യക്ഷി അവര്‍ വിശുദ്ധര്‍ ആണ് വസ്ത്രം വെള്ള ആണ് എങ്കില്‍, എന്നാല്‍ വല്യവരും അതില്‍ പെടും , ആര്‍ക്കും നക്ഷത്രം ഇല്ല , കാവ് ആണ് അവര്‍ക്ക് ഉള്ളത്, ബിംബങ്ങള്‍ അവര്‍ക്ക് ഇല്ല, സുര്യന് ഇല്ല അവര്‍ക്ക്, യേശു വെളിച്ചം അവര്‍ക്ക് എത്തും ബിംബത്തിന്റെ പുറകെ പോകാത് ഇരുന്നാല്‍ , അവര്‍ ബിംബങ്ങള്‍ ഇല്ലന്ന് പറയുന്നത് , അവര്‍ അഗ്നി ഇല്ലാത്തവര്‍ ആണ് , മനുഷ്യ ശരിരത്തില്‍ അവര്‍ക്ക് വിശ്വാസം ഇല്ലങ്കില്‍ അവര്‍ പ്രവേശിക്കും വ്രത്തം കെട്ടും അവരുടെ ലോകം പണിയും, എന്നാല്‍ അവര്‍ ശനി ബാധിച്ചാല്‍ വ്രത്തം വിട്ട് നരകം പണിയും , അതിനാല്‍ ദൈവ വരത്താല്‍ അവരുടെ കുടെ നിന്ന് വ്രത്തം വച്ചാല്‍ സ്വര്‍ഗ്ഗം പോകാ, പരിശുദ്ധാല്മാവിലും പകരം ആണ് അവര്‍ സഹായികള്‍ പണ്ടു ഉണ്ടായിരുന്നത്, അവര്‍ വംശം കെട്ടൂ നരകം പോയി അതാണ് ദൈവ പുത്രന് വന്നത്, അവയെ സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കാന്‍ മനുഷ്യര്‍ക്ക് കഴിയും പക്ഷേ വിവാഹം ഇല്ല അവര്‍ക്ക് ഈ ഭുമിയില്‍ , ഉള്ളത് സാത്താന്റെ കോട്ടയാണ്, അതില്‍ അവര്‍ പെടില്ല, വ്രത്തി ഉള്ളവര്‍ ആണ് അവര്‍, മഴ ഇല്ലങ്കിലും സുര്യന്റെ വെട്ടത്തില്‍ മിന്നി നിന്ന് ദൈവ വരം എടുത്ത് ശക്തി സംഹരിച്ചു കുളി നടത്തും പാതിരാകുളി അത് മഴ വെള്ളത്തില്‍ എന്ന് സാരം , എന്നാല്‍ ദൈവ വരം ഇല്ലങ്കില്‍ സാത്താന്റെ കോട്ട ആണ് , അതില്‍ അവര്‍ ചെല്ലില്ല , നാഗക്കുളി ആവര് നടത്തും മഴ പെയ്യിച്ച് ഇത്രയും ആണ് യക്ഷികളുടെ കാര്യം നാട്ടുകാര്യം, പക്ഷേ പുര്‍ണ്ണ വരം ഉണ്ട് എങ്കില്‍ താര ഇല്ലാത് മച്ചിട്ട് അവര്‍ വെള്ളി കെട്ടി സ്വര്‍ഗ്ഗം പണിയും അവരുടെ , എന്നാല്‍ പള്ളി ഇല്ലാ പള്ളി അവര്‍ക്കും ഉണ്ട് അവരുടെ വംശത്തിനു, അവിടെ പള്ളിയ്ക്ക് പകരം വെളിച്ചത്തെ പ്രകാശ രൂപത്തില്‍ ആളന്ന് അവര്‍ പള്ളി വെയ്ക്കും , ഇത് പണ്ട് ഉണ്ടായിരുന്ന കാര്യം ആണ്, ഇപ്പോള്‍ പാലം ആണ്, മുറ്റം കെട്ടുന്നത്, അതില്‍ ഒന്നാണ് വെള്ളി കിണ്ണം , അത് വന്നാല്‍ ദൈവത്തിന്റെ അനുഗ്രഹം വരും, ഇതിനു പാ വിരിക്കണം , ( നെറ്റിയില്‍ വെള്ളി പുശി നില്‍ക്കണം , സിന്ടുരം പുരട്ടണം എന്ന് സാരം ) പുവ് ഇടണം , എന്നാല്‍ (പള്ളിയില്‍ പോകാത് ദൈവത്തിന്റെ കല്പന പാലിക്കണം , അവിടെ കല്പന തെറ്റുന്നു, സഭയുടെ കല്പന ആണ് അവര്‍ നോക്കുന്നത്, അത് ദൈവത്തിന്റെ അല്ല, യേശു കല്പന ആണ് കല്പന , ദാവിദിന്റെ ഗോത്രത്തിലെ കല്പന പാലിക്കണം , അപ്പോള്‍ വെള്ളി വന്ന് പുവ് ഇടും , നിങ്ങളുടെ പുണ്യം സ്വര്‍ഗ്ഗത്തില്‍ എത്തും എന്നും )
വരം വിട്ട യക്ഷികള് ഇറാക്കില്‍ ഉള്ളവര്‍ അവരെ പറ്റി പറയാം, അവര്‍ക്ക് വിവേകം ഇല്ല അതിനാല്‍ കള്ള യക്ഷികള് എന്ന് പറയും , ബിംബവും മരവും ഒന്നും അവര്‍ കാണില്ല , മുത്ത് ഇല്ല, ജനങ്ങളെ അവര്‍ ഭീകരര്‍ ആകും അവരുടെ നാട് അവരുടെ ആകാന്‍ അതിനു ജ്ഞാനം അവര്‍ക്ക് കിട്ടില്ല തോറ്റുപോകും , അവരെ പറ്റി ഇനിയും പറയാം അവര്‍ യക്ഷികള് തന്നെ അവരെ കറുത്ത യക്ഷികള് എന്ന് പറയും , ഇവരെ ഇനി പറഞ്ഞാല്‍ കറുത്ത യക്ഷികള് കുട നിവര്ക്കുമോ, പായ് വിരിക്കുമോ എന്നാണ് പറയുന്നത്, അവര്‍ ബിംബങ്ങളിലും ജീവിക്കും എന്ന് പറയും എങ്കിലും മണ്ണില്‍ അവര്‍ ഇറങ്ങിയത് കൊണ്ട്ട് ആണ് ബിംബങ്ങള്‍ എന്ന് പറഞ്ഞത്, യക്ഷിയ്ക്ക് കുട നിവർക്കാൻ അറിയാവോ , കൊമ്പ് എടുക്കാൻ അല്ലെ അറിയാവു , ഇതിനർത്ഥം ബ്രമ്മം ഇല്ല അവർക്ക് തല കളയാനെ അവർക്ക് അറിയൂ ഇത് കടുത്ത പണി ആണ് അവർ ചെയ്യുന്നത്, ഇറാക്കിലും മറ്റും ഉള്ളവർ ബിംബങ്ങളില്‍ നിന്ന് വന്നവര്‍ ആണ്, പാമ്പിന്റെ ബുദ്ധിയെ ഉള്ളു എന്ന്പോ പറയാം, തലയിൽ വിവേകം ഇല്ലാന്ന് സാരം , അവർ നരച്ച മുടി അവർക്ക് ഇല്ല, വെള്ളി അവർക്ക് ഇല്ല യമ ദൂതന്മാരുടെ കിങ്കിരന്മാരെ പോലെ ജീവിക്കുന്നു , നരകത്തിൽ അവർ വസിക്കുന്നു, കല്പന വിട്ടവരെ അവർ തല്ലും എന്നും കൊല്ലും എന്നും പറയും അതാണ് അവര്‍, അവര്‍ക്ക് ബുദ്ധി ഇല്ലാത്തതിനാല്‍ അവര്‍ നരകത്തില്‍ പോകും , അവർ ചിന്ന ഭിന്നം ആയി പോകും , അവര്‍ ചാകും എന്ന് പറയും വിവേകം എടുക്കാത് ഇരുന്നാല്‍ , അക്രമത്തിനു പോയാല്‍ , ഇതാണ് കുട നിവർക്കാൻ അറിയില്ല എന്ന് പറഞ്ഞത് ഇത് വലിയ കാര്യം ആണ് ആർക്കും പറഞ്ഞു കൊടുക്കണ്ട , ശത്രുക്കൾക്ക് ഇത് പറഞ്ഞു കൊടുക്കണ്ട എന്നാൽ നിങ്ങളുടെ ആൾക്കാർക്ക് പറഞ്ഞു കൊടുത്തോ എന്ന് സാരം .
ജിന്നുകളുടെ പാട്ട് പാടാം ഒരു വിദ്യ കിട്ടിയത് ആണ് പിള്ളേര് പാടി നടക്കുന്ന പാട്ട് ആണ് , പത്ത് പുത്തൻ ഇല്ല കളി മണ്ണ് വീട് കിട്ടും , അഗ്നി വീട് കിട്ടില്ല, സാധാരണ മനുഷ്യർ താമസിക്കുന്ന വീട് കിട്ടും , അതിനു ചക്രം വേണ്ട , പൊന്നും വേണ്ടാ , പായും വേണ്ട , വാ കൊണ്ടു പാടിയാൽ മതി ജിന്നുകൾ മനുഷ്യർ ആയി വന്നു വീട് വച്ച് തരും എന്ന് പറയും , ഇനി പാടാം , തീ വസന്ത കാലം വരവായി , പൂവ് ഉണ്ണാൻ വായോ , പത്ത് മാവ് വച്ച് തായോ എന്ന് പറഞ്ഞ് സിനിമാ പാട്ട് പാടുക , ഏത് പാട്ടും പാടാം വ്രത്തം ഉള്ളത് ആയിരിക്കണം , തുഴ എറിയുന്നത് പോലെ ആകരുത് , വള്ള പാട്ടും ആകരുത് , എഴുത്തച്ചൻ വക പാട്ട് കൊള്ളാം , എന്നാൽ മുത്ത് ഇല്ലാത്തത് ഒന്നും പാടരുത് കളവ് പോകും ജിന്നുകൾ വസ്ത്രം ധരിച്ചു വന്നാൽ വള്ളപാട്ടെ പാടാവു എന്നില്ല നല്ല പാട്ട് പാടാം , അവർ പത്ത് ചക്രം കയ്യിൽ തരും വിയർത്ത പണം ആണ് എന്ന് പറഞ്ഞ് തരും അത് ചിലവാക്കന്ട പോലെ ചിലവാക്കാവു , അതിനാൽ വെള്ളം ഇല്ല എന്ന് പറഞ്ഞ് ആരെയും ഉപദ്രവിക്കരുത്, കടം കൊടുക്കണം എന്ന് അല്ല ദൂർത്ത് അടിക്കരുത് എന്ന് ആണ് , അവർ മടങ്ങി വന്ന് ക്രിഷി നടത്തിയോ എന്ന് നോക്കും എങ്കിൽ അതിലും കൂടുതൽ തരും , അവർക്ക് തിരിച്ചു പച്ചക്കറി അല്ല കൊടുക്കന്ടത് , ബിംബം ഇളക്കി മാറ്റണം അവർക്ക് മുന്നോട്ട് പോകാൻ അതിനാ അവർ തരുന്നത് എന്ന് പറഞ്ഞു നിർത്തുന്നു, ജീവ വസന്ത കാലം വരവേല്പയായി വായോ പൂവ് നുള്ളാൻ വായോ , ഇത് ജിന്നുകൾ അല്ല പാടുന്നത് , പത്ത് മുത്ത് ഉള്ളവർ പാടിയാൽ കാവിക്കാര്‍ പൊന്നും കൊണ്ട് വരും പക്ഷേ പെണ്ണിനെ കെട്ടിക്കാൻ പറയും അതിനാ ഇത് പാടുന്നത് , എന്നാൽ ഇന്നത്തെ വ്രത്തം താമര വ്രത്തം എന്ന് പറഞ്ഞ് സ്വർഗ്ഗത്തിൽ പോകാൻ എല്ലാവരോടും പറയുന്നു , അർത്ഥം നാനാ ജാതികൾ പാർക്കുന്നിടത്ത് ഒരു പാട്ട് തന്നെ പാടിയാൽ വ്രത്തം ആകില്ല അതിന് കണ്ടുപിടിച്ചത് ആണ് സമുദായ പാട്ടിനു പകരം , യേശു പാട്ടിനു പകരം , വ്രത്ത പാട്ട് , എല്ലാവരെയും ഉൾകൊള്ളിച്ചു ഉള്ള പാട്ട് കരിന്തിരി കത്തുന്നവർക്കു വിളക്കിന് പ്രകാശം കൂടാൻ കണ്ടു പിടിച്ചത് ആണ് ഇത് , ഇത് വ്രത്തത്തിൽ പാടിയാൽ ചെമ്പ് ഇറങ്ങും എന്നും പറയും മനം കുളിർക്കും എന്നും പറയും .
യക്ഷിയ്ക്ക് കുട നിവര്ക്കാന് അറിയാം പിന്നെ എന്ത് ചെയ്യണം എന്ന് അറിയില്ല , പത്ത് വ്രത്തം ഇല്ല , അമ്പലത്തില്‍ പോകണം അവിടെ ഇരുന്നു വ്രത്തം കെട്ടണം അതിനാണ് ഈശ്വര വിശ്വാസികള്‍ അമ്പലത്തില്‍ പോകാത് അവിടെ ചെല്ലാന്‍ ഉള്ള വഴി പ്രാന്തന്മാരുടെ വീട്ടില്‍ പോയി അന്നാ പിന്നാ പറയും അവര്‍ യക്ഷിയെ തുറന്നു വിടും അതിനാണ് ആ അച്ഛന് വന്നത് യക്ഷി കേറിട്ടു ആണ് വന്നത് വന്നപ്പോള്‍ തന്നെ മുന്നില്‍ വച്ചു യക്ഷിയെ ശാസിച്ചു ഇറക്കി വിട്ടു ഇതിനു എന്നെ കുറ്റം പറയണോ അതാണ് ആ കാര്യം ഇനിയും പറയണം എങ്കില്‍ ഇന്നും അത് തന്നെ മൂന്ന് യക്ഷി ഉണ്ട് ആ ആളില്‍, ചെമ്പകം വെക്കണം എങ്കില്‍ ഇരിമ്പ് കളയണം അതിനു പായ് വിരിച്ചാല്‍ ഒക്കത്തില്ല , പ്രമാണം ഉള്ള വീട്ടില്‍ കുട കിട്ടില്ല , താഴെ നിന്ന് പ്രാര്‍ത്തിച്ച് പോകുകയേ ആകാവു , അത് ചെയ്യാന്‍ അറിയില്ല പത്രോസും കൊണ്ടു വന്നു ചെകുത്താനെയും കൊണ്ടു പോയി വിയര്‍ത്തു നിന്ന് , ഇനിയും വരും അഞ്ചു പേര് പായ് വിരിക്കാന്‍ അവര്‍ വാതില്‍ തുറക്കാത് കടന്നു പോകും ഇനിയും പറഞ്ഞാല്‍ ഈ ചെകുത്താന്മാര് അവര്‍ തന്നെ വംശ വര്‍ദ്ധന ഉണ്ടായി ഒരു കുലം ആയി ഇന്ന് കഴിയുന്നു അര്‍ത്ഥം ഞാന്‍ അല്ല പറയുന്നത് ഇബിലിസിന്റെ ആത്മാവ് വന്നു അവരുടെ കാര്യം പറഞ്ഞു ഒഴിപ്പിച്ചത് കൊണ്ടു ആണ് ജിന്നുകള്‍ ഇടയ്ക്ക് കയറിയത് എന്ന് , ഇനി അതിനു സാത്താന് കൊട്ടക ഉണ്ടാക്കി വീടും പണിത് മിച്ചിഗണില്‍ കൊട്ടാരവും പണിത് അത് പോരെ ഇനി അവിടം നോക്കിയാല്‍ പോരെ ജിന്ന് എന്ന് അല്ല പറയുന്നത് അഞ്ചു കൊട്ടാരങ്ങള്‍ മനുഷ്യന് ഒഴിഞ്ഞു തന്നു ഏഴു കുടില്‍ പോയി വീട് കെട്ടി അതില്‍ ഒന്ന് ആ അച്ഛന്റെ ഏഴ് പിശാചുക്കളും ഉണ്ട് അവ ഒഴിഞ്ഞു പോയത് ആണ് അതിനാല്‍ ഇനി വരുന്നവര്‍ കുവിദാശയില് ഉള്‍പെടണം എങ്കില്‍ അവരെ കേരളത്തില്‍ എത്തിയ്ക്കണം അവിടുന്നു വീസാ കിട്ടാന്‍ പുരോഹിതന് കൊണ്ടുവന്നത് ആണ് ഇവിടെ വന്നു ലോകം കണ്ടു അവിടെ ആക്കാം എന്ന് പറഞ്ഞു ആണ് വിളിച്ചോണ്ടു പോന്നത് അവര്‍ ലോകം മുഴുവന്‍ തല്ലിപ്പോളിക്കും എന്ന് പറഞ്ഞു നടക്കുന്നു അത് തന്നെ ഇന്ന് ഇസ്രായേലില്‍ പോലും വെടി വയ്ക്കുന്നവര്‍ കടന്നു കൂടി ഇതിനു എല്ലാം കാരണം പത്ത് വ്രത്തം ഇല്ലാത് വീസയ്ക്ക് അനുവാദം ഇല്ലാത് കയറിയത് ആണ് അത് കൊണ്ടു ഇനി പെരുമ്പടപ്പ് വീണ്ടും ആകുന്നതിനു മുന്‍പ് നാട്ടില്‍ എത്തിച്ച് കൃഷി നടത്തിയ്ക്കണം എന്നാണ് ഇവിടുത്തെ ജ്ഞാനം പറയുന്നത് ഇതില്‍ നിന്ന് ഒന്ന് മനസ്സില്‍ ആക്കാം എല്ലാ വീടും നോട്ടത്തില്‍ ആണ് അത് കൊണ്ടു രഹസ്യം ആയി നുഴഞ്ഞു കേറാന്‍ ശ്രമിയ്ക്കരുത് വ്യാളിയെ കൂടി തലയില്‍ വയ്ക്കണ്ട വരും അതാണ് പതിമുഖം വീണ്ടും തലയില്‍ വച്ചോ എന്ന് പറയുന്നത് , അന്തോനിസു പുണ്യാളന് ഉള്ള വീട്ടില്‍ പതിമുഖം വേണ്ട അതിനു പകരം പാവയ്ല്ക്ക വച്ചാല്‍ മതി ഇത് അഗ്നി മായ പറഞ്ഞു എന്ന് കുട്ടകത്തോടു പറഞ്ഞേര് അര്‍ത്ഥം ആരും വരാത് അയക്കുന്ന രഹസ്യ സന്നേശങ്ങള് കൊണ്ടു നടക്കുന്നത് പെരുംമ്പറ ആണ് അതില്‍ ഒന്ന് ഇവിടെ ഉണ്ട് ചെവിയ്ക്ക് ചെവി അറിയാത് കിട്ടുന്ന കാര്യങ്ങള്‍ മുഴുവന്‍ അങ്ങോട്ടു പറയും വട്ടന്‍ ഇത് പറഞ്ഞു എന്ന് അത് ഏഴ് തീയ് ഇല്ലാത്തവര്‍ ആണ് രഹസ്യം എത്തണ്ട ഇടത്ത് എത്തിച്ചു കല്പന പാലിക്കുന്ന അഗ്നി മായ അയക്കുന്ന അഗ്നി ദൂതുകള്‍ കയ്യ് കാര്യം ചെയ്യുന്ന വിശ്വാസത്തിലെ ഇരുമ്പു തൂണുകള്‍ എന്ന് പറയും ഇന്ന് വരുമ്പോള്‍ ഏഴ് രഹസ്യം ഉണ്ട് പലര്‍ക്കും കൊടുക്കും അത് സാത്താന്റെ രഹസ്യം ആണ് വിങ്ങി പൊട്ടി ഇരിക്കും കാലന്റെ രഹസ്യം വിയര്‍ക്കാന്‍ അല്ലെ കൊള്ളൂ , ആത്മാവ് ഇല്ലാത്ത രഹസ്യം ജ്ഞാനത്തില്‍ നിന്ന് അല്ല അതിനാല്‍ ഇത് അച്ചന് പെറ്റ കഥ എന്ന് പറഞ്ഞു വ്യാളിയ്ക്ക് കൊടുക്കുന്നു തോര്‍ത്ത് ഉടുത്ത് രഹസ്യം അറിഞ്ഞു കുളിച്ചു കേറുക , മുറ്റം ഇല്ല , പായ്ക്ക് വെള്ളി ഇല്ല , ഏഴ് ഇല ഇല്ല പരദുഷണം പാമ്പിന്റെ വെള്ളി ആണ് അത് എടുത്തോ കാവില്‍ കൊണ്ടുപോയി വിളക്കി മുത്ത് ആക്കിക്കോ അതിനു ആത്മജ്ഞാനം ഇല്ല പുക ആണ് ഉള്ളത് ഇതിനു ശ്രമ ഫലം ഇല്ല കല്പനയും ഇല്ല അര്‍ത്ഥം ചെമ്പു കെട്ടത് ഊതി കഴിക്കാന്‍ വിടുന്നു ഇത് യേശുവിനു ഇഷ്ടം അല്ല അത് കൊണ്ടു ചെമ്പു പണിക്കാരന് സ്വര്‍ണ്ണം ആക്കാന്‍ ഉപയോഗിക്കുക കാവ് വിളയുമ്പോള്‍ വെള്ളി ഇല്ലങ്കിലും ചെമ്പ് കിട്ടും ഇത് മനസ്സില്‍ അല്ല കുവിദാശയില് വരുന്ന കാര്യങ്ങള്‍ ഇത് പോലെ ആണ് ആശീര്‍വാദം ഒഴുകി വരുന്നത് അതില്‍ നിന്ന് പറഞ്ഞത് ആണ് ഇത് ഈ വെള്ളി ഇല്ല വെള്ളി പറയുന്ന കാര്യങ്ങള്‍ അപ്പടി പറഞ്ഞത് .