Gift of Tongue
http://www.vatican.va/archive/ENG0839/__PLI.HTM
The Wisdom Books
The Book of Wisdom
Chapter 1
4
Because into a soul that plots evil wisdom enters not, nor dwells she in a body under debt of sin.
5
2 For the holy spirit of discipline flees deceit and withdraws from senseless counsels; and when injustice occurs it is rebuked
Love Wisdom and Holy Spirit
വരങ്ങള്‍ എന്ന് പറയുന്നത് ഭാഷാവരത്തെയാണ് ആദ്യ വരം എന്ന് പറയുന്നത് , ഇത് തന്നെ ഏഴ് വരം ഉണ്ട് , ഒന്നാം വരം ദൈവ വരം , ഈശ്വര വരം, സത്യ ഗുണ വരം, ആത്മ ഗുണ വരം, യേശു ഗുണ വരം, പിന്നെ പ്രകാശ വരം, ഇത്രയും ആണ് യഹുദന്മാര് തൊട്ടു ദൈവ പ്രകാശം വരെ ഇതില്‍ ആറു ഗുണങ്ങള്‍ പറഞ്ഞില്ല അത് ഇതാണ് പ്രകൃതിയുടെ വരങ്ങള്‍ അത് വരുന്നത് യേശു ഗുണത്തില്‍ ആണ് , ഇന്ന് എല്ലാം താമര ആണ് സത്യ ഗുണത്തിന് , അത് തന്നെ യേശു ഗുണം വ്രത്തം ആയി ആണ് കാണുന്നത്, ഇത് തന്നെ വ്രത്തം നരക വ്രത്തവും വരും അതിനാല്‍ യേശുവിനു പകരം സത്യം ഇല്ലാത്ത യേശു അല്ലാത്ത നരകത്തിലെ ശബ്ദങ്ങള്‍ വരും അതാണ് ബിംബങ്ങളിലുടെ കേള്‍ക്കുന്നത്, ഇതിനു ശാപ ഗുണം എന്ന് പറയും ക്രിസ്താനികള്‍ ഇത് ഹിന്തുവില് ദേവി ഗുണം എന്ന് പറയും, ഇത് തന്നെ മെത്രാന്മാര് കയ്യില്‍ എടുക്കും അവര്‍ സ്വര്‍ഗ്ഗ ഗുണം എന്ന് പറയും, എന്നാല്‍ ആരും ഇതിനെ സ്വര്‍ഗ്ഗ ഗുണം ആയി കാണരുത് , ഭാഷാവരങ്ങള്‍ പലത് ഉണ്ട് യേശു ഗുണത്തില്‍ ഒന്ന് താഴെ നിന്ന് മുകളിലോട്ടു മെത്രാന് വരം ചവറ്റു കോട്ട പോലെ കളയുന്നത് എടുക്കുന്നത്, അതായത് പ്രക്രിതി പറയുന്നത് കേള്‍ക്കുന്നത് ആണ് ഒന്നാം വരം അത് തന്നെ തടഞ്ഞു നിര്‍ത്തി കേള്‍ക്കുന്നത് രണ്ടാം വരം, അത് തന്നെ മൂന്ന് വരത്തില് എഴുതാം കാപട്യം കേള്‍ക്കുന്നത്, അശുഭം കേള്‍ക്കുന്നത്, ആഹങ്കാരികളുടെ വരം , പ്രമാണ ലങ്കന വരം ഇങ്ങനെ ഒക്കെ പറയുമോ, ആരും പറയില്ല, ഇത് സഭയാണ് ഇങ്ങനെ പറയുന്നത്, കാരണം ആത്മാവ് ഇല്ല സത്യം പറയുന്ന , പിന്നെ ഉള്ളത് യേശു ഗുണത്തിലെ കള്ള ആത്മാവ് സത്യ വിരുദ്ധം പറയും, ഇതിനെ ബിംബം വരം എന്നും പറയും ഇതാണ് യഹുദര്‍ ഇഷ്ടപെടാത്തത്, കാപട്യം എന്ന് പറഞ്ഞു, ഇനി ഒന്ന് ഇത്രയും പറഞ്ഞത് കള്ളന്മാര്ക്ക് വേണ്ടി, അവരെ തിരിച്ചറിയാന്‍, ഇനി പറയാം സത്യ ഗുണങ്ങള്‍ രണ്ടു വിധം ഒന്ന് മേളില് നിന്ന് പറഞ്ഞാല്‍ ആയിരം തല മുറ ജിവിച്ചാല്‍ ഒരു പുണ്യം വരും ഇത് പോലെയാണ് കത്തോലിക്കാ സഭ മുന്നോട്ടു പോകുന്നത്, അത് പോരാം ഏഴ് ഗുണങ്ങള്‍ മുത്ത് ഇട്ടു മുന്നോട്ടു പോയാല്‍ , സാത്താന് കാണില്ല, വിവാഹത്തില്‍ പൊരുള്‍ കിട്ടും, അത് തന്നെ വ്രത്തം ആയി മുന്നോട്ടു പോകാ, ഇതാണ് യേശു വരങ്ങള്‍ , ഇനം തിരിച്ചു പറഞ്ഞാല്‍ , മെത്രാന് വരം കളഞ്ഞത് എടുക്കുന്നത്, ശവ വരം പോലെയാണ് ഈ വരം പ്രകൃതിയുടെ വരം എന്ന് പറയും , അത് കഴിഞ്ഞു മെത്രാന് വരത്തിന് ശേഷം, യേശു ഗുണ വരം ഇത് നാല് വരങ്ങള്‍ യേശു വരത്തിന് ആദ്യ വരം ഭാഷാവരം, സാധാരണ വരം, അത് തന്നെ ഒന്നാം വരം പൊതുവായി, പറയാം ആദ്യം മെത്രാനെ പൊട്ടിക്കുന്ന യേശു വരം, ഇതി കഴിഞ്ഞു ബിംബം പൊടിഞ്ഞു കഴിഞ്ഞു പത്ത് മെത്രാന്മാര് എതിരെ വരും അപ്പോള്‍ മനാസ്സിക രോഗം വരും ബ്രമ്മം വിട്ടാല്‍ അതിനു , യേശു ഗുണത്തില്‍ നില്‍ക്കണം, ഇത് കഴിഞ്ഞാല്‍ നാല് ഗുണം പാതാളം പോടിക്കുന്നത്, അതിനു താര ഗുണം , അത് മെത്രാന് അല്ല, പാതാളത്തില്‍ സാത്താന് ഉണ്ട് അവരെ തോല്‍പ്പിക്കണം, അതിനു ശേഷം, കാവി ഉടുത്തവര്‍ വിലങ്ങിനു വരും അത് പാതാളത്തില്‍ താര വിട്ടതിനു ആണ്, അവിടെ വ്രത്തം കെട്ടിയാല്‍ മതി , പുവ് ഇട്ടു മുറ്റം കെട്ടുന്നത്, പുള്ളി കൂട്ടാത്, അതായത് പാത്ത് താമര വയ്ക്കുന്നത്, ഇതിനു ശേഷം പള്ളി വ്രത്തം അതും വ്രത്തം തന്നെ യേശു വ്രത്തം പള്ളിയ്ക്ക് വേണ്ടി പണിയുന്നത്, കാവ് തൊട്ടു പുള്ളി ഇടാത് ഏഴിലം പാല വരെ തലമുറയുടെ ബന്ധം കുട്ടുന്നത് വള്ളികളില്‍ എന്ന് സാരം , ഇനി പറയാം ആരും മെത്രാന് വരത്തിന് പുറകെ പോകരുത്, അത് സാത്താന് വരം ആണ്, സഭയ്ക്ക് വേണ്ടി ഉള്ളത് ആണ് , പൊതു മുതല്‍ കേടു കുടാത് ഇരിക്കാന്‍ പ്രിക്രിതി പറഞ്ഞു കൊടുക്കുന്നത്, ഇനി പറയാം അടുത്തത് താമര മുതല്‍ വള്ളി കെട്ടുന്നത് ഇത് പ്രിക്രിതിയില് ഇല്ല യേശു ഗുണത്തില്‍ ആണ് , ഒന്നാം പള്ളി മുതല്‍ യേശു ഗുണത്തില്‍ വരും അങ്ങനെ തുടങ്ങിയാല്‍ സാത്താന്മാര് കടക വിരുദ്ധം നില്ക്കും അതിനു പുള്ളി ഇല്ലാത് ( ആരോടും വഴക്ക് ഉണ്ടാകാത്, സത്യത്തിനു ബലം പ്രയോഗിക്കാത് എന്ന് പറയും അതിനു പുള്ളി ഇല്ലാത് എന്നത് ) ബന്ധം കുട്ടി,പണിയുന്നത് ആണ് ഈ വരങ്ങള്‍ , എന്നാല്‍ രണ്ടു വരങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ട് യേശു ഗുണത്തിലും പള്ളി ഗുണത്തിലും എന്ന് സാരം, ഇതില്‍ ഒന്ന് ഒരു വരം തന്നെ എടുത്താല്‍ ശാപം ആണ് , മന്ത്രം ആയി മാറും അത്, അതിനു നാനാ ജാതി എഴുത്ത് ഗുണം കൂട്ടിയാല്‍ വിണ്ടും വായിക്കുമ്പോള്‍ പത്ത് ഗുണം വരും മെത്രാന് വരത്തിന് മേളില് , അത് പുള്ളി ഇല്ലാത് ഉള്ളത് ആണ്, ഇതിനു ഏഴ് ഗുണം വരും പള്ളിയ്ക്ക് , എന്നാല്‍ താര ഇല്ലാത് അവര്‍ക്ക് കിട്ടില്ല, ഈ ഗുണങ്ങള്‍, അതിനാല്‍ താപസ്സര്‍ ആയി ഇരിക്കണം പള്ളിക്കാര്, എന്നാല്‍ ആരും കൂട്ടാകുന്നില്ല, പള്ളിക്കാര് തെരുവുകളില്‍ ന്രത്തം ആടുന്നു , കവലകളില്‍ തിരി തെളിക്കുന്നു , പത്ത് പൊട്ടന്മാര് കള്ള് കുടിച്ചു എരിവ് കേറ്റി ന്രത്തം ആടുന്നു ഇതാണ് പള്ളി മുറ്റം മുതല്‍ സഭ വരെ ഈ കാണുന്നത് എന്ന് സാരം , ഇത് പോരാ അച്ചടക്കം പാലിക്കണം, നല്ല ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കണം , ഇത് ഒന്നും ചെയ്യില്ല, വേറിക്കുത്ത് മാത്രം പള്ളികളില്‍ നടക്കുന്നു , സഭ അല്ല , മെത്രാന് അല്ല, യേശു ആണ് മദ്യസ്ഥന്‍ എന്ന് അറിയണം, ഇത് വരുന്നില്ല അതാണ് സഭയുടെ ഗുണങ്ങള്‍ ചിന്ന ഭിന്നം ആകുന്നത് , ഇനി പറയാം പത്ത് മെത്രാന് തല പോയാല്‍ ഏഴ് പള്ളി , ഇത് തന്നെ പത്ത് പള്ളി എഴുതി വച്ചാല്‍ ആറു തല പോകും ഇത് മുറിക്കുന്നത് ആല്ല, കള്ള തല വെട്ടം കേറുന്നത് ആണ് , ഇത് ഇന്ന് ഇല്ല, എല്ലാം പുക്കള്‍ ആയി നില്ക്കുക ആണ്, അത് മെത്രന്മാര് കളയണം, പള്ളി ആക്കണം, യഹുദ പള്ളിയ്ക്ക് വേണ്ടി പ്രാര്‍ത്തിക്കണം അത് വഴി ജ്ഞാനം വന്നു സ്വര്‍ഗ്ഗ പള്ളി കെട്ടും , താര വിടും ഇത് മെത്രാന്, ഇനി പൊതു സഭയ്ക്ക് ഏഴ് വ്രത്തം കെട്ടി പത്ത് സഭ ഉണ്ടാക്കി പള്ളി പണിതു ഇരുന്നാല്‍ ആരും വരില്ല, കള്ള പള്ളി എന്ന് പറയും , അതിനു താമര പള്ളി തൊട്ടു യേശു പള്ളി വരെ തീയില്‍ പണിയണം, ഇനി വരങ്ങള്‍ നാല് ഗുണങ്ങളില്‍ ഒന്ന് വള്ളി പള്ളി വരം, അത് തന്നെ യേശു പള്ളി വരം, മുത്ത് പള്ളി വരം, നക്ഷത്ര വരം, ഇത് കഴിഞ്ഞാണ് ഭാഷാ വരം തുടങ്ങുന്നത്, അത് തന്നെ പ്രിക്രിതിയുട വരം കുട്ടിയാണ് യേശു വരത്തില് പോകുന്നത് , അതിനാല്‍ ആരും യക്ഷി വരം എന്ന് പറയരുത് , ഭൂമിയില്‍ പുല്ല് കിളുര്ക്കണം എന്ന് സാരം പത്ത് പ്രാര്ത്തനയ്ക്ക് ഉള്ളില്‍, അത് തന്നെ ഏഴ് ഫലങ്ങള്‍ വെള്ളിയിലും വരും അതും വിശ്വാസം ആണ്, അവിടെയും പുലി ഇല്ല, സാധര മനുഷ്യന്, എന്നാല്‍ കള്ള പള്ളി മുത്ത് എടുത്തു വിഴുങ്ങും പിന്നെ കാവ് കേറി പാ ഇല്ലാത് നരക വ്രത്തം വരും ആത് സാത്താന് പള്ളി, ഇതിനാണ് പല സഭകളില്‍ പോകരുത് എന്ന് ആളുകള്‍ പറയുന്നത്, ഇനി പറയാം സാത്താന് കേറിയ പള്ളി ശവ പള്ളിയും,കുര്‍ബാന പള്ളിയും ആകും, അവിടെ പിന്നെ മെത്രാന്റെ ഭരണം അതാണ് കള്ള ഭരണം എന്ന് പറയുന്നത്, ഇതിനു ഏഴ് സഭ വിട്ടു ഒരു സഭയില്‍ നില്ക്കുക, അതായത് സത്യ സഭയില്‍ നില്ക്കുക , യേശുവിനോടു മാത്രം പ്രാര്‍ത്തിക്കുക അതാണ് നല്ല ഗുണം, വരാന്‍ ക്രിസ്ഥനികള്ക്ക് ഉള്ള കാര്യം, അത് മറ്റുള്ളവര്‍ക്ക് തമ്പുരാന് ഗുണം വന്നാല്‍ സ്വയം പ്രാര്‍ത്ഥന ചെയ്യാം അന്യരുടെ വീട്ടില്‍ പോകാത്, അവര്‍ക്ക് യേശു പള്ളി മതി സ്വന്തം വീട്ടില്‍ പ്രാര്‍ത്ഥന എന്ന് സാരം, മുത്തു വിളങ്ങിയാല്‍ താമര പള്ളിയില്‍ പോകണ്ട എന്ന് പറയാം , അന്ത്യ കുവിദാശ വേണ്ട, മേത്രന്മാര്‍ക്ക് , എന്ന പോലെ, പള്ളിയില്‍ വരുന്നവര്‍ കുറ്റം പറയും ഇത് പാടില്ല, അതിനു കാരണം മ്രഗത്തെ ആരാധിക്കുന്നത് കൊണ്ടാണ്, ഇത് വരുന്നത് പത്ത് പള്ളി വ്രത്തം ചവുട്ടാത് പുവ് ഇടാത് മ്രഗ ബലി ഇടുന്നത് ആണ്, ആ ബലി യേശു ഏറ്റെടുക്കും അത് വ്രത്തം ഇല്ലാത് താഴെ വിഴും ഇതാണ് വിശുദ്ധ കുര്‍ബാന ആയി എടുക്കുന്നത് , വിശദികരിച്ചാല്‍ യേശുവിന്റെ രക്തം തന്നെ ആണ് അത് മ്രഗം ആയത് ആണ്, എന്നാല്‍ ഇത് വേണ്ട പരിശുദ്ധന്മാര്ക്ക് സത്യ ഗുണം മതി, അതായത് പ്രാര്‍ത്ഥന മതി യേശു പ്രാര്‍ത്ഥന കാപട്യം ഇല്ലാത്തത് ആണ്, അവിടെ ബലി ഇല്ല, യേശു സ്സെനേഹം ആണ് ഉള്ളത് , അതിനാല്‍ സത്യ ഗുണം വന്നാല്‍ , തമ്പുരാന് ഗുണത്തില്‍ നില്‍ക്കണം, യേശു പള്ളിയില്‍ പോകരുത്, മുറ്റത്ത് ഇരുന്നു പ്രാര്ത്തിച്ചാല് മതി, സ്വയം പ്രാര്‍ത്ഥന , അതായത് കാപട്യ പള്ളിയില്‍ പോകണ്ട എന്നാണു പറഞ്ഞത്, യേശു പള്ളി സ്വര്‍ഗ്ഗത്തിലെ പള്ളി ഉണ്ട് അവിടെ ആത്മാവില്‍ പോകാം അങ്ങനെ ജീവിക്കാം , ഇത് എല്ലാം സത്യ ഗുണങ്ങള്‍ വന്നതിനു ശേഷം ഉള്ളത് , അല്ലാത് മെത്രാന് പള്ളിയ്ക്ക് എതിര് നില്‍ക്കണം എന്ന് അല്ല , അവരില്‍ നിന്ന് ഉയരണം എന്നാണു പറഞ്ഞത്, ഇനി പറയാം നാല് ഗുണം വന്നാല്‍ പള്ളി വേണ്ട ആയിരം വര്‍ഷം ജീവിക്കാം പുതിയ സ്വര്‍ഗ്ഗത്തില്‍ മരിച്ചതിനു ശേഷം , അങ്ങനെ ആണ് ഏഴ് പുണ്യാല്മക്കള് ഉണ്ടായത് സ്വര്‍ഗ്ഗത്തില്‍ അവര ആണ് യേശു പുണ്യവാളന്മാര് എന്ന് പറയുന്നത് , അവരെ പോലെ ആകണം എല്ലാവരും എന്നാല്‍ ഇത് കര്‍ത്താവിന്റെ കുടെ ആകണം എന്ന് പറഞ്ഞാല്‍ അത് വ്രഥ പറയുന്നത് ആണ് ആരും അങ്ങനെ ചെയ്യുന്നില്ല വാക്ക് കൊണ്ടു മാത്രം പറയും , അത് കൊണ്ടു ആയില്ല നേര് ആത്മാവില്‍ ജിവിക്കണം പര സഹായം കുടാത് എന്ന് സാരം , ഇതിനാണ് പണം ഇല്ലാത്തവന് സ്വര്‍ഗ്ഗം ഉണ്ടോ എന്ന് ചോദിച്ചാല്‍ സ്വര്‍ഗ്ഗം അവര്‍ക്ക് ഉള്ളത് ആണ്, യേശു പറഞ്ഞത് അനുസ്മരിക്കുക എന്ന് സാരം, ഇനി സഭകളില്‍ നിന്ന് വിട്ടു ഒരു സഭയിലും നില്ക്കാത് സ്വയം ജിവിച്ചാല്‍ സമ്പത്ത് വരും യേശു തരും മുന്‍ ജന്മത്തില് നിന്ന് , ഇതിനു പത്ത് വ്രത്തം വേണം എന്ന് മാത്രം , അതിനു ഭാഷാവരത്തില്‍ പ്രാര്ത്തിച്ചാല് മതി യേശു ഗുണം വന്നു കഴിയുമ്പോള്‍, ഇനി ഒന്നും ഇല്ല സ്വര്‍ഗ്ഗ ഗുണത്തിന് താമര മുതല്‍ യേശു ഗുണം വരെ ഭാഷാവരം ഉള്‍പടെ എഴുതിയത് എന്ന് വ്രത്തങ്ങള്‍ ഇല്ലാത് അഗ്നി പറഞ്ഞത് , എന്നാല്‍ ഇതിനു അപ്പുറം പള്ളി ഇല്ല തീ ആണ് അത് പിന്നെ പറയാം .