ദൈവം ദൈവം ആണ് എന്ന് അറിയുന്നത് വിശ്വാസത്തിലുടെ ആണ് , അല്ലാത് പ്രക്യാപിച്ച് അല്ല , ഇത് ഒരു തരം വിശ്വാസ ലംങ്കനം ആണ് അവരെ കൊണ്ടു നടത്തിക്കുന്നത് , deaf കാര്‍ അവരുടെ രീതിയില്‍ ദൈവത്തെ സ്തുതിക്കുന്നുന്ടു അത് മനുഷ്യര്‍ അറിയുന്നില്ല എന്നെ ഉള്ളു , അത് അവര്‍ ഒരു ദൈവം ഉള്ളത് പ്രേമ സ്വരുപന് ആയ വ്യക്തി അല്ല , ജ്ഞാനം ഇല്ലാത്ത ഒരു ദൈവത്തെ ആണ് അവര്‍ സ്തുതിക്കുന്നത് , അവര്‍ക്ക് അതെ പറ്റു, അതിനു അവരെ ബന്ധനത്തില്‍ ആക്കിയവരെ ആണ് വിശദം ആയി പടിക്കന്ടത് , അത് എന്ത് എന്നാല്‍ അവര്‍ ദോഷം ചെയ്യും എന്ന് പറഞ്ഞു മിണ്ടാത് ആക്കി അവര്‍ യക്ഷികള് ആണ് അത് ചെയ്തത് , അവരുടെ ദോഷം മാറിയാല്‍ അവര്‍ മിണ്ടാന്‍ അനുവാദം കൊടുക്കും , ഇതിനു യക്ഷി പൂജ ചെയ്താല്‍ അവരില്‍ ആവെശിക്കത്തെ ഉള്ളു പ്രിക്രിതിയെ അണിയിച്ചു ഒരുക്കത്തില്ല , അതിനു ശിവന്റെ പ്രാര്‍ത്തന ആണ് വേണ്ടത് , എന്ത് എന്നാല്‍ ഒരു ദേവന് ഉള്ളത് ഈ ദേവനെ താഴെ ഉള്ളു വിശ്വാസം കളഞ്ഞത് എടുത്തു കൊടുക്കാന്‍, അത് ചെയ്യണ്ടത് യക്ഷി പൂജയ്ക്ക് പകരം നാനാ ദേവി പൂജ ആണ് ചെയ്യണ്ടത് അത് ഒരു കുലത്തിനു മുഴുവന്‍ ചെയ്യണം അപ്പോള്‍ വെള്ളി കിട്ടും അത് ബ്രമ്മം ആയി ശനിയില്‍ ചെന്ന് ഈശ്വരനില്‍ നിന്ന് പുണ്യം വാങ്ങി ചെവി തുറന്നു നാക്ക് തുറന്നു സംസാരിക്കാന്‍ പറ്റും , ഇത് ഒരു കുലം മുഴുവന്‍ പ്രാര്‍ത്ഥന ഇടണം, യേശുവിനോടു പ്രാര്‍ത്ഥന ഇട്ടാല്‍ ഒരു കൊല്ലം പോരാ യേശു ലോകത്ത് എത്തും വരെ പുണ്യം ചെല്ലണം അതിനും മുന്‍പ് ഇത് കിട്ടും ഭൂമിയിലെ പ്രാര്‍ത്ഥന വഴി ഒരു കുലം നേരെ ആക്കിയാല്‍ അത് എളുപ്പം ആണ് , ഇത് ഒരു വഴി എന്നെ ഉള്ളു പല വഴി ഉണ്ട് അതെല്ലാം ശനിയില്‍ അല്ല പുരോഹിതര്‍ വഴി ആണ് അതല്ലാത് അവരെ കൂടാത് ചെയ്യുന്നത് ആണ് ഇത് ഇതിനു ബിംബാരാധനയുടെ കോപം മാറ്റുക എന്ന് പറയും .
കണ്ണ് കാണാന്‍ മേലാത്തവര്ക്ക് ഒരു ഗുണം ഉണ്ട് കള്ളം കാണണ്ട , അശുദ്ധി കാണണ്ട , വ്യഭിച്ചരിക്കന്ട , കര്‍ത്താവിന്റെ ഹിതം മാത്രം നോക്കിയാല്‍ മതി , അവര്‍ ഏറ്റവും ഭാഗ്യവാന്മാര് എന്ന് മനസ്സില്‍ പറയും എന്നാല്‍ അങ്ങനെ ആണോ, അവര്‍ വിശ്വസിക്കന്റെ ലോകത്തിലെ കാര്യം അതിനു അവര്‍ക്ക് തടസ്സം ബ്രമ്മാവ് ആണ്, അവര്‍ അവിടെ പോയി വ്യഭിചരിച്ചു ബ്രമ്മം കളഞ്ഞു എന്ന് സാരം , ഇനി പറഞ്ഞാല്‍ സത്യം വിട്ടു എന്നും പറയും , ഒന്ന് കൂടി പറഞ്ഞാല്‍ സാധാരണക്കാര്‍ക്ക് ആ ലോകത്ത് പോകാന്‍ ദൈവം അനുവദിക്കുന്നില്ല , അത് ഒരു ലോകം ആണ് , ഏഴ് കുലം ഉള്ളവര്‍ക്ക് അവിടെ പോകാം ഉയര്‍ന്ന ജാതികള്‍ക്കു പോകാം , അത് പോരാ നിങ്ങള്‍ക്കും പോകണം എങ്കില്‍ ഏഴ് ബ്രമ്മം പാലിക്കണം അത് കഴിഞ്ഞ് മുന്‍ ജന്മത്തില് പോയി വിശ്വാസം എടുക്കണം അത്രയും ചെയ്യണം അപ്പോള്‍ മരിച്ച ജീവിതം ബ്രമ്മ മയം ആകും , ഇനി പറഞ്ഞാല്‍ ഏഴ് കുലം വരെ ബ്രമ്മം എത്തണം എന്നാലെ ഒരു വിശ്വാസം എത്തു , ഇതിനു പറയുന്നത് മാനസാന്തരം എന്ന് ആണ് , അത് ഇല്ലാത് ബ്രമ്മ മയം ആയാല്‍ ബ്രമ്മാവ് കോപിക്കും എന്ന് പറഞ്ഞാല്‍ പത്ത് ബ്രമ്മം അവരുടെ പോകും , വ്രക്ഷം വളര്‍ത്തി അത് പരിഹരിക്കാം എന്നാല്‍ ഏതു ലോകത്തും അത് പറ്റുമോ , അവിടെ വെള്ളി ആണ് അത് കൊണ്ടു ഭാരതം മുന്നോട്ടു പോയാല്‍ ബ്രമ്മ മയം ആകും അത് ബ്രാമണര് ആണ് പോകന്ടത് , എന്നാല്‍ അല്ലാത്തവര്‍ ഇതില്‍ കൂടി പോയാല്‍ ബ്രമ്മം പോയി കണ്ണ് കാണാത് വരും , അതിനു വൃചികം ഉള്ളവര്‍ പാലം ഇടണം , അത് ഒരു വേശ്യ പെണ്ണിന് അവര്‍ക്ക് പാലം ഇടണം മുറ്റം അടിക്കണം എന്ന് സാരം , മനസ്സില്‍ കുളിര്‍മ്മ കൊടുക്കണം എന്ന് അര്‍ത്ഥം , അത് പോരാ ബിംബം ഒഴിവാക്കണം, രണ്ടു കണ്ണ് ഒന്നിച്ചു നില്ക്കാന് ബഹുമാനം വേണം, ഇത് പോരാ മാനസ്സം വേണം എന്ന് പറഞ്ഞാല്‍ കണ്ണ് നിവരണം അപ്പോള്‍ ഒരു വള്ളി വേണം , ഇതും പോരാ മാങ്ങാ ഉള്ള നാട് ആകണം, മുന്തിരി നടണം, അതും പോരാ പായ് വിരിക്കണം , മുള്ള് ഇല്ലാത് ഇരിക്കണം , മുള്ള് വന്നാല്‍ പാലം പോയി അപ്പോള്‍ താമര വച്ചാല്‍ മതി അത് ഒരു കുളം വേണം , ഇത്രയും പോരാ അമ്മ അടുത്ത് വേണം മുറ്റം തൂക്കാന്‍ ഇത്രയും മതി ഒരു ലോകം ആകാന്‍ , ഇനി ബ്രമ്മം വന്നു ശനിയില്‍ നിന്ന് ബ്രമ്മവിന്റെ പാപം മാറ്റി ഒരു വിശ്വാസം വന്നു തേന്‍ കൂട്ടി മരുന്നു ഒഴിക്കുന്നതും നന്ന്, അത് കുടാത് പാലം വന്നാല്‍ വിവാഹം കഴിക്കണം അതായത് പാലം എന്നത് വിവാഹം ആണ് സ്വര്‍ഗ്ഗത്തിലെ എന്ന് വച്ചു വിവാഹം അല്ല, ഒരു മുത്തു കിട്ടിയാല്‍ അത് എടുത്തു ബ്രമ്മം ആക്കണം , മുന്തിരി പൂവ് ഇടുമ്പോള്‍ അതിന്റെ മൂട്ടില് ചെല്ലണം അതിനോട് പറയണം കണ്ണിനു കാഴ്ച ഇല്ല എന്ന് , അത് കഴിഞ്ഞ് പൂവ് ഇട്ടാല്‍ മെത്രാന്റെ അടുക്കല്‍ പോകണം എന്ന് പറഞ്ഞാല്‍ അറിവ് ഉള്ളവരുടെ അടുത്ത് പോകണം മനസ്സ് തുറക്കണം , ബ്രമ്മം പോയ കാര്യം പറയണം അവര്‍ ആര് എന്ന് പറയണം , അത് കഴിഞ്ഞ് നിങ്ങള്‍ ബ്രമ്മാവിനോട് മാപ്പ് ചോദിക്കണം , അത് കഴിഞ്ഞ് ബ്രമ്മം കിട്ടിയാല്‍ താമര ഇടണം ഇത്രയും ചെയ്താല്‍ കുളം മാറി കണ്ണിനു കാഴ്ച കിട്ടും ഇത് ഒരു കൊല്ലം പോരാ കണ്ണിന്റെ അവസ്ഥ അനുസരിച്ചു ഒരു കാലം ചെയ്യണം അത് മതി കണ്ണ് സുഖപെടാന് ഇതിനു സൃഷ്ടി ദോഷം എന്ന് പറയും ബ്രമ്മവിനെ കൂടാത് സ്രിഷ്ടി നടത്തി എന്ന് പറഞ്ഞു ലോകം പണിയണം അത് അവിടെ അറിയിച്ചാല്‍ മതി പരിഹാരം ഉണ്ട് അവര്‍ പറഞ്ഞു തരും ബ്രമ്മം കളയരുത് എന്ന് അത് തന്നെ ഭാര്യയും ആയി ജീവിക്കുക , മുറ്റം തൂത്ത് പ്രമാണം കാത്ത് ഏഴില വട്ടം വച്ചു നിന്നാല്‍ വിവാഹം ഇല്ലാത് നില്ക്കാം അതും ഒരു വഴി ആണ് , എന്നാല്‍ എല്ലാം യേശു അറിയുന്നു അതിനാല്‍ ദൈവത്തെ സ്തുതിക്കുക ഒരു മാര്‍ഗ്ഗം പറഞ്ഞന്നേ ഉള്ളു കണ്ണിനു കാഴ്ച ലഭിക്കാന്‍ ഇത് ഒരു മാര്‍ഗ്ഗം ആണ് താനും എന്ന് അറിയുക ഇനി ഒന്നും ഇല്ല പ്രമാണ ലങ്കനം വന്നതിനു ദൃഷ്ടി ദോഷത്തിനു ഉള്ള പ്രതിവിധി എന്ന് പറയുന്നത് ഈ പറഞ്ഞത് ആണ് എന്ന് വച്ചു ഒന്നും ഇല്ല എന്നില്ല എല്ലാം ലോകത്തിന്റെ ആണ് അവിടെ മാനസാന്തരം വേണം എന്ന് സാരം