മനസ്സിന്റെ വിശ്വാസങ്ങള്‍ നല്ല നിലത്തെ വീഴു , അത് കാവില്‍ വിളക്ക് കൊളുത്തുമോ എന്ന് പറഞ്ഞാല്‍ സത്ഗുണങ്ങള്‍ ജ്ഞാനത്തില്‍ നിന്ന് വരുന്നു അത് മേളോട്ടെ പോകത്തുള്ളു അതിനാല്‍ ജ്ഞാനം പായ് വിരിച്ചു കണ്ണ് അടച്ച് നില്‍ക്കുവോ അര്‍ത്ഥം ജ്ഞാനം വിവാഹം നടത്തും പള്ളി കൊള്ളും എന്നൊന്നും അല്ല , സത്ഗുണങ്ങള്‍ വാതല് ആയി നില്ക്കും എന്ന് സാരം ഇതിനു ശുദ്ധ വരങ്ങള്‍ പായ് വിരിക്കും എന്ന് പറയും ഇനി സത്യ ഗുണങ്ങള്‍ ആയ ദൈവ വരങ്ങള്‍ അഗ്നി വരങ്ങള്‍ പരിശുദ്ധാല്മാവ് സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കുന്നത് ആണ് ആത്മ ഗുണങ്ങള്‍ ജ്ഞാന ഗുണങ്ങള്‍ എല്ലാം സത്യത്തെ സൂചിപ്പിക്കുന്നു ഇനി മാനസാന്തരം ആണ് ഈ ഗുണങ്ങള്‍ എല്ലാം അതിനു യേശു ഗുണം സത്യ ഗുണം എന്ന് പറയും എങ്കിലും ഒരു മനുഷ്യനു എല്ലാ ഗുണവും കൂടെ ഉണ്ട് അത് സത് ഗുണങ്ങള്‍ വേര്തിരിച്ചെടുത് ഈശ്വരനില്‍ ജീവന് അര്‍പ്പിച്ചു ബലി നല്‍ക്കുക അല്ല പരിശുദ്ധം ആയി ജീവിക്കുക എന്ന് അര്‍ത്ഥം അതിനു ജ്ഞാനത്തില്‍ ജീവിക്കുക എന്ന് അര്‍ത്ഥം , ഇനി രാശി അല്ല നക്ഷത്രങ്ങള്‍ കള്ളവും ഉണ്ട് അത് കൊണ്ടു പള്ളി അല്ല വലുത് സത്യം ആണ് വലുത് അതിനാല്‍ കാശ് കൊടുത്തു ആര്‍ക്കും സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ഒക്കത്തില്ല അത് സാത്താന് നരകം തന്നെ അത് കൊണ്ടു ജീവന്റെ ദേശത്ത് പത്ത് മുത്ത് ചെന്നാല്‍ പായ് വിരിക്കണം എന്ന് പറയും , സത്യ ഗുണങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കണം എന്ന് സാരം , ഇനി ആശാ ദീപം എന്നത് സഹോദരങ്ങള്‍ കൂടുതല്‍ അടുത്തു ജീവിതം ഉണ്ട് അത് ജ്ഞാന ജീവിതം എന്ന് പറയും അതില്‍ പായ് നാല് ഉണ്ട് അഞ്ജത മാറും, പള്ളി അല്ല അവിടെ സ്സെനേഹം അവിടെ പല്ലക്ക് ഉണ്ടാക്കും എന്ന് പറയും അതിനാല്‍ സഹോദരങ്ങള്‍ വിശ്വസ ജിവിതം നയിച്ചു ഒരു ജീവിതം ആകുന്നത് പുണ്യ ജീവിതം എന്ന് പറയും അതിനു മണ്ണ് അല്ല ഗുണം ചെയ്യുന്നത് പല്ലക്ക് തൂണ് എന്ന് പറയും അത് ജ്ഞാനത്തില്‍ ആണ് പറയുന്നത് അത് ഇട്ടു നില്ക്കുക എന്ന് പറയും , അവിടെ ചേരി തിരിയില്ല പായ് വിരിച്ചു നില്ക്കും എന്ന് പറയും അതാണ് ആശാ ദീപം കിടക്ക എടുക്കും എന്ന് പറയുന്നത് സ്വര്‍ഗ്ഗത്തില്‍ പോകും എന്ന് അര്‍ത്ഥം , ഇനി ആണ് വലിയ വിളക്ക് അത് കുട്ടികള്‍ക്ക് ഇല്ല അമ്മമാര്‍ക്കെ ഉള്ളു അവര്‍ അവരെ സ്സെനെഹിക്കാന് ആണ് പിന്നിട് ഉള്ള യാത്ര അതും ആയിട്ട് ഉള്ളത് ആണ് അത് തന്നെ ആശാ ദീപം പൊന്‍ കിടക്ക എടുത്തു എന്ന് പറയും അത് സ്വര്‍ഗ്ഗ വിളക്ക് കിട്ടി എന്നാണ് , ഇനി ആത്മ ദേശത്ത് പല്ലക്ക് വിളക്ക് ആണ് എന്ന് പറഞ്ഞു ആകരുത് ചെല്ലുന്നത് അത് സ്വര്ഗ്ഗതേര് ആണ് എങ്കിലും പാമരം അല്ല അത് എന്ന് പറഞ്ഞു അത്മാവിലെയ്ക്ക് നയിക്കുന്നു അതിനാല്‍ സത്ഗുണങ്ങള്‍ പൊന്നില്‍ പൊതിഞ്ഞത് എന്ന് പറഞ്ഞു ആണ് എന്ന് പറഞ്ഞു ആണ് അവതരിപ്പിക്കുന്നത് എന്നാണ് അര്‍ത്ഥം , അത് തന്നെ അഗ്നി ഗുണങ്ങള്‍ ദൈവ ഗുണങ്ങള്‍ താഴെ പറയാം , യേശു ജ്ഞാനം , സത്യ ഗുണം , ആത്മ ഗുണം എന്ന് പറഞ്ഞു വേര് തിരിച്ചാല്‍ ആര്‍ക്കു ഒരു വശവേ ആകു അത് രണ്ടു വശവും ഒരു പോലെ വരണം അതിനു ദൈവ വരം മനുഷ്യനു വേണം അതിനു മണ്ണില്‍ ജീവിച്ചു മുന്നോട്ടു പോകണം അതാണ് അഗ്നി ജീവിതം സത്ഗുണങ്ങള്‍ നിറഞ്ഞത് ആണ് അവയെ പായില്‍ അല്ല വിശ്വാസത്തില്‍ ആണ് വിജയത്തില്‍ എത്തിയ്കുന്നത് സത്യത്തെ സ്സെനെഹിച്ചാണ് , ഇനി ആണ് വിശ്വാസ ഗുണങ്ങള്‍ ഓരോന്നും പറഞ്ഞാല്‍ ആര്‍ക്കും തിരിയില്ല അതിനാല്‍ ചിലത് പറയാം , സത്യം , വിശ്വാസം, മനസ്സ്, പുണ്യം , വിശാസ ജീവിതം , ജ്ഞാന ജീവിതം , ആത്മ ജീവിതം ആദിയായവ മുതല്‍ പുനര്‍ ജന്മം ഉള്‍പെടെ ഉള്ളത് ഉണ്ട് ഇനി അത് പറഞ്ഞാല്‍ ഏഴ് ജീവിതങ്ങള്‍ ഉണ്ട് അതില്‍ അത് സ്വയം ജീവിച്ചു മനസ്സില്‍ ആക്കുക അതാണ് ഏഴ് ഗുണങ്ങള്‍ ആത്മ ഗുണങ്ങള്‍ പരിശുദ്ധ ഗുണങ്ങള്‍ അയ സത്യ ഗുണങ്ങള്‍ സ്സെനേഹം , വിശ്വാസം , മനസ്സ് എന്ന് പറയും എങ്കിലും ഒന്നേ ഉള്ളു സത്യ ഗുണം എന്ന് ഒന്നിച്ചു പറയും പരിശുദ്ധാല്മാവിന്റെ ഏഴ് ഗുണങ്ങള്‍ ആത്മാവിനെ സത്യത്തിലെയ്ക്ക് നയിക്കുന്നു , അത് സ്സെനേഹം, ആനന്ദം , മനസ്സ് പുണ്യങ്ങള്‍ ആയ നാനാ ഗുണങ്ങള്‍ ദൈവത്തില്‍ നിന്ന് വരുന്നു . അത് യേശു പഠിപ്പിക്കും , അത് തന്നെ സത്യത്തില്‍ ജീവിക്കുക എന്ന് സാരം , അതാണ് അടുത്തത് ജീവന്റെ മാര്‍ഗ്ഗം നന്മയിലേയ്ക്ക് നയിക്കും അവിടെ ജീവന് ഉണ്ട് അത് ജീവനില്‍ എത്തിയ്ക്കും അതിനു യേശുവിനെ സ്തുതിയ്ക്കുക എന്ന് പറയും അത് തന്നെ ആത്മാവിനു വിഷം കൊടുത്ത് ആര്‍ക്കും ജീവിക്കാന്‍ പറ്റുവോ അത് അവര്‍ക്ക് തന്നെ ചെല്ലും ആര് കൊടുക്കുന്നുവോ അവര്‍ അത് എടുക്കണ്ട വരും അത് ശിക്ഷ ആണ് എന്ന് പറയുന്നു ശകാരങ്ങള്‍ മുതല്‍ എല്ലാം ഓരോന്നും ഇതില്‍ പെടും സത്ഗുണങ്ങള്‍ ആയ വിശ്വാസത്തെ തകിടം മറിച്ചാല്‍ സത്യഗുണങ്ങള് അവരെ ജിന്നുകളെ കൊണ്ടു ന്രത്തം ചെയ്യിക്കും എന്ന് പറയും അത് വിഷം അവര്‍ കുടിയ്ക്ക്ണ്ട വരും അത് ചീത്ത വരം എടുക്കാത് അവര്‍ വേര് തിരിച്ചു കണ്ട് ജീവിക്കണം എന്ന് സാരം , അത് തന്നെ യേശുവിനു പോലെ ആര്‍ക്കു ജീവിക്കാന്‍ കഴിയും അതിനാല്‍ മനസ്സിന്റെ ഗുണങ്ങള്‍ നന്മയിലേയ്ക്ക് നയിക്കണം അതാണ് നന്മ എല്ലാവരും ജീവിതത്തില്‍ പുലര്‍ത്തണം എന്ന് പറയും , അത് ആത്മ ഗുണങ്ങള്‍ ഓരോന്നും വേര് തിരിയുമ്പോള്‍ സത് ഗുണങ്ങള്‍ തന്നെ പറയുന്നത് ഒരു ജീവിതം ആയി വരും അത് യേശു ലോകത്ത് അല്ല പുനര്ജന്മത്തില് വരും അത് ആത്മാവ് യേശു ദേവന് എടുക്കും എങ്കിലും ആ ദേശം ആത്മ ദേശം എന്ന് അല്ല നക്ഷത്ര ദേശം എന്ന് പറയും , ഇനി പറഞ്ഞാല്‍ ആത്മാവ്, വിശ്വാസം എല്ലാം യേശുവില്‍ നിന്ന് പുറപെടുന്നത് ആണ് എന്ന് പറയും , ഇനി പറഞ്ഞാല്‍ ആ ഗുണങ്ങള്‍ സത്യത്തെ സൂചിപ്പിക്കുന്നു ഇത് സ്വര്‍ഗ്ഗ ലോകം പൂകാന്‍ പാത്രം ആകും അതാണ് നല്ല ഗുണങ്ങള്‍ ജീവനിലെയ്ക്ക് നയിക്കും അത് തന്നെ വിശ്വാസ ജീവിതം നന്മയിലേയ്ക്ക് നയിക്കും അത് തന്നെ വീണ്ടും പറയും ,സത്യ ഗുണങ്ങള്‍ ജിവിതത്തില്‍ ഉള്ളത് യേശു ഗുണങ്ങള്‍ മനസ്സു ശുദ്ധം ആകണം എന്ന് പറയും അത് തന്നെ വെള്ളി അണിയണം എന്ന് പറയും അത് സ്വര്‍ഗ്ഗത്തിനു ചേര്‍ന്ന വിധം ജീവിക്കണം എന്ന് അര്‍ത്ഥം, അതിനു മനസ്സില്‍ പുണ്യം കൂട്ടണം എന്ന് അര്‍ത്ഥം , ഇനി ഒന്ന് സത്യ ഗുണങ്ങള്‍ താഴെ പോയാല്‍ അവയെ ഏഴ് ദുര് ഗുണങ്ങള്‍ എന്ന് പറയും അവ ശവങ്ങള്‍ക്ക് കൂട്ട് എന്ന് പറയും , ആത്മാവ് വിണ്ടും പുനര്‍ ജന്മം എന്ന് പറയും എങ്കിലും അത് ഒരു ജീവിതം തന്നെ പുനര്‍ ജനിക്കും എന്ന് പറയും , ഇനി ആത്മ ജീവിതത്തില്‍ വിഷം കലര്ത്തുവോ അതും ഇടയ്ക്ക് ഉണ്ട് അതിനാല്‍ ജ്ഞാനത്തെ സ്സെനെഹിക്കുക എന്ന് പറയും , അത് തന്നെ ഒരുവന് യേശുവിലെയ്ക്ക് ആയാല്‍ ഏഴ് ദുര് ബാധകള്‍ പുറകെ വരും അതിനെ ജയിച്ചു മുന്നോട്ടു പോകണം ജ്ഞാനത്തില്‍ ജീവിക്കണം എന്ന് ആണ് പറയുന്നത് , അത് തന്നെ സത്യ ഗുണങ്ങള്‍ വിശ്വാസത്തിലേയ്ക്ക് നയിക്കും എന്ന് പറഞ്ഞു അവസാനിപ്പിക്കുന്നു , ദൈവ വരം കിട്ടിയാല്‍ ദൈവത്തെ മാത്രവേ സ്തുതിക്കാവു അത് സത്യ ജ്ഞാന ജീവിതം ജീവിക്കാന്‍ അത് സഹായിക്കും അപ്പോള്‍ ഏഴ് ദുരാത്മാക്കള്‍ വിട്ടുപോകും , സത് ഗുണങ്ങള്‍ ഉണ്ടാകട്ടെ മനുഷ്യര്‍ക്ക്, സത്യം കൂട്ടായിരിക്കട്ടെ മനുഷ്യര്‍ക്ക് .
ഏഴ് സത്യാരുപികള് വിശ്വാസ ലോകത്ത് ആണ് , അവ ലോകത്തില്‍ വരില്ല , തൂണ് പിഴുതാന്‍ വരും എന്ന് അല്ല, ആത്മാവിനെ യേശു ലോകത്ത് എത്തിയ്ക്കാന്‍ ആണ് ഏഴ് ദുരാത്മാക്കളെ തോല്‍പ്പിക്കാനും അവര്‍ വരും , അവരെ ലോകത്ത് കാണില്ല , വിശുദ്ധിയുടെ ആത്മാക്കള്‍ ചുമന്നു ആണോ നില്‍ക്കുന്നത് അങ്ങനെ ആണോ പറയുന്നത് , അവര്‍ വിശുദ്ധി പൊന്‍ നിറം ആണ് എന്ന് ആണ് പറയുന്നത് , അവര്‍ സര്‍പ്പ തേരില്‍ അല്ല , വെള്ളി തേരില്‍ വരും എന്ന് പറയും , അവര്‍ ആകാശത്തൂടെ വരു , വെള്ളി നക്ഷത്രം പോലെ മിന്നി അല്ല , ആത്മ രൂപി ആയി വരും എങ്കിലും അവരെ കണ്ണില്‍ കാണാന്‍ യേശുവിനെ പറ്റു എന്നില്ല , വിശുദ്ധര്‍ക്ക് അവര്‍ പൊന്ന് കൊടുക്കും എങ്കിലും അവര്‍ ആരെയും വ്യത്യാസം കാണില്ല , വിശുദ്ധരെ അവര്‍ കാണു എന്നാണ് അര്‍ത്ഥം , സെറാഫിനുകള് എന്ന് പറയും എങ്കിലും അവര്‍ ദൂത ഗണങ്ങളില്‍ ആണ് എന്ന് പറയും , ഏഴ് മാലാഖാമാര്‍ ആണ് അവര്‍ ഏഴ് മനുഷ്യര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ ഒരു കിരിടം തരാന്‍ അവര്‍ ഒരു യോഗം വയ്ക്കും അത് കിട്ടാന്‍ ആണ് അവര്‍ ഒരു ആത്മാവും ആയി ലോകത്ത് വരുന്നത് , അവര്‍ക്ക് പൊന്‍ തളിക അല്ല , ഏഴ് തൂവല്‍ തരും എങ്കിലും അവര്‍ അത് വിജയിച്ചാല്‍ പൊന്‍ തളിക ആകും എന്ന് സാരം , പത്ത് നക്ഷത്രത്തെ കെട്ടി അല്ല , യേശു ജീവിതത്തില്‍ നന്മ ആണ് അവിടെ എത്തുന്നത് , യേശു ലോകം പോലെ അല്ല അന്യ ദേശങ്ങള്‍ അത് ഇതില്‍ പെടും അവിടെ ഏഴ് ദുരാത്മാക്കളും ഉണ്ട് അതിനാണ് ഈ നല്ല ആത്മാകള് നിരന്തരം യുദ്ധം ചെയ്യുന്നത് , അവരെ വെള്ള വസ്ത്രത്തില്‍ അല്ല ഏഴ് നിറത്തില്‍ കാണും ആത്മ രൂപികള്‍ ആണ് അവര്‍ എന്ന് പറയും , ഏഴ് സെറാഫിനുകള് ലോകത്ത് ഏഴ് പുണ്യാല്മാക്കള്ക്ക് വേണ്ടിയെ വരത്തുള്ളു എന്ന് അറിയുക , അവരെ നീല നിറത്തില്‍ അല്ല വെളുത്ത നിറത്തില്‍ ആണ് കാണുന്നത് എന്ന് പറയും എങ്കിലും അവര്‍ ജാതികളില്‍ വെളുത്ത നിറവും അഗ്നി നിറവും ഉണ്ട് , അതിനാണ് അഗ്നിമായ എന്ന് പറയുന്നത് അവര്‍ക്ക് പൊന്‍ നിറം കൊടുക്കുന്ന ദൈവ ശക്തി ആണ് , എല്ലാം സെറാഫിനുകള് ആണ് അവരെയും നയിക്കുന്നത് എന്ന് പറയുന്നു , ഇനി പറഞ്ഞാല്‍ സത്ഗുണങ്ങള്‍ ആര്‍ക്കും വെള്ളി ആകില്ല , പരിത്രാണം ചെയ്ത ഉണ്ണിശോ വീണ്ടും വന്നു ജീവിച്ചു ആണ് ഇത് എല്ലാം എന്ന് ആര് പറയും അര്‍ത്ഥം ഒരു ജീവിതം എല്ലാവര്ക്കും ജ്ഞാനത്തില്‍ ഉണ്ട് അത് സെറാഫിനുകള് വീന്റെടുത് ജീവിപ്പിയ്ക്ക് അതിനു അവര്‍ സത്യത്തെ അയച്ചു ജീവന് നല്കി പുനര്‍ ജീവിതം ആക്കും അതിനാണ് അവര്‍ ഭൂമിയില്‍ വരുന്നത് , ഇനി അവര്‍ ഏഴ് ദുരാത്മാക്കളെ തീയ് കത്തിച്ച് ജീവിപ്പിക്കാന്‍ ശ്രമിക്കുക ആണ് എങ്കില്‍ അവരെ ദൈവം വാളിനു ഇരയാകും എന്ന് അറിഞ്ഞു നടക്കുക അല്ല , ദൈവത്തെ സ്സെനെഹിക്കുന്നവര് സത്യത്തില്‍ ലോകത്ത് ഒരു ജീവിതം യഹുദ ലോകം കൂടെ ഉയര്‍ത്ത് എഴുന്നേല്‍പ്പിച്ച് അവരെ പൊന്നില്‍ പൊതിയുക അതാണ് രണ്ടാം ജീവിതം എന്ന് പറയുന്നത് ഇതിനാണ് രാജ്യത്ത് പുനര്‍ നിര്‍മ്മാണം നടത്തുന്നത് ആത്മ രൂപികള്‍ ദൈവത്തെ മാത്രം നോക്കും അവര്‍ ശക്തി ഉള്ളവര്‍ ആണ് , ഗ്രഹങ്ങളെ തകിടം മറിക്കുന്നവര്‍ ആണ് , എന്ന് വച്ച് സത്യം ആണ് അവര്‍ കാക്കുന്നത് , ഇവരെ പുണ്യാല്മാക്കള് എന്ന് പറയും വിശുദ്ധരുടെ സത്യ രൂപികള്‍ എന്ന് പറയും അവര്‍ സ്വയം അല്ല ഈശ്വരന് അയക്കുന്നത് ആണ് എന്ന് പറഞ്ഞു ദൈവത്തെ ആദ്യവും അവസാനവും ദൈവത്തെ സ്തുതിച്ചു കര്‍ത്താവില്‍ സ്തുതി പാടുന്നു , മനുഷ്യര്‍ക്ക് നല്ലത് വരട്ടെ .