അമരത്വം മനുഷ്യനു ഉള്ളത് ആണ് , ഏഴ് വിശ്വാസികള്‍ മനുഷ്യനില്‍ ഉണ്ട് ഇതിനു അര്‍ത്ഥം ഒരു മനുഷ്യന് ഏഴ് വിശ്വാസം എടുക്കണം അതിനാല്‍ ഏത് സഭ എന്ന് അറിയണ്ട ഒരു വിശ്വാസം കുഞ്ഞുങ്ങളുടെ വിശ്വാസം , മുതിര്‍ന്നവരുടെ വിശ്വാസം എന്നൊന്നും അല്ല, വിഭിന്ന സമുദായത്തിലെ ഏഴ് വിശ്വാസങ്ങള്‍ കൂട്ടി യോചിച്ചാല്‍ ഒരു വിഭിന്ന അഭിപ്രായം ആകും അതിനെ ഒന്നിപ്പിക്കണം എന്ന് പറഞ്ഞാല്‍ ഇട്ടിയും ഉണ്ണിയും തിരിക്കുക അല്ല, പദാര്‍ഥങ്ങള്‍ ഒരു പോലെ അല്ല എങ്കിലും അവയെ സൃഷ്ടിച്ച ഈശ്വരന് ഏക ദൈവം ആയത് കൊണ്ടു ചെമ്പ് കുടവും, അലുമിനിയ കുടവും , മുത്ത് കുടവും , ഇരുമ്പു കുടവും വേര്‍ത്തിരിച്ച് കാണരുത് വിദ്വേഷത്തില്‍ അവയുടെ വ്യത്യാസം ഇല്ലാതാക്കാന്‍ ആണ് യേശു കളി മണ്ണ് കൊണ്ടു മനുഷ്യനെ ഉണ്ടാക്കിയത് എന്നിട്ടും മണ്ണില്‍ കിടന്ന എല്ലാം എടുത്ത് അവര്‍ ചെമ്പും ഇരിമ്പും ആയി അതാണ് ഈ കാലത്ത് ഉള്ളത് , ഇനി ഉള്ളത് ഈ കലങ്ങള്‍ മനുഷ്യന് തന്നെ ആണ് , അവയെ അങ്ങനെ പറയുന്നു എന്നെ ഉള്ളു, അവയ്ക്ക് വിവിധ സുവിശേഷങ്ങള്‍ കൊടുത്തു അത് കൊണ്ടു ശ്രേഷ്ഠം ആയത് എല്ലാവരും തിരെഞ്ഞെടുക്കണം , അത് ഏഴ് കുവിദാഷകള് മണ് കുടത്തിനും , ഏഴ് വെള്ളി ചെമ്പു കുടത്തിനു കൊടുത്തു എന്ന് പറഞ്ഞു നടന്നാല്‍ ഈശ്വരന് പൊറുക്കില്ല , നല്ലവര്‍ നല്ലവര്‍ ഓരോ രാജ്യത്ത് പോയി അവരെ പോലെ ആകും അവിടെ ഉള്ള ഏത് സുവിശേഷം ആണോ നില നില്‍ക്കുന്നത് അത് എടുത്തു പ്രകൃതിയും ആയി ഇണങ്ങി നിന്ന് പോകുക ആണ് സാമന്തര സുവിശേഷം വന്നു പറയുന്നത് , ഇത് കത്തോലിക്കാ അവരുടെ മാത്രം സ്വന്തം എന്ന് പറഞ്ഞു ഇരുന്നാല്‍ ഇരുമ്പും ചെമ്പും ആയി ഇരിക്കാം അത് കൊണ്ടു ആണ് എല്ലാവരിലും സുവിശേഷം പല വിധത്തില്‍ ഇറങ്ങും എന്ന് പറയുന്നത്, എന്നാല്‍ എല്ലാവരും സുവിശേഷത്തില്‍ നിന്ന് മുന്നോട്ടു വന്നു യേശു സുവിശേഷം ആയി ബ്രമ്മ മയം ആയി മുന്നോട്ടു പോകണം, അതാണ് ജ്ഞാനം വിളക്ക് ആണ് അത് എടുക്കണം ഹ്രദയത്തില്‍ വയ്ക്കണം എന്ന് പറഞ്ഞു അമരത്വം ഈ വിളക്ക് ഉള്ളവര്‍ അമ്പ് ഏല്ക്കുക ഇല്ല എന്ന് പറയും ശരിക്കും ഉള്ള അമ്പ് അല്ല , വിദ്യയുടെ അമ്പ് , ശകാരിക്കുമ്പോള്‍ ഏല്ക്കുന്ന അമ്പ് ഏല്ക്കുക ഇല്ല അത് വിളക്ക് കേട്ടാല്‍ അമ്പ് ഏല്ക്കും അതിനാല്‍ ശിവ വിളക്ക് എന്ന് പറഞ്ഞു നടന്നാല്‍ അവിടെയും അത് തന്നെ ആണ് എങ്കിലും ലോകം മുഴുവന്‍ ഈ വിളക്ക് പ്രകാശിക്കണം അതാണ് സത്യാ വിളക്കിന് മുന്‍പ് യേശു തരുന്ന വിളക്ക് ഇത് കിട്ടിയാല്‍ ദൈവിക ലക്ഷണങ്ങള്‍ കാണും , മുറ്റത്ത് മുല്ല കിളുക്കും സ്വര്‍ഗ്ഗത്തില്‍ , അവര്‍ക്ക് പുവ് മുല്ല മുറ്റം കെട്ടാം , ചന്ദനം വരെ ഈ വിളക്ക് കൊണ്ടു നടാം അവരുടെ ദേശത്ത് ഇനി പറഞ്ഞാല്‍ സത്യാ വിളക് മുറ്റത്ത് നില്‍ക്കില്ല അമ്പലത്തില്‍ പോയി നില്ക്കും അങ്ങനെ ആണോ യേശു വിളക്ക് പോലെ അതും സത്യാ വിളക്കിന് പകരം ഹ്രദയത്തില്‍ നില്ക്കും ഇത് വന്നത് ആര്‍ക്കു ഉണ്ട് എന്ന് ചോദിച്ചാല്‍ ഒരു ജനം ഉണ്ട് മനുഷ്യര്‍ ആയി അവര്‍ പൊതു ജന സമുഹത്തില്‍ കാണില്ല , വ്യക്തം ആയി പറഞ്ഞാല്‍ അമ്പലങ്ങളില്‍ ഉള്ള ആത്മാക്കള്‍ ആണ് അവര്‍ , അവര്‍ മുന്‍പ് യേശു വിളക്ക് ആയിരുന്നു എന്ന് പറഞ്ഞു ചെന്നാല്‍ ആരും കാണില്ല, പണ്ടു ജീവിച്ചവര്‍ ഇതില്‍ പെടും സത്യാ വിളക്ക് ആയി അവര്‍ ജീവിച്ചു അതില്‍ ഒന്ന് ഇന്നും ഉണ്ട് ജ്ഞാനം പകര്‍ന്നു തരുന്ന മനുഷ്യന് എന്ന് പറയും അത് എന്നെ പറ്റി അല്ല സ്വര്‍ഗ്ഗത്തില്‍ നിന്ന് വിളിച്ചു പറയുന്ന വിശ്വാസം ഞാന്‍ പറയുന്നു എന്നെ ഉള്ളു , എനിക്ക് മുന്‍പേ പോയവന് അവന് എന്റെ തന്നെ സ്വരുപം ആയ മനുഷ്യ പുത്രന് എന്ന് പറഞ്ഞു ആരെ എങ്കിലും കാണുവോ ഇത് വിശ്വാസം വിളിച്ചു പറയുന്നത് ആണ് മേരി മാതാവിന്റെ ഉണ്ണി ഈശോ പറയുന്നത് ആണ് ഈ കാര്യങ്ങള്‍ എന്ന് പറഞ്ഞാല്‍ ഒരു കാര്യം മുറ്റത്ത് എപ്പോഴും കലക്ക വെള്ളം അല്ലെ എന്ന് തോന്നും അത് വിഗ്രഹങ്ങളുടെ ആണ് അത് മാറിയാല്‍ വിദ്വേഷം കൂടാത് പകര്‍ത്താം , അതിനു ഏഴ് പള്ളിയില്‍ നിന്ന് കരിം കുരിശു ഉള്‍പെടെ വച്ച എല്ലാം സ്വയം എടുക്കുക എന്നിട്ട് കര്‍ത്താവിനോടു ആ പള്ളിക്കാര് സ്വയം മാപ്പ് ചോദിക്കുക പ്രദിക്ഷണം ആയി ഏഴ് പുണ്യവാളമാരെ വാഴ്ത്താന്‍ അല്ല , കരിങ്കുരിശു എടുത്ത് ശവക്കോട്ടയില്‍ കൊണ്ടു പോയി ഇട്ടു പ്രാര്‍ത്തിക്കുക അതാണ് സാരം .
മണ് പാത്രത്തില്‍ നിധി വയ്ക്കാത് ഇരുന്നാല്‍ പൂച്ചയും , എലിയും ഉണ്ടാകും , അവ ശത്രുക്കളും ആകും , സ്വയം ശത്രുവിനെ ഉണ്ടാക്കും എന്ന് അര്‍ത്ഥം , ഏഴ് പുണ്യം ഉള്ളവര്‍ മുത്ത് നിറച്ചു വെള്ളി പാത്രം ആക്കി വെള്ളി പൂവ് നിറയ്ക്കും എന്നാണോ , എല്ലാവരും മുത്ത് തന്നെ ആണ് നിറയ്ക്കുന്നത് , അതിനു നിറ വ്യത്യാസം ഉണ്ട് എന്ന് മാത്രം , ഈ മുത്തുകള്‍ വെള്ളി മുത്തുകള്‍ അല്ല, പൊന്‍ മുത്തുകളും അല്ല , ഈശ്വര ചൈതന്യം ഏത് രൂപത്തിലും ആവയെ പാകപെടുത്തും , എന്നാല്‍ ഏഴ് മുത്തുകള്‍ പാകിയാല്‍ പിന്നെ ശര വര്‍ഷം ഇല്ലാത് മുത്തുകള്‍ വരും എന്ന് പറഞ്ഞാല്‍ ശമ്പളം മേടിച്ചാല്‍ പുണ്യം കിട്ടുമോ എന്ന പോലെ പൊന്‍ പണം മേടിച്ചാല്‍ ബാക്കി ഇല്ല മുത്ത് വരാന്‍ ഒക്കില്ല , താമരയും വളര്‍ത്തി ഇരിക്കാം അതാണ് സാരം , ഇനി മുത്ത് കിട്ടി പോന്നു മേടിച്ചു ശിവന് കൊടുത്താല്‍ ആയിരം രൂപ കിട്ടും എന്ന് പറഞ്ഞു ആരെയും കാണാന്‍ പോയാല്‍ താരയും ഇല്ല പള്ളിയും ഇല്ല , പൊന്‍ മുട്ടയും ഇല്ല, കള്ളി വ്രത്തം , പാമ്പ് കടി ഏല്ക്കാം , എന്നാല്‍ ആ പോന്നു പള്ളിയ്ക്ക് കൊടുത്താല്‍ പുണ്യം കിട്ടുമോ ഇല്ല, നാഗ പള്ളിയില്‍ കൊടുത്താല്‍ ആര് മേടിക്കും , കള്ള പണം ഒന്നിനും ഉതകില്ല , സാത്താന് പോന്നു തന്നു വിശ്വാസം എടുക്കും എന്ന് പറയും അതില്‍ പെടരുത് എന്നെ അര്‍ത്ഥം ഉള്ളു, വിശ്വാസം കാക്കണം എന്ന് സാരം , മണ് പാത്രത്തിലെ നിധി ഏഴ് വെള്ള തീയ് ഉണ്ട്, അത് പോലെ ഏഴ് വിളക്ക് ഉണ്ട് , പൊന്‍ മുട്ട ഉണ്ട് അത് എല്ലാം ശത്രുക്കള്‍ അപഹരിക്കാന്‍ കാരണം ആകരുത് വിശ്വാസം കാത്തു , എണ്ണയിലെ തീയ് കേട്ട് പോകാത് കാക്കുക അതാണ് മണ് പാത്രത്തിലെ നിധി , അഗ്നി കെടാത് ഇരിക്കാന്‍ വിശുദ്ധിയില്‍ ജീവിക്കുക , ബ്രമ്മചര്യം പാലിക്കുക, അത് ആണ്ടു വട്ടത്തില്‍ പാലിച്ചാല്‍ പോരാ , വ്യാഴ വട്ടത്തിലും പോരാ, കുടുംബത്തില്‍ ജീവിക്കുന്നത് പോലെ ജീവിക്കുക അര്‍ത്ഥം പുറത്ത് ആരും ആയും വിളക്കില്‍ എണ്ണ കൊടുക്കരുത് , പാത്രം എന്നും പുത്തന്‍ ആയി ഇരിക്കണം , മനസ്സില്‍ പുണ്യം ഇരിക്കണം അതാണ് സാരം .