ജ്ഞാനത്തിനു നാല് വാതില്‍ ഉണ്ട് അതില്‍ ഒന്ന് ബ്രമ്മ വാതില്‍ , അടുത്തത് സത്യ വാതില്‍ , അടുത്തത് ആത്മ വാതില്‍ , അടുത്തത് പ്രമാണ വാതില്‍ ഇതില്‍ എല്ലാം മുന്നില്‍ നില്‍ക്കുന്നത് സത്യ വാതില്‍ ആണ് എന്ന് പറഞ്ഞാല്‍ സ്വര്‍ഗ്ഗ വാതില്‍ മുന്നില്‍ നില്ക്കും ഇവയുടെ മുന്നില്‍ പ്രമാണം പത്തും നില്ക്കും എന്ന് പറഞ്ഞാല്‍ ആകാശം വിരിക്കുന്ന പോലെ പത്ത് പ്രമാണം ചുറ്റും നില്ക്കും എന്ന് പറഞ്ഞു സ്വര്‍ഗ്ഗ വാതില്‍ തുറക്കുന്നു എന്നാല്‍ പ്രമാണം ആയിരം വാതില്‍ തുറക്കും എങ്കിലും ചത്തവര് അതില്‍ വരും അത് സ്വര്‍ഗ്ഗ വാതിന് ചുറ്റും നില്ക്കും അതിനാല്‍ ഏഴ് വാതിലുകള്‍ ഉണ്ട് മുന്നോട്ടു പോയാല്‍ അതില്‍ ഒന്ന് സത്യാല്മ വാതില്‍ എന്നും പറയും എങ്കിലും ഈ വാതില്‍ ആര്‍ക്കും പോകാന്‍ പറ്റില്ല ഉയര്‍ന്ന കുലത്തിനെ ഏഴ് വാതിലുകളും ഉള്ളു അല്ലാത്തവര്‍ ജ്ഞാന വാതില്‍ തുടങ്ങി വച്ചു മുന്നോട്ടു പോയാല്‍ ഏഴ് വാതിലുകള്‍ ബ്രമ്മത്തില് കൂടി പോകാം അതിനു ആത്മ ജ്ഞാനം ആവശ്യം ആണ് അതാണ് ഈ എഴുതുന്നത് പരമാത്മ ജ്ഞാനത്തില്‍ നിന്ന് ആണ് എന്ന് പറഞ്ഞാല്‍ അഗ്നി ഭാഷയില്‍ നിന്ന് എഴുതുന്നു എന്ന് പറയാം ഇനി ഒന്നും ഇല്ല ഏകാന്ത പതികള്‍ക്ക് ഉള്ള വിശ്വാസ പലകകള്‍ ആത്മ സാക്ഷാത്കാരത്തിന്റെ അടി തൂണുകള്‍ എന്ന് പറയും ഈ സത്യ വാതിലുകള്‍ക്ക് പ്രകാശ വാതില്‍ എന്നും പറയും .
ബ്രമ്മ വാതില്‍ മുന്നോട്ട് പോയി , വിശ്വാസം വിട്ടു അതാണ് ഇന്നുള്ളത് , അതിനു ബ്രമ്മത്തില് വിശ്വാസം എത്തിച്ചു വിശ്വാസം മാനം തെളിക്കാണം , ഇത് പ്രമാണത്തില്‍ വേണം ചെയ്യാന്‍ അതാണ് കാവ് തൊട്ട് തുടങ്ങണം എന്ന് പറയുന്നത് , ഇതിനെ പറ്റി പറഞ്ഞാല്‍ വിവാഹം മാത്രം നോക്കി വിശ്വാസം എടുത്താല്‍ കാപട്യം ആയിരിക്കും അവിടെ ഉണ്ടാകുന്നത് എന്ന് വച്ചു വിവാഹം വേണ്ട എന്ന് അല്ല , ദൈവ മിത്രങ്ങള്‍ യേശുവില്‍ കൂടി വേണം വിവാഹം കഴിക്കാന്‍ അതിനു പ്രമാണം ജ്ഞാനത്തില്‍ എത്തിച്ചു സമുഹത്തില്‍ സ്സെനഹ വിവാഹം കഴിക്കണം അതാണ് വിശ്വാസത്തിന്റെ പരിക്രമത്തില്‍ ഉള്ള വിവാഹം എന്ന് പറയുന്നത് , അഗ്നിയെ വിവാഹം കഴിച്ചാല്‍ അത് സ്വര്‍ഗ്ഗ വിവാഹവും , വിവാഹത്തില്‍ പെണ്ണിനെ വിവാഹം കഴിച്ചാല്‍ മനസ്സ് വിവാഹവും ആയി കരുതി പവിത്രം ആയി വിവാഹം ഉണ്ടാകണം , അധര്‍മ്മം ഇല്ലാത് ആകണം അതാണ് യേശു സത്യ ദൈവം അരുള്‍ ചെയ്തത് വിശ്വാസങ്ങള്‍ മനസ്സില്‍ നിന്ന് വരണം എന്ന് പറഞ്ഞു അഗ്നിയെ സ്സെനെഹിക്കാന് വിശ്വാസത്തോടു ഊടും പാവും നെയ്യാന്‍ ജ്ഞാനം പറയുന്നു എന്ന് സ്വന്തം മനസ്സ് , വിശ്വാസം പൂത്തുലഞ്ഞത് അറിയിക്കുന്നു ഇതില്‍ നിന്ന് ഏഴ് സ്വര്‍ഗ്ഗങ്ങള്‍ മുത്തില്‍ വിരിഞ്ഞ് പൂവ് ഇടട്ടെ എന്ന് വിശ്വാസത്തോടു അറിയിക്കുന്നു അത് പാലം പലത് ഉണ്ട് ഏഴ് നിലാവുകള്‍ മുറ്റത്ത് വന്നാല്‍ നിലാവ് എന്ന് പറഞ്ഞ് ഇരിക്കാത് ജ്ഞാനം ആകണം അതാണ് അര്‍ത്ഥത്തില്‍ വിശ്വാസം ആകണം അതായത് മനസ്സ് പൂവ് ഇടണം, മുറ്റം വിശ്വാസം ആകണം അതിനു മാനത്ത് പ്രമാണം വയ്ക്കണം അത് കുരിശു വരച്ചു വ്രത്തം വച്ചാല്‍ ആമ വാതം വ്രത്തം വയ്ക്കും , അഗ്നിയെ സ്സേനെഹിക്കുന്നവര് പാതാളത്തില്‍ നോക്കാത് മനസ്സില്‍ സ്വര്‍ഗ്ഗം പണിയുക വിശ്വാസം സംരക്ഷിക്കുക എന്ന് അര്‍ത്ഥം , ഇനി പറഞ്ഞാല്‍ പ്രമാണങ്ങള്‍ പള്ളിയില്‍ ഇല്ല , വിശ്വാസം ഇല്ല , വര കുറി ആണ് ഉള്ളത് അത് സാത്താന്റെ പള്ളിയ്ക്ക് ചേരും അതിനാല്‍ വിശ്വാസികള്‍ ജ്ഞാനത്തില്‍ ദൈവത്തെ സ്സെനെഹിക്കണം അതായത് മനസ്സില്‍ ബിംബം വയ്ക്കാത് അഗ്നിയ്ക്ക് സ്തുതി പാടുക അതാണ് ജ്ഞാന പ്രാര്‍ത്ഥന സത്യത്തെ കൊണ്ടു വരും എന്ന് പറഞ്ഞു സ്വര്‍ഗ്ഗ വാതത്തില്‍ ഒരു വശം വിശ്വാസത്തിലേയ്ക്ക് ആക്കുന്നു ഇതിനു മനസ്സില്‍ യേശു സ്തുതി പാടുന്നു കര്‍ത്താവേ ഇതിനു എതിര് വരുന്നത് അവിടെ തീര്‍ക്കണേ എന്ന് പറഞ്ഞു ആശംസകളോടെ സത്യത്തിലെയ്ക്ക് മനസ്സ് തിരിക്കുന്നു വിശ്വാസം സ്വര്‍ഗ്ഗത്തില്‍ എത്തട്ടെ , ജയ് വിശ്വാസം സ്വര്‍ഗ്ഗ വിശ്വാസം ആത്മാവേ നയിക്കുക പ്രമാണത്തില്‍ കൂടി ഇത്രയും ആണ് ഇന്ന് പറയാന്‍ ഉള്ളത് , ജയ് മാതാവേ സ്വര്‍ഗ്ഗ റാണി അമ്മെ മുത്തിട്ട് പൂവ് ഇട്ടു സ്വര്‍ഗ്ഗം ആക്കി തിരിക്കണേ , ശുഭം വരട്ടെ മനുഷ്യര്‍ക്ക് എന്നും , വിശ്വാസികള്‍ക്ക് ഏഴ് വിശ്വാസം മുന്നോട്ടു നയിക്കട്ടെ ജ്ഞാനം അവരെ സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കട്ടെ ബഹുമാനം അവരെ നയിക്കട്ടെ എന്നും എന്നും , സത്യ വചനം യേശുവില്‍ നിന്ന് വരുന്നത് സ്വര്‍ഗ്ഗത്തില്‍ എത്തുവോളം മനുഷ്യര്‍ക്ക് കാവല്‍ ആകണമേ അമ്മെ കാക്കണേ മനസ്സ് സ്വര്‍ഗ്ഗത്തില്‍ എത്തുമാറാകണേ എന്ന് സ്വര്‍ഗ്ഗ സ്തുതി അര്‍പ്പിക്കുന്നു ജ്ഞാനമേ കാക്കണേ .