മാര്‍പാപ്പ ആണ് അപ്രമാദിത്വം ഉള്ളത് അത് ആര്‍ക്കു വേണം എങ്കിലും ആകാം അതിനു വേണ്ടത് പത്ത് നക്ഷത്രം ഭൂമിയില്‍ വച്ചു തിരി തിരിച്ചു പള്ളി കെട്ടി ജ്ഞാനം ആയി വെള്ളി പാലം പണിത് ഇരിക്കുന്നത് ആണ് അപ്രമാദിത്വം എന്ന് പറയുന്നത് , ഇങ്ങനെ ഉള്ളവര്‍ വ്യഭിചരിക്കുകയോ രണ്ടു ഭാര്യമാരെ വയ്ക്കുകയോ ചെയ്യരുത് അതിനു ശേഷം കളങ്കം വന്നാല്‍ താമര വിരിയിച്ചു വിന്റെടുക്കണം മാനം തെളിക്കണം ഇത് ഒരാള്‍ പോരാ ഏഴ് പേര് വേണം സഹ പോപ്പ് മാര്‍ ആയി , എന്നാലും ഒരിക്കല്‍ പോലും ഇവര്‍ക്ക് ജ്ഞാനം ഇല്ലങ്കില്‍ ചള്ള് മനുഷ്യര്‍ എന്ന് പറയും ഇനി ബ്രമ്മചര്യം പാലിച്ചാല്‍ ഒരാള്‍ മതി പോപ്പ് ആയി , അതിനാല്‍ സ്വയം ഭരണം അല്ല , അനീതികള്‍ ഇല്ലാതാക്കണം, മാനത്ത് പോകുന്നവരെ ഇരുത്തം വന്നവര്‍ പോയാല്‍ ഇറക്കരുത്, അത് പോലെ നക്ഷത്രങ്ങളെ തിരിക്കരുത് , കള്ള് കുടിക്കരുത്, വാള് എടുക്കരുത്, പ്രവചനങ്ങളെ സ്ഥിരപെടുത്തണം എന്ന് വച്ചു സത്യം ഇല്ലാത്ത പ്രവചനങ്ങള്‍ നീതിയില്‍ വിസ്തരിക്കണം , അത് നിങ്ങള്‍ പോപ്പ് ആയിട്ട് വേണം എങ്കിലേ തെറ്റ് കണ്ടു പഠിക്കാന്‍ കഴിയും , പ്രവചനങ്ങള്‍ ഹിന്തുക്കള്‍ക്കും അത് പോലെ ഏഴ് ജാതിയ്ക്കു എരിവ് വന്നാല്‍ വിശദികരിക്കണം ഇങ്ങനെ ഉള്ളവര്‍ ആണ് തെറ്റാവരം ഉള്ളവര്‍ , അല്ലാത് ചങ്ങലയും കൊണ്ടു ഭൂമി കുലിക്കി ഇരിക്കുന്നവര്‍ അല്ല, അത് പാമ്പാട്ടി ആണ് കല്ല് എടുക്കുകയും ഇരുമ്പു കളയുകയും ചെയ്യുന്നത്, എന്നാല്‍ മെത്രാന്മാര് ചങ്ങല കുരിശും ആയി കേറി ഇറങ്ങിയാല്‍ ദൂരെ കളയണം അവരുടെ കുരിശു , അതാണ് ചങ്കു ഇല്ലാ കുരിശു, ഇനി പറയാം അപ്രമാദിത്വം ഒന്ന് കൂടി വിശദികരിച്ചാല്‍ ഏഴ് തൂണ് വള്ളി ഇട്ടു എന്നും പണിയണം , ഓരോ മനുഷ്യരും മരിക്കുമ്പോള്‍ തിരിച്ചു വരാന്‍ പ്രാര്‍ത്തിക്കണം അത് ഇങ്ങനെ നരകത്തില്‍ പോയാല്‍ ചങ്ങല ഇടരുത് , പള്ളിയില്‍ പോയാല്‍ മെത്രാന് ഇടയില്‍ കയറരുത് വലിയ ആള് ആയി റോമില്‍ ഇരിക്കണം, അത് പോലെ പള്ളി ചുറ്റരൂത് എന്ന് പറഞ്ഞാല്‍ പള്ളിക്കാര് വേറെ പള്ളി എടുക്കരുത് അത് നിങ്ങളുടെ അല്ല, ഇത് മാത്രം അല്ല , ശനിയില്‍ പോയാല്‍ തിരിച്ചു വരുത്തണം വെള്ളി ഇട്ടു പാലം പണിത് വീണ്ടും വരുത്തണം അത് ആത്മാവ് ആണ് പോകുന്നത് , ഇനി സ്വര്‍ഗ്ഗത്തില്‍ പോയാല്‍ അവര്‍ക്ക് മുത്ത് കൊടുക്കണം പ്രാര്‍ത്തന ആണ് അത്, ഇനി ചങ്കു പൊട്ടിയാല്‍ തീയ് കൊടുക്കണം , ഇത് പോരാ ജ്ഞാനവും കൊടുക്കണം പരിഹാരത്തിന് വെള്ളി കൊടുക്കണം, ഇത്രയും ആണ് പിടി വിട്ടാല്‍ ചെയ്യണ്ടത് ഇനി വിമാനത്തില്‍ കയറിയാല്‍ താമര ഉണ്ട് എങ്കില്‍ വെള്ളി ആക്കണം ഇത് എല്ലാം ഒരാള്‍ ചെയ്യണം അത് നാല് വ്രത്തം ഉണ്ട് അത് ഈ ഭൂമി മുഴുവന്‍ ഉണ്ട് , അത് എനിക്ക് ഇല്ല ഗ്രഹ അന്തരിക്ഷം പരിശുദ്ധം ആണോ , തകരം വരില്ലെ അത് മെത്രാന് വിചാരിക്കണം തകരം അയക്കാത് ഇരിക്കാന്‍, ഇനി പറഞ്ഞാല്‍ ലോകത്ത് യേശുവിനു എതിരെ ഏത് ജോലി ചെയ്താലും വിളിച്ചു ഇറക്കണം പായ് ഇട്ടു അവര്‍ക്ക് നേര് വഴി കാണിച്ചു കൊടുക്കണം , പിന്നെ ദൈവത്തിന്റെ തിരഞ്ഞെടുക്കപെട്ടവര്‍ മുന്നോട്ടു പോയാല്‍ വികടം ആയി നില്‍ക്കരുത് എന്നാല്‍ പള്ളിയ്ക്ക് എതിര് തെറ്റ് കാണിച്ചാല്‍ നിങ്ങളുടെ പള്ളിയില്‍ നിന്ന് പിരിച്ചു വിടാം അല്ലാത് ബലാല്ക്കാരം ആയി പിരിച്ചു വിടരുത് തെറ്റ് തിരുത്തുന്നത് വരെ ആര് തെറ്റ് ചെയ്തോ അവര്‍ അത് തിരുത്തണം അപ്പോള്‍ പള്ളി മുന്നോട്ടെ പോകു , ഇത് മാത്രം അല്ല , ശനിയില്‍ വിഗ്രഹം വച്ചാല്‍ അവര്‍ തിരിച്ചു വിളിക്കണം അത് തന്നെ രണ്ടാം ലോകത്ത് യേശുവിന്റെ ലോകത്ത് മുട്ട് കുത്തി ഇരുന്നാല്‍ പിന്നോട്ട് വിളിക്കരുത് അത് തന്നെ ഹിപ്നോട്ടിസവും മെസ്മരിസവും ആര്‍ക്കും ചെയ്ത് കൂടാ, ഇത് മാത്രം അല്ല ചെമ്പ് എടുക്കരുത്, വെള്ളി എടുക്കണം, പാലം പോയാന്‍ വള്ളി കെട്ടണം, ജ്ഞാനം വിട്ടു പോയാല്‍ ദൈവത്തോടു കൂടി നില്‍ക്കണം , ഇനി പറയാം മാനത്ത് പത്ത് മുത്ത് വന്നാല്‍ അത് ആര്‍ക്ക് ആണോ അവര്‍ക്ക് പറഞ്ഞു കൊടുക്കണം ഇത്രയും പോരാം ജ്ഞാനം പകരുന്നത് നല്ല ആളുകള്‍ക്ക് വേണം , ബുദ്ധി ഇല്ലാത്തവര്‍ക്ക് അധികം പറഞ്ഞു കൊടുക്കരുത് , അവര്‍ തിരിഞ്ഞു വരും കുറ്റപെടുത്തും, കല്പന അല്ല സരസ്സം ആയ കാര്യങ്ങള്‍ മാത്രവേ പറയാവു, ഇനി പറഞ്ഞാല്‍ ദൈവം കല്പന തന്നത് ദൈവ മക്കള്‍ക്ക് ആണ് അത് ദുരുപയോഗിക്കരുത് , അത് പോലെ പള്ളി മണി അടിച്ചു എന്നും വിളിക്കരുത് , കര്‍ത്താവിനു അത് ഇഷ്ടം ഇല്ല, അവിടെ ഉച്ച ഭാഷിണിയില്‍ പറയണം പള്ളിയില്‍ വരാന്‍, എന്നാല്‍ അത് പറ്റില്ല എങ്കില്‍ ചെമ്പ് എടുത്താല്‍ മതി കൊട്ടി വിളിക്കാന്‍ അപ്പോള്‍ ജ്ഞാനം ആകും ഇത് ശനി വരാത് ഇരിക്കാന്‍ ആണ് അതിനു സാരം പള്ളിയില്‍ മുറ്റത്ത് ജന്തുക്കളും ജീവ ജാലങ്ങളും ഇല്ല എന്ന് ആണ് അറിയിക്കണ്ടത്, അതിനാണ് വിളിക്കുന്നത് , അത് സമയം അറിയാവുന്നവര്‍ തന്നെ വരും അതിനു നേരത്ത പറഞ്ഞാല്‍ മതി ഇത്രയും കാരുങ്ങള്‍ ചെമ്പ് ഇല്ലാത് പറഞ്ഞാല്‍ മുറ്റം അടിക്കുക എന്ന് പറയും , പള്ളിയില്‍ പറയുന്നത് ജ്ഞാനത്തിന്റെ ഭാഷിണി എന്ന് പറയും കൊട്ടി വിളിക്കുന്നതിനു , ഇത് പോരാ എന്നും പള്ളി കെട്ടി ഇരിക്കണം, വാതല് എപ്പോഴും തുറന്നു ഇടണം , മണ്ടത്തരം കാണിച്ചാല്‍ കോപിക്കരുത് , വിശ്വാസം കൊടുക്കണം , ഇത് പോരാ മാലാഖാ വന്നാല്‍ പാലം ഇല്ലങ്കില്‍ മനസ്സില്‍ പുണ്യം കൊടുത്തു അവര്‍ക്ക് വിശ്വാസം കൊടുത്തു വല്യ ആള് എന്ന് പറഞ്ഞു അവരെ പറഞ്ഞു അയക്കണം , അത് പോരാ മാനത്ത് പുണ്യം ചെന്നാല്‍ അമ്മ വന്നു എന്ന് പറയാം അപ്പോള്‍ പള്ളിയ്ക്ക് മുകളില്‍ തിരി കൊളുത്തി ഏഴ് നില പണിയണം ഇത് വരെ പോയാല്‍ മാര്‍പാപ്പ എന്ന് പറയും ഇത് ഇപ്പോള്‍ ചുരുക്കി വച്ചിരിക്കുക ആണ്, അതാണ് റോമന്‍ പാപ്പ എന്നത് , അത് വിണ്ടും മുന്നോട്ടു പോയാല്‍ ഏഴ് പള്ളി പണിത് അസലി പാപ്പാ ആയ തെറ്റാ വരം ഉള്ള പാപ്പാ ആകും ആ പാപ്പായ്ക്ക് ലോകം മുഴുവന്‍ നിയന്ത്രിക്കാന്‍ കഴിയും , തടസ്സം ഇടരുത് എന്നും പുണ്യം കൊടുക്കണം മറ്റുള്ളവര്‍ക്ക് ആരെയും ബന്ധിക്കരുത് , തുറന്നു വിടണം മരിച്ചവരെ വിണ്ടും ജീവിക്കാന്‍ ഇത്രയും ചെയ്താല്‍ ലോകം മാര്‍പാപ്പയെ ആംഗികരിക്കും എന്നാല്‍ ഇനിയും ഉണ്ട് ഒത്തിരി കാര്യങ്ങള്‍ അത് വിവേക പൂര്‍വ്വം പരിശോദിക്കുക നല്ല കാര്യം ചെയ്യുക
ഈജിപ്തിന്ടെ അടിമത്തത്തില്‍ നിന്ന് വിമോചിപ്പിച്ചു കൊണ്ടുവന്ന ദൈവം ആയ കര്‍ത്താവ് ഞാന്‍ ആണ് എന്ന് മുഴുവന്‍ പറയണം ഒന്ന് , രണ്ടാമത് പത്ത് കല്പനയും പാലിക്കണം അത് രണ്ടായി സമഗ്രഹിക്കാന് ദൈവം അനുവാദം തന്നിട്ടില്ല അത് പത്തും പ്രമാണിക്കണം അത് നിങ്ങള്‍ പറയുന്നത് സത്യത്തിനു നിരക്കാത്തത് ആണ് , ബിംബങ്ങള്‍ ആണ് അത് പറയുന്നത് , ബിംബങ്ങള്‍ ഉപേക്ഷിച്ചാല്‍ അത് പത്തും പറയുന്നത് കേള്‍ക്കാം , സാത്താന്റെ ശമ്പളം കൂടി കൂട്ടി ആണ് അത് പറയുന്നത് , വിഗ്രഹാരാധനയുടെ ഫലം ആണ് അത് , പിന്നെ പറഞ്ഞാല്‍ വ്യഭിചരിച്ച പണം എന്ന് പറയും അന്യന്റെ പിടിച്ചു പറിക്കുന്നത്, ഇതിനു ആണ് വ്യക്തം ആയി പറഞ്ഞാല്‍ തലയില്‍ എണ്ണ തേക്കണം എന്ന് പറയുന്നത് അന്യന്റെ എടുക്കാത് ഇരിക്കാന്‍ അതാണ് ഒന്നാം പ്രമാണം കല്പന പത്തും പാലിയ്ക്കണം എന്ന് യേശു പറഞ്ഞിട്ട് ഇല്ലേ എന്ന് ചോദിക്കുക , സംഗ്രഹിക്കാന്‍ പറഞ്ഞോ അത് ആദ്യം പഠിക്ക് സുവിശേഷം ആദ്യം വായിക്ക് , അത് ചുരുക്കാന്‍ അല്ല എഴുതിയത് , യേശു പറഞ്ഞത് ഒരു ചെകിട്ടത്ത് അടിക്കുന്നവന് മറുകരണം കാണിക്കണം എന്നാണ് അതിനു കല്പന അല്ല അത് ഒരു ഉപദേശം ആണ് , വാക്ക് തര്‍ക്കം ഉണ്ടാക്കരുത് എന്ന് ആണ് ദൈവത്തെ പ്രതി , ഇതിനു അര്‍ത്ഥം ദൈവ പുത്രരേ ബഹുമാനിക്കണം എന്ന് ആണ് അല്ലാത് ചെമ്പും കൊണ്ടു നടക്കണം എന്ന് അല്ല , പ്രവാചകര്‍ ആകണം എന്ന് ആണ് അര്‍ത്ഥം , ജ്ഞാനം ഇല്ലങ്കില്‍ ഇതൊക്കെ നിങ്ങള്‍ പറയും , ശവവും കൊണ്ടു പോകുമ്പോളെ ഇതൊക്കെ അറിയത്തുള്ളു വിശ്വാസം നഷ്ടപെട്ട കാര്യം ആ ശവത്തിനോടു ചോദിച്ചാല്‍ ആറിയാം പ്രമാണം പാലിച്ചോ എന്ന് , ശവം അല്ല പറയുന്നത് ആ ആളിന്റെ പ്രവര്‍ത്തി സാക്ഷ്യ പെടുത്തും എന്ന് അര്‍ത്ഥം , ഇനി പറഞ്ഞാല്‍ വിശ്വാസം പോകും ഇത് ഒന്നും ദൈവം തന്നത് അല്ല വിശ്വാസം ആണ് ദൈവം തന്നത് അത് കല്പനയിലുടെ ആണ് എന്ന് മാത്രം അതാണ് അറിയണ്ടത് എന്നാല്‍ ഒന്നും ഇല്ല ഇനി പറയാന്‍ വിശ്വാസത്തിന്റെ ഏഴ് പലകകള്‍ ഉണ്ട് എങ്കിലേ നിങ്ങള്‍ക്ക് ഇതൊക്കെ മനസ്സില്‍ ആകത്തുള്ളു അതാണ് വിശ്വാസം എന്ന് പറയുന്നത് പത്ത് കല്പനയും ഉള്‍പെട്ടത് ആണ് എന്ന് അറിയാം ജ്ഞാനം വന്നാല്‍ അത് ആചരിക്കുന്നത് സുവിശേഷം വായിച്ചു ആണ് എന്ന് മാത്രം അതിനു കല്പന മാറില്ല അത് അവിടെ ഉണ്ട് എന്ന് അറിയുക ഇനി ഒന്നും ഇല്ല ഭാഷാവരം പറയുന്നത് .
അധ്യായം- 4. അപ്പത്തില്‍ ദൈവാത്മാവ് വസിക്കുമോ ?
-----------------------------------------------------------------------------------------
"സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരങ്കിലും ഈ അപ്പത്തില്‍ നിന്നും ഭക്ഷിച്ചാല്‍ അവന് എന്നേയ്ക്കും ജീവിക്കും. ലോകത്തിനു വേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്റെ ശരീരമാണ്." (യോഹന്നാന് 6:51). യേശു പറഞ്ഞ ഈ അപ്പം മനുഷ്യര്‍ക്ക് തിന്നുവാന്‍ കൈകൊണ്ടു നിര്‍മിക്കാമോ ??
"അവന്, അപ്പമെടുത്ത്, കൃതഞ്ഞതാ സോസ്ത്രം ചെയ്തു, മുറിച്ചു, അവര്‍ക്ക് കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: ഇത് നിങ്ങള്‍ക്ക് വേണ്ടി നല്കപെടുന്ന എന്റെ ശരീരമാണ്. എന്റെ ഓര്‍മ്മക്കായി ഇത് ചെയ്യുവിന്‍." (ലൂക്കാ22:19), (1കോറി 11:23). ഈ വചനം തെറ്റായി പഠിപ്പിച്ചു അനേകരെ തെറ്റിച്ചു വിഗ്രഹ ആരാധനയിലേക്ക് നടത്തി പിശാചിന്റെ പിടിയില്‍ അകപെടുത്തി നശിപ്പിക്കുന്നവരും നശിക്കുന്നവരും അനേകരാണ് !!
എവിടെയാണ് ചിലര്‍ക്ക് തെറ്റിപോകുന്നത്??
അവര്‍ ബൈബിളില്‍ എഴുതിയിരിക്കുന്ന മറ്റു ചല വചനങ്ങള്‍ ഒരിക്കലും കാണുന്നില്ല!! "ഉപമകളിലൂടെ അല്ലാതെ അവന് ഒന്നും അവരോടു പറഞ്ഞിരുന്നില്ല" (മത്തായി 13:34), (മാര്‍കോസ്4:10-12), (മത്തായി13:10-13) . ഇവിടെയേശു. തന്റെ ശരീരത്തെ മനുഷ്യന് കൈകൊണ്ടു ഉണ്ടാക്കിയ ഒരു അപ്പത്തോട് ഉപമിച്ചിരിക്കുന്നു!! യേശു തന്റെ ശരീരത്തെ വാതിലിനോടു, വഴിയോടും മുന്തിരി വള്ളിയോടും, വെളിച്ചതോടും അങ്ങനെ പലതിനോടും ഉപമിച്ചു പഠിപ്പിച്ചിട്ടുണ്ട് എന്നത് മനസിലാകിയിരിക്കണം!!
മനുഷ്യന് ചുട്ട അപ്പത്തിനു ഒരിക്കലും നിത്യ ജീവന് കൊടുക്കാന്‍ സാദ്യമല്ല, കാരണം, മനുഷ്യനാല്‍ നിര്‍മ്മിക്കപെട്ട അപ്പത്തിനു ജീവന് ഇല്ല എന്നത് തന്നെ!! എന്തെന്നാല്‍, "പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ട്ടിച്ചവനും സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവുമായ ദൈവം മനുഷ്യന് നിര്‍മ്മിത ആലയങ്ങളിലല്ല വസിക്കുന്നത്." (അപ്പ :പ്ര 17:24). മനുഷ്യന് നിര്‍മ്മിക്കുന്ന അപ്പം ആകുന്ന ആലയത്തില്‍ വസിക്കുന്നവന് അല്ല നമ്മുടെ കര്‍ത്താവ് !!
"ലോകത്തെയോ ലോകത്തിലുള്ള വസ്തുകളെയോ നിങ്ങള്‍ സ്നേഹിക്കരുത്" (1യോഹന്നാന് 2:15). മനുഷ്യന് നിര്‍മ്മിച്ച അപ്പം എത്ര വെളുപ്പിച്ചു കനം കുറച്ചു വട്ടത്തില്‍ ആക്കിയാലും അത് ഒരു വസ്തു തന്നെയാണ് !!
ഇത്തരം അപ്പങ്ങള്‍ നിര്‍മ്മിച്ച് അതിനെ ആരാധിക്കുകയും പ്രണമിക്കുകയും ചെയ്യുപോള്‍ ഈ വചനം ഓര്‍മ്മിക്കുക. "മുകളില്‍ ആകാശത്തിലോ താഴെ ഭുമിയിലോ ഭുമിക്കടിയെലോ, ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്. അവയ്ക്ക് മുന്പില് പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്" (പുറപ്പാട്20:3-5). (നിയമാവര്‍ത്തനം5:7,8).
ആകാശത്തിലുള്ള ചന്ദ്രന്റെയും സൂര്യന്റെയും മാതൃക അപ്പത്തിന്റെ രൂപത്തില്‍ ഉണ്ടാക്കിയിട്ട് അതിനെ ആരാധിക്കുന്നവരും അതിനെ പ്രണമിക്കുന്നവരും വിഗ്രഹ ആരാധനയാണോ നടത്തുന്നത് എന്ന് ചിന്തിക്കുക !!
"ഇതാ ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്...... ..... ........സാധ്യമെങ്കില്‍ തിരഞ്ഞെടുക്കപെട്ടവരെ പോലും വഴിതെറ്റിക്കതക്ക വിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും" (മത്തായി 24:23,24). കാസയിലെ അപ്പത്തില്‍ യേശു ക്രിസ്തു ഉണ്ട് എന്ന് കേള്ക്കുമ്പുഴെ ആ യേശുവിനെ തിന്നാന്‍ ഓടുന്നവരും, അവിടെ ചെന്ന് വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കണ്ടെന്നുo അവ കിട്ടിയെന്നും സാക്ഷ്യ പെടുത്തുകയും ചെയ്യുന്നവര്‍, ഈ വചനം വായിച്ചിട്ടുണ്ടോ??
"നമ്മുടെ ദൈവമായ കര്‍ത്താവ് ഒരേ ഒരു കര്‍ത്താവാണ് ." (നിയമാവര്‍ത്തനം 6:4). അപ്പത്തില്‍ കര്‍ത്താവിനെ ഉണ്ടാകുന്നവര്‍ എത്ര കര്‍ത്താവിനെ ഉണ്ടാക്കുന്നു !!
"നശ്വരമായ അപ്പത്തിനു വേണ്ടി അദ്വാനിക്കാതെ മനുഷ്യ പുത്രന് തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനു വേണ്ടി അദ്വാനിക്കുവിന് " (യോഹന്നാന് 6:27). മനുഷ്യര്‍ ഉണ്ടാക്കുന്ന അപ്പം നശിച്ചു പോകുന്നതാണ്!!!
"പിതാക്കന്മാര് മന്ന ഭക്ഷിച്ചു, എങ്കിലും മരിച്ചു .അതുപോലെയല്ല ഈ അപ്പം. ഇതു ഭക്ഷിക്കുന്നവര്‍ നിത്യം ജീവിക്കും." (യോഹന്നാന്6:58). പിതാക്കാന്മാര് ഭക്ഷിച്ച മന്ന എന്ന അപ്പം വായിലൂടെ ചവച്ചു അരച്ച് തിന്നാന്‍ പറ്റുന്ന ഒരു വസ്തു ആയിരുന്നു!! എന്നാല്‍ കര്‍ത്താവ് നല്കുന്ന നിത്യ ജീവന് നല്കുന്ന അപ്പം അത്തരത്തില്‍ ഉള്ള ഒരു വസ്തു അല്ല !!
"ആരെങ്കിലും ഇത് ബലിഅര്പ്പിച്ച വസ്തുവാണ് എന്ന് പറയുന്നുവെങ്കില്‍, ഈ വിവരം അറിയിച്ച ആളെ കരുതിയും മനസാക്ഷിയെ കരുതിയും നീ അതു ഭക്ഷിക്കരുത്" (1കോറി 10: 28). ക്രിസ്തിയാനി എന്ന് വിളിക്കപെടുന്നവര്‍ ആരെങ്കിലും ബലി അര്‍പ്പിച്ച അപ്പം കഴിച്ചിട്ടുണ്ടോ ?
"എന്റെ പിതാവാണ് സ്വര്‍ഗത്തില്‍ നിന്നും യഥാര്‍ഥ അപ്പം തരുന്നത്." (യോഹന്നാന് 6:32). ഈ അപ്പം മനുഷ്യര്‍ക്ക് നിര്‍മ്മിച്ച് കൊടുക്കാന്‍ പറ്റുമോ ??

അധ്യായം - 47. യേശുക്രിസ്തുവിന്റെ പേരില്‍ പ്രതിമകളും ചിത്രങ്ങളും ഉണ്ടാക്കി, അവ ദൈവാരാധനക്കും ദൈവത്തോട് പ്രാര്‍ഥിക്കുവാനും ഉപയോഗിക്കുന്ന ചിലര്‍ വായിച്ചറിയാന്‍ !!..
--------------------------------------------------------------------------------------------------------------------------------------
ചില സഭക്കാരെ, നിങ്ങള്‍ യേശുക്രിസ്തുവിന്റെ പേരില്‍ പ്രതിമകളും ചിത്രങ്ങളും വച്ച് പണമുണ്ടാക്കാനായി ഒളിച്ചു വച്ചിരിക്കുന്ന രണ്ടാം പ്രമാണം ഇതാ!! "നിനക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്; മുകളില്‍ ആകാശത്തോ താഴെ ഭുമിയിലോ ഭുമിക്കടിയിലെ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമ ഉണ്ടാക്കരുത്. നീ അവയെ കുമ്പിട്ട് ആരാധിക്കുകയോ സേവിക്കുകയോ ചെയ്യരുത്" (നിയമാവര്‍ത്തനം5:7,8). നിങ്ങള്‍ ദൈവത്തോട് പ്രാര്‍ഥിക്കാനും ദൈവത്തെ ആരാധിക്കാനും പ്രതിമകള്‍ക്കും ചിത്രങ്ങള്‍ക്കും മുന്പില് മുട്ടു കുത്തി കുമ്പിടുന്നില്ലേ??
"മുകളില്‍ ആകാശത്തിലോ താഴെ ഭുമിയിലോ ഭുമിക്കടിയെലോ , ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്. അവയ്ക്ക് മുന്പില് പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്" (പുറപ്പാട്20:3-5). നിങ്ങള്‍ പ്രതിമകള്‍ക്കും ചിത്രങ്ങള്‍ക്കും മുന്പില് മുട്ടു കുത്തി കൈകൂപ്പി പ്രണമി ക്കുന്നില്ലേ??
"മനുഷ്യന്റെ ഭാവനയും ശില്പവിദ്യയും ചേര്‍ന്ന് സ്വര്‍ണത്തിലും വെള്ളിയിലും കല്ലിലും കൊത്തിഎടുക്കുന്ന പ്രതിമ പോലെയാണ് ദൈവരുപംമെന്നു വിചാരിക്കരുത്" (അപ്പ:പ്ര.17:29). നിങ്ങള്‍ പ്രതിമകളും ചിത്രങ്ങളും ദൈവമായ യേശുക്രിസ്തുവിന്റെ എന്നു പോലും പറയുന്നില്ലേ... പഠിപ്പിക്കുന്നില്ലേ ??
"ജ്ഞാനികളെന്ന് അവകാശപ്പെട്ടുകൊണ്ട് അവര്‍ ഭോഷന്മാരായിതീര്ന്നു. അവര്‍ അനശ്വരനായ ദൈവത്തിന്റെ മഹത്വം നശ്വരമായ മനുഷ്യ ന്റെയോ പക്ഷികളുടെയോ മൃഗങ്ങലുടെയോ ഇഴജന്ദുക്കളുടെയോ സാദൃശ്യമുള്ള വിഗ്രഹ ങ്ങള്‍ക്കു കൈമാറി" (റോമാ 1:22,23). നിങ്ങള്‍ ജീവദാതാവായ ആത്മാവായി തീര്‍ന്ന (1കോറിന്തോസ്15:45) ദൈവമായ യേശുക്രിസ്തുവിന്റെ മഹത്വം താടിക്കാരായ ചില മനുഷ്യ രൂപങ്ങള്‍ക്ക് കൈമാറിയില്ലേ ??
"കൊത്തു വിഗ്രഹങ്ങളില്‍ വിശ്വസിക്കുകയും വാര്‍പ്പ് ബിംബങ്ങളോട് നിങള്‍ ഞങ്ങളുടെ ദേവന്മാരാണ് എന്നു പറയുകയും ചെയ്യുന്നവര്‍ അത്യധികം ലജ്ജിച്ചു പിന്തിരിയേണ്ടിവരും,"(ഏശയ്യ42:17). നിങ്ങള്‍ ദൈവമായ യേശു ക്രിസ്തുവിന്റെ പ്രതിമ ഉണ്ടാക്കി അവിടുത്തെ അവഹേളിച്ചു കാശ് ഉണ്ടാക്കുന്നില്ലേ?? ഒടുക്കം ലജ്ജിക്കില്ലേ നിങ്ങള്‍?? ലജ്ജിപ്പിക്കില്ലേ ജീവിക്കുന്ന സത്യ ദൈവം നിങ്ങളെ ??
"മോശ ഉണ്ടാക്കിയ നെഹുഷ്തന് എന്ന എന്നു വിളിക്കപ്പെടുന്ന ഓട്ടുസര്പ്പത്തിന്റെ മുന്പില് ഇസ്രയേല്‍ ധൂപാ൪ച്ചന നടത്തിയതിനാല്‍ അവന് അതിനെ തകര്‍ത്തു" (2.രാജാ.18:4). നിങ്ങള്‍ പ്രതിമകള്‍ക്കും ചിത്രങ്ങള്‍ക്കും മുന്പില് ധൂപാ൪ച്ചന നടത്തുന്നില്ലേ??
"അവരുടെ വിഗ്രഹങ്ങള്‍ വെള്ളരി തോട്ടത്തിലെ കോലം പോലെയാണ്. അവയ്ക്ക് സംസാരശേഷി ഇല്ല. അവയ്ക്ക് തനിയെ നടക്കാനാവില്ല. ആരെങ്കിലും ചുമന്നുകൊണ്ടു നടക്കണം. നിങ്ങള്‍ അവയെ ഭയപ്പെടേണ്ട. അവയ്ക്ക് തിന്മയോ നന്മയോ പ്രവര്‍ത്തിക്കാന്‍ ശക്തിയില്ല."(ജറമിയ10:6). നിങ്ങള്‍ അത്തരം പ്രതിമകളും ചിത്രങ്ങളും ചുമന്നു കൊണ്ട് നടക്കാറില്ലേ ??അവയ്ക്ക് നന്മയും തിന്മയും പ്രവര്‍ത്തിക്കാന്‍ കഴിയും എന്ന് പഠിപ്പിക്കാറില്ലേ??
"നിങ്ങള്‍ വിജാതീയരായിരുന്നപ്പോള് സംസാര ശേഷിയില്ലാത്ത വിഗ്രഹങ്ങളുടെ അടുത്തേക്ക് അപഥസഞ്ചാരം ചെയ്തിരുന്നത് ഓര്ക്കുന്നുണ്ടെല്ലോ." (1കോറിന്തോസ് 12:2). ക്രിസ്തിയാനി എന്ന് അവകാശപ്പെട്ട് ഊമ പ്രതിമകളും ചിത്രങ്ങളും ഇപ്പോള്‍ ചുമലില്‍ വഹിച്ചു നടക്കുന്നുവോ ?
"അവര്‍ മൂഡന്മാരും വിഡികളുമാണ്. അവര്‍ പ്രഘോഷിക്കുന്ന വിഗ്രഹങ്ങള്‍ മരക്കക്ഷണമാണ്" (ജറമിയ10:7,8). ദൈവത്തിന്റെ എന്ന് അവകാശപ്പെട്ട് മരക്കക്ഷണത്തെ ചായം തേച്ചു ചുമക്കുന്നില്ലേ നിങ്ങള്‍ ??
നിങ്ങള്‍ ബൈബിള്‍ മുഴുവന്‍ വായിച്ചിട്ടുണ്ടോ?? "നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്ന്യോഷിക്കുക. അതോടൊപ്പം മറ്റുള്ളവ എല്ലാം നിങ്ങള്‍ക്ക് ലഭിക്കും" (മത്തായി6:33 ).
നിങ്ങള്‍ ഇത് ബൈബിളില്‍ കണ്ടിട്ടുണ്ടോ??
"ദൈവം ആത്മാവാണ്. അവിടുത്തെ ആരാധിക്കുന്നവര്‍ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്." (യോഹന്നാന്4:24).
ക്രിസ്തിയാനി എന്ന് അവകാശപ്പെടുന്ന നിങ്ങള്‍ക്ക് യേശുക്രിസ്തു പഠിപ്പിച്ച ഈ ദൈവാരാധന അറിയുമോ?? അറിയില്ല എങ്കില്‍ ഇവിടെ കൊടുത്തിരിക്കുന്ന അദ്ധ്യായങ്ങളില്‍ ഒന്നും, രണ്ടും ദയവായി വായിക്കൂ ...
"അന്തകാരത്തിന്റെ നിഷ്ബല പ്രവ്വര്‍ത്തനഗളില്‍ പങ്കു ചേരരുത്, പകരം അവയെ കുററപ്പെടുതുവിന്‍." (എഫ്ഫെസോസ് 5:11). "എന്തെന്നാല്‍, അവനെ അഭ്ബിബാദനം ചെയുന്നവന് അവന്റെ ദുഷ്പ്രവര്‍ത്തികളില്‍ പങ്ക് ചേരുകയാണ്." (2യോഹന്നാന്-11). ഇനി താങ്കള്‍ പറയൂ യേശുക്രിസ്തുവിന്റെ പേരില്‍ വന്നു യേശുവിനേയും, മാതാവിനെയും അവിടുത്തെ വിശുദ്ധരെയും അപമാനിക്കുന്ന ചിലരുടെ കൂടെ ചേരണമോ? പകരം ഇത്തരം പ്രവര്‍ത്തനങ്ങളെ കുററപ്പെടുത്തണമോ??
"എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവനു ദുഷ് പ്രേരണ നല്കുന്നവന് ആരായാലും അവനു കുടുതല്‍ നല്ലത് കഴുത്തില്‍ ഒരു വലിയ തിരികല്ലു കെട്ടി കടലിന്റെ ആഴത്തില്‍ താഴ്ത്തപ്പെടുകയായിരിക്കും." (മത്തായി 18:6). ക്രിസ്തു വിശ്വാസികള്‍ എന്നു വിളിക്കപെടുന്ന ചില മനുഷ്യരും, അവരുടെ ചില നേതാക്കെന്മാരും ഇത് മനസിലാക്കുന്നത് നല്ലതായിരിക്കും!!
NB: പ്രതിമകളും ചിത്രങ്ങളും നിര്‍മ്മിക്കാം!! പക്ഷെ, അവയെ ദൈവത്തിനു പകരമായോ ദൈവത്തോട് പ്രാര്‍ഥിക്കുന്നതിനോ, ദൈവത്തെ ആരാധിക്കുന്നതിനോ, ഉപയോഗിക്കരുത്!! ദൈവ ഭക്തിക്കും ദൈവത്തോട് പ്രാര്‍ഥിക്കുന്നതിനും ഇവയ്ക്ക് യാതൊരു സ്ഥാനവും അത്മീയകാര്യത്തില് ഇല്ല !! പക്ഷെ, പഠനഉപാധി, പാട്യ ഉപകരണം, അലങ്കാരങ്ങള്‍ തുടങ്ങിയ രീധികളില് പ്രതിമകളും ചിത്രങ്ങളും, ഫോട്ടോകളും, ചലിക്കുന്ന ചിത്രങ്ങളും ഉപയോഗപ്പെടുത്തുവാന്‍ സാധിക്കും!! ബൈബിളില്‍ പഴയ നിയമത്തില്‍ ദൈവ സമ്മതപ്രകാരം ഇവ മനുഷ്യര്‍ ഉണ്ടാക്കിയിരുന്നതായി കാണാം. പക്ഷെ, അവര്‍ ഒരിക്കലും അവയെ ദൈവാരാധനക്കോ ദൈവത്തോട് പ്രാര്‍ഥിക്കുന്നതിനോ, ദൈവത്തിനു പകരമായോ ഉപയോഗിച്ചിരുന്നില്ല!! അഥവാ അങ്ങനെ ഉപയോഗിച്ച അവസരത്തില്‍ ദൈവ കോപം അവര്‍ക്ക് എതിരെ വന്നു!!
ഓര്‍മ്മിക്കുക: യേശുവിന്റെ മൃതദേഹം പൊതിഞ്ഞു വച്ച തുണികളോ, അവിടുത്തെ ക്രൂശിച്ച മരത്തടി കക്ഷണങ്ങളോ അപ്പ സ്തോലന്മാരോ ആദിമ ക്രിസ്തിയാനികളോ എടുത്തു കൊണ്ടുപോയി പ്രദഷ്ടിച്ച്, അതിനെ പ്രണമിക്കുകയോ, അതിന് ദൂപം അര്‍പ്പിക്കുകയോ, മുന്നില്‍ നേര്‍ച്ചപ്പെട്ടി വച്ച് പണം പിരിക്കുകയോ ചെയ്തില്ല !!
വിശുദ്ധ പൗലോസിന്റെ ശരീരസ്പര്‍ശമേറ്റ തുവാലകളും അംഗവസ്ത്രങ്ങളും ആദിമ ക്രിസ്തിയാനികള്‍ സുക്ഷിച്ചുവയ്ക്കുകയോ, അവയ്ക്ക് ദൂപം അര്‍പ്പിക്കുകയോ അവയെ പ്രണമിക്കുകയോ, ദൈവത്തെ ആരാധിക്കാന്‍ അവയെ ഉപയോഗിക്കുകയോ ചെയ്തില്ല!(അപ്പ.പ്ര 19:12). കാരണം, വിശുദ്ധ പൗലോസ് പറഞ്ഞിരുന്നു: "ഞങ്ങളും നിങ്ങളെ പോലെ തന്നെ മനുഷ്യരാണ്" (അപ്പ: പ്ര 14:15).

ജ്ഞാനത്താൽ യേശു രൂപത്തിനു മുന്നിൽ പ്രാർത്തിയ്ക്കുമ്പൊൾ മതം പൊട്ടിയാൽ, ആർക്കു എങ്കിലും മാനസ്സിക രോഗം വന്നാൽ, ആ കറ പിടിച്ച വിശ്വാസം ജ്ഞാനം ആകുകയും ചെയ്താൽ അവിടെ രൂപം പോയി എന്ന് പറയും , ഇതിന് ചെയ്യണ്ടത് പത്ത് ചക്രം തിരിക്കുക എന്ന് പറയും അതിന് ആമ വാതം ഉള്ളവർ ആ കൂടെ ഇരുന്നു പ്രാർത്തിച്ചാൽ മതി നക്ഷത്രം വിട്ടു ശനി വിട്ടു പൊയ്ക്കോളും പക്ഷേ വാതം പിന്നേ നിൽക്കും അതിന് പണി ഇല്ല , വിഗ്രഹം വീണ്ടും വയ്ക്കണം പാപം മാറാൻ ഇത് ഒരു വിശ്വാസം നിങ്ങളുടെ തിരിഞ്ഞാൽ ചെയ്യണ്ടത് പറയുക ആണ് ഇതിന് ബ്രമ്മം പോയത് തിരിച്ചെടുക്കുക എന്ന് പറയും വിഗ്രഹം വഴി , ഇത് ആവശ്യം ഇല്ല ജ്ഞാനത്തിൽ ജീവിച്ചാൽ വിഗ്രഹം വയ്ക്കാത് പോകാം എന്ന് സാരം . ഏഴ് ജ്ഞാനം വിഗ്രഹത്തിന്റെ പത്ത് കയ്യ് എന്ന് പറയും , ഇത് വിണ്ടും ബിംബത്തിൽ നിന്ന് വീണ്ടും കയ്യ് എടുത്താൽ ഒരു വിഗ്രഹം മുന്നിൽ വരും അത് എടുത്ത് വച്ചാൽ ഏഴ് ശനി എന്ന് പറയും അത് തന്നെ ഒരു വിഗ്രഹം ആരുടെ ആണ് എങ്കിലും ഒന്ന് തന്നെ ശനി ആയെ ഇരിക്കത്തുള്ളു , ഈ വിഗ്രഹം പൂജിച്ചാൽ ഒരു ശനിയെ വരത്തുള്ളു ഇനി പറഞ്ഞാൽ ഇത് ചക്രം ആയാൽ ഏഴര പൊന്നാന കിട്ടുമോ , ജാതിയിൽ താന്നവർ ആകാര വടിവിൽ വരും അവർ പുണ്യം തരും അത് ശനിയുടെ പുണ്യം , എന്നാൽ വെള്ളി വേണം എങ്കിൽ വിഗ്രഹം വയ്ക്കരുത് , ഇനി വിഗ്രഹവും വച്ച് നാല് ജ്ഞാനം കൂടി വന്നാൽ സാത്താൻ നിങ്ങളെ പോപ്പിന്റെ നാട്ടിൽ എത്തിയ്ക്കും ശവം മാതിരി ഇരിക്കാം ,ഇനിയും മുന്നോട്ട് പോയാൽ അവിടെയും വിഗ്രഹം ആണ് എങ്കിൽ ഒരു തീയ് ഗോളം വരും അത് നിന്ന് കത്തും താമര വിരിയിച്ചു പോകും അപ്പോൾ മുതൽ ആർക്കും ഒന്നും ഇല്ല ബിംബം നിങ്ങളുടെ ആയി എന്ന് പറയും അതേൽ ആര് പുണ്യം വച്ചാലും മുകളിൽ എത്തി തിരിയും അത് നിങ്ങളുടെ ആകും ഇതാണ് വിഗ്രഹാരാധന , അവസാനം നരകവും പോകാം അതാണ് വിഗ്രഹത്തെ പ്രതിഷ്ടിക്കരുത് എന്ന് പറയുന്നത് , ഇനി ചക്രം കഴിഞ്ഞാൽ ഗോവണി ഉണ്ട് അതും നരക ഗോവണി ആണ് പാതാളത്തിലേയ്ക്ക് ഉള്ളത് എന്ന് സാരം , ഇത് കഴിഞ്ഞാൽ പാലം ആണ് അതും ബിംബ പാലം അവിടെ വെള്ളി ഇല്ല നരകത്തിൽ ഇറങ്ങണ്ട വരും പിന്നെ ഒന്നും ഇല്ല അവസാനം ജ്ഞാനവും പോയി തീയിൽ വെകാം ഇതാ ഫലം എന്ന് പറയാം .
കത്തോലിക്കാ സഭ പ്രക്യപിച്ച കരുണയുടെ വർഷം ആണല്ലോ ഈ വർഷം ഞാനും ഒരു ഇന്ഗ്ലിഷ് കത്തോലിക്കാ പള്ളിയിൽ പോയി ഭാര്യയുടെ കൂടെ , വിശുദ്ധ വാതിൽ മനോഹരം ആയി അലങ്കരിച്ചു വച്ചിട്ട് ഉണ്ടായിരുന്നു ഞാൻ വിശുദ്ധ വാതിലിൽ കൂടിയും ഭാര്യ അല്ലാത്ത വാതിലിൽ കൂടി കയറി രണ്ടും ഒന്ന് പ്രമാണം ഒന്ന് ഏതിനും ഒരു വാതില്‍, ഒരു മനുഷ്യന് തെറ്റ് ചെയ്താലും ഇല്ലങ്കിലും ഒരു വാതില്‍ അതില്‍ കൂടി കയറിയാല്‍ ഒരു പുണ്യം ജ്ഞാനം കിട്ടും ഒരാശിര്‍വാദം ഉണ്ട് ആ വാതിലില്‍ അത് സഭയുടെ , ഇനി പറയാം ഒരു കാര്യം ജ്ഞാനം വിട്ടവരു ചെയ്യുന്നത് പോലെ ബന്ധനം ഇട്ടു പ്രാര്‍ത്ഥന നടത്തും അത് കഴിഞ്ഞ് സ്വര്‍ഗ്ഗത്തില്‍ പോയി ഇരിക്കാം എന്ന് ആരും കരുതണ്ട , അവിടെയും ഉണ്ട് ഓരോ കാര്യം സഭയ്ക്ക് ഉള്ളത് പോലെ ഓരോ ആത്മാക്കള്‍ക്കും ഉണ്ട് വരം അവയും എടുക്കും പത്ത് വരം , അതിനാല്‍ ഇവിടെ ഉള്ളവര്‍ അത് ചെയ്യും സ്വര്‍ഗ്ഗത്തിലും കയറും സാത്താന് കോട്ടയിലും കേറും , അത് കൊണ്ടു ആര്‍ക്കും ബന്ധനം ഇടരുത് , അത് അവര്‍ക്ക് തന്നെ പാര ആകും , ഇവിടുത്ത് കാരി അത് ചെയ്തു സഭ പറഞ്ഞ പോലെ ബന്ധനം ഇട്ടു എന്നിട്ട് പള്ളിയില്‍ പോയി , അവിടെ പള്ളിയില്‍ വിശുദ്ധ വാതലില്‍ കയറി ഇല്ല , വിശുദ്ധ വാതില്‍ ഏത് എന്ന് അറിഞ്ഞില്ല, ആത്മാകള് ശണ്ട കൂടി വിട്ടില്‍ വച്ചു , പിന്നിട് ഞാന്‍ ബന്ധനം അഴിക്കുന്ന സ്വതന്ത്ര പ്രാര്‍ത്ഥന ചൊല്ലി അപ്പോള്‍ അവ വിട്ടു പോയി , ഇതാണ് കാരണം സഭയ്ക്ക് കെട്ടാന്‍ അറിയാം അത് കഴിഞ്ഞ് രോഗം മൂര്ച്ചിച്ചൂ വന്നാല്‍ അത് സുഖപെടുത്താന്‍ അറിയില്ല, അതാണ് ഇന്നത്തെ കാലം , അതിനാല്‍ സഭ പറയുന്നത് പോലെ ഏത് ബന്ധനം ഇട്ടാലും അതില്‍ ദോഷം ഉണ്ട് , ആരും ആര്‍ക്കും കീഴെ അല്ല , ഒരു നാള് ജിന്നും സത്യവാന് ആകും , അന്ന് ഏഴില വെട്ടി തിരിക്കും അപ്പോള്‍ ജ്ഞാനം പോകും വാദി പ്രതി ആകും അതാണ് രോഗ കിടക്ക ഇന്ന് ഉള്ളത്, ഇനി പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല ഒരു കൂട്ടം സഭയിലെ സെയിന്റിനെ പോലെ തോന്നുന്ന കുറെ ആത്മാക്കളെ ആ പള്ളിയില്‍ കണ്ടു ആരും മോശം അല്ല അവയും പുണ്യത്തിനു വേണ്ടി വന്നത് ആണ് , എന്നാല്‍ അവര്‍ ശരിക്കും വന്നത് എങ്ങനെ എന്നാല്‍ ഒരു പറ്റം പ്രമാണം ആണ് അതിനു കാരണം , വെള്ളി വിളങ്ങി മുറ്റം കണ്ടു വാതിക്കല് വന്നു ശനിയില്‍ നിന്ന് വിട്ടു കര കയറി അവര്‍ ആണ് സുവിശേഷ ഘോഷകര് ആയ പുണ്യാല്മാക്കള് അത് തന്നെ സുവിശേഷം പങ്കു വയ്ക്കും , താര ഇല്ല , ശനിയുടെ പിടിയില്‍ നില്ക്കുന്നു അവര്‍ , അത് തന്നെ പുണ്യാല്മാക്കള് എന്ന് പറഞ്ഞത് അവര്‍ വചനം പങ്കു വയ്ക്കുന്നത് കൊണ്ടാണ് , എന്നാല്‍ സുവിശേഷം ഭാരതത്തില്‍ പറ്റും , മറ്റുള്ളിടത്ത് മാനസ്സാന്തരം കൂടി വേണം അതാണ് പ്രമാണം കാത്തു വേണം സുവിശേഷം പ്രചരിപ്പിക്കാന്‍ എന്ന് പറഞ്ഞു നിര്‍ത്തുന്നു , ബാക്കി പിന്നാലെ ഒരു സുവിശേഷം പങ്കു വയ്ക്കുമ്പോള്‍ പാപവും ഉണ്ട് പാപ മോചനവും ഉണ്ട് അത് രണ്ടും വേണം ആരെയും ബന്ധിക്കരുത് എന്ന് സാരം, ഇനി ശുഭം വരട്ടേ മനുഷ്യര്‍ക്ക് , ആത്മാക്കള്‍ക്കും ബന്ധനത്തില്‍ നിന്ന് മോചിതര്‍ ആയി വിണ്ടും ജീവനില്‍ പ്രവേശിക്കട്ടെ എന്ന് പറഞ്ഞു നിര്‍ത്തുന്നു സുഖം ഉണ്ടാകട്ടെ മനുഷ്യര്‍ക്ക് അവര്‍ സ്വതന്ത്രര്‍ ആയി ജീവിക്കട്ടെ എന്ന് വിശ്വസിക്കുന്നു ആശംസിക്കുന്നു .
സഭ നവികരിക്കണം , അച്ചന്മാര് പോരാ , സഭ സുവിശേഷകര്‍ ആകണം സഭയുടെ അതാണ് ആവശ്യം , എന്ന് പറഞ്ഞാല്‍ പള്ളി അല്ല ആവശ്യം , കര്‍ത്താവിന്റെ രാജ്യം ആണ് ഉണ്ടാകന്ടത് , അത് ഇങ്ങനെ ദൈവ വചനം സഭയില്‍ പങ്കുവയ്ക്കണം , ആത്മാവില്‍ നിറയണം , ആത്മ പൂരിതര് ആകണം , സഭയ്ക്ക് ആത്മാവിന്റെ ആവശ്യം ഉണ്ട് അതാണ് വേണ്ടത് , ഇന്ന് ഉള്ളത് സാദാരണ മനുഷ്യര്‍ ആണ് , വ്യക്തിത്വങ്ങള്‍ ഇല്ല , എല്ലാം തകര്‍ന്നടിഞ്ഞു , സര്‍വ്വ ദേശത്തും മൂല്യച്യുതി വന്നിരിക്കുന്നു കാരണം വ്യഭിചാരം അച്ഛന്മാരില് കൂടി ജനങ്ങളില്‍ എത്തുന്നു ഇത് അത്മച്യുതിയ്ക്ക് കാരണം ആകുന്നു , അവര്‍ കുമ്പസാരം വെടിയട്ടെ , പ്രാര്‍ത്ഥന ആക്കട്ടെ സഭ നവികരിക്കട്ടെ, നിങ്ങളുടെ ആശിര്‍വാദം ഒന്നും രക്തത്തില്‍ എത്തുന്നില്ല പുറം മോഡി മാത്രം , അതായത് കുവിദാശ കൊണ്ടു മാംസം ധരിക്കുമോ അത് വ്രഥാ അല്ലെ ഈ കുമ്പസാരവും കുര്‍ബാനയും അത് ഇല്ലാത് ആക്കിയാല്‍ മതി സുവിശേഷം ആണ് പ്രചരിക്കണ്ടത് അപ്പോളേ മാംസം ധരിക്കൂ ദൈവ സാന്നിദ്യം സ്വര്‍ഗ്ഗത്തില്‍ നിന്ന് വരും , മാംസം ആയ അപ്പം ഒന്നും ഇല്ല അത് തിരുവചനം തെറ്റായി വ്യാക്യാനിച്ച് വചനത്തെ വളച്ചോടിച്ച് മാസം ഗര്ഫം ധരിച്ചു ഇന്ന് നടക്കുന്നു അതാണ് ഭീകരര്‍ ലോകം മുഴുവന്‍ ആയിരിക്കുന്നത് ഇന്ന് .
അഞ്ചു കാലന് നക്ഷത്രം മനുഷ്യനില്‍ പിറക്കുമ്പോള്‍ ഉള്ളത് ആണ് , യേശു വെളിച്ചത്തില്‍ അത് ഇല്ല അവിടെ വെള്ളി നക്ഷത്രം ആണ് അത് ഏഴ് കാലു വരെ ആകാം , ഈശോയുടെ നക്ഷത്രത്തിനു എട്ടു കാല് ഉണ്ടായിരുന്നു ഇത് ഒരു രഹസ്യം ആണ് , ഇത് പറയുന്നത് അഞ്ചു കാല് വിടാന്‍ വേണ്ടി ആണ് , ഏഴ് നക്ഷത്രം യേശുവിനു ഉണ്ട് അത് എട്ടു കാല് ഉള്ളത് ആണ് , അത് ഭൂമിയില്‍ ഇല്ല അത് വെളിച്ചം ആണ് അതിനെ യേശു വെളിച്ചം എന്ന് പറയും , അത് നക്ഷത്രം ആയി കാണില്ല പൊന്‍ വെട്ടം എന്ന് പറയും , രാജ വെളിച്ചം എന്നും പറയും .
കന്യാസ്ത്രി പെങ്ങളെ നിങ്ങള്‍ മുറ്റം തൂക്കാറുണ്ടോ , പള്ളി കെട്ടാറുണ്ടോ , ഈശ്വരനെ ധ്യാനിക്കാറുണ്ടോ , എങ്കില്‍ എന്ത് കിട്ടി മുറ്റത്ത് വല്ലതും കിട്ടിയോ , മാനം തെളിഞ്ഞോ , പൂവ് വല്ലതും കിട്ടിയോ , ഒന്നും ഇല്ല , പെണ് വരവും ഇല്ല, മുറ്റവും ഇല്ല, കൊച്ചു ത്രേസ്യയെ പോലെ ആക്, പൂക്കള്‍ ഇട്ടാണ് യേശു സ്വര്‍ഗ്ഗത്തില്‍ പോയത്, അമലോല്ഭ റാണിയെ നോക്ക് ഏഴ് പൂവ് ഉണ്ടായിരുന്നു , മുറ്റവും ഉണ്ടായിരുന്നു, മാനവും ഉണ്ടായിരുന്നു, പള്ളിയില്‍ മാത്രം പോയാന്‍ ഒരു കാര്യം ഏഴില വട്ടം കൂടി വയ്ക്കണം അതിനു ബിംബത്തിനു മുകളില്‍ പോകുക എന്ന് പറയും , ഇനി പറയാം പോന്നരിഞ്ഞാണം കെട്ടണം അതിനു വെള്ളി എടുക്കണം എന്ന് അര്‍ത്ഥം, അത് തന്നെ ബിംബത്തിനു മേളില് പോകണം എന്ന് അര്‍ത്ഥം , ഇനി പറഞ്ഞാല്‍ താമര പോരാ , പാലം വേണം , പള്ളിയില്‍ നില്ക്കാന്, ഏഴ് കന്യാസ്ത്രിമാര്‍ ഇത് ചെയ്താല്‍ പൂവ് മുറ്റം എന്ന് പറയും , അതിനു ആട ആഭരണങ്ങള്‍ അണിയണം അതാണോ വിവേകം ധരിക്കണം എന്നാണ് പറയുന്നത്, പായ് വിരിക്കണം എന്നും പറയും , കുറ്റവും കുറവും കളഞ്ഞു മിശിഖായില് ഒന്ന് ചേരണം, അതിനു ഭാരതം പണിയും എന്ന് പറയും മിശിഖായോടു കൂടി ജീവിക്കുക എന്ന് അര്‍ത്ഥം , ബ്രമ്മാവിനെ അല്ല നോക്കന്ടത് വിശ്വാസത്തെ നോക്കണം , അത് പറഞ്ഞാല്‍ പാപം ചെയ്യരുത് ബ്രമ്മചാര്യം പാലിക്കണം എന്ന് പറയും ഇതാണ് വിശുദ്ധി പാലിക്കുക എന്ന് പറയുന്നത് ഇത് എല്ലാവര്ക്കും ബാധകം ആണ് എന്നാല്‍ നിങ്ങള്‍ ഒരു പടി ഉയര്‍ന്നു മേഘത്തില്‍ എത്തണം അതിനാണ് സന്യാസം സ്വര്‍ഗ്ഗത്തിനു വേണ്ടി ആണ് , അത് അനുഷ്ടിക്കുന്നവര്‍ മനസ്സില്‍ സ്വര്‍ഗ്ഗം പണിയണം അതിനു വിശുദ്ധിയില്‍ നില്‍ക്കണം , ചൊവ്വയില്‍ നിന്ന് വരുന്നവരെ കണ്ടു നിന്നാല്‍ ഒക്കത്തില്ല, പരിമളം പരത്തുന്നവര്‍ ആയിരിക്കണം അതിനു ശ്രമിക്കുക എന്ന് അര്‍ത്ഥം ഇത്രയുമേ ഉള്ളു വിശ്വാസം മനസ്സില്‍ വരുന്നത് അത് പറഞ്ഞു, ബിംബത്തെ വിട്ടു നിക്കാനും പറയുന്നു, കുമ്പസാരം പാപം പറയുന്നത് ആല്ല , പുണ്യം പറയുന്നത് ആണ് അങ്ങനെ വേണം പറയാന്‍ , എന്നാല്‍ പാപം മാത്രം പറഞ്ഞാല്‍ സാത്താന് അവിടെ കയറി ഭരിക്കും അത് വരരുത് ഇത്രയുമേ പറയാന്‍ ഉള്ളു , ഒരു വശം ആണ് നിങ്ങള്‍ ചെയ്യുന്നത് അതിനു അപ്പുറം ഒരു ഗ്രഹം ഉണ്ട് അവിടെ വിശ്വാസം ഉണ്ട് അവിടെ ചെന്നാല്‍ വിശ്വാസം ആയിട്ട് ജീവിക്കാം ഇതാണ് സന്യാസം , അല്‍ഫോന്‍സാ വെള്ളി എടുത്ത് ആണ് പോയത് അത് ഒരു വലിയ കുടുംബത്തിലെ ആയത് കൊണ്ടു ആണ് അത് ചെയ്യാന്‍ പറ്റിയത് അത് നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റും എന്ന് തോന്നുന്നില്ല ഒരു പടി കൂടി ഉയരണം എന്നാലെ വെള്ളി എടുക്കാന്‍ പറ്റു ഇത് ഒരു വ്രത്തം ആണ് പള്ളി വ്രത്തം എന്നും പറയും , കാവിനു മേളില് ഉള്ള വ്രത്തം എന്നും പറയും രണ്ടും ഒന്ന് എന്നാല്‍ ആര്‍ക്കും ദൈവ വരം കൂടാത് ഇത് ചെയ്യാന്‍ പറ്റില്ല അത് കൊണ്ടു നിര്‍ത്തുന്നു മനസ്സില്‍ പറഞ്ഞത് വിശ്വാസം എടുത്തു വെള്ളി ആക്കി ഒരു കുലം നാന്നാകട്ടെ എന്ന് പറഞ്ഞു വിശ്വസിച്ചു ആശംസിക്കുന്നു , ജയ് ഭൂലൊക നാഥാ, യേശു രക്ഷക , അമ്മ മറിയം കൂട്ട് ആകട്ടെ വിശ്വാസത്തിനു എന്നും .
സത്യം അവര്‍ എടുക്കുന്നില്ല ബൈബിളിലെ ഇനി പറഞ്ഞാല്‍ വേളാങ്കണ്ണി മാതാവും നിങ്ങളുടെ മാതാവ് തന്നെ അവര്‍ക്ക് പ്രത്യക്ഷപെട്ടു എന്നെ ഉള്ളു , ഗംഗാദേവിയെ പോലെ ഒരു ദേവി വന്നു നിന്നു കണ്ടു, അവര്‍ അത് മാതാവ് എന്ന് പറഞ്ഞു , അര്‍ഥത്തില്‍ ഒരു മാതാവേ ഉള്ളു ജന്മ പാപം നീക്കുന്ന മാതാവ് , അത് വേളാങ്കണ്ണിയിലും ഉണ്ട് പോട്ടയിലും ഉണ്ട്, പ്രത്യക്ഷ പെടുന്നത് ആയി , അത് കൂടത് ഉള്ളത് ബിംബങ്ങളില്‍ ആണ് അത് അവര്‍ക്ക് ഉള്ളത് ആണ് ശനി ബാധിച്ചവര്‍ക്ക് അവര്‍ക്ക് മോചനം കൊടുക്കാന്‍ അവര്‍ വരും എന്ന് പറഞ്ഞു ഓരോരുത്തര് ഓരോരുത്തരെ നോക്കി ഇരിക്കും , യാദാര്‍ത്ഥത്തില്‍ യേശുവിന്റെ അമ്മ ഒരിടത്തും വരില്ല , വിശ്വാസം ആണ് അവിടെ വരുന്നത് അത് ഒരു രൂപം ആയി വരും മോചനം കൊടുക്കും എന്ന് പറഞ്ഞു കൊരട്ടിയിലെ കാര്യം ഏതോ ഒരു ദേവി ആണ് അത് ഒന്നാം സ്വര്‍ഗ്ഗത്തിലെ അവിടെ വന്നു എന്ന് പറയാം , ഇനി പറഞ്ഞാല്‍ അതും വിശ്വാസത്തില്‍ യേശു ദേവി ആണ് , ജ്ഞാനം കിട്ടി വന്നത് ആണ് ലോകം നന്നാക്കാന്‍, അവര്‍ വിശ്വദേവി എന്ന് പറയും ആ നാടിന്റെ ഇനി ഒന്നും ഇല്ല ഇന്നത്തെ കാര്യം പറയുന്നത് സത്യം കൂട്ട് നിന്ന് പറഞ്ഞത് പറഞ്ഞത് എന്ന് പറഞ്ഞു നിര്‍ത്തുന്നു ശുഭം വരട്ടെ എല്ലാവര്ക്കും .
അച്ചന്മാരും കന്യാസ്ത്രികളും വിവാഹം കഴിച്ചാല്‍ സഭ ചുരുങ്ങി പോകും മെത്രാന് പിന്നെ കയ്യും കെട്ടി ഇരിക്കുമോ , എല്ലാം വിവാഹിതര്‍ ആയാല്‍ പഞ്ഞം കിടക്കാം , പത്ത് പുത്തന്‍ കാണില്ല, ബ്രമ്മം പോകും , സഭ ചീയും , പൂവ് ഇല്ല, അവര്‍ പിന്നെ വള്ളിയും ആയി നടക്കും അതാണ് കഴിഞ്ഞ കാലത്ത് ബിംബങ്ങള്‍ കൂടിയത്, അത് വീണ്ടും ഉണ്ടാകും , പാപം പെരുകും , തലയില്‍ കയ്യ് വച്ചാല്‍ ബിംബത്തിന്റെ ശക്തിയെ കിട്ടു, സന്യാസം നിര്‍ത്തിയാല്‍ മതി , അവര്‍ പുരോഹിതരില്‍ നിന്ന് മാറി സഭാ ശിശ്രുഷകര്‍ ആയാല്‍ മതി , വൈദികം പ്രമാണം ഉള്‍പെട്ടത് ആണ് , പത്ത് പുത്തന്‍ എന്ന് പറഞ്ഞാല്‍ ബ്രമ്മം വസ്ത്രം ഉടുക്കും എന്ന് അര്‍ത്ഥം അത് നിന്ന് പോകും , ശനിയുടെ അവതാരം ഉണ്ടാകും, പള്ളിക്കാര് അത് ചെയ്താല്‍ അവരുടെ രീതി അനുസരിച്ചു കപ്പം കൊടുക്കുന്നവര്‍ അല്ലെ അവര്‍ , അത് നാട്ടില്‍ കിട്ടിയാല്‍ അവര്‍ വിവാഹം കഴിക്കാം, എന്ന് വച്ച് മൂത്ത അച്ചന് ആയി ഇരിക്കാം എന്ന് സാരം, പാപവും കുമ്പസാരവും എല്ലാം ഒരു പോലെ പോകും മോചനം കിട്ടില്ല വിവാഹിതര്‍ക്ക് കത്തോലിയ്ക്കയ്ക്ക് വിവാഹിതര്‍ ആയാല്‍ പുരോഹിത വര്‍ഗ്ഗം അങ്ങനെ ചെയ്താല്‍ വിവാഹവും മുറ്റം കേട്ടാലും ഒന്നിച്ചു നടക്കണം അത് സ്വര്‍ഗ്ഗത്തില്‍ നിന്ന് ഉള്ള വിവാഹം ആയിരിക്കണം പത്ത് പുത്തന്‍ എന്ന് പറയുന്നത് അതാണ് , പെണ്ണുങ്ങളുടെ പുറകെ പോകുന്നത് അല്ല , ഭാഷാവരത്തില്‍ ജീവിക്കുന്നത് ആണ് മുറ്റം കേട്ടുക എന്ന് പറയുന്നത് , ഇതില്‍ നിന്ന് പാപം വിട്ടു നില്ക്കാന് ചെവിയെ നുള്ളി ജീവിക്കുക എന്ന് അര്‍ത്ഥം , അത് പറഞ്ഞാല്‍ വിവാഹം കഴിക്കന്ടവര് പള്ളിയ്ക്ക് പുറത്ത് പോയി വിവാഹിതര്‍ ആകുക എന്നു സാരം , ഇതേ ഉള്ളു വഴി ജനത്തെ തെറ്റിക്കാത് ജീവിക്കുക എന്ന് സാരം .