ഒരു മനുഷ്യന് മൂന്ന് പുണ്യങ്ങൾ ഉണ്ട് , ഏത് രാജ്യത്ത് താമസിക്കുന്നുവോ അവിടെ പരിസരത്ത് പ്രെമമം കൊടുക്കും , അത് ദൈവങ്ങൾ വഴിയാണ് അകലെ ഉള്ളവർക്ക് മുത്ത് ആയി കൊടുക്കും ഇത് കൂടാത് പത്തറിവ് വെള്ളി ആയും ഈ രാജ്യത്ത് കൊടുക്കും അത് കഴിഞ്ഞാൽ ദൂരെ അന്യർക്ക് പ്രശംസ കൊടുക്കും അതും ഇതിന്റെ കൂടെ ആണ് , ഇനി അടുത്തത് ഗ്രഹത്തിൽ സ്വന്തം ദേശത്ത് അഗ്നി കൊടുക്കും പ്രമാണത്തിൽ എഹോദര്യം വരെ മുത്ത് ഇടും ഇത് പാതാളം തിരിയാൻ ആണ് , ജന്മ ഗ്രഹം ആയിരിക്കും കണ്ണിൽ കാണുന്നത് അപ്പന്റെ ഗ്രഹം എന്നും പറയും ഇനി അവിടെ താമര വിരിയിക്കും പത്ത് മുത്ത് ഇട്ട് ബിംബങ്ങളെ ഒഴിവാക്കി അവിടെ തൂണ് ഇടും, ഇത് കൂടാത് അഗ്നി കൊണ്ടു വ്രത്തം വച്ച് മാല ഇട്ടു ഗ്രഹങ്ങൾ നീല നിറം ആക്കും അത് വന്നവർ ഉണ്ട് എങ്കിൽ പറയണം മുത്ത് ഇട്ട് അവർ നിറം മാറ്റണം അഗ്നി പ്രാർത്ഥന എന്ന് പറയും അതിനു അത് ചെയ്താൽ ചങ്ക് വരും എന്ന് പറയും , അല്ലങ്കിൽ മുസ്ലിമിനെ പോലെ ഇരിക്കും ഉയരാൻ പറ്റില്ല , യേശു സ്വർഗ്ഗത്തിൽ പോകാൻ പറ്റില്ല അഗ്നി ഇല്ലങ്കിൽ അതാണ് കൊച്ചിന്റെ നിറം വെള്ള അല്ല എങ്കിൽ കൂട്ട പ്രാർത്ഥന നടത്തണം എന്ന് അർത്ഥം, അത് കഴിഞ്ഞാൽ പിന്നിട് ഗ്രഹത്തിന് മേളിൽ പോകുന്ന കാര്യം ആണ് മുന്നാമത്തെത് അത് വിശ്വാസങ്ങൾ ആണ് സത്യാരുപിയും , പരിശുദ്ധാല്മാവുംമനുഷ്യൻ വിശ്വാസങ്ങളിൽ എത്തിച്ചു സ്വന്തം സ്വർഗ്ഗം പണിയണം അതാണ് ഒരു ലോകം എന്ന് പറയുന്നത് അവനവൻ തന്നെ ആണ് എന്ന് അറിഞ്ഞു സ്വർഗ്ഗത്തിനു ചെർന്നവിധം ജീവിക്കുന്നത് ആണ് മനുഷ്യ ജീവിതം പൂർണ്ണം ആകുന്നത് ഇത് ഒരുവൻ ചെയ്താൽ ഏഴ് ലോകം മനുഷ്യന് ഉണ്ടാവും അത് തന്നെ സത്യാ ലോകത്തിന്റെ ആദ്യ പടി ആയി ചെയ്യുന്നത് ഇതാണ് , ഇനി എല്ലാം മനസ്സ് പറഞ്ഞു തരും , അൻപത് വയസ്സ് കഴിഞ്ഞേ ഇതൊക്കെ ഉണ്ടാവു എങ്കിലും സത്യത്തിൽ നിന്നാൽ ചെറുപ്പത്തിലും പറ്റും ഇത് ഒരു സ്വർഗ്ഗം എന്ന് പറയും , ( സത്യം വ്യാപരിച്ചാല് ഏഴ് സ്വര്‍ഗ്ഗത്തിലും ഗുണം ഉണ്ടാകും , ഭൂമിയിലും ഗുണം ഐശ്യര്യം ഭൂമിയില്‍ ഉണ്ടാവും , ദാരിദ്രം മാറും, പൊന്നും പണവും വരെ വരും ഭൂമിയില്‍ എങ്ങും സന്തോഷം നിലനില്ക്കും ഇത് ഒരു വശം ആണ് എന്ന് മാത്രം പറയുന്നു , പൊന്നും പണവും ആയി നടക്കരുത് അത് ജീവനത്തിനു ആവശ്യം ആയത് കൊണ്ടു അനുവദിക്കുന്നത് ആണ് എന്ന് പറഞ്ഞു നിര്‍ത്തുന്നു, സ്വര്‍ഗ്ഗത്തിലെ ഐശ്യര്യം എത്ര മേന്മ ഉള്ളത് എന്ന് കണ്ടു സ്വര്‍ഗ്ഗത്തെ തെടുവിന് എന്ന് ഒരു അര്‍ത്ഥം ഉണ്ട് ഇതില്‍. )
ഏഴ് വേദങ്ങള്‍ ഉണ്ട് എങ്കിലും സാമവേദവും , അധര്‍ വേദവും പോലെ അല്ല അനുഗ്രഹ വേദങ്ങള്‍ ആയ യേശു വേദവും , കൃഷ്ണ വേദവും നല്ലത് അല്ല എന്ന് അല്ല , എങ്കിലും കുരിശേല്‍ മരിച്ചത് സത്യത്തെ പുല്കാന് ആണ് അത് കൊണ്ടു ബ്രമ്മം അല്ല വലുത്, വിശ്വാസം ആണ് സത്യത്തെ വ്യപരിപ്പിക്കുന്നത് അതിനാല്‍ വേദങ്ങള്‍ മുകളില്‍ നിന്ന് വരുന്നത് ക്രിസ്തുവേദവും മുകളില്‍ നിന്ന് വരും അതും നല്ലത് എന്നാല്‍ ഇട വേദങ്ങള്‍ മുകളില്‍ നിന്ന് വന്നാല്‍ കര്ത്താവിന് ഇഷ്ടം ആകുമോ , ഒരു പാലം അല്ലെ ഉള്ളു യഹുദര്‍ക്ക് അത് തന്നെ അല്ലെ ഏഴ് ഗ്രഹങ്ങള്‍ക്കും അത് കൊണ്ടു ആര്‍ക്കും സ്വന്തം ആയി ഏഴ് ഗ്രഹം ഉണ്ടാക്കാന്‍ ആവുമോ വിശ്വാസം ഇല്ലാത് , സ്വന്തം ശരീരം തന്നെ അല്ലെ ഈ ഗ്രഹങ്ങള്‍ അതിനാല്‍ ഇത് വിലങ്ങു വയ്ക്കപെട്ടത് മുതല്‍ അഗ്നിയില്‍ ഇട്ടത് വരെ വീന്റെടുക്കും എങ്കിലും ഇത് ദൈവം തരുന്നതും ഉണ്ട് , ഇനി പറയാം ഇത് ഒരു ശാസ്ത്രം ആണ് ഏഴ് മൂല്യങ്ങള്‍ ഒരു മനുഷ്യനു ഉണ്ട് അവ കാണില്ല ഈശ്വരന് ഇല്ലാത്തവര്‍ക്ക് അതിനാല്‍ ഏത് വേദവും പാപം ഇല്ലാത്തത് ആയിരിക്കണം , അതില്‍ പശ്ചാത്താപം ഉണ്ടായിരിക്കണം , ആദര്‍ശം ഉണ്ടായിരിക്കണം , വിവേകത്തെ കാക്കുന്നത് ആയിരിക്കണം ,പ്രകാശത്തെ ഉണ്ടാക്കുന്നത് ആയിരിക്കണം അര്‍ത്ഥം വെളിച്ചം പരത്തുന്നത് ആയിരിക്കണം ഇതിനെ ആണ് വേദം എന്ന് പറയുന്നത് , കൊല്ലുന്നത് ഒരു വേദം അല്ല , അത് ശനിയുടെ ആണ് അതിനാല്‍ മറ്റു വേദങ്ങള്‍ ആരും കളയണം എന്ന് അല്ല , യേശു വേദം എവിടെയും എടുക്കണം അന്തിമ തീരൂമാനം എടുക്കാന്‍ , അല്ലങ്കില്‍ സത്യം വിട്ടു ജ്ഞാനം പോയി ലോകം നരകം ആകും ഇത് ബഹുമാനത്തില്‍ വേദം എടുക്കുക എന്ന് പറയും സത്യ വേദത്തെ എഴുന്നള്ളിക്കുക എന്ന് പറയും, അത് പത്ത് കല്പന ആണ് എഴുന്നള്ളിക്കുന്നത് , അതിനു ബുദ്ധി ഇല്ലങ്കില്‍ പാതാളം തുറന്നാല്‍ മതി അവിടെ എഴുനുറു പേര് സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ഉണ്ട് അത് അറിഞ്ഞു വേണം മുന്നോട്ടു പോകാന്‍ , നരകവും ഉണ്ട് അത് അറിഞ്ഞു വേണം വെട്ടും കൊലയും ഒക്കെ നടത്താന്‍ , അര്‍ത്ഥം ഈ ലോക ജീവിതം പോലും നരകം ആണ് അതിനാല്‍ ഇനി ഉള്ള കാലം ചങ്ക് കാണുന്നവര്‍ എന്ന് പറഞ്ഞു കൊല്ലാന്‍ നടന്നാല്‍ ചെവി തുളയ്ക്കാന് ആള് വരും പോന്നു ഇട്ടോളാന്‍ പറയും , പിന്നെ ശാന്തിയും പറഞ്ഞു നടക്കാം , അര്‍ത്ഥം ചെമ്പും, വെള്ളിയെ കാണത്തുള്ളു , ഇരിമ്പും പിച്ചളയും ആയി മാറും അത് അതാണ് സാരം , അഗ്നി ഇല്ലങ്കില്‍ ദൈവ വരം ഇല്ല അത് യേശു തരണം , എന്ന് വച്ചു ഒരു തീയ് തന്നാല്‍ അത് തിരിച്ചു കൊടുത്ത് എഴുപത് ആക്കണം എന്ന് അര്‍ത്ഥം , പോന്നാക്കാന് അല്ല ദൈവം പരിശുദ്ധാല്മാവിനെ തരുന്നത് അത് അറിഞ്ഞു നിന്നാല്‍ ലോകം നന്നാകും , ഇനി ഏഴ് വേദവും ആരോ അവതരിച്ചത് ആണ് അത് എടുത്തു തന്നു എന്ന് പറയാം , ഏഴ് പിതാക്കന്മാര് ഉള്ളത് ഇന്നില്ല അവര്‍ ആണ് സത്യം പറഞ്ഞിരുന്നത് , അവര്‍ യമലോകം പോലും തകര്‍ത്തു പോയി ഭൂമിയില്‍ അധര്‍മ്മം പെരുകിയപ്പോള്‍ അതാണ് സാരം , ഇനി പറഞ്ഞാല്‍ സത്യ വേദങ്ങള്‍ ഒന്നേ ഉള്ളു അത് ഇവിടെ ഇല്ല , ഏതാനും വരികള്‍ പറയാം തനിക്കു താന്‍ പോന്നവന്‍ ഒന്ന് ചെയ്താല്‍ അതിന് ദോഷം പറയാവുതുന്ടോ എന്ന് ഒരാള്‍ പറഞ്ഞു അത് ഞാന്‍ ആണ് എന്ന് പറഞ്ഞാല്‍ ആര് പറയും ഇതില്‍ എന്ത് ആണ് എന്ന് , ഇതിന്റെ അര്‍ത്ഥം വേദങ്ങള്‍ അവതരിച്ചത് ആണ് എന്നും അത് ഇങ്ങോട്ട് തന്നു എന്നും , ഇനി പ്രകാശ വേദങ്ങള്‍ ഒന്നേ ഉള്ളു അത് മിശിഖാ വേദം ആണ് അത് യഹുദര്ക്കെ ഉള്ളു എന്ന് പറഞ്ഞാല്‍ ആത്മാവില്‍ എഴുതപെട്ടത് ആണ് ഏഴ് വേദങ്ങളും അവയെ ആത്മവേദങ്ങള് എന്ന് പറയും , അതിനാല്‍ ആണ് ആര്‍ക്കു വേണ്ടി എഴുതിയോ അവര്‍ മാത്രം അത് എടുക്കുക അതാണ് സത്യ വേദം എന്ന് പറയുന്നത് അവര്‍ മിശിഖായെ കണ്ടു മുട്ടുമ്പോള്‍ ആണ് ആ വേദം വേദം എന്ന് അറിയുന്നത് , അത് വരെ ആ വേദം അടയ്ക്കപെട്ടത് ആണ് , അത് തുറന്നത് സത്യങ്ങള്‍ ആണ് എന്ന് പറയുവോ , വാള് എടുത്ത് തുറന്നു പ്രചരിപ്പിച്ചു , അതിന്റെ ദോഷം എല്ലാവര്ക്കും ഉണ്ട്, അത് മരണപെട്ടവര്‍ക്കും ഉണ്ട് , വേദങ്ങള്‍ ശരീരം ധരിച്ചു ആണ് വരുന്നത് എന്നാണ് അര്‍ത്ഥം , അത് മാര്‍ഗ്ഗ ദീപം ആയി വരും അത് ഒരു കുലത്തിനു കൊടുക്കും അവര്‍ മാത്രം അത് എടുക്കും അതില്‍ ഒരു കുലം മാത്രവേ ഉള്ളു അത് മറ്റുള്ളവര്‍ ആദരിക്കും ദൈവത്തെ കണ്ടു കഴിയുമ്പോള്‍ അതാണ് പിഞ്ചു കുഞ്ഞു പോലും പാ എന്ന് പറയും അത് വെളിവ് ആണ് അത് അര്‍ത്ഥം വെള്ളി വന്നു പൂവ് ആകുന്നു എന്ന് ആണ് , അതിനു പ്രമാണത്തില്‍ നല്ല പായ് എന്ന് പറയും , അത് സത്യം സ്വര്‍ഗ്ഗത്തില്‍ എത്തുന്നു എന്ന് ആണ്, ഇതിനെ വാതില്‍ തുറന്നു എന്ന് പറഞ്ഞു സ്വര്‍ഗ്ഗത്തില്‍ പോകാന്‍ നോക്കരുത് , ഒരു കുലം ജനനം ചെയ്യണം അതാണ് വലിയ കൂവലോടു കൂടി ഒരു ഭൂമി വരും എന്ന് അല്ല , അത് ലോക പിതാവ് ഭൂമിയില്‍ വന്നാല്‍ ആണ് അങ്ങനെ ഉണ്ടാവുന്നത് , ഒരു ജനം സ്വര്‍ഗ്ഗത്തില്‍ എത്തും എന്ന് അര്‍ത്ഥം , ഈ ജീവിതത്തില്‍ സന്തോഷം പകര്‍ന്നു തരും കല്പനകള് അതാണ് യേശു മാര്‍ഗ്ഗം , ഇത് സഭകള്‍ വഴി എടുക്കുന്നത് മുന്നറിവു വേണം അഗ്നി ഉണ്ടോ എന്ന് നോക്കണം , അത് എല്ലാം കഴിഞ്ഞ് ,പ്രകാശം ഉണ്ടോ എന്ന് നോക്കണം ഇത് എല്ലാം നോക്കാന്‍ ആര്‍ക്കു പറ്റും , അതിനാല്‍ സത്യ വെളിച്ചം വരുമ്പോള്‍ നിങ്ങള്‍ തന്നെ അവരെ കാണാന്‍ പോകും എന്ന് സാരം , അത് പ്രകാശത്തില്‍ വേണം പോകാന്‍, എന്നാല്‍ ആര്‍ക്കും ദൈവം ഒന്നും കൊടുക്കുന്നില്ല , ദൈവത്തെ സ്സെനെഹിക്കുന്നവര് സ്വയം ദൈവത്തെ അറിയുക എന്ന് സാരം