നരകം സ്വര്‍ഗ്ഗം ആക്കുന്ന സുവിശേഷം , Hell in to Heaven
മനുഷ്യർ എല്ലാം ഒരു ലോകത്തിന്റെ ആണ് അതിന് ഏഴ് അവതാരങ്ങൾ ഈ ഭൂമിയിൽ ഉണ്ട് അത് കൂടാത് ദശാവതാരങ്ങളും ഭാരതത്തിൽ ഉണ്ട് അതിൽ ഭൂമിയിൽ ഏഴ് ശിവൻ ഉണ്ട് അതാണ് യോഗങ്ങൾ ഉണ്ടാക്കുന്നത് എന്ന് പറഞ്ഞാൽ ആയിരം ദേവന്മാർ ഒത്തൊരുമിച്ചു ഭൂമി ഉരുട്ടുന്നു ഇതിനു ഭസ്മം തോടും അത് പോലെ നിശ്ചലം ആയ ഏഴ് ഗ്രഹങ്ങൾ ഉരുട്ടുന്നതും ഏഴ് ശിവൻ ആണ് അതിനാൽ ചന്ദനം പുരട്ടന്ട വന്നാൽ , ഗ്രഹം പോടിഞ്ഞാൽ , വ്രത്തം പോയാൽ ഇതിനൊക്കെ അന്യഗ്രത്തിൽ ബിംബം വച്ചത് , തടസ്സം ഉള്ളത് , ശനി ബാധിച്ചത് , കയ്യ് വിഷം ,മുറുക്കിയ കുഴപ്പം ,ബഹുമാനം പോയത് ,ആനന്ദം വിട്ടത് , മുൻ ജന്മം പോയത് ,രണ്ടു ഗ്രഹത്തിലും ജീവൻ ഉള്ളത്, ബഹുമാനത്തിൽ നിൽക്കാത് ജ്ഞാനം പോയത് ഇതിനു എല്ലാം ഏഴ് ഗ്രഹങ്ങളിലും വിശ്വാസം ഉള്ള ഏഴ് നബിമാർ ഉണ്ട് അല്ലാഹു ഉൾപെടെ നാല് നബിമാര്‍, ( അള്ളാഹു ഒരു നബി ആണോ എന്ന് ചോദിച്ചാല്‍ ആയിരുന്നു മുന്‍പ് ഒരു ഗ്രഹവേ ഉണ്ടായിരുന്നുള്ളൂ , അത് കഴിഞ്ഞ് ലോകം ഉണ്ടായപ്പോള്‍ ഏഴ് വ്രത്തം വച്ചു മുഹമ്മദ് വഴി ഒരു കുലം ഉണ്ടാക്കി ഏഴ് ഗ്രഹം പണിതു ഒരു രാജ്യം വ്രത്തം വച്ചു നാട് അടക്കി വാണു, അത് ഇന്നും ഉണ്ട് , എന്നാല്‍ നബിയ്ക്ക് അപ്പുറം വാള് തല എടുത്തിട്ടും കേറാന്‍ പറ്റി ഇല്ല , അത് നബി ആണ് യേശു നബി ആണ് ആ നബിയ്ക്ക് പാലം കൊടുത്തത് , ഏഴ് ലോകം ആര്‍ക്കും ഇല്ല , പകുതി വ്രത്തം വരെ ഉള്ളു , ശനിയെ തോല്‍പ്പിക്കാന്‍ പറ്റി ഇല്ല അതാണ് ഏഴ് നബിമാര്‍ എന്ന് പറയുന്നത് , നാല് വ്രത്തം വരെ ഉള്ളവരും ഉണ്ട് അതില്‍ യഹുദ ദേവന് ഏറ്റവും മുകളില്‍ ആണ് അത് കര്‍ത്താവ് ആണ് അതിനു താഴയേ ഓരോരുത്തരും നില്ക്കു അതാണ് പാലം ഇടുന്നത് മുന്നോട്ടു പോകാന്‍ ഇതാണ് സാരം ) വ്രത്തത്തില്‍ ഏഴ് നബിമാർ ഈ ലോകത്തിന്റെ ഉണ്ട് അവർ ഉൾപെടെ പതിനാലായിരം നരകങ്ങളിലെ കാര്യവും ഉണ്ട് അവയെ വിളിക്കണമോ എന്ന് ഈ അവതാരങ്ങളൊട് ചോദിച്ചാൽ അവർ ഉത്തരം പറയും ഞങ്ങൾ നിങ്ങളുടെ കാര്യം നോക്കാം എന്ന് അത് വേണ്ട ഇപ്പോഴത്തെ കാര്യം സാധിച്ചു തന്നാൽ മതി എന്ന് പറയണം അപ്പോൾ ഏഴ് തടസ്സം മാറ്റും അത് ബിംബം ഉൾപെടെ മാറ്റും ഏഴ് ലോകത്തെ, അത് കഴിഞ്ഞു ശിവനെ പ്രാര്‍ത്തിച്ചു ബ്രമ്മം തരാൻ പറയണം അപ്പോൾ മുത്ത് ശിവന് കൊടുത്തൽ മതി ഏഴ് കോപം മാറും ഏഴ് മുത്ത് ഏഴ് ബിംബം മാറ്റിയാലും ആകും , പ്രമാണം പാലിച്ചാലും ആകും , ഭാഷാവരം ചൊല്ലിയാലും ആകും ,ബിംബത്തെ താഴെ ഉടച്ചാലും ആകും ഏത് ബിംബം ആണ് എങ്കിലും ആകും , ഏഴ് ഇല മനസ്സില്‍ വരുത്തി അത് ഒരു യോഗം ആണ് , അത് സാധാരക്കാര്‍ക്ക് പറ്റില്ല , എന്നാല്‍ പൂവ് ഇടുന്നവര്‍ക്ക് അത് പറ്റും , പ്രാർത്തിച്ചാലും ആകും ഇത് രോഗം ഉൾപെടെ ഏഴ് കൊപങ്ങൾ ഇല്ലാത് ആക്കും എന്ന് വച്ച് ഒരിക്കലും അധിക പ്രസംഗം കാണിക്കരുത് അറിയാത് വരുന്ന തെറ്റുകൾ , ഉപേക്ഷയാലും , സാഹചര്യ കുറവുകൾ കൊണ്ടും വരുന്ന കുഴപ്പങ്ങൾ ഇല്ലാതാകും , ജീവിതം മുന്നോട്ട് ആകും എന്ന് അറിയാം , ഏഴ് ദേവന്മാരെ എന്ന് പറഞ്ഞു നിർത്തരുത് അവിടം പോരാം ഭൂപാലകരെ എന്ന് കൂടെ പറയണം ഇത് മതി ഹിന്തു ഗോത്രത്തിനു , അതിനു മുകളില്‍ അഗ്നി മയന്മാരെ , യഹുദ ഗോത്രമേ എന്ന് ചൊല്ലണം ഇത് മതി ഏത് രോഗവും മാറാൻ അഗ്നിയെ കൂട്ടി ഉള്ള പ്രാർത്ഥന ആണ് ഇത് അവിടെ തുലാ ഭാരം വേണ്ട അനുതാപം മതി ഇത് യഹുദർക്ക് പ്രർത്തിക്കാൻ ഉള്ളത് ആണ് എന്നാൽ യേശു ഗോത്രത്തിൽ ഇന്ഗ്ലിഷിൽ ഉള്ള പ്രാർത്ഥന ആണ് ഭാരത മാതാ ഉൾപെടെ ഏഴ് അമ്മമാർക്ക് ഉള്ള പ്രാർത്ഥന അവരോടു പ്രാർത്തിച്ചാൽ മതി ലോക കന്യകയെ , മുത്ത് ലക്ഷിയെ , അഗ്നി മായേ, യേശു കന്യകയെ , ജറുസലേം പുത്രി , ദാവിദു പുത്രി, മേരി മാതാവേ , അഗ്നി പുത്രി, ആശാ ദീപമെ, ജ്ഞാനത്തിന്റെ ദേവി ഇത്രയും പറഞ്ഞാൽ മതി ഏഴു ലോകത്തിന്റെ എരിവ് വരും തടസ്സങ്ങൾ മാറും എല്ലാ കുഴപ്പവും മാറും ഇത് രഹസ്യം ആക്കി വയ്ക്കുക എന്നാൽ ആവശ്യക്കാർക്ക് ഇത് ലഭിക്കും എന്ന് സാരം .
സ്വര്‍ഗ്ഗ സുവിശേഷം ഭൂമിലേത് ആണ് പറഞ്ഞത് കഴിഞ്ഞ കാലങ്ങളില്‍ , യേശു സുവിശേഷവും ഉണ്ട് അത് വ്രത്തം വരുന്നില്ല കള്ള സഭകള്‍ ഉണ്ടായി അതും സാത്താന് സഭകളും ഉണ്ടായി അതും ഒരു കാരണം , വ്യക്തികളില്‍ സഭ സ്വാധിനിക്കുന്നത് തെറ്റായി സ്വാധിനിച്ചു അതും കാരണം , കായ്യ് ഇല്ലഞ്ഞല്ല ബിംബങ്ങള്‍ ആണ് വേറൊരു കാരണം , അവയ്ക്ക് മേളില് ഒരു ലോകം ഉണ്ട് അവയിലെ കാര്യം പറഞ്ഞു കഴിഞ്ഞു കഴിഞ്ഞ ഭാഗങ്ങളില്‍ അതില്‍ ലോകം മുഴുവന്‍ ഉണ്ട് , താഴത്തെ സുവിശേഷം തുറക്കപെടാത്തത് ആണ് അവിടെ നരകം എന്ന് പറയും , ഇവിടെ അമേരിക്കയില്‍ ഏഴ് നരകങ്ങള്‍ ഉണ്ട് അത് വികസിച്ചു എഴുനുറു ആയി എന്നാല്‍ യുദ്ധം ഇല്ലാതായി അത് ഒരു അനുഗ്രഹം ആണ് , എന്നാല്‍ ഇറാക്കില്‍ അവര്‍ക്ക് വ്യക്തികള്‍ ഇല്ലായിരുന്നു പ്രവചനത്തിന് കാല കാലങ്ങില് വ്യത്യാസം ഉണ്ട് പ്രവചങ്ങള്‍, എന്നും ഒന്ന് പോലെ അല്ല മാറ്റം ഉണ്ട് , ഏഴ് പ്രവചനങ്ങള്‍ ഹിന്തിയിലും ഉണ്ട് അത് ഇവിടെ ഉണ്ട് അത് എടുത്ത് കളഞ്ഞു വിശ്വാസം താമര വിരിയിച്ച് ആണ് അവിടെ എത്തിച്ചത് ,എന്നാല്‍ കള്ളന്മാര് ഒരു പ്രവചനം മരുന്ന് ആയി ഉപയോഗിക്കുന്നു അത് വിടിക്കണം അതിനു മുദ്ര വയ്ക്കണം ഇത് ശിവന് ചെയ്യണം, പത്ത് മുത്ത് ഞാന്‍ തരും എന്നും ഇത് വിടിച്ചാല് ഒന്‍പത് കൊല്ലത്തേയ്ക്ക് വാഹനം ഇവിടെ കയറില്ല എന്ന് പറഞ്ഞു ഒരു വ്യക്തി ഇട്ടത് ആണ് ഹിന്തിയിലെ ആ പ്രവചനം എന്റെ വീട്ടില്‍ അല്ല , ഈ സംസ്ഥാനത്ത് എന്ന് പറയാം , അത് ഞാന്‍ എടുത്ത് കളഞ്ഞു , അത് ഒരു കമ്പനി തര്‍ക്കം ആയിരുന്നു വിഷം കൊടുത്തു എന്ന് പറഞ്ഞ് ആണ് , അതിനു അര്‍ത്ഥം ഈ എഴുതുന്നത് ആള്‍ക്ക് ഒരു വിഷം കൊടുത്തിട്ടുണ്ട് ഗംഗാദേവി അല്ല , പാലം വിട്ടു എന്ന് അര്‍ത്ഥം അത് കൊണ്ടു ജിന്നുകളുടെ രാജ്യം എടുക്കാന്‍ പറ്റിയില്ല , അവര്‍ വെട്ടും കുത്തും ആയി പോയി ആ വര്‍ഗ്ഗം , ഒരു രാജ്യം മുഴുവന്‍ യേശു എടുത്തത് ആണ് , അത് വീണ്ടും എടുക്കും അന്ന് മെത്രന്മാര് കരഞ്ഞു ഇരിക്കും വാള് അവര്‍ക്ക് എതിരെ വരും , രണ്ടാം ലോക മഹാ യുദ്ധം പുരോഹിതരെ ഇല്ലാതാക്കും അതായിരുന്നു ഉണ്ടായത് അത് പോലെ മുന്നാം ലോക മഹാ യുദ്ധം അച്ചന്മാരെ ഇല്ലാത് ആക്കും പകരം വിമാനത്തിനു പകരം എഞ്ചിന് വച്ച സുവിശേഷം എന്ന് പറഞ്ഞു സുവിശേഷം ഉണ്ടോ അത് ഇല്ല , കാവ് തൊട്ട് സുവിശേഷം ഇറങ്ങും എന്ന് അര്‍ത്ഥം , രാജ്യം വിഭജിക്കും വന്‍ രാജ്യങ്ങള്‍ മുദ്ര കുത്തപെടും അവിടെ താമസിക്കുന്നവര്‍ വ്യഭിച്ചരിക്കും എന്ന് പറഞ്ഞു വെള്ളി ഇട്ടു മുറുക്കും ഇതാണ് ആ രാജ്യങ്ങള്‍ മുന്‍ കോപം ഇല്ലാത് ആകും എന്ന് അര്‍ത്ഥം , ഇതിനു പറയുന്നത് ഒന്‍പത് കുലം മാത്രം ശിവനെ നോക്കും , ബാക്കി ഉള്ളവര്‍ കുരിശും എടുത്ത് നടക്കും, ഇന്ത്യം യുദ്ധത്തിനു പകരം ദേശത്തെ ഒരു ഭാഷയും ഒരു ജീവിത രീതിയും ആക്കും അതാണ് സുവിശേഷം രണ്ടാമത് ഉണ്ടാക്കും പള്ളികള്‍ അടച്ചു ഇടും ആരും കുമ്പസാരവും കുര്‍ബാനയും ആയി ഇരിക്കില്ല അതാണ് ഇനി വരുന്ന അടുത്ത യുഗം യുദ്ധത്തിനു ശേഷം വെള്ളം കേറി ലോകം നശിക്കും എന്നും പറയും എങ്കിലും വെള്ളം ഇല്ലാത് ആകും എന്നും പറയും അതാണ് ലോക മഹാ യുദ്ധം അവസാനിപ്പിക്കാന്‍ എല്ലാവരും പറയുന്നത് , എന്നാല്‍ ഇതില്‍ നിന്ന് ഒരു കാലം മുന്നോട്ടു പോയാല്‍ പറയാവുന്നത് , ആയിരം നരകങ്ങള്‍ ഇനിയും എടുക്കാന്‍ ഉണ്ട് , പത്ത് മെത്രാന്മാര് ഇരുന്നാല്‍ ഒരു നരകവേ ഇല്ലാത് ആകു , അത് വെള്ളി കളഞ്ഞു അവര്‍ തന്നെ ഇല്ലാത് ആകുന്നത് ആണ് , യേശു സുവിശേഷം നരകം പൊടിക്കാന്‍ പറയുന്നില്ല, മുത്ത് സുവിശേഷം ആണ് അത് പറയുന്നത് ഏഴ് വെള്ളി എടുത്ത് മുത്ത് ആക്കി ഒരു നരകം പൊടിച്ചു പത്ത് പേരെ മുന്നോട്ടു കൊണ്ടുവരാന്‍ അതാണ് ജിന്നുകള്‍ ചെയ്യുന്നത് , ഇനി അത് എല്ലാവരും ചെയ്യാന്‍ തുടങ്ങും അപ്പോള്‍ കാവി കാണില്ല , അതിനു മുന്‍പ് വെള്ളി എടുത്ത് മുത്ത് സ്വര്‍ഗ്ഗം കെട്ടുക , അധര്‍മ്മം ഇല്ലാത് ആക്കുക എന്ന് അര്‍ത്ഥം , എന്ന് പറഞ്ഞാല്‍ യേശു വെള്ളി തന്നത് ഒരു കുരിശും ആയി പിന് ചെല്ലാന്‍ ആണ് , വെള്ളി കൊണ്ടു മുത്ത് എടുത്ത് ജ്ഞാനം ആക്കി ലോകം മുഴുവന്‍ പ്രചരിപ്പിക്കാന്‍ ഒരു കാര്യം ചെയ്യണം അവര്‍ ദൈവ മക്കള്‍ ആകണം അതിനു ജാതിയും നോക്കണം , ഇത് ഒന്നും ഇല്ലാത് കാവും സ്വര്‍ഗ്ഗം കെട്ടാന്‍ ഉപയോഗിച്ചാല്‍ പന്നി കേറി കിടക്കും , മൂത്ത മെത്രാന് ജ്ഞാനം വിട്ടും ഇരിക്കും ഇരുമ്പ് ആയി ഇരിക്കും എന്ന് അര്‍ത്ഥം , എന്നാല്‍ പാതാളം പൊടിച്ചാല്‍ അവിടെ രേഖ ഉണ്ട് അത് മുത്ത് ആയി പണം മേടിക്കാത് ജീവിക്കുക എന്ന് അര്‍ത്ഥം വെള്ളി വിളങ്ങി ജീവിക്കണം എന്ന് അര്‍ത്ഥം, ഇനി ഉള്ളത് മുസ്ലിങ്ങള്‍ ആയ ഒരു വര്‍ഗ്ഗം ജിന്നുകള്‍ ഈ ലോകത്ത് ഉണ്ട് അവര്‍ കൊല്ലും കൊലയും നടത്തും മുത്ത് പോയാല്‍ , അവിടെ പാലം വച്ചു വെള്ളി ഇട്ടു അവര്‍ക്ക് നരക സുവിശേഷം കൊടുക്കണം , തമ്മില്‍ തല്ലരുത് , വിവാഹം മറ്റുള്ളവരും ആയി ചെയ്യരുത് ഇത് ലോകത്തിനു മാത്രക ആകണം , അത് പോലെ ശവം മരിച്ചാല്‍ കുഴില്‍ അടക്കണം, വേവിച്ചു തിന്നരുത് ഇതെല്ലാം അവര്‍ക്ക് ഉള്ളത് ആണ് , എന്നാല്‍ ആരും ഇത് ചെയ്യാത് ലോകം മുഴുവന്‍ അക്രമമം ആയി ജീവിക്കുന്നു, ഇനി പറഞ്ഞാല്‍ നരക സുവിശേഷം യേശു ഉണ്ടാക്കിയിട്ടില്ല അത് ലോകത്ത് കൊടുത്തിട്ടില്ല , തെറ്റുകള്‍ ചെയ്യുന്നത് പകരം വീട്ടരുത് എന്നെ പറഞ്ഞുള്ളൂ , അതിനു പകരം ജിന്നുകള്‍ പരസ്പരം യുദ്ധം ചെയ്യുകയും വിദേശികളെ ഉപദ്രവിക്കുന്നതും ദൈവത്തിനു ഇഷ്ടം അല്ല, ഒരു ലോകം ജിന്നുകള്‍ക്ക് ഉള്ളത് അവിടെ നിന്നും പവിഴം വരുന്നത് വിദേശികള്‍ എടുക്കുന്നു എന്ന് പറഞ്ഞു അവര്‍ യുദ്ധം ചെയ്താല്‍ ഇരിപ്പിടം പോലും കിട്ടില്ല, നരക സുവിശേഷം പള്ളി ഇല്ലാത് ലോകത്തില്‍ ശാസ്ത്രത്തെ നോക്കാത് അരി ഉണ്ണാത് ഗോതമ്പു മാത്രം കഴിച്ചു ജീവിക്കാന്‍ ആണോ , അവരും ജ്ഞാനം എടുക്കണം എന്നാല്‍ അമിത ജ്ഞാനം കൊള്ളില്ല അവര്‍ക്ക് , അതിനാല്‍ ലോക സുവിശേഷം അവര്‍ ജിന്നുകള്‍ ദുരുപയോഗിക്കും എന്ന് അറിയുക , അതിനാല്‍ മുത്തും പവിഴവും ആര്‍ക്കും കിട്ടില്ല കാലം എല്ലാം പള്ളിയ്ക്ക് കൊടുത്തു എന്ന് പറഞ്ഞു നടന്നാല്‍ ആരും നോക്കില്ല , സ്വയം പാപം കൂടാത് ജീവിക്കുന്നത് മുത്തും പവിഴവും കളയാത് ജീവിക്കുക എന്ന് പറയും, നരകം ഇന്ത്യയില്‍ ജിന്നുകള്‍ ഉണ്ട് എങ്കിലും ആരും മുത്ത് ഇല്ലാത് ഇല്ല കാരണം വിവേകം കൊടുക്കാന്‍ യേശുവിനെ കൂടാത് അവരുടെ ദേവന്മാരും കൂടെ ഉണ്ട് , നരകം പൊളിക്കുന്നത് ഭസ്മം കൊണ്ടു പൊളിക്കാം, മുത്ത് ഇട്ടു പൊളിക്കാം , അഗ്നി കെട്ടി പൊളിക്കാം , ഏഴ് വെള്ളി ഇട്ടു പൊളിക്കാം , അത് കൂടാത് മണ്ണ് കെട്ടി പൊളിക്കാ ഇത് എല്ലാം മരിച്ചവരെ സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കുക ആണ് അവരുടെ വിശ്വാസം നഷ്ടപെട്ടത് ജ്ഞാനം എടുത്ത് പുത് ജീവന് കൊടുത്ത് പൂര്‍വ്വ ജന്മത്തില് എത്തിച്ചു വീണ്ടും ജീവന് കൊടുക്കും ഇത് ബന്ധപെട്ടവര്‍ ആണ് ചെയ്യുന്നത് എന്നാല്‍ ഒരു ലോകം പണിതാല്‍ തിന്മ ഇല്ലാത് ആകണം അതിനു ദൈവത്തെ കൂടെ നിര്‍ത്തണം അതാണ് ദൈവ സുവിശേഷം പരക്കണം എന്ന് പറയുന്നത്, ഏഴ് സുവിശേഷങ്ങള്‍ ഉള്ളത് എല്ലാം നന്മയ്ക്ക് വേണ്ടി ഉള്ളത് ആണ് എന്ന് മനസ്സില്‍ ആക്കി സത്യ സുവിശേഷം മനസ്സില്‍ ധ്യാനിച്ച് യേശു സ്വര്‍ഗ്ഗത്തില്‍ പോകുക ഇതാണ് സാരം .