മേഘത്തില്‍ ഉള്ള നാല് ബിംബങ്ങളെ തകര്‍ത്താല്‍ വെള്ളത്തിനു മേളില് കൂടി നടക്കാം ഇത് കറ കേറി ഉണ്ടായത് ആണ് , അന്യഭാഷാ ഇത് കളയും , ബിംബങ്ങള്‍ കറയില്‍ നിന്ന് പൊടിഞ്ഞു പോകും അക്ഷരങ്ങള്‍ ദൈവ സന്നിധിയില്‍ മാപ്പ് ചോദിക്കും അവര്‍ പിന്നെ തലയില്‍ കറ വെയ്ക്കില്ല, മറ്റുള്ളവര്‍ അവരുടെ മുകളില്‍ ഇരിക്കത്തില്ല അപ്പോള്‍ അവര്‍ ബിംബങ്ങളെ തകര്‍ക്കും, വെള്ളം, വായു , ഇത് ഒന്നും മനുഷ്യനു വീഴ്തത്തില്ല , മരങ്ങള്‍ തീയ് തരും , അംബ വായുവില്‍ പൊങ്ങി നില്ക്കാന് പഠിപ്പിക്കും ഇത്രയും ആണ് , ജലത്തിന്റെ കാര്യങ്ങള്‍ പറയുന്നത് അവ നാഗം ആയിരുന്നു പണ്ടു വെള്ളത്തില്‍ കൂടി നടന്നിരുന്നത് അത് കഴിഞ്ഞു മനുഷ്യ പുത്രന് അവയ്ക്ക് മണ്ണില്‍ ഇഴയാന്‍ വിധിച്ചു അവ ചെയ്ത തെറ്റിന് അവയെ താഴെ ഇട്ടു , ഇനി മനുഷ്യന് മാങ്ങാ പറിക്കുന്നത് പറന്നു ചെന്ന് പറിക്കും വായുവില്‍ അന്നേരം ഈശ്വരന് വെള്ളി എടുക്കും മുത്ത് തരും അതാണ് അന്ന് ഉള്ളത് , ഇതിനു ഏഴ് ലോകം ഭൂമിയില്‍ നിന്ന് മുന്നോട്ടു പോകണം ആത്മ ബലം , അതായത് ചെമ്പ് കളയണം , മാലാഖയെ വീഴ്ത്തിയടത്ത് വിണ്ടും വയ്ക്കണം ഇത്രയും ചെയ്താല്‍ പറക്കാം അത് യേശു ആണ് അത് ചെയ്തത്, പത്ത് പുത്രന്മാര് മനുഷ്യര്‍ ആണ് അവര്‍ പറന്നു പോയി യഹുദരുടെ ആണ് പറന്നത്, അതിനു മുന്‍പ് കത്തോലിക്ക പറന്നിട്ടില്ല, എന്നാല്‍ പുണ്യവാളന്മാര് അതിനു ശ്രമിച്ചു അവര്‍ വീണൂ പക്ഷേ ഏഴ് പുണ്യവാളന്മാര് മനുഷ്യര്‍ പറന്നിട്ടുണ്ട് , വായു അവര്‍ക്ക് താങ്ങ് ആകും അംശം വിഴ്തും പുണ്യം അവര്‍ അതിനു അംശം എന്ന് പറയും അഗ്നിയ്ക്ക് അതാണ് നാഗത്തിന്റെ വെള്ളി എന്നത് , ഇനി ആണ് അംബ ലോകം കൂടുതല്‍ എരിവു ഉള്ളത് ആക്കുന്നത് , അതാണ് ജ്ഞാനത്തിന്റെ ഒന്നാ പടി യേശുവിലെയ്ക്ക് ഉള്ള , അതാണ് മാനം പള്ളി ആയത് ഇസ്രായേല്‍ , ഇനി പള്ളിയ്ക്ക് ദൈവം പാലം എന്ന് പറയുന്നത് പ്രമാണം ആണ് , അത് ദൈവത്തിന്റെ അനുഗ്രഹം തടസ്സം ഇല്ലാത് കാണുന്നത് ആണ് വെള്ളി ഇല്ലാ അമ്പലം ദൈവ പള്ളി ആയി കാണുന്നത് , ഇതിനു അഞ്ചു ജന്മം ജനിച്ചിരിക്കണം , പിതാവിനെ മാനിക്കണം , ആമ്മെ മാനിക്കണം, അവരുടെ ദേശം സ്വര്‍ഗ്ഗം ആക്കണം അതാണ് സാരം , ഇത് വരെ പോയാല്‍ പുണ്യവാളന് യേശു എന്ന് പറയും അതിനാണ് കറുത്ത പള്ളി ഉണ്ടാക്കിയത് , താഴെ വീഴാത് ഇരിക്കാന്‍ മറ്റുള്ളവര്‍ക്ക് മുന്നേ പോയവര്‍ക്ക് വീണ്ടും വന്നു അത് പോലെ നില്ക്കാന് അവര്‍ പല തന്ത്രവും ചെയ്യും അതിനു നിങ്ങള്‍ സകല ശക്തിയും സംഭരിക്കണം ആത്മാവില്‍ സ്ഥിരതപെടണം , വീണ്ടും ജനിക്കണം അന്യഭാഷയില്‍ ഇത്രയും ആണ് ദൈവം ആഗ്രഹിക്കുന്നത് മനുഷ്യര്‍ ചെയ്യാന്‍ .
മരിച്ചവരെ ജീവിപ്പിക്കുന്നത് ഇത് ചെയ്യാന്‍ ഏഴ് വെള്ളി പോരാ , ആറു ലോകം പോരാ, അഞ്ചു ശനി പോരാ, ഈ ലോകത്തിന്റെ ആത്മാകള് വെള്ളിയില്‍ ആണ് പോകുന്നത് ഏഴ് ഗ്രഹങ്ങളില്‍ വെള്ളി ആണ് മരിച്ചാല്‍ ചെല്ലന്ട ഗ്രഹം , അത് പോലെ വെള്ളിയ്ക്ക് മുകളില്‍ ഇല്ലാത്ത ഗ്രഹം ആയ ഏഴ് ശനി ഉണ്ടും അതും വെള്ളിയ്ക്ക് മുകളില്‍ ആണ്, എന്നാല്‍ ഇനി പറയാം അബദ്ധവശാല്‍ മരിച്ചാല്‍ അവര്‍ ഏഴ് വെള്ളിയില്‍ പോകും അത് ഏഴാം ഗ്രഹം അവിടെ മരണപെട്ടു ഇരിക്കും അവര്‍ അവിടെ നിന്ന് വിന്റെടുക്കാന് അവര്‍ക്ക് ഏഴ് വെള്ളി വരെ പോകണം അതിനു ശനിയോട് പറഞ്ഞാല്‍ ശനി തരുമോ , വെള്ളിയോടു പറഞ്ഞാല്‍ അത് തരുമോ , എന്നാല്‍ ദൈവം പറഞ്ഞാല്‍ അത് തരും അവര്‍ ശുദ്ധികരണ സ്ഥലത്ത് നിന്ന് വരെ തിരിച്ചു വരും , അതിനു മുന്ന് മെത്രാന് ചൊല്ലിയാല്‍ അവിടെ പോകാമോ പറ്റില്ല, യേശു പോയത് വെള്ളിയില്‍ ആണ് ജീവന് പോയത് അവിടെ നിന്നും വിണ്ടും വന്നു പുനര്‍ ജീവിച്ചു സ്വര്‍ഗ്ഗത്തില്‍ പോയി ഇത് വരാന്‍, അഞ്ചു പാലം പണിയണം മരിച്ചവര്‍ക്ക് അത് തന്നെ ഏഴ് ജീവന് വേണം ഒന്നാമതായി , അഞ്ചു പേര്‍ക്ക് ജീവന് കൊടുക്കണം, അതായത് പോന്നമ്പിളി മുറ്റത്ത് എത്തില് ജീവിന് എടുക്കണം അത് വിണ്ടും ജനിക്കണം അത് കൂടാത് അഞ്ചു ജന്മത്തില് കൂടുതല്‍ ഉണ്ടായിരിക്കണം എന്നത് ഏഴ് പാലം വേണം, പത്തറിവ് വേണം , ഇനി പറഞ്ഞാല്‍ നാല് ലോകം പണിത് മുന്നോട്ടു പോയാല്‍ അഗ്നി ക്ഷേത്രത്തില്‍ എത്തി ജീവന് എടുക്കണം, അത് ജീവന്റെ സ്ഥലം ആണ് , ഇത് എല്ലാം ചെയ്യാന്‍ ഒരു മനുഷ്യന് ഏഴ് ജീവിതം ഉണ്ടായിരിക്കണം അങ്ങനെ ഉള്ള ആള് വിണ്ടും ജനിച്ച ആള് എന്ന് പറയും, ആ ആള് പത്ത് പള്ളിയില്‍ തീയ് ഉള്ള ആള് ആയിരിക്കണം ഇത്രയും പോരാ ഒരു വെള്ളിയും വേണം നക്ഷത്രങ്ങള്‍ക്ക് കൊടുക്കാന്‍ ഇത്രയും ഉണ്ട് എങ്കില്‍ മരിച്ചവരെ അപകടത്തില്‍ പെട്ട ജീവന് പോയവരെ വിണ്ടും ജീവിപ്പിയ്ക്കാം , അത് തന്നെ വിശദം ആയി പറഞ്ഞാല്‍ , താമര വിരിച്ച് ഭൂലോകം പണിത് വ്രത്തം കെട്ടി, ജ്ഞാനം ആയി വെള്ളി എടുത്തു സ്വര്‍ഗ്ഗ ലോകം പണിത് ജ്ഞാനം ആയി , അതിനു ശേഷം അഗ്നി ഗോളത്തില്‍ ജീവന് എത്തി പഞ്ചാഗ്നിയില്‍ ജീവന് കേറി മുന്നോട്ടു പോയാല്‍ കാണുന്നത് ഏഴ് തീയ് അതാണ് യേശു ജീവന് എന്ന പരിശുദ്ധാല്മാവ് ആ ജീവന് കണ്ടാല്‍ അവിടെ നില്‍ക്കണം അപ്പോള്‍ ദൈവം പ്രമാണം ചോദിക്കും അപ്പോള്‍ താര ഇല്ല എന്ന് പറയണം ആതാണ് ഉത്തരം അതിനു ശേഷം വിണ്ടും മുന്നോട്ടു പോയാല്‍ യഹൂദ സ്വര്‍ഗ്ഗം ആണ് അവിടെ ഇല്ലാത്തത് ഇല്ല പഞ്ച ക്ഷതം ഇല്ല സ്വര്‍ഗ്ഗം ആണ് ഇത് വരെ പോയാല്‍ അവര്‍ ദൈവ പുത്രന് എന്ന്, അവര്‍ ലോകത്ത് ഇല്ല , അവര്‍ കയ്യ് വച്ചാല്‍ മരിച്ചവര്‍ ഉടന്‍ ജീവിയ്ക്കും , അതിനു ഞാന്‍ ഒരു കൊല്ലം പോരാ ഈ പോക്ക് പോയാല്‍ , ഒരു രോഗവും ഇല്ലാത്ത അനാവശ്യ മരുന്നുകള്‍ കഴിക്കുന്നുണ്ട് അത് ഒരു പതിവും ആയി അതിനാല്‍ മരുന്നിന്റെ ലോകത്തില്‍ പോകും അവിടെ അഗ്നി ക്ഷേത്രത്തില്‍ മുങ്ങി കുളിച്ചു സ്വര്‍ഗ്ഗത്തില്‍ പോകണം ഇവിടെ നിന്നും പോയാല്‍ അതിനാണ് മെത്രാന്മാര് ജീവന് എടുക്കും തിരിയെ കൊടുക്കാന്‍ ആവുമോ എന്ന് പറയുന്നത്, ഇനി പറഞ്ഞാല്‍ ഈ ലോകം അന്യ വരം ഉള്ളവര്‍ക്ക് മരുന്ന് കൊടുത്താല്‍ അത് ലോകത്ത് തീയ് ഇല്ലാത്ത താര വന്നു അവരുടെ ലോകം പാല് ആയി വിണ്ടും ചതിയ്ക്കും മുന്‍ തലമുറ മുതല്‍ പിന് തലമുറ വരെ അത് എടുക്കണം ഇത് കഴിപ്പിക്കുന്നവര്‍ക്ക് എന്നും അത് തന്നെ കഴിക്കണം ഓരോ രോഗങ്ങള്‍ക്ക് , എന്നാല്‍ ഇനി പറഞ്ഞാല്‍ കൃഷ്ണ മണിയില്‍ തീയ് വച്ചാല്‍ ആ മരുന്നു പാലം ആക്കുമോ അത് ഇല്ല അത് തന്നെ എനിക്ക് കുഴപ്പം ഏഴ് മരുന്ന് ഒന്നിച്ചു കഴിച്ചു ജീവിക്കുന്നു അത് എനിക്ക് ശേഷം മക്കള്‍ക്ക് കഴിക്കാം ബലം പ്രയോഗിച്ചു കഴിപ്പിക്കുന്നവര്‍ക്ക് അവരുടെ കുടുംബത്തിനും എന്നും കഴിക്കാം ഓരോ രോഗത്തിനു ഈ മരുന്നു ആയ അന്യ ഭാഷാ ഔഷധം ആയ തീയ് ചന്ദ്രനില്‍ പോയി മടങ്ങി വന്നു തീയ് ആക്കി വിണ്ടും തരും അതാണ് ഓരോ അസുഖത്തിനും മരുന്ന് കഴിക്കുന്നത് ഇന്നും കഴിക്കുന്നത് അത് തന്നെ ഒരു കാലം വരെ കഴിക്കും അത് പ്രപഞ്ചത്തിന്റെ നിയമം ആണ് ഇവിടുത്തെ അത് തീരുന്നത് കാവ് തീരുമ്പോള്‍ ശനി തീരുമ്പോള്‍ എന്ന് പറയാം അതിനു മുപു വിധി അനുവദിച്ചാല്‍ പള്ളിക്കാര് തീയ് കത്തിയ്ക്കുമ്പോള്‍ അവര്‍ അഗ്നിയില്‍ ചാകുന്നില്ല എങ്കില്‍ അവര്‍ കാരണം അന്വേഷിക്കും അപ്പോള്‍ അവരുടെ തല പോകും വെള്ളിയില്‍ നിന്ന് അതാണ് കാലം അടയുക എന്ന് പറയുന്നത് ചന്ദ്ര ശനിയുടെ ആള്ക്കാര്, അത് വരെ പോയവര്‍ ഇടയില്‍ നിന്നത് മരിച്ചു പോയി എന്ന് അറിയാം ഇനി ഒന്നും ഇല്ല മരിച്ചവര്‍ ജീവിക്കാന്‍ ഒന്നും പറയാം എനിയ്ക്ക് ആവില്ല അത് ഒരു വിശ്വാസം ആണ് അത് നിങ്ങള്‍ സ്വീകരിച്ചാല്‍ അത് ചെയ്യാം എന്ന് സാരം .