True Flag
Brahma Vishnu Maheshwara
Brahma and Saraswati
vishnu
Ram and Seeta
Ram and Seeta
Ram and Seeta
Shrikrishna and Radha
Shiva, Parvati, Ganesh and Skanda
Shiva, Parvati, Ganesh and Vishnu
Saraswathi
Saraswathi_1
Durga ,Saraswathi
Dasmukhi Kali Ma
Ma Durga
Bharathi
Vishvabharatham
Mahatma Gandhi
http://en.wikipedia.org/wiki/Mahatma_Gandhi
Mohandas Karamchand Gandhi
Wisdom great 1
flag.doc | |
File Size: | 33 kb |
File Type: | doc |
gopalan.doc | |
File Size: | 37 kb |
File Type: | doc |
love_god_only.doc | |
File Size: | 47 kb |
File Type: | doc |
old_storey.doc | |
File Size: | 30 kb |
File Type: | doc |
old_storey_1.doc | |
File Size: | 31 kb |
File Type: | doc |
peacock_and_dove.doc | |
File Size: | 40 kb |
File Type: | doc |
wisdom_great_1.doc | |
File Size: | 19 kb |
File Type: | doc |
madhuri.zip | |
File Size: | 490 kb |
File Type: | zip |
നിങ്ങള്‍ ഒരു കാര്യം മനസ്സില്‍ ആക്കണം , പത്ത് മക്കള്‍ പല വിധം അല്ലെ അവരില്‍ ആരും സ്വന്തം അമ്മെ വെറുക്കുമോ , അതിനു ചെയ്യണ്ടത് പാക്കിസ്ഥാന് പോകണ്ട അവിടെ ഹിന്തു കുട്ടികളുടെ പാവപെട്ടവരുടെ തലയില്‍ യോഗിശ്വരന്മാര് പ്രാര്‍ത്തിച്ചു എള്ള് എണ്ണ വച്ചു തലയില്‍ കയ്യ് വച്ചു കൊടുത്താല്‍ മതി അവിടെ രോമം കിളുക്കും , അതിനു അര്‍ത്ഥം ആ മക്കള്‍ തലയില്‍ എണ്ണ ഇല്ലാഞ്ഞു ആണ് ബോബ് അവര്‍ കൊണ്ടു നടക്കുന്നത് , നിങ്ങള്‍ ഇത് പരിശോദിക്കുക , ഹിന്തു മാത്രം അല്ല എല്ലാ മക്കള്‍ക്കും തലയില്‍ എണ്ണ വച്ചു കൊടുക്കാം പാവപെട്ടവര്‍ക്ക്, അത് വഴി ഒരു സമുഹം പുനരുദ്ധാനം എടുത്ത് അവിടെ എത്തി ഒരു ജനം ആകും , കട തിണ്ണയില്‍ കിടക്കുന്ന മക്കളെ ചൂല് എടുത്ത് തല്ലും ഒരു സ്സെനേഹവും കൊടുക്കില്ല പിന്നെ നിങ്ങള്‍ക്ക് ഇത് അല്ലെ വരു , രാഷ്ടത്തെ സ്സെനെഹിക്കൂ മാറ്റം വരുന്നത് കാണു , അതാണ് പറയാന്‍ ഉള്ളത് , മുത്ത് കൊടുക്കാം , അത് പോലെ ഭാരം കുറയ്ക്കാം , മുത്തു സത് വചനങ്ങള്‍ , അവര്‍ക്ക് ഭക്ഷണം കൊടുക്കാം ഇതൊക്കെ ചെയ്തെ നിങ്ങള്‍ ദൈവ മക്കള്‍ എന്ന് പറയും , ഇതാണ് ജ്ഞാനത്തില്‍ ജീവിക്കുക എന്ന് പറയുന്നത് , അത് വഴി ഒരു സമുഹം പുനരുദ്ധരിക്കപെടും അത് നിങ്ങളുടെ തലമുറ വെള്ളി പണിത് ലോകം ബലം ഉള്ളത് ആകും , ഇത് എല്ലാവരും ചെയ്യാം , അത് തന്നെ യുദ്ധങ്ങള്‍ ഇല്ലാത് ആകും , പ്രമാണം പാലിച്ചാല്‍ ഐശ്യര്യവും വരും എന്ന് സാരം .
Manorama News TV
Manorama News TV
നാഗ രാജ്യത്തെ മക്കളെ ഉപ്പു ഇല്ലാത് ആക്കിയത് അവര്‍ തന്നെ പറയുന്നു വിലാപ വാക്യം , ഒന്നുണ്ട് ചുറ്റ് മതില് അവിടെ ഇരുന്നു പൂവ് ഇട്ടോ ആരും കാണണ്ട എന്ന് പറഞ്ഞു ഇരുന്നോ പെരുവെള്ളം വരും , കാവില്‍ വിളക്കും തെളിയും അന്നവര്‍ വിശപ്പ് അകറ്റും , മുറ്റത്ത് അരിയും വരും നിക്കര്‍ അവര്‍ക്ക് എന്തിനു പായ് പോരെ വെള്ളരി പ്രാക്കള്‍ക്ക് , അവര്‍ തിന്നും നിന്നും നിങ്ങള്‍ ഉണ്ട ഉരുട്ടും എന്ന് പറഞ്ഞു നടന്നു പോയി നോക്ക് മഞ്ചലില്‍ ആര് ഉണ്ട് എന്ന് , അവര്‍ പോകുന്നത് ചുറ്റ് മതില് ഉള്ളിടത്ത് അല്ല , ഭൂമി മാതാവിന്റെ മടിയില്‍ അവര്‍ കിടക്കുന്നു, അവര്‍ രാജ്യത്തെ തീയില്‍ നിന്ന് മുത്ത് എടുത്ത് രക്ഷിക്കുന്നു വെള്ളരി പ്രാക്കള്‍ എന്ന് പറയും ,അവര്‍ നിലം തൊടില്ല , അവര്‍ മുറ്റത്ത് ഇരിക്കും കാണ് ഇത് ആര് എന്ന് , അബ്രഹാമിന് മക്കള്‍ എന്ന് പറഞ്ഞു ചെന്നാല്‍ അവര്‍ പറയും നാട്ടില്‍ അപ്പന്റെ മക്കള്‍ ആണ് എന്ന് അതിനു അര്‍ത്ഥം ഒരു അപ്പനെ ഉള്ളു അവര്‍ക്ക് യേശു തന്നെ , അവര്‍ ഉണ്ണുന്നു, വിളക്ക് വയ്ക്കുന്നു, ദീപം മുറ്റത്ത് ഇരിക്കുന്നു അവരോളം സുഖം ആര്‍ക്കു ഉണ്ട് , ചെറ്റ കുടിലിലും വിളക്ക് ഉണ്ട് , പായ് ഉണ്ട് , അമ്മ ഉണ്ട് അവര്‍ സ്വര്‍ഗ്ഗത്തില്‍ പോകും എന്ന് അറിയുക , അവരെ ആരും സുവിശേഷ പെടുത്തില്ല അവര്‍ വിളക്ക് ആണ് രാജ്യത്തിന്റെ അത് അറിഞ്ഞു നിന്നാല്‍ ഇത് കാണില്ല മുറ്റം നിങ്ങള്‍ തൂത്ത് അബ്രഹാമില്‍ മക്കള്‍ ആക്കി എടുത്താല്‍ ആര് ചോദിക്കും വെള്ളരി പ്രാക്കള്‍ മുറ്റം തൂക്കുവോ , വിളക്കില്‍ എണ്ണ ഒഴിക്കുവോ ഇത് രണ്ടും ഇല്ല , അവര്‍ പാലത്തില്‍ ഇരിക്കും , ബ്രമ്മ മയം അവര്‍ എന്ന് പറയും , അവര്‍ക്ക് ബിംബങ്ങളെ പേടി ആണ് , അന്നം അവര്‍ മുടക്കി അത് അവര്‍ക്ക് അറിയാം ,അവരെ പാലിക്കുക സ്വര്‍ഗ്ഗത്തില്‍ പോകാന്‍ അവര്‍ക്ക് മുത്ത് വേണ്ട , പല്ലും വേണ്ട, കാവും വേണ്ട , അന്നം കൊടുക്കുക എന്ന് പറയുന്നു, അവര്‍ ഇല്ലങ്കില്‍ പാക്കിസ്ഥാന് അവിടെ വരും എന്നും പറയും അന്നം വായില്‍ അല്ല മുറ്റത്ത് ഇടണം, വീട്ടില്‍ കൊണ്ടുപോയി അല്ല അവരുടെ കുടിലില്‍ കൊടുക്കണം അതാ ചെയ്യണ്ടത് , മുറ്റം അവര്‍ക്ക് കൊടുക്കണം പുല്ല് വയ്ക്കാന്‍ രണ്ടു സെനറ്റ് സ്ഥലം എങ്കിലും കൊടുക്കണം അവര്‍ക്ക് ഒരു പൊതു ഖജനാവില്‍ നിന്ന് ഒരു സംരക്ഷണവും കൊടുക്കണം അത് ചുറ്റുമതില്‍ എന്ന് പറയും അവര്‍ ഇല്ലങ്കില്‍ വിളക്ക് ഇല്ല അത് രാജ്യത്ത് കിട്ടില്ല , പുല്ല് പായില്‍ അന്തി ഉറങ്ങും മക്കളെ കാണുക അവര്‍ വിലക്ക് ഇടുമോ മുറ്റത്ത് , പോയി വിളക്ക് എടുക്കാന്‍ അല്ല , പാവങ്ങളെ സംരക്ഷിക്കണം എന്ന് അര്‍ത്ഥം .