ഏലി, ഏലി, ലബക്താനി എന്ന് പറയുന്നത് ഏഴ് വിവേകം ആര് കാത്തോ അവര്‍ വിശ്വാസത്തില്‍ പോയി എന്നും , അര്‍ത്ഥം ചങ്ക് കളഞ്ഞു എന്നും കര്‍ത്താവ് വിലപിക്കുന്നു , ഇന്നും അങ്ങനെ തന്നെ ചെമ്പും , ഇരിമ്പും കുട്ടകം ആയി ഇരിക്കുന്നു അവര്‍ നക്ഷത്രങ്ങളെ നോക്കുന്നു എന്നാല്‍ അവ വിവേകം മാത്രവേ തരിക ഉള്ളു , ചക്രങ്ങള്‍ ആയി കഴിയാം എന്ന് പറഞ്ഞാല്‍ വിവേകം കൊണ്ടു ഒരു ലോകത്ത് നിന്ന് ഏഴ് ലോകം പോകാം മുള് ചെടി ആയിരിക്കും അവിടെ കിളിര്‍ക്കുന്നത് , അര്‍ത്ഥം ചെമ്പിനും അത് പോലെ താന്ന ലോഹങ്ങള്‍ക്കും വെള്ളി പോലെ വിവേകം മാത്രവേ ഉള്ളു ശനിയില്‍ പെട്ടാല്‍ വെള്ളി വിവേകം എടൂത്ത് പൊന്നാക്കും , അത് പോലെ താന്ന ലോഹങ്ങള്‍ വിവേകം മാത്രവേ എടുക്കു അത് പുള്ളിയും ആകും , അത് ധരിച്ചു നടക്കുന്നവര്‍ അവിവേകികള്‍ എന്ന് പറയും അതിനാണ് ചങ്ക് തകര്‍ത്തു എന്ന് പറയുന്നത് , ഇനി പറയാം ഏലി എന്നത് സത്യം ഞാന്‍ അറിയുന്നു പക്ഷേ വിവേകം അതില്‍ ഏറെ ആണ് , തിരിച്ചു കൊണ്ടുവരാന്‍ എനിക്ക് പറ്റില്ല , താന്ന ലോഹങ്ങള്‍ അനവധി ഉണ്ട് എല്ലാം വിവേകം മാത്രവേ ഉള്ളു വിശ്വാസം ഇല്ല , കരുണ ഇല്ല, പ്രാവചാകന്മാര് കാണുന്നില്ല ഇതാണ് ഏലി എന്ന അര്‍ത്ഥം അത് തന്നെ ഏലി വീണ്ടും പറയുന്നത് സത്യം വിറ്റിരിക്കുന്നു എന്റെ സത്യങ്ങള്‍ കാറ്റില്‍ പറന്നു , ഔഷധം പോലും ഞാന്‍ കൊടുത്തു എന്നിട്ടും ഇനി എനിയ്ക്ക് ഒരുവനും ഇല്ല ബഹുമാനം തരാന്‍ ഇതാണ് അടുത്ത ഏലി എന്ന് പറഞ്ഞത് , അതിനു ശേഷം കൊല്ലന്മാരെ കൊണ്ടു നിറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞു വിണ്ടും പറയുന്നു ജ്ഞാനം എവിടെ എന്ന് ചോദിക്കുന്നു അതിനു വിവേകത്തോട് ആണ് ചോദിക്കുന്നത് ലബക്താനി എന്ന് പറയുന്നത് വെള്ളം തരണം ജീവന് വിട്ടു പോകുന്നു എന്നാണ് അത് ജീവന്റെ ജലം ആണ് ദൈവം ചോദിച്ചത് കുരിശില്‍ പീഡ അനുഭവിച്ചു കഴിഞ്ഞപ്പോള്‍ വിണ്ടും ഉയര്‍ത്ത് എഴുന്നേല്ക്കാന് വെള്ളം കിട്ടണം എന്നാണ് ആ പറഞ്ഞത് , കൊച്ചു ദൈവം തന്നെ യേശു ആണ് എങ്കിലും ഒരു ലോകം പത്ത് ആയാല്‍ അത് യേശുവിനു പറ്റില്ല വലിയ ദൈവത്തിനെ പറ്റു അര്‍ത്ഥം മാലാഖാ ഇത് കാണുന്നു എങ്കിലും പറയാം അര്‍ത്ഥം വേലി വിളവു തിന്നാല്‍ എന്ത് ചെയ്യും ശിഷ്യന്മാര് നക്ഷത്രം പിടിച്ചിരുന്നു സത്യം കണ്ടില്ല അനുഗ്രഹം അവര്‍ എടുത്തില്ല , സ്ത്രീ ജനങ്ങള്‍ വിങ്ങി പൊട്ടുന്നു മാറത്ത് അടിക്കുന്നു ഇതാണ് ആ പറഞ്ഞത് എന്നെ വിട്ടകന്നു പോയവര്‍ എന്ത് ചെയ്യും എന്ന് ആണ് ആ പറഞ്ഞത് യേശു വിവേകം മാത്രം മതിയോ , പുള്ളി മാത്രം മതിയോ , അഗ്നി വേണ്ടെ , വിജ്ഞാനം വേണ്ടെ എന്നൊക്കെ ആണ് ചോദിക്കുന്നത് ഇത് തന്നെ , ബഹുമാനത്തില്‍ പറയുക ആണ് യേശു ഏലി, ഏലി , ലബക്താനി എന്ന് പറഞ്ഞു ജീവന് വെടിഞ്ഞു അര്‍ത്ഥം വരും ലോകം എന്റെ കുരിശു ചുമക്കും അതാണ് പറഞ്ഞത് , ആര് എനിക്ക് എതിര് തിരിയുന്നുവോ അവിടെ പുള്ളി ഉണ്ട് അത് വിവേകം മാത്രവേ ഉള്ളു സത്യം ഇല്ല കിണര്‍ അല്ലെ അത് വെള്ളം ഇല്ലാത്ത കിണര്‍ നിങ്ങള്‍ കുഴിക്കുന്നു എന്നാണ് പറഞ്ഞത് , അര്‍ത്ഥം ചങ്ങല തീര്‍ക്കുന്നു വെള്ളം കൊടുക്കുന്നില്ല , കത്തോലിയ്ക്കായും എല്ലാം തന്നെ തിരു സ്വരുപവും വച്ചു അന്യ ഗ്രഹത്തില്‍ നോക്കി വാളും ആയി നില്ക്കുന്നു ഇതാണ് ഇന്നത്തെ തമ്മില്‍ അടി ഈ ലോകം മുഴുവന്‍ കുരിശു ചുമക്കുന്നു , അഗ്നി ആരും എടുക്കുന്നില്ല എന്നു ഇന്ന് പറയാന്‍ ഉള്ളത് , സത്യം വിടുന്നു , കാട് കേറുന്നു , അസത്യങ്ങള്‍ വരുന്നു , വെള്ളി കുരിശുകള്‍ പാലങ്ങള്‍ ആകുന്നു അത് കണ്ണ് നീര് വാര്‍ക്കുന്നു യേശു കുരിശു എടുക്കുന്നവര്‍ ചങ്കത്ത് അടിക്കുന്നു , വെള്ളി വിടുന്നു , മുത്തു താമര ആകുന്നു എന്ന് അല്ല , വിവേകം മാത്രം എടുക്കുന്നു പള്ളികള്‍ അങ്ങനെ ആണ് അവരുടെ ആചാരങ്ങള്‍ മരണത്തിലേയ്ക്ക് പോകുന്നു ഇതാണ് ഇന്ന് കാണുന്നത് , ചങ്കത്ത് കുരിശു വച്ചു ആശീര്‍വാദം, ശിരസ്സില്‍ വയ്ക്കുക പിന്നെ പാമ്പാട്ടി വരണം ചങ്ക് തുറക്കാന്‍ അതാണ് യേശുവിനു എതിരെ നിന്നവര്‍ ആരു നിന്നുവോ അവര്‍ ഇന്നും അത് തന്നെ കള്ള പ്രവാചകന്മാരും , കള്ള പുരോഹിതരും ആണ് താനും എന്ന് പറഞ്ഞു അര്‍ത്ഥം പറഞ്ഞു യേശു ലോകത്തേയ്ക്ക് വിവരം അറിയിക്കുന്നു ഇത് ചെമ്പവിഴം മുത്ത് ആയത് ആണ് എന്നാല്‍ ഇനിയും പറയും ഈ ലോകം പവിഴത്തെക്കാള്‍ എത്രയോ മൂല്യം ഉള്ളത് അത് അറിഞ്ഞു വിവേകം മാത്രം എടുക്കാത് അഗ്നിയും, വിജ്ഞാനവും എടുത്തു ഒരു ലോകം ആയി . പൂവ് ഇട്ടു പുഷ്പിക്കുന്ന ഒരു ലോകം ആകാന്‍ എന്നെയും അനുവദിക്കുക എന്നാണ് ഈ പറഞ്ഞതിന് അര്‍ത്ഥം എന്ന് യേശുവും അതാണ് പറഞ്ഞത് മറ്റുള്ളവരോട് സ്വയം വിവേകത്തില്‍ നില്‍ക്കുകയും അത് മറ്റുള്ളവര്‍ക്ക് കൊടുക്കാത് ഇരിക്കുകയും ചെയ്യൂന്നു എന്നാണ് പറയുന്നത് ഇനി വെള്ളി വിവേകം മാത്രം മതി എന്ന് പറഞ്ഞു അതും കൊണ്ടു നടക്കരുത് വിവേകം മാത്രം പോരാ വിജ്ഞാനം കൂടി എടുത്ത് വേണം പെരുമാറ്റം നന്നാക്കാന്‍ ഇതാണ് വിവേകത്തില്‍ എന്റെ വാസവും അനുഗ്രഹത്തില്‍ ഒന്നാമനും എന്ന് പറഞ്ഞു പറയുന്നത് ജ്ഞാനത്തെ ആണ് എന്ന് അറിയിച്ചു ദൈവ ജ്ഞാനം എടുക്കാന്‍ അവതരിച്ച വിശ്വാസം യേശുവില്‍ അവതരിപ്പിക്കുന്നു , ജയ് മാതാ അമ്മ മറിയം ജയിക്കട്ടെ , യേശു സ്വര്‍ഗ്ഗത്തില്‍ എത്തട്ടെ , വിജയം മനുഷ്യര്‍ക്കും കിട്ടട്ടെ എന്ന് സത്യം പറഞ്ഞത് വിശ്വാസം ഏറ്റ് പറയുന്നു . eli eli lama sabachthani, ഇതിന്റെ മൊത്തം അര്‍ത്ഥം ഏഴ് കുരിശുകള്‍ എന്ന് ആണ് , എങ്കിലും ഇത് തന്നെ ഒരുവന് തന്നെ വിവേകം എടുത്ത് പറയുവിന്‍ ആരാണ് തെറ്റ് ചെയ്തത് എന്ന് അത് തന്നെ കുരിശു ആണ് രക്ഷ എന്ന് പറഞ്ഞു ആരും നടക്കണ്ട എന്നാണ് പറഞ്ഞത് ഇതില്‍ ക്രിസ്തു തന്നെ ആണ് രക്ഷകന് പറയുകയും , അതിനു ശേഷം സത്യം വിട്ടവര്‍ യേശിവിനെ കണ് തിരിഞ്ഞു നിക്കുന്നു എന്നാണ് മുഴുവന്‍ അര്‍ത്ഥം ഈ ലാമ സബാക്താനി എന്നാല്‍ ഒരു ദൈവമേ ഉള്ളു എന്റെ പിതാവ് ആണ് എന്ന് ആണ് അതിനു ശേഷം ഒരുത്തന് പോലും കുരിശില്‍ ഇല്ല സത്യം ആയും ഇത് ഒരു വസ്തു ആണ് എന്നാണ് എന്ന് പറഞ്ഞാല്‍ കള്ള ക്രിസ്തു കുരിശില്‍ തറച്ചു എന്ന് പറഞ്ഞ പോലെ ദൈവത്തിന്റെ ഒരു ശക്തി അവിടെ വന്നു ഒരു രൂപം ആയി കുരിശേല്‍ തറച്ചു എന്നും പറയാം , അര്‍ത്ഥം ജീവന് ഇല്ലാത്ത ക്രിസ്തുവിനെ ആണ് കുരിശില്‍ തറച്ചത് , ജീവന് സ്വര്‍ഗ്ഗത്തില്‍ പോയി എന്നും പറയും , ഇത് തന്നെ അര്‍ത്ഥം വിശദികരിച്ചാല്‍ ദൈവ പുത്രന് ഒരിക്കലും മരിക്കില്ല അത് ദൈവത്തിന്റെ അംശം ആണ് കുരിശില്‍ മരിച്ചത് എന്ന് സാരം , ഭാര പെട്ട് പറഞ്ഞാല്‍ കുരിശു തന്നെ ഒരു വ്രക്ഷം ആണ് അതില്‍ യേശു മാത്രവേ ഉള്ളു എന്ന് പറഞ്ഞാല്‍ ജ്ഞാനം ആണ് യെശുവിനെ കുരിശില്‍ ദൈവത്തെ പോലെ നിര്‍ത്തിയത് എന്ന് പറയും , യേശു മാത്രവേ ദൈവം ഉള്ളു എന്നില്ല അന്ന് ആ ദൈവമേ ഉള്ളു ദൈവം ആയി ഭൂമിയില്‍ ഉള്ളത് അതാണ് എന്നെ കൂടാത് ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന് പറയുന്നത് , കുരിശില്‍ ജ്ഞാനം വിട്ടില്ല അത് ഒരു രഹസ്യം പറയാം ദൈവം നന്മ ആണ് അതിനാല്‍ സ്വര്‍ഗ്ഗത്തില്‍ പോകും എന്ന് അറിഞ്ഞു കുരിശേല്‍ തറച്ചു അത് പറ്റിയില്ല ഇവിടെ നിര്‍ത്താന്‍ എന്നാല്‍ അഗ്നി വരും എന്ന് പറഞ്ഞു സ്വര്‍ഗ്ഗത്തില്‍ പോയി അതാണ് ഇന്ന് കാണുന്നത് യേശു മാത്രം ഇവിടെ സ്വര്‍ഗ്ഗം ഉണ്ടാക്കും അതാണ് സത്യം ഉള്ളത് ബാക്കി ആര്‍ക്കും ഇല്ല എന്ന് അല്ല വചനം അനുസരിക്കുന്നവര്‍ സത്യം മുഴുവന്‍ അനുസരിച്ചാല്‍ എല്ലാവരും സ്വര്‍ഗ്ഗത്തില്‍ പോകും എന്ന് ആണ് അര്‍ത്ഥം.
സര്ഗ്ഗഗുണം ഇല്ലാത്ത ജീവിതം ഏതു മതത്തിലും പട്ടിണിയും പരവട്ടവും ആയിരിക്കും , ഏതു മതവും ദൈവത്തിന്റെ ആണ് എന്ന് പറഞ്ഞു ഇരുന്നാല്‍ ആര്‍ക്കും ഒന്നും ഇല്ല , സത്യവേ വിജയ് എന്ന് പറഞ്ഞാല്‍ സമാധാനം ലോകത്ത് ഉണ്ട് , ഇതാണ് അവിടെ മതം മാത്രേവേ ഉള്ളു , ദൈവം ഇല്ല , അത് കര്‍ത്താവിനെ ഉപേക്ഷിച്ചു അള്ളാ മാത്രം മതി എന്ന് പറഞ്ഞു , തൂണ് ഇല്ലാത് പോയി മതം മാത്രം ആയി , കഞ്ഞി കുടിക്കാനും ഇല്ലാതായി അതാണ് ഇന്ന് ലോകത്ത് മുഴുവന്‍ പരക്കെ ഉള്ളത് ഇനി ഒന്നും ഇല്ല , മതം അല്ല ലോകത്തെ നയിക്കന്ടത് , അഗ്നിയെ സ്സെനെഹിക്കണം എന്ന് സാരം , ദൈവത്തെ സ്സെനെഹിക്കണം എന്ന് അര്‍ത്ഥം , ഈ ഭൂമിയിയുടെ ദൈവം എന്ന് പറയുന്നത് യേശു മിശിഖാ മാത്രം ആണ് , അള്ളായും ഒരു ദൈവം ആണ് പക്ഷേ അവര്‍ യേശു കുലത്തിലെ അല്ല എന്ന് സാരം എന്ന് പറഞ്ഞാല്‍ മതം ഉണ്ടായപ്പോള്‍ അവര്‍ ഉണ്ടായി , അതിനു മുന്‍പ് ദൈവങ്ങള്‍ എന്നെ പറയു എല്ലാവരെയും ഇതിനു അര്‍ത്ഥം ഒരു ദൈവം അഗ്നി മാത്രവേ ഉള്ളായിരുന്നുള്ളു അതാണ് ഈ ലോകത്ത് വന്നത് ദൈവ പുത്രന് മിശിഖാ ജന്മം എടുത്തു വീണ്ടും വരും വരെ യേശുവില്‍ ശരണപെടുക, പരിശുദ്ധാല്മാവിനെ സ്സെനെഹിക്കുക സത്യം പുലരാന്‍ സ്വര്‍ഗ്ഗം പോകാന്‍, പട്ടിണി മാറുവാന്‍ യേശുവിനെ സ്തുതിക്കുക അര്‍ത്ഥം അപ്പം ആണ് ദൈവം എന്ന് പറഞ്ഞു പോയത് കൊണ്ടു ആണ് പറഞ്ഞത് അത് മനസ്സില്‍ ആക്കി നിന്നാല്‍ എല്ലാവര്ക്കും സുഖം എന്ന് പറഞ്ഞു നിര്‍ത്തുന്നു .