ഏഴ് കുടകള്‍ ഉണ്ട് , ചങ്ക് ഉള്ള കുട , മുത്ത് ഉള്ള കുട, വെള്ളി കുട നിറത്തിന്റെ അത് തന്നെ പാലത്തിന്റെയും ഉണ്ട്, ഇത് എല്ലാം ഏഴ് ലോകത്തിന്റെ ആണ് ഇവയാണ് ഈ ലോകത്ത് ഉള്ളത് , ഇത് തകരുകയില്ല വിവേകത്തില്‍ നിന്നാല്‍ , എന്നാല്‍ ലോകം ദൈവ വിരുദ്ധര്‍ ഉള്ളത് കൊണ്ട് ഇത് തകരും പ്രമാണം പാലിച്ചില്ലെങ്കില്‍, പത്ത് കല്പന ആണ് പ്രമാണം അത് യഹുദര്‍ പാലിക്കുന്നത് പോലെ പാലിക്കണം , കുവിദാശയും കൊണ്ടു ഇരുന്നാല്‍ പോരാ , അത് കുട കെട്ടുപോകും , ഇങ്ങനെ പോയാല്‍ കുട തകര്‍ന്നാല്‍ രണ്ടും കേട്ട കുട എന്ന് പറയും , അതിനു അര്‍ത്ഥം വ്യഭിചരിച്ച കുട എന്ന് പറയും , അത് ദേശത്തിനും, ലോകത്തിനും ഗുണം ചെയ്യില്ല , അഗ്നി അവിടെ കേറില്ല, പായ് വിരിയില്ല, പ്രമാണം അവിടെ നില്‍ക്കില്ല എന്ന് പറയും , ഈ കുട ഉള്ളവര്‍ ഇങ്ങനെ വന്നാല്‍ അശുദ്ധര്‍ എന്ന് പറയും , സത്യം വിട്ടതിനാല്‍ ആണ് അങ്ങനെ പറയുന്നത് , ഇനി അവരെ സത്യത്തില്‍ കൊണ്ടുവരാന്‍ വ്യാഴം പോലും ശ്രമിച്ചാല്‍ പറ്റില്ല, അഗ്നിയ്ക്കെ പറ്റു അതിനാ ഭാഷാവരം കൊടുത്തിരിക്കുന്നത് , ലോകത്തിന്റെ കുടകള്‍ ശരിയാക്കാന്‍ അവര്‍ വെള്ളിയില്‍ പുതിയ കുട ഉണ്ടാക്കും അത് വേര് തിരിച്ചു കൊടുക്കും സമുഹത്തില്‍ , എന്നാല്‍ അല്ലാത്തവര്‍ ഇതിനിടയില്‍ ബ്രമ്മം വച്ചു ചള്ള് കുട ആക്കും അത് കേട് ആണ് , ഇതിനാണ് സത്യ വിരുദ്ധ പ്രാര്‍ത്ഥന ആരും ചൊല്ലരുത് എന്ന് പറയുന്നത് , അഗ്നിയെ വെല്ലാന്‍ ആര്‍ക്കും പറ്റില്ല , ലോകത്തിനു മുകളില്‍ ഉള്ളത് ആണ് അഗ്നി എന്ന് അറിയുക , അതിനാല്‍ സമുഹം അവരെ വിശുദ്ധര്‍ എന്ന് പറയുന്നു , ഇനി അല്ലാത്തവരെ വെള്ളി വിട്ടവര്‍ എന്ന് പറയുന്നു അതിനു ബ്രമ്മം അവിടെ ഇല്ല എന്ന് പറഞ്ഞു കുടയെ പറ്റി നിര്‍ത്തുന്നു , അടുത്ത കുടകള്‍ റോമില്‍ നിന്ന് ഉള്ളത് ആണ് അത് ശരി അല്ല , ഒരാള്‍ക്ക് ഏത് കുടയും ഇണങ്ങുമോ , സ്വന്തം കുട അന്യര്‍ക്ക് കൊടുക്കുമോ രണ്ടും ഇല്ല , പിന്നെ പൊതു കുട ചത്തവരുടെ കുട ആണ് അതാണ് റോമിലെ ചീഞ്ഞ കുട , കള്ള കുട, മുത്ത് ഇല്ലാത്ത കുട ഇന്ന് അങ്ങനെ ആണ് , വിഗ്രഹത്തിനു പുറകെ പോയത് ആണ് അത് സംഭവിച്ചത്, ഇങ്ങനെ പോയാല്‍ ചങ്ക് പോയി കള്ള കുട ആകും അതാണ് റോമന്‍ കുട , മക്കള്‍ കരഞ്ഞാല്‍ അറിയില്ല , മുത്ത് ഇടില്ല , പായും വിരിയില്ല , അഗ്നി ഇല്ലാത്തത് ആണ് , സമുഹ പ്രാര്‍ത്ഥന അവിടെ കുട ആകില്ല, ബ്രമ്മം ആയി നില്ക്കും അത് കറ ആകും മുത്ത് ഇല്ല എങ്കില്‍ അതിനു ചങ്ക് ഉള്ളവര്‍ റോമില്‍ വേണം , മുത്ത് പാകം ആകുമ്പോള്‍ വെള്ളിയില്‍ എത്തിയ്ക്കാന്‍ അത് കുട ആകും അത് ഇന്നില്ല അത് കൊണ്ടു ആണ് രാവും പകലും വിലാപം സഭയില്‍ ഉള്ളത് , ഇനി പറഞ്ഞാല്‍ കള്ള ബിംബങ്ങള്‍ എടുത്ത് കളഞ്ഞാല്‍ സഭ വിരിയും എന്ന് പറയും റോം മുതല്‍ എല്ലാം എടുക്കണം തീയില്‍ ഇടണം അത് ചെമ്പ് ഇറങ്ങിയാല്‍ മുത്ത് നിവര്‍ത്തി പള്ളി കൊണ്ടു ദോഷം തീര്‍ക്കണം അര്‍ത്ഥം ശനിയുടെ ദോഷം മാറ്റണം , പള്ളിക്കാര് കുട നിവര്‍ത്തിയാല്‍ പാലം കൂടി വേണം എന്ന് സാരം , അത് കഴിഞ്ഞ് വെള്ളി കുട ഇല്ല രണ്ടാം കുടയ്ക്ക് , പിന്നെ പോപ്പിന്റെ കാലം തീര്‍ന്നു മനുഷ്യര്‍ നല്ല കുട എടുത്ത് വിഗ്രഹം ആകാത് ജീവിതം നന്നാക്കുക ഇതാണ് പറയാന്‍ ഉള്ളത് , ഇനി റോമിലെ കുട ബിംബത്തില്‍ ആയാല്‍ ചങ്ക് പോകും അവിടെ പാലം ഇട്ടു പള്ളി കൊള്ളണം യേശു പ്രാര്‍ത്ഥന ചൊല്ലണം എന്ന് സാരം , ഇന്ന് റോമന്‍ പാപ്പാ യേശു കുട നിവര്‍ത്തി ചങ്ക് കളഞ്ഞു ബിംബത്തില്‍ പോയി ഭരിക്കുന്നു അത് ലോകത്തെ വിഗ്രഹാരാധനയിലേയ്ക്കു നയിക്കുന്നു എന്നു പറയാം , അത് തന്നെ പത്തമ്പലം വെള്ളി വിട്ടത് ബിംബത്തില്‍ പോയി വിഗ്രഹം ആയി അതും ചള്ള് ബിംബങ്ങള്‍ രോഗം വരുത്തും അത് ചള്ള് കുട എന്ന് പറഞ്ഞാല്‍ സത്യം കെട്ടാല്‍ കുട ആല്ല പാമ്പ് എന്ന് പറയും അതിനാണ് അവ ജീവിക്കുന്നത് പാമ്പുകള്‍ കുട എടുക്കില്ല വ്രത്തം ആക്കും ചള്ള് കുട തകര്‍ന്നത് അതിന്റെ ആക്കും അതിനാല്‍ അവരെ ജീവിതത്തില്‍ വെള്ളി ഇല്ലാത്തവര്‍ എന്ന് പറയും , ഇനി പറഞ്ഞാല്‍ നാല് കുടകള്‍ അഗ്നി കുടകളിലും ഉണ്ട് അത് ലോകത്തിന്റെ അല്ല , പ്രമാണത്തിന്റെ ആണ് , സത്യ കുട, പൊന്നും കുട , വെള്ളി കുട, അഗ്നി കുടയുടെ വെള്ളി കുട ഇവ ആണ് യേശു കുടകള്‍ എന്ന് എന്ന് ഇവയെ പറയാം അത് യേശുലോകത്ത്തിന്റെ മുത്തില്‍ പണിയുന്ന കുടകള്‍ ആണ് അവയെ നീല കുട എന്നും പറയും മുത്തുകുട തൊട്ട് ഉള്ളവയെ നീല കുട എന്ന് പറയും , അതിനു മുന്‍പ് ഉള്ളത് അഗ്നി കുട വരെ ഇരു നീല ആകുമോ ചുവന്ന കുട എന്ന് പറയും , അത് പോലെ പാമ്പിന്റെ കുട ഇല്ല അവയ്ക്ക് താഴ് ആണ് ഉള്ളത് എന്ന് പറഞ്ഞാല്‍ കള്ളം എന്ന് പറയും അവയുടെ കുട സ്വര്‍ഗ്ഗത്തില്‍ ഉണ്ട് ചെമ്പു ഉരുക്കും കുട എന്ന് പറയും അങ്ങനെ ആണ് ആ കുട സത്യം വിട്ടത് ജീവിപ്പിക്കുക ആണ് ആ ചെയ്യുന്നത് , ഇവിടെ പാലം ആകും അത് ചെയ്യുന്നത് തകരം വെള്ളി ആകുമോ ഇല്ല ബ്രമ്മം ആക്കും എന്ന് പറയും , ഒരു ജീവിയും കൊള്ളില്ല എന്നില്ല എല്ലാം ദൈവത്തിന്റെ ആണ് അവയ്ക്ക് ഓരോ ഗുണങ്ങള്‍ ഉണ്ട് എന്ന് പറഞ്ഞു അവസാനിപ്പിക്കുന്നു , കുടകള്‍ നല്ല കുടകള്‍ തിരഞ്ഞെടുത്ത് കുട ആക്കി പിടിച്ചാല്‍ ശത്രു കുടയില്‍ കേറില്ല മഴ അവര്‍ക്ക് എല്ക്കില്ല , സുര്യ താപം അവരെ ഏല്‍ക്കില്ല എന്ന് പറയാം ഇത്രയും കൊണ്ടു എല്ലാം കുടയും നല്ലത് അത് ഓരോരുത്തരും സ്വയം കുട ആകണം കുട തലയ്ക്കു മുകളില്‍ ആണ് എന്ന് അറിഞ്ഞു അവയെ കുട ആയി കാണുക ഇത് രഹസ്യം ആണ് എന്ന് പറഞ്ഞു അറിയിക്കുന്നു , കുടകള്‍ നല്ലത് നല്ലത് തന്നെ അവ ഒരു കാലത്ത് മഴയെ തടഞ്ഞിരിന്നു വെയില് വ്രത്തത്തില്‍ നില്‍ക്കുവായിരുന്നു ആ ആള്‍ക്ക് വെയില് കൊള്ളില്ലായിരുന്നു അതില്‍ നിന്ന് ആണ് പുരാധന മനുഷ്യര്‍ മുത്തുക്കുട കണ്ടു വെയില് കൊള്ളാത് ഇരിക്കാന്‍ പായ് കൊണ്ടു കുട ഉണ്ടാക്കി പഠിച്ചത് അവര്‍ പിന്നിട് വെള്ളി കുട ആയി ഇപ്പോള്‍ ഇരുമ്പു കുടയും ആയി നിലാ വെളിച്ചത്തില്‍ ഇരിക്കുന്നു അര്‍ത്ഥം ശീല കുട കയ്യില്‍ പിടിക്കുന്നത് ആണ് ഇപ്പോള്‍ മനുഷ്യര്‍ കണ്ടു കൊണ്ടിരിക്കുന്നത്, അത് മാറി സ്വര്‍ഗ്ഗ കുട എടുക്കുക എന്ന് ഓര്‍മ്മിപ്പിച്ചു സദയം വിശ്വാസത്തെ ധരിക്കാന്‍ ആശംസകള്‍ നേരുന്നു , ശുഭം വരട്ടെ മനുഷ്യര്‍ക്ക്, മുത്തുക്കുട മുതല്‍ എല്ലാം കുടയും പതുക്കെ പതുക്കെ എടുക്കുക , വിശ്വാസം പടി പടി ആയി സത്യത്തെ കണ്ണില്‍ കാണിക്കും എന്ന് പറഞ്ഞു ശുഭം നേരുന്നു .
മനുഷ്യൻ ഒരു മനുഷ്യൻ ആണ് , ഒരു ജീവിതം ആണ് അതിനാൽ ഒരു രാജ്യത്തെ മുത്ത് കാണു എങ്കിലും വള്ളിയും പുള്ളിയും നാട് നീളെ കാണും അത് കൊണ്ടു ഒരു ജന്മം അവിടെ ആകില്ല, അതിനു ശ്രമിച്ചാൽ നാഗം ഇടപെടും കത്തി കരിഞ്ഞു പോകും , എന്നാൽ പാലം ഇല്ലങ്കിൽ ഒരു കാര്യവും ഇല്ല ബ്രമ്മം അവിടെ വരില്ല അത് ജ്ഞാനം അനുവദിക്കില്ല അതിനു പറയുന്നത് ആണ് ഏഴ് കുട ഒരാൾക്ക് ഉണ്ടോ , മണ്ണ് കുട ആകുമോ അത് കൊണ്ടു പുള്ളി ഇടുമോ രണ്ടും ഇല്ല അതിനാൽ പാലം ഇല്ലാത്തതിനാൽ ബിംബങ്ങൾ വച്ച് കള്ള പാലം വച്ചാൽ ശിവൻ ഇടപെടും നഗരം കത്തും എന്ന് പറയും , ഇത് ജാതി നോക്കി അല്ല ഒരു ശിവൻ ലോകത്തിനു മുഴുവൻ ആയി ഉണ്ട് അത് ഹിന്തുക്കളുടെ ആണ്, അത് കൊണ്ടു ഏഴ് ശിവൻ ഉണ്ട് എന്ന് അല്ല , ഒരു ദേവൻ ഈ ഭൂമിയ്ക്കു മുഴുവൻ ആയി ഉണ്ട് എന്നാണ് അതിനാൽ ഒരു ലോകം ആർ കെട്ടിയാലും ഒരു കുടയെ ഉള്ളു അത് ഏഴ് രാജ്യത്തും കൂടി നിൽക്കത്തില്ല ഇതിനു ഒരു ദേവൻ ഉണ്ട് അത് ചെമ്പ് എടുക്കില്ല , പാമ്പിനെ കളയത്തെ ഉള്ളു കുട നിവർത്തിയാൽ അതിനാൽ ഇടയ്ക്ക് വരുന്നവരുടെ സംസാരം കലക്കുന്നവർ ചങ്ക് വിട്ടുപോകും എന്നും , വെള്ളി വിട്ടു പോകും എന്നും അറിഞ്ഞു അന്യഭാഷാവരം ഉള്ളവർ സംയമനം പാലിച്ചാൽ സ്വർഗ്ഗം വിട്ടു പോകും നരകം ഭൂമിയിൽ ഇറങ്ങും അവർ പ്രവാചകരും ആണ് എങ്കിലും തർക്കം ഒഴിവാക്കിയാൽ രണ്ടു കൂട്ടരും സ്വർഗ്ഗത്തിൽ പോകും എന്നും പറയും ഇതിന് ചങ്ക് തിരിച്ചു കൊടുത്ത് സൌഖ്യം കൊടുക്കുക എന്ന് പറയും , എങ്കിലും ഇന്ന് വരെ തർക്കങ്ങളിൽ ആരും മുന്നോട്ടെ പോയിട്ടുള്ളൂ അതാണ് ശവങ്ങളുടെ എണ്ണം കൂടിയത് തർക്കം കാരണം ആണ് , പ്രവചനം ഇല്ലാത്തിടത്ത് അഗ്നിയെ മാനിക്കുക സത്യം പുലരാൻ ഇത് ആർക്ക് ഉണ്ട് എന്ന് വച്ചാൽ ഒരു കുലത്തിനെ ഉള്ളു യേശു സ്നാനം ഏറ്റവർക്ക് പരിശുദ്ധാൽമാവിൽ ജനിച്ചവർക്കു ഭാഷാവരം ഉണ്ടായിരിക്കും അത് കൊണ്ടു ഏത് ലോകവും അവർ പ്രവചിയ്ക്കും എന്നില്ല ഒരു വശം മാത്രം പറയും എന്നില്ല അഗ്നി ചെല്ലുന്നിടം വരെ പറയും , അപ്പുറം അടുത്ത ആൾ പറയും എന്ന് അല്ല ഒരു ലോകം മുഴുവൻ അവർക്ക് പറയാം അർത്ഥം വച്ച് പറയാം , അത് വ്യാക്യാനിക്കുന്നത് ദൈവത്തെ സ്തുതിക്കുന്നവർക്ക് വെളിപെടുത്തി കൊടുക്കും ഇതാണ് സാരം കുട നിവർത്തിയാൽ പള്ളി ഇല്ല ജ്ഞാനം അവിടെ നില നിന്ന് വ്രത്തം വച്ച് സ്വർഗ്ഗം ആക്കും , പള്ളിയിൽ മുത്ത് കാണില്ല ആരാധന വേണ്ട എന്ന് സാരം , സാധരണ ജീവിതം വന്നു എന്ന് അർത്ഥം, ഇതിൽ നിന്ന് ഒരു ആരാധന മാത്രം ഉണ്ടാകും , ഒരു സ്തുതി മാത്രം ഉണ്ടാവും അതാണ് യേശുവിന്റെ സ്വർഗ്ഗം വന്നു എന്ന് പറയും ഇതിനു സത്യാ ദീപ ജ്ഞാനം എന്ന് പറയും .