Way to Heaven
Light
Soul & Body
Religious with Love
Religious with out Love
അത് പറയണ്ടത് മണ്ണിന്റെ എണ്ണം കൂടുന്നു, വില ഉള്ളവര്‍ ഇല്ല, പള്ളിയും അമ്പലവും ഉണ്ട് , മുസ്ലിമിന്റെ പള്ളിയും ഉണ്ട് എല്ലാം കപടത അതാണ് അര്‍ത്ഥം , ഇനി ഒന്ന് പറഞ്ഞാല്‍ സത്യാല്മാവ് ഉള്ളവര്‍ വിരളം അവര്‍ സമുഹത്തിന് പുറത്തും എന്നാണ് ഇന്ന് , ഇതില്‍ പെടും കുറെ അക്രമകാരികളും എന്ന് വച്ചാല്‍ , സ്ഥല ബോധം ആര്‍ക്കും ഇല്ല എന്ന് പറഞ്ഞു നിര്‍ത്തിയാല്‍ ആവില്ല , കുളിക്കടവിലും കാണും നരകം പണിയുന്നവര്‍ , അത് പോലെ വിഡ്ഢിത്തം വിളമ്പുന്നവര്‍ പള്ളിയിലും ഉണ്ട് അത് തന്നെ സാരം , ഇത് പറഞ്ഞാല്‍ സുവിശേഷം കര്‍ത്താവിന്റെ കൂടെ നിര്‍ത്താത് സ്വന്ത വശത്ത് ആക്കി വളച്ചു ഓടിക്കുന്നവര്‍ ഇന്ന് ഉണ്ടായിരിക്കുന്നു , അവര്‍ സ്വന്തം സുഖം മാത്രം നോക്കുന്നു , സഭയെ അന്യായം ആയി പുറത്താക്കുന്നു ഇതാണ് ഇന്ന് എന്ന് പറഞ്ഞാല്‍ മതി അതാണ് അര്‍ത്ഥം .