ഏറ്റവും ആദ്യം സ്വര്‍ണ്ണ പായ് വരുമോ , ഇരുമ്പ് പായ് അല്ല , നക്ഷത്ര പായ് ആണ് ഒന്നാം പായ് , പിന്നിട് സ്വര്‍ണ്ണം പായ് അല്ല , ഇരുമ്പ് പായ് ഇട്ടു ചക്രം ആക്കി അല്ല മരം വയ്ക്കണം അത് വഴി ഒരു ജനത്തെ മുന്നോട്ട് നയിക്കണം അതിനു തെങ്ങ് കൃഷി ചെയ്യണം അത് കഴിഞ്ഞാല്‍ , മുല്ല പൂവ് ഇടാം അത് പെണ്ണുങ്ങള്ക്കെ പറ്റു എന്ന് ധരിക്കരുത് എല്ലാവര്ക്കും ഇത് ഉണ്ട് അത് പെണ്ണുങ്ങള് മാത്രം അങ്കി എടുക്കും അത് കൊണ്ടു അവര്‍ മുല്ല എടുക്കും എന്ന് പറയും ഇത് തെറ്റ് ആണ് എല്ലാവര്ക്കും അങ്കിയും മുറ്റവും ഉണ്ട് അത് തന്നെ മുറ്റം തന്നെ വെള്ളി പായ്ക്ക് അങ്ങനെ പറയും മുറ്റം എന്ന് പറയും , ഇനി അടുത്തത് പായ് സ്വര്‍ണ്ണ പായ് ഒന്നാം ലോകത്തിന്റെ ആണ് അത് യേശു ദേവന് മാത്രം ഇട്ട പായ് ആണ് അതിനു ആരും നോക്കണ്ട അത് യേശുദേവന് മാത്രം അല്ല ഹിന്തുക്കളില്‍ ഏഴ് ദേവന്മാര് ഈ പായില്‍ ഉണ്ട് അതൊന്നും പറയുന്നില്ല , ഹിന്തു ധര്‍മ്മം പാലിക്കുന്നു എങ്കിലും അവര്‍ മുന്നോട്ടു പോകണം സ്വര്‍ണ്ണ പായ് എടുക്കണം മഹാലക്ഷിയ്ക്ക് മാത്രവേ വെള്ള പായ് സ്വര്‍ണ്ണം ആക്കാന്‍ പറ്റു എന്ന് ആകരുത് വിഷ്ണുവിനും പറ്റും കൃഷ്ണനും പറ്റും അത് അറിഞ്ഞാല്‍ മതി കാര്യം പകുതി വഴി ആകും എന്നാല്‍ അവിടെ എത്താന്‍ ഏഴ് കടമ്പ കടക്കണം അത് ജ്ഞാനം കിട്ടണം അത് വിദ്യ അഭ്യസിക്കണം അപ്പോള്‍ സ്വര്‍ണ്ണം മാത്രം അല്ല സ്വര്‍ഗ്ഗവും കിട്ടും .
ഇരുമ്പ് പായ് വെള്ളിയ്ക്ക് പോകുമോ അത് ബിംബം ഇളക്കാനെ പോകു അത് തന്നെ ഏഴ് വെള്ളി പായ് വെള്ളി ആയാല്‍ താമര വിരിയുമോ അഗ്നി ആകുക അല്ലെ ചെയ്യുക , ഇതില്‍ നിന്ന് ഇരുമ്പ് നക്ഷത്രം കെട്ടാനും വെള്ളി വാതില്‍ ആകാനും ഉപയോഗിക്കുന്നു എങ്കിലും ഇന്നത്തെ കാലത്ത് അങ്ങനെ ആകില്ല ആരും വിശ്വാസം എടുക്കുന്നില്ല അഗ്നി പോലും വായു ആയി പരിണമിക്കുന്നു വിശ്വാസത്തില്‍ എത്തുന്നില്ല ഇതിനാല്‍ കാലം വിശ്വാസത്തെ എതിരിടുമ്പോള്‍ തേര് ആയി ആയി മാറും അത് അന്ജതയില്‍ വിഹരിച്ച് സത്യം ഇല്ലാത്ത അജ്ഞാതങ്ങള്‍ ആയ അസത്യങ്ങള്‍ വിതറി നടക്കും അന്ജത സാത്താനെ ഉപകരിക്കു അതിനാല്‍ ഇന്ന് യേശു നാമം ഉച്ചരിച്ച് ചെയ്യുന്ന കാര്യങ്ങള്‍ പലതും അഗ്നിയ്ക്ക് പോലും പിടി കൊടുക്കാത് ആര്‍ക്കാണ്ടും വേണ്ടി ചെയ്യുന്നത് പോലെ ചെലുത്തുകള് ആയി പരിണമിക്കുന്നു , ഇനി ഒന്ന് പറഞ്ഞാല്‍ ഇന്ന് എന്റെ അമ്മ പായ് ഇട്ടു ശനിയോട് പറഞ്ഞു ഒരു പുത്രന് ഇവിടെ ഉണ്ട് അഗ്നി കൊടുക്കണം ആത്മാര്‍ത്ഥം ആയി വിശ്വാസം എടുക്കണം അതിനു യേശു മായ എന്നത് കുരിശ് ആണ് കാണിക്കുന്നത് അത് വരെ പോയുള്ളൂ എങ്കിലും മൂത്ത പുത്രന് ഏഴ് സ്വര്‍ഗ്ഗം പോയത് ആണ് അവിടെ യേശു മായേ കണ്ട് അമ്മച്ചിയുടെ മായ ആണ് എന്ന് പറഞ്ഞു സ്വര്‍ഗ്ഗത്തില്‍ ഇരുന്നാ പറഞ്ഞത് ഇനി അര്‍ത്ഥം ദൈവ മഹത്വം അഗ്നി ആയി കണ്ടു ആ സ്ഥലത്ത് അതിനു അങ്ങനെ ആണ് പറയുന്നത് അര്‍ത്ഥം മനസ്സിന്റെ സ്വര്‍ഗ്ഗം അവിടം വരെ ആണ് എഴ് അഗ്നി പായ് ഉണ്ടെങ്കില്‍ ആ സ്ഥലത്ത് പോകാം അതില്‍ ഒന്ന് വന്നു എഴ് കൊല്ലം മുന്‍പ് അവിടെ പോയി കാവിന്റെ സ്വര്‍ഗ്ഗം ആയിരുന്നു മുത്ത് ഇട്ടു എരിവ് പകര്‍ന്നു അന്നത് അതാണ് ചെയ്തത് , ഇരുമ്പ് പായ് മുത്താകാന്‍ വള്ളി ഇല്ലായിരുന്നു ആത്മ ബലം പലരും ആത്മാവ് ആക്കി എടുത്തു സ്വര്‍ഗ്ഗം പോയി , അച്ചന്മാര് കള്ളന്മാര് ആയി എരിവും വച്ച് മുറി തുറന്ന് കള്ളം വെച്ച് കുരിശ് ആക്കി പായ് ഇട്ടു പൊടി തട്ടി പോയി അന്ന് ഇരുന്ന ആള് അഗ്നിയെ കെടുത്തി താര ആക്കി പോയി അതിനു ശേഷം അഗ്നി ഇല്ലാത് വലഞ്ഞപ്പോള്‍ മുത്ത് കൊടുത്ത് വള്ളി ആക്കി കൊടുത്തു അത് എന്റെ ഭാഗത്ത് ഗുണം കൊടുത്തത് ആണ് അതിനാല്‍ അന്നത്തെ പോലെ ചെയ്യാം എന്ന് വച്ച് ഇരുമ്പും ആയി വന്നു പായ് കിട്ടി തന്നെ ചുമന്നോളാന് പറഞ്ഞു ഇരുമ്പ് ചക്രം ആയി ചവിട്ടി നടന്നു കൃഷ്ണന് പിടിച്ച് വട്ടം എറിഞ്ഞു ചക്രം ഓടിച്ചു അത് കൊണ്ടു രാവും പകലും ഇരുമ്പിനെ നമിച്ചു നടക്കുക ആണ് ആന്നത്തെ വികാരി പായ് ചക്രം ഇരുമ്പ് ചക്രം കയ്യില്‍ വെച്ച് നടക്കും താര ഇടും പായ് വിരിയും കൃഷ്ണന് തല്ലും കൊടുക്കും അത് വാങ്ങി നടക്കും ഇനി പറഞ്ഞാല്‍ കത്തോലിക്കാം പള്ളി ഇതിനു ഉള്ളത് ആണോ സുവിശേഷം പറയാന്‍ ഉള്ളത് അല്ലെ , എന്നാല്‍ പള്ളിയ്ക്ക് പകരം ചാകാത്ത പള്ളി ആര്‍ക്കു കെട്ടാന്‍ പറ്റും , ഇരുമ്പുലക്ക പള്ളി പണിയുമോ അത് പറഞ്ഞു ചക്രം തിരിച്ച് കൊടുത്ത് പായ് ആക്കി തല്ല് കൊള്ളിക്കാന്‍ വിടുന്നു ആ ആള് എന്ന് തല കുനിക്കുന്നുവോ അത് വരെ ശാപം ഏറ്റു നടക്കും ഇത് വിഷ്ണു മായ ഇടുന്ന ശാപം ആണ് അതില്‍ എല്ക്കുന്നത് ഒരു സമുഹത്തിന് ആണ് അത് രാഹുവിന്റെ കുഴപ്പം ആണ് അവിടെ വരുന്നത് അത് തനിയെ വരുത്തിയത് ആണ് അധര്‍മ്മം ദൈവം പൊറുക്കുമോ ആരും ദൈവത്തെ മാത്രം ആരാധിച്ചാല്‍ മതി സഭ അവരുടെ കാര്യം നോക്കി ജീവിക്കണം , അന്യഭാഷ ഉള്ളവനു ജ്ഞാനം കൂടെ കാണും അത് കൊണ്ടു ചെമ്പും ആയി ഇട നിന്നാല്‍ കല്കരി ഇടും താര തീരും ഇരുമ്പ് വടി ആകും പിന്നെ തന്നെ തല്ല് കൊണ്ടോണം ഇതാണ് ദൈവത്തിനു എതിര് നിന്നാല്‍ സഭയ്ക്ക് ഉള്ള കുഴപ്പം അവര്‍ തന്നെ എല്ക്കണം അതിനാല്‍ സാത്താന് വന്നാല്‍ ചെമ്പ് വടി എടുത്ത് ഇരുമ്പ് ആക്കി മുത്ത് ഇട്ട് തിരിച്ച് കൊടുത്ത് കൃഷ്ണന് വടി കൊടുക്കണം പായ് ആകുമ്പോള്‍ ശനി പൊട്ടിക്കാന്‍ ഇറങ്ങിക്കോളും ഇത് മതി അന്യഭാഷവരം ദൈവത്തിന്റെ എന്ന് എന്ന് പറയുന്നുവോ അന്ന് വരെ അടി കൊണ്ടു കൊള്ളുക അധര്‍മ്മികള്‍ ആയ തിരു സഭ മുതല്‍ ജ്ഞാനത്തിനു എതിര് നില്ക്കുന്നവര് വരെ അതാണ് ദൈവത്തെ ശിക്ഷിക്കാന്‍ അധര്‍മ്മികള്‍ പെരുകിയപ്പോള്‍ ഒരു ജനത്തെ ദൈവം തിരഞ്ഞെടുത്തു വെള്ളിയില്‍ മുത്തിടാന്‍ അത് കഴിഞ്ഞു ചെമ്പോ ഇരിമ്പോ ഇടയില്‍ വന്നാല്‍ അങ്ങോട്ട് വിടും തല്ല് അവിടെ കൊള്ളും കാലം വിഷം തീറ്റിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് നന്നായാല്‍ വിളക്ക് കെടും മുന്‍പ് അഗ്നി വന്നു ജ്ഞാനം തന്നു ഒരു ലോകം ആയാല്‍ അഗ്നി മായ ശിവനും ആയി വന്നു ഈ കാര്യങ്ങള്‍ എല്ലാം ക്രമ പെടുത്തും അത് വരെ കുരിശ് ചുമന്നോ ആരും തെറ്റ് ചെയ്തില്ല വിഷങ്ങള്‍ ഓടുന്നു അതിന്റെ ബഹിര്സ്പുരണം ആണ് ചക്രങ്ങള്‍ തല തിരിയുന്നത് അത് വരാത് ഇരിക്കാന്‍ കള്ള പറ എടുത്തു കളയണം ഇത് വിശ്വാസത്തോടു ആണ് പറയുന്നത് ഇനി പറഞ്ഞാല്‍ ആത്മാവ് ചുമക്കുമോ, പാലം ഇടുമോ, എങ്കിലും കാലങ്ങള്‍ എരിവ് ഇടുമ്പോള്‍ സ്വധര്‍മ്മം മറന്നു ജ്ഞാനം അത് ചെയ്യും അന്ന് പള്ളികളില്‍ ശനി കേറും താക്കോല്‍ കാണില്ല വിഷമിച്ചു ജീവിക്കന്ട വരും അതിനാല്‍ ദൈവത്തെ സ്തുതിക്കുക അഗ്നിയെ സ്സെനെഹിക്കുക ഇത് പറഞ്ഞു നിര്‍ത്തുന്നു , മാനത്ത് എരിവു വന്നു പുല്പുറങ്ങള് പാമ്പിന് ഇരിപ്പിടം എന്ന് പറഞ്ഞു അങ്ങോട്ട് വിടുന്നു തടായുന്നവര് തടയുക , പാമ്പിന് കൂട്ടിലും പായ് വിരിയും അഗ്നി അവിടെയും ഉണ്ട് അത് യേശു എടുക്കില്ല അത് കൊണ്ടു അധര്‍മ്മത്തില്‍ ശിക്ഷ അവിടെ വരും അതിനാല്‍ അഗ്നി ശിക്ഷിക്കുന്നത് മനസ്സില്‍ സ്വര്‍ഗ്ഗം ഉള്ളവരെ കളങ്കം വരുത്തുമ്പോള്‍ ആണ് .
കുടുംബം നല്ലത് ആണ് എങ്കില്‍ ഉരുക്കും മാംമ്പഴം ആകും എന്ന് പറഞ്ഞാല്‍ പ്രിക്രിതിയില് ഉരുക്ക് വെള്ളിയ്ക്ക് പകരം ഇടുവായിരുന്നു അന്ന് വെള്ളി ഇല്ലായിരുന്നു ഭൂമുഖത്ത് അത് ദൈവ പുത്രന് കൊണ്ടുവന്നത് ആണ് ആ ഉരുക്കിന് പകരം ഈ വെള്ളി അത് ലോഹം ആണ് വിവാഹത്തിനു സ്വന്തം മോതിരം ആയി വെള്ളി ഇടും അത് നല്ലത് ആണ് വിജ്ഞാനം അതില്‍ നിന്ന് കിട്ടും , ഇനി പറയാം ഏത് വെള്ളിയും ശനിയ്ക്ക് ദോഷം ആണ് അത് ചങ്ക് കളയത്തെ ഉള്ളു പ്രമാണം പാലിച്ചില്ലങ്കില്‍ അര്‍ത്ഥം തെറ്റ് ചെയ്യുമ്പോള്‍ മാതാപിതാക്കള്‍ തെറ്റുകാര്‍ ആകും അത് വീണ്ടും ചെയ്താല്‍ വെള്ളി തെറ്റ് ചെയ്തു എന്ന് പറയും ഇത് പോലെ വെള്ളിയുടെ കുഴപ്പം നോക്കി ഇട്ടാല്‍ ഒന്നും ഇടാന്‍ പറ്റില്ല , എങ്കിലും ഏതും ജ്ഞാനം തരുന്നത് ആയി കാണണം , ഇനി സ്വര്‍ണ്ണം മുത്തിന് പകരവും സത്യത്തിനു ചേരും , വെള്ളി ജ്ഞാനത്തിനും ഉപകരിക്കും , ജ്ഞാനം സ്വര്‍ണ്ണത്തില്‍ കൂടി വരുമോ അത് വെറുതെ പറയുന്നത് ആണ് വെള്ളിയോളം ആവില്ല പൊന്ന് ഇട്ട് നടക്കുന്നത് വെള്ളിയ്ക്ക് ദോഷവും ആണ് ഇതൊക്കെ അറിഞ്ഞു കൊണ്ടു എല്ലാം ഇടാം എന്ന് വച്ചാല്‍ സ്വര്‍ണ്ണം മാത്രം അണിയണം അത് പറ്റുമോ , കര്‍ത്താവ് ലോഹങ്ങള്‍ കയ്യില്‍ അണിയാന്‍ ആണ് പറഞ്ഞത് അത് അത് ദേഹത്തും വയറ്റിലും എല്ലായിടത്തും അണിഞ്ഞു തെറ്റ് ചെയ്യുമ്പോള്‍ ഇരട്ടി ശിക്ഷയും സാത്താന്റെ പള്ളിയ്ക്ക് ചേരുന്ന രീതിയും ആകും അതിനാല്‍ ഇനി പറഞ്ഞാല്‍ ചെമ്പ് ഇടുന്നത് കൊണ്ട് ആണ് ഈ ദോഷങ്ങള്‍ ഉണ്ടാകുന്നത് അല്ലങ്കില്‍ ശനിയ്ക്കും ദോഷം ഇല്ല ആര്‍ക്കും ദോഷം ഇല്ല , ഇനി വെള്ളി ചെമ്പ് കലര്‍ത്തുന്നുണ്ട് അത് ഏഴ് ഇരട്ടി ദോഷം അത് കൊണ്ടു തട്ടാന്‍ നല്ലത് ഉണ്ടാകുക അത് ഐശ്യര്യം ലോകത്തിനു കൊടുക്കും ഭൂമി നന്നാകും , ഇനി ഉരുക്ക് ചെമ്പിനും വെള്ളിയ്ക്കും ഉള്ള ദോഷം ഇല്ലാത് ആക്കും അത് തന്നെ ഇട്ടാല്‍ ചെമ്പ് പോലും പാല് വെള്ള ആകും മൊത്തത്തില്‍ ചെമ്പ് നിങ്ങളില്‍ ഉണ്ട് എന്നിലും ഉണ്ട് ഇത് രാശിയിലും ഉണ്ട് അണിഞ്ഞ പോന്നു എടുത്ത് വച്ച് നോക്കിയാല്‍ പോന്നു ചെമ്പില്‍ ചേര്‍ന്നിരിക്കുന്നത് ആയി കാണാം അതിനാല്‍ ചെമ്പ് പോലും ഇല്ലാത് ആകാന്‍ ഉരുക്ക് ഇടാം അത് ഉരുക്കുന്നത് അല്ല പായ് വെളുക്കുന്നത് ആണ് മനസ്സിന്റെ പുണ്യം തിളങ്ങുന്നത് ആണ് ഈ കാര്യം ഞാന്‍ പറഞ്ഞു എന്ന് നിങ്ങള്‍ പറഞ്ഞു ഇരിക്കരുത് ചെമ്പോളം വരുമോ മുത്ത് എന്ന് പറഞ്ഞു കാര്ന്നവര് വീട്ടില്‍ വരും അത് ചെമ്പ് അവര്‍ക്ക് എങ്ങനെ എങ്കിലും ഇല്ലാത് ആക്കണം എങ്കിലേ വിഗ്രഹം പണിയണം അതിനു വേണ്ടി ആണ് ഇങ്ങനെ പറയുന്നത് , ഇനി പറഞ്ഞാല്‍ വിഗ്രഹവും ഇതില്‍ നിന്ന് ഉണ്ടായത് ആണ് അതിനാല്‍ നിങ്ങള്‍ ചെമ്പ് ഇടാത് ഇരുന്നാല്‍ പായ് വിരിയും സ്വര്‍ഗ്ഗത്തില്‍ പോകും എന്ന് അറിഞ്ഞു സാത്താന്മാര് അത് ഇടിക്കുന്നു എന്ന് പറഞ്ഞു ഒരു കാര്യം പറയാം അഞ്ചു കൊല്ലം ഇരുമ്പ് ഇടാത് ഇരുന്നാല്‍ വ്രത്തം വരും ജ്ഞാനം അത് കള്ളി പള്ളി മാറ്റും വ്രത്തം അറിവ് തരും അത് സ്വന്തം ജനം ആയി നില്ക്കുന്നവര് വേണം ഇങ്ങനെ ചെയ്യാന്‍ അല്ലങ്കില്‍ കല്പന തെറ്റും വിഗ്രഹം തന്നെ എടുത്തോണ്ടു പോയി മുട്ട് കുത്തി നില്ക്കും ഇത് ചെമ്പ് ലോഹം, വ്രഥാ അല്ല ഓരോ രാജ്യത്തിന്റെയും നക്ഷത്രങ്ങള്‍ ഇല്ലാതായത് ഇരുമ്പും, വെള്ളി ഇല്ലാത് ആയത് നരക വെള്ളിയും അത് കാക്ക പൊന്നും അധര്‍മ്മത്തിന്റെ നക്ഷത്രം പൊടിഞ്ഞു വീണത് ഇരുമ്പും എന്ന് പറയും , എങ്കിലും ഇതൊക്കെ പോന്നാകാന് ജ്ഞാനം പുറകെ വരും അത് അധര്‍മ്മികള്‍ക്ക് ചേരും എന്ന് പറയും , ഇനി ഇതൊന്നും വേണ്ടാത്തത് അല്ല തുലോ തുച്ചം എന്നെ പറയുന്നുള്ളൂ ആത്മജ്ഞാനത്തില്‍ ഇതിനെ ഉള്പെടുത്തില്ല അത് കൊണ്ടു ആണ് പറഞ്ഞത് , ഇനി ഉരുക്ക് പാരമ്പര്യത്തെ കാണിക്കുന്നു ഇത് അണിഞ്ഞാല്‍ സമ്പത്ത് വരും എന്ന് പറഞ്ഞു അണിഞ്ഞാല്‍ അത് നല്ല കുടുംബം അല്ലങ്കില്‍ ജ്ഞാനം പോകും അത് നിയന്ത്രണം ഉള്ളവര്‍ ശക്തിയെ നിയന്ത്രിക്കാന്‍ കഴിയുന്നവര്‍, കാമന്മാര് ആകാത്തവര്‍ , സ്വര്‍ഗ്ഗത്തില്‍ മാത്രം നോക്കി ജീവിക്കുന്നവര്‍ ഇത് ഇട്ടാല്‍ തടസ്സം ഇല്ലാത് ജീവിതം മുന്നോട്ട് പോകും അത് രാശി ഇതില്‍ കേറാത്തത് കൊണ്ട് ആണ്, അന്യഭാഷവരം ഉള്ളവര്‍ ഇത് ഇട്ടാല്‍ അത്മാക്കള്‍ ജ്ഞാനം തരും , പള്ളി പോലും നിങ്ങളുടെ അടുത്ത് വരും കാര്യം അവരുടെ കാര്യം വിദ്യ പോയി എന്ന് പറഞ്ഞു ജ്ഞാനം കിട്ടാന്‍ വരും അത് അന്ജര് ആക്കത് നല്ലത് പറഞ്ഞു വിടണം , ഇനി രാത്രി പായ് വിരിയും , അഗ്നി നിറം തരും അത് കൂടാത് ജിന്നുകള്‍ നിങ്ങളെ പ്രകീര്‍ത്തിച്ചു പറയും , ഇത് കൂടാത് , മാംമ്പഴം മുറ്റത്ത് വരും സ്വര്‍ണ്ണം പുള്ളിയില്‍ വരും സ്വന്തം സ്വര്‍ണ്ണം ഇരുമ്പുലക്ക ആകാത് മുത്തില്‍ പണിത് കൊന്ത ചൊല്ലാത് ജ്ഞാനം സ്വയം സ്വര്‍ണ്ണം മെത്ത ഉണ്ടാക്കും അത് സ്വര്‍ഗ്ഗത്തിലും ഭൂമിയില്‍ സ്വര്‍ണ്ണ ആഭരണം അജ്ഞാത ദേവന്മാര് വീട്ടില്‍ കൊണ്ടുവന്നു തരും അതൊക്കെ പണ്ടു നടന്നത് ആണ് ഇനി അതൊന്നും ചിന്തിക്കണ്ട കിട്ടിയാല്‍ കിട്ടി മേടിച്ചോളുക അത് ദോഷം ഇല്ല , ഇതാണ് ഇത് ഇട്ടാല്‍ ഉള്ള ഗുണം ഇനി ഉള്ളത് സ്വന്തം ആയി അറിയുക,അത് കൂടാത് വിവേകം കിട്ടും എങ്കിലും തമ്പുരാന്മാരുടെ മുകളില്‍ പോയാല്‍ ശിക്ഷ കിട്ടും തീയില്‍ പെടുകയോ , രക്തം ശര്‍ദ്ധിച്ചു മരിക്കുകയോ , അക്രമത്തില്‍ രക്തം ചിന്തുകയോ , വിധിയെ നേരിടാന്‍ സര്‍വ്വ ശക്തിയും എടുത്ത് യുദ്ധം ചെയ്ത് കുരിശില്‍ തറയ്ക്കാന് കാരണം ആകുകയും ചെയ്യും തമ്പുരാന്മാരെ മാനിച്ചാല്‍ മതി ഇന്ന് അവര്‍ ഒന്നും ചെയ്യുന്നില്ല അത് കാര്യം പല മതങ്ങള്‍ കൊണ്ടു നഷ്ടം വന്നു അതാണ് കാരണം, ഇത് ഇട്ടാല്‍ പല ഗുണങ്ങളും വന്നു നിന്ന് ജ്ഞാനം അറിവ് തരും അത് പകര്‍ത്തി വച്ചാല്‍ നുറു ഗുണം , ഇനി ഒന്ന് പറയാന്‍ ഉള്ളത് ഇത് പാല് പായസ്സം കുടിക്കുന്നവര്‍ ഇടുന്നത് ആണ് എന്ന് പറഞ്ഞാല്‍ ചെമ്പിന് പകരം പാല് നിറം ഉള്ളവര്‍ ഇത് ഇട്ടാല്‍ പാപം മാറും ശനി ശിക്ഷിക്കില്ല എന്ന് വച്ചു ശനിയെ തോല്‍പ്പിക്കാന്‍ അല്ല ജ്ഞാനത്തില്‍ സ്വന്തം കാര്യം ദൈവ ഹിതം അനുസരിച്ചു ക്രമപെടുത്താന്‍ ആണ് ഇതേ എല്ലാം അണിയുന്നത് .
മനുഷ്യരില്‍ നല്ലവര്‍ ഏഴ് ജന്മം ജനിച്ചവര്‍ വിവാഹത്തില്‍ ഏഴ് വിവാഹം മനുഷ്യ ജന്മത്തില് ഇവിടെ വിവാഹം കഴിച്ചവര്‍ ഇവര്‍ മരിച്ചാല്‍ വിധവ ആയ ഭാര്യ ഉണ്ട് എങ്കില്‍ ആത്മാക്കള്‍ സ്വര്‍ഗ്ഗത്തില്‍ എത്താത് ഈ രാജ്യത്ത് തന്നെ ജീവിക്കാന്‍ പരകായം ചെയ്ത് ജീവിയ്ക്കും എന്ന് പണ്ടു പറയുവായിരുന്നു അതിനൊരു അര്‍ത്ഥം പറയുന്നത് , ഏഴ് ജന്മം ജനിയ്ക്കുന്നത് ആത്മാവില്‍ ആണ് അതിനാല്‍ ആദ്യ ഭാര്യം ഏഴു ജന്മം ജനിയ്ക്കണം എന്ന് പറഞ്ഞു ഒരു കാര്യം പറയാം കുമ്പസാരക്കാര്‍ ഇത് തന്നെ ആണ് ചെയ്യുന്നത് ഏഴ് ജീവികളെ മുന്നോട്ടു വിട്ടു ആദ്യം കൃഷി എടുക്കും അത് കഴിഞ്ഞു ആത്മാവിനു അങ്ങോട്ട് വിട്ടു ചെമ്പ് ഇറക്കും ഇതൊക്കെ പണ്ടത്തെ ആള്ക്കാര് കണ്ടു പിടിച്ചത് ആണ് അത് ഇന്ന് ഇല്ല , മനുഷ്യന് പണ്ടു ചെയ്തിരുന്നത് ആള് വശം പറഞ്ഞു കൊടുത്തത് കേട്ട് എടുത്ത് അന്ന് ചെയ്തു ഇത് ബ്രമ്മാനടം മുതല്‍ സ്വര്‍ഗ്ഗം വരെ ആണ് ഇങ്ങനെ പോകാം എന്ന് പറഞ്ഞു ഓരോരുത്തര് കൂട്ട് കൂടി കണ്ടു പിടിച്ചത് ആണ് സഹായങ്ങള്‍ കൊണ്ടു അന്യോന്യം കൂട്ട് കുമ്പസാരം ഉണ്ടാക്കി സ്വര്‍ഗ്ഗം പണിയുന്നത് നാണക്കേടിന്റെ സ്വര്‍ഗ്ഗം എന്ന് പറയും അവിടെ വാവിട്ട് കരയുന്നവര്‍ ആയിരിക്കും , ജന്മ പാപം മുതല്‍ ഏഴുനുറു പാപങ്ങള്‍ അവിടെ പരിഹാരം കാണണം ഇതിനു ബദല്‍ ആയി ജര്‍മ്മന്‍കാര്‍ ഒരു കാര്യം കണ്ടു പിടിച്ചു ഒരു ആളോടും പറയാത് സ്വന്തം തെറ്റ് കൃഷി ചെയ്ത് ആ വിളവിന്റെ മുന്നില്‍ ചെന്ന് നിന്ന് ഏറ്റു പറഞ്ഞു അവ അത് മാറ്റും എന്ന് പറഞ്ഞു ചെയ്തു അത് കത്തോലിയ്ക്കയ്ക്ക് ഇഷ്ടം ആയില്ല അത് കൊണ്ടു ഫ്രഞ്ച്കാര് യുദ്ധം ഉണ്ടാക്കി അത് കളഞ്ഞു അതിനു അര്‍ത്ഥം ഏത് ചെടിയും ഒരു ജീവന് ഉള്ളത് ആണ് അതിനു ഏഴ് പാപങ്ങള്‍ മാറ്റാന്‍ കഴിയും ഇത് അറിഞ്ഞു വേണം വിള ഇടാന്‍, പച്ച മരം പൊറുക്കുന്നത് പോലെ ഇറച്ചി തിന്നുന്ന മനുഷ്യന് എത്ര ശ്രമിച്ചാലും ആവില്ല ഇതിനു അഗ്നിയിലെ അജ്ഞത മാറ്റുന്ന സ്വര്‍ഗ്ഗത്തിന്റെ വിശ്വാസം എന്ന് പറയും , ഇത് ഇനിയും ചെയ്യാം കൂട്ട് കൃഷി ആകരുത് , സ്വന്തം വിളവിനോടെ പറയാവു അവിടെ കൃഷി തന്നെ ചെയ്യണം അത് വിളവിന്റെ നാഥന് അത് ഏറ്റു എടുത്തു ഏത് കൃഷിയും നല്ലത് ആക്കി വിളവ് തന്നു പാപം മാറ്റും എന്ന് പണ്ടു ഉണ്ടായിരുന്ന ഒരു കാര്യം ആണ് , ഇന്ന് വിളവ് നശിപ്പിക്കുകയും ചെയ്യുന്നു അത് നല്ലത് അല്ല എന്ന് പറഞ്ഞു അടുത്ത കാര്യം പറയാം ഇങ്ങനെ ജീവിയ്ക്കുന്നവര്‍ക്ക് ഒരു ആയുസ്സ് വീണ്ടും ഉണ്ട് അവിടെ ഹ്രദയം പങ്കിടും എന്ന് പറയും അതിനാല്‍ അവര്‍ മരിച്ചാല്‍ തീയ് കത്തിയ്ക്കുകയോ വിഷം കൊടുക്കുകയോ ചെയ്യരുത് അവര്‍ക്ക് തീയ് വിട്ടു പോകും സാത്താന് ഇളകും ആ അഗ്നിയും ആയി അത് എണ്‍പത് പേര് ഇന്ന് മരിച്ചിട്ടും അഗ്നി കത്താത് ഇരിക്കുന്നു അത് പുണ്യാല്മാക്കള് ഏഴ് സ്വര്‍ഗ്ഗം ചെന്ന് തിരിച്ചു വന്നു അവര്‍ തന്നെ അത് അഗ്നിയില്‍ ഇടും എന്ന് പറയും അപ്പോള്‍ അവരുടെ ജീവന് വീന്റെടുത് അവര്‍ പോകും അങ്ങനെ പോയാല്‍ ഏഴ് അഗ്നി അവര്‍ ഭൂമിയ്ക്ക് കൊടുക്കും അതില്‍ നിന്ന് ഏഴ് പേര് വീണ്ടും മുന്നോട്ടു പോയി ലോകം തെറ്റില്‍ നിന്ന് മുന്നോട്ടു നയിക്കും ഇത് ഒരു അനുഷ്ടാനം ആണ് കത്തോലിയ്ക്കയില്‍ ഇത് നില നിന്ന് ഇത് വീട്ടുകാര്‍ ചെയ്യുന്ന ആചാരം ആണ് അത് ചെമ്പ് ഇളക്കി ചെയ്യും എന്ന് ഒക്കെ പറഞ്ഞു ആള്ക്കാര് ശിവന്റെ പുറകേയും പോകും എന്നാല്‍ ഇത് അമേരിക്കയില്‍ ഇല്ല എന്നാല്‍ ആള്ക്കാര് അതിനു ശ്രമിച്ചു അത് വിദ്വേഷം വളര്‍ത്തി സഭ നരക സഭ ആക്കി ഇവിടെ പുണ്യവാന്മാരെ വാഴ്ത്തി അത് ഉണ്ടാക്കാന്‍ ശ്രമിച്ചു സഭ തീര്ന്നും പോയി , അസ്ഥി ഇല്ലാത്ത സ്വര്‍ഗ്ഗം ആണ് ഇവിടുത്തെ, ആത്മ ശരീരം ആണ് ഇവിടുത്തെ സ്വര്‍ഗ്ഗത്തില്‍ ഉള്ളത് , ജ്ഞാനം മാത്രം നില്ക്കുന്ന സ്വര്‍ഗ്ഗം ആണ് അമേരിക്ക , ഇനി ഭാരത്തത്തില്‍ വീട്ടുകാര്‍ അവരുടെ പുണ്യ ശരിരങ്ങള്‍ സ്വന്തം ആയി അടക്കം ചെയ്ത് ഇങ്ങനെ ഉണ്ടാക്കിയാല്‍ അവിടെ അവര്‍ക്ക് അഗ്നി കിട്ടും ഇത് പഴമയുടെ ഒരു കാര്യം ആണ് പണ്ടു ആലും , തെങ്ങും ഒക്കെ അടക്കം ചെയ്യുമ്പോള്‍ അവര്‍ക്ക് മുകളില്‍ വളര്ത്തുവായിരുന്നു അത് വളര്‍ന്നു ഇങ്ങനെ ആയത് ആണ് ആ സംകാരം ഇനി അത് വേണ്ട ചെമ്പകം വളര്‍ത്തി പൊന്ന് ആക്കി ചെയ്യാം എന്ന് പറഞ്ഞു ചെയ്താല്‍ അതും നടക്കില്ല ബ്രമ്മാവ് അതില്‍ ഇടപെടില്ല അതിനാല്‍ വിശ്വാസം നല്ലത് അത് യേശുവിനെ കൂട്ടി ചെയ്യുന്നത് അഗ്നി ദേവനെ നമസ്കരിച്ചു പ്രാര്ത്തിക്കുന്നത് ആണ് ജ്ഞാനം കൂടുതല്‍ കിട്ടാന്‍ നല്ലത് ഇനി ഒന്നും ഇല്ല ചന്ദ്ര ഗോത്രം മുതല്‍ അഗ്നി ഗോത്രം വരെ ശിഥിലം ആയത് വീന്റെടുക്കാന് എല്ലാവരും ജ്ഞാനത്തെ ആശ്രയിക്കുക എന്ന് ഓര്‍മ്മിപ്പിച്ചു ആചാരങ്ങള്‍ വെറുതെ പോകാത് അത് സഭ എടുക്കാത് സ്വഭവനത്തില്‍ വളര്‍ത്തണം എന്ന് പറഞ്ഞു നക്ഷത്രത്തെ വീണ്ടും ഉത്പാതിപ്പിക്കാത് അഗ്നിയെ സ്സെനെഹിക്കാന് പറഞ്ഞു ദൈവ സ്തുതി പാടി ഈശ്വര സമക്ഷം ജ്ഞാനത്തെ ഉള്‍ക്കൊണ്ടു ജ്ഞാനത്തില്‍ ജീവിച്ചു ജ്ഞാനം ആയി നയിക്കാന്‍ ജനങ്ങളോട് പറയുന്നത് ജ്ഞാനം പറഞ്ഞത് ജ്ഞാനം ആയി പറയുന്നു , സുഖം എല്ലാവര്ക്കും ഉണ്ടാകട്ടെ .
Tungsten , ഉരുക്ക് ലോഹം ഇട്ടു ജ്ഞാനം എടുക്കുന്നത് വേറെ ലോഹം ഇട്ടു ജ്ഞാനം എടുക്കുന്നതിനെക്കാളും നല്ലത് അതിനു പറയുന്നത് വെള്ളി ഇട്ടു നിരങ്ങുന്നതിനെക്കാളും നല്ലത് സ്വര്‍ണ്ണം പോലും തോല്‍ക്കുന്ന ഈ ലോഹം ഇട്ടു നടക്കുന്നത് കടുപ്പത്തില്‍ ജീവിക്കാനും വിഷം കഴിച്ചാല്‍ കൊടുക്കുന്ന ആള് തന്നെ അത് വീണ്ടും കഴിക്കണ്ട വരും അത് കൊണ്ടു ബുദ്ധി അവരുടെ ഇടയില്‍ കേറി വിഷം അവര്‍ കഴിക്കാത് പൊന്ന് പോലും വിഷം ആയി മാറുന്നത് വരാത് അഗ്നിയില്‍ എരിയിച്ച് വിളവ് എടുക്കുന്നത് ആണ് പഞ്ചലോഹം ഇതില്‍ ഇടരുത് വായില്‍ വിഷം വന്നു ആ നാട് കറക്കും അത് പോലെ ചെമ്പ് ഇട്ടാല്‍ വെള്ളി തകരും ഇതിന്റെ കൂടെ ഒന്നും ഇടരുത് ആ ലോഹം തന്നെ ഉണ്ടാക്കണം അപ്പോള്‍ അന്യ ലോഹങ്ങള്‍ കൂട്ടിന് ഇട്ടാല്‍ അടുത്ത വിരലില്‍ നിന്ന് വെള്ളി വന്നു ഭസ്മം ആയി ചങ്ക് വന്നു അത് നീല കളര്‍ ആയി തനി തങ്കം മോതിരം ആയി തീരും വെള്ളി മോതിരം അതിനു രാശിയില്‍ പറയുന്നത് അന്യ ലോഹങ്ങള്‍ അത് പണ്ടത്തെ പോലെ ആക്കി വിഷം മാറ്റി ലോകത്തെ സ്വര്‍ണ്ണ മയം ആക്കും എന്ന് പറയും ഇനി പറഞ്ഞാല്‍ തങ്കം ഇതിന്റെ കൂടെ ഇടത്ത് വിരലില്‍ ഇട്ടാല്‍ താമര വിരിയും മനസ്സില്‍ അത് ചെമ്പ് ഇട്ടാല്‍ കള്ളന്മാര് പായ് വിരിച്ച് മരണം ഉണ്ടാകും എങ്കിലും ജ്ഞാനം നില്ക്കുമ്പോള് സത്യം വിട്ടവര്‍ യേശുവിനെ സ്തുതിച്ചാല്‍ ആ കുഴപ്പം മാറും , ഇനി സ്വര്‍ണ്ണത്തിനു പകരം ഇരുമ്പും മറ്റും ഇടുന്നവര്‍ ശനിയില്‍ പെടുകയും അന്ജത വീണ്ടും അവരെ നക്ഷത്രങ്ങളെ കൂട്ടാന്‍ നോക്കും ഇതിനു ഇരുമ്പു ഒരു കയ്യില്‍ ഇട്ടു മറുകയ്യില്‍ ഇതും ഇട്ടാല്‍ കുഴപ്പം രാശിയ്ക്ക് അത് ഇല്ലാത് ആകും അത് പോലെ രക്നങ്ങള്‍ ഇതിന്റെ കൂടെ ഇട്ടാല്‍ മാവ് കിളിര്‍ക്കും മുറ്റത്ത് അത് പോലെ അമ്പിളി മുറ്റം അടിയ്ക്കും പൊന്‍ വെട്ടം വരും ചെമ്പകം പൂവ് മുല്ല വയ്ക്കും എങ്കിലും ആശാരി അത് വെള്ളി ആക്കി പുര മുറ്റം പണിയും അത് ജ്ഞാനത്തെ ആണ് ഈ പറയുന്നത് വെള്ളി ഇനിയും ആവശ്യം ഉണ്ട് രണ്ടു ലോകം പണി കുറ്റം തീരണം അവിടെ വാതകം പോയി നീലിമ വരണം അപ്പോള്‍ രകനങ്ങള് ആവശ്യം ആണ് എന്ന് കണ്ട് അതും എടുക്കും ഇത് അഞ്ചു ലോകം ഉള്ളവര്‍ മുന്നോട്ടു പോയാല്‍ അവര്‍ക്ക് വിശ്വമായ ഏഴ് നിറം കൊടുക്കും അത് മഴവില്ല് ആ ലോകത്ത് ഉണ്ടാകാന്‍ അവര്‍ മാനം കൊടുക്കും അത്കൊണ്ടു വിശ്വാസം മനസ്സില്‍ പായ് വിരിച്ചു എന്നും ഉണ്ണിയെ കാണിയ്ക്കും ഇതിനു വെള്ളി പള്ളി മുറ്റം അഗ്നി എടുത്തു പള്ളി പായ് ആക്കി എന്ന് അല്ല പണ്ടത്തെ പോലെ ഒരു മനുഷ്യന് ഇരുന്ന പോലെ ആകും രാഹു വരില്ല , വെള്ളി അത് അവര്‍ എടുക്കില്ല എങ്കിലും പാലം ആത് എടുത്തു രക്നങ്ങള്‍ കെട്ടാന്‍ എടുക്കും ഇതിനാല്‍ അഞ്ചു രക്നം എടുക്കുമ്പോള്‍ ഇതിനു ഇടയില്‍ ഇത് കൂടി ഇട്ടാല്‍ ഭാരതം നക്ഷത്രം വിട്ടു രാശി വിട്ടു ലോക രാജ്യങ്ങളുടെ മുന്നില്‍ വരും അവിടെ താര കുറഞ്ഞു വിഷ്ണു മുന്നോട്ടു വരും അപ്പോള്‍ ഏഴ് നിറം അവിടെ വരും അത് അഗ്നി താര ആയി മാറി അഞ്ചു ലോകം അപ്പോള്‍ പണിയാന്‍ മറ്റുള്ളവര്‍ ചുറ്റും വരും ഇത് വിശ്വാസം ആണ് അത് കൊണ്ടു ഈശ്വരമാര്‍ അത് നല്ലത് ആക്കണം അത് പ്രചരിപ്പിക്കണം അത് കൊണ്ടു അഞ്ചു ലോഹങ്ങള്‍ മാറ്റി ഇതില്‍ ഒന്ന് ഇട്ടാല്‍ അന്ജ്നത മാറും, പായ് വെളുക്കും , മുത്ത് പാകും അമ്പലം വെള്ളി കെട്ടും അത് തീയില്‍ ഇട്ടു പായ് ആക്കി മുറ്റം കെട്ടി അഗ്നി പായ് ആക്കി ഇവിടം പോലെ രാജ്യം അമേരിക്ക എന്ന് വിളിച്ചു കൂവാത് ചൊല്ലണം അതിനു രാമന് പോരാ യേശുവിനെ തന്നെ കൂടെ നിര്‍ത്തണം മറ്റു ദേവന്മാര് അതിനു ഓരോ കാര്യങ്ങളും ചെയ്യും അത് കൊണ്ടു ജ്ഞാനത്തെ പുല്കി നില്ക്കാന് പറഞ്ഞു ദൈവത്തെ സ്തുതിച്ചു പ്രാര്‍ത്തിച്ച് അവതരണം സ്വര്‍ഗ്ഗത്തില്‍ നിന്ന് ജ്ഞാനം ആയി പറഞ്ഞു തന്നു നിര്‍ത്തുന്നു , എല്ലാവരും ജ്ഞാനത്തെ ആശ്രയിക്കട്ടെ അത് സന്തോഷം കൊടുക്കട്ടെ ജ്ഞാനം സന്തോഷം ആയി വരട്ടെ എല്ലാവര്ക്കും .
വെള്ള ഒരു ഗോളം അരയില്‍ നിന്ന് താഴെ പോയത് എങ്ങനെ ആണ് എന്ന് വച്ചാല്‍ ഏത് ജ്ഞാനവും വെളുത്ത് ആണ് ഇരിക്കുന്നത് അതിനു അരയില്‍ ആണ് ഏത് ജ്ഞാനവും സ്ഥിതി ചെയ്യുന്നത് എന്ന് അല്ല അന്യ ജ്ഞാനം വന്നാല്‍ സ്വന്തം ജ്ഞാനം അന്യ ജ്ഞാനത്തെ അരയില്‍ വയ്ക്കും എന്നും പറഞ്ഞു ആണ് ചന്ദ്ര ദേശക്കാര്‍ അത് വായുവില്‍ പോകും എന്ന് പറഞ്ഞു കൊമ്പു വച്ച് ഇരിക്കുന്നത് അതിനാല്‍ അത് അങ്ങനെ തന്നെ ആണ് എങ്കിലും ഈ കൊമ്പ് സ്ഥിരം അല്ല , അന്യന്റെ ജ്ഞാനം അധിക നാള് കയ്യില്‍ വച്ചാല്‍ സ്ഥിര ബുദ്ധി പോകും അതിനാല്‍ അന്യ നാട്ടുകാര്‍ സ്ഥിരവാസി ആയി വരും അതിനു ശേഷം വിവാഹം കഴിച്ചു കുഞ്ഞുങ്ങളും ആയി അവിടെ കഴിയും ദേശം പരദേശം കൂടി കൂടിയത് ആകും അതിനു കൊമ്പ് വയ്ക്കാത് ഇല ഇടാന്‍ അഗ്നിയോടു പറഞ്ഞാല്‍ അഗ്നി അത് ചെയ്യും ഇന്ന് ഏഴ് അഗ്നി കിട്ടിയവര്‍ അതില്‍ ഉണ്ട് എന്നിട്ടും അഗ്നിയെ സ്വികരിക്കാത് വെള്ളി എടുത്തു കൊമ്പും ആയി ഇരിക്കുന്നവര്‍ വിധിയില്‍ പെട്ട് ചക്ര ശ്വാസം വലിയ്ക്കും ഇത് കൊണ്ടു യേശുവിന്റെ അഗ്നിയെ സ്വികരിക്കാന്‍ ദൈവത്തോടു ആത്മാര്‍ത്ഥം ആയി ജീവിച്ചാല്‍ അത് സ്വര്‍ഗ്ഗത്തില്‍ പോകാനും, ജ്ഞാനം നല്ല കാര്യങ്ങള്‍ ആക്കി വ്യാപിപ്പിക്കാനും സാധിയ്ക്കും , ഇനി പറഞ്ഞാല്‍ ഏഴ് അഗ്നി അവര്‍ക്ക് ഉണ്ട് അഗ്നി ഗോളം ജ്ഞാനം അല്ല അത് അത് ജ്ഞാനം ആകുകയും ഇല്ല സ്വര്ഗ്ഗത്തേരിലെ അത് വ്രത്തം വയ്ക്കും അതിനാല്‍ അഗ്നി ജ്വാല ആര്‍ക്കും വായുവില്‍ വയ്ക്കാനും മനസ്സില്‍ വയ്ക്കാനും മാത്രവേ പറ്റു , എന്നാല്‍ അഗ്നി അല്ലാത്ത ചീഞ്ഞ ജ്ഞാനം മരിച്ചവരുടെ വെള്ള അഗ്നി ആയി വന്നാല്‍ ഇരുമ്പ് ആയി പോകും അത് തടഞ്ഞു നിര്‍ത്തി ആവഹിച്ചു എടുത്തു സ്വര്‍ഗ്ഗത്തിനു ചേര്‍ക്കുന്നത് ആക്കും അതാണ് മന്ത്ര ദ്വാനിയിലും മറ്റും ഇരുമ്പിനെ ആവാഹിച്ചു വെള്ളി ആക്കുമോ അതിനു മുന്‍പ് വെള്ളി ആയി വരും എന്ന് പറഞ്ഞു താറു ഉടുത്ത് നിന്നാല്‍ വല്ല കാര്യവും ഉണ്ടോ അത് ചെയ്യണ്ടത് വെള്ളിയ്ക്ക് പകരം ചെമ്പ് ഉരുക്ക് പോലും കൊള്ളില്ല എന്നാല്‍ വെള്ളി ആകാത് വെള്ള ജ്ഞാനം വ്രക്ഷത്തിനു കൊടുത്താല്‍ അത് വിശ്വാസം ആക്കി തിരിച്ചു തരും അത് വെള്ളി തിരിക്കാന്‍ ഉരുക്കിന് പറ്റും അതെ പറ്റു അതിനാല്‍ മരിച്ചവര്‍ ജീവിയ്ക്കുമ്പോള്‍ അവര്‍ മരിച്ചവരെ സംസ്കരിക്കട്ടെ എന്ന് അന്ന് പറഞ്ഞത് അവര്‍ ചെയ്ത തെറ്റ് അവര്‍ക്ക് കൂട്ട് പോകട്ടെ എന്ന് ആണ് അവരെ സംസ്കരിക്കരുത് എന്ന് അല്ല, ഇനി ഈ വെള്ള ജ്ഞാനം ഒരു ഗോളം പോലെ അരയില്‍ വന്നാല്‍ ജ്ഞാനം ആണ് എന്നും വല്യവരുടെ ബുദ്ധി നഷ്ടപെട്ടത് നിങ്ങള്‍ക്ക് കിട്ടി എന്നും ആദ്യം മനസ്സില്‍ അത് അമ്മ, അച്ചന് ആദിയായവര്‍ മുന്നില്‍ അര്‍പ്പിക്കണം എന്നും പറഞ്ഞു അത് താണ് വണങ്ങി അനുസരണ പെട്ട് കുമ്പിടണം എന്നും ആണ് അതില്‍ നിന്നും മനസ്സില്‍ ആകുന്നത് അത് വ്യാധി ആയി മാറും കയ്യില്‍ വെച്ചാല്‍ , വ്രക്ഷത്തിനു കൊടുത്താല്‍ വെള്ളി ആയി മാറും എന്ന് പറഞ്ഞു ഇടനില നില്‍ക്കുന്നവരും അതിനിടയില്‍ വ്രക്ഷത്തെ കുമ്പിടുകയും ചെയ്യുന്നവരും ഉണ്ട് ഇതിനു കുഴപ്പം ഇല്ല അഗ്നി ആകാത് വെള്ളി തന്നെ മുറ്റത്ത് വന്ന് ലോകം മുഴുവന്‍ പോയി പരന്നു സസ്സ്യങ്ങള്‍ക്ക് പോഷണം ആകും അതിനാല്‍ അത് ജിന്നുകള്‍ എടുക്കും എന്ന് പറഞ്ഞു വിശ്വാസം അത് നേരെ വല്യ ആളുകള്‍ക്ക് കൊടുക്കും എങ്കിലും ഇത് എല്ലാം മരിച്ചവരുടെ ജ്ഞാനം ആണ് അത് വീന്റെടുക്കുന്നത് പത്ത് പ്രസവിച്ചവര്‍ നക്ഷത്രത്തെ പ്രസവിച്ചവര്‍ ആണ് ജ്ഞാനം കളഞ്ഞത് തപ്പി എടുത്ത് വിണ്ടും പൊന്നാക്കാന്‍ കച്ച കെട്ടി ഇറങ്ങുന്നത് അത് വിട്ടു പോകുന്നത് ആണ് ഈ വെളുത്ത അന്ജതയിലെ വെള്ള ഗോളം ജ്ഞാനം പൊതിഞ്ഞു തരുന്നത് ആണ് അരയില്‍ കൊണ്ടുവന്നു തരും ശക്തര്‍ ആയ മനുഷ്യര്‍ ആ വീട്ടില്‍ ഉണ്ട് എങ്കില്‍ ആ ഗോളം എടുത്ത് വയ്ക്കാം ദേവിയ്ക്ക് കൊടുത്താല്‍ പോന്നു തരും അത് സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ മുത്ത് തരും എന്ന് അല്ല സ്വര്‍ണ്ണ കിരിടം വച്ച് തരും അങ്ങ് ചെല്ലുമ്പോള്‍ എന്ന് പറയും ഇതിനൊക്കെ ഏഴ് വിശ്വാസങ്ങള്‍ കയ്യില്‍ വേണം അത് വിജ്ഞാനവും ആത്മ ബോധവും ശക്തം ആയ ആത്മാവും ദൈവ സ്സെനേഹവും കൂടെ ഉണ്ട് എങ്കില്‍ എല്ലാം ജ്ഞാനം ചെയ്ത് തരും , ഇനി ഈ വെള്ള ഗോളം തുടയില്‍ ആണ് കാണുന്നത് എങ്കില്‍ വെള്ളി ആണ് എന്നും സ്വന്തം ഉള്ളത് ആണ് എന്നും പൊന്ന് ആകണ്ട എന്ന് വച്ച് വിശ്വാസം കല്‍ക്കരി ആക്കുമോ അത് വെണ്മ ഉള്ള ജ്ഞാനം ആയി വ്യാപിപ്പിച്ചു തരും അതില്‍ ഒന്ന് എന്റെ കയ്യില്‍ ഉണ്ട് അത് ഇന്ന് മാത്രം ആണ് കണ്ടത് അതിനു മുന്‍പ് നഷ്ട പെട്ടിട്ടുണ്ട് കാലു പിടിച്ചത് അല്ല ബന്ധുക്കള്‍ ആദിയായവര്‍ വില വച്ചപ്പോള്‍ സ്ഥിര ബുദ്ധി പോയി വിജ്ഞാനം ആയി അത് വന്നു തല തിരിഞ്ഞവരെ ഗുണപെടുത്താന് ഇറങ്ങി പുറപെട്ടു സത്യം വിട്ടുപോയി അഗ്നി പോയി പ്രമാണം വിട്ടു ഇന്ന് എല്ലാം കൂടി ഒന്നിച്ചു തന്നു വിജ്ഞാനവും , അഗ്നിയിയും , പ്രമാണവും ഒന്നിച്ചു തന്നു സ്വര്‍ഗ്ഗത്തിലേയ്ക്ക് നയിക്കുന്നു, അധികം ജ്ഞാനം വന്നാല്‍ എഴുതി കളയും എന്ന് വച്ചു അര്‍ത്ഥം ഇല്ലാത്തത് അല്ല ആത്മാവിനു ഉതകുന്ന കാര്യങ്ങള്‍ അതില്‍ ഉള്ളത് എഴുതി കൊടുക്കാന്‍ ആത്മാവ് സ്വയം പറയുമ്പോള്‍ അത് ചെയ്യും അതാണ് ഈ പുസ്തകങ്ങള്‍ നിങ്ങളുടെ തന്നെ അഗ്നി എന്ന് പറഞ്ഞാല്‍ കാലം ചക്രങ്ങള്‍ക്ക് ഇടയില്‍ ഉണ്ടായ കാര്യം എന്ത് പറ്റി എന്ന് എഴുതി അറിയിക്കുക ആണ് ഈ വിജ്ഞാനം എന്ന് പറയുന്നത് ഓരോ പുസ്തകങ്ങള്‍ എല്ലാവര്ക്കും ബാധകം അതിനാല്‍ പങ്കു വച്ചു പ്രചരിപ്പിച്ച് നല്ലവര്‍ ആകുക , സ്വര്‍ഗ്ഗം എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പറയുന്നു വിജ്ഞാനം ആയി ഇത് എഴുതിയത് ഏഴുനുറു കൊല്ലം മുന്‍പ് ഇന്ത്യ കണ്ട നക്ഷത്രങ്ങള്‍ എഴുതിയത് ആണ് അത് മാറ്റ പെട്ടത് എടുത്തു തരുന്നു ബഹുമാനം നക്ഷത്രങ്ങള്‍ക്ക് ഉള്ളത് ആണ് എന്ന് പറഞ്ഞു അവതരണം പൂര്‍ത്തികരിക്കുന്നു വിശ്വാസം നല്ലത് ആകട്ടെ , എല്ലാവരും ജ്ഞാനത്തില്‍ സ്വര്‍ഗ്ഗം നേടട്ടെ എന്ന് ആത്മാവ് പറയുന്നു , സര്‍ഗ്ഗ നന്മ രൂപിയേ, സത്യ നന്മ രൂപിയെ പ്രകാശം ആയി ജ്ഞാനത്തെ നയിക്കണമേ എന്നും എന്നും .
ജ്ഞാനങ്ങളില് ഏഴാം വേദം ആണ് സ്വര്‍ഗ്ഗ വേദങ്ങളില്‍ ഉള്ള ഒരു വേദം ആണ് ജ്ഞാന വേദം അത് ഒന്ന് മുത്ത് വേദം എന്നും അഗ്നിയില്‍ ആണ് അവര്‍ ഈ വേദം എടുത്തിരുന്നത് അത് പോലെ ഏഴ് മുത്തുകള്‍ ഉള്ളത് അഗ്നി വേദത്തില്‍ ആണ് അതിനു ആകാശ വേദം , പൊന്നമ്പല നാട്ടിലെ കൃഷ്ണ വേദം എന്നും ആള്ക്കാര് പറയും എന്നാല്‍ ദൈവ പുത്രന് ഉള്ള കാലത്ത് ഉള്ള വേദം ആണ് ഈ വേദം എങ്കിലും പലരും കൃഷ്ണ വേദം എന്ന് ചൊല്ലി പറയും ഇനി പറഞ്ഞാല്‍ കര്‍ത്താവ് യേശു മാത്രം രക്ഷകന് ഉള്ളു അതിനാല്‍ ആര്‍ക്കും സത്യങ്ങള്‍ പറയാന്‍ ദൈവം അവതരണം കൊടുത്തില്ല വിശ്വാസങ്ങളില്‍ കേറാത് അഗ്നിയെ സ്സെനെഹിക്കാത് വിശ്വം ജ്ഞാന മാര്‍ഗ്ഗം ആകുമോ എന്ന് പറഞ്ഞാല്‍ അധര്‍മ്മം ഇല്ലാത് ആക്കാന്‍ അഗ്നിയെ സ്സെനെഹിക്കണം എന്ന് അന്ന് ഉണ്ടായിരുന്നു ഇതിനു വിരുദ്ധം ബ്രമ്മത്തില് കൂടി വിശ്വ മയം ആയി അമ്പും വില്ലും എടുത്തു സ്വന്തം കാര്യം ലക്ഷ്യം ആക്കി യുദ്ധം ചെയ്ത് ലോകം വെണ്ണീര് ആക്കി ലോകത്ത് അന്നും ഇന്നും അസമദാനം സൃഷ്ടിക്കുക ആണ് ആളുകള്‍ ചെയ്തത് ഇത് അല്ല ദൈവങ്ങള്‍ അന്നും ഇന്നും റോന്തു ചുറ്റുമ്പോഴും കൂടെ ഉണ്ട് അധര്‍മ്മം സ്രഷ്ടിക്കുന്നവര് അഗ്നിയില്‍ പെടുകയും കാറ്റില്‍ പറക്കുന്ന വായു പോലെ ധൂളി ആകുകയും ചെയ്യുന്നു ഇതിനു ഇന്നും അന്നും നില നില്ക്കാത് ആയിരങ്ങള്‍ വട്ടം കൂട്ടുന്നു സഭ എന്ന് പറഞ്ഞു ആസമദാനവും, വിശ്വാസം ഇല്ലാഴ്മയും നടം ആടുന്നു ഇതിനു ശിക്ഷ അഗ്നി തന്നെ വീണ്ടും വരും ശവ കല്ലറ പോലും തട ഇട്ടു വയ്ക്കും ദൈവം കൊണ്ടുവന്നത് ആണ് അഗ്നിയെ ചുറ്റും ഇരുത്തും ഇതൊക്കെ കള്ളന്മാര് ഉണ്ടാക്കിയത് അത് ദൈവം ഉണ്ടാക്കിയത് അല്ല , രാശി ചക്രം തിരിക്കാന്‍ നിങ്ങള്‍ക്ക് ആവുമോ എന്നാണു ചന്ദ്രനെ തോല്‍പ്പിച്ചപ്പോള്‍ ദൈവം മുന്നോട്ടു പോകാന്‍ ദൈവം കൂടെ വേണം എന്ന് പറഞ്ഞു അഗ്നിയെ സ്സെനെഹിക്കാന് പറയുക ആണ് അന്ന് ചെയ്തത് , ഇത് ഒന്നും കേള്ക്കാത് ബ്രമ്മ മാര്‍ഗ്ഗം ആളുകള്‍ ശവകല്ലറ തുറന്ന് പുനര്‍ ജീവിച്ച് എഴുന്നേറ്റു വന്നു ഇതേ ഉള്ളു രാശി വരെ മനുഷ്യന് പോകു എന്ന് പറഞ്ഞു സഭയും മറ്റും ചക്രം ആക്കി തട വച്ചു കുവിദാശയും മറ്റും ചൊല്ലി ഇരിക്കുന്നു , പഞ്ച ഭൂതങ്ങള്‍ മാത്രവേ ഉള്ളു എന്നും മേലോട്ട് ലോകം ഇല്ല എന്നും അവര്‍ പറയുന്നു എന്നാല്‍ ഇത് പോലെ ഇതിലും നല്ല മനുഷ്യര്‍ ഏഴ് ലോകങ്ങളില്‍ ഉണ്ട് , പന്നി അവര്‍ കഴിക്കുന്നില്ല , പശുവിനെ ബലി ഇടുന്നില്ല , രക്തം കുടിക്കുന്നില്ല ഇതൊക്കെ നമ്മളും ചെയ്താല്‍ സ്വര്‍ഗ്ഗം മേളിലോട്ട് ഉള്ളത് കണ്ണുകള്‍ കാണിക്കും ഇനി പറഞ്ഞാല്‍ അഞ്ചു ഗ്രഹങ്ങള്‍ ഇവിടെ നിന്നും സ്വയം പോയി ആല് തറ പണിതു മുന്നോട്ടു പോയി എന്ന് പറഞ്ഞു നടക്കണ്ട ഇവിടെയെ ഉള്ളു വെള്ളിയും പുള്ളിയും , മറ്റുള്ളിടത്ത് ജ്ഞാനം ആണ് ഉള്ളത് അവിടെ മുത്ത് വേദം ഉണ്ട് അത് അഗ്നിയില്‍ ജ്ഞാനം കല്പന ആയി വന്നു ആവശ്യം ഉള്ളത് കൊടുക്കുന്നത് ആണ് ആ വേദം , ബ്രമ്മാവ് അവിടെ ഒരു മനുഷ്യന് മാത്രം , എന്നാല്‍ കൃഷ്ണന് അവിടെ കയറില്ല ബ്രമ്മം അവിടെ ഇല്ല കാരണം പ്രമാണം അന്ന് വസ്തു ആയി ഇരുന്നില്ല ചക്രായുദങ്ങള് നില നിന്നിരുന്ന കാലം അവിടെ അതും കൊണ്ടു പോകാന്‍ ഒക്കുമോ ഇനി പറഞ്ഞാല്‍ ഏഴ് പേര് ശിവന് മേളില് നിന്ന് സ്ഥലം വിട്ടു അര്‍ത്ഥം മാലാഖാമാര്‍ സ്ഥലം വിട്ടു അത് കുരിശു വയ്ക്കാന്‍ പലരും ഇടം നോക്കി ചക്രവും ഇല്ല , പള്ളിയും ഇല്ല , കല്പന ഇല്ല അതിനാല്‍ സാത്തന്മാര്‍ അവിടെ കള്ളന്മാര് ആയി വിലസുന്നു ഇത് യഹുദരുടെ വേലി തകര്‍ക്കാന്‍ പണി ഒരുക്കുന്നു വ്രഥാ പണി നടത്തി തളര്‍ന്നു പോകും അത് വരെ യുദ്ധവും ആയി നടക്കും എന്നാല്‍ ആര്‍ക്കും ജീവിതത്തില്‍ ധനം മാത്രം കാംഷിച്ചു ഇരിക്കുന്നവര്‍ ഒന്നിനും ചേരില്ല എന്നാല്‍ പാലം വേണ്ടവര്‍ ദൈവത്തെ സ്സെനെഹിക്കുക അഗ്നി കണ്ണ് തുറന്നു തരും ഇത് മുത്ത് വേദം ഇവിടെ വരാന്‍ ചെമ്പ് പൊടിച്ച് കളയുന്ന ഒരു പണി ജ്ഞാനം ചെയ്യുന്നു അത് വന്നാല്‍ വെള്ളി ഇല്ല കര്‍ഷകര്‍ ആയി ജ്ഞാന വേദം മുന്നോട്ടു നയിക്കും മുത്ത് സദ് വചനങ്ങള്‍ കൊണ്ട് പായ് വിരിക്കുന്നത് ആണ്, അത് ചെകുത്താന് ഓടും പട്ടണം വിട്ട് രാശി ഇല്ലായിരിയ്ക്കും , മനസ്സില്‍ പള്ളി എന്ന് അല്ല പറയുന്നത് ഭാഷാവരം ആയിരിയ്ക്കും അവര്‍ ചൊല്ലുന്നത് അത് അര്‍ത്ഥം മനസ്സില്‍ ആയി ചൊല്ലും അത് കഴിഞ്ഞാല്‍ പള്ളി മാറി യേശു തനിയെ വരും വേദം കൊണ്ടു പള്ളി ഇല്ല യേശു പള്ളി നിര്‍ത്തല്‍ ആക്കും അന്നേരം പള്ളിയ്ക്ക് സഭ എന്ന് പറയില്ല , നക്ഷത്രങ്ങള്‍ ഇല്ലായിരിയ്ക്കും ഇനി അത് വന്നാല്‍ ചെമ്പ് കുട്ടകം അച്ചന്മാര് ഒന്നും നില നില്‍ക്കില്ല സാത്താന്മാര് അവകാശം പറഞ്ഞു അവരെ പിടിച്ചു കൊണ്ടു പോകും കൊന്നുകളയും അധര്‍മ്മം ആരും നില നില്ക്കാന് ആര്‍ക്കും ദൈവം വരം കൊടുത്തില്ല ഇതാണ് യേശുവിനെ കൂടാത് സഭ ഉണ്ടായത് അക്രമവും അഴിഞ്ഞാട്ടവും നടത്തുന്ന ഒരു സഭയും വാഴില്ല അതാണ് അങ്കി മേലങ്കി ഇല്ലായിരിയ്ക്കും , പട്ടം ഇല്ലായിരിയ്ക്കും , യേശു സ്തുതി എന്നും മനുഷ്യര്‍ ചൊല്ലി കൊണ്ടു ഇരിയ്ക്കും ഇത് യേശു പള്ളിയിലെ നിത്യ പള്ളി ആയി യേശു മുന്നില്‍ നില്ക്കും അതാണ് ഇനി വരാന്‍ ഉള്ളത് അതിനു ഒരു ലോകം വാര്‍ത്ത് എടുക്കാന്‍ മെത്രാന്മാര് ദൈവത്തെ വേണ്ട വിധം മനസ്സില്‍ ആക്കാന്‍ വിശ്വാസം കിട്ടട്ടെ എന്ന് ആശംസിച്ച് ദൈവ ജനത്തെ ദൈവം നല്ലത് ആക്കട്ടെ എന്ന് ആത്മാര്‍ത്ഥം ആയി ആഗ്രഹിച്ചു ദൈവത്തെ പരിചയപെടുത്തി കൊടുക്കുന്നു മനുഷ്യര്‍ക്ക്, ഇതാണ് ആദം ഉണ്ടായിരുന്ന ജിന്ന് ഇടര്‍ച്ച വരുത്തിയ ആ സ്വര്‍ഗ്ഗം ഇങ്ങനെ ആയിരുന്നു , ആത്മാവ് പ്രാവിന്റെ രൂപത്തില്‍ വരുന്നത് അന്ന് കണ്ടവര്‍ ഇനി കാണും അതിനു ജനം മുന്നോട്ടു പോകണം എന്ന് പറഞ്ഞു ദൈവത്തെ സ്തുതിച്ചു നിര്‍ത്തുന്നു , ശുഭം വരട്ടെ എല്ലാവര്ക്കും .
അനന്തതയിലെ ജ്ഞാനം അജ്ഞാത ജ്ഞാനം കണ്ണും കണ്ണും കണാത് ആരെയോ ഓര്‍ത്താല്‍ ഉള്ള ജ്ഞാനം ഒരു സുഖം ആണ് അജ്ഞത സുഖം പരസ്പരം വിശ്വാസം അറിവ് ആയി വന്നു ഒരു വിശ്വാസം ജ്ഞാനം ആയി ഒരു തൂണ് ഇട്ടു എട്ട് പെണ്ണുങ്ങളെ ഒരുമിച്ചു ചേര്‍ക്കുന്നത് ആണ് ചിങ്ങമാസം എന്ന് പറഞ്ഞു ഒരു നക്ഷത്രം ഉണ്ടായി അത് വിശ്വാസത്തില്‍ എടുത്തു ജ്ഞാനം അങ്ങേ ലോകത്ത് എത്തിച്ചു വീസയ്ക്ക് ആള് വരുമ്പോള്‍ കിട്ടും ഇതാണ് ചന്ദ്രന് വിജ്ഞാനം കൊടുത്തു ലോകത്ത് ഒരു ചക്രം എപ്പോഴും കയ്യില്‍ വയ്ക്കും അത് മുസ്ലിങ്ങള്‍ക്ക് ആണ് കൊടുക്കുന്നത് അത് കൊണ്ടു മറ്റുള്ളവര്‍ അത് മേടിക്കില്ല ഇത് എല്ലാവര്ക്കും കിട്ടുന്നത് ആണ് പരഹ്രദയ ജ്ഞാനം ഉള്ളവര്‍ നേരിട്ട് കൊടുക്കും എന്ന് പറയും ഒരു സ്ഥാനം മേലോട്ട് പോകാന്‍ ഉള്ള സമ്മദി ആണ് ലോകം ചുറ്റാനും വിശ്വാസം ലോകത്ത് അന്യ ദേശത്ത് വിശ്വാസം ചെല്ലാനും ഉള്ള ആദ്യ കാലത്തെ വീസാ ആണ് ചങ്കു കൊടുക്കും നക്ഷത്രം എന്ന് പറഞ്ഞു ഉള്ള ഒരു വിസാ ആയി അത് ഒരു നക്ഷത്രം ആ ആള്‍ക്ക് കിട്ടും ഇന്ന് അങ്ങനെ ഒരു നക്ഷത്രം പറന്നു പോകുന്നത് കണ്ടു അത് വിശ്വാസത്തില്‍ നിന്ന് അങ്ങേ ലോകത്ത് എത്തി ജ്ഞാനം ആയി രണ്ടു ആളുകള്‍ മുറ്റം അടിച്ചു നിന്ന് എന്ന് കണ്ടു ആ വിസാ ഒരു ആത്മാവ് ആയി ചെമ്പ് ഒടിച്ചു ജ്ഞാനം ആയി ഏഴ് കലം എടുത്ത് മുന്നില്‍ വച്ച് അവര്‍ വീതം വയ്ക്കും അതാണ് അജ്ഞാത സ്വര്‍ഗ്ഗത്തില്‍ ഉള്ള ആത്മാക്കള്‍ സ്വര്‍ഗ്ഗം പോകുന്നത് ഈ ഒരു വഴി ആണ് അതാണ് യേശു വഴി തെറ്റിയത് വിന്റെടുക്കാന് പറഞ്ഞു കുരിശു ചുമന്നത് ഇത് ഇനി ഇല്ല അത് ഒരു അഗ്നി പോയി നക്ഷത്രം ആയി പറന്നു വന്നു ചങ്ക് എടുത്തു കണ്ണ് കണ്ട് സ്വര്‍ഗ്ഗം പണിതു എന്ന് ആണ് അര്‍ത്ഥം ഇതിനു അജ്ഞാത സ്വര്‍ഗ്ഗത്തിന്റെ കാന്ത വലയം സൃഷ്ടിക്കുന്ന മരിച്ചവരുടെ സ്വര്‍ഗ്ഗം എന്ന് പറയും ഇവര്‍ പോകുന്നത് ഒരു ലോകത്ത് ആണ് അത് വീസയില്‍ അല്ല ആത്മാവ് ആയി ചങ്ക് മാത്രം വസ്ത്രം ഉടുത്ത് ചെല്ലുമ്പോള്‍ പ്രിക്രിതി ഒരു ലോകം ഉണ്ടാക്കി അവരെ അവിടെ വസിപ്പിയ്ക്കും എന്ന് പറഞ്ഞു ആ ലോകം ഇനി ഇല്ല അവിടെ ഏഴു ലോകം ഉള്ളവര്‍ മഹാമായ ഉള്ള ലോകം ചെന്നാല്‍ ഇങ്ങനെ പോകുന്നവര്‍ ചെന്ന് എത്തും ഇത് ഇനി അഞ്ചു പേര് ഇതില്‍ എത്തിയാല്‍ ജ്ഞാന ലോകം എന്ന് പറഞ്ഞു ഏഴു ലോകങ്ങളും പണിയും ഇത് അജ്ഞാത ലോകങ്ങള്‍ എന്ന് ആണ് പറയുന്നത് ഇതിനു മനുഷ്യന് അദിമ മനുഷ്യരെ പോലെ ജീവിക്കണം അപ്പോള്‍ അജ്ഞാത ലോകം നരകം പൊളിച്ചു പണിയുന്ന ലോകം ആണ് എങ്കിലും ഇതിനു ചങ്കു ഉള്ളവര്‍ ഏഴു നില വച്ചു സ്വര്‍ഗ്ഗം പണിയാന്‍ പോകും അത് പോലെ വ്രഥാ കളയുന്ന പണം അന്യര്‍ക്ക് കൊടുത്താല്‍ ഇത് ലോകം പണിയാന്‍ ഉപയോഗിക്കും അത് പോലെ ജ്ഞാനം സമ്പത്ത് അല്ല തരുന്നത് അത് വിശ്വാസങ്ങളിലെയ്ക്ക് തൂണ് ആണ് ഉണ്ടാകുന്നത് അത് കൊണ്ടു ചക്രം തിരിക്കാന്‍ അല്ല പോന്നമ്പിളിയെ കൂട്ടി വ്രത്തം കെട്ടാന്‍ ആണ് ഇത് ഉപയോഗിക്കുന്നത് അതിനു താമര പണിയും എങ്കിലും അമ്പും വില്ലും കുറെ കൂട്ടി നക്ഷത്രങ്ങളില്‍ തിരി കെടുത്താന്‍ ആണ് ഇവിടെ ഉള്ളവര്‍ ചെയ്യുന്ന പണി വില്ല് അയച്ചു നരകം പോടിയ്ക്കുക ആണ് ചെയ്യുന്നത് , അതിനു പകരം അമ്പ് തിരി ആകാത് വ്രത്തം വച്ചു അമ്പ് അല്ല തിരി ആയി അമ്പ് അയക്കണം അപ്പോള്‍ വ്രത്തം ആയി ജ്ഞാനം ചെന്ന് തിരി കൊളുത്തി ഏഴു തിരി ആക്കി പകരം ആത്മാവിനെ ഇറക്കി വീണ്ടും മുറ്റത്ത് എത്തിച്ചു സ്വര്‍ഗ്ഗം പണിയും ഇത് ഇന്ത്യയിലെ ഉള്ളു അവിടെ കര്‍മ്മം മാത്രം കൂടുതല്‍ ഉള്ളത് കൊണ്ടു അത് തിരി ആയി മാറും ഇതാണ് ആനനന്തം മാത്രം മതി എന്ന് പറഞ്ഞു ഒരു വ്രത്തം പണിത് നക്ഷത്രത്തില്‍ എത്തിച്ചു രഹസ്യം വിന്ജാനത്തോടു പറഞ്ഞു അമ്പ് അയക്കുന്നു അത് ഏഴു തിരി ആയി ഒരു കുലം മുന്നോട്ടു പോയി അമ്പലം മുതല്‍ നക്ഷത്രം വരെ നാനാ ജാതികളും അതില്‍ പെടും ഇത് യേശു രാമായണം എന്ന് പറയും അതാണ് ഇന്ന് പറയുന്നത് ഇനി ഒന്നും ഇല്ല അജ്ഞാത സ്വര്‍ഗ്ഗത്തെ പറ്റി അറിയിക്കുന്നത് അവിടെ ആരും പോകണം എന്ന് ഇല്ല അവിടെ ഉള്ളവര്‍ വഴി തെറ്റിയവര്‍ തിരിച്ചു ചെന്ന് സ്വര്‍ഗ്ഗം കേറട്ടെ എന്ന് പറഞ്ഞു അവതരണം ചെല്ലി തീര്‍ക്കുന്നു, ജയ് മനുഷ്യ സ്വര്‍ഗ്ഗം , കാലത്തിന്റെ സ്വര്‍ഗ്ഗങ്ങളില്‍ ഇതും ഉണ്ട് അത് മരുന്നു ചെടി വയ്ക്കാന്‍ പോയപ്പോള്‍ കിട്ടിയത് ആണ് അര്‍ത്ഥം പലതും വിധിയെ തോല്‍പ്പിക്കണം അത് ആര്‍ക്ക് പറ്റും അതിനാല്‍ ഇടവഴിയില്‍ ഉള്ള പതിയിരിക്കല് ഇല്ല അവിടെ തന്നത്താന്‍ സ്വര്‍ഗ്ഗം എന്ന് പറയും പോയവരുടെ സ്വര്‍ഗ്ഗത്തെ ഇനി ഉള്ള സ്വര്‍ഗ്ഗം കാണാം സ്വര്‍ഗ്ഗം അത് അവര്‍ പോകണ്ട സ്വര്‍ഗ്ഗം അത് ദൈവത്തിനു മാത്രാവേ കൊണ്ടുപോകാന്‍ കഴിയു ഇതിനാണ് ഈശോയെ സ്തുതിയ്ക്കാന്‍ പറയുന്നത് , അര്‍ത്ഥം ഏക സ്വര്‍ഗ്ഗം ഒന്നേ ഉള്ളു ആത്മ സ്വര്‍ഗ്ഗം അത് കാണാം സ്വര്‍ഗ്ഗം അവിടെ പോകാന്‍ ആത്മാവ് എന്നും നോക്കും അതിനു വഴി ഉണ്ട് രഹസ്യ ബന്ധങ്ങളില്‍ പോകാത് യേശു നാമം സ്തുതിച്ചാല്‍ മതി അങ്ങനെ ഒരാള്‍ സ്വര്‍ഗ്ഗത്തില്‍ പോയി വസ്ത്രം ഉടുത്തു അത് കണ്ട് ആളുകള്‍ പുറകെ പോയി അതാണ് ഇന്നത്തെ കാര്യം അവസാനം അത് യേശു നാമ കീര്‍ത്തനത്തില്‍ കൂടി പോയി എന്ന് ആണ് അര്‍ത്ഥം .
വെള്ളി വാ തുറക്കും നക്ഷത്രങ്ങള്‍ ഇറങ്ങിയാല്‍ , അല്പ ജ്ഞാനം വാ തുറക്കും ഇരുമ്പു വെള്ളിയോടു ചേര്‍ന്നാല്‍ , ഇരുമ്പ് തന്നെ കൃഷി പണിയ്ക്ക് ഇട്ടു കൊടുത്താല്‍ വിളവ് കൂടും , ചക്ക വേര് പിടിയ്ക്കും , മത്തിയും ആയിലയും നാട്ടില്‍ ഉണ്ടാകും ഇത് പോരെ ജീവിക്കാന്‍ അതിനാല്‍ , ഏഴ് വെള്ളി മണ്ണില്‍ ഇട്ടാല്‍ ജ്ഞാനം പാമ്പിനു മുത്ത് കൊടുക്കും എങ്കിലും ചാകുന്നത് മനുഷ്യന് ആയിരിയ്ക്കും , ഇനി പത്ത് പള്ളി ചെമ്പ് മുറ്റം വച്ചാല്‍ പായ് വിരിയും ചള്ള് മതം ഉണ്ടാകും കര്‍ഷകര്‍ തൂങ്ങി മരിയ്ക്കും , വ്രക്ഷം നല്ലത് ആകും വിജ്ഞാനം കിട്ടിയാല്‍ അത് വരുമോ ചെമ്പിന് മുന്നില്‍ , ഇത് പോലെ ഇരുമ്പ് കര്ഷകന് കൃഷി പാടത് ഉപകരണം ആണ് അത് പോലെ ചെമ്പു പട്ടിയ്ക്കു തോള് വള ആണ് , അത് പോലെ ഇരുമ്പ് കര്ഷകന് മര പണിയ്ക്കും , വെള്ളി മുത്ത് ഇടാനും ചെമ്പ് അകറ്റാനും മരതകം പണിയാനും ഉപയോഗിക്കും ഇതില്‍ നിന്ന് ഏതു ലോഹവും മനുഷ്യനു ഉപയോഗം ആണ് അത് കൊണ്ടു ഇരുമ്പ് കൊണ്ടു പായ് വിരിയ്ക്കുമോ അത് ജ്ഞാനത്തിനു ചേരുമോ ഇത് ഒക്കെ ആണ് എങ്കിലും സത്യത്തില്‍ എല്ലാം ജ്ഞാനത്തില്‍ നില്ക്കുന്നു ഉപകാരം ആയി ഇതിനാല്‍ അമ്മമാര്‍ ജ്ഞാനം എടുക്കുകയും പതിര് എടുക്കാത് ഇരിക്കുകയും ചെയ്യണം അത് പോലെ മറ്റുള്ളവര്‍ വെള്ളി എടുത്താല്‍ വിഗ്രഹം ആകും ചെമ്പ് ഇടയ്ക്ക് വച്ചാല്‍ അത് പോലെ അഗ്നി ഇല്ലങ്കില്‍ ഇത് ഒന്നും മനസ്സില്‍ ആകില്ല അത് കൊണ്ടു പാലം നല്ലത് ആകാന്‍ വിവാഹം മനസ്സില്‍ കഴിക്കുകയും ബ്രമ്മം അനുഷ്ടിക്കുകയും ആണ് വ്രദ്ധര്‍ ചെയ്യണ്ടത് എന്ത് എന്നാല്‍ ഈ ലോഹങ്ങള്‍ ഒരു കാലത്ത് കയ്യില്‍ എടുക്കുകയും വിധിയെ തോല്‍പ്പിക്കാന്‍ ശ്രമിയ്ക്കുകയും ചെയ്തു അതിനാല്‍ ആയുസ്സ് ഉള്ളിടം ബ്രമ്മം കാക്കണം അന്ത്യ കാലത്ത് മനുഷ്യന് ബ്രമ്മം കാത്താല്‍ പാപം വിടും എങ്കിലും മനുഷ്യന് ജ്ഞാനം എടുത്താല്‍ അതിലും ഗുണം എന്ന് പറഞ്ഞു നിര്‍ത്തുന്നു, മനുഷ്യനെ ഒന്നിലും കൊള്ളാത്തത് ആക്കാന്‍ മനുഷ്യന് ശ്രമിച്ചാല്‍ വിധി എപ്പോഴും ഇതിനു എതിര് നില്ക്കും മനസ്സില്‍ ദൈവം പോകും ബ്രമ്മം വിടും അന്ത്യം ആത്മാക്കള്‍ വിട്ടുപോകും എന്നാല്‍ അവസാനം ഗ്രഹ പിഴ വരുത്തിയവര്‍ ചെമ്പു കുടത്തില്‍ ആകും മനുഷ്യന് വെന്തു നീറുകയും ചെയ്യും , ഇതിനാല്‍ ആരും ആശാരി ആയി വന്നു വിഗ്രഹം വച്ചാല്‍ സകല കാര്യവും അങ്ങോട്ട് തന്നെ വരും അതും ശിക്ഷ തന്നെ മരണം ഉരുക്കില്‍ വരും ചെമ്പ് പൊട്ടും വിധി നരകത്തില്‍ ഇടും അതോടെ ഈ കാര്യം പറഞ്ഞു വിധിയോടു ശിക്ഷിക്കാന്‍ ആവശ്യപെടുന്നു അത് അക്രമം ഉണ്ടാക്കിയ ഓരോരുത്തര് വിധിയെ തോല്‍പ്പിച്ചു കൊള്ളുക ഇത് ഒരുരുത്തരോടും അല്ല അറിഞ്ഞു കൊണ്ടു കടുത്ത ദോഷം ചെയ്തവര്‍ വിധിയില്‍ ഇത് അനുഭവിയ്ക്കും അതാണ് പാലം ഇല്ലാത് മരിച്ചു പോകുന്നത് വിധി കൊന്നുകളയും അതിനു അഗ്നിയെ മോചിപ്പിക്കാന്‍ പ്രാര്‍ത്തിക്കാം അത് ഏഴ് ദൈവങ്ങള്‍ അതില്‍ ഉണ്ട് ചെമ്പ് ഇറക്കുന്നവര്‍ അത് കണ്ടു നിന്നാല്‍ മതി വിഗ്രഹം ആയത് അവര്‍ കളയുന്നത് തിരിഞ്ഞു എടുക്കാത് ഇരുന്നാല്‍ മതി ദോഷം മാറും അല്ലാത്തത് വിധി മരിച്ചു പോയിടത്ത് ചെന്ന് മാറ്റാന്‍ പറയും അത് മരിച്ചു ചെന്ന് മാറ്റും ഇത് ഒന്നും അല്ലങ്കില്‍ പാലം ശനി ഇട്ടു തരും അവിടെ കല്ല് എടുത്ത് മാറ്റി വിധി പരിഹരിക്കും ഇതൊന്നും മനുഷ്യര്‍ക്ക് ചെല്ലാവുന്നിടം അല്ല അത് കൊണ്ടു വിഗ്രഹം ഉപേക്ഷിച്ചു മനുഷ്യന് നന്നാകണം അതാണ് ഇതിനു അര്‍ത്ഥം .
മനസ്സിൽ കുട വച്ചാൽ കൊമ്പ് വരുമോ , അമ്പലം നിറഞ്ഞിരുന്നാൽ മാനം തെളിയുമോ അർത്ഥം പുതപ്പ് കൊണ്ട് വ്രത്തം ആകില്ല ബ്രമ്മം വേണം മുത്ത് ആയി മാനം തെളിഞ്ഞ് പ്രമാണത്തിൽ എത്തണം അല്ലങ്കിൽ താര വിരിഞ്ഞു പൂവ് ആയി വിധി അപഹരിയ്ക്കും വിശ്വാസം അത് കൊണ്ടു വെൺ കതിർ പോലും മാനത്ത് വന്നാൽ വെൺ മഞ്ഞ് ആകും അർത്ഥം മനസ്സിൽ എന്നും സ്വർഗ്ഗം ഉണ്ട് എങ്കിൽ വെൺ മഞ്ഞ് പോലും വിരിഞ്ഞു മുറ്റം വെടിപ്പാകും അതിന് മൺ മറഞ്ഞവർ കാൺകെ വ്രത്തം വയ്ക്കണം അർത്ഥം സ്വന്തം ഗോത്രം മണ്ണിൽ എന്നും ഇരുന്നാൽ അവിടെ ശുഭം ആയിരിയ്ക്കും അതാണ് വരവും പോക്കും അന്യര്‍ വന്നാൽ താര വരുകയും ശനി വരുകയും ചെയ്യും ഇത് കുല ദോഷം ഉണ്ടാക്കും സ്ഥിര താമസത്തിനു വരവും പോക്കും ആക്കരുത് സ്വഭാവനത്തിൽ അന്യം നിൽക്കരുത് എന്ന് സാരം . അന്ജത കൊമ്പ് ആകുന്നത് ആണ് അതിന് ബഹുമാനം തീയ് കത്തിയ്ക്കും , കൊമ്പ് നരകവും , വ്രത്തം പുണ്യവും ആണ് തിരിയ്ക്കുന്നത് , രണ്ടും മെച്ചം ഒന്നിനൊന്ന് രാത്രിയും പകലും പോലെ ഓരോന്ന് വരും എന്ന് സാരം അതിനാൽ ഈശ്വരനെ ധ്യാനിയ്ക്കണം എന്നും സുഖ വിശ്വാസം ആയിടാൻ ജ്ഞാനം എന്നും വന്നിടാൻ , സുഖം സന്തോഷം എന്നും എന്നും ഉണ്ടാകട്ടെ മാനവർക്ക്.
പൊന്‍ മുട്ട ഇടുന്ന താറാവ് മുന്തിരി തിന്നുവോ , അപ്പന് ഇരിക്കെ മാവ് വയ്ക്കുവോ മുന്തിരിയുടെ കൂട്ടത്തില്‍ ഇതാണ് പൊന്‍ മുട്ട തിന്നുമ്പോള്‍ മുന്തിരി തിന്നില്ല എന്ന് പറയുന്നത് , ആദം പോലും മുന്തിരി കണ്ടത് ആദ്യം ദൈവം കൊടുത്തപ്പോള്‍ ആണ് അത് മനുഷ്യര്‍ക്ക് എങ്ങനെ കിട്ടും ഇതാണ് ചിങ്ങം വന്നാലും ബിംബം ഇരിക്കെ കന്നി തുലാം ആകും മനസ്സില്‍ ബിംബം വന്നു കറ വയ്ക്കും അത് കൊണ്ടു ജ്ഞാനം ദൈവത്തെ സ്സെനെഹിയ്ക്കും അത് വരെ പോകണം എന്ന് പറയുക ആണ് വിശ്വാസം , അതിനു ഉതകുന്നത് എന്താണ് എന്ന് വച്ചാല്‍ ജ്ഞാനം പായ് വിരിയ്ക്കുമ്പോള്‍ വെള്ളി കൂട്ടി മുറ്റം ഇടണം അതിനാല്‍ ഏഴ് മുന്തിരി നടാന്‍ പറയുക ആണ് ജ്ഞാനം എല്ലാവരോടും ഇതാണ് വിശ്വാസത്തിലെ ജ്ഞാന രഹസ്യം പൊന്‍ മുട്ട ഇടുന്നവര്‍ വെള്ളി ഇടില്ല മുത്ത് ഇടും അത് പോലെ ജ്ഞാനം വള്ളി കെട്ടി മുത്ത് ഇടും അത് പായ് ആയി വെള്ളി കിടക്ക ആകുമോ അത് വിശ്വാസം ആയി നിലവില്‍ രഹസ്യങ്ങള്‍ മുറ്റത്ത് എത്തിച്ച് പായ് തെറുത്ത് പുണ്യം ആക്കി മുറ്റത്ത് വിശ്വാസം കൊണ്ടു അഗ്നി നിറയ്ക്കണം എന്ന് ആത്മാവിനോടു ജ്ഞാനം പറയും അതാണ് ഈ പറഞ്ഞത് മുട്ട ആത്മാവും , വിശ്വാസം വെള്ളിയും ആണ് അത് തന്നെ ആണ് ആത്മാവ് ജ്ഞാനത്തില്‍ നിറയണം എന്ന് ഉത്ബോധിപ്പികുക ആണ് ഈ പറയുന്ന കാര്യം ചെയ്യാന്‍ വിശ്വാസം വെള്ളി പൂശിയ കുഴിമാടങ്ങള്‍ പൊളിച്ചു കളയണം എന്ന് പറയുക ആണ് ആത്മാക്കള്‍ അതാണ് അഞ്ചു കുലം വെള്ളി കെട്ടിയാല്‍ പെരുമ്പറ എന്നും അത് ജ്ഞാനം ആയാല്‍ യക്ഷിക്കാവ് എന്നും പറഞ്ഞു യെക്ഷിയെ പോലെ ആകാന്‍ അല്ല അവരുടെ കുലം പോലും ജ്ഞാനം ആകും എന്ന് അര്‍ത്ഥം നാന്നായി ജീവിച്ചാല്‍ എന്ന് ആണ്, മുന്തിരി പുഷ്പിക്കുമ്പോള്‍ വെള്ളി ആകും എങ്കിലും അത് ദൈവ സന്നിധിയില്‍ പോകണം വിത്ത് വാങ്ങാന്‍ എന്നാല്‍ പ്രമാണത്തില്‍ എന്നും ഫലം കിട്ടും അവയെ പാലിച്ചാല്‍ ഇതാണ് ഏറ്റുവും നല്ലത് മുന്തിരിയും വിശ്വാസം അത് ഇട നില്ക്കും എന്നും ജ്ഞാനത്തെ സ്സെനെഹിയ്ക്കുന്നവര്ക്ക് ദോഷം ഇല്ല എന്നാണ് പറയുന്നത് , ഇതിനാണ് മാനം പൊന്‍ മുട്ട നിറയ്ക്കുകയും വെള്ളി എടുക്കുകയും ചെയ്യും അത് രണ്ടും കിട്ടണം എങ്കില്‍ ജ്ഞാനത്തില്‍ നില്‍ക്കണം അതാണ് ദൈവത്തെ സ്സെനെഹിക്കുക എന്ന് അര്‍ത്ഥം .
ഏഴ് കലശങ്ങള്‍ കൂട്ടിയാല്‍ പത്ത് അറിവ് വരും അതിനു പത്ത് ജ്ഞാനം കിട്ടണം ചെമ്പോട് തകര്‍ത്ത് വെള്ളി എടുക്കുന്നത് ആണ് അജ്നതയിലെ വെള്ളി ഇത് രഹസ്യം ആയി ഇരിയ്ക്കും അതിനാല്‍ ജ്ഞാനം ആയി വരാത് രഹസ്യത്തില്‍ കുടുംബ കലഹം ഉണ്ടാക്കും അത് കൊണ്ടു വല്യ മനുഷ്യര്‍ ചെമ്പോട് പൊട്ടിച്ച് കളയുമ്പോള്‍ വെള്ളി എടുക്കാത് ജിന്നുകള്‍ക്ക് കൊടുക്കും അവര്‍ അത് ശത്രുവിന് കൊടുത്തു വിവരം തിരക്കി പുണ്യം ആക്കുക ആണ് ചെയ്യുന്നത് എന്ന് പറഞ്ഞാല്‍ ചെമ്പ് വിജ്ഞാനം ഇല്ലാത്തതും മരുന്നിനു കൊള്ളാത്തതും എന്ന് കണ്ടു അത് തട്ടാനു കൊടുത്തു വീണ്ടും പണിത് അവര്‍ക്ക് തന്നെ കൊടുക്കും ഇത് വൈരാഗ്യം ഉള്ളവര്‍ അവര്‍ക്ക് എതിര് വച്ചു ജ്ഞാനം വിട്ട പ്രവര്‍ത്തി ചെയ്യും ഇതിനു ബന്ധം കുട്ടാന്‍ അവര്‍ പുണ്യം എടുക്കണം അതിനു ആണ് ആശാരി വീട്ടില്‍ വരുകയും ചെമ്പോട് തകര്‍ക്കുകയും ചെയ്യുന്നത് ഇത് ഒരു മനുഷ്യന്റെ അജ്ഞാത സ്വപ്നങ്ങള്‍ തകരുന്നത് ആണ് ഈ ചെമ്പോട് എന്ന് പറയുന്നത് അതിനു അത് കളയാന്‍ വൃചികത്തെ തൊഴുക എന്ന് ആണ് പറയുന്നത് അതിനു പകരം അമ്പിളി മുറ്റം ചുവപ്പിയ്ക്കും എന്നും പറയും ഇത് ചള്ള് ജ്ഞാനം ജ്ഞാനം ഇല്ലാത്തവര്‍ക്ക് കൊടുക്കുന്നത് വ്യഭിച്ചരിക്കുന്നവര് എടുത്ത് പൊന്ന് ആക്കും എന്ന് പറഞ്ഞു അതിന്റെ പുറകെ പോകും അത് അല്ല ചെയ്യണ്ടത് മുത്ത് വിതറി പൊന്ന് ആക്കും എന്ന് പറഞ്ഞു ആരുടെയും പുറകെ പോകാത് ഏഴിലം പാലയുടെ ചുവട്ടില്‍ പോയി നേര്‍ച്ച ഇടുക എന്ന് പറയും അഗ്നി അവിടെ കൊടുക്കും ചാത്തന് പോന്നു കൊടുക്കും എന്ന് അല്ല , അവിടെ ഇരിക്കാത് വെള്ളി അതിന്റെ ചുവട്ടില്‍ വച്ചു അല്പം കഴിഞ്ഞു ചെന്ന് എടുക്കണം വിശ്വാസം അതിന്റെ ചുവട്ടില്‍ കറ കളയും അതാണ് കാര്യം പക്ഷേ അധികം നിക്കരുത് വിഷം ശ്വസിയ്ക്കന്ട വരും പോയി വച്ചു കുറച്ചു കഴിഞ്ഞു ചെന്ന് എടുക്കുക , വെള്ളി എന്നത് മരിച്ചവരുടെ അവശിഷ്ടങ്ങള്‍ പോന് പണങ്ങള് ആദിയായവ അവിടെ വച്ച് എടുക്കണം എന്ന് ആണ് പറഞ്ഞത് ഇത് ശുദ്ധികരണം ചെയ്യും എന്ന് ആണ് പറയുന്നത് , ഇതിനു വെള്ളി ഓട് പൊട്ടിക്കുക ചെമ്പ് തകര്‍ക്കുക ഇത് എല്ലാം പറയും അര്‍ത്ഥം അതിന്റെ പേര് ആണ് യേശുവേ വിളിക്കുകയും പായ് വിരിയ്ക്കുകയും ചെയ്യും എന്ന് ആണ് പറയുന്നത് ഇതിനു ജ്ഞാനത്തിന്റെ പൂര്‍ണ്ണത എന്ന് പറയും ചെമ്പോട് തകര്‍ക്കുന്നതിനും വെള്ളി ഓട് തകര്‍ക്കുന്നതിനും അജ്ഞാത ശക്തികള്‍ ഉണ്ട് അവര്‍ ആണ് അത് ചെയ്യുന്നത് വീട്ടില്‍ കയറാന്‍ അവര്‍ക്ക് അവകാശം ഇല്ല അതിനാണ് ഇങ്ങനെ ചെയ്യുന്നത് പൊന്നിന്റെ കുഴപ്പം , നക്ഷത്ര കുഴപ്പം എല്ലാം ഇതില്‍ നിന്ന് ഇല്ലാത് ആകും എന്ന് പറഞ്ഞു ചെമ്പോട് എട്ട് എണ്ണം ഇപ്പോള്‍ പൊട്ടിച്ചു എന്ന് പറഞ്ഞു അന്യ ശക്തികള്‍ ആണ് അങ്ങനെ ചെയ്തത് അതിനു ദൈവം ചെയ്തത് എന്ന് പറഞ്ഞു അതിനെ ഇന്ഗ്ലിഷില് വെള്ളി ഇല്ലാ പണം പൊന്നിന് കൊള്ളുമോ എന്ന് ചോദിച്ചു നക്ഷത്രത്തെ മുന്നോട്ടു വിടുന്നു ആ കാലം കഴിഞ്ഞു തിരിച്ചു വന്നു വെള്ളി ആയി കുടുബം നന്നാക്കുക അത് പാലം പോയത് വന്നത് ആണ് അത് ഇനി ഇല്ല എല്ലാവര്ക്കും ഇങ്ങനെ ഉണ്ട് അത് തിരിച്ചാല്‍ പാലം ആകും അവിടെ ചെയ്യണ്ട പോലെ ചെയ്ത് അഭിവ്രദ്ധി പ്രാപിയ്ക്കുക , സ്വര്‍ണ്ണവും വെള്ളിയും വഴിയ്ക്ക് പോകുമ്പോള്‍ അല്ല ഉപകാരം വിഞാനത്തിനു ആണ് ഉപകരിക്കുന്നത് അത് ഉപയോഗിക്കണ്ട പോലെ അണിയുക കളങ്കം വരുത്താത് പോന്ന് നക്ഷത്രത്തിലും വെള്ളി അജ്ഞാത സ്വര്‍ഗ്ഗത്തിലും എത്തിച്ചു വികാരം അടക്കി ജീവിച്ചാല്‍ പൊന്നും സ്വര്‍ഗ്ഗം തരും വെള്ളി അജ്ഞാത സ്വര്‍ഗ്ഗവും തരും , രണ്ടും ആദിമ കാലത്തെ പൊന്‍ സ്വര്‍ഗ്ഗങ്ങള്‍ ആണ് , അവയ്ക്ക് മുകളില്‍ ആണ് ഇന്നത്തെ സ്വര്‍ഗ്ഗങ്ങള്‍ യേശു ഉണ്ടാക്കിയത് അഗ്നി സ്വര്‍ഗ്ഗങ്ങള്‍ പൊന്നില്‍ പോലും കിട്ടില്ല , അഗ്നി യേശു തരണം അവ ദൈവത്തെ സ്തുതിയ്ക്കുക അതാണ് സാരം .
മനുഷ്യന് തെറ്റ് ചെയ്യുമ്പോള്‍ മോശപെട്ട ലോഹം അതില്‍ നിന്ന് ഉണ്ടാവും അത് തിരിച്ചു വന്നു പ്രതികാരം ചെയ്യും ഇതിനു വേണ്ടി ജ്ഞാനം അതിനു എതിര് ഓരോ ലോഹത്തെയും അടുക്ക് ആക്കി വച്ചിരിയ്ക്കുന്നു അത് എടുത്താല്‍ തെറ്റും ചെയ്യും അഗ്നിയും പോകും ഇത് ഒക്കെ ആണ് എങ്കിലും ഇവയെ മനുഷ്യന് ഉപദ്രവം ഉള്ളത് ആയി കണക്കാത്തില്ല അതിനാല്‍ യേശു കുരിശില്‍ മരിച്ചു ലോഹം തെറ്റ് ചെയ്യാത് ഇരിയ്ക്കാന്‍ ഇരുമ്പാണിയില്‍ ജീവന് ഹോമിച്ചു അതിനു ശേഷം ഓരോ ലോഹവും മനുഷ്യന് പിന് തുടര്‍ന്നു എടുത്തു അത് പോലെ ഇന്ഗ്ലിഷ്കാര് ശരീരം മുറിയ്ക്കാന്‍ ശാസ്ത്രം കണ്ടു പിടിച്ചു അത് കൊണ്ടു വീണ്ടും തെറ്റ് ചെയ്തു അത് വിഗ്രഹത്തിനു മറ വച്ചു നിന്ന് അതിന്റെ കൂടെ ആക്കി അത് പോലെ ഈ കാര്യം എങ്ങനെ പറയും ഒരുവന് തെറ്റ് ചെയ്യുമ്പോള്‍ അതിന്റെ ഫലം ലോഹവും ഒരു പോലെ അണിയിച്ചൊരുക്കി തെറ്റ് ചെയ്യുന്നു ഇന്ന് അസുഖം പല രൂപത്തില്‍ വിഗ്രഹങ്ങളില്‍ നിന്ന് ഉണ്ടായി കൊണ്ടിരിക്കുന്നു അതിനു ശാസ്ത്രം പല കാര്യങ്ങളും ചെയ്യുന്നു അതിനിടയില്‍ ഉയര്‍ന്ന ലോഹം ശസ്ത്രക്രിയ ചെയ്യാന്‍ ഉപയോഗിയ്ക്കും അത് അവയ്ക്ക് നേര് ഉണ്ട് അതാണ് അത് ചെയ്യാന്‍ ചങ്കുറ്റം അത് കൊടുക്കും അത് പോലെ ഏഴ് വിഗ്രഹം എടുത്ത് ഉടച്ചാല് അതില്‍ നിന്ന് ഒരു ജീവി ഉണ്ടാകും അത് കൊണ്ടു ഇനി പറയുന്നത് ഒരു കാര്യംവിഷം കുത്തി വച്ച് മരിക്കുന്നവര്‍ അതിനു മുന്‍പ് യേശുവിനോടു ചോദിയ്ക്കുക എന്താണ് ചെയ്യണ്ടത് എന്ന് ആദ്യം ഏഴ് വിഗ്രഹങ്ങള്‍ സ്വന്തം ഗ്രഹത്തില്‍ പൊട്ടിച്ചു കളയണം അത് കഴിഞ്ഞു അടുത്തത് ലോഹങ്ങള്‍ ഉയര്‍ന്ന ലോഹം Tungsten Carbade ദേഹത്ത് ഇട്ടു ഏഴ് ലോഹങ്ങള്‍ പൊട്ടിച്ചു കളയണം ഇത് ആരും പറയില്ല ഇത് കഴിഞ്ഞു അടുത്തത് ബഹുമാനം രോഗം മാറുമ്പോള്‍ ചെമ്പ് ഇട്ട് നടന്നാല്‍ അടുത്ത രോഗം വരും അപ്പോള്‍ ഏഴ് ലോഹങ്ങള്‍ കുടുതല്‍ ഉണ്ട് അതില്‍ അത് പൊടിക്കാന്‍ ഇന്ഗ്ലിഷ് മരുന്നു കഴിയ്ക്കും അതും കുഴപ്പം എന്നാല്‍ ചെമ്പ് ഇടാത് ഏഴ് ലോഹങ്ങള്‍ ഇല്ല അതിനാല്‍ എല്ലാത്തിനും ഉപരി യേശുവിനെ സ്തുതിയ്ക്കുക ആണ് അഭികാമ്യം ഇതിനാണ് ഇന്ത്യക്കാര്‍ തമ്പുരാക്കന്മാരെ സമിപിച്ച് യേശു ലോകത്ത് അനുവാദം ചോദിച്ചു കുരിശ് വച്ചു അത് കൊണ്ടു അത് ഉള്ളപ്പോള്‍ ചെമ്പ് ഇറങ്ങില്ല എന്ന് പറഞ്ഞു കള്ളം പറഞ്ഞു അത് വച്ചു ഇനി പറഞ്ഞാല്‍ ശാസ്ത്രം പറയുന്നത് ഏത് ചെമ്പ് വന്നാലും ജ്ഞാനം അത് കളയാന്‍ നോക്കും അതിലുപരി യേശു വിശ്വാസം എടുത്തു നിന്നാല്‍ ലോഹം മാറും രോഗവും മാറും എന്നാല്‍ യേശുവിനു ജ്ഞാനത്തിനു പകരം കുരിശ് വച്ചു കുരിശു രക്ഷ എന്ന് പറഞ്ഞു ഇരുന്നാല്‍ അഗ്നി പോകും അപ്പുറത്ത് ജ്ഞാനം ഇല്ലാത് ദൈവ വിരുദ്ധര്‍ യുദ്ധം ചെയ്യും രാജ്യം പിടിയ്ക്കും അതിനാല്‍ ആദ്യം അഗ്നിയെ സ്സെന്ഹിയ്ക്കണം അത് സ്സെനേഹം തരും എന്നാല്‍ അഗ്നിയ്ക്ക് പകരം രക്തം ചോദിച്ചാല്‍ പിശാചിനും ഉള്ളത് ആണ് അനുഗ്രഹം അതാണ് രക്തം രക്തം പറഞ്ഞാല്‍ വിടുതല്‍ ഉണ്ടാകുന്നത് ഇനി പറഞ്ഞാല്‍ ആദ്യം ജ്ഞാനത്തെ സ്സെനെഹിക്കുക അത് കഴിഞ്ഞു പായ് വിരിച്ചു മുറ്റം കെട്ടി ജ്ഞാനം നക്ഷത്രങ്ങളെ നിങ്ങള്‍ക്ക് തന്നു അത് ഭാരം കുറയ്ക്കും അതോടെ ഈ ലോഹം വരുത്തിയ രോഗങ്ങള്‍ അസുഖങ്ങള്‍ ആദിയായവ മാറി പോകും , അതിനു ശേഷം പിന്നിട് യേശുവിനെ സ്തുതിയ്ക്കുമ്പോള്‍ ലോകം മുഴുവന്‍ മാനസ്സാന്തരം ഉണ്ടാവാന്‍ സ്തുതിയ്ക്കണം അതിനായി രക്ഷകനെ മാത്രം സ്തുതിയ്ക്കണം എന്ന് വാദിയ്ക്കും അതിനു എതിര് സ്തുതിച്ചാല്‍ സ്രിട്ടാവ് ഏഴിരട്ടി ശിക്ഷ കൊടുക്കും എന്ന് പറഞ്ഞു കുറ്റം ചുമത്തും ഇത് രക്ത കറ അവന് അവന് തന്നെ ഏല്ക്കാന് ആണ് അതില്‍ നിന്ന് യേശു സ്വര്‍ഗ്ഗത്തില്‍ ആണ് എന്ന് പറഞ്ഞു കരഞ്ഞാല്‍ ഈ ലോകവും വ്രദാവില്ആകും സത്യത്തില്‍ യേശു ഒരു ആള് മാത്രം ആണ് മിഷിഖായുടെ ആത്മമിത്രം ആണ് എന്ന് അല്ല ഒരു ജീവന് സ്വര്‍ഗ്ഗത്തില്‍ കൊണ്ടുപോകാന്‍ എന്നും വരുന്ന ആത്മാവ് ആണ് അതിനാല്‍ ദൈവത്തെ സ്തുതിയ്ക്കുക എന്നാണ് മിഷിഖാ അന്ന് പറഞ്ഞത് ആണ് ജീവന് എന്നിലും ആത്മാവ് പിതാവിലും ഇരിക്കുന്നു എന്ന് അതാണ് അര്‍ത്ഥം ലോകം ഒന്ന് അല്ല ദൈവം ഏകന്‍ അല്ല എന്ന് പറഞ്ഞു അത് അറിയിച്ചു ലോകത്ത് ഒരു ദൈവമേ ഉള്ളു ഈശ്വരന് എന്ന ഒന്നാം ദൈവം രക്ഷകന് തന്നെ സ്വര്‍ഗ്ഗത്തില്‍ ആണ് എന്നും ഇനി സ്സെനെഹ ആയുദങ്ങള് സല്‍പ്രവര്‍ത്തി, ആത്മാര്ത്ത സ്സെനേഹം , അഗ്നി ഇവയാണ് ഇവ ആരെയും ഉപദ്രവിയ്ക്കുന്നില്ല അത് പോലെ ജീവന് കൊടുക്കുന്നത് ഏത് ഡോക്ടറും നല്ലത് ചെയ്യുന്നു അതില്‍ ഇളക്കം ഇല്ല ഇനി ഒരു കാലം ഇത് എല്ലാം ഉപേക്ഷിയ്ക്കുമ്പോള്‍ ഡോക്ടര്‍ വേണ്ട അഗ്നി രോഗം സുഖപെടുത്തും അതിനാണ് അജ്ഞാത ഈശ്വരന് ദൈവ ആത്മാവിനാല്‍ ഈ കാര്യം പറഞ്ഞത് എന്നാല്‍ ഒരുത്തനും ഇത് സ്വികരിക്കില്ല അവസാനം വരെ ചന്ദ്രന് ഇരുളുകയും സുര്യന് വെട്ടം തരാത് ഇരിയ്ക്കുകയും ചെയ്യുമ്പോള്‍ ആണ് പറഞ്ഞു എന്ന് ഓര്‍ക്കും, ഇപ്പോള്‍ തന്നെ ബാധകള്‍ പല ഇടത്തും പല രീതിയില്‍ പൊട്ടി പുറപെടുന്നു അതിനു യേശു രക്ഷകന് ആയി വരും എന്ന് പറഞ്ഞു മരിക്കാന്‍ നിന്നാല്‍ തന്നെ ചാകാം മാറ്റം ഇല്ലാത്ത ദൈവത്തെ എങ്ങനെ നിങ്ങള്‍ മനസ്സില്‍ കാണും അച്ചില്‍ വാര്‍ക്കും എന്ന് വിവേചിച്ചു അറിഞ്ഞു സത്യത്തില്‍ ജീവിച്ചാല്‍ ജ്ഞാനം നല്ലത് വരുത്തും സുഖം ആയി ജീവിയ്ക്കാം .