പണ്ട് യേശുവിനു മുന്‍പ് ബ്രമ്മാവിനു മുന്‍പ് സത്യ ദൈവം മാത്രം വസിച്ചിരുന്ന കാലം ഏദന്‍ തോട്ടം അന്ന് ഏഴ് എണ്ണം ഉണ്ടായിരുന്നു അതില്‍ ഒന്ന് തമ്പുരാക്കന്മാരുടെ ആയിരുന്നു അന്നത്തെ കാലത്ത് ആത്മ വിവാഹം ഉണ്ടായിരുന്നു ആത്മാക്കള്‍ വിവാഹം കഴിക്കുവായിരുന്നു ആണും പെണ്ണും തന്നെ ആയിരുന്നു വിവാഹത്തില്‍ പങ്കെടുത്തിരുന്നത് ദേവി ദേവന്മാര് ആണ് അവര്‍ ചുറ്റുമതില്‍ കെട്ടുകയും വ്രക്ഷത്താല് ആത്മാവിനു വസ്തം നെയ്യുകയും ചെയ്തിരുന്നു ഇതിനു അജ്ഞാത സ്വര്‍ഗ്ഗം എന്ന് പറഞ്ഞു ആ സ്വര്‍ഗ്ഗം പറയുമായിരുന്നു എങ്കിലും ഇത് പണ്ടെ ഉള്ളായിരുന്നു ആദിമ കാലത്ത് അവര്‍ സ്വര്‍ഗ്ഗങ്ങളില്‍ വസിച്ചിരുന്നു ആദം ഭൂമിയില്‍ ഉണ്ടായപ്പോള്‍ പിശാചുക്കള്‍ അവര്‍ക്ക് എതിരെ യുദ്ധം തുടങ്ങിയപ്പോള്‍ ജിന്നുകളുടെ വസ്ത്രം ഇല്ലാത് ആക്കി അവര്‍ സ്വയം വസ്ത്രം ഉടുക്കാന്‍ ഇറക്കി വിട്ടു ഇത് മുതല്‍ ഇന്ഗ്ലിഷില് പറഞ്ഞാല്‍ സായിപ്പ് ജിന്ന് ആണ് എന്ന് അല്ല ഇന്ഗ്ലിഷ് ഉള്‍പെടെ ജിന്ന് ഭാഷ ആയിരുന്നു അവര്‍ കണ്ടുപിടിച്ചത് അങ്ങോട്ട് ആക്കി സ്വാതന്ത്രത്തിനു കൂട്ട് കൂട്ടി ഭാഷയും കൂട്ടി അവര്‍ ഏഴ് രാജ്യങ്ങള്‍ ഉണ്ടാക്കി ഇന്ന് രക്ഷകന് വന്നു അവരെ ഉയര്‍ത്ത് എഴുന്നെഴുന്നെല്പ്പിച്ചു സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കുക ആണ് ചെയ്തത് , ഇനി പറഞ്ഞാല്‍ അന്നത്തെ ഭാഷകള്‍ ചെമ്പ് ആകില്ലായിരുന്നു കുട്ടകം അവിടെ ഇല്ലായിരുന്നു ഇത് എല്ലാ ഇന്ഗ്ലിഷ് കണ്ടു പിടിച്ചത് ആണ് ഒരു രാജ്യം ഉണ്ടായപ്പോള്‍ അവര്‍ പരക്കം പാഞ്ഞു കള്ളത്തരങ്ങള്‍ കാണിച്ചു വിജയം വരിച്ചു ഭാഷയും അന്യാധിനം ആക്കി ഇന്ന് ശവ പറമ്പില്‍ ഇരിക്കുന്നു , സ്വര്‍ഗ്ഗം എന്നത് അറിയാനും കേള്‍ക്കാനും ആര്‍ക്കും കണ്ണും ഇല്ല ചെമ്പിന്റെ ലോകവും ഉണ്ടാക്കി ഇരിക്കുന്നു ഇത് 800 വര്‍ഷം മുന്‍പ് ആര് എഴുതുവായിരുന്നു ഇങ്ങനെ ഒരു കാര്യം അപ്പോള്‍ തിരിഞ്ഞു നില്ക്കും ആര്‍ക്കും പതിര് ഇല്ലായിരുന്നു ഇതായിരുന്നു കാലം , വിജയം തീരുന്നത് ഇന്ന് മുതല്‍ എല്ലാം അറിഞ്ഞു അഗ്നിയെ സ്സെനെഹിക്കാന് ആണ് ഈ കാര്യം പറയുന്നത് , ഇനി ഉള്ളത് അന്നത്തെ കാലത്ത് ആരും വെള്ളി എടുക്കില്ലായിരുന്നു , ചെമ്പും എടുക്കില്ലായിരുന്നു അത് പോലെ രക്നങ്ങള്‍ തുണിയില്‍ പൊതിഞ്ഞു ആയിരുന്നു കൊണ്ടു നടന്നിരുന്നത് ലോഹങ്ങള്‍ വെള്ളി പോലും ഇടില്ല അത് രാജ്യത്തിനു ശേഷം ആയിരുന്നു ഇത് ഒക്കെ തുടങ്ങിയത് , ഇനി പറഞ്ഞാല്‍ ഇത്രയും പറഞ്ഞത് ഒരു ലോകം ഇനി ഉണ്ട് ആത്മാക്കളുടെ അവിടെ തുണി വസ്ത്രം നെയ്യുകയും ശരീരത്തില്‍ ധരിക്കുകയും ചെയ്യുന്നുണ്ട് അവര്‍ വിദ്യാ സമ്പന്നര്‍ ആണ് അതിനാല്‍ ഈ കാര്യം അറിയിക്കുക ആണ് അവര്‍ ലോകങ്ങളില്‍ ഇനിയും പോകും അപ്പോള്‍ ശിക്ഷയ്ക്ക് കാരണം ആകും അത് വീണ്ടും മനുഷ്യനു താങ്ങാന്‍ കഴിയില്ല അങ്ങനെ ഉള്ള കാര്യങ്ങള്‍ ഇന്നും ആര്‍ക്കും വിവരിക്കാന്‍ ആവില്ല ഇത് 700 വര്‍ഷം അധികം ആയി പറയണ്ട കാര്യം ആണ് എങ്കിലും ഇനിയും അക്രമം ആയില്ല വരുവാന്‍ ഉള്ളത് യേശു തടഞ്ഞു നിര്‍ത്തിയിരിക്കുന്നു അതിനാല്‍ അല്പ കാലം കഴിയും വരെ ശാന്തി കാണും അതിനു ഇത് ശരിയ്ക്കു അറിഞ്ഞു ശാസ്ത്രം നാന്നാക്കി ദൈവത്തിനു ചേര്‍ന്ന വിധം ജീവിച്ചാല്‍ നല്ലത് വരും ഇതിനു അശാന്തിയ്ക്ക് മുന്‍പ് ഉള്ള നല്ല കാലം എന്ന് പറയും ഈ കാലത്തിനു അതിനു വേണ്ടി ഭാഷയും നടപ്പും ഇരിപ്പും നന്നാക്കുക അത് ജ്ഞാനത്തിനു ഉപകരിയ്ക്കും സ്വര്‍ഗ്ഗത്തില്‍ പോകാന്‍ സഹായിക്കും .
വായുവില്‍ ഉള്ള പുണ്യം കത്തിക്കുന്നത് തിരിച്ച് കിട്ടുന്നത് ചന്ദനം ലവണിങ്ങ്യം എന്ന പോലെ സുഗന്ധ വസ്തുക്കള്‍ തീയില്‍ കത്തിച്ചാല്‍ അത് പുണ്യം ആകും ആ കത്തിയ്ക്കുന്ന ആള്‍ക്ക് യേശു സ്വര്‍ഗ്ഗം കൊടുക്കും എന്ന് ആണ് പറയുന്നത് ഇത് അങ്ങനെ അല്ല വായുവില്‍ എറിയുന്നത് ഭസ്മം എന്നും വേര് തിരിച്ചു എടുക്കുന്നവര്‍ അഗ്നി ശാസ്ത്രത്തില്‍ ഏഴ് പുണ്യവാന്മാര് ഉണ്ട് അവര്‍ അതില്‍ പ്രവേശിച്ച് അതിലെ അഗ്നി വിശ്വാസം പുകച്ച് കളയുന്നത് സ്വികരിച്ച് മനസ്സിന്റെ പുണ്യം ആക്കും അത് കൊണ്ടു ഏഴ് പുണ്യങ്ങള്‍ ഇതില്‍ ഉണ്ട് ആത്മാവിനു തിരുശേഷിപ്പ് പോലെ കൂട്ടത്തില്‍ വ്യ്ക്കാവുന്ന്ത് ആണ് ഈ കാര്യങ്ങള്‍ അധികം ആയാല്‍ പഞ്ചാഗ്നി വരെ പോകും അത് ശിവ പാര്‍വ്വതി ന്രത്തം എന്ന് പറഞ്ഞു അവര്‍ ശിവനെ കാണും അത് പോലെ ആഹിന്തുക്കള് വിശ്വാസികളെ കാണും എന്നാല്‍ ഇതില്‍ നിന്ന് ഏതോ ഒരു അംശം മനുഷ്യര്‍ക്ക് തിരുശേഷിപ്പ് പോലെ ഇരിയ്ക്കും അത് വീന്റെടുത്ത് പുണ്യം ആകുന്നത് ആണ് ആത്മ സ്വര്‍ഗ്ഗത്തിലെ പുണ്യം എന്ന് പറഞ്ഞാല്‍ ശരിയാകുമോ അത് സ്വര്‍ഗ്ഗത്തില്‍ അല്ല ആനന്തമായ ഉള്ളിടം വരെ ചെല്ലും എന്ന് പറയും എന്നാല്‍ ജ്ഞാനം ഉള്ളവര്‍ അത് വീന്റെടുത് പുണ്യം ആക്കും എന്നും പറഞ്ഞു അത് വിന്റെടുക്കാന് ജ്ഞാനം അത് കത്തിയ്ക്കുന്ന്ത് പാപം മാറാന്‍ ആണ് വിഷം മാറി നല്ലത് ആയി ഒരു അംശം ശുദ്ധികരിച്ചു ശരിരത്തില്‍ ഔഷധം ആയി മാറും അതിനു ഇത് ഉപകരിയ്ക്കും അത് തന്നെ പുണ്യം ആകുന്നതും രണ്ടും ഇത് തന്നെ ആണ് മനുഷ്യന് പരമാര്‍ത്ഥ ഹ്രദയത്തോടെ ഇത് ചെയ്താല്‍ ഉള്ള പുണ്യം കൂടും എന്നും അല്ലാഞ്ഞാല്‍ സാത്താന് കരുണ ഇല്ലാത് അവിടെ കയറി നക്ഷത്രം കളയുകയും വിഷം ആക്കുകയും ചെയ്യും അതിനാല്‍ യേശു ഇത് ആവശ്യ പെടുന്നില്ല ചെയ്യുന്നവര്‍ ഹിന്തു ശാസ്ത്രം കൂടി എടുക്കണം നന്മ ആയി വരാന്‍ അര്‍ത്ഥം അന്യ ദൈവം ആണ് ഈ കാര്യം ഭംഗി ആയി ചെയ്യുന്നത് അവര്‍ക്ക് ഏഴ് സ്വര്‍ഗ്ഗങ്ങള്‍ പണിയാന്‍ ഇത് കൂട്ട് ആകും അതിനാല്‍ അഞ്ചും ആറും മനുഷ്യര്‍ ഉള്ളിടത്ത് ഇത് ചെയ്യണം അവര്‍ക്ക് പുക ചെല്ലണം സുഗന്ധം ആയി അപ്പോള്‍ അവര്‍ക്ക് അഗ്നി ഗോത്രി പുണ്യം കൊടുക്കും എന്ന് ആണ് പറയുന്നത് ഇതിനു ശാന്തി മന്ത്രം ചൊല്ലാം ജ്ഞാന മാതാവേ സ്തുതി എന്ന് പറയാം, അജ്ഞാന സ്വര്‍ഗ്ഗത്തില്‍ ഇറങ്ങാത് നേരെ സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ആണ് ഇത് എല്ലാം ചെയ്യുന്നത് , ഇതിനാല്‍ അനാവശ്യം ആയി അജ്ഞാത സ്വര്‍ഗ്ഗം പോയാല്‍ തീയ് കത്തി തീരും അവിടെ എത്തുമ്പോള്‍ അത് വല്യ ആള്‍ക്കാരുടെ ആണ് ദൈവ മക്കളെ പോലെ ഉള്ളവരുടെ ആണ് ആ സ്വര്‍ഗ്ഗങ്ങള്‍ തമ്പുരാന്മാര് അവിടെ പോകും ദൈവാധിനം ഉള്ളവരും അവിടെ പോകും അത് കണ്ണ് കാണാത്ത സ്വര്‍ഗ്ഗം എന്ന് പറയും അവിടെ മാലാഖാമാര്‍ ഉണ്ട് അവിടെ അഗ്നി ഉണ്ട് പരിശോധന ഉണ്ട് പുണ്യം അഗ്നിയില്‍ വെന്തുരുകും അത് കൊണ്ടു മനുഷ്യ സ്വര്‍ഗ്ഗം പോയവര്‍ അങ്ങോട്ടു പോകാം അല്ലാത് സാത്താന് സ്വര്‍ഗ്ഗത്തില്‍ കൂടി കേറി എത്തിയാല്‍ തീയില്‍ വെന്തു പോകും ആത്മാവ് പോലും വെന്തു പോകും ശരീരം അവിടെ പ്രവേശിയ്ക്കുക ഇല്ല അതാണ് കാര്യം , എല്ലാ പുണ്യങ്ങളും സത്യം ആയിരിയ്ക്കണം എന്ന് ആണ് ആ പറഞ്ഞതിന്റെ അര്‍ത്ഥം , സ്വന്തം അദ്വാനം മാത്രം എടുക്കാവു എന്ന് പറയുന്നത് ഇതിനു ശക്തി കുറഞ്ഞു പോകും അസന്മാര്ഗിയ്ക്ക് സ്വര്‍ഗ്ഗം ഇല്ല എന്ന് ആണ് ഈ പറയുന്നതിന്റെ അര്‍ത്ഥം അത് കൊണ്ടു സമ്പത്ത് സ്വര്‍ണ്ണം ആയി വയ്ക്കാന്‍ ആണോ സ്വര്‍ഗ്ഗം ഉണ്ടാകാന്‍ നല്ലത് ചെയ്യണം എന്ന് വിവേകത്തില്‍ ജീവിയ്ക്കണം എന്നും ഉത്ബോധിപ്പിച്ച് നിര്‍ത്തുന്നു , സൌരഭ്യം നല്ലത് അത് എല്ലാവര്ക്കും നല്ലത് അത് പരത്തുന്നത് എല്ലാ ഗുണങ്ങളും ഉള്ളവര്‍ ആണ് അവര്‍ അതില്‍ വ്യാപരിച്ചു സ്വര്‍ഗ്ഗം നേടും ഇതിനു ഏത് വഴിയും ജ്ഞാനം കാണിയ്ക്കും അത് നല്ലത് കണ്ടെടുത്ത് സ്വായത്തം ആക്കുക വിജയം വരിക്കുക നല്ലത് വരട്ടെ ശുഭ ചിന്തകര്‍ക്ക് അത് പ്രാവര്‍ത്തികം ആക്കുന്നവര്‍ക്ക് അനുഗ്രഹം കിട്ടട്ടെ എന്ന് സാരം .
ഏഴ് വിവാഹങ്ങള്‍ ഏഴ് ജന്മത്തില് ഉണ്ട് അത് ഏഴും ഒരു പോലെ ആയിരിക്കണം അത് ഇല്ലങ്കില്‍ അഭിപ്രായ വ്യത്യാസവും കലഹവും തെറിവിളിയും മുറവിളിയും അവിടെ കാണും ഇത് വര്‍ദ്ധിച്ചാല്‍ വിവാഹം അന്യര്‍ ഇടപെട്ട് ബന്ധം വേര്‍പെടുത്തും ഇത് ഒരു കാര്യം ആണ് ഇന്ഗ്ലിഷില് കല്പന തെറ്റിയത് എന്നും അല്ലാത്തിടത്ത് അഹങ്കാരം എന്നും ഇതിനെ പറയും ഇത് അടിപറ പൊട്ടി എന്നും പറയും ഇതിനു കാരണം ഏതോ മനുഷ്യന് ആ വീട്ടില്‍ ഇടപെടുന്നത് കൊണ്ട് ആണ് ഇങ്ങനെ ഉണ്ടാവുന്നത് അതിനു ഉരുക്കിട്ടു ജീവിയ്ക്കുക എന്ന് പറയും , ഇത് തന്നെ അന്യ ഗ്രഹത്തില്‍ തെറി വിളി ഉണ്ട് എങ്കില്‍ അവര്‍ എന്ത് ആണ് കാരണം എന്ന് ചോദിയ്ക്കണം പല്ല് വച്ചത് ഉണ്ടോ കമ്പി ഇട്ടിട്ടുണ്ടോ അന്യന് പരിഗ്രഹിക്കാറുന്ടോ അടി പിടി ഉണ്ടോ എന്ന് അല്ല ഇടയില്‍ വായു വിലക്കുന്നത് എന്ത് ആണ് എന്ന് ചോദിയ്ക്കണം അപ്പോള്‍ ഉരുക്ക് ഇടാന്‍ പറയണം ഉരുക്ക് മോതിരം ആ വീട്ടില്‍ രണ്ടു പേരും സ്ഥിരം ആയി ഇട്ടാല്‍ അവരുടെ ബന്ധം പൊട്ടി പോയത് വേര്‍പെട്ടത് തിരിച്ചു വരും അത് ഒന്ന് പോലെ ആകും അതിനാല്‍ ഇതിനിടയില്‍ ആര് വന്നുവോ അവര്‍ ചത്തു പോകുകയോ പിരിഞ്ഞു പോകുകയോ അല്ലങ്കില്‍ ബന്ധം വിടര്‍ത്തി പോകുകയോ ചെയ്യും ഇനി ഇതിനു പറയുന്നത് അന്ധകാരത്തിലെ പ്രതിബന്ധങ്ങള്‍ ഉടഞ്ഞു പോകുക എന്ന് പറയും ഇതിനിടയില്‍ ആര് ഒക്കെ കല്ല് പെനസ്സിലും ആയി ഇടയ്ക്ക് വന്നോ ചത്ത് പോയി ഇല്ലങ്കിലും ജീവിയ്ക്കും എന്നും പറയും ഇതിനു പറയുന്നത് ആണ് സാത്താന് സേവ ഇണങ്ങില്ല അന്യഭാര്യയെ എടുക്കാന്‍ സാത്താന് ആവില്ല ചെമ്പ് ഉരുക്കി തെളിഞ്ഞങ്കിലെ വെള്ളി ആകു അത് വെള്ളി പോലും അപ്പോള്‍ തകിടം മറിയും ഉരുക്കിന്റെ മുന്നില്‍ കയ്യില്‍ ഇട്ടാല്‍ അന്ധകാരം വിട്ടകലും അവര്‍ ജീവിയ്ക്കുന്നവരുടെ ദേശത്ത് പോകും , തട്ട് ഇളക്കുന്നത് നെറ്റി തടം ആര് പോടിക്കുന്നുവോ അവര്‍ അവരുടെ പോടിച്ചാല്‍ അന്യന് ദോഷം , ഇത് എതിര് നിര്‍ത്തി കലഹം ഉണ്ടാക്കി അവിടെ ഇടപെട്ടാല്‍ സാത്താല്‍ അവരുടെ കുടം പോടിയ്ക്കും ഇത് രണ്ടും ഈ മോതിരം ഇട്ടാല്‍ ബാധ കേറില്ല ആര്‍ക്കും ദോഷം ചെയ്യാത് ഇരുന്നാല്‍ എന്തും നല്ലത് ഇതിലും കൂടിയ ലോഹം സ്വര്‍ഗ്ഗത്തില്‍ ഉണ്ട് അവിടെ ചെമ്പ് അല്ല പ്ലാറ്റിനത്തിനു മുകളില്‍ ഏഴു ലോഹങ്ങള്‍ ചുവപ്പ് ആണ് അത് ഉയര്‍ന്ന താപ നില ഭൂമിയില്‍ അത് ഉരുക്കില്ല അന്ധകാരത്തില്‍ ആണ് അത് ഉരുക്കുന്നത് വെള്ളിയെ വെള്ളം ആയി ഇരിക്കുന്ന സ്ഥലം ആണ് അത് ഏഴ് ചന്ദ്രന് അവിടെ നിലാവ് പരത്തും അവിടെ ലോഹം വെള്ളിയെ ആളക്കും ആ ലോഹം ചെമ്പവിഴത്തെ ആളക്കും എന്നൊക്കെ പറയും ഇതിനാല്‍ അജ്ഞത വരാത് ഇരിക്കാന്‍ ഇതൊക്കെ ഉപയോഗിക്കും അത് പോലെ രാവും പകലും തിരിയാനും ഇത് ഉപയോഗിയ്ക്കും , ഇത് പോലെ ആണ് അജ്ഞാത സ്വര്‍ഗ്ഗത്തില്‍ പവിഴം വെള്ളി ഒന്നും ഇല്ല ദൈവം ജ്ഞാനം ആണ് അവിടെ ഉള്ളത് അത് ചെമ്പവിഴത്തെക്കാളും നല്ലത് എങ്കിലും ജ്ഞാനത്തെ ആരും കൂട്ടില്‍ അടയ്ക്കില്ല വിവാഹം ചെയ്യുക ആണ് ചെയ്യുന്നത് ഇതിനു വേണം മുന്‍ തൂക്കം കൊടുക്കാന്‍ അതാണ് ശാന്തി യേശുവിനോടു കൂടി എപ്പോഴും ഉണ്ട് അതിനാല്‍ മനസ്സില്‍ ജ്ഞാനം സ്വികരിക്കാന്‍ എപ്പോഴും നോക്കണം അത് ജ്ഞാനത്തിനു ഒന്നും അപ്രാപ്യം അല്ല അത് ചിന്തയില്‍ എത്തും മുന്‍പേ സാധിച്ചു തരും അതിനാണ് വിശ്വാസം എന്ന് പറയുന്നത് കറ പിടിച്ചത് കളഞ്ഞു ജീവിക്കുക അതാണ് സത്യ ജീവിതം ജ്ഞാനത്തെ സംരക്ഷിക്കുന്നു അവള് കൂടെ നില്ക്കും ഒരു ആപത്തും വരില്ല എന്ന് പറഞ്ഞു നിര്‍ത്തുന്നു , ജ്ഞാനം എല്ലാവരെയും കാക്കട്ടെ .
ഒരു ജാതിയും സ്വന്തം ധര്‍മ്മം മാത്രവേ നൊക്കത്തുള്ളു അതായത് ഏത് ജാതിയും അവരുടെ കുലം നോക്കും എന്നാല്‍ ജിന്നുകള്‍ ഏഴ് കുലം നോക്കും തരം താന്നതെ ഉള്ളുവെങ്കിലും അവര്‍ അത് ചെയ്യും , അത് പോലെ ജിന്നുകളില്‍ നിന്ന് ഉണ്ടായ ഇന്ഗ്ലിഷ്കാര് ആയിരുന്നു ജിന്ന് അല്ലാത്ത ആദ്യത്തെ നല്ല മനുഷ്യര്‍ അവര്‍ ലോകത്ത് നല്ലത് ചെയ്തു അത് കൊണ്ടു ഇരുമ്പ് പോലും അവര്‍ക്ക് പൊടിക്കാന്‍ പറ്റി ഇതിനാല്‍ ഇന്നും അവര്‍ നല്ലത് ചെയ്യുന്നു ഉരുക്ക് അവര്‍ അണിയുന്നു എങ്കിലും ഈശ്വരന് അത് അവരെ കൊണ്ടു നല്ലത് ചെയ്യിക്കും അതാണ് ഇവിടെ നക്ഷത്രങ്ങള്‍ തകര്‍ന്നാല്‍ അവര്‍ വിജയം വരിച്ച് അവിടെ എത്തും അവരെ കൂട്ടികൊണ്ടുവരും അവശരെ അവര്‍ പോന്നു പോലെ നോക്കും ഇത് അവര്‍ക്ക് ഇന്ഗ്ലിഷില് സ്വന്തം ആള്ക്കാര് അവര്‍ക്ക് ഒന്നും ചെയ്തില്ല അതാണ് അവശരെ നോക്കുന്നത് അവര്‍ക്ക് ബിംബം ഉടച്ചു യുദ്ധം ചെയ്ത് ഒരു രാജ്യം എന്നും സ്വന്തം ആക്കും ഇത് ഏഴ് അപ്പന്മാര് അവര്‍ക്ക് ഉണ്ട് അവര്‍ ആണ് ഇന്നും വെളുമ്പന്മാര് എന്ന് പറഞ്ഞു ചങ്കു പൊട്ടി നടക്കുന്നത് അവര്‍ എല്ലാം ദേശത്തും ഉണ്ട് ഇവര്‍ ശനി പോലും താഴെ ഇറക്കും അതിനാല്‍ അഞ്ചു അപ്പന്മാര് ഇന്നും സ്വര്‍ഗ്ഗത്തില്‍ പോകാത് ഇങ്ങേ ലോകത്ത് ഉണ്ട് അതാണ് യേശു വരുന്നത് യുദ്ധത്തില്‍ തടസ്സം നില്ക്കാന് ആണ് ഇവര്‍ വരുന്നത് അന്നും ഇന്നും ഇവര്‍ ലോകം മുഴുവന്‍ ഉണ്ടായിരുന്നു വെളുമ്പന്മാര് ആരും തെറ്റ് ചെയ്യുന്നില്ല അതാണ് അര്‍ത്ഥം പറഞ്ഞു വിശദികരിക്കാം ഏഴ് ദേശം ഉള്ളവര്‍ നരച്ച മുടിയും വെളുത്ത താടിയും ഉള്ളവര്‍ അത് പോലെ ചുരുണ്ട മുടി നരച്ച താടി ഇതൊന്നും ഇല്ലാത് പോകുമോ എന്നാല്‍ ഇതില്‍ നിന്ന് ഏത് കോലവും ഉള്ളവര്‍ തിരിച്ചറിയാല്‍ ദൈവം വര്‍ണ്ണം കൊടുത്തു അവര്‍ വിശ്വസിയ്ക്കുമ്പോള്‍ നിറം കൂടും അത് വരെ നിറം ഇല്ല അത് പോലെ അന്തകനും നിറം കൂടും ഇതൊന്നും ആര്‍ക്കും മനസ്സില്‍ ആകില്ല അത് കൊണ്ടു ജാതിയെ കാണിച്ചല്ല മനസ്സിന്റെ പുണ്യം നിറത്തില്‍ വരും അത് ഏഴ് നിറങ്ങള്‍ അതില്‍ ഉണ്ട് അത് കൊണ്ടു ഇന്ഗ്ലിഷ്കാര് വെളുത്തവര്‍ ആണ് അവര്‍ എല്ലാരും ഒരു വിധത്തില്‍ അല്ലങ്കില്‍ മറ്റൊരു വിധത്തില്‍ എല്ലാവരും നിറം ഉള്ളവര്‍ മാലഖാമാര്‍ ആയിരുന്നു സ്വര്‍ഗ്ഗത്തിലെ ചിറകു പോയി നിലം പറ്റി ഇവിടെ വന്നു അഗ്നി പോയി നക്ഷത്രം ആയി കാലം കഴിച്ചു അത് കൊണ്ടു ഇനി അത് അല്ല പറയുന്നത് വിശ്വാസത്തില്‍ തനി തങ്കം ആണ് അവര്‍ അത് കൊണ്ടു വിശ്വാസം ആണ് അവര്‍ നോക്കുന്നത് അതിനാല്‍ ഏത് ലോഹവും അവര്‍ കയ്യില്‍ എടുക്കും പൊട്ടിച്ചും കളയും ഇത് ജ്ഞാനത്തിന്റെ ബലം ആണ് അത് കൊണ്ടു വിശ്വാസത്തെ സ്വികരിക്കാന്‍ നല്ലത് ചെയ്യുന്നവര്‍ ചെയ്യണം അതാണ് സാരം, ഇനി പറഞ്ഞാല്‍ അമ്പത് അമ്പ് ഇവിടെ ഉണ്ട് അത് കയ്യില്‍ അല്ല വെളുമ്പന്മാര് ചങ്ക് പോലും കയ്യില്‍ വയ്ക്കില്ല അത് പോലെ മിത്രത്തെ സ്സെനെഹിക്കും അക്രമത്തെ ശിക്ഷിയ്ക്കും അത് പോലെ അവര്‍ ഇടകലര്‍ന്നു ജാതിയിലും ഉണ്ട് എന്നാല്‍ തൂ വെള്ള ആര് ഉണ്ട് അത് നഷ്ടപെടാത് ഇരിയ്ക്കാന്‍ അവര്‍ സ്വവര്‍ഗ്ഗത്തെ തന്നെ ജിന്ന് ആകാത് സ്വന്തം കുലം കാക്കണം അത് പോലെ ഇവിടുത്തകാര്‍ ഇട കലരാത് ചെമ്പന്‍ മുടി നല്ലത് ആകണം ഒരു ലോകം അവര്‍ക്ക് ഉണ്ട് വെളുമ്പന്മാര് നല്ലവര്‍ എങ്കിലും ചിലര്‍ ജിന്നുകളെ പോലെ ഉള്ളവരും ഉണ്ട് അത് കൊണ്ടു അരിശത്തില്‍ ഇടപെടരുത് അവര്‍ കുലം കളയും രണ്ടു തന്ത അവര്‍ക്ക് ഉണ്ട് എന്ന് പറയും അത് കാല പഴക്കത്തില്‍ ഉണ്ടായത് ആണ് ഒരു വിവാഹം ചെറുപ്പത്തിലും പിന്നിട് ഇടപ്രായത്തില് അതിലും ഉയര്‍ന്ന വിവാഹം ചെയ്യുകയും സുഖ ജീവിതം കഴിയ്ക്കുകയും ചെയ്യും എന്നാല്‍ ഇത് രണ്ടും നിര്‍ത്തല്‍ ചെയ്യും അന്തിമ കാലത്ത് ഒരു രാജ്യം അവര്‍ ഉണ്ടാകും വെളുമ്പന്മാര് ചുറ്റുവട്ടം കെട്ടും ഇംഗ്ലീഷ് കൊണ്ടു ഏഴ് രാജ്യം അവര്‍ പണിയും പക്ഷേ ഇന്ന് വന്ന പോലെ ഏഴ് അപ്പന്മാര് അത് ഇല്ലാത് ആക്കും അതാണ് രണ്ടാം ലോകം വേണ്ട എന്ന് പറഞ്ഞു നിലം പതിയ്ക്കും ഇത് ഒരു വിവേകം ആണ് അവരുടെ എങ്കിലും അപ്പന്മാര് എല്ലാവര്ക്കും ഉണ്ട് അതിനാല്‍ എല്ലാവരും ഇത് പോലെ മുന്നോട്ടു പോയാല്‍ അഗ്നി കിട്ടും ബഞ്ചും ഡസ്കും പോലും ഇല്ലായിരിയ്ക്കും നിലത്ത് ഇരിയ്ക്കും പുല് മെത്ത അവര്‍ക്ക് കാണും അത് യേശു തോട്ടം എന്ന് പറയും ഇത് വരുന്നത് അടുത്ത ജന്മത്തില് ആണ് എനിയ്ക്ക് അപ്പോള്‍ ആകാശം വേറെ ആയിരിയ്ക്കും പൊന്ന് ആകാശം ആയിരിയ്ക്കും എനിയ്ക്ക് അന്ന് അവര്‍ അവിടെ വരും എങ്കിലും എന്നെ അല്ല വിശ്വാസത്തെ കണ്ടു പോകും അതിനാല്‍ അഞ്ചു ലോകം ഇപ്പോഴും മനസ്സില്‍ ഉണ്ട് ഓരോരുത്തര്‍ക്കും നാട്ടിലെ പോലെ അല്ല ഇവിടം മനസ്സില്‍ സ്വര്‍ഗ്ഗം ഉള്ളിടം ആണ് അതാണ് അവര്‍ ഇവിടെ നിന്നത് , ഇനി കാലം പഴക്കത്തില്‍ ആത്മാകള് താഴെ ഇറങ്ങും അപ്പോള്‍ ജീവന് വേണ്ടി മനുഷ്യരുടെ ഉള്ളില്‍ കയറും എങ്കിലും ആരും ജീവന് കൊടുക്കില്ല ആര്‍ക്കും ജീവന് ഇല്ല , നക്ഷത്രങ്ങള്‍ ഇല്ല ഇവര്‍ക്ക് അത് കൊണ്ടു ഇന്ഗ്ലിഷ്കാര് വായുവില്‍ നില്ക്കുന്നു അതാണ് ലോകത്തെ മുഴുവന്‍ കയ്യില്‍ ഒതുക്കാന്‍ നോക്കുന്നത് അപ്പോള്‍ ആര്‍ക്കും ചെമ്പകം വേണ്ട എന്ന് പറയും അര്‍ത്ഥം ജ്ഞാനം പാപം മാറ്റും ശനി പോയാലും വിശ്വാസം കാണിയ്ക്കും ഇത് രണ്ടു പേര് ആണ് എഴുതുന്നത് ഒന്ന് ജ്ഞാനവും മനസ്സിന്റെ പുണ്യവും നീല ജ്ഞാനവും ആണ് ഈ എഴുതുന്നത് ഇനി ഒന്നും ഇല്ല പാപത്തില്‍ നിന്ന് മുന്നോട്ടു പോകാന്‍ ആള്ക്കാര് എല്ലാവരും അവരവരുടെ ജ്ഞാനം സ്വികരിയ്ക്കണം അത് എല്ലാവര്ക്കും നല്ലത് .
സ്വര്‍ഗ്ഗം ഉണ്ടാക്കാത് വീല്‍ ചെയറില്‍ ഇരുന്നു മരിച്ചാല്‍ ആര് സ്വര്‍ഗ്ഗത്തില്‍ പോകും ഇതിനു അര്‍ത്ഥം ഇരുമ്പ് തൂണ് ഇട്ടു കുടം വച്ചാല്‍ അജ്ഞാത സ്വര്‍ഗ്ഗങ്ങളില്‍ ഇരിക്കുന്നവര്‍ വായു വേഗത്തില്‍ ഭൂമിയില്‍ വരുകയും അവരെ തീയ് കത്തിയ്ക്കുകയും ചെയ്യും ഇതിനു വിശ്വാസം ഇല്ലാത്ത സ്വര്‍ഗ്ഗങ്ങള്‍ എന്ന് പറയും അങ്ങനെ പണിതാല്‍ മനുഷ്യന് ചെമ്പു കുടം പൊട്ടാന്‍ ആണ് ഇത് എടുക്കുന്നത് അപ്പോള്‍ അത് തിരിച്ചു പായ് ആക്കി തിരിയ്ക്കാന്‍ അറിയാവയിരിയ്ക്കണം അത് വല്യപ്പന്മാര്ക്കെ പറ്റു അത് പോലെ ഇന്ന് ബ്രട്ടനില്‍ ഉള്ളവര്‍ മാത്രം ഇത് ഉപയോഗിയ്ക്കും ചില തമ്പുരാക്കന്മാര് ഇത് ഉപയോഗിയ്ക്കും കുടം പോട്ടിച്ചാല് മരിച്ചു പോകും എന്ന് പറഞ്ഞു മിണ്ടാത് ഇരിയ്ക്കുന്നവരും ഉണ്ട് മര്‍ദ്ദനം അല്ല അജ്ഞാത സ്വര്‍ഗ്ഗം വായുവില്‍ വന്നു ഇട നില നിന്ന് ഇരുമ്പ് തൂണ് പോടിയ്ക്കും അപ്പോള്‍ വിശ്വാസം ഉള്ളവര്‍ നക്ഷത്രങ്ങളെ തിരിയ്ക്കണം ചെമ്പ് കുടം മണ് കുടം ആയി മാറും അത് വരെ ഭാഷാവരം ചൊല്ലുകയോ മന്ത്രം ചൊല്ലുകയോ ചെയ്യാം ഇതിനു പകരം അന്ധകാരം വന്നു എന്ന് പറഞ്ഞു തിരിയ്ക്കരുത് അത് ജ്ഞാനം ഇല്ലാത് ആകും ഇത് ആര്‍ക്കും ഇന്ന് പറ്റുന്നില്ല എന്ന് അല്ല ദൈവത്തെ നോക്കുന്നവര്‍ അത് ചെയ്താല്‍ അന്ധവിശ്വാസി ദൈവ വിശ്വാസി ആകും ബിംബത്തെ എറിഞ്ഞു ഉടച്ചും അത് ചെയ്യാം അത് പോലെ ചക്രങ്ങള്‍ നിലത്ത് ഇറക്കി പൊടിച്ചും ഇത് ചെയ്യാം എല്ലാം ഈശ്വരന് ചെയ്യുന്നത് ആണ് അത് കൊണ്ടു മാലാഖാമാരെ ബഹുമാനിയ്ക്കണം അതിനു ഇഷ്ട വിഷയങ്ങള്‍ മാത്രം നോക്കിയാല്‍ ഇരുമ്പ് തൂണ് മാത്രം കാണും പ്രമാണം ഇല്ലാത് ചക്രം ചവുട്ടി മരിച്ചും പോകും സ്വര്‍ഗ്ഗത്തിലും എത്തില്ല , വികാരിമാര്‍ ചെമ്പ് ഉരുളിയും മറ്റും ആയി ആണ് നടക്കുന്നത് മുല്ല പൂവ് ഇടാന്‍ പറ്റുന്നവര്‍ തുലോ തുച്ചം അത് കൊണ്ടു അവരുടെ വാഴ്ത്തലുകള്‍ സ്വികരിച്ചാല്‍ ഇത് തന്നെ കിട്ടും ചെമ്പോടും ആയി നടക്കാം അതില്‍ ഒന്ന് ഞാനും കാണുന്നുണ്ട് എന്ത് ചെയ്യാം മിശിഖായെ വേണ്ട വള്ളിയും പുള്ളിയും ചെമ്പും മതി അത് കൊണ്ടു ഒരിക്കല്‍ മാത്രം കിട്ടാവുന്ന അഭിക്ഷേകം ഇനി കിട്ടുമോ അത് ചെമ്പോടിനു മരിച്ചാല്‍ മരണം പോലും കൂട്ടുകാരെ കാണാന്‍ പറ്റുകയില്ല അന്ത്യ കുവിദാശ മാത്രം കിട്ടും ചെമ്പിനും തൂണിനും മര തൂണ് ആകാത് പൊന്‍ വെളിച്ചം ആകില്ല അത് കൊണ്ടു രായ്ക്കു രാമാനം പല ആളുകളും രോഗം വന്നു ജിന്നുകള്‍ ജീവന് എടുക്കുന്നു അധികവും ബ്രിട്ടനില്‍ ആണ് മരണം വരുന്നത് ഇങ്ങനെ ചെയ്യുന്നത് കൊണ്ടു എന്നാല്‍ ഇന്ഗ്ലിഷ്കാര് വെള്ളി തൂണ് കൂടി ഇട്ടു മരം വച്ചാല്‍ അത് ഇടം വലം തിരഞ്ഞു വ്രത്തം കെട്ടും ഒരു പായ് അതില്‍ വരും ഇതിനു പകരം ജ്ഞാനം ഇല്ലാത് പള്ളി മുറ്റത്ത് കൂട്ടം കൂടി മെത്രാനെ തല്ലാന്‍ ചെന്നാല്‍ ചെമ്പോടിനു എന്ത് ചെയ്യാന്‍ പറ്റും അത് കൊണ്ടു നിരന്തര പ്രാര്‍ത്ഥന ആണ് ആവശ്യം പള്ളി ജ്ഞാന പ്രാര്‍ത്ഥന ചൊല്ലണം അല്ലാത് താങ്ങാത്ത പ്രര്‍ത്ഥന കൊണ്ട് മുട്ട് കുത്തിച്ചത് കൊണ്ട് ആയില്ല അത് ചെമ്പോടിനു താങ്ങ് ആകത്തെ ഉള്ളു മെത്രാന് അഭിക്ഷേകവും ആയി ഇരിയ്ക്കും സഭ വിശ്വാസം ഇല്ലാത് മരിയ്ക്കുകയും ചെയ്യും ഇതിനു ചെയ്യണ്ടത് ബഹുമാന പ്രാര്‍ത്ഥന ഒന്ന് ദിവ്യകാരുണ്യത്തില്‍ യേശു ഇല്ല അത്മാകള്‍ മാത്രം അതില്‍ ഉണ്ട് അവര്‍ വിശ്വാസം സ്വികരിച്ചു സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കും എന്ന കാര്യം പഠിപ്പിച്ച് ജ്ഞാനത്തില്‍ ദൈവത്തെ സ്തുതിയ്ക്കുവാന്‍ പഠിപ്പിക്കുക അത് വഴി ദൈവം ആത്മാക്കളെ സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കും എന്ന് പറഞ്ഞു ഇരുണ്ട കുവിദാശ ഇനിയും വെളുത്തത് ആക്കാന്‍ ശ്രമിയ്ക്കാത് നല്ലത് ആയി ജീവിയ്ക്കുക അത് രാഷ്ടത്തിനും നല്ലത് ദൈവത്തിനും ഇഷ്ടം അല്ലങ്കില്‍ മരണം മാത്രം തിരുവോസ്തി പിടിച്ചിരുന്നാല്‍ കിട്ടുന്നത് കള്ളത്തരത്തിന്റെ കുവിദാശ ആയി മാറും അത് ഇനിയും ജ്ഞാനം ഇല്ലാത് ഇരുന്നാല്‍ ജനം അത് തിരിച്ചെടുത് ശിക്ഷയ്ക്ക് പാത്രം ആക്കും .ബലി അവരവര്‍ തന്നെ നടത്തണ്ട വരും കുരിശു തന്നത്താന്‍ ഉണ്ടാക്കി ചാകാന്‍ നോക്കും അത് വരെ പറഞ്ഞു നിര്‍ത്തുന്നു നല്ലത് നല്ലത് അല്ലാത്തത് ഒന്നും ഉപകരിക്കില്ല , കുവിദാശ സ്വര്‍ഗ്ഗത്തിനു ചേരില്ല എന്ന് അല്ല അത് നടത്തുന്നവര്‍ ആരും വിശുദ്ധര്‍ ആല്ല ആവാഹനം ഇല്ല മരിച്ചവരുടെ ജീവന് അവിടെ പ്രവര്‍ത്തിക്കുക ആണ് ചെയ്യുന്നത് , ഒരു പുരോഹിതനും ഇന്ന് ജ്ഞാനം ഉള്ളവന് ആയി ഇല്ല മരം പോലും ഇല്ല അഞ്ചല്‍ ഓട്ടം മാത്രം എല്ലാവരും ചെയ്യുന്നു ഇതിനു ജ്ഞാനം ഇല്ലാത്ത പ്രവര്‍ത്തി എന്ന് പറയുന്നു ഇതിനെ ആരും അംഗികരിക്കുകയും ഇല്ല വിജ്ഞാനവും അതില്‍ ഇല്ല .
എഴുന്നള്ളുന്നു എഴുന്നള്ളുന്നു മലയാളം എഴുന്നള്ളുന്നു മറ നീക്കി എഴുന്നള്ളുന്നു , വാക്കിനു വാക്കിനു പുന്തോട്ടം , എഴുന്നള്ളുന്നു ഭാഷ എഴുന്നള്ളുന്നു എഴില വീഴ്തി എഴുന്നള്ളുന്നു , പുരാതന ഭാഷ ആയ ഹീബ്രു പോലും പിന്നില്‍ ആയി മലയാളത്തിനു എഴുന്നള്ളുന്നു മുന്നിലേയ്ക്ക് എഴുന്നള്ളുന്നു ലോക ഭാഷ ആയി എഴുന്നള്ളുന്നു , പുറം ലോകം ഞെട്ടി വിറയ്ക്കും ആകാശം അന്ജത ദൈവങ്ങളെ കൂട്ടില്‍ ഇറക്കും ഭാരതം ചെമ്പോട് പൊളിച്ചു നല്ലത് ആകും ഇതാണ് ഇന്നത്തെ വാര്‍ത്ത ഭാഷയില്‍ ഒന്നാമതായി ഇന്ഗ്ലിഷ് നിന്നു അത് മാറി ഇന്ഗ്ലിഷിനു കിട്ടാത്ത അധികാരം മലയാളം കയ്യില്‍ എടുത്ത് മുന്നേറുന്നു അതാണ് ഒന്നാം ഭാഷ പണ്ടും അത് തന്നെ ആദ്യ ഭാഷയും ഇന്ഗ്ലിഷ് അല്ല തമ്പുരാക്കന്മാരുടെ ശുദ്ധ മലയാളം ആയിരുന്നു സ്വര്‍ഗ്ഗ ഭാഷയും ഇന്ഗ്ലിഷും ചേര്‍ന്ന് തമിഴ് ഉണ്ടായത് ആണ് അത് തന്നെ ഇടകലര്‍ന്നു ആധുനിക ഭാഷകള്‍ ഉണ്ടായി എന്നാല്‍ ഇന്ഗ്ലിഷ് ഒരു ഭാഷ ഇന്നും നില നിന്ന് ആദിപത്ത്യം പുലര്‍ത്തി അത് നിന്ന് പോയി എന്ന് ആണ് പറഞ്ഞത് അജ്ഞാനം വിട്ടു ജ്ഞാനം ആയി ഏഴാം കടലില്‍ നിന്ന് വിജ്ഞാനം ഉയര്‍ത്ത് എഴുന്നേറ്റു മുന്നോട്ടു പോയി ഇരുമ്പ് ഉടച്ച് വിജ്ഞാനം പറ പൊടിച്ചു നടം ആടുന്ന വിശ്വാസങ്ങള്‍ കല്പടവുകളില് ഉടച്ച് മുന്നേറുന്നു എന്ന് ആണ് പറഞ്ഞത് , ഇന്ഗ്ലിഷ് ഉണ്ട് അത് ലോക ഭാഷ ആണ് എന്നാല്‍ ജിന്നുകള്‍ യേശു ഭാഷ ആയി ഇന്ഗ്ലിഷിന്റെ കൂടെ മലയാളവും കൂട്ടി കലര്‍ത്തി ഇപ്പോള്‍ രാജ്യത്ത് ഒരു തരംഗം ഉണ്ടാക്കി നില്ക്കുന്നു അതാണ് ലോക ഭാഷ എഴുന്നള്ളുന്നു മുന്നിലേയ്ക്ക് അത് മലയാളം ഫ്രെഞ്ചിനെ വെട്ടി ഹീബ്രുവിനെ തള്ളി മുന്നോട്ടു പോകുന്നു അത് മാത്രം പറയാം എന്നാല്‍ അടുത്ത കാലത്ത് ഇനിയും പലതും നടക്കും അത് ഒന്നും പ്രവചിയ്ക്കുന്നില്ല കാലം പറഞ്ഞു തരും എതാണ് ദൈവം സ്വികരിക്കുന്നത് എന്ന് അപ്പോള്‍ അറിയാം ഇതിനു അന്ജത ജ്ഞാനം കൂട്ടിന് നിന്ന് വല ഇടുന്നു എന്ന് പറഞ്ഞു ജ്ഞാനത്തെ എല്ലാവരും വിശ്വസിയ്ക്കണം എന്ന് അറിയിക്കുന്നു അത് കാടന്മാരെ കയ്യില്‍ എടുത്തു മാനത്ത് ഇടും തിരിയില്ല പിന്നെ ഏതാ പറയുന്നത് എന്ന് അവനവന് നല്ലത് ആകാന്‍ എല്ലാവരും അവരവരുടെ ജ്ഞാനത്തെ സ്തുതിയ്ക്കുക എന്ന് അര്‍ത്ഥം.
മയില്‍ ന്രത്തം ചെയ്തിടം മലയാള നാട് അവിടെ പ്രാന്ത് ഇല്ലായിരുന്നു, മയിലിനെ കൊന്നു ശവങ്ങള് ഉണ്ടായി , പാമ്പ് കൂടി അലോഹ്യം ഉണ്ടായി പ്രാന്തിന്റെ എണ്ണം കൂടി ഇന്ന് മയില്‍ എണ്ണ താമരയ്ക്കും വേണ്ട എന്ന് ആയി, അന്ന് കൊല്ലാത് മയില്‍ പീലി എടുത്ത് എണ്ണ എടുക്കുവായിരുന്നു അത് ഇന്ന് കൊന്നിട്ടും എണ്ണ ഇല്ല ശവത്തില്‍ കുത്തുന്ന പോലെ അതിനെ പിഴിയുന്നു അതിനാല്‍ ഏത് മലയാളം അവിടെ വരും അത് പീലി നിവര്ത്തുവോ , മഴവില്ല് ഇടുമോ , കാക്ക അല്ലെ ഉള്ളു ശവം തിന്നാല്‍ , ഏത് മലയാളം അവിടെ ഉണ്ട് കൃഷ്ണന് ഉണ്ട് എങ്കില്‍ മലയാളം, ഹിന്ദി എല്ലാം ഉണ്ട്, നാഗം എണ്ണം കൂടില്ലേ അത് വരെ പോയോ വിവേകത്തില്‍, സ്വര്‍ഗ്ഗം പോയില്ല തത്വ ശാസ്ത്രം മാത്രം കിട്ടി മരിച്ചും പോയി ,അത് മതിയോ മാനസ്സം വേണ്ടെ ഉണ്ണി പിറക്കന്റെ ആത്മാക്കള്‍ ഉണ്ടാവന്റെ അത് കൊണ്ടു ഉണ്ണി വേണം എങ്കില്‍ ജീവന്റെ ദൈവം അയച്ചവര്‍ അന്നുന്ടു അവര്‍ യേശു ഗോത്രത്തില്‍ ഉണ്ട്, ദൈവമക്കള് ആയവരും ഉണ്ട് ദൈവ പുത്രരിലും ഉണ്ട് അത് കൂടാത് ഇന്ഗ്ലിഷില് പിറക്കാന്‍ ഒന്‍പത് കൊല്ലം ദൈവത്തെ സ്തുതിച്ചാല്‍ കിട്ടുന്നത് ഏഴ് ദിവസ്സം സ്വന്തം ഭാഷയില്‍ മലയാളത്തില്‍ കിട്ടും അവിടെ സ്തുതിച്ചാല്‍ അതിനു അര്‍ത്ഥം കളകളം ഇല്ല നേരെ സ്വര്‍ഗ്ഗം പോകുന്ന ഭാഷ മലയാളം ചിന്ന ഭിന്നം ആയി അത് ഇനി ജ്ഞാനത്തില്‍ എടുക്കണം അതിനു വിശ്വാസികള്‍ നല്ല ഭാഷ ചൊല്ലാന്‍ പഠിക്കണം, കള കളാരവം ഇല്ല മലയാളത്തില്‍ അത് വേറെ ഭാഷ ചേര്‍ന്നത് ആണ് ഭിന്നത ഉണ്ടായത് ബ്രാമണ ഭാഷയിലും മിക്സ് ചേര്‍ന്നിട്ടുണ്ട് ആലപ്പുഴ ഭാഷ നല്ലത് ആണ് അത് തുടരാം അത് വികസിപ്പിക്കാം അത് പോലെ അഞ്ചു ഭാഷകള്‍ ഇനിയും വരാന്‍ ഉണ്ട് ജര്‍മ്മന്‍ വീന്റെടുക്കും , എത്യോപ്യാ വീന്റെടുക്കും, ജര്‍മ്മന്‍ ഭാഷയുടെ അടുത്ത ഭാഷ ഇന്ഗ്ലിഷ് വട്ടം കൂട്ടം നാല് നേരം പ്രാര്ത്തിയ്ക്കും അതില്‍ ആരും തന്നെ സ്വര്‍ഗ്ഗത്തില്‍ പോകുകയോ മുന്നോട്ട് ഇല്ല എന്ന് അല്ല അധമ സ്വഭാവം വളര്‍ന്നു കഴിഞ്ഞു ഭാഷ ഇല്ലാത് ആയി ചെമ്പോട് കൂടി വെള്ളി വിട്ടു ഇത് ഒരു കാരണം ഇനി പറഞ്ഞാല്‍ 666 ഉണ്ടാക്കി രക്ഷ നേടാം എന്ന് വിചാരിച്ച് അതിലും പെടുന്നു ഇന്ഗ്ലിഷ്കാര് അത് പോരാ 777 ഉണ്ടാക്കണം അത് വേണം ചെയ്യാന്‍ അപ്പോള്‍ വിദ്യ കിട്ടും ഇത് പോയപ്പോള്‍ ശവം കണ്ടു വിട്ടു പോന്നു ആള്ക്കാര് അത് ശവം അല്ല യക്ഷികള് ആയിരുന്നു മരിച്ചവര്‍ തിരിച്ചു വന്നു ജീവിച്ചു അത് കണ്ടു ആ പണി ഉപേക്ഷിച്ചു അതിനാല്‍ നിങ്ങള്‍ ഇനി 87 കൊല്ലം ഭാഷ ഇല്ലാത് കഴിയും അതിനു ശേഷം വീണ്ടും ഒരുത്തന് എന്നത് ഒരു വിശ്വാസി തിരിച്ചു വന്നു ഇംഗ്ലീഷ് പൊക്കി എടുക്കും അപ്പോള്‍ ശിഷ്ട കാലം ജീവിയ്ക്കാം അത് പോലെ വീണ്ടും ഇനി ഭാഷകള്‍ ഉണ്ട് അത് കളഞ്ഞത് ആണ് ആ ദേവന്മാര് ബന്ധപെട്ട ജീവിതം ജീവിക്കാത് മറുകര പോയി രാജ്യം സ്ഥാപിച്ചു അത് കീഴ് വഴക്കത്തിനു തെറ്റ് ആണ് അത് കൊണ്ടു യേശു അവരെ തിരിച്ചയച്ച് ജിന്നുകള്‍ ആയി അതാണ് ജിന്ന് ഭാഷ എല്ലായിടത്തും പ്രചരിച്ചത് അത് കൊണ്ടു ആണ് എന്നാല്‍ അവര്‍ ഒരു രാജ്യം ഉണ്ടാക്കാന്‍ കൊല്ലും കൊലയും നടത്തി ആണ് രാജ്യം ഉണ്ടാക്കിയത് അതും തെറ്റ് അത് കൊണ്ടു ജര്‍മ്മന്‍ പോലെ ഇന്ഗ്ലിഷ് വീന്റെടുക്കുക ഇല്ല ഇത് അജ്ഞാത സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭീഷണി മുഴക്കി പറയുന്നത് ആണ് അത് അവര്‍ എന്നും ചെയ്യുന്ന കാര്യങ്ങള്‍ വ്യക്തം ആയി പറയും പ്രവര്‍ത്തിയ്ക്കുകയും ചെയ്യും പക്ഷേ ദൈവം പിതാവ് അവരെ ശിക്ഷിക്കാന്‍ ഏല്പിക്കും അത് കൊണ്ടു ജീവന് കളയാത് ജീവിയ്ക്കുക ഭാഷ ഒന്നിനും കൊള്ളില്ല അന്ജത മാറ്റാന്‍ ഉപകരിക്കുന്നത് ആണ് ഏത് ഭാഷയും അത് മനസ്സില്‍ ആക്കി ദൈവത്തെ സ്തുതിയ്ക്കുക , മയില്‍ ആടും നാട്ടില്‍ ഉണ്ണി പിറക്കും എന്ന് പറഞ്ഞു മയിലിനെ വളര്‍ത്തി കൊണ്ടു ഇരുന്നാല്‍ അന്യ നാട്ടില്‍ കുട ഇല്ല വിഷ്ണു ഇല്ല അത് കൊണ്ടു ദൈവ പുത്രനെ ശരണം വയ്ക്കുക അത് നേട്ടം ആണ് മറ്റ് ഏതിനെകാളും.
നാഗത്തിന്റെ വേലി തകര്‍ത്ത് വെള്ളി എടുത്ത് വിദ്യ ഇട്ടു കൊടുക്കും അതാണ് ഇന്ഗ്ലിഷിനെ തോല്‍പ്പിക്കാന്‍ പറ്റില്ല എന്ന് പറയുന്നത് , ഇത് തന്നെ ആനിയ്ക്കു പറ്റിയത് ബിംബത്തെ തോല്പ്പിയ്ക്കും വെള്ളി എടുക്കും മെത്രാന് എടുത്തോണ്ടു പോകും അത് അത് വിദ്യ ആണ് എടുക്കുന്നത് ഇത് കൊണ്ടു വീട്ടില്‍ കലഹവും മാനഹാനിയിയും ഉണ്ടാവും ഇതാണ് അന്യ ഭാഷ ചൊല്ലുമ്പോള്‍ ജ്ഞാനം എടുക്കണം എന്ന് പറയുന്നത് ഇതിനു വേണ്ടി വേലി തകര്‍ക്കുമ്പോള്‍ മുത്ത് എടുക്കണം അത് വിശ്വാസത്തില്‍ ആണ് അന്യ ഭാഷ വിദ്യാഭ്യാസവും ജ്ഞാനവും ഒന്നിച്ചു ആണ് തരുന്നത് അത് രണ്ടും എടുക്കണം മുത്ത് മാത്രം എടുത്താല്‍ പോരാം അതിനാണ് അന്യ ആള്ക്കാര് വേലി തകര്‍ക്കാന്‍ മുന്നിട്ടിറങ്ങും അപ്പോള്‍ വിഷ്ണുവിനെ പ്രാര്ത്തിയ്ക്ക്ണം എന്ന് പറഞ്ഞു ഇരുന്നാല്‍ അവിടെയും വിധി ഇല്ല ആകാശം ആര്‍ക്കും വിധേയം അല്ല അത് സൃഷ്ടാവിന്റെ ആണ് അത് കൊണ്ടു ഇന്ഗ്ലിഷ് ഇടയ്ക്ക് ചൊല്ലി സംസാരിക്കുമ്പോള്‍ അന്യ ഭാഷ ചൊല്ലാത് മലായളത്തില്‍ തപ്പി തപ്പി പറയാത് എതിര് പറയുക ആണ് ചെയ്യുന്നത് ഇത് വീട്ടില്‍ തമ്മളില്‍ തമ്മളില്‍ പറയുമ്പോള്‍ ആര്‍ക്കും വിരിവ് ഉണ്ടാകാത് സ്വയം ചൊല്ലണം അത് മതി വിഘനം മാറാന്‍ അത് രാശി വരുന്നത് ആണ് വിഘ്നം വരുന്നത് അതിനാല്‍ ഏത് രാശി അവിടെ വന്നോ അപ്പോള്‍ ചിങ്ങത്തോടു മുന്നില്‍ നില്ക്കാന് പറയണം അതാണ് ഇന്ന് നടന്നത് ഏതോ രാശി പറന്നു വന്നു നടക്കു നിന്നു കടക വിരുദ്ധം മനസ്സ് പോയി അഗ്നി വിട്ടു താര പോയി വിഷാദം ആയി ഇനി അങ്ങനെ വന്നാല്‍ അത്മക്കള്‍ കുടിയേറും അത് ദോഷം ആകും ചത്തവര് വീട്ടില്‍ വരും ജീവന് പോയാലും കൂടെ നില്ക്കും ഇത് കൊണ്ടു വിഘ്നം ആവര്‍ത്തിയ്ക്കരുത് അത് ദിനേശിനോടും പറയുക ആത്മ ബലം ആര്‍ക്കു കൂടുതല്‍ എന്ന് നോക്കി ഇരുന്നാല്‍ ഇന്ഗ്ലിശുകാര് വിഘ്നെഷറിനെ വിടും എന്നാണു പറയുന്നത് ഇത് അവിടെ രാശിയ്ക്ക് ഭലം കിട്ടില്ല എന്ന് ആണ് പറയുന്നത് വെറുതെ ജോലി ചെയ്യും അന്യരു ജോലിയുടെ വിശ്വാസം എടുക്കും പണം എടുക്കുകയും ചെയ്യും, ഇതും ആയി തട്ടാന്റെ അടുക്കല്‍ ചെന്നാല്‍ മുത്ത് മോതിരം ഇടാന്‍ പറയും അത് തന്നെ വിഘ്നം മാറ്റാന്‍ നക്ഷത്ര ശാസ്ത്രത്തില്‍ പോയാല്‍ അരയാലിന്റെ ചുവട്ടില്‍ പോയി കുമ്പിടാന്‍ പറയും ഇത് രണ്ടും ചെയ്താല്‍ ഒരു പരിധി വരെ അന്യരുടെ വിഘ്നം കേറില്ല എന്നാല്‍ അധികം കയര്‍ത്ത് ഇതിന്റെ പുറകെ പോയാല്‍ അജ്ഞാത ദൈവം വിശ്വാസം ഇല്ലാത്തവരെ ആദ്യം വിടും അതില്‍ ജയിച്ചാല്‍ കുലം കൂടി വിശ്വാസം ആയി ഇങ്ങു വരാം വീസാ കിട്ടും എങ്കിലും രാശി ഇവിടെ ഇല്ല ചെമ്പ് എടുക്കണ്ട വരും അതും ചുമന്നു നടക്കാം രാശിയുടെ രണ്ടു അഗ്നി അവിടെ ഉണ്ട് അത് തിരിച്ചെടുക്കാന്‍ ആണ് അമേരിക്ക ആളിനെ കൊണ്ടു വരുന്നത് അവരുടെ അഗ്നി തിരിച്ചെടുക്കുമ്പോള്‍ അവര്‍ക്ക് പൊന്‍ നാണയം കിട്ടും സ്വര്‍ഗ്ഗ ദേശത്ത് ഇത് ഒരു രഹസ്യം ആണ് എന്നാല്‍ ഇതിനു അപ്പുറം ഒരാള്‍ ഇപ്പോഴും ദൈവ പുത്രന് പ്രവര്‍ത്തിയ്ക്കുന്നുണ്ട് ആത്മാക്കളെ രക്ഷിക്കാന്‍ ഇതാണ് എല്ലാ കാര്യവും തുറക്കുന്നത് ദൈവത്തിന്റെ കരങ്ങള്‍ ആണ് , ഇനിയും മുന്നോട്ടു പോയാല്‍ ഇരുമ്പ് പോടിയ്ക്ക്ണം ലോഹം പോടിയ്ക്ക്ണം അതിനു ജ്ഞാനം വേണം അപ്പോള്‍ മുത്ത് താനേ വരും അത് അമേരിയ്ക്കയില്‍ ഉള്ള കാര്യം ആണ് അങ്ങനെ ചെയ്താല്‍ ജ്ഞാനം സ്വര്‍ഗ്ഗം കൊടുക്കും വിദ്യ കൊടുക്കും അതിനു വിദ്യയെ മാനിച്ച് ജീവിച്ചാല്‍ മതി ദൈവം പ്രസന്നം ആകും നല്ലത് ചെയ്താല്‍ .
ജ്ഞാനങ്ങളില് ഏഴ് തികഞ്ഞാല്‍ മാനസാന്തരം അവിടെ വിവേകം നില്ക്കും അവിടെ ചെന്നാല്‍ സ്വന്തം താരകളെ കാണാം മനുഷ്യ താരകള്‍ ഇവ വിവേകം തരും അത് കൊണ്ടു ഭൂമിയുടെ അടിത്തട്ടില്‍ അല്ല അത് ഉള്ളത് വിതാനത്തില്‍ ആണ് അത് ഉള്ളത് എങ്കിലും മനുഷ്യ മനസ്സുകളില്‍ അവയ്ക്ക് സ്ഥാനം ഉണ്ട് അവ വിവേകവും, അജ്ഞാനം ഇല്ലാത് ആക്കുകയും ആണ് ചെയ്യുന്നത് ഇതില്‍ ഒന്ന് അമ്മയ്ക്ക് ഉണ്ട് അവര്‍ അവരുടെ വംശം അതില്‍ പെട്ടത് ആണ് ഇനി അത് എനിയ്ക്കും ഉണ്ട് ആ ആകാശത്ത് എത്താന്‍ ഒരു വിതാനം പണിയാന്‍ ഞാന്‍ മനസ്സില്‍ പണി ഇട്ടു വെള്ളി അല്ല ആത്മാക്കള്‍ ആണ് അത് പണിയുന്നത് അതിനു അഞ്ചു തല ഉള്ളവര്‍ അതില്‍ പെടും അത് പോലെ ഏഴ് വിശ്വാസം കൂടിയാല്‍ അതില്‍ പെടും ഇനി മുന്‍പും പിന്‍പും മുന്നോട്ടും പിന്നോട്ടും രേഖ വന്നാല്‍ അതില്‍ പെടും ഇത് കൂടാത് ബിംബങ്ങളില്‍ നിന്ന് വേര് പെട്ട് നല്ല ജീവിതം ജീവിച്ചാല്‍ അതില്‍ പെടും ഇത് കൂടാത് മാനത്ത് അഗ്നി ഉള്ളവര്‍ ഇതില്‍ പെടും ഇത് കൂടാത് ബ്രമ്മം ഉള്ളവര്‍ അഗ്നിയ്ക്ക് മേളില് പോകുമ്പോള്‍ താങ്ങ് ആയി ഇത് ഇടും അത് കൂടാത് അഞ്ചു നക്ഷത്രങ്ങള്‍ പണിതാല്‍ വെള്ളിയില്‍ പോകാം അതും വെള്ളി നക്ഷത്രങ്ങള്‍ ആകും ഇതൊക്കെ അജ്ഞാത ദൈവങ്ങള്‍ പണിയുന്നത് ആണ് അത് കണ്ണ് കൊണ്ടു കാണാന്‍ പറ്റില്ല അതി ദൂരേ ആണ് അതാണ് അങ്ങനെ പറയുന്നത് , അജ്ഞാത ദൈവങ്ങള്‍ മനുഷ്യര്‍ അല്ല ആദത്തിനെ പോലെ ചെറു ദൈവങ്ങള്‍ ആണ് അവര്‍ തെറ്റി പോയില്ല കാരണം വംശം നിന്നപ്പോള്‍ അവര്‍ പോയി സ്വര്‍ഗ്ഗത്തില്‍ എത്തി അത് പോലെ ഈ ചിന്ന ഗ്രഹങ്ങള്‍ അന്ന് അവര്‍ ഉണ്ടാക്കിയത് ആണ് പ്രപഞ്ചത്തില്‍ എങ്കിലും ദൈവം ആണ് അവ ഉണ്ടാക്കിയത് അത് പോലെ ഇന്നും ചിന്ന ഗ്രഹങ്ങള്‍ ആണ് ഉള്ളത് വ്യാഴവും അതില്‍ പെടും അത് പോലെ ചിന്ന ഗ്രഹങ്ങള്‍ പലതും ഉണ്ട് അവ വേര് തിരിക്കണം അവയ്ക്ക് ചുറ്റുവട്ടം ഉണ്ടാകണം ഇതൊക്കെ ആണ് നോക്കിയത് ആണ് അത് പോലെ ഒന്നും ചെയ്യാന്‍ മേനക്കെടന്ട അതിനു പകരം വെള്ളി എടുത്താല്‍ മതി അത് വിജ്ഞാനം തരും പ്രപഞ്ചത്തെ പറ്റി അത് പോലെ വിവാഹം കൂട്ടി യോജിപ്പിയ്ക്കും അതൊക്കെ ഇവര്‍ ചെയ്യുന്നത് ആണ് അതിനു എതിര് തല തോട്ടപ്പന്‍ വച്ച് ഇന്ന് ചെയ്യുന്നു അത് പോരാ അഗ്നിയില്‍ ചെയ്യണം അതിനു അഗ്നി വിവാഹം വേണം അത് വരാന്‍ അഞ്ചു കണ്ണ് ഉള്ളവര്‍ സ്വര്‍ഗ്ഗത്തില്‍ നോക്കണം പിഴവ് കണ്ടാല്‍ വിളിയ്ക്കണം അവരെ കൂട്ടി യോചിപ്പിയ്ക്കണം അതിനാണ് ഈ നല്ല താരകള്‍ മനുഷ്യനു തരുന്നത് അത് വഴി ഇവയോട് താതാമ്യ പെടുകയു വള്ളിയും പുള്ളിയും ആയി വീഴാത് സ്വര്‍ഗ്ഗം കെട്ടാന്‍ അവര്‍ സഹായിയ്ക്കും ഇതാണ് അഞ്ചു താര ആദ്യം വരും വിവാഹത്തിനു മുന്നോടി ആയി അവര്‍ മനസ്സില്‍ സ്വര്‍ഗ്ഗം പണിയണം അതിനാണ് ജ്ഞാനം വെള്ളി തരുന്നത് ഇത് കൊണ്ടു സ്വര്‍ഗ്ഗം പണിത് വിദ്യാഭ്യാസം സ്വികരിച്ച് സമ്പന്നം ആയി ജീവിയ്ക്കണം അതിനാണ് യേശു വെള്ളിയെ സ്വികരിക്കാന്‍ ആദ്യം പറഞ്ഞത് അത് കഴിഞ്ഞു സ്വര്‍ഗ്ഗത്തില്‍ എത്തിയപ്പോള്‍ തീയെ സ്വികരിക്കാന്‍ പറഞ്ഞു അത് രണ്ടും സ്വികരിച്ചു സ്വര്‍ഗ്ഗം പണിതാല്‍ ആര്‍ക്കും പഞ്ഞം കിടക്കണ്ട സന്തോഷം ആയി ജീവിയ്ക്കാം എല്ലാം ഈശ്വരന്റെ ആണ് എന്ന് മനസ്സില്‍ ആക്കി ദൈവത്തെ പുകഴ്ത്തി ജീവിയ്ക്കുക അതാണ് ആദ്യ താര വിദ്യാഭ്യാസത്തിനും വെള്ളി താര അജ്ഞാത ദൈവങ്ങള്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് നയിക്കാന്‍ കൂട്ടിന് തരുന്നത് ജ്ഞാനത്തിനും ആണ് അത് കൊണ്ടു അവയെ സ്വികരിച്ച് നല്ലവര്‍ ആകുക , അത് കിട്ടിയാല്‍ മാനം ആയി ജീവിയ്ക്കണം അപ്പോള്‍ അഗ്നി വന്നു ന്രത്തം ചെയ്ത് നില്‍ക്കുവോ അതില്ല യേശുവിനെ സ്വികരിച്ചു മുന്നോട്ടു പോകുക എന്നാണു തമ്പുരാക്കന്മാരും പറയുന്നത് അതിനു അര്‍ത്ഥം ഒരു കുരിശ് അവര്‍ക്ക് ഉണ്ട് യേശുവിന്റെ കുരിശ് അവര്‍ എടുത്തില്ല അത് കൊണ്ടു അവര്‍ അതില്‍ പെടില്ല അതിനാല്‍ ജീവന് എടുത്ത് വരുക എന്ന് ആണ് അര്‍ത്ഥം അതിനു ജീവിയ്ക്കണ്ട പോലെ ജീവിയ്ക്കുക അജ്ഞാനി ആകാത് ജ്ഞാനത്തില്‍ ജീവിയ്ക്കുക അപ്പോള്‍ ജ്ഞാനം എല്ലാം പറഞ്ഞു തരും ഇതിനു വിരുദ്ധം സഭയെ നോക്കി ഇരുന്നാല്‍ എങ്ങും എത്തില്ല അജ്ഞാത ആരധാനകള് ഇല്ല ജ്ഞാനത്തില്‍ ജീവിയ്ക്കുക എന്നെ ഉള്ളു അതിനാല്‍ ദൈവത്തെ സ്സെനെഹിച്ച് ജീവിക്കുക എന്ന് ആണ് അര്‍ത്ഥം അല്ലാത് ഇടയില്‍ പുരോഹിതന് ഇല്ല പട്ടം ഇല്ല ആരും ഇല്ല ജീവിയ്ക്കുന്നത് കല്പന വഴി ജീവിയ്ക്കുക സത്യം പാലിയ്ക്കുക ജ്ഞാനത്തില്‍ ജീവിയ്ക്കുക അതാണ് സ്വര്‍ഗ്ഗം എല്ലാത്തിന്റെയും പരമ സ്വര്‍ഗ്ഗം അവിടെ ആണ് അജ്ഞാത സ്വര്‍ഗ്ഗങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ എത്തുമ്പോള്‍ മാത്രം ആണ് അറിയുന്നത് ആത്മാവ് ആണ് ജ്ഞാനം ആയി അവിടെ എത്തുന്നത് അതിനാല്‍ മോശ പോയ പോലെ ആയിരിയ്ക്കും എന്ന് അല്ല വഴിയില്‍ അല്ല സ്വര്‍ഗ്ഗത്തില്‍ പോകുന്നത് ജീവിയ്ക്കുന്നവരുടെ നാട്ടില്‍ എത്തിയാലേ അവിടെ എത്തി എന്ന് പറയു അതാണ് യേശു ആണ് വഴി എന്ന് പറഞ്ഞത് സ്വര്‍ഗ്ഗത്തില്‍ ഒരു ദൈവമേ ഉള്ളു പുത്രന് എന്ന ദൈവം മാത്രം അല്ലാത്തത് ആനേകം മടങ്ങ് ദൂരെ ആണ് അതി വിശുദ്ധി സ്ഥലം ആണ് അത് അല്ലാത്തത് മേളിലും ഉണ്ട് അത് വരെ പോകാന്‍ ശ്രമിയ്ക്കാന്‍ ആണ് ഞാന്‍ വന്നത് എന്നാണു യേശു പറഞ്ഞത് ഇതില്‍ നിന്ന് ഒരു സ്വര്‍ഗ്ഗം പണിത് ചുറ്റ് കെട്ടി സ്വര്‍ഗ്ഗത്തിലേയ്ക്ക് അയയ്ക്കുന്നു ദൈവത്തിനു സ്തുതി ആമേന്‍ എന്ന് ചൊല്ലി വിട ചോദിച്ച് സ്വര്‍ഗ്ഗത്തില്‍ പോകുന്നു എന്‍ ആത്മാവ്, അടുത്ത് അടുത്ത ആത്മാവ് വീണ്ടും വരും അപ്പോള്‍ അറിയിക്കാം അടുത്ത കാര്യം ഇനി യേശു സ്വര്‍ഗ്ഗങ്ങള്‍ അതിനു അപ്പുറം ഉണ്ട് അതും ഇതിനു ചേര്‍ന്ന് ആണ് അത് കൊണ്ടു ആര്‍ക്കും പോക്ക് വരവ് ഇല്ല അത് പോലെ തമ്പുരാക്കന്മാര് സ്വര്‍ഗ്ഗത്തില്‍ നിന്ന് വന്നവര്‍ ആണ് അത് കൊണ്ടു അവര്‍ പോക്ക് വരവ് നടത്തും അത് കൊണ്ടു എനിയ്ക്ക് ഒന്നും ഇല്ല ഇത് പറയാന്‍ ആണ് പറയുന്നത് ആവരെ പോലെ ആത്മാവില്‍ ജനിച്ചമനുഷ്യര്ക്ക് അവിടെ പോകാം അത് പറയുന്നത് ആത്മാവ് ജ്ഞാനം ആയെ പോകു അത്രയും ദൂരെ ആണ് അജ്ഞാത സ്വര്‍ഗ്ഗം യേശു ദൈവം ആയതിനാല്‍ അവിടെ എത്തിയ്ക്കും നല്ലവരെ അല്ലാത്തവര്‍ അഗ്നിയില്‍ പെട്ട് ജീവിയ്ക്കന്ട വരും അതാണ് ശുദ്ധികരണ സ്ഥലം പോലെ ഉള്ളത് അജ്ഞതയില്‍ ജീവിച്ചിട്ടു ആണ് അത് പോലെ ഇനി ആര് പറയും ഈ കാര്യങ്ങള്‍ എന്ന് പറഞ്ഞു അവതരണം അവതരിപ്പിച്ചു വാതായനം മുന്നോട്ടു ആക്കി ചന്ദ്രനെ തിരിച്ചു സ്വര്‍ഗ്ഗത്തിലേയ്ക്ക് പോകാന്‍ വിട ചോദിയ്ക്കുന്നു മംഗളങ്ങള്‍ എല്ലാവര്ക്കും .
ഒരു ഡിസയിന്‍ വരകള്‍ കൊണ്ടുള്ള ചിത്രം മഞ്ഞ കളറില്‍ ദര്‍ശനത്തില്‍ കണ്ടാല്‍ ഒരു നരകം പൊടിച്ചു എന്നും അറിയാം ഇതിന്റെ പ്രതിഫലം ആയി ആത്മാക്കള്‍ കണ്ണിനു നീല കളര്‍ കൊടുക്കും അത് തന്നെ ആവര്‍ത്തിച്ചു കണ്ടാല്‍ നീലയും അടുത്ത കളര്‍ ആയ എല്ലാ കളറുകളും കണ്ണില്‍ വരും എന്നും അതില്‍ നിന്ന് അറിയാം ഇതിനു പകരം നീല മാത്രം കണ്ണില്‍ നില്ക്കും അത് മനുഷ്യര്‍ക്ക് അല്ലാത്തവര്‍ക്ക് നമ്പുതിരിമാര്‍ക്ക് വെള്ള കളര്‍ നില്ക്കും അത് തന്നെ ഏഴ് അപ്പന്മാര്ക്കു എല്ലാം കളറും നില്ക്കും അതില്‍ ചുമന്ന കളര്‍ കണ്ണില്‍ വരും അത് കണ്ടാല്‍ തീയ് വന്നിരിക്കുന്നു എന്ന് അറിഞ്ഞു ജ്ഞാനം എടുക്കണം അകന്നു ജീവിയ്ക്കണം ഇട കലര്‍ന്ന് നില്‍ക്കരുത് വള്ളം ഉണ്ടാവും അപ്പോള്‍ അത് പോലെ നീല കളര്‍ ഉള്ളവര്‍ വായുവില്‍ വരും അവരെ കാണാന്‍ അത് പോലെ ഇനിയും അജ്ഞാതമായ കാര്യങ്ങള്‍ ഉണ്ട് അത് അറിയാവുന്നവര്‍ പറഞ്ഞു കൊടുക്കുക അടുത്ത നാളില്‍ പൊന്‍ നിറം ഉള്ളവര്‍ വന്നാല്‍ നീല കണ്ണ് ഉണ്ടോ എന്ന് നോക്കണം അത് മാലാഖാമാരുടെ ആണ് അതിനു ശേഷം അവര്‍ വരങ്ങള്‍ തരും അത് നല്ലത് എടുക്കുക അത് പോലെ ഈ ലോകത്തില്‍ ഒന്നും നേടാന്‍ ഇല്ല അതിനാല്‍ സ്വര്‍ഗ്ഗം നേടാന്‍ ആവശ്യപെടുക സ്വര്‍ഗ്ഗിയ വരങ്ങള്‍ മേടിയ്ക്കുക അതാണ് നല്ലത് ഇനി അപ്പന്മാരെ കണ്ടാല്‍ തീയ് കണ്ണും ആയി ആയിരിക്കും വരുന്നത് എങ്കില്‍ പള്ളി പോലും തീയ് കത്തി പോകും അത് കൊണ്ടു ജ്ഞാനം ചോദിയ്ക്കുക വിദ്യ മേടിയ്ക്കുക വണക്കം കാണിയ്ക്കുക ഇതാണ് ചെയ്യണ്ടത് ഏറ്റവും ഉയര്‍ന്നവര്‍ ആണ് അവര്‍ അതില്‍ ആരും അത് ഒന്നും ചെയ്യാന്‍ വരം ഉള്ളവര്‍ ഇല്ല എന്ന് വച്ചു അവരുടെ മുന്‍ തലമുറ കാവല്‍ ഉണ്ട് അത് കൊണ്ടു ആപത്ത് വന്നാല്‍ അവര്‍ നോക്കും അത് കൊണ്ടു തന്നത്താന്‍ ആപത്ത് വരുത്തരുത് കടങ്ങള്‍ ഇളച്ചു തരും അത് പോലെ വിദ്യ തരും ആപത്ത് മനസ്സില്‍ ആക്കി തരും അത് തന്നെ അവര്‍ക്ക് നരകം ഉണ്ട് അത് ഏഴാം സ്വര്‍ഗ്ഗം പോലെ ആണ് അതില്‍ നിന്ന് മുന്നോട്ടു പോയാല്‍ അവര്‍ തിരിച്ചു വന്നു സമ്മാനം തരും വെള്ളി കൊട്ട വിശ്വാസം തരും പൊന്‍ പണം തരും ഇത് കൂടാത് വല്യ ആള്ക്കാര് ജ്ഞാനം തരാന്‍ വരും അതിനു എല്ലാം അവര്‍ മനസ്സ് വയ്ക്കണം അത് കൊണ്ടു നരകം പൊടിയ്ക്കുക്മ്പോഴും പുണ്യം ഉണ്ട് അതിനാല്‍ എല്ലാം നല്ലത് ചെയ്താല്‍ അതിലും ഗുണം ഏഴ് പൊന്‍ പണം അതിലും ഉണ്ട് സഞ്ചാരം ആയി ലോകം പോകാം ഇങ്ങനെ നല്ല കാര്യങ്ങള്‍ ചെയ്താല്‍ എങ്കിലും ആപത്ത് പതി ഇരിക്കുന്നതിനാല്‍ നിങ്ങള്‍ നിങ്ങളുടെ സ്ഥലത്ത് തന്നെ കഴിഞ്ഞു അല്പ കാലം കഴിഞ്ഞാല്‍ സുഖം ആയി ജീവിയ്ക്കാം ഇതില്‍ നിന്ന് ചെമ്പന്‍ മുടി കിട്ടാല്‍ നീല കളര്‍ മാത്രം പോരാ അജ്ഞാത സ്വര്‍ഗ്ഗത്തില്‍ നിന്ന് വെള്ളിയും കിട്ടണം ഇതിനാണ് വീസാ കൊടുക്കുകയും ജയിലില്‍ നിന്ന് ഇറക്കുകയും ഒക്കെ ചെയ്യുന്നത് അവരെ നല്ലവരു ആക്കാന്‍ ആണ് തെറ്റ് കൊണ്ടും ജീവിയ്ക്കുന്നവര്‍ ഉണ്ട് അതും ഒരു ശരി ആണ് ഇടിച്ചു തകര്‍ക്കുന്നതും പണിയുന്നതും എല്ലാം ഓരോ ജോലി ആണ് അക്രമം അല്ല പറഞ്ഞത് കെട്ടിടങ്ങള്‍ പുതിയത് പണിയുമ്പോള്‍ അടുത്തത് പോളിയ്ക്കണം അത് ആണ് ഞാന്‍ പറഞ്ഞത് അത് ഒരു ലോകം മഞ്ഞു ഉരുകുന്നത് പോലും കട്ട പിടിയ്ക്കാന്‍ നല്ലത് ആണ് അതിനാല്‍ ജ്ഞാനം എല്ലാത്തിനും നല്ലത് കാണിയ്ക്കും അതാണ് സാരം.