അക്ഷരങ്ങള്‍ കഴിഞ്ഞ് ഇനി ഏഴ് സ്വപ്നങ്ങള്‍ എഴുതാം ഭൂമിയെ കണ്ടാല്‍ ജ്ഞാനം കിട്ടി എന്ന് അര്‍ത്ഥം , അത് കഴിഞ്ഞ് തീയ് കണ്ടാല്‍ പാതാളത്തില്‍ പോയി തീ കിട്ടി എന്ന് അര്‍ത്ഥം , പക്ഷികളെ കണ്ടാല്‍ മരണം എന്ന് അര്‍ത്ഥം , പിശാചിനെ കണ്ടാല്‍ പാതാളത്തില്‍ ഇരിക്കുന്നു എന്ന് അറിയുക നിങ്ങള്‍ പോയിരിക്കുന്നു എന്ന് ദൈവം അയച്ചു എന്ന് , ഇനിയും ഏഴ് സ്വപ്നങ്ങള്‍ എഴുതാം പോത്തിനെ കണ്ടാല്‍ നാനാ ജാതികള്‍ വെള്ളി എടുത്തു എന്ന് അറിയാം , ഇത് തന്നെ വെള്ളിയില്‍ മുറ്റം കണ്ടാല്‍ ഏഴ് തൂണ് അതായത് നക്ഷത്രങ്ങളുടെ മുറ്റം കണ്ടാല്‍ ആണ് അതായത് പള്ളി ആയി എന്ന് , ഇനി പറയാം അഗ്നി കണ്ടാല്‍ പള്ളി കണ്ടു എന്ന് അര്‍ത്ഥം വെളിച്ചം ആയി കാണുന്ന അഗ്നി ആണ് അത്, നാഗ രാജ്യം കണ്ടാല്‍ ഏഴ് വിളക്ക് എന്ന് പറയും അത് പോലെ ശനി കണ്ടാല്‍ പാലം എന്ന് അറിയാം അതാണ് ഏഴ് തൂണ് മുറ്റം ആണ് ഇത് ഈശ്വരന് അയക്കുന്ന വിശ്വാസം ജ്ഞാനാനത്തിനു കൂട്ടായി നില്‍ക്കുന്നത് ഏഴ് വിളക്ക് അതാണ് യേശു നാട്ടിന് അല്ലാത്തതിടത്ത് എന്നാല്‍ പള്ളി വരുന്നത് ഇത് അല്ല കല്പന ആണ് അഞ്ചു ജ്ഞാനം ആണ് ഏഴ് വിളക്ക് ഇതാണ് ഏഴ് തൂണ് വെട്ടം ഇതിനു ശേഷം പാലം കണ്ടാല്‍ താമര എന്ന് അര്‍ത്ഥം അതിനു മുന്‍പ് വേശ്യാ സ്ത്രിയെ കണ്ടാല്‍ നരകത്തില്‍ പോയി എന്ന് അര്‍ത്ഥം , ഇനി പറയാം പിശാചിനെ കണ്ടാല്‍ താമര വിരിയുമോ അഗ്നി കണ്ടാല്‍ ആണ് വെള്ള താമര വരുന്നത് ഇത് മുതല്‍ പള്ളി ആണ് ഏഴ് വിശ്വാസം കാണുന്നത് നാല് അക്ഷരം ആണ് തമ്പുരാനെ മനസ്സില്‍ കണ്ടാല്‍ യേശു രൂപത്തില്‍ എവിടെ എങ്കിലും നില്‍ക്കുന്നത് കണ്ടാല്‍ മരണം ആണ് നിങ്ങള്‍ക്ക് അടുത്തിരിക്കുന്നു അറിയാം അത് തന്നെ പള്ളിയില്‍ സ്വപ്നങ്ങള്‍ വ്യാക്യാനിക്കാന്‍ എഴുതുന്നത് ശനി പോലെ മനുഷ്യ രൂപം വീട്ടില്‍ വന്നാല്‍ പള്ളി ഇല്ല , മാനം ഇല്ല , തീയ് ഇല്ല , യേശുവിന്റെ കൂടെ നില്ക്കുന്നില്ല അതാണ് അറിയാവുന്നത് , അത് തന്നെ വെള്ളി വന്നാല്‍ താമരയും ആയി വെട്ടം വന്നാല്‍ പാതാളത്തില്‍ എരിവു കിട്ടി എന്ന് അര്‍ത്ഥം , ഇനി ഒന്ന് വ്യക്യാനം പാതാളത്തിന്റെ അവിടെ ശനി ഇല്ല ബിംബങ്ങള്‍ ആണ് അക്ഷരങ്ങള്‍ ആണ് ജ്ഞാനം ഇല്ല അവിടെ തീയ് കണ്ടാല്‍ വെള്ള തീയ് അഗ്നി ജ്വാല ആയി ഇരിക്കുന്നത് കണ്ടാല്‍ മാലാഖാ അടുത്ത് നില്ക്കുന്നു നിങ്ങള്‍ തീയില്‍ ആണ് ബഹുമാനിക്കുക ആപത്തില്‍ നിന്ന് മാറുക അതാണ് സാരം , ഇനി പറയാം ജ്ഞാനം വീട്ടില്‍ വന്നാല്‍ ജ്ഞാനം എന്ന് അവിടെ മനസ്സ് ആണ് ജ്ഞാനത്തിന്റെ ദൈവം അയക്കുന്നത് അവിടെ ആണ് മനസ്സു ഇരിക്കുന്നത് അവിടെ തീയ് ഉണ്ടായിരിക്കും ഇതിന്റെ ലക്ഷണം വലിയ വെട്ടം മുന്നില്‍ നില്ക്കും ഇതാണ് യേശു രൂപം നിങ്ങള്‍ കണ്ടു അതാണ് നന്മ കാണുന്നത് ഇതാണ് പ്രകാശം ഇതിനെ തള്ളി കളയരുത് മുറ്റം വെടിപ്പാക്കി വിശ്വാസം എടുക്കുക ദൈവത്തെ മാനിക്കുക ഇതാണ് ജ്ഞാനം കണ്ടാല്‍ പറയുന്നത് അതിനു ഒരു തീയ് ഉണ്ട് ഏഴ് നീല ആതാണ് വെള്ള കൂടിയ നീല ആണ് ജ്ഞാനത്തിനു ഏഴ് കളര്‍ എന്ന് പറയുന്നത് ബഹുമാനത്തിനു ആണ് ഇത് പള്ളിയില്‍ ഇല്ല മനുഷ്യരില്‍ ആണ് കാണുന്നത് അത് തന്നെ പല വിധത്തില്‍ തീയ് ആയി എഴുതാം എല്ലാ വെട്ടവും ദൈവത്തിന്റെ ആണ് മനുഷ്യന് നല്ലവര്‍ ആയാല്‍ തീയ് കിട്ടി മുറ്റം കെട്ടി സ്വര്‍ഗ്ഗം പണിയും ഇതിന്റെ ലക്ഷണം ആണ് മനസ്സില്‍ വെട്ടം വരുന്നത് ഇനി ബാക്കി അടുത്തതില്‍ എഴുതാം .
അടുത്തത് ചന്ദ്ര നിലാവ് മേളില് നില്‍ക്കുന്നത് ആയി ദര്‍ശനത്തില്‍ കണ്ടാല്‍ ആകാശം നിങ്ങളുടെ ആണ് ദൈവം പാലം ഇട്ടു തീയ് ഉണ്ട് വരം ഉണ്ട് മാര്‍ഗ്ഗം ഉണ്ട് അതിനാല്‍ ദൈവത്തെ മാനിക്കുക എന്ന് അര്‍ഥം , അത് തന്നെ നീല സുര്യനെ ദര്‍ശനത്തില്‍ കണ്ടാല്‍ ആത്മ ബലം പള്ളിയ്ക്ക് കിട്ടി വീട്ടില്‍ നല്ലത് വരും അഗ്നി സ്വര്‍ഗ്ഗത്തില്‍ എത്തി ഇതാണ് അതിന്റെ അര്‍ത്ഥം ഇത് തന്നെ വെള്ള വെട്ടം സൂര്യനെ കണ്ടാല്‍ അമ്മ ജിവിക്കുന്നു മനസ്സില്‍ എന്നും പള്ളി ഉണ്ട് ഇതാണ് , ഇനി പകല്‍ കണ്ടാല്‍ പനി വന്നു വിശ്വാസം വീണ്ടും സുഖപെടും അതാണ് , അത് തന്നെ വീട്ടില്‍ പകല്‍ കണ്ടാല്‍ അപ്പന് മരിച്ചു ജീവിച്ചു എന്ന് പറയാം അതാണ് അതിന്റെ അര്‍ത്ഥം , ഇനി പള്ളി കണ്ടാല്‍ ദൈവം മനസ്സില്‍ വന്നു ദൈവത്തെ സ്സെനെഹിക്കുക എന്നി അറിയാം , അത് തന്നെ വിണ്ടും കണ്ടാല്‍ നിങ്ങള്‍ യേശുവിനു മുഖം തിരിഞ്ഞിരിക്കുന്നു എന്ന് മനസ്സില്‍ ആക്കാം ഇനി ഒന്നും ഇല്ല പള്ളി ഉള്‍പെടെ മെത്രാന് ഇത് ഇല്ല നാല് അറിവ് ആണ് സ്വപ്നങ്ങള്‍ അത് വരും പോകും പക്ഷേ യാതാര്‍ത്ഥ്യങ്ങള്‍ എന്നും ഉണ്ട് അതിനാല്‍ അരിശപെടാത് സത്യങ്ങള്‍ മനസ്സില്‍ ആക്കുക അതാണ് പള്ളി ഉള്‍പെടെ ഉള്ളത് ഇനി കല്പന രഹസ്യങ്ങള്‍ പറയാം .
വീണ്ടും ഒരു കാര്യം പറയാം ഇന്ദ്ര നീലത്തില്‍ പള്ളി കെട്ടുമോ അവിടെ താമര ഇല്ല അതിന് മുന്‍ ജന്മത്തില് പോകണം അതാണ് പാമ്പിനെ കണ്ടാല്‍ ശവം എടുത്തു മണ് മറഞ്ഞവര്‍ വീണ്ടും എരിവു പകരുന്നു അതാണ് സാരം, അത് തന്നെ പള്ളിയില്‍ ഇരിക്കുന്നു മണ് മറഞ്ഞവര്‍ അതാ കാണുന്നത് എങ്കില്‍ വിശ്വാസം കൊണ്ടു ജീവിച്ചു അത് തന്നെ അര്‍ത്ഥം , ഇനി പറയാം തമ്പുരാന് ഓരോ സ്വപ്നങ്ങളും മനസ്സില്‍ തരുന്നത് വഴിയില്‍ നേരെ പോകുക എന്നതാണ് , ഇനി ഒന്ന് പാതാളം പോയത് ആയി ദര്‍ശനത്തില്‍ കണ്ടാല്‍ ദൈവം നിങ്ങള്‍ക്ക് പരിശുദ്ധപെടാന് വഴി ഒരുക്കി ഇതാണ് അര്‍ത്ഥം, ഇനി ജന്തുക്കളെ കണ്ടാല്‍ തമ്പുരാന് വേലി കെട്ടിയത് വിട്ടുപോയി ദൈവം ഇല്ല മരണം ആണ് മുന്നില്‍ ഉള്ളത് എന്ന് മനസ്സില്‍ ആക്കാം , അത് തന്നെ ജന്തുക്കള്‍ നില്‍ക്കുന്നത് കണ്ടാല്‍ പള്ളി ഇല്ല , ജപം ഇല്ല , പാപം പെരുകുന്നു അതാണ് അര്‍ത്ഥം, ഇനി ചന്ദ്ര ഗ്രഹണം മുന്നില്‍ കണ്ടാല്‍ ശനിയും ചന്ദ്രനും ഇരിക്കുന്നത് കണ്ടാല്‍ വെള്ളി കിട്ടി വീട് പണിയുക അതാണ് അര്‍ത്ഥം, ഇനി ചെമ്പ് കണ്ടാല്‍ പള്ളി ഇല്ല മാനഹാനി ഉണ്ട് പള്ളിയില്‍ പോകണം മാനസാന്തര പെടണം എന്ന് മനസ്സില്‍ ആക്കാം, ഇനി പാതാളത്തില്‍ കിടക്കുന്നത് കണ്ടാല്‍ പള്ളിയില്‍ ഇരിക്കും പോലെ വീട്ടില്‍ ജ്ഞാനം വന്നു നില്ക്കുന്നു മനസ്സില്‍ സ്വര്‍ഗ്ഗം ഉണ്ട് നിങ്ങള്‍ ദൈവത്തിലെയ്ക്ക് തിരിയുക അതാണ് അര്‍ത്ഥം , അത് പോലെ യക്ഷിയെ കണ്ടാല്‍ ജ്ഞാനം അകന്നു പോയി മരണം വരും പുണ്യം ചെയ്യുക അതാണ് അര്‍ത്ഥം, ഇനി പാമ്പിനെ കണ്ടാല്‍ കടിക്കുന്നത് ആയി കണ്ടാല്‍ തീയ് മനസ്സില്‍ നിന്നും വിട്ടു പോയി അത് മനുഷ്യന് കരസ്തം ആക്കി അതിനാല്‍ പാമ്പിനെ വീട്ടില്‍ ഇരുത്തി എന്ന് സാരം , അത് തന്നെ പട്ടി കടിക്കുന്നത് ദര്‍ശനത്തില്‍ കണ്ടാല്‍ പിശാചു നിങ്ങളെ ആക്രമിയ്ക്കും അതിനാല്‍ പള്ളിയില്‍ പോയി വെഞ്ചരിച്ച രൂപങ്ങള്‍ എടുത്തു വയ്ക്കണം എന്നാണ് അതിന്റെ അര്‍ത്ഥം, ഇനി മാലാഖയെ കണ്ടാല്‍ പള്ളിയില്‍ സ്ഥിരം ആയി പോകുന്നവര്‍ ഇനിയും പോകണം അതാണ് അതിന്റെ അര്‍ത്ഥം ഇതില്‍ ഏഴ് പേര് പള്ളി പോയി എന്ന് പറഞ്ഞു വീട്ടില്‍ വരും അവിടെ കയറരുത് എന്ന് പറയും ഇത് സാത്താന്റെ പണി ആണ് ആര്‍ക്കും ദൈവം ഇല്ലാത് ഇല്ല എന്ന് അറിയാം , ഇനി വിവാഹം കണ്ടാല്‍ ദൈവം ഉടനെ സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കും വീട്ടില്‍ നിന്ന് പള്ളിയില്‍ പോയി ഈശ്വരനോടു പ്രാര്‍ത്തിക്കണം മരിക്കാത് ഇരിക്കാന്‍ അടുത്ത് എങ്ങും , ഇത് പോലെ പള്ളി വിവാഹം ആണ് കാണുന്നത് എങ്കില്‍ അമ്മ മരിക്കും എന്ന് മനസ്സില്‍ ആക്കാം , ഇത് തന്നെ പത്ത് പള്ളി ഇരിക്കുന്നത് കണ്ടാല്‍ നന്മകള് വീട്ടില്‍ വന്നു എന്ന് അറിയാം ഇത് ഒരു കൂട്ടം ആള്ക്കാര് ആണ് കാണുന്നത് അതിനു ശേഷം പള്ളികളില്‍ എലിയെ കണ്ടാല്‍ പള്ളിയില്‍ തിന്മ കേറി അരിക്കുന്നു ബിംബം കളയുക അതാണ് അര്‍ത്ഥം, ഇനി ഏഴ് തൂണ് വീട്ടില്‍ കണ്ടാല്‍ പള്ളി അമ്പലം വീട്ടില്‍ വന്നു മനസ്സില്‍ ഈശ്വരന് നല്ലത് പറയുന്നത് വീട്ടില്‍ പാലിക്കണം മുറ്റം വെടിപ്പാക്കണം ജ്ഞാനത്തില്‍ നില്‍ക്കണം അതാണ് അര്‍ത്ഥം ഇത് പാലം ആയിട്ട് ആണ് കാണുന്നത് ഏഴ് തൂണ് തന്നെ കണ്ടാല്‍ അമ്മ മനസ്സില്‍ വലിയ കാര്യങ്ങള്‍ ഉണ്ടായി പ്രകാശം അയച്ചു നിങ്ങള്‍ക്ക് വിദ്യ തന്നു എന്ന് മനസ്സില്‍ ആക്കാം , അത് തന്നെ അമ്പലക്കാര്‍ക്ക് ഏഴ് തൂണ് കാണാന്‍ അവര്‍ക്ക് വിശ്വാസം വേണം അതിനു മുന്‍പ് അവര്‍ക്ക് വലത്തും ഇടത്തും പള്ളിക്കാരു വരും എന്ന് പറഞ്ഞു വെപ്പിടി കേറ്റും അതാണ് കാര്യം അതിനു ദേവന്മാര് അവര്‍ക്ക് ഉണ്ട് അവരുടെ ദൈവം അവര്‍ക്ക് പള്ളി കൊടുക്കും അത് ക്രിസ്താനി ആകാന്‍ അവരോടു പറയും ഇത് തന്നെ നാഗം പല രൂപത്തില്‍ അവര്‍ക്ക് പ്രകാശം കൊടുക്കും അതാണ് അഗ്നി അവര്‍ക്കും ഉണ്ട് എന്നാല്‍ വെട്ടം ഇല്ല അത് പ്രകാശത്തില്‍ ആണ് , ഇനി ദേവി ദര്‍ശനം കണ്ടാല്‍ അവര്‍ വീട്ടില്‍ ചെന്ന് കണ്ടാല്‍ അമ്പലം നല്ലതായി അവര്‍ക്ക് അനുഗ്രഹം തരാന്‍ ആണ് വരുന്നത് അത് വെള്ളി ആയിട്ട് തരും വെള്ളി നല്ല കാര്യങ്ങള്‍ മനസ്സില്‍ തരും അതിനു കയ്യ് കൂപ്പി വണങ്ങണം അപ്പോള്‍ താര വന്നു വെട്ടം തരും അത് അവരുടെ ദൈവം പ്രാര്‍ത്ഥന കേള്‍ക്കുന്നത് വണങ്ങി ആണ് അത് അവരുടെ ജീവിതത്തില്‍ ഉള്ള കാര്യം ആണ് അത് ചെയ്തില്ലങ്കില്‍ തീ മനസ്സില്‍ തരും പാതാളം പോകും പരിശുദ്ധന് ആകാന്‍ പറ്റില്ല അപ്പോള്‍ വെള്ളി ഇല്ലങ്കില്‍ മണ്ണില്‍ പോകും മുത്ത് അത് വെള്ളി കളയുന്നത് ആണ് ഇനി ഒന്നും ഇല്ല അവസരങ്ങള്‍ തന്നാല്‍ നന്നാകണം അതിനാണ് ആളുകള്‍ കാണാന്‍ വരുന്നത് ഇത്രയും ആണ് കാര്യങ്ങള്‍ .
Like Comment Share
Like Comment Share
ഇനി അപ്പനെ കണ്ടാല്‍ മരിച്ചവര്‍ അനുഗ്രഹിക്കപെടുന്നു എന്നും നേരിട്ട് കണ്ടാല്‍ അബദ്ധം വന്നു നിങ്ങള്‍ക്ക് പിശാചില്‍ നിന്ന് മാറുക അതാണ് അര്‍ത്ഥം, അത് തന്നെ വേളി കഴിച്ച ബന്ധുക്കളെ മരിച്ചവരെ കണ്ടാല്‍ അബദ്ധം വീട്ടില്‍ ഉണ്ട് അവര്‍ ശകാരിക്കുന്നു മനസ്സില്‍ ആക്കും അതിനു നല്ലത് ചെയ്യുക, പ്രായം ആയവരെ മനസ്സില്‍ കണ്ടാല്‍ എരിവു കിട്ടി അപ്പന് സ്വര്‍ഗ്ഗത്തില്‍ ആണ് വരാന്‍ പറ്റില്ല എന്ന് സാരം അവര്‍ നീല ധരിച്ചു വന്നാല്‍ പള്ളി അല്ല അബ്രഹാമിന്റെ പള്ളിയില്‍ അംഗത്വം കിട്ടി നിങ്ങളുടെ മരിച്ചവര്‍ക്ക്, അത് തന്നെ തുയ്യ്യ വെള്ള വസ്ത്രം ആര് ധരിച്ചു വന്നാലും അമ്പലം കൂടി നില്ക്കുന്നു പള്ളി ഇല്ല അമ്പലത്തില്‍ ആണ് നില്‍ക്കുന്നത് വേളി കഴിച്ചു ജീവിക്കുക അതാണ് അര്‍ത്ഥം , ഇനി വെള്ള വസ്ത്രം നീലയും വെള്ളയും ആയി ദര്‍ശനം തന്നാല്‍ അമ്മ മറിയം കണ്ടു മനസ്സില്‍ തീയ് കിട്ടി ദൈവത്തില്‍ നില്ക്കുക എന്ന്, അത് തന്നെ വെള്ളയും ചുവപ്പും ആയി മനുഷ്യന് വന്നാല്‍ പാതാളം വിട്ടുപോയി മുന്നോട്ടു പോകുക അപ്പന് വീട്ടില്‍ വരും മനുഷ്യ നിങ്ങള്‍ അനുഗ്രഹിക്കപെടും വേഗം സുഖപെടും അപ്പം കിട്ടും സുഖം ആയി ജീവിക്കാം അതാണ് അതിന്റെ അര്‍ത്ഥം , ഇനി വലിയ അര്‍ത്ഥം പരിശുദ്ധാല്മാവ് വീട്ടില്‍ ഉണ്ട് എന്നും ആത്മാവ് ദൈവ കരങ്ങളില്‍ ഇരിക്കുന്നു ദൈവത്തെ സ്സെനെഹിക്കുക എന്ന് അറിയാം , അത് തന്നെ ഭാരതത്തിലെ മനുഷ്യര്‍ ദേവിയെ കണ്ടാല്‍ എഴുന്നേല്‍ക്കണം മനസ്സില്‍ വെട്ടം കിട്ടും പഴയ കാര്യങ്ങള്‍ എടുത്തു കളയും പ്രമാണം നിങ്ങള്‍ക്ക് കിട്ടും വലിയ കാര്യങ്ങള്‍ ഏല്‍പ്പിക്കും ഭുമിയിലെ അതാണ് കാര്യം , അത് തന്നെ അഗ്നി ദേവനെ മുന്നില്‍ കണ്ടാല്‍ പണം കിട്ടും അതാണ് കാര്യം അത് ഒരു വലിയ മനുഷ്യന് ആണ് എല്ലാവര്ക്കും അവരുടെ രൂപത്തില്‍ വരും അവരുടെ ആചാര പ്രകാരം വസ്തുവകകള്‍ തരും ഇതാണ് സാരം , ഇനി വേളി കണ്ടാല്‍ അമ്മ നക്ഷത്രത്തില്‍ പള്ളി കൊള്ളുന്നു നിങ്ങള്‍ക്ക് അനുഗ്രഹം അമ്മ തരും അതാണ് കാര്യം , അത് പോലെ ഹിന്തു വെളി കഴിക്കുന്നത് കണ്ടാല്‍ മനസ്സില്‍ പൂന്തോട്ടം എന്ന് അര്‍ത്ഥം, ഇത് തന്നെ മെത്രാന്മാര് അപ്പനെ കണ്ടാല്‍ ജ്ഞാനം പോയി നക്ഷത്രത്തിലെ പോകു ബഹുമാനം കളഞ്ഞു നന്നാകുക അതാണ് അര്‍ത്ഥം, അത് പോലെ പുണ്യവാന്മാരെ കണ്ടാല്‍ നമ്മ വന്നു അവരും വീട്ടില്‍ കാണും വഴി പറഞ്ഞു തരും പക്ഷെ മുന്നോട്ടു പോയാല്‍ അഗ്നി ആണ് പാതാളം കഴിഞ്ഞ് ആണ് വന്നത് അവരും അതിനാല്‍ തീയ് കളയാത് മുന്നോട്ട് പോകുക ജ്ഞാനത്തില്‍ നില്ക്കുക എന്ന് അറിയാം അവര്‍ അങ്ങോളം എത്തില്ല ഈശ്വരനെ മനസ്സില്‍ ധ്യാനിക്കണം അതാണ് അര്‍ത്ഥം ഇനി ഒന്നും ഇല്ല പഴയ കാര്യങ്ങള്‍ വീണ്ടും ഓര്‍ത്തത് .
പത്ത് കല്പന മനസ്സില്‍ എടുത്ത് വച്ച് സാക്ഷിപേടകം വയ്ക്കുന്നവര്‍ക്ക് ഉള്ള സ്വപ്നങ്ങള്‍ , ഇത് മനുഷ്യരില്‍ അഗ്നി കിട്ടാനും മാനാസാന്തരത്തിനു എല്ലാ മതസ്ഥരുടെയും മനസ്സില്‍ കൃപ കൊടുക്കാനും, അനുസരണത്തിനും, വ്യക്തികള്‍ക്ക് ദൈവത്തെ പരിപൂര്‍ണ്ണമായി അനുഗ്രഹത്തിന് എരിവിവ് പകരാനും, വിദേശത്ത് പോകാനും കാരണം ആക്കും , വ്യക്തികള്‍ ദൈവത്തെ എഴുപത് പ്രാവശ്യം കണ്ണടച്ച് പ്രാര്ത്തിക്കുന്നതിനു മതിയായ അനുഗ്രഹം എന്നും കിട്ടുമോ അതിനാണ് വിഗ്രഹത്തിനു പകരം , ബിംബത്തിനു പകരം , പ്രമാണത്തിന് പകരം അഗ്നിയ്ക്ക് പകരം പത്ത് കല്പന പെട്ടിയില്‍ ആക്കി രണ്ടു മാലാഖാമാരെ ഇടത്തും വലത്തും പ്രതിഷ്ടിച്ചു നിങ്ങള്‍ വയ്ക്കണം അത് ദേവ സന്ദര്‍ശനത്തിനു മാനം തെളിക്കാനും പ്രേരണ നല്‍കും അവിടം മുതല്‍ ദിവ്യ ദര്‍ശനങ്ങള്‍ കാണാന്‍ തുടങ്ങും, അഗ്നിയില്‍ ആണ് പ്രധാനം ഏതു രൂപത്തിലും പാതാളം പൊടിക്കാം അപ്പം മെത്രാന് കിട്ടില്ല , വകതിരിവ് യേശുവിനെ കിട്ടു , നിങ്ങള്‍ അന്യദാ വരം, യേശു ഭാഷ , ദിവ്യ ദര്‍ശം മുതലായവ കിട്ടും , അഗ്നിയ്ക്ക് പാപം വിടാനും , പേര് എടുക്കാനും , മാനത്ത് വെള്ളി കെട്ടാനും , പാലം കെട്ടാനും പരിശുദ്ധാല്മാവ് ശക്തി പകരും , ആരെയും നിന്ദിക്കരുത് , എളിയവനെയും മാനിക്കണം, ദൈവം തന്ന ദാനം മനുഷ്യര്‍ക്ക് കൊടുക്കണം, അപ്പം വിശ്വാസം ആണ് അത് പകര്‍ന്നു കൊടുക്കണം , പ്രമാണം കര്‍ശനം ആയും അനുസരിക്കണം, തിന്മയില് പെടരുത് , മുത്തു വിളക്കരുത് ലിംഗം കൊണ്ടു യോഗം അന്യരും ആയി നടത്തരുത് സ്വഭവനത്തില്‍ പട്ടിയ്ക്കു തുല്യം നിന്നാല്‍ ആര്‍ക്കു വില ഇല്ല അതാണ് കല്പന ബഹുമാനം കൊണ്ടുവരും സ്സെനേഹം പരിശുദ്ധം ആണ് തവിടു തിന്ന മനുഷ്യന് ഉണ്ടോ അവര്‍ക്ക് കല്പന ഇല്ല കാണുന്നിടത്ത് ഒക്കെ പെണ്ണ് പിടിക്കും താര പോകും കവണന്റെ പോകും, വ്രത്തം വിടും, ശനി വരും നരകം ആകും അതാണ് കാവ്യ ശുദ്ധി ദൈവ മനസ്സിനു ഏറ്റവും വിശുദ്ധം ആണ് , ചന്ദ്രക്കലയില്‍ വെള്ളി ഉണ്ട് അത് കളയരുത് അതാണ് വിശുദ്ധി അഗ്നി കളയാത് സ്വശരിരം പരിശുദ്ധം ആയി നിര്‍ത്തണം അനുഗ്രഹം കിട്ടാന്‍ ഇതാണ് പത്ത് കല്പന വച്ചാല്‍ ഉള്ളത് , ഇത് എന്നും വയ്ക്കണം മരിക്കുന്നത് വരെ അതാണ് ദൈവം കല്പനയില് നല്ലകാര്യങ്ങള്‍ തന്നു കൊണ്ടിരിക്കും ഇനി ദര്‍ശനങ്ങള്‍ പറയാം മാനത്ത് പായ് കണ്ടാല്‍ യഹുദന്റെ സ്വര്‍ഗ്ഗം വന്നു എന്ന് അറിയാം അവിടെ പള്ളിയില്‍ കല്പന ആണ്, ജ്ഞാനം ആണ്, അഗ്നിയാണ് എന്ന് പറയാം , ഇനി പറയാം പൊന്‍ കുടം കണ്ടാല്‍ പാലം വന്നു എന്ന് മനസ്സില്‍ ആക്കാം, ഇത് മുതല്‍ വെള്ളി ആണ് അവിടെ താര ഇല്ല , മെത്രാന് ഇല്ല, അവര്‍ സ്വയം ശുദ്ധികരിച്ചു വിശുദ്ധര്‍ ആയി മുന്നോട്ടു പോകും , പൊന്‍ കുടം കഴിഞ്ഞാല്‍ താമര ഇല്ല , താര ഇല്ല, പാതാളം ഇല്ല, അപാസന്മാര് ഇല്ല, നരകം ഇല്ല, പാലം മാത്രം ഇത് വന്നത് വെള്ളിയില്‍ ആണ് ,പിന്നെ പള്ളി ഇല്ല , കാവ് ഇല്ല, അംശം ആയ വിശ്വാസം സ്വര്‍ഗ്ഗത്തിലേയ്ക്ക് നയിക്കും , ഇതിനു ശേഷം പാമരം പത്ത് മനസ്സു അവര്‍ക്ക് അതാണ് താലന്ത് അത് വെള്ളി ആണ് , ഇനി ജ്ഞാനം അവിടെ പള്ളിയില്‍ തേരോട്ടം നടക്കുമോ വിജ്ഞാനം അല്ലെ കാണു , അത് കഴിഞ്ഞു പാതാളം ഇല്ല പാത്രം വരും മനസ്സിന്റെ ഇത് ഏഴ് തലമുറ കല്പനയില് നിന്ന് പോകാന്‍ അഗ്നി കൊടുക്കും ഇത് നക്ഷത്രങ്ങളില്‍ ഇല്ല പകര്‍ന്നു കൊടുക്കുന്ന അഗ്നി ജ്ഞാനം ആണ് ചെയ്യുന്നത് ഇനി വെള്ളി പൂജ അവര്‍ക്ക് ഇല്ല, ജ്ഞാനം ആണ് മുന്നോട്ടു കൊണ്ടുപോകുന്നത് , ഇനി പാലം പത്താം പാലം മാനസ്സാന്തരം അവിടം മുതല്‍ ഏഴുനുറു വെള്ളി കിട്ടും അത് പാലം ആയി നക്ഷത്രത്തില്‍ പ്രമാണം വച്ചു നരകം പൊടിച്ചു മണ്ണ് ഇളക്കി പായ് വിരിച്ചു മനസ്സില്‍ പള്ളി കൊള്ളണം ഇത് അവര്‍ക്ക് പെണ്ണ് പിടിയന്മാര്‍ക്ക് ഉള്ളത് ആണ്, അത് അല്ലാത്തവര്‍ക്ക് യേശു സ്വര്‍ഗ്ഗം മുന്നോട്ടു പോകാം അഗ്നികൊന്ടു പള്ളി കെട്ടണം അത് വരെ പറയാം അതായത് യേശു സ്വര്‍ഗ്ഗം പള്ളി ആണ് അതില്‍ കൂടി ആണ് ജ്ഞാനം ഇവരെ മുന്നോട്ടു കൊണ്ടു പോകുന്നത് , അവിടെ എത്തിയാല്‍ പ്രമാണം ആണ് യദാര്‍ത്ഥ പ്രമാണം അത് നഗരത്തിന്റെ വെള്ളി ആണ് അവിടെ ഇരിക്കുന്നത് അവിടെ ഓരോരുത്തരും മാനത്ത് ബിംബം ഉടയ്ക്കണം ഭാരതം മുതല്‍ കൊണ്ടു വച്ചിരിക്കുന്നത് അത് ഈ ലോകത്തില്‍ അല്ല യേശുവിന്റെ ലോകത്തില്‍ ആണ് അതാണ് രണ്ടു കല്പന മനസ്സില്‍ വന്നാല്‍ തകരം പൊടിക്കുക എന്ന് പറയുന്നത് ഇത് മുതല്‍ പല അനുഭവങ്ങളും വരും യക്ഷിയെ കാണാം , മന്നാ തിന്നാം , പാലം കാണാം സ്വര്‍ഗ്ഗത്തിന്റെ ഇതിനു ഏഴ് ദേശം പോണം മണ്ണില്‍ മറ്റുള്ളവര്‍ക്ക് അത് പോലെ ദൈവ മക്കള്‍ തിരി കൊളുത്തണം അംബയില്‍ നിന്ന് യഹുദരുടെ ദേശത്തേക്ക് അപ്പോള്‍ കല്പന ആണ് വരുന്നത് അതാണ് താര ഇല്ല പള്ളി കല്പന ഇല്ല പള്ളി കാണുമോ അവര്‍ മുന്നോട്ടു അല്ലെ പോകുക അതാണ് നക്ഷത്രങ്ങള്‍ കാണാന്‍ ഇല്ല , പെരുത്ത വെട്ടം മുന്നില്‍ കാണും ഇതാണ് ആകാശം പള്ളി ദൈവ പള്ളി ഇതാണ് യഹുദരുടെ ലോകം മുന്നില്‍ കാണും പലര്‍ക്കും അവിടെ എത്താം പള്ളിയില്‍ വിഗ്രഹങ്ങള്‍ ഇല്ലങ്കില്‍ മറ്റുള്ളവര്‍ക്കും മുന്നോട്ടു പൊകാം , ഇനി ഒന്നും ഇല്ല ഈ ഭൂമിയില്‍ അനുഗ്രഹങ്ങള്‍ എല്ലാതരത്തിലും അവര്‍ക്ക് ഉണ്ട് അത് മുഴുവന്‍ എഴുതാന്‍ ആവില്ല മനുഷ്യര്‍ ആഗ്രഹിക്കാത്ത അവസരങ്ങള്‍ എന്നും ഭൂമിയില്‍ ഉണ്ട് അതിനു കല്പന പാലിച്ചു മുന്നേറുക അനുഗ്രഹം വരട്ടെ .