നവവ്രന്ദം മാലാഖാമാര്‍ എന്ന പുസ്തകം സേവ്യര്‍ ഖാന് വട്ടായില്‍ അച്ചന് എഴുതിയത് മേടിച്ചു വായിക്കുക , സഭയുടെ പഠനങ്ങളും മറ്റും ആണ് അതില്‍ ഉള്ളത് , ആധികാരികം ആയി അധികം അതില്‍ ഇല്ല , അത് വ്യക്തികള്‍ക്കെ പറയാന്‍ പറ്റു ആത്മാവില്‍ ജനിച്ചവര്‍ക്ക് ഒരു വശം പറയാം , അഗ്നിയില്‍ ജനിച്ചചവര്ക്ക് ഏഴ് വശം പറയാം , സത്യാല്മാവില് ജനിച്ചവര്‍ക്ക് ഏഴ് വ്രന്ദം മാലാഖാമാരെ പറ്റി പറയാം , അതിനു അപ്പുറം ഏഴു ലോകങ്ങള്‍ കൂടിയാല്‍ നവ വ്രന്ദം മാലാഖാമാരെ പറ്റി പറയാം അങ്ങനെ ആരും ഇന്ന് ഇല്ല ഉള്ളത് ഒരു മനുഷ്യനെ ഉള്ളു അത് വിശ്വാസി ആണ് അത് ഞാന്‍ തന്നെ എന്ന് പറഞ്ഞു അവതരണം പറയുന്നു , ഏഴ് വ്രന്ദം പറയാം അത് കണ്ണ് കൊണ്ടല്ല ആത്മാവില്‍ പറയാം ആകാശം വെണ്മ ഉള്ളത് എങ്കില്‍ ഏഴ് മാലാഖാമാര്‍ ആ ആകാശത്ത് ഉണ്ട് അവര്‍ വ്രത്തം കെട്ടുന്നു എന്ന് പറയാം , അത് തന്നെ അഞ്ചു ഗ്രഹങ്ങള്‍ ഭൂമി ഉള്‍പെടെ ഉള്ളത് ലോകത്തില്‍ നിന്ന് ആകാശം ആയി എടുക്കപെടും അത് ഏഴ് ഗ്രഹങ്ങള്‍ താത്വകിര് എടുക്കും എന്നാണ് പറയുന്നത് , അത് തന്നെ ആന്ഗേയ മാലാഖാമാര്‍ ആണ് അവര്‍ , ഇനി സേവകാത്മാക്കള്‍ അവര്‍ അഗ്നിയെ എടുക്കും അവര്‍ സ്വര്‍ഗ്ഗം പോകും വഴി ഇടയില്‍ സ്വര്‍ഗ്ഗം വരും അത് തന്നെ അവര്‍ മുഖ്യ ദൂതന്മാര് എന്ന് പറയും അവര്‍ ആകാശം വിരിക്കുന്നവര്‍ ആണ് അവര്‍ അഗ്നി എടുത്ത് ബിംബം ആകാത് വിവാഹത്തില്‍ എത്തിച്ചു സ്വര്‍ഗ്ഗം പണിയുന്നവര്‍ ആണ് അതിനാല്‍ അവര്‍ അക്രമമം നടത്തും എന്ന് പറയും അത് ലോകം മുഴുവന്‍ ഉണ്ട് അഗ്നിയെ കട്ടെടുത്താല്‍ അവര്‍ ജീവന് എടുക്കും എന്ന് പറയും അതിനു ശേഷം സ്രാപ്പിയന്മാര് അഗ്നിയെ സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കുന്നവര് ആണ് അത് രാവും പകലും അഗ്നിയെ ഭൂലോകത്ത് നിന്ന് ഏഴു തൂണ് ആക്കി സ്വര്‍ഗ്ഗം പണിയുന്നവര്‍ എന്ന് പറയും , അതിനു ശേഷം മാലാഖാമാരില്‍ ആന്ജാമാലാഖാമാര് , ശ്രേഷ്ഠ മാലാഖാമാര്‍ എന്ന് പറഞ്ഞു ഒരു വര്‍ഗ്ഗം ഉണ്ട് അത് ഈശ്വര മാലാഖാമാര്‍ പ്രപഞ്ച വരം ഉള്ളവര്‍ക്കെ അത് പറയാന്‍ പറ്റു അത് ലോക മാതാവിന് മുന്‍പ് ഉള്ള മാലാഖാമാര്‍ ആണ് എന്ന് പറഞ്ഞാല്‍ അഗ്നിയിലെ അത് പറയു അവര്‍ ഈശ്വര ഭജന ചെയ്യുന്നവര്‍ ആണ് എന്നാണ് പറയുന്നവര്‍ അത് മുതല്‍ ഒരു വ്രന്ദം ഇനിയും ഉണ്ട് അത് ആര്‍ക്കും അറിയില്ല അവിടെ ചിറകു മാത്രവേ ഉള്ളു എന്ന് അല്ല ആറു ചിറകുകള് ഉള്ളവര്‍ ആണ് അവരെ ദൈവ മാലാഖാമാര്‍ എന്ന് പറയും ഒന്‍പതു വ്രന്ദത്തിനു മേളില് ഉള്ളവര്‍ ആണ് അവര്‍ നിത്യ വെട്ടത്തില്‍ ഇരിക്കുന്നവര്‍ എന്ന് പറയും അവരെ സത്യ മാലാഖാമാര്‍ എന്ന് പറയും അവര്‍ ആണ് ഇന്ന് യേശു ലോകത്ത് ഉള്ളത് എന്ന് പറയാം എന്നാല്‍ അത് ചൊവ്വയില്‍ ആയിരുന്നപ്പോള്‍ ആ ലോകത്തിന്റെ മാലാഖാമാര്‍ ആയിരുന്നു ഇനി മാലാഖാമാര്‍ നാല് മാലാഖാമാര്‍ ഇനം തിരിച്ചു പറഞ്ഞാല്‍ അന്ഗേയ മാലാഖാമാര്‍ മുതല്‍ ജിന്നുകളുടെ തലമുറ വരെ ഉള്ളവര്‍ ഏഴ് വ്രന്ദത്തില് വരും അവര്‍ പലരും പല ജോലി ചെയ്യുന്നു അക്രമമം അവരും ചെയ്യുന്നു അത് വാള് അവര്‍ ശിക്ഷിക്കാന്‍ ഉപയോഗിക്കുന്നു അത് ജ്ഞാനത്തില്‍ എടുക്കുന്നില്ല അതിനു അധമ ചിന്ത ഉള്ളവര്‍ ഉള്ളിടത്ത് അവര്‍ക്ക് അതെ ചെയ്യാന്‍ പറ്റു, ഇനി ഏഴു വ്രന്ദം മാലാഖമാര്‍ ക്രിസ്ഥാനികളില് ജീവന് കൊടുക്കുന്നവര്‍ ആണ് അവര്‍ ആജാനു ബാഹുക്കള്‍ ആണ് എങ്കിലും അവരവരുടെ വലുപ്പത്തില്‍ കാണാന്‍ അവര്‍ വലിയ രൂപം വിട്ടു ഏതു രൂപവും എടുക്കും അതിനാല്‍ ഒരു നിറം മാത്രം ആല്ല ഏതു രൂപവും അവര്‍ക്ക് എടുക്കാം അതാണ് നല്ല മലാഖാമാര്‍ ഏത് രൂപവും എടുക്കുമ്പോള്‍ ഒരു രൂപം മാത്രം എടുത്തു വീണ്ടും വീണ്ടും വരും എന്ന് പറയും , എന്നാല്‍ പല മാലാഖാമാര്‍ വീണ്ടും വീണ്ടും വരുക ആണ് എങ്കില്‍ ആ വീട്ടില്‍ സാത്താന്റെ ശല്യം ഉണ്ട് എന്ന് പറയും അതിനാല്‍ അവര്‍ അവയെ ബന്ധിച്ചു കൊണ്ടു പോകാന്‍ ആണ് അവര്‍ വരുന്നത് എങ്കിലും അക്രമമം ഇല്ലങ്കില്‍ അവര്‍ അവയെ അവിടെ നിര്‍ത്തും കാവലിനു അല്ല കള പറിക്കാന്‍ അവ തന്നെ ജോലി ചെയ്യിക്കാന്‍ ആണ് അങ്ങനെ ചെയ്യുന്നത് എങ്കിലും അവ നല്ല ജോലി ചെയ്യില്ല അതിനാല്‍ നല്ല ആള്‍ക്കാര്‍ക്ക് അവയെ മാറ്റി കൊടുക്കും അതാണ് ഒരു പറ്റം മാലാഖാമാര്‍ അന്നും ഇന്നും ദൈവ ജനത്തില്‍ ഉണ്ട് അതിനാല്‍ അവരെ സ്രാപ്പിയന്മാര് എന്ന് പറയും അവര്‍ ദൈവ ജനത്തെ പ്രാര്ത്തിക്കാന് പഠിപ്പിക്കുകയും പരിശുദ്ധാല്മാവില് നിറയ്ക്കുകയും ചെയ്യും അഗ്നിയില്‍ വ്യാപരിക്കാന്‍ ഉപദേശിക്കുകയും ചെയ്യും അതാണ് ഒന്‍പത് വ്രന്ദം ഉള്ളത് ഏഴ് വ്രന്ദം മുതല്‍ മുന്നോട്ടു പോയാല്‍ ഉള്ളത് ആണ് അത് പ്രപഞ്ച വരത്തില് എഴുതാം അതായത് ഏഴു ലക്ഷം ആള്ക്കാര് ഒരുമിച്ചു നിന്നാല്‍ ഈ ഏഴു ലക്ഷം ആള്‍ക്കാര്‍ക്കും ഒരു മാലാഖാ ഉണ്ട് അത് ഒന്‍പത് വ്രന്ദത്തിലെ മുഖ്യ മാലാഖാ ആണ് അത് രണ്ടു മാലാഖാമാര്‍ ആണ് അവര്‍ ലോകത്തെ കാല് കിഴില്‍ നിര്‍ത്തി വ്രത്തം കെട്ടുന്നു എന്ന് പറയും അതിനാല്‍ ഒന്‍പത് വ്രന്ദം ഉള്ളത് ഈ ലോകത്തിന്റെയും അങ്ങെ ലോകത്തിന്റെ എഴുപത് വ്രന്ദം എന്നും പറയും അത് ചന്ദ്രന് ഉള്ളിടം ഏഴ് വ്രന്ദം അതിനു ശേഷം അഞ്ചു വ്രന്ദം മാലാഖാമാര്‍ മുകളില്‍ ഉള്ളത് ഈ ലോകത്തിനു മുകളില്‍ സുര്യ ലോകം പറയുന്നത് ഏഴു ഗ്രഹങ്ങള്‍ മുന്നോട്ടു പോയാല്‍ ഓരോ ഗ്രഹങ്ങള്‍ മാത്രവേ ഉള്ളു അവയ്ക്ക് അവിടെ ജ്ഞാന മാലാഖാമാര്‍ ആണ് ഉള്ളത് , അവിടെ ചെന്നാല്‍ ഏഴ് ഗ്രഹങ്ങളില്‍ നിന്നും ഉള്ളവര്‍ ആളുകളെ സുര്യ ലോകത്തേയ്ക്ക് വേര് തിരിക്കും അതായത് പഞ്ച ക്ഷതം ഇല്ലാത്തവര്‍ അവിടെ ഇല്ല അത് ജ്ഞാനം പോയവരുടെ ലോകം ആണ് , അതിനു ശേഷം ഏഴു ലോകങ്ങള്‍ മാലാഖാമാര്‍ ഉള്ളത് വേര് തിരിച്ചു പറഞ്ഞാല്‍ സര്‍വ്വ ലോക മാലാഖാമാര്‍ എന്ന് പറയും ഇതൊന്നും പടിച്ചു എഴുതാന്‍ പറ്റില്ല അപ്പുറം ആര്‍ക്കും പോകാന്‍ പറ്റില്ല അത് ദൈവങ്ങളുടെ ലോകം ആണ് ഏഴു ദൈവങ്ങള്‍ പണ്ടു ഉണ്ടായിരുന്നു അവര്‍ ചന്ദ്രനെ പൊക്കി എടുത്തു വട്ടം വച്ചവര്‍ ആണ് എന്ന് പറഞ്ഞാല്‍ ഇവിടെ ഉള്ളവര്‍ പോലും ശനിയെ തോല്പ്പിച്ചവര് ഉണ്ട് അതിനാല്‍ ആരെയും ഇതിനിടയില്‍ ഇടയ്ക്ക് കയറ്റുന്നില്ല , ഏഴ് വ്രന്ദം മാലാഖാമാരും ഒന്‍പത് വ്രന്ദം മാലാഖാമാരും എന്നും പറയും അര്‍ത്ഥം ഓരോരുത്തര് അവരെ ഇനം തിരിച്ചപ്പോള്‍ അധികം വന്നു അത് ഏഴു പെരുക്കങ്ങള്‍ ആയി ഇനം തിരിച്ചു സഭ പഠിച്ചു അത് ഏഴും ഒന്ന് തന്നെ അത് സഭയുടെ കാഴ്ചപാട് ആണ് ഒന്‍പത് വ്രന്ദം എന്നത് ഏഴ് വ്രന്ദവെ ഉള്ളു എന്ന് പറയാം അത് ഇനം തിരിച്ചാല്‍ ഒന്‍പത് മാത്രം ആയാല്‍ അങ്ങേ ലോകം എവിടെ പോയി അത് ഇതില്‍ പറയുന്നില്ല അതിനാല്‍ ഒന്‍പത് വ്രന്ദം ഉള്ളത് ഏഴ് ലോകം കൂടി മനുഷ്യന് ഒരു ലോകം ആയാല്‍ ഉള്ളത് ആണ് എന്ന് വച്ചാല്‍ അത് ഒരു വിശ്വാസമേ ആകു അതിനാല്‍ യേശു ഒരു വ്രന്ദത്തെ കണ്ടു അത് കുരിശില്‍ ആണ് അതിനാല്‍ സേവകാത്മാക്കള്‍ ആണ് ലോകത്ത് ഉള്ളത് അത് അഞ്ചും ഏഴും ആണ് എന്ന് പറഞ്ഞാല്‍ ഒരു ലോകം വരെ ആകു അതിനാല്‍ ഏഴു ലോകം ഉണ്ടായാല്‍ അവര്‍ മുറ്റത്ത് വരും എന്ന് പറഞ്ഞു അവതരണം അവതരിപ്പിക്കുന്നു, ശ്രേഷ്ഠ മാലാഖാമാര്‍ മുതല്‍ അഞ്ചും ഏഴും തലമുറ ഉള്ളവര്‍ ഒരു വ്രന്ദത്തെ പ്രധിനിധാനം ചെയ്യണം അപ്പോള്‍ ഒരു കുലം നാന്നായി ജീവിക്കാം അതാണ് ഐശ്യര്യത്തിനു നല്ലത് .
സ്രാഫെയന്മാര് - നര കുലത്തെ നോക്കുന്നവര്‍ , അങ്ങേ ലോകത്ത് മനുഷ്യരെ സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കുന്നവര്, അപഥസഞ്ചാരത്തില്‍ നിന്ന് മനുഷ്യരെ രക്ഷിക്കുന്നവര്‍ , ബിംബം തൊഴാന്‍ അവര്‍ അനുവധിക്കത്തവര് ആണ് , അവരെ യേശു കുലത്തില്‍ കാണാം , ഇനി ക്രോവേന്മാര്‍ - നക്ഷത്രങ്ങളെ പരിപാലിക്കുന്നവര്‍ എന്നും , രാശിയെ തിരിക്കുന്നവര്‍ എന്നും പറയും എങ്കിലും അവര്‍ രാശിയില്‍ ഇടപെടില്ല അത് മനുഷ്യന് മുന്നോട്ടു പോകാന്‍ അവര്‍ വഴി ഒരുക്കുന്നവര്‍ എന്ന് പറയും , അതാണ് പാത്രം വികസിക്കാന്‍ അവര്‍ സഹായിക്കും എന്നാല്‍ അന്ജാനികള് അതില്‍ പെടരുത് അന്ധന്മാര് ആയി പോകും എന്ന് പറഞ്ഞു അത് നിര്‍ത്തുന്നു , ഇനി ഭദ്രാസനന്മാര്‍ - ഭാഷാവരം തരുന്നവര്‍ എന്ന് പറയും എങ്കിലും ആര്‍ക്കും ഇത് കൊടുക്കുന്നില്ല അന്ജത ആണ് അതിനു കാരണം സുര്യ ചന്ദ്രാദികളുടെ പുറകെ പോയി ലോകം അധപധിച്ചു അവര്‍ അഗ്നി ഭൂമിയില്‍ കൊടുക്കാത് ആയി ഇതിനാല്‍ ചന്ദ്രനേയും സൂര്യനെയും ആരാധിക്കാത് ഈശ്വരനില്‍ പ്രാര്ത്തിച്ചാല് അവര്‍ പ്രസാദിച്ച് അഗ്നി വരം തരും എന്ന് പറയും അത് ലോക വെട്ടം ആക്കി തിരി ഇട്ടു ഏഴു വിളക്ക് കത്തിച്ചു അവരെ ഏല്‍പ്പിച്ചാല്‍ അവര്‍ സുര്യ ലോകത്തിനു മുകളില്‍ യേശു ലോകത്ത് എത്തിയ്ക്കും അതാണ് അവര്‍ , ഇനി അധികാരികള്‍ - സര്‍പ്പത്തെ ദൂരേ കളയുന്നവര്‍ ആണ് ആഗ്നേയ ശരങ്ങള്‍ അവര്‍ കൊണ്ടു നടക്കും , ഈശ്വര ശത്രുക്കളെ അവര്‍ അഗ്നിയില്‍ ഇടും എന്ന് പറയും അതിനാല്‍ അവര്‍ ലോകത്തെ ഏഴു ലോകത്തെയും അധികാരികള്‍ ആണ് അവരെ മാനിക്കണം എന്ന് അവര്‍ പറയും അത് സത്യം ചെയ്താല്‍ അവര്‍ വിട്ടു പൊയ്ക്കോളും യേശു വന്നു നോക്കിക്കോളും, യേശുവിനു കീഴ് പെട്ട് ആണ് എങ്കിലും അവര്‍ ഒരു വശം എപ്പോഴും ജ്ഞാന വശം ആക്കി വയ്ക്കും അതിനാല്‍ ദൈവത്തെ മനസ്സില്‍ കാണുമ്പോള്‍ ദൈവം എന്ന് കാണുകയും അല്ലാത് മറ്റുള്ളവര്‍ ഇടയില്‍ വരുവാന്‍ ഇടയാകരുത് എന്ന് ആണ് അവര്‍ ശഠിക്കുന്നത് അത് കാത്താല്‍ മതി അപ്പോള്‍ കുഴപ്പം ഇല്ല അതാണ് അവര്‍ , ഇനി താത്വകന്മാര് - ദൈവത്തെ സ്സെനെഹിക്കാന് പഠിപ്പിക്കുന്നവര്‍ ആണ് , പത്ത് കല്പന പാലിക്കാന്‍ അവര്‍ മുന്‍പന്തിയില്‍ നില്ക്കും എങ്കിലും അവര്‍ അനുസരണം പാലിക്കണം എന്ന് പറയും, മന പൂര്‍വ്വം തെറ്റ് ഒന്നും ചെയ്യാത് ഇരുന്നാല്‍ മതി, അവര്‍ ശക്തി പ്രകടിപ്പിക്കുന്നത് അന്ജതയില്‍ ദൈവത്തെ ധിക്കരിക്കുമ്പോള്‍ ആണ് എന്നാല്‍ സത്യം പാലിച്ചാല്‍ ആര്‍ക്കും അനുഗ്രഹം കൊടുക്കും അതാണ് അവര്‍, ഇനി ബലവാന്മാര് അവര്‍ ഒരു പോലെ ആണ് കല്പന പാലിക്കുന്നവര്‍ എങ്കിലും അവരെ ജ്ഞാനികള്‍ എന്ന് പറയും അത് കല്പനയില് ദൈവം ഉണ്ട് അതിനാല്‍ ഏതു ലോകവും അവര്‍ പിടിച്ചെടുക്കും അവര്‍ ശക്തര്‍ ആണ് ഒരു കല്പനയെ ഉള്ളു സ്രിഷ്ടാവിനെ മാനിക്കുക അതെ പറയു അതും കൊണ്ടു അവര്‍ നടക്കും അതോടെ അഞ്ചു ധ്രുവങ്ങളും അവര്‍ അധിനതയില്‍ ആക്കും അതാണ് യേശു പറഞ്ഞത് നിങ്ങള്‍ ദൈവ കല്പന പാലിക്കാന്‍ എന്ന് അതായത് ദൈവ കല്പന പത്ത് പാലിക്കുക എന്ന് സാരം അത് സുവിശേഷം എന്ന് പറയും , ഇനി പ്രാഥമികന്മാര് - അവര്‍ യേശുവിന്റെ രാജ്യം കാക്കുന്നവര്‍ ആണ് , അഗ്നി കൊണ്ടു അവര്‍ ഭരണം നടത്തും , കാവ് വെന്തു വെണ്ണീര് ആകും , പച്ച പുല്ല് അവിടെ പിടിപ്പിക്കും എന്ന് പറഞ്ഞാല്‍ ആരും താമസം ഇല്ലാത് കിടക്കുന്നിടം യേശുവിന്റെ ആണ് എന്ന് അല്ല , ലോകങ്ങള്‍ അമ്പലങ്ങള്‍ എല്ലാം യേശു വഴി ആണ് ഉണ്ടായത് അവ പുനരുദ്ധരിക്കും അനാചാരങ്ങള്‍ മാറ്റും എന്നാണു അര്‍ത്ഥം , ശാന്തി മാലാഖാമാര്‍ എന്ന് അവരെ പറയും , അവര്‍ ആദ്യം സുവിശേഷവും പിടിച്ചു അല്ല വരുന്നത് അവിടുത്തെ സുവിശേഷം ഏതു ആണോ അത് പൊടി തട്ടി എടുക്കാന്‍ ആണ് പറയുന്നത് , അത് കഴിഞ്ഞു മുന്നോട്ടു പോകുന്നവര്‍ ഏത് ലോകം പോകണം എന്ന് അവര്‍ കാണിക്കും അതാണ് അഗ്നി കൊണ്ടു ഭരിക്കുന്നവര്‍ എന്ന് പറയുന്നത് , അതിനാല്‍ ആദ്യം പിതാക്കന്മാരെ മാനിക്കുക എന്ന് അര്‍ത്ഥം അതാണ് സാരം , ഇനി മുഖ്യ ദുതന്മാര് - അവര്‍ സംഖ്യാതിതം ആണ് യേശുവിനെ സ്സെനെഹിക്കുന്നത് പോലെ തന്നെ അവരെയും സ്സെനെഹിക്കണം , സുവിശേഷം അല്ല കയ്യില്‍ എടുക്കുന്നത് ശക്തി ആണ് അവര്‍ എടുക്കുന്നത് എന്ന് പറഞ്ഞാല്‍ ഏഴ് അഗ്നി ആര് എടുത്തോ അവര്‍ സ്വര്‍ഗ്ഗത്തില്‍ പോകണം അതിനു അവരെ ശക്തര്‍ ആക്കുന്നവര്‍ ആണ് മുഖ്യ ദൂതന്മാര്, അവര്‍ ജ്ഞാനം മാത്രം അല്ല പിശാചിനെ ജയിക്കാന്‍ ഉള്ള ശക്തിയും തരും അത് അവര്‍ ഏഴു ലോകം മുന്നോട്ടു കൊണ്ടുപോകും അവര്‍ നക്ഷത്രങ്ങളെ ദൂരേ കളയും അഗ്നിയെ എതിരേറ്റു അവരുടെ പുറകെ പോകണം അതാണ് ആ മാലാഖമാര്‍ സംരക്ഷകര്‍ ആണ് , ഇനി ദൈവ ദൂതന്മാര് - മരുന്നു തരുന്നവര്‍ ആണ് , ആപത്തില്‍ സഹായിക്കുന്നവര്‍ ആണ് , വിശ്വാസം തരുന്നവര്‍ ആണ് , പാപം വിടാന്‍ മനസ്സിനു ബലം തരുന്നവര്‍ ആണ് , കുട്ടികളില്‍ ആണ് ഈ മാലാഖാമാര്‍ കാണുന്നത് അവര്‍ ആത്മാക്കള്‍ ആയി അവര്‍ക്ക് ചേര്‍ന്ന് നിന്ന് അവരെ മുന്നോട്ടു നയിക്കും , എല്ലാവരും വിശുദ്ധന്മാരില് ഉണ്ടായിരുന്നു എന്നിരുന്നാലും സഭ അവരെ അനുവദിച്ചില്ല മുന്നോട്ടു പോകാന്‍ അതിനാല്‍ അവരെ ബന്ധനത്തില്‍ ഇട്ടു എന്ന് പറഞ്ഞു വിശ്വാസം അവരുടെ കളഞ്ഞു അതിനാല്‍ ഏത് സഭയും ഇന്ന് വിശ്വാസം ഇല്ലാത് ആയി , സഭ മാത്രം വിചാരിച്ചാല്‍ ഒരു കുന്തവും നടക്കില്ല എന്ന് പറഞ്ഞു സത്യത്തെ ആദരിക്കാന്‍ യേശു കല്പന പാലിക്കാന്‍ ഓര്‍മ്മിപ്പിച്ചു ഉപസംഹരിക്കുന്നു , മാലാഖാമാര്‍ ആത്മാരുപികള് ആണ് , അവര്‍ ശക്തര്‍ ആണ് , ചിറകു ഉള്ളവരും , ചിറകു ഇല്ലാത്തവരും ഉണ്ട് , എല്ലാം ഞാന്‍ കണ്ണ് കൊണ്ടു കണ്ടിട്ടുണ്ട് വിശുദ്ധരെ കണ്ട മാലാഖയും എന്നെ കണ്ടു അത് പോലെ ചിറകുള്ളവയും ആയ മാലാഖയും കണ്ടു , അഗ്നി ചിറകുകളും ഉള്ളവരും ദര്‍ശിച്ചു പക്ഷേ മനസ്സില്‍ ആണ് എന്ന് മാത്രം അത് അന്ന് ദര്‍ശനം ഇല്ലായിരുന്നു , കുടാത് കുഞ്ഞു മാലാഖയും കുഞ്ഞുങ്ങളുടെ കൂടെ ഇരിക്കുന്നത് കണ്ടു വെള്ള ചിറകുകള് ആണ് അവര്‍ക്ക് ഉള്ളത് , അത് കൂടാത് പറമ്പില്‍ കൂടി വിലങ്ങനെ നടന്നു പോകുന്ന താത്വികന്മാര് ആയ മാലാഖാമാരെയും കണ്ടു അവര്‍ ജ്ഞാനം പകരാന്‍ പോയത് ആണ് ഏഴു ചിറകുകള് അവര്‍ക്ക് ഉണ്ടായിരുന്നു അത് ഭൂമിയില്‍ ഏഴു ചിറകു കാണിക്കില്ല രണ്ടു ചിറകെ കാണു അതിനാല്‍ എല്ലാ മാലഖാമാരും ശക്തര്‍ ആണ് എന്ന് പറഞ്ഞു നിര്‍ത്തുന്നു , ശക്തി ദായക ശക്തി തരണേ , പാപങ്ങള്‍ പൊറുക്കണേ , എന്റെ തെറ്റുകള്‍ മനസ്സില്‍ നിന്ന് കളയണെ, ശുദ്ധികരിക്കണെ എന്ന് പ്രാര്‍ത്തിക്കുന്നു , സൃഷ്ടാവിന് സ്തുതി .