മരിച്ചു പോയവര്‍ക്ക് ഏഴ് തല്പം ഉണ്ട്, അതായത് അവര്‍ ജനിച്ചത് മുതല്‍ ജീവിച്ച കാലം മുതല്‍ മരിച്ചത് വരെ അവര്‍ ഏതൊക്കെ കിടക്കയില്‍ കിടന്നുവോ അവിടെ ഒക്കെ വരും ജന്മ പാപം തീര്‍ക്കാന്‍, അവിടെ അവര്‍ വന്ന് ഈശ്വരാ പ്രാര്‍ത്ഥന നടത്തും അതിനാ തിരു ശേഷിപ്പ് വയ്ക്കുന്നത്, ഇനി മോശം ആയ ആള്ക്കാര് മരിച്ചാല്‍ തിരിശേഷിപ്പ് വച്ചാല്‍, അവര്‍ ശവം മാതിരി നില്ക്കും ബാധ ആകും, അതാണ് വിശുദ്ധര്‍ ആയി പ്രക്യാപിക്കപെട്ടവര് ഒരിക്കലും കിടക്കയില്‍ വരില്ല, അഗ്നിയിലെ അവര്‍ വരു, ഇതാണ് തിരിശേഷിപ്പ് ഈശ്വര വിരുദ്ധം എന്ന് പറയുന്നത് മരിച്ചവര്‍ സുഖം പ്രാപിച്ചില്ലങ്കില്‍, അസുഖത്തില്‍ ആണ് മരിച്ചത് എങ്കില്‍ അവര്‍ക്ക് വിണ്ടും വരണം ജനിച്ച നാട്ടില്‍, ശേഷക്രിയ ചെയ്യുന്നവര്‍ അവര്‍ക്ക് വേണ്ടി രോഗ സൌക്യ പ്രാര്‍ത്ഥന നടത്തണം , യേശുവിന്റെ സ്വര്‍ഗ്ഗത്തിലെ പ്രാര്‍ത്ഥന എന്നും ചെല്ലാം , അത് ഇങ്ങനെ കര്‍ത്താവേ, ശാന്തിയുടെ ദൈവമേ , പരിശുദ്ധ ദൈവമേ , യേശുവിനെ പ്രതിനിധികരിച്ച്, സത്യ ദൈവമേ അങ്ങയുടെ തിരുവചനത്താല്‍ ഈ രോഗിയെ ആയിരിക്കുന്ന അവസ്ഥയില്‍ പാപ അവസ്ഥയില്‍ നിന്ന് മോചിപ്പിക്കണമേ, ദൈവ സന്നിധിയില്‍ എത്തിക്കണമേ, എത്രയും ദയ ഉള്ള മാതാവേ, ഈ ആത്മാവിനെ ദൈവ കരങ്ങളില്‍ ഏല്പിക്കുന്നു പാപ ശന്തിയും രോഗ സൌക്യവും കൊടുത്ത് നിത്യ ശന്തിയിലെയ്ക്ക് നയിക്കണമേ ഇതയും ചെല്ലാം പ്രാര്‍ത്ഥന ആയി, ഇനി കുരിശു ചുമക്കാം, കൊന്ത ചൊല്ലാം , ഇത് ഒക്കെ നേര് ഉള്ള പ്രാര്‍ത്ഥന അല്ല , പിന്നെ രോഗ സൌക്യത്തിനു ഉപകരിക്കും കൊന്തയും മറ്റും, ഇനി ഒന്ന് പാതാളം ആണ് എങ്കില്‍ തിരിച്ച് വരും, യേശു പ്രാര്‍ത്ഥന ചെല്ലിയാല്‍, അപ്പോള്‍ വെട്ടത്തിന് വേണ്ടി മുന്‍ ജന്മ പാപം തീരാന്‍ സുവിശേഷം വായിക്കാം അവര്‍ക്ക് വേണ്ടി, അത് കേട്ട് അവര്‍ ഭയപെട്ടു സുവിശേഷത്തില്‍ വിശ്വസിച്ച് ശാന്തിയില്‍ പോകും ഇതാണ് ചെയ്യാന്‍ ഉള്ളത് തിരുശേഷിപ്പ് വയ്ക്കുന്നതിലും നല്ലത് , കിടക്കയില്‍ ഇരുന്നു വായിച്ചാല്‍ അവര്‍ക്ക് ഇരുന്നു വായിക്കുന്നത് പോലെ വായിച്ചാല്‍ അവര്‍ക്ക് ശ്രവിക്കാം സ്വരം, എന്നാല്‍ മരിച്ചത് സ്വബോധത്തോടെ അല്ലങ്കില്‍ അഗ്നി പ്രാര്‍ത്ഥന നടത്തണം , ഏഴ് അഗ്നി ഉള്ളവര്‍ മാതാവിന്റെ സന്നിധിയില്‍ പ്രാര്ത്തിച്ചാല് മതി മാധ്യസ്ഥം വഹിച്ച്, അത് ഒരു വഴി ക്രിപയ്ക്ക് വേണ്ടി, ഇത് ഒക്കെ ഒരു ബാധ കേറാത് ഇരിക്കാന്‍ ആണ്, അതിനു ശേഷം ദൈവ വരം കിട്ടാന്‍ അഗ്നി പൂജ ദൈവ ആത്മാവിനാല്‍ പ്രാര്‍ത്ഥന സുവിശേഷം വായിച്ച് രാത്രയില്‍ കിടക്കുക അഗ്നി വിടാത് നില്ക്കും ഇതാണ് ചെയ്യണ്ടത് വീട്ടില്‍ നിന്ന് ആളുകള്‍ മരിച്ചാല്‍, അത് പോലെ സുവിശേഷം എപ്പോഴും കൂടെ കാണണം, പുസ്തക ചുരിളില് സത്യം ഇരിക്കുന്നു എന്ന് സാരം .