Then, after the first phase of India is seen as the fruit of the spiritual man, and the United States. In India, the stars of the man. See the sun and the moon and the man in the United States. Book shows that the US is the Rig. Bhúmanyu the moon and the sun is from the Rig Veda. (This is the phenomenon of this, there is Bhúmanyu. Fire from the spiritual man, and as a result, there is also the wisdom of these. The blue is the color of wisdom) (if there will be the stars of the forehead, spread out like an umbrella, and the sun is like a ball of fire from the sun Bhúmanyu forehead.)
ഭാരതത്തിന്റെ ഒന്നാം ഘട്ടം കഴിഞ്ഞാല്‍ പിന്നെയുള്ളത് ആണ് അമേരിക്കയുടെ ആത്മീയ ഫലം മനുഷ്യനില്‍ കാണുന്നത്. ഭാരതത്തില്‍ നക്ഷത്രങ്ങള്‍ മനുഷ്യനില്‍ കാണുന്നു. അമേരിക്കയില്‍ മനുഷ്യനില്‍ സുര്യനും ചന്ദ്രനും കാണുന്നു. അമേരിക്കയുടെ വേദം കാണിക്കുന്നത് ഋഗ്വേദം ആണ് . ഋഗ്വേദത്തില്‍ നിന്നാണു സുര്യനും ചന്ദ്രനും പിറക്കുന്നത് . (ഇത് ആത്മീയ ഫലം ആയി മനുഷ്യനില്‍ നിന്ന് പിറക്കുന്നത് ആണ് . അഗ്നിയാണ് അവിടെ ഈ പ്രതിഭാസം നടത്തുന്നത്, കുടാത് ജ്ഞാനവും ഉണ്ട് ഇതില്‍, ജ്ഞാനത്തിനു നീല നിറം ആണ് . ) ( നെറ്റിയില്‍ കുട പോലെ വിരിച്ചു നക്ഷത്രങ്ങള്‍ ഉണ്ടാകും എങ്കില്‍ , സുര്യന് പിറക്കുന്നത് നെറ്റിയില്‍ നിന്ന് ഒരു തീ ഗോളം പോലെ പുറപ്പെട്ടു ആണ് സുര്യന് വരുന്നത്. )
This is the vision I saw a man standing on a branch of a woman standing -claim following his forehead, from the outside, and it is a dark world where the sky as the sun is within reach, as a woman, as the sun.
ഇത് പോലെ ഒരു സുര്യന് ഇവളെ പോലെ ഉള്ള ഒരു സ്ത്രിയുടെ നെറ്റിയില്‍ നിന്ന് പുറത്തേയ്ക്ക് വന്നു അത് ഒരു ഇരുണ്ട ലോകത്ത് എത്തുകയും അവിടെ ആകാശത്ത് സുര്യന് ആയി നില്ക്കുന്നതും താഴെ ഭുമിയില്‍ കൊമ്പ് ഉള്ള മനുഷ്യര്‍ നില്ക്കുന്നതും ഒരു ദര്‍ശനത്തില്‍ ഞാന്‍ കണ്ടു .
After the sun and the moon and think that it is a vision that I saw in the seventh heaven Bhúmanyu because there is a small blue star in the United States, Kakada a bright color, as it stands in the rain from the top, there is a lot more clothes to wear, it was not difficult, only a man and a Woman (they like to wear something light, and found to be clad)
സൂര്യനു ശേഷം പിറക്കുന്നത് ആണ് ചന്ദ്രനന് എന്ന് തോന്നുന്നു കാരണം ഞാന്‍ ദര്‍ശനത്തില്‍ കണ്ടത് ഏഴാം സ്വര്‍ഗ്ഗം അവിടെ ഒരു നീല നക്ഷത്രം പ്രകാശിച്ചു നില്ക്കുന്നു മുകളില്‍ നിന്ന് മഴ പോലെ നിറം ഉള്ള ചെറിയ സ്റ്റോണ്‍ വിഴുന്നു , അവിടെ വസ്ത്രം ഉടുക്കാത് ആണ് നില്‍ക്കുന്നത്, ഒരു പുരുഷനും സ്ത്രിയും മാത്രവേ അതില്‍ കണ്ടു ഉള്ളു ( പ്രകാശം പോലെ എന്തോ ഒന്ന് വസ്ത്രം ആയി അവര്‍ ഉടുത്തു ഇരിക്കുന്നത് കണ്ടു )
Sweet sixty, thirty, it is an honor for both of heaven is, can be derived from the sum of the days of the later of the former Bhashya, and the ensuing refer to the shipping sky, and that is the difference between those who have -claim the fire of heaven, if heaven is a five-star and the world was altered, and the earth and the world, the mystery of the star, there is zero No, the fire is the fact that the land and the construction of the world.
അറുപതിലെ മധുരം, മുപ്പതിലെ മാനം ഇത് രണ്ടും സ്വര്‍ഗ്ഗത്തിന്റെ ആണ്, പിന്നിട് ഉള്ള കാലം കഴിയുന്നത് മുന്‍ ജന്മത്തില് നിന്നാണ് എന്ന് സാരം, പിന്നെ ബ്രമ്മം ഉള്ളത് പൂവിടും മാനത്ത് , അതാണ് സ്വര്‍ഗ്ഗ നരക ഉള്ളവയുടെ വ്യത്യാസം ഭുമിയില്‍ ഉള്ളത്, ഇത് അഞ്ചു സ്വര്‍ഗ്ഗം പണിതാല്‍ നക്ഷത്ര ലോകം തിര്‍ന്നു , പിന്നെ ഭൂമി ലോകം, അവിടെ മര്‍മ്മം പുജ്യം നക്ഷത്രം ഇല്ല, അഗ്നി ആണ് പിന്നെ ഭൂമി ലോകം പണിയുന്നത് എന്ന് സാരം.
The document from the heavens, so that if the sun is endangering the planet, ten, that is, the ensuing fire, and the world should be, heaven, it will be built, and the man for the birth Pujara, the father of three, build the fire, the heavens and the ensuing need to light, it must heaven, the heaven of heavens, the document must, if it is The fire came from the heart, smiles, no one in ten ensuing fire, but Pujara Heaven, so that the document will keep it, unless of fire, appeared to be, the woman appeared in the fire, but there is no realistic Chandra Puja, which means that .Bra heaven, that is, that is to say that the birth of the former, if the file-fire , ensuing decade, the star be born, and it could be anywhere, in any country, it will not be in the heavens lay the flower, the puja is not, in fact, make a fire, and that is realistic, no one in ten say that the letter arrived at the fire in heaven, the angel of this bind is to build a fire, and the yard into a flower paradise It covers the moon is realistic, embraced by fire Pooja heaven, for heaven consists of both, but it appeared not enough to ever be born in the spirit of the fathers of fire Nadella guilt must be taken in such a world, the heavens and the earth, until the planet is, and then after a court bound in heaven, the heaven of heavens so that, if the document should be ten , of the tribe of Judah was supposed to build the heaven of heavens, the heavens lies on top of the world, it must mean that the fire, and the blessing of God's presence, and there is a heaven in the wisdom of the construction, there is also the reality of the cross, but if the planet is in jail, the sum of the ten stars that have thrown the fire, and received, permission from the Fire Eat your heart out and a star appeared in the tribe of the fire appeared to be that star birth, but no one appeared to have the gift of prayer, there was a fire behind the stars in the heavens, but the daughters of the man has not worry, help is needed, but it appeared from the document, if the daughters star of the planet and will give the blessing of the building, such as angel blessed mother appeared to be a star, to build, but the stars of heaven, and that the family should be realistic, if a man, that is, the priests, the star began to extort it down, that is, the star, the planet, the way to reach it down, but not without a plow, from the heavens fall -claim it will take a serpent that is the kava, so is not it down a man who offered to marry Perunthachan mode of worship in heaven, and that of the stars, the planets, and took his own man, so that if Perunthachan bless the fire, and for the planet, the star will be Kaav, which means that you have the stain of being a man is ensuing, without giving the other man in the planet out of the building, a great sin for a man to fire it down as having The devil is the moment of the birth of stars and ornaments ready to Illinois rust, and the vessel will be without a star in the outskirts Cama against the wedding, you will automatically have kept the faith ensuing grace is sufficient for there to be a blessing in your work will reach ten stars in the heavens, so that the action star, the planet itself and do not perish in front of anyone to build a better planet In effect, the reach, bandaged Keep in mind that as zero, it must be that it was the house of God, but the other man, her husband was not there, but to say the same to live in the joy of these stars and planetary Failure to avoid the need to compensate therewith.
പ്രമാണത്തില്‍ നിന്നാണ് സ്വര്‍ഗ്ഗം ഉണ്ടാകുന്നത്, പത്ത് ഗ്രഹം പണിയണം സുര്യന് ജനിക്കണം എങ്കില്‍, അതായത് ഭൂമി ലോകത്ത് ബ്രമ്മം വേണം അഗ്നി വേണം, അത് സ്വര്‍ഗ്ഗം പണിയും, മനുഷ്യന് മുന്ന് ജന്മം ജനിച്ചാല്‍ പുജാരി വേണ്ട, അഗ്നി സ്വര്‍ഗ്ഗം പണിയും, അതിനു ബ്രമ്മ പ്രകാശം വേണം അത് സ്വര്‍ഗ്ഗത്തില്‍ എത്തണം, സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗത്തില്‍ പ്രമാണം എത്തണം, അത് ആണ് അഗ്നി വന്നു എന്ന് മനസ്സില്‍ ആക്കുന്നത്, ഇനി ഒന്ന് പത്ത് ബ്രമ്മം അഗ്നി , എന്നാല്‍ പുജാരി സ്വര്‍ഗ്ഗം പണിയണം അതിനു പ്രമാണം കാക്കണം, അഗ്നി വരാന്‍, പൂജ വേണം, സ്ത്രി പൂജ അഗ്നിയില്‍ എന്നാല്‍ ചന്ദ്ര വ്രത്തം പൂജ ഇല്ല, അതായത് സ്വര്‍ഗ്ഗത്തില്‍ സുര്യന് ആണ് പ്രധാനം, അതാണ് മുന്‍ ജന്മം എന്ന് പറയുന്നത്, അഗ്നി വന്നാല്‍ പ്രമാണം, ബ്രമ്മം ഉണ്ടാവാന്‍ പത്ത് നക്ഷത്രം ജനിക്കണം , അത് എവിടെയും ആകാം, ഏത് രാജ്യത്തും പൂവ് ഇടും അത് സ്വര്‍ഗ്ഗം എന്ന് പറയും, പ്രമാണത്തില്‍ പൂജ ഇല്ല, അഗ്നി വ്രത്തം ഉണ്ടാക്കും എന്ന് സാരം , ഇനി ഒന്ന് പത്ത് അക്ഷരം സ്വര്‍ഗ്ഗത്തില്‍ എത്തിയാല്‍ അഗ്നി എന്ന് പറയും, ഇതിനു മാലാഖ സ്വര്‍ഗ്ഗം പണിയാന്‍ പൂവ് ഇടുന്ന മുറ്റത്ത് അഗ്നി കെട്ടും അതാണ് ചന്ദ്ര വ്രത്തം അത് ഭുമിയുടെ , മറ്റത് അഗ്നിയുടെ സ്വര്‍ഗ്ഗം പൂജ വഴി, രണ്ടും സ്വര്ഗ്ഗത്തനു വേണ്ടി ഉള്ളത്, പക്ഷേ പൂജ പോര ജന്മം ജനിക്കണം അതിനു പിതാക്കന്മാരുടെ അഗ്നി എടുക്കാന്‍ സത്യാ ആത്മാവില്‍ പ്രാത്ഥന ചെയ്യണം ഇത്രയും ആണ് ഭൂമി ലോക സ്വര്‍ഗ്ഗം ഗ്രഹം വരെ , അതിനു ശേഷം മുറ്റം കെട്ടി സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗത്തില്‍ സ്വര്‍ഗ്ഗം പണിയണം, അതിനു പ്രമാണം പത്ത് പാലിക്കണം, യഹൂദ ഗോത്രത്തില്‍ കൂടണം അപ്പോള്‍ സ്വര്‍ഗ്ഗം പണിയാം സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗങ്ങള്‍ നാഗ ലോകത്തിനു മുകളില്‍, അതിനു ദൈവ സന്നിധിയില്‍ എത്തണം അനുഗ്രഹം അഗ്നി എന്ന് സാരം, പിന്നെ അങ്ങോട്ട് ജ്ഞാനത്തില്‍ ആണ് സ്വര്‍ഗ്ഗം പണിയുന്നത്, അവിടെ കുരിശില്‍ തറ ഒക്കെ ഉണ്ട് ഗ്രഹം പണിയാത് പോയാല്‍, പത്ത് നക്ഷത്രം പണിതാല്‍ അഗ്നി കിട്ടി എന്ന് സാരം, അതിനു പ്രമാണത്തില്‍ നിന്ന് നരകം വിട്ട് മനസ്സില്‍ അഗ്നി ഗോത്രത്തില്‍ പൂജ കഴിക്കണം അപ്പോള്‍ നക്ഷത്രം പൂജ വരും അതാണ് നക്ഷത്ര ജനനം, അല്ലാത് പൂജ ഇല്ലാത് ഭാഷാവരം കിട്ടിയാല്‍ പ്രാര്‍ഥനയില്‍ സ്വര്‍ഗ്ഗം പിറക്കും അഗ്നി നക്ഷത്രങ്ങള്‍ സ്വയം ഉണ്ടാകും, പക്ഷേ സ്ത്രികള്‍ അതില്ല പുരുഷന്റെ സഹായം ആവശ്യം ഉണ്ട്, എന്നാല്‍ സ്ത്രികള്‍ പ്രമാണത്തില്‍ നിന്ന് പൂജ ചെയ്താല്‍ നക്ഷത്ര ഗോത്രം അനുഗ്രഹം തരും ഗ്രഹം പണിയാന്‍, അതായത് മാലാഖ അനുഗ്രഹിച്ചാല്‍ അമ്മ വേണ്ട പൂജ മതി നക്ഷത്രം പണിയാന്‍, എന്നാല്‍ നക്ഷത്രം സ്വര്‍ഗ്ഗത്തില്‍ അയക്കണം എങ്കില്‍ പുരുഷന് വേണം അതായത് കുടുംബം ആകണം, അതാണ് പുരോഹിതര്‍ നക്ഷത്രം തട്ടാന്‍ കുബസാരം തുടങ്ങിയത് ആണ് , അതായത് നക്ഷത്രം കുബസാരം വഴി ഗ്രഹത്തില്‍ എത്തും, പക്ഷേ കലപ്പ ഇല്ലാത് സ്വര്‍ഗ്ഗം വിട്ടു ഭുമിയില്‍ വീഴും അത് സര്‍പ്പം എടുക്കും അതാണ് കാവ്, അതിനാല്‍ കുബസാരം അല്ല പുരുഷന് വിവാഹം കഴിച്ചു സ്വര്‍ഗ്ഗത്തിനു ചേര്‍ന്ന വിധം പൂജിക്ക പെടണം, അതാണ് നക്ഷത്രങ്ങള്‍ അനുഗ്രഹിക്ക പെടണം എങ്കില്‍ സ്വന്തം പുരുഷന് അഗ്നി എടുത്തു ഗ്രഹം പണിയണം, അപ്പോള്‍ കാവ് വേണ്ട ഗ്രഹം നക്ഷത്രം ആകും, അതായത് ബ്രമ്മം ആണ് നിങ്ങള്‍ കറ ആക്കുന്നത് പുരുഷന് ഇല്ലാത് അന്യ പുരുഷന് ഗ്രഹം പണിയാന്‍ വിട്ടു കൊടുക്കുന്നത്, കുബസാരം വലിയ പാപം ചെയ്യുന്നു മനുഷ്യനു അഗ്നി ഇല്ലാത്തവര്‍ നക്ഷത്രങ്ങളുടെ പിശാചിനെ അണിയിച്ച് ഒരുക്കും അത് കറ കേറി ജന്മം പാഴാവും, പിന്നെ വിവാഹത്തിലും നേരെ നക്ഷത്രം ഇല്ലാത്ത കാമ പ്രാന്തു പാത്രം ആകും അതിനു നിങ്ങള്‍ സ്വയം വിശ്വാസത്തില്‍ അനുഗ്രഹത്തില്‍ ബ്രമ്മം കാത്തു അനുഗ്രഹം ഉണ്ടാക്കിയാല്‍ മതി പത്ത് നക്ഷത്രം അവിടെ വരും നിങ്ങളുടെ കര്‍മ്മം സ്വര്‍ഗ്ഗത്തില്‍ എത്തും , അതിനാല്‍ ഗ്രഹത്തില്‍ നല്ല ഗ്രഹം പണിയാന്‍ ആരുടെയും മുന്പില് സ്വയം നശിക്കുക ചെയ്യരുത് നക്ഷത്രം കര്‍മ്മ ഫലത്തില്‍ എത്താന്‍, ശരിരം ദൈവത്തിന്റെ ആലയം എന്ന് സ്വയം മനസ്സില്‍ ആക്കണം അത് പുജ്യം ആയി കാക്കണം, എന്നാല്‍ ഭര്‍ത്താവ് അന്യ പുരുഷന് അല്ല അവിടെ സന്തോഷത്തില്‍ ജീവിക്കണം ഇതേ പറയാന്‍ ഉള്ളു ഗ്രഹ നക്ഷത്രത്തിന്റെ നഷ്ട പെടുത്തല്‍ പരാജയം ഇവ ഒഴിവാക്കാന്‍ ചെയ്യണ്ടത്
അമേരിക്കയില്‍ പടക്കം പൊട്ടിക്കുന്നു, ഭാര്യയുടെ നിര്‍ബന്ധം മുലം കുറെ പടക്കം ഇവിടെയും മേടിച്ചു, എനിക്ക് പടക്കം പൊട്ടിക്കാന്‍ അറിയില്ല മകന് ആണ് പൊട്ടിക്കുന്നത്, അയലോക്കത്തെ ആള്‍ക്ക് കുറെ പടക്കം കൊണ്ടുപോയി കൊടുക്കാന്‍, അയാള്‍ പറഞ്ഞു അയാള്‍ക്ക് പേടി ആണ് ഈ പണി എന്ന്, മകന് പൊട്ടുന്ന പടക്കങ്ങള്‍ ആണ് എല്ലാം മേടിച്ചത്, മുക്കാലും ഞാന്‍ കണ്ടു പൊട്ടുന്നത്, അവസാനത്തെ പായ്ക്കറ്റ് പകുതി ആയപ്പോള്‍ ഞാന്‍ അകത്തു കയറി പോന്നു, അവര്‍ പുറത്ത് പൊട്ടിക്കുന്നു, കാര്യം കൊള്ളാം പക്ഷേ അമേരിക്കയുടെ പോക്ക് എങ്ങോട്ട് ആണ്, ആത്മിയം നഷ്ടപെടുന്നു, സഭ അലങ്കോലം ആകുന്നു, മനുഷ്യര്‍ പ്രിക്രിതി വിരുദ്ധം ആയി വിവാഹത്തിനു എല്ലായിടവും അനുമതി ആയി, ഇനി പ്രവാചകര്‍ ഇല്ലാത് വരും അപ്പോള്‍ സാത്താന് ഭരിക്കും, അതിനു മുന്‍പ് സാത്താനെ ഓടിക്കണം, അതിനു പൂജ പോര, അമേരിക്കയുടെ ദേവിയെ ഉയര്‍ത്ത് എഴുന്നെല്പ്പിക്കണം, അതിനു ഉള്ള പൂജ ചെയ്യണം, നാട്ടുകാര്‍ എല്ലാവരും സഹകരിച്ചാല്‍ ഒരു ദേവി വരും മുന്‍ ജന്മത്തില് നിന്ന്, ആ ദേവി വ്രത്തം വച്ചു അഗ്നി വ്രത്തം ആക്കും, അതിനു വേണ്ടി യഹുദര്‍ വേണം മുന്‍ കയ്യ് എടുക്കാന്‍, ആ ദേവി ഒരു വലിയ ദേവി ആണ്, ഒരു പര്‍വ്വതം പോലെ ആണ് ഇരിക്കുന്നത്, ആനയെ വിഴുങ്ങി ആണ് ജിവിതം കഴിച്ചത് അതിനു തക്ക ആഹാരം കഴിക്കും, ഇനി ആരും അങ്ങനെ ഇല്ല, ഒരു ദേവിയെ ഉള്ളു അമേരിക്കയുടെ രണ്ടാം സ്വര്‍ഗ്ഗത്തില്‍ ഉള്ളത്, അമേരിക്ക ദേവി എന്നാണു പറയുന്നത്, അഗ്നി ദേവി എന്നും പറയും, ഈ ദേവി ഭുലോകം മുഴുവന്‍ ഉള്ള ദേവി ആണ്, ഒരു ലോകം ഒറ്റയ്ക്ക് ഉണ്ടാക്കും, അതായത് ബിംബങ്ങള്‍ ഇല്ല ഈ ദേവിയ്ക്ക്, ഘടക വിരുദ്ധം ഉണ്ടാക്കിയത് ആണ്, ക്രിസ്ഥിയര് ആ ദേവിയെ, ഇനി പുവ് ഇടും മുറ്റം തൊട്ടു തുടങ്ങിയാല്‍ ആറു ദേവി ഉണ്ട് ഈ ലോകത്തില്‍, അതിനാല്‍ ഒരു ജാതിയും ഇവിടെ ഇല്ല, ഒരിക്കലും ഇല്ല , ലോകത്ത് ഏക ദൈവം എന്ന് പറയുന്ന ദൈവത്തിന്റെ കുടെ ഉള്ളത് ആണ് ഈ ദേവി, അതായത് യാഹുദരുടെ മുന്‍ ജന്മത്തില് നിന്ന് ഉള്ള ഒരു വ്രത്തം ഈ വ്രത്തത്തില്‍ ഉണ്ട്, ഏതോ ഒരു വ്രത്തം, അത് കൊണ്ടു jesus ഇവിടെ വരും ആ വ്രത്തം വന്നാല്‍, അത് വരെ പറയാം ബാക്കി ഉള്ളത് കാലം പറയും, ബിംബം ഇല്ലാത്ത ദേവി എന്നാണു ഈ ദേവിയെ പറയുന്നത്, അകാശത്തുടെ ആണ് സഞ്ചരിക്കുന്നത്, നക്ഷത്രത്തില്‍ ചവുട്ടി നടക്കും, രണ്ടു ജന്മങ്ങള് അവര്‍ക്ക് ഇനിയും ഉണ്ട്, കാവില്‍ അവര്‍ ഇല്ല, വെള്ളിയിലും ഇല്ല, തേരിലും ഇല്ല, അഗ്നിയില്‍ മാത്രവേ ഉള്ളു ആവര് ആ ദേവി, ആതാണ് ഭാരതത്തെക്കാള്‍ നാല് ഇരട്ടി ഉള്ള രാജ്യം ഇതായത്, ഏഴ് ദേവി ഉണ്ട് ഭാരതത്തില്‍ , അതിനു പകരം ഒറ്റ ദേവി അമേരിക്കയില്‍, അതാണ് രാഷ്ടം ഒന്നാകുന്നത്, കലഹം ഇല്ലാത്തത്.
"New Crisis is Coming" - RonPaulUpdate.com
Adwww.ronpaulupdate.com/
അമേരിക്ക നല്ലതത് വരാന്‍ യഹുദര്‍ വേണം , അവരില്‍ നിന്നെ ഏഴ് ഐശ്യര്യം വരു, ഒരു ഗവേന്മേന്റെ നയിക്കണം എങ്കില്‍ , നാല് ഘടകം വേണം, മാനസ്സാന്തരം വേണം , ഭൂമി ഇടപാടില്‍ നക്ഷത്രങ്ങളുടെ ശാസ്ത്രം വേണം, മാലാഖാമാരുടെ നക്ഷത്രങ്ങള്‍ അതിനു മുകളില്‍ ഉണ്ടായിരിക്കണം, ഇത്രയും പോരാ , പാതാളം വേര്‍പെടണം, പത്ത് എരിവ് ഉള്ളവര്‍ വേണം, ബിംബങ്ങള്‍ കളയണം, നാടിനു പ്രമാണം വയ്ക്കണം, താമര വിരിയിക്കണം നക്ഷത്രങ്ങളുടെ ശാഖ ശരിയാക്കാന്‍, അഗ്നി കൊണ്ട് സ്വര്‍ഗ്ഗം പണിയണം, മാനാസ്സാന്തരത്തിനു പാതാളം പൊടിക്കണം , ഇത് പോരാ അഞ്ചു കന്യകമാര്‍ എന്നും രാജ്യത്തിനു വേണ്ടി നിത്യം പ്രാര്‍ത്ഥന ഇടണം സ്വര്‍ഗ്ഗത്തിനു വേണ്ടി, ഇത് പോര മലാഖാമാര്‍ വരവും പോക്കും ഉണ്ട് അതിനാല്‍ അഗ്നി കളയരുത് അതാണ് സമ്പത്ത് , ഇന്ത്യയില്‍ അതില്ല താമര ആണ് അവിടെ വേണ്ടത്, അമേരിക്കയില്‍ ഏഴ് താമര ഒന്നിച്ചു വിടരണം, എന്നാല്‍ പാലാഴി തൊട്ടു ഇന്ത്യ വികസിക്കണം എന്നാലെ തുടക്കത്തില്‍ നിന്ന് യഹുദരില്‍ എത്തി ബിംബം കളഞ്ഞ് ചന്ദ്ര വ്രത്തം ചമച്ച് യഹുദ ഗോത്രം വരെ നക്ഷത്രം വിരിക്കണം അത് ഇന്ത്യയ്ക്ക് ഉണ്ട് , അത് പോരാ യഹുദരില്‍ നിന്ന് അഗ്നി ഇട്ടു ചക്രം ചവുട്ടി ( ബിംബം കളയുന്നതിനു ആണ് ചക്രം ചവുട്ടി എന്ന് പറയുന്നത് ) പുവ് വിരിച്ചു പാലം പണിത് ദൈവ മിത്രങ്ങള്‍ ആകണം ( ദൈവ വരം കൊണ്ടു പാലം പണിയണം , അഞ്ചു കണ്ണുള്ളവര്‍ ഉണ്ട് അവര്‍ പോലും സ്വര്‍ഗ്ഗത്തെ സ്തുതിക്കുന്നു , അപ്പോള്‍ കള്ള് കുടിച്ചു നടന്നാല്‍ ഒക്കുമോ , വ്യഭിച്ചരിക്കുന്നതും തെറ്റ് ഇത് എല്ലാം ഇല്ലാതാക്കണം നാടിന്റെ പുരോഗതിയ്ക്ക്, എന്നാല്‍ പട്ടാളത്തിനു ഇത് ആവശ്യം ആണ് അല്പം മദ്യം, പക്ഷേ കള്ള് പോലെ വിര്യം കുറഞ്ഞത് ഉപയോഗിക്കാം അത് അമിതം ആകാത് ഇരുന്നാല്‍ മതി , കഴിവതും ഉപയോഗിക്കാത് ഇരിക്കുന്നത് നല്ലത് , സ്വഭാവ ശുദ്ധി ഉണ്ടാവണം, ഡോക്ടര്‍മാര്‍ രോഗികളെ മരുന്നു കൊണ്ടു നല്ല വിര്യം കളയരുത് , ആത്മ ശുദ്ധിയ്ക്കു ഉള്ള മരുന്നു കൊടുക്കണം , കള്ള മരുന്നുകള്‍ ഇല്ലാതെ ആകണം, ആയുര്‍വേദത്തിനു പ്രചാരം കൊടുക്കണം , അത് ഉപയോഗിക്കാന്‍ ആണ് ബൈബിളില്‍ പറഞ്ഞിരിക്കുന്നത് ഭൂമിയിലെ സസ്യങ്ങളില്‍ നിന്ന് ഔഷധം ഉപയോഗിക്കാന്‍ ആണ് ബൈബിള്‍ പറയുന്നത് ഇത് എല്ലാവരും നല്ല മരുന്നു ഉപയോഗിക്കണം, മനുഷ്യന്റെ നന്മയെ നശിപ്പിക്കുന്ന മരുന്നുകള്‍ മാനസ്സിക രോഗത്തിനും അത് പോലെ എല്ലാ രോഗങ്ങള്‍ക്കും ഉപയോഗിക്കുന്നത് ഇല്ലാതാകണം ), അതാണ് അഗ്നി വിട്ടത് ആണ് കല്പനകള് തെറ്റിയത്, ഇനി പുവ് വിരിക്കണം മുറ്റത്ത് ( നല്ല ആള്‍ക്കാരുടെ പ്രാര്‍ത്ഥന ആണ് പുവ് വിരിക്കുന്നത് ) , നാല് നേരം പുവ് വിരിച്ചു പാട്ട് പാടി അമ്പലത്തില്‍ നിന്ന് എണ്ണ വാങ്ങി അമ്പലക്കാരെ കുടെ നോക്കി വ്രത്തം കെട്ടി ചിറക് വിരിച്ചവരെ വിണ്ടും എടുക്കണം , ( എല്ലാ മതക്കാരെയും സ്സെനെഹത്തില് നിര്‍ത്തി പുവ് വിരിയിക്കണം ) പാതാളം തകര്‍ക്കണം പത്ത് പുവ് ഇട്ടു, മുറ്റത്ത് പുവ് ഇട്ടാല്‍ നാല് അറിവ് അത് ബിംബം പൊടിക്കും , അഗ്നി വിണ്ടും വരും അപ്പോള്‍ അമേരിക്ക സമ്പന്നം ആകും , ഇനി പറയാന്‍ ഉള്ളത് ഇത് ഒരു വ്രത്തം ആണ് അഗ്നി ഉള്ളവര്‍ കേട്ട് പഠിച്ചു നരകം പൊടിച്ചു സ്വര്‍ഗ്ഗം പണിയുക എന്നെ പറയാന്‍ ഉള്ളു അമേരിക്ക സമ്പന്നം ആകാന്‍ എഴുതിയത്
Adwww.ronpaulupdate.com/
അമേരിക്ക നല്ലതത് വരാന്‍ യഹുദര്‍ വേണം , അവരില്‍ നിന്നെ ഏഴ് ഐശ്യര്യം വരു, ഒരു ഗവേന്മേന്റെ നയിക്കണം എങ്കില്‍ , നാല് ഘടകം വേണം, മാനസ്സാന്തരം വേണം , ഭൂമി ഇടപാടില്‍ നക്ഷത്രങ്ങളുടെ ശാസ്ത്രം വേണം, മാലാഖാമാരുടെ നക്ഷത്രങ്ങള്‍ അതിനു മുകളില്‍ ഉണ്ടായിരിക്കണം, ഇത്രയും പോരാ , പാതാളം വേര്‍പെടണം, പത്ത് എരിവ് ഉള്ളവര്‍ വേണം, ബിംബങ്ങള്‍ കളയണം, നാടിനു പ്രമാണം വയ്ക്കണം, താമര വിരിയിക്കണം നക്ഷത്രങ്ങളുടെ ശാഖ ശരിയാക്കാന്‍, അഗ്നി കൊണ്ട് സ്വര്‍ഗ്ഗം പണിയണം, മാനാസ്സാന്തരത്തിനു പാതാളം പൊടിക്കണം , ഇത് പോരാ അഞ്ചു കന്യകമാര്‍ എന്നും രാജ്യത്തിനു വേണ്ടി നിത്യം പ്രാര്‍ത്ഥന ഇടണം സ്വര്‍ഗ്ഗത്തിനു വേണ്ടി, ഇത് പോര മലാഖാമാര്‍ വരവും പോക്കും ഉണ്ട് അതിനാല്‍ അഗ്നി കളയരുത് അതാണ് സമ്പത്ത് , ഇന്ത്യയില്‍ അതില്ല താമര ആണ് അവിടെ വേണ്ടത്, അമേരിക്കയില്‍ ഏഴ് താമര ഒന്നിച്ചു വിടരണം, എന്നാല്‍ പാലാഴി തൊട്ടു ഇന്ത്യ വികസിക്കണം എന്നാലെ തുടക്കത്തില്‍ നിന്ന് യഹുദരില്‍ എത്തി ബിംബം കളഞ്ഞ് ചന്ദ്ര വ്രത്തം ചമച്ച് യഹുദ ഗോത്രം വരെ നക്ഷത്രം വിരിക്കണം അത് ഇന്ത്യയ്ക്ക് ഉണ്ട് , അത് പോരാ യഹുദരില്‍ നിന്ന് അഗ്നി ഇട്ടു ചക്രം ചവുട്ടി ( ബിംബം കളയുന്നതിനു ആണ് ചക്രം ചവുട്ടി എന്ന് പറയുന്നത് ) പുവ് വിരിച്ചു പാലം പണിത് ദൈവ മിത്രങ്ങള്‍ ആകണം ( ദൈവ വരം കൊണ്ടു പാലം പണിയണം , അഞ്ചു കണ്ണുള്ളവര്‍ ഉണ്ട് അവര്‍ പോലും സ്വര്‍ഗ്ഗത്തെ സ്തുതിക്കുന്നു , അപ്പോള്‍ കള്ള് കുടിച്ചു നടന്നാല്‍ ഒക്കുമോ , വ്യഭിച്ചരിക്കുന്നതും തെറ്റ് ഇത് എല്ലാം ഇല്ലാതാക്കണം നാടിന്റെ പുരോഗതിയ്ക്ക്, എന്നാല്‍ പട്ടാളത്തിനു ഇത് ആവശ്യം ആണ് അല്പം മദ്യം, പക്ഷേ കള്ള് പോലെ വിര്യം കുറഞ്ഞത് ഉപയോഗിക്കാം അത് അമിതം ആകാത് ഇരുന്നാല്‍ മതി , കഴിവതും ഉപയോഗിക്കാത് ഇരിക്കുന്നത് നല്ലത് , സ്വഭാവ ശുദ്ധി ഉണ്ടാവണം, ഡോക്ടര്‍മാര്‍ രോഗികളെ മരുന്നു കൊണ്ടു നല്ല വിര്യം കളയരുത് , ആത്മ ശുദ്ധിയ്ക്കു ഉള്ള മരുന്നു കൊടുക്കണം , കള്ള മരുന്നുകള്‍ ഇല്ലാതെ ആകണം, ആയുര്‍വേദത്തിനു പ്രചാരം കൊടുക്കണം , അത് ഉപയോഗിക്കാന്‍ ആണ് ബൈബിളില്‍ പറഞ്ഞിരിക്കുന്നത് ഭൂമിയിലെ സസ്യങ്ങളില്‍ നിന്ന് ഔഷധം ഉപയോഗിക്കാന്‍ ആണ് ബൈബിള്‍ പറയുന്നത് ഇത് എല്ലാവരും നല്ല മരുന്നു ഉപയോഗിക്കണം, മനുഷ്യന്റെ നന്മയെ നശിപ്പിക്കുന്ന മരുന്നുകള്‍ മാനസ്സിക രോഗത്തിനും അത് പോലെ എല്ലാ രോഗങ്ങള്‍ക്കും ഉപയോഗിക്കുന്നത് ഇല്ലാതാകണം ), അതാണ് അഗ്നി വിട്ടത് ആണ് കല്പനകള് തെറ്റിയത്, ഇനി പുവ് വിരിക്കണം മുറ്റത്ത് ( നല്ല ആള്‍ക്കാരുടെ പ്രാര്‍ത്ഥന ആണ് പുവ് വിരിക്കുന്നത് ) , നാല് നേരം പുവ് വിരിച്ചു പാട്ട് പാടി അമ്പലത്തില്‍ നിന്ന് എണ്ണ വാങ്ങി അമ്പലക്കാരെ കുടെ നോക്കി വ്രത്തം കെട്ടി ചിറക് വിരിച്ചവരെ വിണ്ടും എടുക്കണം , ( എല്ലാ മതക്കാരെയും സ്സെനെഹത്തില് നിര്‍ത്തി പുവ് വിരിയിക്കണം ) പാതാളം തകര്‍ക്കണം പത്ത് പുവ് ഇട്ടു, മുറ്റത്ത് പുവ് ഇട്ടാല്‍ നാല് അറിവ് അത് ബിംബം പൊടിക്കും , അഗ്നി വിണ്ടും വരും അപ്പോള്‍ അമേരിക്ക സമ്പന്നം ആകും , ഇനി പറയാന്‍ ഉള്ളത് ഇത് ഒരു വ്രത്തം ആണ് അഗ്നി ഉള്ളവര്‍ കേട്ട് പഠിച്ചു നരകം പൊടിച്ചു സ്വര്‍ഗ്ഗം പണിയുക എന്നെ പറയാന്‍ ഉള്ളു അമേരിക്ക സമ്പന്നം ആകാന്‍ എഴുതിയത്
ഏഴ് നിലാവ് വരുമ്പോള്‍ വെള്ളി വരും അത് എടുത്തു പുര പണിയണം അതാണ് പറയുന്നത് വിവേകം പോകാത് രാജ്യം ഭരിക്കണം അതിനു , ഒരു വജ്രം കയ്യില്‍ ഇടാം , മുത്ത് ഇടാം , അത് പോലെ ഏഴ് വെള്ളി ഇടാം എന്നൊക്കെ പറഞ്ഞാല്‍ മക്കളെ നോക്കണം എന്ന് അര്‍ഥം രാഷ്ടത്തിലെ മക്കളെ കാക്കണം എന്നും പറയും അവര്‍ ആണ് രാജ്യത്തെ മുത്തുകള്‍ നിങ്ങള്‍ക്ക് തരുന്നത് എന്ന് പറഞ്ഞു ഒരു ലോകം പണിത് അങ്ങേയ്ക്ക് തരുന്നു അതാണ് ഞാന്‍ എഴുതുന്നത് ലോകം മുഴുവന്‍ പായ് വിരിഞ്ഞു സ്വര്‍ഗ്ഗം ആകും അത് ഇവിടെ ഗുണം ചെയ്യും എന്ന് പറയുന്നു ജയ് അമേരിക്കാ എന്ന് പറഞ്ഞു സംഹരിക്കുന്നു , ദൈവം എല്ലാവരെയും കാക്കട്ടെ എന്നും പറയുന്നു , അതിനു സര്വ്വേശ്വരന് അനുഗ്രഹം തരട്ടെ എല്ലാവര്ക്കും ,ശാന്തി എല്ലാവര്ക്കും കിട്ടട്ടെ എന്നും പറയുന്നു , ജയ് മാത്രുഭൂമി എന്നും പറയുന്നു അവിടെ നിന്നും പാലം വരാന്‍ ആണ് ജയ് അവിടെ പറയുന്നത് , അത് ലോക സമസ്തോ സുഖിനോ ഭവന്തു എന്ന് പറയുന്നതിന് തുല്യം ആണ് എന്ന് നിര്‍ത്തുന്നു , ഇത് ഇന്ഗിഷില് പറയാവുന്നവര്‍ പറഞ്ഞു കൊടുക്ക് അല്ലങ്കില്‍ ഈശ്വരന് നോക്കികോളും എന്നും പറയുന്നു .
വായു ഇല്ലാത്ത രാജ്യത്ത് പുക്കള്‍ ഉണ്ടാവുമോ, ആരയും ദ്രോഹിച്ചു ആര്‍ക്കും വളരാന്‍ പറ്റില്ല , അമേരിക്ക വളര്‍ന്നത് പത്ത് പേരെ സുഖപെടുത്തി ആണ് , അതിനാല്‍ അവരുടെ ശിക്ഷ തരുന്നു എന്നെ ഉള്ളു , ആ കാലത്ത് ചെയ്ത ഒരോ കാര്യങ്ങള്‍ അവര്‍ക്ക് തന്നെ കൊടുക്കും എന്ന് വച്ചു കുറ്റം ആരും എടുക്കില്ല , വിദ്യ കൊടുക്കും ഇവിടെ അത് പകര്‍ന്നു കൊടുക്കും അതിനു ഹിന്തുക്കള് പകരം ചെയ്യണം അമേരിക്ക ആരെയും ശവ പറമ്പില്‍ ആക്കില്ല , യുദ്ധം നാശത്തിനു അല്ല മുത്ത് പാകാന്‍ ആണ് , അത് വേണം മുഷറഫു ചെയ്യണ്ടത് , അധമന്മാര് ആകരുത് , യേശു ആണ് രക്ഷകന് എന്ന് പറയുമ്പോള്‍ അതിനു ഇടയില്‍ കയറി സ്വര്‍ഗ്ഗത്തില്‍ ഞാന്‍ കേറും എന്ന് പറഞ്ഞു നടക്കരുത് അത് അനിതി ആണ് , എന്നാല്‍ യുദ്ധം രണ്ടു കൂട്ടര്‍ക്കും ഉണ്ട് സുക്ഷിച്ചില്ലങ്കില്‍ അതിനു കാരണം ഓരോരുത്തരും സ്വയം കാര്യം നോക്കുന്നു , പള്ളി അമ്പലം മാത്രം നോക്കി ജീവിച്ചാല്‍ നക്ഷത്രത്തിന്റെ യുദ്ധം കാണും , അവിടെ വെള്ളി ഇല്ലാത്തതിനാല്‍ ഭാരം ആയി യുദ്ധം ആകും , ഇത് വരാത് ഇരിക്കാന്‍ സ്വര്‍ഗ്ഗത്തില്‍ നോക്കുക അമേരിക്കാ ഇടപെടും ലോകം മുഴുവന്‍ ഒരു രാജ്യം ആകും എന്ന് വന്നാല്‍ കൃഷി ഇല്ലാത് വരും അതിനു അര്‍ത്ഥം പൂവ് ജന്മം കാണില്ല , വിത്ത് പാകുന്നത് ബ്രമ്മത്തില് നിന്ന് ആയിരിക്കും അവിടെ പല കൃഷികളും നാമ അവശേഷം ആകും, ഒരു വര്‍ഗ്ഗം മുത്ത് ഇല്ലാത്തവര്‍ തീര്‍ന്നു പോകും , അത് മുസ്ലിങ്ങള്‍ തന്നെ ആണ് യുദ്ധത്തില്‍ പോകുന്നത് എന്ന് പറയുന്നു, അതിനു കാരണം ജിന്നുകള്‍ ആണ് പാക്കിസ്ഥാനിലും അധികം ഉള്ളത് അവര്‍ അന്നം കിട്ടാത് പോകും എന്ന് പറയുന്നില്ല പക്ഷേ വംശ വര്‍ദ്ധന ഉണ്ടാവില്ല, ജിന്നുകള്‍ നിന്നു പോകും കൃഷി ഇല്ലാത് ആയാല്‍ ,വെള്ളി കൊണ്ടു ലോകം ഭരിക്കും അപ്പോള്‍ മുത്തിന് പകരം പാലം വെള്ളി പാലവും , ഇരുമ്പിന് പകരം ബ്രമ്മം ഇല്ലാത് ശവ പാലം കട്ട പിടിച്ചു മരിച്ചും പോകും അതാണ് ഇരുമ്പു ഭരണം എന്ന് പറഞ്ഞു എഴുതി വച്ചിരിക്കുന്നത് , അതിനു അല്ല വരുന്നത് ലോകം ബ്രമ്മ മയം ആക്കാന്‍ ആണ് അമേരിക്ക വരുന്നത് , അത് ഇനിയും ഉണ്ട് ഒരു കുലം വീട്ടില്‍ നിന്ന് വരാന്‍ അങ്ങേ ലോകത്തില്‍ എത്താന്‍ ഉണ്ട് അപ്പോള്‍ വിധി ആകും , അതിനാല്‍ സ്വന്തം വെള്ളി കളയരുത് രണ്ടു കൂട്ടരും , എന്ന് പറഞ്ഞാല്‍ യുദ്ധകെടുതികള്‍ ദര്‍ശനം കളയും , പുണ്യം പോകും , കാട് കയറും , പുല്ലു ഇല്ലാത് ആകും , കാട്ടു മരങ്ങള്‍ വളര്‍ന്നു ലോകം വിശ്വാസം ഇല്ലാത്തതു ആകും , അതിനാല്‍ തീയില്‍ പെടാത് ഇരിക്കാന്‍ എല്ലാവരും ബ്രമ്മം കാക്കണം എന്ന് യുദ്ധങ്ങള്‍ അവസാനിപ്പിക്കണം എന്ന് രണ്ടു കൂട്ടരോടും പറയുന്നു , ഇനി യുദ്ധം വന്നാല്‍ ആകാശത്ത് ആയിരിക്കും വ്യത്യാസം വരുന്നത് ആരും ഒന്നും ചെയ്യാന്‍ പറ്റത്തില്ല , സൂര്യന് ചുവപ്പ് ആകും മരിക്കാം .
യഹുദര്‍ എന്തിനാ ഒബാമയെ കുറ്റം പറയുന്നത് നല്ലത് ചെയ്യാന്‍ ജനങ്ങള്‍ ഒബാമയെ അനുവദികാഞ്ഞിട്ടു അല്ലെ , ഒബാമ കുറെ യുദ്ധം ഒഴിവാക്കി എന്നും പറയാം , പട്ടിയെ വളര്‍ത്തുന്നത് കൊണ്ടു കുറെ കുറ്റം ഉണ്ട് , അത് ഒഴിവാക്കിയിരുന്നു എങ്കില്‍ കുറച്ചുടെ നാന്നാവയിരുന്നു എങ്കിലും മരിച്ചില്ല , യേശുവിനെ പോലെ ആണ് എന്ന് പറഞ്ഞു ഇരിക്കണ്ട അത് ആകില്ല , എന്നാല്‍ ഒരു മനുഷ്യന് ചെല്ലാവുന്നത് വരെ ആ ആള് പോയി എന്ന് പറയും , അത് ഒരു പാട് പേരുടെ മുട്ടിപ്പായ സഹനവും ഉണ്ട് , എങ്കിലും അവര്‍ അവര്‍ക്ക് വേണ്ടി ആണ് മുട്ടിപ്പായി പ്രാര്‍ത്തിച്ചത് , ഇവിടുത്തെ ജനങ്ങള്‍ വിശ്വാസം നഷ്ടപെട്ടു മുസ്ലിം ആയി അത് ആരുടെ കുറ്റം , നല്ലവര്‍ അവരെ പോലെ ആയി , ഇപ്പോള്‍ സുവിശേഷം കണാത് പഠിച്ചു ഓരോരുത്തര് തിരിച്ചു വരുന്നു അതും ഒബാമ അല്ല അവരവര്‍ തന്നെ ചെയ്യുന്നത് ആണ് , എന്നാല്‍ മ്രഗം ആയി ഈ ആള് വരില്ല ആരായാലും ഇവിടുത്തെ ഒരാളും ഇതുപോലെ തിരിയില്ല എന്റെ കണ്ണ് അടയുന്നത് വരെ ഒരു ഹെര്മിഡോണും ആകില്ല , അത് വരുന്നത് മൂത്ത മെത്രാന് അവിടെ നിന്ന് വരും എന്ന് പറഞ്ഞാല്‍ സഭയില്‍ നിന്ന് ഒരാള്‍ വരും B C യില്‍ വന്നത് പോലെ ആകുമോ എന്ന് പറയാം അര്‍ത്ഥം കുരിശു യുദ്ധം ആയി അത് വരും ,തെക്ക് നിന്ന് ആണ് അത് വരുന്നത് , ഇസ്രയേല്‍ അതില്‍ പെടില്ല , ഇറാക്കും മറ്റും അതില്‍ പെടും , തലവന്‍ ഏഷ്യയില്‍ അല്ല , പാശ്ചാത്യര്‍ തന്നെ ഒരു വിഭാഗം തെറ്റി പോയിട്ടുണ്ട് ഏഷ്യയില്‍ , അവര്‍ അവിടെ നിന്നും കുരിശും ആയി യാത്ര ചെയ്തു യുദ്ധം ഉണ്ടാക്കും അത് ഹെര്മിഡോണ് എന്ന് പറയും ആ യുദ്ധത്തിനു , അത് ഏഷ്യയില്‍ അല്ല , യൂറോപ്പ് ആണ് ആ യുദ്ധം നടത്തുന്നത് എന്നും പറയാം , എന്നാല്‍ അത് ഏത് കാലം എന്ന് ഇനിയും ആയിട്ടില്ല , ഒരു മ്രഗം വരുന്നത് ആണ് യുദ്ധ കപ്പലും ആയി അവിടെ നിന്നും ഏഷ്യയില്‍ ചെന്ന് അവരെ ഇളക്കും , അത് പോലെ ജര്‍മ്മനി അതില്‍ പെടും യുദ്ധം ആര് നടത്തിയാലും ദൈവം അവരെ യുദ്ധത്തില്‍ തന്നെ തോല്‍പ്പിക്കും അത് കാരണം അന്ന് ജ്ഞാനം ഉള്ളവര്‍ ഉണ്ടാകും , മനുഷ്യര്‍ അവരെ നിലയ്ക്ക് നിര്‍ത്തും അതോടെ തീര്‍ന്നു ഈ യുദ്ധം , പിന്നെ കാലനും ഇല്ല , തല വെട്ടും ഇല്ല , ദൈവ ഭരണം എന്ന് പറഞ്ഞു നടക്കും , അത് ഇല്ല ദൈവം ഒരു ദൂതനെ അയക്കും അപ്പോള്‍ അവസാനം ആയി ഇതാണ് അവസാനം കാഹളം മുഴക്കുമ്പോള്‍ ദൈവം മുകളില്‍ നില്ക്കും ആടിനെ എടുക്കുന്നത് പോലെ ജനങ്ങളെ എടുക്കും എന്നാണ് അര്‍ത്ഥം ഇനി ഒന്നും ഇല്ല ഈ കാര്യം വ്യക്തം ആക്കാന്‍ ആരും ഇല്ല എന്ന് അറിഞ്ഞു ഇരുന്നാല്‍ അത് പോരാ സത്യം അറിയണം എന്നിട്ട് , സത്യത്തില്‍ ജീവിക്കണം എന്ന് സാരം.