വിശുദ്ധ ഗ്രന്ഥങ്ങള്‍ മുദ്ര വച്ച പുസ്തകങ്ങള്‍ തുറക്കാം അവയില്‍ ഉള്ളത് കാലത്തിന്റെ അടയാളങ്ങള്‍ ആണ് , വരുവാന്‍ ഇരിക്കുന്ന സംഭവങ്ങള്‍ ശേകരിച്ച് വച്ചിരിക്കുന്നത് മുന്നില്‍ വരുന്നത് തുറക്കുന്നത് എന്ന് പറയാം , ഇത് ഒന്ന് പത്ത് പുസ്തകങ്ങള്‍ ഉണ്ട് ഏഴ് ലോകങ്ങളുടെ ആണ് അവയില്‍ ഉള്ളത് , ഒന്നാം ലോകം മുതല്‍ ഏഴ് ലോകം വരെ മനുഷ്യര്‍ ചെല്ലന്ടത് ഇട നിന്ന് പോയത് എഴുതിയത് ആണ് , മനുഷ്യര്‍ തടസ്സം നിന്നും എന്നും പറയാം , അവര്‍ക്ക് ശിക്ഷ ആണ് അതില്‍ ഉള്ളത് , ഇതിനെ പറ്റി പറഞ്ഞാല്‍ ഒരു ലോകത്ത് ആറു പുഷ്പം ഉണ്ട് എങ്കില്‍ ഒന്ന് പരിശുദ്ധാല്മാവ് എടുക്കും എന്ന് പറഞ്ഞാല്‍ ലോകം മാത്രം ഉണ്ടായാല്‍ പോരാ സ്വര്‍ഗ്ഗത്തിലും എത്തണം അനുഗ്രഹം , ഇതിനു തടസ്സം വന്നാല്‍ ആളുകള്‍ നരകത്തില്‍ പോകും അത് ഒരു കാര്യം , ഇനി ഒന്ന് മുത്ത് പത്ത് ഉണ്ട് എങ്കില്‍ ഏഴ് മുത്ത് വെള്ളിയ്ക്ക് പോകണം എന്നും പറയും , സംസാര ഭാഷ തന്നെ സ്വര്‍ഗ്ഗ ഭാഷ ആകണം എന്ന് അര്‍ത്ഥം , ഇനി പറയാം ഏഴ് പ്രമാണം പത്ത് ആകുമോ അങ്ങനെ വരുമോ അത് ഇല്ല , നിങ്ങള്‍ ഒന്ന് പാലിച്ചു വിഗ്രഹം വച്ചാല്‍ അത് വിശദം ആയി പറഞ്ഞാല്‍ തടസ്സം ആണ് ലോകത്തിനു , ഇതിനു പകരം മരണം ആയിരിക്കും മനുഷ്യര്‍ക്ക് വരുന്നത് , അത് കൊണ്ടു ജ്ഞാനത്തില്‍ നില്ക്കുക എന്ന് പറയാം , ഇനി പറയാം വിഗ്രഹങ്ങള്‍ അല്ല ലോകം ഭരിക്കുന്നത് ദൈവ വചനം ആണ് ലോകത്തെ നടത്തുന്നത്, ഇനി ഒന്ന് മനുഷ്യന് പുരാതന മനുഷ്യന് ഒന്ന് ചെയ്തു ഭാരതത്തില്‍ പോകാത് ലോകം നോക്കി ഇരിന്നു അത് കൊണ്ടു വിഗ്രഹം വച്ചു ഇതാണ് ഉണ്ടായത് , ഇനി അത് വേണ്ട , ലോകം ചുറ്റുന്നുണ്ട് ഭാരതം എന്നും ഭാരതം തന്നെ , ഇനി വിശുദ്ധ ഗ്രന്ഥം തുറക്കുന്നത് ഒരു വചനം ആണ് ഏഴ് പ്രാവ്കളെ പറത്തി വിട്ടാല്‍ ഒരു ദേശം ആകുമോ അത് വരുമോ , നിങ്ങള്‍ താമര ഇട്ടാല്‍ അത് ഗുണം ചെയ്യും , ഇനി പറയാം ഗ്രന്ഥങ്ങള്‍ വെളിവാക്കുന്നത് ഏഴ് ദേശത്തെ ശാപം ആണ് മുദ്ര വച്ചിരിക്കുന്നത് അതിനെ ശുഭം ആയി എടുക്കണം അങ്ങനെ വേണം മുദ്ര പൊട്ടിക്കാന്‍ അതാണ് മനുഷ്യന് ചെയ്യണ്ടത് , അതിനു അതിനു ഏഴ് പുണ്യം കൂടണം , പത്ത് മുത്ത് വേണം , അനുഗ്രഹം മുറ്റത്ത് വേണം ഇത്രയും ഉണ്ട് എങ്കില്‍ മുദ്രം അഴിഞ്ഞു വരും അത് പ്രവചനം ആകും അതിനെ തിരിച്ചു വിശ്വാസം ആക്കി പ്രമാണിക്കണം ഇതാണ് പാതാളം പോടിക്കുന്നത് വിദ്യാഭ്യാസം ചെയ്യുക എന്ന് പറയുന്നത് , ഇനി ഒന്ന് പ്രമാണം മുത്ത് ആയി വന്നാല്‍ അതിനെ യേശു വിശ്വാസത്തില്‍ എടുക്കണം അപ്പോള്‍ അതിനു പ്രമാണം പാലനം എന്ന് പറയും ഇതാണ് ചെയ്യണ്ടത് അപ്പോള്‍ ലോകത്ത് വിഗ്രഹങ്ങള്‍ വേണ്ട അറിവ് മാത്രം ഉണ്ടാകും ഇതാണ് ജ്ഞാനം പറയുന്നത് , ഇനി ഒന്ന് ഏഴ് രൂപങ്ങള്‍ വിശ്വാസം ആണ് അത് മനസ്സ് ആണ് അതിനെ പാലിക്കണം എന്ന് പറയും അനുഗ്രഹം വരാന്‍ അതാണ് സ്വര്‍ഗ്ഗം പുവ് ഇടുന്ന മുറ്റത്ത് ഉള്ളത് , ഇനി മുദ്ര പൊട്ടിക്കാന്‍ ഒന്നും ചെയ്യണ്ട അത് തന്നെ ആണ് വരുന്നത് , മാനസ്സങ്ങളില്‍ തിരി ഇട്ടു വരും വിളക്ക് പ്രകാശം ആയി വരും അത് തന്നെ മാനത്ത് പൂക്കുന്ന പാലമരം സ്വര്‍ഗ്ഗത്തില്‍ ഉണ്ടാവുമോ അതാണ് അവര്‍ക്ക് ഉള്ള പുണ്യം അവര്‍ക്ക് കൊടുക്കണം എന്ന് പറയുന്നത് , അതിനു അവിടെ ചെന്ന് കൊടുക്കാന്‍ പറ്റുമോ , അതിനാ വിശ്വാസം പൂവ് അണിയുന്നത് പ്രവചനത്തിലുടെ അപ്പോള്‍ ജ്ഞാനം പരിശുദ്ധം ആയി പ്രവചനം ആക്കും അത് താമര വിരിയിക്കും പൂവ് ആക്കും അങ്ങനെ സ്വര്‍ഗ്ഗം ഉണ്ടാകും എന്ന് പറഞ്ഞാല്‍ അത് നടക്കുമോ ഇല്ല പരിശുദ്ധാല്മാവില് വീണ്ടും ജനിക്കണം അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ എത്താം അതിനാണ് ഈശ്വരന് ഭാഷയെ ഒന്നിപ്പിക്കാന്‍ വരം തന്നത് ലോക ഭാഷ ഒന്നായാല്‍ ലോകം ഒന്ന് അതാണ് അനുഗ്രഹ ഭാഷ എന്നത് ദൈവ ഭാഷ തിരിയുന്നത് ഒന്നാം ഭാഷ ആയ ദൈവ ഭാഷ ശുദ്ധ മലയാളം , അത് കഴിഞ്ഞാല്‍ താമര ഇല്ല യേശു ലോകത്ത് പോകാന്‍ ഒന്നാം ഭാഷ ഇട നിന്നത് തിരിക്കാന്‍ അന്യഭാഷാ ഉപയോഗിക്കുക അത് ജിന്നുകളെ തോല്‍പ്പിക്കാന്‍ ആണ് അത് ചോല്ലുന്നത് അപ്പോള്‍ അവര്‍ ഇടപെടില്ല ലോകം ഒന്നായി ഒരു പാലം ആയി ഭൂമി ഓന്നായി ഒരു ലോകത്തില്‍ നിന്ന് മുന്നോട്ടു പോകും ഇതാണ് ഉടലോടെ സ്വര്‍ഗ്ഗത്തില്‍ പോകുന്നത് , അങ്ങനെ പോയാല്‍ ഏഴ് മനുഷ്യര്‍ അവിടെ ഉണ്ട് അവര്‍ പാതാളം പൊടിക്കും എന്ന് പറഞ്ഞു നോക്കി ഇരുന്നാല്‍ അവരുടെ കാര്യം ഇവിടെ ഇല്ല അവര്‍ എല്ലാം കഴിഞ്ഞ് ആണ് ലോകത്ത് നിന്നും പോയത് , ഇനി ഒന്ന് ഇനി വന്നാല്‍ ശേഷക്കാര്‍ക്ക് വേണ്ടി ആയിരിക്കും ധനം കൊടുക്കാന്‍ വരും അതെ ഉള്ളു അത് വശത്ത് ആക്കാന്‍ അല്ല വരുന്നത് പ്രവചനം പൂര്‍ത്തി ആക്കാന്‍ ആണ് വരുന്നത് അവരുടെ ലോകം എടുക്കാന്‍ ആണ് വരുന്നത് , ഇതിനാണ് ജ്ഞാനം എല്ലായിടത്തും പോകുന്നത് പത്ത് വ്രത്തം വയ്ക്കാന്‍ ലോകം പണിയാന്‍ അതാണ് മനുഷ്യന് ലോകം ആകണം അതാണ് പ്രവചനം പൂര്‍ത്തി ആയാല്‍ പ്രവചനങ്ങള്‍ ദൈവത്തില്‍ എത്തി അത് വീണ്ടും വന്നു ഈശ്വര അനുഗ്രഹം തരും വിശ്വാസികള്‍ക്ക് അതാണ് അതാണ് ഭാഷാവരം ലോകത്ത് കൊടുക്കുന്നത് മനുഷ്യനു മുന്നോട്ടു പോകാന്‍ ആണ് , അതാണ് സത്യ ലോകം ഉണ്ടാക്കണം എന്ന് പറയുന്നത് അപ്പോള്‍ പ്രവചനം സ്വര്‍ഗ്ഗത്തിലേയ്ക്ക് ഉള്ളത് ആയിരിക്കും അത് മുദ്ര ആകില്ല വിശ്വാസം ആയി ഏദന്‍ തോട്ടം ആകും അങ്ങനെ സ്വര്‍ഗ്ഗം ഉണ്ടാക്കുക ഇത്രയും ആണ് പറയാന്‍ ഉള്ളത് ലോകാധി ലോകത്തെ പറ്റി യേശു വചനം വ്യക്തം ആക്കുന്നത് മനസ്സില്‍ വന്നത് യേശു പ്രവചിച്ചത് മനുഷ്യന് മനസ്സില്‍ ആക്കാന്‍ ഉള്ളത് എന്നാല്‍ ആര്‍ക്കും ഒരു പാലം ഇല്ല അതിനു യേശുവിനെ സ്തുതിക്കുക എന്ന് പറയുന്നു അതാണ് വിശ്വാസം ലോകത്ത് ഉള്ളത് പ്രവചനത്തില്‍ എടുക്കുക എന്ന് പറയുന്നത് അതാണ് ജ്ഞാനം പകരുന്നത് ദൈവ വിശ്വാസം ലോകത്തില്‍ ഉണ്ടാകട്ടെ സ്വര്‍ഗ്ഗം പൂകാന്‍ എല്ലാവരും പ്രാപ്തര്‍ ആകട്ടെ ദൈവ അനുഗ്രഹം ഭൂവില്‍ വരട്ടെ മനുഷ്യന് നന്നാകട്ടെ എന്ന് ആശംസിക്കുന്നു , വിശ്വസിക്കുന്നവര്‍ സ്വര്‍ഗ്ഗത്തില്‍ എത്തും ഇനി ശുഭം വരട്ടെ എല്ലാവര്ക്കും പത്ത് മുത്ത് ഭൂവില്‍ ഉണ്ടായി അത് വരാന്‍ വരട്ടെ വായിക്കുന്നവര്‍ .
വിശുദ്ധ ഗ്രന്ഥത്തില്‍ വെളിപാടില്‍ ഏഴ് മുദ്രകളെ പറ്റി പറയുന്നുണ്ട് , ഇതിനു ശേഷം ഏഴുനുറു മുദ്രകള്‍ ഉണ്ട് അവ ഈ ലോകത്തിന്റെ അല്ല , അവര്‍ മുദ്ര വച്ചവര്‍ അല്ല , സ്വയം ശിക്ഷ ഏറ്റവര്‍ ആണ് അതിനാല്‍ ഏഴ് മുദ്ര കഴിഞ്ഞ് നാല് മുദ്ര ഉണ്ട് അവിടെ എഴുനുറു മുദ്രയില്‍ നിന്ന് തിരിച്ചു എടുത്തത് ആണ് അതാണ് എഴുനുറും കൂടി ഒന്നായി ഏഴ് കുരിശില്‍ വന്നു അത് പുത്രന് എഴുനുറു കുരിശു ഉണ്ട് അത് മനുഷ്യന് ചുമക്കുമോ അതിനാണ് ഒരു കുരിശേല്‍ മരിച്ചത് , അത് എങ്ങനെ എന്നാല്‍ ഒരു ലോകം അഗ്നിയില്‍ പോയി അതിന്റെ ശിക്ഷ ആണ് ഈ കുരിശു , ഇനി അത് പറഞ്ഞാല്‍ കാലങ്ങള്ക്കെ അത് പറയാന്‍ പറ്റു ഒരു ലോകം പുത്രന് തീയ് കത്തിച്ചു എന്ന് പറയാം അതിനു പകരം ഏഴ് ലോകം ഉണ്ടാക്കി എന്നും പറയാം അത് പുത്രന്റെ ലോകം ആണ് തീയ് കത്തിച്ചത് എന്ന് വച്ചാല്‍ ശുദ്ധികരണ സ്ഥലം ഉണ്ടാക്കിയത് ആണ് ആ ലോകം , അതിനാണ് കുരിശേല്‍ തറച്ചത് , ഇത് മുദ്ര ആണ് ഒരു മൂന്ന് മുദ്ര അതില്‍ ഉണ്ട് , ഏഴ് ലോകങ്ങള്‍ പണിതാല്‍ ആ ആള്‍ക്ക് ഒരു ലോകം വീട്ടില്‍ തരും ഇതാണ് ഒരു മനുഷ്യനു കിട്ടുന്നത് സ്വന്തം നക്ഷത്രം ആയി നില്ക്കും ഇതിനു രാശി എന്നും പറയും ഇത് ഒരു വഴി ആണ് എന്ന് പറയാം അതാണ് യേശു കുരിശില്‍ മരിച്ചത് സ്വയം അല്ല പരോക്ഷം ആയി ആണ് എന്ന് പറയുന്നത്, ഇനി മുദ്ര ജ്ഞാനം ആണ് ഇത് ഒരു ലോകത്ത് പുണ്യം ചെന്നാല്‍ അത് വിണ്ടും വന്നു മനുഷ്യന് ആയി രൂപ പെടും അത് എന്നും ഉണ്ട് അവര്‍ കാണില്ല അങ്ങേ ലോകത്ത് ആയിരിക്കും അത് നടക്കുന്നത് എന്ന് വച്ചാല്‍ ആയിരം പള്ളി എന്ന് പറയുമോ ലോകം മുഴുവന്‍ ജ്ഞാനം അല്ലെ അതിനാല്‍ ഒരു ലോകം എന്നെ പറയു , ഇനി വിദ്യ പറയും ഭൂമി എന്ന് , അത് തന്നെ യേശു പറയും നാല് വിശ്വാസം എന്ന് , അതിനാല്‍ ലോകത്തെ കൂടാത് എന്ത് ചെയ്താലും അവിടെ വിശ്വാസം പോകും അതിനു ഭൂമി പണിത് പോണം , ഇനി പറഞ്ഞാല്‍ ജ്ഞാനം എന്നത് എല്ലാം കൂടി ഉള്ളത് ആണ് , അത് കൊണ്ടു വിശ്വാസത്തെ നോക്കുക , ഇനി ഈ മുദ്രകള്‍ ശിക്ഷിക്കുന്നത് അവര്‍ അവരെ തന്നെ ആണ് അവരുടെ ഗോത്രത്തില്‍ ആണ് ഈ ശിക്ഷ വരുന്നത് അല്ലാത് മറ്റു ഗോത്രത്തില്‍ വരില്ല, ഒരു മനുഷ്യന് ശിക്ഷിച്ചാല്‍ അവന്റെ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ആണ് ശിക്ഷ വരുന്നത് അവിടെ വരു അത് അവന്റെ ഉള്ളില്‍ ശിക്ഷ എന്ന് പറയും , ഇനി പറഞ്ഞാല്‍ യേശുവിന്റെ ആണ് ഈ ലോകം അതിനാല്‍ കുരിശേല്‍ തറച്ചതിന്റെ ശിക്ഷ ഒരു ലോകത്ത് ഉണ്ട് അത് അവര്‍ ചിതറിക്കപെട്ടു എന്നാണ് അത് കൂടാത് ജനം കുരിശും ചുമന്നു നടക്കുകയും ചെയ്തു എന്നും പറയാം , ഇനി പറഞ്ഞാല്‍ ഒരു ശക്തി ഉണ്ട് കുരിശില്‍ തറച്ചതിനു അത് ഈ ലോകത്തിലെ അല്ല സ്വര്‍ഗ്ഗ ലോകത്തിലെ ആണ് അവര്‍ക്ക് ഒരു ശിക്ഷ ഉണ്ട് , രണ്ടാമതും വരുമ്പോള്‍ അവര്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് വിണ് ഇവിടെ പതിയ്ക്കും അതിനാണ് കുരിശു ചുമക്കുന്നത് അവരെ രക്ഷിക്കാന്‍ , അത് ഇസ്രായേല്‍ക്കാര്‍ അല്ല , സ്വര്‍ഗ്ഗത്തിന്റെ മേളില് ഇബിലിസിന്റെ നാട്ടുകാര്‍ എന്ന് പറഞ്ഞാല്‍ ഒരു ലോകം മുകളില്‍ ഉണ്ട് അവിടെ നരകം ആണ് അത് സ്വര്‍ഗ്ഗത്തിന്റെ ഒന്നും രണ്ടും സ്വര്‍ഗ്ഗങ്ങള്‍ നരകം ആയിരുന്നു അവിടെ ആയിരുന്നു ഭരണ കര്‍ത്താക്കള്‍ ഇരുന്നത് അവര്‍ ആയിരുന്നു ഭരിച്ചത് , എന്നാല്‍ ഇനി പറഞ്ഞാല്‍ യഹുദര്‍ക്ക് മുന്നേ അവര്‍ ഉണ്ടായിരുന്നു എന്ന് പറയാം അതാണ് ജിന്നുകള്‍, അവര്‍ ആണ് യഹുദര്‍ക്ക് മുന്‍പ് ഉണ്ടായിരുന്ന വിശ്വാസം ഇല്ലാത്ത ആള്ക്കാര് , അവര്‍ ആയിരുന്നു ലോകം ഭരിച്ചിരുന്നത് അന്നത്തെ കാലത്ത് , ഇനി അത് പറ്റില്ല പുത്രന് ലോകത്തെ അടര്‍ത്തി കുരിശില്‍ കിടന്നു വേദന എടുത്തു ജീവന് പോയി അതിന്റെ ശിക്ഷ ഒരു ലോകം പോകുക എന്ന് ആണ് , അതാണ് ലോകം പണിതാല്‍ ഏഴ് ലോകം കിട്ടാത്തത് , ഇതിനു മന്ത്രവും തന്ത്രവും ഒക്കെ ആയി ഇരിക്കും , പക്ഷേ കല്പന ഇല്ലങ്കില്‍ തീയ് തിന്നാം എന്ന് മാത്രം , അതിനു ചെയ്യണ്ടത് മനുഷ്യന് സ്വര്‍ഗ്ഗത്തെ നോക്കി ജീവിക്കുക എന്ന് ആണ് , ഇനി വരും തല മുറ ഇത് ഒന്നും അറിയില്ല പഴയത് പോലെ ജീവിക്കും എന്ന് പറയാം , അതായത് മനുഷ്യന് മാത്രം ശിക്ഷയും രക്ഷയും ആയിരിക്കും എന്ന് അറിയുക , അപ്പോള്‍ ദൈവത്തിനു അവിടെ സ്ഥാനം ഇല്ല അതാണ് അടുത്ത ലോകം വിണ്ടും പുനസ്ഥാപിക്കുമ്പോള് എന്നാല്‍ ദൈവം മുകളില്‍ ഉണ്ട് അത് അറിയുകയും ചെയ്യാം ഇത്രയും മതി രണ്ടാം ജന്മത്തെ പറ്റി പറയുന്നത് മുതല്‍ ഏഴ് മുദ്രയ്ക്ക് മുകളില്‍ സ്വര്‍ഗ്ഗ മുദ്ര വരെ ഉള്ളത് , ഇന്ന് ഇത് പറഞ്ഞത് കൊണ്ടു ആര്‍ക്കും ഒന്നും തോന്നരുത് ഇത് ഒക്കെ പ്രിക്രിതിയുടെ നിയമം ആണ് അത് അങ്ങനെ ആണ് ദൈവം ലോകത്തെ സൃഷ്ടിച്ചിരിക്കുന്നത് എന്ന് അറിയുക , കുരിശിന്റെ മുദ്ര തിരിക്കുന്നത് ചക്രം കൊണ്ടു ആണ് അത് ഏഴ് ചക്രം ഒരു ലോകം എന്ന് പറഞ്ഞു നിര്‍ത്തുന്നു , ഒരു ചക്രം ഒരു വിശ്വാസത്തിലെ പലക എന്ന് പറഞ്ഞാല്‍ അവനവന് തന്നെ ദൈവം ആകാത് ദൈവത്തെ സ്സെനെഹിക്കുക എന്ന് അര്‍ത്ഥം , ഇതിനു പ്രമാണത്തില്‍ വിശ്വസിക്കുക എന്ന് അര്‍ത്ഥം .