പ്രവചനം ഒരു വിശ്വാസംആണ് , അതിനെ അന്ധകാരത്തില്‍ നിന്ന് എടുത്തത് ആണ് അത് കൊണ്ടാണ് അതിനെ ശിക്ഷ എന്ന് പറയുന്നത് , ഈ ലോകത്ത് ഏഴ് വെട്ടം ഉണ്ട് അത് അന്ധകാരം ആയി ലോക പാപം നിമിത്തം , അത് തിരിച്ചെടുത്ത് പ്രകാശം ആകുന്നത് ആണ് വിധിയും ശിക്ഷയും , ഇത് ഒരു സ്ഥലത്തെ ഉള്ളു , വിശ്വാസികളുടെ സമുഹത്തില്‍ ജ്ഞാനം ഇല്ലാത് ആയാല്‍ അവര്‍ പരം പുരാണം ആയി ഓരോന്നും കൊണ്ടു ഇരിക്കും അത് തീയ് ഇല്ലാത് ആകും ലോകത്തെ വെളിച്ചം തീരും ഇതിനെ ആണ് പ്രവാചകര്‍ വെളിച്ചം ആക്കുന്നത് അത് ലോകം മണ്ണ് ആയി തിരിച്ചു വരുന്നത് ആണ് അതിനെ അങ്ങനെ പറയാം , ഒരു ലോകം ഉണ്ടായി അല്ല , പുണ്യല്മാക്കള് ജീവിച്ച് സ്വര്‍ഗ്ഗത്തില്‍ എത്തും മണ്ണ് തിരിഞ്ഞു ഇതാണ് വിധി വരുന്നത് അവരുടെ ശിക്ഷ ആണ് വിധിയും ശിക്ഷയും , അതിനു അവരെ പറയണ്ട അവര്‍ക്ക് കിട്ടാത് ഇരുന്നത് ലോകം എടുത്തത് തിരിച്ചു എടുക്കുന്നത് ആണ് ആ ജ്ഞാനം എന്ന് പറയാം , അപ്പോള്‍ ലോകത്തില്‍ നിന്ന് ഏഴ് പുണ്യവാളന്മാരെ വാഴിക്കും അതാണ് ഇന്ന് നടക്കുന്നത് , ഇത് അല്ല നടക്കണ്ടത് മാലാഖാമാരാല്‍ ലോകം പണിയണം എന്ന് അറിയണം അതിനു ദൈവ വചനത്തില്‍ പറയുന്നത് പോലെ ഒരുവന് നന്നായാല്‍ ലോകം നാന്നായി എന്ന് പറയണം അങ്ങനെ വേണം പോകാന്‍ , അതാണ് ലോകം പുണ്യവാളന്മാര് ആകണം അതിനു വേണ്ടി പ്രാര്‍ത്തിക്കണം , തിരു സഭ അല്ല ഇന്ന് ഉള്ളത് കാപട്യത്തിന്റെ സഭ ഇന്നുള്ളത് പണ്ടും അത് തന്നെ വേറു കൃത്യം എന്ത് എന്നാല്‍ പണ്ടു കുമ്പസാരവും കുര്‍ബാനയും ഇല്ലായിരുന്നു , വചനം ആയിരുന്നു പങ്കു വച്ചത് , ഇന്ന് അത് കടത്തി വെട്ടി ഒരു കുട കീഴില്‍ ആക്കി ലോകം പണിത് ഇരുട്ടില്‍ ഇരിക്കുന്നു അതാണ് ഇന്ന് ഇനി ഒന്നും ഇല്ല , പള്ളി വേറെ, പട്ടം വേറെ എനിക്ക് അതില്‍ ഒന്നും ഇല്ല മനുഷ്യര്‍ ന്നാകണം , ലോകം നന്നാകണം എന്നെ ഉള്ളു എന്ന് പറയുന്നു , ഇനി പ്രവചനങ്ങള്‍ നല്ലത് ആണ് അത് ശരിയും കൂടി ആകണം എന്നാല്‍ പള്ളി പോരാ , പട്ടം പോര ഇത് ഒന്നും ചെയ്യാന്‍, മനുഷ്യന് സ്വയം നന്നാകണം , അയല്‍ക്കാരും നന്നാകണം, സഭ അല്ല ഇന്ന് ലോകം തിരിക്കുന്നത് പുണ്യാല്മാക്കള് ആണ് ലോകം തിരിക്കുന്നത് അത് വരെ ആയി ഇപ്പോള്‍ , അവര്‍ അല്ല തിരിക്കണ്ടത് പ്രപഞ്ച ശക്തികള്‍ ആണ് ലോകം തിരിക്കന്ടത് അതാണ് ദൈവം സൃഷ്ടിച്ചു അവയെ ആണ് ഏല്‍പ്പിച്ചത് , ഇന്ന് അത് അല്ല മരണത്തെ പുല്കുന്നു ലോകം അതാണ് ഇവിടെ നന്മ ഉണ്ടാകാത്തത് , അത് വരാന്‍ ഭാരതം പോരാ ലോകം മുഴുവന്‍ ഒന്നാകണം ഭിന്ന അഭിപ്രായം ഇല്ലാത് ഒന്നാകണം അതിനാണ് ദൈവ ശക്തി ഭരിക്കണം എന്ന് പറയുന്നത് .
പ്രവാചകന്മാര് പ്രവചിയ്ക്കും അപ്പോള്‍ ബാക്കി ഉള്ളവര്‍ അത് കേട്ട് ഇരുന്നാല്‍ പോരാ , മാനം നോക്കണം വ്യതാസം നോക്കണം അത് ശരിയോ എന്ന് നോക്കണം , അതിനെ തിരുത്തുന്നവര്‍ ലോകത്ത് ഉണ്ട് അവര്‍ വഴി അത് തിരുത്തണം , അവര്‍ ആണ് അഗ്നിയില്‍ പിറന്നവര്‍ എന്ന് പറഞ്ഞാല്‍ ഭാഷാവരവും മറ്റും പോരാ യഹുദനെ പോലെ ആകണം, എന്നിട്ട് വേണം അത് തിരുത്താന്‍ , അതിനു ഒരു വഴി ഭൂമി തിരിക്കുന്നത് ചക്രങ്ങള്‍ ആണ് , ഏഴ് ചക്രം വിണ് പോയാല്‍ ഭൂമി ഉരുളും അത് പിന്നെ കാലം എടുക്കും പ്രവചനം നടക്കും , ഇത് തിരിക്കാന്‍ കാലത്തിനു കഴിയും ഏഴ് പ്രവചനങ്ങള്‍ ഒരു മനുഷ്യന് തിരുത്താം ഈ കാല ഇളവില്‍ , അത് ഇങ്ങനെ വായു , വെള്ളം ആദിയായവ ഒന്നിച്ചു നിന്നാല്‍ ഏഴ് അഗ്നി ഉണ്ടാകും അത് വരുമ്പോള്‍ ഏത് മനുഷ്യനു കിട്ടുന്നുവോ അവര്‍ നരകത്തില്‍ പോകും , വിഷം കഴിക്കും ഇതാണ് കാര്യം അത് ഒരു ശാപം ആണ് , കാലം കൊടുക്കുന്ന ശിക്ഷ , ലോകത്തിന്റെ ഒരു ഭാഗം മാത്രം ശിക്ഷിക്കുന്നത് അവരെ കൊണ്ടാണ് ഇതാണ് വിഷം കഴിച്ചവര്‍ എന്നും ഉണ്ട് അവര്‍ നരകത്തിലും പോകും , പാപവും പേറും , പിന്നെ നരകവും ആകും , ഇതിനു ചെയ്യുന്നത് വിശ്വാസം ഉള്ളവര്‍ ജ്ഞാനം എടുത്തു ജീവിക്കണം അപ്പോള്‍ ആ പ്രവചനം ശരിയാകും അല്ലങ്കില്‍ അത് തിരുത്തണം , രണ്ടും ചെയ്യാം അത് ഒരു മനുഷ്യന് അല്ല ഒരു ദൈവത്തിന്റെ അംശം ആണ് അങ്ങനെ ചെയ്യുന്നത് , ഇന്ന് കാണുന്ന ഒരു സഭയും അതിനു കൊള്ളില്ല എല്ലാം പാപം കേറി നടക്കുന്നു , പ്രവചനം മാത്രം നടക്കുന്നു , കൊച്ചു കുഞ്ഞുങ്ങള്‍ ജ്ഞാനത്തില്‍ വിധിയെ തോല്‍പ്പിച്ചു കുറെ കാര്യങ്ങള്‍ ചെയ്യുന്നു അതെ നടക്കുന്നുള്ളൂ ഇത്രയും ആണ് പറയാന്‍ ഉള്ളത് പ്രകാശത്തെ തടഞ്ഞു നിര്‍ത്തി വിധി ഉണ്ടാക്കി സഭ ആക്കി പിന്നിട് അത് ശിക്ഷ ആയി വരുന്നത് എന്ന് പറയാം ഇതിനു കാലത്തിന്റെ ശിക്ഷ എന്ന് പറയും , ഇനി ശിക്ഷയെ രക്ഷ ആക്കാന്‍ ഒരു ദൈവം പോരാ യേശു തന്നെ വേണം അതാണ് ജ്ഞാനത്തില്‍ ജീവിക്കാന്‍ പറയുന്നത് , ഏഴ് പുണ്യം കൂട്ടിയാല്‍ ചക്രം തിരിയും ഒരു വ്രത്തം വരും അത് ജ്ഞാനം ആയി ചക്രത്തെ തിരിക്കും ശിക്ഷ രക്ഷ ആക്കും ഇത് ചെയ്യാന്‍ മനസ്സില്‍ സ്വര്‍ഗ്ഗം പണിതാല്‍ മതി ആ ദേശം ശരിയാകും , ഇനി ഒന്ന് പത്ത് പള്ളി പോരാ , ദൈവം പറഞ്ഞത് മാത്രം ചെയ്യുക അല്ലാത് മന്ത്രവും തന്ത്രവും ഉണ്ടാക്കി ഓരോന്നു ചെയ്താല്‍ ഇടി വെട്ടി തീരും അവര്‍ തന്നെ , അതാണ് ഇന്ന് നടക്കുന്നത് , സഭയും നന്നാകണം , കുവിദാശകള് അല്ല രക്ഷയിലെയ്ക്ക് നയിക്കുന്നത് ദൈവ വചനം മാംസം ആകുന്നത് ഹ്രദയത്തില്‍ ആണ് അത് മനസ്സില്‍ ആക്കണം അങ്ങനെ ജീവിക്കണം അപ്പോള്‍ ജ്ഞാനം എല്ലാം ശരിയാക്കും , നിങ്ങളുടെ വിഗ്രഹം ആദ്യം വിടുക എന്നിട്ട് ബാക്കി കാര്യം ചെയ്യുക അവിടെ സ്വര്‍ഗ്ഗം വരും എന്ന് പറഞ്ഞു നിര്‍ത്തുന്നു കാലം വിജയം എടുക്കാത് ദൈവം വിജയിക്കാന്‍ നമ്മള് ശ്രമിക്കട്ടെ എന്ന് അനുഗ്രഹം ദൈവത്തില്‍ നിന്ന് വരട്ടെ എന്ന് പ്രാര്‍ത്തിക്കുന്നു, ശുഭം വരട്ടെ എല്ലാവര്ക്കും .
വിശ്വാസങ്ങള്‍ പ്രവചനങ്ങള്‍ ആകും ജ്ഞാനം ഇല്ലങ്കില്‍ അവയെ പറ്റി പറയാം ഒന്ന് മനുഷ്യ പ്രവചനം , അടുത്തത് ജ്ഞാന പ്രവചനം , അടുത്തത് വിശ്വാസ പ്രവചനം , പിന്നിട് ഉള്ളത് ലോകാധി പ്രവചനം ഇത് ദൈവ പ്രവചനം എന്നും പറയും , ഇതില്‍ ഒന്നും ദൈവം ഇല്ല , ശിക്ഷകളെ വേര്‍തിരിച്ചു മനുഷ്യന് എടുക്കുന്നത് ആണ് ആ പ്രവചനങ്ങള്‍ എന്നും ഒരു പ്രവചനം വന്നാല്‍ ആ ലോകം തീര്‍ന്നു എന്ന് അര്‍ത്ഥം , ഇനി ഒരു പ്രവചനം വീണ്ടും വിണ്ടും ലോകം എടുക്കുകയും അത് തിരുത്തുകയും ചെയ്താല്‍ അവിടെ തെറ്റില്ല ലോകം നന്നായി പോകും ഇതാണ് ഇന്നുള്ളത് ഓരോ ലോകവും സത്യം വിട്ടു ലോകം ആയി ഇരുന്നാല്‍ ആ ലോകം വിശ്വാസം ഇല്ലാത്ത ലോകം എന്ന് പറയും , അതിനു മുറ്റം വെടിപ്പാക്കി വെണ്മ ഉള്ള പ്രകാശം വരാന്‍ ഈശ്വരനോടു പ്രാര്‍ത്തിക്കണം അതാണ് വിശ്വാസം സ്വര്‍ഗ്ഗത്തില്‍ നിന്ന് വന്നാല്‍ വെണ്മ ഉള്ള പ്രകാശം എന്ന് പറയും , അത് നീല നിറം ആയാല്‍ സത്യം ഭൂവില്‍ പിറന്നു എന്ന് പറയും ഇതാണ് ഇന്ന് പറയാന്‍ ഉള്ളത് യേശു ദേവന് പിറന്നു എന്നും പറയും ക്രിസ്സ്മസ് ദിനത്തില്‍ ഇങ്ങനെ ഉണ്ടായാല്‍ അതാണ് ക്രിസ്സ്മസ് സന്നേശം പറയുന്നത് ഇന്ന് അങ്ങനെ ഇല്ല വിഗ്രഹങ്ങില് ആണ് എല്ലാ കറ ഉള്ള ബിംബങ്ങള്‍ സത്യം തരുമോ , വെള്ളി തരുമോ , ചാകാന്‍ അല്ലെ കൊണ്ടുപോകു ഇതാണ് ഇന്ന് നടക്കുന്നത് , അതിനു യേശു സുവിശേഷത്തില്‍ വിശ്വസിച്ചു ഈശ്വരനില്‍ വിലയം പ്രാപിക്കുക അപ്പോള്‍ സത്യം വന്ന് വിശ്വാസം തന്നു കഴിഞ്ഞകാലത്തില്‍ നിന്ന് മുന്നോട്ടു പോയി ഈ ജന്മത്തില് പുണ്യം തരും അതാണ് സ്വര്‍ഗ്ഗത്തില്‍ പോകാന്‍ പറ്റും എന്ന് പറയുന്നത് ഈശ്വരനെ പ്രാര്ത്തിച്ചാല് എന്നും സ്വര്‍ഗ്ഗം ആയി ജീവിക്കാം അതിനാണ് സുവിശേഷം വീട്ടില്‍ വരുന്നത് ദൈവ പുത്രന് വരുന്നത് എന്ന് സാരം , ഇനി പറഞ്ഞാല്‍ പുണ്യം സ്വര്‍ഗ്ഗത്തില്‍ എത്തി അത് വീണ്ടും വന്നു പുണ്യം ആയി വരുന്നത് ആണ് യേശു സുവിശേഷം മുറ്റത്തെ പുണ്യം പുത്രനെ കാണാന്‍ പറ്റുന്നത് സ്വര്‍ഗ്ഗത്തില്‍ സുവിശേഷം എത്തി എന്നാണ് അത് വന്നത് ആണ് എനിക്ക് പുത്രനെ കണ്ടു ജ്ഞാനം തന്നു വെളിച്ചം ആയി പോയി പ്രകാശം എനിക്ക് തന്നു വെണ്മ എടുത്തോണ്ടു പോയി സ്വര്‍ഗ്ഗത്തില്‍ എത്തിച്ചു ഇന്ന് ഞാന്‍ ഒരു മനുഷ്യന് മാത്രം അത്ര പറയാന്‍ ഉള്ളു , എല്ലാവരും വിശ്വാസി ആകണം എന്ന് പറയാന്‍ ആണ് ഇത് പറഞ്ഞത് ക്രിസ്സ്മസ്സിന്റെ മംങ്ങളങ്ങള് നേരുന്നു പുണ്യം വര്‍ദ്ധിക്കട്ടെ എന്നും വിശ്വസിക്കുന്നവര്‍ക്ക് ഈശ്വരന് പുണ്യം തരും അത് കൂട്ടി മുത്താക്കി പ്രചരിപ്പിച്ച് ഏഴ് പുണ്യം ആക്കുക അപ്പോള്‍ ഈശ്വരന് കൂടുതല്‍ പുണ്യം തരും അപ്പോള്‍ വിദേശ യാത്രയ്ക്കും പോകാം , അതാണ് ദൈവത്തെ സ്സെനെഹിക്കുന്നവര്ക്ക് ഒരു ലോകം മുഴുവന്‍ പോകാം എന്നാല്‍ വീസാ കിട്ടിയത് കൊണ്ടു ആയില്ല അവിടെ വിശ്വാസം ഉള്ളിടം ആയിരിക്കണം എന്ന് മനസ്സില്‍ ആക്കുക അല്ലങ്കില്‍ കഷ്ടത്തില്‍ പോകും ഉള്ള പുണ്യവും പോകും എന്ന് അറിയുക , അതിനു വിശ്വാസം ഉള്ളവര്‍ ഓരോരുത്തരും അവര്‍ക്ക് ചേര്‍ന്ന സ്ഥലത്ത് പോകുക അങ്ങനെ ലോകം ചുറ്റി മുന്പില് ചെന്നാല്‍ അവരുടെ വീട് മുന്നില്‍ കാണാം അതാണ് അവരുടെ വീട് ഇതയുമേ ഉള്ളു പറയാന്‍ പാപം വിട്ടു ജീവിക്കണം എന്ന് സാരം , സത്യമേ ജയഹാ , പുണ്യമേ വര്‍ദ്ധന , കാമാവേ വിട , ജ്ഞാനവേ മുന്നോട്ടു നയിക്കുക , സത്യം വിണ്ടും ജയിക്കട്ടെ , ആത്മാവ് സ്വര്‍ഗ്ഗത്തില്‍ എത്തട്ടെ , ഭൂമിയില്‍ ഐശ്യര്യം വരട്ടെ , നന്മ നിറയട്ടെ , മുത്ത് വിളങ്ങട്ടെ , മാനം തെളിയട്ടെ , മന്ന വീഴട്ടെ വിണ്ണില്‍ നിന്ന് , ജന്മ ഭൂമി പുണ്യം ആകട്ടെ പോകുന്നിടവും പുണ്യം ആകട്ടെ എന്ന് സാരം ഇതയും ആണ് ജ്ഞാനം പറഞ്ഞത് പുണ്യത്തില്‍ ജീവിക്കാന്‍ എന്നാല്‍ ആര്‍ക്കും ഒന്നും ഇല്ല അത് യേശു ദേവനെ പ്രാര്‍ത്തിക്കുക സത്യ ജീവിതം ജീവിക്കാന്‍ അത്രയും ആണ് പ്രകാശ കാര്യം മുന്നില്‍ വന്നത് പ്രവചനം സത്യം ആയും വെളിച്ചത്തിനു ആണ് അത് ഇരുട്ട് ആക്കാത് ഇരുന്നാല്‍ മതി അപ്പോള്‍ ദൈവ വചനം മാസം ധരിക്കും പുണ്യം ഭൂമിയില്‍ വരും ജ്ഞാനം ആയി ലോകം മാറും അതാണ് ദൈവ മഹത്വം ഭൂമിയില്‍ വന്നു എന്ന് പറയുന്നത് , സത്യമേ ജയഹാ , ജ്ഞാനമേ മുന്നോട്ടു നയിക്കുക , അഗ്നിയെ വീണ്ടും വരുക പുണ്യത്തെ വര്‍ദ്ധിപ്പിക്കുക അത് സ്വര്‍ഗ്ഗത്തില്‍ എത്തട്ടെ ഭൂവിലും പുണ്യം വരട്ടെ , മന്ന തിന്നു എല്ലാവരും ജീവിക്കട്ടെ .
ദര്‍ശനങ്ങളും വെടിപാടും മനുഷ്യനു ഉള്ളത് , സത്യത്തില്‍ ജീവിക്കാന്‍ ആണ് അതിനെ പിന്തുടരുക അല്ല , വെളിപാടിനെ നല്ല രീതിയില്‍ എടുത്തു , മുത്ത് ആക്കി പ്രവചനങ്ങളെ ദൈവത്തില്‍ നിന്ന് വ്യതിചലിച്ചു പോയവരെ ദൈവത്തില്‍ അടുപ്പിക്കുക ആണ് പ്രവചനം നല്ല രീതിയില്‍ എടുക്കുന്നത് , അതായത് പ്രകാശത്തില്‍ ജീവിക്കുക എന്ന് പറയും , ആത്മാവിനു പുണ്യം നേടുക എന്ന് പറയും , വിദ്യയെ വിവാഹം ചെയ്യുക എന്ന് പറയും , പ്രമാണത്തില്‍ ആണ് അത് ഉള്ളത് , പ്രവചനങ്ങള്‍ മുത്തു ചിപ്പി ആകാത് വെള്ളി ആക്കി പ്രകാശം ആക്കണം അത് തിരിച്ചു പറഞ്ഞാല്‍ പാതാളം പൊടിച്ചു മുത്താക്കുക എന്ന് പറയും അതാണ് വിവേകത്തില്‍ ജീവിക്കുക എന്ന് പറയുന്നത് ഇതിനു സുവിശേഷത്തിലെ ഭാരതത്തില്‍ പറഞ്ഞാല്‍ മാനാസാന്തരം എന്ന് പറയും , ഇതാണ് യേശു പറഞ്ഞത് നിങ്ങള്‍ ലോകത്തെ നോക്കാത് അതില്‍ പെടാത് യേശുവില്‍ നോക്കാന്‍ , അത് തന്നെ വിധിയെ നോക്കാത് പ്രമാണത്തില്‍ നോക്കാന്‍ പറയും അത് തന്നെ വര്‍ഷങ്ങള്‍ ദിവസ്സങ്ങള്‍ പോലെ പോകും പ്രവചനം ഇല്ലങ്കില്‍ അതിനു ശുദ്ധം ആയി ജീവിക്കണം അതാണ് അര്‍ത്ഥം .
ഇത് വരാത് ഇരിക്കാൻ പോപ്പ് വിചാരിച്ചാൽ പറ്റും സ്വർഗ്ഗത്തിൽ നോക്കി തെറ്റ് ഏറ്റ് പറഞ്ഞ് ജ്ഞാനം ജനങ്ങൾക്ക് പകർന്നു കൊടുത്താൽ മതി അതിന് അർത്ഥം രഹസ്യങ്ങൾ തുറന്നു പറഞ്ഞാൽ മതി ഈ ലോകം എന്തിനാ യുദ്ധം ചെയ്യുന്നത് എന്ന് അതായത് ഒരു പെണ്ണിന് വേണ്ടി ആണ് ഈ യുദ്ധങ്ങൾ ഒക്കെ അത് ദൈവ മാതാവിനെ സ്വർഗ്ഗത്തിൽ നിന്ന് ഇറക്കാൻ ആണ് എന്ന് പറഞ്ഞാൽ മതി , അത് പോപ്പ് പറയണം അതാണ് അടുത്ത ആളിനെ വയ്ക്കാൻ ആണ് ഈ യുദ്ധങ്ങൾ നടക്കുന്നത് , അത് നടക്കുന്നത് ഏഴ് ഗ്രഹങ്ങൾ ഒന്നിക്കുമ്പോൾ ആണ് , അത് വരില്ല എന്നാൽ അതും നോക്കി ആണ് ഇരിക്കുന്നത് യുദ്ധം ചെയ്യുന്നവർ , എന്നാല്‍ ആര്‍ക്കും ഈ സ്ഥാനം എടുക്കാന്‍ ആവില്ല ഈ ലോകത്തിന്റെ ഭരണാധികാരി യേശുവിന്റെ അമ്മ ആണ് അത് കൊണ്ടു അഞ്ചു ഗ്രഹങ്ങള്‍ ഒന്നിച്ചു വന്നാല്‍ ഒരു ഭൂമി ആകും അത് മെത്രാന് ആകും എന്ന് പറഞ്ഞാല്‍ ഇത് ശരിയാകുമോ , അത് ഈ ഭൂമിയില്‍ ഇല്ല , അതിനാല്‍ ഏഴ് ഗ്രഹങ്ങള്‍ വ്രത്തം ആണ് മനുഷ്യന്റെ അത് വന്നാല്‍ ഒരു മനുഷ്യന് സ്വര്‍ഗ്ഗത്തില്‍ എടുക്കപെടും എന്ന് വച്ചു സ്വര്‍ഗ്ഗ റാണി ആകില്ല , മുത്തും പവിഴവും കൊണ്ടു ലോകം നയിക്കാന്‍ പറ്റുമോ , മണ്ടത്തരം കൊണ്ടു ലോകം ഇരിക്കുന്നു അത് ഇവിടുത്തെ കാര്യം , പ്രപഞ്ചത്തിലെ കാര്യം മുസ്ലിങ്ങളുടെ ഒരു നരകം ഉണ്ട് അവിടെ ആണ് അവര്‍ പോകുന്നത് അവിടുന്നു കേറണം അത് അവരുടെ കാര്യം , അത് പോലെ ബ്രിട്ടന്റെ ഒരു രാജ്ഞി ഏഴ് ലോകത്ത് ഉണ്ട് അവര്‍ യുദ്ധത്തിനു നടക്കുന്നു ലോകം അവരുടെ ആക്കാന്‍ അത് അങ്ങനെ അതിന്റെ അര്‍ത്ഥം അവര്‍ക്ക് ഒരു ലോകം ഉണ്ട് അവിടെ കയറാന്‍ ഒക്കില്ല താരകള്‍ ഇല്ല , പണം കൊണ്ടു അവിടെ കയറാനും പറ്റില്ല, പത്ത് മക്കള്‍ അവിടെ ഉണ്ട് അവരെ എടുക്കാന്‍ ആണ് ആ യുദ്ധം അതും തെറ്റ് എന്ന് പറഞ്ഞാല്‍ സ്വര്‍ഗ്ഗ മക്കള്‍ സ്വര്‍ഗ്ഗത്തിന്റെ ആണ് അത് യഹുദര്‍ കൊടുക്കില്ല അത് കൊണ്ടു വളഞ്ഞ വഴി എടുക്കുന്നു മുത്ത് എടുത്ത് ഉണ്ടാകാന്‍ നോക്കുന്നു അത് അവരുടെ കാര്യം , ഇനി ഇന്ത്യയില്‍ ഒരാഭരണം ഉണ്ട് അത് എന്ത് ചോദിച്ചാലും വിജയം വരുത്തും അത് തട്ടി എടുത്ത് സ്വന്തം ആക്കി ബ്രട്ടന് അവര്‍ ലോകം ഉണ്ടാക്കി മുസ്ലിങ്ങള്‍ അതില്‍ ഉലപെടും പക്ഷേ ഹിന്തുക്കള്‍ക്ക് അതില്ല അത് കൊണ്ടു സ്വര്‍ണ്ണ ഗോപുരം കിട്ടി ഇല്ല അതിന്റെ പരിഭവം ഇത് എല്ലാം പ്രപഞ്ചത്തിന്റെ കാര്യം ആണ് , ഇനി ഉള്ളത് ദേവന്മാരുടെ കാര്യം അത് ഒരു ദേവി മുന്നോട്ടു പോയാല്‍ ഈശ്വര ദേവിയെ കാണണം അല്ലാത് ഒന്നും ചെയ്യാന്‍ പറ്റില്ല അത് കൊണ്ടു അവര്‍ യുദ്ധം ചെയ്യും , ഇത് തന്നെ പ്രപഞ്ചം ലോകം ആകാത് ഒരു ലോകം ഉണ്ടാകില്ല അപ്പോഴേ ഒരു സ്ഥനം കിട്ടു ഇത് ദേവി ദേവന്മാരുടെ കാര്യം, ഇനി ഹിന്തു ദൈവങ്ങള്‍ വിണ്ടു വിചാരം ഉള്ളവര്‍ അവര്‍ മുത്തും പവിഴവും ഉണ്ടാക്കി സമാധാനത്തില്‍ ലോകം ഉണ്ടാക്കുന്നു അതും സഹിക്കുന്നില്ല ഇപ്പോള്‍ അതാണ് പറയാന്‍ ഉള്ളത് , ഇനി ഉള്ളത് യഹുദര്‍ പത്ത് മുത്ത് എടുത്താല്‍ അത് ഹിന്തുക്കള്‍ക്കും കൊടുക്കും എന്ന് പറഞ്ഞു അവരുടെ നേരെ അതാണ് സാരം , ഇത് സ്വര്‍ഗ്ഗം കൊടുക്കുന്നത് ആണ് , അത് കൊണ്ടു നിങ്ങള്‍ ആത്മാവില്‍ സ്ഥിരത പെടുവിന്‍ , ജാതിയും മതവും ഒന്നും ഉപകരിക്കില്ല , ദൈവ ആത്മാവ് ആണ് എല്ലാം നയിക്കുന്നത് അത് അറിഞ്ഞു സ്വയം നന്നായി ജീവിക്കുക ഇതാണ് സാരം .
രാജാക്കന്മാരുടെ രാജാവ് ഇനി വരുന്നത് എങ്ങനെ എന്ന് വച്ചാല്‍ ഒരു കാര്യം സൃഷ്ടിയുടെ ആരംഭത്തില്‍ ഒരു ദൈവം പുത്രനെ സൃഷ്ടിച്ചു അത് ഏക ദൈവം ആണ് ഭൂമിയ്ക്ക് വേണ്ടി ഉള്ളത് എന്നാല്‍ , സ്രിഷ്ടിയില്‍ ഒരു ദൈവം ഉണ്ട് അവിടെ വിളക്ക് ആയി ഇരിക്കാന്‍ അത് തല വെട്ട പെട്ടു അത് ശിവന്റെ ആദ്യ സന്താനം ഗണപതി ആണ് എന്ന് പറഞ്ഞു യേശുവിനോടു താരതമ്യപെടുത്തുന്നു , അത് മരിച്ചപ്പോള്‍ വിളക്ക് കെട്ടുപോയി ആദ്യം ശിവന് മരിച്ചു , അമ്മ മരിച്ചു ഇത് കണ്ടു മരിച്ച പുത്രന് ശിവ ലിംഗം ആയി എന്ന് പറയും ഇതിന്റെ അര്‍ത്ഥം എന്നും ആരാധിക്കാന്‍ ഒരു സൃഷ്ടി ഭൂമിയില്‍ ഉണ്ട് എന്ന് പറയാന്‍ ആണ് ശിവ ലിംഗം വയ്ക്കുന്നത് , അത് ശിവന്റെ അല്ല , മകന്റെ ആണ് , ബ്രമ്മം പോയത് ഭൂമിയില്‍ ഉണ്ട് എന്ന് പറയുന്നത് ആണ് ആ ലിംഗത്തെ കാണിക്കുന്നത് , ഇത് ഹിന്തുക്കള്‍ക്കും അറിയില്ല , മറ്റുള്ളവര്‍ക്കും അറിയില്ല, ശിവന് മരിച്ചപ്പോള്‍ പുത്രനെ കണ്ടു വാവിട്ടു കരഞ്ഞു എന്നും പറയും , ഇതിനു അര്‍ത്ഥം ഒരു മകന് പുത്രന് ആയത് ദൈവ വെളിച്ചത്തില്‍ നിന്ന് ആണ് , അത് വിണ്ടും ജനിച്ചത് ഗണപതി ആയി പുനര്‍ജ്ജന്മം എടുത്തു എങ്കിലും ആര്‍ക്കും അത് അറിയില്ല , ശിവന് ജീവിപ്പിച്ചു എന്നാണ് പറയുന്നത് അത് ഒരു പക്ഷെ ഒരു വശം ആണ് ഇവിടെ ജീവിച്ചു അത് ഭൂമിയില്‍ ഗണപതി ആയി രൂപം കൊണ്ടു എങ്കിലും ശിവ ശക്തി ഇവിടുന്നു പോയി ഭൂമിയില്‍ ഇല്ലാത് ആയി ഇതിനു ആണ്ടുതോറും പ്രമാണത്തില്‍ സസ്യം മാത്രം കഴിച്ചു ജിന്നുകളെ ഒഴിവാക്കാന്‍ പ്രാര്‍ത്തന ഉണ്ട് , യേശു നാമം വിളിക്കും എന്ന് പറഞ്ഞു അവര്‍ അത് ബ്രമ്മത്തില് നിന്ന് മാറ്റി , എങ്കിലും ശിവന് അര്‍ത്ഥം മകന് അപ്പന് എല്ലാം ഒരാള്‍ ആണ് ഇത് തിരിച്ചറിഞ്ഞില്ല , അര്‍ത്ഥം ഏഴ് ശിവന് ഉണ്ട് ബ്രമ്മത്തില് അതില്‍ ഒരു ശിവന് ആണ് അന്ന് ജനിച്ചത് വായുവില്‍ നിന്ന് രൂപം കൊണ്ടു പ്രത്യക്ഷപെട്ടു അമ്മയെ ഗംഗാദേവി ആയി കണ്ടു മനസ്സില്‍ പുഷ്പം ഇട്ടും മനസ്സില്‍ നിന്ന് ഉണ്ണി പിറന്നു ഇത് ദൈവ കുഞ്ഞു തന്നെ പുല്ലില്‍ അല്ല , കയ്യില്‍ പിറന്നു , ഇത് വിവാഹത്തിനു മുന്‍പ് ആണ് അങ്ങനെ ഉണ്ടായത് ഇത് ദൈവങ്ങള്‍ അര്‍ത്ഥം മന്സ്സില് ആക്കണം ശിവന് ആദം ആണ് എന്ന് പറയാന്‍ ആണ് ആ പറയുന്നത് എങ്കിലും ആദ്യത്തെ മകന് ആദത്തിന്റെ മകന് എങ്കിലും ഇവിടെ അത് ബ്രമ്മത്തിന്റെ മകന് ആണ്, അത് വിളക്ക് വന്നു ദൈവ പുത്രനെ പോലെ പ്രകാശിച്ചു ദൈവം ആയി വന്നു , ശിര ചേദം ചെയ്തപ്പോള്‍ പ്രകാശം പരന്നു ബ്രമ്മം ഒഴുകി പാതാളം ജീവന് ഉള്ളത് ആയി എന്നും പറയും , അതില്‍ നിന്ന് ഇനി ആ ശിവന് മരിച്ചു ചെന്നാല്‍ അവിടെ ബ്രമ്മാവ് ഉണ്ട് അത് കൊണ്ടു വേറെ ലോകത്ത് പോയി ഇരുന്നു എന്നും പറയാം , ഇതിനു മരിച്ച മകന് അപ്പോള്‍ ഏഴ് ലോകം ഉണ്ടാക്കി എന്നും പറയും ഇത് രണ്ടും ഒരു പോലെ ആണ് , ജന്മം മനുഷ്യനു ഉള്ളത് വിളക്ക് ഉള്ളവര്‍ക്ക് ആയിരം ജന്മവും , പ്രകാശം ഉള്ളവര്‍ക്ക് ഏഴ് ജന്മം സ്വര്‍ഗ്ഗ ലോകത്തില്‍ ഉണ്ട് അതും സത്യം ആയ കാര്യം ആണ് ഇത് വിളക്ക് ഇനിയും ഉണ്ട് അത് രണ്ടു ലോകത്തും പ്രകാശിക്കും എന്നാല്‍ അവര്‍ പ്രകാശങ്ങള്‍ ആണ് എങ്കിലും വെളിച്ചം അല്ല ഇത് പറയാന്‍ ആണ് ഈ കാര്യം പറഞ്ഞത് , ഇനി അടുത്ത കാര്യം രണ്ടാം വരവില്‍ ഏഴ് ശിവന് വരുമോ ഒന്ന് അല്ലെ ഉള്ളു എന്ന് പറഞ്ഞു ഇരുന്നാല്‍ ആര്‍ക്കു അറിയും ഇതിന്റെ അര്‍ത്ഥം എന്ന് പറഞ്ഞാല്‍ ഞാന്‍ പറയും ലോകം വ്രത്തത്തില്‍ ആണ് അവിടെ രണ്ടു വശവും, നീളവും വീതിയും ഒന്ന് പോലെ വന്നാല്‍ ആറു ശിവന് ഇത് ഒരു വ്രത്തത്തില്‍ ആണ് പറയുന്നത് , ഇനി ഗണപതി ഒരു ശിവന് തന്നെ അര്‍ത്ഥം വെളിച്ചം ആയപ്പോള്‍ ലോകത്ത് നിന്നും പോയി എന്ന് പറഞ്ഞാല്‍ അത് ശരി അല്ല, വെളിച്ചത്തിനു മുന്‍പ് വിവാഹം ഉണ്ടായി മരണ പെട്ട് അര്‍ത്ഥം ശിവ കോപത്തില്‍ മരിച്ചു പോയി ഇത് വിധി ആണ് എങ്കിലും ഈ വിളക്ക് ഇന്നും ഉണ്ട് അത് ജ്ഞാനത്തില്‍ പറഞ്ഞാല്‍ ഈ ലോകത്തിന്റെ അങ്ങേ ലോകം ഇവിടം വരെ ഉള്ളത് ആണ് അത് പ്രമാണത്തില്‍ ലിംഗം അല്ല , അഗ്നി ആയി പ്രവാഹം നടന്നു അത് കോപത്തിന്റെ ആണ് , മകന്റെയ കോപവും അര്‍ത്ഥം കരച്ചില് വിധിയില്‍ നിന്ന് ആണ് എങ്കിലും നഷ്ടം ബ്രമ്മത്തിനു ആണ് , ഇത് വന്നത് ജ്ഞാനം തന്നെ ശിക്ഷയും കൊടുത്തു ലിംഗം അറുത്ത് കളഞ്ഞു പുരുഷ ബീജം സ്വര്‍ഗ്ഗത്തില്‍ എത്താത് ആയി ശിവ മക്കള്‍ ഭൂമിയില്‍ മാത്രം ആയി , അറുത്തത് ബ്രമ്മത്തിന്റെ ഏഴ് കയ്യ് ആണ് അത് , പാര്‍വ്വതിയ്ക്കു മാത്രവേ ഉള്ളായിരുന്നു ഉള്ളു പുരുഷ പ്രജയെ വംശം നില നിര്‍ത്താന്‍ പ്രസവിക്കുന്നത് ദൈവ അംശത്തില്‍ നിന്ന് ആണ് എന്ന് പറഞ്ഞാല്‍ ഒരു മുഴം മുന്നേ അവര്‍ പോയി ദൈവത്തില്‍ കൂടി ഇത് വിളക്ക് എടുത്ത് എന്നാണ് അര്‍ത്ഥം , ആ വിളക്ക് ആണ് പുത്രന് കൊടുത്തത് ജീവ ശേഷം വിധി ഗണപതിയ്ക്ക് കൊടുത്തു അത് രണ്ടാം ലോകത്തിലും ഉണ്ട് , മനുഷ്യന്റെ ഉള്ളിലും ഉണ്ട് അതിനാല്‍ ഇനി വരുന്ന ദൈവത്തത്തില് ഏഴ് പ്രകാശങ്ങള്‍ നില നില്‍ക്കുന്നത് ചന്ദ്രനില്‍ കൂടി ആണ് എന്ന് പറഞ്ഞാല്‍ അര്‍ത്ഥം ശിവ വിളക്ക് തന്നെ പുത്രനും ഉണ്ട് ഇത് രാശിയില്‍ ഇല്ല, പരിശുദ്ധാല്മാവില് അഗ്നി ജനനം വരുമ്പോള്‍ അത് പുത്രന് പകരം ഈ ദൈവം എന്നാ പുത്രന് ആയ ദൈവം ഭൂമിയെ ശിക്ഷിക്കാന്‍ ഒരുങ്ങും അത് വിധിയില്‍ രണ്ടു ദൈവങ്ങള്‍ ഒരുമിച്ചു ശിക്ഷ നടത്തും ഇത് ലോകത്തെ അറിവ് ആണ് , എങ്കിലും ഈ പറയുന്നത് ലോകം ഈന്ഗിഷില് പറയുമ്പോള്‍ ലിംഗം ഇല്ലാത്തതിനാല്‍ ഈ ലോകത്ത് ഒരു മനുഷ്യന് ഉള്ളത് പ്രമാണത്തില്‍ സന്താനങ്ങളെ യേശു സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കാന്‍ പറ്റത്തില്ല എങ്കില്‍ അവരെ മനുഷ്യര്‍ എന്ന് പറയില്ല, അത് കൊണ്ടു ബൈബിളില്‍ ശിവ മകനെ ഒരു മ്രഗം ആയി ചിത്രികരിച്ചിരിക്കുന്നു ഇത് തെറ്റ് ആണ് , ശിവന് ലോകം പുനര്‍ സൃഷ്ടി ഉണ്ട് അവിടെ ഏഴ് ജന്മവും ഉണ്ട് ഇനി പറഞ്ഞാല്‍ ഗണപതിയെ മ്രഗം ആയി ചിത്രികരിച്ചു പറഞ്ഞത് മനസ്സില്‍ ആയല്ലോ , ഇനി വരുമ്പോള്‍ ഗണപതി ആയി അല്ല വരുന്നത് ഒരു ഒത്ത മനുഷ്യന് ആയി വരും കൊമ്പും വാലും ആ ആള്‍ക്ക് ഇല്ല , അത് കഴിഞ്ഞ കാലത്ത് ആണ് അത് നഷ്ടപെട്ടു , ഇനി ഉള്ളത് സുന്ദര രൂപം ആണ് വിളക്ക് കെട്ടത് വിധി എടുത്ത് കൊടുത്തു അപ്പോള്‍ ലോകത്ത് നിന്ന് ആയിരിക്കില്ല വരുന്നത് , ഏഴ് ദിക്കിനെയും ഇളക്കി ആണ് വരുന്നത് , ഏഴ് പ്രകാശങ്ങള്‍ അപ്പോള്‍ ഉയര്‍ന്നു വരും അത് ജീവ ജാലങ്ങള്‍ ഉള്‍പെടെ ഏഴ് ജനതയെ ഭൂമിയില്‍ നിന്ന് പുറത്ത് ഇറക്കും, അന്യ ദേശങ്ങള്‍ വെള്ളി ഇല്ലാത് പരിഭ്രമിക്കും , ഇത് ഏഴ് ലോകങ്ങള്‍ തിരിഞ്ഞു പോകും ഇത് രണ്ടാം ഭരണം ചന്ദ്രനില്‍ നിന്ന് വരും എന്ന് ആണോ , ആകാശ ശക്തികളെ ഇളക്കുന്നത് വായുവില്‍ ഇരുന്നു ആണോ അതോ ഏത് എങ്കിലും ഗ്രഹത്തില്‍ ഇരുന്നു ആണോ അല്ല ശക്തിയില്‍ നിന്ന് ആണ് ഇളക്കുന്നത് .ഇത് വ്യക്തം ആയി പറഞ്ഞാല്‍ ലോകത്ത് സൃഷ്ടി ഉണ്ടായത് പോലെ ഉണ്ടാവും ഇത് ഒരു മനുഷ്യന്റെ കയ്യില്‍ വിളക്ക് കിട്ടിയാന്‍ അത് ജനിച്ചു ജനിച്ചു ഇരിക്കും അര്‍ത്ഥം ആരും പിന്നോട്ട് ഇല്ല ലോകം വിളക്കിനാല്‍ ആണ് കത്തിച്ചത് എന്ന് പറയും , അത് വീണ്ടും ഉണ്ടായാല്‍ അത് പ്രകാശം കത്തി ജ്വലിച്ചു സ്വര്‍ഗ്ഗം ആകും എന്ന് അര്‍ത്ഥം , ഭൂമി മാതാ അതാണ് നോക്കുന്നത് ഇനി വരാന്‍ ഉള്ളത് അന്ത്യ കാലം എങ്ങനെ എന്ന് ഏത് പുസ്തകവും തിരിച്ചു എഴുതിയിട്ടില്ല അത് ദൈവത്തിന്റെ ഇഷ്ടം ആണ് എന്ന് അറിഞ്ഞു , വ്യവഹാരത്തില്‍ നല്ലത് ചെയ്യുക , ഈശ്വരന് പത്ത് കല്പന തന്നത് പാലിക്കുക എന്ന് പറഞ്ഞു , മാനസ്സിക രോഗികള്‍ ആ ദേവനെ സ്തുതിച്ചാല്‍ ഒരു ഗണപതിയുടെ ഫോട്ടോ തല വെട്ടത്തത് ഉള്ളത് കയ്യില്ച്ചു ഈശ്വര ഭജനം ചെയ്താല്‍ സുഖപെടും ഒരു പക്ഷെ വീണ്ടും ഒരു ലോകം കൂടി ഉണ്ടാക്കാന്‍ പറയും അത് ലോകത്തിന്റെ സ്ഥിതിയെ പരിപാലിക്കാന്‍ ആണ് എന്ന് അറിഞ്ഞു ദൈവത്തെ എല്ലാവരും ഒരു ദൈവം എന്നത് കണ്ടു അവരെയും സൃഷ്ടിയുടെ ആദി മാതാപിതാക്കള്‍ എന്ന് കണ്ടു വിശ്വാസത്തില്‍ എടുത്താല്‍ രോഗങ്ങള്‍ ഉണ്ടാവില്ല , ശനി ഉപഗ്രവിക്കില്ല ഇനി ഒന്നും ഇല്ല രണ്ടാം ലോകം വിധിയില്‍ വരുന്നതിനു മുന്‍പ് എല്ലാവരും ദൈവത്തില്‍ ശരണപെടുക , യേശു കുരിശില്‍ മരിച്ചത് എല്ലാവര്ക്കും വേണ്ടി ആണ് എന്നത് ഇവരെ കൂടി എഴുതി അറിയിക്കുക എന്ന് പറഞ്ഞു സത്യത്തെ വിശ്വാസത്തില്‍ എടുക്കാന്‍ പറഞ്ഞു , ശുഭം വരട്ടെ എന്ന് എന്ന് വിശ്വാസത്തില്‍ പറയുന്നു , ജയ് ലോകം ,ഭൂമി മാതാ അനുഗ്രഹിക്കപെടട്ടെ എന്നും പറയുന്നു , ശിവ ലോകവും അനുഗ്രഹിക്കപെടട്ടെ എന്നും പറയുന്നു , സത്യം പാലിക്കുന്നവര്‍ക്കെ സ്വര്‍ഗ്ഗത്തില്‍ പോകാന്‍ പറ്റു അതിനാല്‍ യേശു സുവിശേഷം അര്‍ത്ഥം മനസ്സില്‍ ആക്കി എടുത്ത് പ്രപഞ്ചത്തില്‍ പ്രചരിപ്പിക്കുക അത് ആര്‍ക്കും ദോഷം ആകരുത് ചരിത്രങ്ങള്‍ ഉള്‍കൊണ്ട് വിവരങ്ങള്‍ നിരത്തി വേണം പ്രകാശത്തെ അവതരിപ്പിക്കാന്‍ , അന്ധകാരം ആര്‍ക്കും കൊള്ളില്ല , പ്രകാശിക്കുന്നവര്‍ മാത്രം യേശു സുവിശേഷം പ്രചരിപ്പിക്കുക അതിനാല്‍ എല്ലാ വേദവും കടന്നു എത്തുമ്പോള്‍ ശനിയുടെ മുന്നില്‍ പെടാത് കുരിശേല്‍ കേറാത് ഇരിക്കണം എന്ന് സാരം ഇതിനു പ്രകാശത്തെ സ്സെനെഹിക്കുക , അഗ്നിയെ സ്സെനെഹികുക , പ്രപഞ്ചം എല്ലാം കാണിക്കും , ജയ് ഉഷസേ , പ്രകാശമേ , വിളക്കെ , നക്ഷത്രമേ , അഗ്നിയെ , ലോക വിളക്കെ, പ്രപഞ്ച വിളക്കെ , മാലാഖാമാരെ , എല്ലാവരും സത്യത്തെ കുരിശില്‍ നിന്ന് മാറ്റി മുന്നേറുക , അര്‍ത്ഥം ലോകം മുന്നോട്ടു പോകട്ടെ എന്ന് , പ്രകാശം പരത്തട്ടെ എന്ന് , അനുഗ്രഹം എങ്ങും ഉണ്ടാകട്ടെ എന്ന് , കല്പന സ്വര്‍ഗ്ഗത്തില്‍ നിന്ന് വരട്ടെ , വിജയം ഈശ്വരന് എടുക്കട്ടെ എന്നും പറഞ്ഞു അവതരിച്ച സുവിശേഷം വായിക്കുന്നു ശനിയില്‍ നിന്ന് എന്ന് പറഞ്ഞാല്‍ ആ ഗോളം ഇത് പറഞ്ഞത് എന്ന് പറയുന്നു അര്‍ത്ഥം പ്രപഞ്ചം ഒന്നിച്ചു നില്ക്കുന്നു യേശുവിനെ കാണാന്‍ അതാണ് അര്‍ത്ഥം .
ജ്ഞാനം ഉള്ള സ്വര്‍ഗ്ഗങ്ങളില്‍ ഏഴ് ഉണ്ട് അത് യഹുദരിലും ഉണ്ട് ഇസ്രായേലില്‍ നിന്ന് കുടിയേറിയവര്‍ക്കും, ആഫ്രിക്കക്കാര്‍ക്കും ഉണ്ട് അത് തന്നെ ഇന്ന് പറയുന്നത് ഏഴ് അമേരിക്കക്കാര്‍ ഇന്ന് ഉണ്ട് വംശം ഉള്ളവര്‍ അവര്‍ വ്രത്തം വയ്ക്കും പക്ഷേ നാഗം ഇല്ല രാമന് പകരം വിശ്വാസം ആണ് അവര്‍ എടുക്കുന്നത് എന്ന് പറഞ്ഞാല്‍ ആയിരം പണം അല്ല , മുത്തും അല്ല , അഗ്നി അവര്‍ ശേഖരിക്കും പൂവ് ആക്കും എങ്കിലും സത്യം അത് എടുത്തു വള്ളി ആക്കി വ്രത്തങ്ങള്‍ വീണ്ടും പണിത് അവര്‍ക്ക് തന്നെ കോടുക്കും ഇത് പുരാതന അമേരിക്കര്‍ക്ക് ആണ് ഇത് ചെയ്യുന്നത് എന്നാല്‍ ഇന്ന് അങ്ങനെ അല്ല സഖ്യക്ഷികള്‍ ഇന്ന് ലോകം ഭരിക്കുന്നു അവര്‍ യമ ദൂതന്മാരുടെ ആളുകള്‍ ആണ് എന്നിരുന്നാലും അവര്‍ക്ക് ഒരു ലോകേ ഉള്ളു അത് തവിടു പൊടി ആണ് ആയിരങ്ങള്‍ അവിടെ ഉണ്ടായിരുന്നു അന്ന് ശനി ഇല്ലായിരുന്നു അവര്‍ക്ക് അത് ബാധകം ആകില്ലായിരുന്നു എന്നാല്‍ ഇന്ന് ഏഴ് ശനി അവര്‍ക്കും ബാധകം അതിനാല്‍ ഇനി പറയുന്നത് അമേരിക്ക എന്നത് ഇന്ഗ്ലിഷ്കാര് ആയിരുന്നവര്‍ ആണ് അത് ഉണ്ടാക്കിയത് അവര്‍ക്ക് ഒരു സമുദായം ആയിരുന്നവര്‍ ആയിരുന്നു അന്ന് ഉണ്ടായിരുന്നത് എന്നാല്‍ അവര്‍ അധപതിക്കുകയും മറ്റുള്ളവര്‍ അവിടം കയ്യ് വശപെടുത്തുകയും ചെയ്തു അതിനാല്‍ അവര്‍ നിരാശയില്‍ ആണ്ടു അവര്‍ സ്ഥലത്തിനു പകരം ബ്രമ്മത്തിനു പകരം ഏഴ് തൂണുകള്‍ സ്വയം ഉണ്ടാക്കി അവര്‍ വിഗ്രഹം ഒഴിവാക്കി മുന്നോട്ടു പോയി അത് കുല ദ്രോഹവും ആയി എന്ന് വന്നു അവര്‍ അത് വീണ്ടും ചെയ്തു കുലം ബിംബത്തില്‍ നിന്ന് മാറ്റി അഗ്നിയില്‍ ആക്കി അതും വിശ്വാസം വിട്ടു അപ്പോള്‍ ദരിദ്രര്‍ ആയി അവര്‍ അതിനാല്‍ ഏഴ് തൂണുകള്‍ അവര്‍ ഇടണം എന്ന് പറഞ്ഞു ഒരു വിശ്വാസം തരുന്നു , ഏഴ് ദേശം അവര്‍ ഭരിക്കും എന്ന് പറയുന്നു അത് ഇന്ത്യപോലെ അല്ല ജ്ഞാനത്തില്‍ ഭരിക്കും അപ്പോള്‍ ഭിന്നതകള്‍ മാറും അവര്‍ പ്രമാണം കാക്കും അതിനാണ് ഓരോ രാജ്യവും പുനര്‍ സൃഷ്ടി നടത്തുന്നത് , അത് ലോകം മുഴുവന്‍ ഇനി ഒരു രാജ്യം പോലെ ആകും അതിനാണ് ഈ കാര്യങ്ങള്‍ വരുന്നത് , അമേരിക്ക ആദ്യം ഒരു രാജ്യം പോലെ ആകും അതിനാണ് ഗവന്മേന്റെ ഓരോ രാജ്യത്തും അവരവര്‍ തന്നെ മുന്‍ തൂക്കം കൊടുത്ത് ഓരോ രാജ്യവും ഭരണം വരും അതിനു അഞ്ചു രാജ്യങ്ങള്‍ ആദ്യം വരും അതാണ് ഇന്ത്യ ഇപ്പോള്‍ മുസ്ലിങ്ങളില്‍ നിന്ന് മാറി ഒരു സ്വയം ഭരണം അവതരണം ആകും അതാണ് യേശു രാജ്യത്തിന്റെ ഒന്നാം ഭരണം , അവര്‍ തന്നെ അമേരിക്കയിലും വിഗ്രഹങ്ങള്‍ ഒഴിവാക്കി ഭരണം വരും അതിനാണ് ഇന്ത്യം നക്ഷത്രങ്ങളുടെ രാജ്യത്തെ ഒന്ന് കൂടി ഉയര്‍ത്തി മുന്നോട്ടു കൊണ്ടുപോകാന്‍ ആണ് ലോക രാഷ്ട്രങ്ങള്‍ നന്നാകാന്‍ അവരും കൂടണം എന്ന് വച്ചു ഒരു രാജ്യം കുലം നോക്കരുത് എന്ന് അല്ല അത് നോക്കണം , ഇനി പറയുന്നത് പത്ത് ജ്ഞാനം ഈശ്വരന് കൊടുത്താല്‍ ഏഴ് ഇന്ത്യ ലോകത്ത് വരും അത് അമേരിക്ക എടുക്കും അങ്ങനെ ആണ് അന്നും ഇന്നും കണ്ടിരുന്നത് അത് നിര്‍ത്തല്‍ ആക്കും അതിനാണ് ഏഴ് സിറ്റിസനെ ഒന്നിച്ചു ചേര്‍ത്ത് ഒരു ബലം ഉണ്ടാക്കി ഭരണം വരും അതാണ് അജ്ഞാതര്‍ ഭരിക്കും എന്ന് പറയും അതിനാണ് ഇനി അടുത്ത തുടക്കം , അത് ദേവ വര്‍ഗ്ഗങ്ങള്‍ ആണ് അത് തുടങ്ങുന്നത് അതിനായി ഒന്നാം ഘട്ടം ഒരു ഭരണം വരും അത് ചൈനയില്‍ നിന്ന് ആയിരിക്കും എന്ന് അല്ല , ഭാരതവും അല്ല , ജപ്പാനും അല്ല, അമേരിക്ക തന്നെ ആദ്യം ഭരണം തുടങ്ങും കുലം നോക്കിയാണ് ഭരണം അത് തുടങ്ങി കഴിയുമ്പോള്‍ എല്ലായിടവും അവര്‍ പറയുന്നത് കേള്‍ക്കും അതിനാണ് അഞ്ചാം ഭരണം ഹില്ലാരി ഭരിക്കും എന്ന് പറയും അവര്‍ അടുത്ത പ്രസിഡന്റ് എന്ന് പറഞ്ഞാല്‍ ഒരു വിധത്തില്‍ ശരിയും ആണ് എങ്കില്‍ അവര്‍ സ്വയം ഭരണത്തില്‍ ആയിരിക്കും വേരുള്ളവര്‍ ഭരിക്കുമ്പോള്‍ ഭരണം അവര്‍ ഭരിക്കും അതോടെ അടുത്ത അദ്യായം വരും , ക്ലിന്റന് പോയ പോലെ അടുത്ത ആള് വരും ഇത് എല്ലാം കരുതി കൂട്ടി ഉള്ളത് ആണ് എന്നാല്‍ അന്ത്യം അത് പോലെ അല്ല എഴ് പേര് അമേരിക്ക സ്വയം ഭരണം വരും അതിനാണ് ഓരോ രാജ്യവും ഇപ്പോള്‍ ഭരിക്കാന്‍ നോക്കുന്നത് എന്നാല്‍ കറുത്ത വര്‍ഗ്ഗക്കാര്‍ അമേരിക്കന്‍ എന്നവര്‍ ഇനി ഭരണത്തില്‍ വരും അതാണ് റെഡ് ഇന്ത്യന്‍സ് ഇനി ഭരണത്തില്‍ വരും അവര്‍ നാല് ദിക്കില്‍ നിന്നും വരും അവര്‍ക്ക് എതിരെ ആരും ഉണ്ടാവില്ല , അഞ്ചു കന്യകമാര്‍ അവര്‍ ഏഴ് കുലം നോക്കും അതോടെ അന്യദേശക്കാര്‍ സ്ഥലം വിടും അവര്‍ സ്വന്തം ദേശത്ത് പോകും എങ്കിലും അവര്‍ക്ക് പിടിച്ചു നിക്കാന്‍ പറ്റില്ല എന്ന് സാരം, ഇത് ദൈവം ചെയ്യുന്ന പണി ആണ് , അമേരിക്ക പേര് പോലും മാറും അവര്‍ കറുത്ത വര്‍ഗ്ഗക്കാരുടെ പേര് ഇടും ഇതോടെ രാജ്യം വിട്ടവര്‍ അന്വേഷിച്ചു വരും പുനര്‍ അധിവാസം ചോദിച്ചു അവര്‍ തിരസ്കരിക്കില്ല ആദ്യവും അവസാനവും വിദേശിയര്‍ ഭരിച്ചിടം വിട്ടുപോകും ഇത് പ്രവചനം ആണ് എങ്കിലും ഒരു മനുഷ്യന് അവരില്‍ നിന്ന് ദൈവത്തിലെയ്ക്ക് എടുക്കപെടും ഒന്നാം സ്വര്‍ഗ്ഗത്തില്‍ അവര്‍ വീട് കെട്ടും അതിനാണ് ഇന്ന് ലോകം മുഴുവന്‍ ശത്രുക്കളും ഉണ്ടായതും ലോകത്തിന്റെ രണ്ടറ്റവും ഒരു പോലെ ആകാന്‍ ആണ് അങ്ങനെ വന്നത് , ഇവര്‍ അല്ല അത് ചെയ്യുന്നത് ഏഴ് ദേശങ്ങള്‍ അവര്‍ക്ക് ഉണ്ട് അവര്‍ വിമാനത്തില്‍ വരും എന്നൊന്നും അല്ല , പറ്റം പറ്റം ആയി വരും എന്നും അല്ല, അഗ്നി അവര്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശനം കൊടുക്കും ഇതിനു ഒരു പ്രമാണം ഉണ്ട് അവരുടെ രാജ്യം ആര്‍ക്കു കൊടുക്കരുത് എന്ന് അവരോടു ആദ്യ പിതാകള്‍ പറഞ്ഞിട്ടുണ്ട് അത് വകവ്യ്ക്കാത് ചെയ്തത് ആണ് എങ്കിലും അവര്‍ അത് തിരിച്ചെടുക്കും ഇത് ഒരു സത്യം ആണ് അവര്‍ക്ക് അഗ്നി കിട്ടുന്നത് സ്വര്‍ഗ്ഗത്തില്‍ നിന്ന് ആണ് എന്ന് പറഞ്ഞു അധക്രിതര്‍ ആയവര്‍ പോലും ഇന്ന് പുരോഗമിക്കുന്നു എന്ന് കണ്ടു അവര്‍ ഉയരും എന്ന് അര്‍ത്ഥം, അതിനാല്‍ അവര്‍ സ്വര്‍ഗ്ഗത്തില്‍ പോകുമ്പോള്‍ നക്ഷത്രങ്ങള്‍ തരും അത് അവര്‍ തരുകയും ചെയ്യും പുനര്ജന്മം അവര്‍ക്ക് ഉള്ളത് കൊണ്ടു ഇനി ഇവിടം വെഞ്ചാമരം തൂക്കി ആര്‍ക്കും നിന്ന് കൊടുക്കില്ല അത് ഒരു വംശം വരാന്‍ ആണ് അവര്‍ കാത്തു, ഏഴ് ശനിയില്‍ നിന്ന് ഒരു കുലം മുത്ത് എടുത്തു ഇനി താരകള്‍ അവര്‍ക്ക് വെണ് മഞ്ഞു കൊടുക്കുന്നത് അത് നിര്‍ത്തല്‍ ആക്കും , റഷ്യ പോലും ഇവിടെ മാപ്പ് ചോദിക്കാന്‍ വരും കാര്യം ലോകത്ത് ഒരു രാജ്യം പോലും അവര്‍ക്ക് ഇല്ല അത് ഇല്ലാതായത് ലോകങ്ങള്‍ കാരണം ആണ് , ഇനി അഞ്ചു രാജ്യങ്ങള്‍ അവര്‍ പുതുക്കി പണിയും അത് ലോകം അവരുടെ ഏഴ് തൂണുകള്‍ പണിയും എന്ന് സാരം , ഇവിടുന്നു തുടങ്ങിയാല്‍ അടുത്തത് അക്കരെ ആണ് അതും ഒരു ദേശം ആകും അതായത് ആര്‍ക്കും ഏതു ദേശവും ഒരു പോലെ ഇരിക്കാന്‍ ദൈവം അനുവദിച്ചിട്ടില്ല അതാണ് ഈ കാര്യങ്ങള്‍ വരുന്നത് , അന്ന് ജനങ്ങള്‍ കുരിശിന്റെ പുറകെ പോയി അതാണ് ഈ കാര്യങ്ങള്‍ ഒക്കെ വന്നത് അത് ഇനി വെള്ളി ഇറങ്ങി പാലം ഇട്ടു ഓരോ രാജ്യവും അവരവരുടെ ആകും അതാണ് ഹിന്തു ഹിന്തുവും മറ്റുള്ളവര്‍ അവരുടെ രാജ്യത്ത് ഏത് സംസ്കാരം ആണ് പണ്ട് ഉണ്ടായിരുന്നത് അത് വന്നു യേശുദേവന് വരാന്‍ കാത്തിരിക്കുന്ന ജനം ആയി തീരും അതാണ് സ്വര്‍ഗ്ഗം ഭൂമിയില്‍ വരുന്നു എന്ന് പറയുന്നത് അതിനു എല്ലാ ജനവും സ്വന്തം ദേശം നല്ലത് ആക്കാന്‍ വേണ്ടത് ചെയ്യുക , ദേശം ദേശത്തോടും , കുലം കുലത്തോടും ഒന്നാകാന്‍ ആണ് അത് , അതിനോടെ സാത്താന്റെ രാജ്യം ഇല്ലാത് ആകും അതിനു അവര്‍ തന്നെ മുന്‍ കയ്യ് എടുക്കു എന്ന് സാരം , ഇനി സ്വര്‍ഗ്ഗവും ഭൂമിയും അനുഗ്രഹിക്കപെടട്ടെ എന്ന് പ്രാര്‍ത്തിച്ചു നിര്‍ത്തുന്നു , ശുഭം അമേരിക്കയ്ക്കും മറ്റെല്ലാം രാജ്യങ്ങള്‍ക്ക് സര്വ്വേശ്വരന് കൊടുക്കട്ടെ എന്ന് ആശംസിക്കുന്നു , ജയ് ഭൂമി ലോകം .