Inner Light True ( വെളിവിന്റെ രഹസ്യങ്ങള്‍ )
ഏഴ് പൂവ് അമ്പലം എന്ന് പറയാം പത്തമ്പലം വിശ്വാസം ഇത് വിശ്വാസത്തിന്റെ കാര്യം അത് പോലെ മനസ്സിന്റെ സ്വർഗ്ഗം പത്ത് വിളക്ക്, എഴ് വിളക്ക് പ്രമാണം ഇതാണ് അമ്പലത്തിന്റ കാര്യം എന്ന് പറയാം , ( ഒരു വിളക്ക് നാലറിവ് , എഴ് തീയ് ഒരു വെട്ടം, പത്തറിവ് വിശ്വാസം, എന്നാൽ കാവിൽ ഇത് ഇല്ല പ്രമാണത്തിൽ ആണ് അഗ്നി ഗോത്രത്തിൽ ആണ് ഇത് ഉള്ളത് , അതിന് മാനസ്സാന്തരത്തിൽ എത്തിയാൽ പ്രമാണം എന്ന് പറയും ഇത്രയും ആണ് നക്ഷത്രത്തിന്റെ അറിവ് വെളിപ്പെട്ടത് അതിൽ അഗ്നി ഗോത്രം ഒന്ന് കുടി ചോദിച്ചു കൊള്ളുക നക്ഷത്രം തടസ്സം നിന്നു പറയാൻ എന്നാൽ വിവാഹം വരെ എത്തിയില്ല നരകം പോയി പിന്നെ അതാണ് താരയുടെ കാര്യം ദൈവത്തിന് തടസ്സം നിന്നെ അത് പറയത്തുള്ളൂ നക്ഷത്രം കടം വീടാൻ ഉള്ളത് കൊണ്ടായിരിക്കും എന്റെ ഭാഗത്ത് നിന്ന്, അമ്പലം ഞങ്ങളുടെ അല്ലല്ലോ അതായിരിക്കും തടസ്സം വന്നത് ഇനി ഒന്നും ഇല്ല വ്രത്തം പ്രമാണത്തിന്റെ അമ്പല വ്രത്തം അഗ്നി കൂട്ടുന്നത് ദൈവ വിളക്കിന് എന്ന് സാരം.
ഏഴ് പുവ് അറിവ്, പത്തമ്പലം വിളക്ക്, നാല് രാശി അക്ഷരം, പത്ത് രാശി ചക്രം , പത്ത് മനസ്സ് വെള്ളി നിറം കര്‍മ്മം, ആയിരം താര മനസ്സ് പള്ളി ഇതാണ് സ്വര്‍ഗ്ഗം , ഇതിനാണ് ബന്ധുക്കള്‍ എല്ലാവരും പള്ളി ആയതു , എന്നാല്‍ ആദ്യമേ അത് ഉണ്ടായിരുന്നുള്ളൂ , തോമാ ശ്ലിഹാ കഴിഞ്ഞപ്പോള്‍ വെള്ളി ഇല്ല , നരകം പള്ളി ആയി അതാണ് ഇന്ന് പിന്നെ കത്തോലിക്കാ ആറു ഭാഷ ചൊല്ലി കുര്‍ബാന ഉണ്ടാക്കി അതും നരകത്തിന്റെ , അതാണ് പാതാളം ഇന്നത്തെ , അവിടെ പോയവര്‍ നരക തുല്യം ജീവിക്കുന്നു ശനി അവിടെ പ്രകാശം കൊടുക്കുന്നു എന്ന് പറയാം , അതാണ് നരകത്തിനു തുല്യം ഇന്ന് വിളക്ക് ഇല്ലാത് നാട്ടുകാര്‍ ജീവിക്കുന്നു, ഇതിനു മാറ്റം വേണം അതാണ് ഇത് എഴുതിയത് ഇനി പറയാം താമര തൊട്ട് വളഞ്ഞ വഴി പോയാല്‍ കാവ് ആയിരിക്കും അവിടെ വരിക , ആദ്യം നാഗത്തില്‍ നിന്ന് മാറി യേശു രൂപത്തില്‍ എത്തണം അതാണ് വിളക്ക് ഇനി താഴെ പറയാം വിളക്കിന്റെ കാര്യം
ചന്ദ്ര വിളക്കിന് മുന്ന് മുറ്റം, അത് മുതല്‍ തീ എന്ന് പറയും , ഇനി പറയാം ജ്ഞാനം ആണ് വിളക്ക് തരുന്നത് , അതിനു മനസ്സില്‍ പുവ് ഇടണം , നല്ല ചിന്തകള്‍ കൊണ്ട് മനസ്സ് ശുദ്ധം ആക്കണം അപ്പോള്‍ ജ്ഞാനം വരും ഇതാണ് ക്രിസ്തു മതത്തില്‍ ഉള്ളത്, ഒരു മുറ്റം നാല് മണ്ണ് , തിരി വരുമ്പോള്‍ ഏഴ് വിളക്ക്, അഗ്നി കൂട്ടിയാല്‍ ദൈവ വിളക്കിന് ചേരും , പത്ത് പുവ് ശനിയുടെ രേഖാ എന്ന് പറയാം ഇത് മനസ്സ് ആണ്, പൂവ് മനസ്സിന്റെ പുണ്യം , പുണ്യം എന്ന് പറയുന്നത് സല്പ്രവ്രത്തി അതായത് ജ്ഞാനത്തില്‍ ജീവിക്കുന്നത് പുണ്യം , അമ്മ ആര് എന്നും അപ്പന് ആര് എന്നും മക്കള്‍ ആര് എന്നും വേര് തിരിച്ചറിഞ്ഞു പെരുമാറുന്നത് നക്ഷത്രത്തിനു ചേരുന്നത് പുണ്യം , അവിടെ പാല് പായസ്സം ഇല്ലങ്കിലും ശരിക്കും ഒരു സ്വര്‍ഗ്ഗം ആണ് അപ്പനെ മാനിക്കുന്നത് അതാണ് ഒന്നാം കാര്യം ഇതില്‍ ആണ് എല്ലാം കാര്യങ്ങളും നില കൊള്ളുന്നത് , അപ്പന് കഴിഞ്ഞാല്‍ പെരുമാറ്റം അത് ദൈവത്തിനു ചേര്‍ന്നത് ഇതാണ് വിശ്വാസം ആരെയും മുറിപെടുത്തരുത്, സ്സെനേഹം മുന്നില്‍ കാണണം , അപ്പന് ജ്ഞാനം തരുന്നു എന്ന് മനസ്സില്‍ ആക്കണം , പ്രമാണം പരിശുദ്ധം എന്ന് മനസ്സില്‍ ആക്കണം , യേശു രൂപം മനസ്സില്‍ കാണാം ഇതാണ് നാല് അറിവ് , അവിടുന്നു ആണ് പുണ്യം വരുന്നത്, ഇനി ജ്ഞാനം കിട്ടാന്‍ നക്ഷത്രങ്ങളില്‍ പോയാല്‍ തീ വരും അത് നരകം ആണ് , യേശു വെളിച്ചം പുണ്യം എന്ന് പറയും ഇത് എല്ലാ മതസ്ഥര്‍ക്കും ഉള്ളതാണ് , യേശുവിന്റെ നക്ഷത്രം ഇല്ല സുര്യനെ ഉള്ളു അതാണ് ദൈവത്തിന്റെ പ്രകാശം ദൈവം തന്നത് , ഇനി പറയാം സകല കാര്യങ്ങളും പറഞ്ഞു തന്നാല്‍ ധര്‍മ്മം നില്ക്കും പ്രമാണം ആകും , കാര്മ്മികര് ഒന്നും ചെയ്യാതാകും അപ്പോള്‍ പ്രമാണം ഇല്ലാത് നാഗം കേറി ഭരിക്കും , അതിനു മുന്‍പ് പള്ളി പണിയണം ഏഴ് വിളക്കില്‍ അപ്പോള്‍ പാലം ആകും അമ്പലം പണിയുന്നതിനു തുല്യം വിളക്ക് നക്ഷത്രത്തില്‍ നില്ക്കും അപ്പോള്‍ ശനി വരില്ല , കല്പന ആകും എല്ലാം , നല്ല കാര്യങ്ങള്‍ സര്‍പ്പം എടുത്താല്‍ വെള്ളി കിട്ടുമോ അതിനാല്‍ ശനിയില്‍ പോകാത് ഏഴ് വിളക്ക് വെയ്ക്കുക അതാണ് ജ്ഞാനത്തിന്റെ ഒന്നാം ഘട്ടം പറയുന്നത് , വെള്ളി പുള്ളി ഒക്കെ മുന്നോട്ടു ഉള്ളത് ആണ് , അത് വരെ പറഞ്ഞാല്‍ ഒന്നും മനസ്സില്‍ ആകില്ല , ജ്ഞാനം പറയുന്നത് കേള്‍ക്കുക , ഏഴ് പ്രമാണം വരെ നിങ്ങള്‍ക്ക് പോകാം ഹിന്തുക്കള്‍ക്ക് , അത് കഴിഞ്ഞ് വെള്ളി കിട്ടിയാല്‍ താര വന്നു പാലം പണിത് പത്ത് കല്പന തരും വിശ്വാസത്തില്‍ ഇതിനു ബഹുമാനം എന്ന് പറയും , അതാണ് നക്ഷത്രങ്ങളില്‍ ഇല്ലാത്ത കാര്യം , ഇനി മനസ്സില്‍ പൂവ് ഇടുക എന്ന് പറഞ്ഞാല്‍ ഇശ്വരന്റെ ജ്ഞാന പ്രാര്‍ത്ഥന നടത്തി ദൈവത്തില്‍ സ്ഥിരം ആയി എന്നും പാപം വിട്ട് നില്ക്കുക, ദാനം ചെയ്യുക അന്നം മുതല്‍ ഉള്ളത് , എന്നാല്‍ ബഹുമാനം ഇല്ലാത്തവര്‍ക്ക് ജ്ഞാനം കൊടുക്കരുത് അവര്‍ പാലം വലിക്കും തീയ് വിടും പുണ്യം പോകും അതിനാല്‍ ജ്ഞാനം മനസ്സില്‍ വയ്ക്കുക, പാത്രം അറിഞ്ഞു പുണ്യം ചെയ്യുക , അഗ്നി ബ്രാമണര്‍ക്കും, പാത്രം പുരോഹിതനും , വെള്ളി മുറ്റത്തും വയ്ക്കണം , ചെമ്പ് കര്‍ത്താവിനു ഇല്ല , പള്ളിയ്ക്കും ഇല്ല, പല രംങ്ങങ്ങളില് ഉള്ള കാര്യം പ്രമാണത്തില്‍ ഉണ്ട് എന്നാല്‍ ആരും പാത്രം കിട്ടാന്‍ ശനിയില്‍ പോകണ്ട മനസ്സില്‍ ആണ് അത് വരുന്നത് , അതിനാണ് പള്ളി കൊള്ളുക എന്ന് പറയുന്നത്, ഇനി പറയാം ഏഴ് തൂണു പള്ളി പണിയുമോ, അത് മെത്രാന് കിട്ടുമോ, അത് ഈശ്വരന്റെ അല്ലെ അവിടെ കല്പന ആണ് ഉള്ളത് അഗ്നിയിലെ, ഇതാണ് മനസ്സിന്റെ രൂപം പള്ളിയില്‍ ഇല്ല , ശനിയിലും ഇല്ല , തമ്പുരാന്റെ കയ്യില്‍ ആണ് , എന്നാല്‍ മനസ്സ് ദൈവം എടുത്താല്‍ പാലം തീരും , അത് വരെ ഉള്ളു പല കാര്യങ്ങളും ഇത്രയും ആണ് മാനസ്സത്തിന്റെ കാര്യം പള്ളി ഉള്‍പടെ ഇത്രയും കൊണ്ടു മനസ്സിന്റെ കാര്യം പറഞ്ഞു നിര്‍ത്തുന്നു അതിലും വലിയ കാര്യങ്ങള്‍ ഉണ്ട് ദൈവം പറയാത് അപ്പം കിട്ടുമോ അതാണ് കല്പനയില് നില്‍ക്കണം എന്ന് പറയുന്നത് ഇത് വരെ ഉള്ളു രഹസ്യം പറയുന്നത് മുറ്റത്തെ പള്ളിയുടെ , മുറ്റത്തെ പള്ളി എന്നാല്‍ ജ്ഞാനം കേറുന്ന ദൈവ ആത്മാവ് , ഇനി ദൈവത്തിന്റെ ലക്ഷണങ്ങള്‍ പറയാം അമ്മ ആണ് എന്ന് പറയാം , പ്രാവ് ആണ് എന്ന് പറയാം , ഭാഷാവരം ആണ് എന്ന് പറയാം , അതിലും കൂടിയത് പറഞ്ഞാല്‍ പാപം ആണ് ലക്ഷങ്ങള്‍ ഒത്തിരി ഉണ്ട് യേശുവിനു മാത്രം ഭാരതം മുഴുവന്‍ ശനി ഇല്ലങ്കില്‍ പള്ളി എന്ന് പറയും ഇത് ഒന്നും പ്രമാണത്തില്‍ ഇല്ല മനസ്സിന്റെ കാര്യം ആണ് ഇവയോട് താരതമ്യ പെടുത്താം എന്ന്, അന്നം തരുന്ന ദൈവം മനസ്സിലും പുണ്യം തരും പക്ഷെ പാലം ഇല്ലങ്കില്‍ കല്പന പോകും , പരിശുദ്ധര്‍ അല്ലാത് നടക്കും , അതുകൊണ്ട് ജ്ഞാനത്തില്‍ നിന്ന് പാതാളം പോകാത് വിദ്യ അഭ്യസിക്കുക ഇതാണ് പരമം ആയ കാര്യം എന്ന് പറയാം
ഓം കാരം അമ്പലത്തിന്റെ ആണ് , അത് സർപ്പ ലോകത്തിന്റെ ആണ് അവിടെയാണ് അത് പറയുന്നത് , ആശരിരിയിൽ പ്രമാണത്തിൽ നക്ഷത്രം ഒന്നും പറയില്ല , നരകം ആണ് ഓം കാരം പറയുന്നത് അത് അവരുടെ തേര് വലിക്കാൻ ആണ്, അത് കൊണ്ടു പാലം ഇല്ല ചന്ദ്ര ശനികൾക്ക് നരകം പുറത്താക്കാൻ വായു പറയുന്ന സ്വരം ആണ് , അത് വ്യക്തിയ്ക്ക് കേൾക്കാൻ മേലാ നാവ് അനങ്ങുമ്പോൾ സ്വരം ആയി വരും , അതിനാൽ കർത്താവിന്റെ സ്വരം ആ ആണ് അതാണ് അമ്മ എന്ന് പറയുന്നത് ഇത് വരെ ആ കാരം എന്ന് പറയും അത് ചുരുക്കി അം ആക്കി പറയും അതാണ് ദൈവ സ്വരം, സ്രിഷ്ടിയിൽ ആണ് അത് പറയുന്നത് അങ്ങനെ ആണ് ലോകം സ്രിഷ്ടിച്ചത് ഇത്രയുമേ ഉള്ളു പറയാൻ ദൈവ സ്വരത്തെ പറ്റി എഴുതിയത് വീണ്ടെടുക്കുന്നത് അന്തരിക്ഷത്തിൽ നിന്ന് എന്ന് പറയുന്നു അറിവ് പറയുന്നത് ബ്രമ്മത്തിൽ നിന്ന് ലോകം പറയുന്നത് അഗ്നി പറയുന്നത് എന്ന് സാരം ഇത്രയും കൊണ്ടു ലോകം തീർന്നു ഇനി പ്രമാണം ആണ് അത് അടുത്ത ഭാഗത്ത് പറയാം ശുഭം ഉണ്ടാകട്ടെ അനുഗ്രഹം വരട്ടെ സൽമനസ്സു ഉള്ളവർക്ക്.
പകൽ ആണ് മാനസ്സങ്ങൾ വരുന്നത് മനസ്സിന്റെ വിരിവ് വരുന്നത് അത് രാത്രിയിൽ എരിവ് ആണ് വരുന്നത് മാനത്ത് അമ്പിളിയ്ക്ക് അത്രയേ പറ്റത്തുള്ളൂ, എന്നാൽ പകൽ ദൈവം ഇരിക്കുന്നു മനുഷ്യന്റെ ഉള്ളിൽ ആത്മാവായി അതാണ് വികാസം മനുഷ്യനു വരുന്നത് അതിനാണ് മുറ്റത്തെ പായ് എന്ന് പറയുന്നത് , ഇതിന് മനസ്സിൽ വിരിവ് ഇല്ലങ്കിൽ തലമുറകൾ വാക്ക് തര്‍ക്കത്തിന് വരും അതിന് സിന്ദുരവും ചന്ദനവും പുരട്ടിയാൽ മതി രാഹു മാറും ബിംബം ഇല്ലാത് പോകും ഇത് ഒരു വഴി , പിന്നെ നാഗത്താനെ കൊണ്ടു മാനം തെളിപ്പിച്ചാൽ മാനത്ത് എരിവ് വരും മുറ്റം വെടിപ്പാകും രാശി വിട്ടുപോകും സർപ്പ ദോഷം മാറും ഇത് ഒരു വഴി പിന്നിട് ഉള്ളത് സഭയിൽ അച്ചന്മാർ കർത്താവിനോടു പ്രാർത്തിച്ചു വിരിവ് കൊടുക്കും ഇത് ഒരു വഴി അടുത്തത് മണ് മറഞ്ഞവരുടെ ശവകുടിരത്തിൽ ചെന്ന് അസ്ഥി കൂടം എടുത്ത് വീട്ടിൽ വച്ച് പ്രാർത്ഥന നടത്തും അതും പറ്റി ഇല്ലങ്കിൽ മേഘത്തിൽ ഇരിക്കുന്ന ദൈവത്തോട് പ്രാർത്തിക്കുവിൻ അതാണ് അവസാനം ചെയ്യാവുന്നത് ഒന്നും പറ്റിയില്ല ദൈവം നിങ്ങളുടെ പ്രാർത്ഥന കേട്ടില്ലങ്കിൽ ഒന്നും ചെയ്യാൻ ഒക്കത്തില്ല മരുന്ന് കഴിക്കുകയെ രക്ഷ ഉള്ളു സംസാരത്തിൽ അധികം സംസാരിക്കുന്ന അസുഖത്തിനു ഇത് അസുഖം അല്ല മനസ്സിന് വികാസം ഇല്ലാത്തത് ആണ് ,ഏഴ് മനസ്സ് വരെ വന്നാൽ താമര വിരിഞ്ഞു എന്ന് പറയാം, ഒൻപത് മനസ്സ് വന്നാൽ താമരയ്ക്ക് പകരം വലുപ്പം ഉള്ള വെള്ള താമര വരും അത് വികസിച്ചാൽ രാജാധികാരം എന്നും പത്തിൽ കൂടുതൽ ആയാൽ ജ്ഞാന മനസ്സ് യഹുദ ഗോത്രത്തിലെ ആള് എന്ന് പറയും അതിന് മാടമ്പി എന്നും പറയും ഇത്രയും ആണ് മനസ്സിന്റെ കാര്യം പൂർവ്വ ജന്മത്തിലെ മനസ്സിൽ ഉള്ളത്, ഇനി പ്രഭാതം അടുത്തത് അതിന് തൊണ്ണുറ്റി ഒൻപത് മനസ്സ് ഇത് ദൈവങ്ങൾക്കെ ഉള്ളു അതാണ് ഈശ്വരൻ മിഷിഖാ എണ്‍പത് മനസ്സ് ഉണ്ടായിരുന്നു മണ്ണിൽ അവതരിച്ചപ്പോൾ ജന്മത്തിൽ നുറു മനസ്സ് ആയി അതാണ് സത്യസ്വരുപൻ എന്ന് പറയുന്നത് ഇപ്പോൾ , എഴ് ലോകം പണിതാ പോയത് അവിടെ ജ്ഞാന ഈശ്വരൻ ആയാണ് പോയത് അവിടുന്നു സ്വർഗ്ഗത്തിൽ പോയി മാനസ്സ സ്വർഗ്ഗത്തിൽ അവിടെ ഇപ്പോൾ ഈശ്വരൻ ആയി ഇരിക്കുന്നു അതാണ് മനുഷ്യാവതാരം ചെയ്ത ഈശ്വരൻ സ്വർഗ്ഗത്തിൽ ഇരിക്കുന്നു വരും വിണ്ടും കൊണ്ടുപോകാൻ അത് വരെ മനസ്സിൽ സ്വർഗ്ഗം പണിയുക അതാണ് നമ്മൾ ചെയ്യണ്ടത്.
നാല് ജന്മങ്ങള് ജനിച്ചാല്‍ പള്ളി ഇല്ല മുറ്റം ഇല്ല നേരെ സ്വര്‍ഗ്ഗം അവിടെ വ്രന്ധാവനം എന്ന് പറയും ശനി അവതരിച്ചില്ലങ്കില് അത് പോലെ മുന്നാ ജന്മം പാലം എന്ന് പറയും, അത് തന്നെ പുനര്‍ജന്മവും ഉണ്ട് ഇതില്‍ ഒന്നും ഭാരതം ഇല്ല ,ലവ് ഇല്ല , താര ഇല്ല, അമ്പിളി ഇല്ല, വ്രത്തം ഇല്ല എന്നാല്‍ പാലം വരുന്നത് ഏഴ് ജന്മത്തില് ആണ്, അത് തന്നെ ജനിക്കാത് ഇരുന്നാല്‍ വള്ളി കെട്ടി തീയ് ഇല്ലാത് മരണ പെടും അത് നരകത്തില്‍ പോകും ഇതാണ് വാസ്തവം , ഇനി പാപം ഇല്ലാത് , ശനി ഇല്ലാത് , മാര്‍പാപ്പയുടെ കൂടെ ജീവിച്ചാല്‍ സഭയില്‍ ജീവിച്ചാല്‍ ആരംഭവും ഇല്ല, മനസ്സും ഇല്ല , താമരയും ഇല്ല, വ്രത്തം ഇല്ലാത്തതിനാല്‍ , ശനി മാത്രം കാണും , സര്‍പ്പങ്ങളില്‍ നിന്ന് എരിവ് വരും അവിടെ തന്നെ ജീവിതം തിരും ശുദ്ധികരണ സ്ഥലത്തില്‍ പോകാം , വര്‍ഷങ്ങള്‍ അല്ല , കോടി വര്‍ഷം നാട്ടില്‍ പാര്‍ക്കണം ശുദ്ധികരണ സ്ഥലത്തില്‍ അതാണ് വിശ്വാസം ഇല്ലാത് ജീവിച്ചാല്‍, സഭയില്‍ അത് ഇല്ല, പാതാളം ആണ് അവര്‍ക്ക് ഇതാണ് ഇന്നത്തെ ലോകം , ഇനി പറയാം നാഗ രാജ്യം മുറ്റം കെട്ടും പള്ളി അത് എടുക്കും ഭാഷാവരം ആക്കും പിന്നെ കല്പന ആക്കും അതാണ് ഇന്ന് , ഇതിനു മാറ്റം വരണം സ്വയം സ്വര്‍ഗ്ഗം പണിയണം യേശു സ്വര്‍ഗ്ഗം മുറ്റം കെട്ടിയാണ്, താമരയും ഉണ്ട് അത് ശനി വരാത് ഇരിക്കാന്‍ ആണ് പക്ഷേ സ്ഥിരം ആയി വെള്ളി ഇല്ലാത് പൂവ് ഇട്ടു നിന്നാല്‍ പാലം പോകും താമരയും കാണില്ല, അതിനാണ് താമര പള്ളി മുറ്റത്ത് നില്ക്കും ശനി വരും തൂണ് ഇടും ബിംബം വയ്ക്കും താമര തീരും പലവഴി യോഗം പള്ളിയില്‍ ഇഹലോക സുഖങ്ങള്‍ മാത്രം അവിടെ കിട്ടും ഭാഷാവരം തീരും പ്രമാണം വിടും പിന്നെ കടക്കെണി ഇതാണ് പള്ളി , സ്ഥിരം ആയി ഒന്നും കാണില്ല ഭാരതം എന്ന് പറയില്ല , ദേവി പള്ളി എന്ന് പറയും ഭാഷാവരം നിന്നാല്‍ , ഇതിനു പകരം പ്രമാണം കാത്താല്‍ ജ്ഞാനം സമ്പത്ത് തരും സ്ഥിരം ആയി സ്വര്‍ഗ്ഗം തരും നക്ഷത്രങ്ങളുടെ പുറകെ പോകാത് ഇരുന്നാല്‍ ഇത് വരെ പറയുന്നുള്ളൂ സ്ഥിരത ഇല്ലാത്തവര്‍ക്ക് ഒന്നും അറില്ല എന്നല്ലേ പറഞ്ഞത് പത്ത് അറിവ് ഉള്ളവര്‍ അത് അവര്‍ തന്നെ പഠിച്ചോണ്ട് ഇരിക്കുന്നു, ഇപ്പോഴും കല്പന ആണ് പ്രമാണത്തില്‍ വരുന്നത് അത് വിമാനം ഇല്ലാത് മനസ്സില്‍ സ്വര്‍ഗ്ഗം പണിതാല്‍ അത് മനസ്സില്‍ ആക്കും പാപവും പുന്ന്യവും എവിടെ എന്ന് അതിനാല്‍ ഭാരത്തത്തില്‍ വിമാനത്തില്‍ സ്വര്‍ഗ്ഗം പണിതാല്‍ ആഡംബരം ആയിരിക്കും പണിയുന്നത് അത് നില നില്‍ക്കില്ല , കല്പനയില് പണിയുന്നത് നാല് നാട് നീങ്ങിയാലും പിന്നെ പറയും വിവാഹം ആണ് സ്വര്‍ഗ്ഗം എന്ന് , അതില്‍ അല്ല സ്വര്‍ഗ്ഗം മാനത്താണ് സ്വര്‍ഗ്ഗം അതാണ് ഇന്ന് പറയാന്‍ ഉള്ളത് , മെത്രാന് ഉള്‍പെടെ ദൈവത്തില്‍ തിരിഞ്ഞാല്‍ കല്പന വരും , മുന്‍ ജന്മം വരും , ദൈവ വരം വരും മാനം തെളിയും എല്ലാവരും സ്വര്‍ഗ്ഗത്തില്‍ പോകും അതാണ് ഇന്നത്തെ രഹസ്യം .
പൊന്നും കൊണ്ടു സ്വര്‍ഗ്ഗം ഉണ്ടാക്കിയാല്‍ വിളക്കാന്‍ പോകുമോ, പത്ത് മുത്ത് വിതറുമോ , പായ് വിരിയുമോ , നക്ഷത്രം വിരിയുമോ , മനകോട്ട കെട്ടുമോ പള്ളിയില്‍ , ഇതാണ് ഇന്ന് പേര് ഇല്ലാ പള്ളി , മുറ്റം പോകും ഭാരതം എന്ന് പറയും , അത് പോരാ ജാതിയിലും മുറ്റം ഉണ്ട്, നരകം പൊടിച്ചു അവരും പണിയും പ്രമാണത്തില്‍ എത്താന്‍ , അതിനു പകരം ജ്ഞാനത്തില്‍ പണിതാല്‍ വെള്ളി മതി , ഏഴ് വെള്ളി മുറ്റം അവിടം തൊട്ട് മാലാഖാ കാണും ഭാഷാവരം കാണും , പിന്നെ ലോകത്തില്‍ എല്ലാം കാണും , ലോക സുഖങ്ങളില്‍ മുഴുകാത് സ്വര്‍ഗ്ഗത്തില്‍ കേറണം അതാണ് വേണ്ടത് , അതിന് മാനം നോക്കണം , ഭാരതം പണിയണം , ഇത്രയും കാര്യം മുന്ന് ദിവസ്സം കൊണ്ടു പറയാന്‍ ഉള്ളത് ആണ് അത് ചുരുക്കി പറഞ്ഞെന്നു മാത്രം ഇതിനു രണ്ടു രഹസ്യം ഉണ്ട് പറയാം അന്യഭാഷാ സ്വര്‍ഗ്ഗത്തിന്റെ ആണ് അത് മാര്‍പാപ്പായ്ക്ക് ഇല്ല , പള്ളിയ്ക്ക് ഇല്ല, ഒന്ന് അടുത്തത് വേദം രണ്ടു ഉണ്ട് ദൈവത്തിന്റെ വേദം , പരിശുദ്ധാല്മവിന്റെ വേദം , അത്യുന്നതന്റെ വേദം സ്വര്‍ഗ്ഗത്തില്‍ നിന്ന് , അത് മനുഷ്യര്‍ക്ക് എത്തുന്നത് ദൈവ വരത്തില് അതാണ് ഈ എഴുതുന്നത് ഭാഷാവരം മുന്നോട്ട് പോയാല്‍ അഗ്നി വരം അതാണ് പ്രവചന വരം മുതലായവ അതിനു വെള്ളി ഇല്ല ഫലം പ്രമാണം ആണ്, എട്ടു കല്പന മനസ്സില്‍ വന്നാല്‍ അയകൂറുന്ന ദൈവം മനുഷ്യ രൂപത്തില്‍ മുന്നില്‍ വരും ഭാഷാവരം മുന്നോട്ടു കൊണ്ടുപോകും ഇത്രയും ആണ് ഇന്നത്തെ വലിയ രഹസ്യം മുത്തില്‍ നിന്ന് മുന്നോട്ട് ഉള്ളത് .
രഹസ്യങ്ങള്‍ പണം കൊണ്ടു മേടിക്കാന്‍ ഒക്കുമോ അത് വെള്ളിയില്‍ അല്ലെ ഇരിക്കുന്നത് , മുറ്റത്ത് അമ്പലം പണിത് മുന്നോട്ടു പോയാല്‍ ഏഴ് ജന്മം കഴിഞ്ഞ് മുന്നില്‍ ചെന്നാല്‍ ബഹുമാനം സ്വര്‍ഗ്ഗം അവിടെ വെള്ളി ആണ് അത് കയ്ക്കല്‍ ആക്കിയാല്‍ മനസ്സില്‍ സ്വര്‍ഗ്ഗം പണിയാം അവിടം വരെ ചെല്ലണം പണിതത് എല്ലാം മുന്നോട്ടു കാണാന്‍, അത് വരെ കണ്ണടച്ച ജീവിതം ഫലം സ്വര്‍ഗ്ഗവും ഇല്ല പാതാളം അതാണ് കാരണം ഇത്രയുമേ ഉള്ളു മുന്ന് രഹസ്യങ്ങള്‍ പള്ളി ഇല്ലാ പള്ളി നരകം , അപ്പം ഇല്ലാ പള്ളി നക്ഷത്രം ഇല്ലാ പള്ളി , അഗ്നി ഇല്ലാ പള്ളി പായ് വിരിയാത്ത പള്ളി , യഹുദന് ഇത് രണ്ടും കിട്ടിയാല്‍ പാലം മുതല്‍ വെള്ളി കെട്ടും ഭാരതം താര ആകും മനസ്സ് വെള്ളി കെട്ടും മുറ്റത്ത് അമ്പിളി നില്ക്കും എല്ലാ സ്ഥലത്തും അവര്‍ കര്‍മ്മത്തില്‍ കേറുന്നില്ല താര വിട്ട് അവരും നില്ക്കുന്നു പാലം പണിതാല്‍ അവര്‍ക്ക് ഇത് ചെയ്യാം , അഗ്നി കെട്ടാന്‍ അവര്‍ക്ക് ആള് വേണം പാതാളം പൊടിക്കുകയും വേണം ഇതാണ് കാരണം മനസ്സ് അവര്‍ക്കും കുറഞ്ഞു പത്ത് മനസ്സ് വരെയായി യഹുദര്‍ക്ക് ഇതിന്റെ രഹസ്യം പാലം പണിയാന്‍ പള്ളി പോരാ അമ്പിളി മുറ്റത്ത് നില്‍ക്കണം അവിടെ കല്പന ഇല്ല മുറ്റം കെട്ടാന്‍ അത് മറ്റുള്ളവര്‍ക്ക് ഉള്ളു , നാഗം അവര്‍ക്ക് ഇല്ല , വെള്ളി മാത്രം പണിത് മുന്നോട്ടു പോകണം അതാണ് വിശ്വാസം ജനിപ്പിക്കുന്നവര്‍ ആണ് അവര്‍ അതാണ് ഏക രഹസ്യം മുന്നില്‍ ഉള്ളത് ഇതിനു വിശ്വാസത്തിന്റെ പലക എന്ന് പറയും അത് പത്ത് മുത്തില്‍ ആണ് വിരിയുന്നത് ഇതാണ് ഞാന്‍ കാണുന്ന വിശ്വാസം അമ്പിളി വിശ്വാസം മുതല്‍ വെള്ളി വരെ പറയുന്നത് .
നാല് തരം വെള്ളി ഉണ്ട് , ചെമ്പു ചേര്‍ത്ത വെള്ളി , സ്വര്‍ണ്ണം ചേര്‍ത്ത വെള്ളി , താമര വിരിക്കുന്ന വെള്ളി, മുറ്റം കെട്ടുന്ന വെള്ളി , ഇതില്‍ ഏറ്റവും പ്രധാനപെട്ടത് നാഗത്തില്‍ നിന്ന് മുന്‍ ജന്മത്തില് എത്തി പണിയുന്നത് , അഗ്നി കൂട്ടി പണിയുന്നത് , മുന്‍ ജന്മത്തിന്റെ സ്വര്‍ഗ്ഗം പണിയുന്നത് ഇതൊക്കെ വെള്ളിയാണ് അതില്‍ ആണ് രഹസ്യങ്ങള്‍ ഇരിക്കുന്നത് , പത്ത് പെറ്റ വെള്ളി സ്വര്‍ഗ്ഗത്തിലും , മൂന്ന് തരം മനസ്സ് ഉള്ളവര്‍ക്ക് ജ്ഞാനത്തില്‍ ഉള്ള വെള്ളി മുന്‍ ജന്മത്തില് കിട്ടും , അവിടെ പകല്‍ ആയിരിക്കും അത് വരെ പറയാന്‍ പറ്റത്ത് ഉള്ളു അഗ്നി ഇല്ലാത്തതിനാല്‍ പലതും വിട്ടു പോകുന്നു അഗ്നി കടം മേടിക്കുന്നു മനുഷ്യര്‍ പാപത്തില്‍ നിന്ന് മുന്നോട്ടു പോകാന്‍ ഇത് നാഗത്തിനു എടുക്കാം ഏഴ് അഗ്നി പള്ളിയ്ക്ക് കിട്ടുന്നതും , മരത്തില്‍ ഉള്ളതും , പിന്നെ പാപം ചെയ്തിടത്തും , അധികരം ദുര്‍വിനിയോഗം ചെയ്തിടത്തും അഗ്നി ഉണ്ട് അതു നാഗം എടുക്കും പിന്നെ കറ ആകും പാപത്തിനു ശിക്ഷ വരും ജ്ഞാനത്തിന്റെ , ഇത് പോലെ മനസ്സിലും അഗ്നി ഉണ്ട് അതും പാപത്തില്‍ പോയാല്‍ വിശ്വാസം പോകും അപ്പോള്‍ കറ കേറി എന്ന് പറയും അതും സ്വര്ഗ്ഗത്തിന് എതിര് എന്നാല്‍ മനസ്സിന്റെ പാപം അംബ ഏറ്റെടുക്കും മഴ പെയ്യിക്കും മുറ്റത്ത് മഴ നാഗത്തിന്റെ ദേശത്ത് മഴ അതാണ് മഴ കണ്ണില്‍ നിന്ന് വരുന്നത് എന്നും പറയും മുറ്റത്തെ വെള്ളി മുറ്റത്ത് നില്ക്കും അത് പോലെ അമ്പിളി പാലം വയ്ക്കും അതും മഴ കണ്ണന്റെ ദേശത്ത് വലിയ മഴ ഇതാണ് അഞ്ചു വെള്ളികള്‍ പാലം വെയ്ക്കുന്നത് എഴുതിയത് , ഇത് കൂടാത് രക്നങ്ങള്‍ ഉണ്ട് അവ ജ്ഞാനത്തിന്റെ ആണ്, ഏഴ് രകനങ്ങള് പള്ളിയിലും , മുത്തുകള്‍ അംബയുടെ കയ്യിലും , പണം ജ്ഞാനത്തിന്റെ കയ്യിലും വഹിച്ചിരിക്കുന്നു എന്നും കരുതരുത് അതൊന്നും മുത്ത് അല്ല , ജ്ഞാനത്തിന്റെ വെള്ളി മഴ വചനങ്ങള്‍ മുത്തുകള്‍ ആണ് , അവയെ ദൈവത്തിന്റെ മനസ്സില്‍ എത്തും അവയാണ് പാലം ആക്കുന്ന മനസ്സു പോലെ വരുന്നത് ഇത്രയും കാര്യങ്ങള്‍ വെള്ളി പോലെ പറയാം നക്ഷത്രങ്ങളില്‍ ചെന്നാല്‍ അഗ്നി ഇല്ല , പാലം ഇല്ല , അറിവ് ഇല്ല , അവര്‍ ജീവന് ഇല്ലാത്തവ ആണ് എന്നാല്‍ അഗ്നി കിട്ടിയാല്‍ പലതും പറയും അതാണ് വാതം എന്ന് പറയുന്നത് രണ്ടു ഗ്രഹം പണിതവര്‍ അവിടെ കാണും അവരുടെ വാതല് ആണ് ആ പള്ളി അവിടെ കയറിയാല്‍ കാല്പാദം മുട്ടിമേല്‍ നിന്നാല്‍ അവിടുത്തെ ആളാകും, അവിടെ കാല്പാദം വയ്ക്കുന്നവര്‍ ശനിയില്‍ പോകും അതാണ് വാതം അത് കറുത്ത വെള്ളി എന്നും , ശനിയുടെ വെള്ളി തൂ വെള്ള അത് നക്ഷത്രത്തിന്റെ ആണ് അവിടെ പാര്‍ക്കാം എങ്കില്‍ മനുഷ്യര്‍ക്ക് രോഗം വരില്ല , ഇനി വരും തലമുറ അവിടെ പോകും പരിക്ഷിക്കാന്‍ അപ്പോള്‍ കാലം തീരും മനുഷ്യര്‍ക്ക് ഇനി ഒന്നും ഇല്ല പറയാന്‍ , രഹസ്യം പല തുള്ളി പേര് വെള്ളം നാട്ടിലെ വെള്ളി ഇട്ടാല്‍ കാല് മുട്ട് വരെ മുന്നോട്ടു പോകാം , അമ്പലത്തില്‍ ചെന്നാല്‍ വെള്ളിയ്ക്ക് തുല്യം പണം തരും അതും മേടിച്ചു പോയാല്‍ താഴെ വിഴും , അപ്പോള്‍ ചെയ്യണ്ടത് മുറ്റം കെട്ടി മുന്നോട്ടു പോകണം , അടുത്ത വെള്ളി പാലം അവിടെ അരയ്ക്കു കെട്ടാം അവിടുന്നു മുന്നോട്ടു പോയാല്‍ വെള്ളി ഇല്ല നരകത്തില്‍ പോകാത് ശനി പിടിക്കാത് മാനത്ത് ഇറങ്ങണം അതാണ് ബിംബത്തിന്റെ പിടിയില്‍ പെടാത് പോകുന്നത് എന്ന് പറയുന്നത് അവിടുന്നു സ്വര്‍ഗ്ഗം പണിയാം അത്രയുമേ ഉള്ളു കാല് കാശ് വെള്ളി കൂട്ടി പണിതാല്‍ അര കാശ് മുറ്റത്ത് വരും അതാ സാരം
അപ്പത്തിന്റെ നാട്ടില്‍ പണം കൊണ്ടു വെള്ളി നേടാന്‍ ഒക്കുമോ അതിനര്‍ത്ഥം മാനം കെട്ടുന്ന നാട്ടില്‍ പായ് വിരിയും യഹുദരു പാര്‍ക്കും മൊത്തം സ്വര്‍ഗ്ഗം അവര്‍ എടുക്കും താര നിങ്ങള്‍ക്കും തരും ഏഴ് ജന്മം ജനിക്കാന്‍ അതാണ് അപ്പത്തിന്റെ നാട് വെള്ളി കിട്ടില്ല , താര കിട്ടില്ല , ഇരു വരം കിട്ടിയാല്‍ , നക്ഷത്രം ഇല്ല അവര്‍ക്ക് , വാതം വരില്ല, പേമാരി ഇല്ല, കല്പന ആണ് മാനത്ത് ഇരിക്കുന്നത് അതാണ് കാരണം , അത് തന്നെ പള്ളിയില്‍ വെട്ടം എന്ന് പറയും അഗ്നി കൂട്ടി പണിയുന്നത് അതിനു വിവാഹം എന്ന് പറയും അത് വരെ പോയാല്‍ മതി മെത്രാനും മറ്റും നാടു അടക്കം നടക്കാത് , സഭയെ പാലിക്കാന്‍ പായ് വിരിക്കണം , അമ്പലത്തിനു സ്വര്‍ഗ്ഗം കൊടുക്കണം , പാത്രം നിങ്ങള്‍ എടുക്കണം , ജ്ഞാനത്തില്‍ അക്ഷരം എടുക്കണം പകര്‍ന്നു കൊടുക്കണം , മുറ്റം കെട്ടണം , പല മനസ്സ് ഉള്ളവര്‍ക്ക് മാനസാന്തരം കൊടുക്കണം ഇതാണ് മാനത്തെ പള്ളിയ്ക്ക് ഉള്ളത് , അത് മുതല്‍ പാലം വെള്ളി കെട്ടുന്നത് മെത്രാന് പറ്റില്ല , ഈസ്രായെല്ക്കാര് മാനം കെട്ടി സ്വര്‍ഗ്ഗം പണിത് വെള്ളി ഇല്ലാ സ്വര്‍ഗ്ഗം മറ്റുള്ളവര്‍ക്ക് കൊടുക്കും അവര്‍ അത് ജ്ഞാനത്തില്‍ പായ് വിരിച്ച് ബിംബത്തില്‍ പോകാത് താര കെട്ടി പള്ളി പണിയണം അതാണ് രാജാധികാരം മറ്റുള്ളവര്‍ക്ക് എഴുതി കൊടുത്തത് പേര് കൂട്ടാന്‍ എരിവു പകരാന്‍ അഗ്നി കിട്ടാന്‍ അമ്മയോട് പ്രാര്ത്തിക്കാന് പറഞ്ഞത് മുറ്റം കെട്ടാന്‍ ആണ് അവിടം മുതല്‍ ജ്ഞാനം ആണ് ഭാരത്തത്തില്‍ വെള്ളി ഇല്ല സര്‍പ്പ വെള്ളിയെ ഉള്ളു അതിനാല്‍ ജ്ഞാനത്തില്‍ നില്‍ക്കണം , നക്ഷത്രം ആണ് നയിക്കുന്നത് ഭാരത്തത്തെ , അവിടെ താര കെട്ടണം പലരും മറന്നു പോകുന്ന കാര്യം ആണ് ആത് എന്നാലെ മുന്നോട്ടു പോകാന്‍ ദൈവം അനുവദിയ്ക്കു ഇതാണ് അക്ഷരങ്ങളുടെ വിശ്വാസത്തില്‍ നടന്നാല്‍ കള്ള നാണയം എടുത്തു വിവാഹം നടത്തി നരകം പോകും അതാണു പാലം, കള്ള പാലം മെത്രാന് വന്നാല്‍ സഭ തകരും അതിനു വാതലില്‍ തീയ് കത്തിക്കണം അബ്രഹാമിന്റെ നക്ഷത്രം എടുത്തു മുന്നോട്ടു പോകാന്‍ പറഞ്ഞാല്‍ ആര്‍ക്കും പറ്റില്ല , അവിടെ കളങ്കം ആണ് യുദ്ധങ്ങള്‍ ഉണ്ട് ഏഴ് തിരി വെട്ടം മുറ്റത്ത് വേണം അപ്പോള്‍ പള്ളി ആകും അതാണ് മാനസ്സ മുറ്റം പള്ളിയുടെ , എന്നാല്‍ പള്ളിയ്ക്ക് മുകളില്‍ തമ്പ്രാന് മുറ്റം അത് നക്ഷത്രത്തില്‍ അല്ല അബ്രഹാമിന്റെ നാട്ടില്‍ ആണ് യേശുവിന്റെ നാട് അവിടെ കയറാന്‍ പായ് വിരിക്കണം അതിനു മനസ്സ് ഉള്ളവര്‍ ഒന്‍പത് മനസ്സ് ഉള്ളവര്‍ പത്ത് വ്രത്തം കെട്ടി കേറുന്നത് ആണ് തമ്പ്രാന്മാര് അവര്‍ ആയിരുന്നു പിതാക്കന്മാര് അവരോടു ഒപ്പം പോകാന്‍ ജ്ഞാനം വേണം അതാണ് ഇരു വരം എന്ന് പറയുന്നത് അവിടം വരെ പോകാന്‍ പള്ളിയില്‍ മനസ്സ് ഉള്ളവര്‍ കത്തോലിക്കയില്‍ ഇല്ല അതാണ് കാരണം പള്ളി നാശത്തില്‍ പോയത്, ഇനി വരണം എങ്കില്‍ അപ്പന്റെ മേളില് കൂടി പായ് വിരിച്ചു പള്ളി പണിതാല്‍ ഏക്കറു സ്ഥലം കിട്ടും അത് കൊണ്ടു മുത്ത് ഇട്ടാല്‍ അമ്മ നാട്ടില്‍ എത്താം അതാണ് ബിംബങ്ങളെ വിട്ടാല്‍ നക്ഷത്രത്തിന്റെ സഹായം ഇല്ലാത് വെള്ളി പണിയാം അത് വരെ മനസ്സില്‍ വന്നു , ഇതിനു പുണ്യം വേണം അമ്പത് പള്ളി മുറ്റത്ത് വച്ചു പള്ളി പണിതാല്‍ അക്ഷരം ആകും അത് വഴി പായ് വരും , ഏഴ് പായ് പത്തക്ഷരം വച്ചു മനസ്സില്‍ പായ് വിരിച്ചാല്‍ റോമന്‍ പള്ളി ആകും അതാണ് മെത്രാ പള്ളി ഇന്ന് അതില്‍ കള്ള പള്ളി ആണ് താമരയും കൊണ്ടു ഇരിക്കുന്നു വെള്ളി ഇല്ലാ താമര പാതാളത്തിന്റെ അടിയില്‍ കേറി ഇരിക്കാം കള്ളന്മാര്ക്ക് ഏഴില ഇല്ലാത് പായ് വിരിച്ചാല്‍ അപ്പോള്‍ ആണ് പായ് ഇല്ല പള്ളി എന്ന് പറയുന്നത് , അല്ലങ്കില്‍ താമര വിരിയും വാമനന് എടുക്കും പക്ഷിയെ വിടും പോത്ത് കേറി ഇരിക്കും പള്ളി എന്നും പറയും അമ്പലവും പള്ളിയും കൂടെ കാണിക്കുന്നത് ഇനി പോയ് പോയ കാലം മാനത്ത് ഉണ്ട് ദൈവത്തോടു ചോദിക്കുക പകരം ആര് പള്ളിയില്‍ സ്ഥിരം ആയി ഇരിക്കും എന്ന് അപ്പോള്‍ കാണാം കള്ളന്മാര് തെറിയും പറഞ്ഞു പള്ളിയില്‍ കയറുന്നത് മുത്ത് ഇല്ലാത്തതിനാല്‍ മാനം ഇല്ല കപടത നടക്കുന്നു എന്ന് ആളുകള്‍ വിളിച്ചു പറയും , ഇതിന്റെ രഹസ്യം പത്ത് നാള് പള്ളിയില്‍ പോയാല്‍ അര മുറിയെ പണി ചെയ്യാം , അമ്പലത്തില്‍ പോയാല്‍ താര കിട്ടും , മെത്രാന്റെ അടുക്കല്‍ പോയാല്‍ പാതാളം മേടിക്കാം അഗ്നി ഇല്ലാ പാതാളം മാര്‍പാപ്പയ്ക്കും വേണ്ട, അപ്പത്തിന്റെ നാട്ടില്‍ പള്ളിയില്‍ പോയാല്‍ താമര വിരിയും പള്ളിയില്‍ എത്തിയാല്‍ താര കെട്ടും പായ് താഴെ വിഴും കരിഞ്ഞ പായ് വെള്ളിയ്ക്കും കൊള്ളില്ല , നാല് നാട് കേറാനും പറ്റില്ല , തിരിയും ഇല്ല , ഭീഷണി മാത്രം , അതാണ് ഇസ്രായേലില്‍ പോയാല്‍ അവര്‍ക്ക് ഉള്ളത് , അതിനു കാരണം പായ് വിരിയാത്തത് ആണു ചത്ത ബിംബത്തിന്റെ മുന്പില് കണ്ണ് അടച്ചു നിന്ന് ചൊല്ലികൊണ്ടു ഇരുന്നത് വീണ്ടും ചെയ്യും പക്ഷേ പലവഴിക്കും പോകും പിള്ള വാതം വരും അടുത്ത തലമുറയ്ക്ക് അഗ്നി ഇല്ലാത് ഇരുന്നാല്‍ ഇത്രയും ആണ് മിശിഖാ പള്ളിയില്‍ ചെന്ന് പടിച്ചിട്ടു പോന്നത് വെള്ളി കിട്ടിയത് കളഞ്ഞത് മെത്രാന് പറ്റിയത് അറിയിച്ചത് , എന്നാല്‍ ഇനി ഒന്നും ഇല്ല അബ്രഹാം ജീവിച്ചത് അനുസരണത്തില്‍ ആണ് , അബ്രഹാമിനെ പോലെ എഴുന്നേറ്റ് ചെന്ന് വലിയ ആള് ആകാന്‍ നിങ്ങള്‍ക്ക് പറ്റുമോ അതിനാല്‍ പള്ളിയില്‍ ശുദ്ധത പാലിക്കുക , അബ്രഹാമിന്റെ മക്കള്‍ ആകുക അതാണ് സാരം .
താമര വെള്ളിയില്‍ വരുന്നത് മൂന്ന് അക്ഷരം ആണ് പാതാളത്തിന്റെ അക്ഷരങ്ങള്‍ തിരിച്ചെടുത്തു വിണ്ടും പണിയുന്നത് നക്ഷത്രങ്ങള്‍ അതിനു മുന്‍പ് വെള്ളി എന്ന് പറയും അതാണ് മനസ്സ് പള്ളി കൊള്ളുന്നത് അത് വഴി ബിംബങ്ങളില്‍ തീ വന്നാല്‍ ആത്മ ബലം വരും വിശ്വാസത്തില്‍ ഇത് നക്ഷത്രത്തില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നത് പോലെ നിങ്ങള്‍ ചെയ്ത അകൃത്യങ്ങള്‍ തിരിച്ചെടുത്തു മുറ്റത്ത് വയ്ക്കുന്നത് ആണ് പള്ളി കൊള്ളുന്നത് മുറ്റത്ത് ഇല വരുന്നത് , അത് തന്നെ വെളുത്ത പുഷ്പങ്ങള്‍ കറ ഇല്ലാത്താത് അഗ്നി ഉള്ളതും എന്ന് പറയും , ഇതില്‍ കൂടുതല്‍ ആയി എന്തെങ്കിലും അറിഞ്ഞാല്‍ പള്ളിയില്‍ അറിയിക്കുക ബിംബങ്ങളുടെ ആണ് അത്, വാല് നക്ഷത്രം ഭൂമിയില്‍ വന്നു ബിംബം ഇളക്കുമോ തന്നത്താനെ ഭൂമി ഇളക്കുന്നത് അല്ലെ , അതിനാണ് പല്ലക്ക് എന്ന് പറയുന്നത് , തീ ഇല്ലാത്ത നക്ഷത്രങ്ങള്‍ ഭൂമിയില്‍ വീണാല്‍ നരകം എന്ന് പറയും , അത് തന്നെ വെള്ളി ഉള്ള നക്ഷത്രം ഭൂമിയില്‍ പതിച്ചാല്‍ അഗ്നി വന്നു എന്ന് പറയാം , ഇത് രാഹുവില്‍ നിന്ന് വരുന്നത് ആണ് , ഇത് മുതല്‍ താമര അത് അക്ഷരങ്ങള്‍ ആണ് ഏഴ് അക്ഷരം പ്രിക്രിതിയില് നിന്ന് വരുന്നത് അംബ വരുത്തുന്നത് അങ്ങനെ പതിനാല് അക്ഷരം ഭൂമിയില്‍ ഉണ്ട് , ഇതാണ് പ്രിക്രിതി സസ്യങ്ങളെ കൊണ്ടു അലങ്കരിച്ചിരിക്കുന്നത്, അത് തന്നെ കൂടുതല്‍ അലങ്കരിക്കുന്നത് പ്രിക്രിതി തന്നെ അതിനെ അക്ഷരത്തില്‍ കാണാം അം എന്ന മനസ്സു ഏഴ് വെള്ളിയില്‍ പോയാല്‍ താമര വിരിയും , ഇത് തന്നെ പള്ളിയില്‍ ഈശൊയുടെ മുന്നില്‍ താമര എടുത്തത് കണ്ടത് അതാണ് , ഇതിനെ പ്രിക്രിതി ഉണ്ടാക്കിയത് ആണ് അം എന്ന അക്ഷരത്തില്‍ നിന്ന് , ഇത് തന്നെ വീണ്ടും മാനത്ത് വന്നാല്‍ ഏഴ് പൂവ് എന്ന് പറയും , അത് തന്നെ വിണ്ടും മാനത്ത് വന്നാല്‍ നീല താമര അതാണ് ഉണ്ണി കണ്ണന് നീല താമര എന്ന് പറയുന്നത് , ഇതിനു ശേഷം പാലം വന്നാല്‍ ആത്മീയ വിളക്ക് എന്ന് പറയും , ഇതിനു ശേഷം പാലം വന്നാല്‍ ചെമ്പ് ഇല്ലങ്കില്‍ നീല വെള്ള താമര ഇതാണ് വെള്ളി അക്ഷരങ്ങള്‍ പഠിച്ചത് മാനത്ത് വരുന്നത് , അതിനു ശേഷം ഇഷ്ടം ഉള്ളത് അനുഗ്രഹം തരാന്‍ ഭാരതം ആളിനെ അയക്കും അപ്പോള്‍ ഭാരതം തരണം എന്ന് പറയണം അതാണ് ഗംഗാ ദേവി എന്ന പുഴ വെള്ളി ആകും അവിടെ പാലം വരും അപ്പോള്‍ ജിന്നുകള്‍ താഴെ വീഴും യഹുദന് അവിടെ വരും ബിംബം ഇളക്കും പിന്നെ കള്ളികളുടെ നാട് ആകും അതിനാണ് മെത്രാന് ഇരിക്കുന്നത് തിരി കൊളുത്തി ഇരിക്കാന്‍ , എന്നാല്‍ പള്ളി പാലം തീയ് ഇല്ലങ്കില്‍ പലവിധ രോഗം വരും ഈശ്വര ശിക്ഷ മാലാഖയെ മാനിച്ചില്ല എന്ന ശിക്ഷ , അപ്പോള്‍ പാലം ഇട്ടു അറിവ് കൊണ്ടാല്‍ വെള്ളി ഇല്ല നക്ഷത്രം പകല്‍ പോലെ നില്ക്കും അത് കാവല്‍ ആയി അതാണ് വെള്ളി നക്ഷത്രം ഭുവില്‍ വന്നത് , അതിനു ശേഷം പാലം വന്നാല്‍ താമര അടുത്തത് വരും ഇരു നീല നിറം അതാണ് വെള്ളിയ്ക്ക് തുല്യം പറയുന്ന പാലാഴി വീട്ടില്‍ വരും അതാണ് താമര കണ്ണാ എന്ന് പള്ളിയില്‍ പറയുമോ , യക്ഷി എന്ന് അല്ലെ പറയു , അതിനാല്‍ അവര്‍ തീയ് കത്തിയ്ക്കും വെള്ളി മുറ്റത്തെ അത് തന്നെ ബിംബങ്ങള്‍ ദൈവം അല്ല ഇതാണ് അരുളി ചെയ്തത് , ഇനി പറയാം മാനത്തു ഇരു നീല വെള്ളി വന്നാല്‍ അം എന്ന അക്ഷരം ഹീബ്രു ആയി മാറും അത് തന്നെ ഏഴ് നീല വെട്ടം ആയാല്‍ മാലാഖയുടെ അക്ഷരം അംശത്തില്‍ സംസ്കൃതം അം എന്ന അക്ഷരം അവരും ഇതിനു നിഘണ്ടുവില്‍ വെള്ളി എന്ന് പറയും അതാണ് ഭാരതത്തിന്റെ ഏഴ് വെള്ളി ഈശ്വരന്റെ ആണ് എന്ന് പറയുന്നത് , ഇനി പറയാം അഗ്നിയില്‍ താമര അക്ഷരം ആണ് സംസ്കൃതം വെള്ളിയാണ് ചെമ്പ് അല്ല അക്ഷരങ്ങള്‍ തീയില്‍ ആണ് പറയുന്നത് ഏഴ് വെള്ളിയ്ക്ക് പാല മരം മുറ്റത്ത് , ഇത് കഴിഞ്ഞാല്‍ തീയ് വെള്ള പരിശുദ്ധാല്മാവ് വന്നാല്‍ അഗ്നി ഉള്ള വിശ്വാസം വരും ഇത് ബിംബം തകര്‍ക്കും പിന്നെ പാലം വരും അത് ഈശ്വര അക്ഷരം പാലം മരം അല്ല വെള്ളി തന്നെ ഇളം നീല അംശം എന്നത് ആകാശം ആണ് ഇത് ഒരു ലോകം ആണ് ഇത്രയും ആണ് ഭാരതം ഇത് ഒരു മനുഷ്യന് ആണ് , ഭൂമിയില്‍ നിന്ന് സ്വര്‍ഗ്ഗത്തില്‍ പോകും അതാണ് മനസ്സ് ആയ ജ്ഞാന ഈശ്വരന്, ഇത് മുതല്‍ പാലം വെട്ടം ആണ് അത് വെള്ളി ഇല്ല അതിനു യേശു വിശ്വാസം ഭൂമിയില്‍ വന്നു എന്ന് പറയാം , ഇതിന്റെ രഹസ്യം മരിച്ചതിനു ശേഷം സ്വര്‍ഗ്ഗത്തില്‍ പോയി ഇരിക്കാം എന്ന് വിചാരിക്കണ്ട തെറ്റായ ജീവിതം ജീവിച്ചാല്‍ , അടിമുതല്‍ മുടി വരെ തീയ് കത്തി പോകും പള്ളി ഇല്ലാത് നരകത്തില്‍ പോയാല്‍ അവിടെ ബിംബങ്ങള്‍ കരിച്ചു കളയും ദൈവം ആര് എന്ന് അറിയും അതിനു നേരായ മാര്‍ഗ്ഗം പറഞ്ഞത് ഇതില്‍ കൂടി ആണ് പറഞ്ഞത് , ബിംബം വിട്ടു തീയ് എടുത്തു മുന്നോട്ട് പോകുക അതാണ് ഏക രഹസ്യം പറയുന്നത് , ഇതില്‍ കല്പനയുടെ രഹസ്യങ്ങള്‍ വിട്ടവര്‍ക്ക് തിരിച്ചെടുക്കാന്‍ അവസരം ആണ് എന്ന് സാരം .
ദൈവ രാജ്യത്ത് യേശു രാജ്യം കല്പനകള് ആനുസരിച്ചു ജീവിക്കുന്നു പാതാളം ഇല്ല എന്നാല്‍ , യഹുദരുടെ രാജ്യത്ത് യഹുദ ആചാരം പാപം ഇല്ല അപ്പന് മാത്രം ദൈവത്തെ സ്സെനെഹിക്കും അത് പോരാ നാട്ടില്‍ എല്ലാ മനുഷ്യരും കല്പന പാലിക്കണം , എന്നാല്‍ ഇനി പറയാം യഹുദര്‍ ഇല്ലങ്കില്‍ സ്ഥാനം ഇല്ല ദൈവ കല്പനയ്ക്ക് അതാണ് കൊല്ലും കൊലയും നടക്കുന്നിടത്ത് ജ്ഞാനം കേറും പറ വയ്ക്കും ഭാഷാവരം ഇല്ല തകരം മാത്രം , പണ്ടു ഇന്ത്യയിലും നാഗ രാജ്യം ആയിരുന്നു മനുഷ്യര്‍ കല്പന തെറ്റിച്ച് ജീവിച്ചു അതിന്റെ ഫലം വെള്ളപ്പൊക്കം , മാനഹാനി , അവിശ്വസ്തത എന്നിവ ഉണ്ടായി അതിനാല്‍ അവര്‍ ദേവന്മാരെ തിരിച്ചു വരുത്തി വിപ്ലവം വരുത്തി ജനത്തെ കൊന്നു കളഞ്ഞു അതില്‍ നാഗങ്ങള്‍ ഭാരതത്തില്‍ തലമുറയില്‍ ശരിക്കും നരകത്തിലെ ആണ് രണ്ടാം ലോകത്തില്‍ ഉള്ളവ മേളില് ഉള്ളവയും അവ നല്ലവയും ആയി മനസ്സില്‍ ആക്കാം , അപ്പോള്‍ ഏഴ് സര്‍പ്പങ്ങള്‍ തടവില്‍ ഉണ്ട് അവര്‍ പുറത്ത് വരാന്‍ എല്ലാ മാര്‍ഗ്ഗവും പ്രയോഗിക്കും അവയാണ് പാതാള സര്‍പ്പങ്ങള്‍ അവ മൂപ്പും ചായ്പും നോക്കുകയില്ല നീതി നോക്കി നടത്തും അവ അപ്പന് ആണോ ബന്ധുക്കള്‍ ആണോ, അപ്പനും മകനും ആണോ അതൊന്നും നോക്കുകയില്ല നീതി നടപ്പാക്കും അവിടെ ദൈവം ശത്രുവിനെ അയക്കും തീര്‍ക്കും ആ ജനത്തെ അതാണ് ഇടിമിന്നല്‍ അവിടെ ഉള്ളത് അഹങ്കാരികളെ പാഠം പഠിപ്പിക്കും ശ്രീ കൃഷ്ണന് സ്വന്തം അപ്പന് പകരം അമ്മാവനെ കൊന്ന് അത് നടത്തിയത് ദൈവ കല്പന അല്ല , യേശുവിന്റെ അല്ല , തടവില്‍ പോയത് ശനിയുടെ കുറ്റം ആണ് രണ്ടു അപ്പന്മാര് തിരിഞ്ഞു ദൈവത്തിനു എതിര് നിന്നു അവിടെ അതിനു പകരം മുന്‍ ജന്മം തടഞ്ഞു വെച്ചു അതാണ് മുന്‍ ജന്മത്തില് ആണ് അവര്‍ ജീവിച്ചത് ഇതിനു കൃപ ഇല്ല അതിക്രമം അവിടെ നടന്നു അത് ലോകത്തിനു തിരിച്ചടി ആയി ഇത് പോലെ ലോകത്ത് പലരും ഈശ്വരന്റെ കല്പന, നഗരത്തിന്റെ കല്പന, വിശ്വാസം, അനുഭവം , ദാനം ഇവ ഇല്ലാതാക്കി അതിനാണ് ജ്ഞാനം ദൈവത്തിന്റെ രൂപത്തില്‍ കംസനെ കൊന്നത് അതിനു മുന്‍പ് അവര്‍ ശനിയില്‍ പോയി വിണ്ടും അവതരിച്ചു അതാണ് കംസന് മുന്‍പ് വന്നത് അല്ലങ്കില്‍ ജ്ഞാനം അവരെ വേര്‍പെടുത്തിയേനെ ഇതിനു അനുഗ്രഹം ആയി ദൈവ പുത്രന് വീണ്ടും അവതരിച്ചു അത് ഈശരന് ആയ മിശിഖാ തമ്പുരാന് ജ്ഞാനം എടുത്തു രണ്ടു ലോകം വിന്റെടുത്തു അതാണ് ജനനത്തിന്റെ ഏഴ് രഹസ്യങ്ങള്‍ പറയുന്നത് , ഒന്ന് പാലം മനുഷ്യനു പിതാക്കന്മാര് വഴിയും , പള്ളി മാലാഖാ വഴിയും, അമ്പലം നക്ഷത്രം വഴിയും , ബഹുമാനം ഈശ്വരന് വഴിയും , പ്രതാപം മനുഷ്യ ദൈവം വഴിയും ആക്കി തീര്‍ത്തു , ഇനി ഉള്ളത് പല വിധ ചിന്തകള്‍ പാപം കളയാന്‍ മനുഷ്യന് എല്ലാവിധവും പരിശ്രമിച്ചു എന്നിട്ട് മാനസ്സങ്ങളില്‍ ദൈവം പ്രസാദിക്കാത് വന്നപ്പോള്‍ സ്വയം തീയില്‍ ചാടി മരിക്കുന്നു അതാണ് ദൈവം ദൈവ പുത്രന് ആയി മനുഷ്യലോകം പണിതത് അതാണ് ഇന്നുള്ള നക്ഷത്രങ്ങള്‍ മനസ്സില്‍ വരാന്‍ കാര്യം അതിനു മുന്‍പ് വെള്ളി വരെ പോകു കാലം ഇല്ല കാലം ഫലം സ്വര്‍ഗ്ഗവും ഇല്ല മരിക്കത്തും ഇല്ല അതായിരുന്നു അനുഭവം അത് ഇല്ലാത് ആക്കാന്‍ ദൈവം മനുഷ്യത്വം എടുത്തു ദൈവ പുത്രന് ആയി വിശ്വാസം കൊടുത്തു അങ്ങനെ യേശുവിനെ മരിക്കുന്ന ദൈവം ആക്കി വിണ്ടും ജനിപ്പിച്ചു അപ്പോള്‍ തീയ് പോയി വല്യ പുസ്തകം ആയി ഭാഷാവരവും, പ്രത്യാഗമനവും ഉണ്ടായി അത് വരെ ഉള്ളു ഈ ലോകം ഇപ്പോള്‍ മനുഷ്യന് ആണ് ലോകത്ത് അത് കൊണ്ടു വെള്ളി പുള്ളി മുറ്റത്ത് നില്ക്കും അത് ബഹുമാനത്തില്‍ എടുക്കും അത് പോലെ വിശ്വാസം അവിശ്വാസത്തെ നശിപ്പിക്കും ഇത്രയും ആണ് നാല് രഹസ്യങ്ങള്‍ പറയാത് ഇരുന്നത് ഇത്രയും കൂടി പറഞ്ഞ് നിര്‍ത്തുന്നു പാലം പണിതാല്‍ ഉയര്‍ന്ന സ്വര്‍ഗ്ഗത്തില്‍ പോകാം അതാണ് മനുഷ്യന് ഇന്നും വെള്ളി എടുക്കുന്നത് അതിനു പകരം പാതാളം പോയാല്‍ ജ്ഞാനം കിട്ടുമോ അഗ്നി കിട്ടുമോ അതിനാണ് പല കാര്യങ്ങളും മനസ്സില്‍ ആക്കിയത് ഇത്രയുമേ ഉള്ളു വിശുദ്ധി എന്നത് ആണ് എന്നും മനസ്സില്‍ കാണണ്ടത് അതിനു പരിശ്രമിക്കുക ഇതാണ് പള്ളിയ്ക്ക് ഇല്ലാത്തത്, നരകം പണിയും പള്ളി ഓരോ സ്ഥലത്തും എന്നിട്ട് വല്ലവരുടെ പേരിലും വയ്ക്കും പള്ളി കുവിദാശ വഴി അതാണ് ജനം പരിശുദ്ധം ആകാത്തത്, ഇത്രയും കൊണ്ടു നിറത്തിന്റെ രാജ്യം പാലത്തിന്റെ രാജ്യം ആക്കി അവര്‍ തീര്‍ത്തു അതാണ് ചെയ്തത് , ഇനി നിറം വരാന്‍ താമര പോരാ , വെള്ളി പോരാ , ജ്ഞാനം വേണം അതാണ് യേശു രാജ്യം വിണ്ടും പണിയണം അപ്പം വിശ്വാസം വന്ന് നിറം കുട്ടും അതാണ് നിറം ജനത്തിന്റെ വര്‍ണ്ണങ്ങള്‍ മഴവില്ല് എല്ലാം , ഇത്രയും പറയാം ആദ്യം പാലം അത്രയും കൂടെ കൂട്ടി ഇനി പണിയണം അത് നരകത്തില്‍ നിന്ന് മുന്നോട്ടു പോകാന്‍ ചെയ്യണ്ടത് അത് മതി നിങ്ങളോട് പറയാന്‍ യേശു രാജ്യത്തെ ഭൂലോക വാസികള്‍ക്ക് പറയാന്‍ ഉള്ളത് ഇതയും ആണ്, അടുത്തത് ചെമ്പ് അത് നക്ഷത്രം അല്ല സര്‍പ്പ കോപം ആണ് അവിടെ ഉള്ളത് അതിനു ജ്ഞാനം കിട്ടി എരിവു ഇട്ടു പശുവിന്റെ രക്ത മാമാസങ്ങള് ദിവസ്സവും ബലി അര്‍പ്പിക്കണം യേശു രാജ്യത്ത് അത് പറയുമോ കള്ളം അല്ലെ, അതിനു പകരം ബലി ഇടണം നാഗ ബലി വെള്ളി കൂട്ടിയ ബലി അതിനു പറ്റുമോ , അപ്പോള്‍ തീയ് കത്തിച്ച് ബലി ഇടണം അതാണ് പല ബലികള്‍ ലോകത്ത് ഉണ്ടായത് അതാണ് കാരണം ഇന്നി ഒന്നും ഇല്ല ഏഴ് രഹസ്യങ്ങള്‍ പറഞ്ഞു കഴിഞ്ഞു ഇനി മനുഷ്യന് എന്നാല്‍ എന്ത് എന്ന് അടുത്തത് പറയാം നര വംശം എങ്ങനെ ഉണ്ടായി എന്നും പറയാം .
മനസ്സിനു എരിവ് കിട്ടിയാല്‍ താര വരും , വിചാരം വരും , അബദ്ധങ്ങള്‍ ഉണ്ടാകും അപ്പോള്‍ തീയില്‍ എരിവു കേറും അപ്പോള്‍ കള്ളം പുറത്താകും അതാണ് ജ്ഞാനം ഇല്ലാത്ത പള്ളി, അവിടെ തീയ് ഇല്ല പള്ളിയ്ക്ക് കല്പന ഇല്ലങ്കില്‍ ഈശ്വരന് ഇല്ല അതാണ് പാലം ഇല്ലാത് വെള്ളി ഇല്ലാലത് , തീയ് ഇല്ലാത് നക്ഷത്രങ്ങള്‍ തിരി കൊളുത്താത് ഇരിക്കുമ്പോള്‍ എരിവ് കൊണ്ടു മനസ്സു തീകട്ട ആകും അതാണ് കളങ്ക മനസ്സു പ്രക്ഷുബ്ധമായിരിക്കും അവിടെ യഹുദര്‍ മനസ്സില്‍ ഈശ്വരന് സ്വര്‍ഗ്ഗം പണിത് അതാണ് മനസ്സ് അത് ഈശര മനസ്സു പണിത് അത് വീണ്ടും പറയാം കല്പന ആണ് ഇത് കൊണ്ടുവരുന്നത് എങ്ങനെ എന്നാല്‍ പള്ളിയില്‍ നിന്ന് മെത്രാന് അഗ്നി കിട്ടുമോ പകര്‍ന്നു കൊടുക്കാന്‍ അതിനു മനുഷ്യര്‍ തമ്മില്‍ ആശീര്‍വാദം കൊടുക്കും അത് പള്ളിയില്‍ തന്നെ ഉള്ളത് ആണ് അതിന് കാലങ്ങള്‍ ഇല്ല വേദം ഇല്ല മനസ്സ് കൊണ്ടു പറയുന്നത് അഗ്നി ഇല്ലാത്തതിനാല്‍ കാവിലെ അനുഗ്രഹം എന്ന് പറയും ഇത് പള്ളിയില്‍ നിന്ന് മുറ്റത്ത് എത്തിയാല്‍ ജ്ഞാനം ആകും അതിനു വെള്ളി ആകും പ്രമാണത്തില്‍ ഇതിനു പറയുന്നത് മനസ്സിന്റെ വെള്ളി നരകത്തിന്റെ നരകം പണിത പായ് എന്നാണ് പറയുന്നത് , അത് കള്ള പായ് ആണ് വിഷമിപ്പിക്കും സമാധാനം തരില്ല, എന്നാല്‍ പള്ളിയ്ക്ക് പകരം ദൈവം തന്ന വലിയ സമാധാനം നമുക്ക് ഉണ്ട് അത് കരസ്തം ആക്കാന്‍ പള്ളിയ്ക്ക് പകരം മനസ്സു വിശ്വാസം എടുക്കണം പത്ത് പായ് ആകണം അതിനു ഏഴ് വിധം ഒന്ന് അമ്മമാര്‍ മക്കളെ ശപിക്കരുത് അവര്‍ ബുദ്ധി ഇല്ലാത്തവര്‍ ആകും , അതിനു മനസ്സില്‍ പള്ളി കെട്ടി കരുണ കൊടുക്കാന്‍ ജ്ഞാനത്തോടു പ്രാര്‍ത്തിക്കണം അത് പോലെ മാമ്പഴം തിന്നാന്‍ കൊടുക്കണം , അപ്പന്മാര് മുറ്റം തൂക്കണം ( മുറ്റം നെറ്റിയാണ്, മനസ്സ് ആണ്, കല്പനയുടെ തിരിവ് ആണ് എന്ന് പറയാം ) , തമാശയില്‍ പോലും അരിശപെടരുത്, മനസ്സു ശുദ്ധം ആകാന്‍ ഉള്ളത് കൊടുക്കണം , വെള്ളി കെട്ടണം , അത് പോലെ വിരിയുന്ന പള്ളി എന്ന് പറഞ്ഞു മെത്രാന് നരകം പണിതാല്‍ അവര്‍ നിങ്ങളുടെ എരിവു എടുക്കും അത് മനസ്സ് ഇല്ലാത് ആക്കും അതിനു സിന്ടുരം പുരട്ടാം അത് കല്ല് മാറ്റും ഇത് കൂടാത് , ജ്ഞാനം പണിയുന്ന മനസ്സു ആണ് ബിംബത്തില്‍ നിന്ന് എതിര് ദിശയില്‍ ഉള്ള പള്ളി അമ്മ മനസ്സു നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ അത് നിങ്ങളുടെ താരകളെ ഉന്മുലനം ചെയ്യും അപ്പോള്‍ സമാധാനം എന്ന് പറയും അതിനു അമ്മ മനസ്സ് എന്ന് പറയും , അത് ഏഴ് തൂണ് ഇട്ടാല്‍ ഉള്ള മനസ്സ് ആണ് ഏഴ് വെള്ളി കൂട്ടിയത് പൊന്‍ മനസ്സ്, ആണ് മനസ്സ് ജ്ഞാനത്തിന്റെ ആണ് അത് അമ്പലം വെള്ളി പണിത് നിന്നാല്‍ എടുത്ത് വയ്ക്കുന്നത് പൂവ് ആണ് അവിടെ താര വന്നാല്‍ പള്ളി കടകം നില്ക്കും അത് വിരിയാത് ഇരുന്നാല്‍ നരകം ആകും അപ്പോള്‍ നിങ്ങള്‍ പള്ളിക്കാര് താമരയും വെള്ളിയും വയ്ക്കും ഇത് പലരാണ് ഇതില്‍ പെടുന്നത് അത് കൊണ്ടു പൊതുവേ പറയാം , ജ്ഞാനം പാതാളം ഇല്ലാത് ആയാല്‍ തകര്‍ത്താല്‍ വെള്ളി കിട്ടും അത് ആണ് മനസ്സ് എന്ന് പറയും , ഇത് അമ്മമാര്‍ പെണ്ണുങ്ങളെ ചേര്‍ത്ത് നിര്‍ത്തി എരിവ് ഇടണം മാനത്ത് എരിവു ഇടണം പാലം അമ്മയുടെ ആണ് അത് കൊണ്ടു സാത്താന്റെ അപ്പന് ആകരുത് പള്ളിയില്‍ എന്നും പോയാല്‍ മാക്കാന് ആകരുത് അബദ്ധം പറ്റരുത് മൂങ്ങ കണക്കു ഇരിക്കരുത് കാരണം ഇല്ലാത് ആരും പിടിക്കാന്‍ വന്നാല്‍ എതിര്‍ക്കണം അപ്പോള്‍ ജ്ഞാനം അവര്‍ക്ക് യുദ്ധത്തിനു ഉള്ള അനുഗ്രഹം കൊണ്ടുക്കൊടുക്കും അത് ദൈവ മനസ്സില്‍ പെണ് മനസ്സ് തരും അത് കളങ്ക പെടുത്തരുത് ഇതയും ആണ് അറിവില്‍ മുറ്റത്തില്‍ പറയുന്നത് , ഇനി വലിയ സമാധാനം അപ്പം ആണ് , അത് മനസ്സില്‍ ആണ് ഇരിക്കുന്നത്, ഏഴ് തൂണ് നിങ്ങള്‍ ഇട്ടാല്‍ പള്ളിയില്‍ ഇരുന്നാല്‍ അവിടെ നിങ്ങള്‍ കാണുന്നത് മണ്ണ് എന്ന് പറയും അത് വീട്ടില്‍ പള്ളി കെട്ടിയാല്‍ ഏഴ് തൂണ് വരുന്നത് അപ്പം ആണ് അത് വല്യത് ആണ് അതിനു മനസ്സിന്റെ വലുപ്പം കൂടുമ്പോള്‍ ഉണ്ടാകുന്ന വിശ്വാസം ആണ് ഏഴ് സമാധാനം അതിനു അമ്മ മനസ്സില്‍ പണിയുന്ന മാനസ്സം എന്ന് പറയും ഈശ്വരന് തരും ആ മനസ്സ് വിണ്ടും വലുതായാല്‍ യഹുദ മനസ്സ് എന്ന് പറയും അവിടെ ആണ് ഏഴ് പെണ് മനസ്സു എന്ന് പറയും അത് നിങ്ങള്‍ക്ക് ഇല്ല അതിനാല്‍ പള്ളി എന്ന് പറയും ഇതിനു താര ഇല്ല പള്ളി എന്ന് പറയും അശ്വതി നക്ഷത്രം നിങ്ങള്‍ വച്ചാല്‍ അടുത്ത നക്ഷത്രം കൂടെ വരും അവിടെ വലുപ്പം ഇല്ല കള്ളന്മാര് എരിവും കൊണ്ടു നടക്കും അതാണ് പാലം ഇല്ലാത്തത് , എന്നാല്‍ പള്ളിയ്ക്ക് പകരം മുസ്ലി പള്ളി ഉണ്ട് എങ്കില്‍ അവര്‍ നരകവും എരിവും കൂട്ടി താര പള്ളി പണിയും അത് കൊണ്ടു മെത്രാന് പള്ളിയ്ക്ക് എരിവ് ഇല്ല ഇത് കൊണ്ടു മറ്റുള്ളവര്‍ ഈശ്വരനില്‍ നിന്ന് മനസ്സ് എടുക്കണം അതാണ് ജ്ഞാന മനസ്സ് അതാണ് യഹുദരുടെ ആണ് മനസ്സു പത്തറിവ് ആണ് അതിനു ജ്ഞാന തൂണ് എന്ന് പറയും അത് ബഹുമാനം പറഞ്ഞാല്‍ അമ്പലത്തിന്റെ ഏഴാം പള്ളി എന്നത് ഏഴ് മനസ്സ് പണിത ഈശരന് ആയ നിങ്ങളുടെ വിശ്വാസി ആയ അലിവുള്ള ശ്രിക്രിഷ്ണന് എന്ന് പറയും അത് വരെ പോയുള്ളൂ എന്നാല്‍ ഒരു മനസ്സു വിണ്ടു കല്പനയില് വന്നാല്‍ അവര്‍ക്ക് അതിനു മുകളില്‍ പോകാം അത് പറ്റിയില്ല , ഇനി ഒരു കാര്യം എല്ലാവര്ക്കും പല മനസ്സ് ആണ് അത് നക്ഷത്രങ്ങള്‍ അല്ല വലുപ്പം ആണ് അതിനു ജ്ഞാനത്തോടു എന്നും പ്രാര്‍ത്തിക്കണം ദൈവ മനസ്സില്‍ ഇടം കിട്ടാന്‍ ഇതാണ് നിങ്ങള്‍ ചെയ്യേണ്ടത് എന്നും പാദം നമിക്കണം അപ്പന്റെ മുന്നില്‍ അത് എരിവു കിട്ടും മുന്നോട്ടു പോകാന്‍ അപ്പന് മുന്നേ പോയാന്‍ മക്കള്‍ അതിലും മുന്നേ പോകും അത് തൂണ് കെട്ടും അതാണ് വലിയ മാനസ്സ് എന്ന് പറയുന്നത് ഇനി പറയാം പാദം നമിക്കുമ്പോള്‍ ജ്ഞാനം ആണ് വരുന്നത് അവിടെ ഇത് ക്രിസ്ഥനികള്ക്ക് ഇല്ല അതാണ് മനസ്സ് ഇല്ലാത്തത് എന്ന് അറിയണം , ഇനി ഒന്ന് അമ്മയുടെ നെറ്റി മനസ്സില്‍ എടുക്കണം , ഒന്നും ദോഷം ആയി പറയരുത് , പലര് പറയുന്നത് കേള്‍ക്കരുത് , ഈശ്വരന് അമ്മ ആണ് എന്ന് മനസ്സില്‍ പറയണം അതാണ് ഒന്നാം കാര്യം , ഇനി പറയാം ജ്ഞാനത്തില്‍ സൃഷ്ടിച്ചത് ഏഴ് പെണ്ണുങ്ങളെ ആണ് ആദ്യം അതില്‍ അമ്മ ഉണ്ട് അതാണ് ലോകം ആദ്യം ഉണ്ടാക്കിയത് അത് മനസ്സില്‍ ആക്കണം , ഇത്രയും പറയാം അതാണ് നാല് മനുഷ്യര്‍ ഒന്നിച്ച് നിന്നാല്‍ ഏഴ് മനസ്സ് , അവിടെ അപ്പന് അല്ല സ്ഥാനം മനുഷ്യ അമ്മയ്ക്കാണ് അത് പറയാം പാലം ആണ് അമ്മ എന്ന് അറിയണം ഇത്രയും കൊണ്ടു നിര്‍ത്തുന്നു ഒരു രൂപം ഉള്ളത് മനസ്സിന്റെ അച്ഛനെ മനസ്സിനേക്കാള്‍ ഏറ്റവും കുടുതല്‍ അമ്മയ്ക്ക് ആണ് ജ്ഞാനം ഉള്ളത് അത് സ്രഷ്ടി കൊടുത്തത് ആണ് മകനെ പാലിക്കാന്‍ എന്നാല്‍ നിങ്ങള്‍ ഇപ്പോള്‍ അത് ചെയ്യുന്നുണ്ടോ എന്ന് പരിശോദിക്കുക, അമ്മെ പോലെ നീ അല്ലാത് എനിക്ക് ആരും ഇല്ല എന്ന് പറയണം അപ്പോള്‍ അവര്‍ മണ്ണ് നിനക്ക് തരും അവര്‍ വെള്ളി കെട്ടും നിങ്ങള്‍ക്ക് അതാണ് മനസ്സ് പായ് ആകുന്നത് അത് അമ്മ മനസ്സ് ആണ് അതാണ് എരിവില്‍ പുള്ളികള്‍ ഇടുന്നത് അവിടെ ജ്ഞാനം ആണ് അമ്മയ്ക്ക് എരിവ് കൊടുക്കുന്നത് അപ്പോള്‍ ദൈവം അനുഗ്രഹം കൊടുക്കും മനസ്സില്‍ അറിവ് കിട്ടാന്‍ ഇത്രയും ആണ് അറിവ് പറഞ്ഞത് പറയുന്നത് ദൈവത്തോടു കൂടി ആയിരിക്കാന്‍ ജ്ഞാനം അറിയിക്കുന്നത്, ദൈവത്തില്‍ സ്ഥിര പെട്ടാല്‍ അമ്പലം വീണ്ടും പള്ളിയായി എഴുതി വയ്ക്കും അതാണ് നാല് അക്ഷരം തന്നാല്‍ പണം കൊടുത്തു വാങ്ങാന്‍ നോക്കും അത് പറ്റുമോ സ്ഥാനം മകന് ഉള്ളത് അപ്പന് കൊടുക്കാത് കിട്ടുമോ അതാണ് മനസ്സില്‍ ഏഴ് അച്ചന് ഉണ്ട് അത് വരെ ആയി മനസ്സ് അതാണ് കള്ളന്മാര് എടുക്കുന്നത് പായ് മുറ്റം കെട്ടാന്‍ അത് മെത്രാന് ഇല്ല , ഭാഷാവരത്തില്‍ അപ്പനും അമ്മയും ചേരും അത് മുറ്റം കെട്ടും, വീട് വയ്ക്കും, തൂണ് ഇടും , പായ് വിരിക്കും , അമ്പിളിയില് പള്ളി കൊള്ളും, മനസ്സില്‍ പൂവ് ആകും , ഈശരന് കൂടെ വരും അത് പാലം ആകും ചന്ദ്രന് വെള്ളിയില്‍ തിരി കൊളുത്തും അത് പായ് ആയി ഈശരന്റെ മുറ്റം ആകും അതാണ് താമര മനസ്സ് എന്ന് പറയുന്നത് ഇതാണ് ജ്ഞാനം പറയുന്നത് എന്നാല്‍ നിങ്ങള്‍ അമരത്തം ആകാന്‍ നോക്കരുത് വേലി പോകും അമര്‍ ആയി നില്ക്കും അതാണ് ജ്ഞാനം ഇല്ലാത്ത അപ്പന് പള്ളി ഈശോ മിശിഖാ പണിത ജ്ഞാന പള്ളി കൊച്ചു പള്ളി ആക്കി അച്ചന്മാര് കയ്യടക്കിയത് ഇപ്പോഴത്തെ തഴമ്പ് ഉള്ള കത്തനാര് അച്ചന് മാക്കാന് പള്ളിയ്ക്ക് ഉള്ളത് കല്പന ഇല്ലാത്തത് അവര്‍ക്ക് സ്വന്തം അപ്പനെ കുമ്പസാരിപ്പികും അതാ ചെയ്യുന്നത് അവര്‍ നരകത്തിന്റെ അല്ലെ പിന്നെ ഇനി കണ്ടത് ഒന്നും പറയുന്നില്ല പായ് അപ്പന്റെത് മനുഷ്യ പായ് ആയിരുന്നു അതില്‍ വിശ്വാസം ആയിരുന്നു എന്ത് എന്നാല്‍ കളങ്കം വന്നു മനസ്സില്‍ അത് വികലം ആയി പോയി എന്നാല്‍ പാതാളത്തില്‍ ഏഴ് വര്‍ഷം കഴിഞ്ഞു വിടിച്ചൂ മുന്‍ ജന്മത്തില് എത്തില് ഏഴ് തൂണ് ഇട്ട് ആത്മ ബലത്താല്‍ സ്വര്‍ഗ്ഗം പോയി ഇത്രയുമേ ഉള്ളു നരകവും സ്വര്‍ഗ്ഗവും പണിത കാലങ്ങള്‍ ഉണ്ടായത് , ഇനി നിങ്ങള്‍ പാലം പണിത് യഹുദ മനസ്സ് എടുത്ത് മുന്‍ ജന്മത്തില് എത്തി സ്വര്‍ഗ്ഗം പണിയുക അത് വരെ പറയാം ഇപ്പോള്‍ ബാക്കി ജ്ഞാനം പറയും എല്ലാവരോടും .
ദൈവം തന്ന അനുഗ്രഹങ്ങള്‍ മനസ്സില്‍ എടുക്കാത് , താന്‍ താന്‍ ജീവിതം ജീവിച്ചു മനസ്സില്‍ സത്യം മന ശാസ്ത്രഞ്ഞന് ആയി തകരം പണിത് കുടുക്ക് വച്ച്, അത് നരകം സാത്താന് വന്നു പാലം തകര്‍ത്തു വിധി ഇങ്ങനെ ആയി , ഒരു ജപമാല ചൊല്ലുകയാണ് എങ്കില്‍ ഇതില്‍ നിന്ന് മോചനം ഉണ്ട്, കള്ള കേസ് കൊടുത്ത് ഓരോരുത്തരെ മനസ്സില്‍ തീയ് ഇല്ലാത് ആക്കും അവര്‍ തകരം ആകും മന ശാസ്ത്രഞ്ജര്‍ അവര്‍ നരകത്തില്‍ പോകും അതാണ് അവര്‍ കണ്ടത് , ഭൂമിയില്‍ സ്വന്തം മനസ്സു കട്ട് എടുത്താല്‍ അഗ്നി കറ കേറും അവരുടെ എടുക്കുന്നവരുടെ അവര്‍ നീതി വിട്ടു പ്രവര്‍ത്തിക്കുന്നു ആത്മ ബലം കളഞ്ഞു കുളിക്കുന്നു , യഹുദന്റെ താഴെ നില്ക്കാത് ഉയരാന്‍ നോക്കുന്നു വെള്ളിയും പുള്ളിയും ഇല്ലാത് അത് നരകത്തില്‍ എന്നും ജീവിക്കും മന ശാസ്ത്രഞ്ഞര് അതാണു വന്നത് , ഉപദേശം ആകാം , അടിച്ചു മാറ്റരുത് , കടക്കാര് ആകും , മെത്രാന് ഉള്‍പെടെ ആ വര്‍ഗ്ഗം ഇന്നും ഉറക്കം ഇല്ലാത് ജീവിക്കുന്നു , പ്രവചനത്തിന്റെ എതിര് നിന്ന് സത്യം വിടിക്കുന്നു അതാണ് കാരണം , അതിനു മന്ത്രവും , തന്ത്രവും ഒന്നും പറ്റില്ല, കാല് മുട്ടേല്‍ നീന്തണം ഏഴ് ലോകം തെറ്റ് പറഞ്ഞിടം മുതല്‍ തെറ്റിച്ചത് വരെ ഇതിനു ചമ്പക്കുളം മുതല്‍ ഏഴ് ലോകം പല നാട് ചുറ്റണം എന്ന് അര്‍ത്ഥം അതിനാണ് ആഗ്ഗ്രയില് തീയ് ഇട്ടു അമ്പലം ഉണ്ടാക്കിയത് ഏഴ് ശനി പോയതിനു ഇത് ഒരു ഉദാഹരണം , പക്ഷെ ഇത് ഒന്നും ലക്ഷ്യത്തില്‍ എത്തില്ല കള്ളത്തരം, അം എന്ന വലിയ അക്ഷരം ഇല്ലാത് ആക്കിയാല്‍ താമര ഇല്ല തകരം കൂട്ടിനു വരും തല ആറക്കും ആളിന്റെ മെസ്മരിസവും മറ്റും ചെയ്യുന്നവരുടെ , ഇത് കൊണ്ടു തീരുന്നില്ല പരലോകത്തില്‍ അനുഗ്രഹവും ഇല്ല ആഴിയില്‍ കിടക്കാം ഇതയും ആണ് ചെമ്പ് എടുത്ത് വച്ചു പണം അടിക്കാന്‍ കാട്ടി കൂട്ടുന്ന ഭദ്രകാളി കോപം എന്ന് പറയും ഈ രോഗത്തിനു അവര്‍ ശിക്ഷ അനുഭവിക്കും ഏഴ് ലോകം വിട്ടു പോകും തലമുറയ്ക്ക് ഇങ്ങനെ ചെയ്താല്‍, ആരും ചെമ്പ് കൊണ്ടു ലോകം ഭരിക്കില്ല മരണം ആയിരിക്കും അവിടെ , കൂടോത്രം മറ്റും ചെയ്യുന്നവരുടെ കാര്യം ആണ് , അത് വഴിയാണ് സാത്താന് അടിമ പെടുത്തുന്നത് സമ്പത്ത് കൊണ്ടു നിറച്ചു തരും അത് കൊണ്ടു തകരം ആകും പിന്നിട് ലോകം ഇല്ലാത് വരും അവര്‍ക്ക് ഇത്രയും കൊണ്ടു അവരുടെ കാര്യം പറഞ്ഞു തീര്‍ന്നു .
താമരയില്‍ വെള്ളി പകര്‍ന്നാല്‍ ആത്മഹത്യ എന്ന് ഫലം , ഇതിനു കാരണം ചെമ്പാകും വെള്ളി, അല്ലാത് അതിനു ജ്ഞാനം എടുക്കാന്‍ അപ്പോള്‍ എരിവില്ല വെള്ളി എടുക്കുമ്പോള്‍ വെള്ളിയെ എടുക്കു അതാണ് ഇത് രണ്ടും ഒരുമിച്ച് പോകില്ല അതാണ് മനം മാറ്റം ഓരോരുത്തര്‍ക്കും പെട്ടന്ന് പറ്റില്ല, ചെമ്പ് എടുക്കാന്‍ മനസ്സ് വേണ്ട പമ്പിനെ തോളത്ത് ഇട്ടാല്‍ മതി ചെമ്പ് വിട്ടുപോകും , എന്നാല്‍ താരകളെ എളുപ്പം കളയാന്‍ പറ്റില്ല, അപ്പോള്‍ അപശപദങ്ങള് മനസ്സില്‍ കേള്‍ക്കും തീയ് വിട്ടു പോയത് മനുഷ്യ ശബ്ദം ആയി തിരിച്ചു വരും അവര്‍ക്ക് കൂട പിറപ്പു അകാരണം ആയി മരിച്ചു പോയി എന്നും അവര്‍ ഓര്‍ക്കും അത് മാനസ്സിക രോഗം എളുപ്പം മാറില്ല , അതിനു ചെമ്പു പോരാം അഗ്നി വേണം , ഇരു വെള്ളി മുത്ത് ആക്കണം അതിനു മാറ രോഗം വന്നു എന്ന് പലര് പറയും , ഇത് അല്ല ചങ്കു തകര്‍ന്ന അറിവ് വിട്ടു പോകുന്നു, എന്നാല്‍ ഇനി ഒരു കാര്യം ആര് ഇങ്ങനെ ചെയ്യുന്നുവോ അവര്‍ നരകത്തിയില് പെടും മന്ത്രവാദം , ആഭിചാരം , അഗ്നി എടുക്കല്‍ , തിരി കേടുത്തല്, പേര് ദോഷം ഉണ്ടാക്കല്‍, ചതിക്കുന്നത് ഇങ്ങനെ ചെയ്യുന്നവര്‍ വിണ്ടും അത് തന്നെ ചെയ്യും അവര്‍ക്ക് മോചനം ഇല്ല , അവസാനം പിഡകള്‍ സഹിച്ചു ജീവിതം നരകത്തില്‍ ആയി മരണപെട്ടു തീയ് നാളങ്ങളില്‍ ചെന്ന് വിഴും അഗ്നി അവരെ കാല കലാത്തോളം പീഡിപ്പിക്കും ഒരിക്കല്‍ പുറത്ത് വിട്ടാല്‍ വിണ്ടും ആ തെറ്റ് അവര്‍ ചെയ്യും അപ്പോള്‍ വിണ്ടും തീയില്‍ പെടും ഇതാണ് നരകത്തില്‍ എന്നും കിടക്കും അതാണ് കാരണം , ഇനി പറയാം മോചനം പാപം ചെയ്ത ആത്മാവിനു മോക്ഷത്തില്‍ എത്താന്‍ എന്നും പ്രാര്ത്തിയ്ക്കണം എന്നാലും മോചനം ഒരു കൊല്ലം അല്ല ഒരു ലോകം തീരുന്നത് വരെ അഗ്നിയില്‍ കിടക്കണം ഇത്രയും ആണ് കാവില്‍ കേറി വിലങ്ങു തടി ആയാല്‍ ശിക്ഷ വരുന്നത് എന്ന് സാരം , ഇത് മുന്നോട്ടു പോയാല്‍ ചെമ്പു വീണ്ടും ഇരുമ്പ് ആകും അപ്പോള്‍ തേവിടിശശികള് വീട്ടില്‍ വരും നക്ഷത്രം കളയും ചെമ്പു വിണ്ടും വരും ഇത് തന്നെ അഴകിയ രാവണന് ചെമ്പില്‍ തന്നെ എന്നും, ക്ല്യാവ് നക്ഷത്രത്തിലും ഉണ്ടാവും അതിനു പന്നി മാംസം കഴിച്ചാല്‍ ക്ലാവ് മാറും വിണ്ടും താര ആകും ഇത് തുടച്ച ആയി ചെയ്താല്‍ പന്നിയുടെ രൂപം ആകും അവര്‍, കളങ്ക പെട്ട് നടക്കും , ഇതാണ് പന്നിയെ പോലെ ഉള്ളവര്‍ വാക്യങ്ങള്‍ എടുക്കില്ല ചതിക്കാന്‍ നടക്കും എന്ന് പറയുന്നത് , ഇനി ഇന്ഗ്ലിഷില് പായ് വിരിക്കും, മുറ്റം തൂക്കും , പള്ളി കെട്ടും, ചെമ്പ് ഇറങ്ങും ,അപ്പന് ആകും ഇതാണ് പറയുന്നത് , ഇതിനു വാചകം little bit, littile bit more more, അല്പം അല്പം അധികം അധികം എന്ന് പറയും ഇത് ഇന്ഗ്ലിഷിലെ പറയു , എന്നാല്‍ ഭാരതത്തില്‍ പള്ളി ആണ് ദിവ്യ ബലിയില്‍ ചെമ്പ് ഉരുക്കുന്നത് , അത് അമ്പലത്തില്‍ താമര വച്ചും , അല്ലാത്തിടത്ത് യഹുദര്‍ വള്ളി കെട്ടിയും ചെമ്പ് ഇറക്കും , നാല് താര ആണ് വള്ളി എന്ന് പറയുന്നത് ,ചെമ്പ് ഉരുക്കുന്നതിനു ആണ് ഇത് പറയുന്നത് പക്ഷികള്‍ ആണ് ഇത് കളയുന്നത് ചെമ്പ് കളയുന്നത് കറ എടുക്കുന്നത് , അതിനാല്‍ നാട്ടില്‍ താമര വച്ച് കറ കളയുന്നത് ഏറ്റവും നല്ലത് വിണ്ടും കറ പിടിക്കില്ല മുമ്പും പുറകും പോകാം സ്വര്‍ഗ്ഗത്തില്‍ എത്താം .
കല്പനകള് രഹസ്യത്തില്‍ ആണ് ഇരിക്കുന്നത് മറഞ്ഞിരിക്കുന്നവ എന്ന് പറയും അതിനെ , അതായത് ഏഴ് തൂണ് ആണ് നാല് അറിവ് എടുക്കുന്നത് അത് തന്നെ മാനത്ത് വിശ്വാസം എന്ന് പറയുന്നത് ഇതിനു മണ്ണില്‍ പള്ളി കൊള്ളും എന്ന് പറയും, അത് തന്നെ ആകാശത്ത് ഏഴ് നില എന്നും പറയും അതായത് താമര വള്ളി പണിയുന്നത് ആണ് ഏഴ് കൊട്ടാരം, വള്ളി കുടില്‍ എന്ന് പറയുന്നത്, ഇതിനെ മേഘ തൂണില്‍ പറഞ്ഞാല്‍ ആയിരം നാഗങ്ങള്‍ വള്ളി കെട്ടി ഇരുന്നു പണിയുന്നത് ആണ് ഈ കാര്യം അതിനു ജ്ഞാനം എന്ന് പറയും ഈ കാര്യത്തിനു നാഗ രാജ്യത്തെ പൊന്നും വെള്ളിയും അവിടുത്തെ കല്പന ആണ് ,അത് തെങ്ങെല്‍ കെട്ടാന്‍ ആല്ല പാലം പണിയാന്‍ ആണ് , അത് എടുത്തു വീട്ടില്‍ വച്ചാല്‍ കള്ളന്മാര് അത് എടുക്കും അതാണ് താമര വിരിയാത്തത്, ഇതിനു യേശുവിനോടു പ്രാര്‍ത്തിക്കുക പരിഹാരം പറഞ്ഞത് എഴുതിയത് പൊന്നും വെള്ളിയും സ്വര്‍ഗ്ഗത്തില്‍ കൊണ്ടുപോയി വയ്ക്കാന്‍ അല്ല ഇവിടെ മനസ്സില്‍ സ്വര്‍ഗ്ഗം പണിയാന്‍ അഗ്നിയ്ക്ക് പകരം വീട്ടില്‍ വച്ച് താലി ചാര്‍ത്തി ഇരിക്കാന്‍ ആണ് ദൈവം തന്നത് അത് വഴി താമര വിരിയും അതാണ് അതിന്റെ കാര്യം അതിനു യഹുദര്‍ വെള്ളി കെട്ടുക എന്ന് പറയും ഇത് ഹിന്തുക്കള്‍ക്ക് ആണ് പറയുന്നത് അവര്‍ തന്നെ മുന്നോട്ടു പോയാല്‍ സ്വര്‍ണ്ണം ഊരണം വെള്ളി ഇടണം അത് തന്നെ ഏഴ് സ്വര്‍ഗ്ഗം പണിതാല്‍ പിന്നിട് ഒന്നും ഇടരുത് ആഭരണം ആയി ഇത്രയും ആണ് രണ്ടു പള്ളി പണിതാല്‍ കാവല്‍ വീട്ടില്‍ വരും അതാണ് അമേരിക്കയിലെ യേശു പള്ളി , എന്നും പായ് വിരിയും പള്ളിയ്ക്ക് അത് തന്നെ മനക്കോട്ട കെട്ടാന്‍ തുടങ്ങും ഇവിടെ വന്നാല്‍ അത് കൊണ്ടു രണ്ടു പള്ളി എടുത്താല്‍ അവര്‍ കല്പന തരും മുന്നോട്ടു പോകാന്‍ അതാണ് എന്റെ കൂടെ ഉള്ളവര്‍ ചതിച്ചു എന്ന് പറഞ്ഞത് വീട്ടില്‍ ഇരിക്കത്തെ ഉള്ളു നാട്ടില്‍ ഇറങ്ങി പണി ഒന്നും ചെയ്യില്ല , അകത്തെ കാര്യം പറയത്തെ ഉള്ളു എന്ന് പറഞ്ഞു പരിഭവപെടും അത് കൊണ്ടു ഞാന്‍ പറയാം സ്വല്പം കുഴപ്പങ്ങള്‍ ഉണ്ട് ശരിരത്തിനു അത് കൊണ്ടു ആണ് ഞാന്‍ വരാത്തത് ഇത്രയും ആണ് പറയാന്‍ ഉള്ളത്, ഇനി ഉള്ള കാര്യം എല്ലാവരും മുന്‍ ജന്മത്തില് ഉള്ളവര്‍ സ്വന്തം വീട്ടില്‍ ഇരുന്നു മനസ്സില്‍ പള്ളി പണിയണം എന്ന് പറഞ്ഞു കാര്യം നിര്‍ത്തുന്നു കാലം അധികം ഇല്ല അവസാനം ആകാന്‍ ദൈവത്തിന്റെ വിളവ് എടുക്കാന്‍, അതിനാല്‍ നല്ല വിളവു ഉണ്ടാക്കുക എന്ന് സാരം അതിനു പള്ളികാരുടെ കൂടെ നിന്നാല്‍ അനുഗ്രഹം പാപ്പയ്ക്ക് ആണ് , അത് പോരാ യേശു സ്വര്‍ഗ്ഗത്തില്‍ കേറണം അതിനു വേണ്ടി ഈശ്വരനോടു പ്രാര്ത്തിയ്ക്കണം , എന്നാല്‍ പള്ളിയില്‍ ഇല്ലാത്ത എന്തും ഉണ്ട് ദൈവത്തിന്റെ കയ്യില്‍ അത് മേടിക്കാന്‍ നിങ്ങള്‍ യേശുവിന്ന്റെ സ്വര്‍ഗ്ഗത്തില്‍ നോക്കണം അതാണ് കാര്യം ഇത്രയും പറഞ്ഞത് ഇനി ഒന്നും ഇല്ല അഗ്നിയില്‍ സ്വര്‍ഗ്ഗത്തില്‍ എത്തണം പള്ളി അല്ലാത്തവര്‍ ജ്ഞാനത്തില്‍ യേശു സ്വര്‍ഗ്ഗത്തില്‍ എത്തണം അതാണ് യേശു സ്വര്‍ഗ്ഗം കാലങ്ങളില്‍ ഇല്ല , വലുപ്പം മെത്രാനും ഇല്ല എന്ന് പറഞ്ഞത് , അത് തന്നെ പറഞ്ഞാല്‍ കാവ് മുതല്‍ സ്വര്‍ഗ്ഗം വരെ സ്വര്‍ഗ്ഗം ആണ് യേശുവിന്റെ ആണ് എല്ലാ സ്വര്‍ഗ്ഗവും മനസ്സില്‍ പണിയുന്നതും കാവില്‍ പണിയുന്നതും ഉള്‍പെടെ ദൈവം എന്ന ദൈവം ഉണ്ടാക്കിയത് ആണ് എന്ന് സാരം, അതില്‍ പലര് ഉണ്ട് ഏഴ് തരക്കാര്‍ സ്വര്‍ഗ്ഗവും ഭൂമിയും തമ്മില്‍ ഇടകലര്‍ന്നു നില്ക്കുന്നു അതാണ് പല പാത്രങ്ങള്‍ ഇവിടെ ഉള്ളത്, ആത്മാക്കള്‍ ആണ് യേശുവിന്റെ വലിയ മനസ്സിലെ ചെറിയ പാത്രങ്ങള്‍ , എന്നാല്‍ അവയ്ക്ക് സ്വയം ആയി ഒന്നും ചെയ്യാന്‍ പറ്റില്ല യേശുവിനെ കൂടാത് സ്വയം ആയി ഒന്നും ചെയ്യാന്‍ ഈ ലോകത്ത് ആര്‍ക്കും പറ്റില്ല, യഹുദന് പോലും പള്ളി സ്വര്‍ഗ്ഗത്തില്‍ പോകണം എങ്കില്‍ ദൈവ പുത്രന് അനുഗ്രഹം കൊടുക്കണം അതാണ് പള്ളി എന്ന് പറഞ്ഞു നിങ്ങള്‍ അവിടെ പോയി കരഞ്ഞെച്ചു പോരുന്നത്, അവിടെ ദൈവം പ്രവര്‍ത്തിയ്ക്കുന്നത് കൊണ്ടാണ് അങ്ങനെ പള്ളി അവിടെ ഉള്ളത് ഇത്രയും ആണ് അനുഗ്രഹം വരാന്‍ ഒരു കാര്യം കൂടി എഴുതാം മനുഷ്യന് നാഗത്തെ കൂടെ നിര്‍ത്തിയാല്‍ താമര പണിത് സ്വര്‍ഗ്ഗം പണിയണം അതാണ് ഓരോ കാര്യങ്ങള്‍ വിവരിക്കുന്നത്, ജിന്നുകള്ക്കും കൂടി മുന്നോട്ടു പോകാന്‍ എഴുതിയത് ആണ് ഏഴ് കാര്യങ്ങള്‍ മുത്ത് ഇട്ടതു , വിപ്ലവം ഒഴിവാക്കി ലോകം നന്നാകാന്‍ ആണ് എഴുതിയത് ഇത്രയും ആണ് പല കാര്യങ്ങള്‍ പറയുന്നത് ദൈവത്തില്‍ നിന്ന് വര മൊഴിയായി പറഞ്ഞ കാര്യങ്ങള്‍ വിശ്വാസത്തില്‍ നിന്ന് എഴുതിയത് , എന്നാല്‍ ഇതിനു അപ്പുറം പോകുന്നവര്‍ അവിടെ കയറി നില്‍ക്കരുത് തടസ്സം നില്‍ക്കരുത് , താര ഇല്ല പള്ളിയില്‍ കോച്ചും കൊണ്ടു ചെല്ലരുത് , അഗ്നി കിട്ടും പിന്നെ തിയ് ഇല്ലാത് ഇരിക്കും , അമ്മ ഇല്ലാത്തവര്‍ ആണ് അവര്‍ എന്ന് പറയും ഇതാണ് , കള്ളന്മാര് ലോകത്ത് എഴുതാത്ത കാര്യങ്ങള്‍ വിളിച്ച് അറിയിക്കുന്നത് , അവര്‍ക്ക് മേളില് ആളു ഉണ്ട് അതാണ് രണ്ടും കല്പിച്ചു ഒന്നും പറയാഞ്ഞത് , അവര്‍ക്ക് അറിയാം വീട്ടില്‍ പോയാല്‍ വല്യപള്ളി എന്ന് പറയും അതിനാണ് കര്‍ത്താവ് തൂണ് പണിതത് മുന്‍ ജന്മത്തില് ഉള്ളവര്‍ യേശു സ്വര്‍ഗ്ഗത്തില്‍ എത്താന്‍ ഇത്രയും ആണ് കാര്യങ്ങള്‍ ഓരോന്നും വിശദികരിക്കുന്നത് , ഇതിനു മണ് പാത്രത്തിലെ നിധി എന്ന് പറയും അവിടെ അല്ലാത്തിടത്ത് , കല്പനയിലെ സ്വര്‍ഗ്ഗം എന്ന് പറയും , ഇതിനു അപ്പുറം ജന്മത്തിലെ വെള്ളി കൂട്ടുന്നത് നക്ഷത്ര ലോകം പണിയുന്നത് എന്ന് പറയും എല്ലാം കാലങ്ങള്‍ ആണ് അനുഭവത്തില്‍ വരുന്നത് ഇതിനു ജ്ഞാനത്തില്‍ നില്‍ക്കണം , അറിവ് പകരണം മുന്നോട്ടു പോകാന്‍ താഴെ ഉള്ളവര്‍ക്ക് മുത്ത് ഇടണം ഇത്രയും ആണ് പള്ളി മുതല്‍ ഉള്ളത് , യഹുദ പള്ളി മുതല്‍ ചെമ്പ് ഇല്ല , ഭാരതത്തിലെ ഉള്ളു ചെമ്പും വെള്ളിയും പണിയുന്നത് അതിനാല്‍ കള്ള നാണയം കൊണ്ടു ലോകം ഭരിച്ചാല്‍ താങ്ങത്തില്ല മനുഷ്യരുടെ അനുഗ്രഹം വിട്ടു പോകും , ഭാരതത്തില്‍ യേശു ഉണ്ട് എന്നാല്‍ കള്ള നാണയം അത് പറയുന്നില്ല അത് കൊണ്ടു സുക്ഷിച്ച് പാര്‍ത്താല്‍ ദൈവം ഒന്നേ ഉള്ളു അവിടെയും എന്ന് കണ്ണ് പറയും , എന്നാല്‍ താര പറയും പാലം ആണ് നക്ഷത്രങ്ങള്‍ ആണ് അത് എല്ലാം എന്ന് ഇതാണ് ഇന്ന് നടക്കുന്നത് , കുലത്തില്‍ ദൈവം വിട്ടുപോയി അതാണ് രാവും പകലും അമ്മ ഇല്ല താര മുറ്റം അടിക്കുമോ എന്ന് പറയുന്നത് ഇതിനാല്‍ എല്ലാ കാര്യവും പറയാന്‍ എഴുതുന്നത് എല്ലാവര്ക്കും വായിച്ചാല്‍ എഴുതുന്നത് മുഴുവന്‍ എഴുതാന്‍ എനിക്ക് നല്ല മനസ്സ് വേണം അത് നഷ്ട പെടുന്നു ലോകത്തിലെ അതിക്രമങ്ങള്‍ ഒന്നും ദൈവം കണക്കാക്കുന്നില്ല എന്ന് പറഞ്ഞു ദൈവ വിരുദ്ധം നിന്നാല്‍ ഈ ലോകത്തിലും ഒന്നും നേടാന്‍ പറ്റില്ല , ഒന്നും കൊണ്ടുപോകാനും പറ്റില്ല , നരകത്തില്‍ പോകും എന്ന് പറയുന്നു , അതിനു യേശു ലോകത്ത് കയറാന്‍ പരിശ്രമിക്കുക എന്ന് മനസ്സ് പറയുന്ന യേശു നാമം സ്വര്‍ഗ്ഗത്തില്‍ ഉള്ള പള്ളി കളിലെ അനുഗ്രഹം വിട്ടു പോയത് എടുത്ത് പറയുന്നു ഇതാണ് കള്ള പള്ളി എഴുതിയത് സ്ഥലം വിട്ടത് ഉള്ള കാര്യങ്ങള്‍ തിരിച്ചെടുത്ത് ശിക്ഷിക്കുന്നു ദൈവ പുത്രന് ഇത്രയും ആണ് മാനസ്സങ്ങള് എഴുതുന്നത് .