മനുഷ്യന് ഇടവും വലവും ഉള്ളത് ദൈവം കൊടുത്തത് ആണ്, അത് വ്യക്തിത്വം ഇടതു വശത്തും , മനസ്സ് മുന്‍ വശവും , പിന് വശം ജ്ഞാനത്തിന്റെ ബഹിര്‍ സ്പുരണം ആയ പഴയ കാര്യങ്ങള്‍ ഉള്ള സ്ഥലം പിന് വശം വ്യക്തിയുടെ കഴിഞ്ഞ കാര്യങ്ങള്‍ ബിംബങ്ങളില്‍ ആണ് ഇപ്പോള്‍ അത് പോരാ ഒരു പ്രകാശം വരണം അത് ഒരു പ്രകാശം എന്നത് ഏഴ് തിരി അല്ല ഒരു വെട്ടം എന്നെ ഉള്ളു , ഇത് മനുഷ്യരില്‍ വികസിക്കാത് ഇരുന്നാല്‍ അഞ്ജത എന്ന് പറയും , അവര്‍ കഴിഞ്ഞ കാര്യം ചിന്തിക്കണം മുന്നോട്ട് പോകണം തെറ്റുകള്‍ തിരുത്തി പോകാന്‍ ആണ് കഴിഞ്ഞ കാര്യങ്ങള്‍ ശേഖരിച്ചു വച്ചിരിക്കുന്നത്, ഇനി അത് മുന്നോട്ടു പോയാല്‍ അഗ്നി കിട്ടിയാല്‍ പിന് വിളക്ക് എന്നും അഗ്നി പോയാല്‍ താഴെ പോയി എന്നും പറഞ്ഞു നിങ്ങളെ തിരിക്കാന്‍ നോക്കും അത് മാനത്ത് കേറിയാല്‍ മതി അപ്പോള്‍ വിളക്ക് ആകും ഇതാണ് ആകാശത്തെ വിളക്കുകളുടെ പൊന്‍ വെട്ടം വരെ ഉള്ളത് അത് കഴിഞ്ഞാല്‍ തലയുടെ മുന്‍ വശം തിരി കൊളുത്തി കഴിഞ്ഞാല്‍ ഉള്ളത് ഇടതു വശത്തിന് പകരം വലത് വശം വരുന്നത് തീയ് കട്ട ആണ് അത് വരുന്നത് വെള്ളി ആണ് എന്നാല്‍ മനുഷ്യര്‍ക്ക് ഇങ്ങനെ ഇല്ല എഴുനുറു വര്‍ഷം ജീവിച്ചവര്‍ ഉണ്ടെങ്കില്‍ അത് പോലെ ചെയ്യാം എന്നാല്‍ വീട്ടുകാര്‍ക്ക് ഒരു മനുഷ്യത്വം കിട്ടിയാല്‍ അവര്‍ക്ക് ഏഴ് മനുഷ്യത്വം വരെ പോകാം അപ്പോള്‍ വിളക്കിന് പകരം മനസ്സില്‍ വെള്ളി നക്ഷത്രം വരുമോ അത് ഇടത് വശത്ത് ആണ് , അല്ലാത് വലത് വശത്ത് പൊന്‍ വെട്ടം ആണ് അത് കറുത്തതും ഉണ്ട് അതാണ് വെളുപ്പിക്കണം എന്ന് പറയുന്നത്, മനസ്സിനെ ദൈവത്തില്‍ ശ്രദ്ധ കേന്ത്രികരിച്ചു ജീവിക്കണം എന്ന് ആണ് , അത് പോലെ ഇടവും വലവും രണ്ടു ധ്രുവങ്ങള്‍ ആണ് തെക്ക് വടക്ക് പോലെ ഒരു വെള്ളി കിട്ടിയാല്‍ ജ്ഞാനം വന്നു വേര് തിരിക്കും വടക്കും തെക്കും അതിനു യേശു പാലം എന്ന് പറയും ഇതിനാണ് ജിന്നുകള്‍ ഏത് പാലം എടുക്കും അത് അറിയാത് നടുക്ക് നില്ക്കും അതാണ് നരകം എന്ന് പറയുന്നത് അവരുടെ പണി പിന് വശം നോക്കുക എന്നത് ആണ് അവിടെ കയറാത് നോക്കാന്‍ ആണ് അവരെ സൃഷ്ടിച്ചിരിക്കുന്നത്, ഇനി മുന്‍ വശം വെള്ളി കെട്ടാനും മനസ്സിനെ കേന്ദ്രികരിച്ചു സ്വര്‍ഗ്ഗം പണിയാനും ആണ് ഇങ്ങനെ സൃഷ്ടിച്ചത്, ഇനി വലതും ഇടതു ഏഴ് ധ്രുവങ്ങളെ കേന്ദ്രിക്രിച്ചാല് ഒക്കുമോ അത് പറ്റില്ല പോകുന്ന സ്ഥലം അറിയും അവിടം വരെ ചെന്ന് മുന്നോട്ടു പോയാല്‍ അഗ്നി കിട്ടുമോ അതിനാണ് രണ്ടു സ്ഥലവും ഒരു പോലെ ഇടം വലം ആക്കിയത് അതിനു ജ്ഞാനത്തില്‍ ഒരു വെള്ളി കെട്ടിയാല്‍ ഒരു മാല വരും അത് വെള്ളിയ്ക്ക് , ഇനി അത് ഇടത് വശം ഒരു വിശ്വാസം എടുത്താല്‍ മനസ്സ് ചെന്ന് അത് വാങ്ങി പള്ളി ആക്കി മുന്‍ വശത്ത് എത്തിയ്ക്കും , ഇനി അവടെ തീയ് ഇല്ലങ്കില്‍ വെള്ളിയില്‍ നിന്ന് പകര്‍ന്നു കൊടുക്കും ഇത് കൂടാത് പച്ച കെട്ടാനും ഇടതു വശം ചെയ്യും , ഇതിനാല്‍ രണ്ടു വശവും ഒരു പോലെ ഇരിക്കണം എന്ന് കാണുക , ആത്മാവ് ഒരു വശത്തിന് ഒരു കാര്യം ചെയ്യുമ്പോള്‍ അപ്പുറത്തെ വശം അടുത്ത കാര്യം ചെയ്യും ഇതിനു മ്രഗാരാധാകര് വെള്ളി കേട്ടത് സിംഹത്തെ ആരാധിയ്ക്കും അതിനു ശനി കേറി തീയും കത്തിയ്ക്കും പിന്നെ നരകം ആയിരിക്കും അതാണ് ശനിയുടെ ശിക്ഷ എന്ന് പറയുന്നത് മനുഷ്യനു പകരം ആരെ ആരാധിച്ചാലും ശിക്ഷ കൊടുക്കും വെള്ളി ഇട്ട് ശിക്ഷിയ്ക്കും അതിനു പാലം ഇല്ല മരണം വരും എന്ന് പറയും, ഇനി പറഞ്ഞാല്‍ താര ഇല്ലാ പള്ളിയില്‍ മുത്ത് കേറുമോ എന്ന് ചോദിയ്ക്കും ജ്ഞാനം ഇല്ലാത്തവര്‍ കപടത കാണിക്കും എന്ന് ആണ് അതിനു പറയുന്നത് , ഇനി മനസ്സു പലവഴിക്ക് പോയാല്‍ ഒരു കാര്യം തന്നെ വീണ്ടും പറയും അത് ജ്ഞാനം ഇല്ല പള്ളി എന്ന് പറയും ഇത് പറഞ്ഞത് രണ്ടു കാര്യം ഒരു പോലെ ചെയ്യാന്‍ പറ്റുമോ എന്നാണ് ഇനി ഒന്നും ഇല്ല മനുഷ്യത്വം പാലം പണിയുന്നത് നാല് വശത്തും എന്നാല്‍ മുന്നോട്ടു പോകുമ്പോള്‍ ഓരോ കാര്യങ്ങള്‍ മാറ്റം വരും എല്ലാം മനസ്സ് പറഞ്ഞു തരും അത് അനുസരിച്ചു ചെയ്യുക , വ്യക്തിത്വം മുതല്‍ ദൈവ ആത്മാവ് വരെ ഒരു മനുഷ്യനില്‍ ഉള്ളത് ആണ് അത് രണ്ട് ആയി കാണരുത് ഒരു മനസ്സ് ആണ് എല്ലാത്തിനും എന്ന് അറിഞ്ഞു കൊള്ളുക അതാണ് മനസ്സുകളുടെ ലോകം എന്ന് പറയുന്നത് ഒരു ലോകം ആണ് അവിടെ ജ്ഞാനം ചെന്ന് ഓരോ ദേശവും വിശ്വാസം ആക്കും അതിനു ഭാഷാവരം കൊടുക്കും വ്യക്തികള്‍ എല്ലായിടവും തുല്യം ആക്കാന്‍ ഒരു ലോകം പോലെ ആയി തീരാന്‍ ആണ് മനസ്സു എന്നത് ഉള്ളത് ആയിരിക്കുന്നത് അതിനു പ്രപഞ്ചം ആകുമ്പോള്‍ പല കാര്യങ്ങള്‍ ഉണ്ടാകും അപ്പോള്‍ ജ്ഞാനം വന്നു ലോക സഞ്ചാരത്തിനു പോകും ഇത് വന്നാല്‍ അവര്‍ വ്യതിത്വം കളയാത് ലോകം ആയിരുന്നത് സ്വര്‍ഗ്ഗത്തില്‍ എത്തിച്ചു മുന്നോട്ടു പോകണം എന്ന് പറഞ്ഞു മുന്‍ ജന്മത്തില് നിന്ന് മുന്നോട്ടു പോകുന്നു അത് തന്നെ ദൈവ ലോകം പണിതാല്‍ യേശുവിന്റെ സ്വര്‍ഗ്ഗം ആയിരിക്കും അവിടെയും ദൈവത്തിന്റെ രാജ്യം മാത്രം നോക്കണം എന്നാല്‍ വലതും ഇടതു നിന്ന് പോകും സ്വര്‍ഗ്ഗത്തില്‍ എത്തിയാല്‍ ഒരു സ്വര്‍ഗ്ഗം എന്ന് പറയുന്നത് അഞ്ചു ലോകം കൂടി വെട്ടം എടുത്തു സ്വര്‍ഗ്ഗം ആക്കുന്നത് ആണ് അതിനു മനസ്സില്‍ സ്വര്‍ഗ്ഗം എന്ന് പറയും ഇതിനാണ് ഈശ്വരന് മനുഷ്വത്വം എന്നത് പിന് ജന്മത്തില് നിന്ന് മുന്നോട്ട് ആക്കിയത് എന്നാല്‍ ആര്‍ക്കും ഒന്നും ഇല്ലങ്കിലും എല്ലാം മനസ്സില്‍ ഉണ്ട് അവിടെ ചെല്ലുമ്പോള്‍ ആളുകള്‍ക്ക് ലോകം പോലും ഉണ്ടാക്കണം എന്ന് തോന്നും അത് നിര്‍ത്തല്‍ ആക്കിയിടത്ത് വീണ്ടും ചെയ്താല്‍ ലോകത്ത് അംശം വന്നു മൂന്നു ലോകം ആയി തീരും അതാണ് ഈ പ്രപഞ്ചം ഉണ്ടാത് അങ്ങനെ ആണ് മനുഷ്യര്‍ അടുത്ത ജന്മത്തില് വീണ്ടും വന്നു അടുത്ത ലോകം ആകും ഇതിനു വിരുദ്ധം ദൈവം ശനിയെ വച്ചു അത് നടക്കാത് ഇരിക്കാന്‍ അതാണ് ഇപ്പോഴത്തെ കാര്യം അറിയിക്കുന്നത് ഇതിനു പാതാള വ്രത്തം മുതല്‍ യേശു ലോകം വരെ ഒരു വ്രത്തം സംസാര വ്രത്തം എന്ന് പറയും .
മണ്ണ് ചുമന്നു നടക്കുന്നവന് ഒരു കുഞ്ഞു ആകാന്‍ മോഹം, മുത്ത് വാരുന്നവന് വിഞ്ഞു കുടിയന് ആകാന്‍ മോഹം, എന്ന് പറഞ്ഞാല്‍ മണ്ണ് എന്ന് പറയുന്നത് മുത്ത് ഇല്ലാത് സ്വര്‍ണ്ണം ഇട്ടു വെള്ളി ആക്കുന്നവര്‍ അത് പാപം ചെയ്യുന്നവര്‍ അവരെ ആണ് മണ്ണ് ചുമന്നു നടക്കുന്നവര്‍ എന്ന് പറയുന്നത്, ഇത് വിണ്ടും പറഞ്ഞാല്‍ മണ്ണ് വ്രത്തം ഇല്ല മാനം ഇല്ല ശവക്കോട്ട ആയി ഇരുന്നാല്‍ അവര്‍ കാണുന്നതെ മാനിക്കു , അവര്‍ക്ക് അല്ലാത്തത് ഇഷ്ടവും ആല്ല , അവര്‍ മനസ്സില്‍ വിഗ്രഹങ്ങള്‍ വച്ചിരിക്കുന്നവര്‍ ആണ് അതിനു ശവക്കോട്ട എന്ന് പറയും , ഇനി മുത്ത് വരുന്നത് അവര്‍ക്ക് കിട്ടാത്തത് അവര്‍ക്ക് കിട്ടാന്‍ എന്നും മോഹിക്കും അവര്‍ ഒരിക്കലും ജ്ഞാനം എടുക്കില്ല , കാപട്യം മാത്രം എടുക്കും, അവര്‍ ശനിയുടെ ആരാദകര്‍ ആണ് എന്നാല്‍ വ്രത്തവും ഇല്ല, മനസ്സും ഇല്ല കലപ്പ മാത്രം ഇവര്‍ ശനിയ്ക്ക് ഗുണം ചെയ്യുന്നു, അവരെ കല്പനയില് കേറ്റില്ല അതിനാല്‍ വെള്ളിയും കിട്ടില്ല അത് മുഴുവന്‍ ആളുകും അത് പോലെ അല്ല നല്ല ആളുകള്‍ നല്ലത് എടുക്കും , ഇനി വീഞ്ഞു കുടിയര്‍ മുത്ത് വാരുന്നവര്‍ ആണ് , അവര്‍ക്ക് മുന്നോട്ട് പോകണം അവര്‍ ശനിയുടെ തടസ്സത്തില്‍ മുന്നോട്ടു പോകാത് ഇരിക്കുന്നു, ഇതിനു വെള്ളി വ്രത്തം ഇല്ല , പള്ളി വ്രത്തവും ഇല്ല, വീഞ്ഞു നല്ലത് അത് അധികം കുടിക്കരുത് എന്നാണ് സാരം , ഇനി പറഞ്ഞാല്‍ മുത്ത് വാരുന്നവര്‍ അര് എന്ന് ചോദിച്ചാല്‍ അംശ വടിയും കൊണ്ടു ഇരുന്നാല്‍ പോന്നു കിട്ടുമോ താക്കോല്‍ അല്ലെ ഉള്ളു അവര്‍ക്ക്, അത് പോര കാല്പാദം പോരാ ശനിയില്‍ ചെന്ന് നില്‍ക്കണം അതാണ് അവര്‍ക്ക് ഇല്ലാത്തത് അതിനാല്‍ അവര്‍ വീഞ്ഞു കുടിക്കും തടസ്സം മാറാന്‍ അത് കൊണ്ടു പുള്ളി കുത്തിയ പോലെ ഇരിക്കും എന്നാല്‍ മാനവും കാണില്ല,ചന്ദ്രക്കലയും കാണില്ല ഇതിനു വെള്ളി ഇല്ല എന്ന് പറയും വചനങ്ങള്‍ ഇല്ല എന്ന് പറയും , അത് തന്നെ മുത്ത് വരാന്‍ ആര്‍ക്കും പറ്റില്ല ജ്ഞാനം ഇല്ലങ്കില്‍ അതാണ് യഹുദര്‍ പൊന്ന് എടുക്കാത് മുന്നോട്ട് പോകുന്നത് അവര്‍ക്ക് വെള്ളിയെക്കാളും വലുത് ദൈവ വചനം ആണ് ഇതന്ന്, മനുഷ്യന് എന്തും എടുക്കും വചനത്തില്‍ നിന്ന് അത് പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ല അതാണ് ബിംബങ്ങള്‍ അവിടെ വച്ചു ശനിയുടെ കൂടെ ഇരിക്കുന്നത് , അതിന്റെ കൂടെ നില്ക്കുന്നവര് അവരും ആ പരുവം ആകും അതാണ് മിശിഖാ പള്ളി നായിക്ക് പോയി എന്ന് പറയുന്നത് ഇത് പണ്ടു പറയുന്നത് ആണ് അന്നത്തെ കാലത്ത് , ഇനി പറഞ്ഞാല്‍ പോന്നു വാരുന്നവന് വെള്ളി എടുക്കാന്‍ മോഹം , കഴിഞ്ഞ കാലം തിരുത്താന്‍ ആണ് അത് ചെയ്യുന്നത് അതിനു ബിംബം വച്ചോന്ടു ഇരുന്നാല്‍ വെള്ളി കിട്ടില്ല മനാക്കോട്ട ആയിരിക്കും ഫലം അതാണ് ചെമ്പ്, വെള്ളി ഇല്ലാത്തത് കഴിഞ്ഞ കാലത്ത് അത് രണ്ടും കൂട്ടി ഇടില്ല പാതാളത്തില്‍ ഉള്ളവര്‍ ശനിയ്ക്ക് എതിര് നില്ക്കും അത് പിന്നെ പാപം ആകും, എന്നാല്‍ കള്ളന്മാര് അങ്ങനെ ചെയ്താല്‍ രാത്രി അത് തിരിക്കും ആപത്ത് കൊടുത്തവര്‍ക്കും ആകും , ഇതിനാണ് ശനിയെ പേടിക്കണം എന്ന് പറയുന്നത് തെറ്റ് ചെയ്യുന്നവര്‍, ഇനി ഒന്നും ഇല്ല ആപത്തില്‍ നിന്ന് രക്ഷപെടാന്‍ പ്രമാണങ്ങള്‍ പാലിക്കുക അതാണ് ഏറ്റവും നല്ലത് , ഇനി ഒന്നും ഇല്ല വിശ്വാസത്തില്‍ നിന്ന് മുന്നോട്ടു പോകാന്‍ കരിന്തിരി കത്തുന്നവര്‍ക്ക് എഴുതിയത് .
മാമ്പഴം വീഴുമ്പോള്‍ കാവില്‍ പോകുമോ , കപ്പല്‍ കണ്ടാല്‍ മോഹിക്കും എന്നും പറയുന്നത്, വെള്ളി കൊണ്ടു പുന്തോട്ടം ഉണ്ടാക്കിയാല്‍ ജ്ഞാനം കിട്ടും അത് പകര്‍ന്നു കൊടുത്താല്‍ ആകാശം കെട്ടും എന്നും പറയും , ഇനി വെള്ളി കൊണ്ടു സ്വര്‍ണ്ണം ഉണ്ടാക്കുന്നത് പോന്നമ്പളി മുറ്റത്ത് എത്തുന്നത് നാഗേശ്വരന്മാരുടെ ലോകം ആണ് അവിടെ എത്തിയാല്‍ തേന്മാവു കാണാം അത് വെട്ടം കിട്ടും അവിടെ നിന്ന് പാല് പായസ്സം കിട്ടുമോ , മാങ്ങാ പഴം അല്ലെ കിട്ടുക അതിനു പറയുന്നത് ആണ് ഈ കാര്യം , ഇനി പറഞ്ഞാല്‍ പോന്നമ്പിളി മുറ്റത്ത് പൂവ് ഇല്ല ജ്ഞാനം കൊണ്ടു കൊണ്ടു ലോകം ആണ് അവടെ തേനെ ഉള്ളു എന്ന് പറഞ്ഞാല്‍ ആവുമോ എല്ലാം ഉണ്ട് അവിടെ താരകള്‍ ഇല്ല എന്നേ ഉള്ളു , എന്നാല്‍ പാല് അമൃത് കിട്ടും അതിനാണ് തേന്മാവു ഉള്ള വീട്ടില്‍ പന കേറുമോ എന്ന് ചോദിക്കുന്നത് അതിന് അര്‍ത്ഥം മാവു കിളിക്കുന്നിടത്ത് വേറെ കിളിക്കുന്നത് സ്വര്‍ഗ്ഗ നാട്ടിലെ ഉള്ളു അതാണ് സാരം യക്ഷി പന കിളിക്കില്ല എന്ന് അര്‍ത്ഥം, ഇനി പറഞ്ഞാല്‍ പോന്നു കൊണ്ടു ലോകം പണിയുമോ അത് അമ്പിളിയെ പണിയു അതാണ് അങ്ങനെ പറയുന്നത്, എന്നാല്‍ അമ്പിളി പണിതാല്‍ ലോകവും ഉണ്ട് അത് നിന്ന് പോയി ഇനി ഇല്ല അതാണ് മനോക്കൊട്ട എന്ന് പറയുന്നത് നടക്കാത്ത കാര്യത്തിനു ആണ് അത് പറയുന്നത് .ഇനി പറഞ്ഞാല്‍ സത്യ വെളിച്ചം ലോകത്ത് വന്നാല്‍ അതില്‍ കൂടി മനക്കോട്ട കെട്ടിയത് യദാര്‍ത്ഥം ആക്കാം അതിന് ഏഴ് ലോകം പണിത് മുന്നോട്ടു പോയാല്‍ ശിവ ലോകത്ത് എത്തും അവിടെ ചെന്നാല്‍ പാല് കിട്ടുമോ പൊന്ന് അല്ലെ കിട്ടുക അത് കൊണ്ടു ബിംബം ഉണ്ടാക്കാത് മുന്ന് ലോകം പണിത് ചെല്ലുന്നത് ആണ് മനക്കോട്ട കെട്ടിയ ലോകം വിണ്ടും യാദാര്ത്ഥം ആകുന്നത് പോന്നമ്പിളി അവിടെ കാണും അവിടെ ജിന്നുകള്‍ ഇല്ല മനുഷ്യര്‍ മാത്രം അത് ഒരു ലോകം ആണ് ഇന്ന് വരെ ആരും അത് പണിതില്ല ഇനി പണിയണം എങ്കില്‍ ദൈവ പുത്രനെ കൂട്ടണം എന്നാല്‍ ആര്‍ക്കും അവിടെ പോകാന്‍ അനുവാദം ഇല്ല മനുഷ്യര്‍ക്ക് , പഞ്ചക്ഷതം എല്ക്കുന്നവര് അവിടെ എത്തി സ്വര്‍ഗ്ഗത്തില്‍ പോകും എന്ന് പറയാം അവരെ മാത്രം അവിടെ പ്രവേശിപ്പിക്കും എന്നാല്‍ അവിടെ നിന്ന് ലോകത്തില്‍ നിന്ന് പോകുന്നത് പോലെ മരിച്ചു ആണ് അവിടെ നിന്നും പോകുന്നത് രണ്ടാം ജന്മത്തില് നിന്ന് അതാണ് ജ്ഞാനം എല്ലായിടത്തും ഉണ്ട് എന്ന് പറയുന്നത് , ഇനി പ്രവേശനം അടുത്ത സ്വര്‍ഗ്ഗം അതിനു യേശു ലോകത്തിന്റെ പ്രമാണം ആണ് അവിടെ ഉള്ളത് അത് സ്വര്‍ഗ്ഗ ലോകം എന്ന് പറയും അവിടെ കയറാന്‍ മനുഷ്യനു ഒരു ലോകം പോരാ മൂന്ന് മനസ്സ് വേണം അത് വഴി ആണ് അവിടെ പോകുന്നത്, മനസ്സുകളുടെ ലോകം ആണ് അവിടെ എത്തുമ്പോള്‍ മുതല്‍ ലോക മനസ്സ് കരിഞ്ഞു പോകും അതാണ് കര്‍ത്താവിനെ തീയ് കത്തിച്ചത് എന്ന് പറയാം എന്ന് പറഞ്ഞാല്‍ ലോകം ചെയ്തത് അല്ല മനസ്സ് ചെയ്തത് ആണ് ലോകത്തോട് അത് ദൈവ മനസ്സ് അവരുടെ ലോകം മിണ്ടാത് ആകാന്‍ ചെയ്യുന്നത് ആണ് അതായത് അവരുടെ ഒരു ലോകം മാത്രം കരിഞ്ഞു പോകും വിശ്വാസം അവര്‍ എടുക്കും അതിനാണ് പള്ളിയില്‍ ചെമ്പ് എടുത്തു എന്ന് പറഞ്ഞു വെന്ച്ചരിക്കുന്നത് അതായത് നരകം കരിക്കുന്നതിന് എതിര് ചെയ്യുന്നത് ആണ് അവിടെ അവര്‍ ചെയ്യുന്നത് , അത് പാമ്പിനെ കൊല്ലുക എന്ന് പറയും കരിക്കുന്നതിന് , എന്നാല്‍ വെന്ച്ചരിക്കുന്നത് ശനിയെ ഓടിക്കാന്‍ ആണ് , അത് രണ്ടും പ്രകൃതിയ്ക്ക് വിരുദ്ധം ആണ് , ഭുമിയില്‍ വിള ഉണ്ടാകില്ല പാലവും പോകും മനസ്സും പോകും , സന്തോഷവും പോകും ഇതിന്റെ പുറകെ പോയാല്‍ , അതിനു വെള്ളിയ്ക്ക് പകരം സ്വര്‍ണ്ണം ഇട്ടു ലോകം പണിതാല്‍ ആ കുറ്റം മാറും അത് വരുന്നവര്‍ക്ക് ജ്ഞാനം പോകുന്നവര്‍ക്ക്, എന്നാല്‍ ജ്ഞാനം ഇല്ലാത്തവര്‍ ഒരു കുലം നോക്കി വീട്ടില്‍ ജീവിക്കുക അതാണ് ദൈവ ഹിതം ഇത്രയുമതി രണ്ടാം ലോകത്തില്‍ പോകാത് ഇരുന്നാല്‍ കാണുന്നത് , ഇത് എല്ലാവര്ക്കും അല്ല , ജിന്നുകള്‍ക്ക് ഇല്ല ഇത് , അത് കൊണ്ട് മനുഷ്യര്‍ക്ക് ഉള്ളു ഇത് , ഇനി പോയാല്‍ രാശി പോകും നരകത്തില്‍ വിഴും മരണം വരെ അതില്‍ കിടക്കും അങ്ങനെ പോയാല്‍ അതിനാണ് ശവക്കോട്ട പാലം എന്നും മനുഷ്യരുടെ ജിന്നുകളുടെ നരകം എന്നും പറയുന്നത് , ഇനി പറയില്ല മറ്റുള്ളത് മനസ്സില്‍ കാണുക എന്നാല്‍ അത് ഗുണം ചെയ്യും .
ആനന്ദങ്ങളുടെ പുസ്തകം പറയാം , അത് താമര മുതല്‍ വെള്ളി വരെ ആണ് അതിനു ജ്ഞാന പുസ്തകം എന്ന് പറയും ഇത് ആര്‍ക്കും ഇല്ല പാലവേ ഉള്ളു , അത് ഉണ്ടാക്കണം എങ്കില്‍ മാനം നോക്കണം , ശനിയെ നോക്കണം , പായ് വിരിക്കണം , പള്ളി കെട്ടണം ഇങ്ങനെ പോകുന്നു ഇത്രയേ കാര്യങ്ങള്‍ പറഞ്ഞാല്‍ ആര്‍ക്കു മനസ്സില്‍ ആകും അതിനു സാവധാനം പറയാം മേഘം കെട്ടണം എന്ന് പറയും , അത് വെള്ളി കെട്ടും എന്ന് പറയും ഇത് ഒരു വ്രത്തം ആണ് എന്ന് പറഞ്ഞാല്‍ ഭാരതത്തില്‍ യേശു ഗോത്രത്തില്‍ ചെന്നാല്‍ ഉള്ളത് ഒക്കെ ഇതും കൂടി ഉള്ളത് ആണ് അതിന് മനസ്സ് കൊണ്ട് സ്വര്‍ഗ്ഗം പണിയുക എന്ന് പറയും, ഇതിനു മനസ്സ് വെള്ളി കേട്ടിയിരിക്കണം അത് ഒരു വെള്ളി മുറ്റത്ത് വെയ്ക്കുന്നത് ആണ് , അതിനു ജ്ഞാനത്തില്‍ പറഞ്ഞാല്‍ വെള്ളി എന്നത് ഏഴ് ജ്ഞാനം കൂടിയാല്‍ വെള്ളി ആകുമോ അതിനു മാനത്ത് പിതാക്കന്മാരുടെ വെള്ളി ഉണ്ട് അത് കളഞ്ഞു പോയത് ആണ് അത് മരിച്ചവരുടെ ആണ് അത് കൂട്ടി എടുക്കണം എന്ന് വച്ചാല്‍ ജ്ഞാനത്തില്‍ നിങ്ങള്‍ പലരെയും കൂട്ടണം എന്ന് അര്‍ത്ഥം അത് വീണ്ടും വിശദികരിച്ചാല്‍ നിങ്ങള്‍ തന്നെ ഒരു കുലം ആണ് അത് കൊണ്ടു ഏഴ് അപ്പന്മാര് ഉള്ള ഒരു കുടുംബം ഉണ്ടാകണം അവര്‍ മുന്നോട്ടു പോകും അവിടെ വെള്ളി ചെന്ന് മുറ്റം പണിയും അപ്പോള്‍ ജ്ഞാനം വന്നു നിങ്ങള്‍ക്ക് ഏഴ് വരം തരും അത് ബിംബങ്ങളില്‍ പോകാത് വിശ്വാസത്തില്‍ എത്തിച്ചാല്‍ യഹുദ ഗോത്രത്തില്‍ ചെല്ലാം അപ്പോള്‍ മാലാഖയെ കാണാം അതാണ് വ്രത്തം എന്ന് പറയുന്നത് ഒന്ന് മുതല്‍ ആനന്ദ വ്രത്തം വരെ കാണുന്നത് , ഇനി പറഞ്ഞാല്‍ ഏഴ് വെള്ളി എന്ന് പറയുന്നത് മുത്ത് അല്ല , അംശം അല്ല, അത് ഒരു ക്ഷേത്രം ആണ് അത് വള്ളി ആകുന്നത് ആണ് ഏഴ് വള്ളി കുടില്‍ ഒരു വെള്ളി എന്ന് പറയും , ഇനി പറഞ്ഞാല്‍ ആയിരം വള്ളി മുറ്റം കെട്ടി മുന്നോട്ടു പോയാല്‍ അറിവ് കിട്ടും അത് തന്നെ ആനന്ദ വ്രത്തം ചവുട്ടിയാല്‍ താമരയില്‍ നില്‍ക്കരുത് മുകളില്‍ പോകണം , അത് ഏഴ് വെള്ളി എടുക്കാന്‍ ആണ് ഇതിനു മാലാഖാ പള്ളി എന്ന് പറയും , അത് തന്നെ മുത്ത് പള്ളി ഏഴ് പള്ളി എന്നും പറയും ഇതിനു ജ്ഞാന പള്ളി എന്നും പറയും , ഇനി യഹുദ ഗോത്രത്തില്‍ ഉള്ള കാര്യം അമ്മയ്ക്ക് അറിയാം മാല്ഖയ്ക്ക് എന്ത് അറിയാം എന്ന് അമ്മ പറയും മാനത്ത് അമ്മ അംബ ആണ് എന്ന് പറഞ്ഞാല്‍ മനസ്സില്‍ ആകുമോ അത് ഓരോരുത്തരുടെയും സ്വന്തം അമ്മയാണ് ആകാശത്ത് ഉള്ള സ്വന്തം അമ്മ എന്ന് വച്ചു വീട്ടില്‍ ഇരിക്കുന്ന അമ്മെ മാറ്റി നിര്‍ത്തരുത് അവരും മുന്നോട്ടു പോകണം അതിനു എല്ലാവരും ആയി ജ്ഞാനത്തില്‍ നില്‍ക്കണം അത് മതി ഒന്നാം വ്രത്തം ആനന്ദ വ്രത്തം , ഇത് വിട്ടാല്‍ പാലം പോകും കല്പന വരും , ശനി വരും , ബിംബം വയ്ക്കും ആകെ ബഹളം ഇതാണ് ജ്ഞാനം പോയാല്‍ ഉള്ളത് അതിന് ഈശ്വരനോടു പ്രാര്ത്തിയ്ക്കുക സത്യം തരാന്‍ അതെ ഉള്ളു വഴി , ഇനി രണ്ടാം വ്രത്തം മാലാഖാ വ്രത്തം അത് ശനി ഇല്ല , പള്ളി ഇല്ല, അത് പോലെ ഇടനിലക്കാര്‍ ഇല്ല, വലം ഇടം ഇല്ല, ഒരു ലോകം മാത്രം അതാണ് യേശു ലോകം , ഇതിനു മനസ്സില്‍ സ്വര്‍ഗ്ഗം പണിതാല്‍ മതി , അവിടെ കലപ്പ ഇടുന്നവരെ വെളിക്കു ഇറക്കണം അത് മുത്ത് ഇട്ടാല്‍ മതി ജ്ഞാനം വന്നു തിരി കത്തിച്ചു അവരെ വേര്‍പെടുത്തി കൊള്ളും അവരുടെ ലോകത്തേയ്ക്ക് ഇത്രയും മതി ഈ ലോകത്തിന്റെ ഐശ്യര്യങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കണം അതിനു മുന്‍ വ്രത്തം എന്ന് പറയും അതിനു ശേഷം ഒരു വ്രത്തം ഉണ്ട് മാലാഖമാരുടെ താഴെ ഉള്ള ജിന്നികള്ക്ക് ഒരു വ്രത്തം ഉണ്ട് അത് അവര്‍ക്ക് കൊടുക്കണം അത് താമരയ്ക്കു അല്ല പാലം പണിയാന്‍ ആണ് അവര്‍ക്ക് ഈശ്വര ലോകത്തിനു അടുത്തു ഏഴാം ദേശത്ത് ഒരു ലോകം ഉണ്ട് കണ്ണ് ഇല്ലാത്ത ലോകം അവിടെ പോകാന്‍ ആണ് അതാണ് വലിയ സാത്താന് ഇവിടെ നില്‍ക്കുന്നത് അവരുടെ ലോകത്ത് ചെല്ലാന്‍ ഉള്ളവര്‍ എത്താന്‍ ആണ് അത് വെറുതെ ചെന്നാല്‍ പോരാം മുത്തില്‍ വെള്ളി വിളങ്ങി പോകണം അതിനാം മനുഷ്യന്റെ പുറകില്‍ അവരെ ഇരുത്തിയത് അത് ഒരു ലോകം മാത്രവേ ഉള്ളു അവര്‍ക്ക് ശനി ഇല്ല നരകം ആണ് ഇപ്പോള്‍ അവര്‍ വേര് പിരിയും രണ്ടു ലോകം പണിതാല്‍ പിന്നെ അവര്‍ ശനിയില്‍ പോയി തരിച്ചു വന്നു ഒരു മനുഷ്യന് ആയി തീരും അവര്‍ പള്ളിയിലും ഉണ്ട് അതിനാല്‍ അവരെ കൂടാത് എന്ത് ചെയ്താലും അവര്‍ വിഘനം വയ്ക്കും അതിനു അവരെ ദൂരേ കളയുക ആണ് ചെയ്യണ്ടത് അതിനു മുത്ത് ഇടാത് ഇരുന്നാല്‍ മതി അത് അവര്‍ തന്നെ ഉണ്ടാക്കണം അത് അവര്‍ ചെയ്ത തെറ്റിന് അവര്‍ ശിക്ഷ അനുഭവിക്കുന്നു ആദത്തോടു ചെയ്ത തെറ്റ് അവര്‍ ഏറ്റു തിരുത്തണം എന്ന് പറഞ്ഞാല്‍ മതി , അതിനു ലോകം മുഴുവന്‍ കുവിദാശ ആക്കിയാല്‍ അത് കൊണ്ടു ഗുണം ഉണ്ടോ താര ഇല്ലാത് വരും , ശനിയില്‍ പെടും , മുത്തും പോകും , കള്ളന്മാര് എന്ന് പറയും , ഇതിനു അവര്‍ പള്ളിയില്‍ കയറാത് ഇരുന്നാല്‍ മതി , ഗ്രഹം നന്നായി കൊള്ളും, അത് ഒരു വര്ഗ്ഗവേ ഉള്ളു എല്ലാ സ്ഥലത്തും ഉണ്ട് അവര്‍ മേല്‍കോയ്മ ആയി നടക്കും അപ്പോള്‍ തിരിച്ചറിയാം മാറി കൊള്ളുക എന്ന് അറിഞ്ഞു കൊള്ളുക ഇത് മനുഷ്യത്വം ഇല്ലാത്തവരെ ആണ് പറയുന്നത് അവര്‍ക്ക് ശനി കണ്ടാല്‍ വിയര്‍ക്കും അത് അറിയുന്നത് പത്ത് മുത്ത് ഇട്ടാല്‍ തിരിച്ചു ഇടും കള്ളന്മാരെ എന്ന് അപ്പോള്‍ അറിയണം അവര്‍ തന്നെ എന്ന് ഇവര്‍ ആണ് ഇന്ന് ലോകം ഭരിക്കുന്നത് മറഞ്ഞു ഇരുന്നു , എന്നാല്‍ മുത്ത് ഉള്ളവര്‍ ലോകം ഭരിച്ചാല്‍ സന്തോഷം എന്ന് പറയും അതിനു മുന്‍പും പിന്‍പും ഒരു പോലെ ആകാത് ദൈവ തിരുച്ചിത്തം മനസ്സില്‍ ആക്കി ദൈവ വരം എടുത്തു മുന്നും പിന്നും ഒരിടത്ത് ആകാത് ചെയ്യുന്നത് ആണ് യേശു വ്രത്തം അത് രാമന് മാത്രവേ ഉണ്ടായിരുന്നുള്ളൂ എന്നാല്‍ അവര്‍ അവരെ കളഞ്ഞു കൃഷ്ണന്റെ പുറകെ പോയി എന്നാല്‍ ഇനിയും സമയം ഉണ്ട് അവര്‍ ഓരോരുത്തരെയും തിരിച്ചറിയുക ജ്ഞാനം പകര്‍ന്നു തരും സ്വയം ചോദിച്ചാല്‍ മതി എല്ലാവരുടെ കാര്യവും മനസ്സില്‍ ആക്കും അത് നിങ്ങളുടെ ജ്ഞാനം കുടാന് അനുഗ്രഹം ആകും ഇത്രയും ആണ് യേശു വ്രത്തത്തിനു മുന്‍പ് ഉള്ള ഓരോ വ്രത്തവും എന്ന് മനസ്സില്‍ ആക്കുക ഇനി ഒന്നും ഇല്ല വ്രത്തം ആനന്ദ വ്രത്തം പണിയാന്‍ ഉള്ളവര്‍ ജ്ഞാനം എടുത്തു അനുഗ്രഹത്തിന് പാത്രം ആകുക ദേവി ദേവന്മാര് സഹായത്തിനു വരും എന്നാല്‍ അവരുടെ കൂടെ പോകരുത് അവസാനം ഇല്ലാത് പോകും നരകം അവര്‍ക്ക് ഉള്ളത് എടുത്ത് തരും, തന്നത്താന്‍ യോഗം ഉണ്ടാക്കണം അവര്‍ ഒരു വഴി എന്ന് മാത്രം , എല്ലാ മതത്തിലും ഉള്ളവര്‍ വന്നാലും ആരെയും കണ്ണില്‍ ഇരുത്തരുത് അവരെ മനസ്സില്‍ പായിക്കണം എന്ന് പറയാം എന്ന് പറഞ്ഞാല്‍ അനുഗ്രഹം എടുക്കണം എന്ന് അപ്പോള്‍ അവര്‍ അനുഗ്രഹം തന്നു മറഞ്ഞു പൊയ്ക്കൊള്ളും ഇതിനു ലോക വ്രത്തം നിങ്ങളുടെ നഷ്ടപെട്ടത് അവര്‍ കെട്ടുന്നത് ആണ് കാണുന്നത് , എന്നാല്‍ ഇനി കണ്ടാല്‍ ഒന്ന് കൂടി കണ്ടാല്‍ ആരായുക എന്താണ് ചെയ്യണ്ടത് എന്ന് അത് മാത്രം ചെയ്യുക അല്ലാത് വിധയപെട്ടു നില്‍ക്കരുത് മനുഷ്യര്‍ ആത്മാക്കളുടെ മുന്നില്‍ , എന്നാല്‍ യേശുവിനെ കണ്ടാല്‍ മനസ്സില്‍ എത്തി എന്ന് ആറിയാം അപ്പോള്‍ വ്രത്തം സ്വര്‍ഗ്ഗം വ്രത്തം എന്ന് പറയും അന്ന് മുതല്‍ ഒരു കാരണ വശാലും സ്വര്‍ഗ്ഗത്തിനു മുന്‍പേ പോകാന്‍ നോക്കരുത് അവര്‍ മുന്നില്‍ പോയവര്‍ വിണ്ടും വരും എന്നാല്‍ ആരെയും തടസ്സപെടുത്തില്ല ഇതാണ് അറിയണ്ടത് , ഇത് മുതല്‍ ആകാശ വ്രത്തം എന്ന് പറയും അത് അടുത്തതില്‍ പറയാം എല്ലാവര്ക്കും പുണ്യം വരട്ടെ സ്വര്‍ഗ്ഗത്തില്‍ എത്തട്ടെ എന്ന് പറഞ്ഞു സത്യത്തില്‍ നില്ക്കാന് ഉപദേശിക്കുന്നു മനസ്സ് സ്വര്‍ഗ്ഗം ആകട്ടെ എല്ലാവരുടെയും ദൈവം അനുഗ്രഹിക്കട്ടെ .
കല്പനയിലെ വിശ്വാസം പറഞ്ഞാല്‍ ഒന്ന് പറയാം ആകാശത്ത് ആണ് അത് ഉള്ളത് നിങ്ങളുടെ ഉള്ളില്‍ തന്നെ ആണ് ആ ആകാശം എന്നത് , അതിനു പറയുന്നത് മനസ്സ് എന്ന് പറയും ഇവിടെ ആണ് ജ്ഞാനവും ഉള്ളത്, വെളുത്തത് വിശ്വാസം , കടും ചുവപ്പ് അഗ്നി, ഇളം നീല പ്രകാശം അഗ്നി ജ്വാല വെട്ടം ജ്ഞാനത്തിന്റെ വെട്ടം ഇത്രയും പറയാം ഒന്നിന് ഒന്ന് ഒരിമിച്ചു ആണ് ഇരിക്കുന്നത് അത് വിശ്വാസത്തെ ആണ് പറയുന്നത് , ഏഴ് തലമുറ പോയാല്‍ അവിടെ കാണാം അഗ്നി ജ്വാല അതാണ് യഹുദ വെട്ടം എന്നത് ഇതിനാണ് സ്വയം ആയി സ്വര്‍ഗ്ഗം പണിയണം എന്ന് പറയുന്നത്, ഇനി പറഞ്ഞാല്‍ അഗ്നി ജ്വാല എപ്പോഴും മുന്നില്‍ ഇല്ല കല്പനയില് അത് കാണുന്നത് പ്രകാശത്തില്‍ ആണ് അതിനാണ് വേലി കെട്ടിയിരിക്കുന്നത് ഓരോരുത്തര്‍ക്കും അത് കൊണ്ട് ആണ് മനസ്സില്‍ ആരും പ്രകാശം എടുക്കാന്‍ പോകരുത് സ്വയം ആയി മിന്നി തിളങ്ങണം എന്ന് പറയുന്നത് ഇനി അഥവാ ആരെങ്കിലും പ്രകാശം തന്നാല്‍ അത് മിന്നി തിളങ്ങണം, അതാണ് പ്രകാശ വെട്ടം കിട്ടിയാല്‍ താമര വെയ്ക്കാത് അത് അത് യേശു ലോകത്ത് എത്തിയ്ക്കണം ഇതിനു വെള്ളി ഇല്ല മനസ്സ് ആണ് ഉള്ളത് ഇത് രാമാ ലക്ഷ്മണന്മാര്ക്ക് ഇല്ല, പ്രതാപ കാലത്ത് യഹുദര്‍ക്ക് ഉണ്ടായിരുന്നു , അത് ഇന്നു കാണാത് പോയി എന്നാല്‍ ഒരിക്കല്‍ കിട്ടിയാല്‍ അത് എന്നും കാണും അത് ഏഴ് രഹസ്യം ആണ് അതില്‍ ഉള്ളത് മുത്ത് മുതല്‍ എല്ലാ കാര്യവും അതില്‍ കാണും അവരെ ദൈവത്തിന്റെ വിശ്വസ്തര്‍ എന്ന് പറയും അതിനാണ് അവരെ ലോകത്ത് നിന്ന് വേര്‍തിരിക്കുന്നത് അതില്‍ ഒന്ന് യേശു ഉണ്ട് അതാണ് കൂട്ട് വരുന്ന ആള് അത് കൊണ്ടു മനസ്സില്‍ യേശു ലോകം ഉണ്ടായാല്‍ അനുഗ്രഹം മുറ്റത്ത് വയ്ക്കാറില്ല അതിനാല്‍ അവര്‍ ജ്ഞാനം എടുത്താല്‍ സ്വര്‍ണ്ണം എന്ന് പറയും ആ ജ്ഞാനത്തെ അത് പ്രപഞ്ചത്തിലെ അല്ല ദൈവ ലോകത്തെ ആണ് അത് മനസ്സില്‍ ആക്കിയാല്‍ മനുഷ്യര്‍ ആകാം ഇതിനാണ് ജ്ഞാനം എന്ന് പറയുന്നത് മുത്തില്‍ വിരിഞ്ഞത് മാനത്ത് എന്ന് പറയുന്നത് , ഇനി ഒന്ന് അവര്‍ സത്യം മാത്രം പറയും അവരെ ലോകം വാള് കൊണ്ടു വെട്ടും ആവര് വിഴും പിന്നെ നരകം അതാണ് ലോകത്ത് അന്നും ഇന്നും അതിനു വേണ്ടി ആണ് ദൈവ പുത്രന് എരിവു തന്നു മുറ്റം ഇല്ലാത് ലോകം ആക്കിയത് അതിനാല്‍ വെള്ളി ലോകത്ത് ഉണ്ട് എങ്കിലും ബിംബത്തില്‍ ആണ് അത് കൊണ്ടു കാവില്‍ നിന്ന് കിട്ടും ഓരോ കാര്യം ബിംബത്തിന്റെ കാര്യം അതിനാണ് കാവില്‍ തൊഴാന്‍ പോകുന്നത് , ഇത് ക്രിസ്തനിയ്ക്ക് ഇല്ല അതിനു കള്ളന്മാര് ശവപുരയില് പോകും ശവം എടുത്ത് പ്രാര്ത്തിയ്ക്കും അത് ലോകത്തിന്റെ കാര്യം പറയും അത് കൊണ്ടു മുറ്റം കേട്ടുവോ , ശനിയുടെ ആക്രമണം അല്ലെ ഉള്ളു , പിന്നെ ഉള്ളത് ഏഴ് പാലം അത് മുറ്റത്തിന് ഇല്ല, നാഗങ്ങല്ക്കെ ഉള്ളു എന്ന് പറഞ്ഞാല്‍ ആയിരം നാഗം ഉണ്ടോ ഒരു വിളക്ക് ആക്കാന്‍ ലോകം മുഴുവന്‍ അതിനാല്‍ ദൈവം തന്നെ അന്യഭാഷ കൊടുത്തു ഏഴ് വരം ആക്കി അന്യഭാഷാവരം ആക്കി, ഇപ്പോള്‍ നിങ്ങള്‍ പറയും അത് ഒരു കാലവേ ഉള്ളു എന്ന് പറയും, അത് നിങ്ങള്‍ ജിന്നുകളുടെ സ്വരം എടുത്തിട്ടാണ് പകുതി വഴിയ്ക്ക് നില്‍ക്കുന്നത്, ഭാഷാവരം ഒരു ലോകം മുഴുവന്‍ ഒരു ഭാഷ ആകുന്നത് വരെ ചോല്ലുന്നത് ആണ് അതിനെ ഏഴ് ഭാഷയുടെ സംഗ്രഹത്തില്‍ പറഞ്ഞാല്‍ ഏഴ് ലോകം കൂട്ടി പണിയുന്നത് എന്ന് അറിയണം ഇത്രയും ആണ് യേശു ലോകത്തിലെ ഭാഷ മുതല്‍ ഒന്നാകുന്നത് വരെ എത്തുമ്പോള്‍ കണുന്ന വിശ്വാസങ്ങള്‍ ഇരിട്ടി ആയി വരുന്നത് ഇതില്‍ മാത്രം, അതിനു ജ്ഞാനത്തിന്റെ അംശം അല്ല അത് പറയില്ല , സത്യപ്രകാശം എന്ന് പറയും യേശു ലോകത്തെ വെളിച്ചത്തിന് ഇതാണ് മനസ്സില്‍ അഗ്നി കെട്ടുന്നത് , ഇതിനു ലോക ഭാഷയെ ഒരു പോലെ ആക്കാന്‍ കഴിയും എന്നാണ് പറയുന്നത് അതിനു ശേഷം മനസ്സ് പണിയുന്നത് ഏഴ് വ്രത്തം അത് ലോക ഭാഷയുടെ സംസാര ലോകം കഴിഞ്ഞ് അഗ്നി ഭാഷയുടെ ലോകം അതാണ് മനസ്സില്‍ മാത്രം പറയുന്നത് അവിടെ ആര്‍ക്കും പ്രവേശനം ഇല്ല അഗ്നി ആരെയും കാണാന്‍ അനുവദിക്കില്ല ഇതിനാണ് ഏഴ് തീയ് വന്നാല്‍ പിന്നെ യഹുദന് മനസ്സില്‍ സ്വര്‍ഗ്ഗം പണിയുന്നത് വലിയ സ്വര്‍ഗ്ഗത്തിലേയ്ക്ക് ആയിരിക്കും ഇത് ലോകത്ത് അല്ല അതിനാല്‍ അവിടെ കപടത ഇല്ല അതാണ് അവരുടെ മുന്പില് എന്നും വ്രത്തം ഉള്ളത് അതിനാല്‍ ജ്ഞാനം സംരക്ഷണം കൊടുത്തു അവിടെ എപ്പോഴും കാണും അവര്‍ എന്നും പരിശുദ്ധാല്മാവില് സ്വര്‍ഗ്ഗം പണിയും അതിനാല്‍ ആര്‍ക്കും കിട്ടാത്തത് അവര്‍ എടുക്കും അതിനു പൊള്ളത്തരം കൊണ്ടു നടക്കാത് ജ്ഞാനം എടുത്ത് മാനം കെട്ടി സ്വയം നന്നാകുക അവിടെ എല്ലാം ഉണ്ട് ഒന്ന് കുനിഞ്ഞു നോക്കിയാല്‍ മതി ബിംബം ആയി ഇരിക്കാത് , എന്നാല്‍ ആരെയും ഇത് പറഞ്ഞു പരിഭവിക്കുന്നവരോടു ആരും കാണില്ല അവസാനം മരണ കുഴിയില്‍ കിടക്കാം പരിഭവം ഉണ്ട് എങ്കില്‍ അവര്‍ സ്വയം നന്നാക്കുക അതാണ് നല്ലത്, ശത്രുക്കള്‍ നിങ്ങളെ എന്നും ഭീഷണി പെടുത്തി ഇരുന്നാല്‍ ആര്‍ക്കു സ്വസ്ഥത കിട്ടും അതാണ് ഞാന്‍ ഇത് എഴുതുന്നത്.
മണ്ണിന്റെ പുഷ്പം എന്നത് ഒരു തീയില്‍ വെന്ത വെള്ളി ആണ് അതിനു മാനം ഇല്ല , പല സ്ഥലത്തും കിട്ടുന്നത് ഇതാണ് ഇതിനു മനസ്സിന്റെ വെള്ളി എന്നും , മാമ്പഴം എന്നും പറയും , ഇതിനെ രഹസ്യത്തില്‍ എടുത്ത് പോന്നാക്കും അതാണ് ഭൂമിയില്‍ കാണുന്ന വെള്ളിയും പൊന്നും , ഇത് കൊണ്ടു ഒന്നും ചെയ്യാന്‍ പറ്റില്ല , ജ്ഞാനം കിട്ടില്ല , അത് കറുത്തത് ആണ് എത്ര ഉരുക്കിയാലും വെള്ളി ആകില്ല , ചെമ്പ് പോലും നിങ്ങള്‍ക്ക് കൂട്ടും അതിന്റെ കൂടെ പിന്നെ അത് കൊള്ളുമോ, ഇനി ഒന്ന് മാനം കെട്ടാന്‍ ജ്ഞാനത്തില്‍ വെള്ളിയ്ക്ക് പകരം മനസ്സ് ആണ് ഉപയോഗിക്കുന്നത് ഇതിന് രഹസ്യത്തില്‍ മനസ്സിന്റെ വെള്ളി എന്ന് പറയും , അത് സ്വര്‍ഗ്ഗം കെട്ടാന്‍ ആണ് ഉപയോഗിക്കുന്നത്, അതിനു ശേഷം ജ്ഞാനം വന്നു അമ്മ മനസ്സ് തരും അത് കൊണ്ടു വ്രത്തം കെട്ടാന്‍ ഏഴ് മനുഷ്യര്‍ ഒന്നിച്ചു നിന്ന് കണ്ണ് അടച്ച് പ്രാര്ത്തിച്ചാല് അനുഭവം വരും അതിനാന് സമൂഹ ബലി എന്ന് പറയും , ഇനി രുദ്രാക്ഷം ഇട്ടാല്‍ വെള്ളി ഇല്ലങ്കിലും ഭാരം ഇല്ലാത്തതിനാല്‍ ഒരു രോഗവും വരില്ല എന്ന് ഒരു ഗുണം ഉണ്ട് , അതും ദോഷത്തില്‍ ഉണ്ട് ഒരു ലോകം വരെ പോകും പിന്നിട് അത് തിരിച്ചു നിര്‍ത്തും , അതിനാല്‍ ഒന്നും നല്ലത് ആല്ല മുന്നോട്ട് പോയാല്‍ എല്ലാം ദൈവത്തിനു എതിര് നിക്കും , രുദ്രാക്ഷം കൂടാത് ഒന്നും ഇട്ടാല്‍ ഏഴ് രൂപങ്ങള്‍ കൂടി വയ്ക്കണം അങ്ങനെ രൂപങ്ങളെ ആരാധിയ്ക്കും അത് രാത്രി ആക്കും അത് രോഗവും ആകും അതിനു മനുഷ്യന് എല്ലാവരും സ്വര്‍ണ്ണത്തിന്റെ കൂടെ രക്നങ്ങള്‍ അണിയും അതും കുഴപ്പം ഉണ്ട് രാത്രിയും പകലും ഒന്ന് പോലെ ഇട്ടാല്‍ അത് ഒരു ഗുണം ചെയ്യും പല്ല് മാറ്റി വയ്ക്കും എന്ന് പറഞ്ഞാല്‍ വെള്ളിയ്ക്ക് രോഗത്തെ തടുക്കാന്‍ പറ്റും അത് ഇത് ചെയ്യും രക്നങ്ങള്‍, എന്നാല്‍ മനുഷ്യര്‍ ഒരിക്കലും വെള്ളിയും സ്വര്‍ണ്ണവും മനുഷ്യനു ഒരിക്കലും നേരായ മാര്‍ഗ്ഗം തരില്ല , എന്നാല്‍ ശനിയെ തടുക്കാന്‍ അത് ഉപകരിക്കും അങ്ങനെ മുത്ത് ഇല്ലങ്കില്‍ അത് രഹസ്യത്തില്‍ പാപം മാറ്റും എന്ന് പറയാം ഈ ഗുണങ്ങള്‍ ഉള്ളത് കോണ്ടു ആരും അത് വിടില്ല എന്ന് പറയാം , ഇനി കാര്യം പറഞ്ഞാല്‍ മനസ്സ് സ്വയം ആയി ചെയ്യുന്നത് ആണ് ജ്ഞാനത്തിന്റെ വെള്ളിയും പൊന്നും അത് തങ്കത്തെക്കാള് വിശുദ്ധം എന്നും പറയും ഇനി ഒന്നും ഇല്ല പകല്‍ പോലെ വിശ്വാസം ഉള്ളവര്‍ കാലം കഴിയുമ്പോള്‍ വെള്ളിയില്‍ നില്ക്കും അത് കണ്ടു ഇപ്പോഴേ ദൈവത്തെ സ്സെനെഹിക്കുക അത് ദൈവത്തിന്റെ ദാനം ആണ് രക്നങ്ങളെകാള് ദൈവ സ്സെനേഹം എന്നും മാറ്റ് കൂട്ടുന്നത് എന്ന് പറയും അതാണ് ജ്ഞാനത്തിനു മുന്പില് ഒന്നും വില പോകില്ല എന്ന് ദൈവ മനസ്സ് പറയുന്നത് മനസ്സില്‍ വരും വിദ്യ അഭ്യസിച്ചാല്‍ , എന്നാല്‍ രോഗം ഉള്ളവര്‍ അത് ധരിക്കാം അവര്‍ക്ക് അത് ഗുണം ചെയ്യും രോഗം വിട്ടാല്‍ അത് ഉപേക്ഷിക്കുക , എന്നാല്‍ ഒരിക്കല്‍ ഇട്ടാല്‍ അത് ഇട്ടു തന്നെ ഇരിക്കും അത് ഒരു മനസ്സിന്റെ അംശം അതില്‍ ഉണ്ട് അത് കൊണ്ടാണ് അത് അതിനു ജ്ഞാത്തോടു പ്രാര്ത്തിച്ചാല് മതി രഹസ്യങ്ങള്‍ വിടിക്കാന്‍ അത് രഹസ്യം മനസ്സില്‍ ആക്കും അത് കഴിഞ്ഞ് പൊന്നും വെള്ളിയും മനസ്സില്‍ എടുക്കുന്നത് മാത്രം ആക്കുക അതാണ് അതാണ് വിശ്വാസം സ്വര്‍ഗ്ഗത്തില്‍ നിന്ന് വരും എന്ന് പറയുന്നത് അതിനു ജ്ഞാനം എന്നും മനസ്സില്‍ കാണണം അതാണ് ദൈവത്തിലെയ്ക്ക് നയിക്കുന്നത് , എന്നാല്‍ വിശ്വാസം രക്ഷയിലേയ്ക്ക് നയിക്കും രണ്ടും ദൈവത്തിന്റെ ആണ് അതിനു അപ്പുറം മനസ്സ് പോയാല്‍ വെള്ള തീയ് എന്നും,അതിനു അപ്പുറം പോയാല്‍ യഹുദ വിളക്ക് എന്നും പറയും , ഇത് കൊണ്ടു സ്വര്‍ണ്ണത്തെക്കാള്‍ ദൈവത്തെ സ്സെനെഹിക്കുവിന് എന്നാണ് അര്‍ഥം .
സ്വര്‍ഗ്ഗത്തില്‍ അറിവ് ചെല്ലുന്നത് മനസ്സില്‍ നിന്നാണ് അതിനു ചെമ്പ് പോലെ ഇരുന്നാല്‍ പോരാ, വെള്ളി മനസ്സ് എടുക്കണം അത് ഒരു രൂപം മനസ്സില്‍ വച്ചാല്‍ അതെ കാണു എന്നാല്‍ മുറ്റം കെട്ടിയാല്‍ വെള്ളി വരെ പോകാം ഇത് തുടക്കക്കാര്‍ക്ക് ആണ് , എന്നാല്‍ പള്ളി വ്രത്തം വന്നാല്‍ ശനി ഇല്ലങ്കില്‍ പിന്നെ ഉള്ളത് പറയാം , സ്സെനെഹാലയം എന്ന് പറയും ആരംഭത്തില്‍ , അത് തന്നെ വെള്ളി മുത്തു പകര്‍ന്നു കൊടുക്കുക എന്ന് പറയും, ഇനി ഒന്ന് ആരും ജ്ഞാനം കൊടുക്കില്ല പകരുന്നത് വിശ്വാസത്തിലെ ആത്മബലത്തിലെ അംശം ആയാ വിശ്വാസം പൊന്ന് ആയി ഇട്ടു കൊടുക്കും അതാണ് മാമ്പഴം മുതല്‍ ഏഴ് വെള്ളി വരെ നക്ഷത്രത്തില്‍ നിന്ന് മനുഷ്യന് എടുക്കുന്നത്, വിത്ത് പാകുന്നിടത്ത് വെള്ളി കെട്ടിയാല്‍ ജ്ഞാനം കിട്ടുമോ അത് ദൈവ പുത്രന് വിത്ത് വിതയ്ക്കുന്നത് ജ്ഞാനം തരാന്‍ ആണ് അത് വിശ്വാസം ആണ് ഇരുമ്പും ചെമ്പും ആയി ഇരുന്നാല്‍ പത്ത് പുത്രന്മാര് പോലും നരകത്തില്‍ പോകും അതാണ് ജ്ഞാനത്തെ സ്സെനെഹിക്കാന് പറയുന്നത് , എന്നാല്‍ ഒരു വെള്ളി കിട്ടിയാല്‍ അതും കൊണ്ടു ലോകത്ത് പോയാല്‍ മനുഷ്യരെ കാണാം അത് മതിയോ സ്വര്‍ഗ്ഗം വേണ്ടെ അതാണ് മനുഷ്യന് മുന്‍പും പിന്‍പും ഒന്നും ഇല്ലാത് ഇരുന്നാല്‍ ഫലം മനുഷ്യന് അല്ല കല്പനയും ഇല്ല ആപത്ത് വരും അതാണ് ജ്ഞാനം വിട്ട മരണം പൊന്ന് വിട്ടു പോയി എന്ന് പറയും, അത് തന്നെ വിശ്വാസത്തില്‍ കേറിയാല്‍ മനസ്സു പറയും വിശ്വാസം എടുക്കണം എന്ന് അതിനു മനുഷ്യത്വം വിടാത് ഇരിക്കാന്‍ മണ്ണില്‍ സ്വര്‍ഗ്ഗം പണിയണം എന്ന് പറഞ്ഞാല്‍ നല്ലത് ചെയ്യണം എന്ന് അറിയണം , ഇനി ഒന്ന് മനസ്സ് സ്വര്‍ഗ്ഗം ആണ് അത് അവിടെ ആണ് വിശ്വാസം ഉള്ളത് അതിനാല്‍ പാപം ഇല്ലാത് ജീവിക്കണം അതാണ് സാരം , ഇനി പറഞ്ഞാല്‍ ഒരു കാര്യം ഒന്ന് കൂടി പറഞ്ഞാല്‍ അതിനു അര്‍ത്ഥം മനുഷ്യന് തന്നത്താന്‍ ആളാകാന്‍ നോക്കുന്നു അത് പോരാ എന്ന് ആണ് സാരം , അറിവ് പകര്‍ന്നാല്‍ ആര്‍ക്കും ഗുണം ഉണ്ട് അത് ഒരാള്‍ക്ക് പോരാ മൊത്തം ആയി വേണം അത് കൊണ്ടു ഒന്നും പറയുന്നില്ല , എന്നാല്‍ ആര്‍ക്കും വേണം എങ്കില്‍ വീട്ടില്‍ വന്നു സ്വയം ഇരുന്നു പ്രാര്ത്തിച്ചാല് അവര്‍ക്ക് യേശു മുന്നും പിന്നും കാണിക്കും അവിടെ നിരപ്പായാല് മതി അവിടുന്നു സ്വര്‍ഗ്ഗം പണിതാല്‍ മതി എന്നാല്‍ ഇത് ഒരിക്കലും വിശ്വാസം ഇല്ലങ്കില്‍ നടക്കില്ല അതിനു മനസ്സു ശുദ്ധം ആകാന്‍ ബഹുമാനത്തില്‍ ജീവിക്കുക ആത്മാവിന് ബലം കൊടുക്കുക അപ്പോള്‍ ദൈവം മനസ്സില്‍ പുണ്യം തരും അതാണ് വിശ്വാസം , ഇനി വിശ്വാസം ജ്ഞാനത്തില്‍ ആണ് എന്നും അതിനു മനസ്സ് ഉള്ളത് കൊണ്ടു ജ്ഞാനത്തെ അഗ്നിയില്‍ കേറ്റണം അതാണ് ദൈവത്തിന്റെ ഇഷ്ടം എന്ന് അറിയുക , ഇനി പറഞ്ഞാല്‍ ദൈവ വരം മുതല്‍ ദൈവ വെളിച്ചം വരെ ഒന്ന് ഉള്ളത് പരിശുദ്ധാല്മവില് ജീവിക്കുക എന്ന് ആണ്.
വിശ്വാസം, കൊണ്ടു പോകില്ല ചോരന്മാര് അഗ്നി എടുക്കില്ല വിശ്വാസത്തില്‍ എരിവ് ഇട്ട് നിന്നാല്‍ , പൊന്ന് പോലും വിവാഹം വരെ ഉള്ളു , അഗ്നി അങ്ങോളം ഉണ്ട് അതിനു മെമ്പോടി ആയി ജ്ഞാനം വരു , അതിനു കൂടെ വിശ്വാസം ഇരുന്നാല്‍ ജ്ഞാനം എന്ന് പറയും ഒരാള്‍ക്ക് ഉള്ളത് , അത് തന്നെ കുടുംബത്തില്‍ ആയാല്‍ പ്രമാണം എന്നും , മനസ്സില്‍ തന്നെ ആയാല്‍ ആകാശം എന്നും , വിളക്ക് എന്നും അറിയും, ഇതിത് മനുഷ്യനു വിവേകം പകരാന്‍ ആണ് അത് കൊടുത്തിരിക്കുന്നത്, അത് സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കാനും ഉപകരിക്കും , എന്ന് വച്ചു ഒരു മനുഷ്യന് ജ്ഞാനം മാത്രം എടുത്ത് ജീവിച്ചാല്‍ പെണ്ണ് ഇല്ല എന്ന് വരും കുടുംബം ഇല്ല എന്ന് വരും, അതിനാല്‍ ജ്ഞാനവും ഒപ്പം വിശ്വാസവും വേണം ഇതാണ് ജ്ഞാനത്തിനു ഒരു വശം മാത്രം അല്ല നാല് വശം ഉണ്ട് അതാണ് കഷ്ടപാടുകള്‍ മനുഷ്യനു ഉള്ളത് അത് കഴിഞ്ഞാല്‍ സുഖം ആയി ജീവിക്കാം ഇതാണ് ദൈവത്തെ നിരന്തരം സ്തുതിയ്ക്കണം എന്ന് പറയുന്നത് , ഇനി പറഞ്ഞാല്‍ ജ്ഞാനം തന്റെ വാസം സ്വര്‍ഗ്ഗത്തില്‍ ആക്കി ഇരുന്നാല്‍ പാലം ആയിരിക്കും ഭൂമിയില്‍ അത് വരാന്‍ ഒരു കാരണവും ഇല്ല അവസാനത്തെ ഒരു മനുഷ്യന് പോലും എത്തുന്നത് വരെ ആ ജ്ഞാനം സ്വര്‍ഗ്ഗത്തില്‍ കയറാത് ഇരിക്കും ഇതാണ് വിശ്വാസത്തിലെ ഒരു രഹസ്യം, ഇനി ഉള്ളത് വിശ്വാസം പല വിധത്തില്‍ ഉണ്ട് അതിനെ പറഞ്ഞാല്‍ ഒരു ലോകം , മനസ്സ് , അത് പോലെ എല്ലാം എല്ലാം ഒരു പോലെ ആണ് ഈ ലോകത്തില്‍ അതിനെ രുപാന്തരപെടുത്തണം അതിനാണ് യേശു മിശിഖാ ഈശ്വരന് ആയത് ഭൂമിയില്‍ വന്നത് , അതിനാല്‍ ഒരു ലോകം കഴിഞ്ഞാല്‍ മനസ്സ് മുന്നോട്ടു പോയാല്‍ ജ്ഞാനത്തില്‍ നില്‍ക്കണം അതാണ് വിശ്വാസം കുട ചൂടി നില്‍ക്കുന്നത് വലിയ പ്രകാശം ആണ് അത് , അതിനെ യേശു വെളിച്ചം എന്ന് പറയും, ഇത് സ്വര്‍ഗ്ഗത്തിലെ ആണ് അതിനു മനസ്സിനെ പാകപെടുത്തണം എന്നാല്‍ ആര്‍ക്കും വിശ്വാസം ഇല്ലങ്കില്‍ മുന്നോട്ടു പോകാന്‍ അനുവാദം ഇല്ല , അതാണ് ശിവന് തൊട്ട് എല്ലാവരും ഒരു ലോകം ആണ് അതില്‍ മുന്നോട്ടു പോയത് വിശ്വസം ആണ് , അത് ആണ് ജ്ഞാനത്തിനു ഒരു വശം എന്ന് പറയുന്നത് ഒരു ലോകം ആണ് ഇത് മുതല്‍ നിങ്ങള്‍ ചിന്തിച്ചാല്‍ അറിയാത്തത് വിശ്വാസം കൊണ്ടു വരും ഇതിന് ജ്ഞാനത്തില്‍ നില്ക്കുക എന്ന് പറയും അതാണ് ദൈവ വിശ്വാസം മനസ്സില്‍ ആണ് , അത് കവരില്ല, ജിന്നുകള്‍ക്ക് ഇല്ല പാലം അതിനു ഇല്ല ഒരു വശവേ ഉള്ളു ആവര്‍ക്ക് ആ ജാതിയ്ക്കു അതിനാല്‍ അവരെ ഒഴിച്ച് നിര്‍ത്തുക ഗുണ പാഠം കൊടുക്കുക എന്ന് പറയുന്നത് സുവിശേഷത്തില്‍ ഉണ്ട് അത് പോലെ ചെയ്യുക , എന്നാല്‍ മനസ്സു ഒരിടത്തും നില്‍ക്കില്ല അതാണ് ജ്ഞാനത്തിനു ഒരു ലോകം പോയാല്‍ അഗ്നി കിട്ടിയാല്‍ ഏഴ് ലോകം പോകും അത് പിന്നെ നക്ഷത്രം ഇല്ലാത്ത ലോകം ആകും അതിനാല്‍ ജ്ഞാനത്തെ സ്സെനെഹിക്കുക അതാണ് വിശ്വാസത്തിലേയ്ക്ക് നയിക്കുന്നത് എന്ന് പറഞ്ഞാല്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരടയാളം കിട്ടിയാല്‍ പോകാം എന്ന് പറഞ്ഞു സ്വര്‍ഗ്ഗത്തില്‍ പോയാല്‍ നരകവെ കാണു മനുഷ്യന് നക്ഷത്രങ്ങളില്‍ തന്നെ ഇരുന്നാല്‍, അതിനാണ് പിടിച്ചു ഇറക്കുന്നത് മരണപെടും എന്ന് പറഞ്ഞു , ഇതിനാല്‍ സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ഒരടയാളം വിശാസം ആണ് മനുഷ്യനു ഉള്ളത് അത് നീതിയെ പറ്റി പറയും , അത് പോലെ സത്യത്തെ പറ്റി പറയും , അത് പോലെ അജ്ഞാനം മാറ്റാന്‍ പറയും, പിന്നെ പറയും വിശ്വാസം എടുക്കാന്‍ പറയും ഇതൊക്കെ മനസ്സില്‍ ആണ് പറയുന്നത് അതിനാല്‍ ജ്ഞാനം പറയുന്നത് അനുസരിക്കുക എന്ന് ,അപ്പം മാത്രം ഭക്ഷിച്ചാല്‍ ഒരിക്കലും വിശ്വാസം കിട്ടില്ല അത് സ്വര്‍ഗ്ഗത്തിലെ ഉള്ളു അത് ജ്ഞാനം എടുത്ത് തരും, അത് കൂടെ നിര്‍ത്തിയാല്‍ വിവേകത്തില്‍ എന്നും ഗുണ ദോഷം തരും അത് തന്നെ വിശ്വാസത്തിന്റെ പലക എന്ന് പറയുന്നത് സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കുക എന്നത് ആണ് അതിനാല്‍ ദൈവ വിശ്വാസം ഒരിക്കലും മനസ്സില്‍ നിന്ന് പറിച്ചു മാറ്റില്ല അത് ദൈവം കൊടുത്തത് ആണ് അത് ജ്ഞാനത്തിന്റെ കയ്യില്‍ ആണ് അതിനാല്‍ മനസ്സ് സ്വര്‍ഗ്ഗത്തിനു ചേര്‍ന്നവിധം ജീവിക്കുക എന്ന് ആണ് അവസാനം ഉള്ള കാര്യം , ഏഴ് വിശ്വാസം ആണ് കന്യകാ മറിയം അത് സ്വര്‍ഗ്ഗ റാണി എന്ന് പറയും അത് മനുഷ്യനു വന്നാല്‍ കുരിശേല്‍ തറയ്ക്കാത് സ്വര്‍ഗ്ഗത്തില്‍ പോകാം , അത് എല്ലാവര്ക്കും വരില്ല , സ്വയം ബലി ആകുന്നവര്‍ ഉണ്ട് അവര്‍ സ്വന്തം നേട്ടം മാത്രം നോക്കുന്നു അതിനു കാരണം ജിന്നുകള്‍ ശല്യം ചെയ്യുന്നത് കൊണ്ടാണ് ഒരു വിഭാഗം മാത്രം എപ്പോഴും സ്വര്‍ഗ്ഗത്തില്‍ പോകുന്നത് ഇതിനാണ് യേശു ക്രിസ്തു ലോകത്തില്‍ ഒരു ബലി ആയത് ഒരു വശം കൂടി സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കാന്‍ അതാണ് യേശു ലോകം ഒരു ലോകം ആണ് അവിടെ ചെല്ലാന്‍ ഒരു മനുഷ്യന് അത് പോലെ ജീവിക്കണം എന്ന് മനസ്സ് അറിയിക്കുന്നു വിശാസത്തില്‍ നിന്ന് അറിയിക്കുന്നത് , ഇനി വിശ്വാസം നാല് ആയാല്‍ ഒരാളും ഒന്ന് പോലെ ഇരിക്കില്ല അത് രഹസ്യം ആക്കി വയ്ക്കും അത് തെറ്റാണ് ഒരു വിശ്വാസം മറ്റത് പോലെ ഉള്ളത് തന്നെ എന്ന് അറിയുക അതാണ് നാല് ജാതികള്‍ ഒരുമിച്ച് നിന്നാല്‍ ഒരു ദൈവം എന്ന് പറയും , ഇത് വരുത്താന്‍ മനുഷ്യന് അല്പം കൂടി വിശ്വാസം വേണം അതിനാണ് യേശു വന്നത് അത് മനസ്സില്‍ ആക്കിയാല്‍ നല്ലത് എന്ന് സാരം , വിളക്ക് പോലെ , വെട്ടം പോലെ , ഒരു പ്രകാശം ആണ് വിശ്വാസവും അത് രഹസ്യത്തില്‍ പറഞ്ഞാല്‍ പോരാ , ആ വെട്ടം മുന്നില്‍ വയ്ക്കണം അതിനു വിളക്ക് എന്ന് പറയും ഇത് ഒരു സമുഹത്തിന് ആണ് എന്ന് സാരം അത് തന്നെ വെളിച്ചത്തിന്റെ ഒരു പ്രകാശം ആണ് വെട്ടത്തിന്റെ ഒരു വെളിച്ചം പോലെ ഉള്ള ഏഴ് നിറം അത് രഹസ്യം അല്ല , പല നിറങ്ങള്‍ സ്വര്‍ഗ്ഗത്തിന്റെ വിളക്ക് ആണ് അതിനു പ്രകാശം എന്നും, മനസ്സില്‍ ഉള്ളത് അഗ്നി എന്നും വിശദികരികാം, ഇത് സ്വര്‍ഗ്ഗത്തിന്റെ അടയാളം ആണ് ഈ വെട്ടങ്ങള്‍ അത് മൂടി വയ്ക്കരുത് എന്നാല്‍ കാലനു വിളക്ക് ആക്കരുത് എന്ന് സാരം അത് സമുഹത്തിന് വിളക്ക് ആക്കണം ഓരോ പ്രകാശവും , എന്നാല്‍ ഇനി ഒന്നും ഇല്ല അഗ്നി വിശ്വാസങ്ങള്‍ മുതല്‍ , തൂണ് മുതല്‍ , ഓരോ തൂണും ഒന്നിച്ചു നിന്നാല്‍ വെട്ടങ്ങള്‍ ഗ്രഹങ്ങളില്‍ എത്തില് അതും ഭൂമി ആകും എന്ന് സാരം , അതിനാല്‍ ഇവിടം ശരിയാക്കി മുന്നോട്ടു പോയാല്‍ ചെല്ലുന്നിടം വിശ്വാസം ഉള്ളത് ആയിരിക്കും, അതിനാല്‍ യേശു വിളക്ക് വിശ്വാസം ആണ് അത് കല്പനയില് വേണം എടുക്കാന്‍ എന്ന് അറിയുക അത് തന്നെ പത്ത് കല്പനകള് വച്ചു വേണം യേശു വിളക്ക് എടുക്കാന്‍ അപ്പോള്‍ ദൈവത്തിന്റെ തുണ് എന്നും കാണും അത് പാലിയ്ക്കുകയും വേണം , വെട്ടം പോയാല്‍ ചങ്ങല വരും അത് വിശ്വാസത്തില്‍ തിരിച്ചു കളയണം മനസ്സിന്റെ പുണ്യം കൊണ്ടു , ഇത് പണ്ടു ഇല്ലായിരുന്നു അത് പാപങ്ങള്‍ നിമിത്തം ഒരു ദേശത്ത് ഉണ്ടായത് ആണ് അത് പടര്‍ന്നു എന്ന് മാത്രം അതാണ് രാശിചക്രത്തെ നോക്കി ഇരുന്നാല്‍ ഒന്നും കിട്ടില്ല അത് ഒരു വശം എന്നെ ഉള്ളു അതില്‍ പൂവ് ഇല്ല , മനസ്സും ഇല്ല കല്പന വന്നാല്‍ ചക്രം ആയി അത് ജിന്നുകളെ ശിക്ഷിക്കാന്‍ പോകും അത് വന്നത് കൊണ്ടു ഒരു ലോകം മുത്ത് ഇല്ലാത് ആയി അതിനാല്‍ യേശു വെളിച്ചം കുടുതല്‍ നല്ലത് എന്ന് മനസ്സില്‍ ആക്കുക അതാണ് പ്രകാശത്തിന്റെ സത്യ വെളിച്ചം എന്നും ഉണ്ട് അത് വരാന്‍ ഒരു മനസ്സില്‍ എന്നും നില്ക്കുക പലവിധ ചിന്തകള്‍ ഇല്ലാത് ഒന്നില്‍ തന്നെ മനസ്സ് വയ്ക്കുക അതാണ് സത്യത്തിലെയ്ക്ക് നയിക്കുന്നത് ഇത് എഴുതിയാല്‍ തീരത്തില്ല അതിനാല്‍ ദൈവത്തോടു പ്രാര്‍ത്തിക്കുക മനസ്സ് സത്യത്തിലെയ്ക്ക് നയിക്കും വിശ്വാസം എടുത്താല്‍ എന്ന് സാരം .
പാമ്പും കുട പണിയും പക്ഷേ പത്തായത്തിൽ കയറി ഇരിക്കും തല അറക്കുന്നവർ വരുകയും ചെയ്യും ഇതിനു പറയുന്നത് മുത്ത് പോയിടത്ത് പാമ്പ് കയറി പറ്റും പള്ളി എന്ന് പറഞ്ഞു ഇരിക്കും ആളുകളെ പറ്റിക്കും സഭയ്ക്ക് ദോഷം എന്ന് അർഥം , പാമ്പ് വരുന്നതിനു മുൻപ് വള്ളി കെട്ടി പാലം ഇടണം എന്ന് പറഞ്ഞു രഹസ്യം പറയാം മുത്ത് ദൈവ വചനവും , വിവാഹം മനുഷ്യനു ഏദൻ തോട്ടവും എന്ന് പറഞ്ഞു ഒരു കാര്യം കൂടി പറയുന്നു പൊന്നമ്പലം മുത്ത് പോയാൽ ഏഴ് വെള്ളി എടുക്കണം അതാണ് മനുഷ്യന്റെ അവസ്ഥകൾ ഒന്നും മെച്ചപെടാൻ ഈശ്വരാൻ എന്നും നോക്കും എന്ന് അർത്ഥം ഇതിനു രാശി പോയ പള്ളിയ്ക്ക് മുത്ത് ഇല്ല എന്ന് പറയും അർഥം ശിവ കോപവും കൊണ്ടു ഇരുന്നാൽ വെള്ളി ഇല്ല എന്ന് അർഥം ശിവൻ എന്നാൻ മണ്ണിന്റെ മനുഷ്യൻ ആയ ദൈവ പുത്രന് മുൻപ് ഉള്ള ഒരു മനുഷ്യൻ എന്ന് പറയും അത് പതി വ്രതകളെ മുത്ത് കൊടുത്ത് വിവരം കൊടുത്ത് മനസ്സിൽ തിരി കൊടുക്കുന്ന ആള് ആണ് എന്നാൽ ഒരു ജന്മം കഴിഞ്ഞാൽ ശിവനിൽ നിന്ന് ഉയർന്നുമുന്നോട്ട് പോകണം എന്ന് സാരം ഇതിനു വള്ളിയും പുള്ളിയും ഒന്നും പോരാ വിശ്വാസം വേണം , പരിമള ദ്രവ്യം വേണം സ്വർഗ്ഗത്തിൽ എത്താൻ എന്നാൻ സ്വയം പോകണം എന്ന് അർഥം , ഇനി പറഞ്ഞാൽ പാലം ഇല്ലാ പള്ളിയ്ക്ക് മുത്ത് ഇല്ല എന്ന് അർത്ഥം അത് കൊണ്ടു ശവം എടുക്കും മുൻപ് സ്വയം നന്നാകുക എന്നും അർത്ഥം ഇനി ഒന്നും ഇല്ല പാമരം വരെ പോകാൻ വള്ളി കെട്ടുന്നത് പറയുന്നത് എന്നും ശവ പള്ളി മുത്ത് പള്ളി ആക്കുന്നത് എന്നും പറയുന്നത് എഴുതിയത് വിശദികരിച്ചത് ഇതിനെ പള്ളി പല്ല് വ്രത്തം എന്ന് പറയും , കരി മൂർഖന്റെ വ്രത്തം എന്നും പറയും ഇതിൽ പെടാത് നോക്കണം എന്ന് സാരം .
പള്ളി പായ് വ്രത്തം ഉണ്ട് അത് മനസ്സിൽ പൂവ് ഇടുന്ന വ്രത്തം എന്നും പറയും അതിന് ചെമ്പുകുടം പോരാ മുത്തുക്കുടം വേണം പള്ളി പായ് വിരിയാൻ അത് കഴിഞ്ഞു എരിവ് ഇട്ടു പൊന്നമ്പലം പണിയണം അതാണ് ഒന്നാം പള്ളി എന്നത് ഇത് ആണ് ക്രിസ്താനി പള്ളി എന്ന് പറയുന്നത് , ഇത് മുറ്റത്ത് അമ്പലം വച്ചാൽ അമ്പല പള്ളി എന്ന് പള്ളി എന്ന് പറയും രണ്ടും ഒന്ന് ശനി ഇല്ലാത് ഇരിക്കും എന്ന് അർത്ഥം മുറ്റത്ത് അമ്പലം കൂടി പണിതാൽ അതിനു ഭസ്മം തൊട്ടവരെ കൂടി കുട്ടി നിർത്തണം എന്ന് അർത്ഥം അവർക്ക് കൂടി പുണ്യം കൊടുക്കണം എന്ന് അർത്ഥം അതിനു അവരുടെ രൂപം വയ്ക്കണം എന്ന് അല്ല , പള്ളിയിൽ അവരെ കൂടെ കയറ്റണം എന്ന് അർത്ഥം അപ്പോൾ ശിവ കോപം മാറും എന്ന് സാരം ഇതിനു മുത്ത് ചിപ്പി ഇല്ലാത്ത പള്ളി എന്ന് പറയും , അവിടെ രക്തം കെട്ടി നിൽക്കില്ല എന്ന് അർത്ഥം അതിനു പറയുന്നത് ബ്രമ്മ മയം ആയി എന്ന് പറയും അത് തന്നെ പഞ്ച ക്ഷതം വരുക ഇല്ല എന്നും പറയും രണ്ടു കൂട്ടരും ഒന്നിച്ചു നിന്നാൽ ഇത് തന്നെ മുറ്റത്ത് അമ്പല പള്ളി എന്ന് പറയും ഈ പള്ളിയ്ക്ക് ഒരു ഗുണം സത്യം ഓടിക്കൊണ്ടിരിക്കും അതിനാൽ വെള്ളി പള്ളി എന്ന് പറയും ഇതിനു ലോക വ്രത്തം എന്ന് പറയും .
ചെമ്പ് കുടത്തിൽ വെള്ളി ഇറങ്ങുമോ , മതം സ്വർഗ്ഗത്തിലേക്ക് പോകുമോ എന്ന് , മുത്തും പവിഴവും സ്വർഗ്ഗത്തിൽ പോകുമോ , ഇവ രണ്ടും പോകില്ല മുത്തും പോകില്ല , പവിഴവും പോകില്ല , ചെമ്പും പോകില്ല, വെള്ളി മാത്രം പോകും അത് ഒരു ജ്ഞാനം ആണ് അതിനാൽ ആണ് പോകുന്നത് , ഏഴ് സ്വർഗ്ഗം വരെ അത് പോകും പിന്നെ അത് വജ്രം ആകും അതിനെ പിന്നെ തറയിൽ ഇടത്തെ ഉള്ളു മനുഷ്യർ സ്വർഗ്ഗത്തിൽ എത്തിയാൽ , പവിഴവും മുത്തും ആറു സ്വർഗ്ഗം വരെ പോകും അത് കഴിഞ്ഞു ശവത്തെൽ വയ്ക്കും അർത്ഥം ബിംബം ഉടയ്ക്കാൻ കൊണ്ടു പോകും ഇത് വരെ പോകു, മനുഷ്യന്റെ വിശുദ്ധി അതിന് ശേഷം ബ്രമ്മ മയം എന്ന് പറയും എങ്കിലും ,നാഗ രാജ്യത്തെ പോകു മെത്രാൻ ഉൾപെടെ കാരണം സ്വത്ത് മോഹിച്ചു അവർ അവിടെ പോകും ജീവിത കാലം മുഴുവൻ പന്നിയെ മേയ്ക്കാ , ഇത് വരുന്നത് ബിംബാരധകർക്ക് ആണ് , അവരുടെ പുണ്യം മുത്ത് ആയി മാറും , അത് ഉപേക്ഷിച്ചു പോയാൽ ബ്രമ്മം കിട്ടും പുനർ ജന്മത്തിൽ , അത് അവർക്ക് കൊടുത്ത് പൂവ് വാങ്ങിയാൽ എട്ട് സ്വർഗ്ഗം വരെ പോകാം പന്നിയെ കളയാം ഇത് മതി ഇന്ന് മെത്രാനും മറ്റും അറിയാൻ , അടുത്തത് സുഹ്രദങ്ങൽ ആത്മാവിനെ നയിക്കും, ഇത് വെള്ളിയെ കാളും പ്രാധാന്യം ഉള്ളത് ആണ് , ഇത് മുത്തും പവിഴവും കണക്ക് അല്ല , പുനർ ജന്മത്തിലും കിട്ടും സുഹ്രദങ്ങൾ , നാല് ജന്മം വരെ ഈ സുഹ്രദം നിൽക്കും സുഹ്രദങ്ങൾ മുത്തും പവിഴവും കൊടുക്കുന്നത് അല്ല ,വിവാഹത്തിൽ പൊന്ന് കെട്ടി കൊടുക്കുന്നത് ആണ് ഏഴ് സുഹ്രദം അത് പായ് വിരിച്ച് കൊടുക്കുക എന്ന് പറയും , വിവാഹ ജീവിതത്തിൽ ഒരുമയോടെ ജീവിക്കുന്നത് പത്ത് ഗുണം എന്ന് പറയും ഈ പുണ്യവെ മരിച്ചാലും കിട്ടു അത് തന്നെ സ്വപ്നത്തിലും അവർ വരും അതും പുണ്യം ആണ് , ഇത് ഒരു കൊല്ലം അല്ല ജീവിത അവസാനം വരെ അവർ വരും , എന്നാൽ മനം മടുത്താൽ തെറ്റുകൾ ചെയ്താൽ അവർ പോകും പിന്നെ കാണില്ല സ്വല്പം ധനം തന്ന് പോകും അത് വരെ സുഹ്രദം വരും, ഏറ്റവും മെച്ചം വിശ്വാസം ആണ് അത് പോയ് പോകില്ല , ധനവു പോകും അത് പോലെ എല്ലാം പോകും , വിശ്വാസം എന്നും നിൽക്കും അഗ്നിയെ സ്സെനെഹിക്കാൻ പറയുഞ്ഞത് ഈ ഒരു കാരണം കൊണ്ടു ആണ് , ഇതിൽ നിന്ന് എല്ലാം പ്രപഞ്ചത്തിന്റെ ആണ് അഗ്നി ഒഴികെ എല്ലാം , ഇത് മനസ്സിൽ ആക്കിയാൽ എല്ലാവരും സ്വർഗ്ഗത്തിൽ പോകും നല്ലത് തിരഞ്ഞെടുത്ത് പോകും എന്ന് സാരം , മുത്തും പവിഴവും മാത്രം നോക്കി ഇരുന്നാൽ സ്വർഗ്ഗത്തിൽ പോകാൻ പറ്റത്തില്ല വെള്ളിയും പുള്ളിയും മാത്രം നോക്കിയാൽ ലോകത്ത് ഇരിക്കാം എന്നെ ഉള്ളു , അഗ്നി എടുക്കാൻ എല്ലാം ഉപയോഗിച്ച് പോകണം എന്നും അർഥം ,ഒന്നും വേണ്ടാത്തത് ഇല്ല , ആഭരണം ഊരുന്നത് പോലെ അവയെ അൽപ കാലം കഴിയുമ്പോൾ മനുഷ്യൻ ഉപേക്ഷിക്കണം എന്ന് സാരം , വിധി ഇതും കൊണ്ടു നടക്കില്ല എന്നും അറിയുക .
വെറ്റ , പാക്ക് ഇവ എണ്ണ ചേര്‍ത്ത് കഴിച്ചാല്‍ വെളിച്ചെണ്ണ അല്ല , പവിഴം എണ്ണ പറയുമോ , വെളിച്ചെണ്ണ തന്നെ ഉപ്പില്‍ ഇട്ടത്, മാങ്ങാ ഉപ്പില്‍ ഇട്ടതു പോലെ തിളപ്പിച്ച എണ്ണ മുത്ത് ആകുമോ അതിനു ആട്ടിയ എണ്ണ ചുവന്ന നിറത്തില്‍ ഉള്ളത് എള്ള് എണ്ണ ആയാലും മതി ഇത് പാക്കില്‍ ഒഴിച്ചു മുത്ത് ആക്കാം, അവ മുറുക്കിയാല്‍ വൈദികന് എന്ന് പറയും ആ ആളിനെ , നിത്യവും മുറുക്കന്ട ഏഴ് ദിവസത്തില്‍ ഒരു ദിവസ്സം , വെള്ളിയാഴ്ച നല്ലത് , കൊതുകിനെ പിടിക്കുന്നവര്‍ ആകരുത് , മുത്ത് എടുക്കുന്നവര്‍ ആകണം , അതിനു ചെമ്പു മുറുക്കി തിന്നുക എന്ന് പറയും അര്‍ത്ഥം പാമ്പിനെ ഇറക്കി വിടുക എന്ന് പറയും , നെറ്റിയില്‍ കയറിയാല്‍ അത് ഇറങ്ങി പോകും പാക്കും എണ്ണയും കൂടി വായില്‍ ഇട്ടു ചവച്ചു ഇറക്കിയാല്‍ വെള്ളി കിട്ടും എന്നും പറയും , ഇതൊക്കെ അറിയാവുന്നവര്‍ ഉണ്ടായിരുന്നു , അന്ന് വെള്ളി ഉണ്ടായിരുന്നു , വെറുതെ മുറുക്കിയാലും ഒന്നും ഗുണം ഇല്ല , വെറ്റയ്ക്ക് നീല നിറം ഉണ്ട് അത് വെള്ള നിറം ആക്കണം അതിനാ എണ്ണ പുരട്ടാന്‍ പറഞ്ഞത് , ഇത് ദിവസ്സവും കഴിച്ചാല്‍ പത്ത് മുത്ത് അമ്മച്ചിയ്ക്കും കിട്ടും നാട്ടുകാര്‍ക്കും കിട്ടും എന്ന് വച്ചു എല്ലാവരെയും ഇതും കൊണ്ടു നടക്കരുത്, പൊന്‍ പായ് ഉള്ളവര്‍ മുത്ത് എടുക്കരുത് വെള്ള കിണര്‍ ഉണ്ടാവും , പാമ്പിന്റെ എണ്ണം നിന്ന് പോകും , അവ തിരിച്ചറിയാത് പോകും , മുത്ത് അവയ്ക്ക് വേണ്ട, പായ് അവ എടുക്കും അത് നിന്നു പോകും പേരു മഴ പെയ്യും കുട്ടനാട്ടില്‍, അത് തന്നെ മറ്റു ദേശത്ത് അഗ്നി വിട്ടു പോകും അതാണ് എന്നും മുറുക്കരുത് എന്ന് പറയുന്നത് , വെള്ളി ഉള്ളവര്‍ പതോസിന്റെ ആള്ക്കാര് അവര്‍ ആഴ്ചയില്‍ ഒരു തവണ ഇത് ചെയ്താല്‍ പള്ളിക്കാര് മെത്രാന്മാരെ അനുകരിക്കും താക്കോല്‍ ആയി ഇരിക്കും , ജ്ഞാനം വിട്ടു പോകാത് ഇരിക്കും , അവരെ പിന്നെ പള്ളി കേട്ട് എന്ന് പറയും ഇതാണ് വെള്ളിയുടെ ഗുണം എന്ന് പറയുന്നത് , ഇത് ഇനിയും പറഞ്ഞാല്‍ കാവില്‍ പോകുന്നവര്‍ ഇത് മുറുക്കി പോകരുത് വെള്ളി വിളങ്ങി അവിടെ പാമ്പ് ചാകും അത് വരും എന്ന് പറഞ്ഞാല്‍ തലയില്‍ പാമ്പ് കേറില്ല അതാണ് സാരം , ഇനി പറഞ്ഞാല്‍ കുങ്കുംമം നെറ്റിയില്‍ പുരട്ടി വെള്ളോട് കണക്കു ഉള്ള ആള് ആകാം , അതിനു ചങ്കു വേണം പുരോഹിതന് ആണ് ചെയ്യണ്ടത് , വിദേശിയര്‍ അത് ചെയ്താല്‍ ഭൂമി ഇളകും അത് കൊണ്ടു , ഇന്ത്യാക്കാര്‍ അത് ചെയ്യുക ഒരു പാക്കും വെറ്റിലയും മറ്റും ഉപയോഗിച്ചു പ്രശ്നം വച്ചു പ്രാര്ത്തനയില് ദേവിയെ വരുത്തുന്നത് ആണ് പ്രശ്ന പരിഹാരത്തിന് അവര്‍ അത് എടുത്തു വായില്‍ ഇട്ടു ചവച്ചു ഇറക്കി മുത്താക്കി വയില്‍ വച്ചു തന്നെ ഉരുവിടുന്നു രണ്ടും കെട്ടിയവന് എന്ന് പറഞ്ഞു പറയുന്നത് ആണ് ഒരു കാലത്ത് ഭാവി കാര്യങ്ങള്‍ പ്രവചിച്ചിരുന്നത് ആണ് , അത് ഒരു കാര്യം ഉണ്ട് ഇത് ദേവി വരാന്‍ ആരും ഇത് ചെയ്യരുത് അതിനു പകരം നിങ്ങള്‍ തന്നെ ആത്മാവിനെ ഉത്തേജിപ്പിച്ചു ഉത്തരം കാണണം അത് വെള്ളി ഓട് കണക്കെ നിങ്ങള്‍ ഇരിക്കും എന്ന് പറയും , ഇത് പണ്ടു ഉണ്ടായിരുന്നു അധികം മുറുക്കരുത് കണ്ണിനു കാഴ കുറയും ഇന്നത്തെ കാലത്ത്, എന്നാല്‍ ഒരു കാലത്ത് വെള്ളുള്ളിയും ഇതില്‍ ഇടുവായിരുന്നു വാ വെറുക്കാത് ഇരിക്കാന്‍ ആണ് , അതിനു അര്‍ത്ഥം പുഴവാതിലില് ഇരുന്നു മുറുക്കിയാല്‍ അമ്പലം വരെ പോകും എന്ന് പറയും , ഇതിനു അര്‍ഥം നാല് ദേശം വരെ അര്‍ത്ഥം വിവരിക്കാം പുഴവാതില്‍ സ്വന്തം കിടക്ക അവിടം മുതല്‍ ഉണ്ണിയേശുവിന്റെ ജന്മ സ്ഥലം വരെ ഉത്തരം ചെല്ലും എന്ന് പറഞ്ഞു ചെന്നാല്‍ കണ്ണ് കാണില്ല , പുഴവാതില്‍ നമ്മുടെ രാജ്യം മൊത്തം പോകാം എന്നും പറയും , അത് തന്നെ ദേവി ഇല്ലങ്കില്‍ പള്ളി വെട്ട ഇല്ല അത് മുറുക്കുന്നത് ദേവിയുടെ ആള്ക്കാര് ആയിരിക്കണം , പൊന്നും ചിങ്ങം പോലെ ഉള്ളവര്‍ , ബ്രാമണരും ആയി അതിനു ബന്ധം ഇല്ല എന്ന് പറഞ്ഞു ചെന്നാല്‍ കാവിലും പോകണം മത്ത് പിടിച്ചാല്‍ തല കറങ്ങിയാല്‍ വെള്ളം കുടിക്കണം എന്ന് അര്‍ത്ഥം , ഇതിനു ഈശോ പള്ളിയ്ക്ക് മുതല്‍ കൂട്ട് ഉണ്ട് അവിടെ ഒരു വെറ്റ കൊടുക്കണം പണ്ടത്തെ ആചാരം ആണ് , അത് അവിടെ പള്ളിയില്‍ വച്ചാല്‍ മതി ആര് എങ്കിലും എടുത്തോളും , പള്ളി വെട്ട അവര്‍ നടത്തി വരുമ്പോള്‍ ദേവി പിടിച്ചോളും അതിനാ , അപ്പോള്‍ ആരും മോശം അല്ല എന്ന് അറിയും ഇതിനു രാപനി എന്ന് പറയും മുത്ത് വരുന്നതിനു , ഇത് വന്നാല്‍ കടുക്കാ വെള്ളം കുടിച്ചാല്‍ മതി വേഗം പോകും , അതിനു ശേഷം ദേവിയെ കണ്ടാല്‍ പുരാണം പറഞ്ഞു ഇരിക്കരുത് മുട്ടി ഉരുമ്മി ഇരിക്കണം എന്ന് അല്ല , പള്ളി തരാന്‍ പറയണം അത് ഒരു കുഞ്ഞു രേഖ വരച്ചു തരും മണ്ണില്‍ അവരുടെ തലയില്‍ അത് കിട്ടിയാല്‍ സ്വര്‍ഗ്ഗം പോകാം മുത്തും കിട്ടും ഇതാണ് പള്ളി വെട്ട മാതാവ് വന്നു എന്ന് പറയുന്നത് , ഇനി പറഞ്ഞാല്‍ ഇതിനു ഒരു വരം ഉണ്ട് ആര്‍ക്കും പറഞ്ഞു കൊടുത്താല്‍ അവിടെ ഒരു വെള്ളി വരും അത് മുത്ത് ആകും അതിനു രാപനി ഇല്ല , മെത്തും കേറില്ല , വായു വിലങ്ങുകയും ഇല്ല, പള്ളി പായ് ഇട്ടു പോയി എന്ന് അര്‍ത്ഥം , ഇനി പറഞ്ഞാല്‍ പായ് വിരിക്കും എന്ന് അര്‍ത്ഥം സുഖം ആയി ജീവിക്കാം ഈ രേഖ കിട്ടിയാല്‍ , അപ്പോള്‍ മെത്രാനും പായ് വിരിക്കില്ല പള്ളി പായ്ക്ക് മേളില് അത് കൊണ്ടു രണ്ടു പായ് മുറുക്കുവര്ക്ക് കൊടുക്കണം എന്ന് അര്‍ത്ഥം , മുറുക്കുന്നവര്‍ക്ക് എന്തെങ്കിലും കൊടുത്താല്‍ പള്ളിയ്ക്ക് കുഴപ്പം ഇല്ല എന്ന് അര്‍ത്ഥം , ബിംബം ഉടഞ്ഞു പോകും ഇത് ചെയ്താല്‍ വെറ്റ മുറുക്കിയാല്‍ അത് ആവശ്യം ആണ് , ബിംബങ്ങള്‍ തടസ്സം മാറ്റി അത് മുന്നോട്ടു പോകും എന്ന് അര്‍ത്ഥം ശുഭം വരട്ടെ മനുഷ്യര്‍ക്ക് വിവേകം ഉള്ളവന് മനുഷ്യന് അവന് വിവേകത്തില്‍ ജീവിക്കും എന്ന് പറഞ്ഞു ഒരിക്കല്‍ കൂടി ശുഭം ആശംസിക്കുന്നു.
അക്ഷരത്തെ വെള്ളി കെട്ടിയാൽ മനസ്സിൽ പുള്ളി എന്ന് പറയും , അത് വെള്ളി പായ് വന്നാൽ ഏഴ് വെള്ളി വരെ ഇല്ലങ്കിൽ മുത്ത് ആകില്ല ആ സമയത്ത് ഏതെങ്കിലും ഒരു വെള്ളി മുത്തിന് പകരം ശരീരത്തിൽ ധരിച്ചാൽ വെള്ളി പായ് വീണ്ടും ജ്ഞാനം കൂടി പോകണം എങ്കിൽ ബിംബം ഇല്ലായിരിക്കണം അതില്ലങ്കിൽ കടക വിരുദ്ധം ഏഴ് പുള്ളി ആയി മുറ്റത്തുടെ പ്രദിക്ഷണം വച്ചു നാഗത്താനെ വിളിച്ചു പോകുവോ , അത് ബിംബം ഉടച്ച് പോകും , മുത്ത് എടുത്ത് തിരിച്ചു വരും ഇതിനു വെള്ളി കെട്ടി ബിംബം ഉടയ്ക്കുക എന്ന് പറയും , അടുത്ത രാജ്യം പോകാത് ഏഴ് വെള്ളി കിട്ടും വീട്ടിൽ എന്നും പായ് വിരിയുകയും ചെയ്യും ഇങ്ങനെ വെള്ളി കെട്ടി പൂവ് പാലം ഇട്ടാൽ മണ്ണിനും ഗുണം പാലം ഇടുന്നവർക്കും ഗുണം , പാലത്തിൽ ചെമ്പ് ഇറങ്ങുകയും ഇല്ല , മനസ്സിൽ പുണ്യം ഇല്ലങ്കിൽ പത്തില വട്ടം കെട്ടി പൂവ് ഇട്ട് അമ്പിളിയെ വരുത്തി മാനം കെട്ടി പൂവ് പാലം ആക്കും ഇത് എല്ലാം ഒരാൾ തന്നെ മനസ്സിന്റെ വ്യാപാരം നടത്തുന്നത് ആണ് , എങ്കിലും ചുറ്റും ആളുകൾ ഇരുന്ന് പായ് വിരിച്ചാൽ പള്ളി വ്രത്തം എന്നും , മുസ്ലിങ്ങൾ ചന്ദനം തൊട്ടാൽ കാലൻ വരും എന്ന് പറയും അത് ചുമ്മാ പറയുന്നത് ആണ് , ചന്ദന പായിൽ മുത്ത് വിളങ്ങി പാൽ ചന്ദ്രൻ തിളങ്ങി നിന്നാൽ പിന്നെ മുട്ട് കുത്തില്ല വാവും നോക്കി ഇരിക്കും അതിനു പറയുന്നത് ആണ് ഇത് ചെയ്യരുത് എന്ന് , ഇന്ന് പറയുന്നത് വള്ളി വ്രത്തം മൂന്ന് പായിൽ കെട്ടി ഭൂമിയിൽ ഇട്ടു അത് ചക്ക അല്ല ഒരു വ്യാളിയെ ഭൂമിയിൽ ഇട്ടു അത് കരഞ്ഞു പോയി എന്ന് പറഞ്ഞാൽ ഏഴ് ഗ്രഹങ്ങൾ ഒന്നാകാൻ ഒരു വ്യാളി കയ്യ് തന്നു ഒരു സ്ഥലത്ത് അവിടെ ചെമ്പ് ഇറങ്ങി പൂവ് പോയി അവർ കാവിൽ പോയി പ്രാർത്തിച്ചു വ്യാളി വിട്ടു പോയി , ഇത് ആരോ ചെയ്ത കാര്യം ആണ് ഒരു ഉദാഹരണം പറഞ്ഞത് ആണ് , ചെമ്പ് ഇറങ്ങിയാൽ ഉള്ളത് വ്രത്തം പോകും എന്ന് പറഞ്ഞു മുറ്റത്ത് നിർത്തും അത് വേണ്ട ചെമ്പ് എടുക്കാൻ പാല് കുടിച്ചാൽ മതി വെള്ളി വിളങ്ങും ഇനി ഒന്നും ഇല്ല പത്തില വട്ടം മുതൽ ചെമ്പ് ഇറക്കുന്നത് മുതൽ ഏഴു വെള്ളി കെട്ടുന്നത് വരെ വള്ളിയും പുള്ളിയും ആയി ഉള്ളത് നേരെ ആക്കുന്ന കാര്യം വിശദികരിച്ചത് പറഞ്ഞത് , സത്യം ജയിക്കട്ടെ എന്ന് പറഞ്ഞു നിർത്തുന്നു ശുഭം വരട്ടെ ഈശ്വര കൃപ ഉള്ളവര്‍ക്ക് , എന്നാൽ പള്ളി വ്രത്തം വയ്ക്കാത് ഏതെങ്കിലും ഒരാൾ മാത്രം ചെയ്താൽ അനുഗ്രഹം എന്നും പറയും , ഇത് ആപത്ത് നേരത്ത് ഒരാൾ ചെയ്യുന്നത് ആണ് അതാണ് ഈ വ്രത്തം മനസ്സിന്റെ സമനില തെറ്റിയവർ രാജ്യം പോകാത് ഏഴ് വ്രത്തം കെട്ടുന്നത് ആണ് എന്ന് പറഞ്ഞാൽ ആരും ശരി ആണ് എന്ന് പറയും പക്ഷെ ഒരു യുദ്ധം ഒഴിവാക്കുക ആണ് ചെയ്യുന്നത് , അത് എവിടെ എങ്കിലും മുത്ത് ഇട്ട് വെള്ളി കെട്ടി കൊടുക്കും അത് ശാന്തി ആയി യുദ്ധം ഇല്ലാത് ആകും ഇതിനു പറയുന്നത് സമനിലയിലെ സ്വർഗ്ഗം വീണ്ടെടുത്തു എന്നാണ്, അഗ്നി വ്രത്തം എന്നും പറയും രാജ്യം രക്ഷിച്ചു സനാധാനം ഉണ്ടാക്കിയാൽ വെള്ളി വീണ്ടെടുത്തു എന്നും പറയും ഇത് ഇറ്റലി ചെയ്യുന്ന പണി ആണ് , അവർക്ക് ഇപ്പോൾ അത് പറ്റുന്നില്ല , കാലം മാറി പോയി , സത്യം ഭൂമിയിൽ ഇറങ്ങി നടക്കുന്നു എല്ലാവരെയും നോക്കി ഇതാണ് ഇന്ന് പറയുനത് , വിജയം വരിക്കുന്നവൻ സ്വർഗ്ഗത്തിൽ കേറും അതാണ് ഇന്ന് സത്യം ഒന്ന് കൂടി ജയിക്കട്ടെ എന്ന് പറഞ്ഞു സത്യത്തെ വിശ്വാസത്തിൽ എത്തിയ്ക്കാൻ ധർമ്മം പുലരട്ടെ എന്ന് പറഞ്ഞു വിശ്വാസത്തെ സ്തുതിച്ചു പാടുന്നു .
ഇന്ത്യ എന്ന് പറഞ്ഞാൽ വെള്ളി ഉണ്ട് എന്ന് ആണ് അർഥം അത് യഹുദർക്കു ആയിരുന്നു ഉണ്ടായിരുന്നത് , അവർ ഇല്ല എങ്കിൽ താമര വ്രത്തവേ ഉള്ളു എങ്കിലും ഒരു സമുദായം നാട്ടിൽ ഉണ്ട് തമ്പുരക്കാന്മാർ ആയ യേശു ഗോത്രത്തിലെ കുറെ പേരും അത് കൂടാത് ഹിന്തുക്കളിൽ ഒരു വിഭാഗം അവിടെ ഉണ്ട് എങ്കിലും വെള്ളി എന്നത് പത്ത് പുത്രരേ പ്രസവിച്ചു മുല ഊട്ടുക ആണ് അതിന് പറയുന്നത് തെങ്ങ് കേറുന്നവർ ഇതിൽ കേറരുത് അഗ്നി വിട്ടു പോകും , പാലം വിടും അർത്ഥം യേശു ഗോത്രത്തിനു മുകളിൽ ഉള്ളവർ എന്ന് പറഞ്ഞാൽ തമ്പുരാക്കന്മാർ വെള്ളി എടുക്കുന്നത് മുറ്റം കെട്ടാൻ ആണ് , അത് ചീഞ്ഞ വെള്ളി അല്ല മനസ്സിന്റെ വെള്ളി ആണ് ഇതിന് പത്ത് പ്രസവിക്കുഞ്ഞത് പത്ത് നക്ഷത്രങ്ങളെ പെറുക എന്ന് പറയും ഇത് ഒരു കാലത്ത് ഉണ്ടായിരുന്നു അന്ന് പാലവും ഉണ്ടായിരുന്നു ഇപ്പോൾ യേശു പാലവെ ഉള്ളു , മുത്തിൽ വിരിഞ്ഞ പൂവ് എന്ന് പറയും ഇത് എല്ലാവർക്കും ഉണ്ട് എന്നാൽ ഇതിന് അപ്പുറം ഒരു ഗോത്രം അമേരിക്കയിൽ ഉണ്ട് അവർ നിത്യവും പ്രാർത്തിക്കും അഗ്നി ദേവനോടു അവർ യേശു ഗോത്രത്തിൽ എന്നും വെള്ളി ആയി നിൽക്കും അതിന് അർത്ഥം ഭീമൻമാർ ആണ് അവർ എന്ന് ഒന്നും ധരിക്കണ്ട വെള്ളി വിവേകം എന്ന് അറിയുക അത് ഇല്ലാത്തവർ ഏഴ് താമര ഇട്ട് വെള്ളി പണിയാൻ കൂടിയാൽ അഗ്നി വന്ന് വെള്ളി തരും എന്ന് പറഞ്ഞ് , ഭാരതം വെള്ളി ആയാൽ അണുക്കൾ ഉണ്ടാകില്ലാ , പട്ടിയ്ക്ക് പേയും പിടിക്കില്ല അർത്ഥം ഒരു മനുഷ്യനും അഗ്നിയെ സ്സെനെഹിക്കാത് മുന്നോട്ട് പോകാൻ പറ്റില്ല എന്ന് വരും അത് ഭൂമി ലോകം എന്ന് പറയും അവിടെ മഞ്ഞും മഴയും ഉണ്ടാകും എങ്കിലും ഫലഭുയിഷ്ടം ആയിരിക്കും , നെല്ലിനു പകരം നല്ല വിത്തുകൾ വരും അർത്ഥം യേശു പാലത്തിൽ കള കിളുകില്ല എന്ന് സാരം ഇത് പറയാൻ കാരണം ആരോ ചോദിച്ചു മുള്ള് വേലിയിൽ താമര വിരിയുമോ എന്ന് അർത്ഥം ബിംബങ്ങളുടെ നാട്ടിൽ കുയിൽ പാടുവോ എന്ന് അത് പാടാൻ ആണ് പറഞ്ഞത് ഈ പാട്ട് ആണ് മുത്ത് ചിപ്പി ആയി പോകുന്നത് അത് ലോകത്തിനു മുള്ളുവേലി ആയി പോകും എന്നും അർത്ഥം ഇനി സൌരഭ്യം പരത്തുക എന്ന് പറഞ്ഞു നിർത്തുന്നു ജയ് വിശ്വാസം എങ്ങും പടരട്ടെ ശുഭം വരട്ടെ നാളിൽ നാളിൽ എങ്ങും എങ്ങും ഇതിനു സുവിശേഷത്തിലെ ജ്ഞാന സുവിശേഷം എന്ന് പറയും .
പണ്ട് ഭാര്യമാര്‍ തീയില്‍ ചാടുമായിരുന്നു ഭര്‍ത്താവ് മരിച്ചാല്‍ അതിനാല്‍ ഭര്‍ത്താവിനു മരിക്കാത് ഇരിക്കാന്‍ ദൈവത്തിനു മുന്നില്‍ പോലും കീഴ് വഴങ്ങാത് ഭര്‍ത്താവിനു ഇരുവശവും ജീവിച്ച് ഒരു ജീവിതം ജീവിയ്ക്കും അത് മരിക്കാത് ഇരിക്കാനും പുണ്യം കട്ട് എടുക്കാത് ഇരിക്കാനും അന്യ സ്ത്രികള്‍ വിവാഹത്തില്‍ ഇടപെടാത് ഇരിക്കാനും അങ്ങനെ വിഷം കഴിക്കാത് ഇരിക്കാനും പൊന്ന് പോലെ അന്ന് ഭര്‍ത്താവിനെ നോക്കിയിരുന്നു അതിന് ഇരട്ടി പ്രതിഫലം ഉണ്ടായിരുന്നു രണ്ടു പേരും ജീവിച്ചു തന്നെ ഇരിക്കുവായിരുന്നു മരണത്തില്‍ രണ്ടു പേരും ഒരു ജീവിതം വീണ്ടും ജീവിക്കുവായിരുന്നു അതിനാല്‍ അടുത്ത തലമുറ വീണ്ടും ജീവിക്കുമ്പോള്‍ അതെ ഭാര്യ തന്നെ കിട്ടുവായിരുന്നു എങ്കിലും അത് ചുരുക്കം മാത്രം ആയിരുന്നു ഇന്ന് ഒന്ന് പോലും ആര്‍ക്കും വേണ്ട അവര്‍ പരപുരുഷനെ നോക്കി നടക്കുന്നു അത് കൊണ്ടു മക്കളും നല്ലത് അല്ല , വിവാഹവും ഗതി കെട്ടത് , എന്നാല്‍ ഇനി അത് ആത്മാക്കള്‍ക്ക് വിവാഹം ഇല്ല അത് കൊണ്ടു രണ്ടു വിവാഹം ദൈവം അനുവദിച്ചില്ല അതിനാല്‍ ഇന്ന് പഴയ രീതി തുടരാന്‍ ജനം വെമ്പല്‍ കൊള്ളുന്നു എന്നത് ആണ് ഈ കാണുന്നത് .
ജ്ഞാന മാഹാത്മ്യത്തില്‍ ഏതൊരു ആള്‍ക്കും ഒരു വന്‍ തല ഉണ്ട് അത് ഇവിടെ അല്ല അജ്ഞാത ലോകത്ത് ആണ് അത് വിവാഹം ആയി വരും അതിനു പകരം ബ്ലാക്ക് ഹെഡ് പോലെ ഇരുണ്ട തല പോലെ ഏതോ ഒന്ന് അവരെ സ്വാധിനിയ്ക്കും അപ്പോള്‍ വെളുത്തവര്‍ അപ്പന്മാരെയും കറുത്തവര്‍ വിഗ്രഹങ്ങളെയും പോത്തിപ്പിടിയ്ക്കും അതിനാല്‍ ആണ് ഈ രണ്ടു കൂട്ടരും വിധിയില്‍ പരിശോധിക്കപെടും ആ നാളുകളില്‍ സൂര്യന് വെട്ടം തരുകയോ വെള്ളി ഉണ്ടാവുകയോ ഇല്ലങ്കിലും ജ്ഞാനം ഉള്ളവര്‍ ഇന്ഗ്ലിഷ് ചൊല്ലി എഴുതി വച്ചത് ആവര്‍ത്തിച്ച് ചൊല്ലി കാലം കഴിക്കും അതിനാല്‍ കാലം ഇനിയും ഉണ്ട് മഞ്ഞ സൂര്യനും വെളുത്ത സൂര്യനും കാണാന്‍ കാക്കും അന്ന് മഴ ഇല്ലായിരിക്കും ചീത്ത വെള്ളം തന്നെ എടുത്ത് കുടിയ്ക്കും ഇനി അതൊക്കെ ആര് കാണും ഇത് എല്ലാം ഈശ്വര സഭകള്‍ തെറ്റായി വ്യാക്യാനിച്ച് തന് കാര്യം നോക്കും എങ്കിലും ഈശ്വരന്മാര് കലന്മാരെ ഭൂമിയില്‍ അയച്ച് വിളവ് എടുക്കും അതിനാല്‍ പാലം ഇല്ലങ്കിലും വിളവ് കിട്ടും ഇത് നക്ഷത്രങ്ങളുടെ രാശി പോകുന്നത് കൊണ്ട് ആണ് ഈ കാര്യങ്ങള്‍ ഉണ്ടാകുന്നത് അതിനാല്‍ , എല്ലാ കാര്യവും പുരാണങ്ങളില്‍ നിന്ന് പഠിക്കുക എന്ന് പറഞ്ഞു പ്രകാശത്തെ പരിഗ്രഹിക്കാന്‍ പറഞ്ഞു തരുന്നു , അന്തി കൂട്ടിന് വരുന്നവര്‍ വ്യഭിചരിയ്ക്കും അതും നടക്കും, കാലന് പത്ത് തികയുവോളം തിരിവ് തിരിയ്ക്കും പിശാച് ആദ്യവും ജീവിച്ചത് പോലെ അവര്‍ വീണ്ടും ആകും അന്നേരം പാതാളം വെട്ടി തുറന്ന് കല്ല് മാറ്റി ശവം എടുത്ത് വീണ്ടും ജീവിപ്പിക്കാന്‍ പദ്ധതി ഒരുക്കും അന്നേരം കാക്കകള്‍ വിശന്ന് അലഞ്ഞ് അപ്പം കൊണ്ടുവരും അതാണ് ആ അപ്പം കള്ള അപ്പം ആണ് അതാണ് രണ്ടു ജാതികള്‍ ഉടലെടുക്കും എന്ന് പറയുന്നത് , ഒന്ന് ജ്ഞാന വാദിയും , അജ്ഞാത വാദിയും രണ്ടും കാപട്യത്തില്‍ ഇരുന്നു ശനിയെ തോല്‍പ്പിച്ച് ഭരണം നടത്തും അതാണ് ഈ കാലത്ത് ഉള്ളത് അത് തന്നെ വ്രദ്ധ ജനങ്ങളും കണ്ടിരിക്കുന്നു , കുറ്റം കൂടാത് തെറ്റ് കൂടാത് ആര്‍ക്ക് ജീവിക്കാന്‍ പറ്റും എന്നാല്‍ ഇനിയും ശവം തിന്നുന്നവര്‍ വരുന്നതെ ഉള്ളു അന്ന് ആഹാരം നിന്ന് പോകും വ്രദ്ധ ജനങ്ങള്‍ കാലിട്ട് അടിയ്ക്കും , പള്ളി മുറ്റം തൂക്കാന്‍ ആളെ കിട്ടില്ല , ആത്മാക്കള്‍ താന്നിറങ്ങി വരും വെള്ളം ഉണ്ടാക്കി കൊടുക്കും എന്ന് പറഞ്ഞു കടല്‍ വെള്ളം കുടിയ്ക്കും അന്ന് മരിച്ചു പോകും അതിനു ശേഷം ഇഹലോകത്തില്‍ വെള്ളം ഇല്ലങ്കിലും , ജ്ഞാനം വെള്ളം ആത്മാക്കള്‍ക്ക് കൊടുക്കും അവര്‍ വിശപ്പ് അടക്കി തീ കൂട്ടി കായും എങ്കിലും ഈ ഭൂമിയില്‍ വെള്ള പൊക്കമോ കെടുതിയോ ഉണ്ടായാല്‍ ആര്‍ക്കും സഹിക്കാന്‍ മേലാത്ത വെള്ള പൊക്കം വരും എന്ന് പറഞ്ഞു ആരും ജിന്നുകളുടെ പുറകെ പോകും ഇതൊക്കെ കാലത്തിന്റെ തികവില്‍ ഉള്ളത് ആണ് അത് യേശുവിനെ കൂടാത് നാട്ടുകാര്‍ വരുമോ അത് കൊണ്ടു ഇനി ഒന്നും ഇല്ല പീഡകള്‍ പലത് ഉണ്ട് ബുദ്ധി ഉള്ളവന് നേരത്തെ ദൈവത്തില്‍ എത്തും അത് തന്നെ വിശ്വാസം നല്ലത് പറയും അര്‍ത്ഥം അനുഭവം മാത്രം കൊണ്ടിരുന്നാല്‍ കാലം വെള്ളം പോലും തരില്ല എന്ന് പറഞ്ഞു പീഡകളെ വരുത്താത് ആത്മാവില്‍ പുണ്യം ഉണ്ടാക്കി അവയെ തരണം ചെയ്യണം എന്ന് ആനുസ്മരിപ്പിച്ച് വിശ്വാസത്തിലേയ്ക്ക് പൊന്‍ തൂവല്‍ തരുന്നു അത് മനസ്സില്‍ ഏഴ് അത്ഭുതം വരണം അത് വന്നാല്‍ തൂവല്‍ വിഴും അത് പൊന്‍ തൂവലും ആരോഗ്യത്തിനും വെള്ളി തൂവല്‍ രക്ഷയ്ക്കും ഉപകരിയ്ക്കും അതിനാണ് ജ്ഞാനത്തെ പുല്കാന് ആദ്യം പറഞ്ഞത് , ഇത് എല്ലാം അന്ത്യവും അവസാനവും നടക്കുകയില്ല , ഇന്ന് തന്നെ മനസ്സില്‍ ദൈവത്തെ പുക്ഴത്തി ആരാധിച്ച് വിശ്വാസം എടുത്ത് സ്വയം ദൈവത്തില്‍ എത്തുക ആത്മാവില്‍ എത്തുക അന്ന് ജ്ഞാനം സ്വര്‍ഗ്ഗം മുന്നില്‍ കൊണ്ടുവരും അതിനു ആത്മാവില്‍ ദൈവത്തെ സ്മരിച്ചു ജീവിക്കുക , എന്നാല്‍ ഇനി ഏഴ് കൊല്ലങ്ങള്‍ ആത്മാവ് ഇല്ലാത്തത് ഉണ്ട് അന്ന് ആര് കാണും ദൈവത്തെ അത് കൊണ്ടു വായു ഉള്ളപ്പോള്‍ വിഷം കഴിക്കാത് കൊടുക്കാത് ജീവിക്കുക ഇതാണ് ഇരുമ്പും ചെമ്പും പിച്ചളയും വാഴ്ത്തി കാലം കഴിക്കാത് ജീവനെ സ്സെനെഹിക്കുക , ഇത് രക്ഷയുടെ മാര്‍ഗ്ഗം ,മറ്റേത് സാത്താന്റെ മാര്‍ഗ്ഗം ഇരുമ്പ് കഴിച്ചു പായ് വിരിയുമോ കാലന് കൊട്ടാരം പണിയാന്‍ കച്ച കെട്ടി ഇരിക്കുന്നു അത് കഴിഞ്ഞാല്‍ താരകള്‍ നിറയും പള്ളി ഇല്ല ചെമ്പകം ഇല്ല , അസമധാനം എങ്ങും നിറയും അതിനു മുന്‍പ് എരിവ് ഇട്ടു വിഷം കളഞ്ഞു നല്ലത് കഴിക്കുക , ജ്ഞാനം നിങ്ങളെ നല്ലത് കാണിക്കട്ടെ .