അക്കര തോണി എന്നാല്‍ എന്ത് എന്ന് പറഞ്ഞാല്‍ ഒരു ലോകത്ത് നിന്നും മനുഷ്യരെ മറ്റെ ലോകത്തോട്ടു കൊണ്ടു പോകുന്നത് ആണ് ആക്കര തോണി എന്ന് പറയുന്നത് ഇത് യഹുദര്‍ക്ക് ആണ് ഉള്ളത് അവര്‍ മറ്റുള്ളവരെ മറുകരയിലും എത്തിയ്ക്കും ഇത് ഒരു വിശ്വാസം ആണ് , എന്നാല്‍ ഇന്ന് എല്ലാവര്ക്കും അത് ഉണ്ട് മനസ്സില്‍ യാത്ര ചെയ്യാം അത് അക്കര തോണി അല്ല വായുവില്‍ സഞ്ചാരം ഇത് കെട്ടുന്നത് , പത്ത് തോണി കെട്ടുന്നത് ഏഴ് വള്ളം കെട്ടിയതിനു ശേഷം ആണ് , അത് ഇങ്ങനെ വായുവില്‍ പറക്കാം എന്ന് പറയാം എങ്കിലും അത് പറ്റുന്നില്ല ഇന്നത്തെ കാലത്ത് , അതിനു പ്രിക്രിതി കൊടുത്തിരിക്കുന്നതാണ് വായുവില്‍ സഞ്ചാരം എന്നത് ഒരു വള്ളം ഉണ്ടാകാന്‍ ഏഴ് വസ്ത്രം വേണം അത് ഉണ്ടാക്കിയാല്‍ പൊന്‍ വസ്ത്രം എന്ന് പറയും അത് വായുവില്‍ ആണ് ഉണ്ടാക്കുന്നത് അതിനു മേല്‍ മുണ്ട് ഉടുത്ത് നില്ക്കുക എന്ന് പറയും , അത് ലോകത്തിന്റെ ആണ് ഏഴ് ലോകം പോകാന്‍ വള്ളം ആണ് ഉപയോഗിക്കുന്നത് , അത് ഏഴ് ദേശം പോകും എന്ന് പറയും , അതിനു അഞ്ചു തോണി ഉണ്ടാക്കി കഴിഞ്ഞു ആണ് , ഏഴ് തോണി കെട്ടുന്നത് അത് വരുന്നത് എല്ലാം ഒന്ന് തന്നെ ഈ വള്ളവും തോണിയും ഒന്ന് തന്നെ സ്വന്തം ലോകം അപ്പുറം അത് പോകില്ല എന്നാല്‍ ഫ്രഞ്ചുകാര്‍ അത് പരദേശം കൂടി എടുത്തു എന്നൊന്നും ഇല്ല , എല്ലാവര്ക്കും ഒരു തോണി ആണ് ഉള്ളത് , അവരവര്‍ തന്നെ മുന്നോട്ടു പോകുന്നത് ആണ് ഏഴ് ദേശങ്ങള്‍ മുന്നോട്ടു പോയി അവിടെ ദൈവം അവര്‍ക്ക് ഗ്രഹം പണിത് കൊടുക്കും അതിനു യഹുദര്‍ സ്വര്‍ഗ്ഗത്തിലും മറ്റുള്ളവര്‍ അതിനു താഴെയും എന്നാണ് പറയുന്നത് ഇത് അപ്പന്മാര്ക്കു ബാധകം അല്ല , അവര്‍ യേശു തോണി വരെ എടുക്കും , അത് വല്യ തോണി ആണ് അഞ്ചു വള്ളത്തിന്റെ അത്രയും ഉണ്ട് ഏഴ് ജനം ഒന്നിച്ചു ആണ് പോകുന്നത് എന്ന് പറയാം , ഇനി ഈ വള്ളങ്ങള്‍ അഞ്ചു പുഷ്പങ്ങള്‍ ഇട്ടാല്‍ ഏഴ് തോണി എന്നും പറയും എന്ന് പറയുമോ അത് വള്ളം ആകില്ല വിശ്വാസം വരെ അകത്തുള്ളു എന്നാല്‍ ഏഴ് മനുഷ്യര്‍ വള്ളം കെട്ടുന്നത് ജ്ഞാനം ആണ് അത് ചെയ്യുന്നത് , ഒരു ,മനുഷ്യന് സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ഇത് ചെയ്യണം, ആല് വളര്‍ത്തിയാല്‍ ഏഴ് തോണി കിട്ടുമോ ചക്രം വരേ ആകും അതിനാല്‍ ഏഴ് തോണിയ്ക്ക് ബിംബം ഉടയ്ക്കണം അത് വച്ചിട്ടുണ്ട് എങ്കില്‍ അത് തന്നെ മനുഷ്യന് വിമാനാം പോലും തന്നെ ഉണ്ടാക്കി അത് മനുഷ്യന് യന്ത്രം കൊണ്ടു ഉണ്ടാക്കി അത് അല്ല വേണ്ടത് , വള്ളവും തോണിയും വേണം , അത് എങ്ങനെ എന്നാല്‍ രണ്ടു ചക്രം ഉണ്ട് എങ്കില്‍ ഒരു വള്ളം ഉണ്ടാകും ഇത് ശരി ആണോ , പങ്കപാട് അല്ലെ അത് അത് അല്ല , ബിംബം ഇല്ലാതിരുന്ന കാലത്ത് ഒരു വെള്ളി ഉണ്ടായാല്‍ യാത്ര ആയി എന്ന് പറയും അത് യേശു ലോകത്തില്‍ പോയി എന്ന് പറയും , ഇതിനു വിരുദ്ധം നക്ഷത്രം വച്ചു അതും ഫലിച്ചില്ല , ഏഴ് വള്ളം ഉണ്ടാക്കി അത് വിണ്ടു കീറി എന്നും ചക്രവും വേണം ഇത് എല്ലാം കാരണം ജനം വള്ളം ഉപേക്ഷിച്ചു , വള്ളത്തിനു പകരം യന്തം ഉപയോഗിച്ചു മനുഷ്യര്‍ മരണത്തെ തടുത്തു ഇത് എല്ലാം അഗ്നി ഇല്ലാതെ ആക്കി അതാണ് ഒരു കാലത്തെ പരിണാമം ഇങ്ങനെ ആയിരുന്നു , ഇനി യാദാര്ത്ഥം ജീവിതം എങ്ങനെ എന്നാല്‍ എല്ലാം ഉണ്ട് അത് വെള്ളിയില്‍ നിന്ന് ആണ് വരുന്നത് , ഒരു കുലം മുന്നോട്ടു പോയാല്‍ , അഞ്ചു പള്ളി ആകും ഇതൊന്നും ഇല്ല എന്ന് പറഞ്ഞു ഇരുന്നാലും ഒന്നും ഇല്ല , എന്നാല്‍ ദൈവത്തെ അനുസരിക്കുന്നവര്‍ എല്ലാം ഉണ്ട് എന്ന് പറയും , അതിനു അര്‍ത്ഥം വള്ളം ഉണ്ട് അത് മനസ്സില്‍ ആണ് വരവും പോക്കും അത് ആത്മാക്കള്‍ വീട്ടില്‍ നിന്ന് പോയി വീട് കെട്ടി വരവും കാത്ത് ഇരിക്കും അങ്ങേ ലോകത്തില്‍ ഇതാണ് എല്ലാം കാര്യവും ദൈവം ഉറപ്പിച്ചത് ആണ് , അങ്ങേ ലോകത്തില്‍ ചെല്ലാന്‍ ധൃതി കൂട്ടണ്ട , ഒരു ലോകം ഇവിടെ ഉണ്ടാക്കിയിട്ട് വേണം അങ്ങേ കര പോകാന്‍ അത് തന്നെ ഒരു കുലം പോകണം എങ്കില്‍ അഞ്ചു വള്ളം കെട്ടി വയ്ക്കണം അവര്‍ ജീവിച്ച കാലത്ത് എങ്കില്‍ അത് ചെയ്യാത്തവര്‍ വള്ളം ഇല്ലാത്തവര്‍ ആയി ബിംബത്തിനു മുന്നില്‍ നില്ക്കും അതാണ് , രാജാവും പ്രജയും ലോകവും എപ്പോഴും മാറ്റങ്ങള്‍ക്കു അതീതം ആണ് അതിനാല്‍ ദൈവത്തെ സ്തുതിയ്ക്കുക എന്ന് സാരം , ഇനി അമ്പും വില്ലും ഇനി ഇല്ല വള്ളവും തോണിയും ഉണ്ടാക്കിയാല്‍ തോണിയില്‍ കയറി പോകും അമ്പും വില്ലും ആര്‍ക്കും വേണ്ടാത് വരും അതിനാല്‍ ആരും അതിന്റെ പുറകെ പോകണ്ട , അത് വെള്ളി എടുക്കുമ്പോള്‍ ശത്രു തൊടുക്കുന്നത് ആണ് , അത് വെള്ളി പോയാല്‍ അമ്പ് പുറകെ ചെല്ലും ഇത് അവയുടെ ധര്‍മ്മം ആണ് അത് എടുക്കാത് ഇരുന്നാല്‍ മതി വള്ളം എടുത്താല്‍ പ്രജ നല്ലവര്‍ ആകും , അവര്‍ യോഗം കൂടുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ പോകും അതിനാല്‍ നല്ലവര്‍ സ്വര്‍ഗ്ഗത്തില്‍ പോകട്ടെ എന്ന് ആശിര്‍വദിച്ചു വിടാന്‍ ജ്ഞാനം ഉള്ളവര്‍ തയ്യാര്‍ ആകണം അല്ലങ്കില്‍ ഏഴ് തോണി അക്കരെ വരും വെള്ളത്തിലും ആകും വള്ളം അതാണ് സമുദ്രം കലങ്ങുന്നതും, നദി മറിയുന്നതും , വീട്ടില്‍ വഴക്ക് ഉണ്ടാകുന്നതും എല്ലാം സ്വര്‍ഗ്ഗ തോണി വിടാത്തത് ആണ് എന്ന് പറഞ്ഞു അവതരണം ചൊല്ലി ലോകത്തിന്റെ അവതാരം പറഞ്ഞത് വീണ്ടും പറയുന്നു , ശുഭം വരട്ടെ നല്ലവര്‍ക്ക് , അല്ലാത്തവര്‍ക്ക് സ്വര്‍ഗ്ഗം കാണില്ല എന്ന് സാരം , വിദേശ യാത്ര അല്ല ഉദേശിക്കുന്നത് വിശ്വാസം ആരുടെയും നഷ്ടപെടുത്തരുത് എന്ന് ആണ് അവരുടെ വള്ളങ്ങള്‍ സ്വയം പൊക്കോളും എന്നാണ് അര്‍ത്ഥം , ഇത് ജീവന് അല്ല , സ്വര്‍ഗ്ഗം പണിയുന്നതിനു തടസ്സം ആകരുത് എന്ന് ആണ്, വിദേശത്ത് പോകുന്നവര്‍ അതില്‍ എന്താ അര്‍ത്ഥം എന്ന് പ്രാര്‍ത്തിച്ചു എടുത്താല്‍ അവിടെ കഴിയാന്‍ ഉള്ളത് കിട്ടും അതും ഒരു വഴി ആണ് , എല്ലാം ദൈവത്തെ സ്സെനെഹിക്കുക എന്ന് പറഞ്ഞു അവസാനിപ്പിക്കുന്നു സുഗന്ധം ഭൂമിയില്‍ പരക്കട്ടെ എന്നും പറയുന്നു , ശുഭം വീണ്ടും പറയുന്നു .
മനുഷ്യനു നക്ഷത്രങ്ങളും ആയി ബന്ധം ഇല്ല പുരാധന മനുഷ്യര്‍ ഒരു സുര്യനെ മാത്രവേ കാണത്തുള്ളായിരുന്നു , ഒരു ഗ്രഹത്തിന് ഒരു നക്ഷത്രവേ ഉള്ളു അധികം ഇല്ല , അതിനു അര്‍ത്ഥം യേശു ലോകം വ്യത്യാസം ഉള്ളത് ആണ് അവിടെ യഹുദര്‍ ആണ് ഉള്ളത് , അവിടെ ചന്ദ്രന് ഇല്ല ഏഴ് ഗ്രഹങ്ങള്‍ ഉണ്ട് അവയ്ക്ക് ഒരു മനുഷ്യന് എന്ന പോലെ ഓരോ പ്രകാശം നക്ഷത്രങ്ങള്‍ ആണ് ഉള്ളത് അതിനു അര്‍ത്ഥം ഒരു ഭൂമി എന്നത് ഏഴ് വിശ്വാസം ആണ് അത് അവിടെ ഉണ്ട് , ഇനി പറയാം ഒരുകാലത്ത് ഈ ദേശം പ്രമാണ ദേശം ആയിരുന്നു ഈ ലോകം മുഴുവന്‍ അന്ന് അഞ്ചു നക്ഷത്രങ്ങള്‍ ചുറ്റും നിന്നിരുന്നു അവ ജ്ഞാനം ആയിരുന്നു, വിളക്കുകള്‍ ആയിരുന്നു എന്നും പറയാം , അത് വികസിച്ചു എണ്‍പത് ആയി അന്നേരം ഒരു ഗ്രഹം വന്നു അതില്‍ അഞ്ചു തീയ് ഉണ്ടായിരുന്നു അതില്‍ മനുഷ്യര്‍ കയറി അന്യ ഗ്രഹത്തില്‍ പോയി , അത് വീണ്ടും തിരിച്ചു വന്നു ആകാശ കപ്പല്‍ പോലെ വീണ്ടും വീണ്ടും വന്നു ജ്ഞാനത്തില്‍ ആയവര്‍ ബലം പ്രയോഗിച്ചു കൊണ്ടു പോയി അതില്‍ മക്കള്‍ പോകും അമ്മ ഇല്ല , അപ്പന് പോകും മക്കള്‍ ഇല്ല , എന്നാല്‍ ഇത് കടന്നു കയറ്റം ആയിരുന്നു ആ ദേശത്തിന്റെ , ഇത് അവസാനിപ്പിക്കാന്‍ നക്ഷത്രങ്ങള്‍ സ്വയം സൃഷ്ടി ആയി ദൈവം സൃഷ്ടിച്ചു അവയെ പ്രപഞ്ചത്തില്‍ ഉണ്ടാക്കി ആകാശത്തില്‍ വിരിച്ചു, ഇത് കാലങ്ങള്‍ ഉണ്ടായി ഓരോരുത്തരും പുണ്യം ആകുമ്പോള്‍ വെള്ളി ആയി മുന്നോട്ടു പോകും അത് യോഗം വന്നു നല്ല സ്ഥലത്ത് അറിവുള്ളവരുടെ ജീവിതം ഉണ്ടാക്കും ഇതും ജ്ഞാനത്തിനു എതിര് ആണ് , അതിനു അര്‍ത്ഥം അവിടെയും കടന്നു കയറ്റം ഉണ്ടായി , യാഥാര്‍ഥ്യ നക്ഷത്രങ്ങള്‍ക്ക് പകരം ദൈവം ഇല്ലാത്ത അന്യ ഗ്രഹ സ്വാധിനം ഉള്ള ജീവന് ഇല്ലാത്ത നക്ഷത്രങ്ങള്‍ മനുഷ്യന് വഴി ഉണ്ടായി അത് ഈശ്വര സൃഷ്ടി അല്ല യാഥാര്‍ഥ്യത്തെ മറച്ച് വച്ചു കല്ല് കൊണ്ടുള്ള വ്രക്ഷങ്ങള്‍ വച്ചു ഇരട്ടി ബലം എടുത്തു അതില്‍ നിന്ന് വിഗ്രഹങ്ങള്‍ ഉണ്ടാക്കി ഈശ്വരന് ഇഷ്ടം ഇല്ലാത്ത ശക്തി ഉണ്ടാക്കി അവയില്‍ നിന്ന് ഇരട്ടി ശിക്ഷ വന്നു അതും വിഗ്രഹം ആയി ആകാശത്തിലും ആയി നിന്ന് ഒരു നക്ഷത്രം പോലെ ആതും നിന്ന് വെട്ടം തരില്ല കണ്ണു അടച്ചു പ്രവചിക്കാത്ത ഒന്നും പറയാത്ത ബിംബ നക്ഷത്രങ്ങള്‍ വീണ് പോകും ഉല്‍ക്ക ആയി വീഴും അതില്‍ നിന്ന് മനുഷ്യന് ആകാശ തോണി ഉണ്ടാക്കി വ്രഥാ സമയം കളഞ്ഞു ഇന്നും അത് തുടരുന്നു , ഇരുളടഞ്ഞ ഗ്രഹത്തില്‍ ആര് പോകും അത് നടക്കുമോ അവരുടെ വിഗ്രഹം അവര്‍ക്ക് എതിര് ആണ് അത് നശിപ്പിക്കപെടും എന്ന പോലെ അവയുടെ നിര്‍മ്മാതാവും അഗ്നിയ്ക്ക് ഇര ആകും , ആദ്യം മനുഷ്യര്‍ വിഗ്രഹത്തില്‍ നിന്ന് പിന്തിരിയണം എന്നാല്‍ കാലന് അവയെയും കൊണ്ടു വരും അത് തിരിക്കാന്‍ പറ്റണം, ഇനി ഗ്രഹങ്ങള്‍ ചത്ത് പോയവ ഒന്നിനും കൊള്ളില്ല അവ മനുഷ്യന് ഉണ്ടാക്കിയത് അല്ല മരങ്ങള്‍ ഉണ്ടാക്കിയത് ആണ് , ഇനി പായ് ഇല്ലാത്തതിനാല്‍ അവയ്ക്ക് ഒന്നും ഇല്ല എന്നും പറയുന്നു , ഇനി ദൈവിക വ്രക്ഷങ്ങള്‍ മരം ആയത് ഉണ്ടായി അതും ദൈവ വിരുദ്ധം ആണ് , ഇവിടുത്തെ മരങ്ങള്‍ അല്ലാത്തത് വെന്തു പോകും അഗ്നി ഇറങ്ങുമ്പോള്‍ എന്നും മനസ്സില്‍ ആക്കണം , ഇനി ആകാശത്ത് ഏഴ് ഗ്രഹങ്ങള്‍ ആണ് ഉള്ളത് ഈശ്വര്ന്മാര്ക്ക് എന്ന് പറഞ്ഞാല്‍ ദൈവ ഗണത്തിനു ഉയര്‍ന്ന ജാതിയ്ക്കു ഏഴ് ഗ്രഹങ്ങള്‍ ഉണ്ട് ഒരു മനുഷ്യനു , അപ്പന്മാര്ക്കു അഞ്ചു ഗ്രഹവും ഏഴ് തോണിയും ആണ് അത് യഹുദ തോണിയും , അഞ്ചു വെള്ളി ഗ്രഹങ്ങളും ആണ് അത്, അത് വ്യാഴം ആണ് എന്ന് അല്ല , യഹുദരേ പോലെ ഉള്ള ഗ്രഹങ്ങള്‍ എന്ന് പറഞ്ഞാല്‍ അഞ്ചു അഗ്നി ഉള്ള ഗ്രഹങ്ങള്‍ ആണ് ഉള്ളത് അത് സ്വര്‍ഗ്ഗം ആണ് എന്ന് പറയാം അത് അവര്‍ ഉണ്ടാക്കി അവിടെ എത്തും എന്ന് പറയും , ഇന്ന് പറ്റുന്നില്ല ആര്‍ക്കും , എന്നാല്‍ ഉയര്‍ന്ന ജാതി ഹിന്തുക്കള് ബ്രാമണന്മാര് ഏഴ് ഗ്രഹങ്ങള്‍ വായുവില്‍ ഉണ്ടാക്കും എന്നാണ് പറയുന്നത് , അവര്‍ക്ക് വീണ്ടും ചെന്നാല്‍ സ്വര്‍ഗ്ഗ തോണി കിട്ടും , ഇത് ഇത് വരെ ആരും പോയില്ല , ഇനി ഉള്ളത് അല്ലാത്തവര്‍ ഏഴ് ഗ്രഹങ്ങള്‍ ഉള്ളത് ഇവിടെ തന്നെ പോകും അത് അവര്‍ വീണ്ടും പണിത് ഉണ്ടാക്കണം അത് ദൈവത്തിനു ഒരു ദോഷം വരുത്തി അഗ്നിയെ തടഞ്ഞു എന്നാണ് കാരണം ഇത് ഹിന്തു പുസ്തകങ്ങളില്‍ ഉണ്ട് രാവണ യുദ്ധവും അത് പോലെ ബ്രമ്മ യുദ്ധവും അവര്‍ വഴി ആണ് ഉണ്ടായത് അതിനാല്‍ അത് ലോകത്തിനു വിടുന്നു , ഇനി ആരും പോയില്ലങ്കില്‍ പേമാരി വന്നു ഇവിടം തീരും എന്നാണ് പറയുന്നത് , എന്നാല്‍ ആ കാലത്ത് ഇത് ഉണ്ടായി അതും വിവിധ പുസ്തകങ്ങളില്‍ ഉണ്ട് , എന്നാല്‍ ഇതില്‍ ഒന്നും വിശ്വസിക്കണ്ട , ജ്ഞാനം തരുന്നത് അനുസരിക്കുക എന്ന് യേശു പറഞ്ഞു ആതും ഉള്ള കാര്യം ആണ് , എന്നാല്‍ ആദ്യം ആര് വരുന്നുവോ എന്ന് അല്ല , സത്യം പ്രവര്‍ത്തിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ പോകും എന്ന് സാരം , ഇനി ബ്രാമണ ഗ്രഹങ്ങള്‍ നാല് ആക്കാം എന്ന് വച്ചാല്‍ കുലം മുടിയും സൂര്യന് കാണില്ല എന്ന് പറഞ്ഞു ഒന്നും ഇല്ല അത് ക്രമം ആണ് അവരുടെ ഏഴ് പേര് അവര്‍ക്ക് ഉണ്ട് എന്നാണ് അര്‍ത്ഥം ഒരു കുടുംബത്തില്‍ അല്ല അഞ്ചു ഭാര്യമാര്‍ അവര്‍ക്ക് ഉണ്ട് എന്ന് ആണ് , അത് അല്ല എന്നും പറയുന്നു , എങ്കിലും ഇതില്‍ നിന്ന് ചന്ദ്രന് വന്നത് എങ്ങനെ എന്ന് ചോദിച്ചാല്‍ അതും വിഗ്രഹം ആയിരുന്നു എന്നും പറയും , എന്നാല്‍ സുര്യന് ആയിരുന്നു എന്നും പറയും , എന്നാല്‍ രണ്ടും അല്ല തന്നെ വന്ന ഒരു സൂര്യന് ആണ് എന്നാണ് കാരണം രണ്ടു വെട്ടം വേണം അത് വന്നത് ആണ് എന്നാണ് കാര്യത്തില്‍ പറയണ്ടത് , ഇനി ഏഴ് ഗ്രഹം യഹുദര്‍ക്കും അത് തന്നെ ആണ് അത് ദൈവം വീണ്ടും ഇട നില നിന്ന് വെട്ടി ചുരുക്കി എണ്ണം കുറച്ചു അഞ്ചു ആക്കി ഇതും ഒരു കഥ ആണ്, രോഗം വരും എന്ന് കണ്ടു അത് കുറച്ചു , ഇനി ഇത് എല്ലാം ഹ്രദയത്തില്‍ നിന്ന് ആണ് വരുന്നത് എന്ന് പറഞ്ഞാല്‍ ഉത്തരം ഒരു വിധത്തില്‍ സത്യവും ആണ് , എന്നാല്‍ ഇത് ചങ്കില് അല്ല , മനസ്സില്‍ ആണ് ഇത് എല്ലാം , ഒരു കുടുംബം എന്നത് മന പൊരുത്തം ആണ് എന്ന് അറിഞ്ഞു കൊണ്ടു പോയാല്‍ അവര്‍ ആറും ഏഴും നോക്കണ്ട വിധി അവരെ കൊണ്ടു പൊയ്ക്കോളും ജ്ഞാനത്തില്‍ ജീവിച്ചാല്‍ ഇതാണ് സാരം , ഇത് വ്യക്തി കാര്യം ആണ് അത് കൊണ്ടു ഇതിനു ശുഭം ഇല്ല , എല്ലാവരും സ്വയം നന്നാകുക അതാണ് അര്‍ത്ഥം , ഇനി ശുഭം സ്വര്‍ഗ്ഗത്തില്‍ പോകുന്നവര്‍ക്ക് ശുഭം .
നക്ഷത്ര മരം എന്ന വിശ്വാസ മരം ആണ് സ്വര്‍ണ്ണ മരം , ഇത് വളര്‍ത്താന്‍ ചക്രം ഉപയോഗിക്കരുത് , ചിന്ത കാട് കേറരുത് , ദൈവത്തെ മാത്രം ധ്യാനിച്ചു ഇരിക്കണം , അന്തി വിളക്ക് കത്തിക്കണം , പുല് കൂട് ഒരുക്കണം എന്നൊന്നും പറയുന്നില്ല, സത്യത്തില്‍ ജീവിക്കണം എന്ന് പറയാം , അതായത് വെള്ളി ആണ് ഈ പൊന്ന് എന്ന് പറയുന്നത് , ഇത് മരം ആകുന്നത് വെള്ളി തന്നെ പൊന്ന് ആകും ഇത് ഒരു പുണ്യം സ്വര്‍ഗ്ഗത്തില്‍ എത്തിയാല്‍ ഏഴ് വെള്ളി ആയി ആണ് എത്തുന്നത് , അത് അവിടെ ചെല്ലുമ്പോള്‍ മുത്ത് ആകും ഇതിനെ ആണ് കൊടിമരം എന്നും , സന്ധ്യ വിളക്കില്‍ പൂവ് ഇടുന്നത് എന്നും പറയാം , ഇത് തന്നെ അങ്കി ആയാല്‍ ചുമന്ന അങ്കി കിട്ടും , രണ്ടാം കെട്ട് എന്ന് പറയും അതില്ല , ഒരു കെട്ടെ ഉള്ളു സ്വര്‍ഗ്ഗത്തില്‍ പോയാല്‍ സ്വര്‍ഗ്ഗ വിവാഹം ലിംഗം ഇല്ലാത്ത വിവാഹം ആണ് , ആണും പെണ്ണും തന്നെ അവര്‍ പരസ്പരം മുത്തിടും എന്ന് പറഞ്ഞാല്‍ ഈശ്വര വചനങ്ങള്‍ സത്യത്തില്‍ പറയും അപ്പോള്‍ വെള്ളി ചെന്ന് ചുമന്ന അങ്കി ആയി വെള്ളം നിറം വരും , അത് കഴിഞ്ഞാല്‍ പള്ളി ഇല്ല , പുരോഹിതന് ഇല്ല , ഇവിടെയും അങ്ങനെ ആയിരുന്നു ആദ്യ കാലത്ത് , അത് ലിംഗം ഉണ്ടായപ്പോള്‍ ഇങ്ങനെ ആയത് ആണ് , വംശ വര്‍ദ്ധന മണ്ണില്‍ നിന്ന് ആണ് മനുഷ്യന് വരുന്നത് അത് സ്വന്തം ശരീരം അന്യനു കൊടുക്കുവോ , അത് അവര്‍ വീണ്ടും ജനിപ്പിക്കും അതായിരുന്നു പണ്ടത്തെ വിവാഹം , എന്നാല്‍ മക്കള്‍ ആയി വരില്ല , സഹോദരങ്ങള്‍ തമ്മിലും , മിത്രങ്ങള്‍ തമ്മിലും വിവാഹം കഴിക്കും ഇതായിരുന്നു പണ്ട് കാലത്ത് നില നിന്നിരുന്ന വിവാഹങ്ങള്‍ , എന്നാല്‍ മരണം ഇല്ലായിരുന്നു അത് സ്വര്‍ഗ്ഗത്തില്‍ പോകാത്തത് കൊണ്ടു ആണ് എന്ന് ആണ് അറിയുന്നത് , ഇനി പെണ്ണുങ്ങള് മനസ്സും കൊണ്ടും പുരുഷന്മാര് ജ്ഞാനം കൊണ്ടു ആണ് വിവാഹം കഴിക്കുന്നത് ഇതായിരുന്നു ആദ്യ വിവാഹങ്ങള്‍, ഇന്ന് ചെമ്പരത്തിയ്ക്ക് പോലും സ്വയം പരാഗം ഇല്ല, തുളസ്സിയ്ക്കും ഇല്ല, തെങ്ങിനും ഇല്ല , അത് പോലെ സസ്യങ്ങളില്‍ എല്ലാം തന്നെ പരാഗണം തന്നെ നടത്തിയിരുന്നു , തെണ്ടും മാവും പുഷ്പിക്കുവായിരുന്നു അവ പഴങ്ങള്‍ തനിയെ വീഴ്ത്തികൊടുക്കുവായിരുന്നു മനുഷ്യര്‍ക്ക് , അവ നക്ഷത്രങ്ങില് എത്തി അവിടെയും വ്രക്ഷം ആകുവായിരുന്നു അവിടെ മനുഷ്യന് പോകാന്‍ വൃച്ചികം , ധനു എന്ന പോലെ മാലാഖാമാര്‍ പുണ്യങ്ങളും ആയി വരും അത് കൊണ്ടു പറക്കണ്ട ഗ്രഹങ്ങള്‍ വന്നു എടുത്ത് കൊണ്ടു പോകുവായിരുന്നു , ഇന്ന് അത് ഒന്നും ഇല്ല, പാലവും ഇല്ല , കള്ളന്മാരുടെ നാട് ലോകം , അത്രയുമേ പറയാന്‍ ഉള്ളു , സ്വര്‍ണ്ണ മരം ശനിയ്ക്ക് ഇല്ല പാലം , ഇപ്പോള്‍ ഒരു മരം ഇവിടെ ഉണ്ട് ആഗ്രയില്‍ നിന്ന് എടുത്തത് ആണ് ഒരു കാലത്ത് ഒരു കുഞ്ഞു വീട്ടില്‍ നിന്നും പുറത്ത് പോയി ഒരു മരം കൊടുത്തിട്ടു പോന്നു അത് വളര്‍ന്നു അവിടെ വലുതായി അത് ഒരു മനുഷ്യന് തന്നെ, അതിനു ആഗ്രാ മരം എന്ന് പറയും മരം മാത്രേവെ ഉള്ളു അതിനു വേണ്ടി ആരും അവിടെ ഇല്ല , അത് സ്വര്‍ണ്ണ ഖനി അല്ല , ഒരു മനുഷ്യന്റെ അഗ്നി സ്വര്‍ഗ്ഗത്തില്‍ പോയത് ആണ് അത് വൃചികത്തില് ശനി കൂടി പോയി അത് ഒരു മനുഷ്യന് സമ്പാധിച്ച ഒരു ആയുസ്സ് ആണ് അത് വല്യപ്പന് എന്ന് പറയുന്ന എന്റെ അപ്പന് മനുഷ്യന് ആയി വന്നു അഗ്നി എടുത്ത് കൊണ്ടു പോയി ബിംബം ഉടഞ്ഞു അത് വേലി എടുത്ത് പള്ളി ആക്കി , എങ്കിലും അത് ബ്രമ്മം ആണ് ഇത് ഒരു കഥ ആണ് അര്‍ത്ഥം മനസ്സു പോകുന്നിടം എല്ലാം പ്രമാണം ഉണ്ട് അത് കൊണ്ടു രണ്ടു മരങ്ങള്‍ അവിടെ ഉണ്ട് എന്ന് അല്ല , ആര്‍ക്കും കണ്ണിനു കാണാന്‍ പറ്റില്ല , സ്വര്‍ണ്ണ മരങ്ങള്‍ വൃച്ചികത്തിലെ കാണു എന്ന് അല്ല , ആര്‍ക്കും ഉണ്ട് , അത് ഒരു കഥയില്‍ വന്നത് ആണ് , ഇത് ഗണിക്കരുത് മരം വീണ് പോകും , അത് ഒരു സത്രത്തില്‍ ആണ് ഇപ്പോള്‍ എന്നാല്‍ കാവിലമ്മ അത് എടുത്ത് പള്ളി ആക്കി എന്ന് പറയരുത് അംശ ബലം നാല് ആയാല്‍ ഒരു മരം എന്ന് പറയും അതാണ് അര്‍ത്ഥം , ചങ്കു കൊണ്ടു സ്സെനേഹം പങ്കിട്ടാല്‍ ഒരു മരം എന്ന് പറയും ഇതിനാണ് മനുഷ്യന് ഈ ലോകം വിട്ടു പോകുമ്പോള്‍ ഒരു മരവും ഇല്ലങ്കില്‍ തല ചായ്ക്കാന്‍ ഇടം കിട്ടില്ല ഇത് പറയുവായിരുന്നു , ഇത് എല്ലാവര്ക്കും ആകും കുഞ്ഞുങ്ങളെ പോലെ സ്സെനേഹം പങ്കു വച്ചാല്‍ അത് വെളിച്ചം ആയി വിന്യസിച്ചു ഗ്രഹം ആയി പറന്നു ഉയര്‍ന്നു ചെന്നു ഒരു മരം ആകും ഇതാണ് ആ രാജ്യത്തിന്റെ ചരിത്രം പറയുന്നത് ആര് വന്നാലും ഒരു മരം ഉണ്ട് ആഗ്രയില്‍ ചെന്ന് താമസിച്ചു പോയാല്‍ എന്ന് അല്ല, എല്ലായിടത്തും ഈ മരം ഉണ്ട് , കുശുമ്പും , തോടിലും ഇല്ലാത് ഇരുന്നാല്‍ മതി , കന്യകയും ആയിരിക്കണം , പുരുഷന് അത് പോലെ ആകണം എന്നും ഇല്ല , ഒരു ഹ്രദയം പങ്കു വയ്ക്കാന്‍ ആര്‍ക്കും പറ്റും അത് ചെയ്താല്‍ മതി , സ്വന്തം ഭാര്യ പോലും ഇത് ചെയാറില്ല , ഹ്രദയം അഗ്നി പകരുക എന്ന് പറയും , ഇത് ലോക വിളക്ക് തെളിച്ചു കൊടുക്കുക എന്നും പറയും ഇതാണ് അര്‍ത്ഥം , ഇനി മരത്തിനു വേണ്ടി ചങ്കും തുറന്നു പോകരുത് അഗ്നി കേട്ട് പോകും , അത് മനുഷ്യന് ആകര്‍ഷണത്തില്‍ ഒന്നാകുന്നത് അഭിലാശത്താല് ആകരുത് ദൈവം കൂടെ ഉണ്ടായിരിക്കണം , മതം ഒരു പ്രശ്നം ആല്ല , ആളുകള്‍ മനസ്സില്‍ ദൈവത്തെ പ്രിതിഷ്ടിച്ചവര് ആയിരിക്കണം , ഇത് തുറന്നു എഴുതിയത് ഏഴ് വിളക്ക് മുനുഷ്യനു ഉണ്ട് അത് പങ്കു വയ്ക്കുകയും ചെയ്യാം എടുത്ത് കൊടുക്കുകയും ചെയ്യാം എന്നാല്‍ തിരിച്ചു തരുന്നവര്‍ ആരും ഇല്ല , അത് കൊണ്ടു സൂക്ഷിച്ചു വേണം വിളക്കില്‍ തീ പകരാന്‍ , എനിക്ക് വിളക്ക് കൊളുത്തുക ആണ് ചെയ്തത് പക്ഷേ ഞാന്‍ തിരിച്ചു കൊടുത്തു , ആ വിളക്ക് ആളി കത്തി ഒരു ലോകവും ആയി അവിടെ ഹിന്തുക്കളും നാനജാതികളും ചെല്ലുന്നു എന്ന് പറയുന്നില്ല , അത് ഒരു വീട്ട് വിളക്ക് ആണ് , നമ്പുതിരി ആണ് ആത് വ്രക്ഷം ആക്കിയത് , അത് നട്ടത് ഒരു മനുഷ്യനും , രണ്ടും അവര്‍ തന്നെ ചെയ്തു , സ്ഥലവു കാലവും ഒന്നും അറിയില്ല , ഇനി വിളക്ക് അല്ലായിരുന്നു എന്ന് പറഞ്ഞാല്‍ കാലന് വരും എടുത്തോണ്ടു പോകും , തമ്മില്‍ തല്ലും കാലന് ഇടപെടും ഇത് ലോകത്തിന്റെ കയ്യ് ആണ് എന്ന് പറഞ്ഞു അവസാനിപ്പിക്കുന്നു , ഇത് ആരും പറഞ്ഞു നടക്കരുത് നന്നാകാന്‍ ഒരു വഴി പറഞ്ഞെന്നെ ഉള്ളു , സ്വന്തം ഗോത്രം തമ്മില്‍ ഉള്ള വിവാഹം ഇന്ന് നടക്കുന്നില്ല അത് കൊണ്ടു ഹ്രദയം ആരും ജീവന് ഉള്ളത് ആയി കാണുന്നില്ല അതിനാണ് ഇത് പറഞ്ഞത് .