ആദം ആകാന്‍ മണ്ണ് പോരാ വിശാലം ആയ മനസ്സ് വേണം, അത് ഏഴ് തൂവല്‍ പോരാ അഞ്ചു ജ്ഞാനം വേണം , പള്ളി പോരാ , ദൈവ സന്നിധിയില്‍ ഇരിക്കാന്‍ ഒരു ജ്ഞാനം പോരാ ദേവന്മാരെ പോലെ ആകണം , അത് തന്നെ ഏഴ് തൂണ് ഇടണം കണ്ണ് രണ്ടു വേണം മുന്നോട്ടും പുറകോട്ടും ജ്ഞാനം വേണം , അശരീരിയെ കേള്‍ക്കാന്‍ പറ്റണം, പുവ് മുല്ല പോലെ ഉള്ളത് മുന്നില്‍ കാണും കണ്ണിനു കാണത്തക്ക വിധത്തില്‍ പുണ്യം കാണും , ഇത്രയും പോരാ ഒരു ജ്ഞാനം പണം ഇല്ലാത്തത് ആക്കും അവിടെ സ്രിഷ്ടിയെ കാണത്തുള്ളു, മരണം ഇല്ലായിരിക്കും , വിശ്വാസം എന്നും കാണും , ഇത് പോരാ മാലാഖമാര്‍ മുന്നില്‍ കാണും വട്ടം ചുറ്റുന്നത് , അത് പോര , വെണ്മ ഉള്ള ആകാശം കാണും , ഇതും പോരാ മാലാഖാമാര്‍ വ്രത്തം കെട്ടും , ശനി ആവിടെ കയറില്ല , മക്കള്‍ മനസ്സില്‍ നിന്നായിരിക്കും പിറക്കുന്നത് , ഉണ്ണിയെ മുറ്റത്ത് കാണാം , ഗര്ഫപാത്രം മണ്ണ് ആണ് അത് അവര്‍ക്ക് ഇല്ല, ലിംഗം ഇല്ല , ആണും പെണ്ണും വ്യത്യാസം ഇല്ല , ഒരു രൂപം മാത്രം , ഭംഗി കൂടുതല്‍ മനസ്സില്‍ ആയിരിക്കും , വ്യത്യാസം ജ്ഞാനം ആണ് അവിടെ പ്രവര്‍ത്തിയ്ക്കുന്നത് , ഇനി പറഞ്ഞാല്‍ ഒരു ലിംഗം കാണുന്നത് മുത്ത് ഇടാന്‍ ആണ് അത് വിശദികരിച്ചാല്‍ മാലാഖയുടെ അക്ഷരം പറയുന്നത് പോലെ വള്ളിയും പുള്ളിയും ഇല്ല, സ്സെനേഹം മാത്രം അവിടെ കണ്ണിനു കാണും അതാണ് ഗര്ഫം ധരിക്കുന്നത് അതിനാണ് , പെണ്ണും ആണും ഒന്നിച്ചു നില്‍ക്കുന്നത് വ്യഭിചരിക്കാന്‍ അല്ല , മുറ്റത്ത് പാപം ഇല്ലാത് പുണ്യം ചെന്ന് ഗര്ഫം ധരിക്കും എന്ന് പറയും , അവര്‍ കുഞ്ഞുങ്ങള്‍ പള്ളി പോലെ അല്ല , മരം പോലെ ആണ് ആദ്യം കാണുന്നത് , അത് പിന്നിട് വെളിച്ചം ആയും , മുത്ത് ആയും തിളങ്ങും അത് വെണ്മ ഏറുമ്പോള്‍ ലിംഗം ഇല്ലാത് പകല്‍ പോലെ കുഞ്ഞുങ്ങള്‍ ഉണ്ടാകും അതാണ് അവരുടെ കുഞ്ഞുങ്ങള്‍ , അവര്‍ മനുഷ്യരെ പോലെ അല്ല, വിശ്വാസത്തിന്റെ കുഞ്ഞുങ്ങള്‍ , മണ്ണില്‍ അല്ല വിണ്ണില്‍ ജീവിക്കും , മണ്ണില്‍ നടക്കില്ല , പൊങ്ങി നടക്കും ഇങ്ങനെ ആണ് അവര്‍ നടന്നത് , ഇനി പറയാം , പൊന്‍ വെട്ടം ഇല്ല , കല്പന ഇല്ല , ഒരു ലോകം മാത്രം കണ്ണില്‍ കാണും , അത് എന്നും കാണും അവര്‍ മനസ്സില്‍ വസ്ത്രം ധരിക്കും പുണ്യം കൊണ്ടു , അതാണ് പുണ്യല്മാക്കള് വസ്ത്രം ഉടുത്തു വരുന്നത് വെണ്മയില് സ്വയം വസ്തം ഉടുക്കുന്നത് ആണ് , അവിടെ വെണ്മയുടെ വസ്ത്രം എന്ന് പറയും , അതാണ് ആദത്തിനും ഹവ്വായ്ക്കും ഉണ്ടായിരുന്ന പൊന്‍ വസ്ത്രം എന്നത് ഒരു ലോഹ ആയിരുന്നു അവര്‍ ഇട്ടിരുന്നത് , അവര്‍ അത് കഴുകാറില്ലയിരുന്നു എന്നും പുത്തന്‍ ആയി ഇരിക്കും ഇതാണ് സംക്ഷേപം എന്നത് ഉള്ളത്, ഇനി പറഞ്ഞാല്‍ ആദം ആക്കാന്‍ ഏഴ് കുലം പോരാം , ഒരു തൊള്ളായിരം കുലം വേണം മുന്നോട്ടു പോകാന്‍ അതിനാണ് അബ്രഹാത്തെ എടുത്തത് അവിടെയും കുഴപ്പം വന്നു ശനി കേറി ഇടയില്‍ , ഒരു കുലം എന്നത് ഒരു വ്രത്തം കെട്ടാന്‍ ആവശ്യം ആയ ജ്ഞാനം എന്ന് ആണ് , ഇനി ഒന്ന് എഴ് കുലം ഏഴ് അപ്പന് എന്ന് വച്ചാല്‍ , ആയിരം കുലം ഒരപ്പന് ആകുമോ അത്രയും വള്ളിയും പുള്ളിയും എടുത്തു പോകുന്നത് , മെത്രാന് ആയി ഇരിക്കുന്നതും ഒക്കെ അതിനു തന്നെ അത് കൊണ്ടു ജ്ഞാനം ഇല്ല കള്ളന്മാര് എന്ന് പറയും അധികാരം എടുത്തു ഇരുന്നാല്‍, ഇനി ഒന്ന് ശനി വ്രത്തം വയ്ക്കും അത് കല്പന വരുന്നത് കൊണ്ടാണ് , ലിംഗത്തിന്റെ അവിടെ തള്ളി നില്‍ക്കുന്നത് ഇല്ലായിരുന്നു അകത്തു ആയിരുന്നു ഉള്ളില്‍ തന്നെ വിശ്വാസത്തില്‍ നില്‍ക്കുവായിരുന്നു അതിനു വലുപ്പവും ഇല്ലായിരുന്നു ഒന്നും പുറത്ത് കാണില്ലായിരുന്നു ബാഹ്യം ആയി ഒരടയാളവും ഇല്ലായിരുന്നു എന്നാണ് അറിയുന്നത് , അത് ജന്മനാല് അങ്ങനെ ആണ് ഉണ്ടാക്കിയത് അത് തെറ്റ് ചെയ്തപ്പോള്‍ വിസര്‍ജ്യം ആയത് ആണ് രണ്ടു അവയവങ്ങള്‍ അതാണ് ഭൂമിയിലോട്ടു വിട്ടത് , ആ ലോകം ഇന്ന് ഉണ്ട് സര്‍പ്പങ്ങളുടെ ലോകം ആയി ഇരിക്കുന്നു , അവ അവിടെ സ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നു , ഏഴ് തൂണ് ഇടാന്‍ അവയ്ക്ക് കഴിയും അതാണ് അവ നിന്നത് അത് ഈ ലോകത്തില്‍ അല്ല , ഒരു കോടി വര്‍ഷം എടുത്താലും എത്തില്ല അവിടെ , അവിടെ ജ്ഞാനം ഉള്ളത് കൊണ്ടാണ് ഇവിടെ ജ്ഞാനം എത്തുന്നത് എന്ന് പറയാം , മനസ്സില്‍ അവര്‍ക്ക് പുണ്യം തരാന്‍ പറ്റും ഇവിടുത്തെ മനുഷ്യര്‍ക്ക് ആവിടെ ഉള്ള വിശ്വാസികള്‍ക്ക് എന്ന് പറഞ്ഞാല്‍ ആബേലും മറ്റും അവിടെ ഉണ്ട് പുണ്യാല്മാക്കള് ആയി , എന്നാല്‍ ആയിരം വര്‍ഷം ഒന്നും ആരും ജീവിക്കില്ല അവരുടെ അടുത്ത് എത്താന്‍ ഒരു മനുഷ്യനും പറ്റില്ല , പുണ്യം കൊണ്ടു അവിടെ എത്താനും പറ്റില്ല , ജന്മങ്ങള് കൊണ്ടെ പറ്റു സുഹൃതം ആയ ജീവിതം അവിടെ എത്തിയ്ക്കും ഒരു നാള് എന്ന് കാണാം അതിനു ആര്‍ക്കും ഒന്നും കാണാന്‍ പറ്റില്ല എന്ന് മനസ്സില്‍ ആക്കുക ആണ് സത്യം പറയുന്നത് ഇതാണ് , ഒന്നും കണ്ണ് കൊണ്ടു കാണില്ല വിശ്വാസം ആണ് എല്ലാം .
Wisdom - Holy Spirit, Heavens And Heavens Of Heavens . |
|
- 1.Home
- 2.Prayers
- 3.Pictures
- 4.Bible Stories
- 5.Old Bible Story-1
- 6.OLD BIBLE STORY-2
- 7. Contact & Prayer Request
- 8.IDIOMS & SCRIPTURES
- 9.Make Heaven
- 10.Adam Eve & Lilith
- 11.USEFUL LINKS
- 12.Family Tree
- 13.Holiness
- 14.Gift of Tongue
- 15. Good love
- 16.How To Plant a Tree
- 17. Songs
- 18. HEAVENS & HELLS, Wisdom loss
- 19.TEN COMMANDMENTS
- 20. Raaman - Thomaa
- 21.Saints, Saviour, Prophets
- 22.Bharatham ( India )
- 22 A. Bhartham Wisdom ( India)
- 23.Angles married
- 24.Creation and Miracles
- 25.Body,Soul & Spirit.
- 26.Miracle
- 27. Britain, British
- 28. Yoga
- 29.Eden
- 30.Letters
- 31.Messianic Scripture Songs
- 32.Spiritual Healing
- 33.Galaxies
- 34. Jaimon
- 35. Medicine
- 36. Creatures
- 37.Maharshi
- 38.Temple , Church & Wisdom
- 39.Gospels of Saints
- 40 . True Man
- 41. Brammamm
- 42. Daven Davi How
- 43. Appachan
- 44. Earth wisdom love truth
- 45. Antappan
- 46. Wisdom, Love, Lord
- 47. Religious Thinking
- 48. YAHWEH
- 49. Freedom
- 50. Is Freedom is Freedom
- 51. HOLY EDEN , I AM I AM , WISDOM LOVE
- 52. Life Cycle
- 53. TEN COMMANDMENTS, DETAILS
- 54. Almighty God and Our Fathers
- 55. SKY
- 56. Quran Malayalam
- 57.Holy Lamps & Wisdom
- 58. King Shalomon & Shri Krishnan
- 59. Peacefulsolution
- 60. Horse Racing
- 61. Truth Wisdom
- 62. HOLY HEAVENS
- 63. Good Names
- 64. Religious
- 65. Son & Moon, Man & Woman,
- 66. Real Life
- 67. Idols
- 68. Good Temple
- 69. Holy Holy Holy
- 70. Wisdom Earth
- 71. Wisdom King
- 72. Noah's Ark
- 73. KAVU,( INDIA`S), TRUTH KAVU )
- 74....ADEN HEAVEN.....
- 75. Allahu
- 75,76, 77. Yahweh Fire Way
- 77. Yahweh
- 77,77,77, Greater Holy way
- 78. Holy Star Angel Way
- 79. Holy Angels way
- 80. Great Holy Angel way
- 81. God, God Way
- 82. Right Way Strong Way
- 83. Truth will come and ----------
- 84. Male She Male
- 85. Letters and Comments
- 86. Fire Way Fire Way
- 87. Spiritual Ebooks in Malayalam
- 88. Praise - Keerthanam
- 89. Ayurvedic Herbals
- 90. U. S. A. Wisdom
- 91. Israel Wisdom
- 92. Catholic Wisdom
- 93. Muslim Wisdom
- 94. Mishika Wisdom, Jesus
- 95. Mary Wisdom
- 96. Internet
- 97. S N D P. Wisdom
- 98. Nair Wisdom
- 99. Bramana Wisdom
- 100. Mental Health
- 101. Money Wisdom
- 102. Son of Gods Wisdom
- 103. Angels Wisdom
- 104. Terrorist
- 105. Animal World
- 106. Devil - Satan
- 107. My Birth
- 108. Galaxy & Other Galaxy
- 109. Grapes and Wine
- 110. Gods and Almighty God
- 111. End of world
- 112. Relic
- 113. Black-hole
- 114. Chat
- 115. Jesus Chant & Trees
- 116. YAKSHI - യക്ഷി
- 117. Hindu Chant - Keerthanam
- 118. Mary Chant - Keerthanam
- 119. Inner light True
- 120. Dreams
- 121. Miracle
- 122. Sky Milk & Honey
- 123. Holy Spirit & Wisdom
- 124. Maarpappa & Pope
- 125. Man and Wisdom
- 126. Hindu Gods.
- 127. One God
- 128. Adam & Eve Wisdom
- 129. Novels
- 130. Prophecy
- 132. Seald Scroll
- 133. World
- 134. Endowment - Blessing
- 135. Deaf and Blind
- 136. Menses - Boon
- 137. Jobs
- 138. Wisdom Prostitute
- 139. Father - Mother
- 140. World Lamp
- 141. Movie
- 142. Love - Rathi
- 143. Refugees
- 144. Hell, Earth, Heaven Wisdom
- 145. Circumcision
- 146. Man Pots
- 147. Jesus Baptism
- 148. Drum
- 149. Humans Umbralla
- 150. Heart Flower & Bird
- 151. Oil and oil Lamap
- 152. Other Side Boat
- 153. Truth Purfy
- 154. Water, Oushdham, Wine
- 155. Angels War
- 156. Glory to God
- 157. Gold
- 158. eli eli lama sabachthani
- 159. Truth Moon - Ponnampili
- 160. Truth Circle
- 161. Line & Beam ( Rekha & Rashmi) 4 Fith
- 162. Wisdom Beauty Dress
- 163. Arrows, Deva & Asura
- 164. Pallakku, kalyaanasaugandhikam
- 165. Seven Evil Spirits
- 166. Seven Good Spirits
- 167. Native Americans
- 168. Thazhaampu, Pandanus
- 169. Mango tree
- 170. Four Faith
- 171. Mercy killing
- 172. My Mother Accamma in USA
- 173. Navavrandham Maalaakhamaar
- 174. Wisdom Doors
- 175. Humans seven spirits
- 176. Paayu ( Forehead Mat )
- 177. Seven Eden Thottam
- 178 . Ayurveda ( Herbal Plants )