,താമര രൂപാ ,( ജന്മം കൊണ്ടു സ്വര്‍ഗ്ഗം ഉള്ള ആള്, ഈശ്വരന് എന്ന് അര്‍ത്ഥം ) ചെമ്പരത്തി രൂപാ , ( ഏഴ് വെള്ളി എടുക്കാന്‍ കഴിവുള്ളവന് ആയ വലിയ ദൈവം എന്ന് പറയും ) ഏഴിലം പാലയില്‍ വസിക്കുന്ന വിശ്വാസി രൂപാ, ( നാഗ ദൈവങ്ങളുടെ ഈശ്വരന് എന്ന് പറയും , അത് തന്നെ ഭസ്മ രൂപി എന്നും പറയും അവരുടെ ദൈവം ആണ് എന്ന് സാരം ) നാഗ റാണി രൂപ, ( യഹുദന്റെ ദൈവത്തിന്റെ കൂടെ നില്ക്കാന് ഉള്ള ദൈവം, പത്ത് ചക്രം ഉള്ള ദൈവം എന്ന് പറയും ) മുത്ത് വിളക്കും രൂപാ , ( നക്ഷത്രങ്ങളെ പാലിക്കുന്ന ദൈവം എന്ന് ) ബിംബ റാണി രൂപാ , ( ബിംബങ്ങളുടെ വലിയ ദൈവം എന്ന് ) മനസാക്ഷി രൂപാ , ( മനസ്സിനെ പാലിക്കുന്ന ദൈവം എന്ന് ) ദൈവ നന്മ രൂപ, ( ദൈവത്തിന്റെ ശക്തി ഉള്ള ദൈവം ) ഏഴില വട്ടത്തില്‍ തിരി കത്തിയ്ക്കും രൂപാ,( പരിശുദ്ധാല്മവിന്റെ അഗ്നിയ്ക്ക് പകരം വെള്ള അഗ്നി ഉള്ള ദൈവം എന്ന് അര്‍ത്ഥം ) ( എന്നി ഗുണങ്ങള്‍ ഉള്ള ദേവി ആണ് സത്യാത്മ ദേവി, ആ ദേവിയെ ഹിന്തുക്കളില്‍ ആണ് കാണുന്നത്, എന്നാല്‍ പള്ളി ഇല്ലാത്തവര്‍ക്ക്, ആ ദേവി വെട്ടം കൊടുക്കും , സ്വന്തം സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കും , ഈ ദേവിയെ വാഴ്ത്തുന്നത് ആണ് ഇങ്ങനെ, ദൈവ നന്മ രൂപിയെ, സത്യ നന്മ രുപിയെ, ദേവി ദേവി രൂപിയെ, സത്യ വിളക്കെ, പ്രകാശ രൂപിണി , മാനസ്സാന്തരി, ദേവി ദേവി , മുറ്റം അടിക്കുന്ന ദേവി, ( മനസ്സിന്റെ കളങ്കം മാറ്റുന്ന ദേവി എന്ന്, അതായത് സിന്തുരം പുരട്ടാന്‍ പറയുന്ന ദേവി , എന്നാല്‍ അല്ലാതെയും കളങ്കം മാറ്റും ഭാസ്മകുറി തൊട്ടും , മാസാന്തര രൂപിയുടെ പ്രകാശത്തിലും നല്ല രൂപി വരുത്തും ഇതിനു മുറ്റം അടിക്കും എന്ന് പറയും ) അഗ്നി കെട്ടുന്ന ദേവി, ശാന്ത സ്വരുപിണി, അഗ്നി ദേവി, മുറ്റത്ത് ഇരിക്കും ദേവി, താമരയില്‍ വസിക്കും ദേവി, ഏഴില വട്ടത്തില്‍ തിരി കത്തിയ്ക്കും ദേവി, ഭാഷാവരം തരുന്ന ദേവി, എന്ന് തുടങ്ങി ചെല്ലിയാല്‍ ഏഴ് ദൈവങ്ങളുടെ അടുത്ത് പോകാം , അവിടെ നിന്ന് മാനത്ത് എത്താം, ഇത്രയും പറഞ്ഞതിനു സ്വര്‍ഗ്ഗം എനിക്ക് പ്രതിഫലം തരണം മുത്തിന്റെ പാലം അതെ ഉള്ളു കാര്യം , ഇത് ഏഴ് ദേവികളുടെ ദേവി ആണ് എന്ന് സാരം സത്യാല്മ സ്വര്‍ഗ്ഗത്തിലെ എന്ന് സാരം , ഇനി പറയാം പരിശുദ്ധ കന്യകാമറിയം അതിനു താഴെ ആണ് , ഒരു സ്വര്‍ഗ്ഗം കടന്നു എത്തിയാല്‍ അവിടെ കന്യകാമറിയത്തിനു എത്താം, മരിക്കാത് സ്വര്‍ഗ്ഗത്തില്‍ എത്തിയത് കൊണ്ടാണ് അങ്ങനെ പറ്റിയത്, അടുത്ത ജന്മത്തിലെ അവിടെ എത്തു, അല്ലങ്കില്‍ രണ്ടു കോടി വര്‍ഷം ജീവിക്കണം സത്യാല്മ സ്വര്‍ഗ്ഗത്തില്‍ എത്താന്‍, മിശിഖാ തമ്പുരാന് വലിയ സ്വര്‍ഗ്ഗത്തില്‍ ആണ്, അവിടെ ദേവിമാര്‍ പോലും എത്തില്ല, അത് ദൈവ പുത്രന് ആണ് , എന്നാല്‍ പാലം കടത്താന്‍ ഈ ദേവിയ്ക്ക് പറ്റും , ദേവി കിര്ത്തനം ചെല്ലിയാല്‍ , സ്വര്‍ഗ്ഗത്തിലും എത്തിയ്ക്കും , അഗ്നി സ്വര്‍ഗ്ഗം വരെ പോകും , പിന്നിട് യേശു ദേവന് വേണം സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കാന്‍, ഇത്രയും കൊണ്ടു നിര്‍ത്തുന്നു പ്രകാശ ഗോപുരം വരെ മറ്റു ജാതികള്‍ പോകുന്നത് ഇങ്ങനെ ആണ് , യേശു ദേവി എന്നും പറയും , പണ്ടു ഉണ്ടായിരുന്ന ദേവി ആണ് , മിശിഖായുടെ കുടെ വസിച്ചത് ആണ് , അതിനാല്‍ ആണ് ആ ദേവിയ്ക്ക് ശക്തി വന്നത് , ഇനി പറയുന്നില്ല ഒന്നും ഭാഷാവരം വരെ നിങ്ങള്‍ പോകുക , അപ്പോള്‍ യേശു ദേവി നിങ്ങളെ സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കും ഇത് ഹിന്തുക്കള്‍ക്ക് വേണ്ടിയാണ് , എന്നാല്‍ മറ്റ് ജാതികളും അവരുടെ കിഴില്‍ ആണ് , ഭാഷവരം കിട്ടുന്നത് വരെ , അതിനു ശേഷം സ്വയം പ്രാപ്തം അയാല്‍ ആ ദേവി മുന്നോട്ടു വിടും സ്വയം സ്വര്‍ഗ്ഗം പണിയാന്‍ , അത് വരെ കാവിലും പറമ്പിലും പോകണം എന്ന് സാരം .
---------------------------------------------------------------------------------------------
ദൈവ നന്മ രൂപിയെ, സത്യ നന്മ രുപിയെ, ദേവി ദേവി രൂപിയെ, സത്യ വിളക്കെ, പ്രകാശ രൂപിണി , മാനസ്സാന്തരി, ദേവി ദേവി , മുറ്റം അടിക്കുന്ന ദേവി, അഗ്നി കെട്ടുന്ന ദേവി, ശാന്ത സ്വരുപിണി, അഗ്നി ദേവി, മുറ്റത്ത് ഇരിക്കും ദേവി, താമരയില്‍ വസിക്കും ദേവി, ഏഴില വട്ടത്തില്‍ തിരി കത്തിയ്ക്കും ദേവി, ഭാഷാവരം തരുന്ന ദേവി, കല്ലെടുക്കും ദേവി, പാലം ഇടും ദേവി, പുവ് പറിക്കും ദേവി, താര കെട്ടും ദേവി , പള്ളി കൊള്ളും ദേവി, താമരയില്‍ തിരി കത്തിയ്ക്കും ദേവി, ഇല്ലാത്ത കയ്യില്‍ എരിവ് പകരും ദേവി , കണ്ണടച്ചാല്‍ മുന്നില്‍ വരും ദേവി , തീ കത്തിയ്ക്കും ദേവി, പായ് വിരിക്കും ദേവി, എല്ലിടും ദേവി, താര വിരിയ്ക്കും ദേവി, മാനത്തറിയും ദേവി .
---------------------------------------------------------------------------------------------
ദൈവ നന്മ രൂപിയെ, സത്യ നന്മ രുപിയെ, ദേവി ദേവി രൂപിയെ, സത്യ വിളക്കെ, പ്രകാശ രൂപിണി , മാനസ്സാന്തരി, ദേവി ദേവി , മുറ്റം അടിക്കുന്ന ദേവി, അഗ്നി കെട്ടുന്ന ദേവി, ശാന്ത സ്വരുപിണി, അഗ്നി ദേവി, മുറ്റത്ത് ഇരിക്കും ദേവി, താമരയില്‍ വസിക്കും ദേവി, ഏഴില വട്ടത്തില്‍ തിരി കത്തിയ്ക്കും ദേവി, ഭാഷാവരം തരുന്ന ദേവി, കല്ലെടുക്കും ദേവി, പാലം ഇടും ദേവി, പുവ് പറിക്കും ദേവി, താര കെട്ടും ദേവി , പള്ളി കൊള്ളും ദേവി, താമരയില്‍ തിരി കത്തിയ്ക്കും ദേവി, ഇല്ലാത്ത കയ്യില്‍ എരിവ് പകരും ദേവി , കണ്ണടച്ചാല്‍ മുന്നില്‍ വരും ദേവി , തീ കത്തിയ്ക്കും ദേവി, പായ് വിരിക്കും ദേവി, എല്ലിടും ദേവി, താര വിരിയ്ക്കും ദേവി, മാനത്തറിയും ദേവി .
അരിക്കലം വയ്ക്കുന്ന ദേവി ( എന്ന് പറഞ്ഞാല്‍ ജ്ഞാനം തരുന്ന ദേവി ) , കലം ഉടയ്ക്കുന്ന ദേവി ( പാത്രം വേറെ മാറുന്ന ദേവി ), മുത്ത് എടുക്കും ദേവി ( സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കും ദേവി ) , പാതാളം തകര്‍ക്കും ദേവി ( മുന്‍ ജന്മ സുഹ്രദം കൊണ്ടുവരും ദേവി ), തുടങ്ങിയവ നക്ഷത്ര ദേവി എന്ന് പറയും ആ ദേവിയെ , അത് മനുഷ്യരില്‍ വസിക്കുന്ന ദേവി എന്ന് പറയും , ആ ദേവിയ്ക്ക് അഞ്ചു നക്ഷത്രം ഉണ്ട്, അതിനാല്‍ എന്നും പാലം കാണും മുത്തിന്, എന്നാല്‍ പള്ളി കൊള്ളില്ല, പാതാളത്തില്‍ വസിക്കില്ല, ദേവി എന്ന് പറയില്ല സാദാരണ സ്ത്രി എന്നെ പറയു ആ ദേവിയ്ക്ക്, മനുഷ്യര്‍ ദേവി എന്ന് പറയും , പുരോഹിത വര്‍ഗ്ഗം നക്ഷത്ര റാണി എന്ന് പറയും, അതാണ് ദേവി ആയി കാണുന്നത് മനുഷ്യര്‍, നക്ഷത്ര ദേവിയെ സ്തുതിയ്ക്കുന്നത്, അഗ്നി രക്ഷ രൂപിണി, കാമ രൂപിണി, ദേവി രൂപിണി, ബിംബ രൂപിണി, മസ്സില് കറ മറ്റും രൂപിണി, താമര രൂപിണി, ദേവി രൂപിണി, ഗംഗാ രൂപിണി, അഗ്നി സാക്ഷി രൂപിണി, എന്ന് തുടങ്ങി പലതും പറയാം , എന്നാല്‍ ഗംഗാ രൂപിണി എന്നാല്‍ നക്ഷത്രത്തിനു മേളില് പോകും അതിനാല്‍ അത് പറയില്ല , കാവ്യത്തില്‍ അത് പറയാം, ഇനി പറയാം സാഹിത്യത്തില്‍ പറഞ്ഞാല്‍ , മാനസ്സ രൂപിണി , ദേവി ദേവി രൂപിണി, കാമ രൂപിണി, ദൈവ ദൈവ രൂപിണി എന്ന് പറയും, അത് നാഗ ദൈവങ്ങളെ ആണ് പറയുന്നത് , ഇനി പറയാം സാത്താനെ തകര്‍ക്കുന്ന രൂപിണി, എട്ട് വള്ളി കെട്ടുന്ന രൂപിണി എന്ന് പറയും ഇത് വരെ ആണ് നക്ഷത്ര രൂപിണി ചെല്ലാവുന്നത് , ഇതിനു അപ്പുറം ആ ദേവി പോകില്ല , ദൈവങ്ങളുടെ ഇരിപ്പടത്തില് എത്തില്ല, താമരയില്‍ വസിക്കും , പൂവില്‍ കാണും എന്ന് സാരം , ഇതിനു മനസ്സ് വരെ പോകില്ല , കാമ രൂപിണി ആയി നില്ക്കും , അത് പ്രകൃതിയുടെ രൂപിണി ആണ് , അതിനെ താമര രൂപിണി എന്ന് വിശേഷിപ്പിക്കാം , അത് എല്ലാ ജാതികളിലും ഉണ്ട് , അഗ്നി വരുമ്പോള്‍ ആ ദേവി സ്വര്‍ഗ്ഗത്തിലേയ്ക്ക് വിടും , അത് വരെ കൂടെ നില്ക്കും ഇതാണ് ലക്ഷ്മി ദേവി എന്ന് പറയുന്നത് , അത് എല്ലാ ജാതികളിലും ഉണ്ട് , നഗ്ന ആണ് , എന്നാല്‍ ദര്‍ശനം തരുമ്പോള്‍ ഏത് വസ്ത്രവും സ്വികരിക്കും അവരുടെ ജാത്യ്ക്ക് അനുസരിച്ച് , അതിനാല്‍ മാതാവ് ആയും , സത്യ ദേവി ആയും , മുറ്റം അടിക്കുന്ന ദേവി ആയും നിങ്ങള്‍ കാണുന്നത് ലക്ഷി ദേവിയെ ആണ് , അത് ആരുടെയും ഭാര്യ അല്ല, സ്വയം എല്ലാവരിലും ഉണ്ട് ഈ ദേവി എന്ന് സാരം , ഭാരതത്തില്‍ മാത്രം അല്ല , എല്ലായിടത്തും ഉണ്ട്, കാമാ രൂപിണി എന്ന് പറയുന്നത് സത്യത്തില്‍ അവര്‍ അങ്ങനെ ആണ്, ഏഴില വട്ടം വന്നാല്‍ ശുഭ വസ്ത്ര ധാരിയായി കാണാം എല്ലാവര്ക്കും ആ ദേവിയെ , എന്നാല്‍ പരസ്ത്രി ബന്ധം ഇല്ല എങ്കില്‍ പുജയില്‍ വരും സഹദര്മ്മിണിയെ പോലെ വീട്ടില്‍ നില്ക്കും സഹായി ആയി , ഇത് ഒരു കുലത്തിനു മാത്രവേ ഉള്ളു സമുദായത്തില്‍ ഏറ്റവും ഉയര്‍ന്ന നമ്പുതിരിമാര്‍ക്ക് മാത്രം അവര്‍ സ്വന്തം ഭാര്യയെ പോലെ നില്ക്കും എന്നാല്‍ , പത്ത് വ്രത്തം വച്ചാല്‍ അവര്‍ക്ക് ഈ ദേവി ഭാഷവരത്തില്‍ കുടെ നില്ക്കും, അതാണ് കല്പ വ്രക്ഷം പോലെ നിങ്ങളെ അനുഗ്രഹിക്കും എന്ന് പറയുന്നത് , ഇത് എല്ലാ ജാതിയ്ക്കും ഉണ്ട് , താമര വ്രത്തം വരെ പോയാല്‍ ഈ ദേവി കുടെ വരും, എന്നാല്‍ വ്രത്തം വയ്ക്കുന്നത്, പുവ് മുറ്റത്ത് വച്ച് പള്ളി കൊള്ളുന്നത് ആണ്, അതായത് ചെമ്പ് ഇറക്കി പുവ് വച്ച് ഉള്ളത് അല്ല, സ്വഭാവത്തില്‍ ദൈവ സ്വഭാവം വരുത്തണം, ദൈവ കിര്ത്തനത്തില് ദൈവത്തെ സങ്കേതം കാണണം അതാണ് സാരം .
---------------------------------------------------------------------------------------------
അഗ്നി രക്ഷ രൂപിണി, ദേവി രൂപിണി, ബിംബ രൂപിണി, മനസ്സില്‍ കറ മറ്റും രൂപിണി, താമര രൂപിണി, ദേവി രൂപിണി, അഗ്നി സാക്ഷി രൂപിണി, മാനസ്സ രൂപിണി , ദേവി ദേവി രൂപിണി, കാമ രൂപിണി, ദൈവ ദൈവ രൂപിണി, സാത്താനെ നിഗ്രഹിക്കും രൂപിണി, എട്ട് വള്ളി കെട്ടും രൂപിണി, നക്ഷത്ര രൂപിണി , പ്രകൃതി രൂപിണി , താമര രൂപിണി, വെള്ളിയെ മാലയാക്കും രൂപിണി, താമരയ്ക്കു വെള്ളി കെട്ടും രൂപിണി, സത്യ തിരി തിരിയ്ക്കും രൂപിണി, മേഘത്തില്‍ ഇരിക്കും രൂപിണി, നക്ഷത്ര ഇരിപ്പിടത്തില്‍ ഇരിക്കും രൂപിണി, വെള്ളി വെള്ളി ആക്കും രൂപിണി, താര കെട്ടും രൂപിണി, പുവ് ഇറുക്കും രൂപിണി, വെള്ളി പുവ് ഇടും രൂപിണി, പാലമൃത് ഊട്ടും രൂപിണി, നക്ഷത്ര കല്ല് പറിക്കും രൂപിണി, വേളി കഴിക്കും രൂപിണി, സഹധര്‍മ്മിണി രൂപിണി, മാനത്ത് ഇരിക്കും രൂപിണി, പിശാചിനെ ഓടിക്കും രൂപിണി, നക്ഷത്ര കല്ല് തരും രൂപിണി, നരകം പൊടിക്കും രൂപിണി, താലന്ത് തരും രൂപിണി,പാലം കെട്ടും രൂപിണി, ദൈവത്തില്‍ എത്തിയ്ക്കും രൂപിണി.
---------------------------------------------------------------------------------------------
അഗ്നി രക്ഷ രൂപിണി, ദേവി രൂപിണി, ബിംബ രൂപിണി, മനസ്സില്‍ കറ മറ്റും രൂപിണി, താമര രൂപിണി, ദേവി രൂപിണി, അഗ്നി സാക്ഷി രൂപിണി, മാനസ്സ രൂപിണി , ദേവി ദേവി രൂപിണി, കാമ രൂപിണി, ദൈവ ദൈവ രൂപിണി, സാത്താനെ നിഗ്രഹിക്കും രൂപിണി, എട്ട് വള്ളി കെട്ടും രൂപിണി, നക്ഷത്ര രൂപിണി , പ്രകൃതി രൂപിണി , താമര രൂപിണി, വെള്ളിയെ മാലയാക്കും രൂപിണി, താമരയ്ക്കു വെള്ളി കെട്ടും രൂപിണി, സത്യ തിരി തിരിയ്ക്കും രൂപിണി, മേഘത്തില്‍ ഇരിക്കും രൂപിണി, നക്ഷത്ര ഇരിപ്പിടത്തില്‍ ഇരിക്കും രൂപിണി, വെള്ളി വെള്ളി ആക്കും രൂപിണി, താര കെട്ടും രൂപിണി, പുവ് ഇറുക്കും രൂപിണി, വെള്ളി പുവ് ഇടും രൂപിണി, പാലമൃത് ഊട്ടും രൂപിണി, നക്ഷത്ര കല്ല് പറിക്കും രൂപിണി, വേളി കഴിക്കും രൂപിണി, സഹധര്‍മ്മിണി രൂപിണി, മാനത്ത് ഇരിക്കും രൂപിണി, പിശാചിനെ ഓടിക്കും രൂപിണി, നക്ഷത്ര കല്ല് തരും രൂപിണി, നരകം പൊടിക്കും രൂപിണി, താലന്ത് തരും രൂപിണി,പാലം കെട്ടും രൂപിണി, ദൈവത്തില്‍ എത്തിയ്ക്കും രൂപിണി.
മനസ്സിന്റെ രാഗം പൂവിൽ പകർന്നു മനസ്സേ വരൂ നീ , പ്രമാണങ്ങളിൽ ഇരിക്കും നക്ഷത്ര മുല്ലേ മനസ്സിന്റെ രൂപിയെ നീ കൂടി വായോ , മാനസാന്തര മുല്ല നാട്ടു വായോ , താമരയ്ക്ക് എഴില വച്ച് വായോ , എന്നും താമര പൂവിൽ ഇരിക്കാൻ വായോ , മനസ്സിന്റെ താരെ വായോ വായോ , ആമോദത്തോടു എന്നും ജീവിക്കാൻ കൂടെ വായോ , നക്ഷത്ര തേരിട്ടു കൂടെ വായോ , പാതാള നക്ഷത്രം തകർത്ത് വായോ, സ്വർഗ്ഗ കീരീടം എടുത്ത് വായോ , ദൈവിക രാജ്യത്ത് കേറി കൂടാൻ നക്ഷത്ര കല്ല് പറിച്ച് വായോ , മുൻ ജന്മ സുഹ്രദം കൂട്ടി വായോ , ദൈവിക രാജ്യത്ത് എത്തിച്ചേരാൻ ആകാശ ദൂത് എത്തിച്ചു കൊണ്ടുവായോ, മനസ്സേ മടങ്ങി വായോ മാലഖാമാരോത്ത് വാഴാൻ വായോ , ഇത്രയും പറഞ്ഞാൽ ദൈവിക വരം കിട്ടി എന്നർത്ഥം ഇത് സ്വയം ആയി പറയണം വെളിച്ചത്ത് നിന്ന് പറയണം ദൈവത്തോട് സംസാരിക്കുന്നത് പോലെ പ്രാർത്തിക്കണം അപ്പോൾ ദൈവത്തിന്റെ അനുഗ്രഹം കിട്ടും അത് മുത്ത് വിളങ്ങാൻ സഹായിക്കും , അങ്ങനെ പൂവ് മുറ്റം പണിത് സ്വർഗ്ഗത്തിൽ എത്താം , ഇത് മനസ്സിന്റെ വരം മുത്തിൽ കൂട്ടുന്നത് ആണ് .
devimaaya_chant_-_ദേവിമായ_കീര്‍ത്തനം.mp3 | |
File Size: | 802 kb |
File Type: | mp3 |
lakshmi_chant_-_ലക്ഷ്മി_കീര്‍ത്തനം.mp3 | |
File Size: | 1185 kb |
File Type: | mp3 |
വിഷ്ണു നാമ സ്തോത്രം, ത്രീകാല ദൈവ ഈശ്വരാ , ദേവി അലങ്ക്രിതാ , ബിംബ രാജി, പ്രമാണ രാജി, ഏഴില വട്ടത്തിൽ തീ ഉള്ള ദേവനെ, പാലാഴി കടഞ്ഞ ദേവനെ , വ്രത്താലങ്ക്രിത ദേവനെ, തലമുറകളിലെ ഈശ്വരനെ , ജന്മം കൊണ്ടു ഈശ്വരൻ ആയ ദേവനെ , മാനസ്സങ്ങളിൽ എരിവ് ഇടുന്ന ദേവനെ, പാലം തകർക്കുന്ന ദേവനെ, എഴില വട്ടത്തിൽ തീ കത്തിക്കുന്ന ദേവനെ, മണ്ണ് കൊണ്ട് വെള്ളി ഉണ്ടാക്കും ദേവനെ, താരയ്ക്ക് ഏഴില വെട്ടം കെട്ടുന്ന ദേവനെ , നക്ഷത്രങ്ങളെ താഴെ ഇറക്കുന്ന ദേവനെ, പാലം കൊണ്ട് സ്വർഗ്ഗം പണിയുന്ന ദേവനെ , ചന്ദ്രനെ നിലയ്ക്ക് നിർത്തുന്ന ദേവനെ , ഏഴ് വള്ളിയിൽ സ്വർഗ്ഗം പണിയുന്ന ദേവനെ , സുര്യ ഗോളത്തിന് നിറം കൊടുക്കുന്ന ദേവനെ,ചന്ദ്രനെ തലപ്പത്ത് ഇരുത്തുന്ന ദേവനെ , വെള്ളി കൊണ്ട് ചന്ദ്രന് വട്ടം ഇടുന്ന ദേവനെ , പാതാളത്തിൽ എരിവ് പകരുന്ന ദേവനെ ,ശനിയുടെ വ്രത്തം തിരിക്കുന്ന ദേവനെ , ചന്ദ്രനെ ശനി ബാധിക്കാത് നോക്കുന്ന ദേവനെ , ലോകത്തെ നിയന്ത്രിക്കുന്ന ദേവനെ , പള്ളിയ്ക്ക് എരിവ് പകരുന്ന ദേവനെ, ചെങ്കോല്‍ ഇല്ലാത്ത ദേവനെ , പള്ളിയിൽ ഇരിപ്പിടം ഉള്ള ദേവനെ , മണ് മറഞ്ഞ ദേവനെ ,ശനിയിൽ ഇരിക്കും ദേവനെ ,ചന്ദ്രനെ വ്രത്തം ചവുട്ടും ദേവനെ , പുള്ളി വള്ളി ആക്കും ദേവനെ , ശനിയുടെ അപഹാരം മാറ്റും ദേവനെ, അഗ്നി ഇല്ലാത് അഗ്നി ഉള്ള ദേവനെ ,ശനിയെ ചന്ദ്രനാക്കും ദേവനെ, ഈ ഗുണങ്ങൾ ഉള്ള ദേവനെ വിഷ്ണു എന്ന് പറയും , എഴ് വിഷ്ണു ഉണ്ട് സ്വർഗ്ഗത്തിൽ , അതിൽ ഒന്നാണ് ഭൂമിയ്ക്ക് ഉള്ളത് മഹാ വിഷ്ണു സ്ത്രോത്തം എഴുതി തീർന്നു , ഇത് പാടിയാൽ ചന്ദ്രന് ഇളക്കം വരും ഭൂമിയിൽ നല്ല കാലം വരും , എന്നും സ്വർഗ്ഗം എന്ന് പറയും, പക്ഷേ ഒരു കൊല്ലം കഴിയുമ്പോൾ ആള് മാറും , അടുത്ത വിഷ്ണു വരും , അതിനാൽ ഈ പാട്ട് എല്ലാവർക്കും പറ്റും ഒരേ വിഷ്ണുവിന്റെ പാട്ട് എഴ് വിഷ്ണുവിനും പറ്റും , ലോകാവസാനം വരെ ഇവർ മാറി കൊണ്ടിരിക്കും ചന്ദ്രൻ ശനി തിരിക്കുന്നത് നിർത്താത് ചെയ്യും , ഇതാണ് ആണ്ട് എത്താത്ത ചക്രവർത്തിയുടെ ഭരണം എന്ന് പറയുന്നത് എന്ന് സാരം .