Milk and Honey
നല്ല കാര്യം മോര്‍ഗനെയും ദൈവം അനുഗ്രഹിക്കട്ടെ അതോടൊപ്പം നിരിശ്വര വാദം ഇല്ലാതാകട്ടെ, ഏത് ജാതിയ്ക്കു ഒരു ദൈവം ഉണ്ട് , അവര്‍ തന്തോന്നികള്‍ ആയാല്‍ ആ ദൈവങ്ങള്‍ ഇട്ടേച്ചു പോകും അതാണ് ഇന്ന് ഉള്ളത് , അത് കൊണ്ടു ചൂല് എടുക്കുക പുരപ്പുറം തൂക്കുക , മുറ്റം അടിക്കുക , ഇതിനു അര്‍ത്ഥം വ്യഭിചാരം നിര്‍ത്തി പതിവ്രതകള്‍ ആകുക എന്നും പാല് മുഖത്ത് പുരട്ടുക എന്നും പറയും , ഇതിന്റെ അര്‍ത്ഥം ദൈവത്തെ മാത്രവേ വിശ്വസിക്കാവു എന്ന് അര്‍ത്ഥം , അല്ലങ്കില്‍ ഭൂമിയില്‍ ഒരിലയും കിളുക്കില്ല , വ്രക്ഷങ്ങള്‍ ഇല്ലാത് ആകും , പരിമളം പോകും , ബ്രട്ടന് നാല്ക്കാലികളുടെ എന്ന് പറയും , പിന്നെ ശവങ്ങളുടെ നാട് എന്നും പറയും , അതിനു മുന്‍പ് വ്യഭിചാരം നിര്‍ത്തുക പോന്നു അണിയുന്നത് നിര്‍ത്തുക , പകരം സ്വര്‍ണ്ണത്തിനു പകരം മുത്ത് ഇടുക എന്ന് പറഞ്ഞാല്‍ വെള്ളി ഇടുക കഴുത്തില്‍ അതിനു അര്‍ത്ഥം പാലം പോരാ എന്നും വിവേകം ധരിക്കണം എന്നും അര്‍ത്ഥം , അതിനു കുഞ്ഞുങ്ങളുടെ മുറ്റം അടിക്കണം , പായ് വിരിക്കണം , പള്ളി കൊള്ളിക്കണം , പറഞ്ഞാല്‍ സല് സ്വഭാവത്തില്‍ വളര്‍ത്തണം എന്ന് പറയും , ഇന്ത്യല്‍ ആണ് ഇത് ഒക്കെ പറയുന്നത് , ബ്രട്ടനില്‍ കള്ളന്മാരെ ഓടിക്കുക എന്ന് പറയും , മുന്തിരി വള്ളി നടുക എന്നും പറയും ഇതാണ് സാരം വിജ്ഞാനം ദൈവത്തില്‍ നിന്ന് സ്വികരിക്കുക പ്രിക്രിതിയില് നിന്ന് എടുക്കരുത് എന്ന് മനസ്സില്‍ ധരിക്കുക പ്രാര്ത്തനയില് ജീവിക്കുക , സത്യം പാലിക്കുക , ഐശ്യര്യം ഉണ്ടാകട്ടെ ബ്രിട്ടനിലും അത് ഏഴ് ലോകത്ത് എത്തട്ടെ എന്നും അനുഗ്രഹിക്കുന്നു അവര്‍ ചുറ്റും നോക്കി പണം ഏറിയാത് വിശ്വാസം എടുക്കുക എന്ന് അര്‍ത്ഥം ജയ് ലോകം എന്ന് പറഞ്ഞു അവസാനിപ്പിക്കുന്നു വിജയം ലോകം ഉണ്ടായവര്‍ സ്വികരിക്കട്ടെ എന്ന് പറയുന്നു സര്വ്വശക്തന് അനുഗ്രഹം തരട്ടെ മക്കള്‍ക്ക് പുണ്യവാന്മാര്ക്ക് എന്നും ഭൂമിയില്‍ വരാന്‍ കാലം വഴി ഒരുക്കട്ടെ എന്നും പ്രാര്‍ത്തിക്കുന്നു നല്ലത് വരട്ടെ എല്ലാവര്ക്കും .