ബ്രമ്മ ആനന്ദം അഗ്നി ഇല്ലാത്ത ആനന്ദം ആണ്, അത് ഭുമിയിലെ സുഖം, മറ്റത് അഗ്നി കുടിയ സുഖം സ്വര്‍ഗ്ഗത്തിലെ സുഖം, പരമാനന്ദം പ്രമാണ സ്വര്‍ഗ്ഗത്തിലെ, ബ്രമ്മം താഴെ , മുകളില്‍ അഗ്നി , അഗ്നി സ്വര്‍ഗ്ഗങ്ങളില്‍ പോകുന്നത് ആണ്, ബ്രമ്മം നാല് ജന്മം ജനിച്ചെ അഗ്നി വരു, അതിനാല്‍ അവയെ പറ്റി സാധാരണ ജനങ്ങള്‍ക്ക് അറിയില്ല, ലോക സുഖവേ അവര്‍ അറിയൂ, ബ്രമ്മം മുന്ന് ജന്മം ഉണ്ട് അതും മായ ആണ്, അതില്‍ ആണ് വിശ്വാസം ഇല്ലാത്തവര്‍ പെടുന്നത്, അഗ്നി സ്വര്‍ഗ്ഗത്തില്‍, ബ്രമ്മം ഭൂമിയുടെ എന്ന് സാരം, അഗ്നിയെ രണ്ടായി തിരിക്കാം വെള്ള അഗ്നിയും ചുവന്ന അഗ്നിയും ഇതില്‍ ഏതും സ്വര്‍ഗ്ഗത്തിനു ഉപകരിക്കും, വെള്ള ബ്രമ്മം അഗ്നി ആണ്, അത് സ്വര്‍ഗ്ഗം പ്രവേശിക്കുമ്പോള്‍ ഉണ്ടാകുന്നത് ആണ് എന്ന് സാരം, ഏറ്റവും ഒടുവില്‍ അത് ചുവന്ന അഗ്നി ആകും ഏഴ് ജന്മം ജനിച്ചാല്‍, അന്ന് സ്വര്‍ഗ്ഗം കേറാം ഭൂലോക വാസികള്‍ക്ക്, ഇത്രയും പറയാന്‍ ഉള്ളു മുന്‍ ജന്മവും പിന് ജന്മവും ബ്രമ്മവും അഗ്നിയും . ( ഭാരത പുരാണങ്ങളില്‍ മനുഷ്യര്‍ക്ക് പണ്ടു അഗ്നി ഇല്ലായിരുന്നു എന്നും സ്വര്‍ഗ്ഗത്തില്‍ നിന്ന് എടുത്തത് ആണ് എന്നും പറയുന്നുണ്ട് )
Enjoying the ensuing fire is not happy, it covers well, the fire will be embraced with such happiness in heaven, well, File bliss of heaven, the ensuing bottom, top, fire, fire Heavens is going to come to the fire, was born in the ensuing birth to four, so that ordinary people do not know about them, and they did well in World Who knows, gave birth to the three ensuing There is vanity, and it is believed that certain rules of having a fire in heaven, the ensuing conclusion that the earth, in heaven, any of which can be classified into two fire fire fire red and white, white and ensuing fire, and is, in fact, that it may be a sign in the heavens, the most Finally, the red of fire, and it will be the birth father of seven, when the heaven was sending a fucking world, there is so much to say that the previous birth and after birth and ensuing fire. (Taken from heaven, that is to say that there was no fire, and the people of India and the former mythology)
ദിവസവും രണ്ടു മുല്ല പൂവ് വീതം തിന്നാല്‍ മാനം ബ്രമ്മ മയം ആകും എന്ന് സാരം, മാനം സ്വര്‍ഗ്ഗ നക്ഷത്രങ്ങളുടെ ക്ഷേത്രം, എന്നാല്‍ ബ്രമ്മം പൂവ് ഇടുന്ന മാനം എന്ന് സാരം, അന്യഥാ വരം ഉള്ളവര്‍ ചൊല്ലിയത് പൂവ് വിരിയും മാനത്ത് പൂവായി വിരിയും അത് വരെ സ്വര്‍ഗ്ഗം പണിയാം പൂവ് തിന്നാല്‍ മുല്ല പൂവ്.
It shall be the sum of each of the slips and eats a flower adds dimension ensuing two days, or honor, Temple of Heaven and the stars, and the ensuing fact that it was an honor for the flower into the heavens until the dawn sky of dawn flower thanks for stopping those who are in power to build doctrine, eats flower Jasmine flower.
നാഗ രാജ്യത്ത് താമര പൂവ് ഉണ്ടാവുമോ യക്ഷികള് ഇല്ലാത് വന്നാല്‍ , നക്ഷത്ര ശാഖയില്‍ അവര്‍ വസിക്കുന്നു, പൂവ് ഉണ്ടാകുന്ന നേരത്ത് അവര്‍ നക്ഷത്രങ്ങളെ ഇറക്കുന്നു പൂവ് മോട്ടിനായി വിരിയാന്‍, അതാണ് നാഗ രാജ്യം പൂവ് ഉണ്ടാകുന്നത് പെണ് വര്‍ഗ്ഗത്തില്‍ നിന്നാണ്, എന്നാല്‍ പൂവിന്റെ മുറ്റം ഉണ്ടാകുന്നത് ആണ് വര്‍ഗ്ഗം പൂവ് ഇടും മാനത്ത് ,എന്നാല്‍ നാഗ രാജ്യത്ത് അനുഭവം ഇല്ലാത്തവര്‍ക്ക് സ്വര്‍ഗ്ഗ രാജ്യത്ത് അനുഭവം ഉണ്ട് എന്ന് പറയാം, രണ്ടും നക്ഷത്രങ്ങളിലെ വിശ്വാസം എന്ന് മാനസ്സാന്തരം, സ്വര്‍ഗ്ഗം പൂവ് ഇടുന്നത് ബിംബത്തില്‍ നിന്ന് അല്ല , അഗ്നി നക്ഷത്രത്തില്‍ നിന്ന്, അത് മുന്‍ ജന്മത്തില് നിന്ന് വന്നു വിരിയുന്നത് ആണ്, എന്നാല്‍ ആണ് വര്‍ഗ്ഗം പൂവ് മാനത്ത് കേറി രാജ്യം ഭരിക്കുമോ, അഗ്നിയോടു വില പറയുമോ? കാവില്‍ ഇറങ്ങുക ചെയ്യമോ അഗ്നി? എല്ലാം സ്വര്‍ഗ്ഗത്തിന്റെ തേരോട്ടം .
It lies in the lotus flower does want to come, and no, they dwell in a branch of the star, the flower of the time they hatch motor and the stars down the flower, the flower of the country that lies between the female category, but in fact, occurs in the male category .Does sky flower plant, however, lies in the country's experience in the country who are not in heaven There can be said that the experience of the Conversion of the faith of the two stars, the heavens, not from the icon and put the flower, from the fire of the star, it is the former Bhashya to come and ride, but the male flower sky Category govern the country to Illinois, fire and the price of soft? The fire will be out of the Mangattuparamba? All of heaven to replicate.
ദുര് മാര്‍ഗ്ഗത്തില്‍ പെട്ടാല്‍ ഇരു തല വരും, അത് മൌനം ആയി സംസാരിച്ചുകൊണ്ട് ഇരിക്കും അതിനു മാനസ്സിക രോഗം എന്ന് പറയും, അത് മാറാന്‍ തീ കത്തിക്കണം പരിശുദ്ധാല്മാവില് അതിനു മണ് മറഞ്ഞു പോയവര്‍ ഇരു തിയില്‍ ആണ് എങ്കില്‍ മര്‍മ്മം ഇല്ല അതിനു ദൈവ കോപം എന്ന് പറയും, അത് മാറാന്‍ എഹോദര്യം വരെ ചിന്ത എത്തണം ദൈവ വരത്തില് അതിനു ബ്രമ്മം ഉള്ളവര്‍ പ്രാര്‍ത്ഥന നടത്തിയാല്‍ കാവു പണിയാം, അവിടെ നക്ഷത്രങ്ങള്‍ താഴെ വീഴും, അത് കാവ് ആകും, പുഷ്പിക്കാത്ത കാവ്, അതിനെ നരകം എന്നും പറയും, ഇത് ആണ് ഒന്ന് പിന്നെ ഒന്ന് ദൈവ വരത്തില് അന്യ ഭാഷ ചൊല്ലിയാല്‍ കാവ് പണിയാം, അവിടെ പുഷ്പിക്കുന്ന കാവ് ആകും, വിണ്ടും ആ മരം നാന്നാകും, മര്‍മ്മം ജ്ഞാനം കപടതയിലെ മിണ്ടാത്ത ജ്ഞാനം എന്ന് പറയും, അത് മരം ആകും, ഇത് വിശേഷാല്‍ വ്യഭിചാരത്തില്‍ നിന്നാണ് സംഭവിക്കുന്നത്, നക്ഷത്രം കറ പിടിക്കും, പിന്നെ വകതിരിവ് ഇല്ലായിരിക്കും, ഭര്‍ത്താവും ഭാര്യയും നന്നായാല്‍ കാലു മാറില്ല, അപ്പോള്‍ നക്ഷത്രം തറയില്‍ വീഴില്ല, അവിടെ കറ പിടിക്കില്ല, ഇതാണ് നക്ഷത്രങ്ങളുടെ കറ മാറാന്‍ ജിവിതത്തില്‍ ചെയ്യണ്ടത് എന്ന് സാരം .
അന്ധം ആയ ആത്മാവില്‍ ബ്രമ്മവും, ജ്ഞാനവും, പരിശുദ്ധാല്മാവും പ്രവേശിക്കുന്നത്. മര്‍മ്മം അന്ധര്‍ക്ക് മര്‍മ്മം ഇല്ല, ദര്‍ശനം ഇല്ല, കള്ള സ്വപ്നങ്ങള്‍ മാത്രം കാണും, അവര്‍ക്ക് ജീവന് തന്നെ അന്ധതയില്‍ ആണ്, സുര്യപ്രകാശം അവര്‍ വെറുക്കുന്നു, നക്ഷത്രം അവര്‍ക്ക് ഇല്ല, നഗ്ന നേത്രങ്ങള്‍ കൊണ്ടു ഒന്നും കാണുന്നില്ല ദര്‍ശനം ആയി, എന്നാല്‍ പ്രമാണം ഇല്ലാത് നരകത്തില്‍ ആണ് അവര്‍, അന്ധരുടെ ആത്മാക്കള്‍ സദാ സമയവും പിശാചിന്റെ നക്ഷത്രത്തില്‍ ആയിരിക്കും, പത്ത് അക്ഷരം പഠിച്ചാല്‍ അവര്‍ അത് കണ്ടുപിടിത്തങ്ങള്‍ക്ക് ഉപയോഗിക്കും, നക്ഷത്രം ആണ് അത് പഠിപ്പിക്കുന്നത്, പക്ഷേ ജീവന് ഇല്ലങ്കിലും നരകത്തില്‍ മരണം ഉണ്ട് അന്ത്യ വിധിയും ഉണ്ട്, നാഗങ്ങള്‍ നരകം പൊളിക്കുകയും തീ കത്തിക്കുകയും ചെയ്യും, അതാണ് അവക്കുള്ള സഹായം പിശാചില്‍ നിന്നുള്ളത്, നാഗം പിശാച്ച് അല്ല ദൈവത്തിന്റെ സ്രിഷ്ടി ആണ്, അതിനു മാത്രവേ നരകത്തില്‍ സഹായം ചെയ്യാന്‍ പറ്റു, ദൈവം അവിടെ സഹായിക്കില്ല, അന്ധര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ എത്താന്‍ പരിശുദ്ധാല്മാവില് പ്രാര്‍ത്ഥന ഇടാം അങ്ങനെ സ്വര്‍ഗ്ഗത്തില്‍ കയറാം ദൈവത്തെ സെന്ഹിച്ചാല്, അഗ്നി കിട്ടിയാല്‍, ഇത് നക്ഷത്രങ്ങളില്‍ നിന്ന് കിട്ടില്ല, ദൈവം തരണം , അതിനു ദൈവ ആത്മാവ് ഉള്ളവരുടെ വിശ്വാസത്തില്‍ നിന്നാല്‍ തീ കിട്ടും , അത് മനസ്സില്‍ ദൈവത്തോടു കുടി ആയാല്‍ മതി, പിന്നെ തീ കളയാത് യഹുദ സ്വര്‍ഗ്ഗത്തില്‍ എത്തിയാല്‍ മര്‍മ്മം കിട്ടും, ദൈവം സ്ഥിരപെടുത്തും , അഗ്നി വിണ്ടും ജനിക്കും പ്രമാണ പാലനം പാലിപ്പിക്കും, കേരളത്തില്‍ തീ അല്ല അഗ്നിയ്ക്ക് പകരം തീ പോലെ അഗ്നി ആണ് അതിനു തീ ബ്രമ്മം എന്ന് പറയും, അതും പ്രകാശം ആണ്, അത് വഴിയും സ്വര്‍ഗ്ഗത്തില്‍ എത്താം, നാഗം ഇല്ലാത്ത സ്വര്‍ഗ്ഗത്തില്‍ എത്താം അറിവ് കൊണ്ട്, ഇത് മനസ്സിന്റെ രണ്ടു വശങ്ങള്, ആദി സ്രിഷ്ടിയിലെ ദൈവ വരം ആണ് തീ എന്ന അഗ്നി, വെളുത്ത അഗ്നി, ഇത് മനസ്സിന്റെ സ്വര്‍ഗ്ഗത്തിന്റെ ആണ്, അത് നാഗലോകം കുടിയത് ആണ്, എന്നാല്‍ മറ്റത് സ്വര്‍ഗ്ഗത്തില്‍ നിന്നുള്ളത് ആണ് ഇത്രയും ആണ് പ്രകാശവും സ്വര്‍ഗ്ഗവും മനസ്സിന്റെ .
മലയാളം പഠിച്ചാല്‍ പുരമുകളില്‍ ഇരിക്കാം നക്ഷത്ര ലോകത്ത് , പക്ഷേ കാലം കുഴപ്പം വരുത്തും എന്ന് മാത്രം, അതിനു നരകം പോകാത് ഇരുന്നാല്‍ മതി, പത്ത് നക്ഷത്രം പണിത് കേറി ഇരിക്കാം, നാഗങ്ങള്‍ക്ക് താഴെ നിന്ന് കറ മാറ്റാം, പക്ഷെ പോകുന്നിടത്തൊക്കെ കാല് വരും, അത് മാറാന്‍ തീ കത്തിച്ചാല്‍ മതി, ദൈവ തീ, അതിനു പ്രമാണം വേണം, താര വേണം ദുര് നടപ്പില്‍ നിന്ന് മാറിയ, അപ്പോള്‍ തീ സ്ഥിരം ആയി നില്ക്കും, പത്ത് അറിവ് പുണ്യം ആണ് , അത് പ്രമാണത്തില്‍ എത്തിക്കണം,അപ്പോള്‍ അഗ്നി തീ വരും ദൈവത്തില്‍ നിന്ന്, അതാണ് ശാന്തം ആയ ജീവിതം, പിന്നിട് ഉള്ളത് തല കുത്തി ഉള്ളത്, അവിടെ തീ ഇല്ല, കര്‍മ്മം ഇല്ല, പാമ്പിന്റെ ജീവിതം, തല പോയ ജീവിതം, നക്ഷത്രം കറ കേറിയ ജീവിതം, പിന്നെ നാഗം തന്നെ അവിടെ കാണും തീ വരുത്തി നില്ക്കാന്, പക്ഷെ കര്‍മ്മം ഇല്ലാത് പോകും, മനസ്സ് മാറും, ധര്‍മ്മം വിടും, ദൈവത്തിന്റെ അക്ഷരം കിട്ടില്ല, ധര്‍മ്മം പോയാല്‍ കര്‍മ്മം ഇല്ലാത് വരും, ഇതാണ് നാഗ രാജ്യത്തെ വിശ്വാസം സ്വര്‍ഗ്ഗവും എന്ന് സാരം .
വിഷ്ണു ദേവന് രണ്ടാം സ്വര്‍ഗ്ഗത്തില്‍ ആണ് പ്രക്രിതിയുടെ സ്വര്‍ഗ്ഗം, അവിടെ നര കേറില്ല അവിടെ വസിക്കുന്നവര്‍ക്ക്, സാത്താന് അവിടെ കയറില്ല, പുജാരി വിളിച്ചാല്‍ വരും അഗ്നിയില്‍ ബ്രമ്മ അഗ്നിയില്‍, പക്ഷേ സ്ഥിരം ആയി നില്‍ക്കില്ല, അനുഗ്രഹം തരും, ഭൂലോകത്തില്‍ ബ്രമ്മം ആയി, പകരം സ്ഥിരം ആയി അനുഗ്രഹിക്ക പെടുന്ന ആളിന്റെ അടിമ ആയിരിക്കണം, അല്ലങ്കില്‍ തീ വിട്ടു പോകും, സ്ഥാനമാനങ്ങള്‍ തരും ഹിന്തുക്കള്‍ക്ക് അവരവരുടെ മനസ്സിന്റെ അറിവ് അനുസരിച്ചു, ബ്രമ്മം പ്രവര്‍ത്തിക്കുന്നത് അനുസരിച്ചു, ഇത്രയും ആണ് കാര്യങ്ങള്‍ നിത്യ പൂജയുടെ വിഷ്ണു ദേവന്റെ, പക്ഷേ നരകം അവര്‍ക്ക് ഇല്ല, കലി അവിടെ കയറില്ല, സ്ഥിരം സ്വര്‍ഗ്ഗം എന്ന് പറയും, ക്രിസ്താനികള്‍ രണ്ടും സ്വര്‍ഗ്ഗം മുകളില്‍ കയറും അഗ്നി കിട്ടിയാല്‍, അവിടെ പരകായം ഇല്ല , ഭൂമിയില്‍ ആത്മാവായി വരാം പക്ഷേ ശരിരത്തില്‍ പ്രവേശിക്കില്ല, രണ്ടാം ജന്മം അവര്‍ക്ക് ഇല്ല പരിശുദ്ധാല്മാവില് ജനിച്ചവര്‍ക്കു ഇതാണ് ക്രിസ്താനികളുടെ കാര്യം, മനുഷ്യ ജന്മം അവര്‍ക്ക് ഉയര്‍ത്ത് എഴുന്നെല്പ്പിലെ ഉള്ളു, അന്ന് രണ്ടാം ജന്മം എന്ന് അല്ല പറയുന്നത്, ശരിരം ധരിച്ചു എന്നാണു പറയുന്നത്. ഹിന്തിക്കള്ക്ക് മാത്രം ആണ് രണ്ടാം ജന്മം ഈ ഭൂമിയില്‍ ഉള്ളത്, അന്യ ഗ്രഹത്തിലും വരും രണ്ടാം ജന്മം, പക്ഷെ നാട്ടുകാര്‍ക്ക് അതില്ല അനുഗ്രഹം വിടിച്ച് ആണ് നില്‍ക്കുന്നത് തന്നത്താന്‍, അതാണ് ജന സംങ്ക്യ കുടുന്നത്, ഏഴ് ജന്മം സ്വര്‍ഗ്ഗത്തില്‍ ജനിക്കുന്നവരും ഉണ്ട് പക്ഷേ കാല് ഭൂമിയില്‍ കാണും, ഇങ്ങനെ മരിച്ചാല്‍ മരിച്ചവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പോകാം സ്വര്‍ഗ്ഗ കാലേല്, ഇനി വിഷ്ണു തന്നെ സ്വര്‍ഗ്ഗത്തില്‍ നിന്ന് വരും ജാതിയെ തിരിക്കാന്‍ അതാണ് കലഹം ഉണ്ടാക്കുന്നവര്‍ക്ക് കുഴപ്പം ഉണ്ടാകുന്നത്, ഇത് മനുഷ്യ ശരിരത്തില്‍ അല്ല ദൈവ ക്രിപയില്‍ പുനര്‍ ജന്മം എടുത്ത് അന്നേരം നാല് നാട് തിരിയും, പൂജാരി മാത്രം കാണും ദര്‍ശനത്തില്‍ അതാണ് സ്വര്‍ഗ്ഗത്തില്‍ നിന്ന് വരുന്നത്, പ്രമാണം കാക്കുന്നവര്‍ക്ക് കാണാം നരകം പോടിക്കുന്നത്, അതാണ് കരച്ചിലും കുവലും കേള്‍ക്കുന്നത് കണ്ണിനു കാണാത്, ഇത് പക്ഷേ മരിച്ചവര്‍ ഇല്ലാത്തിടം ആയിരിക്കും അവരുടെ ശബ്ദങ്ങള്‍ ആണ് വരുന്നത്, പിന്നെ ഭൂമി കെട്ടുന്നതും ഉണ്ട് അതും ദര്‍ശനത്തില്‍ ഉണ്ട് വരവും പോക്കും ആണ് ഇത് എല്ലാം ഹിന്തുക്കലുടെ, ഈ ദേവന് ആണ് കരുണ കാണിക്കുന്നത് തെറ്റുകള്‍ക്ക്, മറ്റുള്ളവര്‍ കടുപ്പം ആണ്, ഇതയും ആണ് പൂജാരി വഴി ഉള്ള സ്വര്‍ഗ്ഗം.
Vasu DiriSatsamgam5 hrs · Kottayam, India · ഒന്നാന്തി കയറുക, കണി കാണുക, ശകുനം, കണ്ണു കിട്ടുക തുടങ്ങിയവയില്‍ വിശ്വാസം ഉണ്ടോ? ഉണ്ടെങ്കില്‍ എന്താവും അവയുടെ ശാസ്ത്രീയ അടിത്തറ.?. അതോ വെറും അന്ധവിശ്വാസം ആണോ. ?? അനുഭവവശം വെച്ചുകൂടി വിലയിരുത്തിയാല്‍ കൊള്ളാം.
Vasu Diri നമ്പുതിരി, വെറും മനഃശാസ്ത്രമല്ല ഉണ്ണികൃഷ്ണേട്ടാ... ധാരാളം അനുഭവങ്ങളുണ്ട്. മുറ്റത്ത് ധാരാളം പൂവുണ്ടാകുന്ന ഒരു ഗന്ധരാജനുണ്ടായിരുന്നു. അത് നിറയെ പൂത്തു കഴിഞ്ഞാല്‍ എത്ര ദൂരെ നിന്നാലും അതിന്റെ വാസന അനുഭവപ്പെടും.. ഒരു കക്ഷിയ്ക്ക് അതു കണ്ടപ്പോള്‍ അസഹ്യത. ക്ഷേത്രത്തിലേക്ക് രണ്ട് പൂ എന്നു ചോദിച്ചു.അതിനെന്താ പറിച്ചോളൂ.. രണ്ട് എന്നു പറഞ്ഞിട്ട് അയാളുടെ കൈയ്യില്‍ കൊള്ളാവുന്ന അത്രയും പറിച്ചെടുത്തു. കൈ നിറഞ്ഞപ്പോള്‍ നിര്‍ത്തിയെന്നു കരുതി. അത് പൊതിയാന്‍ ഇല വേണമെന്നായി. തൂശനില കണ്ടിച്ച് അതില്‍ വെച്ചതിനു ശേഷം ആശാന് ബാക്കി ഉള്ള പൂവുകളും പറക്കുന്നതു കണ്ടപ്പോള്‍ അമ്പലത്തിലെന്താ ഉദയാസ്തമനപൂജയാണോ എന്ന് ചോദിക്കണമെന്നു വിചാരിച്ചു. പക്ഷെ മിണ്ടിയില്ല. അല്പ സമയം കഴിഞ്ഞു വന്നപ്പോഴേയ്ക്കും അതില്‍ രണ്ട് പൂവു പോലും ബാക്കിയില്ല. കുറെ മൊട്ടുകളും പറിച്ചു താഴെ ഇട്ടിട്ടുണ്ട്. ആ സംഭവത്തിനു ശേഷം ആ ചെടി പൂത്തിട്ടേയില്ല. എന്നു തന്നെയല്ല കരിഞ്ഞു പോവുകയും ചെയ്തു. ദുഷ്ടമായ മനസ്സോടെയാണ് ആ വ്യക്തി ആ ചെടിയെ സ്പര്‍ശിച്ചത്. ഇതേ അനുഭവം വേറെയും പലര്‍ക്കും ഉണ്ടായിട്ടുണ്ട്.
Dominic Sebastian Kavalackal ദൈവം തന്ന ദാനം ആണ് പൂക്കള്‍ അത് പറിക്കരുത് അന്യനെ കൊണ്ടു, സ്വയം ആയി പറിച്ചു കൊടുക്കാവു, അതും മുഴുവന്‍ പറിക്കരുത് തീ വിട്ടുപോകും ആ ചെടിയുടെ അഗ്നി, അതാണ് പറ്റിയത്, ബ്രമ്മാവ് കോപിച്ചു വ്രക്ഷത്തിനു നേരെ അതാണ് പറ്റിയത്, വേറെ വയ്ക്കാം ആ ചെടി തന്നെ ബ്രമ്മ പൂജ ചെയ്തിട്ട് വച്ചാല്‍ മതി, ഇത് അമ്പലത്തില്‍ ചെന്ന് പൂജിക്കണം, നക്ഷത്രങ്ങള്‍ക്ക് അറിവ് വരണം, അപ്പോള്‍ നിങ്ങളുടെ ചെടി നന്നാകും .
Dominic Sebastian Kavalackal ഒന്നാം തീയതി കേറുക, കണി കാണുക, ഇവയെല്ല തഴക്കങ്ങള്‍ ആണ്, വ്യക്തികള്‍ ദൈവത്തില്‍ നിന്ന് ഉള്ളവര്‍ എങ്കില്‍ ദൈവ മഹത്വം വരും അതാണ് കണി കാണുന്നത്, തഴക്കം ദോഷം ഇല്ലാത്തവര്‍ വീട്ടില്‍ വന്നാല്‍ നരകം വരില്ല, അതിനു അമ്പലത്തിലെ ദൈവം വരണം എങ്കില്‍ വ്യക്തികള്‍ അമ്പലത്തില്‍ പോകുന്നവര്‍ ആയിരിക്കണം, അപ്പോള്‍ കണി നല്ലത്, അത് പോലെ വ്യക്തികള്‍ ദുര് വ്രത്തിയില്‍ പെടുന്നവര്‍ ആണ് എങ്കില്‍ നക്ഷത്രം കറ പിടിക്കും ആ മാസം നേരെ ആകില്ല അത് ഒരു വശം, ഇനി മുന്‍ ജന്മത്തില് തീ ഇല്ലങ്കില്‍ അതും കാരണം ആകാം, അതിനു വ്യക്തി പൂജ മതി അമ്പത്തില് പോകാം എങ്കില്‍ അത് നന്ന് ഗംഗാ ദേവിയുടെ പേരില്‍ പൂജ കഴിച്ചാല്‍ മതി കണി കണ്ട ദോഷം മാറും, ഇനി ശകുനം നോക്കല്‍ അതിനു വ്യക്തി തന്നെ മുന്നിട്ടു ഇറങ്ങണം ഭാരതം നക്ഷത്രങ്ങളുടെ നാടാണ് അത് കൊണ്ടു ബ്രമ്മം പൂജയില്‍ ഉണ്ട് അത് നിര്‍ത്തല്‍ ആക്കിയാല്‍ കണി കാണുന്ന പോലെ തീ വിട്ടു പോകും, അപ്പോള്‍ തീ ഉണ്ടോ എന്ന് അറിയാന്‍ ഗണിച്ചു നോക്കും അതാണ് ശകുനം നോക്കുന്നത്, നല്ല തീ ഉണ്ട് എങ്കില്‍ കാര്യം നടക്കും, പ്രകാശം പരത്തും കാര്യങ്ങള്‍ക്ക്, ഇതില്‍ നിന്ന് എല്ലാം ദൈവത്തില്‍ നിന്നാണ് അനുഭവം വരുന്നത് എന്ന് മനസ്സില്‍ ആക്കുക, വ്യക്തികള്‍ നന്നായാല്‍ എല്ലാ നിമിഷവും ശകുനം ആണ് എന്ന് സാരം
Dominic Sebastian Kavalackal ഒന്നാം തീയതി കേറുക, കണി കാണുക, ഇവയെല്ല തഴക്കങ്ങള്‍ ആണ്, വ്യക്തികള്‍ ദൈവത്തില്‍ നിന്ന് ഉള്ളവര്‍ എങ്കില്‍ ദൈവ മഹത്വം വരും അതാണ് കണി കാണുന്നത്, തഴക്കം ദോഷം ഇല്ലാത്തവര്‍ വീട്ടില്‍ വന്നാല്‍ നരകം വരില്ല, അതിനു അമ്പലത്തിലെ ദൈവം വരണം എങ്കില്‍ വ്യക്തികള്‍ അമ്പലത്തില്‍ പോകുന്നവര്‍ ആയിരിക്കണം, അപ്പോള്‍ കണി നല്ലത്, അത് പോലെ വ്യക്തികള്‍ ദുര് വ്രത്തിയില്‍ പെടുന്നവര്‍ ആണ് എങ്കില്‍ നക്ഷത്രം കറ പിടിക്കും ആ മാസം നേരെ ആകില്ല അത് ഒരു വശം, ഇനി മുന്‍ ജന്മത്തില് തീ ഇല്ലങ്കില്‍ അതും കാരണം ആകാം, അതിനു വ്യക്തി പൂജ മതി അമ്പത്തില് പോകാം എങ്കില്‍ അത് നന്ന് ഗംഗാ ദേവിയുടെ പേരില്‍ പൂജ കഴിച്ചാല്‍ മതി കണി കണ്ട ദോഷം മാറും, ഇനി ശകുനം നോക്കല്‍ അതിനു വ്യക്തി തന്നെ മുന്നിട്ടു ഇറങ്ങണം ഭാരതം നക്ഷത്രങ്ങളുടെ നാടാണ് അത് കൊണ്ടു ബ്രമ്മം പൂജയില്‍ ഉണ്ട് അത് നിര്‍ത്തല്‍ ആക്കിയാല്‍ കണി കാണുന്ന പോലെ തീ വിട്ടു പോകും, അപ്പോള്‍ തീ ഉണ്ടോ എന്ന് അറിയാന്‍ ഗണിച്ചു നോക്കും അതാണ് ശകുനം നോക്കുന്നത്, നല്ല തീ ഉണ്ട് എങ്കില്‍ കാര്യം നടക്കും, പ്രകാശം പരത്തും കാര്യങ്ങള്‍ക്ക്, ഇതില്‍ നിന്ന് എല്ലാം ദൈവത്തില്‍ നിന്നാണ് അനുഭവം വരുന്നത് എന്ന് മനസ്സില്‍ ആക്കുക, വ്യക്തികള്‍ നന്നായാല്‍ എല്ലാ നിമിഷവും ശകുനം ആണ് എന്ന് സാരം
അറിവ് കൊണ്ട് ആല് പണിയുമോ കുട പണിയുന്നവര്‍? അതില്‍ എന്ത് കാര്യം പ്രമാണം പത്ത് അതില്‍ ഒന്നും കുറവില്ല, പക്ഷേ നാഗരാജ്യത്ത് ഏഴിലം പാല നാട്ടില്‍ പണിയണം കുഴിച്ചു വയ്ക്കണം നാഗത്താന് വിഷം തുപ്പാന്‍, അപ്പോള്‍ കര്‍മ്മം നാട്ടില്‍ പടരും തീ ആയി, അതാണ് രണ്ടക്ഷരം.
പുരമുകളില്‍ അക്ഷരം തല മുകളില്‍ കുട ഇതാണ് നാട്, പക്ഷേ കര്‍മ്മം ഇല്ലങ്കില്‍ കുട കാണില്ല, അക്ഷരം കാണും, അത് തീ ആകും അതാണ് വിളവ് ആകുന്നത് വ്രക്ഷങ്ങള്‍ തന്റെ സ്ഥലത്തെ, അന്യം നിന്ന സ്ഥലത്തെ ബ്രാമണത്വം ദൈവത്തിന്റെ കയ്യില്‍, അവിടെ കള കേറും പിന്നെ കാവ് പണിയും, അതാണ് യക്ഷിക്കാവ്, പിന്നെ അവിടെ താര വന്നു വിളവു ഇട്ടു സ്ഥലം എടുക്കും, ഇത് ക്രിസ്താനികള്‍ എടുക്കില്ല, താന്ന ജാതി എടുക്കില്ല, ബ്രാമണന്‍ തന്നെ വരണം യക്ഷിയെ നീക്കാന്‍, അവിടെ അപ്പോള്‍ ആല് വളരും തന്നെ അങ്ങനെ മരം വളരും അത് ഭവനം ആകും അതാണ് നല്ല ഭവനം കാണുന്നത്, നരകം കെട്ടുന്ന കാര്യം ആണ് ഇത്, പക്ഷേ സ്ത്രികള്‍ അന്യം നിന്ന പറമ്പില്‍ താമസിക്കരുത്, അത് കുഴപ്പം ഉണ്ടാക്കും, തീ വിട്ട രാജ്യം ആണ് ആ സ്ഥലം എന്ന് സാരം .
പുരമുകളില്‍ അക്ഷരം തല മുകളില്‍ കുട ഇതാണ് നാട്, പക്ഷേ കര്‍മ്മം ഇല്ലങ്കില്‍ കുട കാണില്ല, അക്ഷരം കാണും, അത് തീ ആകും അതാണ് വിളവ് ആകുന്നത് വ്രക്ഷങ്ങള്‍ തന്റെ സ്ഥലത്തെ, അന്യം നിന്ന സ്ഥലത്തെ ബ്രാമണത്വം ദൈവത്തിന്റെ കയ്യില്‍, അവിടെ കള കേറും പിന്നെ കാവ് പണിയും, അതാണ് യക്ഷിക്കാവ്, പിന്നെ അവിടെ താര വന്നു വിളവു ഇട്ടു സ്ഥലം എടുക്കും, ഇത് ക്രിസ്താനികള്‍ എടുക്കില്ല, താന്ന ജാതി എടുക്കില്ല, ബ്രാമണന്‍ തന്നെ വരണം യക്ഷിയെ നീക്കാന്‍, അവിടെ അപ്പോള്‍ ആല് വളരും തന്നെ അങ്ങനെ മരം വളരും അത് ഭവനം ആകും അതാണ് നല്ല ഭവനം കാണുന്നത്, നരകം കെട്ടുന്ന കാര്യം ആണ് ഇത്, പക്ഷേ സ്ത്രികള്‍ അന്യം നിന്ന പറമ്പില്‍ താമസിക്കരുത്, അത് കുഴപ്പം ഉണ്ടാക്കും, തീ വിട്ട രാജ്യം ആണ് ആ സ്ഥലം എന്ന് സാരം .
ജ്ഞാനത്തില്‍ ആറാടും മക്കള്‍ക്ക് തൂ വെള്ള വസ്ത്രം കൊടുത്തതില്ല, പാടില്ല പാടില്ല കറുപ്പും വെളുപ്പും വട്ടത്തില്‍ വന്നാല്‍ തീ വിട്ടു പോകും, കാമ ലിലയ്ക്കത് പറ്റില്ല, പുക്കള്‍ ഇടാന്‍ കാവില്ല, പുരയില്ല, നാഗ രാജ്യത്ത് ഏഴിലം പാല മനസ്സില്‍ വരും, പുവിട്ടു പുജിക്കും താരകള്‍ മുറ്റത്ത് ഇറങ്ങും അത് തന്നെ തൂ വെള്ള വസ്ത്രം കാവില്‍ കുട്ട് നടക്കില്ല, യക്ഷി പാലയില്‍ കാവി ഇറങ്ങുമോ? നാഗക്കാവില് വസ്ത്രം ഇറങ്ങുമോ? താര വരുമോ ബിംബത്തില്‍ പുവിട്ടു പുജിക്കാന്‍? ഇതാണ് നാഗ രാജ്യം വസ്ത്രം ധരിക്കുന്നത് സ്വര്‍ഗ്ഗത്തില്‍ എത്തിയിട്ട്, അത് വരെ ബ്രമ്മ വസ്ത്രം, കാണാം പക്ഷേ തിയില്ലാത് നിറം ഇല്ല, അതാണ് ആത്മാകള് കാണാന്‍ പറ്റാത്തത് നേരിട്ട്, ശുഭ വസ്ത്ര ധാരിയ്ക്ക് കാണാം ദര്‍ശനത്തില്‍ ഇറങ്ങുന്നത്, അതും പുവിട്ടു പുജിക്കും മുറ്റത്ത് ആറടി മണ്ണിന് മുന്നില്‍ വരും ദേവതമാര്‍, എന്നും വരും പുവ് മുറ്റത്ത് മാലഖാമാര്‍, താര എടുക്കാന്‍ വരും മേഘ തേരില്‍ ഏറി വരും, അതാണ് നക്ഷത്ര കല്ല് വയ്ക്കുന്നത് മുന്‍ ജന്മത്തിനു തിരി വരാന്‍, പക്ഷേ കാലം വിളക്ക് ആകും അതാണ് നഗ്നത വന്നാല്‍ ഏഴിലം പാല വിളക്ക് കൊളുത്തും വസ്ത്രം നെയ്യും , അപ്പോള്‍ വസ്ത്രത്തിനു ആവശ്യം ആണ് പാല മരം വയ്ക്കുക നാട്ടില്‍, ബിംബങ്ങള്‍ അല്ല ആവശ്യം നാട്ടില്‍ ദേവന്മാരുടെ സഞ്ചാരം കാണണം എന്നാണു പറഞ്ഞത് ഇത്രയുമേ ഉള്ളു ഭു ലോക നാഗ വസ്ത്രം പണിയുന്നത്, എന്നാല്‍ ആഹാരത്തില്‍ വിഷാംശം വന്നാല്‍ നേര് വസ്ത്രം തിയില്‍ പെട്ടു നക്ഷത്രത്തില്‍ എത്തും അത് നരകം ഇതാണ് വ്യത്യാസം കറപ്പും വെളുപ്പും വസ്ത്രം എന്നത് .
ഒരു പൂവ് വിരിയുമ്പോള്‍ ( മാനം തെളിയുമ്പോള്‍) കാവില്‍ അമ്പലം പണിയണം ( നക്ഷത്രക്കാവ് പണിയണം ഏഴിലം പാല ഒക്കെ വയ്ക്കണം ), ജ്ഞാനത്തില്‍ ആറാട്ട് നടത്തണം ( നക്ഷത്രങ്ങളുടെ തേരോട്ടം മാല കെട്ടി ഇടും ബിംബത്തിനു പുജ്യ്ക്ക് ), പ്രഭാതം തോറും പൂജ ഇടണം ( കാവില്‍ വിളക്ക് വയ്ക്കണം ), പിന്നെ കാവില്‍ അമ്പിളി വരണം ( മാനത്തെ അമ്പിളി പുര്‍ണ്ണ നിലാവ് ), പുജ്യ്ക്ക് അരിവാള്‍ കെട്ടണം ( തലയില്‍ എണ്ണ തേക്കണം, മുല്ല പൂവ് ചൂടണം ), ഇത്രയും ചെയ്താല്‍ മുന്ന് സ്വര്ഗ്ഗംഭൂമിയുടെ ( ദേവന്റെ വരവും പോക്കും ഉണ്ടാകും ), അതായത് നക്ഷത്രങ്ങള്‍ കെട്ടുന്ന സ്വര്‍ഗ്ഗം ഇത് കാവില്‍ നിന്ന് ഉള്ള സ്വര്‍ഗ്ഗം എന്ന് സാരം. മറ്റത് നക്ഷത്രത്തില്‍ നിന്നുള്ളത് പ്രമാണത്തില്‍ എത്തുന്നത് ( ജന്മ പാപം തിരുത്തുന്നത് ), രണ്ടും സ്വര്‍ഗ്ഗം തന്നെ പക്ഷെ കാവിന്റെ സ്വര്‍ഗ്ഗം പ്രമാണത്തില്‍ ഇല്ല, അത് നക്ഷത്രത്തില്‍ ഇല്ല, പ്രമാണം വരെ പോകും, പക്ഷേ നാഗങ്ങള്‍ അവിടെ എത്തില്ല, കാരണം തെറ്റ് ചെയ്ത് മനുഷ്യ പാപം, ആദി പാപം, ആദത്തിന്റെ പാപം, മനുഷ്യ ജന്മം എടുത്ത് സ്ത്രി ആയി ബന്ധപ്പെട്ടു പുരുഷനും ആയി അത് പോലെ നക്ഷത്രങ്ങള്‍ വീണു പോയി ആദത്തിന്റെ തല മുകളില്‍,രണ്ടു ജന്മം തകര്‍ന്നു ഭൂമി വിട്ടു, അതിനാല്‍ അവയ്ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രവേശനം ഇല്ല പുനര്ജന്മത്തില് രണ്ടാം സ്വര്‍ഗ്ഗത്തിനു മേളില്, ഇതാണ് കാവ് പണിത് ഇവിടെ നില്‍ക്കുന്നത്, ഏഴ് ജന്മം കഴിഞ്ഞാല്‍ അവയ്ക്ക് പൂര്‍വ്വ ജന്മം കിട്ടും മനുഷ്യനെ പോലെ, അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ എത്താം നക്ഷത്ര ലോകത്ത് അതാണ് മനസ്സിന്റെ സ്വര്‍ഗ്ഗം വിട്ടത് പണിയുന്നത്.
പരബ്രമ്മം പതാളം പറിക്കും, പത്ത് അക്ഷരം കൊണ്ടു വരും തീയില്‍ വേവിക്കും, അതാണ് നക്ഷത്ര പാതാളം, വിധി അവിടെ ആണ് ദുഷകര്മ്മം ചെയ്തവര്‍ ആ തീയില്‍ പെടും അതാണ് സത്യ നരകം തീയിലെ പൊള്ളുന്ന നരകം, ഇത് ഏത് ലോകത്തും ഉണ്ട് ഈ തീ, അത് വന്നാല്‍ താരകള്‍ തീയില്‍ പെടും, അങ്ങനെ വന്നാല്‍ നാഗങ്ങള്‍ തീ കളയും വ്രത്തം ചവുട്ടി, അതാണ് സ്വയമേ തീയില്‍ പെട്ട് ആരും ബ്രമ്മം കളയരുത്, അങ്ങനെ വന്നാല്‍, അഗ്നി പോയി എന്ന് അര്‍ത്ഥം നക്ഷത്രത്തിന്റെ ബ്രമ്മ അഗ്നി വിട്ടു എന്ന് അര്‍ത്ഥം, ഇനി പാതാളം തീയില്‍ പെട്ടാല്‍ അവിടെ താമര വിരിയും, അത് ദൈവം കൊടുക്കുന്നത് ആണ്, അവരുടെ ജീവിതത്തിലെ പുണ്യങ്ങള്‍, ഇനി ഒന്ന് മാനസ്സം പൂവ് ഇടുമ്പോള്‍ മാനം തീ വരുത്തും ഇത് ബ്രമ്മം ആണ്, അത് തന്നെ വിവാഹത്തിലും ദൈവത്തിന്റെ അറിവ് ബന്ധത്തിനു വരും അതാണ് ജ്ഞാനം പുവിടും എന്ന് സാരം, പക്ഷേ തീ ഇല്ലാത് സ്വന്തം വിവാഹം നടത്തിയാല്‍ തീയില്‍ പെട്ട മക്കള്‍ ഉണ്ടാകും അവര്‍ നരകത്തിന്റെ മക്കള്‍ ആയിരിക്കും ഇതാണ് കാര്യം വംശം പറയുന്നത് പാതാളം പോയവര്‍ തിരിച്ചു വന്നു പണിയുന്ന സ്വര്‍ഗം എന്ന് പറയാം ബ്രമ്മം പരബ്രമ്മം പണിയുന്നത് എന്ന് സാരം, ഇവിടെ രണ്ടു വിവാഹം ഇല്ല പരകായം ആണ് ഉള്ളത് അതില്‍ നിന്ന് ജീവന് എടുത്ത് വിശ്വാസത്തില്‍ പാപകര്‍മ്മങ്ങള്‍ മാറ്റി സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും, ഇത് രണ്ടു തരത്തില്‍ കര്‍മ്മം വഴിയും, ജ്ഞാനം വഴിയും, ഇതില്‍ ഒന്നും പ്രമാണം ഇല്ല, മരിച്ചവരുടെ സ്വര്‍ഗ്ഗത്തില്‍ എത്തുന്നതിനു സഹായിക്കുന്നു ഈ കര്‍മ്മങ്ങള്‍ ഇത്രയുമേ ഉള്ളു പുനര്‍ ജന്മം പറയുന്നത് വിശ്വാസത്തിന്റെ രണ്ടു സ്വര്‍ഗ്ഗങ്ങള്‍ പാതാളത്തില്‍ നിന്ന് സ്വര്‍ഗ്ഗത്തില്‍ കയറുന്നത് . ( പരബ്രമ്മ ലോകം നക്ഷത്രം ഇല്ലാത്ത ലോകം, അഗ്നി നക്ഷത്രങ്ങള്‍ തീയില്‍ പെടുന്ന ലോകം, മരിച്ചവരുടെ ലോകം, ബിംബങ്ങളുടെ ലോകം എന്നും പറയും, പക്ഷേ മരിച്ചവര്‍ ആണ്, ആത്മാവ് മാത്രം അവിടെ ജീവിക്കും, കരകയറില്ല സ്വയം ആയി അന്യ സഹായം ഇല്ലാത്, അവിടെ മുന്‍ ജന്മത്തില് നിന്ന് ആളുകള്‍ വന്നു സഹായം കൊടുക്കും അങ്ങനെ അവര്‍ മുന്നോട്ടു പോകും ശരിരം ധരിക്കാത്ത ലോകത്തേയ്ക്ക്, ഇവിടെയാണ് രണ്ടാം സ്വര്‍ഗ്ഗവും ഒക്കെ മരിച്ചവരുടെ ഉള്ളത്, പിന് ജന്മത്തില് അവര്‍ക്ക് ശരീരം കിട്ടും, പക്ഷേ നക്ഷത്രം ഇല്ല വിളക്ക് ഇല്ല അന്ധകാരം മാത്രം, ഇതാണ് ജീവിതം സല്‍കര്‍മ്മം ചെയ്യാത്, ആത്മ ശുദ്ധി നോക്കാത് ജീവിച്ചാല്‍ ഉള്ളത്, ഒരു കാലത്തും സ്വര്‍ഗ്ഗം ഇല്ല പരസഹായം ഇല്ലാത്, അതിനാണ് മന്ത്രങ്ങള്‍ ഒക്കെ ചൊല്ലുന്നത്, ജന്മ പാപം വിട്ടു സ്വര്‍ഗ്ഗത്തില്‍ എത്താന്‍ ഇത്രയുമേ ഉള്ളു ശാപം മാറാന്‍ ഉള്ളത് നക്ഷത്രങ്ങളുടെ സ്വയം പ്രകാശിക്കാത്ത സ്ഥലത്തെ നരകം പൊടിക്കാന്‍ ദൈവം അനുവദിക്കും എങ്കില്‍ പൂജ ചെയ്യുക സല്‍കര്‍മ്മങ്ങള്‍ ചെയ്യുക ഇത്രയുമേ പറയാന്‍ ഉള്ളു നരകത്തിലെ ജീവിതം എന്ന് സാരം, പരബ്രമ്മം മഞ്ഞ കളര്‍ ആണ് കാവിന്റെ അഗ്നി ആണ് , )
ബ്രാമണ്യം കൊണ്ടു സ്വര്‍ഗ്ഗം പണിയുമോ നക്ഷത്രം അല്ലെ പണിയുക, അതാണ് വിശ്വാസം അവിടുന്നു ബ്രമ്മത്താല് ആകാശത്തില്‍ നക്ഷത്രങ്ങള്‍ എഹോദര്യം വരെ പുവ് ഇടും അവിടുന്നു പുണ്യം വന്നു സ്വര്‍ഗ്ഗം പണിയും, അല്ലാത് നേരിട്ട് സ്വര്‍ഗ്ഗം പണിയില്ല ബ്രമ്മത്താല്, ഇതാണ് മനസ്സില്‍ ബ്രമ്മം ഇല്ലങ്കില്‍ മനസ്സില്‍ പൂവ് വിരിയുമോ? പത്ത് അക്ഷരം വന്നാല്‍ താമര എന്ന് പറയും, അത് വിധിയില്‍ തീര്‍ക്കണം പൂവ് ആയി അതാണ് മാനസ്സാന്തരം പുവില്‍ വിരിയുന്നത്, എന്ന് സാരം .
ഏഴ് തൂണു ഇട്ടാല്‍ വെള്ളി എന്ന് പറയും അപ്പോള്‍ ദൈവ വരം നക്ഷത്രങ്ങള്‍ വേണ്ട പാലം പണിയാന്‍ അവിടുന്നു സ്വര്‍ഗ്ഗം അതിനു ബ്രമ്മം പോര പരിശുദ്ധാല്മാവ് വേണം മുന്‍ ജന്മം കുട്ടാന്‍ അപ്പോള്‍ സ്വര്‍ഗ്ഗം, അത് പരിശുദ്ധാല്മവിന്റെ സ്വര്‍ഗ്ഗം എന്ന് സാരം, പാലം പണിതാല്‍ തുണ് ഉണ്ടാകും മുന്‍ ജന്മവും പിന് ജന്മവും കുട്ടുന്നത് അഗ്നി കൊണ്ട് .
ഏഴ് തൂണു ഇട്ടാല്‍ വെള്ളി എന്ന് പറയും അപ്പോള്‍ ദൈവ വരം നക്ഷത്രങ്ങള്‍ വേണ്ട പാലം പണിയാന്‍ അവിടുന്നു സ്വര്‍ഗ്ഗം അതിനു ബ്രമ്മം പോര പരിശുദ്ധാല്മാവ് വേണം മുന്‍ ജന്മം കുട്ടാന്‍ അപ്പോള്‍ സ്വര്‍ഗ്ഗം, അത് പരിശുദ്ധാല്മവിന്റെ സ്വര്‍ഗ്ഗം എന്ന് സാരം, പാലം പണിതാല്‍ തുണ് ഉണ്ടാകും മുന്‍ ജന്മവും പിന് ജന്മവും കുട്ടുന്നത് അഗ്നി കൊണ്ട് .
യോഗ നരകം പൊടിക്കാന്‍ ഉപകരിക്കും , വിശ്രമവും തരും മനസ്സിനു സന്തോഷവും തരും, പക്ഷെ യോഗയില്‍ പിശാചു കയറില്ല താര വന്നാല്‍ എതിര്‍ത്തു നില്ക്കാം പത്ത് അറിവ് കൊണ്ട് പിശാചിന്റെ നക്ഷത്രത്തെ , അത് പോലെ വിശ്വാസം നാഗത്തിന്റെ മനസ്സ് ബിംബത്തില്‍ കടന്നാല്‍ അത് യോഗ ചെയ്താല്‍ കേറത്തില്ല അത് ഒരു ഗുണം, അടുത്തത് മാനത്ത് സ്വയം നക്ഷത്രം പണിയാം, ബിംബത്തില്‍ കുടാത് ഇത് ഒരു ഗുണം, മറ്റൊന്നു മാനത്ത് ബിംബം വന്നാല്‍ താര വിട്ടു പോകും അത് മടക്കി എടുക്കാം യോഗ ചെയ്താല്‍ ഇത് ഒരു ഗുണം, മറ്റത് സ്വന്തം ഗുണം പാപം വിട്ടു നില്ക്കാം അത് മറ്റൊന്നു, ഇതുപോലെ നാല് ഗുണങ്ങള്‍ മോത്തത്തില്‍ ദൈവ ഗുണം കാണാം ഇതാണ് കാരണം മര്‍മ്മം വിശ്വാസം എന്ന് പറയാം, ഇനി ഒന്ന് നക്ഷത്രങ്ങള്‍ തറയില്‍ വിണാല്‍ നാഗം അത് എടുക്കും ബ്രമ്മം ആക്കും അത് തടയാം , പക്ഷേ ദുതന് ബ്രമ്മം തിരിച്ചു നഷ്ടത്തില്‍ തന്നെ വയ്ക്കും അത് പുരാതന നക്ഷത്രത്തില്‍ കറ മാറാന്‍ ഉപകരിക്കും, അങ്ങനെ നാല് ഗുണങ്ങള്‍ വ്രിചികം കുടിയാല്‍ മതം മാറാം മുന്‍ ജന്മത്തില് സ്വന്തം ജിവിതത്തില്‍ പല മതത്തിലും കയറി ഇരിക്കാം നക്ഷത്രം വിലക്കില്ല ഇതാണ് യോഗയുടെ ഗുണങ്ങള്‍, ഇനി നമാസ് നക്ഷത്രങ്ങളില്‍ പുവ് ഇടുന്നത് കളയാം അന്നം കിട്ടുന്നത് പുവില്‍ നിന്ന് മറ്റുള്ളവയിലെയ്ക്ക് മാറ്റാം ഗുണം പെട്രോള്‍ ഉണ്ടാകും മര്‍മ്മം ആ രാഷ്ടം മാത്രം കര്‍മ്മത്തില്‍ വിശ്വാസം വിട്ടു പട്ടിണിയില്‍ വരും എന്നാല്‍ ലോകം തിരിയുന്നത് എല്ലാവരും കുടി ആണ് അത് നക്ഷത്രം മാത്രം കറങ്ങിയാല്‍ ജ്ഞാനം വരുമോ അത് പോര എല്ലാം മര്‍മ്മവും വേണം, അത് തന്നെ ഈ കാര്യം മരണത്തില്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശനം കിട്ടണം എങ്കില്‍ പത്ത് മുസ്ലിം മരിച്ചാല്‍ നാട്ടില്‍ പുവ് ഇടുമോ, ബ്രമ്മം നക്ഷത്രത്തില്‍ കാവിലും പുജയിലും കിട്ടില്ല, അവര്‍ നരകം പോയി ബ്രമ്മം കളയും പിന്നെ മാനം നക്ഷത്രം പരതി നടക്കും അതും ഇല്ല മാനത്തും ഇല്ല അതാണ് പറ്റുന്നത്, ഇതിനു മാനം തെളിയണം എങ്കില്‍ മര്‍മ്മത്തില്‍ വിമാനം പറന്നാല്‍ ഒക്കുമോ, ബിംബം പൊടിയണം അപ്പോള്‍ നാഗം ബ്രമ്മം കവര്‍ന്നു എടുക്കും അത് ബ്രമ്മ ലോകത്ത് പോകും അത് കൊണ്ടു സല്ലാ അടിക്കുന്നത് പോലെ ബ്രമ്മം കളഭത്തില്‍ വരുമോ ഇതാണ് നക്ഷത്രം ഉണ്ട് അത് ബ്രമ്മത്തില് ഇല്ല നമാസ് ചെയ്താല്‍ പിന്നെ നരകം, അത് വിടണം എങ്കില്‍ മര്‍മ്മം നാല് നേരം ന്മാസുകരിക്കണം അത് പോര നാല് അറിവ് ബിംബത്തില്‍ നിന്ന് പകര്‍ന്നു എടുക്കണം ഇത് എല്ലാം കുട്ടി വിട്ടാലും മാനത്ത് പൂജ ഇല്ലങ്കില്‍ നരകം പണിയും അതിനാല്‍ യേശുവിനെ കുട്ടിയാല്‍ മാനത്ത് ബ്രമ്മം വിടാത് മുന്നാം സ്വര്‍ഗ്ഗത്തില്‍ പോകാം അതാണ് ദൈവ ഗുണം നമാസിന്റെ, ഇനി ഒന്ന് പത്ത് പറ എന്നത് പന്ടത്തത് ഇന്ന് കിട്ടുമോ മനസ്സില്‍ ഭ്രമം ഇല്ലാത്തവര്‍ കാണുമോ, അത് കൊണ്ടു മാനത്ത് ഒന്നും കാണില്ല കാവിലും കാണില്ല ബ്രമ്മം ഇതിനാല്‍ ബ്രമ്മത്തിന്റെ അളവ് കുട്ടണം എങ്കില്‍ എന്നും പുജയിലും കുടണം ഇത് നടക്കുമോ മറ്റുള്ളവര്‍ക്ക്, അതിനാല്‍ നമാസ് നരകം പോകും പക്ഷേ തീ ഇല്ല ഇത് തന്നെ അന്നം കിട്ടാന്‍ അഗ്നി കിട്ടാന്‍ ദൈവം തന്നെ മനസ്സ് തുറക്കണം ഇത്രയുമേ ഉള്ളു യോഗയും മറ്റുള്ളവയും താരതമ്യ പെടുത്തിയാല്‍ .
നല്ല കാര്യം ഒരു മരം ഒരു യുദ്ധം തടയും, ഒരു കുട്ടം മരം ഒരു ദേശത്ത് പ്രിക്രിതിയെ സംരക്ഷിക്കും അത് കൊണ്ടു ഒരു ദേശം യുദ്ധം ഇല്ലാത് നില്ക്കും അത് എന്നും മാനത്ത് എരിവ് പകരും അത് തന്നെ യുദ്ധം കാണാത്തത് ഇന്ത്യയില്‍ ജ്ഞാനത്തില്‍ നിന്നാല്‍, അത് പോലെ മാനവും തെളിയും ദേശം പരിശുദ്ധപെടും അപ്പോള്‍ മാനത്ത് നിന്ന് അവരുടെ അമ്മമാര്‍ ദേവിമാര്‍ കന്യകാ രൂപത്തില്‍ മാനത്ത് നിന്ന് ബ്രമ്മം തരും അപ്പോള്‍ നാട് കാവ് വിട്ടു നല്ല ദേശം ആകും ഇതാണ് പറഞ്ഞത് ഒരു ദൈവം മാനം തെളിക്കും അപ്പോള്‍ നിങ്ങള്‍ക്ക് അറിവ് തരും, ബുദ്ധി തരും, പ്രകാശം തരും, അതുവഴി ദേശം കാവല്ക്കാര് ഉള്ളപ്പോഴും യുദ്ധം ഉണ്ടാവില്ല,,ഇതാണ് പ്രമാണത്തിലെ ഒരു ദൈവത്തിന്റെ വിവിധങ്ങള്‍ ആയ രൂപങ്ങള്‍ നിങ്ങള്‍ക്ക് അംശം ആയി നിങ്ങളുടെ ദേവി ദേവന്മാരായി വിട്ടില്‍ വന്ന് അനുഗ്രഹം തരും , അതിനാല്‍ എല്ലാവരും നല്ല വ്രക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുക അവരവരുടെ മനസ്സിനു ഇഷ്ടം ഉള്ളത് വയ്ക്കാം അത് ദേവി ദേവന്മാര് കാണ്‍കെ വെയ്ക്കണം , അത് ഉചിതമോ എന്ന് നിങ്ങള്‍ക്ക് കാണിച്ചു തരും .
ഭാരതം എന്ന പേര് കേട്ടാൽ വായുവിൽ പോലും വീറു കൊള്ളണം , അമ്മയുടെ നാട് എന്ന് പറയും , അമ്മ ആര് എന്ന് ചോദിച്ചാൽ ബഹുമാന ദൈവം എന്ന് പറയും , പൊൻ വിളക്ക് അല്ല അത് , യേശുവിൻ നക്ഷത്രം ഇരുന്ന പൊൻ വിളക്ക് എന്ന് പറയും, അമ്മ മാതാവ് പോന്നമ്പിളി മുറ്റത്ത് നിന്നാൽ കാവിൽ പോലും പാൽ പായസ്സം വരും അവിടെയും വിവാഹം നടക്കും എന്ന് അർത്ഥം, അമ്മ ആര് എന്ന് അറിയുമോ ലോക മാതാവ് ആയിരുന്നു അത് , ആ മാതാവിനെ കാണാത് ഇരിക്കാൻ പറ്റുമോ , പോന്നമ്പിളി പോലും ആ അമ്മയുടെ ആണ് അതിനാൽ യേശുവും ആ അമ്മയുടെ മകൻ എന്ന് അറിയുക , ഇനി പറഞ്ഞാൽ വെള്ളരി പ്രാക്കൾ മുറ്റത്ത് വരില്ല അവർ പോന്നമ്പിളിയെ നോക്കു അത് കൊണ്ടു വിഘ്നേശ്വരൻ കാലം ചെയ്തു എന്ന് പറയും അതിനാൽ ഒന്നും പറയുന്നില്ല , നിങ്ങളുടെ വിശ്വാസം കളയുന്നില്ല വിളക്ക് എടുത്ത് ജീവിക്കുക എന്ന് സാരം , അമ്മയെ ഇനിയും വാഴ്ത്താം , മുക്തി ദായിനി , പ്രഭാവതി ,അന്യഭാഷവതി , പ്രേമവതി , സൌന്ദര്യ റാണി , പൊൻ വിളക്കെ, അപ്പത്തിന്റെ വിളക്കെ, മുത്തിന്റെ രാജ്ഞി, അമ്പല റാണി , സൌരഭ്യ റാണി , അമ്മ റാണി , മാനസ്സന്തരി, സ്വർഗ്ഗ റാണി , അംബെ, ആകാശ റാണി , മുത്ത് കെട്ടും റാണി , ആയിരം പൊൻ വിളക്കിൻ റാണി , ജപമാല റാണി , അഗ്നി റാണി , യേശു റാണി , ഇത് ഒന്നും പോരാ സങ്കീർത്തനം മുഴുവൻ വായിക്ക് വിളക്ക് കാണാത് ഇരിക്കില്ല ,ഒരു ലോകം മുഴുവൻ പറഞ്ഞാലും സ്തുതിപ്പ് ആകില്ല ആ അമ്മ ആണ് ഭാരതത്തിന്റെ അമ്മ എന്ന് അറിയുമ്പോൾ തിളക്കണം ചോര മണ്ണിൽ പോലും ഇനി ഒന്നും ഇല്ല ഭാരത മാതാവിന് പ്രണാമമം കൂപ്പ് കയ്യ് .
ആത്മീയത എല്ലാത്തിനു പരിഹാരം പക്ഷേ ഭരണ ഘടന രാഷ്ടത്തിനു നല്ലതിനും , ദേവന്മാര് അത് പരിഷ്കരിക്കും എന്നും അറിയണം അതാണ് സാരം , ദൈവത്തിനു അതിതം ആണ് എല്ലാം എന്ന് മനസ്സില്‍ ആക്കും ഇതാണ് ശരിയായ കാര്യം , ഒരു നല്ലവന്‍ ഉണ്ടായാല്‍ അവിടെ രക്നങ്ങള്‍ പോലും മണ്ണിനു തുല്യം എന്ന് പറയും വിവേകം ഓടും എന്ന് അര്‍ത്ഥം , ആത്മാവ് ഉള്ളവന് സ്വര്‍ഗ്ഗത്തെ പണിയും എന്ന് അര്‍ത്ഥം അതാണ് ഈ പറഞ്ഞതിന്റെ അര്‍ത്ഥം നല്ലത് വരട്ടെ എല്ലാവര്ക്കും .
ബ്രമ്മം ഓടാൻ അവിടെ യഹുദർ ചെന്ന് പാർക്കാൻ പറ്റുമോ , ഏഴ് തിരി കത്തിക്കണം , പായ് വിരിക്കണം , മുല്ല പൂവ് മുറ്റത്ത് വയ്ക്കണം ഇതൊക്കെ പറഞ്ഞാൽ ആർക്ക് മനസ്സിൽ ആകും , ചെമ്പ് ഇളക്കി വേണം ഇതൊക്കെ ചെയ്യാൻ , അർത്ഥം വിവാഹം പ്രായപൂർത്തി ആയവർ ചെയ്യുക എന്ന് ഞാൻ പറയുമോ അതിന് അർത്ഥം ഏത് പ്രായത്തിലോ, ശംശവ വിവാഹത്തിലോ ആകാം എന്നും ഞാൻ പറയില്ല അർത്ഥം മക്കൾ നല്ലവർ ആയാൽ ഏഴ് വിവാഹം ഉണ്ട് , അംശം വിവാഹം , പൂവ് വിവാഹം മുല്ല പൂവ് വിവാഹം , പാല പൂവ് വിവാഹം എന്നും പറയും ഇത് പിള്ളേര്‍ക്ക് ഇല്ല പള്ളി പൂക്കള്‍ ആവര് എടുക്കില്ല പ്രായം അയാലെ എടുയ്ക്കു ഇത് കൂടാത് പനിനീര് ചെടി പുഷ്പിക്കുന്നത് പോലെ പുഷ്പിക്കാന്‍ ആര്‍ക്കു പറ്റും അവിടെ ഉള്ളത് പറയാം , ഏഴ് നൂലു കെട്ടി പൂനൂല് ഉണ്ടാക്കി ബ്രമ്മത്തെ തടഞ്ഞു നിര്‍ത്തി ആണ് പോകുന്നത് ഇത് ശംശവത്തില് ഉള്ളത് ആണ് ഈ വിവാഹങ്ങള്‍ക്ക് മക്കളെ നഗരത്തില്‍ വിടരുത് കുട്ടികള്‍ ആകുന്നത് വരെ അര്‍ത്ഥം വിഷം അവര്‍ക്ക് തീന്ടരുത് മറ്റുള്ളവരുടെ ഇനി വിവാഹങ്ങള്‍ ഓരോന്നും പറയാം, ഭാഷാവര വിവാഹം ഇത് ചെറുപ്പത്തില്‍ കിട്ടിയാല്‍ വള്ളം മേടിക്കും എന്ന് പറയും കുട്ടനാട്ടില്‍ എന്നാല്‍ മറ്റുള്ളിടത്ത് പാലം പണിയും എന്നും പറയും , അടുത്തത് പൂനൂല് വിവാഹം , ശാസ്ത്ര വിവാഹം അതിനെ കേന്ത്രികരിച്ചു പല വിവാഹങ്ങള്‍ ഉണ്ട് അത് ആണ് ഇന്ന് നില നില്‍ക്കുന്നത് , അഗ്നി വിവാഹം എന്ന് പറയും ഭാരതത്തില്‍ പൂജിച്ച് വിവാഹം കഴിക്കുന്നതിനു ഇത് പോരാ ബ്രമ്മാവ് അഗ്നി തരണം അത് വേണം വിവാഹത്തില്‍ പ്രാര്ത്തനയില് അത് എടുക്കണം , ശംശവ വിവാഹത്തില്‍ എന്നും പൂനൂല് ഇടണം , അതിനു ഒരു വശം ബ്രമ്മം അത് കാക്കും എന്നും പറയും , ഇനി ഒന്ന് അക്രസ്തവര് ഇത് ചെയ്യില്ല അവര്‍ ബ്രമ്മം നോക്കത്തെ ഉള്ളു , പള്ളി വിവാഹം നടത്തിയാല്‍ തൂണ് കിട്ടും അത് ഒരു വള്ളി ആയി സമുഹത്തില്‍ എരിവു പകര്‍ന്നു ബ്രമ്മം നിര്‍ത്തും അത് യേശുവിനെ കൂട്ടി വേണം മന്ത്രം ചൊല്ലാന്‍ അഗ്നി മന്ത്രം എന്ന് പറയും ഇത് ആര്‍ക്കും ചൊല്ലാം , ഓം നമ ശിവയെ അതിന്റെ കൂടെ കര്‍ത്താവേ നമ എന്ന് കൂട്ടി ചേര്‍ത്താല്‍ മതി ശംശവ വിവാഹത്തില്‍ പോന്നു കെട്ടണം അല്ലാത് ആരും ഒരു വിവാഹവും നടത്തരുത് ഇന്നത്തെ കാലത്ത് അത് വേണം , രണ്ടു കൂട്ടരും ഒരു ഗ്രാം എങ്കിലും പണവട ആയി കഴുത്തില്‍ അണിയണം ഇത് ഒരു കുലത്തിന്റെ വിശ്വാസം എടുക്കാന്‍ ആണ് , എന്നാല്‍ കുട്ടി ഉണ്ടായി കഴിഞ്ഞ് ഇത് വേണം എങ്കില്‍ ഉപേക്ഷിക്കാം , അത് പോലെ വിഗ്രഹം വയ്ക്കരുത് , മുറ്റം വെടിപ്പാക്കണം , അഗ്നി കെട്ടണം ഇത് , മനസ്സില്‍ നല്ല ചിന്ത വേണം , നാമ കീര്‍ത്തനം ചൊല്ലണം ഇത് ഒക്കെ ഓരോ മതത്തിലും ആചരിക്കണം , അത് കൂടാത് ബ്രമ്മം അഗ്നി ആയാല്‍ അവര്‍ വ്യഭിച്ചരിക്കരുത് മനസ്സില്‍ പോലും വിവാഹം ചെറുപ്പത്തില്‍ ജ്ഞാനം വിട്ടു പോകും അത് കുട്ടിയ്ക്ക് ദോഷം ആകും എന്ന് അറിഞ്ഞു ബാല വേല , തടി എടുക്കല്‍ , ഭാരം ചുമത്തല്‍ ഒന്നും ആ പ്രായത്തില്‍ ചെയ്യിക്കരുത് , ഇത് അറിയണം വിവാഹം ഒരു കുലത്തെ കൊണ്ടു പോകാന്‍ ആണ് എന്ന് അറിയണം അത് കൂടാത് ഈ പ്രായത്തില്‍ പല വിവാഹങ്ങള്‍ ഒന്നിച്ചു നടത്താവോ എന്ന് അറിയണം , അവരുടെ വിവഹം പല രീതിയില്‍ ഉണ്ട് , അവരുടെ ആചാരങ്ങള്‍ ഉള്ളത് എല്ലാം അനുഷ്ടിക്കാന്‍ ബാധ്യത ഉണ്ട് , ആ ലോകം ശംശവം ആണ് എങ്കില്‍ അവര്‍ അടുത്ത വിവാഹം എടുക്കരുത് എന്ന് പറഞ്ഞാല്‍ യക്ഷിയെ ആ പ്രായത്തില്‍ കാണരുത് എന്ന് പറഞ്ഞാല്‍ ഒരു കള്ളം പറയണം മെത്രാന് യക്ഷിയെ കെട്ടുമോ , ബ്രമ്മം എടുക്കുവോ കാരണം ശവം ആകും ആ പ്രായം ആണ് നിങ്ങള്‍ക്ക് അഗ്നി പോകാത് കാക്കണം എന്ന് പറയുന്നു , ഇനി ബ്രമ്മ വിവാഹം മനുഷ്യനും , അഗ്നി വിവാഹം വിദ്യാ സമ്പന്നര്‍ക്കും , മനുഷ്യ വിവാഹം നാഗങ്ങള്‍ക്കും , പ്രമാണ വിവാഹം പുരോഹിതര്‍ക്കും എന്നും പറയും , ഇനി ഒന്ന് തറ വിവാഹം അമ്പതു വയസ്സിനു മുകളില്‍ ഉള്ളവര്‍ യക്ഷിയെ കൂടെ എടുക്കും അവര്‍ അഗ്നി വിട്ട് എന്ന് പറയില്ല , അവര്‍ ദൈവത്തെ സ്സെനെഹിക്കുകയും സാത്താനെ അനുസരണത്തില്‍ വളര്‍ത്തുകയും ചെയ്യും അതിനാല്‍ യക്ഷി വിവാഹം പുണ്യം അല്ല , ഒരു ശവത്തെ വീണ്ടും ജീവിപ്പിക്കുന്നത് ആണ് ആ വിവാഹം , എന്ന് പറഞ്ഞാല്‍ പ്രമാണത്തില്‍ അമ്പത് വയസ്സിനു മുകളില്‍ ഒരു യക്ഷി ഉണ്ട് അത് വരരുത് കുഞ്ഞുങ്ങള്‍ക്ക് അത് വരാത് ഇരിക്കാന്‍ പൂനൂല് ആണ് കെട്ടുന്നത് , എങ്കിലും ശിവനെ പ്രാര്ത്തിച്ചാല് അത് മാറും എന്ന് പറയും , എങ്കിലും യേശു സുവിശേഷക്കാര് കൊന്ത ധരിക്കാം എങ്കിലും മുദ്ര കുത്തയത് ആയി കാണും അങ്ങനെ ചെയ്താല്‍ , അതിനു പകരം ബ്രാമണ നുല് തന്നെ ആണ് ഏറ്റവും നല്ലത് , മന്ത്രിച്ചു കെട്ടണം രണ്ടു പേരും ഒരാള്‍ മാത്രം പോരാ അരയില്‍ കെട്ടുന്നതും നൂല് ആയാല്‍ പൂനൂലിന് പകരം ആയി എന്ന് പറയാം , ഒരു വലിയ വംശക്കാര്‍ യക്ഷി ഇല്ലാത്തവര്‍ വേണം ഇത് മന്ത്രിച്ചു കൊടുക്കാന്‍ , യേശുവേ നമ എന്നും , വിവേകമേ നമ എന്നും പാടി കീര്‍ത്തിച്ചു വിവാഹം നടത്തണം അന്നേരം ഇത് കെട്ടണം , കുഞ്ഞു ഉണ്ടാകുന്നത് വരെ അതും കാത്ത് ഇരിക്കരുത് , സമുഹ വിവാഹത്തില്‍ കുഞ്ഞിനു മുത്ത് കിട്ടും അതിനാല്‍ യക്ഷി വരാത് , ബിംബത്തില്‍ പോകാത് വിവാഹം നടത്തണം ഇതാണ് സാരം ഇനി ഒന്നും ഇല്ല ഏത് വിവാഹവും തരപ്പടിക്കാര്‍ തമ്മില്‍ വേണം , കുഞ്ഞുങ്ങള്‍ തമ്മളിലും , വ്രദ്ധര്‍ തമ്മിലും ആകാം ,യുവാക്കള്‍ ചെറുപ്പക്കാര്‍ ആദിയായവര്‍ അവരുടെ പ്രായത്തിനു അനുസരിച്ചു വിവാഹം ചെയ്യണം .