അമേരിക്കാ എന്നത് ഒരു ഭൂഘണ്ണം ആണ് , യുറോപ്പ് പോലെ ഉള്ള ഒരു ഭൂഘണ്ണം, ഇവിടെ അഞ്ചു ഭാഷകള്‍ ഉണ്ടായിരുന്നു ആദിമ കാലം മുതല്‍ ഉള്ളത് പിരിഞ്ഞു ആണ് ഉണ്ടായത് , ഫ്രഞ്ച്കാര് വന്നിട്ടില്ല എന്ന് പറയരുത് ഒരു മനുഷ്യന് ഒരിക്കല്‍ വന്നു ഇവിടെ താമസിച്ചു പറന്നു വന്നത് എന്ന് പറയാം , ഭൂമി നോക്കാന്‍ വന്നു എന്നിട്ട് കണ്ണ് അടച്ചു പോയി എന്ന് പറയും കാട്ടു ജാതിക്കാര്‍ ആണ് ഇവിടെ ഉള്ളവര്‍ എന്ന് കണ്ടു പിടിച്ചടക്കാന്‍ പോയി യുദ്ധം ഉണ്ടായി തെറ്റി പിരിഞ്ഞു അവര്‍ പോയി അന്ന് മുതല്‍ ഇവിടെ കാട്ടു ജാതിക്കാര്‍ യുദ്ധത്തിനു തയ്യാര്‍ ആയി നിന്ന് ഇത് ഒരു ചരിത്രം ആണ് രേഖയില്‍ ഇല്ല, എന്നാല്‍ ബ്രിട്ടിഷ്കാര് ഇവിടെ വന്നു സന്തോഷം പകര്‍ന്നു പൊന്നും വെള്ളിയും കൊടുത്ത് , മുത്തും പവിഴവും കൊടുത്തു അത് ഇടാന്‍ പറഞ്ഞു എന്നിട്ട് അവരെ ആക്രമിച്ചു അത് അവരെ കീഴ്പെടുത്താന്‍ ഉള്ള വഴി ഇത് ഒരു വഴിയെ ഉള്ളായിരുന്നു , കാരണം ആരോഗ്യ ധ്രട ഗാത്രാര് ആയിരുന്നു , ഭൂമി കയ്യില്‍ എടുക്കുവായിരുന്നു എന്ന് പറഞ്ഞാല്‍ ആര്‍ക്കും അവരെ ഒന്നോടെ കാണാന്‍ പറ്റില്ല അവര്‍ വിദേശത്ത് ഇരിക്കുന്നത് പോലെ മുന്നില്‍ നില്ക്കും അതിനു അര്‍ത്ഥം രണ്ടു ചങ്ക് ഉണ്ട് ഒന്ന് വായുവില്‍ സ്വര്‍ഗ്ഗത്തില്‍ ഈശ്വരന്റെ അടുത്തു അത് തന്നെ ഇവിടെ ജനത്തിനു രണ്ടു കയ്യ് അന്ന് ഉണ്ടായിരുന്നു ആദി മാതാപിതാകള്‍ ആയിരുന്നു ആദ്യം ഉണ്ടായിരുന്നത് ഇവിടുന്നു പോയി എന്നാണ് പറയുന്നത് , എന്നാല്‍ സങ്കര വര്‍ഗ്ഗം ആയി എന്നും പറയുന്നുണ്ട് എങ്കിലും വിവരത്തില്‍ ഏകദേശ രൂപം ഞാന്‍ പറഞ്ഞാല്‍ അര്‍ത്ഥം മനസ്സില്‍ ആക്കണം , ഒരു ദൈവം പോലെ ഇവിടെ ഉള്ളവര്‍ മനുഷ്യരെ പരസ്പരം കരുതിയിരുന്നു അതാണ് അര്‍ത്ഥം വിശ്വാസം അവര്‍ക്ക് ഉണ്ടായത് , എന്നാല്‍ കുരിശും മറ്റും അവര്‍ക്ക് അറിയില്ല അത് എന്ത് ആണ് എന്ന് കണ്ടിട്ടില്ല , എന്തിനു ആണ് എന്നും അറിയില്ല , പക്ഷേ അതിനെ കുമ്പിടാന്‍ അവര്‍ ആവശ്യപെട്ടു ബ്രിട്ടിഷ്കാര് അത് അര്‍ത്ഥം അറിയാഞ്ഞത് കൊണ്ടു കണ് കണ്ട ദൈവത്തെ മതി എന്ന് പറഞ്ഞു അവര്‍ മരിക്കാന്‍ തയ്യാറായി , ഇന്നും ആരും അതിനോട് യോജിച്ചിട്ടില്ല , എന്നാല്‍ അര്‍ത്ഥം മനസ്സില്‍ ആയി എങ്കിലും കണ്ണ് അവര്‍ക്ക് ദൈവത്തില്‍ ഉണ്ട് മനസ്സില്‍ യേശുവിനെ കാണാം അവര്‍ക്ക് അത് ഒരു ദൈവം തന്നെ എന്ന് പറഞ്ഞു നിര്‍ത്തുന്നു , ഇനി പറഞ്ഞാല്‍ ഏത് ഭാഷ ആണ് അവരുടെ എന്ന് ചോദിച്ചാല്‍ ആദിമ ഭാഷ ഗ്രിക്ക് അല്ല , അറബിയും അല്ല, ചന്ദ്ര ഭാഷ ആണ് അത് ഹിന്തുക്കള്‍ക്കും ജിന്നുകള്ക്കും മനസ്സില്‍ ആകും അത് യേശു ഭാഷ ഹീബ്രു ആണ് എന്ന് പറഞ്ഞാല്‍ ഇടത്തോട്ടു എങ്ങനെ എഴുതി എന്ന് ചോദിക്കും , എന്നാല്‍ ഇതിനു അര്‍ത്ഥം രണ്ടു കയ്യും എഴുതുവായിരുന്നു ആ കാലത്ത് എന്ന് ഇല്ല , അന്ന് മനസ്സിലെ പറയു പുറത്ത് പോലും പറയില്ല , അത് ദൈവം അറിഞ്ഞു കൊടുത്തത് ആണ് , അത് പിന്നിട് രഹസ്യ ഭാഷ ആയി എഴുതി കൊടുത്തു എന്നിട്ട് അത് കള്ള ഭാഷ ആയി എന്നാല്‍ ഒരിക്കല്‍ എഴുതിയത് ആവര്‍ത്തിച്ച് എഴുതിയപ്പോള്‍ തിരിഞ്ഞു പോയി എന്ന് പറയാം അതും അല്ല ജീസസ്സ് ഇവിടെ വന്നു പറഞ്ഞു കൊടുത്തത് ആണ് എന്ന് പറഞ്ഞാല്‍ ആരു അത് പറഞ്ഞു എന്ന് പറയുക ഇല്ല, അത് കൊണ്ടു സ്വയം ഉണ്ടായി അവരുടെ ഭാഷ എന്ന് പറഞ്ഞാല്‍ എങ്ങനെ എന്ന് ചോദിയ്ക്കും അതിനു അര്‍ത്ഥം ഓരോ മനുഷ്യനും വിവേകം ഒരു ഭാഷ കൊടുക്കും അത് കളയാത് ഇരുന്നാല്‍ ജിന്നുകള്‍ ആ ഭാഷ അറിയത്തില്ല എന്ന് വച്ച് എല്ലാ ഭാഷയും ജിന്ന് അറിയും അര്‍ത്ഥം കള്ളന് വീട്ടില്‍ കടക്കുന്നത് എങ്ങനെ എന്ന് രാത്രിയിലെ എന്ന പോലെ അത് കവര്‍ന്നു എടുക്കുന്നത് ദൈവം തന്നെ ഇടപെടുന്നത് ആണ് എന്ന് വച്ചു അത് മനുഷ്യര്‍ക്ക് നഷ്ടം ആയാല്‍ പുതിയത് തരും അങ്ങനെ ഓരോ ഭാഷകള്‍ ഉണ്ടായി ഇവിടുത്തെ ഭാഷ ദേവ ഗണി ഭാഷ ആണ് ആദ്യം ഉണ്ടായിരുന്നത് അത് ഏഴ് വാക്കേ ഉള്ളു അതില്‍ നിന്ന് അഞ്ചു വിട്ടുപോയി അത് ജ്ഞാനം വിട്ടത് ആണ് , എങ്കിലും മനുഷ്യര്‍ അവരെ കുറച്ചില്ല പിന്നിട് ഏഴ് ഭാഷ വന്നു അവര്‍ തന്നെ മത്സരിച്ചു ഉണ്ടാക്കി എന്നും പറയും , എങ്കിലും കളഞ്ഞത് എടുത്തത് ആണ് അത് ചന്ദ്ര ഭാഷയില്‍ പെടുന്നത് ആണ് അതിനാല്‍ ദേവ വര്‍ഗ്ഗം അല്ല , ചന്ദ്ര വര്‍ഗ്ഗം തന്നെ പിന്നിട് മുത്ത് എടുത്തു യേശു ലോകത്ത് ചെന്ന് ഒരു ലോകം ആയി ഇവിടം ജന നിമിടം ആയി , ഇന്ന് ചന്ദ്രന് മുകളില്‍ യേശു ഉണ്ട് അത് കൊണ്ടു യേശു ലോകം എന്ന് പറയും ഇത് ഒരു കഥ പോലെ ആണ് പറയുന്നത് , എന്നാല്‍ ആര്‍ക്കും അതിശയം വേണ്ട ഇതില്‍ ഒന്നും പോയിട്ടില്ല , ചന്ദ്രന് ഇവിടുന്നു ആണ് ലോകത്ത് പോയത് എന്ന് പറഞ്ഞാല്‍ അര്‍ത്ഥം ദൈവം വിട്ടത് ആണ് ലോകം കറങ്ങാന്‍ അതിനു മുന്‍പ് രണ്ടു സുര്യന് ആയി നിന്നത് ആണ് എന്ന് സാരം ,ഇനി എല്ലാം കാര്യങ്ങളും മുന്നോട്ടെ പോയുള്ളൂ ദൈവങ്ങള്‍ ഇറങ്ങി , പല്ല് ഇറങ്ങി , മുത്ത് വിളങ്ങി , രാമന് പകരം ഇവിടെ ഒരു ദേവന് ഉണ്ട് അഞ്ചു കയ്യ് ഉള്ള ഏതോ ഒരു ദേവന് ഇവിടെ ഉണ്ട് , ആ ദേവന് ഇപ്പോഴും ഉണ്ട് , കണ്ണ് കണ്ടിട്ടില്ല , എന്നാല്‍ ശബ്ദം കേട്ടിട്ടുണ്ട് , രാത്രയില്‍ ഞരങ്ങുന്നത് ആ ദേവന് വൃചികത്തെ തല്ലുന്നത് ആണ് അതിനു അര്‍ത്ഥം കള്ള വൃചികം ഉണ്ടായാല്‍ അത് കളയും അതിനാണ് അത് വരുന്നത് , ഒരു പൂവെ ഉള്ളു ആ വൃച്ചികത്തിനു സുന്ദര പൂവ് എന്ന ഏഴ് നിറം ഉള്ള ഒരു പൂവ് അവര്‍ക്ക് ഉണ്ട് അത് സ്വര്‍ഗ്ഗത്തില്‍ കൊടുത്താല്‍ പവിഴം കിട്ടും അതിനാ വരുന്നത് , ഇത് ഇല്ലങ്കില്‍ കയ്യ് കളയും, വൃച്ചികത്തെ ഉപദ്രവിക്കും , എന്നാല്‍ നേരിട്ട് അല്ല നല്ല ഫലങ്ങള്‍ കൊടുക്കില്ല , നന്നാകാന്‍ അനുവദിയ്ക്കും എന്ന് അര്‍ത്ഥം , വൃച്ചികം ധനുവില്‍ കേറിയാല്‍ അവിടെ ബിംബം വയ്ക്കാത് ഇരുന്നാല്‍ എന്നും വൃച്ചിക പൂവ് കാണും, അല്ലങ്കില്‍ വിവാഹം ഇല്ലാത് നിര്‍ത്തും , മുത്ത് എടുക്കും എങ്കിലും വരവും കൊടുക്കും ബിംബം വച്ചില്ലെങ്കില്‍, അല്ലങ്കില്‍ ശനി ദോഷം വരും അത് അസുഖങ്ങള്‍ ഉണ്ടാക്കും , ഈ വരങ്ങള്‍ നല്ലത് ആണ് എല്ലാ വരവും പോലെ മനുഷ്യനു ഉള്ളത് ആണ് ഈ വരങ്ങളും, എന്നാല്‍ ഇത് പോലെ ഉള്ള വരങ്ങള്‍ വേറെയും ഉണ്ട് അത് ലോകത്ത് ഇല്ല ഇവിടെ ഉണ്ടായിരുന്നത് ഇതാണ് ,എല്ലാം വരങ്ങള്‍ ആര് കണ്ടു മനുഷ്യന്റെ വരങ്ങള്‍ , 99 കൊല്ലം ജീവിച്ചാലും ഏഴ് വരങ്ങള്‍ ആരും കണ്ടിട്ടില്ല അത് ലോകത്തിന്റെ അല്ല , അത് അപുര്വ്വവേ ഉള്ളു , എല്ലാവര്ക്കും ഇല്ല , പഞ്ച ക്ഷതം വന്നാല്‍ പൂവ് ഇല്ല , കഠിന തപസ്സ് വേണ്ട , ഭക്ഷണം കഴിക്കാം , ചിങ്ങത്തില് ആണ് ആ പൂവ് ഉണ്ടാകുന്നത് , യദാര്‍ത്ഥ പൂവ് ഒന്നേ ഉള്ളു ഏഴ് വൃചികങ്ങള് നിരയില്‍ നിന്നാല്‍ അത് താമര എന്ന് പറയും എങ്കിലും വെള്ള പൂവ് ആണ് ജമന്തിയ്ക്ക് മേളില് ഉള്ള ഒരു പൂവ് ആണ് എന്ന് പറഞ്ഞാല്‍ അത് പോലെ ആണ് എന്ന് ആണ് , നിറം അത് പോലെ സ്വര്‍ണ്ണ നിറം ആണ് താമര ഇതള്‍ പോലെ അതിനു ഇതള്‍ ഉണ്ട് എന്ന് വച്ചു അത് താമര അല്ല ഹ്രദയ പുഷ്പം എന്ന് പറയും ഇതിനു സ്വര്‍ഗ്ഗത്തില്‍ എത്തിയാല്‍ വജ്രത്തേക്കാള്‍ ഗുണം അത് ചങ്കില് വച്ചു വീണ വായിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ നിറം കൂടും എന്നാണോ , അത് മുത്ത് ആണ് ഹ്രദയത്തിന്റെ മുത്ത് എന്ന് പറയും , ഇതിനു ലവ് ബേര്‍ഡ്സ് എന്ന് വിളിച്ചാല്‍ പറ്റുമോ , അതിനു ജീവന് സ്വര്‍ഗ്ഗത്തില്‍ നട്ടാലേ ഉള്ളു , ഇതിനാണ് യേശു വന്നത് ഈ ലവ് ബേര്‍ഡ്സിന് പകരം സ്വര്‍ഗ്ഗത്തില്‍ നിന്ന് സ്വയം പറന്നു ഇറങ്ങാന്‍ ഒരു കിളി അയക്കാന്‍ ആണ് യേശു വന്നത് അത് സമയം ആയി ഇല്ല അപ്പോള്‍ വധിക്കപെട്ടു ആണികളില്‍ മരിച്ചു കിളി ആണ് ലവ് ബേര്‍ഡ്സ് എന്ന് പറയരുത്, അത് ഹ്രദയ രഹസ്യങ്ങള്‍ അറിയുന്ന ഒരു ജീവ കിളി ആണ് അത് മനസ്സില്‍ മാത്രം വരും അതാണ് ഇവിടെ ഉണ്ടായിരുന്നത് , അവ ജീവന് പോയപ്പോള്‍ വിട്ടു പോയി ഇവിടുത്തെയും പോയി , ഇനി ആര് എങ്കിലും അതിനെ വളര്‍ത്താന്‍ നോക്കിയാല്‍ അത് കിട്ടില്ല , രോമാഞ്ചം തന്നു അത് സ്വജീവന്‍ വെടിഞ്ഞു പോകും , ചന്ദ്രന് അതിനെ കാണില്ല, മനുഷ്യന് മനസ്സില്‍ ഭയം വരുമ്പോള്‍ അത് ദൈവ വരം തരും അതാണ് അതിന്റെ ജോലി , ഇനി ഇത് യേശു ലോകത്ത് ഉണ്ട് ആര്‍ക്കും കിട്ടില്ല , ഇവിടെ വളര്‍ത്താന്‍ ആര്‍ക്കു പറ്റും , വിശുദ്ധര്‍ ആയി ജീവിക്കാത് അത് വളരുമോ , അത് വളര്‍ന്നാല്‍ പോന്നു വീട്ടില്‍ കൊണ്ടുവന്നു തരും ആള് വശം , എന്ന് പറഞ്ഞാല്‍ ദൈവത്തില്‍ നിന്ന് ആള് വീട്ടില്‍ വന്നു തരും എന്ന് കാണാം അത് ആരും ആകും എന്ന് പറഞ്ഞു അവസാനിപ്പിക്കുന്നു , അമേരിക്ക അതാണ് സ്വര്‍ണ്ണ നാട് എന്ന് പറയും എന്ന് പറഞ്ഞു നിര്‍ത്തുന്നു അമേരിക്കയക്ക് രോമാഞ്ചം ഉണ്ടാവാന്‍ പഴയ ആളുകളെ നാന്നായി നോക്കിയാല്‍ പറ്റുവായിരുന്നു അവര്‍ നല്ലവര്‍ ആണ് അത് ലോകത്തിനും ഗുണം ആണ് എന്ന് പറഞ്ഞു അവരെ പരിരക്ഷിക്കണം എന്നും മനസ്സ് പറയുന്നു യേശുവില്‍ നിന്ന് എന്ന് സാരം .
യേശു പുഷ്പം എന്നത് ചങ്കില് അല്ല മനസ്സില്‍ ആണ് , അത് വരെ ആരും പോയില്ല, ഏഴ് എഗ്നി ഗോളങ്ങള്‍ മുകളില്‍ നിന്ന് വന്നു വേര് പിരിഞ്ഞു മുന്ന് ആയി വന്നു ഒരു പൂവ് ആകും ഇത് സ്വര്‍ഗ്ഗത്തിലെ ഉള്ളു , സത്യ ചെടിയെ അവിടെ വളരു , എന്ന് പറഞ്ഞാല്‍ അഗ്നിയില്‍ കിളിര്‍ക്കുന്ന ചെടി അഗ്നി ചെടി എന്ന് പറയും , ഇത് യേശുവിനു ഇവിടെ ഇല്ലായിരുന്നു , യേശു ലോകത്ത് ഉണ്ട് , അത് വായുവില്‍ ഉള്ള ചെടി ആണ് , അതിന്റെ ഫലങ്ങള്‍ വെള്ളയും , നീലയും ആണ്, എങ്കിലും മറ്റു നിറങ്ങളും ഉണ്ട് , ചങ്കു പുഷ്പം എന്ന് പറയും എങ്കിലും അവിടെ ഇല്ല ആ പുഷ്പം കുന്തം കുത്തി തുറക്കപെട്ടിടത്ത് ആ പുഷ്പം ഇല്ല സ്വര്‍ഗ്ഗത്തില്‍ ഉണ്ട് അവിടെ ചെന്ന ശേഷം ഉണ്ട് , യേശു മനസ്സിന്റെ വ്യാപാരം ആണ് നിയന്ത്രിക്കുന്നത് അതില്‍ നിന്ന് ആണ് ഈ പൂവ് ഉണ്ടാകുന്നത് , ഇനി പറഞ്ഞാല്‍ നാല് പൂക്കള്‍ യേശുവിനു ഉണ്ട്, അത് നിത്യവും വിടര്‍ന്നു വരും എങ്കിലും കുന്തത്താല്‍ തുറക്കപെട്ടത്തിനാല് അവിടെ വെള്ളി ഇല്ല , മുത്ത് പാകി ആണ് പുഷ്പം വയ്ക്കുന്നത് , യേശു രൂപത്തില്‍ പുഷ്പം കാണാം സൂക്ഷിച്ചു പാര്‍ത്താല്‍, പത്ത് വെള്ളി കുറവ് ഉണ്ട് എന്ന് വച്ചു ആര്‍ക്കും യേശുവിനെ കാണാന്‍ കഴിയില്ല നിറത്തില്‍ സ്വയം രൂപത്തില്‍ എന്ന് പറഞ്ഞാല്‍ അവതാരം എടുത്ത രൂപത്തില്‍ , അത് സത്യം ആണ് അത് ഭൂമിയില്‍ വന്നാല്‍ പ്രാവുകള്‍ പോലും കൂവികൊണ്ടു ഒടും അത്രയ്ക്കും വിശുദ്ധി ആണ് അതിനാണ് വരാത് ഇരിക്കുന്നത് , എങ്കിലും വന്നാല്‍ ഏഴ് പ്രാവ് ഉണ്ട് എങ്കില്‍ അവിടെ വരും എന്ന് പറഞ്ഞാല്‍ നിഷ്കളങ്കര്‍ ഉള്ളിടത്ത് ദൈവം ഉണ്ട് എന്ന് പറയും അത് ശുദ്ധ മനസ്സില്‍ ഈശ്വരന് ഉണ്ട് അത് വിളി കേള്‍ക്കും എന്ന് സാരം , വിവേകത്തില്‍ ജീവിച്ചാല്‍ എല്ലാം സാധ്യം ആകും, വിവേകം ആണ് എല്ലാം മുഖ്യം ആയി പ്രവര്‍ത്തിയ്ക്കുന്നത് എങ്കിലും ദൈവ സ്സെനേഹം ഒന്നുള്ളത് ഏറ്റവും പ്രധാനം ആണ് അതാണ് ആവശ്യം , ശങ്കു പുഷ്പം മനുഷ്യര്‍ക്കും , ദൈവ പുഷ്പം ദൈവങ്ങള്‍ക്കും എന്ന് പറഞ്ഞാല്‍ അഗ്നിയില്‍ ആണ് അത് വിരിയുന്നത് ദൈവ പുഷ്പങ്ങള്‍ കിളി ഇല്ല , അഗ്നി തന്നെ പലത് ആയി തിരിഞ്ഞു മേളില് പോയി അഗ്നി പുഷ്പം ആകും അതാണ് അത് , എങ്കിലും ജ്ഞാനത്തില്‍ ആണ് എല്ലാം ഉള്ളത് എന്ന് പറയാം , ത്രിവര്‍ണ്ണ പതാക മാത്രം അല്ല എല്ലാ പതാകയും ഓരോ അര്‍ത്ഥം ഉണ്ട് അവര്‍ ഉണ്ടാക്കിയപ്പോള്‍ ജീവി ഇല്ല എന്ന് പറഞ്ഞു സത്യം വാഴട്ടെ എന്ന് പറഞ്ഞു ആദര്‍ശങ്ങള്‍ ഉണ്ടാക്കിയത് ആണ് , അതില്‍ നിന്ന് ഒന്നും പോകില്ല എന്ന് പറഞ്ഞു അവതരിച്ച സത്യങ്ങള്‍ അവതരിപ്പിക്കുന്നു , ഏഴ് തിരി വെട്ടം ആണ് ലോകത്ത് ഉള്ളത് അത് വിശ്വാസത്തില്‍ എത്തിയാല്‍ അവിടെ വെണ് മേഘം വന്നു ജ്ഞാനം ആകും എന്ന് പറയും ഇതയും കൊണ്ടു പാലം എല്ലാ സ്ഥലത്തും ഉണ്ടാകട്ടെ എന്ന് പറഞ്ഞു അവതരിച്ച വിശ്വാസം സ്ഥിരപെടുത്തുന്നു , മനുഷ്യന് ഇതില്‍ ബല പെടുക സത്യം അഗ്നി ആയി ജീവന് തന്നു ദൈവത്തെ അനുസരിക്കുന്നവര്‍ക്ക് പാലം ഉണ്ടാകട്ടെ അവര്‍ ബലം പ്രാപിക്കട്ടെ എന്നും പറഞ്ഞു അവതരിച്ച വിശ്വാസം എഴുതുന്നു ജയ് മാതാജി , ഭൂമി മാതാ എല്ലാവരെയും കാക്കണേ , സത്യം ഇറങ്ങണെ വിണ്ണില്‍ നിന്ന് , ശുഭം വരട്ടെ സര്‍വ്വര്‍ക്കും നാനാ ജാതികള്‍ക്കും .
യേശുവിനു പുക്കില്‍ ഉണ്ടോ ഇല്ല എന്ന് പറയാം, പുക്കില്‍ എന്നത് മനുഷ്യരും ആയി ഉള്ള ബന്ധം എന്നും , പരിണാമത്തില്‍ നിന്ന് ഉള്ളത് എന്നും പറയും ഇത് രണ്ടും ഇല്ല , അമ്മയുടെ മാറില്‍ മുല കുടിച്ചോ ഇല്ല എന്ന് പറയാം, പ്രിക്രിതിയില് നിന്ന് ആണ് കുടിച്ചത് , അപ്പോള്‍ കുടിച്ചത് ഏത് ആണ് എന്ന് ചോദിച്ചാല്‍ അമ്മയുടെ പാല് കുടിച്ചു അത് പ്രിക്രിതി തന്നെ , പുക്കില്‍ അമ്മയ്ക്കും ഇല്ല , ജ്ഞാനം അത് കൊടുത്തില്ല , പ്രസവിച്ചത് പിള്ള തൊട്ടിയില്‍ ആണ് എങ്കിലും , കുഞ്ഞു അമ്മയുടെ നെറ്റിയില്‍ നിന്ന് വന്നത് ആണ് , ഇതിനു അര്‍ത്ഥം , കന്യക ഗര്ഫം ധരിച്ചു പുത്രനെ പ്രസവിച്ചത് പിള്ള തൊട്ടിയില്‍ ആണ് , അമ്മഞ്ഞാ പാല് കൊടുത്തത് സ്വര്‍ഗ്ഗത്തില്‍ നിന്ന് ആണ് എന്ന് അല്ല, അമ്മ തന്നെ കുഞ്ഞിനു പാല് കൊടുത്തു അതിനു അര്‍ത്ഥം യേശു ചുണ്ടില്‍ മധു നുകര്‍ന്ന് കിടക്കുന്നത് കണ്ടു വായില്‍ വല്ലതും ആണോ എന്ന് തെറ്റിദ്ധരിച്ചു മനുഷ്യര്‍ സ്വയം മുല കൊടുത്തു , അത് വേണ്ടായിരുന്നു , മനുഷ്യ പുത്രന് അപ്പം കൊണ്ടു മാത്രം അല്ല ഈശോ പറഞ്ഞത് പോലെ, ദൈവത്തിന് തിരുവചനം വന്നു കുഞ്ഞിനു പാല് ആയി കുഞ്ഞു കുടിച്ചു , ഇത് കിട്ടാന്‍ സാധാരണക്കാര്‍ വിചാരിച്ചാല്‍ ഒക്കില്ല, പത്ത് പ്രസവിച്ചാലും അത് നടക്കില്ല, പുണ്യം വേണം അപ്പം കിട്ടാന്‍ എന്നും പുണ്യം വേണം പാല് കടല്‍ നുകരാന്‍, അര്‍ത്ഥം വിഷം ഇല്ലാത്ത മാതിര്‍ ഗര്ഫത്തില് നിന്ന് കുഞ്ഞു ഇളനീര് കുടിക്കുവോ എന്ന് പറഞ്ഞാല്‍ ചത്തതും ചീഞ്ഞതും അത് കുടിക്കില്ല , മാതാവ് ഉണ്ണിയെ ഗര്ഫം ധരിച്ചപ്പോള്‍ ഉപവസിച്ചു എന്നും പറയുന്നു , ഇങ്ങനെ ഒക്കെ ആണ് എങ്കിലും , മനസ്സില്‍ പുല്ല് ആയിരുന്നു എന്ന് പറയാം , അതാണ് ആ തോട്ടില്‍ ഇളം പുല്ല് ആയിരുന്നു , പത്ത് മാസം യേശു ഗര്ഫത്തില് കിടന്നത് മുള് മെത്തയില്‍ അല്ല , ചന്ദ്ര നിലാവില് ആണ് , എന്ന് പറഞ്ഞാല്‍ ഉണ്ണി നിലാവില് ഉണ്ണി ആയി ഇരുന്നു , പത്ത് മാസം കഴിഞ്ഞപ്പോള്‍ പുറത്ത് വന്നു വെളിച്ചം ആയി അമ്മയില്‍ പ്രവേശിച്ച് എന്ന് അല്ല , പത്ത് മുത്തുകള്‍ ആ കുഞ്ഞു എന്നും എടുക്കുവായിരുന്നു , അതിനാല്‍ ചന്ദ്ര കുഞ്ഞ് എന്ന് പറഞ്ഞ് നടക്കണ്ട , മുലപാല് ദൈവം കൊടുത്തു , എങ്ങനെ കൊടുത്തു എന്ന് പറഞ്ഞാല്‍ ഉണ്ണിയെ മുറ്റത്ത് നിര്‍ത്തി ആട്ടി താലോലിക്കുമ്പോള്‍ വെണ് നിലാവ് പോലെ ദൈവം പ്രകാശം പരത്തി വെളിച്ചം കൊടുത്ത് , മുത്ത് വിതറി അപ്പം കൊടുക്കും അത് എട്ടു വര്‍ഷം കൊടുത്തു , പിന്നിട് ചന്ദ്രനെ തേടി പോയി , നിലാവ് കണ്ടു നിന്ന് അങ്ങനെ ലോകം എന്ത് എന്ന് പഠിച്ചു , അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് പുത്രന് ആര് എന്ന് ദൈവം പറഞ്ഞു കൊടുത്തു , കന്യക മിശിഖായുടെ സ്വര്‍ഗ്ഗത്തിലെ അമ്മ ആണ് എന്നും പറഞ്ഞു കൊടുത്തു ഇത് മതി ഇന്ന് ഇനി പറയാം ബാക്കി ലിംഗ വ്യത്യാസങ്ങള്‍ ആദിയായവ അവതരിച്ചതില്‍ നിന്ന് പറയാം കാലം കടന്നു പോയില്ല എങ്കില്‍ പലതും കാണാം ഇനി കുഞ്ഞു നടക്കുന്നത് അപ്പവും പിടിച്ചോണ്ടു ആയിരിക്കും എന്നാല്‍ കുഞ്ഞു എവിടുന്നു വന്നു എന്ന് ആരും അറിയില്ല , സുവിശേഷം പ്രമാണിച്ചാല്‍ സത്യം മനസ്സില്‍ ആകും എന്ന് വിശ്വാസം അവതരിച്ചത് വെളിപെടുത്തുന്നു , ശുഭം വരട്ടെ എല്ലാവര്ക്കും , മരിച്ചു പോയവര്‍ക്കും സ്വര്‍ഗ്ഗം കിട്ടട്ടെ എന്ന് പറഞ്ഞു അവതരണം വിശ്വാസത്തില്‍ നിന്ന് പറയുന്നു , ലിംഗ വ്യത്യാസം എന്ന് പറയുന്നത് നക്ഷത്രങ്ങളില്‍ ലിംഗ വ്യത്യാസം ഇല്ല , യേശു കുരിശില്‍ മരിച്ചത് ഏഴ് ലിംഗം ഉണ്ട് എന്ന് പറയാം , ഇല്ല എന്നും പറയാം , കാരണം പ്രമാണത്തില്‍ ദൈവ പുത്രന്മാര്ക്കു ലിംഗം എന്നത് പര സഹായത്തില്‍ ജീവിക്കുക എന്നത് ആണ് , അത് യഹുദരിലും അത് പോലെ ആണ് , എന്നാല്‍ ശിശു ആയ യേശുവില്‍ ലിംഗം കാണാവയിരുന്നു എങ്കിലും , യേശു വളര്‍ന്നപ്പോള്‍ ലിംഗം ഉള്ളിലേയ്ക്ക് പോയി വ്രത്തം മാത്രം ആയി , ഇത് ചിന്തിക്കരുത് ദൈവ പുത്രന്മാര് ലിംഗം ഇല്ലാത്തവര്‍ ആണ് എന്ന് , ഒരു ലിംഗവും കാണാന്‍ ഇല്ല ഈശ്വര്ന്മാര്ക്ക് , യേശുവിനും അത് തന്നെ , ഏത് രൂപവും അവര്‍ക്ക് എടുക്കാം , മനുഷ്യ ശരീരം പോലും മണ്ണ് ആക്കാം , ഉയര്പ്പിക്കാം , സൃഷ്ടി നടത്താം ആദിയായവ ചെയ്യാം , അത് ഈശ്വരത്വം ആണ് അത് കാണിക്കുന്നത് , ആണും പെണ്ണും ആകാം എന്ന് പറയുന്നത് വ്യര്‍ത്ഥം ആണ് അത് ഈശ്വരന്മാരില് ജ്ഞാനം കുറഞ്ഞവരില്‍ നക്ഷത്രത്തിനു താഴെ ഉള്ളവര്‍ ആണ് അത് ചെയ്യുന്നത് , ഈശ്വര്‍ന്മാര്‍ ആണും പെണ്ണും ഉണ്ട് ലിംഗ ഭേദം ഇല്ല എന്ന് പറയും , ആണ് ആണ് ആയി ഇരുന്നാലും , പെണ്ണ് പെണ്ണ് ആയി ഇരുന്നാലും ദൈവങ്ങള്‍ സത്യങ്ങള്‍ ആണ് അവര്‍ വിവഹം പരസ്യം ആയി കഴിക്കില്ല , സത്യങ്ങള്‍ പരസ്പരം കൂടി യോജിച്ചു വേറൊരു സത്യം ഉണ്ടാവും , ആ സത്യത്തെ കുഞ്ഞു സത്യം എന്ന് പറയും , അത് വീണ്ടും വലുതാകുമ്പോള്‍ യേശു എന്നും പറയും , അങ്ങനെ ആരും ഇല്ല ഈ ലോകത്തില്‍, ഒരു കുഞ്ഞേ ഉള്ളു ദൈവ പുത്രന് മിഷിഖാ തമ്പുരാന് എന്ന് പറഞ്ഞു ആരാദിക്കുന്നത് ദേവിയുടെ പുത്രന് ആണ് എന്ന് അല്ല , യഹുദ ദേവന്റെ ബിംബത്തില്‍ നിന്ന് , തനി ചായയില്‍ നിന്ന് സ്വയം സൃഷ്ടി ആയത് ആണ് , കന്യകാ മറിയം നിഴല്‍ ആണ് എന്ന് പറയാം , ജീവന് വച്ചപ്പോള്‍ പുത്രന്റെ അമ്മ ആയി , നിഴലില്‍ നിന്ന് വിഗ്രഹത്തില്‍ നിന്ന് എന്ന പോലെ ഒരു നിഴല്‍ വന്നു പ്രകാശം ആയി , വെട്ടത്തില്‍ നിന്ന് ഉണ്ണി പിറന്നു , ഇത് നെറ്റിയില്‍ നിന്ന് എന്ന് പറഞ്ഞാല്‍ സൂര്യന് പിറന്ന പോലെ തന്നെ ആണ് ദൈവ പുത്രന് പിറന്നത് , ച്ചയായുടെ നിറം അല്ല , , ദൈവ പുത്രന് ബിംബങ്ങില്‍ നിന്നും അല്ല, പ്രകാശത്തെ നെറ്റിയില്‍ കൂടി കടത്തി വിട്ടു കുഞ്ഞു പിറന്നു എന്ന് പറയാം , അത് ച്ചായ മാത്രവേ വന്നുള്ളൂ എന്നും പറയും , ഇതാണ് പുത്രന് എന്ന് പറയുന്നത് , ഇത് മനുഷ്യര്‍ക്ക് പറ്റില്ല , യഹുദര്‍ക്കും പറ്റില്ല, ദൈവ പുത്രന്മാര്ക്കു പറ്റും , അത് ആരും ഇല്ല ഈ യുഗത്തില്‍ , ഈ ലോകത്തില്‍ , ഈ ആകാശ ഗംഗങ്ങയില് ആരും ഇല്ല , ഏഴ് ആകാശ ഗംഗ കഴിഞ്ഞാല്‍ ഒരു മനുഷ്യന് ഉണ്ട് അവിടുത്തെ ദൈവം അത് കുഞ്ഞുങ്ങളുടെ ദൈവം ആണ് , ആരും വലിയവര്‍ ഇല്ല , മരിച്ചു ഉയര്ത്തത് അല്ല, മാലാഖാ കുഞ്ഞുങ്ങള്‍ ആണ് അവരുടെ ലോകം ആണ് അത് , ചിറകു ലോകത്ത് നിന്നും ചെന്നാലേ അവര്‍ക്ക് ചിറകു ആകും , പത്ത് ബ്രമ്മം ആണ് ഒരു ചിറകു എന്ന് അല്ല , അവര്‍ക്ക് ഒരു കൊല്ലം കൊണ്ടു ഒന്നും ചിറകു ഉണ്ടാകില്ല , വളര്‍ത്തുന്നത് ദൈവം തന്നെ അഞ്ചു ലോകത്ത് ഏഴ് കൊല്ലം നില്‍ക്കണം എന്നാലെ ചിറകു മുളയ്ക്കു ഇതിനു അര്‍ത്ഥം പ്രമാണത്തില്‍ ലോകം വളരുന്നതിന് അനുസരിച്ചു കുഞ്ഞു ചിറകുകള് വളരും , അത് ഏഴ് ലോകങ്ങളിലും ഉണ്ട് അവിടെ അവരും ദൈവ മക്കളും ഉണ്ട് , ഈ ലോകത്തിന്റെ അല്ല അവര്‍ , അവരെ കാണാന്‍ ഒരിക്കലും പറ്റില്ല , ഒരു യുദ്ധത്തിനും അവര്‍ വരില്ല , എന്നാല്‍ മനസ്സില്‍ സ്വര്‍ഗ്ഗം ഉണ്ട് എങ്കില്‍ അവര്‍ ചിറകു തരും പറന്നു പോകാന്‍ അവിടേയ്ക്കു അല്ല , സ്വയം ചിറകു തരും എന്ന് അര്‍ത്ഥം അത് ഒരു ദൈവം ആണ് എല്ലാം , അത് ഒരു പുത്രന് ആണ് യേശുവിനെ പോലെ , ദൈവത്തിന്റെ പേര് പറഞ്ഞാല്‍ ജ്ഞാന ദൈവം എന്ന് പറയും അതാണ് പേര് അര്‍ത്ഥം കുലം വഴി പോയത് ആണ് അന്ന് , ബ്രമ്മം ഉണ്ടായപ്പോള്‍ , അവിടം വരെ ആരും പോയില്ല , അതിനു ശേഷം ഏഴ് ആകാശ ഗംഗ അപ്പുറം കടന്നാല്‍ മിശ്ര വിവാഹം ഇല്ല സ്വന്തം സഹോദരിയെ ആയിരിക്കും കെട്ടുന്നത് മാല അണിയിക്കുന്നത് , പോന്നു ഇടുന്നില്ല , മനസ്സില്‍ വിവാഹം ആണ് അത് മാത്രവേ ഉള്ളു , ഇന്ഗ്ലാന്ടു അതിന്റെ ഒരു ശാഖ ആണ് എന്ന് പറയാം , പക്ഷേ ഇപ്പോള്‍ ആകെ മാറി പോയി , കാരണം നക്ഷത്രങ്ങള്‍ ചിതറി പോയി , കാലം മാറി , ജിന്നുകള്‍ ഇറങ്ങി , ലോകം പോയി ശിക്ഷയില്‍ , ഇനി ദൈവത്തെ സ്തുതിക്കുക അതെ പറയാന്‍ ഉള്ളു ഇനി ഒന്നും ഇല്ല കല്ല് വചനങ്ങള്‍ എന്നത് അപ്പം ആകാന്‍ പറഞ്ഞത് അപ്പം അവിടം വരെ ആണ് ഒരു അപ്പം എന്ന് പറയുന്നത് എഴ് കാലങ്ങള്‍ തിരിയും എന്ന് അര്‍ത്ഥം , സത്യം , ജ്ഞാനം , സുന്ദരം ഇത് തന്നെ വിശ്വാസം , ശുഭം വരട്ടെ എല്ലാവര്ക്കും , പൊന്നിന് നിറം ഉണ്ടായിരുന്നെങ്കില്‍ അതും പറയാവായിരുന്നു നക്ഷത്രങ്ങളും സുഖം ആയിരിക്കട്ടെ എന്ന് , ഇന്ന് എല്ലാം ചന്ദ്രക്കല പോലെ നിഴല്‍ മാത്രം അതിനാല്‍ നിഴലിനെ സ്തുതിക്കാത് ദൈവത്തിന്റെ അഗ്നിയെ സ്തുതിയ്ക്കുക .