സത്യ വെളിച്ചങ്ങള്‍ക്ക് മുന്‍പ് ഉള്ള വെളിച്ചങ്ങള്‍ പറയാം അത് ലോക വെളിച്ചങ്ങള്‍ എന്ന് പറയും ഏഴ് ഭൂമിയിലും ഇതേ ഉള്ളു , ഇത് വെളുത്തത് അല്ല , കരി നീലയും അല്ല, സാധാരണ വെളിച്ചം പോലെ ഉള്ളത് ആണ് ഹ്രദയത്തില്‍ ആണ് അവ എന്ന് പറയാം , ഒന്നാം വെളിച്ചം നക്ഷത്രം വെളിച്ചം അത് കഴിഞ്ഞ് വെള്ളി വെളിച്ചം എന്ന് പറയും എങ്കിലും ആര്‍ക്കും അത് ഇല്ല താരകള്‍ കൊണ്ടു ഉള്ള വെളിച്ചം ആണ് അത് അതിനു അഗ്നി വെളിച്ചം എന്ന് പറയും , ഇത് കഴിഞ്ഞ് ശുദ്ധ വെളിച്ചം നിങ്ങളുടെ ഉള്ളില്‍ ഉള്ള ജീവാത്മാവ് എന്ന് പറയുന്നത് ഇത് വന്നു കഴിയുമ്പോള്‍ ആണ് അതിനു ഏഴ് നീല കളര്‍ ഉണ്ട് എന്ന് അല്ല ഒരു നിറവും ഇല്ല എന്ന് അല്ല പാല് നിറം ആണ് അത് നക്ഷത്രം വെളിച്ചത്തിന്റെ അഗ്നിയില്‍ നിന്ന് വീണ്ടും വന്നു ഇരിക്കുന്നത് ആണ് ആ വെളിച്ചം അത് വിശദികരിച്ചാല്‍ പാതാളത്തില്‍ നിന്ന് ഏഴ് അഗ്നി വന്നു നക്ഷത്രത്തില്‍ പോയി തിരിഞ്ഞു വരുന്നത് ആണ് ആ വെളിച്ചത്തെ സസ്യം പ്രകാശം ആയി എടുക്കും എങ്കിലും അവ മനുഷ്യന്റെ ആണ് ഇതിനു ശക്തി വെളിച്ചം എന്ന് പറയും അതാണ് ലോകത്ത് ഉള്ളത് ആഡംബരത്തിനു അത് ഉപയോഗിക്കുന്നു എന്നില്ല ഒരു അംശം വായുവില്‍ പോയി ശ്രീ കൃഷ്ണന് വെട്ടം കൊടുക്കും എന്ന് പറയും ഇത് ഒരു ചൊല്ല് ആണ് ആപ്പന് ചത്ത് മക്കള്‍ ഉണ്ണും എന്ന് അതില്‍ നിന്ന് ആണ് ഈ പേര് വന്നത് എന്ന് അല്ല ഇത് വിധി ആണ് ഈ അഗ്നി വിധിക്കാന്‍ വരുന്നത് ആണ് , ഇതാണ് നാടിനു നരകം എടുക്കുന്നതും പാതാളം പോളിക്കുന്നതും എങ്കിലും ഇത് ഒരു വ്യക്തിയുടെ ആണ് അത് കൊണ്ടു ഒരു സ്ഥലത്ത് മാത്രവേ അത് വ്യാപിക്കു , ഇനി അടുത്തത് ഹ്രദയ വിളക്ക് എന്ന പോലെ ഒരു വെളിച്ചം ഉണ്ട് അതാണ് സത്യ വിളക്കിന് മുന്‍പ് ഈശ്വരന് തരുന്ന വെള്ളി വെളിച്ചം ഇത് കിട്ടിയാല്‍ ഏഴ് തൂണ് വരും അത് പോലെ അഞ്ചു അഗ്നി വരും ഇത് കഴിഞ്ഞാല്‍ നാല് വേദം വരും അതിനു മുന്‍പ് വേദം വേണോ എന്ന് ചോദിയ്ക്കും അതില്ലങ്കില്‍ അപ്പന്മാര് വേദം വേണ്ട പോന്നമ്പിളി മതി എന്ന് പറയും അവര്‍ സ്വര്‍ഗ്ഗത്തില്‍ പോകുകയും ചെയ്യും , അവിടെ വേദങ്ങള്‍ ഇല്ല ദൈവ പ്രകാശം ആണ് അതാണ് ഏഴ് ദേവന്മാര് ഭൂമി ഭരിക്കും എന്ന് പറയുന്നത് , അത് അവിടെ ആണ് അങ്ങനെ ഉള്ളത് , അവിടെ ചിന്ന ഗ്രഹങ്ങള്‍ ഇല്ല ഒരു ഭൂമിയെ ഉള്ളു , ഒരു സൂര്യനു പകരം ഏഴ് ചുവന്ന സുര്യന് ഇല്ല എന്ന് അല്ല അവയുടെ സുര്യന് ചുവപ്പ് അല്ല , മഞ്ഞയും അല്ല, കുളിം ഗ്ലാസ് പോലെ അല്ല , അര്‍ത്ഥം മനസ്സിന്റെ വെട്ടം ആണ് അവിടെ അത് ഒരു വെള്ളി വെളിച്ചം അത് അവിടെ ആണ് ഉള്ളത് , അത് സുര്യന് അല്ല , പതിഞ്ചു കൊല്ലവേ അവിടെ ജീവിതം ഉള്ളു എന്ന് അല്ല എല്ലാ കാലത്തും ഒരു സുര്യന് അവിടെ കാണും എന്ന് അല്ല വിളക്ക് ഉള്ളവര്‍ക്ക് അവിടെ ചെന്നാല്‍ വിളക്കും ആയി ഇരിക്കാം എന്നാണ് അര്‍ത്ഥം , മുന്നോട്ടു പോകാന്‍ യേശു വിളിക്കും വരെ വിളക്ക് കൊണ്ടു ഇരിക്കുന്നവര്‍ക്ക് ചെന്ന് ചേരാം അത് വരുന്നവര്‍ക്ക് ഉള്ള കാര്യം ആണ് , എന്നാല്‍ അമ്പളിയെ കൂട്ടി നില്ക്കുന്നവര് എന്നത് ഏഴ് അമ്പളിയ്ക്ക് തുല്യം ആണ് ഒരു പോന്നമ്പിളി അത് ശിരസ്സില്‍ നിന്നാല്‍ അവര്‍ വേളി കഴിക്കില്ല , പൊന്നും ആയി സ്വര്‍ഗ്ഗത്തില്‍ പോകും , അതിനു കൊച്ചു തമ്പുരാന് എന്ന് പറയും അവരെ വിളിക്കുന്നത് അങ്ങനെ ആണ് , അവര്‍ വിവാഹം കഴിച്ചാല്‍ ശിവനെ പോലെ ഉള്ള കുഞ്ഞുങ്ങള്‍ ഉണ്ടാവും എന്നാണോ അവര്‍ ഒരു വ്യാഴത്തിനു മേളില് ആണ് , അവിടെ അവര്‍ വീട് ഒരുക്കി മേത്ത കെട്ടി അല്ല പോകുന്നത് , അതായത് അവര്‍ ചുറ്റുവട്ടം കെട്ടി അല്ല പോകുന്നത് നരകം ഉടച്ചു ആണ് പോകുന്നത് , ഇതിനു പറ്റുന്നവര്‍ ആരും ഇല്ല , എല്ലാം കള്ളന്മാര് ആയി തലയും ചൊറിഞ്ഞു ഇരിക്കുന്നു എന്ന് അല്ല , അഗ്നി ഇല്ല എന്ന് സാരം , അത് ലോകം പാല് ആക്കി എടുത്തു അത് അല്ല , ഹ്രദയം ഉള്ളവര്‍ ആരും ഇല്ല ശുദ്ധമനസ്സ് ഇല്ലാത് പോയി അതാണ് സാരം , ഇനി ഉള്ളവര്‍ ചങ്ക് മാത്രം പോരാ മണ്ണും കൂടി എടുക്കണം എന്നാലെ ഏഴ് തീയ് കിട്ടു , അര്‍ത്ഥം ജ്ഞാനം എടുക്കണം എന്ന് സാരം , ഈ വിളക്കുകളെ പരിഹസിക്കരുത് അത് ജീവന് എടുത്തെ പോകു , ആര്‍ക്കും ഇല്ലങ്കിലും പാപം ആണ്, മനുഷ്യ ഹ്രദയങ്ങളെ അത് നോക്കി ആണ് ഇരിക്കുന്നത് സത്യം അത് എടുത്ത് പോകും ശക്തര്‍ ആയാല്‍ , അത് ദൈവം തന്നെ ആണ് ഏഴ് വെളിച്ചങ്ങള്‍ക്കും പ്രകാശം കൊടുക്കുന്നത് , ബാക്കി ഉള്ള വെളിച്ചങ്ങള്‍ അങ്ങേ ലോകത്തിന്റെ ആണ് എന്ന് പറഞ്ഞു യേശു വെളിച്ചത്തെ പ്രാര്ത്തനയില് എടുക്കാന്‍ ജ്ഞാനം പറയുന്നു എന്ന് പറയുന്നു , ഇനി അല്ലാത്തവര്‍ വെള്ളി എടുക്കാത് പറമ്പില്‍ കൃഷി ചെയ്യണം എന്ന് വിജ്ഞാനം പറയുന്നു , അവരുടെ വിളക്ക് വരുമ്പോള്‍ ജ്ഞാനം തരും .
ബ്രമ്മാണ്ടങ്ങള് എന്ന് പറഞ്ഞാല്‍ അത് ഒരു സ്വര്‍ഗ്ഗത്തിനെ ആണ് എഴുതുന്നതില്‍ കുഴപ്പം ഇല്ലങ്കില്‍ പറഞ്ഞു തരാം അവിടെ ഏഴ് ജാതി ഉണ്ട് അവര്‍ തിന്നും കുടിച്ചു കഴിയുന്നു എന്നാണോ അഗ്നി ആണ് അവര്‍ക്ക് വിശ്വാസം കൊടുക്കുന്നത് , ആത്മീയ ശരീരം ആണ് എങ്കിലും സഞ്ചരിക്കാന്‍ പറ്റും , നീലയും വെള്ളയും ജാതിയുടെ അടിസ്ഥാനത്തില്‍ അല്ല അവിടെ വസ്ത്രങ്ങള്‍ ധരിക്കുന്നത് വിണ്ണിലെ സമ്പത്തിന്റെ അനുസരിച്ചു ആണ് അത് ഒരുത്തന് തന്നെ ഉണ്ടാക്കിയത് ആണ് അത് മെത്രാന് കക്ഷിക്ക് ഒന്നും അവിടെ ചെല്ലാന്‍ പറ്റില്ല , അത് ഒരാള്‍ തന്നെ ദൈവത്തെ സ്തുതിച്ചു അവരവരുടെ പുണ്യം എടുത്ത് ചെല്ലുന്നത് ആണ് , ആ പുണ്യത്തിനു ഏഴ് നീല ഉണ്ട് എന്ന് അല്ല , അഗ്നി ആണ് അത്, അത് സ്വര്‍ഗ്ഗത്തിന്റെ വിളക്ക് എന്ന് പറയും , ആ വിളക്ക് കെട്ട് പോകില്ല ആത്മനിര്വ്രതിയില് അവിടെ ഇരിക്കാം , എന്നാല്‍ യേശു ഒരു കുലം ഒന്നിച്ചു എടുക്കുമ്പോള്‍ അവര്‍ക്ക് എണ്ണ പകരാം അത് യേശു കുലത്തിലെ ഉള്ളു , അത് പോലെ ഭാഷാവരം ഉള്ളവര്‍ക്ക് നക്ഷത്രങ്ങളില്‍ നിന്ന് വായുവില്‍ വെള്ളി പോലെ അഗ്നി വരുന്നത് സ്വര്‍ഗ്ഗത്തില്‍ കൊടുക്കും അത് യേശു ലോകത്തില്‍ എത്തി വെള്ളി ആയി ഇരിക്കും എന്ന് അല്ല , ചുടല ഭദ്രകാളികളും ഇതിന് ഇടയില്‍ വരുന്നു അത് പോട്ടെ , നമ്മുടെ കാര്യം അവരും ഇതിനിടയില്‍ ഉണ്ട് അത് ഒരു ലോകം അഗ്നി അയച്ചു പുണ്യം കൊടുത്തു വെട്ടമായി ഇരിക്കാന്‍ അത് തന്നെ അമ്പല വിളക്ക് അവര്‍ക്കും ഉണ്ട് , അവര്‍ ആണ് അന്ന് ഉണ്ടായിരുന്നത് ആദ്യം ആ വെളിച്ചങ്ങള്‍ ആണ് വെട്ടം ആയി വന്നത് , ഭൂമി വ്രത്തിയാക്കിയത് അവര്‍ ആണ് അത് കഴിഞ്ഞ് ഇനി പറയുന്നത് അഗ്നി വെളിച്ചങ്ങള്‍ അവിടെ ചെന്നാല്‍ സ്വര്‍ഗ്ഗം ആകും എന്നാണ് പറയുന്നത് എങ്കിലും അത് ഒരു കുലത്തിന്റെ ആണ് , അത് തന്നെ അപ്പാ , അമ്മ , എന്ന് വിളിക്കുന്നത് അവര്‍ വഴി ആണ് എങ്കിലും അവര്‍ വേശ്യകളെ പോലെ കാണരുത് അവര്‍ വലിയ മനുഷ്യര്‍ ആണ് അവര്‍ അപ്പനെയും അമ്മയെയും തന്നവര്‍ ആണ് അര്‍ത്ഥം മനുഷ്യ രൂപത്തില്‍ അവര്‍ വന്നു എന്ന് പറഞ്ഞു അവരെ കുറച്ചു കാണരുത് അവര്‍ ഒരു ലോകം മുഴുവന്‍ കയ്യില്‍ എടുക്കുന്നവര്‍ ആണ് അത് കൊണ്ടു ഭദ്രകാളി ആരെ കണ്ടുവോ അവര്‍ ഏഴ് വ്യാഴാത്തിനു മേളില് ആയി എന്ന് അര്‍ത്ഥം ഇത് പോരാ അതിലും അര്‍ത്ഥം അവര്‍ പുറത്ത് വന്നു കണ്ടാല്‍ ചന്ദ്രന് താഴെ ആണ് മനുഷ്യന് നില്‍ക്കുന്നത് എന്ന് ആണ് , എന്നാല്‍ കണ്ണ് അടച്ചു അവര്‍ ഉള്ളില്‍ നില്‍ക്കുന്നത് ആയി കണ്ടാല്‍ ശനിയില്‍ നില്ക്കുന്നു എന്ന് അര്‍ത്ഥം ഇതൊക്കെ ഒരു പാട് കാര്യങ്ങള്‍ ഉണ്ട് അത് വിശദികരിക്കുന്നവര് വിശദികരിക്കും എന്നൊന്നും ഇല്ല കാര്യം, എല്ലാം ഉള്ളവര്‍ അവര്‍ക്ക് മേളില് പോകുമോ എന്ന് ചോദിച്ചാല്‍ മന്ത്ര ധ്വനിയില്‍ അവര്‍ വരുമോ എന്ന് ചോദിച്ചാല്‍ ആദ്യത്തെ കുലം യഹുദ കുലം അവര്‍ തന്നെ എങ്കിലും അതിനു മുന്‍പ് ഈ കുലം ഉണ്ടായിരുന്നു വ്യാഴത്തില്‍ ആയിരുന്നു അവര്‍ ഉണ്ടായിരുന്നത് , ഏഴ് തൂണ് അല്ല വെള്ളിയ്ക്ക് പകരം ചന്ദ്രനെ പോലെ ഏഴ് വിളക്കുകള്‍ അവര്‍ക്ക് ഉണ്ടായിരുന്നു അതില്‍ ഒന്നാണ് ഇവിടുത്തെ വിളക്ക് ആയ രാത്രി വിളക്ക് അവര്‍ വച്ചത് ആണ് എന്ന് എങ്കിലും അതിനു വിളക്ക് എന്ന് പറഞ്ഞിട്ട് ഉണ്ട് എങ്കില്‍ അത് ആര് പറഞ്ഞു എന്ന് ആദ്യം ചോദിക്കുക അത് തന്നെ ഏഴ് വിളക്ക്കളെ പ്രിതിനിധാനം ചെയ്ത് ആണ് ആ ചന്ദ്ര വിളക്ക് വച്ചിരിക്കുന്നത് എന്ന് സാരം , ഇനി അംശ അവതാരങ്ങും ഇതില്‍ നിന്ന് ആണ് വന്നത് , അതിനാല്‍ ഏഴ് വ്യാഴം എപ്പോഴും ചന്ദ്രന് കൂട്ട് ഉണ്ട് , അത് കഴിഞ്ഞാല്‍ ചാകര ആണ് എന്ന് പറഞ്ഞാല്‍ സത്യ വിളക്ക് ഇല്ല അവിടെ അവര്‍ വിളക്ക് ഇല്ലാത്തിടത് നില്ക്കുന്നു ഇവിടെ ഉള്ളവര്‍ മരിച്ചവര്‍ ചന്ദ്രനെ മാത്രം നോക്കിയാല്‍ , എന്നാല്‍ സൂര്യ വെട്ടം നോക്കിയാല്‍ ഒരു ലോകം കൂടി ഉണ്ട് ചന്ദ്രന് മേളില്, അത് ഇവിടെ പറഞ്ഞത് ആരോ വന്നു ആവരുടെ കാര്യം ചോദിച്ചത് ആണ് , ഇനി സത്യവിളക്കുകള് ഇവിടെ കിട്ടില്ല അത് വ്യാഴത്തിനു ഇല്ല ഒരു ഗ്രഹത്തിനും ഇല്ല , അത് ദൈവം തന്നാലെ ഉള്ളു , ഇനി പറയാം ആദ്യം പറഞ്ഞ കാര്യം ഒന്നുടെ പറയാം സത്യ വിളക്ക് ഇവിടെ ഇല്ലങ്കിലും മുന്ന് വിളക്കുകള്‍ ഉണ്ട് മണ്ണിന്റെ വിളക്ക് കൂടാത് വലിയ വിളക്കുകള്‍ എന്ന് പറയും അതിനു സത്യത്തില്‍ നിന്നാല്‍ തമ്പുരാന് അവരെ എടുക്കും എന്നാണ് അത് സ്വര്‍ഗ്ഗത്തില്‍ പോയവര്‍ ആരൊക്കെ ഉണ്ട് എന്ന് ചോദിച്ചാല്‍ മതി അവര്‍ പറയും വെള്ളയും നീലയും ഒന്നും അല്ല തേന്‍ കഴിക്കുന്നവര്‍ പോയി എന്ന് പറയും അത് തന്നെ ചത്ത മനുഷ്യര്‍ പോകില്ല എന്ന് അര്‍ത്ഥം , ഇനി പറഞ്ഞാല്‍ തമ്പുരാന് വിളക്ക് കൊണ്ടു അല്ല വന്നത് , ജീവിതം തന്നെ മാറ്റി മറിച്ചു സ്വര്‍ഗ്ഗം ഉണ്ടാക്കി ആണ് ദൈവ പുത്രന് ആയത് , സ്വര്‍ഗ്ഗത്തില്‍ നിന്ന് വന്നവര്‍ ആണ് എന്ന് പറഞ്ഞു അപ്പന്മാര് ഇരുന്നാല്‍ ആര്‍ക്കും ഒന്നും ഇല്ല , പുത്തന്‍ ഉടുപ്പും ഇല്ല , നക്ഷത്രവും ഇല്ല , കരിക്കട്ട മാത്രം , അത് ഊതി തെളിച്ചു എടുക്കണം അതാണ് ദൈവ വരം ഓരോരുത്തര്‍ക്കും കൊടുക്കുന്നത് അതില്‍ ഒന്നാണ് യേശു എനിയ്ക്ക് തന്നത് , അത് പോലിഞ്ഞിട്ടും വീണ്ടും ഏഴ് തീയ് ആയി വന്നു , ഇപ്പോഴും അത് വിശ്വാസത്തില്‍ എത്തുന്നു എന്ന് അല്ല , എല്ലാം അറിവ് ആണ് പകരുത് വിശാലം ആയി ആര് പറയും സത്യങ്ങള്‍ , എല്ലാം മനുഷ്യ മനസ്സുകളില്‍ ആണ് എന്ന് അല്ല , സത്യം വെളിപെടുത്താത് ആര്‍ക്കും ഒന്നും കിട്ടില്ല , ഏഴ് തൂണ് കഴിഞ്ഞാല്‍ വലിയ പ്രകാശം ആണ് അത് ഇവിടെ ഇല്ല , മരം കോച്ചും തണുപ്പത്തും സത്യം ഉണ്ട് എന്ന് അര്‍ത്ഥം , എന്നാല്‍ താമര വിരിയണം എന്ന് ഇല്ല ലോകം മുത്തിലും പണിയും അത് തന്നെ ലോക സുവിശേഷം എന്ന് പറയുന്നത് ആണ് ഈ എഴുതുന്നതും , സത്യം ആണ് എന്ന് മാത്രം , അഗ്നിയില്‍ നിന്ന് എഴുതുന്നത് എന്ന് മാത്രം , ഇനി സന്തോഷം വരട്ടെ സത്യം അറിഞ്ഞവര്‍ക്ക് , ആത്മ മിത്രങ്ങള്‍ സുവിശേഷം കൂടി വായിക്കുക എന്ന് പറയും , പക്ഷേ അവിടെയും കള്ളത്തരങ്ങള്‍ ഉണ്ട് അവിടെയും ഇവിടെയും ബലം പ്രയോഗിച്ചു പലതും എഴുതിയിട്ടുണ്ട് അത് ആത്മാവ് മനസ്സില്‍ ആക്കും അത് ഗ്രഹിക്കുക എന്ന് സാരം .
ഉര്‍വ്വശി താര ആകുവോ , വേവിടുമോ, അര്‍ത്ഥം നാല് ജാതികള്‍ക്കു ഒരു സ്ത്രീ ഉള്ളത് ആ ദേവി ആണ് എന്ന് പറഞ്ഞാല്‍ ആയിരം വെള്ളി അവര്ക്കെ ഉള്ളു ലോകത്തില്‍ ആദ്യവും അവസാനവും നാല് വെള്ളിയെ ഉള്ളു അത് കൂടിയത് ഏഴ് തൂണ് ഇട്ടാണ്, അന്ന് ലോകം മുത്ത് അല്ലായിരുന്നു പായ് ആയിരുന്നു , ഉര്‍വ്വശി നരകത്തിലെ ആണ് എന്ന് അല്ല , രംഭ , തിലോത്തമ പോലെ അല്ല ഈ ദേവി ആദ്യ ദേവി ആണ് കണ്ണില്‍ വരുന്ന ഒരു ദേവി ആണ് വിശ്വമോഹിനി എന്നും നാല് ദിക്കിനെ ഭരിക്കുന്നവള്‍ എന്നും പറയുവായിരുന്നു പരമാര്‍ത്ഥം ആര്‍ക്കും അറിയില്ല , എങ്കിലും നാല് ദേവിമാര്‍ ഭൂമിയില്‍ എന്നും വരുമായിരുന്നു അവര്‍ വെള്ളിയ്ക്ക് ആണ് വന്നത് അത് തീര്‍ന്നു പോയി പിന്നെ കോലം കെട്ടി ആരാധിക്കാന്‍ തുടങ്ങി അന്നുമുതല്‍ നാഗ വള്ളി ആയി വീട്ടില്‍ വരാന്‍ തുടങ്ങി അതാണ് പതിഞ്ചു ലോകം ഉണ്ടായിരുന്നത് എട്ടു ലോകം ആയി തീര്‍ന്നു എന്ന് പറഞ്ഞാല്‍ നാഗം വള്ളി എടുത്തു പോന്നു ഉണ്ടാക്കും എന്ന് അല്ല , നാഗത്തെ പോലെ ആരും വെള്ളി എടുക്കുന്നില്ല എന്ന് അല്ല , എന്നാല്‍ നാഗം അല്ല വെള്ളി എടുക്കുന്നത് ഈശ്വരന്മാര് ആണ് വെള്ളി എടുക്കുന്നത് അവരുടെ ശിങ്കിടി ആണ് ഈ ദേവിമാര്‍ എന്ന് പറഞ്ഞു നടന്നാല്‍ ആര്‍ക്കും ഒന്നും ഇല്ല , അത് ഭൂമിയുടെ ദേവി ആണ് , ഏഴ് വെള്ളി കെട്ടിയാല്‍ ആ ദേവിമാര്‍ താഴെ വരും എന്ന് വിചാരിക്കണ്ട അത് പണ്ട് ആയിരുന്നു വെള്ളി ഉണ്ടായിരുന്നത് ഇന്ന് മരം കൊണ്ടു ചത്ത വെള്ളി ഉണ്ടാകുന്നു അത് കാവിനും കൊള്ളില്ല , വെള്ളിയ്ക്കും ഗുണം ഇല്ല ഇതിനു രാത്രി വെള്ളി എന്ന് പറയും , ഇനി വെള്ളി നാല് അമ്പലത്തിനു ആണ് ഓരോരുത്തര്‍ക്കും ഏഴ് അമ്പലം ഉണ്ട് അത് വരുത്താന്‍ ആണ് അവരുടെ തന്നെ ഏഴ് ദേവിമാര്‍ പരമശിവന് വരെ അതില്‍ പെട്ടിട്ടുണ്ട് വെള്ളി കൊടുത്തിട്ടുണ്ട് , വെള്ളി കൊടുത്താല്‍ ജ്ഞാനം ആയി അത് തിരിച്ചു തരും എന്നാണ് പറയുന്നത് , എന്നാല്‍ ഈ വെള്ളി ചുറ്റമ്പലം കെട്ടാന്‍ ആണ് എടുക്കുന്നത് എന്ന് പറഞ്ഞു ഇരുന്നാല്‍ ആര്‍ക്കും ഒന്നും ഇല്ല , അങ്ങനെ അല്ല അവരവരുടെ ഏഴ് ലോകം പൊന്നില്‍ പൊതിയാന്‍ ആണ് ഈ വെള്ളി എടുക്കുന്നത് , അത് വിവേകത്തില്‍ ജീവിക്കുമ്പോള്‍ അവര്‍ വാഹനം ആയി വരും വിവേകം അവരെ കൊണ്ടുവരും പ്രമാണത്തില്‍ ന്രത്തം ചെയ്തു ഒരു വെള്ളി തരും അത് എട്ടു ആക്കണം അതിനാണ് കണ്ണില്‍ വരുന്നത് , ഇനി പറഞ്ഞാല്‍ താമര അന്നില്ല , വെള്ളിയെ ഉള്ളു , അത് വിളയിക്കുന്നത് ആണ് ഈ വിശ്വാസം എന്നത് അന്ന് ഉണ്ടായിരുന്നത് ആണ് , ഏഴ് വിശ്വമോഹിനികള് അന്ന് ഉണ്ട് അവര്‍ ഏഴ് തൂണ് ആയി വരും എന്നാണ് പറയുന്നത് , ന്രത്ത ചുവടുകള്‍ ആര് വയ്ക്കുന്നുവോ അവര്‍ വിശ്വമോഹിനി എന്ന് പറയും , അതില്‍ പെട്ടത് ആണ് ആറു കന്യകമാര്‍ യേശുവിനെ ന്രത്തം ചെയ്ത് മോഹിപ്പിച്ചത് അത് വെള്ളി കൊടുക്കാന്‍ അല്ല , പാലം ആകാന്‍ ആണ് അവര്‍ വന്നത് , അത് പറ്റിയില്ല അതിനാല്‍ മോഹം പോയി തൂണ് ആയി അത് വിളക്ക് കുരിശു ആയി എന്നും പറയും ഇത് ഒരു കഥ ആണ് എങ്കിലും , ഏഴ് തൂണ് വെള്ളി ഇല്ലങ്കില്‍ മര തൂണ് എന്ന് പറഞ്ഞു നര ഹത്യ നടത്തും ഇതൊന്നും ദൈവത്തിനു ഇഷ്ടം അല്ല അതില്‍ ഒരു ഗുണവും ഇല്ല മരം മരം തന്നെ , പക്ഷേ രാത്രി പായില്‍ വെള്ളി വിരിഞ്ഞാല്‍ അത് മുത്തില്‍ എടുത്താല്‍ ആറു വെള്ളി പൊന്നില്‍ കിട്ടും എന്ന് പറയും ഇതിനു രാത്രി വെള്ളി എന്ന് ആണ് പറയുന്നത് , അത് തന്നെ വെള്ളി മുത്തില്‍ വിരിഞ്ഞാല്‍ അത് ബ്രമ്മാണ്ടത്തില് പോകും അവിടെ കുരിശും ഉണ്ടാകും എങ്കിലും തല പോകില്ല വ്രത്തം വച്ചാല്‍ അമ്മ വന്നു താങ്ങ് തരും അതാണ് വിശ്വാസം കുരിശിലും ഉണ്ട് എന്ന് പറയുന്നത് ഇത് അന്ധ വിശ്വാസം ആണ് താനും അവിടെ ദൈവം അല്ല സത്യ അമ്മ ആണ് പൊന്‍ കുരിശു തരുന്നത് വെള്ളി ആകാന്‍ എന്ന് വച്ചാല്‍ സഹനം തന്നു വെള്ളി ആക്കും എന്ന് പറയും , ഇനി കുരിശുകള്‍ ഒന്നും അല്ല ഈശ്വരന് തന്നത് മുറ്റം ആണ് പായ് വിരിക്കാന്‍, പള്ളി പണിയാന്‍ അല്ല , താമര വിരിക്കാന്‍ ആണ് വെള്ളി തന്നത് എന്ന് അറിഞ്ഞു മുന്നോട്ടു പോയാല്‍ അതിലും കുഴപ്പം , എന്ന് വച്ചാല്‍ പുണ്യങ്ങള്‍ കളവ് ആകരുത് വിശ്വാസം ആയി ദൈവത്തില്‍ എത്തണം ഇതിനു ഓരോരുത്തരും വരും വിശ്വാസം തടസ്സപെടുമ്പോള്‍ എന്ന് പറഞ്ഞു പള്ളിയും, അമ്പലവും അല്ല , വ്രത്തങ്ങള്‍ വരും ഏഴ് ദേവിമാര്‍ വരും അവര്‍ ലോകം പണിയും ഇത് താന്ന വര്‍ഗ്ഗക്കാര്‍ക്ക് ഇല്ല ഏഴ് ഉയര്‍ന്ന വര്ഗ്ഗക്കാര്ക്കെ ഉള്ളു എന്നാണ് പറയുന്നത് എങ്കിലും ദൈവം അനുവദിച്ചാല്‍ എല്ലാ മനുഷ്യര്‍ക്കും ഇത് എല്ലാം ഉണ്ട് വിവിധ രൂപം ആണ് എന്ന് മാത്രം ഇതിനു രാഹു ഇല്ല , പണം ഇല്ല, പാതാളം ഇല്ല, എന്നൊന്നും ഇല്ല അര്‍ത്ഥം ജീവന്റെ ദേശത്ത് സത്യാല്മാക്കള് ആണ് ഉള്ളത് എന്ന് പറഞ്ഞു തിലോത്തമയെ വീട്ടിലോട്ടു വിടുന്നു എന്നൊന്നും അല്ല , ജ്ഞാനം വന്നാല്‍ നിങ്ങള്‍ അറിവ് ഉള്ളവര്‍ ആയിരിക്കണം , പ്രമാണത്തില്‍ നില്‍ക്കണം , സത്യം പാലിക്കണം അത്രയുമേ ഉള്ളു , ദിവ്യ ലോകങ്ങള്‍ ആയ ഏഴ് ലോകങ്ങള്‍ പൊന്നില്‍ പൊതിഞ്ഞത് , ഇന്നില്ലത്തതും ആയ വെള്ളി ലോകങ്ങള്‍ ഉണ്ടായ കാര്യം പറഞ്ഞത് അവതരിച്ച വിശ്വാസം ഊട്ടി ഉറപ്പിച്ചു അര്‍ത്ഥം വിശദികരിക്കുന്നു , സര്വ്വപ്രകാശം മനുഷ്യനില്‍ വരട്ടെ എന്ന് അംശസിച്ച് വിശ്വാസത്തെ അനുഗ്രഹം ആയി പൊന്നാട ആണിയിക്കുന്നു എന്ന് പറഞ്ഞു വിശ്വാസ ലോകത്തെ നരകങ്ങള്‍ തീയില്‍ ഇടാനും ഒക്കെ ഉള്ള കാര്യം സ്വയം തീരുമാനിക്കുക എന്ന് പറഞ്ഞാല്‍ ലോകത്ത് നന്മ ആണ് ഉള്ളത് അത് വിശ്വാസത്തില്‍ എടുക്കണം എന്ന് സാരം , ഇനി ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് സത്യാല്മാവ് വിശ്വാസത്തില്‍ പറയുന്നു എന്നാല്‍ ഇതില്‍ ഉയര്‍ന്ന കാര്യം മഹാഭാരതത്തിലും ഇല്ല ഒരു കഥയിലും ഇല്ല എന്ന് പറഞ്ഞു സത്യം ദൈവത്തില്‍ നിന്ന് എടുക്കാന്‍ അവതരിച്ച വിശ്വാസം അണിയിച്ചു വിടുന്നു , ബഹുമാനങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് വരട്ടെ അത് സത്യം ആകട്ടെ പൊന്ന് മുത്ത് ആകാത് വെള്ളി ആയി പോകാന്‍ ആണ് ഈ പറയുന്നത് എങ്കിലും കുരിശു ചുമക്കണ്ടത് കൊണ്ടു ഒരു തൂണും കൂടി ഇട്ടു വേണം നരകം പൊടിക്കാന്‍ അര്‍ത്ഥം ആകാശം താഴ അല്ല , അവിടെ ദൈവം ഉണ്ട് കൊലകത്തിയും കൊണ്ടു മേളില് കേറില്ല , പുണ്യം കൊണ്ടു വേണം വിശ്വാസം എടുക്കാന്‍ എന്നാണ് അര്‍ത്ഥം ഇനി എല്ലാം വിശ്വാസം പറഞ്ഞു തരും , വരുന്നവരെ സ്വീകരിച്ചു ഇരുത്താന്‍ അല്ല , ദൈവത്തെ തേടാന്‍ ആണ് പറഞ്ഞത് , സത്യാല്മാക്കള് വായുവില്‍ ആണ് വരുന്നത് അവര്‍ വസ്ത്രം ധരിച്ചു ആണ് വരുന്നത് അവര്‍ വിവേകം തരും എന്നൊന്നും ഇല്ല , കണ്ണില്‍ പുണ്യം തരും എന്ന് പറഞ്ഞു ഒന്നും ഇല്ല , കറ മാറ്റി തരും എന്നും ഇല്ല, വിശ്വമോഹിനികള് ആണ് എല്ലാം ചെയ്യുന്നത് എന്ന് അറിഞ്ഞാല്‍ മതി എന്ന് സാരം .
ദേവഗണങ്ങള്‍ക്കു സ്വപ്ന രൂപിണി എന്നൊരാള്‍ ഉണ്ട് അത് തന്നെ ആണ് വിശ്വമോഹിനിയും എന്ന് അല്ല , രണ്ടും ഒന്ന് അല്ല അര്‍ത്ഥം തനി സ്വരുപം ആയി അല്ല വരുന്നത് പ്രിക്രിതി രൂപിണി ആയിട്ട് ആണ് വരുന്നത് അതിനു അര്‍ത്ഥം വ്രക്ഷത്തെ പോലെ അല്ല , ഒരു സ്ത്രീ രൂപം ഏതു രൂപവും എടുക്കും എന്നാല്‍ പത്ത് മുത്ത് വിഴും അത് ഒരു സ്ത്രീ ആയും വരും എന്ന് പറഞ്ഞു നടന്നാല്‍ ആകില്ല , വിശ്വമോഹിനിയും അത് പോലെ തന്നെ വായുവില്‍ ആണ് വരുന്നത് എന്ന് അല്ല അത് ഒരു രൂപം എടുക്കും അത് ഈ ലോകത്ത് അല്ല ആത്മാവില്‍ എടുത്തോണ്ടു പോകും എന്ന് പറയും ഇത് ശരിയും ആണ് , എങ്കിലും മരിച്ചു അല്ല വരുന്നത് ആ ലോകത്തേയ്ക്ക് അവിടെ ഒരു ആത്മാവ് എത്തിച്ചേരും എന്നും പറയും അതിനാണ് വിഘ്നം വയ്ക്കുന്നത് ഈ ലോകത്ത് , അവിടെ എത്തിയാല്‍ നാലു ലോകം ആകും ഇവിടെ തിരിയും ആകും, വിളക്ക് എന്ന് അതിനു പറയുന്നത് എങ്കിലും ഇവിടെ അല്ല വിളക്ക് ആ ദേശത്ത് ആണ് എന്ന് മാത്രം , അത് പോലെ ഏഴ് മുത്ത് ഈ ദേശത്ത് വരും എന്നും പറയും , ഇത് എല്ലാം കാമ രൂപിണി വരാത് ഇരിക്കാന്‍ ആണ് ഇത് വരുന്നത് എന്ന് പറയും , അത് മുത്ത് വിളക്ക് വരെ ആകും പിന്നെ കാവല്ക്കാര് വേണ്ട സ്വയം ബിംബം ഉടയും താമര വിരിയും , ഇത് അന്യ ലോകത്ത് സ്വപ്ന രൂപിണി എത്തും എന്ന് പറഞ്ഞു ചത്ത് പോയാല്‍ ആരും കാണില്ല അത് പാതാളം ആണ് എന്ന് പറഞ്ഞു അര്‍ത്ഥം പറയുന്നു , തൊടിയില്‍ പോയാല്‍ പാമ്പിനെ കാണാം , അയല്പക്കത്ത് പോയാല്‍ നക്ഷത്രം ഉള്ളവരെ കാണാം , അന്യ ദേശത്ത് പോയാല്‍ പാല്പായസ്സം കുടിക്കാം എന്ന് പറയാം എന്നാല്‍ ആര്‍ക്കും കിട്ടില്ല, എല്ലാവര്ക്കും അവരവരുടെ ദേശത്ത് ആണ് വിശ്വാസം കിട്ടുന്നത് എന്ന് പറഞ്ഞാല്‍ സ്വര്‍ണ്ണം ഉരുക്കുന്ന പണിയ്ക്ക് പോയാല്‍ സാത്താന് അല്ലെ വരു , അത് പോരാ , ദര്‍ശനങ്ങള്‍ കാണണം , അര്‍ത്ഥം താമര വിരിയണം , ചെമ്പ് ഇറക്കണം എന്ന് പറഞ്ഞാല്‍ സത്യാല്മാവ് വരണം എങ്കില്‍ പുണ്യം വേണം അത് തന്നെ ഭാരതം ചെമ്പ് ആയാല്‍ പോരാ പ്രമാണത്തില്‍ നില്‍ക്കണം എന്ന് പറഞ്ഞാല്‍ കാണുന്നവരെ എല്ലാം മോഹിക്കാന്‍ പോകരുത് സ്വന്തം ജ്ഞാനത്തില്‍ നില്‍ക്കണം അന്നേരം പത്ത് അക്ഷരം വരും, പ്രമാണത്തില്‍ നിന്ന് ഏഴ് തീയ് വന്നു എന്ന് പറഞ്ഞു പലരും വരും അവരെ സൂത്രത്തില്‍ പറഞ്ഞു വിടണം , അഗ്നി കൊടുക്കരുത് എന്ന് പറഞ്ഞാല്‍ വാദ പ്രദിവാദത്തിനു പോകരുത് , കതക് തുറന്നു കൊടുക്കരുത് , നക്ഷത്രം പോകും എന്ന് അല്ല , അവരുടെ സത്യം മനസ്സില്‍ വന്നാല്‍ താമര അവര്‍ക്കും വരും അവര്‍ ഭിന്ന അഭിപ്രായം ആകും അത് ലഹരി ആയി ചത്ത ജ്ഞാനം എടുക്കും അത് ദോഷം ആണ് , അത്തരക്കാരെ ഒഴിഞ്ഞു പോകണം , എങ്ങനെ എന്നാല്‍ രണ്ടു കയ്യിലും മുത്ത് മോതിരം ഇടാം എന്ന് പറഞ്ഞാല്‍ താമര വിരിയാല്‍ അപ്പനെ ധ്യാനിക്കണം എന്ന് അര്‍ത്ഥം , ഇത് ഒന്ന് കൂടി പറഞ്ഞാല്‍ അപ്പന് എന്നത് യേശു ആണ് എന്ന് പറഞ്ഞു ഇരുന്നാല്‍ ആ ദേശത്ത് ആ ആള് ഇല്ല എന്ന് അല്ല , സ്വന്തം ഗ്രഹം സ്വന്തം അപ്പന് ആണ് നോക്കുന്നത് എന്ന് അറിയണം , വീട്ടില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായാല്‍ എലായിടത്തും കര്‍മ്മഫലം പോകും ഇത് ഒരു വശം , പിന്നെ ചങ്ക് ഉണ്ട് എങ്കില്‍ നാല് തോണി ആകും അപ്പോള്‍ ആ ദേശത്ത് അവര്‍ പൊയ്ക്കോളും അത് വേറൊരു വശം എല്ലാം ജ്ഞാനം ആണ് ഏത് ദേശവും എടുത്തോണ്ടു പോകുന്നത് എന്ന് അറിയണം , ഇനി ഏഴ് ദേശം പോയാല്‍ എന്നൊന്നും ഇല്ല , ഈ ദേശം ഒരു ലോകവേ ഉള്ളു ഉര്‍വ്വശി വരെ അങ്ങു പോകും അതാണ് സ്വപ്ന ലോകം എന്ന് ഒന്നും ഇല്ല , താമര വിരിഞ്ഞു പോകുന്നത് ഏഴ് ലോകങ്ങളും സ്വപ്ന ലോകങ്ങള്‍ ആണ് എന്ന് പറഞ്ഞു നടക്കരുത് ഏഴ് ലോകം ഇവിടെ ഇല്ല , മുസ്ലിങ്ങള്‍ക്കും ഇല്ല , താമരക്കാരക്കും ഇല്ല ഈ ഏഴ് ലോകം , അത് മെത്രാനും ഇല്ല , എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് ഏഴ് ലോകം ഉണ്ട് എന്ന് കാണാം അതിനാല്‍ കുഞ്ഞുങ്ങള്‍ നല്ലവര്‍ ആകണം എന്ന് പറയും , ഇനി വ്രദ്ധ ജനങ്ങള്‍ നല്ലവര്‍ ആകണം എന്ന് പറയുന്നത് അവര്‍ക്ക് ഏഴ് ലോകം കണ്ണില്‍ കാണാം അര്‍ത്ഥം കുഞ്ഞുങ്ങള്‍ തന്നെ ഒരു വിധത്തില്‍ അവരും അങ്ങനെ രണ്ടും അവര്‍ക്ക് ഉള്ളത് , അവര്‍ ആത്മാവില്‍ പോകില്ല വ്രത്തത്തില്‍ പോകും ബ്രമ്മം മാത്രം പോകും എന്ന് അല്ല , ഒരു അഗ്നി അവര്‍ സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കും എന്നാണ് പറയുന്നത് , ഇതിനു എതിര് ആരും ഇല്ല കാരണം അപ്പന് മക്കളെ നോക്കും , അമ്മ മക്കളെ നോക്കും , അത് പോലെ വ്രദ്ധ ജനങ്ങള്‍ ഇന്ന് സുരക്ഷിതം അല്ലങ്കിലും അന്ന് അങ്ങനെ ആരും നോക്കാത് ഇരുന്നില്ല അതിനാല്‍ ഒരു കുലം പൂവ് ഇടാന്‍ അവര്‍ക്ക് പറ്റുവായിരുന്നു , ഇനി മരണപെട്ടവര്‍ ഇനി വരില്ല അര്‍ത്ഥം ചങ്ക് ഇല്ലാത് ആണ് നാട്ടുകാര്‍ പോയത് അവരുടെ കുറ്റം അവര്‍ തന്നെ അനുഭവിക്കുക ഇത് സത്യം വിട്ടുള്ളത് ആണ് അത് സത്യം ആക്കാന്‍ വിശ്വാസം എടുത്തു സത്യത്തില്‍ നിന്ന് കുലം ശരിയാക്കുക അത് തന്നെ അര്‍ത്ഥം സത്യവേ വിജയിക്കത്തുള്ളു എന്ന് അര്‍ത്ഥം , ഇനി സ്വപ്ന സ്വരുപിണി വീട്ടില്‍ വന്നാല്‍ അഞ്ചു ദോഷം അവിടെ കാണും, അത് കൊണ്ടുവരരുത് അഗ്നി വന്നു വരണം , എന്നാല്‍ അഞ്ചു ദോഷം കളയാവുന്നവര് അഗ്നിയെ കൂട്ടി ശവ പറമ്പില്‍ നിന്ന് അല്ല മുത്ത് ഇട്ടു എടുക്കണം , ഒരു ആത്മാവ് സ്വര്‍ഗ്ഗത്തില്‍ എത്തിയാല്‍ ഇത് നിങ്ങളുടെ അല്ല എന്ന പോലെ ആരുടെയും ലോകം ആരുടെയും അല്ല , അവരവര്‍ അവര്‍ക്ക് തന്നെ ഒരു രൂപിണി ഉണ്ട് അത് സ്വന്തം ഭാര്യയെ പോലെ ആകാം എങ്കിലും സ്വപ്നത്തിലെ വരു , കിടക്കയില്‍ വരും എന്നൊന്നും ഇല്ല ഏത് രൂപവും എടുക്കും ഇത് പത്ത് ചക്രം എടുത്താല്‍ വരും എന്ന് പറയും അത് നല്ലത് അല്ല ദോഷം ഉണ്ട് , എന്നാല്‍ രാത്രയില്‍ ദൈവത്തെ സ്തുതിച്ചാല്‍ ഈ ആള് വരും എന്ന് അല്ല , അംശം ആയി അല്ല , ഒരു ആത്മാവ് ആയി ആണ് വരുന്നത് ഒരു സ്വപ്നത്തില്‍ വരുകയും ബിംബം ഉടയ്ക്കുകയും ചെയ്യും എന്നൊന്നും ഇല്ല , അര്‍ത്ഥം ശവം ആയാല്‍ ആ ആള് വരില്ല എന്ന് പറഞ്ഞു അദ്ധ്യായം നിര്‍ത്തുന്നു എന്ന് അല്ല, ഒരു ലോകം മനുഷ്യനു ഉണ്ട് അത് യേശു ലോകം തന്നെ രണ്ടായത് ആണ് ആ ലോകം , എന്ന് പറഞ്ഞാല്‍ അര്‍ത്ഥം യേശു ലോകത്ത് സ്വര്‍ഗ്ഗത്തില്‍ ഒന്ന് ഇല്ല എന്ന് അല്ല , അവിടെ പോകണം എങ്കില്‍ ഈ ലോകത്ത് നിന്ന് ജീവന് എടുക്കുമ്പോള്‍ മാത്രവേ എത്തു ആയിരം പുണ്യം ഉള്ളവര്‍ക്ക് എന്ന് അല്ല വിശ്വാസം ചെന്നാല്‍ അവിടെ സ്വര്‍ഗ്ഗത്തില്‍ എത്തി എന്ന് പറയും അത് യേശു സ്വര്‍ഗ്ഗം , ഇനി നമ്മള് പറഞ്ഞത് ആ ലോകം സ്വപ്നലോകത്ത് നിന്ന് വരുന്ന ആള് സ്വന്തം ആള് തന്നെ ഒരു അംശം വേര്‍പെടുന്നത് ആണ് എന്നൊന്നും ഇല്ല , അവരവരുടെ സ്വപനം ആണ് ഈ കാണുന്നത് എന്നു വരും ഇത്രയുമേ ഉള്ളു ആ കാര്യം , ഇനി ആ ആള് അവന് അല്ല അവള് അല്ല അവരവര്‍ തന്നെ ഒരു രൂപം വിശ്വമോഹിനി ആയി കണണം എങ്കില്‍ അവര്‍ സ്വപ്ന രുപിണിയെ കാണണം എന്ന് അര്‍ത്ഥം ഇത് ആര്‍ക്കും പറ്റില്ല എങ്കിലും ആര്‍ക്കും ഇത് ഒന്നും ഇല്ല എന്ന് ഇല്ല , അതിനു ഏഴ് ലോകം ഉണ്ട് എങ്കില്‍ ആര്‍ക്കും ഈ രൂപം എടുക്കാം അവരവര്‍ തന്നെ ലോകത്ത് പോയി ന്രത്തം ചെയ്യും എന്ന് പറയും കാര്യം ഇവിടെ അതാണ് കുടുക്ക മാത്രം മതി അക്ഷരം വേണ്ട പറ ആയി ഇരിക്കും , എഴുന്നള്ളിച്ചു നടത്തണം എന്ന് പറഞ്ഞാല്‍ ഇടയ്ക്ക് കയറി പറയുന്നതിനു ആണ് ആ പറഞ്ഞത് അര്‍ത്ഥം വീട്ടില്‍ ഒന്നും സത്യം അവതരിപ്പിക്കാന്‍ പറ്റില്ല കള്ളന്മാര് കാക്കയും ആയി വരും അത് തന്നെ ഇവിടുത്തെ കാര്യം കാക്കാ അപശപദങ്ങള് വരുന്നതിന് ആണ് പറയുന്നത് , അവളുടെ രൂപം ഞാന്‍ കണ്ടു ഒരു ജോടി വസ്ത്രം അമ്മ കൊടുത്തു ഇട്ടു വരാന്‍ വന്നു നോക്കിയിട്ട് പോയി കാവില്‍ പോയി ഇരുന്നു ഇത് ലോകത്ത് എല്ലാവരുടെയും കാര്യം ആണ് , ചങ്ക് ഇല്ലാത് പോയാല്‍ താമരയും ഇല്ല സ്വപ്നവും ഇല്ല അതാണ് ലോകം , ഇനി സത്യം ഉള്ളവര്‍ സ്വയം ആകുക എന്ന് പറഞ്ഞാല്‍ അപ്പനെ നോക്കണം എന്ന് പറഞ്ഞു സ്വയം സ്വപനം കാണാന്‍ പോകരുത് അര്‍ത്ഥം ദൈവത്തോടു ആത്മാവില്‍ പ്രാര്‍ത്തിക്കുക സത്യം സ്വപ്നം തരും അവരവര്‍ തന്നെ അല്ലങ്കിലും ഒരു വ്യക്തി ആര് എങ്കിലും ആത്മാവില്‍ വന്നു സന്തോഷം തരും അത് സത്യത്തെ സ്സെനെഹിക്കാന് ആണ് അത് അകാരത്തില്‍ വരും എന്ന് പറയാം അര്‍ത്ഥം ഒരു മുഴുവന്‍ ശരീരം പോലെ വരും എന്ന് അര്‍ത്ഥം , ഇവര്‍ വന്നാല്‍ താല്പര്യം അല്ല ജ്ഞാനം തരുന്നത് എന്ന് അല്ല, മാനത്ത് അവര്‍ പോന്നു കൊണ്ടുപോയി വയ്ക്ക് എന്ന് ആണ് അതിനു അര്‍ത്ഥം മരിച്ചു കഴിയുമ്പോള്‍ ആവര്‍ക്ക് സ്വന്തം ഭാര്യയെ തന്നെ വിവാഹം കഴിക്കാം എന്ന് ആണ് അര്‍ത്ഥം ഇതില്‍ ഒരു ശരിയും പത്ത് തെറ്റും ഉണ്ട് എന്നാല്‍ ആറു ലോകത്ത് ഇനിയും ആള് പോയിട്ടില്ല അത് കൊണ്ടു ആ ലോകങ്ങള്‍ ഇനി ആര്‍ക്ക് വേണ്ടി ആണ് എന്നത് ഈശ്വരന് പറയുമ്പോള്‍ വ്യക്യാനിക്കാം ആതും സ്വപ്ന ലോകങ്ങള്‍ ആണ് , വഞ്ചിയും മറ്റും അതില്‍ ഉണ്ട് എങ്കിലും ആള് സ്വപ്നത്തിലെ പോകു എന്ന് സാരം ഇതിന് വ്യാക്യാനം ആയി പറയുന്നത് സോളമന് പത്ത് ചക്ക ഇട്ടു എന്ന് അല്ല , ഒരു ദേവിയെ പനിനീര് ചെടി പോലെ കണ്ടു പറയുന്നു ദേവി പനിനീര് ചെടി മോട്ടിട്ടോ എന്ന് പ്രഭാതത്തില്‍ ഉണര്‍ന്നു നോക്കി എന്ന് പറയുന്ന ഭാഗം ആണ് അവിടെ പലതും ഉണ്ട് അത് ഏഴാം ലോകം ആണ് എങ്കിലും ഇതൊന്നും എഴുതി ഇല്ല , സ്വന്തം കാര്യം മാത്രം നോക്കി ലോകം വിട്ടു അതിനാല്‍ അഗ്നിയെ സ്സെനെഹിക്കുക എന്ന് പറഞ്ഞു അവസാനിപ്പിക്കുന്നു , സത്യം വരട്ടെ അത് മണ്ണില്‍ പുഷ്പങ്ങള്‍ ഇടട്ടെ , എല്ലാവരും സത്യത്തെ സ്സെന്ഹിക്കട്ടെ എന്ന് അനുഗ്രഹം വരട്ടെ എന്നും വിശ്വാസത്തോടു പറയുന്നു അത് എല്ലാവര്ക്കും വരട്ടെ വിശ്വാസം എന്നാല്‍ സത്യം വിട്ടവര്‍ക്ക് അവര്‍ തന്നെ പോയിടം പോയി കണ്ടു പിടിക്കുക അതിനു അര്‍ത്ഥം രണ്ടിടത്തും നിന്ന് ഘടക വിരുദ്ധം നിന്നാല്‍ അവര്‍ക്ക് ശുഭം കിട്ടുക ഇല്ല , എന്നാല്‍ സത്യസ്സെനെഹികള്ക്ക് ശുഭം ഉണ്ടാകട്ടെ .