ദൈവം താന്‍ മനുഷ്യ ജന്മം എടുത്തു ഭൂവില്‍ ജാതനായി എന്ന് സത്യം ഭൂജാതനായി എന്നും പരിശുദ്ധന് ഭൂജാതന്‍ ആയി എന്നും പറയും അതാണ് നാനാര്ത്തത്തിലെ ഏകത്വം, ഇതിനെ ബ്രമ്മം അല്ല സത്യം എന്ന് പറയും, ഭൂജാതന്‍ ആയത് സത്യം ആണ്, കന്യകയില്‍ നിന്ന് ഈശൊ പിറന്നു ഭൂമിയില്‍ അതാണ് സത്യജാതന് മിശിഖാ തമ്പുരാന്, ഇഹ ലോകത്തില്‍ വന്നു സ്വര്‍ഗ്ഗ ലോകത്തിലേയ്ക്ക് പോയി, മരിച്ചു ആണ് പോയത്, ജീവന് ധരിച്ചു ഉയര്‍ത്ത് എഴുന്നേറ്റു പോയി, പീഡകള്‍ സഹിച്ചു മുന്ന് സ്വര്‍ഗ്ഗം പണിതു, യേശുവിന്റെത് ആയി അതില്‍ ബിംബങ്ങള്‍ ഇല്ല രാശി ഇല്ല, അവിടെ കയറാന്‍ പറ്റില്ല ഭൂമിയില്‍ നിന്ന് അകലെയാണ്, യാദാര്‍ത്ഥ സ്വര്‍ഗ്ഗം ആണ് അത്, മിശിഖാ തമ്പുരാന് പണിത സ്വര്‍ഗ്ഗം, കാവല്‍ ഇല്ലാത്ത സ്വര്‍ഗ്ഗം, എങ്ങും പൂജിക്ക പെടുന്ന സ്വര്‍ഗ്ഗം ഇത്രയും ആണ് ജ്ഞാനത്തില്‍ പണിതത്, അത് കൂടാത് പിശാചു പണിത സ്വര്‍ഗ്ഗവും ഉണ്ട് അത് മിഷിഖായ്ക്ക് അധികരം ഇല്ല ജന്മത്തിലെ ആണ് അത്, അത് യഹുദനും അധികാരം ഇല്ല, നക്ഷത്രങ്ങളില്‍ ഉള്ള സ്വര്‍ഗ്ഗങ്ങള്‍ ആണ് അത് പണ്ടെ ഉള്ളത്, അവിടെയാണ് ക്രിസ്താനികള്‍ പോകുന്നത്, കാരണം കല്പന അല്ല അവര്‍ അനുസരിക്കുന്നത് പള്ളിക്കാര്യങ്ങള് ആണ്, അതായത് കൂട്ടു കുവിദാശ അതാണ്, അവിടെ ബ്രമ്മം ഇല്ല താരകള്‍ ആണ് പിശാചിന്റെത്, അതിനാല്‍ പള്ളിക്കാര്യങ്ങള് യേശുവിന്റെ അടുത്ത് വില പോകില്ല, അതിനാല്‍ നക്ഷത്ര കാര്യവും നടക്കില്ല, പിന്നെയുള്ളത് ബിംബങ്ങള്‍ അതും നടക്കില്ല, അകെ ഉള്ളത് സത്യ കുവിദാശ, യേശുവിന്റെ തിരു ശരിരം വാഴുത്തുന്നത് കള്ളം ആണ് അവിടെ യേശു വരില്ല, അഗ്നി ആയി വരും എന്നാണു യേശു പറഞ്ഞിട്ടുള്ളത്,അത് മനുഷ്യന്റെ ഉള്ളില്‍ ആണ് വരുന്നത് തിരു ഹ്രദയത്തില്‍ വസിക്കും, അതാണ് കുവിദാശ ഇല്ല എന്ന് പറഞ്ഞത്, യേശുവിനെ ആരാധിക്കണ്ടവര് സത്യത്തില്‍ ആരാധിക്കണം, ഹ്രദയത്തില്‍ ആരാധിക്കണം, കൂടി ഇരുന്നു പ്രാര്‍ത്തിക്കണം, സത്യ പ്രാര്‍ത്ഥന, കുരിശ് അടയാളം വരച്ചത് കൊണ്ടു ദൈവം പ്രസാദിക്കില്ല, നാല് പ്രാര്‍ത്ഥന പ്രാര്‍ത്തിക്കണം, അമ്മ മാതാവേ ഞങ്ങള്‍ക്ക് അനുഭവം തരണമേ , മിഖായേലിനെ കൂട്ടു തരണമേ, യേശുവിന്റെ അടുത്ത് എത്തിക്കണേ എന്ന് തുടങ്ങി ബിംബങ്ങള്‍ ഇല്ലാത് സത്യ പ്രാര്‍ത്ഥന ചൊല്ലണം, അവിടെ ദൈവം കുരിശു തരികയില്ല ദൈവ അനുഗ്രഹം തരും, മാതാവും അനുഗ്രഹം തരും, പോരാത്തതിന് ഔസേപിതവിനോടും പ്രാര്‍ത്തിക്കാം പക്ഷേ സത്യാല്മാവിനെ കിട്ടണം എങ്കില്‍ സത്യത്തില്‍ പ്രാര്‍ത്തിക്കണം, ഔസേപിതവിനോടും പ്രാര്ത്തിച്ചാല് ഒക്കില്ല എന്ന് സാരം, കുടുംബ വിളക്ക് കത്തിക്കണം, ഏത് വിളക്കും ആകാം കരിന്തിരി കത്തരുത്, പ്രകാശം ദൈവം തരുന്നത് ആണ് അതിനാല്‍ അന്യഥാ വരം കിട്ടിയാല്‍ കൂട്ട പ്രാര്‍ത്ഥന നടത്തണം അത് യഹുദര്‍ ചൊല്ലുന്നത് പോലെ വട്ടം ചുറ്റി ഇരുന്നു പ്രാര്‍ത്തിക്കണം, അപ്പോള്‍ ദൈവം വരും വിശദികരിക്കാന്‍ സത്യങ്ങള്‍, ഇത്രയും ആണ് പ്രമാണ പാലനത്തിനു ചെയ്യണ്ടത്.
യേശുവിനെ മനസ്സില്‍ കാണാന്‍ പറ്റും ദര്‍ശനത്തില്‍, പുണ്യം ചെയ്താന്‍, തന്‍കാര്യം നോക്കിയാല്‍ കണ്ണ് അടച്ച് ഇരുന്നാന്‍ മതി പ്രകാശം പോലും വരില്ല, അഗ്നി കിട്ടണം എങ്കില്‍ തീ കൂട്ടണം നക്ഷത്രത്തില്‍, അതായത് പ്രകാശം ദൈവം തരും അത് കണ്ണടച് ഇരുന്നാന്‍ കാണുന്നത് സത്യം ആകുമോ? പ്രകാശം സത്യ വിളക്ക് ഇത് കിട്ടണം എങ്കില്‍ പ്രകാശത്തില്‍ ജീവിക്കണം, പക്ഷേ സത്യം ഇല്ലാത്തവര്‍ കര്‍മ്മം കിട്ടുമോ? അതിനാല്‍ നാല് അക്ഷരം നക്ഷത്രത്തില്‍ എത്തിയാല്‍ കാവ് വിളക്ക് അത് പോരാ, പ്രകാശം വേണം എങ്കില്‍ സത്യ പ്രാര്‍ത്ഥന നടത്തണം എന്ന് സാരം, അതിനു ഞാന്‍ പറയുന്ന പ്രാര്‍ത്ഥന ചൊല്ലാം അത് മാത്രം മതി അഗ്നി കിട്ടാന്‍ . ഇത് പോരങ്കില് മുകളില്‍ കൊടുത്തിരിക്കുന്ന സത്യ പ്രാത്ഥന എഴുതി ചൊല്ലാം അത് തന്നെ പ്രാര്‍ത്ഥന, ഇനി ഒന്ന് പ്രകാശം നക്ഷത്രത്തില്‍ എത്തിയാല്‍ കാവ് ആണ് പണിയുന്നത്, അത് പോരാ താപസ്സന് ആകണം മദ്യ വയസ്സ് കഴിഞ്ഞാല്‍, അപ്പോള്‍ ദൈവ വിളക്ക് വരും നക്ഷത്രം വിട്ടു അത് അഗ്നി ആകും അതാണ് അഗ്നി വിളക്ക്, ഇത് കിട്ടിയാല്‍ ഭാരതം ആണ് എങ്കില്‍ വിശ്വാസം പോരാ സാത്താന് അല്ല അഗ്നി കിട്ടാന്‍ ദേവതകള്‍ വേഷം പുണ്ടു നക്ഷത്രത്തില്‍ നിന്ന് വരും, അപ്പോള്‍ ദൈവ വിളക്ക് പോകും കഷ്ട പെട്ടു ഉണ്ടാക്കിയത്, അതിനു ദൈവത്തില്‍ ശരണം വച്ചു ഇരിക്കുകയാണ് ചെയ്യണ്ടത്, കാവല്‍ മാലാഖയോട് പ്രാര്‍ത്തിക്കാം, നക്ഷത്രം കാവല്‍ ആകാം, പക്ഷേ നക്ഷത്രം ഒരിക്കലും വിശ്വസിക്കില്ല രണ്ടു നക്ഷത്രം പണിതാല്‍ അത് പിചാച്ചു എടുക്കും അതാണ് ഭാരതത്തിന്റെ കാര്യം, അതിനാല്‍ അഗ്നി തന്നെ ശരണം പിശാചില്‍ നിന്ന് മാറാന്‍, ഇനി മറ്റു രാജ്യങ്ങളില്‍ അഗ്നിയ്ക്ക് കാവല്‍ ഉണ്ട് നരകം അവിടെ പണിയില്ല, പക്ഷേ ദൈവം ഇല്ലങ്കില്‍ മതം കൊണ്ടു ഇരുന്നാല്‍ സാത്താനെ കാണു, അതാണ് കുവിദാശ അല്ല വലുത് സത്യ പ്രാര്‍ത്ഥന ആണ് എരിവിനു ദൈവത്തോടു കൂടി ഇരിക്കാന്‍, ഇതില്‍ നിന്ന് പ്രകാശം വന്നാല്‍ അനുഭവം എന്ന് പറയും, അത് ,മനസ്സിലും കാണാം വെട്ടം മിന്നുന്നത്, ഇനി ഉള്ളത് നക്ഷത്രം പോലെ വെട്ടം കാണാം തീ ആയി അത് ദൈവ വിളക്ക്, പക്ഷേ തീ പോര അഗ്നി തന്നെ വേണം നേര്‍ത്ത അഗ്നി ആണ് തലയ്ക്കു മുകളില്‍ കാണും അത് പരിശുദ്ധാല്മവിന്റെ അഭിക്ഷേകം ആണ്, അത് കിട്ടിയാല്‍ ദൈവത്തിന്റെ നക്ഷത്രം വിളക്ക് ആകും അതാണ് രണ്ടാം ജന്മം ഈ ഭൂമിയില്‍ വിണ്ടും ജനനം, അപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ അറിയാം സത്യങ്ങളെ പറ്റി ഇതാണ് നാഗ രാജ്യത്തിനു മുകളില്‍ ഉള്ള സ്വര്‍ഗ്ഗം, പക്ഷെ നിങ്ങള്‍ സ്വയം സ്വര്‍ഗ്ഗം പണിതാല്‍ കുരിശു ചുമക്കണ്ട വരും അഗ്നി വിടാനും സാധ്യതയുണ്ട്, അതിനാല്‍ ക്രിസ്തു സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചു സ്വര്‍ഗ്ഗം പണിയുക അതാണ് സത്യത്തില്‍ ഉറച്ചു നിന്ന് ജീവിക്കാന്‍ നല്ലത് എന്ന് സാരം ഇനി ഒന്നും ഇല്ല പ്രകാശത്തിന്റെ വെട്ടം വരുന്നത് , ക്രിസ്തു സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചു സ്വര്‍ഗ്ഗം പണിയാന്‍ ദേവതകളുടെ കൂടെ കൂടാത് ഇരുന്നാല്‍ മതി സത്യ സ്വര്‍ഗ്ഗം തന്നെ പണിയും എന്ന് സാരം.
എഴുപതില്‍ ആരവം( കാവ് വിട്ടു സ്വര്‍ഗ്ഗം പണിയുന്നത് ) ഏഴില്‍ അറിവ് എന്നാല്‍ മാനസ്സം ഭാരതത്തില്‍ ഒരുപോലെ ഇളം പ്രായം മുതല്‍ , എന്നാല്‍ ഭാഷാവരം മുപ്പതില്‍, അറിവ് ജന്മത്തില് പുവ് ഇടുമ്പോള്‍ , പക്ഷേ നക്ഷത്രം ഭാരതത്തില്‍ പത്തിന് മുകളില്‍ കിട്ടും എട്ട് കഴിഞ്ഞാല്‍ സ്വയം ആയി ബ്രമ്മം പണിയും പുക്കള്‍, പക്ഷേ നാളിതുവരെ ആരും നക്ഷത്രം കണ്ടിട്ടില്ല , അതാണ് കാവല്‍ ഇല്ലാത്തത് , ഒരു ഭാരതം നക്ഷത്രത്തില്‍ വന്നാല്‍ പുവ് വിരിഞ്ഞാല്‍ പാതാളം വേര്‍പെടും , അവിടെ മാനസ്സം വരും ഇതാണ് പുവ് മുറ്റം , ഇത് മുതല്‍ മാനസ്സം ഭാഷാവരം കിട്ടും, അപ്പോള്‍ ജ്ഞാനം ബ്രമ്മം കണ്ടു നാഗങ്ങള്‍ ജ്ഞാനത്തില്‍ എരിവ് പകരും അപ്പോള്‍ പുവ് ഇടുന്നത് വ്രത്തം ആകും ഇതാണ് നാഗ വ്രത്തം , പക്ഷേ ഭ്രമം കാമം കൊണ്ടു വരും അപ്പോള്‍ പ്രമാണം പത്ത് കല്പന മേടിച്ചു വച്ചാല്‍ ജ്ഞാനം സ്വര്‍ഗ്ഗം പണിയും ഇതാണ് മാനസ്സാന്തരം , പക്ഷേ മുത്തു വിളയണം എങ്കില്‍ പ്രമാണം പത്ത് മാനത്ത് വേണം അതിനു പൂജ പോര മാലാഖാ നാഗത്തില്‍ നിന്ന് വ്രത്തം ചവുട്ടുമ്പോള്‍ ഉണ്ടാകുന്ന മാനം പുവ് ഇട്ടത് മേടിച്ച് പാ വിരിക്കും ഇതാണ് പുവ് മാനം മുത്തില്‍ വിളയുന്നത് ( മുത്ത് സ്വര്‍ഗ്ഗത്തിന്റെ തുണ് പണിയുന്നത് ) എന്നാല്‍ ഒന്നും പുവ് ഇല്ലങ്കില്‍ താഴെ വിഴും ബ്രമ്മം പണിയുന്നത്, എന്നാല്‍ ഇതിന് നിന്ന് ഭാരതം മാത്രം അല്ല ലോകം മുഴുവന്‍ സ്വര്‍ഗ്ഗം ഉണ്ട്, ഇതില്‍ പാതാളം മാത്രം ഭാരതത്തില്‍ കിടക്കുന്നു , എന്നാല്‍ ഇനിയും പ്രമാണം കണ്ടു സ്വര്‍ഗ്ഗം പണിതാല്‍ എല്ലാം പ്രകാശം സ്വര്‍ഗ്ഗം ആക്കും , അതായത് പാതാളം കാണില്ല , പിന്നെ ദേവലോകം ആകും , നക്ഷത്രങ്ങളില്‍ പ്രകാശം പരന്ന് നക്ഷത്രം ഇല്ലാത് ആകും അപ്പോള്‍ സ്വര്‍ഗ്ഗം ഭുവില്‍ വരും അതാണ് ഒന്നാം സ്വര്‍ഗ്ഗം പ്രമാണത്തിന്റെ, ഇതിനു ലോകം മുഴുവന്‍ നക്ഷത്രം തിരണം വ്രത്തത്തില്‍ പണിത് , എന്നാല്‍ ഇത് പാടില്ല , അതായത് പുജ്യം ആയി വിശ്വാസം കാണണം , അതാണ് ബ്രമ്മം അത് പടരണം, അപ്പോള്‍ ബ്രമ്മം സ്വര്‍ഗ്ഗം പണിയും ഇത്രയും മതി കാവല്‍ മാടത്തിന് ,ഇത്രയും ആണ് നക്ഷത്ര കാവല്‍മാടം പണിയുന്നത് പ്രമാണത്തില്‍.
ബിംബം തകര്‍ത്താല്‍ പ്രകാശം നാല് ഇരട്ടി ആകും , സ്വര്‍ഗ്ഗത്തിലും പോകാം ജ്ഞാനത്തില്‍ ദൈവത്തിന്റെ സ്വര്‍ഗ്ഗത്തില്‍ , എന്നാല്‍ ഗ്രഹം മാത്രം പോരാ മാനസ്സന്തരവും വേണം അതിനു നാല് അറിവും കുടി വേണം മണ്ടലം കുടി പണിയണം അപ്പോള്‍ മാനസ്സം വരും നീല കളര്‍ വ്രത്തം വരും അതാണ് ഈ കാണുന്നത്, എന്നാല്‍ വ്രത്തം പോര മണ്ടലം തന്നെ വേണം അപ്പോള്‍ ജ്ഞാനം നില നില്ക്കും. മണ്ടലം എന്നാല്‍ പത്ത് നക്ഷത്രം പുവില്‍ വിരിഞ്ഞത്, പക്ഷെ ജ്ഞാന സ്വര്‍ഗ്ഗം എന്നും പറയും, അതിനു മാനസ്സന്തരത്തിലെ സ്വര്‍ഗ്ഗം എന്നും പറയും .
അറുപതില്‍ ആശാരി,( പിശാച്ച് വിട്ടു നില്ക്കുന്ന സമയം, കാമ വിചാരങ്ങളില്‍ നിന്ന് വിട പറയും, അപ്പോള്‍ മുതല്‍ ജ്ഞാനം പ്രവേശിക്കും, അതാണ് ആശാരി ആകുന്നത് , ഇതിനു വിമാനം വരെ പോകും ബ്രമ്മം, അതാണ് നാല് നില വിട് പണിയുന്നത് ഒരു സ്ഥലത്തും പോകാത്തവര്‍, ഇതിനര്‍ത്ഥം ബ്രമ്മം വിട്ടിട്ട് മനാസ്സാന്തരം ഇല്ലാത് നില്ക്കുന്നു, അപ്പോള്‍ ജ്ഞാനം ഇല്ലങ്കിലും വ്രത്തം ഉണ്ട് അത് തന്നെ പാപത്തില്‍ നിന്ന് വിട്ടു നില്ക്കാന് അനുഭവം പറയുന്നത്, എന്നാല്‍ ഒരു മകന് ഉണ്ട് എങ്കില്‍ ഏഴ് വ്രത്തം ആകും, അത് ശരിയായ മകന് ആകണം, ബിംബത്തിന്റെ പുറകെ പോകാത്ത, അത് മുതല്‍ ഉള്ള വ്രത്തം ആണ് ഏഴാം വ്രത്തം, ഇത് മുതല്‍ നരകം വിടുകയും സ്വര്‍ഗ്ഗം കയറുകയും ചെയ്തു കൊണ്ടിരിക്കും അതാണ് ആശാരി സ്വയം മനസ്സില്‍ വരുന്നത്, ഇതിനു ബിംബം ഇല്ല നാല് അറിവ് ആണ് അപ്പോള്‍ ഉള്ളത്, ഇത് മുതല്‍ പുണ്യാളന് ) എഴുപതില്‍ പുണ്യാളന്, എന്നാല്‍ മുറ്റം വെടിപ്പക്കിയാല് അറുപതിലും പുണ്യം ഉണ്ട്, അതാണ് താമര എന്ന് പറയാം , ഇത് തന്നെ വ്രത്തം വന്നാല്‍ ഏഴ് നിറം എന്ന് പറയാം, ( പക്ഷേ കാവ് ഇവിടെ ഇല്ല, മര്‍മ്മം പാപം ഇല്ല, യേശു ജിവിതം എല്ലാവര്ക്കും, ഇത് കഴിഞ്ഞാല്‍ നാഗം വരും വ്രത്തം ആയി അത് ഒരു മനുഷ്യ സ്ത്രി ആയി, അത് വന്നാല്‍ യേശു കുടെ നില്ക്കും പ്രമാണം കാത്താല്‍, അല്ലങ്കില്‍ താര വിട്ടു ദൈവം വിടും, അപ്പോള്‍ ജ്ഞാനം ഇല്ല എന്ന് പറയും, ഇതിനു പൂനുല് ധരിച്ചാല്‍ ഒരു പരിധി വരെ വ്രത്തം പോകാത് നിക്കും , ഇത് എല്ലാ ജാതിയ്ക്കു ധരിക്കാം, എന്ത് എങ്കിലും ധരിച്ചാല്‍ മതി, അത് പിശാചു മാറാന്‍ ആണ്, എഴുപതില്‍ പിശാചു ഇല്ല, വ്രത്തത്തില്‍ വരാം അതിനാണ്, വ്രത്തം ചമയ്ക്കുമ്പോള്‍ ഏഴ് വെള്ളി കെട്ടിയാല്‍ അഗ്നി കിട്ടും, ഇത് മുപ്പതിലും കിട്ടും പക്ഷേ താര വരുന്നത് കൊണ്ടു എരിവ് കിട്ടില്ല, എന്നാല്‍ ഒരു വരം കിട്ടിയാല്‍ മുപ്പതിലും വിവേകം കിട്ടും, അതാണ് തുങ്ങപെട്ട രൂപം വയ്ക്കണം എന്ന് പറയുന്നത്, ഇത് ഒരു വഴിയാണ് നാഗത്തിനെ അകറ്റാന്‍, അത് മുലം നാഗ വ്രത്തം സ്വര്‍ഗ്ഗ വ്രത്തം ആകും, ഇത് മുതല്‍ യേശു വ്രത്തം അത് തന്നെ സത്യ വ്രത്തം )ഇത് കഴിഞ്ഞാല്‍ സത്യ വ്രത്തം, പുജ്യ വ്രത്തം, ഇത് അന്പതിനു ശേഷം, അതാണ് ആറു മക്കള്‍ ഉള്ളവര്‍ ഏഴ് വ്രത്തം ചമയ്ക്കുമോ, ഒരു വ്രത്തം ഒരു പുവ്, എന്നാല്‍ ആയിരം താര വന്നാല്‍ പുവ് ഉണ്ടാവുമോ? ഇതാണ് ജ്ഞാനം പറയുന്നത് ഏഴ് വ്രത്തം മനസ്സില്‍ വന്നാല്‍ പുന്തോട്ടം എന്ന് പറയാം ഇതാണ് ഇന്നത്തെ വ്രത്തം പറയുന്നത് , ( അതായത് സത്യാല്മാവിനെ നക്ഷത്രത്തില്‍ നിന്ന് എടുക്കുന്നത് ആണ്, അതായത് ഒരു ലോകം ഉണ്ടായാല്‍ അത് പ്രപഞ്ചം എന്ന് പറയും, അത് വ്രത്തം ആണ് അത് തന്നെ സത്യ സ്വരുപന് അഗ്നി തന്ന് പിശാചില്‍ നിന്ന് മാറ്റി പേടകം പണിതത് ഇരുത്തുന്നത് ആണ് സത്യാല്മാവ്, അതിനു ഒരു ദൈവം പറയുന്നത് മന്ന കിട്ടുന്ന വിശ്വാസം, ഇതിനെ ആണ് ദൈവ വരം കെട്ടുന്നത് എന്ന് പറയുന്നത്, അത് അതന്നെ മാനത്തെ വെള്ളി എന്ന് പറയും , ഇത് മുതല്‍ നക്ഷത്ര ലോകം എന്ന് പറയാം അതാണ് ആകാശ ലോകം, അതു തന്നെ വിശ്വാസ ലോകം എന്നും പറയും , അത് മുതല്‍ നക്ഷത്രങ്ങള്‍ ഇല്ല, യെഹുദ വെട്ടം ആണ് , അവിടെ ചെല്ലാത് ആ ആ കാര്യം പറയാന്‍ ഒക്കില്ല , ഇനി പറയുന്നത് ഒന്നാം വ്രത്തം മുതല്‍ യഹുദ വ്രത്തം വരെ ഹിന്തുക്കളുടെ വെബ്സൈറ്റില്‍ അവരുടെ പേജില്‍ എഴുതിയിട്ടുണ്ട് അത് വായിക്കുക , അതിനു ശേഷം വ്രത്തം പോയി കഴിഞ്ഞാല്‍ ആരും കാണില്ല നോക്കാന്‍, ഇതിനാണ് ജ്ഞാനം കളയരുത് എന്ന് പറയുന്നത്, പ്രമാണം കാത്താല്‍ വ്രത്തത്തില്‍ നില്ക്കാം അത്രയുമേ ഉള്ളു പറയാന്‍ എല്ലാ വ്രത്തങ്ങളും, വ്രത്തങ്ങള്‍ എന്ന് പറഞ്ഞാല്‍ ദൈവ വരം സ്വര്‍ഗ്ഗത്തില്‍ എത്തുന്നത് പറയുന്നത്, അതിനാല്‍ നാഗ വ്രത്തം മുതല്‍ ആരും പണിയന്ട, പുവ് ഇട്ടു മുറ്റം കെട്ടിയാല്‍ മതി , വ്രക്ഷം വ്രത്തം പണിയും, എന്നാല്‍ താണ ജാതിക്കാര്‍ ആ വ്രത്തം കുടി കെട്ടണം , അവര്‍ ബിംബങ്ങളെ വിട്ടു തിരി കെട്ടിയാല്‍ മതി , അതായത് പ്രകാശം വിളക്ക് വരുന്നത് മുറ്റത്ത് നിര്‍ത്തിയാല്‍ മതി , അത് മുതല്‍ വ്രത്തം വന്നു കൊള്ളും, ഇത്രയുമേ ഉള്ളു ജന്മ വ്രത്തങ്ങള്‍ ഓരോ വയസ്സിലും മുന്‍ ജന്മ മുതല്‍ ഓരോരുത്തടത്തും പറഞ്ഞരിക്കുന്നത്, എന്നാല്‍ അപ്പന് മുതല്‍ ഒന്ന് മനസ്സില്‍ ആക്കണം എല്ലാവരും ഒരു ജിവിതത്തില്‍ ആണ് അതിനാല്‍ ആരെയും കൊള്ളുകയില്ല എന്ന് പറയരുത്, അവര്‍ ആയിരിക്കും മുഴുവന്‍ വ്രത്തവും കെട്ടുന്നത്, അതിനാല്‍ ഒരു മകനും കൊള്ളുകയില്ല എന്ന് പറയരുത് ഇത്രയുമേ ഉള്ളു ബിംബം വിട്ടുള്ള വ്രത്തം അനുഗ്രഹം വരുന്നത് യഹുദ ഗോത്രം വരെ പുണ്യത്തില്‍ നിന്ന് വളരുന്നത് .) ഇനി ആകാശ വ്രത്തം മണ് മറഞ്ഞു പോയവരുടെ, അത് ബ്രമ്മത്തിന്റെ വ്രത്തം ആണ്, അതായത് ഒരു വ്രത്തം മുന്‍ ജന്മം തുടങ്ങി വരുന്നത് ആകാശ വ്രത്തം ഇതില്‍ നിന്ന് ഒരു വ്രത്തം ആവര്‍ത്തിച്ചാല്‍ ദൈവ വ്രത്തം വരെ പോകാം, ഇതിനാണ് മണ് മറഞ്ഞു പോയവര്‍ എഴുന്നേറ്റു വന്നു ബ്രമ്മം ഇടുന്നത്, ഇതില്‍ നിന്ന് ഒരു വ്രത്തവും മാനം ഇല്ലാത്തത് ഇല്ല വിശ്വാസം മതി സ്വര്‍ഗ്ഗത്തില്‍ എത്താന്‍ ഇതിനു പ്രമാണ വ്രത്തം എന്ന് പറയും, അതിനാല്‍ യേശു വ്രത്തം മുതല്‍ ഇങ്ങോട്ട് ആരും ഇല്ല, അത് യാഹുദര്ക്ക് ആണ് ഉള്ളത്, അവിടെ നക്ഷത്രം ഇല്ല ബിംബം ഇല്ല, താര ഇല്ല, യഹുദ വെട്ടം മാതം, ഇതിനെ പറ്റി പറഞ്ഞാല്‍ ആറു വിവേകം ഒരു പുണ്യം ഇങ്ങനെ ആണ് യഹുദ വെട്ടം തുടങ്ങുന്നത്, അതാണ് ജ്ഞാനത്തിന്റെ നീല വെട്ടം, അത് മുസ്ലിങ്ങള്‍ക്ക് ഇല്ല, ഹിന്തുക്കള്‍ക്കും ഇല്ല, ഇത് ആണ് അവരെ വേര് തിരിക്കുന്നത്, ഇനി അങ്ങോട്ടു ഏഴ് വെള്ളി മുപ്പത് തറ, അതായത് ഒരു മനുഷ്യന് ജിവിച്ചാല്‍ കിട്ടുന്ന പുണ്യം അവര്‍ ബിംബത്തിനു കൊടുക്കാത് സ്വര്‍ഗ്ഗത്തില്‍ എത്തിക്കും, ഇതിനു പത്ത് പള്ളി എന്ന് പറയും, ഇത് തന്നെ മുപ്പത് വെള്ളിക്കാശിനു യേശുവിനെ ഒറ്റിക്കൊടുത്തത്, ഒരു മനുഷ്യ ജീവനെ ഒറ്റി കൊടുത്തു എന്നാണു, അതിനു യഹുദര്‍ പറയുന്നത് മുപ്പത് വെള്ളിക്കാശു പുണ്യം ആണ് ഒറ്റി കൊടുത്തത് എന്ന്, എന്നാല്‍ നാല് വെള്ളി ആണ് കാശിനു വിറ്റത്, ഇത് തന്നെ മുപ്പത് വെള്ളി, യേശുവിനു ഒരു വെള്ളി മതി ഇത് കൊടുക്കാന്‍, അത് വിറ്റത് ആണ് യേശുവിനു പറ്റിയത്, പുണ്യം പോയിബ്രമ്മം വിട്ടു, അതോടെ നക്ഷത്രം തകര്‍ന്നു മാനം ഇടിഞ്ഞു, ഭുമി കുലുക്കം ഉണ്ടായി ഇത്രയും ആണ് സംഭവിച്ചത്, പിന്നിട് കുരിശേല്‍ തറ മറ്റുള്ളവരാല്‍ നടത്തപെട്ടു, അതിനു കാരണം ഒരു കുരിശു പണിതു അത് യേശുവിനു ആയിരുന്നു അതാണ് കാരണം, അതിനു പകരം ബ്രമ്മം ആണ് പണിതത് എങ്കില്‍ ലോകം പണിയുവയിരുന്നു അതാണ് അങ്ങനെ പറ്റിയത് ഇനി ഒന്നും ഇല്ല മര്‍മ്മം വിശ്വാസം വരുന്നത് പറയാന്‍ എന്ന് സാരം .
മലയാള നാടിനു തൂ എടുക്ക് ഓറഞ്ചു, നാരങ്ങാ നട്ട് വെയ്ക്ക്, ഇത് മുല്ലയ്ക്ക് പകരം ബിംബ നാട്ടില്‍ വടക്കെ ഇന്ത്യയില്‍ നടുന്നത് ആണ്, അവിടെ ഓറഞ്ചു നട്ടാല്‍ വെളിവ് കേറും, ഇത് നാട്ടിലും നടാം, വെള്ളി കെട്ടി ആണ് എന്ന് മാത്രം , ഇതിനാല്‍ ഏഴ് വെള്ളി കിട്ടണം എങ്കില്‍ ഭുലോകം മുഴുവന്‍ പോയാല്‍ വെള്ളി കിട്ടില്ല, ഏഴ് വെള്ളി പത്ത് നക്ഷത്രം എന്നത് ആണ്, ഇതിനു നാല് നാട് പോയാല്‍ ഒക്കുമോ, അതിനു ഏഴ് തരം ആള്ക്കാര് ഒരുമിച്ചു വസിക്കണം, അവിടെയാണ് ഈ വെള്ളി വരുന്നത് നക്ഷത്ര വെള്ളി, ഇത് മാനത്ത് അല്ല ഹിന്തുക്കലുടെ ദേശത്ത് ഉണ്ടാകും അത് തന്നെ മാനം തെളിയുന്നത് പുവ് ഇടുമ്പോള്‍ കാണുന്നത് തന്നെ ആണ് ഇതും , വെള്ളി കെട്ടുന്നത് അറിവ് കൊണ്ടു വിദ്യ അഭ്യസിക്കുന്നത് പോലെ ആണ്, ഒരു നക്ഷത്രം പകരം കിട്ടുമോ താരയ്ക്ക് ഇതിനാണ് വെള്ളി കെട്ടുന്നത്, ഒരു മന വെള്ളി ആണ് , ഇത് തന്നെ പത്ത് നക്ഷത്രം വെള്ളി കെട്ടും ഇതിനു പുവ് വിരിച്ചു മാനം തെളിച്ചാല്‍ മതി വെള്ളി കെട്ടാം, പക്ഷേ ജ്ഞാനത്താല്‍ ഏഴ് ആകാശം വെള്ളി കെട്ടണം , ഇതിനു പൂജ പോര പ്രമാണം വേണം, അറിവ് വെള്ളി ആകണം, ഇതിനു പ്രമാണത്തില്‍ ഒരു വെള്ളി നാല് അക്ഷരം എന്നത് വിണ്ടും വെള്ളി തന്നെ മുന്ന് പുവ് ഒരു വെള്ളി എന്ന് കാണാം ഇതാണ് നാഗ രാജ്യത്തെ ഏഴ് വെള്ളി പുവ് ഇടുന്നത്, ഇതിനു മുറ്റത്ത് താര വരണം എന്ന് ഉണ്ട് അതിനു പ്രമാണത്തില്‍ വിമാനം പറന്നാല്‍ ഒക്കുമോ ? പാതാളം പൊടിഞ്ഞു വെള്ളി വരണം അപ്പോള്‍ വ്രത്തം ആക്കും ഇതാണ് നാട്ടിലെ വെള്ളി , ഇതിനു ദേവന്മാര് അനുവദിക്കില്ല നരകം ആകും പാതാളം എന്ന് പറഞ്ഞ്, എന്നാല്‍ അഗ്നി കൊണ്ടു വെള്ളി കെട്ടിയാല്‍ പാതാളം പൊടിയില്ല ഇതിനു പത്ത് വെള്ളി ഭൂമിയില്‍ ഉണ്ടാകണം, അത് മാനത്ത് എരിവ് ഇടണം അപ്പോള്‍ പുജ്യം ആയ നക്ഷത്രം കാവല്‍ വരും ബിംബം പൊടിഞ്ഞു നരകം പൊടിച്ചു ബിംബത്തില്‍ നിന്ന് വെള്ളി പണിയും അനുഗ്രഹം തടഞ്ഞു വെച്ചിരിക്കുന്നത് വെള്ളി കെട്ടും ഇത് താരകളുടെ ആണ് , അതിനു പകരം പ്രമാണം കാത്ത് ഏഴ് വെള്ളി ഉണ്ടാക്കിയാല്‍ അഗ്നി വ്രത്തം വരും അത് മുപ്പത് വെള്ളിയായാല് താര ഇല്ല ദൈവ വ്രത്തം എന്ന് പറയും, ഇത് ഹിന്തുക്കള്‍ക്ക് ഒരിക്കല്‍ ചെയ്യാവയിരുന്നു അന്ന് മാനം ഉണ്ടായിരുന്നു ഏഴ് വ്രത്തം വരെ ഉണ്ടായിരുന്നു, അത് താന്ന ജാതികള്‍ അമ്പലം അശുദ്ധം ആക്കിയത് ആണ് അതായത് നാഗ വ്രത്തം ചവുട്ടാത് യേശു വ്രത്തത്തിനു പോയി അവിടെ മാനം വിട്ടു ഭുലോകം മരണ പെട്ടു ഇത് നരകം ആയി അതാണ് ഏഴ് വ്രത്തം വള്ളി വ്രത്തം ആയത്, ഇനി ചെയ്യാന്‍ ഉള്ളത് നാഗ രാജ്യം ബിംബം കളഞ്ഞു ഓരോരുത്തരും അവരവരുടെ ഏഴ് വ്രത്തങ്ങള്‍ പണിയുക അത് രാജ്യം മൊത്തം ആയി ചെയ്യുക അപ്പോള്‍ ഒരു വ്രത്തം ഭൂമിയില്‍ നില്ക്കും അത് നരകം പൊടിച്ചു കൊണ്ടിരിക്കും ഇതാണ് ബഹുമാനത്തിലെ വ്രത്തങ്ങള്‍ എഴുതിയത്, എന്നാല്‍ നാല് അറിവ് വന്നാല്‍ തിയ് ഇല്ലങ്കില്‍ വെള്ളം ആകും അത് ജ്ഞാനം വിട്ടത് ആണ് അത് വന്നാല്‍ പ്രമാണം കാക്കുക എന്നത് ആണ് അതിനു വഴി, ഇത് തന്നെ വെള്ളി വിട്ടാല്‍ വെള്ളം അല്ല മാനം ഇല്ല താപം വര്‍ദ്ധിക്കും , ഇതിനു യേശു വ്രത്തം മരം വെയ്ക്കുക നക്ഷത്രങ്ങള്‍ കാണ്‍കെ വെള്ളം ഒഴിക്കുക മരത്തിനു അപ്പോള്‍ ഏഴ് വ്രത്തം കുടും താപവും വേനലും അത് പോലെ ജലവും നില്ക്കും എന്ന് പറയാം ഇതാണ് ഒന്ന് ജ്ഞാനത്തില്‍ ഉള്ളത് അത് തന്നെ ബിംബത്തില്‍ നിന്ന് ഉള്ളത് ഇതാണ് പ്രക്രിതിയെ നല്ലത് ആയിരുന്നില്ലങ്കില്‍ അവിടെ അശുഭം ഉണ്ട് എന്ന് മനസ്സില്‍ ആക്കുക, ഇത്രയും ആണ് നാഗ വെള്ളി തൊട്ടു യേശു വെള്ളി വരെ ബിംബ ഒഴിച്ചു വരുന്നത് നാട്ടില്‍ ഉള്ളത് ഇതിനു പാവങ്ങളുടെ നരകം പോടിക്കുന്നത് എന്ന് പറയും, ഇതിനു ഒരു നരകം ആണ് ഇല്ലാത് ആകുന്നത് ഇത് ചെയ്താല്‍ വെള്ളി കൊണ്ടു ലോകം പണിയുന്നത്, ഇതിനു നാരകം പണിതു വച്ചു വളര്‍ത്തി വെള്ളി കെട്ടാം, ഇത് തന്നെ ഒരു വ്രക്ഷം തന്നെ പലതും ചെയ്യും ഓരോ വ്രത്തത്തിനും, എന്നാല്‍ ആരും പുവ് ഇട്ടു വെള്ളി ആക്കില്ല അത് കാവിനു ആണ് ഉള്ളത്, ഇതില്‍ നിന്ന് എല്ലാം ആകാശം പോലെ ലഹരി ഉള്ളത് അല്ല ഈ കാണുന്നത് ഒന്നും എന്ന് അറിയുക, ഇത് മാത്രം അറിയിക്കാന്‍ പറയുന്നു, ഒരു വെള്ളി പോലും മാനത്ത് ഇല്ല അത് പ്രമാണത്തില്‍ ആണ് എന്നും അത് കൊണ്ടു നാഗ വ്രത്തം തുടങ്ങി യേശു വ്രത്തം വരെ ഉണ്ടായാല്‍ അവര്‍ക്ക് ളോഹ കൊടുക്കും ബഹുമാനം ഇതാണ് മരിച്ചവര്‍ ഏഴ് വ്രത്തം ചമച്ചവര്‍ ആണ് എങ്കില്‍ ളോഹ കിട്ടും ധരിക്കാന്‍ അവര്‍ മരിച്ചു കഴിഞ്ഞു അവര്‍ ഏതു രൂപവും എടുക്കും നല്ല വസ്ത്രങ്ങള്‍ ഏതും ധരിക്കാം, ഇത് പുണ്യവാളന്മാര്ക്ക് ഉള്ളത് ആണ് ളോഹ അത് യേശു വ്രത്തം വരെ പോയാല്‍ നരകത്തില്‍ ഇല്ലാത്ത വ്രത്തം ആണ് ളോഹ വ്രത്തം അത് മരിച്ചു കഴിഞ്ഞു ലഭിക്കും ആര്‍ക്കും ഇങ്ങനെ പോയാന്‍ അവര്‍ യേശു സ്വര്‍ഗ്ഗത്തില്‍ പോകും, എന്നാല്‍ ഒരു ളോഹയും ഇട്ടു നടന്നാല്‍ സ്വര്‍ഗ്ഗത്തില്‍ എത്താം എന്ന് ആരും വിചാരിക്കണ്ട അത് മനുഷ്യര്‍ക്ക് ധരിക്കാം അത് യേശു തരില്ല ജിവിത ശേഷം, അത് സ്വര്‍ഗ്ഗത്തില്‍ പുണ്യം ചെല്ലുന്നത് അനുസരിച്ചു യേശു വസ്ത്രം കൊടുക്കും ഇത് യേശു ദേവന്റെ പുണ്യം ആണ് ലോകത്ത് യേശു വ്രത്തത്തിനു സ്വര്‍ഗ്ഗം കൊടുക്കുന്നത്, എന്നാല്‍ യേശുവിനെ നാഥന് ആയി സ്വികരിച്ച് സ്വര്‍ഗ്ഗം പോകാം എന്ന് ആരും വിചാരിക്കണ്ട അവര്‍ സ്വര്‍ഗ്ഗത്തിനു ചേര്‍ന്ന ഏഴ് വ്രത്തങ്ങളും ഉണ്ടാക്കണം മാനത്തില്‍ അപ്പോള്‍ ഭുലോകം സ്വര്‍ഗ്ഗം ആകും അത് മന്ന കൊണ്ടു വന്നു തീ ഇട്ടു കളയുമോ അതായത് ഒരു ലോകം പുവ് ഇടുന്നത് മുതല്‍ എല്ലാം ജ്ഞാനം ആണ് ചെയ്യുന്നത് അതിനാല്‍ ദൈവം കുടുതല്‍ പുണ്യം തരാന്‍ ആരും പ്രാര്ത്തിക്കന്ട ദൈവം ഒന്നും കാണാത് ഇരിക്കുന്നില്ല, വ്രത്തം പോലും മനസ്സില്‍ ഉള്ളത് ആരുടെ എന്ന് അവര്‍ അറിയാത് അറിയും ഇതിനാല്‍ ഒരു ലോകം മുഴുവന്‍ വ്രത്തം ആയാല്‍ സ്വര്‍ഗ്ഗം ഉണ്ടാകും അത് ജ്ഞാനം ആണ് ചെയ്യുന്നത് ഇതിനാല്‍ ആരും പുജയില്‍ അല്ല ലോകം പണിയുന്നത് മര്‍മ്മം സ്വന്തം വിധി ആണ് എല്ലാം എന്ന് അറിയുക, ഇതിനു ദേവന്മാര് ഒന്നും ഒന്നും ചെയ്യില്ല അവര്‍ ലോകം പണിയുന്നതെ ഉള്ളു വ്രത്തം ജ്ഞാനം ആണ് ഉണ്ടാക്കുന്നത് എന്ന് പറയുന്നു ഇതാണ് സ്വര്‍ഗ്ഗ ലോകം പണിയുന്നത് ആരും വിശ്വാസം ഇല്ലാത് കാണില്ല അതിനു ദൈവത്തിന്റെ ഏഴ് നിറം കാണാം ബിംബം വിട്ടു നിന്നാല്‍ അതായത് പരമാനന്ദ സ്വര്‍ഗ്ഗം എന്നത് ആണ് യേശു സ്വര്‍ഗ്ഗം അതാണ് നാഗ ലോകം കാണില്ല ആ ലോകത്ത്, അതാണ് നാഗങ്ങള്‍ അവിടെ കയറില്ല അതിനാല്‍ നാഗങ്ങളുടെ കുടെ ഇരുന്നാല്‍ ഏഴ് വ്രത്തം കെട്ടാന്‍ പറ്റില്ല മാനം തെളിയില്ല മുന്നോട്ടു പോകുമ്പോള്‍ ഏഴ് വ്രത്തങ്ങളും മുന്‍ ജന്മം മുതല്‍ ഉണ്ടാകും അത് അനുസരിച്ചു ജിവിതം പാഴാക്കാത് സ്വര്‍ഗ്ഗം പണിയുക ഐശ്യര്യം നേടുക സ്വയം പര്യാപ്തം ആകുക എന്ന് മനസ്സ് സ്വര്‍ഗ്ഗം പറയുന്നത് യേശു വ്രത്തം വരെ കാണുന്നത് നാട്ടില്‍ പറയാന്‍ ഉള്ളത് എഴുതുന്നു ഇത് ക്ഷമയുള്ളവര്‍ കണ്ടു ജിവിക്കുക
മുന്തിരി നല്ലതാണ് ഒരു പക്ഷേ അധികം അയാല്‍ ഒന്നും ഗുണം ചെയ്യില്ല, അതിനാല്‍ പ്രക്രിതി അനുവദിക്കുന്നത് വരെ വിഞ്ഞു കുടിക്കാം, അത് പോലെ മുന്തിരിയുടെ നിര് പോലെ എല്ലാം നല്ലത് തന്നെ ആണ് ഇല നല്ലത് ആണ് കറ മാറിയാല്‍ , കുരുവും നല്ലത് എന്നാല്‍ തൊണ്ട വേദന ഉണ്ടാകും ബ്രമ്മം വിട്ടാല്‍ അതിനാല്‍ ഒരു മരുന്നു എടുക്കുമ്പോള്‍ അത് കഴിക്കുന്നത് എങ്ങനെ എന്ന് അറിയുക അധികം ഒന്നും കഴിക്കരുത് എന്നാല്‍ ഒരു കുരു ഒരു പ്രവശ്യം കഴിച്ചാല്‍ അതിന്റെ ഗുണം എന്നും കിട്ടും , ഒരു പക്ഷേ നാഗം പോലും മാനം തരും വിത്ത് കഴിച്ചാല്‍, കുരുമുളകിന്റെ വിത്ത് ഇതിന്റെ കുടെ കഴിച്ചാല്‍ ഏഴ് ഇരട്ടി ഗുണം കിട്ടും, അത് തന്നെ മരം തന്നെ ഒന്ന് പറയാം നല്ല ഫലങ്ങള്‍ വിത്തിനു കൊള്ളും, അത് തന്നെ മുന്തിരി വിളയുന്നത് ഏതു വിട്ടില്‍ ആണോ എന്ന് അറിയണം, അവിടെ തീ ഇല്ലങ്കില്‍ അത് കൊള്ളില്ല, എന്നാല്‍ ഏതു വീട് ശുദ്ധി ഉള്ള വിട് ആണ് എന്ന് അറിയണം എങ്കില്‍ കലം നോക്കിയാല്‍ അറിയാം, പക്ഷേ താമര വിരിയുന്ന വീട് യേശുവിന്റെ വീട് ആണോ, അത് മുറ്റത്തിന്റെ വിട് അവിടെ യേശു ഇല്ല , എന്നാല്‍ ഏഴ് താമര മുറ്റം വെടിപ്പാക്കിയാല്‍ യേശു വിട് എന്ന് പറയാം, അതായത് ഒരു ഗുണം വ്രത്തത്തില്‍ എത്തണം എങ്കില്‍ ആറു ഗുണം വരണം, അതായത് ബിംബം വിട്ടു വരുന്ന ഗുണം തന്നെ അത് യേശു ഗുണം അതാണ് നീല താമര ഉണ്ടെങ്കില്‍ വെള്ളി ഉണ്ട് അവിടെ അതാണ് മാലാഖാ താര ഉള്ള വിട് , ഇനി ഒന്ന് ഏഴ് വ്രത്തം കുടി നിന്നാല്‍ മാതള നാരിങ്ങ നട്ട് വെയ്ക്കാം അത് കൂടെ വയ്ക്കണം ബിംബം പോടിഞ്ഞാല് താര നേരെ ആകാന്‍, ഇനി വ്രത്തം പറയാം , ഒന്നും രണ്ടും മൂല വ്രത്തം , അത് കഴിഞ്ഞു യേശു വ്രത്തം മനം തൊട്ടു ആകാശം വരെ ഇതിനു കുരു തിന്നാം ഉറ കുട്ടുന്നതിന് വെള്ളിയ്ക്ക് പകരം, ഇതാണ് ചങ്ക് തൊട്ടു മേലോട്ട് വ്രത്തം വരുന്നത് നീല വ്രത്തം അതിനു ബിംബം പോരാ കാവ് വേണം ഏഴ് താരയ്ക്ക് ഇത് ഇന്ത്യയില്‍ ഇനി പറയാം മാലാഖ വന്നാല്‍ താമര ഇല്ല വെള്ളി ആണ് അത് തന്നെ പിശാചു വിട്ടെന്ന് മനസ്സില്‍ ആക്കാം, ഇനി പറയാം താമര വ്രത്തം മുതല്‍ യഹുദ വ്രത്തം വരെ ഒരു വ്രത്തം അവിടെ താമര പോര ഏഴ് വ്രക്ഷങ്ങള്‍ വേണം മുന്തിരി വള്ളി തൊട്ടു ഏഴ് തമര വരെ ഉണ്ട്, ഇതിനാല്‍ ആണുങ്ങള് നല്ലത് എടുക്കുക അല്പം വിഞ്ഞു കുടിക്കാം അത് നല്ലത് , അത് പോലെ പെണ്ണുങ്ങള് മുന്തിരി കുരു പൊട്ടിച്ചു കുരുവിന്റെ വെള്ളം കുടിക്കുന്നത് നല്ലത് ആണ് അതായത് തല വികസിക്കാന്‍, ബിംബത്തിന്റെ ശാപം മാറാന്‍ താമര ഇല ഭക്ഷിക്കുന്നത് പോലെ മുന്തിരി കുരു പൊടിച്ചത് ഇടിച്ചു പൊടിച്ചു വെള്ളത്തില്‍ ആക്കി ഉപയോഗിക്കാം ഇത് ബന്ധനം മറ്റും പുത്തന്‍ ഉണര്‍വ് തരും, കുരുവു ഇല്ലാത്ത മുന്തിരി എന്തിനു കൊള്ളാം നാഗത്തിനെ അത് കൊള്ളൂ, എന്നാല്‍ എല്ലാം ഗുണം ആന വ്രത്തം ചവുട്ടാന്‍ ആ മുന്തിരി കൊള്ളാം പക്ഷേ ഗുണം ഇല്ലന്ന് മാത്രം , ഇനി പറയാം ഏഴ് മുന്തിരി ഇട്ടത് കുരുവോടു കുടിയത് കഴിച്ചാല്‍ ആറു ഗുണം മനം തെളിയും, വ്രത്തം വരും , ശാപം മാറും, വള്ളി കെട്ടും, മാലാഖാ വരും പുവ് ഇടും, മുന്ന് അറിവ് വരും ഇത്രയും ഗുണം മുന്തിരി ചാറില്‍ ഗുണം ഉള്ളത് പള്ളിയ്ക്ക് ഉള്ളത്, അത് കൊണ്ടു നാട് നന്നായാല്‍ ഒരു മനുഷ്യന് തന്നെ നന്നായാല്‍ മതിയോ? എല്ലാവരും നന്നാകന്റെ ഇതിനാണ് ദൈവം വരം ഒരുത്തന് തന്നെ ഉപയോഗിച്ചാല്‍ വെള്ളി കിട്ടുമോ, ഇതിനാണ് നാഗ രാജ്യം പുലി പോലെ ഇരിക്കുന്നത് എല്ലാരും നന്നാകണം എന്ന് ഉള്ക്കൊഷിക്കുന്നത് ഇതയും മതി പുവ് മാനത്തിനു അറബി കല്യാണം തൊട്ടു വീട്ടു കല്യാണം വരെ സ്വന്തം ഗ്രഹത്തില്‍ നടത്താന്‍, അതായത് യേശു ദേവന്റെ വീട്ടില്‍ തന്നെ ഗുണം ഉള്ളത് വീഞ്ഞ് ആണ് അതായത് ഒരു ഗുണം പത്ത് അറബി വീട്ടില്‍ വന്നാല്‍ വീഞ്ഞു കൊടുത്താല്‍ അവര്‍ തീ കത്തിക്കും ബ്രമ്മം വിടും എന്ന് പറഞ്ഞു അത് തന്നെ ബന്ധുക്കള്‍ക്ക് വീട്ടില്‍ കൊടുത്താല്‍ ബ്രമ്മം കിട്ടും , കറ മാറും, ഇത് തന്നെ യഹുദര്‍ക്ക് കൊടുത്താല്‍ മാലാഖാ വന്നു മുന്‍ ജന്മം തരും വ്രത്തം തരും, ഒരു വീഞ്ഞു കുടത്തില്‍ ഇട്ടാല്‍ ഏഴ് കൂട്ടം അതില്‍ ഇടണം ഏലയ്ക്ക മുതല്‍ സുഗന്ധ ദ്രവ്യങ്ങള്‍ ഇടണം അത് തന്നെ മുത്തു വിളയാന്‍ കൊടുക്കുന്നത്, ഇനി പറയാം ഈ വിഞ്ഞു സാധരണക്കാര്‍ കുടിച്ചാല്‍ മന്ദ ബുദ്ധി ആകും, മന്ദ ബുദ്ധി എന്നത് ഒന്നും അറിയില്ല കാമത്തിന് പോകും അത്, അത് കൊണ്ടാണ് ഇത് സദാരണക്കാര്‍ ഒരിക്കലും കുടിക്കരുത്, വെള്ളി കെട്ടിയവര്‍ മാത്രം സുഗന്ധ ദ്രവ്യങ്ങള്‍ ആയ ചന്ദനം ഉള്‍പെടെ ഉള്ളവ ഇതില്‍ ഇടാം അത് നാടിനു നല്ലത്, ഇത് ഉണ്ടാക്കുന്നവര്‍ ചുരുക്കം , എന്നാല്‍ ഒരു നാട് ഒരിക്കല്‍ മാത്രം കുടിച്ചാല്‍ അത് പോരാം ആഘോഷങ്ങളില്‍ എല്ലാം കുടിക്കണം അതാണ് നിതി പിടം പറയുന്നത്, ഇതി നു അഗ്നി വ്രത്തം എന്ന് പറയും , ചുമ്മാ വീഞ്ഞു പോരാ സുഗന്ധ ദ്രവ്യങ്ങള്‍ ആയ കറുവ പട്ട , എലയ്ക്കാം, ഗ്രാമ്പു , സുഗന്ധ ദ്രവ്യങ്ങള്‍ അയ സര്‍വ്വ ജാതി കായ്കളും ഇതില്‍ ഇടാം, ഇത് ഒരു ഗുണം ഉണ്ട് ബ്രമ്മം വരും ചന്ത ആകാത് ഇരുന്നാല്‍ മതി, സ്വന്തം വിട്ടില്‍ ഇരുന്നു കുടിച്ചാല്‍ ആരും കുഴപ്പം പറയില്ല അതാണ് സല്‍ക്കാരങ്ങളില്‍ പോകുന്നതിലും നല്ലത് , എന്നാല്‍ ഏഴ് ഗുണം വ്രത്തം വെയ്ക്കുന്നത്, അത് തന്നെ മാനം തെളിക്കുന്നതും , ഇതിനു ഒരു ഭുമി വേണം അത് സമുഹം ആണ് ഭുമി എന്നത് അവിടെ , ഇത് തന്നെ വ്രത്തത്തില്‍ ഏഴ് വ്രത്തം മനസ്സില്‍ വന്നാല്‍ ഭാരതം വ്രത്തം ആകും, അപ്പോള്‍ താമര അല്ല ദൈവ താമര വരും താമര ഇലയില്‍ വസിക്കുന്ന ദേവി ഇലയില്‍ വന്നിരിക്കും അതാണ് കാരണം, ഇനി പല്ല് വരം എന്നത് വെള്ളി താമര വരുന്നത് ആണ് അതിനു നാഗം പോരാ മാലാഖാ വേണം അവിടെ ദൈവ വ്രത്തത്തില്‍ ആണ്, ഇത് മുന്‍ ജന്മം മുതല്‍ വീട്ടില്‍ നില്‍ക്കുന്നത് ആണ് , അത് തന്നെ ഒരു മരം വന്നാല്‍ പാല മരം വേണം വെള്ളി താമരയ്ക്കു ഇല ചുടിയത് വ്രത്തം ചവുട്ടാന്‍ അപ്പോള്‍ യേശു വെള്ളി ഉണ്ടാകും ഇതാണ് മാലാഖാ വ്രത്തം ഇതിനു മനസ്സില്‍ പുവ് വിരിയും, മുറ്റത്ത് ആള് വരും , എന്നും കുട്ട്കാര് കാണും അത് പോലെ മാലാഖയും വ്രത്തത്തില്‍ കാണും ഇതിനു ഏഴ് കൂട്ടം വേണം അമ്മമാര്‍ വേണം, മുന്‍ ജന്മം വേണം, എല്ലാരും വേണം മുറ്റത്ത്,അത് കുടാത് സുഹ്രത്തക്കള് എന്നും സ്വന്തം ഗ്രഹത്തില്‍ വിശ്വാസം ഉള്ളവര്‍ ആയിരിക്കണം അല്ലങ്കില്‍ തീ വിടും പുജ്യം ആകും ദുര് മാര്‍ഗ്ഗത്തില്‍ പെട്ടവര്‍ കുടരുത് അവര്‍ കുലം മുടിയ്ക്കും അതിനാല്‍ ദൈവത്തിന്റെ ഗുണം ഉള്ളവര്‍ തമ്മിലെ കൂട്ടു കൂടാവു ഇത്രയും ആണ് സത്യ ഗുണം മാലാഖാ ഗുണം വരെ പറയുന്നത് ഇത്, യേശു ഗുണത്തിന് മേല്‍ സത്യാല്മ ഗുണം ഇത് യേശു ഗുണത്തിന് മേല്‍ ഉള്ളത് ആണ്, അവിടെ ആണ് നാലായിരം പുരോഹിതര്‍ ഉള്ളത് സത്യ ക്രിസ്താനികള്‍ എന്നത് അവര്‍ ആണ് യേശുവിനു കുരിശു കൊടുത്തത്, എന്നാല്‍ അന്ന് ക്രിസ്താനി ഇല്ല അത് കൊണ്ടു യേശു രൂപേണ വര്‍ത്തിച്ച സത്യ ആത്മാക്കള്‍ എന്ന് പറഞ്ഞാല്‍ നാഗ രാജ്യം മുതല്‍ യേശു രാജ്യം വരെ ഉണ്ടായി അതാണ് സത്യ ആത്മാക്കള്‍ അന്ന് ഉണ്ടായിരുന്നു ദൈവ ഗുണം ഉള്ളവര്‍, അവര്‍ ആണ് സത്യ ക്രിസ്താനി എന്നത് അറിയ പെടുന്നത് , ഇവര്‍ ലോകത്തിന്റെ നാല് കോണുകളിലും എട്ടുക്കപെട്ടവര് ആണ് യേശുവിനു മുന്‍പ് ഇതാണ് ചരിത്രം, അവര്‍ തന്നെ കുരിശു പണിതു യേശു ദേവന് ഒന്നാം സര്‍ഗ്ഗം പണിയാന്‍, അതായത് സ്വന്തം ആയി പണിയാന്‍, എന്നാല്‍ കുരിശു അല്ലാത് വ്രത്തം ആയിരുന്നു എങ്കില്‍ വ്രത്തത്തില്‍ നിന്ന് ലോകത്തിന്റെ ഏഴ് സ്വര്‍ഗ്ഗം പണിതേനെ , അത് പോരായിരുന്നു മനുഷ്യര്‍ക്ക് സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗം വരെ പോകണം അതിനാണ് അങ്ങനെ ചെയ്തത്, ഇനിയും ലോകം വ്രത്തം വരുമ്പോള്‍ തൂക്കി കൊലയും മറ്റും ഉണ്ടാകുമ്പോള്‍ അത് ഇല്ലാത് ആക്കിയാല്‍ ഒരു പക്ഷേ നല്ലവര്‍ വീണ്ടും ജനിച്ചു അവര്‍ തന്നെ ഏഴ് വ്രത്തം പണിയും, അതിനാല്‍ ലോകത്തിന്റെ ക്രുരതകള്‍ മനുഷ്യന് അവസാനിപ്പിക്കണം അത് ലോകത്തിനു ആവശ്യം ആണ് സല് സമുഹത്തിന് എല്ലാവരും വേണം മുത്തു ഇടണം പൂമാനം കെട്ടണം അഗ്നി വേണം പൂവ് മാനം സ്വര്‍ഗ്ഗം ആകണം, അവിടുന്നു യേശു വെള്ളി വരണം വ്രത്തം ആകണം ആത്മ സ്വര്‍ഗ്ഗം പണിയണം ഇത്രയും മതി സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗത്തിന്റെ ആത്മ സ്വര്‍ഗ്ഗം വരെ എന്ന് സാരം .
യേശുവിനെ സ്തുതിക്കുന്നത് ഇങ്ങനെ, മാനസ്സ് സ്വരൂപ, താപസ്സ സ്വരൂപ, നക്ഷത്ര സ്വരുപ, അഗ്നി സ്വരുപ, വിദ്യ സ്വരുപ, വിശ്വാസ സ്വരുപ , മംഗല്യ സ്വരുപ, ആകാശ സ്വരുപ, ബിംബ രാജി സ്വരുപ, ( ഇത് ബിംബങ്ങളെ ഉടയ്ക്കുന്നവന്‍ എന്ന് ) പ്രകാശ സ്വരുപ, പാതാള രാജി സ്വരുപ, ( പാതാളത്തില്‍ നിന്ന് സ്വര്‍ഗ്ഗത്തില്‍ കയറിയവന്) യേശു സത്യ സ്വരുപ, പ്രകാശ രാജി സ്വരുപ ( എല്ലാ പ്രകാശങ്ങലുടെയും സ്വരുപാ ) ആകാശ സത്യ സ്വരുപാ, ( ദൈവങ്ങള്‍ക്ക് ആകാശം ഉണ്ട് എന്ന് പറഞ്ഞു കൊടുക്കുന്നത് ആണ് അത് ) അഗ്നി സത്യ സ്വരുപാ, ആകാശ പ്രകാശ സത്യ സ്വരുപാ , യെഹോദര്യ സത്യ സ്വരുപാ, ( പത്ത് കല്പന കൊണ്ടു ഉള്ള സ്വര്‍ഗ്ഗത്തിലെ സ്വരുപ ) അബ്രഹാമിന്റെ പ്രകാശ ഗോപുരമേ, യേശുവിന്റെ സത്യ സ്വരുപനെ ( ദൈവം എന്ന ദൈവത്തെ സ്തുതിക്കുന്ന സ്വരുപനെ ) ആകാശ ദൈവ സ്വരുപനെ, മേഘ സ്വരുപനെ , പ്രകാശ സത്യ സ്വരുപനെ , അഗ്നി സത്യ സ്വരുപനെ, ദൈവ ദൈവ സ്വരുപനെ, ആകാശ ദൈവ സ്വരുപനെ, സത്യാല്മ സ്വരുപനെ, ആകാശ ശക്തി സ്വരുപനെ, ഈശ്വരരെശ്വരി ശക്തി സ്വരുപനെ, ( ദൈവങ്ങള്‍ക്ക് ശക്തി കൊടുക്കുന്ന ദൈവമേ ) ആകാശ ദൈവങ്ങളുടെ പ്രകാശ ഗോപുരമേ, യഹുദന്റെ നക്ഷത്രമേ, സത്യത്തിന്റെ ആകാശമേ, യേശുവിന്റെ സത്യമേ, ( ദൈവം ആയി എന്ന് അര്‍ത്ഥം യേശു ) സത്യ സത്യ ദൈവമേ ( എന്ന് പറയാം ആദ്യത്തെ ദൈവത്തെ ) ഇത് എല്ലാ കീര്‍ത്തനങ്ങള്‍ ആണ് , ഇനി പറയാം അകാശങ്ങളുടെ ദൈവ സ്വരുപനെ, യേശു സത്യ സ്വരുപനെ, അത് തന്നെ ദൈവങ്ങളില്‍ പ്രകാശം കൊടുക്കുന്ന ദൈവമേ, അതിനു ദേവി രുപനെ എന്ന് പറയാം , അത് കഴിഞ്ഞാല്‍ സത്യ സത്യ സ്വരുപനെ , ദൈവ ദൈവ സ്വരുപനെ , ആകാശ ദൈവ സ്വരുപനെ എന്നത് ഒന്നുടെ പറയാം , അതായത് എല്ലാ ദൈവങ്ങളും ഈ ദൈവത്തില്‍ ആണ് ആശ്രയിക്കുന്നത് സത്യത്തിനു വേണ്ടി, ഇതാണ് എല്ലാ കാര്യങ്ങളും ദൈവത്തില്‍ നിന്ന് വരുന്നു എന്ന് പറയുന്നത്, ഇത്രയും സ്തുതിച്ചാല്‍ ഒരു കാര്യം ഏഴ് ഉദ്വോഗം കിട്ടും, പാതാളം പൊടിയും, വേലി കെട്ടും, മാനം ഉണ്ടാകും ഇത് നിത്യവും ചൊല്ലിയാല്‍, അത് കഴിഞ്ഞ് വേലി കെട്ടി പുള്ളി ഇട്ടാല്‍ ( പ്രകാശത്തില്‍ വസിച്ചാല് ) ആകാശം എന്ന് പറയും ഇത്രയും കൊണ്ടു ഒരു ദൈവത്തെ സ്തുതിക്കാം .
yeshu_naama_keerthanam_-_യേശു_നാമ_കീര്‍ത്തനം.wmv | |
File Size: | 1569 kb |
File Type: | wmv |
yeshu_naama_keerthanam_-_യേശു_നാമ_കീര്‍ത്തനം.mp3 | |
File Size: | 1266 kb |
File Type: | mp3 |
ആനന്ദ മായേ യേശു മായേ ഈ കാര്യങ്ങള്‍ സത്യം ആകണെ എന്നാല്‍ ഒരു വന്‍ പോലും സ്വര്‍ഗ്ഗത്തില്‍ എത്തുന്നില്ല ഇതിനാല്‍ യേശു പോയ മാര്‍ഗ്ഗം വിശദികരിക്കുന്നു , ഒന്നാമതായി യേശു ദേവന് സ്വര്‍ഗ്ഗത്തില്‍ ആണ് പോയത് അഗ്നി സ്വര്‍ഗ്ഗത്തില്‍ നിന്ന് സ്വര്‍ഗ്ഗ കാവടത്തില്‍ ഏഴ് ദിവസ്സം നിന്ന് അത് ഏഴാം സ്വര്‍ഗ്ഗത്തില്‍ ആണ് അതിനു സ്വര്ഗ്ഗതേര് എടുക്കുക എന്ന് പറയും അത് രാശി അല്ല , വ്രത്തവും അല്ല , ആത്മ വ്രത്തം ആണ് അത് സ്വര്‍ഗ്ഗത്തിലേയ്ക്ക് നയിക്കുന്നത് ആണ് , പാതാളം ഒരു അഗ്നി പോയി അവിടെ ഏഴ് ആത്മാകള് ജീവിച്ചു സ്വര്‍ഗ്ഗത്തില്‍ പോയി അവര്‍ ആത്മ സ്വര്‍ഗ്ഗത്തില്‍ ആണ് പോയത് യേശു ആത്മാക്കള്‍ അല്ല പുണ്യവാന്മാര് ആയവര്‍ ആണ് കുരിശില്‍ മരിച്ചു പോയവര്‍ ആണ് , യേശുവിനോളം പോകില്ല പക്ഷേ സ്വര്‍ഗ്ഗത്തില്‍ എത്തി യേശുവിന്റെ തിരഞ്ഞെടുക്കപെട്ടവരുടെ സ്വര്‍ഗ്ഗത്തില്‍ എത്തി , അത് കൂടാത് ഇങ്ങേ ലോകത്തില്‍ പോയത് ആരും ഇല്ല , യേശു സ്വര്‍ഗ്ഗം വിശ്വാസ സ്വര്‍ഗ്ഗം എന്ന് പറയും അവിടെ അത്മാകള്‍ ഇല്ല , സത്യാരുപികളും ഇല്ല ആത്മാവ് ആയി , ശരീരം ധരിച്ചവര്‍ ആയി ഉയര്‍ത്ത് എഴുന്നെല്‍ക്കുന്നവര്‍ മാത്രം എത്തുന്ന സ്വര്‍ഗ്ഗം ആണ് അവിടെ എത്തിയാല്‍ മനുഷ്യ സ്വര്‍ഗ്ഗങ്ങളില്‍ പെട്ട ഏഴ് സ്വര്‍ഗ്ഗങ്ങള്‍ ഒന്നും അല്ല ,ആത്മ സ്വര്‍ഗ്ഗങ്ങള്‍ പോലും ഒന്നും അല്ല , അവിടെ കല്പിതം ആണ് ഒന്ന് ഉണ്ടാകട്ടെ എന്ന് പറഞ്ഞാല്‍ വേഗം അത് നിവര്‍ത്തിച്ചു വരും, അവിടെ നിന്ന് ഏഴ് ഭൂമിയിലെയ്ക്കും സ്വര്‍ഗ്ഗം പോകും , ഒരാള്‍ക്ക് ഉള്ള സ്വര്‍ഗ്ഗം മാത്രം ആണ് അവിടെ ഉള്ളത് എന്ന് പറഞ്ഞാല്‍ ആരും കൂട്ടിനു കാണില്ല അഗ്നി ആണ് അലങ്കാരം അത് ജ്ഞാനം രൂപപെടുത്തുന്നത് ആണ് എങ്കിലും അഗ്നി ഒരു പടി മുന്നില്‍ ആണ് ഏഴ് അഗ്നി അവിടെ ഉണ്ട് ദഹിപ്പിക്കുന്ന അഗ്നിയും , ഗന്ധകവും അല്ല , സുഗന്ദ അഗ്നികള്‍ ആണ് അവിടെ ഉള്ളത് , സ്വര്‍ഗ്ഗ അഗ്നികള്‍ ഏഴ് ഉണ്ട് വിശദികരിക്കാന്‍ അനുവാദം ഇല്ല ഒരു കാര്യം പറയാം മുല്ല പൂവിന്റെ മണം നിങ്ങള്‍ക്ക് കണ്ണില്‍ കാണുവോ, എന്നാല്‍ അത് പോലെ ഏഴ് അഗ്നികള്‍ ശോഭയോടു കൂടി വ്രത്തം വയ്ക്കുന്നത് ആണ് ആ സ്വര്‍ഗ്ഗത്തിന്റെ നക്ഷത്രങ്ങള്‍ ഭൂമിയില്‍ ഇല്ല , അഗ്നി തന്നെ ആണ് നക്ഷത്രവും ആളുകള്‍ ഒന്നില്‍ കൂടുതല്‍ ആ സ്വര്‍ഗ്ഗത്തില്‍ കാണില്ല അതാണ് യേശു വിവാഹം ഈ ലോകത്തിലെ ഉള്ളു എന്ന് പറഞ്ഞത് , ഇനി പാതാളം പോലും അവിടെ ഇല്ല , വിധി നടത്തില്ല സ്വര്‍ഗ്ഗത്തില്‍, സ്വര്‍ഗ്ഗം അഗ്നിമയം ആണ് എന്ന് പറഞ്ഞു ഒരു കാര്യം പറയാം അധികാരങ്ങള്‍ ഇല്ല ഇവിടെ ആത്മ മിത്രം മാത്രം പറയും ഇവിടെ കയറാം എന്ന് എങ്കിലും തീയില്‍ കൂടി വേണം ഇവിടെ കയറാന്‍ , ചുട്ടു പൊള്ളും ദൈവ വിരുദ്ധര്‍ ഇവിടെ ചെന്നാല്‍ വാതുക്കല് പ്രഭ തൂകും അഗ്നി നില്ക്കും അത് ചുട്ടു ചാമ്പല്‍ ആക്കും ദൈവ പുത്രനെ കൂടാത് ആത്മാക്കള്‍ പ്രവേശിച്ചാല്‍ അതിനു ആര്‍ക്കും പറ്റില്ല ഇത് പ്രകാശ സ്വര്‍ഗ്ഗം ആണ് അതിനാല്‍ നക്ഷത്രങ്ങള്‍ പോലും കടക്കില്ല അത് കൊണ്ടു ഇത് ഇനി എഴുതുന്നില്ല വിരോദം തോന്നരുത് അത്ര സുന്ദരം ആണ് ആ സ്വര്‍ഗ്ഗം , അത് കഴിഞ്ഞു ഏഴു സ്വര്‍ഗ്ഗങ്ങള്‍ ഉണ്ട് അത് ദൈവ കുമാരന്മാരുടെ ആണ് ആര്‍ക്കും ചെന്ന് എത്താന്‍ പറ്റിയില്ല വിശ്വാസം നഷ്ടപെട്ടു ജീവന് പോയി കൊല്ലപെടുകയും ചെയ്തു അഗ്നി അല്ല നക്ഷത്രങ്ങള്‍ വില പറഞ്ഞു അതില്‍ ചിലത് നിലത്തും വീണു ഇത് അന്ത്യത്തിലും ഉണ്ട് യുദ്ധങ്ങള്‍ അവര്‍ തടവില്‍ അല്ല അജ്ഞാത സ്വര്‍ഗ്ഗത്തില്‍ ആണ് , അത് കാവല്‍ ഉള്ള സ്വര്‍ഗ്ഗം അല്ല എന്ന് സാരം , ഇത് പുരാധന മല്ലന്മാരെ കൊന്നു ഒടുക്കിയത് ഈ കാര്യത്തിനു ആണ് വിശ്വാസങ്ങള്‍ ചിതറിയതിനു ആണ് , ഇനി പറഞ്ഞാല്‍ ആദിയും അന്ത്യവും ഞാന്‍ ആകുന്നു ഇത് യേശു പറഞ്ഞത് ജീവന് അവസാനം നില്ക്കുന്നു യേശു സ്വര്‍ഗ്ഗത്തില്‍ ആണ് അതിനാല്‍ അവിടം വരെ ആര് പോയാലും ജീവന് ഇവിടം മുതല്‍ അഗ്നി വരെ ആദിയും അന്തവും എന്ന് ചൊല്ലി പറയുന്നത് മുന്‍ കൂട്ടി പറഞ്ഞത് ആണ് അത് യേശു ദൈവം ആണ് അത് പറയുക ആണ് അതില്‍ നിന്ന് ചെയ്തത് , ഇനി പറഞ്ഞാല്‍ ഒരു ദൈവം മനുഷ്യന് സ്വര്‍ഗ്ഗത്തില്‍ നിന്ന് വന്നാല്‍ ആദ്യം മക്കളെ നോക്കും അത് പരിശുദ്ധര്‍ ആര് എന്ന് നോക്കും ഇത് അല്ല ആര് വേദനിക്കുന്നു എന്നാണു നോക്കുന്നത് ഇതില്‍ നിന്ന് ദൈവങ്ങള്‍ ആത്മാക്കള്‍ക്ക് ജ്ഞാനം പകരും അത് പോലെ വിദ്യ പകരും , അതു പോലെ അഗ്നി പകരും , ജ്ഞാന വിദ്യാഭ്യാസം നല്‍കും അത് തന്നെ ഈശ്വരനെ കാണിക്കും ഇതൊന്നും മറ്റുള്ളവര്‍ അറിയരുത് എന്ന് അവര്‍ പറയില്ല അത് സാത്താന് മാത്രം മൂടി വയ്ക്കും അത് പോലെ രഹസ്യങ്ങള്‍ ഉള്ളത് മനുഷ്യര്‍ക്ക് കൊടുക്കില്ല എങ്കിലും കാര്യങ്ങള്‍ അറിയണ്ടത് പറഞ്ഞു തരും ഇതിനു അഗ്നി കൂട്ട് തരും , അത് കൂടാത് പായ് വിരിച്ച് തരും മുത്ത് ഇടാന്‍ എന്ന് പറഞ്ഞു കാത്ത് ഇരുന്നാല്‍ വെള്ളി പോലും ഇല്ല കടം വീടാന്‍ എന്ന് പറഞ്ഞു നിര്‍ത്തുന്നു , ഐശ്യര്യം ലോകത്ത് ഉണ്ടാകട്ടെ , സ്വര്‍ഗ്ഗത്തില്‍ എല്ലാവരും പോകട്ടെ .