പ്രമാണത്തില്‍ ഇല്ലല്ലോ നിങ്ങള്‍ക്ക് അഗ്നി, അത് ബ്രമാണര്ക്ക് അല്ലെ അഗ്നി ഉള്ളു, നിങ്ങള്‍ക്ക് ഗുരു അല്ലെ ഉള്ളു, പാവം ഗുരുവിനെ വിഷമിപ്പിക്കരുത് തീ വരുത്താന്‍, എന്നാല്‍ നിങ്ങള്‍ക്ക് ഉള്ളത് പത്ത് അമ്പലം അത് തന്നെ ഒരു ബ്രാമാണന്റെ സമ്മാനം അല്ലാത് ഒന്നും ഇല്ല , അതിനു നിങ്ങള്‍ ചുറ്റമ്പലം കെട്ടിയോ , പൂജ ചെയ്തോ മുറ പ്രകാരം നാല് വിളക്ക് വരാന്‍, പിന്നെ അഗ്നി എവിടുന്നു വരും , കുലം മുറിഞ്ഞത് ദൈവം തന്നോ നക്ഷത്രങ്ങള്‍, നിങ്ങള്‍ കളഞ്ഞില്ലേ ഗുരുവിന്റെ നക്ഷത്രങ്ങള്‍ പണ്ടത്തെ , ഇനി ബ്രമ്മം പണിയുക നാഗക്കാവില് നിന്ന് , അപ്പോള്‍ തീ വരും അത് ബ്രമ്മം ആകും അപ്പോള്‍ ഗുരു വിണ്ടും വരും നിങ്ങളെ കാണാന്‍ അതാണ് പുരോഹിതന് പറഞ്ഞത് രണ്ടിടത് പോയാലും വിളക്ക് ഇല്ല, പിന്നെ കാവ് ഇല്ല , അത് തന്നെ മുറ്റവും ഇല്ല പുജയ്ക്ക് ഗുരുവുനു വിണ്ടും വരാന്‍, അതിനാല്‍ ആരെയും കുടെ ചേര്‍ക്കാത് നിങ്ങള്‍ തന്നെ പുനര്ജന്മം കാക്കുക അതാണ് ജ്ഞാനം പറയുന്നത് , ക്രിസ്താനി ആയാലും ഹിന്തു ആയാലും ദൈവ വരം ഇല്ലങ്കില്‍ ദൈവത്തെ കാണില്ല, പിന്നെ കുവി വിളിച്ചു നടക്കാം ഞാന്‍ കുടിയേ എന്ന് ഒന്നില്‍ നിന്ന് ഒന്നിലേയ്ക്കു അത് കൊണ്ടു ഒരു വിശേഷവും ഇല്ല , ഗുരുവിനു പ്രാര്‍ത്ഥന ഇടുക കാര്യം പറയുക പരിഹാരം നേടുക അതാണ് മാര്‍ഗ്ഗം , ഗുരു ഒന്നും പറഞ്ഞില്ലങ്കില്‍ നിങ്ങള്‍ സമാധാനത്തില്‍ പൂജ ചെയ്യുക, ഒരു ബ്രമാണന്റെ സഹായം തേടുക അവര്‍ പുജയില്‍ നിര്‍ദേശം തരും വിപ്ലവം വേണോ എന്ന് അത് തന്നെ ഇതിനു പരിഹാരം മാത്രം ഉള്ളത്, അല്ലാത് കാവ് ഇളക്കിയാല്‍ സര്‍പ്പം പൂജ തടസ്സം ചെയ്യും നരകം പോകും ഗുരുവും കാണില്ല ബ്രമ്മവും കാണില്ല, നക്ഷത്രവും കാണില്ല , പിന്നെ തീ കിട്ടുമോ കയ്യില്‍ വിപ്ലവത്തിന് ഇതാണ് ശാന്തിയുടെ മാര്‍ഗ്ഗം സ്വര്‍ഗ്ഗം നേടാന്‍, അല്ലാത്തത് കാല പുരിയ്ക്ക് ഉള്ളത് പിശാചിന്റെ നരകം അവിടെ പൂജ ഇല്ല നരകം മാത്രം ഏതാന്നാ നിശ്ചയിച്ചോ, ഭുലോകം നന്നാകണം എങ്കില്‍ നല്ല ജിവിതം ജിവിക്കണം വിളക്ക് കിട്ടണം എങ്കില്‍ ഇതേ പറയാന്‍ ഉള്ളു വിശ്വാസത്തില്‍ ഫലം അണിയുന്നത് .
ഏഴ് അമ്പലം പണിതു ആല് കുട്ടി അവയില്‍ ആറാടും മക്കളെ നരകം പോകുമോ വ്രത്തം ചവുട്ടിയാല്‍ ആരോഗ്യം കിട്ടില്ലേ ഭൂമി വില തരില്ലേ ഇതാണ് നാഗ വ്രത്തത്തില്‍ നിന്ന് മുന്നോട്ടു പോയാന്‍ കാണുന്നത് , അത് തന്നെ പ്രമാണ വ്രത്തം നാഗത്തിന്റെ അതിനെ സര്‍പ്പ വ്രത്തം എന്നും പറയും , ഇത് നാല് നാഗത്തെ വിട്ടില്‍ വളര്‍ത്തണം കാവില്‍ മേയാന്‍ വിടണം അപ്പോള്‍ അത് പ്രമാണ വ്രത്തം ഉണ്ടാക്കും അതാണു ജ്ഞാനത്തിന്റെ ദൈവ സമക്ഷം കാണുന്ന നാഗത്തിന്റെ അഗ്നി വ്രത്തം ഇത് ഒരിക്കല്‍ വന്നാല്‍ പിന്നിട്ട് വിണ്ടും വരും അഗ്നി തന്നെ ഇതിനു നാഗാധി വ്രത്തം ചമയ്ക്കുന്നത് പുവ് ഇട്ടു പുജിക്കുമ്പോള് ആണ് വ്രത്തത്തില്‍ അതിനു ദൈവ സമക്ഷം പ്രമാണം കാക്കണം നാഗത്തിന്റെ, രഹസ്യങ്ങള്‍ പറഞ്ഞാല്‍ ഏഴ് അക്ഷരം വന്നാല്‍ കാവ് വിളങ്ങും അപ്പോള്‍ അഗ്നി താഴെ വരും ഇത് വ്രത്തം ആകും മനുഷ്യര്‍ക്ക് അഗ്നി തരും ആ വളര്‍ത്തുന്നവര്‍ക്ക് അതാണ് പ്രകാശം വന്നാല്‍ നാഗം വിണ്ടും സ്വര്‍ഗ്ഗത്തില്‍ പോയി രണ്ട് വ്രത്തം ചമച്ച് ആകാശ വ്രത്തം നാഗത്തിന്റെ ഉണ്ടാക്കും ഇതിനു നാഗത്തെ പരിസരത്ത് എന്നും കുടി ഇരുത്തണം കുടാത് ദേവ വിളക്ക് വയ്ക്കണം ആതായത് കിട്ടുന്ന അഗ്നി സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കണം നാഗങ്ങള്‍ തരുന്നത് ഇത് s n d p കാര്‍ക്ക് ചെയ്യാവുന്നത് ആണ് അവിടെ അവര്‍ അമ്പലം കേറി വിളക്ക് വച്ചാല്‍ തീ കിട്ടില്ല പിന്നെ കാവിലും ഇല്ല ഇത് മനസ്സില്‍ ആക്കി വ്രത്തം ചമച്ചാല്‍ ദേവി നിങ്ങളുടെ അടുത്ത് വരും അമ്പലം കെട്ടി തരും അത് വ്രത്തം ഉള്ള അമ്പലം ഇതാണ് ഞങ്ങളുടെ പിതാക്കന്മാര് ബ്രാമണര് ആയിരുന്നപ്പോള്‍ ഹിന്തുക്കളില്‍ താന്ന, വ്രത്തം ചവിട്ടിയാല്‍ സ്വര്‍ഗ്ഗത്തില്‍ എത്താത്ത മനുഷ്യര്‍ക്ക് വേണ്ടി പറഞ്ഞു കൊടുത്തത് ഇത് വിണ്ടും നിങ്ങള്‍ പ്രമാണത്തില്‍ കാത്താല്‍ അഗ്നി നിങ്ങള്‍ക്ക് ഏഴ് വരം തരും അത് ചുറ്റമ്പലം കെട്ടാം ഇതാണ് പറഞ്ഞത് മനസ്സില്‍ പ്രമാണം കാക്കണം, മറ്റുള്ളവരും ആയി ബഹളത്തിനു പോകരുത് എന്ന്, ഇനി രണ്ടു വര്‍ഷം കാത്തിരിക്കണം നിങ്ങളുടെ പ്രമാണം വരാന്‍, അതായത് കോലാഹലത്തില്‍ ദൈവം വിട്ടു പോകും ഇതിനു വിണ്ടും വരാന്‍ ബന്ധനം മാറ്റണം അതിനു ദൈവത്തോടു പ്രാര്‍ത്തിക്കുക ചിലപ്പോള്‍ അടുത്ത വര്‍ഷം പുവ് വിരിയും ബന്ധനം മാറും, ഉയര്‍ന്ന ജാതിയും ആയി കലഹത്തിനു പോയാല്‍ അഗ്നി വിടും, നിങ്ങള്‍ ബന്ധനത്തില്‍ ആകും അത് പ്രമാണത്തിലെ കാര്യം ആണ്, അതിനാല്‍ ദൈവം തന്നെ വിളക്ക് തരാന്‍ അഗ്നി വ്രത്തത്തിനു മാനം തെളിക്കുക നിങ്ങള്‍ പ്രമാണം കാത്താല്‍ നാല് വര്‍ഷം കൊണ്ടു സവര്‍ണ്ണരുടെ അത്രയും മാനം പ്രകാശം വരിക്കാന്‍ ഇട വരും അപ്പോള്‍ നിങ്ങള്‍ ശാപത്തില്‍ നിന്ന് കര കയറി ഒരു ജനം ആകും അത് വരെ ദൈവ സന്നിധിയില്‍ അനുഗ്രഹത്തില്‍ ദൈവത്തെ കാക്കുക അല്ലാത് നക്ഷത്രത്തില്‍ മാനം വച്ചാല്‍ പുവ് ഇടും അത് കാവല്‍ ഇല്ലാത് പാമ്പിന്റെ കയ്യില്‍ കിട്ടും പക്ഷെ നിങ്ങള്‍ക്ക് ജ്ഞാനം കിട്ടില്ല താരയും കിട്ടില്ല വിളവും ഇല്ല ഇതാണ് സാത്താന് നരകം കാക്കും പക്ഷെ മുന്നോട്ട് പോകാന്‍ തടസ്സം നില്ക്കും ഇത് നിങ്ങളുടെ അനുഗ്രഹത്തിന് പറയുന്നു, അത് വ്യക്തം ആയി മറ്റുള്ളവര്‍ വിശദികരിച്ചു തരും അപ്പോള്‍ നിങ്ങള്‍ അവരെ കണ്ടു പ്രമാണത്തില്‍ നില്ക്കുക അതാണ് നല്ലത് അനുഗ്രഹത്തിന് മുന്‍ ജന്മം വിണ്ടും വരാന്‍ അത് മറ്റുള്ളവര്‍ക്ക് കാണും പോലെ വിധി വരും അപ്പോള്‍ ജനം ഓണാകും അത് വരെ നാഗ വ്രത്തം പാലിക്കുക എന്ന് മണ്ണ് ത്രിത്വത്തിലെ, അതായത് നാഗ രാജാവിന്റെ സ്വര്‍ഗ്ഗത്തിലെ നക്ഷത്രം കാണിച്ചത് എഴുതിയത് നിങ്ങള്‍ക്ക് അനുഗ്രഹം തരാന്‍ ആരും കാണില്ല ജിവന് വെടിഞ്ഞാല്‍ നക്ഷത്രം പോലും വിട ചൊല്ലും പത്ത് അക്ഷരം പടിചില്ലങ്കില് പ്രമാണത്തെ പറ്റി എന്ന് നരകത്തില്‍ നിന്ന് കേറാന്‍ ഉള്ള പ്രമാണം അനുഗ്രഹം തരുന്ന മനസ്സ് ആണ് ദൈവ മനസ്സ് അത് പറയുന്നത് നിങ്ങള്‍ക്ക് ഒരു ആപത്തും വരില്ല പുനര്‍ജന്മവും കിട്ടും മനസ്സില്‍ ദൈവത്തെ അനുസരിച്ചാല്‍ എന്ന് പറയുന്നു മനസ്സില്‍ നിന്ന് മാനസ്സാന്തരം വ്രത്തം ഇനി നിങ്ങള്‍ മുന്‍ ജന്മത്തില് കാണാം അവതരിക്കുന്നത് ഇത് അനുസരിച്ചാല്‍ അത്രയും കാവിന്റെ കാര്യം, അത് കഴിഞ്ഞാല്‍ നരക വ്രത്തം പോടിക്കുന്നത് പറയാം, അത് ബ്രമ്മത്തില് പാല മരം വച്ചു വിളക്ക് വയ്ക്കുന്നത് ഇത് നിങ്ങള്‍ക്ക് ഇല്ല ഉയര്‍ന്ന ജാതിയ്ക്കു ഉള്ളത് ആണ് കാരണം വ്രക്ഷം നല്ലത് നരകം പണിയുമോ അതിനു കാവ് ഇട്ടു കഴിഞ്ഞാല്‍ നമ്പുതിരിയുടെ സഹായത്താല്‍ അഗ്നി വ്രത്തം കാക്കുന്നത് ആണ് ആല്‍മരത്തിന്റെ ചുവട്ടില്‍ ദേവ പൂജ ചെയ്യുന്നത് ഇത് ബ്രാമണന്‍ ചെയ്യണം നിങ്ങള്‍ താര കാക്കണം ആല്മരത്തില് നിന്ന് പ്രകാശം വന്നാല്‍ അത് ദൈവ വിളക്ക് ഇത് പ്രകാശം വ്രത്തം ആണ് അത് യഹുദര്‍ വരെ വരും അത് കൊണ്ടു നിങ്ങള്‍ പാലം മാത്രം കണ്ടു വിളക്കില്‍ ബ്രാമണനെ എതിരിട്ടു സന്തോഷിപ്പിച്ചു അഗ്നി കിട്ടിയാല്‍ നിങ്ങളുടെ മാല പണിയാം അതാണ് സ്വര്‍ഗ്ഗം ഒന്ന് ഇതിനു പ്രമാണം ആണ് മുഖ്യം ഇതിനു ഒരു ദൈവം എന്ന് പറയും അത് പോലെ കാലത്ത് എന്നും പുലര് കാലത്ത് വിളക്ക് വയ്ക്കണം അമ്പലത്തില്‍ എന്നും കാവിലും വിളക്ക് വയ്ക്കണം അപ്പോള്‍ മാനം തെളിയും നിങ്ങള്‍ രണ്ടു സ്വര്‍ഗ്ഗത്തിനു ഇനിയും പുനര്‍ ജന്മം എടുക്കണം അത് വരെ വ്രത്തം ചവുട്ടുക അപ്പോള്‍ വരം വരും ഇത് മുന്‍ ജന്മത്തില് നിന്ന് വരുന്ന തീ കണ്ടു എടുത്ത് കാത്തു അനുസരിച്ച് വിണ്ടും ബ്രമ്മത്തില് ജനിച്ചാല്‍ അനുഗ്രഹം പ്രമാണത്തില്‍ മുസ്ലിങ്ങളെക്കള് ഉയര്‍ന്ന സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാം അത് ഒന്നും രണ്ടും പ്രമാണത്തിന്റെ മുഖ്യ ഘടകം പ്രമാണം തന്നെ ഒന്ന് നിന്റെ ദൈവത്തെ അന്യരില്‍ നിന്ന് കാണരുത് ഇതാണ് മുഖ്യ പ്രമാണം ഇത് പോലെ മറ്റു കല്പനകളും കാത്താന്‍ മുസ്ലിങ്ങളെ കാല് ഉയര്‍ന്ന സ്വര്‍ഗ്ഗം പ്രവേശിക്കാം അത് നാട്ടില്‍ മാത്രം ഇതാണ് നിങ്ങളുടെ പ്രമാണത്തിന്റെ അങ്ങനെ അറ്റം ഈ ജന്മത്തില് ലഭിക്കുന്നത് എന്നാല്‍ ഇതിനു അപ്പുറം പ്രമാണത്തില്‍ നക്ഷത്രത്തില്‍ നിന്ന് വിട്ടു ഗ്രഹം പണിതാല്‍ അപ്പം മനുഷ്യന് കോപത്താല്‍ അനുസരണം വിട്ടു പ്രമാണ ലംങ്കനം നടത്തി നിങ്ങളുടെ സ്വര്‍ഗ്ഗം മനുഷ്യര്‍ തല തിരിക്കും അതിനു ബ്രാമണരുടെ സ്വര്‍ഗ്ഗത്തില്‍ കേറാന്‍ നടത്തരുത് അവരുടെ അനുഗ്രത്തില്‍ നിന്ന് പ്രമാണം കാത്തു മുന്നോട്ടു പോകുക ഇതാണ് മാനസ പ്രമാണം നിങ്ങള്‍ക്ക് ഉള്ളത് നല്ലത് മാത്രം അനുസരിക്കുക അത് തന്നെ പറയുന്നു എന്ന് പ്രമാണ കല്പന വന്നത് നിങ്ങള്‍ക്ക് തരാന്‍ ഭൂമിയില്‍ നിന്ന് പറയുന്നത് ബിംബം വിട്ടത് അതായത് യാഥാര്‍ത്ഥ സത്യം പുവ് ഇട്ടത് സ്വര്‍ഗ്ഗത്തില്‍ എന്ന് പല തരം വിശ്വാസങ്ങള്‍ വന്നത് നിങ്ങള്‍ക്ക് ഉള്ളത്.
നിങ്ങള്‍ മതത്തെ പ്രിക്രിത്തിക്കുക ആണ് എന്ന് നിങ്ങള്‍ വിചാരിക്കുന്നുവോ അത് തെറ്റാണ്, ഒരു മതവും ബിംബത്തില്‍ നിന്ന് വരുകയില്ല, നിങ്ങള്‍ വിഗ്രഹത്തില്‍ നിന്ന് കര്‍മ്മം എടുത്തു അഹിതം ആയി ബ്രമ്മം കാക്കാത് അനുഗ്രഹം കിട്ടാത് ഏത് പടം വച്ചാലും വോട്ട് ജയിക്കില്ല, താര ഇല്ല അത് തന്നെ ബിംബം വയ്ക്കാന്‍ കാരണം, ഇനി ഒന്ന് ആരും പ്രപഞ്ചത്തെ ദൈവം ആയി കാണില്ല, ദൈവം പ്രപഞ്ചത്തില്‍ തീ ആയിട്ടാണ് ദര്‍ശനം തരുന്നത് അത് കൊണ്ടു ചിത്രങ്ങള്‍ ദേവന്മാര് ആണ് അവരെ അവഹേളിക്കരുത്, നക്ഷത്രം കാവല്‍ കിട്ടില്ല, താര പോകും പിന്നെ നരകം പൊളിച്ചു പണിയണം, അപ്പോള്‍ മാത്രവേ ദൈവ അനുഗ്രഹം കിട്ടു ഇത് s n d p യ്ക്കും ബാധകം ആണ്, അല്ലഞ്ഞാല് തേര് വിട്ടു തീ ഇല്ലാത് സമുഹം വലയും, എന്നാല്‍ അനുഗ്രഹം ദൈവം തരണം എങ്കില്‍ ഏഴ് തീ നാഗത്തില്‍ നിന്ന് എടുത്തു വ്രത്തം ചവുട്ടി അപമാനം മാറ്റണം അത് ബ്രാമണരു കുടെ വേണം അല്ലങ്കില്‍ തീ മറ്റുള്ളവര്‍ എടുക്കും, ഇതിനാല്‍ ആരെയും വ്യക്തിപരം ആയി താറു അടിക്കരുത്, ദേവന്മാര് പുണ്യം തരില്ല, നക്ഷത്രത്തിന്റെ അനുഗ്രഹം കിട്ടില്ല മണ്ണിന്റെ അനുഗ്രഹവേ കിട്ടു കാരണം ഒരു ജനം ആണ് പാതാളത്തിലും അവര്‍ തരുന്നത് ആണ് ഏതു ഗുണവും പ്രമാണം വരെ , ഏത് ജാതിയും സ്വയം മനസ്സില്‍ ആക്കുക ജിവിതത്തില്‍ ദൈവ വരം എടുത്തു ഭൂമിയില്‍ നിന്ന് പോയ മനുഷ്യര്‍ നരകത്തില്‍ പോകില്ല വ്രത്തം ചവുട്ടിയാല്‍ താര വിടും പണം കിട്ടില്ല പ്രയക്നത്തിന്, അത് കൊണ്ടു പോര് വരും മാനം കളയും സ്വന്തം എന്നാല്‍ ഒരു മതം മാത്രം കാണു ആദിയില്‍ മുതല്‍ അത് രണ്ടാ മാസം മുതല്‍ കാവ് ഇല്ല എന്ന് ആര് പറയും അതാണ് നാഗ ദേവന്മാര് അറിയിക്കുന്നത് എന്നാല്‍ ഇതിനു പറയുന്നത് കാവല്‍ വിട്ടാല്‍ ദൈവം ഇല്ല അത് തന്നെ ദേവന് അനുഗ്രഹം പറഞ്ഞത് തന്നെ അനുഗ്രഹം അത് മറ്റുള്ളവര്‍ക്ക് പോകും മനസ്സില്‍ ദൈവത്തിനു പകരം മനസ്സില്‍ നിങ്ങള്‍ താന്‍ തന്നെ ആയാല്‍ ഇത്രയുമേ ഉള്ളു പത്ത് അക്ഷരം നരകത്തില്‍ നിന്ന് വരുന്നത് .