ഉണ്ണി മിശിഖായുടെ സ്നാനം ദൈവത്തിനു ഒരു അടയാളം ആണ് എന്ന് പറഞ്ഞാല്‍ ആരാണ് സ്വര്‍ഗ്ഗ പുത്രന് എന്ന് അവിടെ അറിയണം ആയിരുന്നു അതിനായിരുന്നു ആണ് സ്നാന പെടുത്തിയത് , അതിനു ശേഷം ഇത് വ്യപക ആയ പ്ര്യക്യാപനം ആയി തിരഞ്ഞെടുക്കപെടുന്നവര്‍ എങ്ങനെ എന്ന് അതിലുടെ അറിയാം എന്ന് അവര്‍ വിശ്വസിച്ചു , ഇത് പിന്നിട് സഭയില്‍ വന്നു , ഒരിക്കല്‍ വന്ന കുവിദാശ വീണ്ടും വരുമോ അതാണ് സൃഷ്ടി ഇന്ന് നടത്തുന്നത് ആ കുവിദാശ ആണ് മറ്റു കുവിദാശകളുടെ സ്ഥാനം കരസ്തം ആക്കിയത് , ഇത് വ്യാജം ആണ് എന്ന് പറഞ്ഞാല്‍ അതിനു തെളിവ് വേണം , എന്നാല്‍ ഒരു കുരിശു വച്ചു അതിനു മുന്പില് സ്നാനം കഴിച്ചാല്‍ അത് വ്യഭിചാരം ആകുമോ എന്ന് വച്ചു എങ്കിലും സത്യം ഇല്ലാത്തതിനാല്‍ ആ കുവിദാശ പാപവും ആകുന്നു , ശരിക്കും പറഞ്ഞാല്‍ യേശു ക്രിസ്തു വന്നത് ലോകത്തെ രക്ഷിക്കാന്‍ ആണ് അതിനു അര്‍ത്ഥം മുങ്ങുക എന്ന് ആണ് , ഇത് മനുഷ്യര്‍ ചെയ്താല്‍ സ്വയം മുങ്ങുക എന്ന് അര്‍ത്ഥം , അതിനാല്‍ യേശുവിനെ പോലെ നിങ്ങള്‍ ആകുമോ , അതിനാല്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇവന് എന്റെ പ്രിയ പുത്രന് ആകുന്നു എന്ന് പറയാന്‍ ആരുണ്ട് പോയവര്‍ ആര് എങ്കിലും ഉണ്ടോ , തിന്നു മദിച്ചു നടക്കുന്നു എന്നെല്ലേ പറയു ആരെങ്കിലും സുവിശേഷവും ആയി വന്നാല്‍ ഇതാണ് പറയുന്നത് ഇന്ന്, യേശു പച്ച വെള്ളത്തില്‍ ആണ് കുളിച്ചത് , ഇന്ന് വെള്ളം പോലും ശുദ്ധം അല്ല , ആ വെള്ളവും അല്ല, മത്സ്യം കേറാത്ത വെള്ളം എന്നാണ് അന്ന് പറയുന്നത് , അത് പറ്റുവോ ഇന്ന് , അര്‍ത്ഥം ശവം ഇല്ലാത്ത വെള്ളം എന്ന് ആണ് , അതിനെ പറയുന്നത് ബ്രമ്മം നിറഞ്ഞു നില്ക്കുന്നു എന്ന് പറയും , ഇന്ന് താമര പോലും കിളുക്കുന്നില്ല എന്ന് പറഞ്ഞാല്‍ എന്താണ് അര്‍ത്ഥം ആക്കുന്നത് , പന്നിയെ മേയക്കുന്നവര്‍ തലയില്‍ കയ്യ് വച്ചാല്‍ കിടക്കയും എടുത്ത് കൊണ്ടു പോകും അതാണ് ഇന്ന് ഉള്ളത് , മിശിഖാ സത്യവാന് ആയിരുന്നു എന്നും പറയുന്നു , സ്വര്‍ഗ്ഗത്തില്‍ നിന്ന് ഏഴ് ആത്മാകള് സ്വര്‍ഗ്ഗത്തില്‍ എത്തി എന്നും പറയും എന്നാല്‍ ഇന്ന് ഏഴ് ദുരാല്മാക്കള് കൂടുന്നു മാമോദീസ മുങ്ങിയാല്‍ അതിനു അര്‍ഥം ശവം മുക്കിച്ചാല് അത് തന്നെ ആകും എന്ന് പറഞ്ഞാല്‍ അത് സ്വര്‍ഗ്ഗത്തില്‍ നിന്ന് ഉള്ളത് അല്ല , മരണം ആണ് അവിടെ ഉള്ളത് , സത്യം അവിടെ തീര്‍ന്നു പോകുന്നു , വൈദികര്‍ ശവം ആണ് എന്ന് പറഞ്ഞാല്‍ ഇനിയും പറയണം ഉണ്ണി മിശിഖാ ആരായിരുന്നു സ്വര്‍ഗ്ഗത്തില്‍ നിന്ന് വന്നു എന്ന് പറയും , ഉണ്ണിയെ മുക്കിയത് ജലപാനം പോലും കഴിക്കാത് ആണ് അന്ന് മുക്കിയത് , തേനും കാട്ടു തേനും വെട്ടു കിളിയും ഭക്ഷണം ആയിരുന്നു , മംസം പറയുന്നത് ഒന്നും കഴിച്ചില്ല എന്ന് ആണ് പറയുന്നത് , എന്നാല്‍ ഇന്ന് ഇറച്ചി കഴിച്ചു മുക്കാന്‍ പോകുന്നു അത് ശരി ആണോ , ബിംബങ്ങളില്‍ അല്ലെ ആ കുവിദാശ, അതിനാല്‍ യേശു സുവിശേഷം വായിക്കന്ടത് പരിമളം പരത്തി വേണം എന്നാണ് അര്‍ത്ഥം , ഉണ്ണി വലുതായി യേശു ആയി എന്നും പറയുന്നു അത് സ്വര്‍ഗ്ഗത്തില്‍ പോയി , ഇന്ന് ആരുണ്ട് അത് പോലെ ഉയര്‍ത്ത് പോകാന്‍ , ആരുണ്ട് തന്നത്താന്‍ വിശ്വാസം എടുക്കാന്‍ എന്ന് പറഞ്ഞു സ്വര്‍ഗ്ഗത്തില്‍ നിന്ന് വരുമോ എന്ന് വിചാരിച്ച്, കള്ളത്തരം കാണിക്കാവോ എന്നാണ് ഇന്ന് പറയുന്നത് , വെളിച്ചത്തിനു സാക്ഷ്യം വഹിക്കാന്‍ വന്ന ആള് ആയിരുന്നു ആ മുക്കിയത് അര്‍ത്ഥം ഏഴ് സുവിശേഷം കയ്യില്‍ എടുത്തു സുവിശേഷം ആക്കി മുന്നില്‍ വച്ചു പ്രസംഗിച്ച ആള് ആണ് ആ യോഹന്നാന് എന്നാല്‍ യേശു വളരുകയും മറ്റുള്ളവര്‍ ആരും അല്ലാത് ആകുകയും ചെയ്തു എന്നത് പഠിക്കണ്ടത് ആണ് , ഇന്നും യഹുദര്‍ ഇത് എടുത്തിട്ടില്ല കാരണം , വിശ്വാസം പറച്ചിലില്‍ നിന്ന് എന്ന് പറഞ്ഞു ആണോ അത് അല്ല , സത്യം യേശു അവര്‍ക്ക് വെളിപെടുത്തി യോഹന്നാന് വഴി അതാണ് ഈ കാര്യം അവര്‍ എടുക്കാഞ്ഞത് , ഇനി പറഞ്ഞാല്‍ ഇത് കളയണ്ട മുക്കുന്നവര്‍ അവരുടെ വിശ്വാസത്തില്‍ ആണ് ചെയ്യുന്നത് അവര്‍ മുങ്ങിക്കോളും എന്നും പറയും , അഗ്നിയെ വിടരുത് എന്നെ പറയുന്നുള്ളൂ, കുമ്പസ്സാരം ആദിയായവ മുന്നോട്ടു പോയാല്‍ എവിടം വരെ പോകുന്നുവോ അത്ര പോകു , യേശു അവിടെ വരില്ല ബഹുമാനത്തില്‍ ദൈവത്തെ സ്തുതിച്ചില്ലങ്കില് അഗ്നി കിട്ടില്ല , വൈദികര്‍ ഇത് അറിഞ്ഞു കര ബലം കാണിച്ചാല്‍ കുരിശു അവര്‍ക്ക് ഉണ്ട് തന്നെ എടുത്തു കൊള്ളുക എന്ന് വിശ്വാസം പറയുന്നു , അന്ധ വിശ്വാസം അഗ്നിയില്‍ കയറില്ല , അത് പൂക്കത്തെ ഉള്ളു തടസ്സങ്ങള്‍ വരുമ്പോള്‍ കൂടുതല്‍ ശക്തി ആര്‍ജിക്കും സഭ എന്നും അറിയുക , അതാണ് യേശു സത്യം അറിയിച്ചാല്‍ കുവിദാശ സത്യം ആകണം കള്ള് കുടിച്ചിട്ട് മുക്കാന്‍ പോയാല്‍ ഒക്കില്ല എന്ന് അര്‍ത്ഥം , യേശു സ്വര്‍ഗ്ഗ പുത്രന് ആയി സ്വര്‍ഗ്ഗത്തില്‍ പോയി പാപം ഏറ്റത് ഇവിടുത്തെ ആണ് സ്വര്‍ഗ്ഗത്തിലെ അല്ല , അതിനാല്‍ യേശു സ്വര്‍ഗ്ഗ പുത്രന് തന്നെ അത് പോലെ ആകാന്‍ കച്ച കെട്ടുന്നവര്‍ സ്വര്‍ഗ്ഗത്തെ നോക്കുക അഗ്നി വരാന്‍ കാക്കുക ശുഭം വരട്ടെ നല്ലവര്‍ക്ക്, അല്ലാത്തവര്‍ക്ക് അവരുടെ കുരിശും തോളില്‍ വച്ചോ കയ്യ് തളരുമ്പോള്‍ മുന്നോട്ടു പോയി നോക്കുക എവിടെയാ തെറ്റിയത് എന്ന് അപ്പോള്‍ സുവിശേഷം വായിക്കുക അതാണ് അവിടെയും ശുഭം എന്ന് സാരം .
ബിംബം കൊണ്ടിരിക്കുന്നിടത്ത് പൊന്നും കൊണ്ടു ചെല്ലുവോ എന്ന് ചോദിയ്ക്കും അതിന് അർത്ഥം മനസ്സിൽ ഒന്നും കേറത്തില്ല എന്ന്, സജ്നങ്ങൾ വിശ്വാസം കൊണ്ടു ജ്ഞാനം ഇല്ലാത്തവരുടെ അടുത്ത് ചെന്നാൽ പാമ്പ് ആയിരിക്കും മുന്നിൽ നിൽക്കുന്നത് പരിഹാസവും ആയി എന്ന് ആണ് അർത്ഥം, അതിന് മുൻ ജന്മത്തിൽ നിന്ന് വന്ന ഒരു ദേവൻ അതിന്റെ അടുക്കൽ ചെന്ന് മുത്ത് കൊടുത്താലേ അത് വിശ്വാസിക്കു ഇതിന് സത്യാ വിശ്വാസികൾ ജ്ഞാനം സ്വികരിക്കുമ്പൊൾ മനസ്സിൽ യേശുവിന്റെ ബ്രമ്മ അവതാരം കൂടി എടുക്കണം അത് ഒരു വ്യക്തി ആയി ചെന്ന് മനസ്സ് തുറക്കും ആത്മാവിൽ അതിന് സ്നാനം എന്ന് പറയും അത് യേശു സ്നാനം മനുഷ്യ സ്നാനം ആയി വച്ചിരിക്കുക ആണ് അതിന് കാരണം ബ്രമ്മം ഇല്ല മാനത്തുന്നു വരാൻ , അപ്പോൾ അവർ ലോകം ആകാൻ യേശുവിനു വേണ്ടി സ്വയം ആയി അവതാരം ആകും ഇത് യേശു അനുവദിക്കുന്നില്ല സത്യാ സഭയിൽ അത് ബ്രമ്മം പ്രകാശം ആയി എത്തിയാൽ അവിടെ സൂര്യതേജസ്സ് പോലെ വെട്ടം വന്നു ചന്ദ്ര ഗ്രഹണം ആയി പ്രകാശത്തിൽ തിരുക്കുമാരനെ കണ്ട് അഗ്നി ജ്ഞാന സ്നാനം എടുക്കും ഇത് ഭൂമിയിൽ ആർക്കും ഇത് വരെ വന്നില്ല , വിശുദ്ധർ തിരു മുഖം കണ്ടു എന്നെ ഉള്ളു അതാണ് പലരും യേശുവിനെ കൂടാതെ ഇന്നും ഉണ്ട് യേശു സ്വർഗ്ഗത്തിൽ അന്യ ജാതിയിൽ നിന്ന് , ഇതിനാൽ ആരും സ്വർഗ്ഗത്തിൽ പോകണം എങ്കിൽ സുവിശേഷം വായിക്കണം എന്ന് ഇല്ല മാർഗ്ഗം ആയാലും മതി സത് ചിന്തകൾ മനസ്സിനെ സ്വർഗ്ഗത്തിൽ എത്തിയ്ക്കുന്നു അത് വിശ്വാസം ആയി പരിണമിച്ചു വിശ്വാസം യേശുവായി എന്ന് പറഞ്ഞു നടന്നാൽ അത് ശരി അല്ല , കുർബാനയും ശരി അല്ല , സ്വർഗ്ഗം സ്വർഗ്ഗം തന്നെ ആണ് അത് വാർത്ത് എടുക്കാൻ പറ്റില്ല ഇതാണ് അല്പ് വിശ്വാസിയെ യേശു സുവിശേഷം പറഞ്ഞു കൊടുക്കുന്നത് ജ്ഞാനം കിട്ടാൻ സ്വയം യക്നിക്കണം എന്ന് പറയുന്ന ഭാഗം ആണ് ഇത് , ഇനി പറഞ്ഞാൽ യേശു നേരിട്ട് വന്ന് സുവിശേഷിക്കാം എന്ന് വച്ചാൽ അവിടെ അത് നടക്കില്ല ഒരു സ്ഥലത്തും , മുങ്ങണ്ടവർ മുങ്ങും എന്നും കാണാം അത് ഒരു ആചാരം ആണ് എന്നാൽ പരിശുദ്ധാല്മാവ് സ്വയം വന്ന് വിണ്ടും ജനിക്കും എന്ന് പറഞ്ഞു നടത്തിയാൽ ആർക്കും അത് കിട്ടില്ല , സ്വയം ബ്രമ്മം എടുത്ത് മുന്നോട്ട് പോകാൻ ഒരുവൻ പിറകെ നിൽക്കുന്നു എന്നെ ഉള്ളു ഈ ആചാരത്തിന്റെ അർത്ഥം , അത് മുങ്ങിയവർ എല്ലാം ആയി എന്ന് വച്ചാൽ കിണറ്റിൽ വീണത് തന്നെ , ഇന്ന് അത് ആണ് അറിയാൻ കഴിഞ്ഞത് , വരങ്ങൾ എന്ത് ആണ് എന്ന് പോലും അറിയില്ല , സത്യം ഗ്രഹിക്കുന്നില്ല ,ഭാരതം വീണ്ടും ഭാരതം, തെക്കേ ഇന്ത്യയിലും അത് തന്നെ , ഭാരതത്തിനു വെളിയിൽ പോയാലും ഇത് തന്നെ മനസ്സിൽ ദൈവത്തെ കണ്ടില്ലങ്കിൽ വിശ്വാസം കിട്ടാത് സ്വർഗ്ഗത്തിൽ എത്തില്ല ഇതാണ് ദൈവ ശാസ്ത്രം പറയുന്നത് മനസ്സിന്റെ മുൻ ജന്മത്തിൽ നിന്ന് വന്ന ഒരു വിശ്വാസം യേശു സ്വർഗ്ഗത്തിൽ എത്തി പറഞ്ഞത് ഇതിന് ബിംബ സുവിശേഷത്തിന്റെ പൊളിച്ചു പണിയൽ എന്ന് പറയും , അല്ലങ്കിൽ സത്യാ സുവിശേഷം എന്ന് പറയും അതായത് ഒരു സുവിശേഷത്തെ വീണ്ടും എഴുതിയാൽ അത് തെറ്റാണ് അതാണ് സത്യാ സുവിശേഷത്തെ പുനരുദ്ധരിക്കുക എന്ന് പറയും ഇതിന് സത്യ ചിന്ത എന്ന് പറയും.