BIBLE - THE BOOK OF WISDOM.
( King Solomon and Wisdom )
Chapter 6.
6:19 And the care of discipline is love: and love is the keeping of her laws: and the keeping of her laws is the firm foundation of incorruption:6:20 And incorruption bringeth near to God.6:21 Therefore the desire of wisdom bringeth to the everlasting kingdom. 6:22 If then your delight be in thrones, and sceptres, O ye kings of the people, love wisdom, that you may reign for ever. 6:23 Love the light of wisdom, all ye that bear rule over peoples. 6:24 Now what wisdom is, and what was her origin, I will declare: and I will not hide from you the mysteries of God, but will seek her out from the beginning of her birth, and bring the knowledge of her to light, and will not pass over the truth: 6:25 Neither will I go with consuming envy: for such a man shall not be partaker of wisdom. 6:26 Now the multitude of the wise is the welfare of the whole world: and a wise king is the upholding of the people. 6:27 Receive therefore instruction by my words, and it shall be profitable to you.
Fire is the wisdom of the color of the blue, she Hold on until the truth, to keep people happy and give them the truth, who will go to heaven and dwell in the land captains, we can not take the wisdom of the taped, and she will stand together as God is love, God is in her life, and she is there for her and branches of the tribe of Israel will live forever , starts from
there, the heaven of heavens. Che himself in heaven, the wisdom of Israel, and that is governed by the wisdom of the sun, the moon, and one quarter of them, the sum of all that is controlled by the control of the wisdom of heaven, but hell, he acts as God allows it, it is widespread and there is the world of Satanhere, the heaven of heavens.
അഗ്നിയുടെ നീല നിറം ആണ് ജ്ഞാനത്തിനു, അവള് സത്യത്തിന്റെ കുടെ നില്ക്കു, പ്രമാണിക്കുന്ന ആളുകള്‍ക്ക് സത്യത്തിന് സന്തോഷം കൊടുക്കും, വിശ്വസിക്കുന്നവര്‍ സ്വര്‍ഗ്ഗത്തില്‍ പോകും ഭൂമിയില്‍ അധിപന്മാരായി വസിക്കും, ചോര്‍ത്തി എടുക്കാന്‍ പറ്റില്ല ജ്ഞാനം, അവള് സ്നേഹം ആയി ദൈവത്തോടു കൂടി നില്ക്കും, അവളുടെ ജീവന് ദൈവത്തില്‍ ആണ്, അവള് ഇസ്രായേല്‍ ഗോത്രത്തില്‍ എന്നേയ്ക്കും വസിക്കും അവളുടെ ശാഖകള്‍ അവിടെ ആണ്, സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗങ്ങള്‍ അവിടെ നിന്നാണ് തുടങ്ങുന്നത് . ഇസ്രായേലിലെ ജ്ഞാനത്തിനു സ്വര്‍ഗ്ഗം തന്നില്‍ ഉള്ള തെരാണ്, അതായത് സുര്യനെ നിയന്ത്രിക്കുന്ന ജ്ഞാനം ആണ്, ചന്ദ്രനും അവയില്‍ പെടും, എല്ലാം സ്വര്‍ഗ്ഗത്തിന്റെ നിയന്ത്രണത്തില്‍ ആ ജ്ഞാനം ആണ് നിയന്ത്രിക്കുന്നത് എന്ന് സാരം, പക്ഷേ നരകം അതില്‍ പെടില്ല അത് സാത്താന്റെ ലോകം ആണ് അവിടെ ദൈവം അനുവദിക്കുന്നത് അവന് പ്രവര്‍ത്തിയ്ക്കും.
ഇന്ദ്ര നില കല്ലില്‍ ഏറും കുല മഹിമ പാലം വയ്ക്കുമോ, വള്ളി ഇടുമോ, പൂ പാലം വയ്ക്കുമോ, പിന്നെ ഭുതത്തെ കളയാം ഇതാണ് രക്നങ്ങള്‍ കൊണ്ടു ഉള്ള പ്രയോജനം, നഷ്ടപെട്ട സ്വര്‍ഗ്ഗം ഭൂമിയില്‍ ഉണ്ട് അത് വിന്റെടുക്കാന് സഹായിക്കും രക്നങ്ങള്‍ , അത് കഴിഞ്ഞാല്‍ നക്ഷത്രങ്ങള്‍ തമ്മില്‍ പ്രമാണം കാക്കാന്‍ പാലിക്കും, ഇത് പോലെ ബ്രമ്മം കുടുതല്‍ വന്നാല്‍ അത് പ്രമാണത്തില്‍ കളയാന്‍ സാധിക്കും നക്ഷത്രം പ്രകാശം പരത്തി അത് ചെയ്യും, ഇത് കുടാത് പത്ത് അക്ഷരം പറഞ്ഞാല്‍ വെള്ളി കെട്ടാന്‍ ഇത് സഹായിക്കും അതിനാല്‍ ഭാഷാവരം ഇത് വഴി കിട്ടില്ല പക്ഷേ നക്ഷത്രങ്ങളുടെ പ്രമാണം വരും അത് ചൊല്ലി ചൊല്ലി ഒരു വകതിരിവ് വരാന്‍ ഈ കല്ല് ഒരു പരിധി വരെ മനസ്സില്‍ പ്രതിഫലിക്കും വിചാരങ്ങള്‍ ഇരട്ടി ആക്കും അത് നക്ഷത്രങ്ങള്‍ കടും ചുവപ്പ് വരുന്നത് വിണ്ടും പ്രകാശം ആയി വരും, ഇതിനു ഈ കല്ല് വിശ്വാസത്തിനു അറിവ് പകരും അത് തന്നെ കല്ലുകള്‍ ഏത് ആയാലും മഞ്ഞവരെ വരും ബ്രമ്മം അത് കഴിഞ്ഞാല്‍ പുര്‍ണ്ണ അഗ്നി വരണം എങ്കില്‍ മാലാഖയുടെ സഹായം വേണം അതാണ് നക്ഷത്രങ്ങള്‍ തമ്മില്‍ പ്രമാണത്തില്‍ ഒരു നക്ഷത്രം തന്നെ വിണ്ടും വന്നാല്‍ പ്രമാണം അത് വിണ്ടും മനസ്സില്‍ തിരുന്നു എന്ന് പറയാം, പക്ഷേ തിരുന്നത് മനസ്സ് ആണ്, അതായത് പ്രമാണം പറയുന്നത് അഗ്നി ഒരിക്കലും രക്നക്കല്ലില് വഴി ലഭിക്കുക ഇല്ല, അഗ്നി മാത്രം പ്രമാണത്തില്‍ ആണ് കിട്ടുന്നത്, എന്നാല്‍ പ്രമാണം പാലിച്ചാല്‍ എല്ലാ ഗുണവും കുടെ വരും , നക്ഷത്രം തന്നെ പോര മാനസ്സന്തരവും വേണം അതായത് തെറ്റുകള്‍ ക്ഷമിച്ചു ഒരു സമുഹം പ്രാര്ത്തിക്കുന്നത് ആണ് മനാസ്സന്തരം എന്നത് അത് വിണ്ടും ഒരുമിച്ചു തന്നെ ആകാം പ്രകാരത്തില്‍ ബിംബത്തില്‍ നിന്ന് ഒരു അഗ്നി വന്നാല്‍ ദേശം മുഴുവന്‍ അത് പോകും പക്ഷേ അത് തിയ് അല്ല നക്ഷത്രത്തിന്റെ അഗ്നി ആണ് അതിനു പ്രകാശം എന്ന് അറിയും അത് കൊണ്ടു ഒന്നും ചെയ്യാന്‍ പറ്റില്ല, പ്രകാശം പൂജ മാത്രം പറ്റും അത് വിഗ്രഹത്തില്‍ നിന്ന് ഉള്ളത് , ഇനി യാഥാര്ത്തത്തില് ഒന്ന് പറയുന്നത് പ്രകാശം അഗ്നി എന്നത് ഒന്ന് ഉള്ളത് ദൈവത്തില്‍ നിന്ന് വരുന്നത് അത് ഒരിക്കലും വിട്ടു പോകില്ല, അതാണ് വിഗ്രഹം വണങ്ങരുത് എന്ന് പറയുന്നത്, അഗ്നി വിട്ടു പോകും മനുഷ്യന്റെ ഭുമിയിലെയ്ക്ക്, അതിനാല്‍ പ്രകാശം വരുന്നത് നിങ്ങള്‍ക്ക് തന്നെ അനുഭവപെടും ബിംബത്തില്‍ നിന്ന് അകന്നു ജിവിച്ചാല്‍, ഇനി ഒന്ന് പത്ത് അക്ഷരം പ്രകാശത്തില്‍ എത്തുന്നത് മനസ്സില്‍ നിന്നാണ് അത് തന്നെ അനുഗ്രഹം പുജയില്‍ വരുന്നത് ക്രിസ്തിയ ബലിയില്‍ പക്ഷേ ദൈവം അഗ്നി കൊടുക്കുന്നത് പുജയില്‍ അല്ല നേരിട്ട് ആണ്, പ്രമാണം പാലിച്ചാല്‍ പ്രകാശം വരും അത് ദൈവ വരം ആകും അത് തന്നെ ഈശ്വര വരം നക്ഷത്രം പറയുന്നത് കാണാന്‍ പോയാന്‍ ബിംബം കുടി വരും അതിനാല്‍ ഒരിക്കലും പിശാചിന് വരം കൊടുക്കരുത് അത് ദേഹ ഉപദ്രവം ചെയ്യും പക്ഷേ സമാധാനവും തരുകയില്ല ഇതാണ് മനുഷ്യനു ഒരു രൂപം വേണം പ്രമാണത്തിന് എന്നാല്‍ അത് യഹുദ വെട്ടം പോലെ പണിത് വെയ്ക്കാം അത് യഹുദ നക്ഷത്രം ആകാം, പക്ഷെ ദൈവത്തിനു അനുസരണത്തില്‍ ജിവിക്കണം എന്ന് പറയാം ഇത്രയുമേ ഉള്ളു യഹുദ നാട്ടിലെ മാനം വിളയുന്നത് എഴുതുന്നത്, എന്നാല്‍ ഒരു കാര്യം പറയാം മാനത്ത് ആരും അഗ്നി കേറ്റില്ല പ്രകാശം സ്വയം വരുക ആണ് എന്ന് അറിയുക, ഇതാണ് മാനത്തെ പ്രകാശം വിട്ടില്‍ വന്നാല്‍ അടുക്കള തുക്കുമോ, നക്ഷത്രം അല്ലെ അത് മാനം തെളിക്കത്തെ ഉള്ളു ഇതിനു കേവലം ഒരു വാക്യം പറഞ്ഞാല്‍ പ്രമാണത്തിന് അറിവ് തരും നക്ഷത്രം തന്നെ എരിവ് തരും മാനം കാവല്‍ ആകും മാനസ്സാന്തരത്തിനു അപ്പോള്‍ പ്രകാശം വിളക്ക് വരും അത് തന്നെ യഹുദ വെട്ടം ഇത് യഹുദന്റെ നാട്ടില്‍ ആണ് എന്ന് അറിയുക ഇതിനു പ്രപഞ്ച ദിപിക എന്ന് അറിയാം പ്രകാശത്തില്‍ വട്ടം ചുറ്റുന്നതിനു ഇതിനു മനസ്സ് എന്നും പറയും യഹുദരുടെ ഇത്രയുമേ ഉള്ളു മാനം യഹുദരുടെ വ്രത്തം വട്ടം പ്രകാശം നടത്തി തരുന്നത് മാനത്ത് വിളക്ക് ആകാന്‍ വരുന്നത് എന്ന് അറിയുക, ഇത് തന്നെ എരിവിലും വരും അമ്മ തരുന്നത് അതിനു മനം വിളക്ക് എന്ന് അറിയാം അത് തന്നെ പുവ് ഇട്ടാന്‍ വരുന്ന വിളക്ക് നക്ഷത്രത്തിലെ എന്ന് വരും അത് തന്നെ പ്രമാണത്തിലെ നക്ഷത്രം തരുന്ന മാനസ്സാന്തരം ആയ വിളക്ക് ഇത്രയും പറഞ്ഞാല്‍ അഗ്നി വിട്ടില്‍ വരും എന്നാല്‍ പ്രകാശം വരുന്നത് പോലെ ആകില്ല നക്ഷത്ര വിളക്ക് ഒരിക്കലും മുകളില്‍ നിന്ന് വരില്ല അന്യഥാ വരം ഉള്ളവര്‍ വിളക്ക് കെട്ടുന്നത് ആണ് , അത് പ്രകാശത്തിന്റെ എന്നാല്‍ പ്രകാശം വെട്ടം ദൈവത്തില്‍ നിന്ന് വരും , ഇതിനാല്‍ ഒന്നും മാനത്ത് അല്ല ഹ്രദയത്തില്‍ ആണ് പ്രകാശം സ്ഥിതി ചെയ്യുന്നത് എന്ന് മനസ്സില്‍ ആക്കാം ഇത്രയും പറഞ്ഞാല്‍ പാപം മാറും മനുഷരുടെ പക്ഷേ വിളക്ക് വേണം അതിനു മനസ്സില്‍ പുഷ്പം ഇടണം അത് മുറ്റത്ത് പൂവ് വരാന്‍ വേല ചെയ്യണം കടം മേടിച്ചാല്‍ പോര മാന വിളക്ക് വേണം പുവ് ഇടാന്‍ അത് തന്നെ മിഖായേലിന്റെ മുറ്റത്തെ പ്രകാശം പരത്തുന്നത് വിളക്ക് ഇതിനു അഗ്നി വിളക്ക് എന്ന് പറയും ഇത്രയുമേ ഉള്ളു നല്ല കാര്യം പറയാന്‍ എന്ന് പുജ്യം ആയ മനസ്സ് പറയുന്നത് .
ആറടി മണ്ണിന് പുവ് വിരിഞ്ഞേ മുറ്റത്തരുവാള് കേട്ടിത്തായോ, ഇന്നലെയും ഇല്ല ഇന്നും ഇല്ല നഗരജ്യത്ത് ഒരു നക്ഷത്രം പുവ് ഇട്ട് പുജിക്കും മനസ്സില്‍ വരാന്‍ , ആറടി മണ്ണിന് പുവ് ഇടാന്‍, എന്നാല്‍ ആയിരം താരയ്ക്ക് പുവ് ഉണ്ട് മേഘ തേരില്‍ ഇറങ്ങാന്‍, അത് കൊണ്ട് മാനത്ത് വേരില്ല പുവ് മാനത്ത് ഇറങ്ങാന്‍ , എന്നാല്‍ പത്തടി നാട്ടില്‍ ആയിരം താര പുവിടുന്നു അത് തന്നെ മാലഖാമാരുടെ നാട് പുവിടുന്നു, പക്ഷേ ആയിരം താരയ്ക്ക് ഒരു താര പുവ് ഇട്ട് പുജിക്കും മുറ്റത്ത് എന്നും കാണും മാലാഖാമാരുടെ നാട്ടില്‍, അത് തന്നെ വ്രത്തം ചവുട്ടുന്ന പുവ് മലര് താര എന്ന അഗ്നി താര, ഇത്രയും ആണ് ആകാശ വ്രത്തം പുവ് ഇടുന്നത് പ്രമാണത്തില്‍ എന്ന് പൂജ വ്രത്തം പറയുന്നത് ദൈവ ബലി എന്നത് എല്ലാ ജാതിയുടെയും. പക്ഷേ കാവ് ഇല്ല മറ്റു ജാതികള്‍ക്ക് അതിനു പകരം മാനം തെളിക്കാന്‍ ദൈവ വരം അഗ്നി കുട വരും അത് തന്നെ സാത്താന് കുട പൊട്ടിക്കുന്നത് ഇതിനു ഒരു വ്രത്തം വരും അത് നാഗ വ്രത്തം പോടിയുന്നതിനു ഉള്ളത് ആണ, അപ്പോള്‍ ഈശ്വര വ്രത്തംവരും അതാണ് ദൈവ വ്രത്തം മനസ്സില്‍ വരുന്നത് എന്ന് അറിയുക ഇതിന് മിശിഖാ വ്രത്തം എന്നും പറയും ഇത്രയുമേ ഉള്ളു ലോക വ്രത്തത്തിന്റെ അറിവ് പ്രകാശത്തിലെ , എന്നാല്‍ പത്ത് അലമാര കെട്ടിയാല്‍ ഇത് ഒന്നും കിട്ടില്ല പുജാരിയെയും കൊണ്ടു നടക്കാം അല്ലാത് സ്വര്‍ഗ്ഗം കിട്ടില്ല എന്ന് പറയാം ഇനി ഒന്ന് ബ്രമ്മ വ്രത്തം അതും പ്രകാശത്തില്‍ ആണ് അതും ഒരു ബലി ആണ് എന്നത് പറയാം ഇതൊക്കെ താരകളുടെ ആണ് എന്നാല്‍ ദൈവം തരുന്നത് വ്രത്തം ആണ് ആത് ബലിയില്‍ അല്ല സ്വന്തം ജിവിതത്തില്‍ ആണ് ഇതാണ് നരകവും സ്വര്‍ഗ്ഗവു വീട്ടില്‍ കെട്ടും എന്ന് പറയുന്നത്, അതിനു നരകം പൊടിയാന്‍ ബിംബത്തില്‍ നിന്ന് വിട്ടു നിന്നാല്‍ മതി, ബലിയിലും നല്ലത് അന്യന്റെ നക്ഷത്രം കയ്യ് എടുക്കാത് പിടിക്കുന്നത് ഒഴിവാക്കിയാല്‍ മതി , അതായത് ദേവ ലോകം പുജയില്‍ വരുമ്പോള്‍ വ്രത്തം ചവുട്ടുന്നത് പാഴായി പോയാല്‍ മനസ്സില്‍ സ്വര്‍ഗ്ഗം കെട്ടിയാല്‍ മതി , അതിനു അറിവ് ഉള്ളവര്‍ ബലി ഇട്ടാല്‍ മതി, എന്നാല്‍ ഒരിക്കല്‍ ചെയ്താല്‍ അത് പോലെ ഒരിക്കലും ബലിയില്‍ അത് കിട്ടില്ല കളഞ്ഞ സ്വര്‍ഗ്ഗം അപ്പോള്‍ ഭാഷാവരം ആണ് കളഞ്ഞ സ്വര്‍ഗ്ഗം തിരിച്ചെടുക്കുന്നത് ഇത്രയുമേ ഉള്ളു മണ്ണ് രൂപം കൊണ്ടു ഭാഷാവരം ചൊല്ലി അനുഗ്രഹം മേടിക്കുന്നത് ഇന്നത്തെ കാലത്ത് എന്നാല്‍, പണ്ടു കന്യകമാര്‍ സ്വപ്നത്തില്‍ വരുമായിരുന്നു ദേഹവിയോഗം ചെയ്തവര്‍ അവരുടെ സ്വര്‍ഗ്ഗം കണ്ടു എടുക്കാന്‍ അപ്പോള്‍ ദൈവം വേദം കൊടുത്തു അവരെ മാനത്ത് അയക്കും അതാണ് ജിവന് കിട്ടിയ പുണ്യാല്മക്കള് നക്ഷത്രത്തില്‍ എത്തിയത്, എന്നാല്‍ ഒരു വരം വിണ്ടും വന്ന് ആ ആള് തന്നെ യഹുദ സ്വര്‍ഗ്ഗത്തില്‍ മാനം തെളിക്കും ഇത് ഒരു വഴി രണ്ടാം ലോകത്ത് പോകാന്‍ ഇത്രയും കാര്യങ്ങള്‍ മണ്ണ് കൊണ്ടു ഭുമി പണിയുന്നത് ആണ് അതിനാല്‍ ആരും പ്രകാശം ഇല്ലാത് മണ്ടത്തരത്തിനു പോകരുത് സാത്താന് ജ്ഞാനം കളയും, മരിച്ചവര്‍ അവരുടെ മരിച്ചവരെ നോക്കട്ടെ എന്നാണു യേശു പറഞ്ഞത് അത് തെറ്റില്‍ പെടാത് ഇരിക്കാന്‍ ആണ് സ്വന്തം നാട് പുവ് ഇട്ടാല്‍ ആരും മരിക്കില്ല നരകത്തില്‍ പോകില്ല, വ്രദ്ധന്മാര് വരെ പുവ് ഇടും മാനം തെളിഞ്ഞാല്‍ അത് മനസ്സില്‍ പുണ്യം വരുന്നത് ആണ് സ്വര്‍ഗ്ഗത്തില്‍ എത്തുന്നത് ഇത്രയും ആണ് താര വ്രത്തം മനസ്സില്‍ പണിയുന്നത് എന്നാല്‍ ഇതിനു അപ്പും മനുഷ്യന് പോകുന്നത് സ്വര്‍ഗ്ഗത്തിനു മാനം ആണ് അത് ആണ് കുവിദാശയ്ക്ക് അപ്പുറം മനുഷ്യന് എത്തണം അതാണ് ലോകം പണിയുന്നത് മനുഷ്യന് നരകം ആക്കുന്നത്, അതിനാല്‍ യാഹുദര്‍ മാനം തെളിക്കണം മുന്നോട്ടു വരുന്നവരെ നക്ഷത്രത്തില്‍ നിന്ന് യഹുദരില്‍ കേറ്റി അവരെ സ്വന്തം ജനം ആകണം അപ്പോള്‍ നിങ്ങള്‍ക്ക് ഗുണം പരസ്പരം ബഹുമാനത്തില്‍ ഇരിക്കാം, അല്ലങ്കില്‍ വ്രത്തം വരുമ്പോള്‍ ദൈവം അനുഗ്രഹം തരുന്നത് മറ്റുള്ളവര്‍ എടുക്കും അത് വരാത് ഇരിക്കാന്‍ ദൈവം കാണുന്നത് വിവരിക്കുമ്പോള്‍ മുറ്റം വെടിപ്പാക്കി അവരെ സ്വജനത്തില്‍ ചേര്‍ക്കണം അപ്പോള്‍ മനസ്സ് വന്നു നിങ്ങളുടെ മാനസാന്തരം പുര്‍ണ്ണം ആക്കും അതിനു ബിംബം പോലും പ്രതി ബന്ധം ആകും മനുഷ്യര്‍ക്ക് നിങ്ങളോട് കുടാന് അതാണ് നക്ഷത്രങ്ങളുടെ പരിസരം വന്നാല്‍ യഹുദര്‍ യക്ഷിയെ വിടണം തിരിച്ചു അവരുടെ സ്ഥലത്ത് അപ്പോള്‍ കാവ് വരില്ല ഇത് മനുഷ്യര്‍ക്ക് പറയാന്‍ ഉള്ളത് ആണ് , പക്ഷെ മനുഷ്യര്‍ ചെയ്യുന്ന കാര്യങ്ങള്‍ ഒരിക്കലും പുര്‍ണ്ണം ആകില്ല അതിനാല്‍ പരിസരം ബിംബം വരാത് മാറ്റി എടുത്താല്‍ മതി സ്വന്തം ജനം മാത്രം അനുഗ്രഹം നേടും നക്ഷത്രത്തിനു അപ്പുറം , ഇത് ഒരു കാലം വരെ ഉള്ളു അത് കഴിഞ്ഞാല്‍ യഹുദരേ പോലെ നാട്ടുകാരും വ്രത്തം ചവുട്ടും അപ്പോള്‍ ഒരു ജനം ആകും ഇതാണ് ഇസ്രായേലിന്റെ ദൈവം അരുള്‍ ചെയ്ത രണ്ടാം വരവില്‍ ആട്ടിന്‍ കുട്ടിയും ചങ്ങാലിയും മറ്റും എല്ലാം ഒരു പോലെ തിന്നുന്നത് പച്ച മാത്രം, അവയ്ക്ക് ബോധം കിട്ടും സഹ ജിവി ആണ് എന്ന് , ഇത് വരുന്നത് നരകം പൊളിയുമ്പോള്‍ ആണ്, ജിവിതം നന്നാകും മനുഷ്യര്‍ നക്ഷത്രം വിട്ടു യഹുദ സ്വര്‍ഗ്ഗം പണിയും അപ്പോള്‍ ജ്ഞാനത്താല്‍ ആകാശം മുത്ത് ഇറക്കും ഭക്ഷണം മരുന്നു ഒന്നും മനുഷ്യര്‍ ആഗ്രഹിക്കില്ല ആഹാരം സമ്രദ്ധിയായി ഉണ്ടാകും ഒരു മനുഷ്യന് ദൈവത്തെ സ്സെനെഹിച്ച്ചാല് ഏഴ് ലോകം വരും അത് പ്രപഞ്ചം എന്ന് പറയും അത് തന്നെ മനസ്സ് വ്രത്തം മാനത്ത് പുക്കള്‍ ആയീ എന്നും മാനത്ത് അരി വിതറും മനസ്സ് ദൈവത്തില്‍ ആയാല്‍ ആകാശം മനസ്സ് എല്ലാം ദൈവത്തില്‍ തന്നെ അതാണ് വിശ്വാസ ലോകം പണിയുന്നത് അത് മനുഷ്യന് പണിതാല്‍ കാവ് ഇല്ല മരം ഇല്ല നക്ഷത്ര കാവ് ഇല്ല , ഭു ലോകം മാന്ന ഭക്ഷിക്കും ഇതിനു വ്രത്തം ഇല്ല മാര്‍പാപ്പ കാണില്ല ഒരു ബലിയും കാണില്ല, മനസ്സില്‍ വിചാരിക്കുമ്പോള്‍ ദൈവം പ്രമാണത്തില്‍ എല്ലാം തരും അതാണ് പ്രപഞ്ചത്തിന്റെ രണ്ട് സ്വര്‍ഗ്ഗം പണിതാല്‍ മാത്രം വരുന്നത് ആണ് ഈ അനുഭവം അതിനു മനസ്സില്‍ പ്രാര്‍ത്ഥന ആണ് പ്രധാനമായും എന്നാല്‍ ഒരു ബലിയും നടക്കില്ല അതിനാല്‍ മനുഷ്യന് നക്ഷത്രം വിട്ടു കഴിയുമ്പോള്‍ അതാണ് സ്വന്തം നാട് എന്നും മനസ്സില്‍ കാണും അതാണ് സ്വന്തം നാട് ആയിരിക്കും വിണ്ടും വരുന്നത്, അവിടെ പാലാഴി വരെ ഒഴുകും എന്നാല്‍ മറ്റു സ്ഥലത്ത് അതിലും നല്ലത് എന്തോ വരും അത് തന്നെ മാന്ന പോലെയുള്ളത് കൊടുക്കും ഇത്രയും ആണ് നരകത്തില്‍ നിന്ന് സ്വര്‍ഗ്ഗത്തില്‍ പോകാന്‍ മനസ്സ് അറിവ് പറയുന്നത് എന്നാല്‍ ഒരിക്കലും വിശ്വാസം വിട്ടു തോന്നിയ പോലെ നടക്കരുത് അതായത് സത്യങ്ങള്‍ പാലിക്കണം, വിവാഹം മനം ആയി ആചരിക്കണം ഇത്രയും ആണ് അവസാനം ആയി പറയുന്നത് , എന്നാല്‍ സ്വന്തം ജാതി ഇനി പറയില്ല എല്ലാവരും ഒരു പോലെ ജാതി ആകും അതാണ് ഏക ജിവിതം ഒരു മനുഷ്യര്‍ ഒരു ജിവിതം ഇത്രയുമേ ഉള്ളു പാലം പ്രഭാതത്തിലെ എന്നാല്‍ ബാക്കി അടുത്ത സമയത്ത് ഉണ്ടാകും എന്ന് നക്ഷത്ര കല്ല് പോലെ ഉള്ള ഒരു വിശ്വാസം പറയുന്നത് അതായത് മാനം പുവ് ഇട്ടത് .
യഹുദര്‍ക്ക് മുത്ത് വിളക്കന്ട, ബ്രമ്മം നോക്കണ്ട, പള്ളി വിശ്വാസം ആണ് , അവര്‍ മാലാഖാ കൂടെ ഉണ്ട് അതിനാല്‍ , അംഗത്ത ബലം നോക്കണ്ട, എങ്കിലും പൂവ് ഇടണം അത് വെള്ളി പൂവ് ആണ് , മരിച്ചവരുടെ അല്ല , അതിന് അര്‍ത്ഥം അവര്‍ മിശിഖായുടെ കൂടെ ആണ് എന്ന് പറയും , എങ്കിലും ഒരു വര്‍ഗ്ഗം മുത്തും പവിഴവും ഒക്കെ കൂട്ടുന്നുന്ടു അതില്‍ കുറവ് ഇല്ല, അത് ഒരു വംശം നില നിന്നത് അത് വഴി ആണ് , ഇനി പറഞ്ഞാല്‍ നാല് വെള്ളി അവര്‍ക്ക് ഉണ്ട് അത് കളയാത് മുന്നോട്ട് പോയാല്‍ മതി , യഹുദര്‍ പുണ്യം ഉള്ളവര്‍ ആണ് , അവര്‍ ബിംബങ്ങളെ നോക്കില്ല, പള്ളിയെ നോക്കില്ല, ഭാരതത്തില്‍ അവര്‍ ഇല്ല , പോയ് പോയി , ഇനി ഉള്ളത് താരകള്‍ ആണ് , അതിനു അര്‍ത്ഥം അംശ ബലം ഉണ്ട് എന്ന് പറയാം , ശത്രുക്കള്‍ അവരെ ആക്രമിച്ചാല്‍ അവര്‍ പോകുന്നിടം കൂടി എടുക്കും അത് പിതാവായ യേശു അവരുടെ മുന്നില്‍ ഉണ്ട് എന്ന് പറഞ്ഞാല്‍ അത് തന്നെ ഒരു വംശം ഉണ്ടാക്കാന്‍ യേശു ഉണ്ട് , അവര്‍ കാണുന്നില്ല , അതിനാല്‍ യേശുവിനു മുന്‍പ് ഉള്ള ഏതോ ഒരു വിശ്വാസം അവര്‍ സ്വികരിച്ചു അതാണ് അത് ദൈവ പിതാവ് വന്നു എടുത്ത് മാറ്റി അത് കാണാത്തത് കൊണ്ടു ആണ് അവര്‍ വിശ്വാസം പോയി എന്ന് പറയുന്നത് , എന്നാല്‍ ഇനി ഒരു കാര്യം യേശു നോക്കി ഇരിപ്പുണ്ട് ഓരോരുത്തരെ വിടാന്‍ സൗകര്യം പോലെ അവരുടെ നേരെ അയക്കുന്നുണ്ട് കാര്യം വിളഞ്ഞു ആടുമ്പോള് ഉത്തരം കൊടുക്കുന്നത് ആണ് , അതിനാല്‍ ആര്‍ക്കും ഒന്നും ഇല്ല എങ്കിലും വിശ്വാസം സ്വികരിച്ച് ഒരു ഭരണം വരണം അതിനാ കാക്കുന്നത് അത് താമസ്സിയാത് ഉണ്ട് കിഴക്ക് നിന്ന് ആയിരിക്കും ആ ഭരണം വരുന്നത് എങ്കിലും അവര്‍ക്ക് ദോഷം ഇല്ല അതിനാല്‍ ലോകം നന്നാകും എന്ന് പറയുന്നു .
യഹുദര്‍ എന്തിനാ ഒബാമയെ കുറ്റം പറയുന്നത് നല്ലത് ചെയ്യാന്‍ ജനങ്ങള്‍ ഒബാമയെ അനുവദികാഞ്ഞിട്ടു അല്ലെ , ഒബാമ കുറെ യുദ്ധം ഒഴിവാക്കി എന്നും പറയാം , പട്ടിയെ വളര്‍ത്തുന്നത് കൊണ്ടു കുറെ കുറ്റം ഉണ്ട് , അത് ഒഴിവാക്കിയിരുന്നു എങ്കില്‍ കുറച്ചുടെ നാന്നാവയിരുന്നു എങ്കിലും മരിച്ചില്ല , യേശുവിനെ പോലെ ആണ് എന്ന് പറഞ്ഞു ഇരിക്കണ്ട അത് ആകില്ല , എന്നാല്‍ ഒരു മനുഷ്യന് ചെല്ലാവുന്നത് വരെ ആ ആള് പോയി എന്ന് പറയും , അത് ഒരു പാട് പേരുടെ മുട്ടിപ്പായ സഹനവും ഉണ്ട് , എങ്കിലും അവര്‍ അവര്‍ക്ക് വേണ്ടി ആണ് മുട്ടിപ്പായി പ്രാര്‍ത്തിച്ചത് , ഇവിടുത്തെ ജനങ്ങള്‍ വിശ്വാസം നഷ്ടപെട്ടു മുസ്ലിം ആയി അത് ആരുടെ കുറ്റം , നല്ലവര്‍ അവരെ പോലെ ആയി , ഇപ്പോള്‍ സുവിശേഷം കണാത് പഠിച്ചു ഓരോരുത്തര് തിരിച്ചു വരുന്നു അതും ഒബാമ അല്ല അവരവര്‍ തന്നെ ചെയ്യുന്നത് ആണ് , എന്നാല്‍ മ്രഗം ആയി ഈ ആള് വരില്ല ആരായാലും ഇവിടുത്തെ ഒരാളും ഇതുപോലെ തിരിയില്ല എന്റെ കണ്ണ് അടയുന്നത് വരെ ഒരു ഹെര്മിഡോണും ആകില്ല , അത് വരുന്നത് മൂത്ത മെത്രാന് അവിടെ നിന്ന് വരും എന്ന് പറഞ്ഞാല്‍ സഭയില്‍ നിന്ന് ഒരാള്‍ വരും B C യില്‍ വന്നത് പോലെ ആകുമോ എന്ന് പറയാം അര്‍ത്ഥം കുരിശു യുദ്ധം ആയി അത് വരും ,തെക്ക് നിന്ന് ആണ് അത് വരുന്നത് , ഇസ്രയേല്‍ അതില്‍ പെടില്ല , ഇറാക്കും മറ്റും അതില്‍ പെടും , തലവന്‍ ഏഷ്യയില്‍ അല്ല , പാശ്ചാത്യര്‍ തന്നെ ഒരു വിഭാഗം തെറ്റി പോയിട്ടുണ്ട് ഏഷ്യയില്‍ , അവര്‍ അവിടെ നിന്നും കുരിശും ആയി യാത്ര ചെയ്തു യുദ്ധം ഉണ്ടാക്കും അത് ഹെര്മിഡോണ് എന്ന് പറയും ആ യുദ്ധത്തിനു , അത് ഏഷ്യയില്‍ അല്ല , യൂറോപ്പ് ആണ് ആ യുദ്ധം നടത്തുന്നത് എന്നും പറയാം , എന്നാല്‍ അത് ഏത് കാലം എന്ന് ഇനിയും ആയിട്ടില്ല , ഒരു മ്രഗം വരുന്നത് ആണ് യുദ്ധ കപ്പലും ആയി അവിടെ നിന്നും ഏഷ്യയില്‍ ചെന്ന് അവരെ ഇളക്കും , അത് പോലെ ജര്‍മ്മനി അതില്‍ പെടും യുദ്ധം ആര് നടത്തിയാലും ദൈവം അവരെ യുദ്ധത്തില്‍ തന്നെ തോല്‍പ്പിക്കും അത് കാരണം അന്ന് ജ്ഞാനം ഉള്ളവര്‍ ഉണ്ടാകും , മനുഷ്യര്‍ അവരെ നിലയ്ക്ക് നിര്‍ത്തും അതോടെ തീര്‍ന്നു ഈ യുദ്ധം , പിന്നെ കാലനും ഇല്ല , തല വെട്ടും ഇല്ല , ദൈവ ഭരണം എന്ന് പറഞ്ഞു നടക്കും , അത് ഇല്ല ദൈവം ഒരു ദൂതനെ അയക്കും അപ്പോള്‍ അവസാനം ആയി ഇതാണ് അവസാനം കാഹളം മുഴക്കുമ്പോള്‍ ദൈവം മുകളില്‍ നില്ക്കും ആടിനെ എടുക്കുന്നത് പോലെ ജനങ്ങളെ എടുക്കും എന്നാണ് അര്‍ത്ഥം ഇനി ഒന്നും ഇല്ല ഈ കാര്യം വ്യക്തം ആക്കാന്‍ ആരും ഇല്ല എന്ന് അറിഞ്ഞു ഇരുന്നാല്‍ അത് പോരാ സത്യം അറിയണം എന്നിട്ട് , സത്യത്തില്‍ ജീവിക്കണം എന്ന് സാരം.