എന്റെ ജന്മ നാട് ( My Native Place )
ഭാരതം എന്ന രാജ്യത്ത് , കേരളം എന്ന നാട്ടില്‍, ആലപ്പുഴ എന്ന ജില്ലയില്‍ ഞാന്‍ ജനിച്ചു , കുട്ടനാട്ടില്‍ - വൈശ്യംഭാഗം കരയില്‍ ആയിരുന്നു എന്റെ വീട്, പച്ചപരവതാനി വിരിച്ച നാടായിരുന്നു, അമേരിക്കയിലും നല്ല നാട് , സ്വന്തം എന്ന് ഒരു തോന്നല്‍ ആ നാട്ടില്‍ ഉണ്ടായിരുന്നു, ആരൊക്കെയോ അന്വേഷിച്ചു വരുമായിരുന്നു, ചെറുപ്പത്തില്‍ വ്രക്ഷങ്ങളെ നട്ടു വളര്‍ത്തുന്നത് ആയിരുന്നു താല്പര്യം, മറ്റു വ്രക്ഷങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും ഞാന്‍ നട്ടത് ആയി ഒരു പ്ലാവും, ഒരു നാരകവും, ഒരു പേരയും ആയിരുന്നു ഉണ്ടായിരുന്നു അത് വളരുന്നത് കാണാന്‍ എന്നും ഞാന്‍ അതിന്റെ ചുവട്ടില്‍ പോയി നില്‍ക്കുവായിരുന്നു, ആയിടെ എന്നെ പുറം നാട്ടിലേയ്ക്ക് ജോലിയ്ക്ക് ബന്ധുക്കള്‍ വിളിച്ചു കൊണ്ടുപോയി, അവിടെ നിന്നും സ്വയം ജോലി കണ്ടത്തി മറ്റു സ്ഥലങ്ങളിലേയ്ക്ക് പോയി, അങ്ങനെ പിന്നെപ്പോഴോ ഞാന്‍ നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ എന്റെ മരങ്ങള്‍ ഒന്നും ഇല്ലായിരുന്നു എല്ലാം വെട്ടിക്കളഞ്ഞു എന്നറിഞ്ഞു, പ്ലാവ് കായ്ച്ചില്ല , പേര മറിഞ്ഞു വിണു, നാരകം ഒത്തിരി വളര്‍ന്നു അത് കൊണ്ട് വെട്ടിക്കളഞ്ഞു എന്ന് പറഞ്ഞു, മുറ്റത്ത് പൂക്കള്‍ ഉണ്ടായിരുന്നു അവയും കണ്ടില്ല, കാട്ടുമരങ്ങള്‍ നാട്ടുമരത്തെ കയറി പിടിച്ചു ജീവന് പോയി നാട്ടുമരങ്ങള്ക്ക്, ഇന്ന് അനാഥ പ്രേതം കണക്കെ അന്യം നിന്ന് പോയി ആ നാട് , എങ്കിലും ഉച്ചവെയിലില്‍ അത് എന്നെ നോക്കി ചിരിക്കും പകലത്തെ പ്രകാശം നിനക്കില്ലയോ എന്ന്, എങ്കിലും ചോദിക്കുന്നു നാള് വഴിയില്‍ ഒരു ജന്മം ഉണ്ടെങ്കില്‍ ആ അപ്പനും അമ്മയ്ക്കും ആ നാട്ടില്‍ ഒരു വീട്ടില്‍ വിണ്ടും പിറക്കണം, മാനത്തെ താരകള്‍ മനസ്സില്‍ കൂട് കൂട്ടാന്‍ വരും എന്ന് അപ്പന് എന്നോടു പറഞ്ഞിട്ടുണ്ട്, അന്ന് ഞാന്‍ അത് കാര്യം ആക്കിയില്ല, മുറ്റത്ത് പൂവ് ഇല്ലായിരുന്നത് കൊണ്ട് അറിഞ്ഞില്ല, പിന്നിട് എപ്പോഴോ എന്‍ മനസ്സില്‍ നക്ഷത്രങ്ങള്‍ കൂട് കൂട്ടി അന്ന് മനസ്സില്‍ പാ വിരിഞ്ഞു അത് പൂത്തുലഞ്ഞില്ല താരകങ്ങള്‍ കടം കൊടുത്ത് കടന്നു പോന്നു മുറ്റത്തെ നിലാവിന്, ഇന്ന് വള്ളി ഇല്ലാ നിലാവിന് കാര്‍മേഘം അതാണ് നഷ്ടപെട്ട സ്വര്‍ഗ്ഗം പൂവ് വിരിക്കില്ല, എന്നാല്‍ ഒരു നാള് അത് പൂവ് വിരിക്കും പത്തറിവ് വന്ന മക്കള്‍ ഉണ്ടാവുമ്പോള്‍, അത് കാലം കടന്ന് ഒന്നും പറയില്ല, വഴിക്ക് വരും നക്ഷത്രങ്ങള്‍ നന്മകള് വിളയും നാട്ടില്‍ എന്ന് സാരം .
ആമ്പല്‍ വളരുന്ന നാട്ടില്‍ വെള്ളി കേട്ടണമോ? അതാണ് കുട്ടനാട് വെള്ളത്തിന്റെ നാട്, ഇന്ന് അത് കള കേറി പാഠം നിറഞ്ഞു, പാതാളം ആയി , ഇനി മുത്തിട്ടു വെള്ളി കെട്ടണം നാട് നന്നാകാന്‍, അതായത് പാലം പണിയണം മുത്തിന് വേണ്ടി , എന്ന് പറഞ്ഞാല്‍ സ്വര്‍ണ്ണം ഇട്ടവര്‍ ചെമ്പ് ഇടാത് വെള്ളി ഇട്ടു മുറ്റം കെട്ടണം, ഇത് നക്ഷത്രത്തില്‍ എത്തണം, അതായത് പാ വിരിയണം , കള്ളന്മാരെ കാട്ടില്‍ വിടണം , പല നാട്ടില്‍ നിന്ന് വന്നവര്‍ കുടിയേറി, കള കയറി , തൂക്ക് പാലം ആയി എല്ലാ നാടും അന്യം നിന്നു അതാണ് ഇന്ന് വന്നത് , B j p ക്കാര് നന്നായി ഭരിക്കുന്നു എന്ന് വിശ്വസിക്കുന്നു, അവരുടെ കാലത്ത് കുളം തോണ്ടും പാഠം നല്ലത് ആകും, വിത്ത് വിളയും ഇത്രയുമേ പറയാന്‍ ഉള്ളു കുട്ടനാടിലെ പഴയ കാര്യം.
തിരു നെറ്റിയിൽ അമ്പലം പണിതാൽ ഭാരതവാ അതാണ് ലോകം ഭാരതത്തിന്റെ അത് പോലെ ശനിയിൽ പണിതാൽ നക്ഷത്ര ലോകം , അത് കഴിഞ്ഞു ഭാരതം തന്നെ വെള്ളി കെട്ടിയാൽ നാഗ ലോകം പണിതു എന്ന് പറയാം മനസ്സിൽ പണിതാൽ , ഇത് രണ്ടും പണിതവനാ ഞാൻ പക്ഷെ കാവ് ഇല്ലാത് പോയി നക്ഷത്രം താഴെ വീണു നാഗം പറമ്പിലും എന്ന് വന്നു , ഇനി കുരിശു ചുമക്കാം പാമ്പിനു പകരം അത് പോലെയാ ഓരോ കാര്യം, നക്ഷത്ര ലോകം പണിത് വെള്ളി കെട്ടി അതും നരകത്തിൽ ഇനി ഭൂലൊകം വിട്ടു മുന്നോട്ട് പോകുക അതാണ് ശരണം, എന്നാൽ പാതാളം തകർക്കണം അതിന് പത്ത് മുത്ത് വേണം അത് രാത്രി പായിൽ വരും അങ്ങനെ ലോകം പോകുന്നു , ഇനി പള്ളി വിട്ടു ലോകാധി ലോകം പോകണം അതിന് മനസ്സ് പോരാ ദൈവ വരം വേണം അതിന് പ്രാർത്തിക്കണം മനസ്സിന് ഇത്രയും കൊണ്ടു ലോകം തീർന്നു , പത്ത് നക്ഷത്രങ്ങളുടെ മേളിൽ ഇനി പോകണം അതിന് മാനം കെട്ടണം അതിന് ലോകത്തിന്റെ പ്രകാശം വരണം അതാണ് നക്ഷത്ര ലോകം വിട്ടു പോകുന്നത് മനസ്സിന്റെ ലോകത്തിലേയ്ക്ക് പോകണം അപ്പോൾ രാവും പകലും സ്വർഗ്ഗം അതാണ് കർത്താവിന്റെ ലോകം അവിടെ നര കേറില്ല പായ് വിരിഞ്ഞിരിക്കും നരകം കേറില്ല പ്രമാണം അവിടെ ഉണ്ട് എന്നാൽ മുറ്റം നിറയെ പൂക്കളും ഉണ്ട് അതിനാൽ പള്ളി വേണ്ട ദർശനം സ്വർഗ്ഗം അത് വരുമ്പോൾ കാവ് കാണില്ല വേദം വരും അപ്പോൾ അതാണ് നാഗ ലോകം വിട്ട സ്വർഗ്ഗം അതിന് മനസ്സിൽ പണിയണം ബഹുമാന സ്വർഗ്ഗം അതിന് കർമ്മം കൂട്ടി പണിയണം അതിനാ നക്ഷത്ര ലോകം പണിത് പോകുന്നത് അപ്പോൾ നരകം കാണില്ല ഇനി രഹസ്യങ്ങളുടെ കാലം അത് നരകത്തിൽ കേറില്ല അതാണ് ഭാരതത്തിന്റെ രാഹസ്യങ്ങൾ പറയുന്നത് , ഇനി മുന്നോട്ട് പോയാൽ ലോക രഹസ്യങ്ങൾ വരും അതും കാവിൽ കേറില്ല അങ്ങനെ പോകുന്നു കാര്യങ്ങൾ , ഇനി ചുറ്റു വട്ടം അത് ശനി മുതൽ പണിയും അതാണ് രാജാധികാരം ഭൂവിൽ ഉള്ളവർക്ക് എന്നും വരും , അത് തന്നെ നരകം തീരും , പാതാളവും തീരും അതോടെ ലോകം സ്വർഗ്ഗം ആകും അതിനാ ലോകം പണിയുന്നത് എന്ന് മനസ്സിന്റെ സ്വർഗ്ഗം ആത്മാവിൽ എത്തുന്നത് സ്വർഗ്ഗത്തിന്റെ വിളക്കായ് എന്നും പാലം വരും അത് ദൈവ വരത്തിൽ എത്തും അങ്ങനെ ഈശ്വര സ്വർഗ്ഗം പണിയും അതാണ് എന്റെ ലോകം അവിടേയ്ക്കു യാത്ര ആകുന്നു മനസ്സിന്റെ ലോകത്തിൽ എന്നും പുവ് ഇടും സ്വർഗ്ഗത്തിൽ മനസ്സിന്റെ ലോകം അന്യം നിന്ന് പോകാത് സ്വർഗ്ഗം കാക്കുക അതാണ് നക്ഷത്രത്തിന്റെ കാവൽ ഭൂവിൽ ഉള്ളത് ഇത്രയും കൊണ്ടു ലോകം തീർന്നു എന്നാൽ മനസ്സിൽ എന്നും സ്വർഗ്ഗം ഉണ്ട് അതിന് ദൈവത്തിന്റെ വിശ്വാസത്തിൽ നിൽക്കണം എന്ന് സാരം മനസ്സേ വിട തരു ഭൂലൊകത്തിന്റെ അതിർത്തിയിൽ എന്നും ലോകം കാണാൻ നക്ഷത്രങ്ങളെ കണ്ണ് തുറക്കു എന്നും സ്വർഗ്ഗത്തിൽ എത്താൻ ഇത്രയും കൊണ്ടു നിർത്തുന്നു മനസ്സിന്റെ ലോകം ദൈവത്തിന്റെ സങ്കേതത്തിലെ ഇരിപ്പിടത്തിൽ എത്തുവോളം ജ്ഞാനത്തിൽ നിറയട്ടെ എന്ന് വിശ്വാസം മനസ്സിന്റെ സ്വർഗ്ഗത്തിൽ എത്തട്ടെ എന്ന് പ്രമാണ സ്വർഗ്ഗം വരെ പറഞ്ഞു നിർത്തുന്നു, കല്പന കാലം കഴിയാറായി എന്ന് സാരം , ഇനി വിളക്ക് ഇല്ല നക്ഷത്ര കല്പന വരും അതാണ് ലോകം ഭരിക്കുന്നത് അതിന് വിളക്ക് ചേർന്ന് നിൽക്കും അതാണ് സ്വർഗ്ഗത്തിന്റെ വിളക്ക് വന്നാൽ ദൈവം ഭുമിയിൽ വന്നു കാവൽപെടുത്തും മോശയ്ക്ക് കാവൽ എർപെടുത്തിയ പോലെ അതാണ് ജ്ഞാനത്തിന്റെ സ്വർഗ്ഗം പണിയുന്നവർക്ക് ഉള്ള കാവൽ ദൈവം തരും എന്ന് സാരം ഇതിനാ ദൈവ വിളി എന്ന് പറയുന്നത് പ്രമാണത്തിന്റെ സ്വർഗ്ഗ വിളി അതാണ് നാലാം ലോകം എന്നത് ഇനി ഒന്നും പറയാൻ മേല ഈശോയുടെ രാജ്യം ആണ് അത് കൊണ്ടു നിർത്തുന്നു എന്ന് മനസ്സ് സ്വർഗ്ഗം എന്ന് സാരം
ഭാരതം പൂവിടുന്നത് മുറ്റത്ത് , എന്നാൽ കൽപനയിൽ വള്ളി ഇല്ല, അഗ്നി ആണ് അവിടെ പ്രവർത്തിക്കുന്നത് വിശ്വാസത്തിന്റെ അതിന് വേണ്ടി ജന്മ പാപം നീക്കി മുന്നോട്ടു പോകണം , മാനസ്സങ്ങളിൽ തിരി കൊളുത്തണം അതിന് പള്ളി പോരാ നാലക്ഷരം സ്വർഗ്ഗത്തിൽ എത്തണം അതിനാ വിശ്വാസം വരുന്നത് പ്രമാണം പാലിക്കാൻ , ഇതിന് വിശ്വാസത്തിൽ പ്രമാണിക്കണം , അതിന് ദൈവ സമക്ഷം പ്രാർത്ഥന ഇടണം അതാണ് നാലായിരം നക്ഷത്രങ്ങളെ വെള്ളിയാക്കുന്നത് എന്ന് പറയാം , ഇത് വെള്ളി നക്ഷത്രങ്ങൾ ഭൂലൊകത്ത് നിന്ന് സ്വർഗ്ഗലോകത്ത് പോകും അതിനാ നക്ഷത്ര രാജ്യം എന്ന് പറയുന്നത് , ഇത് മനുഷ്യനു ഉണ്ടാക്കണം എങ്കിൽ ദൈവം കൂടണം പത്ത് മനസ്സിൽ സ്വർഗ്ഗം പണിയണം , അതിനാണ് നക്ഷത്രങ്ങളുടെ എരുവിൽ സ്വർഗ്ഗം പണിയുന്നത് , ഇത് മുറ്റത്ത് മുല്ല തൊട്ട് മുന്നോട്ടു പോയാൽ താര കെട്ടി പണിയുക എന്ന് പറയും , അതിന് രാജ്യത്ത് ബ്രമ്മം കാക്കണം അന്നേരം ദൈവ വരം വരും ഇതാണ് വംശ തലമുറയുടെ കാര്യം എന്ന് പറയുന്നത് , അഗ്നിയിൽ കെട്ടിയാൽ ലോകം മുഴുവൻ സ്വർഗ്ഗം പണിതു എന്ന് പറയാം, ആയിരം താര വള്ളി എന്ന് പറയുന്നത് മനസ്സിന്റെ സ്വർഗ്ഗത്തിനു ആണ് ഇത്രയും കൊണ്ടു ലോകത്തിന്റെ നക്ഷത്ര ലോകം പണിയുന്നത് പറഞ്ഞു കഴിഞ്ഞു , ഇനി ഭൂലോകത്തിനു മുകളിൽ നക്ഷത്രം അല്ല ദൈവിക രൂപിയാണു ദൈവങ്ങളുടെ മനസ്സ് സ്വർഗ്ഗം പണിയുന്നത് ആണ് അവിടം അവിടെ പുണ്യാല്മക്കൾ ആണ് പോകുന്നത് അതാണ് നക്ഷത്രം ഇല്ലാത്ത ലോകം ദൈവിക വെളിച്ചം ആണ് അവിടം അത് വരെ പറഞ്ഞു നിർത്തുന്നു മനുഷ്യായുസ്സിന്റെ കാര്യം പറയുന്നത് വെള്ളിയിൽ പണിയുന്നത്.
--------------------------------------------------------------------------------
എഴ് അക്ഷരം അറിവും പത്ത് അക്ഷരം ബഹുമാനവും എന്ന് പറയും അത് പോലെ ജ്ഞാനം എന്നത് പ്രമാണത്തിൽ നിന്ന് വരും അതിന് വിശ്വാസം ആണ് പ്രധാനം ആയി പ്രമാണത്തിലെയ്ക്ക് നയിക്കുന്നത് , അതിനു ഭാഷാവരം ഉപയോഗിക്കാം അനുഗ്രഹം പ്രാപ്തമാക്കാൻ , അത് വ്യക്തിത്വത്തിനു വികാസം വരുത്തും പ്രമാണം അനുഗ്രഹം ആക്കും അങ്ങനെ ജ്ഞാനം ദൈവത്തിൽ നിന്ന് വരും അത് സ്വർഗ്ഗത്തിൽ എത്തിയ്ക്കും മാലാഖാ കാണാൻ വരും മണ്ണ് അനുഗ്രഹം തരും നക്ഷത്രം കാൽ മൂട്ടിൽ വരും അതാണ് ജ്ഞാനം എന്ന് പറയാം .
--------------------------------------------------------------------------------
എഴ് അക്ഷരം അറിവും പത്ത് അക്ഷരം ബഹുമാനവും എന്ന് പറയും അത് പോലെ ജ്ഞാനം എന്നത് പ്രമാണത്തിൽ നിന്ന് വരും അതിന് വിശ്വാസം ആണ് പ്രധാനം ആയി പ്രമാണത്തിലെയ്ക്ക് നയിക്കുന്നത് , അതിനു ഭാഷാവരം ഉപയോഗിക്കാം അനുഗ്രഹം പ്രാപ്തമാക്കാൻ , അത് വ്യക്തിത്വത്തിനു വികാസം വരുത്തും പ്രമാണം അനുഗ്രഹം ആക്കും അങ്ങനെ ജ്ഞാനം ദൈവത്തിൽ നിന്ന് വരും അത് സ്വർഗ്ഗത്തിൽ എത്തിയ്ക്കും മാലാഖാ കാണാൻ വരും മണ്ണ് അനുഗ്രഹം തരും നക്ഷത്രം കാൽ മൂട്ടിൽ വരും അതാണ് ജ്ഞാനം എന്ന് പറയാം .
എനിക്ക് പല ജന്മങ്ങള് ഉണ്ട് എങ്കിലും ഒരു ജന്മം ഇവിടുന്നു അല്ല തങ്ക ശനിയ്ക്ക് മുകളില്‍ ഒരു ലോകം ഉണ്ട് അത് സത്യ ലോകം എന്ന് പറയും അന്ന് ആദ്യ കാലത്ത് തങ്ക ഭസ്മം തൊട്ട് കണ്ണ് എഴുതുവായിരുന്നു അര്‍ത്ഥം കണ്ണ് നീല നിറം ആയിരുന്നു അതില്‍ പ്രകാശം ഉണ്ടായിരുന്നു സത്യ വിളക്ക് എന്ന് പറയും , സുമങ്ങലി എന്നൊരാള്‍ കണ്ണില്‍ ഉണ്ടായിരുന്നു അത് പാപം , മാറ്റാന്‍ എഴുതുന്നത് വായിക്കും അര്‍ത്ഥം ആതും വായിക്കുന്നു ഇത് എങ്കിലും ആ കണ്ണ് ഇവിടെ ഇല്ല , അത് വക തിരിവ് എന്ന് പറയും , ഈ കണ്ണ് കൊണ്ടു ഏത് വിശ്വാസവും ഒന്നാകും അതാണ് ജ്ഞാന കണ്ണ് അത് യഹുദര്‍ക്കും ഉണ്ട് , പത്ത് തമ്പുരാന്മാര്ക്കും ഉണ്ട് , ഇനി പറയാം ആ കാലത്ത് ആഞ്ഞാ നക്ഷത്രങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും അതിനു മുകളില്‍ ഈ ആള് ഇരിക്കുന്നത് എല്ലാ വെള്ളിയും ഒന്നാകും എന്ന് പറഞ്ഞു കന്യാസ്ത്രികള്‍ അവരെ ഇറക്കി വിടും അത് ലോകത്തിനു ദോഷം , എങ്കിലും ഏഴ് പേര്‍ക്ക് അത് ഉണ്ട് , ഈ ലോകത്തില്‍ അഞ്ഞുറു പേര് ഇത് ഉള്ളവര്‍ ഉണ്ട് , അവര്‍ ശത്രുക്കളെ തോല്‍പ്പിക്കും , പ്രിക്രിതിയെ തോല്‍പ്പിക്കും ആഞ്ഞാ ചക്രം എന്ന് പറയും ഇത് ഉള്ളവര്‍ ഏത് ആളിനെയും മണ്ണ് എടുപ്പിയ്ക്കും , ഇന്ത്യയില്‍ ഇല്ല ഇവര്‍ , ഇത് കൃഷ്ണന് ഉണ്ടായിരുന്നു , അമേരിക്കയില്‍ ഇന്ഗ്ലിഷ്കാര്ക്ക് ഇല്ല , ഗോത്ര വര്‍ഗ്ഗത്തില്‍ ഉണ്ട് , ബ്രിട്ടിഷില് ഉണ്ട് എങ്കിലും ഇപ്പോള്‍ എഴ് പേര്‍ക്കെ ഉള്ളു അവരില്‍ കര്‍മ്മം ഇല്ല അത് പോരാ ആഞ്ഞ വിചാരത്തില്‍ നിന്ന് വരണം , അത് ഇവിടെ ഉണ്ട് അര് വിചാരിക്കുന്നുവോ അവര്‍ ആര്‍ക്ക് വേണ്ടി വിചാരിക്കുന്നുവോ അവരുടെ മുന്പില് ഏഴ് ചക്രം ഉണ്ടായിരിക്കും അത് ഭൂമിയെ ഉരുട്ടും , വെള്ളത്തെ നിര്‍ത്തിക്കും , മാനത്തെ അടക്കി ഭരിക്കും ഇത് കഴിഞ്ഞു ചക്രം ലോക ചക്രം അല്ല , സത്യം ഇല്ലാത്തവര്‍ക്ക് ഇല്ല, സത്യം ഉള്ളവര്‍ക്ക് ഉണ്ട് , അര്‍ത്ഥം ബാല ഗോപാലനും ചക്രം മാത്രവേ ഉള്ളു ആഞ്ഞാപിക്കാന് ഇല്ല , ആഞ്ഞാ ചക്രം ഉള്ളത് യഹുദര്‍ക്ക് അല്ലാത് ഇന്ഗിഷ്കാരില് പത്ത് കന്യാസ്ത്രികള്‍ക്ക് ഉണ്ട് എന്ന് പറഞ്ഞാല്‍ ഒരു ശരിയും ഉണ്ട് അവര്‍ അത് എടുക്കുന്നില്ല , ബിംബങ്ങള്‍ കെട്ടി നമസ്കരിപ്പിച്ച് യഹുദരേ അതിനു എതിര് നിര്‍ത്തി ഒരു കാലത്ത് ഇസ്രായേല്‍ ഉണ്ടാകുന്നതിനു മുന്‍പ് അവര്‍ വിവിധ സ്ഥലങ്ങില്‍ ഇടം ഇല്ലാത് ഇരുന്നപ്പോള്‍ അവര്‍ക്ക് ഈ ചക്രം കൊടുത്തു കൊണ്ടു വന്നു വീട്ടില്‍ എത്തിച്ചു അത് ഒരു വിശ്വാസം ആണ് , എനിക്ക് ഇല്ല എന്ന് പറയില്ല , അത് ഉപയോഗിക്കാന്‍ എനിക്ക് പറ്റില്ല അതിനു എന്ത് ആണ് എന്ന് വച്ചാല്‍ ഒരു ലോകം ഇനിയും ബ്രമ്മം ഉണ്ട് അവിടം പാലം ആകണം, അത് കഴിഞ്ഞു ലോകത്ത് ബ്രമ്മം ജ്ഞാനം തന്നെ എന്ന് പറഞ്ഞു അത് എടുത്ത് ബ്രമാവിന് കൊടുത്ത് എന്ന് അല്ല അവിടം ശനിയില്‍ കൂട്ടി ബന്ധം യോജിപ്പിക്കണം അതിനു മുത്ത് വേണം അതിനാല്‍ ശനിയില്‍ നിന്ന് വെള്ളി വന്നാല്‍ ആലില വിഴും അത് തങ്ക ശനിയ്ക്ക് എതിരാണ് , എന്നാല്‍ എനിയ്ക്ക് മാത്രം ആയിരം ജന്മം ജനിക്കാന്‍ ഇവിടെ ആകില്ല , യഹുദര്‍ക്കും മൂന്ന് ജന്മവെ ഭൂമിയില്‍ ഉള്ളു , തമ്പുരാക്കന്മാര് എഴ് ജന്മം ഈ ഭൂമിയില്‍ ജനിയ്ക്കും എന്ന് പറയുമോ , ഒരു കാലത്ത് അവര്‍ ഒരു ജന്മം പോലും ഭൂമിയില്‍ ജനിക്കില്ല , തല ഇറങ്ങി സ്വര്‍ഗ്ഗത്തില്‍ പോകും എന്ന് പറയും അതിനു അര്‍ത്ഥം ബ്രമ്മാവും , ശിവനും ഒക്കെ ആയി ഇരിക്കും എന്നാണ് പറയുന്നത് അത് ഇന്നില്ല , അത് ലോകം നശിച്ചപ്പോള്‍ ഒരു ദേവന് ഭൂമിയില്‍ വന്നു ലോകം പണിതത് ആണ് യഹുദരും അതില്‍ പെട്ട് എന്ന് പറയുന്നു , ഇനി പറഞ്ഞാല്‍ ആ ലോകങ്ങള്‍ തങ്ക ശനിയ്ക്ക് കീഴെ ആണ് എങ്കിലും , പത്ത് പേര് ഇപ്പോഴും അതില്‍ ആണ് ഇരിക്കുന്നത് , ഇനി പറയാം ഏഴ് ജന്മങ്ങള് ഞങ്ങള്‍ക്ക് ഇല്ല അത് വന്നത് അഗ്നി പോയത് ആണ് , കുബസാരം , കുര്‍ബാന ആദിയായവ ദൈവത്തിനു എതിരാണ് , ഏഴ് ആത്മാക്കള്‍ സ്വര്‍ഗ്ഗത്തില്‍ ഉണ്ട് അവര്‍ ഇത് നോക്കും ആര് സത്യത്തില്‍ വരും എന്ന് കാണാന്‍ നോക്കുന്നത് ആണ് , ഏഴ് പേര് ഇന്നും ഇത് ഒന്നും എടുക്കുന്നില്ല , പഞ്ചാഗ്നി വരെ പോയി എന്നും പറയാം , ഇനി മനുഷ്യന് ആ ലോകത്ത് തങ്ക കിടക്കയില്‍ ആയിരുന്നു കിടന്നിരുന്നത് എങ്കിലും കുളി മുറിയോ മറ്റോ ഇല്ലായിരുന്നു , ആത്മ ശരീരം ആയിരുന്നു ആ കാലത്ത് , ഈശ്വരന് ഏഴ് വിളക്ക് വച്ചു പൊന്‍ വിളക്ക് ആക്കി അവിടെ നിര്‍ത്തും അപ്പോള്‍ നീല നക്ഷത്രം സൂര്യനു പകരം വെട്ടം തരും അത് ലോക വിളക്ക് അല്ല യേശു ദിവ്യം ആയ ഒരു സത്യം ആണ് അതില്‍ ആണ് ഇരുന്നത് എന്ന് പറഞ്ഞാല്‍ നീല വെളിച്ചം മുത്തും പവിഴവും നിറയ്ക്കുന്നത് ആണ് എന്ന് പറയരുത് അത് , ബ്രമ്മം അല്ല സത്യത്തെ വില്ലും അമ്പും ആക്കുന്നത് ആണ് എന്നും പറയരുത് , എന്നാല്‍ സത്യം വായു ആണ് എന്ന് ആരും പറയരുത് , അത് ദിവ്യ പ്രകാശം ആണ് , അവിടെ എന്ത് ചൊദിച്ചാലും ഉടന്‍ വരും , അത് മനുഷ്യന് അല്ല കഴിക്കുന്നത് ഒരു ബ്രമ്മം അവിടെ ഉണ്ട് അത് ഇല്ല എന്നും പറയും അത് ഒരു സ്വപ്നം ആണ് അതില്‍ പറയുന്നത് മേഘം ഭക്ഷണം കഴിക്കുവോ എന്ന് ചോദിച്ചാല്‍ എന്ത് പറയും അതിനു അര്‍ത്ഥം ലോകത്ത് , ഒരു ലോകം പ്രമാണത്തില്‍ ഉണ്ട് അത് യേശു ലോകം തന്നെ ആണ് അവിടെ നിന്നും വിശ്വാസം ആണ് ഇത് പറയുന്നത് എന്ന് പറയും ഭക്ഷണം ജ്ഞാനം ആയി എടുക്കും അത് ആത്മീയ ഭക്ഷണം , ഇന്ന് അവിടെ ലോകത്തിന്റെ ദോഷം കാരണം അവിടെയും അഗ്നി വിട്ടു ലോകം കിഴ്മേല്‍ മറിഞ്ഞു അപ്പോള്‍ മതങ്ങള്‍ ഉണ്ടായി അവിടെ യേശുവിനു പകരം ജാതിയെ കൊല്ലുന്ന ദേവനെ പോലെ ഉള്ളവര്‍ കര്‍ത്താവ് ആയി വന്നു , വിശ്വം നക്ഷത്രങ്ങള്‍ ആയി എന്ന് പറഞ്ഞാല്‍ മിഷിഖയെ പുറം തള്ളി മറ്റുള്ളവര്‍ വന്നു ഇത് ശനിയുടെ കുഴപ്പം ആണ് എന്ന് പറയാത് ഇരിക്കാന്‍ വയ്യാ അപ്പോള്‍ ഇതിനു പരിഹാരം ആയി ഭൂമിയെ വിഴുങ്ങാന്‍ പത്ത് നക്ഷത്രങ്ങള്‍ തീയും ആയി വന്നു അത് കണ്ടു ഈ അവിടുത്തെ തങ്ക ദൈവം എന്ന് പറഞ്ഞാല്‍ വിശ്വാസം ഇല്ലാത്ത ദൈവം അര്‍ത്ഥം മതവും അല്ല , ബിംബവും അല്ല , പണവട എന്ന് പറയും , അര്‍ത്ഥം പൈസാ കൊണ്ടു ലോകം ഭരിക്കാന്‍ തുടങ്ങി , ആ ദൈവം ചങ്കു പൊട്ടി മരിച്ചു എന്നാല്‍ അപ്പോള്‍ ലോകം ശനിയില്‍ വിട്ടകന്നു ലോകത്ത് വന്നു അതാണ് ഏഴ് ഗ്രഹങ്ങള്‍ ആയത് അന്ന് തൊട്ട് ലോകം പോലെ ആയി അവിടവും ഇനി ലോകം ഏഴ് ലോകം മുന്നും ലോകം എന്ന് ഒന്നും പറയാത് ഒരു ലോകം ആകണം അത് മിഷിഖായ്ക്കെ പറ്റു മനുഷ്യരെ കൊല്ലാത് അവരെ ഏഴ് ഗ്രഹവും ഒന്ന് പോലെ ആക്കാന്‍ ആ ദൈവത്തിനെ പറ്റു അതിനാല്‍ യേശുവിനെ സ്തുതിയ്ക്കുക അത്രേ പറയാന്‍ ഉള്ളു, ഞാന്‍ ഈ ലോകത്ത് ജനിച്ചത് ഒരു കുലം മാത്രം എടുക്കാന്‍ ആണ് അഞ്ചു പേര് ഉണ്ട് എന്റെ കൂടെ വന്നവര്‍ അവര്‍ ഇന്ന് ഒരു കോടി ഉണ്ട് അവരില്‍ ഏഴ് പേര് ഈ ലോകത്ത് ഇന്നും സ്വര്‍ഗ്ഗത്തില്‍ പോയിരിക്കുന്നു , ഈ ലോകത്തില്‍ ആര്‍ക്കും നല്ലത് ഇല്ല എന്ന് പറഞ്ഞു വിശ്വാസം നഷ്ടപെട്ടത് വീന്റെടുക്കാന് ആകാശത്തോടും ദൈവത്തോടും സത്യം ആയി അപേക്ഷിക്കുന്നു , ചക്രങ്ങള്‍ തിരിയട്ടെ , ഏഴ് ഭൂമി ഉണ്ടാകട്ടെ എന്നൊന്നും പറയുന്നില്ല , നല്ലവര്‍ ദൈവത്തെ നോക്കും അതെ പറയുന്നുള്ളൂ , ഇനി എല്ലാം മാനസ്സങ്ങള് തീരുമാനിയ്ക്കട്ടെ , ദൈവം ശക്തി കൊടുക്കട്ടെ തങ്ക ശനിയ്ക്ക് വിണ്ടും മുന്ന് ജന്മങ്ങള് ഇല്ല അതിനാല്‍ യേശു മതി ആദ്യവും അവസാനവും ഇനി മറ്റു കാര്യങ്ങള്‍ യേശു തീരുമാനിയ്ക്കും ആകാശത്ത് ആണ് പോകണ്ടത് അതിനാല്‍ ഏഴ് ഗ്രഹങ്ങള്‍ ഇനി ഇല്ല ഒരു അഗ്നിയെ ഉള്ളു അത് വരും അപ്പോള്‍ ലോകം ശനിയില്‍ നിന്ന് മാറും എന്ന് പറഞ്ഞ് ദൈവ വിശ്വാസം അവതരിപ്പിക്കുന്നു , ഇനി പള്ളിയ്ക്ക് എതിര് അല്ല അവര്‍ അവരുടെ ജോലി ചെയ്തോ എനിയ്ക്ക് അത് ബാധകം അല്ല , ദൈവ പുത്രന് വിളിച്ചാല്‍ ഞാന്‍ പോകണം അതെ ഉള്ളു , സന്യാസിയ്ക്ക് വിളക്ക് പോരാ എന്ന് പറയുന്നു നാട്ടില്‍ കരിന്തിരി ആണ് എന്ന് അര്‍ത്ഥം അത്രയുമേ പറയുന്നുള്ളൂ , പ്രകാശം ഉള്ളവര്‍ ഒന്നും രണ്ടുവേ ഉള്ളു , പത്ത് പേര് വേണം അവിടെ , വിളക്ക് വേണം എങ്കില്‍ യേശുവിനെ വിളിക്കുക അത് ദൈവ വിളക്ക് വരെ ആകാം , ഇനി ശുഭം വരട്ടെ എന്ന് പറയുന്നു സത്യം ഞാനും ആയി സഞ്ചാരം നടത്തട്ടെ , സത്യം നിങ്ങളുടെ നിങ്ങളില്‍ വരട്ടെ .
മാണിക്യ കൊട്ടാരം മുറ്റത്ത് ഇരിക്കുവോ എന്ന് ചോദിച്ചാല്‍ പള്ളിയില്‍ ആരും കേറി ഇല്ലങ്കില്‍ അവിടെ വായു വിലങ്ങും പട്ടം വിട്ടുപോകും അത് തന്നെ അര്‍ത്ഥം , മാണിക്യം അമ്പലത്തില്‍ ആണ് അത് വെട്ടി എടുക്കുന്നത് പള്ളി, എന്ന് പറഞ്ഞാല്‍ താമര വിരിയാത് , താമരയ്ക്ക് പകരം അപ്പം ആക്കും എന്ന് പറഞ്ഞു ചെമ്പ് ആക്കും ഇതാണ് മാണിക്യ കൊടാരം മുറ്റത്ത് വിരിയുവോ എന്ന് ചോദിക്കുന്നത് , ഇനി പറഞ്ഞാല്‍ ഏഴ് മാണിക്യം ഉള്ളവന് അതും കൊണ്ട് ഇരിക്കും , മുത്തും പവിഴവും കാല്‍കിഴില്‍ വരുകയും ചെയ്യും അത് ഒരു വസ്തുത ആണ് , എന്ന് പറഞ്ഞാല്‍ താമര മുത്ത് സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കും അത് വായുവില്‍ എത്തിയ്ക്കും എന്ന് പറയും , എന്നാല്‍ പാമരം വന്നാല്‍ വെള്ളി ആക്കും അത് ചെമ്പവിഴം ആകും എന്ന് പറഞ്ഞു ധ്രിതി വയ്പിക്കും അത് ആകില്ല , മുറ്റം നിറയെ പള്ളി ആയിരിക്കും, പള്ളിക്കാര് തകരം ആയി ഇരിക്കും അത് രണ്ടും കേട്ടവര്‍ എന്ന് പറയും , ഇതിനു അര്‍ത്ഥം ചെമ്പവിഴവും ഇല്ല പള്ളിയും ഇല്ല കാക്ക പള്ളി എന്ന് പറയും ഏത് പള്ളി ആയാലും രണ്ടു ചെമ്പ് ഒടിക്കണം , പത്ത് മുത്തിടണം എന്നാലെ താമര പള്ളി ആകത്തുള്ളു , അതില്ല മണ്ടന്‍ പള്ളി ആണ് താമരയ്ക്കു എന്ന് പറഞ്ഞു കലഹിയ്ക്കും അത് ചേര കേറി ഇരിക്കുന്നത് കൊണ്ട് ആണ് അവിടെ പള്ളി അല്ല എന്ന് പറയുന്നത് , യാഥാര്‍ത്ഥ പള്ളിയില്‍ ഏഴ് തൂവല്‍ ഉണ്ട് എന്ന് പറയും , അര്‍ത്ഥം കണ്ണന് കേറില്ല എന്നും , താമര മുറ്റം കര്‍ത്താവിന്റെ ആണ് എന്നും പറയും , അര്‍ത്ഥം രാക്കിളി വരില്ല എന്നും , പാമ്പ് കേറില്ല എന്നും അര്‍ത്ഥം പറയും , ഇനി പറഞ്ഞാല്‍ ഇതില്‍ എല്ലാം ഒരു കാര്യം ഉണ്ട് അമ്പലം ആദ്യം ബിംബം ഉടയ്ക്കണം അത് ചെയ്തില്ലങ്കില്‍ പള്ളി സ്വന്തം വിഗ്രഹം ഉടയ്ക്കണം എന്ന് പറഞ്ഞു ഒരു കാര്യം പറയുന്നു പത്ത് പേര് ഒന്നിച്ചു ഒരു പള്ളിയായാല്‍ അവിടെ താമര വിരിയുമോ , ഒറ്റയ്ക്ക് ഒറ്റയ്ക്ക് ആകണം , താമര വിരിയാന്‍ ഏഴ് കുളം വേണം അത് മുറ്റത്ത് നിന്ന് എടുക്കണം , ഇത് എനിയ്ക്ക് പോകണ്ട , ഗവന്മേന്റെ ഇതില്‍ ഉള്ളത് കൊണ്ടു പരിഹാരം ആകുന്നത് ആണ് , എന്ന് പറഞ്ഞാല്‍ സ്വന്തം ആയി സമ്പാദ്യം ഇല്ലാത്തത് കൊണ്ടു ഒരു വീതം നടക്കാവില്‍ കൊടുക്കാന്‍ എനിക്ക് ആവുന്നില്ല , ഏഴ് വ്യാഴം വരണം , വിശ്വാസത്തില്‍ നിന്ന് അത് മരിച്ചവര്‍ ഇന്നും തുമ്പ് എടുക്കുന്നു അത് ഒരു കുല ദ്രോഹം ഉണ്ട് അത് കഴിയുമ്പോള്‍ ചങ്ക് വരും മുത്തില്‍ നിന്ന് ഇത് അമ്മ ദേവിയോട് ആണ് പറയുന്നത് , മഹാലക്ഷിയോട് ആണ് പറയുന്നത് അവിടെ നിന്നും കുലം രണ്ടായി വ്യാഴത്തില്‍ പോയി , ബിംബങ്ങള്‍ കാരണം അഗ്നി വിട്ടു , ഇന്നും അത് തന്നെ എങ്കിലും ഒരു വ്യാഴം ശനിയില്‍ ഉണ്ട് അത് എടുത്തു ബിംബങ്ങളില്‍ നിന്ന് വള്ളി എടുത്തു മുത്ത് എടുക്കാന്‍ ആവശ്യപെടുന്നു ഇത് കുലം ഗംഗാദേവി വരെ മുത്ത് ആകാന്‍ ആണ് , ഒരു കുല ഉണ്ടായാല്‍ ഒരു ക്ഷേത്രം ആകും അമേരിക്കയില്‍ അങ്ങേ ലോകത്ത് , യേശു കുലത്തിനു ചേര്‍ന്ന് നില്ക്കാം , പള്ളിക്കറ മാറുകയും ചെയ്യും , അര്‍ത്ഥം എനിയ്ക്ക് വേണ്ടി ആണ്, ഈ ജന്മം നല്ലത് ആല്ല , പല പ്രതിബന്ധങ്ങള്‍ ഉണ്ട് അതിനാല്‍ , ഒരു ശനി താന്ന് വരണം എന്നാണ് അര്‍ത്ഥം , ഇനി അമ്പലം ഇവിടെ അല്ല അഞ്ചു ഗ്രഹത്തിന് അപ്പുറം ആണ് ചൊവ്വാ പോലെ ഉള്ള ഒരു ഗ്രഹം ആണ് അവിടെ ആണ് ഗംഗാദേവി ഉള്ളത് എന്ന് പറഞ്ഞു പ്രമാണത്തില്‍ അംശം എടുക്കാന്‍ അവതാരത്തോടു ഞാന്‍ പ്രമാണിക്കാന്‍ പറയുന്നു ഇത് എന്റെ മുന്‍ ജന്മത്തോട് ആണ് ആവശ്യ പെടുന്നത് , ഇനി ആര്‍ക്കും ഒന്നും ഇല്ല ഇത് ഒരു സത്യം ആത്മമിത്രത്തെ അറിയിക്കാന്‍ ആണ് എഴുതുന്നത് അത് ആരും ആകാം എല്ലാവര്ക്കും പങ്കെടുക്കാം , ഒരു വെള്ളി കിട്ടും ശനിയില്‍ നിന്ന് മറ കിട്ടുകയും ചെയ്യും ശനി ഉപദ്രവിക്കില്ല , കര്‍ഷകര്‍ ഒരു കറ്റ അമ്പികാ ദേവിയ്ക്ക് കൊടുത്താല്‍ മതി , പോന്നു വേണ്ടാ കറ്റ കൊയ്യുമ്പോള്‍ ഒരു ചങ്ക് തരണം എന്ന് പറഞ്ഞു ഒരു പിടി നെല്ല് മുറ്റത്ത് വച്ചു മാപ്പിളയ്ക്ക് അല്ല , ഏഴ് അമ്പലത്തില്‍ കൊടുക്കണം നേര്‍ച്ചയാണ് മുത്തമ്പലത്തിലെയ്ക്ക് പോന്നു നേര്‍ന്നത് ആണ് എന്ന് പറഞ്ഞു ഇപ്പോള്‍ പോന്നു കിട്ടുന്നത് വരെ ഒരു പിടി നെല്ല് വാതുക്കല് വച്ചു ഭിക്ഷുവിന് കൊടുക്കും എന്ന് പറഞ്ഞാല്‍ മതി , അല്ലാത്തവര്‍ ദേവിയ്ക്ക് പൊന്മണി പായസ്സം ഉണ്ടാക്കി കൊടുക്കണം മുത്ത് വീഴാന്‍ അമ്മ മായയ്ക്ക പോന്നമ്പോളി കിട്ടാന്‍ അവരവര്‍ ചെയ്യുന്നു എന്ന് പറഞ്ഞു ചെയ്താല്‍ ഒരു പിടി മുറ്റത്തെ മുല്ലയ്ക്കൂടെ കൊടുത്താല്‍ മതി അര്‍ത്ഥം തെങ്ങിന് ചുവട്ടില്‍ പ്ല്ലാവില ഇട്ടാല്‍ മതി എന്ന് അല്ല , ഒരു പിടി അരി പ്രാവിന് കൊടുക്കണം എന്ന് ആണ് അര്‍ത്ഥം , ഇത് ചെയ്താല്‍ പുണ്യം വരും അമ്പിളി മുറ്റത്ത് നില്ക്കും , ഒരു ആപത്തും വരികയില്ല , ഇത്രയുമേ ഉള്ളു രാഹുവിനെ തോല്‍പ്പിക്കാന്‍ പറയുന്ന കാര്യം , അത് വഴി സ്വന്തം സ്വത്ത് ആരും എടുക്കില്ല എന്ന് സാരം , ഇനി പുണ്യം വരുമ്പോള്‍ എന്നെ കൂടെ ഓര്‍ക്കണേ ഒരു മുത്ത് പള്ളിയ്ക്കും കൊടുക്കണം , അമ്പലത്തിലും കൊടുക്കണം എന്ന് പറഞ്ഞാല്‍ കണ്ണ് അടച്ച് ഇരിന്നാല്‍ മതി അവര്‍ക്ക് ഒരു പിടി അരി സ്വര്‍ണ്ണത്തിനു പകരം കൊടുത്താല്‍ മതി ഇത് വ്യാഴം വരാത് ഇരിക്കാന്‍ ആണ് , ഇനി ശുഭം വരട്ടെ എല്ലാവര്ക്കും , നക്ഷത്രം അല്ല ഇത് , ഒരു ചന്ദ്രനെ പോലെ ഒരു സുര്യന് അങ്ങേ ലോകത്തില്‍ ഉണ്ട് അവിടേയ്ക്കു ആണ് ഈ നേര്‍ച്ച എന്ന് പറഞ്ഞു വിശ്വാസം നല്ക്കുന്നു അത് പരലോകം അല്ല , യക്ഷികളും അല്ല , ദേവിമാര്‍ ആണ് അവിടെ ഉള്ളത് , അവിടുന്നു ആണ് ഞാന്‍ വന്നത് ഈ ജന്മത്തില്, അവര്‍ കാലം ചെയ്തു എങ്കിലും ആത്മാക്കള്‍ ഉണ്ട് ശനി അവര്‍ക്ക് പുണ്യം കൊടുക്കും അത് ഒരു ഗ്രഹം ആയി അകിലാണ്ട ഭാരതം പോലെ അവിടെയും ആകും അപ്പോള്‍ ജന്മം അവര്‍ക്ക് കിട്ടും , അപ്പോള്‍ അവര്‍ പുണ്യാല്മാക്കള് ആയി വേദം ശരിയാക്കും, നല്ലവരെ സ്വര്‍ഗ്ഗത്തില്‍ കൊണ്ടുപോകും എന്ന് സാരം .