യേശുവിനെ സ്തുതിക്കുന്നത് ഇങ്ങനെ, മാനസ്സ് സ്വരൂപ, താപസ്സ സ്വരൂപ, നക്ഷത്ര സ്വരുപ, അഗ്നി സ്വരുപ, വിദ്യ സ്വരുപ, വിശ്വാസ സ്വരുപ , മംഗല്യ സ്വരുപ, ആകാശ സ്വരുപ, ബിംബ രാജി സ്വരുപ, ( ഇത് ബിംബങ്ങളെ ഉടയ്ക്കുന്നവന്‍ എന്ന് ) പ്രകാശ സ്വരുപ, പാതാള രാജി സ്വരുപ, ( പാതാളത്തില്‍ നിന്ന് സ്വര്‍ഗ്ഗത്തില്‍ കയറിയവന്) യേശു സത്യ സ്വരുപ, പ്രകാശ രാജി സ്വരുപ ( എല്ലാ പ്രകാശങ്ങലുടെയും സ്വരുപാ ) ആകാശ സത്യ സ്വരുപാ, ( ദൈവങ്ങള്‍ക്ക് ആകാശം ഉണ്ട് എന്ന് പറഞ്ഞു കൊടുക്കുന്നത് ആണ് അത് ) അഗ്നി സത്യ സ്വരുപാ, ആകാശ പ്രകാശ സത്യ സ്വരുപാ , യെഹോദര്യ സത്യ സ്വരുപാ, ( പത്ത് കല്പന കൊണ്ടു ഉള്ള സ്വര്‍ഗ്ഗത്തിലെ സ്വരുപ ) അബ്രഹാമിന്റെ പ്രകാശ ഗോപുരമേ, യേശുവിന്റെ സത്യ സ്വരുപനെ ( ദൈവം എന്ന ദൈവത്തെ സ്തുതിക്കുന്ന സ്വരുപനെ ) ആകാശ ദൈവ സ്വരുപനെ, മേഘ സ്വരുപനെ , പ്രകാശ സത്യ സ്വരുപനെ , അഗ്നി സത്യ സ്വരുപനെ, ദൈവ ദൈവ സ്വരുപനെ, ആകാശ ദൈവ സ്വരുപനെ, സത്യാല്മ സ്വരുപനെ, ആകാശ ശക്തി സ്വരുപനെ, ഈശ്വരരെശ്വരി ശക്തി സ്വരുപനെ, ( ദൈവങ്ങള്‍ക്ക് ശക്തി കൊടുക്കുന്ന ദൈവമേ ) ആകാശ ദൈവങ്ങളുടെ പ്രകാശ ഗോപുരമേ, യഹുദന്റെ നക്ഷത്രമേ, സത്യത്തിന്റെ ആകാശമേ, യേശുവിന്റെ സത്യമേ, ( ദൈവം ആയി എന്ന് അര്‍ത്ഥം യേശു ) സത്യ സത്യ ദൈവമേ ( എന്ന് പറയാം ആദ്യത്തെ ദൈവത്തെ ) ഇത് എല്ലാ കീര്‍ത്തനങ്ങള്‍ ആണ് , ഇനി പറയാം അകാശങ്ങളുടെ ദൈവ സ്വരുപനെ, യേശു സത്യ സ്വരുപനെ, അത് തന്നെ ദൈവങ്ങളില്‍ പ്രകാശം കൊടുക്കുന്ന ദൈവമേ, അതിനു ദേവി രുപനെ എന്ന് പറയാം , അത് കഴിഞ്ഞാല്‍ സത്യ സത്യ സ്വരുപനെ , ദൈവ ദൈവ സ്വരുപനെ , ആകാശ ദൈവ സ്വരുപനെ എന്നത് ഒന്നുടെ പറയാം , അതായത് എല്ലാ ദൈവങ്ങളും ഈ ദൈവത്തില്‍ ആണ് ആശ്രയിക്കുന്നത് സത്യത്തിനു വേണ്ടി, ഇതാണ് എല്ലാ കാര്യങ്ങളും ദൈവത്തില്‍ നിന്ന് വരുന്നു എന്ന് പറയുന്നത്, ഇത്രയും സ്തുതിച്ചാല്‍ ഒരു കാര്യം ഏഴ് ഉദ്വോഗം കിട്ടും, പാതാളം പൊടിയും, വേലി കെട്ടും, മാനം ഉണ്ടാകും ഇത് നിത്യവും ചൊല്ലിയാല്‍, അത് കഴിഞ്ഞ് വേലി കെട്ടി പുള്ളി ഇട്ടാല്‍ ( പ്രകാശത്തില്‍ വസിച്ചാല് ) ആകാശം എന്ന് പറയും ഇത്രയും കൊണ്ടു ഒരു ദൈവത്തെ സ്തുതിക്കാം .
മാനസ്സ് സ്വരൂപ, താപസ്സ സ്വരൂപ, നക്ഷത്ര സ്വരുപ, അഗ്നി സ്വരുപ, വിദ്യ സ്വരുപ, വിശ്വാസ സ്വരുപ , മംഗല്യ സ്വരുപ, ആകാശ സ്വരുപ, ബിംബ രാജി സ്വരുപ, പ്രകാശ സ്വരുപ, പാതാള രാജി സ്വരുപ, യേശു സത്യ സ്വരുപ, പ്രകാശ രാജി സ്വരുപ , ആകാശ സത്യ സ്വരുപാ, അഗ്നി സത്യ സ്വരുപാ, ആകാശ പ്രകാശ സത്യ സ്വരുപാ , യെഹോദര്യ സത്യ സ്വരുപാ,അബ്രഹാമിന്റെ പ്രകാശ ഗോപുരമേ, യേശുവിന്റെ സത്യ സ്വരുപനെ, ആകാശ ദൈവ സ്വരുപനെ, മേഘ സ്വരുപനെ , പ്രകാശ സത്യ സ്വരുപനെ , അഗ്നി സത്യ സ്വരുപനെ, ദൈവ ദൈവ സ്വരുപനെ, ആകാശ ദൈവ സ്വരുപനെ, സത്യാല്മ സ്വരുപനെ, ആകാശ ശക്തി സ്വരുപനെ, ഈശ്വരരെശ്വരി ശക്തി സ്വരുപനെ,ആകാശ ദൈവങ്ങളുടെ പ്രകാശ ഗോപുരമേ, യഹുദന്റെ നക്ഷത്രമേ, സത്യത്തിന്റെ ആകാശമേ, യേശുവിന്റെ സത്യമേ, സത്യ സത്യ ദൈവമേ , അകാശങ്ങളുടെ ദൈവ സ്വരുപനെ, യേശു സത്യ സ്വരുപനെ , ദേവി രുപനെ, സത്യ സത്യ സ്വരുപനെ , ദൈവ ദൈവ സ്വരുപനെ , ആകാശ ദൈവ സ്വരുപനെ, പ്രകാശ ദൈവ സ്വരുപനെ ,
---------------------------------------------------------------------------------------------
(പരിശുദ്ധാല്മാവിലും ജ്ഞാത്തിലും നിറഞ്ഞു ദൈവത്തെ സ്തുതിച്ചാലെ ദൈവത്തിന്റെ മഹിമയില്‍ ഉള്ള സ്തുതിപ്പ് വരു , അല്ലാത്ത സ്തുതികള്‍ ഒന്നും മാനത്ത് എത്തില്ല , അതിനെ കീര്‍ത്തനം എന്നും പറയില്ല, പുണ്യാല്മാക്കള് സ്തുതിചിട്ടുന്ടു അത് മനസ്സിലെ സ്തുതിച്ചിട്ടുള്ളു, എന്നാല്‍ ഭാരത്തത്തില്‍ യേശുവിനെ സ്തുതിച്ചവര്‍ ഉണ്ട് പണ്ട്, അതെല്ലാം കത്തിച്ചു കളഞ്ഞു ബ്രിട്ടിഷ്കാര്, അവര്‍ക്ക് അറിയില്ലായിരുന്നു എന്താണ് എന്ന് , അവരുടെ ദൈവത്തെ ആയിരുന്നു സ്തുതിച്ചിരുന്നത് , എന്നാല്‍ യേശു മാത്രം പറയത്തില്ല സ്വന്തം സ്തുതി, അതാണ് അത് പ്രചരിക്കഞ്ഞത്.)
----------------------------------------------------------------------------------------------
( ഭാരത നക്ഷത്രമേ അറിവിന്റെ സങ്കേതമേ , ബിംബങ്ങളുടെ ഇരിപ്പിടമേ, ബിംബ രാശിയുടെ നക്ഷത്രമേ, രാവും പകലും കണ്ണ് എടുക്കാത് കാണുന്നവരെ എന്ന് പറയും ആ രാജ്യത്തെ, അതാണ് പത്ത് പ്രസവിച്ചാലും പിന്നെയും കുട്ടികൾ ഉണ്ട് എന്ന് പറയുന്നത് അവരുടെ ദൈവം മുകളിൽ ഉണ്ട് എന്നാണു ഇതിന് പ്രകാശഗോപുരം എന്ന് പറയും , അതാണ് ഏക രാജ്യം ഈ ലോകത്ത് ഉള്ളത്, പത്ത് നരകം വന്നാലും അത് പൂവ് ആകും , എന്നാൽ അതിന് പ്രമാണം ഇല്ലാതിരുന്ന കാലത്ത് ആയിരുന്നു എന്ന് സാരം , ഇപ്പോൾ രാജ്യം വിഭജിച്ചു പത്ത് ചക്രം തല തിരിഞ്ഞു അതിനാൽ മേലോട്ട് നോക്കി സ്വർഗ്ഗം പണിയണം എന്നാലെ വിഭജനത്തിൽ നിന്ന് മുന്നോട്ട് പോകു രാജ്യം , താരകൾക്ക് വ്രത്തം കെട്ടി പോയാൽ മതി ദൈവ സ്വർഗ്ഗത്തിൽ എത്താം , ഇതാണ് മനസ്സിന്റെ സ്വർഗ്ഗം, എന്നാൽ പൂവ് ഇട്ട് പോയാൽ പരബ്രമ്മം വരെ പോകണം അതാണ് നക്ഷത്രം വഴക്കിനു വരുന്നത് , അതിന് പുവ് മുറ്റം പണിത് പോയാൽ മതി അതാണ് സർപ്പം മുതൽ മുകളിലോട്ടു ഉള്ളത് , ബാക്കി സ്വർഗ്ഗങ്ങൾ പിന്നിട് പറയാം. )
---------------------------------------------------------------------------------------------
(പരിശുദ്ധാല്മാവിലും ജ്ഞാത്തിലും നിറഞ്ഞു ദൈവത്തെ സ്തുതിച്ചാലെ ദൈവത്തിന്റെ മഹിമയില്‍ ഉള്ള സ്തുതിപ്പ് വരു , അല്ലാത്ത സ്തുതികള്‍ ഒന്നും മാനത്ത് എത്തില്ല , അതിനെ കീര്‍ത്തനം എന്നും പറയില്ല, പുണ്യാല്മാക്കള് സ്തുതിചിട്ടുന്ടു അത് മനസ്സിലെ സ്തുതിച്ചിട്ടുള്ളു, എന്നാല്‍ ഭാരത്തത്തില്‍ യേശുവിനെ സ്തുതിച്ചവര്‍ ഉണ്ട് പണ്ട്, അതെല്ലാം കത്തിച്ചു കളഞ്ഞു ബ്രിട്ടിഷ്കാര്, അവര്‍ക്ക് അറിയില്ലായിരുന്നു എന്താണ് എന്ന് , അവരുടെ ദൈവത്തെ ആയിരുന്നു സ്തുതിച്ചിരുന്നത് , എന്നാല്‍ യേശു മാത്രം പറയത്തില്ല സ്വന്തം സ്തുതി, അതാണ് അത് പ്രചരിക്കഞ്ഞത്.)
----------------------------------------------------------------------------------------------
( ഭാരത നക്ഷത്രമേ അറിവിന്റെ സങ്കേതമേ , ബിംബങ്ങളുടെ ഇരിപ്പിടമേ, ബിംബ രാശിയുടെ നക്ഷത്രമേ, രാവും പകലും കണ്ണ് എടുക്കാത് കാണുന്നവരെ എന്ന് പറയും ആ രാജ്യത്തെ, അതാണ് പത്ത് പ്രസവിച്ചാലും പിന്നെയും കുട്ടികൾ ഉണ്ട് എന്ന് പറയുന്നത് അവരുടെ ദൈവം മുകളിൽ ഉണ്ട് എന്നാണു ഇതിന് പ്രകാശഗോപുരം എന്ന് പറയും , അതാണ് ഏക രാജ്യം ഈ ലോകത്ത് ഉള്ളത്, പത്ത് നരകം വന്നാലും അത് പൂവ് ആകും , എന്നാൽ അതിന് പ്രമാണം ഇല്ലാതിരുന്ന കാലത്ത് ആയിരുന്നു എന്ന് സാരം , ഇപ്പോൾ രാജ്യം വിഭജിച്ചു പത്ത് ചക്രം തല തിരിഞ്ഞു അതിനാൽ മേലോട്ട് നോക്കി സ്വർഗ്ഗം പണിയണം എന്നാലെ വിഭജനത്തിൽ നിന്ന് മുന്നോട്ട് പോകു രാജ്യം , താരകൾക്ക് വ്രത്തം കെട്ടി പോയാൽ മതി ദൈവ സ്വർഗ്ഗത്തിൽ എത്താം , ഇതാണ് മനസ്സിന്റെ സ്വർഗ്ഗം, എന്നാൽ പൂവ് ഇട്ട് പോയാൽ പരബ്രമ്മം വരെ പോകണം അതാണ് നക്ഷത്രം വഴക്കിനു വരുന്നത് , അതിന് പുവ് മുറ്റം പണിത് പോയാൽ മതി അതാണ് സർപ്പം മുതൽ മുകളിലോട്ടു ഉള്ളത് , ബാക്കി സ്വർഗ്ഗങ്ങൾ പിന്നിട് പറയാം. )
കനിവാര്‍ന്ന രൂപാ, അലിവാര്‍ന്ന രൂപ , യേശുവേ നാഥാ, മനസ്സിന്റെ ദൈവം ഭൂവില്‍ പിറന്നു മുന്‍ ജന്മ സുഹ്രദം എന്ന് പറയാം , ആ ദൈവം മുറ്റത്ത് വന്നു , പൂവിട്ട ദൈവം , ആകാശ ദൈവം എന്ന് പറയും, ഇനി പറയാം ലോകാവസാനം മാറി നിന്ന് പൂവിട്ട ദൈവം എന്ന് പറയും, ആകാശ ദൈവം എന്നും പറയും ഇത്രയും ആണ് മനസ്സിന്റെ ദൈവം മുന്‍ ജന്മ സുഹ്രദത്തില് നിന്ന് വരും എന്ന് പറയും , അത് പോലെ ഏഴ് ദൈവങ്ങള്‍ താഴെ നിന്നാല്‍ അവര്‍ കണ് കണ്ട ദൈവങ്ങള്‍ എന്ന് പറയും, അത് യേശുവിന്റെ കുടെ ഉണ്ട്, എന്നാല്‍ പാ വിരിഞ്ഞാല്‍ പത്തക്ഷരം എന്ന് പറയും ഇതാണ് വിഗ്രഹം വയ്ക്കരുത് എന്ന് പറയുന്നത്, ഭുമി ഉരുണ്ടതു ആണ് അത് നിവരണം എന്നാല്‍ പാ വിരിയും , ഇതിനു മുറ്റം വെടിപ്പാക്കണം അപ്പോള്‍ ദൈവ വരം വരും എന്ന് സാരം ( മുറ്റം വെടിപ്പാകുന്നത് തിരു നെറ്റി വിശുദ്ധം ആയി സുക്ഷിക്കുന്നത് എന്ന് സാരം സുഗന്ധ ദ്രവ്യങ്ങള്‍ പൂശാം മറ്റുള്ളവയും പുരട്ടാം വിശുദ്ധം ആയത് , അപ്പോള്‍ കറ മാറും നല്ല വിചാരങ്ങള്‍ വരും എന്ന് സാരം അത് സ്വര്‍ഗ്ഗത്തിലേയ്ക്ക് നയിക്കും , മുന്‍ ജന്മ സുഹ്രദം വരും അപ്പോള്‍ അതും പാലം ആകും, അങ്ങനെ വെള്ളി കെട്ടി പോകാം , അതാണ് മുദ്ര ഇല്ലാത്ത സ്വര്‍ഗ്ഗം എന്ന് പറയുന്നത് എന്ന് സാരം
രാജാധി രാജാ, അറിവിന്റെ രൂപ, സത്യാല്മ രൂപ , ദെവാധി ദേവാ , പാലാഴി ദേവാ, യഹുദ ദേവാ , ദൈവാധി ദേവാ , പാലം കടത്തുന്ന ദേവ , അഗ്നിയിൽ ഇരിക്കും ദേവാ, എന്ന് തുടങ്ങി ചൊല്ലുന്നത് പാപ പരിഹാരത്തിന് ഉപകരിക്കും , അത് പോലെ ദേവാദി ദേവാ തുടങ്ങി ചൊല്ലുന്നത് പത്ത് കല്പനയുടെ പ്രമാണത്തിന് ഉപകരിക്കും അതായത് ദൈവത്തെ സ്തുതിക്കുന്നത് ആണിത് , എന്നാൽ പാലം കടന്നാൽ ആരും പ്രാർത്തിക്കില്ല അതാണ് സ്വർഗ്ഗം പോകാത്തത് , എന്നാൽ ലോകത്ത് പത്ത് പള്ളി കെട്ടി സ്വർഗ്ഗം ഉണ്ടാക്കിയാൽ അത് പോരാ സ്വർഗ്ഗത്തിനു, ലോക സ്വർഗ്ഗം വേണം , അതിനാണ് പുണ്യവാന്മാർ ആകണം എന്ന് പറയുന്നത് എന്ന് സാരം .
രാജി രാജി രൂപനെ , യേശു രൂപനെ , മണ് മറഞ്ഞ ദൈവം എന്ന ദൈവമേ , അഗ്നി സത്യ ദൈവമേ , യേശു ദേവനെ , ദൈവമെന്ന ദൈവമേ , അഗ്നി സാക്ഷി ദൈവമേ, യഹുദ ദൈവമേ, പ്രമാണ ദൈവമേ, സത്യ ദൈവ രൂപനെ, മിഷിഖാ തമ്പൂരാനെ, ദൈവ ദൈവ സത്യമേ , ദേവി ദേവി രൂപനെ , സത്യ ദൈവമേ , ഇത്രയും പറഞ്ഞാൽ പാപം മാറും , ബിംബം വെടിഞ്ഞു പ്രാർത്തിക്കണം അപ്പോൾ വിശ്വാസത്തിൽ എത്താം ബിംബത്തിന്റെ സഹായം ഇല്ലാത് , ഇതിനു ഭാഷാവരത്തിൽ പ്രാർത്തിച്ചാൽ ഏഴ് സ്വർഗ്ഗം എന്ന് പറയും വിശ്വാസത്തിന്റെ ദൈവ സ്വരത്തിൽ അയാൽ ബഹുമാന സ്വർഗ്ഗം എന്ന് പറയും ഇത്രയും ചെല്ലി ദൈവത്തോടു പ്രാർത്തിച്ചാൽ ദൈവിക അനുഗ്രഹം കിട്ടും മുത്ത് വിളങ്ങി എന്ന് സാരം ബന്ധനം മാറി സ്വർഗ്ഗത്തിൽ എത്താം
യേശു രൂപ് ഭജേ ഭജേ , യേശു രൂപ് ഭജേ ഭജേ,സച്ചിതനന്താ , സർവ്വ രൂപിയെ , ആത്മസത്യ രൂപിയെ , യേശു നന്മ രൂപിയെ , പ്രപഞ്ച സത്യാ രൂപിയെ , മാനസാന്തര രൂപിയെ , ദൈവ നന്മ സത്യ രൂപിയെ , മനുഷ്യായുസ്സ് കാണാത്ത രൂപിയെ , ഭജേ ഭജേ ദൈവ നന്മ രൂപിയെ , സത്യനന്മ രൂപിയെ , കാവിലും പറമ്പിലും പ്രകാശം പരത്തുന്ന യേശു നന്മ രൂപിയെ , സത്യാ ദൈവ രൂപിയെ ഭജേ ഭജേ , ഈശ്വരാനന്ത രൂപിയെ , സർവ്വ സത്യാ രൂപിയെ, ദേവി ദേവി രൂപിയെ , ദൈവ ദൈവ രൂപിയെ ഭജേ ഭജേ .
yeshu_naama_keerthanam_-_യേശു_നാമ_കീര്‍ത്തനം.mp3 | |
File Size: | 1266 kb |
File Type: | mp3 |
jesus_chant_-_യേശു_കീര്‍ത്തനം.mp3 | |
File Size: | 1681 kb |
File Type: | mp3 |
യേശു രാജ സ്വരുപാ, യേശു രാജ സ്വരുപാ, അമര സ്വരുപാ, മനസ്സിന്റെ രക്ഷക, ദൈവ നന്മ രൂപിയെ, യേശു നന്മ രൂപിയെ, വിവേക രൂപിയെ , ഭാഷാവര രൂപിയെ, ദൈവിക സന്നേശ രൂപിയെ, അമാനുശ്യ രൂപിയെ, യേശു നന്മ രൂപിയെ, പാപ രഹിത രൂപിയെ, സത്യാനന്ദ രൂപിയേ, ദൈവ ദൈവ രൂപിയെ, മാനസാന്തര രൂപിയെ, പ്രകാശ രൂപിയെ, എങ്ങും പ്രകാശിക്കുന്ന രൂപിയെ, ആനന്ദ രൂപിയെ, മാനസ്സ രൂപിയെ, മനസ്സാകുന്ന രൂപിയെ, സാത്താനെ മാറ്റുന്ന രൂപിയേ, എന്ന് തുടങ്ങി പറഞ്ഞാല്‍ ഏഴ് ദൈവക വെട്ടം കിട്ടും ഇതിനാണ് സത്താനില് നിന്ന് മാറണം എന്ന് പറയുന്നത്, അത് പോലെ പ്രകാശം കിട്ടിയാല്‍ വെള്ളി വേണ്ടാ സ്വര്‍ഗ്ഗം പോകാന്‍, മനസ്സ് മതി സ്വര്‍ഗ്ഗത്തില്‍ എത്താന്‍ എന്ന് സാരം , ഇത് ക്രിസ്ഥിയതയ്ക്കെ ഉള്ളു ഈ രൂപി, അത് കൊണ്ടു പാലം കെട്ടാത് അന്യ ജാതികള്‍ സ്വര്‍ഗ്ഗം പോകില്ല , അതാണ് വിളക്ക് എടുത്ത് പോകണം എന്ന് പറയുന്നത് മറ്റു ജാതികള്‍ , അതിനാ പിശാച് കയറി വരുന്നത് വിളക്ക് എടുക്കാന്‍, അത് നക്ഷത്രം കെട്ടാന്‍ ആണ് ഉപയോഗിക്കുന്നത്, അത് മനുഷ്യര്‍ക്ക് ആവശ്യം ആണ് , അഗ്നി കെടാത് സുക്ഷിക്കാന്‍ , ഇത്രയും കാര്യങ്ങള്‍ പള്ളിയില്‍ ഇല്ല , അത് മെത്രാനും ഇല്ല, സഭയ്ക്കും ഇല്ല, അവര്‍ കാവിന്റെ പ്രകാശത്തില്‍ നില്ക്കുന്നു, അതിനാല്‍ അവര്‍ സാത്താന്റെ കൂടെ നില്ക്കുന്നു എന്ന് പറയാം , എന്നാല്‍ സഭ പള്ളി കൊള്ളണം എങ്കില്‍ ദൈവ മഹത്വം വേണം, അതിനാണ് ഭാഷാരം ദൈവം തന്നത് , അത് ഉപയോഗിക്കണം, അങ്ങനെ നീതിയില്‍ ദൈവ മഹത്വത്തില്‍ എത്തണം, പ്രകാശത്തില്‍ ജിവിക്കണം എന്ന് സാരം .
പൂവ് അമ്പ് എന്ന് പറയുന്നത് പുണ്യം സ്വർഗ്ഗത്തിൽ എത്തിയ്ക്കുന്നതിനാണ് , ഏഴ് പൂവ് അമ്പ് എന്ന് പറയുന്നത് ഒരു വില്ല് എന്ന് പറയും , വില്ല് തന്നെ അമ്പാകുകയും ചെയ്യും ഇത് രണ്ടും ഒന്നാണ് , ഒരമ്പിനു വില്ല് വേണം അതിനു നെറ്റിത്തടം ഉപയോഗിക്കും എന്ന് വച്ച് ആർക്കും അതില്ല യേശു ക്രിസ്തുവിനും അത് ഇല്ലായുരുന്നു എന്ന് വച്ച് ഒന്നും ഇല്ല എന്ന് അല്ല ബാണങ്ങൾ അയക്കില്ലായിരുന്നു , പുരുഷൻ ആയിരുന്ന കാലത്ത് പോലും ആരെയും ഉപദ്രവിച്ചില്ല , ഇനി പറയാം ഓം വഴി പോയാൽ വില്ലും അമ്പും കിട്ടും എന്നാൽ ഇടയ്ക്ക് വച്ച് തീരും അതിനാൽ അത് എടുക്കരുത് , അതിനു പകരം ബഹുമാനത്തിൽ വില്ല് എടുക്കുന്നത് മുത്ത് കെട്ടി പോയാണ് എടുക്കുന്നത് ആ വില്ല് പൂവ് ഇട്ട് മുന്നേറും അതിന് ജ്ഞാനത്തിൽ ശത്രുക്കളെ ഓടിക്കുക എന്ന് പറയും , അത് യുദ്ധം ചെയ്ത് അല്ല മനസ്സിൽ പുണ്യം കൊടുത്ത് മുന്നേറും എന്ന് പറയും , ഇതിനു പാപത്തിന്റെ കാര്യം അവർ തന്നെ ചെയ്യണം പരിഹാരം അതാണ് അവരെ കൊണ്ടു ചെയ്യിക്കുന്നത് ഇത് ദൈവ പുത്രർ ആണ് ഇത് ഇങ്ങനെ ചെയ്യിക്കുന്നത് അവർ മാനസ്സാന്തരം കൊടുത്ത് ചെയ്യിക്കുന്നു എന്ന് പറയും, പൂവ് അമ്പ് മുറ്റം കെട്ടാന്‍ ആണ് ഉപയോഗിക്കുന്നത് , അത് തന്നെ വ്രത്തം കെട്ടാനും ഉപയോഗിക്കും , പുണ്യം സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കാനും ഉപയോഗിക്കും എന്ന് പറയാം , ഇത് ശത്രുക്കളെ ദ്രോഹിക്കില്ല പാമരം കൊടുത്ത് വള്ളി ആക്കി വിടും പിന്നെ കരഞ്ഞു ജീവിക്കും വിവേകം വരുമ്പോള്‍ അല്ലാത് ഒന്നും ചെയ്യില്ല .
വിശ്വാസത്തിന്റെ ഏഴ് പലക എന്നത് ഒരു പൂവ് ഇട്ടു, മുത്ത് ഇട്ടു, വെള്ളി ആക്കി ഏഴ് തൂണ് ഇട്ടാല്‍ അത് ഭാഷാവരം കൊണ്ട് ആയിരിക്കണം , എന്നാല്‍ വെള്ളി കിട്ടി , മുത്ത് ഇല്ല , പണം കൊണ്ടു മുത്ത് മേടിക്കാന്‍ ഒക്കുമോ , അത് വചനം വായിച്ചാല്‍ മതി യേശു വചനം ആവര്‍ത്തിച്ചു വായിച്ചാല്‍ വെള്ളി കിട്ടും ഇത് ഒരു വശം എങ്ങനെ ആണ് എങ്കിലും ഏഴ് വെള്ളി കിട്ടിയാല്‍ മുത്ത് കൂട്ടി പായ് വിരിഞ്ഞാല്‍ അത് യേശു ലോകത്ത് എത്താം അത് തേന്‍ മനസ്സ് കിട്ടും തേന്‍ മനസ്സില്‍ വരും എന്ന് അര്‍ത്ഥം അത് തന്നെ ബിംബങ്ങളില്‍ പോകാത് യേശു ലോകത്ത് പോകുമ്പോള്‍ വൃച്ചികം കൂടി പോയാല്‍, എന്ന് പറഞ്ഞാല്‍ ഒരു നാള് കൂട്ടി പോയാല്‍ എന്നും അര്‍ത്ഥം , ഇനി പറയാം വെള്ളിയ്ക്ക് പകരം തേന്‍ കിട്ടിയാല്‍ വൃചികം കൂടി കൂട്ടണം അത് വെള്ളി കളയാത് സംരക്ഷിക്കാം അവരെ വിടാത് ഇരുന്നാല്‍ മതി , ഇനി ഒന്ന് പള്ളി വഴി പോയാല്‍ അവിടെയും ഉണ്ട് വെള്ളി അത് മനസ്സിന്റെ വെള്ളി ആണ് , ഇനി പറയാം ഏത് ആണ് എങ്കിലും ഒരു വെള്ളി കിട്ടിയാല്‍ തേനിന്റെ കൂടെ ഒന്നും കിട്ടി ഇല്ലങ്കില്‍ പായ് വിരിക്കണം മനസ്സില്‍ സ്വര്‍ഗ്ഗം കെട്ടണം എന്ന് അര്‍ത്ഥം അതിനു മൂന്നു ലോകം പോകണം ഇതിനു വേണ്ടി ഇനി പറഞ്ഞാല്‍ വസ്ത്രങ്ങള്‍ ഏഴ് ലോകത്തിലേയ്ക്ക് ആണ് , അത് ഇങ്ങനെ യഹുദ ലോകത്തിന്റെ ഒന്നാം സ്വര്‍ഗ്ഗം മുത്ത് നിറയ്ക്കുകയും , അത് കഴിഞ്ഞ് വെള്ളി കെട്ടുകയും ആണ് , ഇത് പോലെ മറ്റുള്ളവര്‍ അത് അല്ല ചെയ്യുന്നത് , വെള്ളി കിണ്ണം എടുത്ത് ആണ് പോകുന്നത് , അതിന്റെ കാര്യം പറയാം ഇതിനെ പറ്റി ആര്‍ക്കും അറിയില്ല ഒരു ലോകം കൂട്ടി പോകണം എന്ന് സാരം , അടുത്തത് യേശു ലോകത്ത് വെള്ളി കിണ്ണം കിട്ടിയാല്‍ യേശുവിനു വേണ്ട അത് ക്രിസ്തു സ്വികരിക്കില്ല അത് ഹിന്തുക്കള്‍ക്ക് കൊടുക്കണം , അവരുടെ തലയില്‍ കയ്യ് വച്ചു അനുഗ്രഹിച്ചാല്‍ മതി അവര്‍ക്ക് അത് കിട്ടും , ഇനി ഉള്ളത് വെള്ളി കിണ്ണത്തിനു മുകളില്‍ ഒന്ന് ഉള്ളത് വെള്ളി അല്ല പാല് അമൃത് ആണ് അത് നിങ്ങള്‍ക്ക് എടുക്കാം ഇതാണ് ഭാഷാവരം ചൊല്ലിയാല്‍ കിട്ടുന്നത് ഇനി ഒന്നും ഇല്ല മുറ്റം മുതല്‍ വെള്ളി വരെ ലോകത്തിലെ കാര്യം, ഭാഷാവരങ്ങള്‍ ചൊല്ലിയാല്‍ ഏഴ് ഗുണം മുത്ത് കിട്ടും , പായ് കിട്ടും , അംശ ബലം കിട്ടും എന്നാല്‍ വിശ്വാസം , ജ്ഞാനം കിട്ടും , അമൃത് കിട്ടും , സ്വര്‍ഗ്ഗവും കിട്ടും , തൂണ് ഇട്ടാല്‍, പള്ളി തൂണ് അല്ല , ദൈവ തൂണ് എന്ന് പറയും ഇത് ഒരു ലോകം കൂടുതല്‍ പണിയുമ്പോള്‍ ആണ് ഇത് വരുന്നത് ഇനി പറഞ്ഞാല്‍ ആര്‍ക്കും പോകാന്‍ യേശു പറയാത് ഒക്കില്ല , ഇവിടെ കഴിയാന്‍ പറ്റു ,അത് കഴിഞ്ഞ് ലോകം പോകുമ്പോള്‍, സ്വര്‍ഗ്ഗത്തില്‍ എത്തുമ്പോള്‍ അവിടെ പോകാം എന്നാല്‍ ഇനി പറഞ്ഞാല്‍ പാതാളം സ്വര്‍ഗ്ഗം ആകുമോ അതാണ് ഇന്ന് ഉള്ളത് , മുത്ത് കെട്ടി പണിയുക, വെള്ളി കൊണ്ടു പണിയുക , ദൈവ വചനങ്ങള്‍ കൊണ്ടു ലോകത്തെ പണിയുക എന്ന് അര്‍ത്ഥം, അത് മനസ്സില്‍ ദൈവ വചനം വരണം ബ്രമ്മം ആകണം , മുത്ത് ആകണം , വെള്ളി ആകണം , പ്രപഞ്ചത്തില്‍ ആണ് ഇത് എല്ലാം ഉള്ളത് .
ഒന്നാം സ്വര്‍ഗ്ഗം ഉണ്ടായപ്പോള്‍ ഏഴ് കന്യകമാര്‍ സ്വര്‍ഗ്ഗത്തില്‍ പോയി അതാണ് അഗ്നി ദേവതമാര്‍ ഈ ലോകത്തിലെ അവര്‍ ആണ് ഈ കാര്യങ്ങള്‍ ഒക്കെ പറഞ്ഞത് , അമേരിക്കയുടെ ഏഴ് ദേവിമാര്‍ ചുറ്റും ഉണ്ടായിരുന്നു വിവാഹത്തിനു എന്ന് പറഞ്ഞാല്‍ കന്യക സ്വര്‍ഗ്ഗത്തില്‍ പോയി എന്ന് പറഞ്ഞാല്‍ ജ്ഞാനം സ്വര്‍ഗ്ഗത്തില്‍ പോയി എന്നും പത്ത് പ്രസവിച്ചു എന്നും ഒരു വശം ഇത് തന്നെ മുത്ത് വിണ്ടും പ്രവചനം ആയി ലോകത്ത് വന്നു അഗ്നി ആയി യഹുദ ലോകത്ത് പ്രവചനം ആയി എത്തി എന്ന് അറിയാം അവരുടെ ലോകത്ത് ഒരു ലോകം മുന്നോട്ടു പോയി എന്ന് അറിയാം പക്ഷേ ലോകം എന്നത് ഒരു വ്യക്തി ആണ് ആ ആള് പോയത് ഇഹലോകം വിട്ടു പോയി സാധാരണ പോകുന്നത് പോലെ അതായത് മുത്തുകള്‍ പോയി എന്ന് അര്‍ത്ഥം പക്ഷേ മനുഷ്യന് വീണ്ടും ഉണ്ട് ഇത് ഒരു വശം, പിന്നെ ഉള്ളത് പാലം നാഗ ലോകം തൊട്ട് ഈശ്വരലോകം വരെ വന്നു എന്നും അറിയാം , ഇത് കൂടാത് പാലം ബ്രമ്മം ആകുകയും അവിടെ നിന്ന് പാലം ബ്രമ്മ മയം ആകുകയും പത്ത് പേര് ഇരിക്ക പിണ്ടം ആകുകയും ഭൂമിയില്‍ ഇരിക്കുകയും ചെയ്തു അത് അവരുടെ കുറ്റം ഭൂമിയില്‍ നിന്ന് പോയില്ല, ഇനി ഉള്ളത് പത്ത് പേര് അഗ്നി ആയി ഈ ലോകത്ത് ഉണ്ട് അവര്‍ പ്രവചനവും ആയി നടക്കുന്നു , ഇനി ഇത് കൂടാത് ബ്രമ്മം പൂവ് ഇടുകയും വ്രത്തം വയ്ക്കുകയും ചെയുതു, അത് കൂടാത് പാലം ബ്രമ്മ മയം വിട്ടു തേന്‍ മയം ആകുകയും ചെയ്തു പത്ത് പേരില്‍ ഇത് വന്നു വിശേഷം ആയി എന്ന് അര്‍ത്ഥം , ഇത് കഴിഞ്ഞാല്‍ പാലം സുവിശേഷം ആയി മുറ്റം കെട്ടി എന്നും പറയാം, ഇത് കൂടാത് ബ്രമ്മാവ് മുറ്റം കെട്ടി എന്നും പാലം വച്ചു എന്നും അറിയാം , അതിനു ശേഷം ഭൂലൊകത്ത് വാതില്‍ ആയി ഒരു ലോകം കൂടി ഉണ്ടായി എന്നും അറിയാം , അത് മാത്രം പോരാ വിവാഹവും ഉണ്ടായി പള്ളിയില്‍ നിന്ന് അല്ല വിവാഹം പാലത്തില്‍ നിന്ന് വെള്ളിയില്‍ നിന്ന് എന്നൊക്കെ പറയാം അത് ഒന്നും കണക്കില്‍ എടുക്കില്ല , പത്ത് ആഭരണം കെട്ടിയാലും പോന്ന് വന്നു എന്ന് പറയും , അത് പോര രാവും പകലും ബ്രമ്മ മയം ആകണം , അത് സുവിശേഷം വചനം ആയി ലോകത്ത് ഓടി എന്ന് അര്‍ത്ഥം , ഇതിനു മാനസാന്തരം എന്നും അര്‍ത്ഥം ഇതയും ആണ് ഇന്ന് വരെ ഈ സുവിശേഷം വഴി ഉണ്ടായത് അത് പരിശുദ്ധാല്മാവ് കാണിച്ചു തന്നത് ആണ് എല്ലാവരും ഇത് പോലെ സുവിശേഷം ആകണം എന്നാണ് ഓരോ സുവിശേഷങ്ങള്‍ എന്ന് പറയും സത്യം വ്യപരിക്കുന്നതിനെ ഇതാണ് സത്യ സുവിശേഷങ്ങള്‍ മനസ്സില്‍ നിന്ന് വരണം എന്ന് സാരം , സത്യാല്മവിനെ സ്വീകരിച്ചു വേണം ചെയ്യാന്‍ അതാണ് ജീവന്റെ വ്രക്ഷം കാക്കാന്‍ എല്ലാവരും സ്വയം പ്രയക്നിക്കണം സത്യത്തെ കാക്കണം എന്ന് അര്‍ത്ഥം .
എല്ലാം കൊള്ളാം, ഭാരതം മുന്നോട്ടു പോകണം അതിനു എ എന്ന് പറഞ്ഞാല്‍ ഒക്കത്തില്ല, അം എന്ന് പറയണം , അത് നിങ്ങള്‍ക്ക് പറയാന്‍ പത്തക്ഷരം വേണം , മുത്ത് വേണം , പാലം വേണം , വെള്ളി വേണം ഇത്രയും ഉണ്ട് എങ്കില്‍ രാമന് മുകളില്‍ പോകാം , അപ്പോള്‍ എ അല്ല വെള്ളി കിട്ടുമ്പോള്‍ ഭാഷാവരം കിട്ടും എന്ന് സാരം , അതിനു അര്‍ത്ഥം ഓം എന്നത് ഒരു വ്യക്തിയെ പറയുന്നത് ആണ് പൊതു നാമത്തില്‍ പറഞ്ഞാല്‍ ഏഴ് കുലം വരെ പോകു , മുന്നോട്ടു പോകണം എങ്കില്‍ അം പറയണം , ക്രിസ്ഥിയത അവിടെ ആണ് , ബിംബങ്ങള്‍ വച്ചിരിക്കുന്നത് കൊണ്ടാണ് അം കാണാത്തത് , അത് മാറ്റിയാല്‍ ജ്ഞാനം വന്നു ക്രിസ്തുവിനെ കാണിക്കും ഇത് വരെ പറഞ്ഞു നിര്‍ത്തുന്നു , മുന്നോട്ടു പോകാന്‍ അനുവാദം മനുഷ്യനു കിട്ടണം എങ്കില്‍ പോയ വരം എടുത്തോണ്ടു വരണം അതിനാ ഭാഷാവരം സത്യത്തിന് മുഖം കണ്ടു പോകാന്‍ അത് ഉപകരിക്കും എന്ന് വിശ്വസിച്ചാല്‍ രക്ഷപെടും അത് മാത്രം പറയാം ഓം മില്‍ നിന്ന് മുന്നോട്ടു പോകാന്‍ എഴുകുലം മുന്നോട്ടു പോകണം എന്ന് കണ്ട് പോകുക , ഒത്തൊരുമിച്ചാല്‍ അത് നടക്കും എന്ന് പറയാം .
ചന്ദനം പുഷ്പിക്കുമ്പൊൽ വെളിക്ക് അറിയും അതാണ് ഈ എഴുതുന്ന ആൾ മരിച്ച മനുഷ്യൻ ആയിരുന്നു തുങ്ങപെട്ട രൂപം അല്ല അഗ്നി വരം കിട്ടി തെക്ക് ആയി വളർന്നു പന്തലിച്ചു അവ വിണ്ടും പുഷ്പിച്ചു ഈശ്വര മരം ആയ ചന്ദന മരം ആയി അത് കൊണ്ട് ആണ് ഈശ്വര കാര്യങ്ങൾ എഴുതുന്നത് , ചന്ദന മരം ആർക്കും ആകാം പക്ഷേ തേൻ വരിക്ക ഉണ്ണാൻ അതിനു പറ്റുമോ ഇതിനർത്ഥം നല്ലവർ യുദ്ധത്തിനു പോകുമോ , ബ്രമ്മം കാത്തൽ നല്ല വ്രക്ഷം ആകാം , ചന്ദനം തേക്കിലും കൂടിയത് വിവേകം അത് പാലിക്കും, രാജ്യം പൊന്ന് കൊണ്ടു നിറയ്ക്കും ചന്ദന മരം വിവേകം പാലിയ്ക്കു എന്ന് അർത്ഥം, മുന്തിരി വള്ളി വിവേകവും ശാപവും കൊടുക്കും നല്ലതും ചീത്തയും കൊടുക്കും പക്ഷെ ശാപം മൂലം നര ബാധിച്ചു വെള്ളി ആയി പൊൻ നിറം വരും എന്ന് അർത്ഥം രണ്ടിലും മെച്ചം മുന്തിരി ആണ് എങ്കിലും വിഷവായു അത് ശ്വസിക്കും അത് ദോഷം ചെയ്യും അതിനാൽ ഭാരതത്തിൽ അത് വിളയുന്നത് ഒരു കുഴപ്പം ഉണ്ട് അത് പറഞ്ഞാൽ ചള്ള് വരം അത് നല്ല വരം ആക്കും മുന്തിരി അത് ദോഷവും ചെയ്യും മുത്ത് കറുത്തത് എടുത്ത് പ്രകാശം ആക്കും അത് തെറ്റ് തന്നെ ചെയ്യും ഇത് വിവേകം ഉള്ളവർ മാത്രം ഉപയോഗിക്കുക മുന്തിരി എന്നത് , ഇനി ഈശ്വര മരം ആയ ഏഴ് ചന്ദനം ഉണ്ട് അവ പാലിച്ചാൽ ഹ്രദയത്തിൽ നട്ടാൽ അവൻ ഒരു കാലത്തും വിശ്വാസം പോകില്ല , വരം വിട്ടു പോകില്ല , ജന്മ ദേശത്ത് ഒരു പൂവ് എന്നും കാണും അവർ അത് ഇടും , ചെല്ലുന്നിടത്ത് പല്ല് വീഴ്തി മരം വയ്ക്കും അർത്ഥം ജീവൻ ഉള്ളവർ ആക്കും എന്ന് അർത്ഥം , പല്ല് എന്നത് ശാപം എന്ന് ആണ് അർത്ഥം ശാപത്തെ കരിച്ചു കളയും എന്ന് അർത്ഥം ഇതിൽ നിന്ന് ഒരു കാര്യം ഞാൻ വളർന്നത് യേശു കുടുംബത്തിൽ ആണ് എങ്കിലും വിവാഹം മൂലം അകന്ന ബന്ധം കൂടി എടുത്തു അത് ബിംബങ്ങൾ ഉടയ്ക്കണ്ട വന്നു ആ കുലം കൂട്ടത്തിൽ കൂട്ടാൻ അതിനാൽ പാഴ് വ്രക്ഷങ്ങളും ഇല്ലാത് ആക്കണ്ട വന്നു അത് ഈ ലോകത്ത് അല്ല വിവേകം ഇല്ലാത്ത ഒരു വർഗ്ഗം ശവങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു അത് ഇറാക്ക് അല്ല വേറെ ഒരു രാജ്യം ഏഴ് ലോകത്തിനു അപ്പുറെ വിവേകത്തിൽ പണിയന്ട വന്നു അതാണ് ഇങ്ങോട്ട് പോന്നത് , അതിന്റെ കുഴപ്പം മാറിയാൽ എവിടെ വേണം എങ്കിലും ഇരിക്കാം ഇത് ഒരു രഹസ്യം ആണ് ഇന്ത്യയെ അറിയിക്കുന്നത് , പത്ത് പുത്രർ ഉള്ളത് മെച്ചം അല്ലായിരുന്നു അതും സാരം ആയി ബാധിച്ചു കടം വീട്ടാൻ അവിടെ മാർഗ്ഗം ഇല്ലാതായി വിവേകത്തിന്റെ കടം ഒരു കുലം നേരെ ആക്കുക എന്ന് ആണ് അതാണ് ചെയ്തത് ഇത് പന്നി അല്ല കരിമ്പും ഇരുമ്പും കൊണ്ടു അവിടെ ജീവിച്ചു എന്ന് അർത്ഥം അത് കുലത്തിൽ കേററില്ലായിരുന്നു പള്ളിയ്ക്ക് അത്രയേ പറ്റു വിവേകം പോയാൽ കരിമ്പ് ആക്കും അത്ര തന്നെ അത് ഒരു കുലം ചെയ്യുന്നത് ആണ് അച്ചന്മാർക്ക് അതിന് കഴിവില്ല മുന്തുരി വള്ളിയ്ക്കു പറ്റുമോ കരിമ്പ് ഇടാൻ അത് എടുക്കുനവർക്ക് പറ്റുമോ എന്ന് ഇനി ഒന്നും ഇല്ല കവലയ്ക്കൽ ടോമിച്ചനെ പറ്റി എഴുതിയത് നിങ്ങൾക്കും ആകാം ഒരു നല്ല വ്രക്ഷം അത് പറയാൻ ആണ് ഈ കാര്യം പറഞ്ഞത് , സത്യം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു , ജയ് വിശ്വാസ ലോകം , ആത്മാവിൻ ലോകം ജയിക്കട്ടെ , സത്യം വിളയട്ടെ എന്നും , പാരിൽ എല്ലാം പുവ് ഇടട്ടെ നല്ല വ്രക്ഷങ്ങൾ അത് വളർന്നു ലോകം നന്നാകട്ടെ .
ചന്ദന മരം പൂത്താൽ ഏഴ് ലോകം പോകും , അത് താമരയ്ക്ക് മേളിൽ ആണ് , ഏഴ് വിവേകം അതിനുണ്ട് , പത്ത് വ്രത്തം അതിന് ഉണ്ട് , ഏഴ് താമര വട്ടം വച്ചാലും ഒരു ചന്ദന മരത്തിന്റെ അത്രയും വരത്തില്ല , ജാതിയിൽ താന്നവർക്ക് ഈ മരം കിട്ടില്ല തേക്കും ഇട്ടിയും ഇട്ടു മുന്നോട്ട് വളർത്തി വരണം , അർത്ഥം പുണ്യം കൂട്ടണം എന്ന് അർത്ഥം, ഇനി പറഞ്ഞാൽ തേക്ക് പല്ലും വാളും ഉപയോഗിക്കും അധർമ്മവും വരും എന്ന് അർത്ഥം , ഈട്ടി പത്ത് പുത്രന്മാരെ വേട്ടയ്ക്ക് അയക്കും എന്നും അത് പറ്റി ഇല്ലങ്കിൽ സ്വയം വേട്ടയ്ക്ക് പോകും എന്നും പറയും , ഇത് പോലെ അരി പ്രാക്കൾ ചന്ദന മരം ഇടും എങ്കിലും വിവേകം ഇല്ലാത്തതിനാൽ അവ വളരുക ഇല്ല അതാണ് സാരം , ചന്ദന മരത്തിനു തേൻ ഉണ്ണാം എന്ന് പറഞ്ഞു കുഞ്ഞു വാവയേയും കൊണ്ടു നടന്നാൽ പായ് കിട്ടില്ല വെള്ളി ഇട്ടു വേണം പായ് എടുക്കാൻ വെള്ളി കുഞ്ഞുങ്ങൾ എന്ന് അല്ല , വെള്ളി വ്രത്തം വച്ച് മുത്ത് ആക്കി പായ് വിരിച്ചാൽ ചന്ദന മരത്തിനു വള്ളി ഇട്ടു കൊടുക്കാൻ കഴിയും പാലം പണിത് കൊടുക്കാൻ കഴിയും ഈശ്വരനോടു പ്രാർത്തിച്ചു മാങ്ങാ ആക്കി കൊടുക്കാൻ കഴിയും എന്ന് അർത്ഥം അവരുടെ ഭക്ഷണത്തിനു ഉള്ളത് കൊടുക്കാൻ കഴിയും എന്ന് അർത്ഥം ഇത് ഒരു വിവേകം ആണ് അന്യഥാ വരം ഉള്ളവർ നല്ലത് ആയി ജീവിച്ചാൽ അന്യർക്കും ഉപകാരം എന്ന് അർത്ഥം അതാണ് ഈ മാങ്ങ എന്ന് പറയുന്നത് , ചന്ദന മരത്തിനു പാമ്പിനെ പേടിക്കണോ അത് വെള്ളി ഇട്ടു പോകും , ശാപം അതിനു എൽക്കുക ഇല്ല , അത് വെള്ളിയ്ക്ക് പായ് വിരിച്ചു ജന്മം മുഴുവൻ അമൃത് മയം ആക്കും, ചന്ദന പായിൽ ഈശ്വരൻ ഇരിക്കും എന്ന് അർത്ഥം ഇത് കൊണ്ടു നിർത്തുന്നു ഈ ജന്മം തീരാറായി അടുത്ത ജന്മം ഇവിടെ തന്നെ ഒരു ശിശുവായി പിറക്കുമോ ഉയർന്ന മരം ആകും എന്ന് അർത്ഥം ഒരു പൊൻ മരം ഏദൻ തോട്ടത്തിലെ ഈശ്വര വ്രക്ഷം ആയ ആം എന്ന അവതാരം ആയ ദേവി വ്രക്ഷം ഇന്ഗ്ലിഷിൽ ഏഴ് വ്രക്ഷം ഉണ്ട് അത് താന്ന വ്രക്ഷം ആണ് , അതിന് മുകളിൽ പാലമരത്തിനു മുകളിൽ ഉള്ള ദൈവ വ്രക്ഷം അബ്രഹാമിന്റെ വ്രക്ഷത്തിൽ പെട്ട ദേവതാരു ആണ് അടുത്ത് ഈശ്വര ജന്മം അത് വന്നാൽ ആലില പായ് ആകും പാമ്പ് ലോകത്ത് നിന്ന് പോകും മുറ്റം പള്ളി ആകും ഇത് ഹ്രദയത്തിൽ നടണം അതാണ് ഇനിയത്തെ ജന്മം അത് ഇവിടെ നിൽക്കുവോ എന്ന് അറിയില്ല ആലില പെറുക്കുന്നവർ ഉണ്ടാവും അതിനാൽ എന്താ വരുന്നത് എന്ന് കാണാം വിശ്വം ആകെ ലോക സുഖം ഉണ്ടാകട്ടെ എന്ന് പറയുന്നു ദേവതാരു അങ്ങനെ ആണ് പറയുന്നത് അത് വരുന്നതെ ഉള്ളു ശുഭം വരട്ടെ എല്ലാവർക്കും നാട്ടിലും ഇവിടയും മറ്റുള്ളിടത്തും .
ദേവതാരു വ്രക്ഷത്തിനു ശേഷം ഒരു വ്രക്ഷവും ഈ ഭൂമിയിൽ ഇല്ല എങ്കിലും അടുത്ത വ്രക്ഷം ആത്മ വ്രക്ഷം ആണ് അത് ആർക്കും കിട്ടിയില്ല ദാവിദിനു ഏഴ് വ്രക്ഷം കിട്ടി അതിലും ഇല്ല, അബ്രഹാത്തിനു മൂന്ന് വ്രക്ഷം കിട്ടി ഉയർന്ന വ്രക്ഷം അത് തേക്കും ഈട്ടിയും അല്ല , പൊൻ വ്രക്ഷങ്ങൾ ആണ് കിട്ടിയത് അത് ഇവിടെ ഇല്ല, ലോകത്തിൽ അത് നടില്ല , യേശുവിന്റെ വ്രക്ഷം പൊൻ വ്രക്ഷങ്ങളിലും ഉയർന്നത് അതിൽ ഒന്ന് ഇനി ഉണ്ട് ഏദൻ തോട്ടത്തിൽ നട്ട ആദി മാതാ പിതാക്കളുടെ യേശു വ്രക്ഷം ആയ ഈശ്വര വ്രക്ഷം, നല്ല വ്രക്ഷം പൊൻ വ്രക്ഷം അറിവിന്റെ വ്രക്ഷം എന്ന് പറയും ഇത് ഏഴ് ലോകത്തിനു അപ്പുറം ഇടണം അത് വന്നാൽ ശനി കാണില്ല , പാമ്പ് മുറ്റത്ത് വരില്ല , കൊടുങ്കാറ്റു ഉണ്ടാകില്ല അവർ വസിക്കുന്നിടത്ത് ,പേമാരിയും ഉണ്ടാകില്ല , ആറു കൊല്ലം കൊണ്ടു ഇത് വരും എന്ന് വിശ്വസിക്കുന്നു , എങ്കിലും ഒരു പക്ഷെ സുവിശേഷം നില്ക്കും അത് ഒരു കാര്യം എഴുതിയാല്‍ പറയുന്നത് അത് പോലെ ഇരിക്കണം മണ്ടന്മാര് അത് എടുക്കരുത് , ഇത് ഒരു ജാതിയ്ക്കും ഇടര്‍ച്ച അല്ല എന്നാല്‍ ഏഴ് ജാതിയ്ക്കു സ്വയം വരം കിട്ടും ആവരുടെ രാജ്യത്ത് മുന്‍ ജന്മം വന്നു വിണ്ടും നില്ക്കും എന്ന് അര്‍ത്ഥം , ഇനി പറയാം ആകാശത്ത് ഇനിയും ഉണ്ട് അത്ഭുതങ്ങള്‍ അത് എഴുതിയാല്‍ തീരുമോ , അറിവിന്റെ വ്രക്ഷം നട്ടാല്‍ അം ഓടും അത് ഒരു ലോകം എന്നും വ്രക്ഷങ്ങള്‍ മാത്രം നില്ക്കും ചെടികള്‍ പുഷ്പിക്കുകയും അവിടെ തന്നെ വായു ശ്വസിക്കും , പ്രാണ വായു അവിടെ ഉണ്ട് അവിടെ ചെല്ലുന്നവര്‍ ആരും ജീവനില്‍ നിന്ന് തരികെ പോരില്ല അതിനു കാരണം അവിടെ അഗ്നി ആണ് അവിടം നോക്കുന്നത് ഏഴ് ജീവികള്‍ അവിടെ ഉണ്ട് അത് അവയുടെ പാലകര്‍ ആണ് അത് വ്രക്ഷത്തെ ജീവന് നില നിര്‍ത്താന്‍ സഹായിക്കും എന്ന് പറഞ്ഞാല്‍ അഗ്നി അവിടെ തന്നെ നില്ക്കാന് അത് കാക്കും അതിനു അര്‍ത്ഥം അത് ഒരു വ്യാഴ വട്ടം ആണ് അവിടെ താമസം അതിനാണ് ഇവിടെ യഹുദര്‍ വിളക്ക് കാക്കാന്‍ പറഞ്ഞത് അത് കഴിഞ്ഞ് ആരും ജീവിക്കില്ല യേശു എടുക്കും എന്ന് അര്‍ത്ഥം , അറിവിന്റെ വ്രക്ഷം നടുമ്പോള്‍ പാപ്പാ മാനത്ത് കേറും എന്ന് പറഞ്ഞു നടന്നാല്‍ കല്പന ഇല്ല , വായു ഭക്ഷിക്കാം അത് തന്നെ , ഒരു കുലം ഉണ്ടാക്കിയാലേ ഇത് ചെയ്യാന്‍ പറ്റു പരലോകത്ത് ആണ് ആ കുലം എന്ന് പറയും , പത്ത് മക്കള്‍ അവിടയും ഉണ്ട് എന്ന് പറഞ്ഞാല്‍ വിശ്വാസം സത്യത്തില്‍ എത്തി എന്ന് അര്‍ത്ഥം, ഒരാള്‍ അറിവിന്റെ വ്രക്ഷം പത്ത് വച്ചാല്‍ മരം കോച്ചുന്ന തണുപ്പ് ഇല്ലാത് ആകും , വെള്ളി ഇറങ്ങി വ്രത്തം വച്ചു ഈശ്വര ചൈതന്യം വരുത്തും പിന്നെ ആ ആള് ഒരു കാലത്തും വീട്ടില്‍ പോകില്ല എന്ന് പറഞ്ഞാല്‍ അന്യഗ്രഹം വന്നു ആ ആളിനെ കൊണ്ടു പോകും എന്ന് പറയും ഇത് ഒരിക്കലും ഇല്ല , മരിച്ചു ഉയര്‍ത്തും പോകും എങ്കിലും ഇതിനു അതിനെ അതിജീവിക്കാന്‍ ഉള്ള വരം ഉണ്ട്, സത്യത്തില്‍ എന്നും നില്ക്കാന് സഹായിക്കും അതാണ് അര്‍ത്ഥം വ്രക്ഷം പൂത്താല്‍ പാമരം അല്ല , യേശു പാലം അറിവിന്റെ വ്രക്ഷം സത്യ പാലം ഇടും അത് ഗോവണി കെട്ടും മേഘത്തില്‍, അത് ജീവന് കാക്കും , മണ്ണും വിണ്ണും എന്നും നിറഞ്ഞ മനസ്സില്‍ നില്ക്കും ആത്മാവ് ഈശ്വര ചൈതന്യത്തില്‍ നില്ക്കും ഇത് ഒരു മനുഷ്യന് എത്തുന്ന ആത്മസാക്ഷാത്കാരം ആണ് സത്യം ജയിക്കട്ടെ .