ആര്‍ത്തവം വിശുദ്ധി ആണ് അത് കുഞ്ഞു ഉണ്ടാകുക ആണ് എങ്കില്‍ , അതിനു പകരം ആര്‍ത്തവം വ്രഥാ ആക്കുക ആണ് എങ്കില്‍ കുഞ്ഞിനു പകരം ജീവന് ഇല്ലാത്ത ഒരു ശരീരം വയറ്റില്‍ വളര്‍ന്നാല്‍ അത് കൊള്ളൂമോ അത് വളരുമോ ഇത് കൊണ്ടു നിങ്ങള്‍ എന്ത് ആണ് അര്‍ത്ഥം ആക്കുന്നത് ശവം എടുത്തു പുണ്യാഹം ആക്കുമോ , അത് ദഹിപ്പിക്കുവോ അതിനാല്‍ ആണ് അശുദ്ധി എന്ന് പറയുന്നത് , അത് അശുദ്ധി ആണ് വേദങ്ങളില്‍ , പുരാണങ്ങളില്‍ എല്ലാം ഒരു ഭാഗം വിശ്വാസത്തെ പറ്റി പറയുമ്പോള്‍ ഇതും പറയും നിങ്ങള്‍ വിശ്വസിക്കുന്നില്ലങ്കില്‍ ജീവച്ചവം ആണ് എന്ന് , അതിനു അര്‍ത്ഥം ഇത് തന്നെ ആണ് ശവങ്ങള് പൂവ് അണിയാത്തത് ആണ് അത് വിശദികരിച്ചാല്‍ അമ്മ ആകുന്നില്ല എങ്കില്‍ അവിടെ വിശ്വാസം പോയി അവിടെ മരണം വന്നു അത് ദിവസ്സം ഇല്ല അത് കല്പനയില് ഇല്ല എന്ന് പറഞ്ഞു രാത്രി വരും അത് കപടം ആയി പെരുമാറും അതിനാല്‍ ആണ് അശുദ്ധി എന്ന് പറയുന്നത് , ഇനി ഇത് വിശദികരിച്ചാല്‍ ഒരു ദോഷം ഉണ്ട് മക്കള്‍ ദുര്യോഗപെടും അത് കൊണ്ടു അത് പറയാത് യേശുവിനെ പ്രാര്‍ത്തിക്കുക എന്ന് അറിയിച്ചു ഈ കാര്യം നിര്‍ത്തുന്നു , അശുദ്ധിയെ അങ്ങനെ അല്ല കാണുന്നത് ബ്രമ്മം പോയി എന്നാണ് അതിനു പാലം പോയി എന്നും പറയും അപ്പോള്‍ വെള്ളി വിളങ്ങാന്‍ മനസ്സില്‍ പൂജ്യം ആയി പ്രാര്ത്തിച്ചാല് മതി നിങ്ങള്‍ അശുദ്ധര്‍ ആകില്ല , അതിനു യേശു കൊന്ത ചൊല്ലാം , മുറ്റത്ത് മുല്ല വയ്ക്കാം, പള്ളിയില്‍ പോകാം , ഒന്നും വിലക്കില്ല , പാമ്പര്‍ ധരിച്ചാല്‍ മതി , ഉണ്ണിയെ കണ്ടു മടങ്ങി എന്ന് പറഞ്ഞാല്‍ മതി അതാണ് അശുദ്ധി എന്നത് ദൈവ വിരുദ്ധം ചെയ്യുന്നത് ആണ് , നിങ്ങള്‍ പുണ്യം ചെയ്താല്‍ മതി അശുദ്ധി മാറും, കിടക്ക വിശുദ്ധം ആയിരിക്കണം , മനസ്സ് ശുദ്ധം ആയിരിക്കണം ഇത് മതി , ഒരു ലോകം പോയത് ബിംബം ആയി പൊക്കോളും അത് പ്രിക്രിതി ചെയ്യണ്ട കാര്യം ആണ് കുഞ്ഞിനു വീട് കേട്ടന്ടത് അത് സാമൂഹ്യം ഇല്ലാത്തത് ആണ് അത് തെറ്റ് പറഞ്ഞു എന്ന് പറയും എന്നാല്‍ ലോകം പുണ്യം ആണ് എങ്കില്‍ പുഷ്പങ്ങള്‍ ആയി മാറും കുഞ്ഞു ഉണ്ടാകുന്നത് വരെ അതാണ് പണ്ടു ഉണ്ടായിരുന്നത് ഇനി പറഞ്ഞാല്‍ അശ്ലിലം എന്ന് പറഞ്ഞു അവ പറയും അത് ഒരു ലോകം എന്ന് പറയുന്നത് വിശ്വാസം ആണ് മനുഷ്യനു ഒരു ലോകം ആണിനും പെണ്ണിനും ഉണ്ട് അത് മക്കള്‍ക്ക് വേണ്ടി ആണ് അത് ഇല്ലാത് ആണ് ഇന്ന് നടക്കുന്നത് അതിനു കാരണം ബ്രമ്മം വിടുന്നത് കൊണ്ടാണ് അത് വിലക്ക് ഇല്ല ബ്രമ്മം പാലിച്ചാല്‍ ഒരു പരിധി വരെ വ്യഭിചാരവും നിര്‍ത്തിയാല്‍ ആര്‍ത്തവം പുണ്യം എന്ന് പറയും , കുഞ്ഞുങ്ങള്‍ ഉണ്ടാകാതയും ആര്‍ത്തവം വന്നാല്‍ അത് പുറത്ത് പോയി ഇല്ലങ്കില്‍ യേശു പുഷ്പം ആക്കി മാറ്റി എന്ന് പറയും ഇത് ഇന്ന് ഇല്ല , കന്യക മാതാവ് അങ്ങനെ ആയിരുന്നു പുഷ്പം ആക്കി മാറ്റി എന്ന് പറയുന്നു അതാണ് വിദ്യാഭ്യാസം ചെയ്യാന്‍ പറയുന്നത് ദൈവ വിദ്യാഭ്യാസം ആത്മാവ് പഠിപ്പിക്കും അത് പറഞ്ഞു തരും ലോകത്തെ പറ്റി എല്ലാ കാര്യവും .
കാവി പടയ്ക്ക് സന്തോഷം ആയോ മുത്ത് കിട്ടിയോ , ജ്ഞാനം കിട്ടിയോ, ഏത് ദേവന് പ്രസാദിച്ചു , സ്വജനം പാടുന്നത് പോലെ ഏത് എങ്കിലും ജനം പാടിയാല്‍ അത് മുത്ത് ആകുമോ , അത് വെള്ളി കെട്ടുമോ, ഒരു കാര്യം സ്വാഗതം മോശം ആണ് എങ്കിലും വൈകുന്നേരം ശാന്തം ആയിരുന്നു അതാണ് കാണുന്നത്, ഇനി പറഞ്ഞാല്‍ ശാന്തി വിളക്ക് വച്ചു കുലം അവിടെയും ഇതാണ് ഉണ്ടായത് , അത് കൊണ്ടു മൂന്നു ബിംബം കരഞ്ഞു പെണ് വരം കിട്ടി സദസ്സില്‍ ഉള്ളവര്‍ക്ക്, അത് ഒരു ദേവന് നക്ഷത്രം ഇളക്കിയത് ആണ് , ഇനിയും ഉണ്ട് ആറു വരം കിട്ടാത് പോയത് , അത് ഇനിയും ഇല്ല , പല്ല് ആണ് പോയത് , അത് ജ്ഞാനം കൊടുത്തില്ല , പായ് വിരിഞ്ഞില്ല , എല്ലാ രാജ്യത്തും ഇത് തന്നെ പള്ളി വ്രത്തം വരെ പോകും പേര് എഴുതി പോരും , പായ് വിരിയുകയും ഇല്ല ഇതിനു മുഖ്യ കാരണം സ്ഥലം ഒരു ദേവന്റെ ആണ് ആ ദേവന് അവിടെ പ്രസാദിക്കണം അതാണ് കാരണം , ഇത് ഇന്ഗ്ലാന്ടിലും ഇത് പോലെ പറ്റു അവിടെയും കറ ഉണ്ട് അവരില്‍ നിന്നും പുണ്യം വരില്ല , കാരണം ഇന്ത്യക്ക് യുദ്ധം ഉണ്ടാക്കി ആ ദേവന് അതും ഒരു കാരണം , എല്ലാം മൊത്തത്തില്‍ പറഞ്ഞാല്‍ ഭൂമി ദേവി ഒന്നായി നില്‍ക്കണം ജ്ഞാനം കിട്ടാന്‍ അത് ഇന്ഗ്ലാന്ടിലും ഇല്ല , ഇപ്പോള്‍ അമേരിക്കയില്‍ മാത്രം ജ്ഞാനം നില്ക്കും അത് ഒരുവന് ബിംബം ഉടച്ചത് കൊണ്ടു അത് തന്നെ ഗംഗാ ദേവി വ്രത്തം കെട്ടിയത് കൊണ്ടു ഇവിടെ ഏഴ് വ്രത്തം ഉണ്ട് , അത് നാട്ടില്‍ വരണം എങ്കില്‍ ഒരു ലോകം പുള്ളി കൂടാത് ഉണ്ടാക്കി ബ്രമ്മ മയം ആക്കണം അത് ദേവി ചെയ്തു വിഗ്രഹം ഉടച്ചു അത് ഒന്നാം സ്വര്‍ഗ്ഗത്തില്‍ ആണ് ഏഴ് ബിംബം ഉടച്ചത് ഏതോ ഹിന്തു ഗ്രഹത്തില്‍ ആണ് അത് ചെയ്തത് , പുണ്യം ചെന്നാല്‍ എല്ലാം നേരെ ആകും , ഇത് വ്രത്തം വന്നില്ല താമര വരെ പോയുള്ളൂ ഈ നാട്ടില്‍ എന്നാല്‍ ഭാരതത്തില്‍ വെള്ളി വന്നു മുറ്റത്ത് അത് ഇനി വരണം അതാണ് അഗ്നി വരെ പോകണം അതാണ് ലോകത്ത് പ്രകാശം കൂടുന്നത് , എന്നാല്‍ ഇനി പറയാം വ്യാഴത്തില്‍ ബ്രമ്മം എത്തി അവിടെ മേഘം ഉണ്ടായി മഴ പെയ്യും എന്ന് പറയാം , അവിടെ പോകാന്‍ പറ്റില്ല , ഒരു യുഗം അവിടെ കിടക്കണം ( നാനുറു വര്‍ഷം ) വെള്ളം തണുത്ത് ഉറഞ്ഞു കട്ടിയായി ആണ് അത് പാക പെടണം അപ്പോള്‍ ജീവന് ഉദിക്കും , ബ്രമ്മാവ് അവിടെ ആയിരുന്നു താമസിച്ചിരുന്നത് , ഇനി പാലം വന്നാല്‍ ആയിരം പുണ്യം വരും ഒരു താമര അവിടെ വരും അത് ബിംബത്തില്‍ നിന്ന് അല്ല കണ്ണില്‍ നിന്ന് എന്ന് പറയും അത് ഒരു രഹസ്യം ആണ് ബ്രമ്മാവ് വന്നു നില്ക്കും എന്ന് അര്‍ഥം ഇതിനു പറയുന്നത് മാനസ്സ തീര്‍ത്തം വന്നു എന്നാണ് , മനസ്സില്‍ ബ്രമ്മം മയം വരും പെണ്ണുങ്ങള്‍ക്ക് കണ്ണ് നീര് ഇല്ലാത് ആകും ഇതിന്റെ അര്‍ത്ഥം അതാണ് , അത് ഒരു വ്യാഴ വട്ടക്കാലം ഉണ്ടായിരിക്കും അത് കഴിഞ്ഞ് ചുടുനീര് വരും ബ്രമ്മം ഇളകുമ്പോള്‍ അത് കണ്ണ് നീര് തീര്‍ന്നു എന്ന് കാണിക്കുന്നത് ആണ് , ഇത് കൊണ്ടു ഒന്നും ആയില്ല ലോക സുഖങ്ങള്‍ മാത്രം നോക്കിയാല്‍ പാതാളം പോകും , പെണ് വരം വന്നു എന്ന് അര്‍ത്ഥം മനസ്സില്‍ സുഖം എപ്പോഴും ഉണ്ടായിരിക്കും രണ്ടു കൂട്ടര്‍ക്കും ആണിനും പെണ്ണിനും ഈ വരം കിട്ടും , എന്നാല്‍ ആണിന് ജ്ഞാനം ആയിരിക്കും വരുന്നത് , പെണ് വരം ഭ്രൂണം രക്തം ആകാത് ഇരിക്കാന്‍ ഉള്ളത് ആണ് അതിനെ അങ്ങനെ ആണ് പറയുന്നത് കൊച്ചു ഉണ്ടാകുമ്പോള്‍ രക്തം വരും എന്ന് സാരം വിവാഹത്തിലെ അത് വരു എന്ന് അര്‍ഥം , എന്ന് പറഞ്ഞാല്‍ വെള്ളി വിടുക ഇല്ല എന്ന് അര്‍ത്ഥം , പുജ്യം ആയി ജീവിക്കും മനുഷ്യര്‍ എന്നും ഒരു കാല ഘട്ടം വരെ അത് രണ്ടാം ലോകം ആകുന്നത് വരെ കാണാം , ഇതാണ് ജ്ഞാനം പുവ് ഇടും എന്ന് പറയുന്നത് ഇതിനെ ആണ് എന്ന് അറിയുക , ഇനി ശനി വ്രത്തം വച്ചാല്‍ പായ് വിരിയും മുല്ല പൂവ് മുറ്റം നാട്ടില്‍ ഉണ്ടാകും കള്ളം കാണില്ല എന്ന് അര്‍ത്ഥം , ഇതിനാ ജനം ഒരുങ്ങുന്നത് പല രീതിയില്‍ ശുഭം വരട്ടെ എല്ലാവര്ക്കും , ഭൂമി സന്തോഷിക്കട്ടെ , ജനം സന്തോഷിക്കട്ടെ , ദൈവം ആനന്ദത്തില്‍ നിങ്ങളെ കാണട്ടെ .