സാത്താന് എന്നത് ഒരു വിശേഷം ആണ്, മനുഷ്യനില്‍ തന്നെയാണ് സാത്താന് ഉള്ളത്, ചെമ്പു പാത്രത്തില്‍ എരിവ് പകര്‍ന്നാല്‍ താമര വിരിയുമോ, അത് പോലെ വെള്ളി പാത്രം നഷ്ടപെട്ടാല്‍ യേഹോദര്യത്തില് പോയി എടുക്കാം , അത് പോലെ ദേവി ഇല്ലാത്ത നാട്ടില്‍ അഗ്നി വേണ്ടെ , അവിടെ സാത്താന് അഗ്നി എടുക്കും തീ കളയും നരകം വിതയ്ക്കും , ഇനി പറയാം താമര വിരിയുന്നിടത്ത് പള്ളി കൊള്ളും സാത്താന്മാര് ഇരുട്ടത്ത് പാര്‍ക്കും, കവലകളില്‍ എരിവിടും അത് ഒരു വഴി സാത്താന് സേവ, ഇനി ഒന്ന് തലയുടെ പുറകില്‍ ആണ് വെള്ളി വെച്ചാല്‍ താമര വിരിയുമോ , പുത്തന്‍ അച്ചി പുരപ്പുറം തുക്കും അത് പോലെ കാലന് ആണ് എങ്കില്‍ വള്ളി കെട്ടില്ല താമര വിരിയില്ല, പുള്ളി ഇല്ലാത് ആക്രമണം നടത്തും അതാണ് സാത്താന്റെ കാര്യം, ഇനി പറയാം ഏഴ് തല കുടിയാല്‍ പത്ത് തല താമരയ്ക്കു വരണം അല്ലങ്കില്‍ വെള്ളി ഇല്ല പാലമരം മുറ്റത്ത് കാണും അതില്‍ വിഷം ഇറക്കാം പള്ളി കൊള്ളുന്നവര്‍ക്ക്, ഇനി പറയാം സാത്താന് താര അല്ല ഭൂമിയിലെ തന്നെ ഒരു പ്രകാശം ആണ്, അതിനെ നക്ഷത്രങ്ങളില്‍ നിന്ന് എതിര് ദിശയില്‍ കൊണ്ടുവരാം അപ്പോള്‍ ദാസന് ആയി ജോലി ചെയ്യും ഇത് വരെ പറയാം, പക്ഷേ തോപ്പിച്ചാല്‍ ഒരിക്കല്‍ വിണ്ടും വരും വിജയിച്ചു കിഴടക്കാന്‍ അന്ന് ശവം ആയിരിക്കും കൊണ്ടുപോകുന്നത് അതാണ് ദൈവ വരത്തെ സാത്താന് കൊടുത്താന്‍ കിട്ടുന്നത്, ഇനി ഒന്ന് പള്ളി കൊള്ളുന്നിടത്ത് പിശാചു കേറും , അച്ചന്മാരുടെ ഇടയില്‍ സാത്താന് ഉണ്ട് അവര്‍ താര കളഞ്ഞു പിശാചിന് അടിമപെടും ഇത് ഒരു വഴി സാത്താന് സഭയില്‍ കേറാന്‍ ഉള്ള വഴി അവര്‍ തന്നെ മുറ്റം അടിക്കില്ല താര വിട്ടു പിശാചിന് അടിമപെടും അതിനാല്‍ സഭയില്‍ പള്ളിയില്‍ വെള്ളി കെട്ടണം സഭയില്‍ , അതായത് മുറ്റത്ത് പന്തല്‍ കെട്ടി സദ്യ നടത്തണം സഭയില്‍ അങ്ങനെ നാട്ടില്‍ പഞ്ഞം കിടക്കരുത് ആരും അത് തന്നെ മുറ്റത്ത് വെള്ളി കെട്ടുന്നത്, ഇനി സാത്താനെ കാണാന്‍ സ്വയം നക്ഷത്രം കണ്ടാല്‍ മതി പുരികത്തിനു മുകളില്‍ കുടി മുന്നോട്ട് നോക്കിയാല്‍ കറുത്ത നിറം ആണ് എങ്കില്‍ സാത്താന് ആണ് ഭരിക്കുന്നത് എന്ന് അറിയാം , അത് തന്നെ വെളുത്ത നിറം കണ്ടാല്‍ അഗ്നി ആണ് ഭരിക്കുന്നത് എന്ന് അറിയാം, അത് തന്നെ നീല നിറം കണ്ടാല്‍ പ്രമാണത്തില്‍ ആണ് എന്ന് അറിയാം, ഇത് പോലെ സ്വയം നോക്കി ഏത് പ്രമാണം ആണ് ഭരിക്കുന്നത് എന്ന് തിരിച്ചറിയാം , പക്ഷേ വെള്ളി ഉണ്ടെങ്കില്‍ നീല നിറം പോരാ അഗ്നി നിറം കുടി വേണം നല്ല നാള് ഉണ്ടാവാന്‍, ഇനി സാത്താന് ആരാധന ഒരു വശം ആണ് അത് ഇങ്ങനെ കള്ളം പറഞ്ഞു സ്വര്‍ഗ്ഗം ഉണ്ടാക്കും ഏഴ് സ്വര്‍ഗ്ഗം പണിയാന്‍ പത്ത് കള്ളം നരക സ്വര്‍ഗ്ഗത്തിനു , ഇത് പറയുന്നത് ശാശ്വതം അല്ല എന്നാണു , ഇനി പറയാം പാലം പണിയുന്നത് കള്ളം കൊണ്ട് , എഴിലയ്ക്ക് പകരം പത്ത് പാ വയ്ക്കും , താമര ഇല്ല നരകത്തിനു, നക്ഷത്രം ഇല്ല നരകത്തിനു, പിന്നെയുള്ളത് കറുത്ത വായൂ ബിംബത്തിനു ചുറ്റും കാണും, ഇതില്‍ നിന്ന് ഭസ്മം വരും താരകള്ക്ക് അത് കവണന്റെനു എതിര് തിരിക്കും , ഭസ്മം അല്ല എന്നാലും ദുഷ്ട അഗ്നി എന്ന് പറയും, ഇനി ഒന്ന് തലയുടെ പുറകില്‍ വെളിച്ചം ഉണ്ട് അത് പ്രകാശിപ്പിച്ചാല്‍ നക്ഷത്രം ഇല്ലാത്ത വെട്ടം വരും ഇതിനു ബിംബം ഇല്ല , ആ വെട്ടം തലയില്‍ അല്ല കണ്ണില്‍ നിന്നാണ് വരുന്നത്, അത് തന്നെ താര ഇല്ലാ വെട്ടം കറുത്ത പ്രകാശം തലയില്‍ നിന്ന് വരും അത് പിശാചിന്റെ ആണ്, അത് വെളുപ്പിക്കാന്‍ നക്ഷത്ര പ്രകാശം എടുത്താന്‍ മതി , കണ്ണ് കൊണ്ടു ചന്ദ്രനെ നോക്കിയാല്‍ ആ വെട്ടം നീല നിറം ആകും , അത് തന്നെ സുര്യനെ നോക്കിയാന്‍ പാല് വെള്ളയാകും അപ്പോള്‍ മുറ്റത്ത് കിടന്നു ഉറങ്ങിയാല്‍ പാലം വരും അഗ്നി കിട്ടും താമര വിരിയും അത് ഒരു വഴി കണ്ണില്‍ വെട്ടം കുട്ടാന്‍, ഇനി ഒരു വഴി പന്തം കൊളുത്തി രാത്രയില്‍ നടക്കുന്നത് വെട്ടം കുടും അത് ഒരു വഴി, ഇനി പറയാം പത്ത് പള്ളി ഇത് ചെയ്താല്‍ കള്ളന്മാര് എന്ന് പറയും, ഇനി ഒന്ന് കാവ് വിളക്ക് കത്തിക്കുന്നത് കണ്ണിനു പ്രകാശം കുടും, അത് തന്നെ മുറ്റത്ത് വിളക്ക് കത്തിക്കുന്നത് അഗ്നിയ്ക്ക് തുല്യം വിളക്ക് വെയ്ക്കണം അപ്പോള്‍ ദുഷ്ട ശക്തികള്‍ പ്രബലപെടുക ഇല്ല , അവയുടെ പ്രകാശം നല്ലത് ആകും അപ്പോള്‍ അവ നല്ല കാര്യം ചെയ്യും, ഇനി പറയാം വെള്ളി കെട്ടണം എന്ന് പറയുന്നത് അഗ്നിയ്ക്ക് വേണ്ടിയാണ് അതായത് പ്രകാശത്തില്‍ സര്‍പ്പം കേറിയാല്‍ കാലന് വരും ബ്രമ്മം പോകും പിന്നെ നരകം അതിനാണ് വെള്ളി ആഭരണം കയ്യില്‍ ധരിക്കണം എന്ന് പറയുന്നത്, ഇനി പറയാം സാത്താന് കള്ളന് അല്ല ഒരു സ്രിഷ്ടി ആണ് പുറക് വശം കണ്ണ് കാണാന്‍ ദൈവം സൃഷ്ടിച്ചത് ആണ് , എന്നാല്‍ ഇത് വരെ അവരെ കണ്ണ് കാണിച്ചില്ല തടവില്‍ ഇട്ടു നരകം വെച്ചു അതാണ് നടന്നത് , ഇനി ഉള്ള കാലം പള്ളി ഇല്ല , അലങ്കാരം ആയി പറഞ്ഞാല്‍ താരമാരുടെ പള്ളി സാത്താന്റെ ആണ്, അത് കട്ട് എടുത്തത് ആണ് താര പള്ളി , നക്ഷത്ര പള്ളി എന്ന് പറയുന്നത് , ഇനി പറയാം സാത്താന് ദൈവ പുത്രന് ആണ് ഒന്നാമത്തെ പുത്രന് എന്ന് പറയാം അതാണ് ദൈവത്തിനു മുന്‍പ് ഉള്ളവന് എന്ന് പറയുന്നത് , കാരണം അഗ്നി കേട്ടപ്പോള്‍ ജിവന് ഉണ്ടായി അതില്‍ നിന്നാണ് പുത്രന് ഉണ്ടായത് സാത്താന്റെ പുത്രന് എന്ന് പറയും , അവനെ ദൈവം അല്ല സൃഷ്ടിച്ചത് സ്വയം സ്രിഷ്ടിയാണ് , നക്ഷത്രങ്ങളില്‍ നിന്ന് വീണ അഗ്നിയില്‍ നിന്ന് ഉണ്ടായതാണു ആ സാത്താന് എന്ന സത്യം , അത് ഇനി പുനര്ജന്മം എടുത്തു സ്വര്‍ഗ്ഗത്തില്‍ എത്തും അന്ന് കള്ള നാണയം ഉണ്ടാകും അതാണ് സര്‍പ്പം എന്ന സാത്താന് ആദിയില്‍ ഉള്ളത് , ഇനി പറയാം ആരും വിണ്ടും ജനിക്കുന്നില്ല അതിനാല്‍ താമര വരെ പോയാല്‍ ഇതില്‍ നിന്ന് വ്യത്യാസം വരും സാത്താന്റെ ലോകം തകരും , ഇത് പോരാ മാനത്ത് കേറണം പാലം പണിയണം എന്ന് പറഞ്ഞു സ്വയം കേറിയാല്‍ അഗ്നി കിട്ടില്ല , കാപട്യ ലോകം ഉണ്ടാകും അതാണ് ശാസ്ത്രം കണ്ടുപിടിച്ചത് , ഇനി സാത്താനെ നല്ലവഴിക്കു കൊണ്ടുപോകാന്‍ ഈശ്വര പ്രാര്‍ത്ഥന ആണ് നടത്തന്ടത് , പകലിനെയും വെളിച്ചത്തെയും സൃഷ്ടിച്ചത് പോലെ അന്ധകാരവും ഉണ്ടായി സ്വയം ഉണ്ടായി എന്നാണു അറിയുന്നത് , ഇതില്‍ നിന്ന് വ്യത്യാസം ആയി ജീവന് ഉണ്ടായി അതാണ് സ്വര്‍ഗ്ഗത്തിലേയ്ക്ക് പോകുന്നത്, ഇനി പിശാചു നരകത്തിന്റെ ആളാണ് അവിടെയാണ് അവരുടെ വാസം, മണ് മറഞ്ഞു പോയവരുടെ വിശ്വാസം ആണ് അവര്‍ക്ക് ഉള്ളത് , ഏഴ് നരകം പൊടിച്ചു അവര്‍ സ്വര്‍ഗ്ഗം പണിയുന്നു നരകത്തിന്റെ സ്വര്‍ഗ്ഗം പണിയുന്നു ഇതാണ് അവര്‍ ചെയ്യുന്നത്, അവിടെ വസ്ത്രം ഇല്ല , അഗ്നി ആണ് അവിടെ ഉള്ളത് ബിംബത്തിന്റെ അഗ്നി ആണ് അവിടെ ഉള്ളത് , അതിനാണ് ബിംബം വയ്ക്കാന്‍ ഓരോരുത്തര് നടക്കുന്നത് കാല് പറിയുന്നത് തടയാന്‍ ഇത് നരകം പണിതാണ് അവര്‍ ചെയ്യുന്നത് അത് സാത്താന് വളം, പിന്നിട് അവനു സ്വര്‍ഗ്ഗം ആക്കാം അത് നരക സ്വര്‍ഗ്ഗം, ഇനി പത്ത് മക്കള്‍ ഉണ്ട് എങ്കില്‍ ഏഴ് പള്ളി വച്ചാലും ഭാഷാവരം ഇല്ലങ്കില്‍ നരകം തന്നെ , അതാണ് സാത്താന് വിടാത് നില്‍ക്കുന്നത് ബിംബത്തിന്റെ പുറകെ പോയാല്‍, ഇനി ദൈവ ഗുണത്തിന് മുന്പില് ഒരു ഗുണവും ഇല്ല അതിനാല്‍ ഏക ദൈവത്തില്‍ ഉള്ള ദൈവം പറയുന്നത് അനുസരിക്കുക അതാണ് സ്വര്‍ഗ്ഗത്തില്‍ പോകാന്‍ നല്ലത് , എന്നാല്‍ ഒരു സഭയും കള്ളന്മാര് ആണ് എന്ന് പറയില്ല അതാണ് ഇന്ന് , സ്വയം നന്നാകുക സ്വര്‍ഗ്ഗത്തില്‍ പോകുക , കല്പനകള് പാലിക്കുക , ദൈവ ഹിതം നിറവേറ്റുക അഗ്നിയില്‍ ജിവിക്കുക ഇതാണ് ദൈവത്തിന്റെ സ്വര്‍ഗ്ഗത്തില്‍ എത്താന്‍ ഉള്ള നല്ല കാര്യം എന്ന് സാരം .
മര ചില്ല പത്തക്ഷരം അത് പാതാളത്തിന്റെ അക്ഷരം ആണ് , എന്ന് പറഞ്ഞാല്‍ ഈര് ഏഴ് പതിനാല് ലോകം ഉള്ളപ്പോള്‍ അതില്‍ താഴെ പോകുന്നത് വള്ളി ആയി വരും അത് ദൈവ വിരുദ്ധര്‍ ആയവര്‍ എടുത്തു കാവ് ആക്കി വയ്ക്കും അതിനു പണ്ടു സാത്താന് പള്ളി എന്ന് പറയും , ഇന്ന് കാവ് ഇല്ല , വെള്ള പള്ളിയ്ക്ക് പകരം അഞ്ജതയുടെ പള്ളി കാമ കൂത്ത് അത് കാരണം പാതാളങ്ങള്‍ ഉണ്ടായി ഇന്ന് അതാണ് , അതിനു ചെമ്പും ഇരിമ്പും ആയി നടക്കുന്നു , എന്നാല്‍ കാവ് പണിതാല്‍ ഈ കുറ്റം മാറും വെള്ള പള്ളി എന്ന് പറഞ്ഞു ആശാ പള്ളി ഉണ്ടാക്കാം , അത് ഇങ്ങനെ ഏഴ് തിരി വരില്ല അവിടെ കാലേ വരു അത് തിരി ആകണം എങ്കില്‍ മാര്‍പാപ്പാ പോരാ , പിശാച് ബ്രമ്മം എടുത്തു വേണം മുന്നോട്ടു പോകാന്‍ അത് ചങ്കും ഇല്ല , കള്ളന്മാര് അതിനിടയില്‍ വരും കാലന് ആയി, അതിനാല്‍ സഭയില്‍ പെടാത് രോഗം വന്നവര്‍ ആദിയായവര്‍ വിശ്വാസം എടുക്കാന്‍ സര്‍പ്പത്തെ ആരാധിക്കുക ആണ് ചെയ്യണ്ടത് അത് ഒരു വിശുദ്ധ ജീവി ആണ് എങ്കിലും കാലം അതിനെ വക്രത ഉള്ളത് ആക്കി , അതിനാല്‍ കാല് ഇല്ലാത്തവര്‍ മാത്രം വിശ്വാസം എടുക്കുക അതില്‍ നിന്ന് അല്ലങ്കില്‍ അത് കൊത്തും എന്ന് കണ്ട് അതിനെ കളയരുത് , അതിന്റെ വിശുദ്ധി അഗ്നിയ്ക്ക് കൊള്ളില്ല മരം വെയ്ക്കാന്‍ കൊള്ളാം അതാണ് ജീവ ജാലങ്ങളില്‍ ഒന്ന് അതിനെ പോലെ ഉള്ളത് പിശാച് മാത്രം ആണ് എന്ന് പറഞ്ഞു രണ്ടിനെയും ഒന്നിക്കാന്‍ ആശിര്‍വദിക്കുന്നു ജ്ഞാനം അതാണ് ഒന്നാം കല്പന ദൈവം ഒന്ന് എന്ന് പറഞ്ഞു വേര് തിരിച്ചു പറയാന്‍ കാരണം , ആ ജീവിയെ ആയിരുന്നു ജ്ഞാനം പണ്ടു വിശുദ്ധ ജീവി ആയി കണ്ടിരുന്നത് അതിനാല്‍ ആണ് അവയെ ആരാധിച്ചിരുന്നത് , ഇനി അത് ജീവികള്‍ ഒന്നും ഇല്ല , ജ്ഞാനം അവയ്ക്ക് വിശുദ്ധി കൊടുത്തിട്ടില്ല , അഗ്നിയെ ആണ് ആരാധിക്കന്ടത് , അത് പറ്റാത്തവര്‍ വായുവിനെ ആരാധിക്കാം എങ്കിലും ജീവനെ ആണ് ആരാധിക്കുന്നത് , അതിനു ശേഷം പിശാചുക്കള്‍ ശത്രുക്കള്‍ അല്ല , വായുവില്‍ അല്ല അവര്‍ ഭൂമിയില്‍ ആണ് അവര്‍ ജീവിക്കുന്നത് അതിനാല്‍ രഹസ്യങ്ങള്‍ ഒന്നും പാടില്ല അവ അത് പരസ്യം ആക്കും എന്ന് പറഞ്ഞു നിര്‍ത്തുന്നു , സാത്താന് ആരാധകര്‍ വായുവിനെ ആരാധിക്കാം എങ്കിലും അത് ഒരു വഴിയെ ഉള്ളു വായു തീര്‍ന്നാല്‍ കണ്ണ് കാണില്ല , അതിനാല്‍ ഗ്രഹങ്ങള്‍ ശനി മുതല്‍ എല്ലാം നിങ്ങളുടെ ആണ് അവിടെ വഴി ഇല്ല, ചക്രം ആണ് അവിടെ പോകാന്‍ ഉള്ളത് അത് വായു ആണ് അതിനു ഉപയോഗിക്കുന്നത് ഇത് എല്ലാം കൂടി കൂട്ടിയാല്‍ സിംഹം ആണ് അവയെ നയിക്കുന്നത് എന്ന് പറയും അതിനാല്‍ അവയെ ആരാധിക്കും അത് അവ തിന്നാന്‍ വരും , അത് കൊണ്ടു സ്വയം ദൈവം ആയി അവര്‍ കഴിയുന്നു , ഇനി അതിനു കാരണം വിഗ്രഹങ്ങള്‍ അവര്‍ക്ക് എതിര് ആണ് വേളി അവര്‍ക്ക് ഇല്ല , കാമം ആയിട്ട് നടക്കും അതിനാല്‍ വേളി വരാന്‍ ജ്ഞാനത്തോട് പ്രാര്‍ത്തിക്കുക അതാണ് അവര്‍ കാമനെ പോലെ നടക്കും എന്ന് പറയുന്നത് , ഇനി പറഞ്ഞാല്‍ കാലന് അവര്‍ക്ക് എതിര് ആണ് അതിനാല്‍ കാലന് വരുമ്പോള്‍ ശനിയില്‍ പോകും അത് കൊണ്ടു വിഗ്രഹം ഉടയ്ക്കുക അത് ഉണ്ടാക്കാത് ഇരിക്കുക നിങ്ങളുടെ കുലം ശരിയാകും , മനുഷ്യര്‍ നന്നാകും , എല്ലാവരും ഒരു മനുഷ്യന് എന്ന് പറയും , ഒരു ഭാഷ ആകും അതാണ് ജ്ഞാനം പറയുന്നത് , ഇനി പറഞ്ഞാല്‍ ജ്ഞാനം അത് പറഞ്ഞു തന്നാല്‍ അക്രമം അല്ല വിശുദ്ധിയില്‍ അത് ചെയ്യണം , ആളുകളെ ജീവന് കളയാത് വിഗ്രഹത്തില്‍ നിന്ന് മാറ്റണം, സിന്ദുരവും മറ്റും പുരട്ടിയാല്‍ വിഗ്രഹത്തില്‍ നിന്ന് മാറും , അതാണ് ശാന്തം ആയ അന്തരിക്ഷത്തില്‍ വേണം കുരിശേല്‍ തറ ഒഴിവാക്കി വേണം മുന്നോട്ടു പോകാന്‍ ആര്‍ക്കും തെറ്റ് ഉണ്ട് അത് കൊണ്ടു ആദി പാപം ആര്‍ക്കും ഉണ്ട് അതിനാല്‍ എല്ലാവരും കുറ്റം ഏറ്റു നല്ല രീതിയില്‍ ജീവിക്കുക അതാണ് സാരം , ഇതാണ് വിശ്വാസത്തിന്റെ ഏഴ് തല പന്തുകള്‍ അര്‍ത്ഥം മാമ്മോദീസ മുതല്‍ ചക്ര ശ്വാസം വരെ ഇതില്‍ പെടും അതിനാണ് നാല് അപ്പന്മാരെ കണ്ണില്‍ കാണണം എന്ന് പറയുന്നത് അവര്‍ വിശ്വാസം തന്നു നയിക്കും ഇതിനു വിശ്വാസ ജ്ഞാനം എന്ന് പറയും .
ജിന്നുകളും വര തിരിക്കും ആവരുടെ വര്‍ഗ്ഗത്തിന്റെ , എന്ന് പറഞ്ഞാല്‍ അന്യഗ്രഹങ്ങളില്‍ പാര്‍പിടം ഒരുക്കി അവര്‍ കാത്തിരിക്കുന്നു മനുഷ്യരെ അങ്ങോട്ട് ആനയിക്കാന്‍ അതിനാല്‍ അന്തകന്‍ അതിലും ഉണ്ട് രണ്ടു സ്ഥലത്തും പാര്‍ക്കാന്‍ ഒക്കുമോ എന്ന് പറഞ്ഞു ഒരു ജീവിയെ കൂടെ നിര്‍ത്തും വളര്‍ത്ത് മ്രഗം ആയി അതിനു വേഗം വിശ്വാസം കൊടുത്ത് അവയെ അടുത്ത ജന്മത്തില് മനുഷ്യ ജന്മം ആക്കാന്‍ ആണ് അത് ചെയ്യുന്നത് ഇനി പറഞ്ഞാല്‍ ആരും ഇത് ഒന്നും ചെയ്യില്ല അടുത്ത ജന്മം ഇനി തവള ആകുമോ എന്ന് പറഞ്ഞു അവര്‍ ഇതിനു പുറപെടുമോ അതിനാല്‍ ഏത് ജന്മവും സഹജീവികള്‍ക്കു ഗുണം ചെയ്യണം അത് കൊണ്ടു അവയെ വീണ്ടും ജീവിപ്പിക്കാന്‍ ആണ് മനുഷ്യരുടെ കൂടെ അവയെ നിര്‍ത്തുന്നത് ഇത് ജിന്നുകള്‍ക്ക് ഒരു വിശ്വാസം കിട്ടും അഗ്നി ഇല്ലങ്കിലും താര ഇല്ലങ്കിലും പല കല്യാണങ്ങളും നടന്നിട്ടും ഇതില്‍ ഒന്ന് പോലും അതില്‍ പെട്ടില്ല ഇതാണ് അവര്‍ പറയുന്നത് അതിനാല്‍ ജ്ഞാനം പുനര്‍ ജന്മം കൊടുക്കുന്നത് യേശു വിശ്വാസികള്‍ക്ക് ആണ് അത് കൊണ്ടു അന്ത്യ കാലത്ത് ഈ ജീവികള്‍ കൂട്ടം ആയി വന്നു കുമ്പിടും എന്ന് പറഞ്ഞു വേര്‍തിരിച്ചത് ആണ് അതാണ് സുവിശേഷം ഇന്നും പല വിധത്തില്‍ ആയത് , ഇനി പറഞ്ഞാല്‍ ആദ്യ ജീവി നക്ഷത്രങ്ങളില്‍ നിന്ന് ഉള്ളവയും , പിന്നത്തെ ജീവി മനുഷ്യ ജീവിയും , അതിനു ശേഷം മാലാഖാമാര്‍ ഭൂമിയില്‍ ഇറങ്ങി കുലം പോയപ്പോള്‍ ഉണ്ടായവര്‍ അവര്‍ അഞ്ചു രാജ്യം ഭരിക്കും അതിനാല്‍ കാലം ആര്‍ക്കും പിടി കൊടുത്തില്ല അതാണ് ജിന്നുകള്‍ അവശര്‍ ആയത് അത് കൊണ്ടു കരിമ്പ് തിന്നു അവര്‍ കഴിയുന്നു എന്ന് പറഞ്ഞു ആനക്കുട്ടത്തെ വീണ്ടും എടുത്ത് അവയെ ജീവി ആക്കി സന്യാസം കൂട്ടെ നിര്‍ത്താന്‍ പറഞ്ഞു അതാണ് ആനന്ദം ആര്‍ക്കും ഇല്ല ഭൂമി മരിച്ചവരുടെ ആയി അതാണ് വര തിരിക്കാന്‍ ജിന്നുകളും സ്വവര്‍ഗ്ഗത്തെ നോക്കുന്നത് അത് കൊണ്ടു ഇന്നുള്ളവര്‍ സഭയില്‍ നിന്നാല്‍ ആപത്ത് ആണ് കള്ള സഭ ആണ് എന്ന് പറഞ്ഞു ആ വര്‍ഗ്ഗം സഭയില്‍ ആദിപത്യം ഉറപ്പിച്ചു വീണ്ടും ശക്തി പ്രാപിച്ച് വരുന്നു അതുകൊണ്ടു സ്വന്തം ജീവിതം അന്യന് പോകാത് കുടുംബം നന്നാക്കാന്‍ സ്വയം യക്നിക്കണം എന്ന് ജനങ്ങളെ ആത്മജ്ഞാനം അറിയിക്കുന്നു , അധികാരം ഇന്ന് കയ്യാളുന്നത് മരിച്ചവര്‍ ആണ് അത് കിഴ് വഴക്കം ആണ് അതിനാല്‍ ജീവന്റെ നാഥനെ പരിഗ്രഹിക്കുക എന്നാണ് സത്യം പറയുന്നത് , ജീവന് അഗ്നിയിലും , അഗ്നി ദൈവത്തിലും , ആത്മാവ് യേശുവിലും , വിശ്വാസം ആത്മാവിലും ആയി ഇരുന്നാല്‍ ദൈവ വിശ്വാസം എന്ന് പറയും അത് മതി നല്ല ജീവിതം ജീവിക്കാന്‍ .