Four Faith Earth to Wisdom ( നാല് വിശ്വാസങ്ങള്‍ ഭൂമി മുതല്‍ ജ്ഞാനം വരെ )
സൌദിയില്‍ നല്ല ഒരു ഭരണം ഉണ്ടാകണം എന്ന് എനിയ്ക്കും ആഗ്രഹം ഉണ്ട് പക്ഷേ മുഹമ്മദ് നബി പറഞ്ഞത് മുഴുവന്‍ നിങ്ങള്‍ എടുക്കുന്നില്ല , നിങ്ങള്‍ക്ക് എന്ത് എങ്കിലും സംശയം ഉണ്ട് എങ്കില്‍ ഇതിനു മുന്‍പ് എഴുതപെട്ട വേദങ്ങള്‍ വായിച്ചു മനസ്സില്‍ ആക്കുക അവയും മാനിക്കുക എന്ന്, ഇത് നിങ്ങള്‍ ചെയ്യുന്നില്ല അതിനാല്‍ നിങ്ങളുടെ ഭാഗം മാത്രം നിങ്ങള്‍ നോക്കും അപ്പോള്‍ ആദിയും അന്തവും നിങ്ങള്‍ക്ക് കിട്ടില്ല , അതാണ് പുതിയ തല മുറ അല്ലാഹു പോലും ജീവിച്ചിരിപ്പില്ല ഇത് ഒരു സത്യം ആണ് ഏക ദൈവം ഒരു പേര് പോലും ഇല്ല ഇതൊക്കെ പറഞ്ഞാല്‍ ആര് മനസ്സില്‍ ആക്കും അവിടെ വരെ അവന് പോയുള്ളൂ , അപ്പുറം ഒരു ദൈവം ഉണ്ട് അത് കര്‍ത്താവ് എന്ന് പറയും എങ്കിലും ആ ദൈവം മനുഷ്യനു കാണാന്‍ പറ്റില്ല അതിനാല്‍ അവിടെ വഴി യേശുവിലുടെ മാത്രവേ ഉള്ളു ഇതൊക്കെ ആണ് അവസാനം പറയാന്‍ ഉള്ളത് , നിങ്ങള്‍ ആ ദൈവത്തെ ഏത് പേര് വിളിച്ചാലും അത് ഒരു നാമം മാത്രവേ അകത്തുള്ളു ദൈവം പരമോന്നതന് ആണ് അത് വായുവില്‍ പോലും നില്‍ക്കില്ല അങ്ങ് അകലെ ആണ് എന്ന് പറഞ്ഞു നിര്‍ത്തുന്നു . -------------------------------------------------------------------------------------------
വിശ്വാസങ്ങള്‍ നാല് വിധം ഏക വിശ്വാസം , നാമ വിശ്വാസം , ആത്മ വിശ്വാസം , ജ്ഞാന വിശ്വാസം , ഇതില്‍ ഏതും ഒന്നില്‍ വരും സത്യ ദൈവ വിശ്വാസത്തില്‍ അത് തന്നെ ഏക ദൈവം ഒന്ന് തന്നെ അത് മാത്രവേ പേര് പോലും ഇല്ലാത്തത് ഉള്ളു , എന്നാല്‍ പല പേരുകള്‍ ഉണ്ട് എങ്കിലും ഒന്നും തന്നെ ആര്‍ക്കും അറിയില്ല , ഭൂമിയില്‍ അജ്ഞാത വാസം കഴിക്കുവോ ദൈവം അത് ഇല്ല , ചെമ്പും ഇരിമ്പും ഒക്കെ മനുഷ്യന്റെ ജ്ഞാനം വിട്ട കാര്യങ്ങള്‍, ഇനി സത്യ ഗുണങ്ങള്‍ ജ്ഞാനത്തിന്റെയും എന്ന് പറഞ്ഞാല്‍ ശാന്ത ശീലം ആയി എന്ന് അല്ല , സത്യ ഗുണങ്ങള്‍ ആത്മാവിന്റെ ഗുണങ്ങള്‍ ആണ് അത് സ്വര്‍ഗ്ഗത്തിലെ കാണു , അതിനാല്‍ അവരെ വേര്‍തിരിച്ചു അറിയുന്നത് മര്‍മ്മം വച്ച് ആണ് അവര്‍ ചിന്താ ശിലര്‍ ആണ് എന്ന് അല്ല, സത്യം മാത്രം പറയും , തല പോയാലും ഉപദേശിക്കുന്നത് വിശ്വാസം അല്ലങ്കില്‍ മറന്നു കളയും തലയില്‍ വയ്ക്കില്ല ഇതാണ് ജ്ഞാന ഗുണം , എങ്കിലും ഒരു അവസരത്തില്‍ അവര്‍ അത് എടുത്തു വീണ്ടും മുത്ത് ഇട്ടു കൊടുത്തു അവരുടെ തന്നെ ആക്കും അതിനാണ് ഈശ്വരന് എല്ലാവരെയും ഒരുപോലെ കാണണം എന്ന് പറഞ്ഞത് , ഇനി ലോകങ്ങള്‍ ഒന്നും രണ്ടും കഴിഞ്ഞാല്‍ അര്‍ത്ഥം രേഖകള്‍ കഴിഞ്ഞാല്‍ മുത്ത് ഇല്ല , മനസ്സ് മാത്രം വിശ്വാസത്തില്‍ എത്തും ഇതിനു വിശ്വാസം എന്ന് പറയും അത് രഹസ്യം വായു സ്വര്‍ഗ്ഗത്തില്‍ എങ്ങനെ പോകും എന്ന് മനസ്സില്‍ ആക്കുക അത് പോലെ ആത്മാവ് ആത്മാവിനു പുണ്യം കൊടുത്തു യേശു ലോകത്ത് പോയി വിശ്വാസം ആയി പോകുന്നതിനു ലോകം പോകും എന്ന് പറയും എങ്കിലും അത് ലോകത്തിനു മേളില് ആണ് അവിടെ യേശു ഗുണം പോയാല്‍ മനസ്സില്‍ അംശം ഇല്ല , വിവാഹം ആണ് പിന്നെ ആത്മ വിവാഹം അത് സ്വര്‍ഗ്ഗത്തിലെ കാര്യം ആണ് പഞ്ചാഗ്നി വരുന്നു എന്ന് ആണ് അര്‍ത്ഥം , അതിനു സ്വര്‍ഗ്ഗ ഗുണം ഭൂമിയില്‍ വന്നു വീശും എന്ന് പറയും ഇനി ഒന്നും ഇല്ല സത്യ ഗുണങ്ങള്‍ പാലിലും തേനിലും വലുത് എന്ന് പറയും അത് പഞ്ചാഗ്നി പോകുന്നവര്‍ക്ക് ആണ് ഇത് , എന്നാല്‍ അഗ്നി തന്നെ കയ്യില്‍ വച്ചു കളയരുത്, മനസ്സില്ദൈവത്തിനു അല്ലാത് സ്ഥാനം കൊടുക്കരുത് എന്ന് പറയും , താപസ്സര്‍ വിവാഹം കഴിക്കവോ എന്ന് ഒന്നും ഇല്ല എങ്കിലും പാലം അവര്‍ക്ക് നഷ്ടപെടാറുണ്ട് , കാര്യം നക്ഷത്രങ്ങള്‍ തല കളയാന്‍ വരും അത് രോഗം വരുത്തും എന്ന് അര്‍ത്ഥം , ഇനി പറഞ്ഞാല്‍ മാനം എന്നും ഗുണം ഉള്ളത് അത് മനസ്സ് തന്നെ അവിടെ യേശുവിനു മാത്രവേ ഇടം കൊടുക്കാവു എന്ന് ആണ് അര്‍ത്ഥം , ഇനി പറഞ്ഞാല്‍ പഞ്ചാഗ്നി ആയാല്‍ യേശു മുന്നില്‍ വന്നു നക്ഷത്രം മാറ്റും എന്ന് ഇല്ല , എങ്കിലും ജ്ഞാനം തരും അത് കറ കളഞ്ഞു ജീവിക്കാന്‍ ആണ് എന്നാല്‍ മുറ്റം വെടിപ്പാക്കണം മുന്‍ വശം തിരുനെറ്റി മുറ്റം എന്ന് പറയും അത് പഞ്ചാഗ്നി വന്നാല്‍ താപസ്സര്‍ യേശുവിനു മുകളില്‍ വരും എന്ന് അല്ല , നക്ഷത്രം വിട്ടുപോകും എന്ന് ആണ് അര്‍ത്ഥം , ഇനി ഒന്നും ഇല്ല പാലം മുറ്റത്ത് ഉണ്ടെങ്കില്‍ യേശു കൂടെ ഉണ്ട് എന്ന് അര്‍ത്ഥം എന്ന് ഒരു അര്‍ത്ഥം ഉണ്ട് അതാണ് ജ്ഞാനത്തിന്റെ ഗുണം എന്നും കൂടെ കാണും വിശ്വാസം , വിശ്വാസങ്ങള്‍ പുനര്‍ ജനിക്കുന്നത് യേശുവിന്റെ സ്വര്‍ഗ്ഗത്തില്‍ ആണ് എന്നാണ് അര്‍ത്ഥം ഇനി ഒന്നും ഇല്ല നക്ഷത്ര ശാസ്ത്രം അല്ല ഇത്, ദൈവ ശാസ്ത്രം ആണ് ഇത് അത് കൊണ്ടു യേശുവിനെ കൂട്ടിക്കോ സ്വര്‍ഗ്ഗത്തില്‍ പോകാന്‍ എന്നാണ് അര്‍ത്ഥം , എങ്കിലും അതിനു മുന്‍പ് പല ഘട്ടങ്ങള്‍ ഉണ്ട് അതില്‍ മറ്റുള്ളവര്‍ ഇടപെടും അവിടെ താന്നു നില്‍ക്കണം എന്ന് പറയാന്‍ ആണ് ഒരു വിശ്വാസം കറ കളഞ്ഞത് ആകാന്‍ മുന്നും പിന്നും നോക്കണം എങ്കിലേ ആകു എന്ന് അര്‍ത്ഥം അവിടെ ഓരോ ഘട്ടവും പടി പടി ആയി ഉയര്‍ന്നു മുന്നോട്ടു പോയി പോകണം എന്ന് നല്ലവര്‍ ചൊല്ലും അത് മധുരിക്കും എന്ന് പറയും അത് തന്നെ ചൊല്ല് നെല്ലിക്കായെ പറ്റി ആണ് പറയുന്നത് അത് പോലെ അല്ലങ്കിലും ഓരോ ഘട്ടവും സഹനം ഇല്ലാത് പോകണം എങ്കില്‍ വിശ്വാസം എടുക്കുക എന്ന് പറഞ്ഞു നിര്‍ത്തുന്നു ജയ് വിശ്വാസം യേശു വിശ്വാസം , ജ്ഞാന വിശ്വാസം , സ്വര്‍ഗ്ഗ വിശ്വാസം എന്നൊക്കെ പറയും എങ്കിലും ഒരു വിശ്വാസവേ ഉള്ളു അത് സത്യ വിശ്വാസം അത് മനസ്സില്‍ നിന്ന് വരുന്നത് , എന്നാല്‍ അഗ്നി വന്നു കഴിയുമ്പോള്‍ സത്യം കൂടുതല്‍ തെളിയും അതാണ് മുന്നോട്ടു നയിക്കുന്നത് , ഇനി എല്ലാം വിശ്വാസം പറഞ്ഞു തരും , സത്യവേ ജയഹാ.

എഴ് വിശ്വാസങ്ങള്‍ ഉണ്ട് സ്വര്‍ഗ്ഗം വരെ അത് മനുഷ്യര്‍ക്ക് അറിയില്ല , ഭൂമിയില്‍ നാലേ ഉള്ളു , സ്വര്‍ഗ്ഗത്തില്‍ ഉയര്‍ന്ന ഏഴു വിശ്വാസങ്ങള്‍ അത് മതം ആയി അല്ല നില്‍ക്കുന്നത് , പ്രാണന് ആയി ആണ് നില്‍ക്കുന്നത് അതിനു സിംബല്‍ ഒരു ചക്രം ആണ് അത് കയ്യില്‍ പിടിക്കുന്നത് അല്ല , മുത്തും അല്ല , കാല് പാദത്തില്‍ നില്‍ക്കുന്നത് ആണ് അത് ദൈവങ്ങള്ക്കെ ഉള്ളു അവര്‍ ആ ചക്രത്തെ ചുഴറ്റും എന്ന് പറയും അതിനു ഏഴു തീയ് അവരുടെ കയ്യില്‍ ഉണ്ട് അത് അവരുടെ ലോകത്തെ അന്ധ വിശ്വാസങ്ങള്‍ ഇല്ലാത് ആക്കാന്‍ ആണ് അവര്‍ അത് ചെയ്യുന്നത്, ഇനി ഏഴു വിശ്വാസങ്ങള്‍ ഈ ലോകത്തില്‍ വന്നത് ആണ് അത് ഇപ്പോള്‍ ഇല്ല അത് സര്‍വ്വ പ്രപഞ്ച സാക്ഷാല്‍ ദൈവത്തിന്റെ വിശ്വാസങ്ങള്‍ വന്നു എന്ന് പറഞ്ഞു അന്ന് സുര്യന് മുട്ട ഇട്ടത് ആണ് ആറു ഗ്രഹങ്ങള്‍ എന്ന് പറയും , എന്ന് പറഞ്ഞാല്‍ നവ ഗ്രഹങ്ങള്‍ അന്ന് ഉണ്ടായി എന്ന് പറയും അത് ചിന്ന ഭിന്നം ആയി പലത് അയി എന്നാല്‍ ഏഴും ഒരു വിശാസം ആണ് അത് സത്യ വിശ്വാസത്തെ പ്രധിനിധികരിക്കുന്നു എന്നാല്‍ ഇനി പറയുന്നത് കണ്ണ് കണാത് ദൈവത്തെ നോക്കാന്‍ ആര്‍ക്കു പറ്റും അത് ചെയുന്നവര്‍ ആണ് സ്വര്‍ഗ്ഗത്തില്‍ ഉള്ളവര്‍ , അതിനാല്‍ യേശു ലോകം പത്ത് നിറവും മഴവില്ലും ഉണ്ട് അതില്‍ ഒന്ന് ഇവിടെ ഉണ്ട് അത് ജ്ഞാനം എന്ന് പറയും , ഇനി ഈ ഏഴു വിശ്വാസങ്ങള്‍ നാല് തൂണ്കള് ആണ് എന്ന് അല്ല , പത്ത് നിറം ഇവിടെ ഉണ്ടോ അത് യേശു ലോകത്തെ ഉള്ളു അതിനാല്‍ യേശു ലോകം ഏഴു വിശ്വാസങ്ങള്‍ അല്ല അതില്‍ കൂടുതല്‍ ഉണ്ട് എന്ന് ആര് പറയും പരിപൂര്‍ണ്ണം എന്നത് എഴില്‍ പറയും അര്‍ത്ഥം ഒരു വിശ്വാസം എന്ന് ആണ് , ആരും ഇത് ഒരാളും അവിടെ കര്‍ത്താവ് എന്ന് പറയില്ല ദൈവം എന്നും പറയില്ല , അഗ്നി എന്നെ പറയു അതാണ് അവിടെ, ഇനി ഇവിടെ പലത് ഉണ്ട് അത് വെളുത്ത അഗ്നി , പച്ച ചെടി മുതല്‍ വെളിവ് വരെ ഒരു കാര്യം വെളിവ് എന്നത് ഊര്‍ജം എന്ന് ആണ് അത് എല്ലാം ബ്രമ്മവും , അതിനു അപ്പുറം ജ്ഞാനം വെള്ളി എന്നും , അതിനു അപ്പുറം ഗ്രഹം പോയാല്‍ വെള്ളി പോയാല്‍ പരമാത്മാവ് എന്നും , അത് കഴിഞ്ഞാല്‍ പ്രപഞ്ചത്തെ ദൈവ ശക്തി തുടങ്ങും അത് കണ്ണില്‍ അല്ല മനസ്സില്‍ ആണ് അവിടെ ദൈവങ്ങള്‍ കോള്മയിര് കൊള്ളും എന്ന് പറഞ്ഞു അല്ല അവിടെ ശക്തിയുടെ സ്ഥലം ആണ് എന്ന് അറിഞ്ഞു അവിടെ പ്രവേശിക്കുമ്പോള്‍ പ്രമാണം പാലിക്കണം അത്രയേ ഉള്ളു വിശ്വാസങ്ങള്‍ പല രീതിയില്‍ ഏഴു മതങ്ങള്‍ ആയി താഴ്ന്ന മനുഷ്യരില്‍ നില നില്ക്കുന്നു , എന്നാല്‍ തത്വ ചിന്തകര്‍ അവര്‍ക്ക് മേളില് വല വിരിച്ചു ദൈവം ഇല്ല എന്ന് പറയുന്നു , അത് പോരാ സത്യം കണ്ടു അവര്‍ വിശ്വസിക്കണം അത് വരെ പോകണം , എന്നാല്‍ ഇനി ആരും അത് വരെ ഒന്നും പോകില്ല എന്ന് പറഞ്ഞു നില്‍ക്കണ്ട പരിശ്രമിച്ചാല്‍ കുട ഓടിച്ചു മുന്നോട്ടു പോകാം അതാണ് അവസാനം വരുന്നത് , ഇനി ചക്രവും ഇല്ലാത് ആകും അത് വായു നില്ക്കും എന്ന് ആണ് പറയുന്നത് അന്ന് സര്‍വ്വ മതവും ചക്ര ശ്വാസം വലിക്കും അന്ന് വിശ്വാസം ഇറങ്ങും എന്നാണ് പറയുന്നത് , എന്നാല്‍ അന്ത്യം അപ്പോള്‍ തുടങ്ങും എന്ന് ആണ് അര്‍ത്ഥം , ഇത് ഒരു മനുഷ്യന് വിചാരിച്ചാല്‍ തടയാന്‍ കഴിയും ഈ website അന്തര്‍ദേശിയ website ( www.wisdomflowers.weebly.com ) ആയി പരിഭാഷപെടുത്തി ഇട്ടാല്‍ അത് ലോക അവസാനം ഇല്ലാത് ആക്കും അതെ ഉള്ളു വഴി , ഈശ്വരന് തന്ന വഴി ആണ് ഇത് അത് കൊണ്ടു നാരാണത്ത് ഭ്രാന്തന് എഴുതിയത് ആര് എടുത്തു അവര്‍ ചക്രം ഉണ്ടാക്കി എന്ന് പറഞ്ഞു ഇരുന്നാല്‍ മരിക്കുമ്പോള്‍ വിവരം അറിയും അര്‍ത്ഥം പ്രവാചകരെ അനുസരിക്കഞ്ഞതിനാല് ജനം വഴി തെറ്റി എന്ന് അവരെ പറ്റി പറയുന്നു ഇതാണ് അര്‍ത്ഥം , ജാതിയും മതവും അല്ല സത്യം ആണ് ലോകത്തെ നയിക്കന്ടത് എന്ന് ഇതില്‍ നിന്ന് അറിയുക , മഴവില്ല് വിശ്വാസങ്ങള്‍ക്ക് നിറം പകരും എന്നാണ് പറയുന്നത് അത് ഈ ഭൂമിയില്‍ മാത്രം അത് ഒരു മതത്തിന് അല്ല ഒരു ലോകത്തിനു മുഴുവന്‍ ഒരു വിശ്വാസം ആക്കാന്‍ ശ്രമിയ്ക്കും അതാണ് അത് കാണിച്ചത് .