യേശു രൂപം വിശ്വാസം എന്നൊക്കെ പറയുന്നത് ഒരു തരം വിശ്വാസങ്ങള്‍ ആണ് അത് ഇങ്ങനെ ഏത് രൂപത്തില്‍ ഒരു മനുഷ്യന് ഇരിക്കുന്നുവോ അവനെ അതില്‍ നിന്ന് തിരിക്കരുത് ധ്യാനം കൂടുന്നത് പോലെ സ്വയം പരിവര്‍ത്തനം വരുത്താന്‍ ആര്‍ക്കും പറ്റില്ല , അതിനാല്‍ ഏത് രൂപം ആണ് എന്ന് യേശു രൂപത്തില്‍ നോക്കുമ്പോള്‍ മനസ്സില്‍ ആകും അതിനു ഒരു പ്രവര്‍ത്തി ഉണ്ട് മണ്ണ് എന്നും സ്വര്‍ഗ്ഗത്തില്‍ നോക്കും അത് എടുത്ത് വിളിച്ചാല്‍ ആളുകള്‍ക്ക് മനസ്സില്‍ ആകുമോ അതിനു ഒരു രൂപം വയ്ക്കണം അത് ആംഗികരിക്കുന്നുവോ എന്ന് ചോദിക്കണം അപ്പോള്‍ ആരും ആംഗികരിക്കുന്നില്ലങ്കില് അത് വയ്ക്കരുത് ഇതാണ് ഒന്നാം കാര്യം , ഇത് കഴിഞ്ഞാല്‍ ആ വീട്ടില്‍ പൊതുവായി ചെല്ലുമ്പോള്‍ മുട്ട് വണങ്ങണം അതിന്റെ മുന്പില് ഇത് ചെയ്യാത്തവര്‍ അതിനു എതിര് നില്ക്കും ഇതാണ് ഒരു വശം ഇത് ദൈവത്തിനു ഇഷ്ടം അല്ല, അതിനു പകരം എന്തും ചെയ്യാം എന്നാല്‍ ഒന്ന് ഓര്‍ക്കുക , ഒരു രാജ്യം പണിയുമ്പോള്‍ അത് ഒരു രാജ്യം എന്നാണ് പറയുന്നത് , അവിടെ ഒരു മനുഷ്യന് വീണ്ടും വരും അവിടെ എന്താ നടക്കുന്നത് എന്ന് അറിയാന്‍ അത് ഒരു രാജ്യത്തിന്റെ കാര്യം ആണ് ഇത് പോലെ ഒരു വ്യക്തി ഒന്നായി അവന്റെ രാജ്യം പണിയുമ്പോള്‍ അവനു കിട്ടുന്നത് അവന്റെ കാര്യം ആണ് അത് വ്യക്തിയുടെ കാര്യം ആണ് അവിടെ വരുന്നത് ഇത് ആര്‍ക്കും ഇടപെടന്ടത് അല്ല , എന്നാല്‍ ഒരു മനുഷ്യന് ഇടയില്‍ വന്നാല്‍ അവന്റെ രാജ്യം അതില്‍ ഉണ്ട് എന്നാണ് എന്നാല്‍ ഇത് വരുന്നത് ഒരു സമുഹത്തില്‍ ഇരിക്കുമ്പോള്‍ ആണ് അത് തന്നെ ഒരു ഒരു സമുഹം ബലി നടത്തുമ്പോള്‍ അവിടെ ഒരു കാര്യം ഉണ്ട് അവരുടെ കാര്യം മാത്രം നോക്കും ഇത് കൊണ്ടു ഒരു മനുഷ്യനെ ഗുണം ഉള്ളു അത് ആ നടത്തുന്ന ആള്‍ക്ക് അവര്‍ക്ക് ഉള്ള ഗുണം കിട്ടും ഇതിനു എതിരു ആണ് പള്ളിയുടെ കാര്യം അവര്‍ പള്ളി നോക്കിയാല്‍ ഒരു കൂട്ടം അവര്‍ തന്നെ ആകും ഇതാണ് മുറ്റത്തെ പള്ളി എന്ന് പറയുന്നത്, നിങ്ങള്‍ക്ക് ദൈവം തരുന്ന പള്ളി ഉള്ളില്‍ തന്നെ അത് കണ്ടവര്‍ക്ക് ഉള്ളത് അല്ല അതാണ് നിങ്ങള്‍ എന്നും പള്ളിയില്‍ പോയാല്‍ ആര്‍ക്കു കിട്ടും സ്വര്‍ഗ്ഗം അത് മെത്രാനും മറ്റും എടുക്കും അത് കൊണ്ടു സ്വയം ഉണ്ടാക്കുന്ന പള്ളി സ്വയം ഉള്ളത് ആണ് , ഇത് വരുമ്പോള്‍ ചില ആള്ക്കാര് അതില്‍ ഇടപെടും അമ്പലം ആണ് , മുസ്ലിം ആണ് , പള്ളി ആണ് ഇതൊക്കെ പറഞ്ഞു അതിനു ദൈവത്തില്‍ ആശ്രയിക്കുക വലിയ ദൈവം എല്ലാവര്ക്കും ഒരേ കഴിവ് അല്ല കൊടുത്തിരിക്കുന്നത് അതിനാല്‍ ആരെയും സ്വയം തിരിക്കാന്‍ നോക്കരുത് അവര്‍ ശക്തി പ്രാപിക്കുമ്പോള്‍ യേശു പള്ളിയില്‍ വരും അതിനു ഇടനില നിന്നവര്‍ ശനിയില്‍ പെടും മുന്‍ ജന്മം അവരെ ശിക്ഷിക്കും അതിനു യേശുവിന്റെ ശിക്ഷ എന്ന് പറഞ്ഞു നടക്കരുത് അതാണ് ഇന്നത്തെ കാര്യം , എന്നാല്‍ അവര്‍ വീണ്ടും ശക്തി പ്രാപിച്ചു അവര്‍ക്ക് എതിര് നിന്നവരെ അതെ രൂപത്തില്‍ ശിക്ഷിക്കും ആതാണ് ഓരോ ശിക്ഷകള്‍ വരുന്നത് , മുറ്റം കെട്ടിയാല്‍ പിന്നെ അവരെ ശല്യപെടുത്തരുത് അവര്‍ ദൈവ മാര്‍ഗ്ഗം സ്വികരിച്ചു സത്യത്തിലെയ്ക്ക് തിരിയുന്നു എന്ന് ആണ് അറിയണ്ടത് ഇതിനു പള്ളി ഇടപെടരുത് അവര്‍ തീയില്‍ വേകും പള്ളി തകര്‍ക്കും മുറ്റം കെട്ടുമ്പോള്‍ ഇടയ്ക്ക് നിന്നാല്‍ , തെറ്റ് ചെയ്തവര്‍ ഒരു കൊല്ലം ശനിയുടെ ശിക്ഷ അനുഭവിക്കും അതാണ് പല പള്ളിയും ഇന്ന് അറിവ് ഇല്ലാ പള്ളി ആയത് , ദൈവം ഓരോരുത്തരെയും സ്വയം ആകാന്‍ ആണ് മനുഷ്യനെ സ്രിഷ്ടിച്ചത് അതിനു വിരുദ്ധം ആര് ചെന്നാലും മനുഷ്യന് അല്ല ശിക്ഷിക്കുന്നത് ദൈവത്തിന്റെ ശക്തി ആണ് ഓരോന്നും പകരത്തിനു വച്ചിരിക്കുന്നത് ,ഇതിനാല്‍ ഒരു മനുഷ്യനെയും സ്വയം തിരുത്തരുത് നന്നാകുന്നത് കണ്ടാല്‍ , അത് ഏത് മതം ആണ് എങ്കിലും നന്നാകുക എന്നത് ആണ് അവരുടെ സ്വയം ലക്ഷ്യം അത് തന്നെ സ്വര്‍ഗ്ഗത്തിന്റെയും ലക്ഷ്യം ഇതാണ് എന്നും പ്രവചനങ്ങള്‍ വരുന്നത് അവര്‍ ഇങ്ങനെ ആണ് അത് കൊണ്ടു അതിനു എതിര് നിക്കുക അതാണ് നിങ്ങള്‍ ചെയ്യുന്നത് ഇത് ഒരു വശം ആണ് , ഇതിനു അപ്പുറം ഒരു മനുഷ്യന് സ്വയം നന്നാകുമ്പോള്‍ ഒരു വശം തിരിച്ചാണ് മുന്നോട്ടു പോകുന്നത് ഇത് ആണ് ഒരു ജാതി കൂടി പോയാല്‍ അവിടം വിട്ടു ഏഴ് ദേശം പോകും അത് കഴിഞ്ഞ് തിരിച്ചു വരും അപ്പോള്‍ മുന്‍ ജന്മം ആകും അതാണ് യേശു രൂപത്തിലെ ഒരു വശം ഇതും വച്ചു മറ്റുള്ളവരെ തിരിക്കാന്‍ നോക്കരുത് അതാണ് ജ്ഞാനം എന്നത് അവര്‍ക്ക് തിരിയണം അത് വായുവില്‍ ആണ് എന്ന് പറഞ്ഞു തെറ്റിച്ചാല്‍ അവര്‍ക്ക് മനസ്സില്‍ ആകുമോ , അത് ഉള്ളില്‍ ആണ് എന്ന് പറഞ്ഞു ഇരുന്നാല്‍ അത് കിട്ടുമോ അതാണ് സ്വയം മനസ്സില്‍ ആക്കണം എന്ന് പറയുന്നത് മതം പൊട്ടി എന്ന് പറഞ്ഞു ചികിത്സിക്കാന്‍ പോയാല്‍ ആ വര്‍ഗ്ഗം മുഴുവന്‍ ചീഞ്ഞു പോകും ഒരു ദേശം വെള്ളത്തിനു അടിയില്‍ ആകും അതാണ് ജ്ഞാനം വിട്ടാല്‍ നശിക്കുന്നത് ഒരു ദേശം ആണ് അത് അറിയുക , മരുന്നു കൊണ്ടു ഒന്നും ചെയ്യാന്‍ പറ്റില്ല പ്രിക്രിതിയെ പിടിച്ചു നിര്‍ത്താന്‍ ആര്‍ക്കും പറ്റില്ല എന്ന് മനസ്സില്‍ ആക്കുക , എന്നാല്‍ ഒരു കാര്യം ഏഴ് ദേശം വിണ്ടും കെട്ടാന്‍ ഈശ്വരന് പറ്റും അതിനു ദൈവത്തിന്റെ ദേശത്ത് പോയി കണ്ടാല്‍ അതിനു പറ്റുമോ അതിനു കണ്ണില്‍ ഇമ പുട്ടാത് പ്രാര്‍ത്തിക്കണം എന്ന് അര്‍ഥം , അതാണ് തെറ്റ് ചെയ്തതിനു ഉള്ള ശിക്ഷ , അത് പോര ഒരു ലോകവും പണിയണം അവര്‍ക്ക് കോടുക്കാന്‍ അത് വ്യക്തി ആയി കൊടുത്താല്‍ പോരാ അവരുടെ ലോകം കരിച്ചു കളഞ്ഞത് വിണ്ടും പണിയണം അത് വരെ നിങ്ങള്‍ക്ക് ഒന്നും ഇല്ല പ്രിക്രിതിയുടെ ശിക്ഷ മാത്രം എന്ന് ഫലം , അതിനാണ് സ്വയം ഭൂവായ ദൈവം കല്പന തന്നത് അത് എല്ലാവരും പാലിക്കുക അതാണ് അര്‍ത്ഥം , അതിനു ഒരു ദേശത്ത് ഒരു അര്‍ത്ഥം എങ്കില്‍ അത് പോലെ ആയിരിക്കില്ല അടുത്ത ദേശത്ത് എന്ന് മനസ്സില്‍ ആക്കുക അത് പ്രപഞ്ചത്തിന്റെ കാര്യം ആണ് ദൈവത്തില്‍ ഏഴ് തൂണ് നാട്ടണം എന്ന് അര്‍ഥം അതിനു ആരെയും ദ്രോഹിക്കരുത് എന്നും പറയും അതാണ് ഇന്ന് വിരുന്നു വന്ന മനസ്സു എഴുതിയത് ഇതിനു സ്വര്‍ഗ്ഗ പ്രമാണം എന്നും സത്യ പ്രമാണം എന്നും പറയും അത് തന്നെ പ്രപഞ്ച സത്യം വെളിവാക്കിയത് എന്നും പറയും അതിനു ലോക സമാധാനം ആയി മനസ്സില്‍ ആക്കുക അതാണ് വിശ്വാസം എന്നും ഉന്നതത്തില് നിന്ന് വരും അതിനു വിശ്വാസം എന്ന് പറയും .
ഈശ്വരനെ നേരില്‍ കാണണം എങ്കില്‍ ഒരു ലോകം മാത്രവേ കാണാവു അതിനു ഹിന്തു ലോകത്തില്‍ ബ്രമ്മാ , വിഷ്ണു , മഹേശ്വര് പണിത ലോകം ഒന്ന് കൂടി പറഞ്ഞാല്‍ ദൈവം ഒന്നായിരുന്നത് വിഭജിച്ചു മുന്ന് ലോകം ആക്കി അവരുടെ ലോകം അധിക്രമം ഉണ്ടായപ്പോള്‍ അവിടം ജനനം ഇല്ലാത്ത ലോകം ആണ് വിഭജിച്ച ലോകം അത് വരുന്നത് ഏഴ് ലോകങ്ങള്‍ ശനിയില്‍ നിന്ന് വേര്‍പെടുത്തി പണിതു എന്നാണ് പറയുന്നത്, ഇനി പറഞ്ഞാല്‍ ആയിരം വെള്ളി കിട്ടിയാല്‍ ഒരു ലോകം ആകുമോ അവിടെ ബിംബം അല്ലെ വച്ചിരിക്കുന്നത് അതിനാല്‍ ശനി കേറും അത് തന്നെ ഇന്നും ജ്ഞാനം വിട്ടവരുടെ ലോകത്ത് ഇതൊക്കെ കാണു എന്ന് പറഞ്ഞു ഇരുന്നാല്‍ പാലം വിടും മനസ്സ് വിടും ബിംബം കാരണം അതാണ് മുന്ന് ലോകം തന്നെ ഉണ്ടായി എന്നും പറയാം, ഇനി ഒന്ന് അവിടെ ജനനം ഇല്ല , പൂവ് ഇല്ല , മാമ്പഴം ഇല്ല, എന്ന് പറഞ്ഞു നോക്കിയാല്‍ ഒന്നും കാണില്ല , എല്ലാം ദൈവം തരും എന്ന് പറഞ്ഞു ഒരുമ്പെട്ടാല്‍ അതും കിട്ടുമോ, ഇനി ഒന്ന് അഗ്നിയില്‍ കേറാന്‍ പായ് വിരിക്കണം എന്നാല്‍ അത് മനസ്സിന്റെ പായ് ആണ് അതിനു മനസ്സില്‍ സ്വര്‍ഗ്ഗം കെട്ടുക എന്ന് പറയും , ഇത് ചെയ്താല്‍ ഒരു ലോകം വിഭജിച്ചത് വിണ്ടും ഒന്നായി ഒരു ലോകം ആകും അതാണ് ഹിന്തുക്കള് ബലി ഇടുന്നത് പിറകോട്ടു എറിയുന്നത് കഴിഞ്ഞ കാലം മുന്നില്‍ വരാന്‍ ആണ് , ഇത് അല്ല ശരി മുന്നോട്ടു ഉള്ളത് കാണാന്‍ ആണ് ഇത് രണ്ടു പറഞ്ഞാല്‍ ഒരിടത്തും എത്തില്ല, ഒരു കാര്യം മാത്രം പറയാം ഒരു മനുഷ്യന് മക്കളെ നോക്കി ഇരുന്നാല്‍ ഇതിനു അപ്പുറം ഒന്നും കാണില്ല അതാണ് ഈ കാര്യം മനസ്സില്‍ വരുന്നത് പായ് വിരിക്കുന്നത് , മുത്ത് വിതറുന്നത് എല്ലാം മനസ്സില്‍ ആണ് അത് കൊണ്ടു ഭാവിയും ഭുതവും വിട്ടുപോകും വിശ്വാസം നേരെ പോയി ബിംബം ഉടച്ചു കണ്ണ് കണ്ടു ദൈവത്തെ സ്തുതിയ്ക്കും ഇതാണ് യേശു ലോകം മനസ്സില്‍ ആണ് ലോകം പണിയുന്നത് അവിടെ രാത്രി ഇല്ല സ്വര്‍ഗ്ഗത്തില്‍ അതിനാല്‍ ഒരു മനുഷ്യന് സ്വര്‍ഗ്ഗത്തില്‍ എത്തണം എന്ന് സാരം ഇതിനു ഒരു ലോകം സ്വര്‍ഗ്ഗം ആകുന്നത് എന്ന് പറയും , ത്രിലോകം , മുന്ന് ലോകം പൊടിഞ്ഞു ഒരു സ്വര്‍ഗ്ഗം ആകുന്നു എന്നും പറയും അതാണ് യേശു ലോകം , അത് കെട്ടി വേണം ഉണ്ടാകാന്‍, ഹിന്തുക്കളുടെ എടുത്ത് അല്ല , സ്വയം സൃഷ്ടിക്കുന്ന ലോകം ആയ ദൈവ ലോകം പണിയുന്നത് മനസ്സില്‍ ആണ് അവിടെ ആണ് ഏകത്വം വരുന്നത് , അതാണ് പതിനായിരം ദിവസ്സം ഒരു ദിവസ്സം പോലെ ആയിരിക്കും അവിടെ അതിനു അങ്ങനെ പറയും അതാണ് ഒരു ലോകം മുഴുവന്‍ ആയാല്‍ ഒരു ലോകത്തിനു ഒരു കോടി വര്‍ഷം വരും മുന്നും പിന്നും ഇല്ലാത്ത ലോകം ആണ് അവിടം അതിനു ജന്മ പാപം ഇല്ലാത്ത ലോകം എന്ന് പറയും , ഇതിനാണ് മനുഷ്യര്‍ ലോകത്തില്‍ ഓരോ രീതികള്‍ കണ്ടുപിടിച്ചത് മനുഷ്യന് ആകാന്‍ , ഇനി എത്തി ചേരുന്ന സ്വര്‍ഗ്ഗത്തിനു അത് പോലെ ഉള്ള കാര്യങ്ങളെ കാണു മനുഷ്യന് ആകാത് ഇരുന്നാല്‍ , അതിനാണ് ലോക മതം എന്ന് പറയുന്നത് മനുഷ്യന് തന്നെ വിദ്യ അഭ്യസിച്ചു ജീവിക്കുന്നത് എന്ന് അറിയണം എന്ന് ആണ് ജ്ഞാനം പകരുന്നത് , ഇതില്‍ കൂടി പോയാല്‍ ഓരോ ലോകവും ദൈവ ലോകം ആകും , അതാണ് ദൈവ സാന്നിദ്യം വന്നു എന്ന് പറയുന്നത് അന്നേരം ആണ് എന്ന് അറിയുക അതാണ് വിശ്വാസം പകരുന്നത് സ്വര്‍ഗ്ഗത്തില്‍ നിന്ന് അതിനാണ് യേശു വന്നത് മനസ്സില്‍ സ്വര്‍ഗ്ഗം പണിയാന്‍ അതാണ് ഒരു ലോകം ഒന്നായിരിക്കുന്നത് , എന്നാല്‍ ആര്‍ക്കും ഇത് എടുക്കാന്‍ വ്യക്തി ആയി പണിത് അവര്‍ ലോകം ഉണ്ടാക്കും അതും ഒരു വശം ഏതായാലും ഒരിടത്ത് എത്തുമ്പോള്‍ ഒന്ന് എന്ന് കാണാം അതാണ് ദൈവം ഒന്ന് എന്ന് പറയുന്നത് ഇതിനു യേശുവിനെ കാണണം എന്ന് പറയുന്നത് ഒരു ലോകം മുത്ത് ഇല്ലാത് വന്നാല്‍ നാശം ആകും അതിനാണ് ജ്ഞാനം പകരാന്‍ സ്വര്‍ഗ്ഗത്തില്‍ നോക്കുന്നത് ഇതിനു യേശു ലോകം പറയുന്നത് പൊന്നും , വെള്ളിയും തീര്‍ന്നു പോകും അത് കൊണ്ടു ഈശ്വരനെ സ്സെനെഹിക്കുക എന്ന് ആണ് പറയുന്നത് ഈശ്വര സ്സെനേഹം എന്നും സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കും അതാണ് വിശ്വാസം ദൈവത്തില്‍ നിന്ന് വരുന്നു അത് പ്രകാശം ആണ് അതിനെ സ്സേനെഹിക്കുക ഇത്രയും ആണ് എല്ലാ കാര്യങ്ങളും എഴുതാല്‍ ഒരാള്‍ പോരാ സ്വന്തം ആയി മനസ്സില്‍ ആക്കുക വിശ്വാസം സ്വയം ശരിയാക്കുക അതാണ് എല്ലാവരും ചെയ്യുന്നത് അത് തന്നെ വിശാലം ആയി എഴുതി എന്നെ ഉള്ളു ഇതാണ് മനസ്സില്‍ പോന്നില്ല എന്ന് പറഞ്ഞു നിരാശ പെടന്ട യേശു ഉള്ളവനു എന്തും മറികടക്കാം വിശ്വാസം ഉണ്ട് എങ്കില്‍ അതാണ് സത്യ വെളിച്ചം മുന്നില്‍ ഉണ്ടാകണം എന്നാണ് അര്‍ത്ഥം ഇതിനു പറയുന്നത് പല കാര്യത്തില്‍ പോകരുത് ഒരു കാര്യം മുന്നോട്ടു കൊണ്ടുപോയാല്‍ അത് നിറവേറ്റണം അതാണ് ഓരോരുത്തരുടെയും മനസ്സിനെ ശുദ്ധം ആക്കാന്‍ സ്വയം മനസ്സില്‍ രഹസ്യങ്ങള്‍ പാലിക്കണം വിശാസം മനസ്സില്‍ പൂവ് ഇടണം എന്ന് പറഞ്ഞാല്‍ ദൈവത്തെ സ്സെനെഹിക്കണം എന്ന് സ്വര്‍ഗ്ഗത്തില്‍ എത്താന്‍ അതാണ് അവസാനം ഉള്ളത് നന്മ വരട്ടെ എല്ലാവര്ക്കും എന്നും പാപം ഇല്ലാത്തവര്‍ ആയിരിക്കട്ടെ അതാണ് വിശ്വാസം സംരക്ഷിക്കുക എന്ന് പറയുന്നത് .
ജ്ഞാനം പറയുന്ന ഒരു കാര്യം കുഞ്ഞുങ്ങള്‍ക്ക് വേണ്ടി പറയാം അവര്‍ കുഞ്ഞുങ്ങള്‍ ആയിരിക്കുമ്പോള്‍ മുതല്‍ ഏഴ് വെള്ളി എടുത്താല്‍ വെള്ളിയ്ക്ക് കിട്ടുന്നത് ഒരു പൂവ് ആണ് അത് തന്നെ മുത്ത് ആയാല്‍ അതിനപ്പുറം ചെന്നാല്‍ മനുഷ്യര്‍ക്ക് യേശു ജ്ഞാനം കിട്ടും അതിനു പായ് വിരിക്കണം എന്ന് മാത്രം അവിടെ മനസ്സില്‍ വിശ്വാസത്തില്‍ പൂവ് വന്നത് പോലെ ഇന്ളിഷില് പറഞ്ഞാല്‍ താര ഇല്ലാ പള്ളി ഒന്നേ ഉള്ളു ദൈവ പള്ളി അത് വേണം മുത്തിടാന്‍ ഇതിനാണ് പറയുന്നത് യേശു ലോകത്തെ പള്ളി എന്ന്, അത് തന്നെ യേശു ലോകത്തെ പള്ളിയില്‍ യേശു മാത്രവേ കാണു അവിടെ ജ്ഞാനം മാത്രം സ്വര്‍ഗ്ഗത്തില്‍ പ്രവേശനം കൊടുക്കും അതിനു മതം ഇട്ടു തടസ്സം ഇടാത് ഇരുന്നാല്‍ മതി അവര്‍ സ്വര്‍ഗ്ഗത്തില്‍ എത്തും വിണ്ടും വരും അങ്ങനെ ജീവിക്കും , എന്നാല്‍ ദൈവത്തെ സ്സെനെഹിക്കുന്നവര്ക്ക് ഒരു നാളും പാലം ഇല്ലാത് ഇല്ല അതാണ് കുഞ്ഞുങ്ങള്‍ മുത്ത് എടുക്കുമ്പോള്‍ പള്ളി ആക്കരുത് അവര്‍ ദൈവ പള്ളിയില്‍ പോകണം അതാണ് കുഞ്ഞു മനസ്സിന്റെ പുസ്തകം ഇത് എല്ലാ ജാതിയ്ക്കും ഒരു പോലെ ആണ് ഈ ജ്ഞാനം വരുന്നത് അതിനു ബോധാജ്ഞാനം എന്ന് പറയും അവരെ വിദ്യ അഭ്യസിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ ആണ് അവര്‍ക്ക് സത്യം വെളിവ് ആയി കിട്ടുന്നത് അത് വരെ ബോധാജ്ഞാനം ആയിരിക്കും മിശിഖാ അവരുടെ ജ്ഞാനം തെളിച്ചു കൊടുക്കും ഇതാണ് കുഞ്ഞു മനസ്സിന്റെ ഒന്നാം പാലം മുറ്റത്തെയ്ക്ക് ഉള്ള ശക്തി കേന്ത്രത്തിലെ പാലം അതാണ് ദൈവത്തിന്റെ പുണ്യം കൊടുക്കുന്നത് കുഞ്ഞു മനസ്സില്‍ എന്ന് പറയുന്നത് അവിടെ ആണ് ദൈവം അന്നം കൊടുക്കുന്ന ദൈവം എന്ന് പറയുന്നത് , ഇതിനു വിശ്വാസത്തില്‍ മണ്ണിന്റെ ദൈവം എന്നും പറയും വിശ്വാസത്തില്‍ അമ്മ ദൈവം എന്നും പറയും അന്നം കൊടുക്കുന്ന ദൈവത്തിനെ അത് ഒന്നാം പാലം കഴിഞ്ഞ് ഉള്ളത് ആണ് , അത് മാനത്ത് ഇല്ല മാനം കേറാന്‍ അവരെ പഠിപ്പിക്കുന്നത് ആണ് മണ്ണില്‍ വളരുന്ന പ്രായം മുറ്റം കെട്ടുന്നത് ഒന്നാം പാലത്തിനു മുകളില്‍ വെള്ളി പാലം ആണ് അതാണ് അവര്‍ തുടക്കത്തില്‍ ബന്ധം ഇല്ലാത്തത് പോലെ സംസാരം നടത്തുന്നത് വെള്ളി കിട്ടാത്തത് കൊണ്ടു ആണ് അതിനു പാലം പണിതാല്‍ മതി ജ്ഞാനം മുന്നില്‍ വച്ചു സ്വര്‍ഗ്ഗം പണിയാന്‍ അമ്മ മനസ്സില്‍ പുണ്യം കൊടുത്താല്‍ മതി മക്കളെ സന്തോഷത്തില്‍ ഇരുത്തിയാല്‍ മതി പാലം സ്വര്‍ഗ്ഗം ആകും അവര്‍ ഭൂമിയ്ക്ക് വിളക്ക് ആകും , അതാണ് ഒന്നും രണ്ടും പാലങ്ങള്‍ മുത്തും വെള്ളിയും ആകുന്നത് അവര്‍ക്ക് അറിയാത് ദൈവം മനസ്സില്‍ ആകും അതാണ് ജ്ഞാനം അവര്‍ക്ക് ഉണ്ട് എന്ന് പറയുന്നത് , ചെറുപ്പത്തില്‍ സന്തോഷത്തില്‍ വളര്‍ത്തണം അതാണ് കുഞ്ഞു മനസ്സിന്റെ പുണ്യം മുറ്റത്ത് എന്ന് പറയുന്നത് , അവിടെ പിശാചു കയറില്ല എന്ന് സാരം , വീട്ട് വിളക്ക് ആയി അവര്‍ ഇരിക്കും , അതായത് സത്യം ആ വീട്ടില്‍ എന്നും വരും ഇത് മനസ്സിനെ പാകപെടുത്തണം എന്ന് സാരം , ഇത് കുഞ്ഞക്ഷരങ്ങള്‍ മുതല്‍ പഠിക്കുമ്പോള്‍ അവര്‍ക്ക് വള്ളിയും പുള്ളിയും എടുക്കാന്‍ പഠിക്കും അത് പിന്നെ പാലത്തിന്റെ ഏഴ് വിളക്ക് വരെ പോകും അതാണ് ജ്ഞാനത്തെ ഒന്ന് കൂടി പറഞ്ഞാല്‍ മനസ്സിന്റെ ബഹുമാന സ്വര്‍ഗ്ഗം എന്ന് പറയുന്നത് അവര്‍ക്ക് വരുന്നത് സത്യത്തില്‍ ദൈവത്തെ ആരാധിക്കുമ്പോള്‍ ആണ് അത് മനസ്സില്‍ ആണ് ദൈവം വരുന്നത് അത് വിളക്കിന് വെണ്മ വരും അത് ജ്ഞാന പ്രകാശം എന്ന് പറയും, ഇത് എല്ലാം മനസ്സില്‍ ആണ് വരുന്നത് അവിടെ ആണ് സന്തോഷം വരുന്നത് അതാണ് ബുദ്ധി വികസിക്കുന്നത് , മന്ദബുദ്ധികള്‍ പ്രണായാമം ചെയ്താല്‍ ബുദ്ധി കൂടുമോ അത് പോലെ ദൈവ അനുഗ്രഹം ഇല്ലങ്കില്‍ ബുദ്ധി വര്‍ദ്ധിക്കില്ല അതിനാണ് പാപത്തില്‍ നിന്ന് മുന്നോട്ടു പോകാന്‍ പറയുന്നത് സത്യ വിശുദ്ധി പാലിക്കാന്‍ പറയുന്നത് അതാണ് ലോകം മുന്നോട്ടു പോകണം എങ്കില്‍ കുഞ്ഞുങ്ങള്‍ മൂല്യം ഉള്ളവര്‍ ആകണം അതാണ് സാരം എന്ന് പറഞ്ഞു നിര്‍ത്തുന്നു ഇതിനെ ബഹുമാന സ്വര്‍ഗ്ഗം എന്ന് പറയും വ്യക്തികളില്‍ വീട്ടില്‍ സന്തോഷം പാലിക്കുന്നതിനു വെള്ളിയില്‍ പുണ്യം കൂട്ടുക എന്നാണ് പറയുന്നത് , ഇതാണ് ആര്‍ക്കും വീട്ടില്‍ കയറാന്‍ അനുവാദം കൊടുക്കരുത് എന്ന് പറയുന്നത് , പള്ളി കെട്ടി സ്വര്‍ഗ്ഗം ഉണ്ടാക്കിയാല്‍ അത് നരകം കേറും മുത്ത് ഇല്ലാത് പോകും അതിനു കുഞ്ഞുങ്ങളെ ഒരു പ്രായം വരെ പള്ളിയില്‍ കുവിദാശയ്ക്ക് കൂട്ടാത് ഇരുന്നാല്‍ മതി എട്ടു വയസ്സ് കഴിഞ്ഞു മുത്ത് കെട്ടിയാല്‍ അവര്‍ക്ക് പാലം പണിയാം അതിനാണ് കുഞ്ഞു മനസ്സില്‍ ചിരിക്കുന്ന പ്രായത്തില്‍ പള്ളിയില്‍ കൊണ്ടുപോയി വ്രത്തം കെട്ടിയാല്‍ മന പോകും ചക്രം തിരിയില്ല പള്ളി വ്രത്തം ആയി ഇരിക്കും ഇതിനു മുറ്റം കേട്ടുന്നില്ലങ്കില് പാലം പിന്നെ കാണില്ല ഇത് പ്രക്രിതി വിരുദ്ധം ആണ് മന ഇല്ലാത് ആക്കുന്നത് അത് രോഗം വരും മനുഷ്യര്‍ക്ക് , മന മനുഷ്യര്‍ക്ക് വ്രത്തം കെട്ടുന്ന ഒരു പുന്തോട്ടം ആണ് അതാണ് യേശു മന ഇത് എല്ലാവര്ക്കും ഉണ്ട് എന്നാല്‍ വിവിധങ്ങള്‍ ആണ് എന്ന് മാത്രം , ഇനി മന ഇല്ലങ്കില്‍ അരിശം ആയിട്ട് നടക്കും അതാണ് വിദ്യ അഭ്യസിക്കാത്തത് വിശ്വാസം വിടുന്നത് ആണ് , അതിനു പുണ്യം വരാന്‍ പൂന്തോട്ടം വച്ചാല്‍ മതി അത് പാലിച്ചാല്‍ മതി കുഞ്ഞുങ്ങള്‍ക്ക് അത് സ്സെനേഹം കൊടുക്കും വ്രത്തം വീന്റെടുക്കാം അത് ഒരു വഴി ഇനി ഓരോന്നും സ്വയം മനസ്സില്‍ ആക്കുക , പള്ളി അല്ല സ്വര്‍ഗ്ഗം മനസ്സില്‍ സ്വര്‍ഗ്ഗം ഉണ്ട് അത് മനസ്സില്‍ വച്ചു വിശ്വാസത്തില്‍ ജീവിക്കുക ദൈവം അനുഗ്രഹിക്കട്ടെ മനസ്സുകളിലെ ദൈവം പുനര്‍ ജന്മം തരട്ടെ ദൈവത്തില്‍ എത്താന്‍ എന്ന് വീണ്ടും പറയുന്നു അതാണ് വിശ്വാസം സ്വര്‍ഗ്ഗത്തില്‍ എത്താന്‍ സഹായിക്കട്ടെ സ്വയം സ്വര്‍ഗ്ഗം ആയി മുന്നേറട്ടെ എന്ന് അനുഗ്രം സ്വര്‍ഗ്ഗത്തില്‍ വരട്ടെ അത് പൂത്തുലഞ്ഞു മനസ്സില്‍ എന്നും പുണ്യം പകരട്ടെ , വെള്ളം പോലെ ജ്ഞാനം ഉണ്ടാകട്ടെ , അത് ഭൂമിയില്‍ വിശ്വാസങ്ങള്‍ നിറയ്ക്കട്ടെ പല വര്‍ണ്ണങ്ങള്‍ ആകട്ടെ അത് നിറ കൂട്ടില്‍ എത്തട്ടെ അങ്ങനെ സ്വര്‍ഗ്ഗം ഭൂമിയില്‍ വരട്ടെ അത് തന്നെ ദൈവ സ്വര്‍ഗ്ഗം ഭൂമിയില്‍ വരട്ടെ എന്നും മാനസ്സങ്ങളില്‍ തിരി തെളിയട്ടെ , അത് ലോകത്തിനു പ്രകാശം ആകട്ടെ , ആത്മാവ് സ്വര്‍ഗ്ഗത്തില്‍ എത്തട്ടെ , വിശാസങ്ങള്‍ നിറയട്ടെ പകല്‍ പോലെ സ്വര്‍ഗ്ഗം വരട്ടെ , മനസ്സില്‍ എന്നും ഈശ്വരന് കാണട്ടെ, അടുത്ത തല മുറ പള്ളി സ്വര്‍ഗ്ഗത്തില്‍ പണിയട്ടെ , അപ്പോള്‍ പള്ളിയില്‍ എല്ലാം നവികരിക്കും സത്യം അവിടെ വിളങ്ങും ലോകം മുഴുവന്‍ ഒരു സമുഹം ആകും ഒരു ജാതി ഒരു മതം എന്ന് പറയും അവിടെ അപ്പോള്‍ ഇതാണ് ദൈവത്തിന്റെ രാജ്യം എന്നത് വലിയ രാജ്യം ആയത് ഭൂമിയില്‍ വന്നു എന്ന് പറയും .
സ്വര്‍ഗ്ഗത്തില്‍ അല്ല അവര്‍ പോയത് രണ്ടാം ജന്മത്തില് ആണ് അവര്‍ പോയത് അവിടെ വിവാഹം ഉണ്ട് , അത് മനുഷ്യ വിവാഹം അല്ല ജ്ഞാനത്തിന്റെ വിവാഹം ആണ് , ആണും പെണ്ണും അല്ല , മനുഷ്യരും അല്ല , ജ്ഞാനം തന്നെ ഒരു മനുഷ്യന് വീണ്ടും വിവാഹം കൊടുക്കുന്നത് അഞ്ജത നീക്കുക എന്നത് ആണ് , അത് ഏഴ് സ്വര്‍ഗ്ഗങ്ങളിലും അഞ്ജത ആണ് ഉള്ളത് അത് കൊണ്ടു ആണ് വിവാഹം ഇല്ല എന്ന് പറഞ്ഞത്, അതിനു പറയുന്നത് ജ്ഞാനം കിട്ടിയില്ല എന്നാണ് , ആണും പെണ്ണും സ്വര്‍ഗ്ഗത്തില്‍ വിവാഹം കഴിക്കില്ല വചനത്തില്‍ അത് ഇല്ല , അതാണ് ജ്ഞാനം പരിശുദ്ധം ആണ് അത് വെള്ളിയെക്കാളും മേല്മ ഉള്ളത് ആണ് അതിനു ജ്ഞാനത്തിന്റെ ദൈവ വിശ്വാസം എന്ന് പറയും , അതില്‍ വസിച്ചാല് സ്വര്‍ഗ്ഗത്തില്‍ സുഖത്തില്‍ ഇരിക്കാം , ഭൂമിയില്‍ അത്രയും സന്തോഷം ലഭിക്കില്ല അത് ഇഹലോകത്തില്‍ ഇല്ല , അതാണ് മനുഷ്യന് ആഗ്രഹിക്കുന്നത് വിവാഹം , അതിനു എത്രയോ മേലെ ആണ് ദൈവ സന്തോഷം , ഇതാണ് വിവാഹത്തിനു മേളില് ആണ് സന്തോഷം എന്നും , അത് ഒരു കൂട്ടം ആയി അല്ല ഇരിക്കുന്നത് , സ്വര്‍ഗ്ഗത്തില്‍ എല്ലാവരും ഓരോ ആള് വീതം ആണ് ഇരിക്കുന്നത് അത് ജ്ഞാനം ആണ് അങ്ങനെ ചെയ്യുന്നത് , എന്നാല്‍ ഒരുമിച്ചു കൂടാ പ്രമാണത്തിന് എതിര് തിരിക്കാന്‍ ഒരുമിക്കാ അപ്പോള്‍ ഒരുമിച്ചു ഇരിക്കാം , അതാണ് ദൈവം എല്ലാവരെയും സ്വന്തം ആയിട്ട് ആണ് സ്രിഷ്ടിച്ചത് അത് സ്വര്‍ഗ്ഗം അവര്‍ക്ക് തന്നെ ഉണ്ടാക്കാന്‍ ആണ് , പ്രമാണത്തിന് വിരുദ്ധം ആണ് ഇന്ന് നടക്കുന്നത് അത് കൊണ്ടു ആര്‍ക്കും മനസ്സില്‍ ആകുന്നില്ല എന്താ കാര്യം എന്ന് , ഉയര്‍ന്ന സ്വര്‍ഗ്ഗത്തില്‍ ആണ് ഈ കാര്യം , മറ്റുള്ളിടത്ത് ഒന്നിച്ചു ഇരിക്കും അവര്‍ക്ക് പ്രമാണം കിട്ടാന്‍ വേണ്ടി ആണ് അവര്‍ ഒരുമിക്കുന്നത് പ്രാര്‍ത്ഥന നടത്താന്‍ ആണ് അവര്‍ ഒന്നിക്കുന്നത് .
യേശു നാമം ചൊല്ലും വ്രത്തം വരാന്‍ ജ്ഞാനം തരുന്ന ഒരു വാക്യം പറയാം യേശുവേ നമ എന്ന് പറഞ്ഞാല്‍ ആകാശം ആകുമോ , അതിനു യോഗം വേണം അതാണ് മാനത്തെ വിളവു വീട്ടില്‍ വരണം അതിനു ഒരു ചൊല്ല് ഉണ്ട് യേശു നമ എന്ന് അല്ല , പാല്പായസ്സം വീട്ടില്‍ വരാന്‍ അല്ല , പുഞ്ച പാടത്ത് നെല്ല് വിളയാല്‍ കാറ്റാടി കൊണ്ടു വ്രത്തം കെട്ടുമോ , അതിനു പറയുന്നത് വ്രത്തം താ താമര മുല്ല കേട്ടിതാ അത് ആണോ പറയുന്നത് , യേശു നാമത്തില്‍ പറഞ്ഞാല്‍ പാല് അമൃത് ഉട്ടും മാനത്തമ്മ വിളങ്ങി വായോ , വെള്ളി വിളങ്ങിവായോ , പൊന്‍ നെല്ലില്‍ മണം തൂകും മുത്ത് വിളങ്ങി വായോ എന്ന് ആണ് പറയുന്നത് , ഇതിനു ഒരു വഴി ഉണ്ട് , പത്തരിവാള് വയ്ക്കാന്‍ , ജ്ഞാനം വരാന്‍ , കുട മുല്ല ചൂടി മുറ്റത്ത് അരിവാള്‍ വയ്ക്കും എന്ന് പറയും , ഇതിനു ജ്ഞാനത്തില്‍ ഏഴ് വെള്ളി എടുക്കുക എന്ന് പറയും അതിനു ഏഴ് മനസ്സ് മുറ്റം വരാന്‍ ഏഴ് കിളിയെ വളര്‍ത്തണം കുരിവികളെ അതാണ് മാനത്തെ കുരുവി മുറ്റത്ത് വായോ പൂവില്‍ നുകരാന്‍ മുറ്റത്ത് വായോ എന്ന് പറഞ്ഞു അവയെ വളര്‍ത്തണം , അപ്പോള്‍ മാനത്തെ കിളി മുറ്റത്ത് എന്ന് പറഞ്ഞു ഒരു ലോകം ആകും അതാണ് പാല മരത്തിലെ കിളി എന്ന് പറയുന്നത് ആണ് അത് , അത് ജിന്ന് അല്ല വെള്ളി ആണ് അവിടെ വരുന്നത് , ഇതിനു ഒരു മുറ്റം എന്ന് പറയും , ഇത് വളര്‍ത്തുന്നവര്‍ക്ക് രാത്രയില്‍ പോന്നു കിട്ടും എന്ന് പറയും , അത് ഒരു വെള്ളി കിട്ടും എന്നാണ് , ഇത് പറവയെ വളര്‍ത്തിയാലും ഒരു പോലെ ആണ് അതിനു ആയുസ്സ് ഇല്ല , എന്നാല്‍ ഒരു കിളി ആണ് എങ്കില്‍ അവ ജീവിക്കുന്നത് ഒരു കാലം വരെ ജീവിക്കും ഏഴ് കൊല്ലം എങ്കിലും ഒരു കിളി ജീവിക്കും അപ്പോള്‍ അടുത്ത തല മുറ വരും അത് വംശം നില നിര്‍ത്തും , എന്നാല്‍ പള്ളി കെട്ടി കഴിഞ്ഞാല്‍ അവ പോകും അതിനു രാക്കിളി ആയി അവരും അതിനു മുറ്റം തൂത്താല്‍ മതി ചെമ്പു ഇളകിക്കോളും അവിടെ ജ്ഞാനം കേറും , എന്നാല്‍ പള്ളി ഇല്ലങ്കില്‍ വ്രത്തം നില്ക്കും , ശനിയില്‍ കയറാത് ആവ നോക്കും , പിന്നെ കയ്യും കാലും ഇല്ല, എന്നാല്‍ ആര്‍ക്കും പ്രവചിക്കാന്‍ ഒന്നും ഇല്ല അര്‍ഥം ജീവന് മനുഷ്യന്റെ ഇല്ലാത് പോയത് കൊണ്ടു വ്രത്തം വിട്ടു എന്ന് അറിയാം , പാലം പണിതാല്‍ മതി യോഗം വന്നു താമര വിരിയിച്ചു ജീവന് തരും അപ്പോള്‍ കിളി വീണ്ടും വരും പാലം ആകും ബ്രമ്മം നില്ക്കും ഇത് ഒരു വ്രത്തം വന്നാല്‍ അമ്മ മനസ്സു മുറ്റത്ത് എന്ന് പറയും അതാണ് അമ്പിളി വിരിയും മുറ്റം , ഇത് ഒരു ലോകം ആണ് യക്ഷി ലോകം എന്ന് പറയും ഇത് എല്ലാവര്ക്കും ഉണ്ട് ഇതിനാണ് അവര്‍ ജിന്നുകള്‍ മനുഷ്യന്റെ മേല്‍ ആക്രമിയ്ക്കുന്നു എന്ന് പറയുന്നത് അവരുടെ ലോകം പണിയാഞ്ഞിട്ടാണ് അത് പണിതാല്‍ അവര്‍ നിങ്ങള്‍ക്ക് പൊന്നും പണവും കൊണ്ടുവന്നു തരും , അത് അവരുടെ ആണ് , അതിനാണ് യക്ഷി ലോകം മുതല്‍ ആണ് ഒരു ലോകം തുടങ്ങുന്നത് അവിടുന്നു മുന്നോട്ടു പോകണം എന്ന് അറിയുക അപ്പോള്‍ അവര്‍ സ്വന്തം ആയി പൊയ്ക്കോളും , മുറ്റം അവര്‍ എടുക്കില്ല മാമ്പഴം വീഴുന്നതെ എടുക്കു അത് അവര്‍ക്ക് മുറ്റം കെട്ടാന്‍ ആണ് , ഇത് ഒരു വ്രത്തം മാനത്തമ്പിളി ആണ് കെട്ടുന്നത് , ഈ വ്രത്തം മനസ്സില്‍ ഇല്ല , അത് വിട്ടുപോയി എന്നാല്‍ കാവില്‍ പോയാല്‍ അത് എടുക്കാം അവരുടെ ആണ് അത്, അവര്‍ വഴി ആണ് ജ്ഞാനം അവര്‍ക്ക് കിട്ടുന്നത് ഇത് യക്ഷി പാലം എന്ന് പറയും ഈ മുറ്റത്തിന് , ഇത് കെട്ടി ജീവിച്ചാല്‍ അവര്‍ അവരുടെ ലോകത്ത് കൊണ്ടുപോകും അപ്പോള്‍ വിധി നേരിടും അവയ്ക്ക് മുകളില്‍ പോകാന്‍ അതാണ് ഓരോ കാര്യം വ്രത്തിന്റെ വ്രത്തങ്ങള്‍ ഓരോന്നും മുന്നോട്ടു ഉള്ളത് മനസ്സ് പഠിപ്പിക്കും അത് ദൈവത്തില്‍ നിന്ന് ആണ് എന്ന് മനസ്സില്‍ ആക്കുക , അതിനു ലോകം കൂടി പോകണം എന്ന് സാരം , ഓരോ ജാതി, മതം അതിനാണ് ഉള്ളത്, ഓരോ ലോകത്തിന്റെയും വ്രത്തങ്ങള്‍ ഉണ്ട് അത് അടുത്തതില്‍ പറയാം , വ്രത്തങ്ങള്‍ രാശിയില്‍ കൂടി ആണ് പോകുന്നത് എല്ലാ വ്രത്തവും ഒരു പോലെ അല്ല മണ്ണില്‍ ഉള്ളത് മുതല്‍ ലോകത്തിന്റെ മുകളില്‍ ഉള്ളത് വരെ ഉണ്ട് , അതാണ് രാശി ചക്രത്തെ അതി ജീവിക്കാന്‍ നിനക്ക് ആവമോ എന്ന് ദൈവം ചോദിക്കുന്നത് ദൈവത്തിന്റെ ദാസനോട് ചോദിച്ചത് , വ്രത്തം കെട്ടാന്‍ ആണ് അത് പറയുന്നത് .
രാശി ചക്രത്തിന് മുകളില്‍ പ്രകാശ ചക്രം എന്ന് പറയും അതിനു ബിംബം ഇല്ലാത് ഇരിക്കണം , എന്ന് പറഞ്ഞാല്‍ പ്രകാശം ഏഴ് വഴിയാണ് ഒരു വഴി സത്യ വഴി അത് തന്നെ ഏഴ് വഴികള്‍ വക്രത ഉള്ളതും ഉണ്ട് അതിനാല്‍ അത് വിജയത്തില്‍ എത്തില്ല, രശ്മികള്‍ നിവര്ന്നെ പോകു അതിനാല്‍ പ്രകാശം അല്ല വളയ്ക്കാന്‍ പറ്റുന്നത് , സത്യത്തിനു എതിര് നില്ക്കുക ആണ് ചെയ്യുന്നത് അതാണ് സഭയും ചെയ്തത് പല പ്രവചനങ്ങളും സഭയുടെ ആക്കി മാറ്റി ജനത്തിനു കൊടുത്തില്ല അത് പ്രകാശം നഷ്ടപെട്ടു സഭയില്‍ ഇരുട്ട് ഉണ്ടായി അത് സഭ തകര്‍ന്നു , ഇന്ന് ഇനി അത് ഉയര്‍ക്കണം എങ്കില്‍ വിശ്വാസം സഭ മുഴുവന്‍ എത്തണം , കുമ്പസാരം പോരാ നാശത്തില്‍ പോയവര്‍ക്ക് വേണ്ടി പ്രാര്‍ത്തിക്കണം അങ്ങനെ മുന്നോട്ടു പോകണം , പ്രകാശത്തെ കാണാന്‍ പള്ളി പോരാ ദൈവ വരം വേണം അത് തന്നെ മനസ്സിന്റെ സ്വര്‍ഗ്ഗം എന്നത് ഈശ്വര സ്വര്‍ഗ്ഗത്തില്‍ എത്തണം അപ്പോള്‍ പ്രകാശം ആയി വെട്ടം കാണാം ഇത് ഒരു മനുഷ്യന് ചെയ്യാന്‍ പറ്റും അതിനു രാശിയ്ക്ക് മുകളില്‍ ഏഴ് ചക്രം വേണം , ഏഴ് തിരി കത്തിച്ചു മുന്നോട്ടു പോകണം അതാണ് ജ്ഞാന വിളക്ക് മുന്നില്‍ നില്‍ക്കണം ഇപ്പോള്‍ അത് മുന്നോട്ടു നയിക്കും അതാണ് ചക്രവാളം പോലും മുന്നില്‍ നില്ക്കും പ്രകാശം ആയി നല്ല കാര്യത്തിനു, യേശു ലോകത്തിനു എതിര് നിന്നാല്‍ പാലം കിട്ടുമോ അതാണ് ജ്ഞാനം ഇല്ലാത്തവര്‍ വിധിയില്‍ പെടും അത് കൊണ്ടു മണ്ണ് അവര്‍ക്ക് ആഹാരം ആയി വരും , അതിനാല്‍ പ്രകാശത്തെ സ്സെനെഹിക്കുവിന് , ഇതിനു വഴി, ജ്ഞാനം കിട്ടാന്‍ പള്ളി പോരാ മനസ്സില്‍ സ്വര്‍ഗ്ഗം വേണം , മുത്ത് വിളങ്ങണം അതിനു ജ്ഞാനത്തില്‍ ഏഴ് സത്യത്തില്‍ നില്‍ക്കണം , എന്ന് പറഞ്ഞാല്‍ ജ്ഞാന പ്രകാശത്തില്‍ ജിവിക്കണം , മാനാസാന്തരം വേണം , മുല്ല നട്ടാല്‍ പോരാ , ഏഴ് തിരി വേണം ഇതിനു ജ്ഞാനത്തില്‍ ഉള്ള തിരി എന്ന് പറയും ഇത് ഒരു സത്യം ആണ് എന്നാല്‍ ആ സത്യം മനസ്സില്‍ ഇട്ടു തിരിഞ്ഞാല്‍ കല്പന ആകുമോ , അതിനു പ്രകാശം വേണം എന്നും മനസ്സില്‍ സ്വര്‍ഗ്ഗം പണിയണം , അപ്പോള്‍ ജ്ഞാന പ്രകാശം വിദ്യാ പ്രകാശം ആയി , വെട്ടം ആയി ഏഴ് വെട്ടം തിരിച്ചു ഒരു പ്രകാശ വെട്ടം ആകും അതാണ് ആകാശ തീയ് വ്രത്തത്തിന്റെ തീയ് യഹുദ വെട്ടം മാലാഖമാരുടെ തീയ് എന്ന് പറയും , അതിനു മലാഖമാര്‍ മുന്നില്‍ നിന്നാല്‍ വിളക്ക് വെച്ചിരിക്കണം പൊന്നിന് വിളക്ക് അത് തന്നെ സല് വചനങ്ങള്‍ എന്നും മുറ്റത്ത് കാണണം അഗ്നിയില്‍ അത് വേകണം അതാണ് ഭാഷാവരം വെന്തു ഉരുകുന്നത് ഒരു ഭാഷ ആകുന്നത് എന്ന് പറയാം അതിനു ബ്രമ്മം ഉരുകുന്നു എന്നും പറയും , വെന്തു ചാകുന്നത് അല്ല വിദ്യയില്‍ വെള്ളി വിളങ്ങുന്നത് ആണ് ഭാഷാവരം എന്ന് പറയുന്നത്, ഇനി പറഞ്ഞാല്‍ അഗ്നി ഭാഷ എന്നും പറയും ഈ വരത്തിനു മുന്നില്‍ ഒരു വിശ്വാസവേ ഉള്ളു സത്യ ഭാഷയ്ക്ക് ആണ് അത് പറയുന്നത് , ഇനി വിശ്വാസം മുത്തില്‍ വന്നാല്‍ അത് രഹസ്യം ആക്കി പിന്നില്‍ നിന്ന് പ്രവചിക്കുന്നത് ആണ് യഹുദ വിശ്വാസം മുറ്റത്ത് എങ്കില്‍ പൊന്‍ വെള്ളി എന്തിനു മനസ്സ് അല്ലെ സ്വര്‍ഗ്ഗം പണിയുന്നത് അതിനാ ജ്ഞാനം എന്ന് പറയുന്നത് ഇത്രയും ആണ് ഇന്നത്തെ കാര്യങ്ങള്‍ വിശ്വാസത്തിന്റെ എരിവ് പറയുന്നത് സ്വര്‍ഗ്ഗത്തിലോട്ടു എത്താന്‍ സ്വര്‍ഗ്ഗം കാണിക്കുന്നത് , ശുഭം വരട്ടെ എല്ലാവര്ക്കും , മനസ്സില്‍ സ്വര്‍ഗ്ഗം ഉണ്ടാകട്ടെ അത് മനസ്സില്‍ ഏഴ് തീയ് ഉണ്ടാകട്ടെ അത് വിജയത്തിലേയ്ക്ക് നയിക്കട്ടെ മനസ്സിന്റെ പുണ്യം എത്തെന്റിടത്ത് എത്തട്ടെ അങ്ങനെ നിങ്ങളുടെ സ്വര്‍ഗ്ഗം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു, പ്രഭാതത്തില്‍ നിങ്ങള്‍ക്ക് വിളക്ക് വരട്ടെ എന്ന് പ്രാര്‍ത്തിക്കുന്നു അത് സര്‍വ്വശ്വരന്‍ തരട്ടെ മനസ്സില്‍ എന്നും വിളക്ക് , അങ്ങനെ പ്രകാശത്തില്‍ നയിക്കട്ടെ നിങ്ങളെ വെളിച്ചം എന്നും പ്രകാശം ആയി തിളങ്ങട്ടെ .
ലോകത്ത് ഉള്ള സര്‍വ്വ മതത്തിലും യേശു ക്രിസ്തു ഉണ്ട് അത് കൊണ്ടു ബോധം ഇല്ലാത് യേശു ക്രിസ്തുവിനെ സ്സെനെഹിന്നു എന്ന് പറഞ്ഞു ചാകന്ട കാര്യം ഉണ്ടോ, നിങ്ങളെ ആര് കിഴുപെടുത്താന് വരുന്നു രക്ഷ ഇല്ലങ്കില്‍ അവരുടെ കൂടെ അങ്ങ് കൂടിയാല്‍ മതി നിങ്ങളുടെ മതത്തിന്റെ ബന്ധനവേ പൊട്ടി പോകു , നിങ്ങളുടെ ഈശ്വരന് ഒരിക്കലും മരിക്കില്ല അത് അറിയുക മത പ്രവാചകര്‍ ആണ് മരിക്കുന്നത് അവര്‍ മതത്തിന്റെ ബന്ധനത്തില്‍ ആണ് അത് കൊണ്ടാണ് മരിക്കുന്നത്, മതം അല്ല മനുഷ്യനെ നയിക്കുന്നത് ദൈവ വചനം ആണ്, അഗ്നി ആണ് , വിശ്വാസം ആണ് , തരുന്നത് അതിനു ഏത് മതത്തിലും വിശ്വാസം ഉണ്ട് അത് അങ്ങ് സ്വികരിച്ചാല്‍ മതി അവിടെ ദൈവം പ്രവര്‍ത്തിച്ചു കൊള്ളും, അതാണ് ശരീരത്തിനു അല്ല ജീവന് നല്‍കുന്നത് ആത്മാവിനു ആണ് ദൈവം ജീവന് കൊടുക്കുന്നത്, നിങ്ങള്‍ ദൈവ വിരുദ്ധം ആചാരങ്ങള്‍ ഉണ്ടാക്കിയത് കൊണ്ടാണ് ശത്രുക്കള്‍ നിങ്ങള്‍ക്ക് എതിരെ വന്നത് അത് ദൈവം അനുവദിച്ചിട്ട് ആണ് അവര്‍ കിഴ് പെടുത്തുന്നത് എന്ന് മനസ്സില്‍ ആക്കുക , അപ്പോള്‍ ദൈവത്തില്‍ ബലം പ്രാപിച്ചവര്‍ അവരെ കിഴ്പെടുത്തണം അല്ലാത്തവര്‍ മരിക്കാത് അവരോടു കൂടി ജീവിച്ചു ദൈവത്തെ സ്തുതിക്കുക ബന്ധനം ദൈവം അഴിക്കും എന്ന് മനസ്സില്‍ ആക്കുക സത്യത്തില്‍ നിന്നാല്‍ അല്ലങ്കില്‍ കുഴിമാടം പോകാം അവരുടെ കൂടെ ഇതാണ് ഇന്ന് നടക്കുന്നത് , ഭീകരവാദികള്‍ ശത്രുക്കള്‍ ആണ് അവര്‍ക്ക് ദൈവം ഇല്ല അതിനാല്‍ ദൈവത്തെ സ്സെനെഹിക്കുക എന്ന് അറിയുക, അഹംങ്കാരികളെ ശിക്ഷിക്കാന്‍ ദൈവം സിംഹങ്ങളെയും , അണലികളെയും , ശത്രുക്കള്‍ ആയി സൃഷ്ടിച്ചു അവയെ ഇല്ലാതെ ആക്കിയാല്‍ കൊള്ളക്കാര്‍ ഉണ്ട് അവയും സൃഷ്ടിച്ചു ഇത് എല്ലാം ദൈവം തന്നെ ആണ് സ്രിഷ്ടിച്ചത് എന്ന് അറിയുക എന്ന് ബൈബിളില്‍ വായിക്കുക, കുമ്പസാരവും കുര്‍ബാനയും കൊണ്ടു ഇരുന്നാല്‍ ദൈവത്തെ പ്രിതിപെടുത്താന് പറ്റുമോ അത് ഒരു ബലി ആണോ , വിശുദ്ധിയ്ക്ക് ഒരു ഉപകരണം എന്ന് അല്ലെ ഉള്ളു അതാ നിങ്ങള്‍ക്ക് പറ്റിയത് , യേശുവിന്റെ ബലി സ്വയം ശൂന്യം ആകുക എന്ന് പറഞ്ഞു ചുമ്മാ ഇരുന്നാല്‍ തലയും കൊണ്ടു പോകും ആദ്യം നിങ്ങളുടെ പിന്നെ മത പ്രവാചകന്മാരുടെ അതിനാണ് അവര്‍ ഇട നിന്ന് പറയുന്നത് സ്വയം രക്ഷിക്കാന്‍ അവര്‍ ആയുധം ആക്കുന്നു മനുഷ്യരെ , ഇനി പറയാം ഒരു കുമ്പസാരം കൊണ്ടു ലോകം തീരും എങ്കില്‍ ആര്‍ക്കു ഗുണം സാത്താന് അല്ലെ ഗുണം അവന് അല്ലെ തെറ്റ് ചെയ്യുന്നത് , അതിനാല്‍ യേശു ബലി സ്വര്‍ണ്ണ ബലി ആണ് ദിവ്യ വചനങ്ങള്‍ മുന്നില്‍ വച്ചു പ്രിക്രിര്ത്തിക്കുന്നത് ആണ് യേശു ബലി എന്നത് , ഇതിനു സത്യം ദീപം എന്ന് പറയും , അത് സഭയില്‍ കാണില്ല , ജിന്നുകളിലും കാണില്ല , ഒന്നാം ലോകത്ത് ആണ് അത് യേശു ലോകത്ത് ആണ് അത് , സ്തുതിപ്പുകള്‍ ആണ് ദൈവ കീര്‍ത്തനങ്ങള്‍ ആണ് ദൈവത്തിനു ഇഷ്ടം അത് പാട്ട് ആയാലും വചനം ആയാലും ഒന്ന് തന്നെ അത് വളച്ചു കേട്ട് ഇല്ലാത് പറയണം അതാണ് സ്തുതിപ്പ് എന്നാല്‍ വിശ്വാസത്തില്‍ അത് എത്തിയ്ക്കും എന്ന് അറിയുക , ഇതിനാ അവരും വരുന്നത് ദൈവത്തെ അറിയാന്‍ ആണ് അവരും കാടത്തരം കാണിക്കുന്നത് അതിനു ദൈവത്തില്‍ ആശ്രയിക്കുക സത്യത്തില്‍ നില്ക്കുക എന്നും അതെ ഉള്ളു മുന്നോട്ടു പോകാന്‍ ഒന്നിനും തോല്‍പ്പിക്കാന്‍ പറ്റാത്തത് ദൈവ വചനം വിശ്വാസത്തില്‍ എടുക്കുന്നത് ആണ് അതാണ് കീര്‍ത്തനം ദൈവത്തെ ദൈവത്തെ സ്തുതിക്കുന്നത് .
പൂന്തോട്ടത്തില്‍ ഇരുന്നാല്‍ കണ്ണ് കാണാം , ജ്ഞാനം കിട്ടും എന്ന് അര്‍ത്ഥം , അത് പോലെ ചിരിച്ചുകൊണ്ടിരിക്കാം മനസ്സില്‍, പൂന്തോട്ടം മുറ്റത്ത് വച്ചാല്‍ ശനി വരില്ല , കര്‍മ്മം നേരെ പോകും , ഇത് പോലെ ശത്രുക്കള്‍ ഉണ്ടാവില്ല ശനിയുടെ ശല്യം ഉണ്ടാവില്ല, ഒരു വിധത്തില്‍ പറഞ്ഞാല്‍ തീറ്റ കൊടുത്തു നായയെ വളര്ത്തുന്നത്തിലും നല്ലത് പൂന്തോട്ടം വളര്‍ത്തുന്നത് ആണ് ഐശ്യര്യം മുറ്റത്ത് നില്ക്കും , കള്ളന്മാരും വരില്ല , ജ്ഞാനം, അവിടെ നില്ക്കും രാത്രി ആയാലും ആരും വരില്ല വെള്ളം ഒഴിച്ച് വളര്‍ത്തണം എന്ന് മാത്രം , ഇത് പറയാന്‍ ഒരാള്‍ പറഞ്ഞു അത് ഓരോരുത്തരുടെയും സ്വന്തം മനസ്സ് ആണ് അതിനോട് ചോദിച്ചാല്‍ അത് പറയും ഞാന്‍ കാണാത്തത് പറയുമോ എന്ന് , ഒരു പൂന്തോട്ടം കണ്ടിട്ടു അതിന്റെ മുന്പില് നിന്ന് ചോദിച്ചാല്‍ അത് പറയും ഞാന്‍ ഇവിടെ ആണ് അല്ലോ എന്ന് അതിനു അര്‍ഥം മുറ്റം ആണ് പറയുന്നത് , നിങ്ങളുടെ മുറ്റം ഇല്ല എന്ന് അര്‍ത്ഥം , ഇനി പറഞ്ഞാല്‍ കാര്യം നിസാരം അത് പോലെ ഇരിക്കും ഓരോ കാര്യങ്ങള്‍ നല്ലത് പറയുന്നത് മനസ്സില്‍ ആക്കണം എങ്കില്‍ ഒരു ലോകം ചുറ്റണം അപ്പോള്‍ സത്യം കിട്ടും മനസ്സില്‍ പറയുന്നത് കേള്‍ക്കാന്‍ മനസ്സിനോട് ചോദിക്കണം ജ്ഞാനം എവിടെ ഇരിക്കുന്നു എന്ന് , അത് പറയും മുറ്റത്ത് ആണ് എന്ന് അത് തന്നെ വിശ്വാസവും ജ്ഞാനം ഒന്ന് അങ്ങനെ ആണ് ഓരോന്ന് വരുന്നത് ഇതെല്ലാം ധ്യാനത്തിലെ തിരിച്ച് അറിയത്ത് ഉള്ളു അതാണ് ഏകാന്ത ധ്യാനം മനസ്സിന്റെ കണ്ണ് തുറക്കും എന്ന് സാരം , അത് പൂന്തോട്ടത്തില്‍ ഇരുന്നാല്‍ തന്നെ മനസ്സ് തുറക്കും അതാണ് ദൈവത്തെ സ്സെനെഹിക്കുന്നവര് ചെടികളെ സ്സെനെഹിക്കും എന്ന് പറയുന്നത് ഇത് കൊണ്ടു ലോകത്തിനു ഗുണം, മനുഷ്യനു ഗുണം , കാലാവസ്ഥയും നന്നാകും എന്ന് പറയും .
പ്രകാശത്തില്‍ വെളിച്ചം കണ്ടു അക്ഷരം ( അക്ഷരം എന്ന് പറഞ്ഞാല്‍ പാപം ഇല്ലാത് ജീവിക്കുമ്പോള്‍ ജ്ഞാനം വന്നു പ്രകാശം തരുന്നത് ആണ് അക്ഷരങ്ങള്‍ എന്ന് പറയുന്നത് ഇതിനു വെള്ളി എന്നും പറയും ) എടുക്കുന്നത് ആണ് വിദ്യാഭ്യാസം , അതിനെ വിശദികരിക്കുന്നത് ജ്ഞാനം , ഇത് രണ്ടും മനസ്സില്‍ ആണ് നടക്കുന്നത് , അതിനു നിങ്ങള്‍ കപടതയുടെ സ്ഥലത്ത് പോയി നിന്നാല്‍ കാണുമോ ഈ വിശ്വാസം , അവര്‍ തരം താഴ്തുകയെ ഉള്ളു മനുഷ്യരെ, പുരോഹിതന്മാര് ഉള്‍പെടെ ഓരോരുത്തരും ഇന്ന് കാണുന്നത് അങ്ങനെ ആണ് കപടതയുടെ ലോകത്തില്‍ ആണ് അതിനാല്‍ വിവേകത്തില്‍ ജീവിക്കുക എന്നാണ് അര്‍ത്ഥം .
കുവിദാശ മനുഷ്യനെ നന്നാക്കാന്‍ ആണ് ഇന്ന് അത് സാത്താന് സേവയ്ക്ക് ഉപയോഗിക്കുന്നു സഭയും അത് പോലെ ആയിരിക്കുന്നു , മത കര്‍മ്മങ്ങളില്‍ ഉള്ള അംശം വിടാന്‍ അതായത് കുവിദാശ പോലെ ഉള്ള സാത്താന് സേവയുടെ അംശം വിടാന്‍ ജ്ഞാന സ്നാനം ഉള്‍പെടെ ഉള്ളത് മാറ്റാന്‍ കാടി വെള്ളം കുടിക്കാം , അത് പോലെ ശനിയില്‍ നിന്നാല്‍ മതി അതും മാറ്റും, ഇത് കൂടാത് വെള്ളി കെട്ടിയാല്‍ മതി എന്ന് പറഞ്ഞാല്‍ അരയില്‍ അല്ല വെള്ളി കിണ്ണം മനസ്സില്‍ വരുത്തണം , അതിനു ഏഴ് ശനിയെ തോല്‍പ്പിച്ചാല്‍ മതി , അതിനു ബ്രമ്മം കാത്താല്‍ മതി ശനി തോല്‍ക്കും അത് തന്നെ ഏഴ് കാവ് തീന്റിയാല് വെള്ളി കിട്ടും അപ്പോഴും സ്നാനം ഉള്‍പെടെ ഉള്ള കുവിദാശ മാറും, ഇനി ഒന്ന് തലയില്‍ വെള്ളി പൂശും എന്ന് പറയും അതിനു ഏഴില എടുത്തു താമര ഇല ഉള്‍പെടെ തീയില്‍ വെന്തത് മനസ്സില്‍ എടുത്താന്‍ മുല്ല ചെത്തി എല്ലാം എടുക്കാം ഇവ കരിച്ചു എടുത്തു മനസ്സില്‍ തെക്കുക എന്ന് പറയും അതിനെ നെറ്റിയില്‍ തെക്കുക ആണ് ചെയ്യുന്നത് , പിന്നെ പള്ളിക്കാരു ആരും സ്നാനം പറഞ്ഞു വരില്ല , അവരുടെ വെള്ളി വിട്ടോളും മനുഷ്യരുടെ ഇടയില്‍ നിന്ന് , ഇനി ഒന്ന് പായ് വിരിക്കുന്നത് രണ്ടു ജ്ഞാനം വന്നാല്‍ ഏഴ് ഇല വീഴും അപ്പോഴും മരണം വിട്ടു പോകും , ഇത് എല്ലാം കഴിഞ്ഞാലും സഭയില്‍ കേറരുത് അവര്‍ വിലക്കും കൊണ്ടു ഇരിക്കും എന്നാല്‍ പള്ളി ഇല്ലങ്കില്‍ അവിടെ കയറാം അത് ഒരു വ്യക്തി ആണ് ആറു ജ്ഞാനം കൂടി നില്‍ക്കുന്നത് ആണ് , അവര്‍ക്ക് എതിരെ ചെന്നാല്‍ കാവ് തീണ്ടിയാല്‍ മതി ആ കോപം മാറും, ഇത് മാത്രം മതി ചെയ്യാന്‍ പള്ളി വിടാന്‍ , ഇനി പറഞ്ഞാല്‍ ഇത്രയും കാര്യങ്ങള്‍ വിശദം ആയി പറഞ്ഞത് ജ്ഞാനം വിട്ടവര്‍ പള്ളിയില്‍ ഉണ്ട് എങ്കില്‍ അവര്‍ മൂലം മുഴുവന്‍ ആളുകളും നാശത്തില്‍ പോകും അത് വരാത് ഇരിക്കാന്‍ ആണ് ഇത് പറഞ്ഞത് ഇനി ഒന്നും ഇല്ല പള്ളി വട്ടത്തിന്റെ തല വട്ടം വിടീക്കുന്ന കാര്യം , പിന്നിട് അവര്‍ ജ്ഞാനത്തില്‍ നിന്ന് പുണ്യം എടുത്താല്‍ മതി അവര്‍ക്ക് സ്വര്‍ഗ്ഗം പോകാം , നിത്യവും സ്വര്‍ഗ്ഗത്തില്‍ ഇരിക്കാം മനസ്സില്‍ സ്വര്‍ഗ്ഗവും ആയി അതാണ് ജ്ഞാനത്തിന്റെ സ്വര്‍ഗ്ഗം എന്നത് ഇത് എല്ലാവര്ക്കും ഉള്ളത് ആണ് എന്ന് അറിയുക , ഭാഷാവരം ചൊല്ലിയാലും കുവിദാശ മാറും അത് ഒരു പരിധി വരെ നില്ക്കാന് ഉള്ളത് ആണ് ആ കുവിദാശകള് അത് കഴിഞ്ഞാല്‍ മേഘം വന്നു അത് നീക്കി കളയും അതിനാണ് ഭാഷാവരം അധികം ചൊല്ലരുത് എന്ന് പറയുന്നത് , സഭയ്ക്ക് പുറത്ത് പോയാല്‍ അവര്‍ ദൈവത്തെ നോക്കും അവരുടെ ചോല്പടിക്കു നിര്‍ത്താന്‍ ആണ് അങ്ങനെ പറയുന്നത് അതിനു ദൈവ ശിക്ഷ ഉണ്ട് സാത്താന് സഭയെ ദ്രോഹിക്കും ഭാഷാവരം ചോല്ലാത് ഇരുന്നാല്‍ അതാണ് ഇന്ന് കാണുന്ന യുദ്ധങ്ങള്‍ എന്ന് പറയാം .
ഇത് ദൈവത്തെ അറിയാത്തവരുടെ നാട്ടില്‍ , ഏത് ദൈവം ആണോ ഉള്ളത് അവരുടെ കാര്യവേ പറയാവു ഇത് നിങ്ങള്‍ അറിഞ്ഞില്ലങ്കില്‍ അറിഞ്ഞു കൊള്ളുക അവിടെ അവതരിച്ച ആള് ദൈവത്തെ അല്ല നോക്കിയത് ജിന്നുകള്‍ ഉള്‍പെടെ ഉള്ളവരെ ആണ് അതിനാല്‍ അവര്‍ക്ക് യേശുവിനെ കാണാന്‍ പറ്റിയില്ല , അത് കൊണ്ടു മിശിഖായ്ക്ക് പകരം ഖുറാനില്‍ പറയുന്ന ഏക ദൈവം എന്ന മിശിഖായുടെ ദൈവത്തെ അവര്‍ അങ്ങനെ ആണ് സംബോധന ചെയ്യുന്നത് ദൈവം പറയുന്നു എന്ന് പറഞ്ഞു അള്ള എന്ന് പറയും അത് വരെ പോയുള്ളൂ , അതാണ് ജിന്നുകളുടെ നാഥന് ആയ യഹുദ ദൈവത്തിന്റെ പുരോഹിതന് പറഞ്ഞത് ആണ് അള്ളാഹു എന്ന് ഇത് ദൈവം എന്ന് ആണ് അര്‍ത്ഥം ഇത് പറയുന്നത് മാത്രവേ കേള്‍ക്കാവു എന്നാണ് പറഞ്ഞത് അത് കൊണ്ടു ആണ് ഏക ദൈവം പറയുന്നത് മാത്രം കേള്‍ക്കുന്നത് ഇത് ദൈവത്തിന്റെ പേര് അള്ളാഹു എന്ന് പറയും ഇത് ഒരു പുരോഹിതനും ഈ പേര് ഉണ്ട് അതിനാല്‍ അത് അല്ല എന്ന് അറിയുക , യഹുദ ദൈവത്തെ തന്നെ ആണ് പറയുന്നത് എന്ന് മനസ്സില്‍ ആക്കിയാല്‍ മതി , പിതാവിനോടു ചോദിക്കുന്നത് എന്തും പുത്രനിലുടെ നിറവേറ്റും എന്ന് മനസ്സില്‍ ആക്കിയാല്‍ മതി , അതില്‍ എല്ലാം അടങ്ങും , പിന്നെ പുത്രന്റെ പേര് ഉച്ചരിക്കന്റാത്തിടത്ത് അത് ഉച്ചരിക്കന്ട അത് അവര്‍ക്ക് ഇടര്‍ച്ച വരുത്തണ്ട , അവര്‍ മുന്നോട്ടു പോകുമ്പോള്‍ തിരികെ വിളിക്കണ്ട അവര്‍ക്ക് ദോഷം ഉണ്ടാവുമ്പോള്‍ അവര്‍ മാറിക്കോളും എന്ന് മനസ്സില്‍ ആക്കിയാല്‍ മതി , അത് പുത്രനിലുടെ അല്ല സ്വര്‍ഗ്ഗം തീരുന്നിടത്ത് കുഴപ്പം ഉണ്ട് മണ്ണ് തീര്‍ന്നു അവര്‍ പാലായനം ചെയ്യും അതാണ് മുറ വിളി ഓരോ സ്ഥലത്തും , ദൈവം പറയാത്തിടത്ത് പോയാല്‍ അത് പോലെ നില്‍ക്കണം എന്ന് അറിയുക അതാണ് വിവേകം എന്ന് മനസ്സില്‍ ആക്കുക.
പാമരം പളുങ്ക് കണ്ടു ഇത് പറയുന്നത് ഏഴ് സ്ത്രികള്‍ മുറ്റം അടിച്ചാല്‍ ഒരു പായ് എന്ന് പറയും ഇത് തന്നെ മുന്ന് പൂവ് ഒരാള്‍ക്ക് മുറ്റത്ത് കിട്ടിയാല്‍ താമര വിരിഞ്ഞു എന്ന് പറയാം ഇത് തന്നെ ഒരു വള്ളി മുറ്റത്ത് വന്നാല്‍ വള്ളി മുറ്റം എന്ന് പറയും ഇതിനെ എല്ലാം ഒരു പോലെ കാണും പാമരം പളുങ്ക് കണ്ടു എന്ന് പറയുന്നത് ഏഴ് മുത്ത് മനസ്സില്‍ വന്നു എന്നാണ് ഇത് വിശ്വാസം ആണ് ആയിരം പള്ളിയ്ക്കെ ഉള്ളു ഇത് ഏഴ് മനസ്സ് ആയവര്‍ക്ക് ഉള്ളു ഇത്, അത് കൂടാത് മുറ്റം അടിക്കുമ്പോള്‍ പായ് വിരിഞ്ഞാല്‍ താമര എന്ന് പറയും ഇത് ഒരു വ്രത്തം ആണ് ഇതിനു പള്ളി പായ് എന്ന് പറയും അത് അതന്നെ മുത്തപ്പന്റെ കയ്യ് എന്ന് പറയും ഇത് തന്നെ ആഴ കടലില്‍ മുത്ത് വാരി എന്ന് പറയും , പവിഴം കിട്ടി എന്നും പറയും ഇത് മനസ്സിനു സന്തോഷം ഉണ്ടായി എന്നാണ് , ഇത് ഒരു വശം അടുത്തത് വിവാഹത്തില്‍ സ്വയം ഉണ്ടാകുന്നത് ആണ് ഇത് സ്വന്തം മനസ്സില്‍ ആണ് ഇത് നടക്കുന്നത് , അത് കൂടാത് ഏഴ് വ്രത്തം ഉണ്ട് ഇത് ഒന്ന് പള്ളി വ്രത്തം. താമര വ്രത്തം എന്നും പറയും ഇതാണ് ജ്ഞാന വ്രത്തം , ഇതിനു ശേഷം പായ് വിരിഞ്ഞാല്‍ മനസ്സ് വ്രത്തം ഇത് രണ്ടും വന്നാല്‍ പളുങ്ക് കണ്ടു എന്ന് പറയും , ഇത് കഴിഞ്ഞാല്‍ ഏഴ് കയ്യ് അത് വ്രത്തം ആണ് സ്വയം വ്രത്തം എന്ന് പറയും അതിനു അഗ്നി വ്രത്തം എന്നും പറയും , ഇതിനു ശേഷം പല വ്രത്തങ്ങളും ഉണ്ട് അത് ജ്ഞാനത്തില്‍ ആണ് സ്വര്‍ഗ്ഗ വ്രത്തങ്ങള്‍ ഭൂമിയില്‍ ഇല്ല , എന്നാല്‍ ഏഴ് വ്രത്തങ്ങള്‍ കൂടി മുറ്റത്ത് ഉണ്ട് ഇത് പളുങ്ക് കഴിഞ്ഞാല്‍ അഗ്നി വള്ളി , താമര വള്ളിയ്ക്ക് ശേഷം മുത്ത് ആണ് അത് കഴിഞ്ഞാണ് തീയ് വരുന്നത് ഇത് മുതല്‍ ജ്ഞാനം ആയിരിക്കും പായ് വിരിക്കുന്നത് അതിനു യേശു ഗോത്രം കൂടി പോകണം എന്ന് പറയുന്നു അല്ലങ്കില്‍ കള്ളി വ്രത്തം ആകും ബിംബം വയ്ക്കും പാമരം തീരും പ്രസവവും ആയി ഇരിക്കാം അതാണ് പെണ്ണുങ്ങള് പറയുന്നത് മുറ്റം തീര്‍ന്നു എന്ന് പെണ്ണ് കെട്ടി കഴിഞ്ഞാല്‍, അതിനു പായ് വിരിച്ചാല്‍ മതി പള്ളിയില്‍ ജ്ഞാനത്തില്‍ നിന്നാല്‍ മതി സ്വയം വിശ്വാസത്തില്‍ നിന്നാല്‍ മതി , അഗ്നി പോകാത് സൂക്ഷിച്ചാല്‍ മതി പാമരം നില്ക്കും വെള്ളി ആകും പൂമരം ആകും പിന്നെ കാവ് മുന്നോട്ടു പോകും അവിടെ ജ്ഞാനം ആകും മെത്രാന് പിന്നെ ഇല്ല അഗ്നിക്കാവില് ആകും പ്രവേശനം എന്നും മുറ്റം വരുന്നത് പള്ളി വ്രത്തത്തില്‍ മനസ്സ് ഇല്ലായിരിക്കും യേശു വ്രത്തത്തില്‍ നില്ക്കും കാവില്‍ നിന്ന് പൂവ് ഇട്ടു മുറ്റത്ത് എത്തി ഒന്നാം ലോകത്ത് എത്തും അവിടെ നിന്ന് യേശു ലോകത്ത് പോകാം ഇതിനു ബ്രമ്മചര്യം പാലിക്കണം എന്നും വ്രത്തവും ഉണ്ടാവണം , ഇനി പറഞ്ഞാല്‍ വ്രത്തം എന്നത് നാഗം അല്ല മനസ്സില്‍ പുന്തോട്ടം ഉണ്ടാക്കുന്നത് ആണ് അല്ലാത് താമര വച്ചു വീട്ടില്‍ വളര്‍ത്തുന്നത് അല്ല എന്ന് പറയാം , ഇനി പറഞ്ഞാല്‍ പാമരം പത്ത് മനസ്സ് ആണ് അത് യഹുദനെ ഉള്ളു പായ് വിരിക്കാന്‍ ഏഴ് അപ്പന്മാര്ക്കു അറിയാം അത് കഴിഞ്ഞാല്‍ താമര വിരിച്ച് മുന്നോട്ടു പോയാല്‍ മതി മനസ്സ് വന്നോളും , പളുങ്ക് കണ്ടാല്‍ വെള്ളി എന്ന് പറയും ആദര്‍ശ ദീരന്‍ എന്ന് പറയും സ്വര്‍ഗ്ഗം വാക്യങ്ങള്‍ പറയും എന്ന് അര്‍ഥം , ഇതിനു മുറ്റത്ത് കൂടാന്‍ പള്ളിയില്‍ പോകുന്നത് ഒന്നും പ്രയോജനം അല്ല താമര അവിടെ ഇല്ല , നക്ഷത്രം അവിടെ ഇല്ല , അവിടെ ജ്ഞാനം കേറാത്തത് കൊണ്ടാണ് വെള്ളി ഇല്ലാത്തത് , താപസ്സന്മാര്‍ ഉള്ളിടിത്ത് നാന്നായി വരും അവിടെ വ്രത്തം വരും അത് അപൂര്‍വ്വം മാത്രം ഉള്ളു എന്ന് കാണുന്നു , ഇതാണ് ഏഴ് വ്രത്തം ശനി ഇല്ലാത്തത് ആണ് അവിടെ ആണ് പാമരം വരുന്നത് ഇതിനു പൂന്തോട്ടം വളര്‍ത്തിയാല്‍ നിങ്ങള്‍ക്ക് ഗുണം ഉണ്ട് അതാണ് പാമരം വിരിക്കുന്നത്, വീട്ടിലെ പുന്തോട്ടം മുറ്റം എന്ന് പറയും , അത് തന്നെ പുന്തോട്ടം പാലിക്കുന്നത് മുറ്റം അടിക്കുക എന്ന് പറയും ഇത് ശനിയില്‍ പോകാത് ചെയ്യണം , അത് തന്നെ നല്ല വര്‍ത്തമാനങ്ങള്‍ സംസാരിച്ചാലും മുറ്റം അടിക്കുന്നു എന്ന് പറയും ഇത് ഒരു വിശുദ്ധി ആണ് എന്ന് അറിയുക , മന പ്രയാസം ഉള്ളവര്‍ ഉണ്ട് എങ്കില്‍ അവര്‍ക്ക് മനസ്സില്‍ ബലം കൊടുത്താല്‍ അവര്‍ക്ക് മുറ്റം കെട്ടി എന്ന് പറയും ഇത് ഒരു വശം എന്നെ ഉള്ളു ഇത് അല്ല പ്രധാനം സ്വയം നന്നാകുക ആണ് ആവശ്യം സ്വന്തം സ്വര്‍ഗ്ഗം ഉണ്ടാക്കാന്‍ എല്ലാവരും ശ്രമിക്കണം എന്ന് അര്‍ത്ഥം ഇതിനു വിശുദ്ധിയില്‍ ആണ് പറയുന്നത് ഏഴ് പാമരം പളുങ്ക് കണ്ടു എന്ന് പറഞ്ഞാല്‍ ആ ദേശത്ത് വെള്ള പൊക്കം ഇല്ല എന്ന് അര്‍ത്ഥം അവിടെ വ്രത്തം കെട്ടി സ്വര്‍ഗ്ഗം ഉണ്ടാവും എന്ന് അര്‍ത്ഥം ഇത് ഏഴ് പേര് വേണം വ്രത്തത്തിനു ഒരു മനുഷ്യനു സ്വര്‍ഗ്ഗം പണിയാന്‍ അതാണ് ഏഴ് ജ്ഞാനം എന്ന് പറയുന്നത് , ജ്ഞാനം എന്ന് പറയുന്നത് ഒരു ക്ഷേത്രത്തിനു ആണ് അത് തന്നെ ഒരു സമുഹം കൂടിയാല്‍ ഒരു വ്രത്തം ആകും അങ്ങനെ അല്ല ഒരാള്‍ തന്നെ ഒരു വ്രത്തം ആകുന്നതു ആണ് പാമരം എന്ന് പറയുന്നത് , ഇത് ഏഴ് ശനിയെ തോല്‍പ്പിച്ചു വേണം ചെയ്യാന്‍ അതിനു ഈശ്വരന്മാരുടെ തുണ വേണം അതാണ് ജ്ഞാനത്തില്‍ നില്ക്കുക എന്ന് പറയുന്നത് ഇത് ഒരു വംശം ആണ് മുന്നോട്ടു പോയത് ഏഴ് കുലം മുന്നോട്ടു പോയി അതാണ് ജ്ഞാന പിതാക്കന്മാര് ഉണ്ടായത് വിശ്വാസത്തിലെ വിശ്വാസ സത്യങ്ങള്‍ എന്ന് പറയുന്നത് ഓരോന്നും മനുഷ്യനില്‍ എത്തുന്നത് ആണ് ഭാരതം എന്ന് പറഞ്ഞിരുന്നത് ഒരു കുലവേ ഉള്ളു അമ്മ അപ്പന്മാരുടെ കുലം അതു ജിന്നുകള്‍ കേറി ഇന്ന് ഒരു പരുവത്തില്‍ ആയി , അതിനു ശേഷം വിശ്വാസം സ്വികരിച്ചു മറ്റുള്ളവര്‍ ദൈവത്തില്‍ എത്തി അതാണ് മതാ പിതാക്കളെ സ്സെനെഹിക്കണം എന്ന് പറയുന്നത് , ഇത് മുതല്‍ സ്വര്‍ഗ്ഗത്തിലെ കാര്യം യഹുദര്‍ മുന്നോട്ടു പോയി ഇന്ന് അവര്‍ ആണ് ആങ്ങനെ ജീവിക്കുന്നത് പത്ത് മനസ്സ് ഉള്ളവര്‍ ആയി അവര്‍ കഴിയുന്നു , ശ്രമിച്ചാല്‍ എല്ലാവര്ക്കും ഇത് ചെയ്യാം മനസ്സ് ദൈവം ആണ് തരുന്നത് എന്ന് അറിയുക ദൈവത്തിനു അസാദ്യം ആയി ഒന്നും ഇല്ല പളുങ്ക് എല്ലാവര്ക്കും കിട്ടും അത് വ്രത്തം ആക്കിയാല്‍ മതി അത് തന്നെ വ്രത്തം കുലം നേരെ ആക്കും സ്വര്‍ഗ്ഗം പൂവ് അണിയും എന്ന് മനസ്സില്‍ പറഞ്ഞു നിര്‍ത്തുന്നു സ്വര്‍ഗ്ഗം പൂവ് അണിയട്ടെ എന്ന് അനുഗ്രഹം പൂവില്‍ നിന്ന് വരട്ടേ എന്ന് പറഞ്ഞു മനസ്സിനെ വിശാസത്തിലെയ്ക്ക് നയിക്കുന്നു ശുഭം വരട്ടെ .
ബ്രമ്മം ആണ് വേദം കൊണ്ടുവരുന്നത് , വേദം പ്രിക്രിതിയെ അണിയിക്കുന്നത് ആണ് വിശ്വാസ സത്യങ്ങള്‍ അതിനു മരം വയ്ക്കുക എന്നും പറയും , എന്നാല്‍ അതിനു അപ്പുറം ലോകം ഒന്നാകുക എന്നാണ് . അതിന്റെ കൂടെ ഭാഷാവരത്തില്‍ വേദം ഉണ്ട് അത് തര്‍ക്കത്തിലും ചെല്ലും അതിനു കാരണം ബിംബങ്ങള്‍ ആണ് , അവ ദൈവം ഉണ്ടാക്കിയത് അല്ല , പ്രിക്രിതിയ്ക്ക് വിരുദ്ധം ഉണ്ടാക്കിയത് ആണ് , അതിനെ കത്തിക്കാന്‍ ആണ് പ്രിക്രിതി ദൈവ വരം എടുക്കുന്നത് ഇത് ഒന്ന് , വേറൊന്നു തര്ക്കങ്ങളിലുടെ ബലം പ്രയോഗിച്ചു അവരുടെ മതം ഉണ്ടാക്കും അതാണ് യഹുദര്‍ ഒരു കാലത്ത് നില നിന്നിരുന്ന തര്‍ക്കങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത് അത് ഇന്ന് ഇല്ല , അതിനു പകരം വിദ്യ ചെന്ന് രാജ്യം ചുറ്റാന്‍ വിടും അപ്പോള്‍ യഹുദര്‍ വീണ്ടും വന്നു അവിടം എടുക്കും ഇത് മാത്രവേ ഉള്ളു ഇന്ന് ഉള്ളത് ഇത് ഒരു രഹസ്യം ആണ് , അതിനു പകരം മന തന്റേടം ഉള്ളവര്‍ ബലം എടുത്തു വേദം ആക്കി അത് മുന്നോട്ടു കൊണ്ടുപോകും ഇത് തെറ്റാണ് , മതം മാറണ്ട വന്നാല്‍ അത് നിങ്ങള്‍ക്ക് ഗുണം ആണ് യേശു ഗോത്രത്തിലെയ്ക്ക് ഉള്ള പോക്ക് ആണ് അത് , ഇതിനു പകരം ബല പ്രയോഗം വരുന്നത് ജ്ഞാനം ഇല്ലാത്ത ഏത് മതവും അവിടെ സ്ഥിര ബുദ്ധി ഇല്ലാത് കൊല്ലും കൊലയും നടത്തും അതില്‍ ഇട പെടരുത് അവര്‍ തന്നെ ഇല്ലാതാകും , എന്നാല്‍ ഈശ്വരന് ഇടപെട്ടു ആണ് എങ്കില്‍ അവിടെ സമാധാനം ഉണ്ട് , കറ്റും കോളും അവര്‍ക്ക് എല്ക്കണ്ട അതിനു പകരം വിശ്വാസവും കിട്ടും, ഇതിനു ചെയ്യാവുന്നത് അമ്പലക്കാര് രക്ത ചന്ദനം നെറ്റിയില്‍ അണിയാം അപ്പോള്‍ അവരുടെ മതം അവരുടെ തന്നെ ആകും ചന്ദനവും പറ്റും ഏത് ആയാലും മതി ഇത് രണ്ടു ജാതികള്‍ മുന്നോട്ടു വന്നാല്‍ അവയില്‍ ഒന്ന് പോകും പ്രിതിമ തകരും മനം തെളിയും ഇതാണ് ലോക മതം , മറ്റുള്ളത് ജിന്നുകള്‍ ഉണ്ടാക്കിയത് ആണ് എല്ലാം മതവും അവര്‍ തന്നെ വേഷം കെട്ടി ഓരോ മതവും ഉണ്ടാക്കി ഇത് ഒരു വസ്തുത മനുഷ്യന് അറിയുന്നത് യേശു ലോകത്ത് എത്തുമ്പോള്‍ ആണ് , എല്ലാവരും ഒരേ ഭാഷ ആണ് അപ്പോള്‍ ആണ് മതം തീരുന്നത് , അത് വരെ ഓരോരുത്തര് ഓരോ മതം ആയി ഇരിക്കും , ഇതിനാണ് വിശ്വാസം ഇല്ലാത്ത നാട്ടില്‍ കള്ള പണം പേരുകും എന്ന് പറയുന്നത് , ഒരു ഭാഷ പലതു ആകും എന്ന് അര്‍ത്ഥം, ഇതിനു ഒരു വഴി സുവിശേഷം അല്ല ബ്രമ്മചര്യം പാലിക്കുക എന്നത് ആണ് , ഏഴ് ഭാഷ ഒന്നിച്ചു നിര്‍ത്താന്‍ ഒരു വഴി അതെ ഉള്ളു , ഇനി ഒന്ന് പത്ത് മതം ഒന്നാകാന്‍ ഒരു ജ്ഞാനം വേണം അതിനു ജ്ഞാനത്തിനു വിശ്വാസത്തില്‍ സ്വര്‍ഗ്ഗത്തില്‍ എത്തണം അതിനു സ്വര്‍ഗ്ഗം പൂവിടും എന്ന് പറയും , ഇനി മത ഇല്ലാത് ഇരിക്കാന്‍ എഴുതുന്നത് സ്വന്തം കാര്യം നോക്കി ജീവിച്ചാല്‍ മതി അന്യനു ദ്രോഹം ചെയ്യത് ഇതാണ് ആവശ്യം , ഇതാണ് ഹിന്തുക്കള് ചെയ്യേണ്ടത് , മതം ഒന്നിനും ഉപകരിക്കില്ല അത് നരകം ഉണ്ടാക്കും എന്നാണ് ലോകം പറയുന്നത് , ഇനി പറയാം ഒരു ഭാഷ സംസാരിച്ചാല്‍ അത് മതം ആകുവോ, ഒരു ദൈവം അല്ലെ ഉള്ളു അതാണ് യേശു ഭാഷ സുവിശേഷ ഭാഷ ക്രിസ്താനികള്‍ ഉപയോഗിക്കുന്നത് സുവിശേഷം ആയി കാലാ കാലങ്ങളില്‍ കിട്ടിയ കാര്യങ്ങള്‍ പറഞ്ഞു തരുന്നത് എന്ന് പറയാം , അത് കൂടത് ഉള്ളത് ഒരു വശം എന്ന് മാത്രം എന്ന് പറയാം , യഹുദര്‍ ആണ് വേദത്തില്‍ ഒന്നാം സ്ഥാനം അതാണ് യേശു വേദം , ഇനി ഉള്ളത് നരക വേദങ്ങള്‍ ആണ് കയ്യും കാലും എടുത്തു ചെയ്യുന്നത് ബല പ്രയോഗം ആയവ , അതിനു നരകം പൊടിച്ചാല്‍ മതി, ദൈവത്തെ മാത്രം ആശ്രയിച്ചാല്‍ മതി, ബിംബങ്ങളുടെ പുറകെ പോകാത് ഇരുന്നാല്‍ മതി അവ പൊടിച്ചു കളയണം എന്ന് സാരം , യേശു അവിടെ വരും സ്സേനെഹം പകരും മുന്നോട്ടു പോകാം , മറ്റുള്ളവര്‍ യേശുവിനെ കൂടെ നിര്‍ത്തണം , അന്ത്യ കുവിദാശ അല്ല സ്വര്‍ഗ്ഗത്തില്‍ കൊണ്ടുപോകുന്നത് , യേശുവിന്റെ വിശ്വാസം ആണ് മുന്നോട്ടു നയിക്കുന്നത് , മറ്റുള്ളതൊക്കെ യന്ത്ര മനുഷ്യന് ആക്കാനെ കൊള്ളൂ അതിനാല്‍ ഈശ്വരനെ മാത്രം വിശ്വസിക്കുക , അത് ഒരു ദൈവമേ ഉള്ളു ഈ ലോകത്തില്‍ അത് അറിഞ്ഞാല്‍ മതി , ആ ദൈവം കണ്ണ് കൊണ്ടു കാണാന്‍ കഴിയില്ല , തീയില്‍ പെട്ടത് പോലെ മനുഷ്യന് തീര്‍ന്നു പോകും യേശുവിന്റെ ദൈവത്തെ കണ്ടാല്‍ ഇത്രയുമേ പറയുന്നുള്ളൂ വിശ്വാസത്തെ പറ്റി ജ്ഞാനം പകര്‍ന്നത് .
ഈജിപ്തിന്ടെ അടിമത്തത്തില്‍ നിന്ന് വിമോചിപ്പിച്ചു കൊണ്ടുവന്ന ദൈവം ആയ കര്‍ത്താവ് ഞാന്‍ ആണ് എന്ന് മുഴുവന്‍ പറയണം ഒന്ന് , രണ്ടാമത് പത്ത് കല്പനയും പാലിക്കണം അത് രണ്ടായി സമഗ്രഹിക്കാന് ദൈവം അനുവാദം തന്നിട്ടില്ല അത് പത്തും പ്രമാണിക്കണം അത് നിങ്ങള്‍ പറയുന്നത് സത്യത്തിനു നിരക്കാത്തത് ആണ് , ബിംബങ്ങള്‍ ആണ് അത് പറയുന്നത് , ബിംബങ്ങള്‍ ഉപേക്ഷിച്ചാല്‍ അത് പത്തും പറയുന്നത് കേള്‍ക്കാം , സാത്താന്റെ ശമ്പളം കൂടി കൂട്ടി ആണ് അത് പറയുന്നത് , വിഗ്രഹാരാധനയുടെ ഫലം ആണ് അത് , പിന്നെ പറഞ്ഞാല്‍ വ്യഭിചരിച്ച പണം എന്ന് പറയും അന്യന്റെ പിടിച്ചു പറിക്കുന്നത്, ഇതിനു ആണ് വ്യക്തം ആയി പറഞ്ഞാല്‍ തലയില്‍ എണ്ണ തേക്കണം എന്ന് പറയുന്നത് അന്യന്റെ എടുക്കാത് ഇരിക്കാന്‍ അതാണ് ഒന്നാം പ്രമാണം കല്പന പത്തും പാലിയ്ക്കണം എന്ന് യേശു പറഞ്ഞിട്ട് ഇല്ലേ എന്ന് ചോദിക്കുക , സംഗ്രഹിക്കാന്‍ പറഞ്ഞോ അത് ആദ്യം പഠിക്ക് സുവിശേഷം ആദ്യം വായിക്ക് , അത് ചുരുക്കാന്‍ അല്ല എഴുതിയത് , യേശു പറഞ്ഞത് ഒരു ചെകിട്ടത്ത് അടിക്കുന്നവന് മറുകരണം കാണിക്കണം എന്നാണ് അതിനു കല്പന അല്ല അത് ഒരു ഉപദേശം ആണ് , വാക്ക് തര്‍ക്കം ഉണ്ടാക്കരുത് എന്ന് ആണ് ദൈവത്തെ പ്രതി , ഇതിനു അര്‍ത്ഥം ദൈവ പുത്രരേ ബഹുമാനിക്കണം എന്ന് ആണ് അല്ലാത് ചെമ്പും കൊണ്ടു നടക്കണം എന്ന് അല്ല , പ്രവാചകര്‍ ആകണം എന്ന് ആണ് അര്‍ത്ഥം , ജ്ഞാനം ഇല്ലങ്കില്‍ ഇതൊക്കെ നിങ്ങള്‍ പറയും , ശവവും കൊണ്ടു പോകുമ്പോളെ ഇതൊക്കെ അറിയത്തുള്ളു വിശ്വാസം നഷ്ടപെട്ട കാര്യം ആ ശവത്തിനോടു ചോദിച്ചാല്‍ ആറിയാം പ്രമാണം പാലിച്ചോ എന്ന് , ശവം അല്ല പറയുന്നത് ആ ആളിന്റെ പ്രവര്‍ത്തി സാക്ഷ്യ പെടുത്തും എന്ന് അര്‍ത്ഥം , ഇനി പറഞ്ഞാല്‍ വിശ്വാസം പോകും ഇത് ഒന്നും ദൈവം തന്നത് അല്ല വിശ്വാസം ആണ് ദൈവം തന്നത് അത് കല്പനയിലുടെ ആണ് എന്ന് മാത്രം അതാണ് അറിയണ്ടത് എന്നാല്‍ ഒന്നും ഇല്ല ഇനി പറയാന്‍ വിശ്വാസത്തിന്റെ ഏഴ് പലകകള്‍ ഉണ്ട് എങ്കിലേ നിങ്ങള്‍ക്ക് ഇതൊക്കെ മനസ്സില്‍ ആകത്തുള്ളു അതാണ് വിശ്വാസം എന്ന് പറയുന്നത് പത്ത് കല്പനയും ഉള്‍പെട്ടത് ആണ് എന്ന് അറിയാം ജ്ഞാനം വന്നാല്‍ അത് ആചരിക്കുന്നത് സുവിശേഷം വായിച്ചു ആണ് എന്ന് മാത്രം അതിനു കല്പന മാറില്ല അത് അവിടെ ഉണ്ട് എന്ന് അറിയുക ഇനി ഒന്നും ഇല്ല ഭാഷാവരം പറയുന്നത് .
ബ്രമ്മം അല്ലായിരുന്നു അവിടെ ഉണ്ടായിരുന്നത് , ആനന്ദ വ്രത്തം ആയിരുന്നു അവിടെ ഉണ്ടായിരുന്നത് , അത് വ്രത്തത്തിനു മുകളില്‍ പോയി യേശു ഒരു ലോകം ഉണ്ടാക്കി , അവിടെ കയറാന്‍ ബിംബങ്ങള്‍ തിരക്ക് കൂട്ടി, ഇതിനു അര്‍ത്ഥം ഒരു പുരോഹിതന് അതിനു മുകളില്‍ പോയി ബ്രമ്മാനന്ദം എടുക്കുന്നത് തടഞ്ഞു , അത് പ്രപഞ്ചത്തിന്റെ ആണ് അത് എടുക്കുന്നത് ഏഴ് പുണ്യം കൂടി കൂട്ടി വേണം ഇത് പറഞ്ഞാണ് വിശ്വമാതാവായ ഈശ്വരനെ അതില്‍ നിന്ന് വിലക്കിയത് , ഇത് കൊണ്ടു ആണ് ജഗദിശ്വരന്‍ എന്ന് പറയുന്നത് , യേശു മാതാവ് ഒരു മാതാവ് ആണ് എങ്കിലും ജഗദിശ്വരി ആയില്ല അതിനു മുന്‍പ് യേശു വ്രത്തം വച്ചു അതാണ് അന്ന് നടന്നത് , യേശുവിനെ കുരിശില്‍ തറച്ചത് വ്രത്തം വച്ചതിനു അല്ല , മാനസ്സാന്തരം വന്നപ്പോള്‍ ലോകം സ്വര്‍ഗ്ഗം ആയി അവിടെ കയറിയവര്‍ മുത്ത് ഇട്ടു പരിഭ്രമം ഉണ്ടാക്കി ലോകത്ത് അതാണ് കാരണം , ഇതിനു അര്‍ത്ഥം ജ്ഞാനം ലോകത്ത് ഓടി ബ്രമ്മ മയം ആയി അത് ലോക മാതാവ് വന്നു കുരിശു കൊടുത്തു എന്നാല്‍ ഒരുവന് പോലും നന്നായില്ല കുരിശേല്‍ തറയ്ക്കാന് കൂടിയതെ ഉള്ളു ഇന്ന് പറഞ്ഞു നടക്കുന്നു അപ്പവും വീഞ്ഞു കിട്ടി എന്നും പറഞ്ഞു , ഇത് ഒന്നും ശരി അല്ല ബ്രമ്മം എടുത്ത് മുന്നോട്ടു പോകുക അവിടെ ദൈവം തുണ ഉള്ളു , എന്ന് പറഞ്ഞാല്‍ കാട്ടറബിയെ പോലെ ഇരിക്കാം കുരിശും കൊണ്ടു നടന്നാല്‍ അത് തന്നെ കൊന്നിട്ട് മിഷിഖാ ചരിത്രം പറഞ്ഞു നടക്കുന്നു , ഇതില്‍ അര്‍ത്ഥം ഉണ്ട് ഒരു കുലത്തിനു അര്‍ത്ഥം ഉണ്ട് അവരുടെ ആയിരുന്നു ദൈവം അത് അവര്‍ ആംഗികരിച്ചില്ല അത് കൊണ്ടു മുത്ത് ചിതറി ലോകം മുഴുവന്‍ പായ് വിരിഞ്ഞു അതാണ് കാരണം , ഇത് കുരിശില്‍ നിന്ന് ആല്ല സ്വര്‍ഗ്ഗത്തില്‍ നിന്ന് അയച്ചു എന്ന് സാരം , ഇനി അറിയണം എങ്കില്‍ പള്ളി പോയി , മെത്രാന് പോയി ഇടവക ഭരിക്കുമ്പോള്‍ കൊച്ചു കുഞ്ഞുങ്ങളോട് ചോദിക്ക് ഈശോ എവിടെ ആണ് എന്ന് , അപ്പോള്‍ പറയും മേഘത്തില്‍ ആണ് എന്ന് അത് ലോകത്തില്‍ എന്ന് പറയുന്നത് അവര്‍ പറയുന്നത് യേശു ലോകം എന്ന് ആണ് അതായത് ഭാരതത്തില്‍ ബ്രമ്മവിന്റെ ലോകം പണിത് പോയാല്‍ ഇത് പോലെ പറ്റും യേശു കുരിശേല്‍ കേറണ്ട വരും , അത് ഈശോയുടെ കൂടെ നിന്നാല്‍ പാലം കിട്ടി സ്വര്‍ഗ്ഗത്തില്‍ എത്താം ഇത് ഒരു കുലം പോയി അതാണ് തോമാസ്ലിഹായുടെ കൂടെ നിന്ന ഏഴ് കുടുംബക്കാര് അന്ന് പോയി ഇപ്പോള്‍ രാക്കിളിയും കൊണ്ടു നടക്കുന്നു , പ്രതാപം വിട്ടു എന്ന് അര്‍ത്ഥം, ഇനി ഉള്ളത് തന്നാല്‍ അറിയുക , അതിനു കാരണം ഒരുത്തനും നന്നാകുന്നില്ല വ്യജാം കൊണ്ടു നടക്കുന്നു , കൊണ്ടറിയും കണ്ടറിയും എന്ന് പറയും കുരിശേല്‍ തൊട്ടാല്‍ അത് അര്‍ത്ഥം യഹുദരുടെ വീട്ടില്‍ പെരുമ്പാമ്പും കൊണ്ടു ചെല്ലുക ഇല്ല എന്നാണ് , അവിടെ വ്രത്തം ഇല്ല എന്ന് അര്‍ത്ഥം പാപം കൊണ്ടു ജീവിക്കാന്‍ ആവില്ല എന്ന് സാരം കുവിദാശ വിളക്ക് ആകില്ല എന്ന് അര്‍ത്ഥം അത് ബ്രമ്മത്തിനു കാവല്‍ നില്‍ക്കത്തെ ഉള്ളു , ബ്രമ്മാവ് വരുമ്പോള്‍ താഴെ ഇറങ്ങണം അത് കൊണ്ടു ജീവിച്ചോ പരം പുരാണോ ആയിട്ട് , ഇത് എഴുതിയത് നിങ്ങള്‍ക്ക് അല്ല ഒരു കൂട്ടം വ്യര്‍ത്ഥ അഭിമാനികള്‍ ഉണ്ട് ദൈവത്തിന്റെ മക്കള്‍ ആണ് എന്ന് പറഞ്ഞു ഇരിക്കുന്നവരു അവര്‍ക്ക് വേണ്ടി ആണ് ഇത് എഴുതിയത് ഇനി ഒന്നും ഇല്ല ബ്രമ്മത്തെ പറ്റി പറയാന്‍ ഈശ്വരന് പോയ വഴി .