മക്കളെയും മാമ്പുപ്പും കണ്ടു സന്തോഷിക്കല്ലേ എന്ന് ആണ് പറയുന്നത് , ഇത് അവിവേകം ആണ് കാണിച്ചത് , വിദ്യ കിട്ടിയോ , മരണം അല്ലെ വന്നത് , കാമം സ്വര്‍ഗ്ഗത്തില്‍ കയറ്റുമോ, വെള്ളി പോയില്ലേ, പട്ടക്കാരന്റെ അടുത്ത് ചെല്ല് , വെള്ളി മേടിക്ക് , മൊട്ട തല ആണ് അവിടെയും , എന്നാല്‍ ഒരു പാപ സംങ്കിര്ത്തനം കിട്ടും , അത് കിട്ടിയാല്‍ വേഗം മനസ്സില്‍ നിന്ന് പിശാചിനെ ഒഴിവാക്കുക , ചിത്രം കിട്ടുക ഇല്ല, അതിനു ബിംബം വയ്ക്കുക മനസ്സില്‍ ബിംബം വയ്ക്കുക അല്ല , ആ പള്ളിയില്‍ കൊണ്ടു പോയി ഏഴ് ബിംബം കൊടുക്കണം , ഒരു സങ്കിര്ത്തനം ചൊല്ലുക എന്ന് അര്‍ത്ഥം , വിശ്വാസം പോകുന്നത് മരത്തല ആയിട്ടെ വരു എന്ന് അര്‍ത്ഥം , മനസ്സില്‍ സ്വര്‍ഗ്ഗം കിട്ടാന്‍ നീല ചിത്രം മാറാന്‍ ഒരു വിവേകം ഉള്ളത് മെത്രാന്റെ അടുക്കല്‍ പോയി വിശുന്നു കരയുക, എന്ന് പറഞ്ഞാല്‍ പൊട്ടി കരയുക , അവിടുന്നു എന്ത് എങ്കിലും മേടിക്കുക, എന്ന് പറഞ്ഞാല്‍ വള്ളിയും പുള്ളിയും മേടിക്കുക എന്ന് അര്‍ത്ഥം , കുവിദാശ മേടിക്കണം എന്ന് അര്‍ത്ഥം , രണ്ടും ഒന്ന് ഏത് ആണ് എങ്കിലും ഒരു കാര്യം പാതളം പോയതിനു ഉള്ള ശിക്ഷ ആണ് വിഗ്രഹം പള്ളിയ്ക്ക് എടുത്തില്ലങ്കില്‍ തല്ലി പൊട്ടിച്ചു കളയുക, അതിനു അര്‍ത്ഥം കുവിദാശ കിട്ടി ഇല്ലങ്കില്‍ പള്ളി ബിംബം തല്ലി ഉടച്ചു കാണിക്കുക വിഗ്രഹം ആണ് അവിടെ ഉള്ളത് എന്ന് അവരുടെ മുന്പില് അതിനു കാരണം , ഇന്ഗ്ലാന്ടു വട്ടന്മാരുടെ സ്ഥലം ആക്കി മാറ്റിയത് രണ്ടു വിവാഹം ചെയ്യാത് ആക്കിയത് ആണ് , പാതാളം പോടിച്ചില്ല എന്ന് അര്‍ത്ഥം , അതിനു അര്‍ത്ഥം ഒരു കന്യക അധികം വന്നു മിശിഖായുടെ അടുത്തു പോയി ശാപം ഇട്ടു , ഭരണം പോയി ആ പോപ്പിന്റെ , അത് മുതല്‍ കത്തോലിക്കാ ബിംബങ്ങളുടെ പുറകെ ആയി അതാണ് ആ ചരിത്രം , ഇനി പറഞ്ഞാല്‍ കുലം നാന്നായില്ല കത്തോലിക്കായുടെ അത് കൊണ്ടു ജ്ഞാനം പോയി പട്ടിണി ആയി അതാണ് സാരം, ഇനി പറഞ്ഞാല്‍ ഏഴ് തൂണ് പണിത് ആ ദോഷം മാറ്റുക അതാണ് നിങ്ങള്‍ ചെയ്യണ്ടത് , അതിനു കത്തോലിയ്ക്കാക്ക് പറ്റില്ല , ബിംബങ്ങള്‍ ഉടച്ചാല് മതി പാലം വരും , കുഞ്ഞു വലുത് ആകുമ്പോള്‍ മനസ്സില്‍ തീയ് വരും അന്ന് വലിച്ചെറിയും നിങ്ങളെ അതിനു മുന്‍പ് വേശ്യാവൃത്തി നിര്‍ത്തുക , അത് ഒരിക്കലും ഗുണം ചെയ്യില്ല , മനസ്സിനും ദോഷം , വിശ്വാസത്തിനും ദോഷം , ഒരു ജാതിയ്ക്കും അത് ഗുണം ചെയ്യില്ല, പക്ഷേ അവര്‍ സുവിശേഷത്തില്‍ രക്ഷപെടും എന്ന് പറയുന്നു , അതിന്റെ അര്‍ത്ഥം പാപം അല്ല കള്ളം പറഞ്ഞു അവര്‍ എഴുതിയത് ആണ് , അതിന്റെ അര്‍ത്ഥം പാതാളം പൊടിക്കാന്‍ ഒരു വര്‍ഗ്ഗം വേണം അവരെ നില നിര്‍ത്താന്‍ കണ്ടുപിടിച്ചത് ആണ് ഈ കള്ള കഥ, അത് ഒരു കാലത്തും ഗുണപെടില്ല ഈ വര്‍ഗ്ഗം ഇങ്ങനെ പോയാല്‍ മനുഷ്യന് തന്നെ അപകടത്തില്‍ ആകും , പുണ്യവന്മാര്‍ നില്ക്കും , പാപം പെരുകും , ദോഷം ലോകത്തിനു, ഒരു കാലത്തും പാതളം കണാത് ഇരിക്കില്ല അത് വെള്ളി കെട്ടി തിരിക്കണം അതിനു വിശ്വാസം ഉള്ളവര്‍ വേണം , ഭര്‍ത്താവിനെ അനുസരിച്ചു ജീവിക്കുക അതെ ലോകത്തിനു നല്ലത് ഉള്ളു ഇത് ഒരു കാര്യം ഇതില്‍ നിന്ന് പറയുന്നു മനസ്സിനെ ശുദ്ധം ആക്കുക അത് കൊണ്ടു പുണ്യം ഉണ്ടാക്കുക , അത് കഴിഞ്ഞ് ഭാരം ഇറക്കി ബിംബം മാറ്റി സ്വയം ജീവിക്കുക, അതിനു അര്‍ത്ഥം സ്വന്തം സ്വര്‍ഗ്ഗം മനസ്സില്‍ ആണ് പണിയുന്നത് അവിടെ ശാപം വിഴാത് ഇരിക്കാന്‍ ഇനിയും ബഹുമാനത്തില്‍ ജീവിക്കുക അതാണ് ഇനി ചെയ്യാന്‍ ഉള്ളത് എന്ന് പറഞ്ഞു സന്തോഷത്തെ അതിര് കവിഞ്ഞു ഉള്‍കൊണ്ട് ആരും ജീവിക്കില്ല എന്ന് അറിഞ്ഞു സ്വയം ആത്മ സംയമനം ചെയ്തു സന്തോഷം മാത്രം എടുക്കാത് പാപത്തില്‍ നിന്ന് വിട്ടു നില്ക്കുക ഇത് പരിശോദിക്കാന്‍ ആര്‍ക്കും പറ്റും അത് പോലെ പെരുമാറാന്‍ ആര്‍ക്ക് പറ്റും അതിനു മുരിങ്ങ ഇല തിന്നാല്‍ മതി കുറെ പാപം മാറും എന്ന് പറഞ്ഞു ഇരുന്നാല്‍ അതും ഒരു കാലത്ത് ഉണ്ടായിരുന്നു അത് ഇന്ന് കാവ് തീനടുക എന്ന് പറയും രണ്ടും ഒന്ന് , പാതാളം തിരിച്ചു കൊണ്ടുവരാന്‍ ഉള്ള പണി അവരുടെ കൂടെ നില്ക്കാത് ബിംബങ്ങളെ ഉടച്ചു മുന്നോട്ടു പോകുക അതായത് തലയില്‍ തൈലം പൂശുക എന്ന് പറയും ഇനി അത് ചെയ്തു ജീവിക്കുക പഴയത് ആവര്തിക്കാത് ഇരിക്കുക അത് വംശ ദോഷം വരുത്തും , കുലം മുടിയും എന്ന് അറിഞ്ഞു പാപം വിട്ടു ജീവിക്കുക .
വെള്ളപൊക്കം ഉണ്ടാകുന്നത് ശാപം കേറിട്ടാ , മുത്ത് തീര്‍ന്നു പോയി, വിഗ്രഹങ്ങള്‍ മുത്ത് ഇടാന്‍ തുടങ്ങി അത് കാപട്യത്തിന്റെ മുത്ത് അത് കൊണ്ടു വെള്ളപൊക്കം ഉണ്ടായി, വിരിയന്ട പൂവ് കറുത്ത മുത്ത് ആയി സൌരോര്‍ജം ഇല്ലാത് ആയി , ബിംബങ്ങളുടെ ഊര്‍ജം ആയി, മഴ ആയി മാറി , ഇത് പെയ്യുമ്പോള്‍ ഓര്‍ക്കുക , മഞ്ഞപിത്തം വന്ന പോലെ ഇരിക്കും ആ ദേശം , പിന്നെ സ്വര്‍ഗ്ഗം വന്നു അത് ശരിയാക്കണം, അതിനാ അത് ചെയ്യുന്നത്, ഭൂ പാലകരെ നീതിയെ സ്സെനെഹിക്കുവില് , വെള്ളി എന്ന പോലെ മുത്ത് അണിയാന്‍ ആര് അനുവാദം തന്നു , നിങ്ങള്‍ ചെയ്ത കുറ്റം , പെണ്ണിനെ ദ്രോഹിച്ചു അതിന്റെ ശിക്ഷ ആണ് , വ്യഭിചാര കുറ്റം അനുഭവിച്ചു വെള്ളപൊക്കം ഉണ്ടായി എന്ന് പറയുന്നു , ഇത് തന്നെ , ബ്ലുഫിലിം കണ്ടാലും വരുന്നത് , ആ ദേശം വെള്ളപൊക്കം ആകും , എന്ന് വച്ചു ഒരു സ്ത്രി എങ്കിലും നല്ലത് ഉണ്ട് എങ്കില്‍ അത് തടഞ്ഞു നിര്‍ത്താം , അത് പോലെ ഏഴ് യുവാക്കള്‍ ഒന്നിച്ചാല്‍ അത് തടയുക മാത്രം അല്ല, ബ്ലു ഫിലിമും നിര്‍ത്താം , എന്നാല്‍ ആപത്തില്‍ പെട്ടാല്‍ ദൈവമേ രക്ഷിക്കാന്‍ ഉള്ളു , അതിനു വെള്ളപൊക്കം കഴിഞ്ഞ് രക്ഷപെടും എന്ന് സാരം
ചങ്ങാലി പ്രാവിന് മുട്ട ഇടാൻ അല്ലെ അറിയാവു ,വിശ്വാസം എടുക്കാൻ അറിയാവോ , മുത്ത് കിട്ടിയാൽ പ്രേമിക്കാനേ അറിയാവു എന്ന് സാരം , പിന്നെ കുരിശു ചുമന്നാലെ വെള്ളപൊക്കം മാറു എന്ന് അർഥം , ഇത് ഒരു വശം , അടുത്തത് മുത്ത് കിട്ടിയാൽ വെള്ളി ആക്കണം ആപ്പോൾ പ്രകൃതി ക്ഷോപം ഉണ്ടാവില്ല ഇതാണ് അർഥം, പ്രാവ് എന്നതിന് നാല് കാര്യങ്ങൾ ചെയ്യുന്നത് എന്ന് അർഥം, അധർമ്മം മാറ്റും , വിവാഹം കഴിക്കും , മുത്ത് ഇടും, പള്ളിയിൽ പോകും , പെണ് വരം എടുക്കും , പാത്രം നന്നായിട്ട് ഇരിക്കാൻ വെള്ളി എടുക്കും തൂവൽ അടർത്തും മുത്ത് ഇടും അത് തന്നെ അതിന്റെ കാര്യം , ബിംബത്തെ അത് നോക്കില്ല എന്ന് അർത്ഥം ഇത് മനുഷ്യൻ ആയാൽ പെണ് വരം മാത്രം കാണും കർത്താവ് ഇതിനെ നയിക്കണം ഇതിനാണ് പള്ളി കെട്ടിയത് എന്നാൽ ഒരു വരവും ഇതിനില്ല കാലം അത് കളഞ്ഞു മുത്ത് പോയി കറുത്ത മുത്തായി ഇന്ന് അതാണ് ഉള്ളത് , പ്രേമം വിട്ടാൽ മരണം ആയിരിക്കും അവിടെ അതു വേറെ ഒരു കാര്യം ഇനി ഒന്നും ഇല്ല വെള്ളി പാലത്തിനു മുത്ത് സുക്ഷിച്ചു ഉപയോഗിക്കാൻ പറയുന്നത്.
എന്തൊക്കെ പറഞ്ഞാലും മനുഷ്യ മനസ്സിനെ ശുദ്ധികരിക്കാത് എന്ത് ചെയ്താലും വിശേഷം ഇല്ല , മനുഷ്യന് കാടത്തം കാണിക്കും അതിനു മനുഷ്യ മനസ്സില്‍ നന്മ ഉണ്ടാക്കണം , അതിനു വീട്ടില്‍ മുറ്റത്ത് പൂവ് ചെടികള്‍ നടാം , വിശുദ്ധി ഇല്ലാത്ത നായക്കളെ കഴിവതും വീട്ടില്‍ വളര്‍ത്താത് ഇരിക്കാം, വീട്ടില്‍ നിലവിളക്ക് കത്തിക്കുന്ന ആചാരം മുടക്കം വരുത്താത് ഇരിക്കുക നല്ല എണ്ണ കത്തിക്കുക മ്രഗ കൊഴുപ്പും മറ്റും കത്തിക്കാത് നല്ല എണ്ണ ഉപയോഗിക്കുക, നെറ്റിയില്‍ ചന്ദനം പുരട്ടുക, പൊതു ചടങ്ങിലും ചന്ദനം ആദിയായവ നെറ്റിയില്‍ പുരട്ടാന്‍ കൊടുക്കുക, ടിവിയിലും മറ്റും മീഡിയകളിലും സെക്സിനെ നിലവാരം കുറഞ്ഞ രീതിയില്‍ കാണിക്കാത് ഇരിക്കുക , മുതിര്‍ന്നവരെ മാനിക്കുക , ഇത്രയും ചെയ്താല്‍ മനുഷ്യന്റെ അധമ വാസനകള്‍ ഇല്ലാത് ആക്കാം അത് നാടിനു നല്ലത് വരുത്തും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകില്ല നല്ലതെ വരു എന്ന് സാരം .