മേരി മാതാവേ , വിശ്വാസ കന്യകേ, നേറിവിന്റെ ദര്‍പ്പണമേ , അഗ്നിയുടെ ക്ഷേത്രവേ , ജ്ഞാനത്തിന്റെ ഇരിപ്പിടമേ, മനസ്സിന്റെ സ്വര്‍ഗ്ഗമേ , പ്രമാണത്തിന്റെ ഈശ്വരനെ വഹിച്ച ഉദരമേ, ദൈവിക സന്നേശം മനസ്സില്‍ കിട്ടിയ അമ്മെ, ദേവി സന്തോഷമേ, ആകാശത്തിന്റെ ഇരിപ്പിടമേ, ദൈവിക സന്നേശമേ, മനസ്സിന്റെ ഇരിപ്പിടമേ, പ്രമാണത്തിന്റെ സ്വര്‍ഗ്ഗമേ, നക്ഷത്ര ദേവിയെ, ആകാശ ദേവിയെ, പരിമളം പരത്തുന്ന ദേവിയെ, മനസ്സിന്റെ സന്തോഷമേ, ദൈവിക സന്തോഷമേ, ദൈവിക മനസ്സാന്നിദ്ധ്യമേ, അമ്മെ , ലോക അമ്മെ, ദൈവിക സന്നേഷമേ, ഭൂലോകത്തിന്റെ അമ്മെ, പരിശുദ്ധാല്മാവിന്റെ വിളനിലമേ, ദേവി സങ്കല്പമെ, ദൈവിക ദേവിയെ, നക്ഷത്രത്തിന്റെ ദേവിയെ, പാതാളം തകര്‍ത്ത മനുഷ്യ സ്ത്രിയെ, മനുഷ്യ പുത്രനു ജന്മം നല്കിയ അമ്മെ, ദേവി ദേവി , ഈശൊയുടെ വളര്‍ത്ത് മാതാവേ, ജന്മം നല്കിയ മാനസ്സേശ്വരി, ദൈവിക സന്തോഷത്തിന്റെ ഇരിപ്പിടമേ, കല്പനയുടെ പ്രമാണമേ അതിന്റെ സന്തോഷമേ, മാലാഖാമാരാല്‍ വാഴ്ത്തപെട്ട ആമ്മേ, നക്ഷത്രത്തിന്റെ ഇരു തീ എടുക്കാന്‍ പാത്രം ആയ അമ്മെ, ദേവി ദേവി, മലാഖാമാരുടെ സന്തോഷമേ, ദൈവത്തിന്റെ സന്തോഷമേ, യഹുദരുടെ സന്തോഷമേ, പാതാളത്തിന്റെ സന്തോഷമേ, പുണ്യവാന്മാരുടെ സന്തോഷമേ, ദേവി ദേവി , കല്പനയുടെ സന്തോഷമേ, രണ്ടാം ലോകത്തിലെ ഭരണാധികാരിയായ അമ്മെ, ചക്രവര്‍ത്തി , സ്വര്‍ഗ്ഗത്തിലെ ചക്രവര്‍ത്തി, ദേവി ദേവി, സ്വര്‍ഗ്ഗത്തിലെ മാനാസ്സാന്തരി, ആകാശത്തിന്റെ ചെങ്കോലെ, ബഹുമാനത്തിന്റെ സ്വര്‍ഗ്ഗമേ, നരകം ഇല്ലാത്ത സ്വര്‍ഗ്ഗമേ, ജ്ഞാനത്തിന്റെ സന്തോഷമേ, പാതാളം കേറാത്ത സ്വര്‍ഗ്ഗമേ, വലിയ മാതാവേ, ജനനി, സ്വര്‍ഗ്ഗത്തിന്റെ ജനനി, അമ്മെ വലിയ അമ്മെ, വള്ളി ഇല്ലാത്ത അമ്മെ, സ്വര്‍ഗ്ഗം തൂണാല് പണിയുന്ന അമ്മെ, നക്ഷത്രം ഇല്ലാത്ത അമ്മെ, സ്വര്‍ഗ്ഗിയ വിളനിലമേ , മന്നാ പൊഴിക്കുന്ന അമ്മെ, സ്വര്‍ഗ്ഗിയ ജറുസലെമേ, പള്ളി കൊള്ളുന്ന അമ്മെ, വാഴ്ത്തപെട്ട അമ്മെ, ദേവി ദേവി, വിശ്വാസത്തിന്റെ സന്തോഷമേ, മേരി മാതാവേ, ദൈവിക സന്തോഷമേ, പള്ളിയിലെ സക്രാരിയെ, ദൈവത്തിന്റെ തിരഞ്ഞെടുക്കപെട്ട ദേവിയെ, പള്ളിയിലെ മനസ്സായ ദേവിയെ, മാനത്ത് സ്വര്‍ഗ്ഗം കെട്ടുന്ന ദൈവ അമ്മെ, സന്നര്ശനത്താന് സ്വര്‍ഗ്ഗം കെട്ടുന്ന അമ്മെ, മനസ്സില്‍ സ്വര്‍ഗ്ഗം കെട്ടുന്ന അമ്മെ, നക്ഷത്രങ്ങളില്‍ കേറാത്ത അമ്മെ, സാത്താനെ ഒഴിവാക്കുന്ന അമ്മെ, നാനാ ദിക്കിലും സ്വര്‍ഗ്ഗം ഉണ്ട് എന്ന് പറയുന്ന അമ്മെ, എല്ലാവരും സ്വര്‍ഗ്ഗത്തെ കാണുന്ന അമ്മെ, എല്ലാവരിലും സ്വര്‍ഗ്ഗത്തെ കാണുന്ന അമ്മെ , ദൈവത്തിന്റെ അമ്മെ, ഭസ്മം ആക്കുന്നവരെ തീ കത്തിക്കുന്ന അമ്മെ, അഹങ്കാരിയുടെ വെള്ളി കളയുന്ന അമ്മെ, പള്ളിയില്‍ ഇരിക്കും അമ്മെ, ദേവി ദേവി, മനസ്സില്‍ സ്വര്‍ഗ്ഗം ഉള്ള അമ്മെ.
mary_chant_-_മേരി_കീര്‍ത്തനം.mp3 | |
File Size: | 2466 kb |
File Type: | mp3 |