ദൈവ ഗുണം യേശുവിന്റെ കൂടെ കൂടി പോകും അതാണ് സ്വര്‍ഗ്ഗ ഗുണം എന്ന് പറയുന്നത്, മലാഖവരെയാണ് അത് യേശു ഗുണത്തില്‍ കുടി പോകുന്നത്, പ്രമാണ ദൈവം എന്ന് പറയും ബഹുമാന ദൈവത്തിനു, അത് യഹുദ ഗോത്രത്തില്‍ നിന്നാണ് പിറക്കുന്നത്, ഒന്നാം സ്വര്‍ഗ്ഗം അവിടുന്ന് ആണ് തുടങ്ങുന്നത് യേശു സ്വര്‍ഗ്ഗത്തിന്റെ, ഭാരതം ബിംബങ്ങളുടെ നാട് ആയതിനാല്‍ അവിടെ വിശ്വാസം കുറവ് ആണ്, അതാണ് ബിംബങ്ങളില്‍ നിന്ന് ശക്തി വന്ന് ഭുലോകം നിറയും അതാണ് അവിടം, അതുകൊണ്ട് ഭൂലൊക ദേവി യേശുവില്‍ എത്തില്ല, സ്വര്‍ഗ്ഗത്തിന്റെ താഴെ നില്ക്കു എന്നാല്‍ ഭാരതത്തിന്റെ മുന്‍ ദൈവം മാതാവ് മുഖേന യേശു സ്വര്‍ഗ്ഗത്തില്‍ ഉണ്ട് അതിനാല്‍ യേശു സ്വര്‍ഗ്ഗത്തില്‍ അവര്‍ക്ക് പോകാം ബിംബങ്ങള്‍ വിട്ടാല്‍, ഇനി പാപം വിട്ടാല്‍ ദൈവ സ്വര്‍ഗ്ഗത്തിലും എത്താം, മനുഷ്യ സ്വര്‍ഗ്ഗം രണ്ട് ഉണ്ട് പാപികളുടെ സ്വര്‍ഗ്ഗവും, വിശുദ്ധരുടെ സ്വര്‍ഗ്ഗവും, യേശു സ്വര്‍ഗ്ഗത്തില്‍ നാല് സ്വര്‍ഗ്ഗം ഉണ്ട് അവിടെ ജാതി ഇല്ല, കര്‍മ്മത്തിന്റെ ബലം ആണ് അവിടെ, മുന്‍ ജന്മ സുഹ്രദവും അവിടെ ഉണ്ട്, ഭാഷാവരം കിട്ടിയാല്‍ ഒന്നാം സ്വര്‍ഗ്ഗത്തില്‍ എത്താം യേശു സ്വര്‍ഗ്ഗത്തില്‍, സ്വര്ഗ്ഗഗുണം അവിടെ ഉണ്ട് എന്നാല്‍ പക്ഷപാതം ഇല്ല, വരും പണം പോകും എന്ന പോലെ ദൈവ ഗുണം സ്ഥിരം അല്ല യഹുദ ഗോത്രത്തില്‍ നിന്നില്ലങ്കില്‍, എന്നാല്‍ പാപം വിട്ട് മുന്നോട്ട് പോയാല്‍ നാല് അക്ഷരം പഠിക്കാം യേശു സ്വര്‍ഗ്ഗത്തെ പറ്റി, ഇതാണ് വാളും പരിചയും ഇല്ലാത്ത സ്വര്‍ഗ്ഗം എന്ന് പറയും, എന്നാല്‍ ബിംബങ്ങള്‍ ഇല്ല കത്തോലിക്കാ സഭയില്‍ എങ്കില്‍ അവര്‍ ഒന്നാമത് വന്നേനെ സ്വര്‍ഗ്ഗത്തില്‍ എത്താന്‍, ഇപ്പോള്‍ രണ്ട് ഗ്രഹം ഉണ്ട് കത്തോലിക്കാ സഭയ്ക്ക് പുണ്യാളന്മാരുടെ അവയില്‍ നഗ്ന ന്രത്തം നടക്കുന്നു ജാതി ഇല്ല സ്വര്‍ഗ്ഗം ആയി അവ തീര്‍ന്നു എന്ന് സാരം, എന്നാല്‍ യേശു സ്വര്‍ഗ്ഗം നല്ലത് ആണ് അവിടെ കയറാന്‍ സ്വര്‍ഗ്ഗ ഗുണം വേണം, ഭാരത്തത്തില്‍ നിന്ന് ആരും ഇല്ല ആ സ്വര്‍ഗ്ഗത്തില്‍ യേശു സ്വര്‍ഗ്ഗത്തില്‍, എന്നാല്‍ ഏഴ് സെയിന്റെ ഉണ്ട് ഇന്ത്യയില്‍ നിന്ന് ശുദ്ധികരണ സ്ഥലത്തില്‍ അവര്‍ വിശുദ്ധര്‍ ആയി ഇന്ത്യ പ്രക്യാപിച്ചു, നാട്ടില്‍ അവര്‍ ശുദ്ധര്‍ ആണ് എങ്കിലും സ്വര്‍ഗ്ഗത്തില്‍ എത്താന്‍ എട്ടുകോടി വര്‍ഷം എടുക്കും, അങ്ങനെയാണ് വിശുദ്ധര്‍ സ്വര്‍ഗ്ഗത്തില്‍ എത്തുന്നത്, പാപവും പുണ്യവും തമ്മില്‍ പോരുത്തപെടാത് വരും അവര്‍ക്ക് ജീവിതത്തില്‍ നിന്ന്, അതാണ് നാഗ രാജ്യം കുറ്റം കണ്ടത്തും അത് തീര്‍ക്കണം അപ്പോള്‍ ഭുത ലോകം കുറ്റം കണ്ടെത്തും അത് തീര്‍ക്കണം , അപ്പോള്‍ ജീവിചിരുന്നവര് കുറ്റം കണ്ടത്തും അവിടെയും വരണം ഇതാണ് ശുദ്ധികരണ സ്ഥലം എന്നത് ഏഴ് സ്വര്‍ഗ്ഗങ്ങളില്‍ നിന്ന് പന്ത്രണ്ടു ശിഷ്യന്മാര് കുറ്റം തീര്‍ക്കാന്‍ നടക്കും അവരുടെ പണി അതാണ്, എന്നാല്‍ പാതാളം പോകണ്ട അവിടെ ചത്തവര് ആണ് , എന്നാല്‍ കുരിശു ചുമക്കുന്നവര്‍ അവിടെ ഉണ്ട് യേശു സ്വര്‍ഗ്ഗത്തില്‍ അവിടെ പോകണം സഹായിക്കണം ഇത് ഒക്കെ അവരുടെ പണിയാണ്, ഇനി മുന്‍ ജന്മത്തില് യേശു ഉണ്ട് അവരുടെ മുന്‍ ജന്മ പാപം കളയണം അതും ചെയ്യണം ഇത് ഒക്കെ ചെയ്താലും വിണ്ടും കുരിശേല്‍ പോകണം പത്ത് പ്രവശ്യം സ്വര്‍ഗ്ഗത്തില്‍ പോകണം എങ്കില്‍ സ്വയം ആയി, എന്നാല്‍ മെത്രാന്മാരെ കുടാത് യേശു സ്വര്‍ഗ്ഗത്തില്‍ പോയാല്‍ കുരിശു ചുമക്കന്ട നക്ഷത്രം കയ്യില്‍ കിട്ടും വേഗം സ്വര്‍ഗ്ഗത്തില്‍ എത്താം ഇത് പ്രിക്രിതിയുടെ സ്വര്‍ഗ്ഗം ആണ് അവിടെ നിന്നും മുന്നോട്ടു പോകാം, കാവല്‍ ഉണ്ട് ദൈവ ദുതന്മാര് അവിടെ എത്തിയാല്‍, ഇനി പറയാം സ്വര്‍ഗ്ഗങ്ങള്‍ മൊത്തത്തില്‍ യഹുദരുടെ ആണ് അവര്‍ക്ക് വേണ്ടി ഉണ്ടാക്കിയത് ആണ് ആ സ്വര്‍ഗ്ഗങ്ങള്‍, അവിടെ മനുഷ്യര്‍ പ്രവേശിച്ച് മുന്നോട്ടു പോകുന്നു അതാണ് വിശുദ്ധര്‍ യുദ്ധം ചെയ്ത് സ്വര്‍ഗ്ഗത്തില്‍ എത്തും എന്ന് കാണുന്നത്, യേശു സ്വര്‍ഗ്ഗത്തില്‍ യുദ്ധം ഇല്ല പാതളം വരയും സ്വര്‍ഗ്ഗം പോലെയാണ് യേശുവിന്റെ കുടെ നിന്നാല്‍, ഇനിയം പുവ് ഇടുന്ന സ്വര്‍ഗ്ഗം , മുറ്റം കെട്ടുന്ന സ്വര്‍ഗ്ഗം, ഇങ്ങനെ ഒന്നും ഭാരതത്തില്‍ ഇല്ല , യഹുദ സ്വര്‍ഗ്ഗത്തില്‍ ആണ് ആ സ്വര്‍ഗ്ഗങ്ങള്‍ , അതിനാല്‍ ഭാരതം സ്വര്‍ഗ്ഗം പണിയണം എങ്കില്‍ യേശുവിനെ കൂട്ടുക സ്വര്‍ഗ്ഗം പണിയുക, അവിടെയാണ് ഉയര്‍ന്ന സ്വര്‍ഗ്ഗങ്ങള്‍ എന്നു സാരം, ഇനി പത്ത് സ്വര്‍ഗ്ഗങ്ങള്‍ ഉണ്ട് യേശു സ്വര്‍ഗ്ഗത്തില്‍ അവിടെ കുരിശു ഇല്ല സ്വയം ആയി , ചുമക്കന്ടവര്ക്ക് ചുമക്കാം കുരിശു, അത് നക്ഷത്രങ്ങളെ കളയാന്‍ ആണ്, മുന്‍ ജന്മ പാപം തീര്‍ക്കാനും അത് ചെയ്യും, ഇത്രയും ആണ് പാപ പരിഹാര ദൈവ ബലി കത്തോലിക്കാ സഭയില്‍ ഉള്ളത് , എന്നാല്‍ ദൈവ സഭയില്‍ കുരിശു ഇല്ല പാലം ആണ് ഉള്ളത് അത് ഈ സഭ അല്ല , സ്വര്‍ഗ്ഗ സഭ ആണ്, അതാണ് യഹുദ ഗോത്രത്തില്‍ കൂടി പോയാല്‍ ദൈവ സഭയില്‍ എത്താം, അവിടെ സര്‍പ്പം ഇല്ല , കാവ് ഇല്ല , താമര ഇല്ല, പാലം ആണ് അവിടെ , അതായത് സ്വര്‍ഗ്ഗം കെട്ടുക എന്ന് പറയും, വള്ളി പുള്ളി അല്ല , മുത്ത് വിളങ്ങും എന്ന് പറയും അവിടെ, വേദ വാക്യങ്ങള്‍ ഉരുവിട്ട് സ്വര്‍ഗ്ഗം പണിയും അത് ദൈവ സഭ, അവിടെ ദൈവം മാത്രം സുവിശേഷത്തിലെ ദൈവം സ്വര്‍ഗ്ഗത്തില്‍ ഇരിക്കുന്നു എന്ന് സാരം , ഇതില്‍ നിന്ന് പാപം വിട്ടു പുജ്യപെട്ട ജീവിതം ജീവിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ എത്താം, എന്നാല്‍ തിരുസഭ എന്ന് പറഞ്ഞു കത്തോലിക്കാ സഭയില്‍ കുരിശും ചുമന്നു നിന്നാല്‍ പാതാളം ആണ് പോകുന്നത് മരിച്ചതിനു ശേഷം എന്ന് സാരം, സത്യ പ്രസ്താവന പറഞ്ഞാല്‍ ദൈവ സഭയില്‍ എത്തുവോളം പരിശുദ്ധാല്മാവില് നിറഞ്ഞു സ്വര്‍ഗ്ഗത്തില്‍ എത്തുക അതാണ് , ജാതി ഇല്ലാ സ്വര്‍ഗ്ഗം ഉണ്ട് അവിടെ കല്പന ഇല്ല മുന്‍ ജന്മത്തിലെ സുഹ്രദം വന്നു സ്വര്‍ഗ്ഗം പണിയും അതാണ് നല്ലത് ചത്ത സ്വര്‍ഗ്ഗത്തില്‍ പോകുന്നതിലും, ഇനി ഒന്നും ഇല്ല പാപ ജീവിതത്തില്‍ നിന്ന് മുന്നോട്ടു പോകാന്‍, യേശു സ്വര്‍ഗ്ഗം എന്ന് പറയുന്നത് ജന്മങ്ങളുടെ സ്വര്‍ഗ്ഗം ആണ്, സത്യ സ്വര്‍ഗ്ഗം എന്ന് പറയും , അവിടെ പുണ്യം ആണ് പ്രധാനം സ്വര്‍ഗ്ഗത്തില്‍ എത്താന്‍ ഇതിനു മാനസാന്തരം ആണ് ആവശ്യം, എന്നാല്‍ പുജാരി സ്വര്‍ഗ്ഗം പണിയുന്നത് പോലെ മെത്രാനും മറ്റും ഇരുന്നു പൂജ ചെയ്താല്‍ ആര്‍ക്കും സ്വര്‍ഗ്ഗം ഇല്ല, പാലവും ഇല്ല, നാശത്തിന്റെ സ്വര്‍ഗ്ഗം കച്ചവട ചരക്ക് ആയി ഇരിക്കുന്നിടത്ത് എത്തിച്ചേരാം അതാണ് ഇന്ന് നടക്കുന്നത്, ഇതിനു മാറ്റം വരണം എങ്കില്‍ സഭ പുനരുദ്ധരികണം വിഗ്രഹങ്ങള്‍ മാറ്റണം, സഭയില്‍ അനാചാരങ്ങള്‍ മാറ്റണം, ബലിയും മറ്റും പൂജാരി ചെയ്യുന്നത് പോലെ ചെയ്താല്‍ ഒരു സ്വര്‍ഗ്ഗവും ഇല്ല, രാജ്യം വികസിക്കണം എങ്കില്‍ പൂജ്യപെട്ട ബലി വേണം, നഗരത്തില്‍ നിന്ന് ബലി അര്‍പ്പിക്കണം , നക്ഷത്രങ്ങളില്‍ എത്തണം , തിരുസഭ അല്ല ഇന്ന് ഉള്ളത് , പലചരക്കിന്റെ സഭ, കട്ട് എടുത്തോണ്ടു പോകുന്നു ഓരോരുത്തര് സ്വന്തം ജനങ്ങളെ , എന്നാല്‍ ഇതിനു വിരുദ്ധം പട്ടം കെട്ടി സ്വയം സുഖം നോക്കി ഇരുന്നാല്‍ നാളുകള്‍ കഴിയുമ്പോള്‍ സഭ ഇല്ല സാത്താന്റെ സഭ ആയിരിക്കും പിന്നെ വരുന്നത്, അതിനാല്‍ ജ്ഞാനത്തില്‍ ജിവിക്കുക, നക്ഷത്രങ്ങളില്‍ എത്തുന്ന രീതി മാറ്റുക, പുലര്‍കാലേ പ്രാര്‍ത്ഥന ഇടുക , പരിശുദ്ധ പ്രാര്‍ത്ഥന നടത്തുക, സഭയ്ക്ക് വേണ്ടി അല്ല പ്രാര്ത്തിക്കന്ടത് ദൈവ മക്കള്‍ക്ക് വേണ്ടി പ്രാര്‍ത്തിക്കണം അപ്പോള്‍ ദൈവ സഭ ഉണ്ടാകും, ഇത് വരുന്നത് ശാപം കിട്ടിയ സഭ മാറുമ്പോള്‍ ആണ് ഇനി ഒന്നും ഇല്ല കല്പനയില് നിന്ന് മുന്നോട്ടു പോകാന്‍ കത്ത്തോലിയ്ക്കായ്ക്ക് പറയുന്നത്.
അടുത്തത് പ്രമാണ സ്വര്‍ഗ്ഗം അവിടെയാണ് ഈശ്വരന് ഉള്ളത് അത് നക്ഷത്രങ്ങളില്‍ അല്ല പ്രമാണ സ്വര്‍ഗ്ഗത്തില്‍ ആണ്, അത് പ്രമാണങ്ങള്‍ പാലിച്ചാല്‍ എത്തുന്ന സ്വര്‍ഗ്ഗം ആണ് അതിനെ പറ്റി താഴെ പറയുന്നു എന്ന് കാണുക , ഹിന്തുക്കലുടെ സ്വര്‍ഗ്ഗം കൂടി ആണ് അത് പോകുന്നത് എന്ന് കാണാം, അവര്‍ അനുസരിക്കുന്നില്ലങ്കിലും പ്രമാണം അവര്‍ക്കും ഉണ്ട് അവിടം വായിക്കുക മുന്നോട്ടു പോകുക, എന്നാല്‍ യേശുവിനെ മുറുകെ പിടിക്കണം എന്ന് മാത്രം .
വല്യസ്വര്ഗ്ഗങ്ങള് ഒക്കെ ദൈവങ്ങളുടെ സ്വര്‍ഗ്ഗം ആണ്, നക്ഷത്ര ദൈവം എന്ന് പറയില്ല, പ്രകാശ ദൈവം എന്ന് പറയും, ഏഴിരട്ടി നക്ഷത്രങ്ങളുടെ പ്രകാശം ആണ് എല്ലാ ദൈവങ്ങള്‍ക്കും, പുത്ര ദൈവങ്ങള്‍ക്ക്, അവര്‍ അഗ്നിയില്‍ വസിക്കുന്നു, സ്വര്‍ഗ്ഗത്തില്‍ ആണ് അവര്‍ വസിക്കുന്നത് പിതാവിന്റെ അടുത്ത്, എന്നാല്‍ അതിലും ഉയര്‍ന്ന സ്വര്‍ഗ്ഗത്തില്‍ പ്രകാശം മാത്രം ഉണ്ട് അവിടെ ദൈവം എന്ന ദൈവം ആണ്, മനസ്സില്‍ അവര്‍ക്ക് അവിടെ പ്രവേശിക്കാം സത്യ ദൈവത്തെ പോലെ ആണ് ആ ദൈവങ്ങള്‍ പുത്രാ ദൈവങ്ങള്‍ , പിതാവായ ദൈവം വചനം അയക്കുന്നു അത് ഈശ്വരനില്‍ എത്തുന്നു നക്ഷത്രങ്ങള്‍ അത് പാലിക്കുന്നു , എന്നാല്‍ പ്രകാശ ദൈവം സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നു, നക്ഷത്രങ്ങള്‍ അവിടെ ഇല്ല, മനുഷ്യനു അവിടെ ഒന്നും ചെല്ലാന്‍ പറ്റില്ല നക്ഷത്രങ്ങള്‍ ഇല്ലാത്തിടത്ത് എന്ത് എങ്കിലും ചെല്ലുമോ, വായു കടക്കുമോ, പ്രകാശം അല്ലെ ഉള്ളു, അവര്‍ അഗ്നി ആണ് ഭക്ഷിക്കുന്നത് ദൈവ അഗ്നി പ്രകാശ ദൈവങ്ങള്‍, ഇത്രയും കൊണ്ട് സ്വര്‍ഗ്ഗം തീര്‍ന്നു.
അടുത്തത് ജ്ഞാന ദൈവങ്ങളുടെ പ്രകാശ സ്വര്‍ഗ്ഗങ്ങള്‍, അത് വിമാനത്തില്‍ എത്തുന്നതും ഉണ്ട് അത് ഹിന്തുക്കലുടെ ദൈവം ആണ്, അവിടെ സത്യ ദൈവം വസിക്കുന്നു എന്ന് പറയും അവര്‍ ദൈവത്തെ കാണില്ല നക്ഷത്രം പോലെ പ്രകാശത്തില്‍ വെട്ടം കാണാം , അതാണ് അവരുടെ ദൈവം , ഒരിക്കലും അവിടെ ഒന്നും പോകില്ല മരിച്ചേ പോകു അവിടെ, എന്നാല്‍ ശനി ഇല്ലാത്തതിനാല്‍ അവിടെ സ്വര്‍ഗ്ഗം എന്ന് പറയും ഇത്രയും ആണ് അന്യ ദൈവ സ്വര്‍ഗ്ഗങ്ങള്‍ ഉള്ളത് .
അടുത്തത് പ്രമാണ സ്വര്‍ഗ്ഗം അവിടെയാണ് ഈശ്വരന് ഉള്ളത് അത് നക്ഷത്രങ്ങളില്‍ അല്ല പ്രമാണ സ്വര്‍ഗ്ഗത്തില്‍ ആണ്, അത് പ്രമാണങ്ങള്‍ പാലിച്ചാല്‍ എത്തുന്ന സ്വര്‍ഗ്ഗം ആണ് അതിനെ പറ്റി താഴെ പറയുന്നു എന്ന് കാണുക , ഹിന്തുക്കലുടെ സ്വര്‍ഗ്ഗം കൂടി ആണ് അത് പോകുന്നത് എന്ന് കാണാം, അവര്‍ അനുസരിക്കുന്നില്ലങ്കിലും പ്രമാണം അവര്‍ക്കും ഉണ്ട് അവിടം വായിക്കുക മുന്നോട്ടു പോകുക, എന്നാല്‍ യേശുവിനെ മുറുകെ പിടിക്കണം എന്ന് മാത്രം .
വല്യസ്വര്ഗ്ഗങ്ങള് ഒക്കെ ദൈവങ്ങളുടെ സ്വര്‍ഗ്ഗം ആണ്, നക്ഷത്ര ദൈവം എന്ന് പറയില്ല, പ്രകാശ ദൈവം എന്ന് പറയും, ഏഴിരട്ടി നക്ഷത്രങ്ങളുടെ പ്രകാശം ആണ് എല്ലാ ദൈവങ്ങള്‍ക്കും, പുത്ര ദൈവങ്ങള്‍ക്ക്, അവര്‍ അഗ്നിയില്‍ വസിക്കുന്നു, സ്വര്‍ഗ്ഗത്തില്‍ ആണ് അവര്‍ വസിക്കുന്നത് പിതാവിന്റെ അടുത്ത്, എന്നാല്‍ അതിലും ഉയര്‍ന്ന സ്വര്‍ഗ്ഗത്തില്‍ പ്രകാശം മാത്രം ഉണ്ട് അവിടെ ദൈവം എന്ന ദൈവം ആണ്, മനസ്സില്‍ അവര്‍ക്ക് അവിടെ പ്രവേശിക്കാം സത്യ ദൈവത്തെ പോലെ ആണ് ആ ദൈവങ്ങള്‍ പുത്രാ ദൈവങ്ങള്‍ , പിതാവായ ദൈവം വചനം അയക്കുന്നു അത് ഈശ്വരനില്‍ എത്തുന്നു നക്ഷത്രങ്ങള്‍ അത് പാലിക്കുന്നു , എന്നാല്‍ പ്രകാശ ദൈവം സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നു, നക്ഷത്രങ്ങള്‍ അവിടെ ഇല്ല, മനുഷ്യനു അവിടെ ഒന്നും ചെല്ലാന്‍ പറ്റില്ല നക്ഷത്രങ്ങള്‍ ഇല്ലാത്തിടത്ത് എന്ത് എങ്കിലും ചെല്ലുമോ, വായു കടക്കുമോ, പ്രകാശം അല്ലെ ഉള്ളു, അവര്‍ അഗ്നി ആണ് ഭക്ഷിക്കുന്നത് ദൈവ അഗ്നി പ്രകാശ ദൈവങ്ങള്‍, ഇത്രയും കൊണ്ട് സ്വര്‍ഗ്ഗം തീര്‍ന്നു.
അടുത്തത് ജ്ഞാന ദൈവങ്ങളുടെ പ്രകാശ സ്വര്‍ഗ്ഗങ്ങള്‍, അത് വിമാനത്തില്‍ എത്തുന്നതും ഉണ്ട് അത് ഹിന്തുക്കലുടെ ദൈവം ആണ്, അവിടെ സത്യ ദൈവം വസിക്കുന്നു എന്ന് പറയും അവര്‍ ദൈവത്തെ കാണില്ല നക്ഷത്രം പോലെ പ്രകാശത്തില്‍ വെട്ടം കാണാം , അതാണ് അവരുടെ ദൈവം , ഒരിക്കലും അവിടെ ഒന്നും പോകില്ല മരിച്ചേ പോകു അവിടെ, എന്നാല്‍ ശനി ഇല്ലാത്തതിനാല്‍ അവിടെ സ്വര്‍ഗ്ഗം എന്ന് പറയും ഇത്രയും ആണ് അന്യ ദൈവ സ്വര്‍ഗ്ഗങ്ങള്‍ ഉള്ളത് .
അഞ്ചു ഗ്രഹങ്ങളില്‍ പരദേവതകള്‍ ഉണ്ട്, അവര്‍ക്ക് പ്രത്യകം ഗ്രഹം ആണ്, അവിടെ വായുവും വെള്ളവും എല്ലാം ഉണ്ട്, ആത്മീയ ശരീരം ആണ് എന്ന് മാത്രം, അവര്‍ക്ക് മുന്‍ ജന്മം ഉണ്ട്, അത് ഭൂമിയില്‍ ഉണ്ട്, എന്നാല്‍ പത്ത് മാലാഖയും ഉണ്ട് അവരുടെ കൂടെ, പുണ്യം ഏറിയാല്‍ അവര്‍ക്ക് ഉയര്‍ന്ന സ്വര്‍ഗ്ഗത്തില്‍ പോകാം ആത്മീയ ശരിരത്തിന്റെ ഇതാണ് അവരുടെ സ്വര്‍ഗ്ഗം, പത്ത് പ്രമാണം അവര്‍ക്കും ഉണ്ട്, ഈശ്വരന്മാര് എന്ന് അവരെ പറയും ഭുമിയിലെ, എന്നാല്‍ മനുഷ്യര്‍ ആണ് അവര്‍, പത്ത് ജന്മം ജനിച്ചു വന്നവര്‍ ആണ് അവര്‍, അവര്‍ക്ക് സുര്യപ്രകാശം ഉണ്ട് , അഗ്നി ഉണ്ട്, ദേവന്മാരെ പോലെ ഇരിക്കും അവരെ കണ്ടാല്‍ എന്നാല്‍ താര ഇല്ലാത്തത്തിനാല്‍ ഏഴ് ജന്മം കുടി ജനിക്കണം, ഈശ്വരന്മാര് ആകാന്‍, അപ്പോള്‍ യദാര്‍ത്ഥ സ്വര്‍ഗ്ഗത്തില്‍ എത്താം ആ നാട്ടുകാര്‍ക്ക്, അവര്‍ പ്രമാണം പാലിക്കുന്നു , വിഗ്രഹങ്ങളെ ആരാധിക്കുന്നില്ല , ദൈവത്തെ ആണ് ആരാധിക്കുന്നത് യഥാര്‍ത്ത ദൈവത്തെ ആണ് അവര്‍ ആരാധിക്കുന്നത്, ഇനി പറയാം അവര്‍ ഏഴ് galaxy യ്ക്ക് അപ്പുറം ആണ്, അവിടെ സാധാരണ ഗതിയില്‍ പോകാന്‍ പറ്റില്ല, മരിച്ചാലും പോകാന്‍ പറ്റില്ല, ഏഴ് ജന്മം ജനിച്ചാല്‍ നാഗ രാജ്യത്ത് എത്തും, അവിടെ നിന്ന് ഏഴ് ജന്മം കൂടി ജനിച്ചാല്‍ അവരുടെ അടുത്ത് എത്താം ആത്മാവ് ആയി, അവിടെ നിന്ന് പരിവര്‍ത്തനം ചെയ്ത് ഏഴ് ജന്മം കുടി ജനിച്ചാല്‍ അവരെ പോലെ ആകാം ഒരു വിധത്തില്‍ എന്ന് സാരം, എന്നാലും യഥാര്‍ത്ത അവരെ പോലെ ആകണം എങ്കില്‍ തലമുറകള്‍ പിന്നിടണം, ദേവി ദേവന്മാര് ആണ് അവര്‍, അവരെ പോലെ ആകുക എന്ന് പറഞ്ഞാല്‍ ദൈവത്ത്വം വേണം , വിശ്വാസം വേണം, ഹിന്തുവില് നിന്ന് അത് ചെയ്യാന്‍ പറ്റില്ല അവര്‍ അനുവദിക്കില്ല അത്, ക്രിസ്താനി ആയാല്‍ ഏഴ് സ്വര്‍ഗ്ഗം പോകാം, അവിടുന്നു മുന്നോട്ടു പോയാല്‍ നാഗ രാജ്യം കാണാം, അവിടുന്നു മുന്നോട്ടു പോയാല്‍ നക്ഷത്രങ്ങള്‍ കാണാം, അവിടിരുന്നു ഭുലോകം ഭരിച്ചാല്‍ ശനി വിട്ടു പോകും, അപ്പോള്‍ ഗ്രഹം കിട്ടും അതാണ് ഒന്നാം സ്വര്‍ഗ്ഗം യേശുവിന്റെ, അവിടുന്നു മുന്നോട്ടു പോകാം ഏഴ് സ്വര്‍ഗ്ഗം കൂടി, അപ്പോള്‍ ഏഴാം സ്വര്‍ഗ്ഗത്തില്‍ എത്താം അവിടുന്നു മുന്നോട്ടും പിന്നോട്ടും പോകാം പരസഹായം ചെയ്യാം, സ്വര്‍ഗ്ഗവും പണിയാം , പക്ഷേ ഇന്നത്തെ കാലത്ത് ആത്മിയത ഇല്ല , വിഗ്രഹാരാധന ആണ് അത് കൊണ്ട് പുണ്യം കിട്ടില്ല, നരകത്തിലും സ്വര്‍ഗ്ഗത്തിലും എത്തിയാല്‍, അതിനാല്‍ അവര്‍ വരില്ല, സ്വന്തം ഗ്രഹം പണിത് അവര്‍ മുന്നോട്ടു പോകും, അതാണ് ക്രിസ്താനികള്‍ നശിക്കാന്‍ കാരണം, മുന്നൊട്ടും പുറകോട്ടും ആരും വരുന്നില്ല, സ്വയം അവരുടെ കാര്യം അവര്‍ നോക്കും, ഇനി വരും ജന്മത്തില് ഏഴ് സ്വര്‍ഗ്ഗം ഉണ്ട് അവിടെ എനിക്ക് പോകാം അപ്പോള്‍ കാണാം കുറ്റങ്ങള്‍ ചെയ്തവരെ ശിക്ഷിക്കുന്നത് അന്ന് കണ്ടോളാം ജ്ഞാനം കേറിയവര്‍ ആര് ഒക്കെ എന്ന്, ഇത് ഒരു താക്കിത് പുണ്യം കളയുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ എത്താന്‍ പറ്റില്ല എന്ന്, ഇനി പൂവ് ആണ് മുന്നോട്ടു കൊണ്ടു പോകുന്നത് അത് ഐശ്യര്യം എന്ന് പറയും, അതാണ് റോസപ്പുക്കള് സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കും എന്ന് പറയുന്നത് , ഇത്രയുമേ ഉള്ളു ദേവിമാരുടെ സ്വര്‍ഗ്ഗം പറയാന്‍ ഉള്ളത് മുതല്‍ യേശു സ്വര്‍ഗ്ഗം വരെ ഉള്ളത്, ഇത്രമാത്രം പറയാം ആരും യേശുവിനെ കാണില്ല, യേശു എന്ന് പറഞ്ഞു പലരും വരും ജനത്തെ തെറ്റിയ്ക്കാന്‍, അതിനാല്‍ യേശുവിനെ സത്യത്തില്‍ കാണുക ആത്മീയ ശരിരം ധരിച്ചു വന്നാലും സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കില്ല, ആത്മാവിനെ പകര്‍ന്നു പുണ്യം തന്നു സ്വര്‍ഗ്ഗത്തില്‍ നയിക്കത്തെ ഉള്ളു മരിച്ചാലും, എന്നാല്‍ ആരാധനയില്‍ യേശു വരും പത്ത് അക്ഷരം പറയും അതാണ് യേശു സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കും എന്ന് പറയുന്നത്, ഇത്രയുമേ ഉള്ളു നാഗ രാജ്യം മുതല്‍ യേശു രാജ്യം വരെ , അടുത്തത് കല്പനകളുടെ ലോകം അത് ദൈവ ലോകം എന്ന് പറയും . അവിടെ മാലാഖാമാര്‍ ആണ് ഉള്ളത് യേശുവും അവിടെ ഉണ്ട് എന്നാല്‍ നേരിട്ട് ആര്‍ക്കും ചെല്ലാന്‍ പറ്റില്ല, സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗങ്ങള്‍ കടന്നു വേണം ചെല്ലാന്‍ ഏഴ് സ്വര്‍ഗ്ഗത്തിനു അപ്പുറം ആണ് അത്, യമ ലോകം കൂടി പോകും ആ സ്വര്‍ഗ്ഗം , നക്ഷത്രങ്ങള്‍ ഇല്ല അവിടെ യേശു തന്നെ വെളിച്ചം , എന്നാല്‍ ആ വെളിച്ചം മുറ്റം നിറയെ നില്ക്കും, പ്രകാശത്തില്‍ വസിക്കും എന്ന് പറയും, അഗ്നിയിലെ സ്വര്‍ഗ്ഗം എന്ന് പറയും ഇത് മാനസ്സ സ്വര്‍ഗ്ഗം ആണ്, ഇത്രയുമേ ഉള്ളു യഹുദ സ്വര്‍ഗ്ഗങ്ങള്‍ വരെ ഉള്ളത്, അതിനപ്പുറം എട്ടു ചിറകുള്ള വലിയ മാലഖാമാര്‍ അവര്‍ പരിശുദ്ധന് എന്ന് വിളിച്ച് ദൈവത്തെ സ്തുതിച്ചു കൊണ്ടിരിക്കുന്നു , അവിടെ ആണ് വലിയ ദൈവം സിംഹാസനത്തില്‍ ഇരിക്കുന്നത്, ചുറ്റും രക്നങ്ങള്‍ ഉണ്ട് പിതാവായ ദൈവം എന്ന് പറയും, അതാണ് സ്വര്‍ഗ്ഗത്തിന്റെ ദൈവം, അത് കഴിഞ്ഞാല്‍ ദൈവങ്ങളുടെ ദൈവം എന്ന് പറയും അത് സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗത്തിനു അപ്പുറം ആണ് അവിടെ തൂ വെള്ള നക്ഷത്രങ്ങള്‍ ആണ് ചുറ്റും നില്‍ക്കുന്നത് ദൈവത്തിനു ചുറ്റും അതാണ് സര്ഗ്ഗിയ നക്ഷത്രങ്ങള്‍ ഈശ്വരന് ചുറ്റും എന്ന് പറയും അത് മനസ്സിന്റെ ദൈവങ്ങള്‍ ആണ് അവ മനസ്സില്‍ ആണ് വസിക്കുന്നത് , എന്നാല്‍ ആരും അവിടെ കയറില്ല സ്വര്‍ഗ്ഗത്തിന്റെ അപ്പുറം എന്ന് പറയും, ഇത് ആര്‍ക്കും പോകാന്‍ പറ്റില്ല ദൈവങ്ങളുടെ നാട് ആണ് അത്, യേശുവിനെ പോലെ ഉള്ള ദൈവങ്ങള്‍ അവിടെ ഉണ്ട് അതാണ് ആ ദൈവം , ഇനി പറയാം മനുഷ്യര്‍ക്ക് കാണാന്‍ പറ്റാത്ത സ്വര്‍ഗ്ഗങ്ങള്‍ ആണ് അത് , ഒരിക്കലും കാണാന്‍ പറ്റില്ല ദൈവം ആകാത് ഇതാണ് ദൈവങ്ങളുടെ നാട് എന്ന് പറയുന്നത് , എന്നാല്‍ ഇനി പോകാവുന്നത് നക്ഷത്ര വ്യുഹങ്ങളില് ആണ് അവിടെ ചെന്നാല്‍ കാണാവുന്നത് കാണാം വേറെ മനുഷ്യര്‍ ഉണ്ട്, അവര്‍ ദൈവത്തെ ആരാധിക്കുന്നു പ്രകാശത്തില്‍ വസിക്കുന്നു എന്ന് കാണാം അവിടെ ജാതിയും മതവും ഒന്നും ഇല്ല ആ ഗ്രഹങ്ങളില്‍ ചെന്ന് പറ്റാവുന്നിടത്ത് ഇത്രയും പറഞ്ഞു കൊണ്ടു നിര്‍ത്തുന്നു മനുഷ്യ ഗ്രഹങ്ങള്‍ ഉള്‍പെടെ ഉള്ള കാര്യം .