സത്യ വട്ടം എന്ന് ഒരു വട്ടം ഉണ്ട് , സുര്യന് മേളില് ഉള്ള വട്ടം എന്ന് പറയും അത് ജ്ഞാന വട്ടത്തിന് മേളിലും ആണ് , എന്നാല്‍ അതിനെ യേശു വട്ടം എന്ന് അല്ല പറയുന്നത് , അന്ന് യേശു ജനിച്ചിട്ടില്ല എന്ന് അല്ല അവിടവും ആയി ദൂരേ ആണ് ,അത് ജ്വാല ആണ് , അത് ഈ ലോകത്ത് ആല്ല , പഞ്ചാഗ്നിയ്ക്ക് മേളില് ആണ് അവിടെ ചെല്ലാന്‍ ഒരു യഹുദന് പറ്റും പിന്നെ ഉള്ളത് യേശുവിനു പറ്റും , അത് പോലെ പുണ്യാല്മക്കള് അഗ്നിയില്‍ ജനിച്ചവര്‍ ആയവര്‍ എന്ന് പറഞ്ഞാല്‍ ഒരു കുലവേ ഉള്ളു അഗ്നി ഉള്ളവര്‍ ഈ ലോകത്തില്‍ യഹുദരെ പോലെ ഉള്ളവര്‍ എന്ന് അല്ല അഞ്ചു അപ്പന്മാര് ഉണ്ടായിരുന്നു അന്നത്തെ കാലത്ത് അവര്‍ യഹുദരില്‍ നിന്ന് വന്നവര്‍ ആണ് എന്ന് അല്ല , ഭൂമിയുടെ അര്‍ദ്ധ ചന്ദ്രന്മാര് ആണ് , എന്ന് ആണ് , എന്ന് പറഞ്ഞാല്‍ സത്യാല്മാക്കളും ആയി പോരുത്തപെടുന്നവര് എന്ന് പറയാം അവര്‍ ജ്വാലകളെ വെള്ളിയില്‍ നിന്ന് വേര്‍തിരിച്ചു പുണ്യം ആക്കി ഈശ്വരനില്‍ എത്തിയ്ക്കുന്നവര് ആണ് എന്ന് ആണ് , ഇത് ഏഴ് ദൂതന്മാര് ആയിരുന്നു അന്ന് ഉണ്ടായിരുന്നത് അവര്‍ വെള്ളിയില്‍ അഗ്നി എത്തിയാല്‍ അത് ശ്ലിഹായില് എത്തിയ്ക്കും, എന്ന് പറഞ്ഞാല്‍ സത്യ ദേശത്ത് എത്തിയ്ക്കും , ഇത് ഒരു ഈശ്വര സ്സെന്ഹികള്ക്ക് പറ്റു യേശു സ്സെനെഹിതര് എന്ന് അങ്ങനെ ശ്രേഷ്ഠ പിതാക്കന്മാര് എന്നും പറയും , അവര്‍ തീയ് ജ്വാലകളെ പോലെ നിറം ഉള്ളവരും, കണ്ണ് മഞ്ഞ അല്ല , കരി നീലം ആണ് എന്ന് അല്ല , അഞ്ചു കളറുകള്‍ അവരുടെ മനസ്സിലും ഉണ്ട് കണ്ണിലും ഉണ്ട് എന്ന് പറഞ്ഞാല്‍, അവര്‍ ആരെ ശാസിച്ചാല് അവര്‍ പുഴുക്കള്‍ ആയി പോകും ഏതു മനുഷ്യന് ആണ് എങ്കിലും ആരുടെ അടുത്ത് പോകില്ല അത്ര ശക്തി ആണ് അവരുടെ വചനത്തിനു , ഭൂമി പോലും നിറം ഇല്ലാത് ആയാല്‍ അവര്‍ വ്രത്തം ഇട്ടു ചെമ്പ് ഇറക്കി കരി നീലം ആക്കി വെളുപ്പിക്കും ഒറ്റ നോട്ടത്തില്‍ ഏത് മനുഷ്യനും കരുവാളിച്ച് പോകും, അതാണ് അവര്‍ ഈശ്വരന്മാര് എന്ന് വിളിക്കുന്നത് അവരെ ആണ് ഇനി ഒന്നും ഇല്ല അവര്‍ ഭൂമിയില്‍ ഇല്ല , ആന്ജയ നക്ഷത്രങ്ങള്‍ അവരുടെ ആണ് അത് ഈ ലോകത്തിന്റെ അല്ല , എട്ടു കോടി പിതാക്കന്മാര് ആ ലോകത്ത് ഉണ്ട് എങ്കിലും ആരും ഈ ലോകത്ത് പുനര്‍ജനിക്കില്ല , കരി നീല കളര്‍ അല്ല , ചെമ്പക പൂവിന്റെ നിറം ആണ് അവര്‍ക്ക് ഉള്ളത് , അവരെ കണ്ടാല്‍ കണ്ണ് തള്ളും , വെളുപ്പ് എന്ന് ഒന്നും പറയില്ല , ഇവിടെ വരില്ല , സത്യാല്മാക്കള് ആണ് അവര്‍ എന്ന് അല്ല അവര്‍ യേശു ലോകത്തിനു ഒരു ലോകം കൂടി മേളില് ഉള്ളവര്‍ ആണ് , ഇത് പറഞ്ഞത് മനുഷ്യന് എത്താവുന്നത് ഒന്നും പോയിട്ടില്ല അത് കൊണ്ടു ശലഭങ്ങള്‍ ആകാത് പുണ്യം സ്വര്‍ഗ്ഗത്തില്‍ എത്തിച്ചു അവിടെ പോകാന്‍ പറ്റുവോ എന്ന് നോക്കുക , തമ്പുരാക്കാന്മാര് തുണി മൂടി അല്ല കഴിഞ്ഞിരുന്നത് എന്നാണ് അര്‍ത്ഥം എല്ലാ കാര്യങ്ങളും അവര്‍ വിശദികരിച്ചിരുന്നു എന്നാണ് അര്‍ത്ഥം , അവര്‍ ആണ് ആ ലോകത്ത് എന്ന് അല്ല , ഏതു പുണ്യാല്മാക്കള് അവിടെ എത്തിയാല്‍ ചന്ദനം പോലും തെക്ക് ആയിട്ടെ അവിടെ കാണു എന്നാല്‍ എല്ലാം മരങ്ങളും അവിടെ ഉണ്ട് വ്രക്ഷങ്ങള്‍ , സസ്യങ്ങള്‍ എന്ന് അല്ല എല്ലാം ദൈവ വ്രക്ഷങ്ങള്‍ ആണ് എന്ന് പറയാം അവര്‍ വ്രക്ഷങ്ങളില് തന്നെ പൂവ് മണത്ത് നോക്കും എന്ന് പറഞ്ഞാല്‍ കയ്യ് കൊണ്ടു ഒന്നും എടുക്കില്ല എന്നാണ്, വായു , ജലം എല്ലാം മനസ്സില്‍ ആണ് കുടിക്കുന്നത് , അവര്‍ക്ക് വെയില് ഇല്ല , കിടക്ക വിരി ഇല്ല , മണ്ണില്‍ ആണ് കിടക്കുന്നത് എന്ന് അല്ല ആഗ്രഹിക്കുമ്പോള്‍ കിടക്ക അല്ല എല്ലാം വരും അവര്‍ക്ക് സത്യ കിടക്ക ആണ് ഉള്ളത് അത് വിശാലം ആയി പറഞ്ഞാല്‍ നാല് ദിക്കും കിടക്ക ആയി വരും അവര്‍ക്ക് ഇനി ഒന്നും ഇല്ല പാലം ആണ് ആ എഴുതിയത് അവിടെ ഒരു പാലവേ ഉള്ളു ജ്ഞാന പാലം അത് ദൈവ വ്രത്തത്തില്‍ മുത്ത് കെട്ടിയാല്‍ അവിടെ എത്തും എന്ന് പറഞ്ഞാല്‍ പ്രാര്ത്തനയില് അവിടെ പോകാം എന്ന് ആണോ അത് ഒരു ദിവ്യ ദര്‍ശനം വന്നു കാണും എന്ന് അല്ല , അംശങ്ങള്‍ അവിടെ എത്തും എന്നും അല്ല, വായു അല്ല അവിടെ പ്രാണന് ആണ് അവിടെ ഉള്ളത് , അത് വരും ഇവിടെ പ്രാര്ത്തനയില് എന്ന് അല്ല ഒരു അംശവും വരില്ല അത് മാത്രം അല്ല , ചങ്കും തരില്ല എങ്കിലും പരിമളം അവര്‍ തരും അവരെ നോക്കിയാല്‍ മനസ്സില്‍ പെരുമഴ പെയ്യും എന്ന് ഒന്നും ഇല്ല അര്‍ത്ഥം തങ്ക ശനിയ്ക്ക് പോലും അവിടെ പോകാന്‍ ഒരു കാലത്തും പറ്റില്ല എന്ന് പറഞ്ഞാല്‍ പുണ്യാല്മാകള് മാത്രം അവിടെ പോകും എന്ന് ആണ് , അവര്‍ ശിക്ഷിക്കില്ല , സത്യത്തില്‍ എത്തിയ്ക്കുക ആണ് ചെയ്യുന്ന്ത് അവരുടെ സ്ഥലം പോലും ഇവിടുന്നു ഒരു കോടി വര്‍ഷം മനസ്സില്‍ വിചാരിച്ചാല്‍ എത്തുന്നിടം ആണ് , എന്ന് വച്ചു അവിടെ വിശ്വാസങ്ങള്‍ ചെന്നാല്‍ അവര്‍ക്ക് കുട ഇട്ടു തരും എന്നാണ് പറയുന്നത് ഇനി ഒന്നും ഇല്ല പഞ്ചാഗ്നിക്കു മേളില് ഉള്ള ഈശ്വര ലോകത്തെ പറ്റി എഴുതിയത് ഒന്ന് കൂടി പറയാം ഇവിടെ പോകാന്‍ ഏഴ് ജന്മം പോരാ , ഒരു ദൈവം ആകണം എന്ന് അല്ല, സുവിശേഷത്തില്‍ ദാവിദു എഴുതിയിട്ടുണ്ട് അങ്ങയുടെ അങ്കണം ഒന്ന് കാണാന്‍ ഒക്കുമോ എന്ന് അതിനു അര്‍ത്ഥം ദാവിദ് മനസ്സില്‍ കണ്ടു എന്ന് അല്ല , വായുവില്‍ അഗ്നി ചെന്ന് എന്ന് ആണ് അത് വിശ്വാസങ്ങള്‍ കൊടുത്തു എന്ന് ആണ് അതിനാല്‍ യഹുദനെ പോലെ ഒരു ദൈവത്തെ മാത്രം ധ്യാനിച്ചാല്‍ അവിടെ എത്താം എന്ന് ആണ് എങ്കിലും ശുദ്ധ വായു ഇല്ലാത് പോകാന്‍ പറ്റില്ല അതിനാല്‍ ദൈവങ്ങളെ പോലെ ഉള്ളവരുടെ സ്സെനേഹം എടുത്ത് വേണം പോകാന്‍ അതായത് യേശുവിനെ സ്തുതിക്കണം എന്ന് അര്‍ത്ഥം ഇനി അഗ്നികള്‍ ആര്‍ക്കും ഇല്ല എന്ന് അല്ല എല്ലാം ഈശ്വരനെ ധ്യാനിക്കുന്നതിനു ആകണം എന്ന് അറിയിക്കുന്നു സത്യം പറയുന്നത് വിശ്വാസം പറയുന്നു ഇനി അഞ്ചു കടലുകള്‍ പറയാം അത് അക്കരെ അല്ല , യേശു ലോകത്തെയ്ക്ക് ഉള്ളത് ആണ് ആ കടലുകള്‍ വെള്ളം മാത്രവേ ഉള്ളു അതില്‍ മനുഷ്യര്‍ ഇല്ല എന്ന് അല്ല കടലില്‍ മനുഷ്യന് ജീവിക്കും എന്ന് അല്ല , പ്രത്യാശ ഇല്ലാത്തവര്‍ അതില്‍ പെട്ട് നടക്കുന്നു എന്ന് ആണ് , അവിടെ പോയിട്ട് അല്ല , ആ കടല്‍ അവരെ വിലങ്ങു തടി ആയി നില്ക്കുന്നു അത് ജ്ഞാനം ആകുന്ന കടല്‍ അല്ല , വായു ഇല്ലാത്ത കടല്‍ അത് അഞ്ചു ലോകങ്ങള്‍ ഉണ്ട് അവിടെ മനുഷന് പോയാല്‍ ഏഴ് തൂണ് ഇട്ടേ പോകാന്‍ പറ്റു അത് ഏഴ് കടലുകളില്‍ ഒന്നും ആല്ല , എന്നാല്‍ അത് പാപങ്ങള്‍ ആണ് അതില്‍ ഉള്ളത് അത് വീന്റെടുപ്പിന്റെ കാലത്ത് ഭൂമിയില്‍ ഒഴിക്കും എന്ന് ആണ് പറയുന്നത് അത് മഹാ പര്‍വ്വതം പോലും വെള്ളത്തില്‍ ഒലിച്ച് പോകും എന്ന് ആണ് പറയുന്നത് അത് ഒരു മഹാ വിപ്ലവം ലോകത്ത് ഉണ്ടാകും ജാതികള്‍ തമ്മില്‍ ഇടറും അന്ന് അത് സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒഴിക്കും എന്ന് ആണ് പറയുന്നത് ഇത് വീന്റെടുപ്പിനു മുന്‍പ് ആണ് എന്നാണ് പറയുന്നത് , ഇത് ബൈബിളില്‍ ചുരുക്കം ആയെ പറയുന്നുള്ളൂ അത് ദൈവം അല്ല പുണ്യാല്മാക്കള് ആണ് ഒഴിക്കുന്നത് എന്ന് പറയും എങ്കിലും അത് നീറുന്ന വെള്ളം ആണ് അത് കുടിക്കാനും കൊള്ളില്ല , വായുവും ഇല്ല എല്ലാ നക്ഷത്രങ്ങളിലും അത് ഒഴിക്കും അവിടെ എല്ലാം ജീര്ണ്ണച്ചു പോകും എന്ന് പറയും , ഇത് ഇതിന്റെ കൂടെ എഴുതിയത് ഒരു ലോകം അവര്‍ക്ക് ഇവിടെ ഉണ്ട് അത് പെണ്ണുങ്ങള് മാത്രവേ ഉള്ളു അവരെ ബന്ധി ആക്കിയിട്ടുണ്ട് അതിന്റെ ശിക്ഷ ആണ് അവര്‍ തരുന്നത് , അത് വിഷം കഴിപ്പിക്കും എന്ന് അല്ല, അവരവരുടെ ശിക്ഷ സ്വയം അനുഭവിക്കും എന്ന് ആണ് അന്യനെ ഉപദ്രവിച്ചാല്‍ അത് ശിക്ഷ എന്ന് ആണ് ഇതില്‍ നിന്ന് പറയുന്നത് , ഒരു കാരണവശാലും ആര്‍ക്കും ഒരു ജീവനും ഒരു ജീവിയ്ക്കും ഒരു മതം ഇല്ല എന്ന് ആണ് ഇതില്‍ നിന്ന് പറയുന്നത് അവര്‍ ലോകത്ത് തിന്നു കുടിച്ചു ജീവിച്ചു മറ്റുള്ളവരെ ഉപദ്രവിക്കുന്നതിനു ആണ് ഈ ശിക്ഷ കൊടുക്കുന്നത് യഹുദര്‍ അല്ല സ്വര്‍ഗ്ഗത്തില്‍ നിന്ന് ആണ് ശിക്ഷ കൊടുക്കുന്നത് ഇതിനു ബ്രമ്മാണ്ട ശിക്ഷ എന്ന് പറയും ആത്മ ലോകത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ചാല്‍ ഉള്ളത് ആണ് വഴിക്ക് ഉള്ള തടസ്സങ്ങള്‍ എന്ന് പറയും ഇനി അമ്പ് എയ്ത് മുതല്‍ ആയവ ഉള്ളത് ഒരു ശിക്ഷ ആണ് അതും അവര്‍ക്ക് ഇല്ല , അതിനും ശിക്ഷ ഉണ്ട് അത് കരി നീലച്ചു ഇരിക്കും എന്ന് പറയും അങ്ങനെ ചെയ്താല്‍, ഇനി പറയുന്നത് അമ്പലം പോലെ ഒന്ന് ഉള്ളത് ഏഴ് ലോകത്ത് ഉണ്ട് അത് എല്ലാം അവര്‍ വച്ചത് ആണ് എന്ന് അല്ല , യേശുവിനു മുന്‍പ് ഉള്ളത് ആണ് ഈ പറയുന്നത് എന്ന് പറഞ്ഞു സത്യത്തെ ഒന്ന് കൂടി ആയിരിക്കുന്നവനും എന്ന് പറഞ്ഞു ആണ് എന്ന് അല്ല , പ്രമാണം കാക്കുക എന്ന് പറയുന്നു .
ഏഴ് തൂണ് ഇടുക എന്ന് പറഞ്ഞാല്‍ അഗ്നി ആണ് അത് അതില്‍ നിന്ന് ഏഴ് അഗ്നി വരും അത് തീയ് എന്നാണ് പറയുന്നത് ഭൂമിയിലെ തന്നെ ആണ് എങ്കിലും വായു ഉള്ളിടത്ത് ആണ് ഇത് നടക്കുന്നത് ഏത് ലോകത്തും അന്യ സംസ്കാരം ഉണ്ട് അത് ഏത് എന്ന് അവര്‍ തീരുമാനിക്കും എന്നായിരുന്നു പണ്ടുള്ളവര്‍ തീരുമാനിചിരുന്നത് അത് അല്ല , ഓരോ ഭൂമിയും ഓരോ വ്രക്ഷങ്ങള്‍ വേണം എന്ന് അനുശാസിക്കുന്നത് വിശ്വാസങ്ങള്‍ ആണ് അതിനെ ഏഴ് തൂണ് നാട്ടുന്നത് അങ്ങനെ ആണ് , എന്ന് പറഞ്ഞാല്‍ ഏഴ് തൂണ്കള് ഉള്ളിടത്ത് അന്യ വ്രക്ഷങ്ങള്‍ ഉണ്ടാകില്ല , ഒരു വീസയും അവിടെ കിട്ടില്ല , എന്ന് മാത്രം അല്ല , അവിടെ യുദ്ധം ചെയ്യാന്‍ ആരും വരില്ല , അവര്‍ മാത്രം ആണ് അവിടെ ഉള്ളത് എന്നാണ് ഈശ്വരന്മാരുടെ കല്പന അത് ഏഴ് ഈശ്വര്‍ന്മാര്‍ ഉണ്ട് ഏത് ലോകത്തും അവര്‍ അന്യം നിന്ന് എന്ന് പറഞ്ഞാല്‍ കുരിശില്‍ മരിച്ച ഈശ്വരന് മരിച്ചപ്പോള്‍ അവിടെ പോയി നിന്നപ്പോള്‍ അവരെ മരിച്ചവര്‍ എന്ന് പറഞ്ഞു വിശ്വസിച്ചില്ല അത് കൊണ്ടു അവര്‍ വിജ്ഞാനം കൊടുത്തില്ല ഏഴ് ഭൂമികളില്‍ എന്ന് പറയുന്നുണ്ട് എങ്കിലും അര്‍ത്ഥം നാല് ജാതികള്‍ക്കു അന്ന് ഒരു ഗുണവും ഇല്ലായിരുന്നു എന്ന് പറഞ്ഞാല്‍ ജ്ഞാനം എല്ലാവരെയും ഒരുപോലെ കണ്ടിരുന്നു എന്ന് പറയാം അതാണ് ഈശ്വരന് ഭൂമിയില്‍ വന്നത് ഒരു പോലെ കാണാന്‍ ആണ് , ഇനി തൂണുകള്‍ ആര്‍ക്കു വേണം എങ്കിലും ഉണ്ടാക്കാം അവരുടെ സ്ഥലത്ത് ഏത് തൂണു വേണം എന്ന് നിങ്ങള്‍ തിരുമാനിക്കുക സ്വര്‍ഗ്ഗം ആകണം എങ്കില്‍ അവനവന് തന്നെ ശുദ്ധ വസ്ത്രം ഉടുത് യേശുവിനെ ഭജിക്കണം എന്ന് പറയും എന്ന് പറഞ്ഞാല്‍ അഗ്നിയെ സ്സെനെഹിക്കണം എന്ന് , ഇനി പറഞ്ഞാല്‍ ഏഴ് തൂണ് ആര്‍ക്കും ഇല്ല ഇസ്രായേലില്‍ ഏഴ് തൂണ് ഉണ്ട് അത് മാത്രവേ ഉള്ളു അതും കടും ചുവപ്പ് ആയി , അന്യര്‍ അവിടെ കയറിയത് ആണ് , ക്രിസ്താനികളും മറ്റു ജാതിക്കാരും അവിടെ ചെന്ന് മുസ്ലിം പള്ളിയും ഉള്‍പെടെ അവിടെ തകരം ഉണ്ടാക്കി എന്നാണ് പറയുന്നത് , എന്ന് പറഞ്ഞാല്‍ അവരുടെ സത്യം മണ്ണില്‍ പോയി എന്നാണ് , ഇനി അവര്‍ക്ക് ലോകത്ത് പോകാത് മണ്ണില്‍ പുണ്യം ഉണ്ടാക്കിയാല്‍ അവരുടെ പുണ്യം കിട്ടും എന്നാണ് അര്‍ത്ഥം , ഇനി മറ്റുള്ളവര്‍ കുടിയേറ്റം നടത്താത് അവരവരുടെ സ്ഥലത്ത് കൃഷി ചെയ്ത് വിള എടുത്താല്‍ തൂണ് ഉണ്ടാകും അതാണ് ആദ്യം ചെയ്യാന്‍ ഉള്ളത്, സ്വര്‍ഗ്ഗലോകം പൂകാന്‍ ആദ്യം ചെയ്യണ്ടത് അതാണ് എന്നിട്ട് മതി മറ്റുകാര്യങ്ങള്‍ എന്ന് അല്ല , സത്യത്തെ പിന്‍ചെന്ന് സത്യം മാത്രം എടുത്തു ഒരു നല്ല ജീവിതം ജീവിക്കുക അതാണ് ആവശ്യം അപ്പോള്‍ തീയ് മുറ്റത്ത് വരും അവനവന് തന്നെ വിഷക്കായ് കളയും അത് മുറ്റത്ത് നിര്‍ത്തരുത് അത് അവനവന് തന്നെ വിഷക്കായ് കഴിക്കരുത് എന്ന് അര്‍ത്ഥം , ഇതിനു പറയുന്നത് പുല്ല് ചെത്തുക എന്ന് പറയും പറമ്പില്‍ വെള്ള പൂശുക എന്നും പറയും അര്‍ത്ഥം അന്യ വ്രക്ഷങ്ങള്‍ ഫലം തരാത്തത് എന്ന് ആല്ല , ഗുണം ഇല്ലാത്തത് പറമ്പില്‍ വളര്‍ത്തരുത് അത് ജീവ ദോഷം വരുത്തും എന്ന് പറയും , ഇനി അഗ്നി തൂണ് എന്ന് അല്ല പറയുന്നത് വിശ്വാസങ്ങള്‍ ബ്രമ്മത്തിലും ഉണ്ട് അത് അനുഗ്രഹം അല്ലാത്തത് തീയില്‍ ഇടുക എന്ന് അര്‍ത്ഥം, നല്ലത് നട്ടുപിടിപ്പിക്കുക എന്നും അര്‍ത്ഥം , ഇതാണ് തൂണുകള്‍ നല്ലത് എന്ന് മനസ്സില്‍ ആക്കുക , അത് ആകാശത്തും ഉണ്ട് , ലോകത്തിലും ഉണ്ട് എല്ലാം ജ്ഞാനം പറഞ്ഞു തരും , മുന്തിരി പുഷ്പിക്കുമ്പോള്‍ അതില്‍ ഒരു വരം ഉണ്ട് എന്ന് പറയുന്നത് പോലെ എല്ലാ വ്രക്ഷവും ഒരു ഫലം തരും അത് നല്ലതെ എടുക്കാവു അതിനാണ് ചീത്ത ഫലങ്ങള്‍ കളയണം എന്ന് പറയുന്നത് , നല്ല വ്രക്ഷങ്ങള്‍ നടണം എന്നും പറയുന്നത് , ഇനി സത്യത്തെ ഏഴ് നിറത്തില്‍ കാണണം എങ്കില്‍ അമേരിക്കയില്‍ വന്നാല്‍ മതി എന്ന് അല്ല , അപ്പന് ആര് എന്നും വിശ്വാസം ഏതു എന്നും സ്വയം തിരിച്ചറിയുന്നത് ആണ് നിറങ്ങള്‍ വരുന്നത് ആണ് അറിയും , അമ്മ ആര് എന്ന് അറിയുന്നത് വ്രക്ഷം ഏത് എന്ന് അറിയും ഇതാണ് നല്ല പ്രായത്തോളം മാതാപിതാക്കളെ നല്ലവണ്ണം നോക്കണം എന്ന് പറയുന്നത് ഇതിനു സത്യജ്ഞാനം എന്ന് പറയും വിശ്വാസത്തിലെ സത്യ ജ്ഞാനം എന്ന് പറയും , ഇനി ശുഭം വരട്ടെ അപ്പനെയും അമ്മയെയും നോക്കുന്നവര്‍ക്ക് , അവരുടെ വിശ്വാസം തലമുറകളില്‍ പകരട്ടെ എന്ന് സത്യം പറയുന്നു .
സത്യങ്ങള്‍ വിശ്വാസത്തില്‍ പോകും , വിശ്വാസങ്ങള്‍ ഭൂമിയില്‍ ഓടും എന്നിട്ട് നക്ഷത്രങ്ങളില്‍ എത്തി പ്രമാണത്തില്‍ കൂടി സ്വര്‍ഗ്ഗത്തില്‍ എത്തും ഇതാണ് ശരി , ഇനി ഈ സത്യങ്ങള്‍ ഒരുവനെ ഉള്ളു അത് മനസ്സ് ഉള്ളവര്‍ക്കെ ഉള്ളു , അവരെ ചങ്ങലയ്ക്ക് ഇടരുത് മനസ്സ് കെട്ടരുത് എന്ന് അര്‍ത്ഥം , അവര്‍ ഇല്ലങ്കില്‍ പാതളം ആയിരിക്കും എല്ലായിടവും , സത്യങ്ങള്‍ ഇറങ്ങില്ല , പള്ളി പോലും കാണില്ല , അമ്പലവും കാണില്ല , എല്ലാം നവികരിക്കുന്നത് ആണ് സത്യ വിശ്വാസങ്ങള്‍ അതിനു ഏഴ് തൂണ് ഇല്ല , അഞ്ചു രശ്മി ആണ് ഉള്ളത് , ഇതൊക്കെ ആണ് മനുഷ്യര്‍ സത്യം വിട്ടപ്പോള്‍ പ്രമാണത്തിന് പകരം ശാസ്ത്രം ആയി ഉപയോഗിച്ചത് അത് സത്യം അല്ല കാലന്മാരുടെ സഞ്ചാരങ്ങള്‍ ആണ് അതില്‍ ഉള്ളത് , ഇനി യഥാര്‍ത്തത്തില്‍ ഉള്ളത് ഏഴ് രശ്മി വന്നാല്‍ അത് സ്വര്‍ഗ്ഗത്തില്‍ എത്തിയാല്‍ അഞ്ചു കണ്ണ് കാണും എന്ന് പറയും , ഇതിനു അര്‍ത്ഥം ഏഴ് ദേശങ്ങള്‍ അവര്‍ക്ക് ഉണ്ട് അത് അല്ല , അവര്‍ക്ക് ജ്ഞാനം ഉണ്ട് എന്നാണ് , ഇത് രശ്മി എന്നത് നാല് കയ്യ് ആണ് എന്ന് അല്ല , അത് ഒരു സുഹ്രദം ആണ് അം എന്ന അക്ഷരത്തില്‍ നിന്ന് ബഹുമാനം വിവാഹത്തില്‍ എത്തുന്നത് ആണ് ഈ രശ്മി എന്ന് പറയുന്നത് അത് വിവാഹം എന്നത് മനുഷ്യനു പുണ്യം സ്വര്‍ഗ്ഗത്തില്‍ എത്തുന്നത് എന്ന് പറയും , ഇനി ഇത്രയും ആയാല്‍ ലോകങ്ങള്‍ ഉണ്ടായി എന്നാണ് പറയുന്നത് അത് വ്യാഴം എത്തിയാല്‍ ശനി വരും എന്ന് പറയും ഇതൊക്കെ ആണ് കാര്യം , മരിച്ചാലേ ഇതൊക്കെ അറിയൂ എന്ന് പറഞ്ഞു ഇരുന്നാല്‍ കണ്ണ് കിട്ടില്ല , അവരവര്‍ക്ക് ഉള്ളത് സ്വന്തം ഉള്ളത് ആണ് , ഏഴ് ദേശങ്ങള്‍ സ്വയം ഉള്ള ദേശങ്ങള്‍ ആണ് അവയെ വിവാഹം എന്ന് പറയും , ഇനി പറഞ്ഞാല്‍ ഒരു മനുഷ്യന് ഏഴ് വിവാഹം ഉണ്ട് എന്ന് അല്ല , ഒരു പെണ്ണ് അല്ല, ഒരു നക്ഷത്രം ഉദിച്ചാല്‍ അത് ഏഴ് പേര്‍ക്ക് ഉള്ളത് ആണ് എന്ന് അല്ല , അത് യേശുവിന്റെ ആണ് എന്ന് പറയും , ഇനി പറഞ്ഞാല്‍ സത്യങ്ങള്‍ ലോകങ്ങള്‍ എന്ന് പറയും അതിനു ഏഴ് മനുഷ്യര്‍ ഒരു പോലെ നിന്നാല്‍ എന്ത് പറ്റും ആര്‍ക്കും ഒന്നും ഇല്ല , അവരവര്‍ തന്നെ സ്വയം സ്വര്‍ഗ്ഗം ഉണ്ടാക്കണം അതിനു വിശ്വാസം വന്നു നിലം ഇടും , പത്ത് ഭൂമി ഇടും ഇത് അല്ല , മനസ്സില്‍ അഞ്ചു നക്ഷത്രങ്ങള്‍ ആണ് വരുന്നത് എന്നാല്‍ അവ യോഗത്തില്‍ എടുക്കും എന്ന് പറയും അത് നക്ഷത്ര ലോകത്തെ സഞ്ചാരം ആണ് എന്നാല്‍ ഇവിടെ ഇത് അല്ല , യേശു ലോകങ്ങള്‍ അത് സത്യലോകങ്ങള് ആണ് അവിടെ , വെള്ളി ഇല്ല പുണ്യം ആണ് എന്ന് ആണ് പറയുന്നത് , ഇനി പറഞ്ഞാല്‍ നാല് വിഭാഗം ആള്ക്കാര് ഇതില്‍ പെടും ഒരു പക്ഷേ താന്ന ജാതിക്കാര്‍ അവര്‍ ഒന്ന് കൂടി ജനിക്കണം അത്രെ ഉള്ളു എങ്കിലും , കാവല്ക്കാര് ഇല്ലങ്കില്‍ ദൈവം ഇടപെടും നാശം ആകും എന്ന് പറഞ്ഞു ഇടം വലം നിന്നാല്‍ കള്ളന്മാര് എന്ന് പറയും , അര്‍ത്ഥം ഒരുത്തനെയും ഈ ലോകം നോക്കാന്‍ ആരും ഏല്‍പ്പിച്ചിട്ടില്ല എന്ന് അല്ല അര്‍ത്ഥം സത്യം കാക്കണം എന്ന് ആണ് പറഞ്ഞത് ,അത് സുവിശേഷം അല്ല , വിശ്വാസങ്ങള്‍ ബലപെടുത്താന്‍ സത്ഗുങ്ങള് വര്‍ദ്ധിപ്പിക്കണം എന്ന് ആണ് , ഇനി ദൂതന്മാര് ലോകം എടുക്കും എന്ന് പറയും അത് ഏഴ് ശരി ഉണ്ട് അത് ഒരു വ്യക്തിയെ ഭൂമിയോടു കൂടി ഭൂമുഖത്ത് നിന്ന് എടുക്കുന്നത് ആണ് ലോകം എടുക്കുക എന്ന് പറയുന്നുത് , അത് ഏഴ് ലോകം ഉണ്ടായാല്‍ സത്യാല്മാവ് ആ ആളിനെ ജീവനോടെ കൊണ്ടുപോകും എന്നും പറയും ഇത് പോയവര്‍ ആരും ഇല്ല അവര്‍ ശനി തടസ്സം നിന്ന് , വെള്ളിയും ഇടപെട്ടു അത് നരകം ആക്കുക ആണ് ഉണ്ടാവുന്നത് ഇത് കല്‍ക്കരി പാടം ആയി മാറും എന്ന് പറയും , ഇനി ചന്ദ്രന് ആണ് എങ്കില്‍ നരകം ഉണ്ടാക്കും എന്നും പറയും അത് ജീവ ജലം വിട്ടു നാട്ടില്‍ ഇല്ലാത്ത ഉത്പന്നങ്ങള്‍ ഉണ്ടാക്കും എന്ന് പറയും ഇത് ഒന്നും ആരും വിശ്വസിക്കണ്ട , സത്യം ദൈവത്തിന്റെ കയ്യില്‍ ഇരിക്കുന്നു എന്നാല്‍ ദൈവത്തെ മനസ്സില്‍ എടുക്കുന്നവര്‍ക്ക് ഒരു കുഴപ്പവും ഇല്ല അവര്‍ ദൈവത്തില്‍ നിന്ന് ലോകം സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കും എന്നാല്‍ ഇനി അത് ആരും അറിയണ്ട എന്ന് പറഞ്ഞു നടന്നാല്‍ ആര്‍ക്കു കുഴപ്പം, നന്നാകുന്നവന് നന്നാകും എന്ന് പറയും , ഇത് ഒന്നും ആര്‍ക്കും വിശദികരിക്കാന്‍ പറ്റില്ല എന്ന് അല്ല , ഒരു മകന് നല്ലത് എങ്കില്‍ വീട്ടില്‍ ഏഴ് വിശ്വാസം വരും അത് മേല്പോട്ടു പോയി വീട് കെട്ടും എന്ന് പറയും , ഇത് എല്ലാം ആത്മദേശത്തെ കാര്യം ആണ് , എന്നാല്‍ പള്ളിയും മറ്റും ഇവിടം നോക്കും , ലാഭം ഇവിടെ എടുക്കും അത് നരകം ആണ് താനും, എന്നാല്‍ സ്വര്‍ഗ്ഗം നോക്കിയാല്‍ സ്വര്‍ഗ്ഗത്തില്‍ പോകാം എന്ന് പറഞ്ഞു അവസാനിപ്പിക്കുന്നു , ഒന്ന് കൂടി വിവരിക്കാം , സത്യങ്ങള്‍ സ്വര്‍ഗ്ഗത്തിലേയ്ക്കും , സത്യ വിശ്വാസങ്ങള്‍ മണ്ണില്‍ നിന്ന് ലോകം ചുറ്റി എന്ന് അല്ല പാലം ആയി ഒരു ലോകം ആയി വീന്റെടുക്കപെട്ടവരെയും ആയി പോകും എന്ന് പറയും ഇതിനു ഏഴ് ദേശം സ്വര്‍ഗ്ഗത്തില്‍ പോകുക എന്ന് പറയും , ഇത് തന്നെ ലോകം സ്വര്‍ഗ്ഗത്തിന്റെ വിശ്വാസങ്ങള്‍ കാക്കാന്‍ ആണ് അവര്‍ പോകുന്നത് എന്നാല്‍ ലോകം മനുഷ്യരെ ഇല്ലഴ്മ ചെയ്യാന്‍ ആണ് എന്നും നോക്കുന്നത് , സ്വയം ബലി ആയി ആണ് അവര്‍ പോകുന്നത് എങ്കിലും ഒരു ലോകം അവര്‍ക്ക് ഉണ്ട് അവര്‍ രക്ഷകനെ കണ്ടു പോകും എന്ന് പറയും , ഇത് എല്ലായിടവും പോകണം എന്ന് അല്ല , സത്യങ്ങള്‍ കാക്കണം എന്ന് ആണ് , ലോകം മനുഷ്യന് തന്നെ , അവന് തന്നെ സ്വയം വിശ്വാസം ആകും , അത് തന്നെ എടുക്കപെടും , എല്ലാം മനസ്സിന്റെ വ്യാപാരം ആണ് എന്ന് അറിഞ്ഞു വിശ്വാസം കാക്കുക , മനസ്സില്‍ ദൈവത്തെ സ്തുതിക്കുക , അനുഗ്രഹം സ്വര്‍ഗ്ഗത്തില്‍ നിന്ന് വരട്ടെ അവരവരുടെ സ്വര്‍ഗ്ഗത്തില്‍ നിന്ന്, എപ്പോഴും എപ്പോഴും ദൈവത്തിനു സ്തുതി .