അന്യഗ്രഹവും ജീവികളും, ആകാശ ഗംഗയും ,സ്വര്‍ഗ്ഗങ്ങളും , സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗങ്ങളും, ദൂതന്മാരും, യക്ഷികളും
ഏഴ് ഗ്രഹങ്ങൾക്ക് അപ്പുറെ മുൻ ജന്മം ഉണ്ട് അവിടെ പോയാൽ നാട് കാണാം , തൂക്കി കൊന്നവർ അവിടെ ഉണ്ട് , തിരിച്ചു വരാൻ പറ്റില്ല ചന്ദ്ര ഗ്രഹണം ആണ് അവിടെ , അത് പോലെ മുന്ന് ജന്മം ജനിച്ചാൽ പാതാളത്തിന്റെ അടുത്ത് എത്താം , ഇനി നേരിട്ട് പോയാൽ മ്രഗത്തെ ആരാധിക്കന്ട വരും , തിരിച്ച് വരാൻ പറ്റില്ല , ഏഴ് ഗ്രഹത്തിന് മുകളിൽ പോയാൽ ജ്ഞാനം ഉണ്ട് ബിംബങ്ങൾ ഉടയ്ക്കണ്ട വരും തല കൊണ്ട് ഉടയ്ക്കണ്ട വരും ഇത്രയും സ്ഥലത്തെ മനുഷ്യന് പോകാൻ പറ്റു , ബാക്കി അന്യ ഗ്രഹ ജീവികളുടെ സ്ഥലം ആണ് , അവിടെ മനുഷ്യ രൂപം ഇല്ല കയ്യും കാലും ഇല്ലാത്തവർ ആണ് , ഭീമാകാരന്മാർ ആണ് അവർ കൊന്ന് ഭക്ഷിക്കുന്നവർ ആണ് പരസ്പരം , നീതിയും സത്യവും അവിടെ ഇല്ല , ബ്രമ്മം അവർ പാലിക്കില്ല അഭാസന്മാരായി ജീവിക്കും , ഒരു തലമുറയും മുന്നോട്ട് ഇല്ല കാടന്മാരുടെ നാടാണ് അത് , അതിനപ്പുറം പാലാഴി അവിടെ പോകാൻ ഒക്കില്ല സ്വന്തം ആയി ജീവിതം ജീവിച്ചെത്താത് , എന്നാൽ ആരും പോകില്ല എന്ന് പറയില്ല സത്കർമ്മങ്ങൾ ചെയ്താൽ അവിടെ എത്താം ഇത്രയും ആണ് കാര്യങ്ങൾ സ്വന്തം ആയി പോകാവുന്നത് .
അന്യഗ്രഹ ജീവികള്‍ മൊത്തത്തില്‍ പറഞ്ഞാല്‍ ഏഴ് ജോടികള്‍ ഒന്നിച്ചാല്‍ ഒരു ശരിരം ആകും അതാണ് മനുഷ്യന്റെ അത്രയും ആകുന്നത് , ഇത് വരുന്നത് ജീവന് ഉള്ളവര്‍ക്കെ ഉള്ളു ഈ ശരിരം, അത് പോലെ ഏഴില വട്ടത്തില്‍ താമര വിരിഞ്ഞാല്‍ ആ നാട് മനുഷ്യവാസം ഉള്ളിടം എന്ന് പറയും, അത് തന്നെ മുത്ത് എടുത്താല്‍ കര്‍മ്മഫലം എന്ന് പറയും, ഇത് തന്നെ പ്രമാണത്തില്‍ ഒരു മാലാഖ സ്വയം വീട്ടില്‍ വന്നാല്‍ ഏഴ് ലക്ഷം പേര് ഈശ്വരനില്‍ ആയി , അതായത് മാലാഖ ഒരു വ്യക്തിയ്ക്ക് ആണ് വരുന്നത്, അത് കൊണ്ടു ആ വീട് സ്വര്‍ഗ്ഗ വീട് എന്ന് പറയും , ഇനി പറയാം ഏഴ് ഗ്രഹങ്ങള്‍ മനുഷ്യര്‍ ഉള്ളത് ഉണ്ട് ഈ ഗാലക്സിയില്‍ അവിടെ മനുഷ്യന് എത്തണം എങ്കില്‍ ഒരു ജന്മം ജനിച്ചെ പറ്റു, അല്ലാത് ആര്‍ക്കും മനുഷ്യ സാദ്ധികം ആയി എത്തി ചേരാന്‍ പറ്റില്ല ഏഴ് ഗ്രഹങ്ങള്‍ എന്ന് പറയുമ്പോള്‍ മുനുഷ്യ ശരിരങ്ങള്‍ ആത്മീയ രൂപത്തില്‍ ആണ് , അതായത് ആ ശരിരം മനുഷ്യനു മാത്രം ഉള്ളത് ആണ്, സ്വന്തം ശരിരത്തില്‍ ഏഴ് ഗ്രഹത്തില്‍ നിന്ന് മുന്നോട്ടും പുറകോട്ടും വരുന്നതിനു വിലക്ക് ഉണ്ട്, അത് തന്നെ ശുദ്ധികരണ സ്ഥലവും സ്വര്‍ഗ്ഗത്തിന്റെ വാതിലും ആണ് , അവിടെ നിന്ന് ബന്ധുക്കള്‍ക്ക് കാണാന്‍ പറ്റും വരവും പോക്കും നടക്കുന്നത് , ഇനി ഒന്ന് ശുദ്ധികരണ സ്ഥലം വേര് തിരിവ് ഉണ്ട് ആര്‍ക്കും എത്താന്‍ പറ്റില്ല, നക്ഷത്രങ്ങള്‍ അവിടെ ഇല്ല തടസ്സം പിടിക്കാന്‍ , അതായത് ജീവന് ഇല്ലാത്തവര്‍ക്ക് മാനുഷികമായ കാര്യങ്ങള്‍ നടത്താന്‍ പറ്റില്ല, അത് കൊണ്ടു വിറക് ശേകരിച്ച് പാകം ചെയ്യില്ല , വെള്ളം കുടിക്കില്ല , നഗ്നത ആണ് അവിടെ ഉള്ളവര്‍ക്ക്, അതിനാല്‍ അവര്‍ മരണപെട്ടര് എന്ന് പറയും , സുവിശേഷം പറഞ്ഞാല്‍ മരണപെട്ടവര്‍ ഉറങ്ങുക ആണ്, അത് പോലെ കഴിക്കുകയും തിന്നുകയും ചെയ്യുന്നില്ല, അത് തന്നെ സുവിശേഷത്തില്‍ ജീവന് ഉള്ളവര്‍ അഗ്നി ഉള്ളവര്‍ ആണ് , അവര്‍ പിശാചിന് മേളില് ആണ് , അതിനാല്‍ നക്ഷത്രങ്ങള്‍ കയ്യില്‍ എടുത്ത് വ്രത്തം വയ്ക്കും ഭൂമിയില്‍, അതുകൊണ്ട് ജീവിക്കുന്നവര്‍ അമ്മാനം ആടപെടും പ്രക്രതി വിരുദ്ധത്തില് പോയാല്‍ , അതായത് മനസ്സില്‍ കളങ്കം വന്നാല്‍ താര പോകും ബിംബം ആകും അവിടം അതാണ് കാവ് കേറാത്തിടത്ത് വില പറയുമോ എന്ന് ചോദിക്കുന്നത്, ഇനി ഒന്ന് പത്തറിവ് നക്ഷത്രം ആയാല്‍ ഏഴില വയ്ക്കണം ദൂരം അളക്കണം മനുഷ്യവാസം ഉള്ളിടത്ത് പാ വിരിയും അത് വരെ സ്വര്‍ഗ്ഗം ഉണ്ട് , ഏഴ് ഗ്രഹങ്ങള്‍ കഴിഞ്ഞാല്‍ പാതാളം ഇല്ല , ബ്രമ്മം ആണ് അവിടെ , അവിടം മുതല്‍ അടുത്ത നക്ഷത്ര ഗോത്രം അതായത് വലിയ ആകാശം വരും അതാണ് ഗംഗാ ദേവിയുടെ ദേശം അവിടെ പാല് മഴ പെയ്യും നല്ല നക്ഷത്രങ്ങള്‍ ആണ്, വെളുത്ത ആകാശം , ഇവിടെ മനുഷ്യര്‍ പോകില്ല ഒരു കാലത്തും ശാസ്ത്രം എത്ര പുരോഗമിച്ചാലും ആത്മാവില്‍ പോകുന്നത് പോലെ പോകില്ല ഇത്രയും ആണ് നല്ല നക്ഷത്രങ്ങളുടെ രാജ്യം , അവിടം മുതല്‍ സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗം തുടങ്ങും , അത് നാഗ ലോകം തൊട്ടാണ് തുടക്കം അതാണ് ഇന്നും നാഗത്തിനു വില, രാജ്യങ്ങള്‍ ഒന്നും അവിടെ ഇല്ല ദൈവ ഭരണം ആണ് അവിടം, മര്‍മ്മം പ്രകാശം നയിക്കും നക്ഷത്രം അളക്കും വില്ല് ഭരണം എന്ന് തുടക്കം , അതിനു ശേഷം മാലഖാമാര്‍ പുണ്യം അളക്കും വെള്ളി കൊണ്ട് അതാണ് ആ രാജ്യം, അവിടം മുതല്‍ പത്തറിവ് വെളിച്ചം അളക്കും വെള്ളി കൊണ്ട്, പിന്നിട് ശാസ്ത്രം ഇല്ല അമ്മമാര്‍ ആണ് വരുന്നത് സ്വന്തം അമ്മ സ്വര്‍ഗ്ഗത്തിലെ അമ്മ വന്നു പുണ്യം എടുക്കും സ്വര്‍ഗ്ഗത്തില്‍ കൊണ്ടുപോകും ഇത് വരെ ആണ് കാര്യങ്ങള്‍ ഏഴ് ലോകത്തിനു അപ്പുറം നടക്കുന്നത് , അമ്മ എന്നാല്‍ സ്വന്തം ആയി കാണുന്നത് ആരോ അവര്‍ ആയിരിക്കും വരുന്നത് , എന്നാല്‍ പെറ്റമ്മ എന്നത് ഒരിക്കല്‍ വരും ശാസ്ത്രം വരുമ്പോള്‍ അതിനു ശേഷം വീടുകള്‍ ആയി താമസിക്കും ഗോത്രം തിരിഞ്ഞു ഇതാണ് സ്വര്‍ഗ്ഗ വീട് ഭൂമിയില്‍ നിന്ന് ഉള്ളവര്‍ക്ക് നല്ല ജീവിതം ജീവിച്ചവര്‍ക്ക് , അതിനു ശേഷം ഏഴ് സ്വര്‍ഗ്ഗം കൂടി പോകും, എല്ലാ സ്വര്‍ഗ്ഗവും കടക്കണം ജന്മ നാട്ടില്‍ എത്താന്‍, അതായത് പുരുഷായുസ്സ് മുഴുവന്‍ ജീവിച്ചാലും സ്വര്‍ഗ്ഗത്തില്‍ എത്തിയില്ലങ്കില്‍ മരണം ആണ് സാരം, രണ്ടു ജീവിതം ജീവിച്ചാലും യേശുവിനെ കണ്ടില്ലങ്കില്‍ സ്വര്‍ഗ്ഗത്തില്‍ എത്തില്ല , എന്നാല്‍ ഏഴ് മുഴം നീളം വന്നു എഴുതുന്നത് ഒന്നും കാര്യം അല്ല എന്ന് പറഞ്ഞാല്‍ കാപട്യം ആണ് ജ്ഞാനം പറയുന്നത് എഴുതിയാല്‍ ഒരിക്കലും മതി വരില്ല അത് പോലെ കാര്യങ്ങള്‍ ഉണ്ടാകും, എന്നാല്‍ ഒരിക്കല്‍ വായിച്ചാല്‍ അത് തന്നെ വായിക്കും എന്ന് സാരം , പുത് ജീവന് അതില്‍ ഉണ്ട്, എന്നാല്‍ കള്ളന്മാര്ക്ക് ജീവന് ഇല്ല അവര്‍ സ്വപ്നം പോലും കാണുന്നില്ല , അസത്യം അവര്‍ പറയുന്നു , അവര്‍ ജീവനില്‍ പ്രവേശിക്കുന്നില്ല , അതിനാല്‍ ബുദ്ധി ഉള്ളവര്‍ ജിവിതം ക്രമപെടുത്തി സ്വര്‍ഗ്ഗത്തില്‍ എത്തുക ഇതാണ് ജീവിതം കളഞ്ഞാല്‍ തിരിച്ചു എടുക്കാന്‍ പറ്റില്ല , അതിനാല്‍ സ്വയം നന്നാകുക വിളക്ക് കയ്യ് വശം ഉള്ളവന് അതിനെ കളയാത് ജീവനില്‍ എത്തുക ഇത്രയുമേ പറയാന്‍ ഉള്ളു ജീവിതം ഗ്രഹങ്ങളില്‍ കൂടി ആണ് സഞ്ചാരം ആണ് ജീവിതം ഒരു സ്ഥലത്ത് നിന്ന് പോകുന്നവര്‍ അങ്ങേ അറ്റത്തു എത്തുമ്പോള്‍ ജീവിതം തീര്‍ന്നു എന്ന് സാരം, ഇത് തന്നെ സ്വര്‍ഗ്ഗങ്ങളിലും മുന്നോട്ടു മുന്നോട്ടു പോകും അവസാനം ഇല്ല സ്വര്‍ഗ്ഗങ്ങള്‍ക്കും,
അന്യഗ്രഹ മനുഷ്യർ ഉള്ളിടം പറഞ്ഞു അതിനു ശേഷം ദൂതന്മാരെ പറ്റി പറയാം അവർ ഏഴ് ഗ്രഹങ്ങളിൽ ഉണ്ട് ഭീമാകാരന്മാർ ആണ് അവർ, അവർ എഴുനൂറു ഗോത്രങ്ങൾ ഉണ്ട് ഈ ഗാലക്സിൽ അവർക്ക് കമ്പ്യൂട്ടർ ഉണ്ട് സയൻസ് ഉണ്ട്, വിശ്വാസികള്‍ ആണ് അവര്‍, യേശുവിന്റെ സുവിശേഷം അല്ല ദൈവ പിതാവിന്റെ കല്പന ആണ് അവര്‍ പാലിക്കുന്നത്, യേശു അവരില്‍ നിന്നാണ് ഉണ്ടായത് , എന്നാല്‍ മനുഷ്യ പുത്രന് അല്ല യേശു ഈശ്വര പുത്രന് ആണ് എന്ന് സാരം , യേശുവിനെ പോലെ വേറെയും പുത്രര്‍ ഉണ്ട് സ്വര്‍ഗ്ഗസ്ഥന്‍ ആയ പിതാവിന്, ആരും ഭൂമിയിൽ വരില്ല , സ്വര്‍ഗ്ഗം ആണ് അവരുടേത് , യേശുവിന്റെ പുത്രര്‍ ഉണ്ട് മനുഷ്യര്‍ അഗ്നിയില്‍ പിറന്നവര്‍ അവര്‍ അവിടെ എത്തും, എന്നാല്‍ അന്യഗ്രഹത്തില്‍ അവര്‍ അറിയാത് എങ്ങും പോകില്ല ഈ ലോകത്തിലെ ആളുകള്‍, ഇനി പറയാം മുന്ന് ജന്മം കഴിഞ്ഞ് ഇനി പോയാല്‍ അവിടെ എത്താം അന്യഗ്രഹ ജീവികളുടെ അടുത്ത് നേരിട്ട് പോയാല്‍ അടിമകള്‍ ആക്കും, മനുഷ്യര്‍ക്ക് പിന്നെ വരാന്‍ പറ്റില്ല, ഇനി പറയാം ദുതന്മാരുടെ അടുത്ത് എന്ന് പോയാലും നരകത്തില്‍ പോകില്ല, സ്വര്‍ഗ്ഗത്തില്‍ പോകാം, അത് പോലെ ജന്മം കൊണ്ടു അനേകം ജന്മം ജനിച്ചവര്‍ യേശു ഗോത്രത്തില്‍ ചേരും അപ്പോള്‍ ആവര്‍ക്ക് ആ ലോകത്ത് എത്താം, ഇനി ഒന്നും ഇല്ല ഭൂമിയില്‍ നിന്ന് ഉള്ള കാര്യം മനുഷ്യര്‍ക്ക്, ഭൂമിയിൽ ഉള്ളവർ മനുഷ്യർ ആണ് എന്ന് അറിഞ്ഞാണ് വരാത്തത് ,ഇനി പറയാം ഭാരതം അതിൽ പെടും ഏഴ് ജീവികൾ അവര്‍ക്ക് ഉണ്ട് അത് വരെ പോകും , എന്നാൽ അന്യജാതികള് ഒരിടത്തും പോകില്ല യേശുവില്‍ വിശ്വസിക്കാത്തവര്‍ ഉയര്‍ന്ന സ്വര്‍ഗ്ഗത്തില്‍ പോകില്ല, അതായത് ദുത ഗണങ്ങൾ വരെ അവർ പോകു, യേശുവിനെ വിശ്വസിക്കുന്നവർ അന്യഗ്രഹത്തിൽ നിന്ന് മനുഷ്യവാസം ഉള്ളിടത്ത് പോകും, എന്നാല്‍ കുറ്റം ചെയ്തവര്‍ നരകാനിയില് പെടും , എന്നാല്‍ കുറ്റം ചെയ്യാത്തവര്‍ സ്വര്‍ഗ്ഗത്തില്‍ എത്തും , ഇതില്‍ നിന്ന് മുന്നോട്ടു പോകണം എങ്കില്‍ ബന്ധങ്ങള്‍ പുതുക്കണം എന്ന് സാരം, എന്നാൽ ആർക്കും നേരിട്ട് പോകാൻ പറ്റില്ല ജന്മം ജനിച്ചേ പോകാൻ പറ്റു അന്യഗ്രഹത്തില്‍ ഉള്‍പെടെ വിശ്വാസം ഇല്ലാത് പോയാല്‍ ജീവന് പോകും , എന്നാല്‍ ഭാരത്തത്തില്‍ പിറന്നവര്‍ക്ക് ഒരു മനുഷ്യത്വം ഉണ്ട് അത് അവര്‍ ഉപയോഗപെടുത്തിയാല്‍ അവര്‍ക്ക് നേരിട്ട് പോകാം ബിംബങ്ങള്‍ ഉടച്ചാല്, എന്നാല്‍ അഗ്നി വിട്ടാല്‍ അവര്‍ക്ക് തിരിച്ചെടുക്കണം എങ്കില്‍ വിഗ്രഹം വയ്ക്കും അത് കൊണ്ടു കുഴപ്പം , സ്വര്‍ഗ്ഗം പണിയാന്‍ കുടിയാല്‍ അഗ്നി സ്വര്‍ഗ്ഗത്തില്‍ എത്തും നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പോകാം ഇതാണ് ഭാര്തം മുന്നോട്ട് പോകണം എങ്കില്‍ ഏക ദൈവത്തില്‍ വിശ്വസിക്കണം , മര്‍മ്മം പല ദൈവ വിശ്വാസികള്‍ എങ്ങും എത്തില്ല കര്‍മ്മം പോകും ബിംബത്തിനു ഇടനിന്നു, ഇതാണ് പുജാരി സ്വര്‍ഗ്ഗം പണിയണം എങ്കില്‍ ഏക ദൈവത്തില്‍ വിശ്വസിക്കണം പരിശുദ്ധാല്മാവിലും വിശ്വസിക്കണം അപ്പോള്‍ സ്വര്‍ഗ്ഗം പണിയാം ഇതാണ് പറയാന്‍ ഉള്ളത് നക്ഷത്രം മുതല്‍ സ്വര്‍ഗ്ഗം വരെ യേശു ഉണ്ട് , അതിനു ശേഷം ആത്മാവ് സ്വര്‍ഗ്ഗം കൊണ്ടുപോകും ഇതാണ് മനുഷ്യന്റെ അവസ്ഥ പറയുന്നത് നന്നായാല്‍ സ്വര്‍ഗ്ഗം പോകാം മുത്ത് എടുത്ത് സ്വര്‍ഗ്ഗം പണിയാം എന്ന് സാരം . ( ദുതന് അന്യ ഗ്രഹത്തില്‍ പുല്ലിന്റെ പുറത്ത് കിടക്കുന്നതയിട്ടു ഞാന്‍ ദര്‍ശനത്തില്‍ കണ്ടിട്ടുണ്ട് മനുഷ്യനെ പോലെ ആണ് എട്ടു വലിയ തെങ്ങിന്റെ വലുപ്പം ഉണ്ട് ആ ദൂതന് , മഞ്ഞു വിഴുന്നത് പോലെ എന്തോ ഒന്ന് ആ ദൂതന്റെ നെറ്റിയില്‍ വന്നു വീഴുന്നത് ഞാന്‍ കണ്ടു ആ സമയത്ത് ).
അന്യഗ്രഹം ഏഴ് സൌരയുധത്തിനു അപ്പുറം ജ്ഞാനം കേറില്ല വളര്‍ച്ച എത്തില്ല എന്ന് പറഞ്ഞാല്‍ ജന്മങ്ങള് ഇല്ലാത്ത സ്ഥലം അതാണ് യക്ഷിക്കാവ് മുതല്‍ ഉള്ള സ്ഥലം അവര്‍ വംശം ആയി ജീവിക്കുന്നു, നര വംശം എന്ന് പറയും, കാട്ടില തിന്നു ജീവിക്കുന്നു ആ നാട്ടുകാര്‍, ഒന്നിനെയും കൊന്ന് തിന്നില്ല അവര്‍, യക്ഷികള് ആണ് അവര്‍, അവര്‍ മനുഷ്യ ശരിരം ആണ് , പൂവ് ഇല്ല അവര്‍ക്ക് മുറ്റത്ത്, ശലഭങ്ങള്‍ അവിടെ ഇല്ല, കാരണം പച്ച ആണ് ഉള്ളത്, ശവം അവര്‍ കഴിക്കില്ല, കോഴി അവിടെ ഇല്ല , മ്രഗങ്ങള്‍ അവിടെ ഇല്ല, നാല്കാലികള് അവിടെ ഇല്ല, പ്രമാണം അവര്‍ക്ക് ഇല്ല, ഇഷ്ടം പോലെ ജീവിക്കുക, കായ് കനികള്‍ ഭക്ഷിക്കും, ഉത്സവം അവര്‍ക്ക് ഇല്ല, ചന്ദ്രന് ഇല്ല, മുന്‍ ജന്മവും പിന് ജന്മവും ഇല്ല, അവിടെ തന്നെ ജീവിതം,ഒരു കൊല്ലം കഴിഞ്ഞാല്‍ കുട്ടി നടക്കും രണ്ടു കാലേല്, പിന്നെ ആരും നോക്കില്ല തന്നെ ജിവിക്കും , മനസ്സില്‍ ഈശ്വരന് ഉണ്ട് അവര്‍ക്ക് അത് നാഗ ഈശ്വരന് ആണ് അവര്‍ക്ക് ഉള്ളത്, ഏഴ് ദൈവങ്ങള്‍ അവര്‍ക്ക് ഉണ്ട് അത് ഹിന്തു ദൈവങ്ങള്‍ ആണ്, അവരുടെ ശരിരം മണ്മറഞ്ഞു പോയ ശരീരം ആണ്, വിണ്ടും ഉയര്ക്കുന്നത് അഗ്നിയില്‍ ആണ്, അതിനാണ് നാട്ടില്‍ വരുന്നത്, മുന്‍ ജന്മം കൊണ്ടുപോകാന്‍ മനുഷ്യരുടെ ഇത്രയും ആണ് കാര്യങ്ങള്‍ യക്ഷി തറ മുതല്‍ അവരുടെ സ്വര്‍ഗ്ഗം വരെ, ഈ നാട്ടില്‍ അവര്‍ ഇല്ല, യഹുദ നാട്ടിലും ഇല്ല , പിന്നെ ഉള്ളത് ഭാരതത്തില്‍ ആണ് അവര്‍ ഉള്ളത് , എന്നും അവിടെ കാണും , ബിംബം അവര്‍ ഉടയ്ക്കും, നക്ഷത്രം തേര് തെളിക്കും, വെട്ടം സ്വര്‍ഗ്ഗത്തില്‍ നിന്ന് കൊണ്ടുവരും സൂര്യന്ടെ വെട്ടം കുറഞ്ഞാല്‍ അവര്‍ പ്രകാശം കുട്ടും അവരുടെ അഗ്നി അയക്കും ബിംബം തകര്‍ത്ത് ഇതാണ് അവര്‍ ചെയ്യുന്നത്, പിന്നെ ഒന്ന് മര്‍മ്മത്തില്‍ ഏഴ് ഗ്രഹം അപ്പുറെ ശനി ഇല്ല, അത് കൊണ്ടു ദര്‍ശനത്തില്‍ അവര്‍ക്ക് വരാം ഏത് ഗ്രഹത്തിലും , മുന്‍ ജന്മ പാപം തീര്‍ക്കാം അവരുടെ മനസ്സിന്റെ പുണ്യം കൊണ്ട്, പിന്നെ ഒന്ന് സ്ഥലം അവര്‍ക്ക് ഇല്ല കാട് ആണ് അവര്‍ വസിക്കുന്നത്, മുറ്റം കേട്ടില്ല, താമര വളര്‍ത്തില്ല എല്ലാം തനിയെ വളരും , പിന്നെ ഒന്നും ഇല്ല അഗ്നി കാര്യം , ഇവരെ നേരിട്ട് കാണണം എങ്കില്‍ അന്യഗ്രഹത്തില്‍ പോയാല്‍ മതി , നക്ഷത്രം അവര്‍ക്ക് ഇല്ല, മര്‍മ്മം ബിംബങ്ങള്‍ ഇല്ലാത്തത് കൊണ്ട് നക്ഷത്രം വേണ്ട, ആട ആഭരണങ്ങള്‍ ഇല്ല ശനി ഇല്ലാത്തതിനാല്‍, പിന്നെ അറിവ് കൊണ്ട് അവര്‍ ജീവിക്കുന്നു, ഇതാണ് നാടിന്റെ പത്തറിവ് അവിടെ പറ്റും മുറ്റം കെട്ടാത് ജീവിക്കാന്‍, അവരുടെ ശരീരം ബിംബങ്ങള്‍ ഇല്ലാത്തതിനാല്‍ ഭാരം ഇല്ലാത്തത് ആണ്, വസ്ത്രം അവര്‍ തന്നെ ഉണ്ടാക്കും ശരിരത്തിനു ചേര്‍ന്ന വസ്ത്രം അവര്‍ ഉണ്ടാക്കും , ശാന്ത ശീലര്‍ ആണ് അവര്‍, കര്‍മ്മം അവര്‍ക്ക് ഇല്ല , വിശ്വാസം ഉണ്ട് പ്രമാണത്തിന്റെ അഗ്നി കേറിയാല്‍ പ്രമാണം പാലിക്കും ഇത്രയും ആണ് നാല് കാലത്തിലെ കാര്യങ്ങള്‍ അവരുടെ എന്ന് സാരം .
നാഗ രാജ്യത്തിന്റെ അപ്പുറെ ആണ് ഭൂത രാജ്യം, അവിടെ കണ്ണില്ല, പ്രകാശം ഇല്ല, നക്ഷത്രങ്ങള്‍ ഇല്ല, മരിച്ചവര്‍ അവിടെ ആണ് ഉള്ളത് ജീവന് ഇല്ലാത് മരിച്ചവര്‍, സുഹ്രതം ഇല്ലാത് മരിച്ചവര്‍ അവിടെ ആണ്, അവിടെ നിന്നും വരണം എങ്കില്‍ പള്ളി ഉണ്ടാകണം, കത്തോലിക്കാ സഭയില്‍ അത് ഉണ്ട്, അവര്‍ മരിച്ചവരെ തിരിച്ച് കൊണ്ടുവരും ഭൂമിയില്‍ ആക്കും, പിന്നെ അവര്‍ക്ക് എവിടെ വേണം എങ്കിലും പോകാം, ഇത് കര്‍ത്താവിന്റെ സമ്മതം പ്രകാരം ആണ്, അവര്‍ വരുന്നത്, ഇനി ആ രാജ്യം, ഭക്ഷണം കഴിക്കുന്നത് ബിംബങ്ങളില്‍ നിന്നാണ്, അഗ്നി ഇല്ലാത്ത നക്ഷത്രങ്ങള്‍ അവിടെ ഉണ്ട് , അവയുടെ സഹായത്താല്‍ പ്രഭാതം വരും , അപ്പോള്‍ നക്ഷത്രം ഇല്ലങ്കിലും കാലം അവിടെ ഉണ്ട്, അതാണ് പ്രമാണം ഇല്ലങ്കിലും ജ്ഞാനം കാണാത് അവിടെ ചെല്ലും, ദേവസന്നിധിയില് എത്തിയ്ക്കും മണ്മറഞ്ഞു പോയവരെ , അതായത് ചത്തവര് വിവാഹം കഴിക്കുകയോ കഴിപ്പിക്കുകയോ ചെയ്യില്ല, അതിനാല്‍ പ്രമാണം ഇല്ലാത്തതിനാല്‍ അനുസരണം ഇല്ല, കള്ളന്മാരുടെ നാട് പോലെ ബിംബങ്ങളുടെ പുറകെ പോകും, അതായത് പത്ത് പ്രമാണം പാലിച്ചാല്‍ അവിടെയും സ്വര്‍ഗ്ഗം ഉണ്ട്, അത് അവര്‍ ചെയ്യില്ല, കാപട്യം കാണിക്കും, വിഗ്രഹം ആണ് ദൈവം എന്ന് പറയും, അത് കൊണ്ട് വെളിച്ചം ഇല്ല, പാതാളം എന്ന് പറയും സ്വര്‍ഗ്ഗത്തിന്റ അതാണ് അവിടം, ഇനി പറയാം മാലഖാമാര്‍ അവിടെ ഉണ്ട് യേശുവിന്റെ കൂടെ നിന്നവര്‍ അഗ്നി ഇല്ലാത്തവര്‍ അവിടെ ഉണ്ട്, യേശുവിന്റെ രണ്ടാം വരവില്‍ അവിടെ കയറി പ്രമാണം പാലിച്ചവരെ യേശു സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കും, അന്യമതക്കാര്‍ അവിടെ നിന്നും പാതാളത്തില്‍ പോയി വിണ്ടും ജനിക്കും ഈ ഭുമിയില്‍ തന്നെ അതാണ് അവരുടെ കാര്യം, ഇത്രയും ആണ് ഭൂത ലോകത്തിന്റെ കാര്യം ബിംബങ്ങളില്‍ നിന്ന് ഉള്ളത്, അവിടെ മെത്രാന്മാരും ഉണ്ട്, അച്ചന്മാരും ഉണ്ട്, റോമന്‍ മാര്പ്പാമാരും ഉണ്ട്, അവര്‍ ഒന്നും ദൈവത്തെ അനുസരിക്കുന്നില്ല, ചത്ത ജീവിതം ആണ് അവര്‍ക്ക്, ഇനി ഉള്ളത് പ്രമാണം പാലിച്ചവര്‍ യേശു സ്വര്‍ഗ്ഗത്തില്‍ എത്തും അതാണ് കാര്യം, ഇനി പറയാം സ്വര്‍ഗ്ഗം പറയുന്നത് യേശുവിനെ സ്സെനെഹിക്കുക എന്നാണ്, അതിനു പകരം ക്രിസ്തിയ ബിംബങ്ങള്‍ പണിത് പ്രകാശം എടുത്ത് അതില്‍ ജീവിക്കുന്നു കള്ളന്മാര് ആയവര്‍, ഇതിനാല്‍ സ്വര്‍ഗ്ഗത്തിനു അവര്‍ എതിരാണ് ഇതാണ് ഭൂത ലോകം മണ്മറഞ്ഞവരുടെ ലോകം എന്ന് പറയും, അവര്‍ നിത്യ പ്രകാശത്തില്‍ അല്ല, അന്ധകാരത്തില്‍ ആണ്, സ്വര്‍ഗ്ഗം അവര്‍ക്ക് ഇല്ല, അതിനാല്‍ കാപട്യത്തില്‍ നിന്ന് സ്വര്‍ഗ്ഗത്തിലേയ്ക്ക് പോകുക ബിംബം കളയുക അതാണ് ചെയ്യണ്ടത് , ഇനി ഒന്നും ഇല്ല നരകത്തില്‍ നിന്ന് മുന്നോട്ടു പോകാന്‍ യേശു പഠിപ്പിച്ചത് .
ചൊവ്വ സ്വര്‍ഗ്ഗത്തിന്റെ നാട് ആയിരുന്നു, ഭുമി കുലുക്കം, പ്രകൃതി ക്ഷോപം ആദിയായവ അവയെ ജനവാസം ഇല്ലാതാക്കി, അവയില്‍ പ്രധാനം, ആധുനികതയായിരുന്നു അവിടെ കുടിയേറിയത്, ശാസ്തരലോകം കടന്നു കയറി മറ്റു ഗ്രഹങ്ങളില്‍ അവര്‍ എത്തി, അവിടെ നിന്ന് ഭൂലൊക സഞ്ചാരം നടത്തി ഹെലികൊപ്ടരിനു പകരം, സ്വയം പറക്കുന്ന വാഹനങ്ങള്‍, സ്വയം നിയന്ത്രിക്കുന്ന വാഹനങ്ങള്‍, എല്ലാം ഉണ്ടായിരുന്നു, അത് തന്നെ മുന്നോട്ടു പോയി ശാസ്ത്രം മാത്രം, ഭൂമി വികസിച്ചു ജനവാസ യോഗ്യം ആയി, എന്ന് കണ്ടു അവര്‍ യോഗം കുടി ഭൂമിയില്‍ എത്തി അവിടെ വാസം ഉറപ്പിച്ചു, എന്നിട്ടും അവര്‍ യോഗം കുടി, അന്യ ഭാഷയെ ദൈവത്തില്‍ നിന്ന് വിന്റെടുക്കാന് ശാസ്ത്രം വഴി നേര്‍വഴി നയിക്കാന്‍ അതിനെ നേര്‍വരയില്‍ നിര്‍ത്തി മുന്നോട്ടു പോയി, അവിടെ നിന്ന് അവര്‍ സുര്യ ഗ്രഹണം തന്നെ ഉണ്ടാക്കി, അവയെയും മുന്‍ ജന്മത്തില് നിന്ന് വീന്റെടുത്തു ന്രത്തം ചെയ്തു, അത് ദൈവത്തിനു ഇഷ്ടപെട്ടില്ല അത് കൊണ്ടു കാലന്മാരേ അവിടെ അയച്ചു സ്വര്‍ഗ്ഗം കളഞ്ഞു, ഭുമി ആക്കി, അതാണ് ചൊവ്വ എന്നാ ഗ്രഹം, ഇനി പറയാം ശാസ്ത്രം കൊണ്ടു പോകാത്, സ്വപ്ന ഭുമി ആയി കണ്ടു അവിടെ എത്തിയാല്‍, അവിടെ ജീവിക്കാം, ജിവ ജാലങ്ങള്‍ അവിടെ ഉള്ളത് ഏഴ് ദൈവിക ജീവികള്‍ ആണ്, ഒന്നാമത് ഏഴ് തല ഉള്ള സര്‍പ്പം നിലത്ത് ഇഴയുന്നത്, പിന്നെ ഉള്ളത് ആയിരം തല( ആയിരം തല എന്ന് പറയുന്നത് പത്ത് സര്‍പ്പങ്ങളുടെ പേര് ആണ്, വലുപ്പം ഉള്ളവ എന്ന് അര്‍ത്ഥം ) ഉള്ള സര്‍പ്പം ജീവി ആയി പറന്ന് നടക്കും , ഏഴ് തല ആണ് അതിനു അതിനെ സര്‍പ്പം ആയതു കൊണ്ടു നിലത്തു ഇഴയുന്നവ എന്ന് പറയും, ഇത് തന്നെ മുന്‍ ജന്മത്തില് ഉള്ളവ അവിടെ ഉണ്ട് ഇന്നും ഉണ്ട് ശനിയില്‍ ആണ് അവ ഉള്ളത്, ശനിയില്‍ പറഞ്ഞാല്‍ മനുഷ്യര്‍ ഇല്ല, ചൊവ്വയിലെ ജീവികള്‍ അങ്ങോട്ട് പോയത് ആണ് അവിടെ പാര്‍ക്കാന്‍ മനുഷ്യര്‍ കൊണ്ടുപോയത് ആണ്, അവര്‍ വംശം നിന്നൂ പോയി, മനുഷ്യര്‍ ഇല്ല, ശുദ്ധ ജീവികള്‍ മാത്രം കാണാം ശനിയില്‍, എന്നാല്‍ വ്യാഴത്തില്‍ പണ്ടു ദൈവിക ജീവികള്‍ ഉണ്ടായിരുന്നു, അവയും തിര്‍ന്നു വംശം നിന്നു, ഇനി ഉള്ളത് ചന്ദ്രന് അവിടെ പരദേവതകള്‍ ആയിരുന്നു വസിച്ചിരുന്നത്, അവര്‍ ദൈവ സന്നിധിയില്‍ പോയി, എന്നാല്‍ ചിലര്‍ നരകത്തിലും പോയി, അതിനാല്‍ ഏത് ഗ്രഹവും പോയി വന്നു ജീവിക്കാം എന്ന്, മനസ്സില്‍ ആക്കാം, അത് പോലെ മനുഷ്യര്‍ ബുദ്ധി ഉപയോഗിച്ചു കണ്ടു പിടിക്കുന്നത് ഒന്നും ദൈവ സന്നിധിയില്‍ എത്തില്ല, അതിനാല്‍ സമാധാനത്തില്‍ സ്വബോധത്തോടു കുടി യേശു സമക്ഷം വിശ്വാസം വച്ചാല്‍ മനുഷ്യര്‍ക്ക് ഏഴ് ഗ്രഹങ്ങളില്‍ പാര്‍ക്കാം, എന്നാല്‍ വെള്ളത്തിന്റെ കാര്യം തിര്‍ക്കാന്‍ പണി ഉണ്ട് , നിലത്ത് ഇഴയുന്ന ജീവികളെ ആദ്യം വിടുക, അവ വായു ശ്വസിച്ച് ബന്ധനം മാറ്റും , അതിനു ശേഷം മനുഷ്യര്‍ പോകാം, ഏഴ് സര്‍പ്പങ്ങള്‍ പോയാല്‍ അവയെ പിന് തുടര്‍ന്നു ഏഴ് ജീവികള്‍ പോകണം, അവയും പോയി കഴിഞ്ഞാല്‍ മനുഷ്യര്‍ക്ക് സ്വയം പോകാം , വിമാനം തന്നെ വരും ഭുമിയില്‍ ഏഴ് ഗ്രഹങ്ങളില്‍ നിന്ന്, ഇത് വരുന്നത്, രണ്ടായിരം വര്‍ഷത്തിനു ശേഷം ഒരു ജനത വരും അവര്‍ ഒന്നിനെയും വക വയ്ക്കില്ല അവര്‍ ഇത് എല്ലാം ശരിയാക്കും, ജീവിചിരിക്കുക ആണ് എങ്കില്‍ ഞാന്‍ പറയാം ആ ജനത സ്വര്‍ഗ്ഗത്തില്‍ നിന്ന് വരുന്നത് ആണ്, അവര്‍ പാലം പണിയും ഗോത്രം ഗോത്രം ആയി അവര്‍ ഭുമി എടുക്കും , അതിനു മുന്‍പ് അവര്‍ ശനിയില്‍ കയറും ഇതാണ് ഇന്ന് വരെ ഉള്ള വര്‍ത്തമാനങ്ങള്‍ പണ്ടു നിന്ന് എഴുതുന്നത് വിശ്വാസം പറഞ്ഞു തന്നത് മനസ്സില്‍ നിന്ന് ഇതിനു വിശ്വാസത്തിലെ സ്വര്‍ഗ്ഗ ദൈവങ്ങള്‍ എഴുതി തരുന്ന കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പഠിച്ചാല്‍ സ്വയം നന്നാകാം, എന്നാല്‍ മനുഷ്യന് അണുവായി ഇരുന്നാല്‍ ഒന്നും കിട്ടില്ല, ശനി വരെ പോകു , സ്വര്‍ഗ്ഗത്തില്‍ എത്തില്ല, ജ്ഞാനത്തില്‍ നിറയണം, ബ്രമ്മത്തില് ജീവിക്കണം എന്ന് സാരം ഇത്രയും പറഞ്ഞു സ്വര്‍ഗ്ഗത്തെ പറ്റി നിര്‍ത്തുന്നു, ഇനി ഭുതവും ഭാവിയും മനുഷ്യനു ഇല്ല , അത് ദൈവത്തിന്റെ ആണ് അതിനാല്‍ ഏത് നിമിഷവും ദൈവം ഇടപെടും കാര്യങ്ങള്‍ ദൈവികം അല്ലങ്കില്‍ മരിച്ചു പോകും വിപ്ലവം ഉണ്ടാക്കിയാല്‍ ദൈവ ദര്‍ശനത്തിനു എതിര് ആര് നിന്നാലും മനസ്സില്‍ കയറാത്തത് വരും ദൈവം തീര്‍ക്കും ഓരോന്ന് കണ്ടു പിടിത്തങ്ങള്‍ കൊണ്ടു സ്വര്‍ഗ്ഗം ഉണ്ടാക്കിയാല്‍ ഇത്രയുമേ പറയാന്‍ ഉള്ളു , ശനിയുടെ ആക്രമണം വന്നാല്‍ ശനി തന്നെ തകിടം മറിയും, അത് പോലെ ഗ്രഹങ്ങള്‍ ഒന്നും മുന്‍പ് വെള്ളം ഉണ്ടായിരുന്നില്ല മനുഷ്യര്‍ ദൈവത്തെ പോലെ സ്വയം മനുഷ്യ സൃഷ്ടി ചെയ്താണ് വെള്ളം ഉണ്ടാക്കിയത് , അതിനാണ് പ്രണാ വായും സുക്ഷി വച്ചു ജീവികളെ അയച്ചു സ്വര്‍ഗ്ഗം ഉണ്ടാക്കുക, അവിടെ പ്രകൃതി നല്ല കാര്യങ്ങള്‍ ഉണ്ടാക്കും എന്ന് സാരം .