Prayer for wisdom light
AyiTHam
സഹോദരാ നിന്റെ ആത്മാവിന് ജ്ഞാനം ഉണ്ടാകട്ടെ എന്ന് പ്രർത്തിക്കുന്നു കുഞ്ഞു മക്കൾ നിന്നെ കാണാൻ ഇടവരട്ടെ എന്ന് ദൈവത്തോട് പ്രർത്തിക്കുന്നു എല്ലാ ആത്മാക്കളും പുണ്യം ഉള്ളവർ ആകട്ടെ സത്യം എല്ലാവർക്കും ചെല്ലട്ടെ , അഗ്നി സ്നാനം ഏറ്റ് അവർ സ്വർഗ്ഗത്തിൽ എത്തട്ടെ എന്നും പ്രാർത്തിക്കുന്നു, നന്മ നിറഞ്ഞ മറിയമേ സ്തുസ്തി എന്ന് പറയുന്നു ബാക്കി പ്രർത്തിക്കുക അനുഗ്രഹം ഉണ്ടാകട്ടെ മരിച്ചവർക്ക് , സുഖത്തോടെ എല്ലാവരും ഇരിക്കട്ടെ . സ്നനാനങ്ങള് ഏഴ് ഉണ്ട് ഏതൊക്കെ എന്ന് വച്ചാല്‍ കുളി സ്നാനം , അഗ്നി സ്നാനം , വായു സ്നാനം , മാര്‍പപ്പാ സ്നാനം അത് മമ്മോദിസാ എന്നാല്‍ ഇത് അല്ല സ്നാനങ്ങള്‍ , പ്രമാണത്തിലും ഉണ്ട് സ്നാനങ്ങള്‍ എല്ലാം കൂടി എഴുതിയാല്‍ പത്ത് മുത്ത് വിഴും അതിനാല്‍ ഒന്ന് രണ്ടു എണ്ണം പറയാം , ആത്മ സ്നാനം അത് അന്യ ദേശത്ത് ആണ് അത് വായുവില്‍ ഉള്ള സ്നാനം അത് കുരങ്ങിനെ കൊണ്ടു അല്ല ഒത്ത മനുഷ്യന് അഗ്നി പകരുന്നത് ആണ് ആ സ്നാനം അത് കിട്ടാന്‍ ഏഴ് വരം വേണം അതില്‍ ഒന്ന് ഈ മകന് ഉണ്ട് മരിച്ച സഹോദരന് , പത്ത് നക്ഷത്രം ആണ് അത് ഇനി പറയുന്നില്ല ബാക്കി കാരണം ഭൂമിയില്‍ വിപ്ലവം ഉണ്ട് അത് വിവരിച്ചാല്‍ ജ്ഞാനം പോകും പള്ളിക്കാരുടെ , ആരും ഒന്നും കൊടുത്തില്ലങ്കിലും പാവത്താനെ വെറുതെ വിട്ടാല്‍ മതി , കാരണം ഏഴ് വിലങ്ങ് ഉണ്ട് അവനു ശരിരത്തില്‍ അത് പള്ളിയുടെ ആണ് , എന്നാല്‍ അഞ്ചു അവന് എടുത്തു ബാക്കി ജ്ഞാനം എടുത്തു അത് കൊണ്ടു കൊന്തയും ആയി പുറകെ പോകണ്ട പള്ളിയോടു ആണ് പറയുന്നത് , അവര്‍ പുണ്യാല്മക്കള് ആണ് എന്ന് അല്ല, അപ്പന് വര്‍ഗ്ഗം അഗ്നി കൂടിയവര്‍ ആണ് അത് ചങ്ക് എടുത്ത് നിങ്ങള്‍ വച്ചു കരിക്കലം ആയി നടന്നു പുറകെ പോയവര്‍ അച്ചന്മാര് പള്ളി നോക്കിയാല്‍ മതി ശുശ്രുഷ നാട്ടില്‍ ഉള്ളത് രാത്രി ചെയ്താല്‍ മതി എന്ന് അല്ലേ നിങ്ങളുടെ വിചാരം എന്നാല്‍ രാത്രിയും യേശുവിന്റെ ആണ് മരണത്തിന്റെയും ജീവന്റെയും താക്കോല്‍ ദൈവത്തിന്റെ കയ്യില്‍ ഉണ്ട് അതിനാല്‍ കയ്യുക്ക് കാണിച്ചു ഒന്നും ചെയ്യണ്ട , ശവത്തെല്‍ കുത്തിയാല്‍ ഒന്നും ഇല്ല എന്ന് അല്ല , പള്ളി പൂജ മാത്രം മതിയോ , രണ്ടിടങ്ങഴി പുളിമാവു ആര്‍ക്കു കൊടുത്തു അത് അല്ലെ കൊടുക്കന്ടത് പ്രാര്‍ത്തന ആണ് അത് , സഭയുടെ പ്രാര്‍ത്തന പത്ത് പുത്തന്‍ വേണ്ടി ആണ് അത് തന്നെ ബ്രമ്മത്തിനു വേണ്ടി ആണ് , അത് അല്ല വേണ്ടത് നിത്യ രക്ഷയ്ക്ക് വേണ്ടി ഉള്ളത് വേണം പത്ത് സ്വര്‍ഗ്ഗസ്ഥനായ പിതാവേ ചൊല്ലണം എന്ന് അര്‍ത്ഥം , ഇനി എല്ലാം കര്‍ത്താവിന്റെ ഹിതം ആയിരിക്കട്ടെ , എന്നാല്‍ പള്ളിയ്ക്ക് ഒരു മുത്ത് തരുന്നു അത് രണ്ടാം പൊക്കം മുറ്റം അടിച്ചാല്‍ ആര്‍ക്കും കിട്ടില്ല , ജന്മ ദിനം പോലെ മരണ ദിനവും ആഘോഷിച്ചാല്‍ ഒരു ഗുണം ഉണ്ട് അവര്‍ വീട്ടില്‍ വരും എന്ന് പറയും അതിനാല്‍ വിലങ്ങും കൊണ്ടു നടക്കരുത് നഖം ഇറക്കുന്നവര്‍ വരും രാത്രിയില്‍ ഉറങ്ങില്ല ഇത് അറിഞ്ഞു നിന്നാല്‍ ജീവിതം നന്ന് അത്രയുമേ ഉള്ളു കാവി പാടം നന്നാകട്ടെ എന്നും കൂടി ഒരു കാര്യം പറയുന്നു അവര്‍ യേശു കുലത്തിലെ ആണ് അത് കൊണ്ടു ഒരു മുത്തു അവര്‍ക്കും ഉണ്ട് അത് ബ്രമ്മാവ് തരും അമ്പലത്തില്‍ ചെല്ലുമ്പോള്‍ , അന്യ ആള്‍ക്കാര്‍ക്ക് വെള്ളി കിണ്ണം കിട്ടും കൃഷ്ണ ഭഗവാന്റെ അടുത്തു ചെന്നാല്‍ അത് ഒരു വരം ആയി കിട്ടും അഞ്ചു ഇടങ്ങഴി പുളിച്ച മാവ് അല്ല ഒരു മാങ്ങ അമ്പലത്തില്‍ കൊടുക്കണം ഹിന്തുക്കളില്‍ പുലയര്‍ ഉള്‍പെടെ അവരവരുടെ പുണ്യം കിട്ടാന്‍ എന്നാല്‍ ഇത് അമ്മയ്ക്ക് കൊടുക്കുന്നു എന്ന് അല്ല , ദൈവങ്ങള്‍ ഒരു തലമുറ ആണ് ഞങ്ങളും എന്ന് പറഞ്ഞു അവസാനിപ്പിക്കുന്നു .