ചന്ദ്രനേയും സുര്യനെയും പറ്റി പഠിച്ച് ആണ് പത്ത് മലഹയുടെ അടുത്ത് എത്തി അത് മലഹ എന്നത് യേശു വെളിച്ചം ആണ് , സുര്യന്റെ പതിന്മടങ്ങു പ്രകാശ വട്ടം, എന്നാല്‍ ആര്‍ക്കും മനസ്സില്‍ കാണാന്‍ പറ്റില്ല ദൈവ വെളിച്ചം, ( അത് ഒരു വെള്ളി വെളിച്ചം പോലെ ഇരിക്കും, എന്നാല്‍ സുര്യന് പ്രകാശം ആണ്, അത് വല്യ വെട്ടം ആണ്, ദൈവ വെളിച്ചത്തിനു നാല് അതിര് ഇല്ല , ദൈവം ആണ് എന്ന് സാരം, അതിനു മുകളില്‍ ഏഴ് വെളിച്ചം ദൈവ പിതാവിന്റെ ഇങ്ങനെ ആണ് വെളിച്ചം സ്വര്‍ഗ്ഗത്തില്‍ നിന്ന് വരുന്നത്, അതാണ് ലോകത്തിനു ജീവന് നല്‍കുന്നത്, ഒരു വെളിച്ചം ഞാന്‍ നേരില്‍ ഞാന്‍ കണ്ടു സുര്യനെ പോലെ പ്രഭ വെട്ടം കണ്ടു, രാത്രയില്‍ കിടന്നു ഉറങ്ങിയപ്പോള്‍ ഉറക്കത്തിനു മുന്‍പ് ആ വെട്ടം കണ്ടു, സുര്യന് ആണോ , ചന്ദ്രന് ആണോ, എന്ന് സംശയിച്ച് അതിനു ഞാന്‍ പേടിച്ച് പോയി, അത് ഒന്നാം സ്വര്‍ഗ്ഗത്തിന്റെ വെട്ടം ആണ്, ഏഴ് മനസ്സ് വന്നാല്‍ ആ വെട്ടം കാണാം , ദൈവ വെളിച്ചത്തിന്റെ അല്ല , ഈശ്വരനു താഴെ ഉള്ള പ്രകാശം ആണ് , അതിനു നക്ഷത്ര തേജസ്സ് എന്ന് പറയും , ഇതാണ് ലോകത്തെ നയിക്കുന്നത് , അത് മേലോട്ട് പോയി, വിണ്ടും വന്നില്ല, അവസാന കാലത്ത് ലോകത്തില്‍ , സ്വര്‍ഗ്ഗവും, ഭുമിയും ഒന്ന് പോലെ ആകും അതാണ് വരുന്നത് , ഇതിനെ പറ്റി പറഞ്ഞാല്‍ ഒന്നും തീരില്ല, നക്ഷത്രം അല്ല സ്വര്‍ഗ്ഗ വെളിച്ചം , ദൈവ വെളിച്ചം എന്ന് പറയും ) അത് പൂര്‍ണ്ണ ചന്ദ്രന് മേളില് ആണ് , ആ വെട്ടം, അത് രാത്രിയില്‍ വരും സുര്യന് മേളില് നില്ക്കും എന്നാല്‍ കാലം കഴിയുമ്പോള്‍ ഈ വെളിച്ചം ഭൂമിയില്‍ ഇറങ്ങും, നക്ഷത്രങ്ങള്‍ തീരും, രാത്രിയും പകലും ഒന്നാകും , അത് വരുന്നത്, ബിംബങ്ങള്‍ ഉടയുമ്പോള്‍ ആണ് , ഒന്നാമതായി ആകാശം വിശ്വാസം എടുക്കും, അത് കഴിഞ്ഞ് ദൈവ വരം വരും , കാലം നില്ക്കും , ഇത് ആണ് ഇനി വരാന്‍ ഉള്ളത്, അതിനു മുന്‍പായി മത പണ്ടിതന്മാര് ദൈവത്തെ കാണും, ദൈവം ആര് എന്ന് അറിയും, തങ്ങളുടെ വേലകള്‍ പാഴ് വേല ആണ് എന്ന് അവര്‍ അറിയും, അതോടെ നിശ്ചലം ആകും അന്തരിക്ഷം , പിന്നെ സുര്യനോ ചന്ദ്രനോ കാണുകയില്ല, ദൈവ വെളിച്ചം മാത്രം അവിടെ കാണും, അതാണ് വരുന്നത്, ഇതിനു പ്രമാണങ്ങളുടെ ദൈവം വിവാഹം നടത്തും ഭുമിയും ആയി അതാണ് സ്വര്‍ഗ്ഗ വിവാഹം, നന്മാചെയ്ത്തവര് സ്വര്‍ഗ്ഗത്തിലും , പാതാളത്തില്‍ ഉള്ളവര്‍ ജീവനില്‍ പ്രവേശിക്കും, അവിടെ നിന്നും മുറ വിളി ഉണ്ടാകും, ചത്തവര് ജീവനോടെ വരും, ഇതാണ് അന്ത്യവിധി, ഇതിനു മുന്‍പ്, സുര്യന്റെ വെട്ടം മങ്ങിപോകും, അഗ്നി ഇല്ലാത് വരും, മനുഷ്യ ശരിരം അഗ്നിയില്‍ ദഹിക്കും, പിന്നെ കാണുന്നത് , ദൈവത്തിന്റെ മുന്നില്‍ വലിയ വെളിച്ചം പ്രകാശിക്കും, അത് പോലെ ദൈവ വെളിച്ചം പോലെ മറ്റു നക്ഷത്രങ്ങള്‍ മിന്നുന്നത് പോലെ ചെറിയ പ്രകാശം മറ്റുള്ളവര്‍ മിന്നി നില്ക്കും, ഇതാണ് പ്രമാണത്തിന്റെ സ്വര്‍ഗ്ഗങ്ങള്‍ ഭൂമിയില്‍ വന്നാല്‍ കാണുന്നത്, അഗ്നി ഇല്ലാ സ്വര്‍ഗ്ഗങ്ങള്‍ ഒന്നും ഇല്ല , നരക തീയെ ഉള്ളു, കുറ്റം ചെയ്തവര്‍ക്ക്, അതിനു മുന്‍പ് ദൈവത്തില്‍ പുണ്യം ചെയ്ത് മുന്നോട്ട് പോകുക, മതം അല്ല സ്വര്‍ഗ്ഗം, അത് ഒരു വഴി ആണ്, അതിനു അപ്പുറം ജീവിക്കണംഅതാണ് വേണ്ടത്. പത്ത് മലഹ എന്നത് സുര്യന് മുന്‍പ് സ്വര്‍ഗ്ഗത്തില്‍ ഇരുന്ന ദൈവം ആണ്, അതാണ് പൊന്‍ വെട്ടം ഭൂമിയിലെ, അതിനു ശേഷം കണ്ണ് കാണില്ല, ചന്ദ്രന് കാണില്ല, ഏഴ് ഭുമികള്‍ വരും ഒന്നാകും, ചന്ദ്രന് ഭുമിയില്‍ ചേരും, നക്ഷത്രങ്ങള്‍ ഇറങ്ങി വരും, വല്യ ഭുമി ആക്കും, സുര്യന് പകരം യേശു വെളിച്ചം സ്വര്‍ഗ്ഗത്തില്‍ നിന്ന് പ്രകാശിക്കും , ഇതാണ് രണ്ടാം വരവ്, ഭുമി ഇളകുമ്പോള്‍ മനുഷ്യര്‍ നിശ്ചലം ആകും, ജീവന് കാണില്ല, ദൈവം ജീവന് എടുക്കും, അതിനു ശേഷം മണ്ണ് കത്തിക്കും, പിന്നെ ഒന്നും കാണില്ല, അതാണ് തീ കത്താത് ഇരുന്നാല്‍ ദുര്‍ഗന്ധം ഉണ്ടാകും, മനുഷ്യര്‍ ജീവനോടെ ഉള്ളവര്‍ കരിഞ്ഞ മണം അടിക്കും അതിനാല്‍ ശിത കാലത്ത് ആകരുത് എന്ന് പ്രാര്ത്തിക്കുന്നത്, മൊത്തം മരിക്കും എങ്കിലും ജീവന് ഉള്ളവര്‍ ഈ മണം ശ്വസിക്കും, അഗ്നിയില്‍ ദഹിക്കുന്ന , അതിനാണ് മരിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ എത്തിക്കുന്നത്, ഇതില്‍ നിന്ന് ഭാഷാവരം ഉള്ളവര്‍ യേശു സ്വര്‍ഗ്ഗത്തില്‍ പോകും, എന്ന് പറഞ്ഞു ജീവനില്‍ പ്രവേശിച്ചാല്‍ അവരും മരിക്കും, സ്വര്‍ഗ്ഗത്തില്‍ അവര്‍ക്കും പോകണം, എല്ലാം ഭുമിയും കത്തി ചാമ്പല്‍ ആകും, പുതിയ വെളിച്ചത്തില്‍ അത് വിണ്ടും ഉയര്‍ക്കും, ഇതിനു രണ്ടു ലോകം ഉണ്ടാകും, ഒന്ന് മരിച്ചവരുടെ അത് പോലെ ജീവിക്കുന്നവരുടെ ലോകം മുന്നോട്ടു പോകും, അത് യേശു വെളിച്ചത്തില്‍ എത്തും, അവിടെ സ്വര്‍ഗ്ഗ വെളിച്ചം ഉണ്ട് , അത് പോലെ ജീവന് ഇല്ലാത്തവര്‍ താമസിക്കുന്ന സ്ഥലം മുന്‍ ജന്മത്തില് എത്തി അവിടം സ്വര്‍ഗ്ഗം ആകും, അപ്പോള്‍ വലിയ വിലാപം ഉണ്ടാവും, ജീവിച്ചിരിക്കുന്നവര്‍ അവരെ ശിക്ഷിക്കാന്‍ പറയും, അത് നടപ്പാകും, ദുര്‍ഗന്ധം വമിക്കും ആ ലോകം, അവര്‍ ആണ് ദൈവ വിരുദ്ധര്‍ ഭൂമിയില്‍ കൊലപാതകങ്ങളും അരക്ഷിതാവസ്ഥയും നടത്തി ലോകം ഭരിച്ചവര്‍, വെന്തുകൊണ്ടിരിക്കും ആ ലോകം ഒരു വ്യാഴ വട്ടം, അതിനു ശേഷം ജഡം പുറത്ത് എടുത്തു വിണ്ടും ജീവന് കൊടുക്കും, അതാണ് ശാപഗ്രസ്തം ആയ ജിവിതം ഇനി ഇല്ല എന്ന് പറയുന്നത് അവരുടെ കാലം കഴിഞ്ഞാണ്, അതിനു ലോകം ഇനിയും കിടക്കുന്നു, ശാപം തീരാന്‍, ഇത്രയും പറഞ്ഞത് ഒരു വ്യാഴ വട്ടം സുര്യന് ചുറ്റി എന്ന് അറിയിക്കാന്‍ ആണ്, ഏഴ് കോടി വര്‍ഷം ആണ് സുര്യന്റെ വ്യഴ വട്ടം, അത് പൂര്‍ത്തിയായി, ഇനി സ്വര്‍ഗ്ഗ സുവിശേഷം ആണ് വിണ്ടും വരുന്നത്, അതിനു ഉള്ള സമയം ആയി, ഏത് നിമിഷവും സുര്യന് വെട്ടം തീരും , അന്ത്യ വിധി ആകും, അതാണ് ഈ ആക്രമണങ്ങള്‍ നടക്കുന്നത്, സുര്യന്റെ കാലം കഴിഞ്ഞത് കൊണ്ടാണ്, ഇനി യേശുവിന്റെ വരവാണ്, നാശങ്ങള് കടന്നു പോകും, ചന്ദ്രന് ഉദിക്കുന്ന ദിക്ക് എന്ന് പറയില്ല, യേശു വെളിച്ചം എന്നെ പറയും, ഇതാണ് ലോക അവസാനം ഭുമിയില്‍ വരുന്നത് ഏത് നിമിഷവും എന്ന് ദൈവം പറഞ്ഞത് , ഇന്നോ നാളയോ എന്ന് അല്ല ദൈവത്തിന്റെ സമയം ആകുമ്പോള്‍ സുര്യന് തീരും മാനസ്സങ്ങള് തെളിയും എന്ന് സാരം .
Wisdom - Holy Spirit, Heavens And Heavens Of Heavens . |
|
- 1.Home
- 2.Prayers
- 3.Pictures
- 4.Bible Stories
- 5.Old Bible Story-1
- 6.OLD BIBLE STORY-2
- 7. Contact & Prayer Request
- 8.IDIOMS & SCRIPTURES
- 9.Make Heaven
- 10.Adam Eve & Lilith
- 11.USEFUL LINKS
- 12.Family Tree
- 13.Holiness
- 14.Gift of Tongue
- 15. Good love
- 16.How To Plant a Tree
- 17. Songs
- 18. HEAVENS & HELLS, Wisdom loss
- 19.TEN COMMANDMENTS
- 20. Raaman - Thomaa
- 21.Saints, Saviour, Prophets
- 22.Bharatham ( India )
- 22 A. Bhartham Wisdom ( India)
- 23.Angles married
- 24.Creation and Miracles
- 25.Body,Soul & Spirit.
- 26.Miracle
- 27. Britain, British
- 28. Yoga
- 29.Eden
- 30.Letters
- 31.Messianic Scripture Songs
- 32.Spiritual Healing
- 33.Galaxies
- 34. Jaimon
- 35. Medicine
- 36. Creatures
- 37.Maharshi
- 38.Temple , Church & Wisdom
- 39.Gospels of Saints
- 40 . True Man
- 41. Brammamm
- 42. Daven Davi How
- 43. Appachan
- 44. Earth wisdom love truth
- 45. Antappan
- 46. Wisdom, Love, Lord
- 47. Religious Thinking
- 48. YAHWEH
- 49. Freedom
- 50. Is Freedom is Freedom
- 51. HOLY EDEN , I AM I AM , WISDOM LOVE
- 52. Life Cycle
- 53. TEN COMMANDMENTS, DETAILS
- 54. Almighty God and Our Fathers
- 55. SKY
- 56. Quran Malayalam
- 57.Holy Lamps & Wisdom
- 58. King Shalomon & Shri Krishnan
- 59. Peacefulsolution
- 60. Horse Racing
- 61. Truth Wisdom
- 62. HOLY HEAVENS
- 63. Good Names
- 64. Religious
- 65. Son & Moon, Man & Woman,
- 66. Real Life
- 67. Idols
- 68. Good Temple
- 69. Holy Holy Holy
- 70. Wisdom Earth
- 71. Wisdom King
- 72. Noah's Ark
- 73. KAVU,( INDIA`S), TRUTH KAVU )
- 74....ADEN HEAVEN.....
- 75. Allahu
- 75,76, 77. Yahweh Fire Way
- 77. Yahweh
- 77,77,77, Greater Holy way
- 78. Holy Star Angel Way
- 79. Holy Angels way
- 80. Great Holy Angel way
- 81. God, God Way
- 82. Right Way Strong Way
- 83. Truth will come and ----------
- 84. Male She Male
- 85. Letters and Comments
- 86. Fire Way Fire Way
- 87. Spiritual Ebooks in Malayalam
- 88. Praise - Keerthanam
- 89. Ayurvedic Herbals
- 90. U. S. A. Wisdom
- 91. Israel Wisdom
- 92. Catholic Wisdom
- 93. Muslim Wisdom
- 94. Mishika Wisdom, Jesus
- 95. Mary Wisdom
- 96. Internet
- 97. S N D P. Wisdom
- 98. Nair Wisdom
- 99. Bramana Wisdom
- 100. Mental Health
- 101. Money Wisdom
- 102. Son of Gods Wisdom
- 103. Angels Wisdom
- 104. Terrorist
- 105. Animal World
- 106. Devil - Satan
- 107. My Birth
- 108. Galaxy & Other Galaxy
- 109. Grapes and Wine
- 110. Gods and Almighty God
- 111. End of world
- 112. Relic
- 113. Black-hole
- 114. Chat
- 115. Jesus Chant & Trees
- 116. YAKSHI - യക്ഷി
- 117. Hindu Chant - Keerthanam
- 118. Mary Chant - Keerthanam
- 119. Inner light True
- 120. Dreams
- 121. Miracle
- 122. Sky Milk & Honey
- 123. Holy Spirit & Wisdom
- 124. Maarpappa & Pope
- 125. Man and Wisdom
- 126. Hindu Gods.
- 127. One God
- 128. Adam & Eve Wisdom
- 129. Novels
- 130. Prophecy
- 132. Seald Scroll
- 133. World
- 134. Endowment - Blessing
- 135. Deaf and Blind
- 136. Menses - Boon
- 137. Jobs
- 138. Wisdom Prostitute
- 139. Father - Mother
- 140. World Lamp
- 141. Movie
- 142. Love - Rathi
- 143. Refugees
- 144. Hell, Earth, Heaven Wisdom
- 145. Circumcision
- 146. Man Pots
- 147. Jesus Baptism
- 148. Drum
- 149. Humans Umbralla
- 150. Heart Flower & Bird
- 151. Oil and oil Lamap
- 152. Other Side Boat
- 153. Truth Purfy
- 154. Water, Oushdham, Wine
- 155. Angels War
- 156. Glory to God
- 157. Gold
- 158. eli eli lama sabachthani
- 159. Truth Moon - Ponnampili
- 160. Truth Circle
- 161. Line & Beam ( Rekha & Rashmi) 4 Fith
- 162. Wisdom Beauty Dress
- 163. Arrows, Deva & Asura
- 164. Pallakku, kalyaanasaugandhikam
- 165. Seven Evil Spirits
- 166. Seven Good Spirits
- 167. Native Americans
- 168. Thazhaampu, Pandanus
- 169. Mango tree
- 170. Four Faith
- 171. Mercy killing
- 172. My Mother Accamma in USA
- 173. Navavrandham Maalaakhamaar
- 174. Wisdom Doors
- 175. Humans seven spirits
- 176. Paayu ( Forehead Mat )
- 177. Seven Eden Thottam
- 178 . Ayurveda ( Herbal Plants )