അപ്പനെയും അമ്മയെയും പേര് വിളിച്ചു സംസാരിച്ചാല്‍ ഉള്ള ഗുണം, അപ്പാ , അമ്മാ എന്ന് പറയുന്നത് , ഒരു പുണ്യം ആണ് , അത് മറ്റുള്ളവര്‍ക്ക് തരാന്‍ പറ്റില്ല, അത് കൊണ്ടു വളരെ ബഹുമാനത്തോടു കൂടി അപ്പനെയും അമ്മയെയും സംബോധന ചെയ്തു വിളിക്കുക എന്നാല്‍ ആയിരം പുണ്യം ഒരു സ്ഥലത്ത് ഉണ്ട് എങ്കില്‍ അത് വീണ്ടും വരും ഒന്നായി ജീവിക്കും ഇതിനു അര്‍ത്ഥം പള്ളിയില്‍ കിട്ടാത്തത് മനസ്സില്‍ കിട്ടും വീട്ടില്‍ ഇരുന്നു അപ്പനെയും അമ്മയെയും കണ് കുളിര്‍ക്കെ കണ്ട് മനസ്സില്‍ ധരിച്ചു അവരെ ബഹുമാനിച്ചു ഇരുന്നാല്‍ ആയിരം ഗുണം എന്നും കാണും ഇതിന് പറയുന്നത് അമ്മ മനസ്സ് വ്രത്തവും പുണ്യവും എന്നാല്‍ ഈശ്വര മനസ്സ് അവിടെ വരുമ്പോള്‍ തേരും ആകും , ഇത് മുന്നോട്ടു പോകുമ്പോള്‍ വലിയ മനസ്സ് ആയി വ്രത്തം വച്ചു പൂവ് ഇട്ടാല്‍ അപ്പന് വല്യപ്പന് ആയി ഒരു രൂപം വരും അത് അമ്മ മനസ്സില്‍ ഈശ്വര പ്രതിഷ്ഠ നടത്തും ഇതിനു മനസ്സിലെ പൂന്തോട്ടം എന്ന് പറയും ഇത് ചെയ്യാന്‍ ഒരു മനുഷ്യന് പ്രാപ്തന്‍ ആയാല്‍ വെള്ളി കിട്ടും അത് ഒന്നാം സ്വര്‍ഗ്ഗത്തില്‍ എത്താം , ഇതിനു വിരുദ്ധം മെത്രാനും പള്ളിക്കാരും എപ്പോഴും തടസ്സം നില്ക്കും അതിനാല്‍ അവരെ പള്ളിയില്‍ കൊണ്ടുപോകാത് ഇരുന്നാല്‍ മതി വീട്ടില്‍ വിളക്ക് ആയി ഇരിക്കും , കൊന്ത ചൊല്ലാന്‍ പറഞ്ഞാല്‍ മതി , അവര്‍ക്ക് വെട്ടം കിട്ടും അത് പൂവ് ആകും , ഇത് ഇനി പറഞ്ഞാല്‍ ലോകം മുന്നോട്ട് ആണ് പോകുന്നത് അതിനാല്‍ മനുഷ്യന് സ്വയം നന്നാകണം അത് പറയുക ആണ് ചെയ്തത് , ഇന്ന് പള്ളി , അമ്പലം ആദിയായവ മുറ്റം കെട്ടാത് ആണ് പോകുന്നത് , വരവും പോക്കും ആയി ഇരിക്കുന്നു അതിനാല്‍ കാവല്‍ ഇല്ല , പാലവും ഇല്ല അത് കൊണ്ടു പാലം കിട്ടാന്‍ മാനസാന്തരം എടുക്കണം, ഇനി പറഞ്ഞാല്‍ പാലം ബ്രമ്മം ആണ് അതിനു മുകളില്‍ പള്ളി ഇല്ല , ബ്രമ്മ മയം എന്ന് പറഞ്ഞാല്‍ ആത്മാവിനു വിശ്വാസം ധരിച്ചു പൂര്‍ണ്ണമായി ഈശ്വരനില്‍ വിലയം പ്രാപിക്കുന്നത് ആണ് ഈ വിശ്വാസം, ഇനി ഒന്നും ഇല്ല ബ്രമ്മ മയത്തിനു മുകളില്‍ പോകാല്‍ ആണ് അപ്പാ , അമ്മാ എന്ന് പറഞ്ഞു സ്വര്‍ഗ്ഗത്തില്‍ എത്തുന്നത് , ഇതിനു ബ്രമ്മാവില്‍ നിന്ന് വരം മേടിക്കണം എന്ന് പറഞ്ഞു വ്രത്തം വച്ചാല്‍ അത് പറ്റുമോ അവിടെ ആരും ഇല്ല ഇവര്‍ ചെല്ലുന്നിടത്ത് യേശു മാത്രവേ ഉള്ളു എന്ന് അറിഞ്ഞു പുണ്യം ചെയ്യുക ഇതാണ് ഭാരതത്തിന്റെ വലിയ കയ്യ് എന്ന് പറയുന്നത് ഈ കാര്യം പറഞ്ഞാല്‍ അമ്മ മനസ്സ് പൂന്തോട്ടവും , അപ്പന് മനസ്സ് സ്വര്‍ഗ്ഗവും ആണ് ഇങ്ങനെ ആണ് അവരുടെ പുണ്യം മക്കള്‍ എടുക്കുന്നത് എന്ന് അറിയുക, ഇനി പറഞ്ഞാല്‍ ഭാരത്തത്തില്‍ ഇത് വിശ്വാസം ആയാല്‍ ഭാരതം മുത്ത് എടുക്കും പാലം ആകും , പാലം വെള്ളി ആകും , അപ്പാ, അമ്മാ എന്ന് വിളിക്കുന്നത് സ്സെനെഹത്തോടെ വിളിക്കണം അവരുടെ കാല് തൊട്ട് വണങ്ങണം എന്ന് സാരം , അതാണ് ഈ വിളിയുടെ അര്‍ഥം നാട്ടില്‍ മാത്രവേ ഉള്ളു ഈ ആചാരം അത് വിളക്ക് വയ്ക്കുന്ന വീട്ടില്‍ പൂവ് ഇല്ലങ്കിലും മുത്ത് വന്നു ഇത് അനുഗ്രഹം തരും എന്നാല്‍ ധിക്കാരികളായ മക്കള്‍ക്ക് തല വെട്ടുന്നവര്‍ ശിക്ഷ കൊടുത്തോളും അതാണ് ലോകത്ത് ഇന്ന് നടക്കുന്നത് , ഒരു ഗ്രഹത്തിലും പുണ്യം ഇല്ല എന്ന് ആറിഞ്ഞു നിന്നാല്‍ ഇത് ഉണ്ടാകാന്‍ മുനുഷ്യന് മുന്നോട്ടു വരണം എന്ന്, സത്യം ഇല്ല എങ്കില്‍ ഇനിയും പുണ്യം വരാന്‍ പ്രാര്‍ത്ഥന ആണ് കര്യം എന്ന് പറഞ്ഞു സ്വര്‍ഗ്ഗത്തിനു എതിര് നിന്നാല്‍ അവിടെ ശവം എടുക്കും , കരുണ കൊന്ത കൊണ്ടു ആര്‍ക്കും മുത്ത് കിട്ടില്ല, പാലവും കിട്ടില്ല , അഗ്നിയും ഇല്ല, മുറ്റം പോലും കിട്ടില്ല, അത് അറിഞ്ഞു ബിംബത്തില്‍ നിന്ന് മാറി സ്വയം വെളിച്ചം എടുക്കുക അതിനാണ് മാതാപിതാകന്മാരെ അറിഞ്ഞു ബഹുമാനിക്കണം എന്ന് പറയുന്നത് അന്ധകാരത്തില്‍ പോകാത് ഇരിക്കാന്‍ ആണ് ഇത് അറിഞ്ഞു ജീവിച്ചാല്‍ പത്ത് ഗുണം പാലം സ്വര്‍ഗ്ഗം ആയി മാറും എന്ന് സാരം , സമ്പത്തും കിട്ടും , അനുഗ്രഹവും കിട്ടും , സ്വര്‍ഗ്ഗത്തിലും പോകാം , മുത്തും, വള്ളിയും ഒന്നും വേണ്ട അപ്പനെയും അമ്മയെയും ബഹുമാനിച്ചാല്‍, എന്നാല്‍ ഇത് ചെയ്തില്ല എങ്കില്‍ പാഴായി ജന്മം എന്ന് അറിയുക .
കുഞ്ഞുങ്ങളുടെ മനസ്സിനു വിരിവ് കൊടുത്താല്‍ അപ്പന് മാലാഖാ കൂട്ട് എന്ന് പറയും , അതിനു അര്‍ത്ഥം കൊച്ചു കുഞ്ഞുങ്ങളുടെ തലയില്‍ കയ്യ് വച്ചു സ്വന്തം അപ്പന് പ്രാര്‍ത്ഥന കൊടുക്കുന്നതിനു ആണ് പറയുന്നത്, ഇത് തന്നെ രണ്ടു പേര്‍ക്കും കൊടുക്കാം അമ്മയ്ക്ക് ദേവി കൂട്ട് എന്നും പറയും , ഇതിനു അര്‍ത്ഥം മനുഷ്യര്‍ ഒരു പോലെ അല്ല വിവാഹം വരുന്നത് , പെണ്ണുങ്ങള് പുത്രനെ പ്രസവിക്കുമ്പോള്‍ ആണ് അമ്മ ആയി അറിയുന്നത് , എന്ന് വച്ചു മക്കള്‍ എല്ലാം ഒരു പോലെ ആണ് , ഒരു പടി കൂടി മക്കള്‍ക്ക് സ്ഥാനം കിട്ടും പുഷ ജന്മം കൊടുത്താല്‍ , ഇതിനു അര്‍ത്ഥം ഭാരതത്തില്‍ ഒരു ജന്മം ഉണ്ട് ബിംബം ആയി ഇല്ലങ്കില്‍ ബ്രാമണ ജന്മം എന്നത് അത് വരും എന്ന് സാരം മക്കളുടെ തലയില്‍ വരം കൊടുത്താല്‍ അമ്മയ്ക്ക് ദേവി ജന്മ എന്ന് പറയുന്നത് പാമ്പ് ഇറങ്ങി പോയി മുത്ത് കിട്ടും എന്നാണ് ഇതിനു പറയുന്നത് , ഇത് തന്നെ വല്യപ്പന്മാര് തലയില്‍ കയ്യ് വച്ചാല്‍ ഭാഷാവരം കിട്ടും എന്നും പറയും ഇതാണ് രണ്ടു കൂട്ടരും ഒരു പോലെ ആണ് വിവാഹത്തില്‍ പ്രവേശിക്കുന്നത് അത് തന്നെ പ്രമാണം സ്വര്‍ഗ്ഗത്തിലേയ്ക്ക് ഉള്ളത് ഇത് കുഞ്ഞുങ്ങളെ നന്നായി പരിപാലിക്കണം എന്ന് പറയാന്‍ ആണ് എഴുതുയത് അത് തന്നെ ആണ് മുത്തും പവിഴവും ഒന്നും ബിംബങ്ങളില്‍ ഇല്ല, ഭാരതത്തില്‍ ഒരു വംശം ഉണ്ട് യഹുദരേ പോലെ ഉള്ള വംശം അവര്‍ തന്നെ വലിയ വംശം അവര്‍ വിരിവ് കൊടുത്താല്‍ അപ്പന് മേളില് പോകും അത് ചെയ്ത് അഹങ്കാരികള്‍ ആക്കരുത് ഇതാണ് പറയാന്‍ ഉള്ളത് , സ്വന്തം അപ്പന്മാര് തന്നെ തലയില്‍ കയ്യ് വയ്ക്കണം എന്ന് സാരം .
കുന്തിരിക്കം പെണ്ണുങ്ങളെ സ്വപ്നം കാണിക്കും, അത് യേശു ലോകത്തിലും ഉണ്ട് , അറബികളുടെ ലോകത്തിലും ഉണ്ട് , പെണ്ണുങ്ങള് സ്വപ്നം കണ്ടാല്‍ ആണുങ്ങളെ ഓര്‍ത്തിരിക്കും , അന്യ പുരുഷന്മാരുടെ കൂടെ പോകില്ല ഇതാണ് നിത്യവും യഹുദ വീടുകളില്‍ പുകയ്ക്കുന്നത്, അതിനു മെത്രാന് ചെയ്താല്‍ അവരെ ഓര്‍ക്കും പെമ്പള അവരുടെ പോലെ ഇരിക്കും അതാണ് വ്യഭിചാരം നിര്‍ത്തത്തില്ല എന്ന് പറയുന്നത് , കുമ്പസാരവും കുര്‍ബാനയും മാത്രം അവര്‍ക്ക് മതി അതിന്റെ കാരണം അവര്‍ക്ക് വെള്ളി അവിടുന്നു ആണ് കിട്ടുന്നത് , എന്ന് പറഞ്ഞാല്‍ പാലം ഇല്ല, മക്കളും ശരി അല്ല ഇതാണ് ഓരോ കാര്യങ്ങള്‍ വിശ്വാസം പറയുന്നത്, ഇനി സ്വന്തം വീട്ടില്‍ കുന്തിരിക്കം പുകച്ചാല്‍ അമ്മ വീട്ടില്‍ വേണം പള്ളി ആകാന്‍ അത് തന്നെ അമ്മ അപ്പന്മാര് ഇരിക്കുന്ന വീട്ടില്‍ കുവിദാശ വേണ്ട വെള്ളി കിട്ടും എന്ന് സാരം , ഇതിനു ഭാരതത്തില്‍ വംശം നിലനിര്‍ത്താന്‍ ഒരു വര്‍ഗ്ഗം എന്നും കുലം നോക്കിയാല്‍ പള്ളി വേണ്ട , അമ്പലവും വേണ്ട , മരുന്നും വേണ്ട , സുഖം ആയി ജീവിക്കാം പരിശുദ്ധം ആയി ജീവിച്ചാല്‍, ഏഴ് ഗുണം കിട്ടും പാലവും , ബഹുമാനവും ഒരു പോലെ നില്ക്കും വെള്ളി വിളങ്ങി നില്ക്കും പള്ളി എന്ന് പറഞ്ഞു നില്ക്കും ലോകത്തില്‍ ഒരാള്‍ ഇങ്ങനെ ഉണ്ട് എങ്കില്‍ ലോകം മനുഷ്യ ലോകം മുന്നോട്ടു പോകും യക്ഷി വിട്ടുപോകും അവര്‍ മനുഷ്യ രൂപത്തില്‍ വരും പിന്നെ കള്ളം ഇല്ലായിരിക്കും പാലം മുത്ത് ആക്കിയാല്‍ , എന്ന് പറഞ്ഞാല്‍ കള്ള പണം കുറയും , ഭാഷാവരം കിട്ടും ലോകം നന്നാകും , വലിയ സൂര്യന് പ്രത്യക്ഷപെടും അഗ്നി ലോകത്തെ നയിക്കും ബ്രാമണരേ പോലെ വിശുദ്ധര്‍ ആകും അവര്‍ മുന്നേ പോകും എന്ന് പറഞ്ഞു കണ്ടാല്‍ അത് കാണില്ല , വിവേകത്തില്‍ ജീവിക്കുക എന്ന് അര്‍ത്ഥം .
കലികാലം പൂക്കള്‍ക്കും നിറം ഉണ്ട് , മനുഷ്യര്‍ക്ക് എന്തെ ഇല്ലാത്തത് , അതിനു കാരണം പ്രമാണം പാലിക്കാത്തത് ആണ് , ഒരു സഭയും വെളുപ്പിക്കില്ല ജ്ഞാനം ഇല്ലാത്തത് കൊണ്ടു ആണ് അത് വരുന്നത് , വിവേകത്തില്‍ നില്ക്കുക വെളുത്ത പൂക്കള്‍ ഉണ്ടാവും , അത് നിറം പകരും അപ്പോള്‍ ജനം പകുതി വെളുപ്പ് ആകും , അത് വരുന്നതിനു പാലം വേണം , രാശി വേണം , അമ്മയുടെ ഗുണം വേണം , അപ്പന്റെ ഗുണം വേണം, നന്നായി ജീവിക്കണം അപ്പോള്‍ തങ്കം ഇട്ടാലും നിറം കാണില്ല അത് പോലെ വെളുക്കും എന്ന് സാരം , ഇതിനു പഞ്ഞിയും കൊണ്ടു നടന്നാല്‍ ഒക്കത്തില്ല ആത്മാവില്‍ ജീ വിക്കണം എല്ലാവരും .
പൊന്നിൻ ചിങ്ങം എന്നാൽ പറയുന്നത് അപ്പൻ കുഞ്ഞുങ്ങളെ ചേർത്ത് നിരത്തി ഉമ്മ കൊടുത്ത് ആശിർവദിച്ചു ബ്രമ്മം കൊടുക്കുന്നത് ഇത് കൊടുക്കുന്നത് പഞ്ച ക്ഷതം ഉള്ളവർ കയ്യ് വച്ചാൽ വെള്ളി പോയത് കൊണ്ടു അത് ചെയ്യരുത് എന്ന് പറഞ്ഞാൽ താമര മുത്ത് ആകാത് ബ്രമ്മം ആയി നിന്നാൽ അവർ കയ്യ് വയ്ക്കരുത് വിവേകം പോകും മക്കളുടെ അതിനു ബിംബം ഉടച്ചാൽ മതി അത് മാറി കിട്ടും ശാപം രണ്ടു കൂട്ടർക്കും മാറി കിട്ടും , ഇനി പറയാം മുത്ത് ഉള്ളവർ അപ്പന്മാർ കുഞ്ഞുങ്ങൾക്ക് അനുഗ്രഹം കൊടുത്താൽ വെള്ളി വിളങ്ങി പുണ്യം ചെല്ലുമ്പോൾ മക്കൾക്ക് പൊന്നിൻ ചിങ്ങം ചെന്ന് എന്ന് പറയും , അപ്പന്മാർക്കു പൊൻ നക്ഷത്രം വന്നു എന്നും പറയും , ഇത് അമ്മയ്ക്ക് ഉമ്മ കൊടുക്കുമ്പോൾ വള്ളി കിട്ടി എന്നും പറയും മക്കൾക്ക് ഉമ്മ കൊടുക്കുമ്പോൾ ആണ് , ഇത് രണ്ടും പാൽ പായിസം ഊട്ടും എന്ന് പറയും മക്കളെ സ്സെനെഹിക്കുക എന്ന് അർഥം , വള്ളി എന്നാൽ നാല് വരം മക്കൾക്ക് കൊടുക്കുമ്പോൾ അവർ ദൈവത്തിൽ നിന്ന് പോന്നു തരുന്നതിനു ആണ് ഉമ്മ കൊടുക്കുമ്പോൾ കിട്ടുന്ന വിശ്വാസം ആത്മാവിൽ എത്തി പൊൻ വരം ആകും എന്ന് സാരം , മറ്റുള്ളവർ ഇത് ചെയ്യരുത് മുത്തം കൊടുക്കരുത് പൊന്ന് കിട്ടില്ല പാലം പോകും വെറും വരവേ കിട്ടു അത് മാങ്ങയ്ക്ക് ഉള്ള ഗുണം എന്ന് പറയും ചെടി നടാനെ കൊള്ളൂ അപ്പൻ അമ്മ അല്ല സ്സെനെഹം കൊടുക്കുന്നത് എങ്കിൽ
പരിശോദനകൾ നടത്തിയാലും രണ്ടു കൂട്ടരും വിവാഹിതർ ആകന്ടവർ ആണ് , നിങ്ങൾ പരിശോദന നടത്തി അശുദ്ധർ ആകാത് പരസ്പരം ഇഷ്ടപെടുന്നവർ വിവാഹം കഴിക്കുക , ബന്ധം ഉള്ളവർ തമ്മിലും വിവാഹം കഴിക്കാം മത ഗ്രന്ഥങ്ങൾ വായിക്കുക അതിൽ എല്ലാ കാര്യവും ഉണ്ട് ,ഒരു കുലത്തില്‍ ഉള്ളവര്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് അവരുടെ ഗുണം ആകാര വടിവ് എല്ലാം നിലനിര്‍ത്താന്‍ സഹായിക്കും അവര്‍ ഉയര്‍ന്ന വര്‍ഗ്ഗം ആകും ദൈവം അവരെ കൂടുതല്‍ അനുഗ്രഹിക്കും എന്ന് അറിയുക , രോഗങ്ങള്‍ ദൈവം സുഖപെടുത്തും എന്ന് അറിയുക , തഴക്ക ദോഷങ്ങള്‍ കുടുബത്തില്‍ ഉണ്ട് എങ്കില്‍ അത് ഒഴിവാക്കിയാല്‍ മതി രോഗങ്ങള്‍ ഉണ്ടാവില്ല , ബൈബിള്‍ വായിച്ചാല്‍ പാപത്തെ പറ്റിയും പുണ്യത്തെപറ്റിയും ബോധ്യം നല്‍കും അത് അനുസരിച്ചാല്‍ മതി പരമ്പരാഗത രോഗം ഉണ്ടാവില്ല , ദൈവം അറിയാത് ഒന്നും സംഭവിക്കില്ല എന്നും, ദൈവത്തിനു എല്ലാം സാധ്യം എന്നും വിശ്വസിക്കുക , പരിശോദനയ്ക്ക് പോയാൽ ഇന്നത്തെ ലോകം വക്രം ആണ്, നിങ്ങളുടെ അണ്ടവും, ബീജവും മോഷ്ടിക്കും , പല തിരിമറിയും നടക്കും , നിങ്ങള്‍ ശാരിരികം ആയും അശുദ്ധര്‍ ആകും , നിങ്ങൾ പിശാചിന് അടിമ ആകാത് ഇരിക്കാൻ , പിശാചു നിങ്ങളെ തൊൽപ്പിക്കാത് ഇരിക്കാൻ മെഡിക്കൽ പരിശോദനകൾക്ക് പോകാത് വിവാഹം കഴിക്കുക ദൈവത്തിൽ ആശ്രയിക്കുക ഇത് നിങ്ങൾക്ക് ഗുണം ചെയ്യും മനസമാദാനവും കിട്ടും , പുണ്യത്തിലും ജീവിക്കാം , കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതില്‍ കൂടി സ്വര്‍ഗ്ഗം പോകാം എന്ന് വിചാരിക്കുന്നത് ഒന്നും ശരി അല്ല, അതിലും ഉയര്‍ന്നത് വീട്ട് പടിക്കല്‍ വരുന്ന ഭിക്ഷുവിന് ഭക്ഷണം കൊടുത്ത് വിട്ടാല്‍ നിങ്ങളുടെ കുഴപ്പം മാറും എന്ന് പറയും , അതൊക്കെ പണ്ടു ഉണ്ടായിരുന്നു പ്രഭാതത്തില്‍ ദൈവം മാലാഖാമാരെ അയക്കും സുവിശേഷം അയക്കും പരിപൂര്‍ണ്ണ സൌഖ്യം തരും എന്ന് അറിയുക, കുഞ്ഞുങ്ങള്‍ മുത്തുകള്‍ അല്ല , അവര്‍ വിവേകം അല്ല പിറന്നില്ലങ്കില്‍, നിങ്ങള്‍ കളയുന്നത് ഒക്കെ ആണ് വിവേകം പരിശോദനയും മറ്റും നടത്തുന്നത് വിവേകം കളയുന്നത് ആണ്, അത് തന്നെ ബ്രമ്മം പോകുന്നത് വിവേകം പോകും , അക്രമമം എന്ന് പറയും , ദൈവത്തെ കൂടാത് മക്കള്‍ ഉണ്ടാവുമോ എന്ന് അറിയുക, കുഞ്ഞുങ്ങള്‍ക്ക് പകരം മനസ്സില്‍ സ്വര്‍ഗ്ഗം പണിതാല്‍ അതും സ്വര്‍ഗ്ഗം ആണ് അവര്‍ക്ക് അവിടെ കൊച്ചു മക്കളെ കാണാം എന്നും പറയും , അവര്‍ വീട്ടില്‍ വരും മുന്നില്‍ കളിക്കും ഇതും ഒരു സത്യം ആണ് എന്ന് അറിയുക, പണ്ടു ഇങ്ങനെ ഒക്കയും കുഞ്ഞുങ്ങള്‍ ഉണ്ടാവുമായിരുന്നു കന്യക ഗര്ഫം ധരിച്ചു മക്കള്‍ ഉണ്ടാവും അത് ഇന്നും ഉണ്ട് അതിനു ആകാശത്തിലെ കുഞ്ഞുങ്ങള്‍ എന്ന് പറയും , അവര്‍ വിശ്വാസത്തിന്റെ മക്കള്‍ ആണ് , അത് കൊണ്ടു വിവാഹം കഴിച്ചു കൊച്ച് ഉണ്ടായില്ല എന്ന് വച്ചു പുലമ്പാത് ഇരുന്നാല്‍ മതി ദൈവം അനുഗ്രഹം തരും എന്ന് അറിയുക .
പെണ്ണുങ്ങള്‍ക്ക് മുത്ത് കൊടുത്താല്‍ വൈന്‍ കുടിക്കണം എന്ന് പറയും , ഇത് ഒരു രഹസ്യം ആണ് , മുത്ത് എന്നത് എണ്ണ കൊടുത്തു എന്നും പറയും ഇതിനു പറയുന്നത് ജ്ഞാനം പറയുന്നത് എണ്ണ കൊടുത്തു എന്നാണ് , സംഭാഷണത്തില്‍ വിശ്വാസം കൊടുത്തു പൊന്നുമ്മ കൊടുക്കുക എന്ന് പറയും അത് ഒരു വെള്ള തുണി എടുത്തിട്ടു കുരിശു വരച്ചു പ്രാര്ത്തിക്കുന്നതിനെ ആ ആളിന്റെ പേര് വച്ചു ജപം ചൊല്ലിയാലും ഇത് വരും അവര്‍ക്ക് പുണ്യം കിട്ടും , ഇത് ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് ചെയ്യാവുന്നത് ആണ് , ആ ആളെ പേര് എഴുതി അതില്‍ വച്ചു ഉണ്ണിശോയോടു പ്രാര്ത്തിച്ചാല് ഏഴ് കുലം നേരെ ആകും , ഇതിനു അര്‍ത്ഥം ഒരു നൂല് ആള്‍ക്ക് കൊടുക്കുന്നത് പോലെ ഏഴ് തുണി കൊടുക്കുന്നു എന്ന് പറയും , ഇത് ക്രിസ്തന്സ് ചെയ്യുന്നുണ്ട് അത് തന്നെ മുസ്ലിങ്ങള്‍ മരിച്ചവര്‍ക്ക് തുണി ഇട്ടു പ്രാര്‍ത്തിക്കും അത് തന്നെ ഹിന്തുക്കള് ഏഴ് നുല് ചേര്‍ത്ത് പ്രാര്‍ത്തിക്കും എല്ലാം മോക്ഷം കിട്ടാന്‍ ആണ് , ഇതിനു അര്‍ത്ഥം അന്ത്യകര്‍മ്മങ്ങള്‍ ലഭിക്കാത്തവര്‍ക്ക് ചെയ്യുന്നത് ആണ് ഇത് , ഇതും മുത്തും ആയി ഉള്ള ബന്ധം ഒരു ലഹരി ആണ് ഈ ചെയ്യുന്നത് അന്യ ജ്ഞാനം ഒരിക്കല്‍ വന്നാല്‍ അത് ചുറ്റ് മതില് എടുക്കും അപ്പോള്‍ കാര്യ തടസ്സം വരും അത് കൊണ്ടു ആണ് ഇത് പറഞ്ഞത് , വൈന്‍ കുടിച്ചു പ്രാര്‍ത്തിക്കണം എന്ന് അല്ല , അത് ദിവ്യ ഔഷദം ആയി വല്ലപ്പോഴും ഉപയോഗിക്കാം , മണ്ണും പെണ്ണും തമ്മില്‍ വ്യത്യാസം വരുമ്പോള്‍ നക്ഷത്രം പോയാല്‍ മുന്തിരി വൈന്‍ സ്വല്പം കുടിക്കാം ബന്ധുക്കള്‍ അത് അറിഞ്ഞാല്‍ കുഴപ്പം ഉണ്ട് എങ്കില്‍ ടോണിക്ക് പോലെ കിട്ടുന്നത് വാങ്ങുക അത് , മരിച്ചവര്‍ക്ക് മുത്ത് കൊടുക്കും എന്നും പറയും ഇതാണ് സാരം , ഇനി പറഞ്ഞാല്‍ പണ്ടു കള്ള് എന്ന് പറയുന്നത് വീഞ്ഞ് ആയിരുന്നു അതായിരുന്നു കുടിച്ചിരുന്നത് , ഔഷദം ആയെ കുടിക്കാവു അധികം കുടിക്കരുത് എന്നും പറയും , ഇത് ഒരു പള്ളിയെ ഉള്ളു മുത്ത് ഉള്ള പള്ളി , ജ്ഞാന പള്ളി , കൊച്ചു പള്ളി , ഈശോ പള്ളി എന്ന് പറയും , അത് അബ്രഹാമിന്റെ ഗോത്രത്തില്‍ ആണ് ആ പള്ളി , മറ്റുള്ളവര്‍ ശനിയില്‍ പെട്ട് വല്ലപ്പോഴും കഴിച്ച് കുലം മുടിക്കുകയും ചെയ്യുന്നു , അര്‍ത്ഥം പാപം വച്ചു അത് കുടിച്ചാല്‍ ശനി വരും എന്ന് അര്‍ത്ഥം അതിന്റെ കൂടെ വെള്ളി വിളങ്ങിയാല്‍ മുത്ത് എന്നും പറയും ഇത് സുവിശേഷം ആയി കരുതി ജീവിച്ചാല്‍ പത്ത് ഗുണം രാശി പോകില്ല , രാത്രിയിലും വിശ്വാസം നില്ക്കും എന്ന് അര്‍ത്ഥം ഇതിനു രാശി പാലം എന്ന് പറയും മുത്ത് വിളങ്ങിയാല്‍ പള്ളി പാലം എന്നും പറയും , സത്യ പാലം ഇതില്‍ വരില്ല അത് മുന്‍ ജന്മം കൂട്ടി വരണം അപ്പോള്‍ ശനി മാറും സത്യ പാലം ആകും അത് വിളക്കിന് മുകളില്‍ സ്വര്‍ണ്ണ ദീപം എന്ന് പറയും , ഇത് എല്ലാം ഒരുവന് ചെയ്യുമോ അതിനു ഒരു ഗോത്രം ഒന്നായി നിന്ന് വേണം ചെയ്യാല്‍ എന്ന് പറഞ്ഞു നിര്‍ത്തുന്നു വിശ്വാസം നയിക്കട്ടെ എന്ന് സാരം .
ബ്രമ്മം പോകാത് ഇരിക്കാന്‍ ഹിന്തു ദൈവങ്ങള്‍ വന്നത് ആണ് , ബ്രമ്മാ , വിഷ്ണു , മഹേശ്വര് ഓരോ വ്യക്തിയിലും ഉണ്ട് , ഓരോ ദേശത്തും ഈ സംവിദാനം ഉണ്ട് അവരുടെ കുട്ടികളെ ഗര്ഫത്തില് ആയിരിക്കും അവര്‍ വിശ്വമയം കൊടുക്കും മുത്ത് എടുക്കാന്‍ അവര്‍ക്ക് ലോക ഗുണം വരുത്താന്‍ അവര്‍ ചെയ്യുന്നത് ആണ് , ഇത് തടയരുത് ഭൂവാസികള്‍ക്ക് മുത്ത് കിട്ടില്ല അവര്‍ പിറക്കുമ്പോള്‍ വജ്രം കിട്ടണം എന്നലെ അവര്‍ വെള്ളി എടുക്കു എന്ന് വരും പിന്നിട് , അതിനാണ് മുന്‍ ജന്മത്തില് സ്വര്‍ഗ്ഗ ഗുണം കൊടുത്തു അവരുടെ അംശം അവരില്‍ കൊടുത്തു അവര്‍ പ്രവാചകര്‍ ആകാന്‍ സഹായിക്കുന്നു , ഇതിനു അര്‍ത്ഥം ഒരു വിശ്വം അള്‍ട്ര സൌണ്ടില് നഷ്ടപെടുന്നു അവര്‍ വിശ്വത്തെ കൊല്ലുന്നു ഇതാണ് ശാസ്ത്രം അഗ്നി കളയുന്നു എന്നും പറയുന്നു , ഇനി ശവം പോലും എടുക്കുന്നവര്‍ വരും കൊന്ന് തിന്നുന്ന പോലെ എടുത്തോണ്ടു പോകും അതും വരും നിങ്ങള്‍ ദൈവത്തെ സ്സെനെഹിച്ചല്ലങ്കില് ശവവും ജീവന് ആയി വരും അതാണ് ലോകത്തില്‍ നിന്ന് ഏഴ് മ്രഗം വരും എന്ന് പറയുന്നത് , ഇത് ഇവിടെ ഉള്ളവര്‍ തന്നെ ആണ് ബിംബങ്ങളില്‍ നിന്ന് ഇറങ്ങി വരുന്നവര്‍ ആണ് എന്ന് അറിയാം അത് തന്നെ ഇപ്പോള്‍ കാണുന്ന ഈ രൂപങ്ങള്‍ കാണുന്നത് ഇവിടുത്തെ രൂപങ്ങള്‍ തന്നെ ആണ് , ശാച് അല്ല പൂര്വികള് തന്നെ ആണ് , മ്രഗ കൊഴുപ്പ് കൊണ്ടു കത്തിക്കുന്നത് കൊണ്ടു ആണ് അങ്ങനെ വരുന്നത് , ഔഷധം കഴിക്കാത്തത് കൊണ്ടു മ്രഗ കൊഴുപ്പ് ആയി മാറുന്നു ബ്രമ്മം , നിങ്ങളുടെ അംശം വായുവില്‍ ഉണ്ട് അത് മ്രഗ കൊഴുപ്പും ആയി ഇടകലര്‍ന്നു ഈ രൂപം ഉണ്ടായി .
മരിച്ചു പോകുന്നവര്‍ നിങ്ങളുടെ ആണ് അവര്‍ പലപ്പോഴും ശുദ്ധരും ആണ് , നിങ്ങള്‍ക്ക് ഒരു വിശുദ്ധന് ആണ് അതിനാല്‍ വീട്ടുകാര്‍ ആ ശവം എന്ന് പറയുന്നത് ജീവന് ഇല്ലാത്തത് കൊണ്ടാണ് , എങ്കിലും അത് ജീവന് ഉള്ള ശവം എന്ന് പറയാം , അതിനു കാരണം ജീവന് ആ ശവത്തിലും ഉണ്ട് ഒരു വിധത്തില്‍ ജീവച്ചവം എന്ന് പറയും , ഇത് വിശുദ്ധരില്‍ പുണ്യ തേജസ്സ് എന്ന് പറയും , പുണ്യാല്മാക്കളുടെ പുണ്യ ശരീരം ധഹിപ്പിക്കണം എന്നാല്‍ ഇത് അവരുടെ വീട്ടില്‍ വേണം , ഒരു മാവ് വെട്ടി അതില്‍ ദഹിപ്പിക്കണം അത് പുണ്യം ഇല്ലാത്തവര്‍ക്കും പുണ്യം കിട്ടും, മാവ് യേശുവിന്റെ വ്രക്ഷം ആണ് എന്ന് പറയാം , അതിനു ഏത് മാവും ഉപയോഗിക്കാം , കിളിച്ചുണ്ടന്‍ ഏറ്റവും നല്ലത് , എന്നാല്‍ ഒരു വിധത്തിലും ഈ ശവം മറ്റുള്ളവര്‍ക്ക് കൊടുക്കരുത് അവര്‍ വ്യഭിച്ചരിക്കും അസ്ഥി എടുക്കും ശവത്തെല്‍ പുണ്യത്തിനു പകരം പാപം കേറ്റി വയ്ക്കും എന്ന് അറിയുക , നിങ്ങള്‍ ശവത്തിനു കര്‍മ്മം കിട്ടണം എങ്കില്‍ അത് പള്ളി വേണം എന്ന് ഇല്ല , സ്വയം പ്രാര്ത്തിച്ചാല് മതി ശനി മാറും സ്വര്‍ഗ്ഗത്തില്‍ പൊയ്ക്കോളും നാട്ടുകാര്‍ കുടി ഒന്നിച്ചു പ്രാര്ത്തിച്ചാല് ഒരു ഗുണം കൂടുതല്‍ കിട്ടും ആ ആള് ജീവിച്ച കാലത്ത് എന്ത് എങ്കിലും കുഴപ്പം ഉണ്ട് എങ്കില്‍ അവര്‍ അത് പൊറുക്കും അതാണ് സാരം , ഇടവക ഇടഞ്ഞാല്‍ പണി ഒന്നും ചെയ്യണ്ട അവര്‍ ഇട നിന്നാല്‍ വെള്ളം കോരി ഒഴിച്ചു കത്തുന്ന തീയില്‍ ഒഴിച്ചാല്‍ മതി ,സഭയില്‍ തടസ്സം വച്ചു എന്ന് കാണിച്ചു ശവക്കല്ലറ വില കൂട്ടി എന്നും പറയാം , ഇത് ഒക്കെ ആണ് എങ്കിലും സ്വഭവനത്തില്‍ സംസ്കാരിക്കുന്നത് പോലെ നടക്കില്ല അന്യടിത്ത് ചെയ്യുന്നത് , പൊതു ശ്മശാനം കുഴിച്ചിടുന്നത് നല്ലത് എങ്കിലും ദഹിപ്പിക്കുന്നത് ഏറ്റവും നല്ലത് , ശവത്തിന്റെ എല്ല് ഉള്‍പെടെ വാരി എടുത്തു സ്വഭവനത്തില്‍ ഒരു മാവ് വച്ചു അതിനടിയില്‍ ഇട്ടാല്‍ വിളവു കൂടും എന്നും പറയും അത് കൊണ്ടു സ്വന്തം വീട്ടുകാരെ അന്യടിത്ത് ഇടരുത് പുണ്യം നിങ്ങളുടെ ആക്കുക എന്ന് സാരം .
ഈശ്വരന്മാര് ഉറപ്പിച്ച കാര്യം ആണ് അമ്മെ തൊഴാന്‍ പണ്ടു പഠിപ്പിച്ചു അത് പിന്നിട് ശവത്തെല്‍ തൊഴുതു അത് പിന്നിട് വിഗ്രഹത്തെല് ആയി എന്നാല്‍ ശരിയായിട്ടുള്ളത് സ്വന്തം അമ്മയെ കയ്യ് കൂപ്പി തൊഴുന്നത് ഏഴ് വരം കിട്ടും ഇത് പറയാന്‍ കാര്യം തമാശയ്ക്ക് ഒരു പ്രവര്‍ത്തി ചെയ്തു അമ്മെ നമിച്ചു സ്തുതിച്ചു നമ എന്ന് പറഞ്ഞു അപ്പോള്‍ ഏഴ് കൊല്ലം മുന്‍പ് ഉണ്ടായ കാര്യം ജിന്നുകള്‍ തന്നെ എറ്റോളാം എന്ന് അമ്മയ്ക്ക് വാക്ക് കൊടുത്തു അത് കൊണ്ട് നിങ്ങള്‍ അമ്മയെ മുന്നില്‍ നിന്ന് ആദര പൂര്‍വ്വം തൊഴാന്‍ നോക്കണം ഒരു പാപം എത്ര കൊല്ലം കഴിഞ്ഞാലും കിടക്കും ഒരു സഭയ്ക്കും തുടച്ച് നിക്കാന്‍ കഴിയില്ല അവരുടെ കുറ്റം ആക്കി വയ്ക്കും അത് അവസാനം നരകത്തില്‍ കിടക്കാം , എന്നാല്‍ സ്വന്തം അമ്മയെ കയ്യ് കൂപ്പി ഏഴ് പ്രാവശ്യം നിലം പറ്റെ കിടന്നു തൊഴുതാല്‍ ആത്മാവിനു നല്ല ഗുണം എന്നും , നിന്ന് തൊഴുതാല്‍ കാല് പാദം മുതല്‍ കണങ്കാല് വരെ തൊഴണം അത് ജ്ഞാനം കിട്ടാന്‍ ഒരു വഴി , ഇത് തന്നെ അമ്മയെ മുത്തം കൊടുത്താല്‍ പായ് വിരിയും , ഇരുമ്പുലക്ക പൊടിഞ്ഞു പോകും , അത് പോലെ അമ്മയെ സിന്ദൂരം അണിയിച്ചാല് പൊന്ന് വീട്ടില്‍ വന്നു എന്ന് പറയും അത് യേശു ലോകത്ത് സ്വര്‍ണ്ണം കൊടുക്കും അത് വെള്ളി ആയി പായ് വിരിഞ്ഞു അമ്മയ്ക്ക് കിട്ടും അത് ജിന്നുകള്‍ മുറ്റം അടിക്കാന്‍ കൂടും അതോടെ ഏഴു നില വിട്ടില്‍ വരും ഇത് വരുന്നത് മക്കള്‍ക്ക് ആണ് അതായത് അവര്‍ നല്ല ജോലിയില്‍ കയറും അതാണ് അതിന്റെ ഗുണം ഇത് ആരും പറയില്ല പറഞ്ഞാല്‍ സ്വന്തം ജോലി പോകും എന്ന് പറഞ്ഞു പറയാത്തത് ആണ് , എന്നാല്‍ ഇത് പുതിയ ജോലി ഉണ്ടായി അവിടെ ജോലി കിട്ടും എന്ന് ആണ് പറയുന്നത് , എന്നാല്‍ അപ്പനു മുത്തം കൊടുത്താല്‍ വെള്ളി കിട്ടും എന്നും , അമ്മയും അപ്പനും ഒരുമിക്കും എന്നും പറയും , ഇത് തന്നെ അപ്പനെകാള് മിടുക്കന് ആണ് എന്ന് സ്വയം വിചാരിച്ചാല്‍ അഗ്നി പോകും ചെമ്പ് എടുക്കണ്ട വരും കാല് കാശിനു കൊള്ളില്ല എന്ന് പറഞ്ഞു നാട്ടുകാര്‍ ബലി ഇടും മരിച്ചാല്‍ മതി എന്ന് , ഇത് തന്നെ സ്വയം മരിക്കുകയും ചെയ്യും , എന്നാല്‍ അപ്പന്റെ കീര്‍ത്തി എന്നും നില നില്ക്കും മക്കള്‍ അത് കണ്ടു പഠിച്ചാല്‍ വലിയവര്‍ ആകും , എന്നാല്‍ തെറ്റുകള്‍ ആര്‍ക്കും കൊള്ളില്ല അത് പോലെ എല്ലാ കാര്യങ്ങളും നല്ലത് ആകണം എങ്കില്‍ അപ്പന്റെ കീര്‍ത്തി പരക്കണം അത് പോലെ അമ്മെ തല്ലുകയോ ശകാരിക്കുകയോ ചെയ്താല്‍ പായ് വിരിയില്ല , എന്നാല്‍ പായ് സ്വര്‍ഗ്ഗത്തിലും ഉണ്ട് അത് എടുക്കാം എന്ന് വച്ചാല്‍ കയ്യ് പൊങ്ങണം വിചാരം പോരാ അതായത് സ്വര്‍ഗ്ഗം അമ്മയ്ക്കും ഉണ്ട് അതിനാല്‍ പള്ളി അല്ല വലുത് അപ്പനും അമ്മയും ആണ് വലുത് അത് അറിഞ്ഞു നിന്നാല്‍ കള്ളന്മാര് തല താന്നു നടന്നോളും ഇത് മതി നിങ്ങള്‍ക്ക് നല്ലത് ആകാന്‍, സമ്പത്ത് വേണം എങ്കില്‍ അപ്പന് മുത്തം തരണം ആദ്യം പാദം ചുംബിക്കണം അപ്പന്റെ അതാണ് ഏഴ് പാപങ്ങള്‍ വിട്ടു പോകാന്‍ ആദ്യം ചെയ്യണ്ടത് അതാണ് അമ്മ പിന്നെ ഉള്ളു കട പാപങ്ങള്‍ അപ്പനെ വീട്ടാന്‍ പറ്റു അത് കൊണ്ട് ഏഴ് പാപങ്ങള്‍ അപ്പന് പൊറുക്കാം അത് മറന്നു ആരുടെ മുന്പില് പോയാലും നിവര്‍ന്നു നില്ക്കാന് പറ്റില്ല അധര്‍മ്മം ചെയ്തവന് എന്ന് പറയും , അതിനാല്‍ ഏഴ് പാപങ്ങള്‍ ഏതൊക്കെ എന്ന് എഴുതാം അമ്മ ചെയ്ത പാപം അത് ഒന്ന് , അപ്പന്റെ കുറ്റം അത് മകനില്‍ നിന്ന് മാറും , ഇനി നാട്ടുകാര്‍ കുറ്റം ചെയ്തിട്ടുണ്ട് എങ്കില്‍ അതും മാറും , അത് കൂടാത് സഭയില്‍ ചെന്ന് പാപം ഏറ്റു പറയുന്നത് അപ്പനോടു പറഞ്ഞാല്‍ സ്വയം അത് വിടുതല്‍ തരും അത് കൂടാത് അന്നന്നെപ്പം മുടക്കം വരില്ല അവിടെ തെറ്റ് ക്ഷമിയ്ക്കുകയും പാപ പൊറുതി തരുകയും സ്വര്‍ഗ്ഗത്തില്‍ ഇരുത്തുകയും ചെയ്യും ഇത് അപ്പനെ പറ്റു അത് പോലെ ഇത് ഒന്നും ഒരു പുസ്തകത്തിലും ഇല്ല , ആദി പിതാവായ ദൈവ പുത്രന് ആദം നബി മക്കളോടു പറഞ്ഞത് നിങ്ങള്‍ ഇത് അനുസരിക്കണം അത് പറഞ്ഞു ജീവന് വെടിഞ്ഞു ഇത് മാത്രം ഒരു പുസ്തകത്തിലും കാണുന്നില്ല ഇതിന്റെ മറവില്‍ കച്ചവടം നടത്തി പല കാര്യങ്ങളും ചെയ്തു ജ്ഞാനം കളഞ്ഞു ഇന്ന് സാത്താന് കേറി വസിക്കുന്നു ഇരിപ്പിടങ്ങളില്‍, അത് കൊണ്ടു നല്ലവര്‍ ജീവിക്കുന്ന കാലത്ത് നല്ല കാര്യങ്ങള്‍ അപ്പനെയും പിതാ പുത്രാ ബന്ധം എന്നത് പോലെ അമ്മയെയും കൂട്ടി ജിവിക്കണം എന്ന് അനുസ്മരിപ്പിക്കുന്നു നാളില്‍ നാളില്‍ ഇതൊന്നും പറയാന്‍ നിങ്ങളെ ആരും കാണാന്‍ വരില്ല അത്രയുമേ ഉള്ളു കാര്യം പഴയ കാര്യങ്ങള്‍ അറിഞ്ഞു സത്യം ചെയ്യുക കാരുണ്യം ദൈവത്തില്‍ നിന്ന് നേടുക .