How Become a Daven , Davi or Saints
The Lost Ark of the Covenant
http://www.mechon-mamre.org/p/pt/pt0201.htm
our_aim_dave.doc | |
File Size: | 41 kb |
File Type: | doc |
madhuri.zip | |
File Size: | 490 kb |
File Type: | zip |
ചെമ്പ് കുടത്തിൽ വെള്ളി ഇറങ്ങുമോ , മതം സ്വർഗ്ഗത്തിലേക്ക് പോകുമോ എന്ന് , മുത്തും പവിഴവും സ്വർഗ്ഗത്തിൽ പോകുമോ , ഇവ രണ്ടും പോകില്ല മുത്തും പോകില്ല , പവിഴവും പോകില്ല , ചെമ്പും പോകില്ല, വെള്ളി മാത്രം പോകും അത് ഒരു ജ്ഞാനം ആണ് അതിനാൽ ആണ് പോകുന്നത് , ഏഴ് സ്വർഗ്ഗം വരെ അത് പോകും പിന്നെ അത് വജ്രം ആകും അതിനെ പിന്നെ തറയിൽ ഇടത്തെ ഉള്ളു മനുഷ്യർ സ്വർഗ്ഗത്തിൽ എത്തിയാൽ , പവിഴവും മുത്തും ആറു സ്വർഗ്ഗം വരെ പോകും അത് കഴിഞ്ഞു ശവത്തെൽ വയ്ക്കും അർത്ഥം ബിംബം ഉടയ്ക്കാൻ കൊണ്ടു പോകും ഇത് വരെ പോകു, മനുഷ്യന്റെ വിശുദ്ധി അതിന് ശേഷം ബ്രമ്മ മയം എന്ന് പറയും എങ്കിലും ,നാഗ രാജ്യത്തെ പോകു മെത്രാൻ ഉൾപെടെ കാരണം സ്വത്ത് മോഹിച്ചു അവർ അവിടെ പോകും ജീവിത കാലം മുഴുവൻ പന്നിയെ മേയ്ക്കാ , ഇത് വരുന്നത് ബിംബാരധകർക്ക് ആണ് , അവരുടെ പുണ്യം മുത്ത് ആയി മാറും , അത് ഉപേക്ഷിച്ചു പോയാൽ ബ്രമ്മം കിട്ടും പുനർ ജന്മത്തിൽ , അത് അവർക്ക് കൊടുത്ത് പൂവ് വാങ്ങിയാൽ എട്ട് സ്വർഗ്ഗം വരെ പോകാം പന്നിയെ കളയാം ഇത് മതി ഇന്ന് മെത്രാനും മറ്റും അറിയാൻ , അടുത്തത് സുഹ്രദങ്ങൽ ആത്മാവിനെ നയിക്കും, ഇത് വെള്ളിയെ കാളും പ്രാധാന്യം ഉള്ളത് ആണ് , ഇത് മുത്തും പവിഴവും കണക്ക് അല്ല , പുനർ ജന്മത്തിലും കിട്ടും സുഹ്രദങ്ങൾ , നാല് ജന്മം വരെ ഈ സുഹ്രദം നിൽക്കും സുഹ്രദങ്ങൾ മുത്തും പവിഴവും കൊടുക്കുന്നത് അല്ല ,വിവാഹത്തിൽ പൊന്ന് കെട്ടി കൊടുക്കുന്നത് ആണ് ഏഴ് സുഹ്രദം അത് പായ് വിരിച്ച് കൊടുക്കുക എന്ന് പറയും , വിവാഹ ജീവിതത്തിൽ ഒരുമയോടെ ജീവിക്കുന്നത് പത്ത് ഗുണം എന്ന് പറയും ഈ പുണ്യവെ മരിച്ചാലും കിട്ടു അത് തന്നെ സ്വപ്നത്തിലും അവർ വരും അതും പുണ്യം ആണ് , ഇത് ഒരു കൊല്ലം അല്ല ജീവിത അവസാനം വരെ അവർ വരും , എന്നാൽ മനം മടുത്താൽ തെറ്റുകൾ ചെയ്താൽ അവർ പോകും പിന്നെ കാണില്ല സ്വല്പം ധനം തന്ന് പോകും അത് വരെ സുഹ്രദം വരും, ഏറ്റവും മെച്ചം വിശ്വാസം ആണ് അത് പോയ് പോകില്ല , ധനവു പോകും അത് പോലെ എല്ലാം പോകും , വിശ്വാസം എന്നും നിൽക്കും അഗ്നിയെ സ്സെനെഹിക്കാൻ പറയുഞ്ഞത് ഈ ഒരു കാരണം കൊണ്ടു ആണ് , ഇതിൽ നിന്ന് എല്ലാം പ്രപഞ്ചത്തിന്റെ ആണ് അഗ്നി ഒഴികെ എല്ലാം , ഇത് മനസ്സിൽ ആക്കിയാൽ എല്ലാവരും സ്വർഗ്ഗത്തിൽ പോകും നല്ലത് തിരഞ്ഞെടുത്ത് പോകും എന്ന് സാരം , മുത്തും പവിഴവും മാത്രം നോക്കി ഇരുന്നാൽ സ്വർഗ്ഗത്തിൽ പോകാൻ പറ്റത്തില്ല വെള്ളിയും പുള്ളിയും മാത്രം നോക്കിയാൽ ലോകത്ത് ഇരിക്കാം എന്നെ ഉള്ളു , അഗ്നി എടുക്കാൻ എല്ലാം ഉപയോഗിച്ച് പോകണം എന്നും അർഥം ,ഒന്നും വേണ്ടാത്തത് ഇല്ല , ആഭരണം ഊരുന്നത് പോലെ അവയെ അൽപ കാലം കഴിയുമ്പോൾ മനുഷ്യൻ ഉപേക്ഷിക്കണം എന്ന് സാരം , വിധി ഇതും കൊണ്ടു നടക്കില്ല എന്നും അറിയുക .